കാന്തപുരത്തിന്റേത് ആത്മീയതയല്ല ബിസിനസെന്ന് ശിഷ്യൻ

Поделиться
HTML-код
  • Опубликовано: 28 июн 2024
  • കാന്തപുരത്തിന്റേത് ആത്മീയതയല്ല ബിസിനസെന്ന് ശിഷ്യൻ
    #reactingvideos #mansoormannarkkad #malayalam #thallumala #noushadahsani #kanthapuram

Комментарии • 246

  • @MUHAMMEDALI-99.
    @MUHAMMEDALI-99. 11 дней назад +50

    മൻസൂർ ഭായീ.....
    സമസ്ഥയെന്ന പുത്തൻവാദികൾക്കെതിരെ നിരന്തരം ശബ്ദിക്കുക....
    അഭിനന്ദനങ്ങൾ.......

  • @saifunneesa9785
    @saifunneesa9785 11 дней назад +19

    കാന്തത്തിലും വലിയ ഫ്രൂഡ് ശൈത്വാ മാത്രം

  • @HamsaUP-cd8qr
    @HamsaUP-cd8qr 11 дней назад +11

    അത്. ശിഷ്യൻ. പറയേണ്ടആവശ്യമില്ല. കേരളത്തിലെ. ജനങ്ങൾക്കറിയാം.

    • @AmeerHamza-he2lu
      @AmeerHamza-he2lu 11 дней назад

      ജനങ്ങൾക്ക് അറിയാം കാന്തം പുട്ടടി വീരനെന്ന്..

  • @sharafudheenc-uu7fv
    @sharafudheenc-uu7fv 11 дней назад +16

    തലക്കെട്ട് കിട്ടിയ ഉസ്താദ് പറയിപ്പിക്കാൻ നടക്കും മിണ്ടാതിരുന്നൂടെ

    • @ReactingVideos
      @ReactingVideos  11 дней назад +7

      ഇതുപോലെയുള്ള മുസ്‌ലിയാക്കന്മാർ പറയട്ടെ കുറേ ആളുകൾക്ക് സത്യം ബോധ്യപ്പെടുമല്ലോ...

  • @basheermp270
    @basheermp270 11 дней назад +5

    ഒരൊറ്റ പ്രാർതനെയുള്ള നാളെ മഹ്ശറയിൽ ചോദ്യം ചെയ്യലിനായി കാന്തപുരത്തിന്റെ പിന്നിൽ നിർത്തല്ലെ പടച്ചോനെ എന്ന പ്രാർത്ഥന. കാരണം പടച്ചവൻ കാന്തപുരത്തെ ചോദ്യം ചെയ്യാൻ നൂറോ.. ഇരുന്നൂറോ വർഷങ്ങൾ തന്നെ വേണ്ടി വരാം..അത് കൊണ്ട് തന്നെ അദേഹത്തിന്റെ പിന്നിൽ നിർത്തല്ലെ പടച്ചോനെ..

  • @khalidmuhammed1127
    @khalidmuhammed1127 11 дней назад +4

    ആത്മീയകച്ചവടം നടത്തുന്ന നമ്മുടെ കാന്തച്ചാക്ക് മടവൂർ ബ്രാൻഡ് അംബാസിഡർ

  • @muhammedfaisalapnanma
    @muhammedfaisalapnanma 2 дня назад +1

    സ്വർണം വിരിച്ച് എടുത്ത്സ്വർഗം വാങ്ങിക്കൊടുക്കുന്ന മൻസൂറിന്റെ നേതാവ്😂

  • @hamsaairlines5500
    @hamsaairlines5500 11 дней назад +5

    കാന്തപുരം പക്കാ ഫ്രോഡ് ആണ്...

  • @darulshifaeducationaltrust2712
    @darulshifaeducationaltrust2712 10 дней назад +2

    തിരിയുന്ന വർക് എല്ലാം തിരിയും അല്ലാത്തവൻ നട്ടം തിരിയും

  • @sharafudheenc-uu7fv
    @sharafudheenc-uu7fv 11 дней назад +6

    പൈസ കൊടുക്കാൻ തയ്യാറായില്ലെങ്കിൽ മറ്റു കണ്ണ്കൊണ്ട് അവർ കാണും

  • @sathyamparanjalbyshameer7296
    @sathyamparanjalbyshameer7296 10 дней назад +2

    കാന്ത അനുയായികളെ പോലുള്ള എബ്‌ലീസിന്റെ ആളുകളുടെ sharil നിന്നും ഈ കൗമിനെ കാത്തുരക്ഷിക്കണേ നാഥാ

