Reacting Videos
Reacting Videos
  • Видео 719
  • Просмотров 15 366 797

Видео

മമ്പുറം തങ്ങൾ ധരിച്ച സ്വർണവും പാങ്ങിലെഴുതിയ മൗലൂദും
Просмотров 7 тыс.9 часов назад
മമ്പുറം തങ്ങൾ ധരിച്ച സ്വർണവും പാങ്ങിലെഴുതിയ മൗലൂദും #reactingvideos #mansoormannarkkad #malayalam #thallumala #noushadahsani #perodusthad
ഹുസൈൻ (റ) വിനെ വിളിക്കൽ മാത്രമാണോ പേരോടുസ്താദേ ശിയായിസം
Просмотров 9 тыс.14 часов назад
ഹുസൈൻ (റ) വിനെ വിളിക്കൽ മാത്രമാണോ പേരോടുസ്താദേ ശിയായിസം #reactingvideos #mansoormannarkkad #malayalam #thallumala #cmmadavoor #kanthapuram #perodusthad #reactingvideo
കാന്തപുരത്തെ അറസ്റ്റ് ചെയ്തപ്പോൾ കുണ്ടൂർ ഉസ്താദ് മമ്പുറം തങ്ങളെ വിളിച്ച് പ്രാർത്ഥിച്ചു
Просмотров 9 тыс.19 часов назад
കാന്തപുരത്തെ അറസ്റ്റ് ചെയ്തപ്പോൾ കുണ്ടൂർ ഉസ്താദ് മമ്പുറം തങ്ങളെ വിളിച്ച് പ്രാർത്ഥിച്ചു #reactingvideos #mansoormannarkkad #malayalam #thallumala #kanthapuram
കാന്തപുരത്തെ തള്ളി അബ്ദുൽ അസീസ് സഖാഫി: 'മുദബ്ബിറുൽ ആലം അല്ലാഹു തന്നെ'
Просмотров 10 тыс.19 часов назад
കാന്തപുരത്തെ തള്ളി അബ്ദുൽ അസീസ് സഖാഫി: 'മുദബ്ബിറുൽ ആലം അല്ലാഹു തന്നെ' #reactingvideos #mansoormannarkkad #malayalam #thallumala #cmmadavoor #kanthapuram #perodusthad
ഖലീഫ ഉമർ (റ) നബിയോട് പ്രാർത്ഥിച്ചെന്ന് മദനീയം സഖാഫി
Просмотров 10 тыс.День назад
ഖലീഫ ഉമർ (റ) നബിയോട് പ്രാർത്ഥിച്ചെന്ന് മദനീയം സഖാഫി #reactingvideos #mansoormannarkkad #malayalam #thallumala #madaneeyam #madaneeyamlatheefsaqafi #madaneeyammajlis
സർജറി മുടക്കി; കൂറാതങ്ങളുടെ പുതിയ കറാമത്ത്
Просмотров 8 тыс.День назад
സർജറി മുടക്കി; കൂറാതങ്ങളുടെ പുതിയ കറാമത്ത് #reactingvideos #mansoormannarkkad #malayalam #thallumala
ഇസ്‌ലാമിനെ ചൊറിഞ്ഞ് എങ്ങനെ യൂറ്റൂബിൽ ക്ലിക്കാവാം
Просмотров 9 тыс.День назад
ഇസ്‌ലാമിനെ ചൊറിഞ്ഞ് എങ്ങനെ യൂറ്റൂബിൽ ക്ലിക്കാവാം #reactingvideos #mansoormannarkkad #malayalam #thallumala #jamitha
ഖുറാ തങ്ങളുടെ പേരിൽ കള്ളക്കഥകൾ പ്രചരിപ്പിക്കരുത്: പേരോട്
Просмотров 54 тыс.14 дней назад
