തെറിപറയൽ ശീലമാക്കിയ വഹാബിനോട് ചുഴലി അബ്‌ദുല്ല മൗലവി പറഞ്ഞത്

Поделиться
HTML-код
  • Опубликовано: 9 дек 2024

Комментарии • 481

  • @ReactingVideos
    @ReactingVideos  11 дней назад +22

    വഹാബ് മമ്പാടിന്റെ ജഹാലത്തുകൾ
    ruclips.net/video/MImuwwsB3cs/видео.html

    • @factfinder6945
      @factfinder6945 11 дней назад

      ഇതിൽ എവിടെ ആണ് തെറി 😂😂😂

    • @abdulazeezazeez9276
      @abdulazeezazeez9276 10 дней назад

      മൻസൂറിന്റെ നുണ പറയൽ മത്സരം നടത്തുന്നു, അന്തമില്ല മൗലവി പള്ളിയെ കുറിച്ച് പറയുന്നത് കേട്ടാൽ തന്നെ എല്ലാം മനസ്സിലാകും,

    • @SK12222
      @SK12222 10 дней назад

      ലിയാക്കത് അലി എയർ ൽ കേറ്റി ഊക്കി വിട്ടല്ലോ മൻസൂറെ 😂😂😂😂

    • @SK12222
      @SK12222 10 дней назад

      ലിയാക്കത് അലി എയർ ൽ കേറ്റി ഊക്കി വിട്ടല്ലോ മൻസൂറെ 😂😂😂😂

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 10 дней назад

      @@abdulazeezazeez9276
      തൗഹീദ് എന്നാൽ എന്താണ്.....???
      ഇത് അറിയാത്ത സമസ്ഥക്കാർ മുസ് ലിമാകുന്നത് എങ്ങിനെയാണ്....???
      മുസ് ലിമാണെന്ന് ഉറപ്പുണ്ടെങ്കിൽ പറ മറുപടി...കാണട്ടെ...

  • @MUHAMMEDALI-99.
    @MUHAMMEDALI-99. 11 дней назад +82

    എന്ത് പ്രകോപനമുണ്ടായാലും,
    ചുഴലി അബ്ദുള്ള മൗലവിയിൽ നിന്ന് തൗഹീദല്ലാതെ മറ്റൊന്തെങ്കിലും പ്രതീക്ഷിക്കുന്നത് മണ്ടത്തരമാണ്..... അതാണ് അബ്ദുള്ളാഹ് മൗലവി...എന്റെ ഗുരുനാഥന്മാരിലെ ഒരാൾ,പ്രബോധന രംഗത്ത് അള്ളാഹു അദ്ദേഹത്തിനും,നമുക്കും ശക്തി നൽകി അനുഗ്രഹിക്കുമാറാകട്ടേ....ആമീൻ....
    Very good മൻസൂർ ഭായീ.....
    അഭിനന്ദനങ്ങൾ...

    • @sirajpksiraj1621
      @sirajpksiraj1621 11 дней назад +3

      ആമീൻ🤲🤲🤲

    • @shareefaabdulhameed8660
      @shareefaabdulhameed8660 11 дней назад +2

      ആമീന്‍

    • @abdulkareemkmkl
      @abdulkareemkmkl 11 дней назад

      മന്ദ്യ വയോധികൻ ആയ മൗലവി ക്ക് പള്ളിയിൽ വെച്ച് അല്ലാഹുവിന്റെ പ്രവാചകരെ സത്യവിശ്വാസികൾ വിളിക്കുന്നതു O അതില്ലാതെ നിസ്കാരം ശരിയല്ലന്നു o ചുഴ ലിക്ക് അറിയില്ല. വലാ തദ് ഉ----- എന്ന ആയത്തിൽ അല്ലാഹുവിനോട് കൂടെ മറെറാരു ഇലാഹി നെ വിളിക്കാൻ പാടില്ല എന്നാണ് ഉള്ളത് - എന്നും വന്ദ J വയോധികനായ വ്യക്തിക്ക് അറിയാതെ പോയത് വല്ലാത്ത കഷ്ടം തന്നെ, ഈ മഉലവിയെ താങ്ങാൻ വന്നവനെ പറ്റി പിന്നെന്ത് പറയാൻ വഹ്ദാനിയത്ത് അറിയുന്ന ഇമ്മിണി ബല്യപ്രബോധകർ---

    • @abdurahmanp1687
      @abdurahmanp1687 10 дней назад

      വഹാബിന് സരിത നായർ പണ്ട് കണക്കിന് കൊടുത്തിട്ടുണ്ട് മാലവി ഉസ്താദെ ഇനിയും ആരെങ്കിലും കൊടുത്തു കൊള്ളും ആയാൾ ശാപം ഇരന്നുവാങ്ങുകയാണ്

    • @saidareekadan2292
      @saidareekadan2292 10 дней назад +1

      👍👍👍

  • @shareefaabdulhameed8660
    @shareefaabdulhameed8660 11 дней назад +58

    മൗലവിയുടെ കണ്ഠമിടറിക്കൊണ്ടുള്ള പ്രാർത്ഥന.. കണ്ണ് നിറഞ്ഞു പോയി.. അല്ലാഹു ആരോഗ്യമുള്ള ദീര്‍ഘായുസ്സു നല്‍കി അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ.. ആമീന്‍

  • @shakeernmk2993
    @shakeernmk2993 11 дней назад +38

    തൗഹീദ് പറയുന്ന എല്ലാവർക്കും ആഫിയതുള്ള ദീർഗായുസ്സ് നൽകണേ നാഥാ.... 🤲🤲🤲

    • @juvairiyarasheed4335
      @juvairiyarasheed4335 10 дней назад +1

      Ameen

    • @AbdulJaleel-ec3er
      @AbdulJaleel-ec3er 5 дней назад

      പറയുന്നവർക്ക് പോരെ ജിന്നിനെ പൂജിക്കുന്ന വഹാബിക്കും താങ്ങുന ഇവനും വേണോ

  • @ahammedcholayil8824
    @ahammedcholayil8824 11 дней назад +57

    ചുഴലി അബ്ദുള്ള മൗലവിയുടെ അത്ര ഖുർആൻ വിശദമായി വിശദീകരിക്കുന്ന ഒരു പണ്ഡിതൻ വേറെ കേരളത്തിൽ ഉണ്ടോ എന്നുള്ളത് തന്നെ സംശയമാണ് ഒരു ആയത്ത് ഓതി അത് വിശദീകരിക്കുമ്പോൾ വളരെ പച്ചയായി ഖുർആൻ മനസിലേക്ക് കയറും അദ്ദേഹത്തിന് അല്ലാഹു ദീർഘായുസ്സ് നൽകട്ടെ