  • @siddiquepa5190
    @siddiquepa5190 10 дней назад +3

    സത്യത്തിൽ പല മുസ്സ് ലി യാക്കൾ പല ആളുകളും നിവൃത്തിയില്ലാത്തത് കൊണ്ട് നിൽക്കുകയാണ്. സി എം പോരിശയിൽ പല ആളുകളുകൾ കും ദഹനക്കേട് ഉണ്ട്. ഏതു നിമിഷവും സത്യം തുറന്ന് പറഞ്ഞ് പുറത്ത് വരും തീർച്ച

  • @subairmuhammed971
    @subairmuhammed971 11 дней назад +5

    മൻസൂർ ഭായി ഈ മോയന്തു മോയല്ലെർ മറുപടി എന്തിന്.

    • @ReactingVideos
      @ReactingVideos  11 дней назад +2

      അയാൾ പറഞ്ഞത് എന്താണെന്ന് ആളുകൾ അറിയട്ടെ ബ്രോ...
      അല്ലെങ്കിൽ പാവപ്പെട്ട ആളുകൾ തെറ്റിദ്ധരിക്കും അല്ലാഹുവിന്റെ ദീൻ ഒരു വിൽപ്പനചരക്കാണ് എന്ന്.

  • @AbdulRazak-fu1oe
    @AbdulRazak-fu1oe 11 дней назад +2

    കച്ചവടം തന്നെയാണ് മൻസൂർ ഭായ്❗ അല്ലാഹു തന്നെ ഇക്കാര്യം പറയുന്നുണ്ട്. പക്ഷേ ഇവരുടെ ചരക്ക് വ്യത്യാസമുണ്ട്❗ അല്ലാഹു പറയുന്നു:
    സന്മാർഗം ( നേർമാർഗമായ തൗഹീദ്) വിറ്റ്, ദുർമാർഗം ( ശിർകിന്റെ വഴി കേട്) വാങ്ങിയവരാകുന്നു അവർ. അത് കൊണ്ട്, അവരുടെ കച്ചവടം ലാഭകരമാവുകയോ, അവർ ലക്ഷ്യം പ്രാപിക്കുകയോ ചെയ്തില്ല❗ (🔥 ബഖറ: 16🔥 ) ഉസ്താദുമാരുടെ കച്ചവടങ്ങളെല്ലാം ഇങ്ങനെ തന്നെയായിരിക്കും❗

  • @abdulrazake5185
    @abdulrazake5185 6 дней назад

    സമസ്ഥ വിശ്വാസപ്രകാരം നൗഷാദ് അഹ്സനി ഉസ്‌താദ്‌ പറയുന്നത് തന്നെയാണ് ശരി 👍

  • @RaihanRayyu-xs2ph
    @RaihanRayyu-xs2ph 10 дней назад +1

    AP ഭിവാഗഠ മൊത്തം ഫ്രോഡുഗളാണ്

  • @basheersaadim5757
    @basheersaadim5757 5 дней назад +1

    എന്തെങ്കിലും പറഞ്ഞു യുട്യൂബിൽ ആളെ കൂട്ടണം. അഹങ്കാരം വേണ്ട.

  • @user-bv9jq9st7g
    @user-bv9jq9st7g 11 дней назад +4

    Super 😂

  • @kamarutharayil8643
    @kamarutharayil8643 11 дней назад +3

    ഓനോട്‌ പോയി പണിനോക്കാൻ പറഞ്ഞു, അതിനാണ് ഈ കുയിന്ത് !😜

    • @ReactingVideos
      @ReactingVideos  11 дней назад +3

      അതാണ്‌ എനിക്കും തോന്നുന്നത്.

    • @kamarutharayil8643
      @kamarutharayil8643 11 дней назад +2

      @@ReactingVideos, അല്ലാതെന്ത് !

  • @HUDHA__MEDIA_786
    @HUDHA__MEDIA_786 11 дней назад +2

    പ്രതിപക്ഷ ബഹുമാനം അത് വളരെ പ്രധാനപ്പെട്ടത് തന്നെ.

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 11 дней назад

      മുസ് ലിമാണെന്നും,ആലിമീങ്ങളാണെന്നും,ഇസ് ലാമികമാണെന്നും പറഞ്ഞുകൊണ്ട്,മതത്തിന്റെ പേരിൽ ഇത്തരം ആഭാസത്തരങ്ങളെ കൊണ്ടുവരുന്ന,ഇത്തരം ആഭാസന്മാരോട്,പിന്നെ എങ്ങിനെ യാണ് പെരുമാറേണ്ടത്.....???