ഖുറാ തങ്ങളുടെ പേരിൽ കള്ളക്കഥകൾ പ്രചരിപ്പിക്കരുത്: പേരോട് #reactingvideos #mansoormannarkkad #malayalam #thallumala #perodusthad
മരിച്ച ശംസുൽ ഉലമ ഖബറിൽനിന്നും സലാം പറയുകയും മക്കത്തേക്ക് പോകുകയും ചെയ്ത കഥ
Просмотров 19 тыс.14 дней назад
മരിച്ച ശംസുൽ ഉലമ ഖബറിൽനിന്നും സലാം പറയുകയും മക്കത്തേക്ക് പോകുകയും ചെയ്ത കഥ #reactingvideos #mansoormannarkkad #malayalam #thallumala
നിസ്‌ക്കരിക്കാത്ത മടവൂർ ഇബാദത്ത് ചെയ്ത ഗുഹയോ?
Просмотров 11 тыс.14 дней назад
നിസ്‌ക്കരിക്കാത്ത മടവൂർ ഇബാദത്ത് ചെയ്ത ഗുഹയോ? #reactingvideos #mansoormannarkkad #malayalam #thallumala #cmmadavoor #kanthapuram
മഹാനായ മമ്പുറം തങ്ങളുടെ പേരിൽ കള്ളക്കഥകളുമായി മുസ്‌ലിയാക്കന്മാർ
Просмотров 7 тыс.14 дней назад
മഹാനായ മമ്പുറം തങ്ങളുടെ പേരിൽ കള്ളക്കഥകളുമായി മുസ്‌ലിയാക്കന്മാർ #truthandmyth
ഖുർആനിലെ ഷഹാദത്ത് തിരഞ്ഞ് മണ്ണ് കുഴക്കുന്ന ലിയാക്കത്തലിയോട്
Просмотров 7 тыс.14 дней назад
ഖുർആനിലെ ഷഹാദത്ത് തിരഞ്ഞ് മണ്ണ് കുഴക്കുന്ന ലിയാക്കത്തലിയോട് #reactingvideos #mansoormannarkkad #malayalam #liyakkatthali #shajeerpulikkal
സനദ് തള്ളുന്ന നൗഷാദ് അഹ്സനി മുടി തള്ളാത്തത് വിരോധാഭാസം
Просмотров 4,4 тыс.14 дней назад
സനദ് തള്ളുന്ന നൗഷാദ് അഹ്സനി മുടി തള്ളാത്തത് വിരോധാഭാസം #reactingvideos #mansoormannarkkad #malayalam #thallumala #noushadahsani #kanthapuram
കുരുവെട്ടൂരികൾ ചോദിക്കുന്നു എവിടെ 40 കോടിയുടെ പള്ളി?
Просмотров 27 тыс.14 дней назад
കുരുവെട്ടൂരികൾ ചോദിക്കുന്നു എവിടെ 40 കോടിയുടെ പള്ളി? #reactingvideos #mansoormannarkkad #malayalam #thallumala #cmmadavoor #noushadahsani #kanthapuram #perodusthad
കൂറാതങ്ങളുടെ മരണം കറാമത്ത് പറഞ്ഞ് ആഘോഷിക്കുന്ന ചിലർ
Просмотров 20 тыс.21 день назад
കൂറാതങ്ങളുടെ മരണം കറാമത്ത് പറഞ്ഞ് ആഘോഷിക്കുന്ന ചിലർ
യുക്തിവാദം നിരീശ്വരവാദം എന്നൊക്കെ പറഞ്ഞ് ഇസ്‌ലാംവിരോധം പാടുന്ന ജബ്രകൾ
Просмотров 4,3 тыс.21 день назад
യുക്തിവാദം നിരീശ്വരവാദം എന്നൊക്കെ പറഞ്ഞ് ഇസ്‌ലാംവിരോധം പാടുന്ന ജബ്രകൾ
ഓച്ചിറ അപ്പൂപ്പന്റെ പേരിലും കറാമത്ത് തള്ള് | സിദ്ധീഖ് സുഹരി നിസാമി