    • @subaidasu1939
      @subaidasu1939 11 дней назад +1

      ആമീൻ

    • @rahmakhalid5594
      @rahmakhalid5594 10 дней назад +1

      ആമീൻ

    • @AbdulJaleel-ec3er
      @AbdulJaleel-ec3er 5 дней назад

      മുസ്ലീംകളുടെ കൂട്ടത്തിൽ നിരവധിയുണ്ട് വഹാബികളുടെ കാര്യം എന്നിക്കറിയില്ല😂

  • @ahammedkoyachenath926
    @ahammedkoyachenath926 11 дней назад +47

    ചുഴലി അബ്ദുള്ള മൗലവിക്ക് ആഫിയത്തുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കണേ...,... ആമീൻ

    • @majeedandikkadan5860
      @majeedandikkadan5860 11 дней назад

      അത്രയും കാലം ഇയാളെ കൊടുക്കണ്ടേ

  • @shanavasmt4553
    @shanavasmt4553 11 дней назад +20

    മൻസൂർ ഭായ് നിങ്ങളുടെ വീഡിയോസ് പലരുടെയും കുറിക്ക് കൊള്ളുന്നുണ്ട്. കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു തുടരുക ഇൻശാഅല്ലാഹ്‌ പരമാവധി മമ്പാട് വഹാബിന്റെ എല്ലാ വീഡിയോകൾക്കും പ്രതികരണം ഉണ്ടാവണം അഹങ്കാരിയാണവൻ

  • @mohammedshahpulikkal6911
    @mohammedshahpulikkal6911 10 дней назад +15

    അല്ലാഹു അബ്ദുല്ല മൗലവിക്ക് ആരോഗ്യവും ദീർഘയുസും പ്രധാനം ചെയ്യട്ടെ

    • @SalamSalam-cb1rp
      @SalamSalam-cb1rp 8 дней назад

      ഇബ്‌ലീസിനും അള്ളാഹു ദീർഘായുസ് കൊടുക്കും

    • @SalamSalam-cb1rp
      @SalamSalam-cb1rp 8 дней назад

      ദജ്ജാൽ നല്ല ആരോഗ്യ മുള്ള ആളായിട്ട ഉണ്ടാവുക

    • @AbdulJaleel-ec3er
      @AbdulJaleel-ec3er 5 дней назад

      ഇബ്ലീസിന് കൊടുത്ത പോലെയാണോ😂

  • @abdulgafoor3416
    @abdulgafoor3416 11 дней назад +18

    മർദ്ധിതൻറ പ്രാർത്ഥന അള്ളാഹു തീർച്ചയായും കേൾക്കും

  • @kingdomservice3973
    @kingdomservice3973 11 дней назад +17

    തൗഹീടിന്റെ കടയിൽ ഞാനും കൂട്ടരും അല്ലാഹുവിന്റെ മാർഗത്തിലുണ്ട് അത് കൊണ്ട് നിങ്ങളും ചുഴലിയും അതുപോലുള്ളവരു നിങ്ങളോട് ഒപ്പം ഉണ്ട് അല്ലാഹുവും റസൂലും പറഞ്ഞത് അക്ഷരം പ്രതി അംഗീകരിക്കുന്നു

  • @Muhammedhidayathulla-b4o
    @Muhammedhidayathulla-b4o 11 дней назад +25

    അള്ളാഹു മാത്രം പോരെ അടിമക്ക് എന്ന അല്ലാഹുവിന്റെ.ചോദ്യം
    അല്ലാഹുവേ എനിക്കു നീമാത്രം മതി.നീ നൽകിയത് തടയുന്നതായി ആരുമില്ല നീ നൽകിയത് തടയാൻ ആരുമില്ല

    • @SalamSalam-cb1rp
      @SalamSalam-cb1rp 8 дней назад

      അടിമക്ക് അള്ളാഹു മാത്രം മതി.. അത് സുന്നികൾ വിശ്വസിക്കുന്നു എന്നാൽ അള്ളാഹു നിശ്ചയിച്ച ആരോടും സഹായം ചോദിക്കുന്നത് അല്ലാഹുവിനെ വഹാബികൾ പരിഹസിക്കുന്നു ഖുർആൻ അംഗീകരിക്കുന്നില്ല...... അല്ലങ്കിൽ വഹാബികൾ അടിമക്ക് അള്ളാഹു പോരെ എന്ന് ചോദിച്ചിട്ട് ബാലുശ്ശേരി എന്തിനാ കോയമ്പത്തൂർ കൂടിയത്... അള്ളാഹു പോരാത്തത് കൊണ്ടല്ലേ വഹാബി കുട്ടികളെ?????

  • @rasiyapadath4936
    @rasiyapadath4936 11 дней назад +15

    ദിവസവും നല്ല വീഡിയോ കൾ ചെയുന്ന മന്സൂറിന് ആരോഗ്യ മുള്ള ദീർഘായുസ് അള്ളാഹു പ്രധാനം ചെയ്യട്ടെ എന്നും എന്റെ പ്രാർത്ഥന അയിൽ ഉൾപ്പെടുത്തും അബ്ദുള്ള മൗലവി ഒന്നു മില്ലങ്കിൽ ഒരു പ്രായമായ മനുഷ്യൻ അല്ലെ

    • @AbdulJaleel-ec3er
      @AbdulJaleel-ec3er 5 дней назад

      ഇബ്ലീസിനെ പോലെ ഖിയാമം വരെയാണോ😂

  • @AbdulKarim-cj1bi
    @AbdulKarim-cj1bi 8 дней назад +3

    ಸತ್ಯವನ್ನು ನಿತ್ಯ ಜನರ ಮುಂದಿದುತ್ತಿರುವ ನಿಮಗೊಂದು ದೊಡ್ಡ ಸಲಾಮ್ ಸರ್ 👌🏾👌🏾👌🏾👍🏾

  • @MustafaUthu-um1bz
    @MustafaUthu-um1bz 11 дней назад +20

    ചുയലിയുടെ ദുആയെ അദ്ദേഹത്തെ വിമർശിക്കുന്നവർ ഭയപ്പെടണം വിവരമില്ലെങ്കിൽ മിണ്ടാതിരിക്കുക

    • @AshrafMundathod
      @AshrafMundathod 10 дней назад

      മുസ്ലിം കളെ മുഴുവൻ കാഫിരക്കിയ ഇവനോ അത് nee സ്വപ്നം കണ്ടാൽ മതി

    • @ahammedkoya7526
      @ahammedkoya7526 10 дней назад

      ചുയലിയല്ല. ചുഴലി . അത് ലോകത്തിനെന്നും ആപത്ത് മാത്രമെ വിതച്ചിട്ടുള്ളൂ.