Просмотров 16 тыс.21 день назад
ഓച്ചിറ അപ്പൂപ്പന്റെ പേരിലും കറാമത്ത് തള്ള് | സിദ്ധീഖ് സുഹരി നിസാമി
പിഴച്ച വിശ്വാസം ആരും വെച്ചുകെട്ടിയതല്ല നിങ്ങൾ എടുത്തുവെച്ചതാണ്
Просмотров 21 тыс.21 день назад
പിഴച്ച വിശ്വാസം ആരും വെച്ചുകെട്ടിയതല്ല നിങ്ങൾ എടുത്തുവെച്ചതാണ്
മുസ്‌ലിയാരുടെ റൂഹ് പിടിക്കാൻപോയ കഥ | Madavoor Qafila
Просмотров 8 тыс.21 день назад
മുസ്‌ലിയാരുടെ റൂഹ് പിടിക്കാൻപോയ കഥ | Madavoor Qafila
മരിച്ച മാമുക്കോയ ശൈഖ് കണ്ണുതുറന്ന് പുഞ്ചിരിച്ച കഥ
Просмотров 12 тыс.21 день назад
മരിച്ച മാമുക്കോയ ശൈഖ് കണ്ണുതുറന്ന് പുഞ്ചിരിച്ച കഥ
കാന്തപുരത്തിന്റെ ആത്മീയ കച്ചവടം MA യൂസഫലിയുടെ കച്ചവടംപോലെയല്ല
Просмотров 9 тыс.21 день назад
കാന്തപുരത്തിന്റെ ആത്മീയ കച്ചവടം MA യൂസഫലിയുടെ കച്ചവടംപോലെയല്ല
മുനീറിന്റെ കളവുകൾ കൂറ്റമ്പാറയുടെ പേരിലും
Просмотров 6 тыс.21 день назад
മുനീറിന്റെ കളവുകൾ കൂറ്റമ്പാറയുടെ പേരിലും
മുടിയിൽ കുടുങ്ങിയ കാന്തപുരവും രക്ഷപ്പെടുത്താനാവാതെ അനുയായികളും
Просмотров 22 тыс.21 день назад
മുടിയിൽ കുടുങ്ങിയ കാന്തപുരവും രക്ഷപ്പെടുത്താനാവാതെ അനുയായികളും
കാന്തപുരം പറയാൻ മറന്ന മുടിയും ചില യാഥാർഥ്യങ്ങളും
Просмотров 19 тыс.Месяц назад
കാന്തപുരം പറയാൻ മറന്ന മുടിയും ചില യാഥാർഥ്യങ്ങളും
കാന്തപുരത്തിന്റേത് ആത്മീയതയല്ല ബിസിനസെന്ന് ശിഷ്യൻ
Просмотров 39 тыс.Месяц назад
കാന്തപുരത്തിന്റേത് ആത്മീയതയല്ല ബിസിനസെന്ന് ശിഷ്യൻ
കിഡ്നി രോഗികവും കറാമത്ത് ചികിത്സയും | Ameer Othukkungal
Просмотров 5 тыс.Месяц назад
കിഡ്നി രോഗികവും കറാമത്ത് ചികിത്സയും | Ameer Othukkungal
കാഴ്ചയില്ലാത്തവർക്ക് കാഴ്ച്ചയും കേൾവി ഇല്ലാത്തവർക്ക് കേൾവിയും നൽകുന്നവർ
Просмотров 10 тыс.Месяц назад
കാഴ്ചയില്ലാത്തവർക്ക് കാഴ്ച്ചയും കേൾവി ഇല്ലാത്തവർക്ക് കേൾവിയും നൽകുന്നവർ
പറഞ്ഞുപറഞ്ഞ് തൂറ്റിപ്പോയ വയറിളക്കി കറാമത്ത്
Просмотров 16 тыс.Месяц назад
പറഞ്ഞുപറഞ്ഞ് തൂറ്റിപ്പോയ വയറിളക്കി കറാമത്ത്
മുജാഹിദ് ബാലുശേരി കാന്തപുരത്തോട് മാപ്പ് ചോദിച്ചെന്നോ?
Просмотров 54 тыс.Месяц назад
മുജാഹിദ് ബാലുശേരി കാന്തപുരത്തോട് മാപ്പ് ചോദിച്ചെന്നോ?