    • @MustafaUthu-um1bz
      @MustafaUthu-um1bz 9 дней назад

      @ahammedkoya7526 കവി എന്താണ് ഉദ്ദേശിച്ചതെന്ന് താങ്കൾക്ക് അറിയും

    • @AbdulJaleel-ec3er
      @AbdulJaleel-ec3er 5 дней назад

      ചിരിപ്പിച്ച് കൊല്ലും😂

    • @MustafaUthu-um1bz
      @MustafaUthu-um1bz 5 дней назад

      @AbdulJaleel-ec3er പരിഹാസം ഇന്നും ഇന്നെലെയും തുടങ്ങിയതല്ല

  • @attakoyaexiafbaithulnoorkv4754
    @attakoyaexiafbaithulnoorkv4754 11 дней назад +25

    വഹാബ് സഖാഫി മമ്പാട് എന്നു പറയുന്നവൻ ഒരു വിവരമില്ലാത്ത ശിർക്കിൻ്റെ പ്രചാരകനാണ്. ചെകുത്താന് ബാങ്കുവിളി കേൾക്കുന്നത് പോലെയാണ് പുള്ളിക്ക് തൗഹീദ് കേൾക്കുന്നത് 😊

  • @shareepkl5643
    @shareepkl5643 11 дней назад +11

    لا اله الا الله محمد رسول الله എന്ന് കേള്‍ക്കുമ്പോള്‍ ഹാലിളകുന്ന ഒരു പാട് ആളുകള്‍ ഉണ്ട് അത് ആരിലാണ് കൂടുതല്‍ ഉള്ളതെന്ന് നിഷ്പക്ഷ മായി ചിന്തിക്കുക.. അല്ലാഹു തൗഹീദിന്റെ പാത തുറന്നു കൊടുക്കട്ടെ.. ആമീൻ...

  • @yahyakhan7926
    @yahyakhan7926 11 дней назад +14

    അസ്സലാമു അലൈക്കും
    തൗഹീദിൻ്റെ സന്ദേശങ്ങൾ വിശ്വാസികളിലേക്ക് എത്തിക്കുന്ന മൻസൂർ സഹോദരന് വേണ്ടി ദുാ ചെയ്യുന്നു
    ചുഴലി അബ്ദുല്ല മൗലവിക് പടച്ചവൻ തൗഹീദിൻ്റെ പാതയിൽ ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കുമാറാകട്ടെ

    • @MohammedNaser-f3h
      @MohammedNaser-f3h 11 дней назад

      അവനു അള്ളാഹു കൊടുത്ത ആയുസ്സ് തന്നെ ധാരാളം

    • @juvairiyarasheed4335
      @juvairiyarasheed4335 10 дней назад

      ആമീൻ

    • @SalamSalam-cb1rp
      @SalamSalam-cb1rp 8 дней назад

      മൻസൂർ മണ്ണാർക്കാട് തൗഹീദ് എത്തിക്കുകയോ അവനിക് തന്നെ തൗഹീദ് അറിയില്ല പഠിച്ചിട്ടും ഇല്ല ശിർക്കിന്റെ തഅരീഫ് പോലും അറിയാത്ത ജാഹിൽ.. യൂട്യൂബ് കാശു ഉണ്ടാകാൻ കളിക്കുന്ന കളിയാണ്.... ഫാത്തിഹ സൂറത്തു പോലും തെറ്റാതെ തജ്‌വീദ് ഓട് കൂടി ഓതൻ അറിയാത്ത മനസോർ എങ്ങിനെ യൂട്യൂബിൽ ദഅ വത്തു നടത്തും

  • @ameeabdulla4195
    @ameeabdulla4195 11 дней назад +16

    ബഹുമാനപ്പെട്ട ചുഴലി മൗലവീ,
    താങ്കൾ നേരായ പാതയിൽ ആകുന്നു.
    ആരാന്റെ എച്ചിൽ നക്കി നടക്കുന്ന വഹാബ് മമ്പാടൻ മാർ ഇനിയും തെറി പറയും.
    നേരിന്റെ മാർഗത്തിൽ കേൾക്കുന്ന ഓരോ തെറികളും, താങ്കളെ വിജയത്തിലേക്ക് നയിക്കും 🙏🌹തീർച്ച

    • @SajidaMulaayath
      @SajidaMulaayath 10 дней назад

      വഹാബിയുടെ കയ്യിൽ ഒരു തൗഹീദും ഇല്ല, അവരുടെ കയ്യിൽ ഉള്ളത്, IS തീവറ വാതം

    • @AbdulJaleel-ec3er
      @AbdulJaleel-ec3er 5 дней назад

      ഗൂഗിൾ മാപ്പ് നോക്കിയാണോ ജിന്നൂരിയായ ഇയാൾ നേരായത് എന്ന് തീരുമാനിച്ചത്😅

  • @JhaanJhahan
    @JhaanJhahan 11 дней назад +15

    Chuzhali മൗലവിയെ പോലുള്ള ചുരുക്കം ചിലർ മാത്രമേ യദാർത്ഥ തൗഹീദ് പറയുന്നുള്ളു.
    സുന്നി നേതക്കാൻ മാർ എങ്ങനെ പണമുണ്ടാക്കാൻ പറ്റും എന്ന അന്വേഷണത്തിലാണ്. ബാക്കിയുള്ളവർ. ഓണം ആഘോഷം പോലുള്ള കടുത്ത ഷർക്കിൻ്റെ
    ഭാഗമായി മാറിക്കൊണ്ടിരിക്കുകയാണ്......

  • @ponnuponnu5649
    @ponnuponnu5649 11 дней назад +5

    സഖാഫി അവരുടെ സംസാരം കാണിക്കും.അതിന് ആരേയും കുറ്റം പറഞ്ഞിട്ട് കാര്യമില്ലല്ലോ

  • @MKCRASHEED-uq3ue
    @MKCRASHEED-uq3ue 11 дней назад +20

    മൻസൂർക്ക അങ്ങേക്ക് സലാം അസസലാമു അലൈക്കും

  • @AbbasAbbas-w5v
    @AbbasAbbas-w5v День назад +1

    ചുഴലി ഖുർആൻ മാത്രമാണ് പറയുക

  • @mohammedalik8222
    @mohammedalik8222 11 дней назад +4

    വഹാബ് സഖാഫിക്ക്
    الله
    مغفره ഉം,مرحمه ഉം هدايه ഉം
    നൽകി അനുഗ്രഹിക്കട്ടെ.
    ചുഴലി عبد الله മൗലവിക്ക് الله ഉംعافيه ഉം حياه
    നൽകി അനുഗ്രഹിക്കട്ടെ

  • @LathifLathi-z3v
    @LathifLathi-z3v 11 дней назад +6

    മമ്പാട് വഹാബ് സാത്താനെ നിന്റെ നാവു പിശാച്ചിൻടെ നവാണ് അല്ലാഹുവിന്റെ ശാപത്തെ ഭയപ്പെട്ടു കൊള്ളുക