Комментарии

  • @KThandilam-fl3li
    @KThandilam-fl3li 36 минут назад

    ആയിരം ഖുബൂരിക്ക് അര അമീർ സമസ്തക്കൂ ടാരത്തിൽ നിന്ന് രക്ഷപ്പെട്ട അമീർ ഇന്നവർക്ക് തന്നെ കണ്ഠകോടാലിയായി മാറി.

  • @hhhgjgghh
    @hhhgjgghh 5 часов назад

    സ്വലാത്ത് കേൾക്കമ്പോൾ വഹാബികൾക്ക് ദേഷ്യം പിടിക്കു൦

  • @bvh945
    @bvh945 5 часов назад

    ഇപ്പോൾ മനസിലായി ഭാവിയിലെ ഔലിയ A P ഇവരാരും കാണാതെ മുജാഹിദ്കാരുടെ ആശുപത്രിയിൽ പോയി അഡ്മിറ്റായത് .

  • @hhhgjgghh
    @hhhgjgghh 5 часов назад

    സഖാഫി ഉസ്താദ് എത്ര കരക്റ്റായിട്ടാണ് പറയുന്നത്

  • @bvh945
    @bvh945 5 часов назад

    എനിക്കും തിരിയുന്നുണ്ട് നിനക്ക് വട്ടാണെന്ന്.

  • @BenitoAdolf
    @BenitoAdolf 5 часов назад

    എഡോ... ഇതിനിടയിൽ വെറുതെ ജൂതനെ ചൊറിയുന്നത് എന്തിനാഡോ? ഏത് ജൂതനാണ് മറ്റവന്മാർക്ക് അച്ചാരം കൊടുക്കുന്നത്😂? ജൂതനെ സംബന്ധിച്ച് മുസ്ലിംകളുടെ അള്ളയും ഔലിയും കഅബയും കറുത്ത കല്ലും എല്ലാം ഹറാമാണ്. അങ്ങനെ ഉള്ളപ്പോൾ നിങ്ങളുടെ ഔല്യയാക്കളെ പ്രമോട്ട് ചെയ്യേണ്ട ആവശ്യം അവർക്കില്ലഡൊ... ജൂതന്മാരുടെ ഒരേയൊരു ദൈവം യാഹ്വെയാണ്. അതിന് വിരുദ്ധമായി ദൈവപുത്ര വാദവുമായി മാജിക്ക് ഷോ നടത്തി വന്ന യേശുവിനെ പോലും കെട്ടിത്തൂക്കിയ പാർട്ടികളാണ് ജൂതന്മാർ. അതുകൊണ്ട് അറ്റത്തു ഒരു ഇല അനങ്ങിയാൽ ഉടനെ ജൂതൻ ജൂതൻ ചാരൻ ചാരൻ അച്ചാരം അച്ചാരം എന്ന ഈ ഊള ഡയലോഗ് നിർത്തിക്കൂടെ...