    • @SalamSalam-cb1rp
      @SalamSalam-cb1rp 8 дней назад

      വാഹബി പുരോഹിതർക് വഹാബ് സഖഫിയെ എന്നും പേടി തന്നെയാ... ഇസ്ലാം ദീനിന്റെ ശത്രുക്കൾ ആയ വഹാബികളെ ചെല്പികളെ എങ്ങിനെ കൈ കാര്യം ചെയ്യണം എന്ന് കൃത്യമായി പഠിച്ചു പറയുന്ന ആളാണ് വഹാബ് സഖാഫി.. അല്ലാഹുവേ ആമുത്തിന് ദീർഘായുസും ആഫിയത്തും ഏറ്റി കൊടുക്കണേ അല്ലാഹ്... അത് പോലെ മറുപടി കൊടുക്കാൻ പറ്റിയ ഒരു ചുണ കുട്ടിയെ വഹാബികളെ സ്വപ്നത്തിൽ മാത്രം

  • @sudheertaaluva9580
    @sudheertaaluva9580 10 дней назад +8

    സത്യം കണ്ണ് നിറഞ്ഞ നിമിഷം... ആ വാക്കുകൾ നെഞ്ചിൽ തട്ടി 😪😪😪😪😪🤲🤲🤲🤲🤲🤲

  • @saidu1131
    @saidu1131 11 дней назад +18

    വഹാബ് അബൂലഹബിൻ്റെ പാതയിലാന്ന് സത്ത്യം അരിഞ്ഞിട്ടും പിഴച്ചുപോയതാന്ന്

    • @ahammedkoya7526
      @ahammedkoya7526 10 дней назад

      ദജ്ജാലിൻ്റെ അനുയായികൾ എന്നും യഥാർത്ഥ ദീനിൻ്റെ ശത്രുക്കളാണ്. അല്ലാഹുവിന് കയ്യും കാലും ഉണ്ടെന്ന് പറയുന്നറസൂലുള്ളാഹി തങ്ങൾ സാധാരണ മനുഷ്യനാണെന്ന് പുലമ്പുന്നഇസ്ലാമിൻറെ ശത്രുക്കൾഎന്നും ഇസ്ലാമിൻറെ പേരും വെച്ചുകൊണ്ടാണ് ഇസ്ലാമിനെ ആക്രമിച്ചത്

    • @AbdulJaleel-ec3er
      @AbdulJaleel-ec3er 5 дней назад

      നിന്നെ പോലുള്ള അബൂജാഹി ലാണ് ഈ പറയുന്നത്😂

  • @ibrahimmbbarva-se4mk
    @ibrahimmbbarva-se4mk 7 дней назад +1

    I am every day one time watching his videos.. chuvali Abdulla movlavi our inspiration for dhava inshaallahh

  • @absalammktirur9869
    @absalammktirur9869 11 дней назад +18

    അള്ളാഹു ഹൈർ ആകട്ടെ

  • @ahammedkoya7526
    @ahammedkoya7526 10 дней назад +1

    മൻസൂറിന് ചുഴലി നേരത്തെ ബാധിച്ചതാണ്. തൻ്റെ തെറിയ്ക്ക് ആരാണ് മറുപടി പറയുക.

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 10 дней назад +1

      തൗഹീദ് എന്നാൽ എന്താണ്....???
      മുസ് ലിമാണെന്ന് ഉറപ്പുണ്ടെങ്കിൽ പറ മറുപടി...കാണട്ടേ....

  • @KpAnsheer-sg3ms
    @KpAnsheer-sg3ms 11 дней назад +5

    ആശയം ആശയം കൊണ്ട് എതിർക്കണം അല്ലാത്ത നെകാറ്റിവ് പറയരുത് അതു ഇസ്ലാം അല്ല.. അല്ലഹ്

  • @aktp1974
    @aktp1974 9 дней назад +1

    യൂട്യൂബിൽ ഇരുന്ന് ഒറ്റക്ക് ആർക്കും എന്തും പറയാം നാലാളുടെ മുന്നിൽ വച്ച് മൈക്ക് കെട്ടിയിട്ട് വലിയ വാക്ക് പറയുന്ന ആളാണ് എന്ന് തോന്നലുള്ള ആൾ എല്ലാത്തിനും മറുപടി പറയും എന്നു തോന്നുന്ന ആൾ ഒരുപക്ഷേ ഞാൻ വലിയ സംഭവമാണെന്ന് തോന്നിക്കാണും ചുഴലിയുടെ ചുഴലിക്കാറ്റിൽ കുടുങ്ങിപ്പോയതാണ് പാവം മൻസൂർ മൻസൂറേ മാളത്തിലിരുന്നല്ലോടാ പറയേണ്ടത് വഹാബിസത്തിന്റെ വേദിയിലിരുന്ന് പറയൂ അതാണ് ആണത്തം ആദ്യം വഹാബിസം നന്നാകൂ ഏത് ഗ്രൂപ്പ് ആണ് തൗഹീദിൽ ഉള്ളത് എന്നിട്ട് പോരെ സുന്നികളെ മേൽ കുതിരക്കാരൻ കേരളത്തിലെ ഒരുപാട് മുഅ്മിനീങ്ങളെ അല്ലാഹുവിനെ സുജൂദ് ചെയ്യുന്ന പള്ളികൾ അവിടെ കയറി നിസ്കരിക്കരുത് അത് അമ്പലമാണ് അവിടുത്തെ ഇമാം പൂജാരിയാണ് എന്ന് പറഞ്ഞതൊന്നും ഒരു വിഷമം ഇല്ലാത്ത മൻസൂർ ഇപ്പോൾ കിടന്നു മോങ്ങുന്നു വഹാബി പണ്ഡിതന്മാർ പോലും ചുഴലിക്കെതിരെ രംഗത്ത് വന്ന കഥ ഈ മൻസൂർ കേട്ടിട്ടില്ല എന്ന് തോന്നുന്നു ആദ്യം അതൊക്കെ കേട്ട് പഠിക്കൂ

  • @AbdulJaleel-ec3er
    @AbdulJaleel-ec3er 5 дней назад +1

    നീയാണോ മൻസൂറെ സഹായം തീരുമാനിക്കുന്നത് ചുഴലി ഉള്ള ആജാഹിൽ പലതും ചർദിച്ചിട്ടുണ്ട് അവന് മറുപടിയും പറയും ഏത് ജാഹിൽ എന്ത് പറഞ്ഞാലും

  • @mohammedshahpulikkal6911
    @mohammedshahpulikkal6911 10 дней назад +3

    ആമീൻ യാ റബ്ബുൽ ആലമീൻ

  • @Moidoo-yd1nr
    @Moidoo-yd1nr 9 дней назад +1

    ഇവരുടെ കൂടെയുള്ള കുറേ ചാവേർ ഉണ്ട് ഒരുപാട് തെറി കേട്ട ഒരാളാണ് ഞാൻ
    അതും ആരോടും പറയാൻ പറ്റാത്ത തെറി

  • @RAZAkKT
    @RAZAkKT 11 дней назад +8

    സുബ്ഹാനല്ലാ

  • @abdurasheedrasheed3713
    @abdurasheedrasheed3713 6 дней назад +1

    മൻസൂർ, വഹാബ് സഖാഫി എന്താണ് പറഞ്ഞത് എന്ന് പറയൂ....
    എന്നാലല്ലേ അറിയൂ

    • @ReactingVideos
      @ReactingVideos  6 дней назад

      ഫസ്റ്റ് കമന്റിലുള്ള വീഡിയോ കാണൂ...