  • @sabirarazak5852
    @sabirarazak5852 15 часов назад

    Ivattakalude thalayum thadiyum

  • @shameelshameel5248
    @shameelshameel5248 16 часов назад

    ഹാമിദ് കുറച്ച് തേനും മന്ത്രിച്ചു കൊണ്ട് വയനാട്ടിലും കർണാടക കുറെ മണ്ണിനടിയിൽ പോയിട്ടില്ല അവിടെ കൊടുക്ക്

  • @leomessi4602
    @leomessi4602 16 часов назад

    ഉസ്താദ് ഓതിയ ഖുർആൻ ആയതിനെ കുറിച് നിങ്ങൾ ഒന്നും പറഞ്ഞില്ല

  • @leomessi4602
    @leomessi4602 16 часов назад

    ഉസ്താദ് ഓതിയ ഖുർആൻ ആയതിനെ കുറിച് നിങ്ങൾ ഒന്നും പറഞ്ഞില്ല

  • @raseedamohdmohd8415
    @raseedamohdmohd8415 16 часов назад

    നിനക്ക് വേറെ വഴി ഇല്ല എന്ന് തോന്നുന്നു പണം ഉണ്ടാക്കാൻ തങ്ങളെ തൊ ട്ട് കളി വേണ്ട റീച്ച് കിട്ടാൻ കുറേ കാട്ടങ്ങള് I കഷ്ട്ടം

  • @mathsgalaxy2977
    @mathsgalaxy2977 16 часов назад

    ഇവൻമാരാണോ ദീൻ പഠിപ്പിക്കുന്നത്...... വിവരമില്ലാത്ത നാറികൾ. ആദ്യം ഇവനെയൊക്കെ മര്യാദ പഠിപ്പിക്കണം. ഇവനെ യൊക്കെ പണ്ഡിതന്മാർ എന്നും പറഞ്ഞ് കൂടെ നടക്കുന്നവൻമാരെയൊക്കെ സമ്മതിക്കണം. പേപ്പട്ടികളെക്കാൾ കഷ്ടം. ഇവനെയൊക്കെ ജനിപ്പിച്ചവന്മാർ ദുഖിക്കുന്നുണ്ടാവും

  • @saidu1131
    @saidu1131 17 часов назад

    പടു ജാഹിലുകൾ

  • @FareedC
    @FareedC 19 часов назад

    അമീർ തന്റെ ദീൻ പോലെ തന്നെയാണല്ലോ തന്റെ. വർത്തമാനം.. അദബ് ആദ്യം പഠിക്കു.. ദീൻ പിന്നെ ആവാം..

  • @AbdulLatheef-up1qw
    @AbdulLatheef-up1qw 21 час назад

    ഇത്തരം കൊടിച്ചി പട്ടികളോട് സംസാരിക്കുന്നത് എന്തിനാണ് അമീർ ഭായ് എന്തെങ്കിലും ഒരു വിവരം ഉള്ളവരോട് സംസാരിക്കുന്നതാണ് നല്ലത്

  • @abdhullaabdhu7161
    @abdhullaabdhu7161 23 часа назад

    YOU DONT.HAVE.ANY.OTHER.WORK.TALKING.NONSNES.

  • @fakrudheenkpm5920
    @fakrudheenkpm5920 23 часа назад

    ആദ്യം തൗഹീദ് ടീരുമാനിക് ഹംകേ, ameeree

  • @KunnhimuhammedEv
    @KunnhimuhammedEv День назад

    മുസ് ലിയാരെ നിങ്ങളുടെ യൊക്കെ ഈമാൻ തുണിപ്പന്തലിന്റെ മുളം കാലാണോ ഉറപ്പിച്ച് നിർത്താൻ?

  • @hihello7343
    @hihello7343 День назад

    Pottan original pottan salafee muri 😢

  • @mahammedsiddik4816
    @mahammedsiddik4816 День назад

    Nee poda maire

  • @AmeenKuttayi-g6z
    @AmeenKuttayi-g6z День назад

    നബിദിനം ആഗോഷിക്കും 🌹🌹🌹🌹🌹

  • @shajahankp8393
    @shajahankp8393 День назад

    Ninda vaappa chavatta appol manassilaavm pakka usele

  • @lukmannp8721
    @lukmannp8721 День назад

    സലഫീ മന്ദാ..... നീ ദിന് പഠിക്കണെ മദീനയിലെ ഖബറിൻ്റെ മേലെയല്ലെ ഖുബ്ബയുള്ളത്

  • @lukmannp8721
    @lukmannp8721 День назад

    നീ മതം പഠിക്കാത്തതിന് വിശ്വാസികൾ ഉത്തരവാദിയല്ല പൊട്ടാ ഡോക്ടർ ബൈപാസ് വേണം എന്ന് പറഞ്ഞത് എങ്ങനെ വിശ്വസിക്കും ഡോ: ദൈവമാണോ പൊട്ടാ. എന്നാൽ പിന്നെ കാന്തപുരത്തിൻ്റെ രോഗം എന്താ മാറ്റത്തതാ എടാ മന്ദാ.... വിശ്വാസികൾ നിങ്ങളെപ്പോലെ യുക്തിവാദികൾ അല്ല

  • @raheemk1729
    @raheemk1729 День назад

    എത്രണ്ണം വേണോ ന്ന് ചോദിച്ച വൻ. കൊടുക്ക്‌. വിഡ്‌ഡി

  • @anzarkaikara2914
    @anzarkaikara2914 День назад

    നാഥാ ഒരായിരം നന്ദി!! ഇതുപോലുള്ള പൗരോഹിത്യത്തിൽ നിന്നും എന്നെ രക്ഷിച്ചതിന്

  • @anzarkaikara2914
    @anzarkaikara2914 День назад

    എങ്ങനെ കഴിയുന്നു തലപ്പാവ് ധാരികളെ!! പരിശുദ്ധ ഇസ്ലാമിനെ ഇത്രത്തോളം വികലമാക്കാൻ !! മഹ്ശറയിലെ വിചാരണയെക്കുറിച്ച് നിങ്ങൾ ചിന്തിക്കുന്നില്ലേ

  • @azeezazeez5837
    @azeezazeez5837 День назад

    നെബിടദിനത്തിൻ ഈ ഉസ്താദ് ഖുർ ആൻ ഊതി തെളിവ് പറഞ്ജഡ് പോരെ നിങ്ങള്ക് 😢😢😢

  • @ShamsuddinB
    @ShamsuddinB День назад

    Mooninde dua kayichelpinne addheham marichadayirikum

  • @raooffalili8813
    @raooffalili8813 День назад

    ഈ കണ്ണട വെച്ച ഈ താടിക്കാരനെ കണ്ടിട്ട് ഊളമ്പാറയയിൽ നിന്ന് ചാടിയ ആളെ പോലെ ഉണ്ടല്ലോ.... ഇനിയും നുണ പറ മത്സരം ഇണ്ടാകാവോ..... ഇണ്ടങ്കിൽ ആരും 😮നിക്കണ്ട മൻസൂർ ഫസ്റ്റ് ഉറപ്പാണ് 😮

  • @true2393
    @true2393 День назад

    അല്ലാഹുവിന്റെ പേരിൽ റസൂലിന്റെ പേരിൽ കള്ളം പറയുന്ന ഈ ശിർക്കൻ മൊല്ലാമാർക്ക് സ്വാഹാബത്തിന്റെ പേരിൽ കള്ളം പറയാൻ എന്ത് ഭയം!

  • @Bismillahimedia
    @Bismillahimedia День назад

    Mansooruni sunnigalodu asooyayaan mone karamatt anubhavichavaraan sunnigal 👍👍👍👍👍👍👍. Mone asooya kaanich onnum nadakoola mone

  • @sulaimans2239
    @sulaimans2239 День назад

    NINDE MANSURIND UPPANDE HOSPITAL

  • @Bismillahimedia
    @Bismillahimedia День назад

    Paizal nikk endum parajhaalum manassilaavulaa. 😄😄😄

  • @Bismillahimedia
    @Bismillahimedia День назад

    Paizal pedichu vaakugale tale tirikunnu Paizal pottan 😄😄😄😄

  • @aliakbar4158
    @aliakbar4158 День назад

    അനക്ക് പറഞ്ഞുതരാം സൗകര്യം ഇതാരാ

  • @defenderachu333
    @defenderachu333 День назад

    അല്ലാഹുവിനെയും മുഹമ്മദിനെയും ലോകം മുഴുവൻ മനസ്സിലാക്കി. ഇനി വെളുപ്പിക്കൽ എളുപ്പമല്ല. ഇസ്ലാമിന് ഇനിയൊരു തിരിച്ചുവരവില്ല.