  • @AneesKt-w3i
    @AneesKt-w3i 11 дней назад +6

    നല്ലദ് മാത്രം മനസ്സിൽ ആക്കി പേവർത്തിക്കുക

  • @RasheedPm-mz9fw
    @RasheedPm-mz9fw 9 дней назад +1

    ചഴലി കാക്ക എന്താ പള്ളിയെ കുറിച്ചും സുന്നി പള്ളിയിലെ ഇമാമുമാരെ തെറി വിളിച്ചവനാണ്

  • @mohammedalivettikkatt3851
    @mohammedalivettikkatt3851 8 дней назад +3

    പകരക്കാരനില്ലാത്ത പണ്ഡിതനാണ് ചുഴലി ഉസ്താദ്. തൗഹീദിൻ്റെ വില മനസിലാക്കിയത് - ഇവരിൽ നിന്നാണ്..

  • @muhammadanasp3825
    @muhammadanasp3825 8 дней назад

    8:12 അദ്ദേഹം 15 വർഷമല്ല അതിനു മുന്നേ തന്നെ അദ്ദേഹത്തിൻ്റെ ക്ലാസുകൾ കാസറ്റുകളിൽ ലഭ്യമായിരുന്നു. 2011ൽ KNM വേദിയിൽ തന്നെ അദ്ദേഹത്തെ കണ്ടിട്ടുണ്ട്.

  • @muhammedkunju8498
    @muhammedkunju8498 11 дней назад +14

    ഇയാൾ ഒരു പോക്സോ കേസിലെ പ്രതി അല്ലെ.

    • @ahammedkoya7526
      @ahammedkoya7526 10 дней назад

      നട്ടെല്ലുള്ളവനാണ് താൻ എങ്കിൽഅത് തെളിയിക്കാൻ വേണ്ട രേഖകൾ ബന്ധപ്പെട്ടവരെ കാണിക്കുകയാണ് വേണ്ടത തോന്നിവാസം പറയലല്ല. നിങ്ങൾക്ക് യഥാർത്ഥ ഇസ്‌ലാമിനോട് ശത്രുത ഉണ്ടാകും. ഖുർആൻ വളച്ചൊടിക്കുന്നഅല്ലാഹുവിന് കയ്യും കാലും ഉണ്ടെന്ന്പറയുന്നറസൂലുള്ള സാധാരണ മനുഷ്യനാണെന്ന് എഴുന്നള്ളിക്കുന്നവഹാബിസംഅതിനെതിരെ സംസാരിക്കുന്നവരെഉന്മൂലനം ചെയ്യാൻശ്രമിക്കുന്നത്ഇന്നും ഇന്നലെയും തുടങ്ങിയതല്ല

    • @AbdulJaleel-ec3er
      @AbdulJaleel-ec3er 5 дней назад

      എന്നിട്ട് തല വെട്ടി പുതിയ തല വാങ്ങിയതാവഹാബി കളിൽ ഈ മൻസൂർ ചുഴലി ഈ ജാഹിലുകൾ ക്ക് വഹാബ് സഖാഫിയുമായി ഇസ്തിഗാസയെ പറ്റി ഒരു ചർച്ചക്ക് തയ്യാറുണ്ടോ അപ്പുറം സഖാഫി മാത്രം മതി നല്ല രക്തത്തിൽ പിറന്ന ഏത് വഹാബിക്കും പങ്കടുക്കാം ഞാൻ TPഅബ്ദുൽ ജലീൽ തിരൂരങ്ങാടി പന്തരങ്ങാടിയിൽ ആണ്

  • @AbdulRaheem-kr9dt
    @AbdulRaheem-kr9dt 11 дней назад +3

    മൻസൂർ ഭായ്
    ഈ ചെങ്ങായി പടിഞ്ഞാറു ഭാഗത്തേക് ഉന്തി വിട്ടാൽ പോലും വീഴാത്തവനാ അവന് എന്ത് ദീൻ

  • @kamarudheenkamaru1987
    @kamarudheenkamaru1987 11 дней назад +13

    ഒരു മൈക്ക് കിട്ടിയാൽ എന്തു തോന്നിവാസവും പറയുന്ന വഹാബ്.. ഒരു വെള്ളമുണ്ട വെള്ള ഷർട്ടും ഒരു തൊപ്പിയും വെച്ചാൽ അവൻ പണ്ഡിതൻ ആവുകയില്ല. അല്ലാഹു അല്ലാത്തവരെ വിളിച്ചു പ്രാർത്ഥിക്കുന്നവൻ. ആര് വിളിച്ചു പ്രാർത്ഥിക്കുകയാണെങ്കിലും 100% അത് ശിർക്ക് തന്നെയാണ് അതിന് ഒരു ന്യായീകരണങ്ങളും നിങ്ങൾ കൊണ്ടുവന്നിട്ട് കാര്യമില്ല... കാരണം. ഖുർആനിലെ ആ വാക്ക്. നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു നിന്നോട് മാത്രം സഹായം തേടുന്നു. ഇതിൽ ഒരു ന്യായീകരണങ്ങളും കൊണ്ടുവന്നിട്ട് കാര്യമില്ല.. ഇതുതന്നെയാണ് തൗഹീദ് അല്ലാഹു അക്ബർ

  • @mammedkalangadan6596
    @mammedkalangadan6596 5 дней назад +1

    ചുഴലിയുടെ ജഹാലത്ത്

  • @mohammedkutty9478
    @mohammedkutty9478 10 дней назад +5

    മൻസൂർ സാഹിബേ അസ്സലാമുഅലൈക്കും 🤝ചുഴലി ഉസ്താദ്‌ തൗഹീത് മനസിലാക്കി കൊടുത്തു വഹാബിന്ന് താങ്കളിൽ നിന്ന് കേട്ട് സങ്കടം തന്നെ വഹാബിന്റ ബന്ധൽ വിടൽ കേക്കലില്ല മഹാ ബോറടി പാവങ്ങളുടെ പിഴിയാൻ മാത്രം അവന്ന് അല്ലാഹുബോധം കൊടുക്കട്ടെ 🤲🏻

  • @thwayyibchannel4506
    @thwayyibchannel4506 8 дней назад +1

    ماشاالله

  • @kmabdulla3604
    @kmabdulla3604 10 дней назад +3

    വഹാബ് സകാഫി എന്നു പറയുന്ന മുസ്‌ലിയാർ ജീവിതത്തിൽ ഏറ്റവും വിനയത്തിൽ സംസാരിച്ചത്.... സരിത നായർ എന്ന സ്ത്രീയോടെയായിരുന്നു....

  • @Reelkingss
    @Reelkingss 11 дней назад +5

    Mashallah

  • @Labeeba-fn8xo
    @Labeeba-fn8xo 11 дней назад +4

    آمين

  • @siyadvazhavilapangode3476
    @siyadvazhavilapangode3476 6 дней назад

    آمين يا رب
    و عليكم السلام و رحمة الله و بركاته

  • @mammedkalangadan6596
    @mammedkalangadan6596 5 дней назад

    കൊട്ടപ്പുറത്ത് നിന്ന് കാന്തപുരം ശിർക്കന്താണന്ന് പറയാൻ കഴിയാത്ത വഹാബിസം

  • @mohamedkuttyp2796
    @mohamedkuttyp2796 9 дней назад

    മുഖം എല്ലാവർക്കും ഉണ്ടെന്ന് മറക്കണ്ട .

  • @Ashraf-l3d
    @Ashraf-l3d 11 дней назад +3

    👍👍👍

  • @MUHAMMEDMUNEER-y2w
    @MUHAMMEDMUNEER-y2w 11 дней назад +3

    Vahabin Allahu hidayath kodukkatte aameen

  • @AbdulLatheef-up1qw
    @AbdulLatheef-up1qw 3 дня назад

    ഇവർക്കെന്ത് തൗഹീദ് ജനങ്ങളുടെ പണമല്ലേ വേണ്ടത്

  • @hamzakoramba7411
    @hamzakoramba7411 11 дней назад +4

    അള്ളാഹു അക്ബർ

  • @abdulhafishafisp.s1969
    @abdulhafishafisp.s1969 11 дней назад +8

    തൗഹീദ് എന്താണെന്നോ തൗഹീദിന്റെ സ്പെല്ലിങ് എന്താണെന്നോ അല്ലാഹു ആരാണെന്നോ അറിയാത്ത വഹാബ് ചക്കപ്പിയെ പോലുള്ളവന്മാർക്കൊക്കെ റബ്ബ് സുബ്ഹാനഹു വതആല തന്നെ മറുപടി കൊടുത്തു കൊള്ളും
    മൻസൂർ ഇക്കാ താങ്കൾ തുടരുക
    അതുപോലെ അല്ലാഹുവിന്റെ ദീനും അതിന്റെ ആശയവും തൗഹീദും പ്രചരിപ്പിക്കുന്നവർക്ക് അല്ലാഹു ബർകതും രക്ഷയും സമാധാനവും നൽകട്ടെ
    ആമീൻ 🤲🤲🤲

  • @zubairmoideenzubair7825
    @zubairmoideenzubair7825 11 дней назад +3

    ആമീൻ

  • @aishajasmin1534
    @aishajasmin1534 9 дней назад

    🎉🎉🎉❤❤ അൽഹംദുലില്ല 🎉❤🎉❤🎉 അൽഹംദുലില്ല 🎉 അൽഹംദുലില്ല 🎉❤🎉❤ അൽഹംദുലില്ല 🎉🎉🎉🎉 അൽഹംദുലില്ല 🎉❤🎉❤🎉❤❤❤❤❤❤❤❤❤❤ അൽഹംദുലില്ല 🎉🎉🎉🎉🎉❤🎉❤🎉❤🎉

  • @abdullapaichar1368
    @abdullapaichar1368 10 дней назад +1

    ചുഴലിയുടെ ഒരു പഴയ വീഡിയോയിൽ ഇത്തരം മോശം പ്രയോഗം നടത്തിയിട്ടുണ്ട് ആ വീഡിയോ പിറകെ കേൾക്കാം!

  • @aburazak9742
    @aburazak9742 10 дней назад +2

    Aaameen yaa Rabhal aaalameen

  • @muhammedtm3454
    @muhammedtm3454 День назад

    Kachavada.kkare.sushikuka,.mansoor.bai❤👍

  • @mohamedkuttyp2796
    @mohamedkuttyp2796 9 дней назад

    മൻസൂർ വലിയ നല്ല വർത്തമാനം പറയുന്നവനാ😅😅😅😅😂😂😂😂😂

  • @arbmatool449
    @arbmatool449 10 дней назад +2

    താങ്കൾ നൂഹ് നബി എന്ന് പറഞ്ഞത് ലൂഥ് നബിയാണ് മന്സൂറെ

    • @ReactingVideos
      @ReactingVideos  10 дней назад

      തെറ്റിപ്പോയതാണ് ബ്രോ ക്ഷമിക്കുക

  • @moidunnikuttypv6462
    @moidunnikuttypv6462 11 дней назад +3

    ഈ കാവ്മിന് എന്ത് അഷ്‌റഫുൽ ഖൽക് അവർക്ക് റബിഉൽ 12.ന് ജാദ വിളിക്കാൻ മാത്രം ഉപയോഗിക്കുന്നവർ.......?

  • @SameerChemmi-fd2iv
    @SameerChemmi-fd2iv 11 дней назад +2

    ❤❤❤❤❤❤

  • @geniusmasterbrain4216
    @geniusmasterbrain4216 11 дней назад +14

    വഹാബ് അബൂജഹലിന് പകരം ഈ കാലഘട്ടത്തിലേക്ക് വന്നവരിൽ ഒരാൾ

  • @yahyakuttyhasanbava1771
    @yahyakuttyhasanbava1771 9 дней назад

    آمين يارب العالمين.

  • @Bushra910
    @Bushra910 11 дней назад +3

    😢😢

  • @AbduRahman-tu5vr
    @AbduRahman-tu5vr 10 дней назад +4

    ശിർക്കൻ തലക്കെട്ടുകാർ കുറേയുണ്ട് ഇപ്പോൾ . അല്ലാഹുതആല നേർമാർഗത്തിൽ ആക്കി കൊടുക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം. അല്ലാതെന്തു ചെയ്യാൻ കഴിയും . നമ്മളെയും അവരെയും അള്ളാഹു നേർമാർഗത്തിൽ ആക്കി തരുമാറാകട്ടെ . ആമീൻ.

  • @zakariyazaak6100
    @zakariyazaak6100 8 дней назад +1

    അല്ലാഹുവിൻ്റെ തീരുമാനം വരും ചുഴലീ - മണ്ണാർക്കാടെ നിയൊക്കെ പഠിക്കും പഠിക്കാതെ ദുനിയാവ് വിടൂലടോ - അതിൻ്റെ തുടക്കം മാടോ ഇത്.

  • @sidheeqsidheeq5899
    @sidheeqsidheeq5899 7 дней назад

    അമ്പമ്പോ എന്തിര് ദുആ മന്സൂരെ

  • @abduraheem6605
    @abduraheem6605 10 дней назад +2

    ഇനാ ബേച്ചിക്ക് മരപട്ടി കൂട്ട് എല്ലാ തെന്ത്?

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 10 дней назад +1

      തൗഹീദ് എന്നാൽ എന്താണ്....???