  • @sirajudheenmohammed6566
    @sirajudheenmohammed6566 День назад

    പുസ്തകം ഫുൾ വായിക്കേണ്ട പൊട്ടാ.....

  • @poulsada9237
    @poulsada9237 День назад

    അമീറിന്റെ വാർത്തനത്തിൽ ഇസ്ലാമില്ല..

  • @shamsudeenshadz1025
    @shamsudeenshadz1025 День назад

    thiriyunnorkk thiriyum.....allatthon nattam thiriyum...

  • @shamsudeenshadz1025
    @shamsudeenshadz1025 День назад

    usthad❤

  • @shamsudeenshadz1025
    @shamsudeenshadz1025 День назад

    ❤❤

  • @ajmalajmal-xv1sk
    @ajmalajmal-xv1sk День назад

    ഖുർആനും സിക്റുകളും ചൊല്ലി മന്ത്രിച്ചു രോഗം മാറുന്നത് സഹാബികളിലും സുന്നികളിലും അല്ലാതെ വേറെ എവിടെയും കാണില്ല… നമുക്ക് ബുദ്ധിക്ക് യോജിക്കാത്ത ഈ ഇസ്ലാം വേണ്ടേ വേണ്ട😂😂😂

  • @THROUF-uf3bx
    @THROUF-uf3bx День назад

    Edaa.mujahid.paatii.ni.araada😂😂😂😂

  • @THROUF-uf3bx
    @THROUF-uf3bx День назад

    Korathg.thangal❤❤❤❤❤❤❤❤❤❤❤❤❤❤

  • @mohammadkabeer354
    @mohammadkabeer354 2 дня назад

    Poda selpi

  • @ShahulHameed-im2ki
    @ShahulHameed-im2ki 2 дня назад

    ജാറം കെട്ടി ഉണ്ടാക്കിയും. മൗലൂത് കിതാബ് കെട്ടി ഉണ്ടാക്കിയും ജനങ്ങളെ പറ്റിച്ചു ജീവിക്കാൻ വേണ്ടി പഠിച്ച് ഇറങ്ങിയ തെണ്ടികൾ ആണ് ഇവിറ്റകൾ. മൻസൂർ ബായി നിങ്ങളുടെ ഇപ്രവർത്തി കൊണ്ട് ഒരുപാട് ആളുകൾക്ക് അള്ളാഹു വിന്റെദീൻ കിട്ടി ഹിദായത്തിൽ ആയി ഇമാൻ നോട്‌ കൂടി മരിക്കാൻ സാതിക്കുന്നുണ്ട്. വിഡിയോകൾ നിർത്തരുത്. പ്രതിഫലം റമ്പിൽ നിന്നും ഇൻശാ അള്ളാഹ് ലഭിക്കും

  • @Usmann181
    @Usmann181 2 дня назад

    തൊള്ളക്ക് കുറച്ച് മൂർച്ചയുണ്ടെങ്കിൽ എന്തിനു ഹദീസും ഖുർആനും അമീറിന്റെ നാവിനു കുറച്ച് മൂർച്ചയുണ്ട് യഥാർത്ഥത്തിൽ ദജ്ജാലാണവൻ

  • @Rans818
    @Rans818 2 дня назад

    മത്തീടെവിലവല്ലാണ്ട് കൂടി ഷൈക്കുണാ കാണുന്നില്ലെ പോലും

  • @ansil3962
    @ansil3962 2 дня назад

    Background music haram aanennariyilla alle?😮