    • @comment6567
      @comment6567 10 дней назад

      " ഈനാം പേച്ചിക്കു മരപ്പട്ടി കൂട്ട് "
      അല്ലാതെന്ത് ?

  • @abdullaMuyhadeen
    @abdullaMuyhadeen 10 дней назад +2

    ചുഴലിയുടെ ഷെറിൽ നിന്ന് എല്ലാം മുസ്ലിമീങ്ങളെയും അല്ലാഹു രക്ഷിക്കട്ടെ

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 10 дней назад

      തൗഹീദ് എന്നാൽ എന്താണ്....???
      മുസ് ലിമാണെന്ന് ഉറപ്പുണ്ടെങ്കിൽ പറ മറുപടി....കാണട്ടേ....

    • @abdullaMuyhadeen
      @abdullaMuyhadeen 9 дней назад

      @MUHAMMEDALI-99. എന്താണ് തൗഹീദ് ഒന്ന് വിവരിച്ചാലും

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 9 дней назад

      @@abdullaMuyhadeen
      അതെന്ത്യേ....സമസ്ഥക്കാർക്ക് തൗഹീദ് എന്താണെന്ന് അറിയില്ലേ....???

    • @abdullaMuyhadeen
      @abdullaMuyhadeen 9 дней назад

      @@MUHAMMEDALI-99. സുന്നികൾക്ക് തൌഹീദ് അറിയുമോ നിങ്ങളുടെ ഭാഷയിൽ

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 9 дней назад

      @abdullaMuyhadeen
      ഇല്ല.കാരണം,തൗഹീദ് അറിഞ്ഞ ഒരാളും മരണപ്പെട്ടവർ നമ്മുടെ വിളി കേഴ്ക്കുമെന്നും,അവർ നമ്മെ സഹായിക്കുമെന്നും വിശ്വസിക്കുകയില്ല...
      അഥവാ... പരിധിയും,പരിമിതിയുമില്ലാതെ,എപ്പോഴും വിളികേട്ട് അതിന് ഉത്തരം നൽകുന്നവനെന്നത് അള്ളാഹുവിന് മാത്രം പ്രത്യേകമാക്കപ്പെട്ട കഴിവാണ്.ഈ കഴിവ് അവന്റെ ഏതെങ്കിലും സൃഷ്ടികൾക്ക് ഉണ്ടെന്ന് വിശ്വസിച്ചാൽ ഈ വിഷയത്തിൽ അതിനെയാണ് ശിർക്കെന്ന് പറയുന്നത്....ok

  • @nafeesapadinjarayil3743
    @nafeesapadinjarayil3743 11 дней назад +7

    നിരീശ്വരവാദികളാണ് ഈ സമസ്ത മുസ്ലിയാക്കൻമാർ, ഇവരെ അടുത്തറിഞ്ഞാൽ, ഒരാളും ഇസ്‌ലാമിലേക്ക്, വരില്ല,

    • @MohammedNaser-f3h
      @MohammedNaser-f3h 11 дней назад

      നീ കുറെ അടുത്തറിഞ്ഞിട്ടുണ്ടാവും അല്ലെ

    • @SalamSalam-cb1rp
      @SalamSalam-cb1rp 8 дней назад

      അള്ളാഹു വിനു കയ്യും കാലും ഭാഗവും വെച്ച് നടക്കുന്ന വഹാബി ജമാ താബ്ലി... നിങ്ങൾ ആണ് മക്ക മുശരിക്കുകൾ പോലെ പിഴത്... മക്ക മുശരിക്കും പടച്ചോന് കയ്യും വയറും കാലും ഉരയും ചന്തി.. ഭാഗം ഒക്കെ ഉണ്ടാക്കി... വഹാബികളെ 2004 മാനാർ പടച്ചോന് മുശരിക്കുകൾ വഹാബികളെ സഹായിച്ചു

  • @SameerChemmi-fd2iv
    @SameerChemmi-fd2iv 11 дней назад +3

    Masha Allh 9:11

  • @nusrathk8614
    @nusrathk8614 11 дней назад +11

    ഈ മമ്പാട് വഹാബ് അല്ലേ, മറ്റേ കേസിൽ പ്പെട്ടവനാണോ,

    • @razaktk
      @razaktk 11 дней назад +1

      Yes

    • @SalamSalam-cb1rp
      @SalamSalam-cb1rp 8 дней назад

      ഇന്ന് വഹാബി ചാൽപ്പിക്കൽ എത്രയുണ്ട് ഒളിവിൽ mm അക്‌ബർ എന്തെ മുങ്ങിയത്... സാകിർ നായി കു.. ശംസുദ്ധീൻ പാലത്തു അവരെ ഒക്കെ നന്നാക്കി വാ.... മുഴു കൈ ഇല്ലാത്ത വഹാബികളെ ചെറു വിരലിന്റെ കാര്യം പറയുന്നത്...

  • @അലിഫ്നിഹാൽ
    @അലിഫ്നിഹാൽ 11 дней назад +5

    ചുഴലി അബ്ദുല്ല മൗലവി ക് അള്ളാഹു ആരോഗ്യ മുള്ള..ദീർഘായുസ്സും ആരേയും ഭയപ്പെടാതെ തൗഹീദ് പറയാൻ ഉള്ള മന കരു.ത്തുഠ.ചകുറ്റവുഠ നൽകി .അനുഗ്രഹീ ക്കടേ.വഹാബ് സഖാഫി മമ്പാടിനോട് ചേലക്കാത പോകാൻ പറ തൗഹീദൂഠ ഈമാനുഠ തൊട്ടു തി മടിയില്ലാത്ത വഹാബ് സഖാഫി മമ്പാടിന്റ..സർട്ടിഫിക്കറ്റ് ആർക്ക് വേണം? നമ്മുക്ക് അള്ളാഹു വിന്റെ സർട്ടിഫിക്കറ്റ് മതി ഹസ്ബുനള്ളാഹു.വ നഹമൽ വകിൽ..നഅമൽ മൗല വ നഅമൽ.നസീർ

  • @Moidoo-yd1nr
    @Moidoo-yd1nr 9 дней назад +1

    പണ്ട് സരിതയെ തെറി പറഞ്ഞു കുടുങ്ങിയിരുന്നു

  • @iwa577
    @iwa577 10 дней назад +4

    തൗഹീദ് പറയുന്നവർക്ക് അള്ളാഹു ദീഗയുസും ആരോഗ്യവും നൽകട്ടെ

  • @HomeInternet-di6dm
    @HomeInternet-di6dm 11 дней назад +5

    ദയവായി ആ മുസ്ലിയാരുടെ പേര് പറയുമ്പോൾ അബ്ദുൽ വഹാബ് എന്ന് തന്നെ പറയുക.വഹാബ് എന്നുള്ളത് അല്ലാഹുവിൻറെ നാമമാണ്.🤝

    • @ahammedkoya7526
      @ahammedkoya7526 10 дней назад +1

      വിവരമില്ലാത്തവർക്ക് വഹാബും അബ്ദുൽ വഹാബും തമ്മിലുള്ള വ്യത്യാസം അറിയില്ല. അതുകൊണ്ടാണ് വഹാബ് എന്ന് പറയുന്നത്. മമ്പാട് അബ്ദുൽ വഹാബ് സഖാഫി തൻറെ ജീവിതം തന്നെ അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ ശത്രുക്കളായ വഹാബികളുടെ പൊള്ളത്തരങ്ങൾ ജനങ്ങൾക്കു മനസ്സിലാക്കി കൊടുക്കുവാനും വേണ്ടി ഉഴിഞ്ഞു വച്ച മനുഷ്യനാണ്

    • @SalamSalam-cb1rp
      @SalamSalam-cb1rp 8 дней назад

      കറക്ട്... അബ്ദുൽ വഹാബ് സഖാഫി എന്ന് തന്നെയാ ഉസ്താദിന്റെ പേര്.... അല്ലാതെ രാഷ്ട്രീയ ത്തിനു മാത്രം ജീവിക്കുന്ന വഹാബി അല്ല

  • @kc.aboobackersaqafi225
    @kc.aboobackersaqafi225 8 дней назад

    മൻസൂറിന്റെ ലക്ഷ്യം U ട്യൂബ് വരുമാനം
    വഹാബ് സഖാഫിയും ചുഴലിയും ദീൻ പഠിച്ചവർ
    മൻസൂറൊ ?

    • @ReactingVideos
      @ReactingVideos  8 дней назад

      വഹാബിന് അറിയുക ദീനല്ല മറ്റുചിലതാണ് അത് പറയിപ്പിക്കാതിരിക്കുന്നതാണ് നല്ലത്.
      നാണമില്ലല്ലോ ചെങ്ങായി നിങ്ങൾക്കൊന്നും ഇജ്ജാതി ദജ്ജാലിനെ ന്യായീകരിക്കാൻ 😏

  • @AbdulMajeed-ev9of
    @AbdulMajeed-ev9of 10 дней назад +4

    മൗലവി ദുഖിക്കരുത് സങ്കടപെടരുത് വഹാബിനെ കാണുന്നവനുമാണല്ലോ അവന് അല്ലാഹു കൊടുത്തു കൊള്ളും

  • @latheefpurathoottayil7778
    @latheefpurathoottayil7778 9 дней назад

    വാഹബിനെ പോക്സോ വിൽ വിട്ടു കൊടുത്തു 🇮🇳🇮🇳🇮🇳🇮🇳

  • @jabbarabdulla7874
    @jabbarabdulla7874 9 дней назад +1

    എവിടെ തെറി ക്ലിപ്പ്

  • @ubaidm.s3034
    @ubaidm.s3034 10 дней назад +2

    നൂഹ് നബി അല്ല ലൂത് നബി യാണ്

    • @ReactingVideos
      @ReactingVideos  10 дней назад +1

      അതെ തെറ്റ് സംഭവിച്ചു ക്ഷമിക്കുക

    • @ubaidm.s3034
      @ubaidm.s3034 10 дней назад

      ❤️

  • @Sulaikamajeed
    @Sulaikamajeed 11 дней назад +3

    ചുരുക്കി പറഞ്ഞാൽ വഹാബ് സകാഫിക് മറുവടി പറയാൻ അറിയില്ല അത് കൊണ്ട് എന്തൊക്കെ പറഞ്ഞു ആളുകളെ പിയാപ്പിക്കാൻ നോക്കി

  • @ZubairNizami-i5r
    @ZubairNizami-i5r 5 дней назад +2

    ചുഴലി മുർത്തദ്

  • @abbastk7221
    @abbastk7221 7 дней назад

    😂😂😂😂😂😂😂😂😂😂😂 13:26 😮😂😂😂😂😂😂😮

  • @SulaimanKK-p2c
    @SulaimanKK-p2c 11 дней назад +4

    മൻസൂർ സാഹിബ്‌
    വെള്ളമടിച്ചാലും കഞ്ചാവടിച്ചാലും വഹാബും
    മറ്റു സകാഫിയാണെന്നു
    തെളിയിക്കുന്നവരും
    അവര് തുടരട്ടെ
    അവനോട് മറുപടി പറയാൻ
    സരിതയെ പോലുള്ളവർ
    വരട്ടെ

  • @mammedkalangadan6596
    @mammedkalangadan6596 5 дней назад

    ഒരു ഡോക്റെ വീണ്ടും കാണൽ ശിർക്കാണെത്രെ😂

  • @shadu_gamer77777
    @shadu_gamer77777 8 дней назад

    എന്താണ് മൻസൂറെ വഹ്ദാനിയ്യത്ത് വിശദീകരിക്കും

  • @AbdulShukoor-t8v
    @AbdulShukoor-t8v 9 дней назад +1

    അല്ലാഹുവെ അബ്ദുള്ള മൗലവിക്ക് നീ ആരോഗ്യവും ആഫിയത്തും നല്കി അനുഗ്റഹിക്കേണമേ

  • @saidu1131
    @saidu1131 11 дней назад +12

    വഹാബ്ശിർക്ക് ചെയ്യുന്ന ജാഹിലാ ന്ന്

  • @abdulrazaqnalakath4250
    @abdulrazaqnalakath4250 11 дней назад +4

    വഹാബ് മർകസിൽ നിന്ന് A P അബൂബക്കറീൽ നിന്ന് പഠിച്ചത് കുട്ടികളെ പ്പി ടിപ്പിക്കലും കളവ് പറയലും ജനങ്ങളെ ദുർ മാർഗത്തിലെക്ക് കൊണ്ട് പോവലും ആണ്

    • @AshrafMundathod
      @AshrafMundathod 10 дней назад

      നിന്റെ നിലവാരം ഇല്ലാത്ത moonna👍കിട കമന്റ്‌

  • @ShibuvhShibuvh
    @ShibuvhShibuvh 3 дня назад +1

    കള്ള ചുഴലീടെ കള്ള കരച്ചിൽ

  • @siyadtvm2773
    @siyadtvm2773 11 дней назад +4

    വഹാബ് സ്വന്തം താല്പര്യത്തിൽ അല്ല / ഇതൊക്കെ പറയുന്നത് സമസ്ത എന്ന പുതിയ പാർട്ടിയിൽ നേതാവാകാൻ മത്സരിക്കുന്നതാണ്😂😂😂

  • @KunhalaviC-k4c
    @KunhalaviC-k4c 10 дней назад +2

    Nhan sathyathil karanju poyi, sathyam

  • @Nasarki
    @Nasarki 10 дней назад +3

    അബ്ദുള്ള മവലവി അള്ളാഹു താങ്ൾക്കു അനുഗ്രഹം ചൊരിയട്ടെ അമ്മീൻ

  • @9015smj
    @9015smj 8 дней назад +2

    ❤️👍ചുഴലി മൗലവി ❤❤🎉