  • @psycohacker7742
    @psycohacker7742 11 дней назад +3

    അത് ശരി അപ്പോ മതം മാർക്കറ്റിംഗ് tool ആക്കി ബിസ്സിനെസ്സ് ലെ മുല്യാരെ 😜🤭😂🤣

    • @ReactingVideos
      @ReactingVideos  11 дней назад +1

      അതു തുറന്നുപറയാൻകാണിച്ച മുസ്‌ലിയാരുടെ ധൈര്യം സമ്മതിക്കണം

  • @aboobackerkappil7598
    @aboobackerkappil7598 11 дней назад +9

    ഏതാഈപുതിയമൊല്ലാക്ക

    • @ReactingVideos
      @ReactingVideos  11 дней назад +1

      ഇങ്ങനെ ഒന്നുമിണ്ട് എന്തെങ്കിലും താങ്ങിവരും
      മറുപടി കൊടുത്താൽ മിണ്ടൂല വേറെ ഒന്നുമായി വരും പാവം

  • @sulaimanvattapparambil252
    @sulaimanvattapparambil252 9 дней назад

    ചെങ്ങായ്‌ ഇയ്യാൾ കാന്തപുരത്തിന്റെ ആരും അല്ല അവൻ മ പോലെ ഒരു കുണുട്ടൻമാത്രം

  • @abdulhameedbaquar1228
    @abdulhameedbaquar1228 10 дней назад +1

    ആ ബിരിയാണിക് കൊള്ളലാഭവും കൊള്ളലാഭം എടുക്കൽ ഹറാംമെല്ലെ

  • @ummerfarook9154
    @ummerfarook9154 11 дней назад +2

    ❤❤❤❤

  • @abdulhameedbaquar1228
    @abdulhameedbaquar1228 10 дней назад +1

    ഒരു ബിരിയാണിക് എത്ര പൈസ ആണ്

  • @shahulhameedasharaf3992
    @shahulhameedasharaf3992 11 дней назад +2

    കച്ചകപടംതന്നെയാണ് ഇപ്പോൾ 🤔

  • @user-lb7xw8sp4z
    @user-lb7xw8sp4z 11 дней назад +2

    Thadiyum. Thalappavum
    Vecha. Kayam. Kulam. Kochunnimar
    . lokavasanathinte.. Afayalamanu...

  • @hasimfayizp.n.7279
    @hasimfayizp.n.7279 5 дней назад

    بارك الله لك

  • @mohammadkuttynanath889
    @mohammadkuttynanath889 10 дней назад

    ഈ തല കുലുക്കൽ കാണാൻ നല്ല രസം. ആളൊരു പൊട്ടൻ.

  • @basheersaadim5757
    @basheersaadim5757 5 дней назад +1

    മന്സൂറേ നിനക്കെന്താ വേണ്ടത് ?

  • @ponnusplantparadise4758
    @ponnusplantparadise4758 10 дней назад +1

    Naushaad + Mr. Manzoor full support keep going. Fahim muneer U are lier earning your bread pleasing AP lier business crook.

  • @Sc-ht4qg
    @Sc-ht4qg 11 дней назад +3

    മതത്തിന്റെ മൊതലാളിമാരി ലെ അംബാനി ആകാൻ ശ്രമിക്കുന്നആലക്കുന്നു 🤣🤣🤣🤣🤣🤣

  • @siyadmajeed3406
    @siyadmajeed3406 11 дней назад +2

    പറ്റിയ ശിഷ്യൻ😅

  • @user-ei8mg6fi9i
    @user-ei8mg6fi9i 6 дней назад

    ആ സ്ഥാപനം നിർമ്മിക്കാൻ വേണ്ടി എടുത്ത സ്ഥലം വരെ കള്ളത്തരത്തിലാണ്. അത് ഗവൺമെന്റ് സ്ഥലം കട്ടെടുത്തതാണ്

  • @AdhilAbbas-fm4yg
    @AdhilAbbas-fm4yg 11 дней назад +4

    Oru perakka 313 ,oru maanga 313 ithokkalle ivarude bussiness

    • @ReactingVideos
      @ReactingVideos  11 дней назад +2

      നമ്മൾ അതുപോലൊരു വീഡിയോ ചെയ്തിട്ടുണ്ട്.
      ഒരു വീഡിയോ കയ്യിലുണ്ട് സമയം കിട്ടാത്തൊണ്ടു ചെയ്യാതിരുന്നതാ.

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 11 дней назад +1

      Yes.....ഒരു ലക്ഷത്തി 313 ആയാൽ അത്രയും നല്ലത്.

  • @METTHUMANIYA
    @METTHUMANIYA 9 дней назад

    Super 👍🎉 great

  • @hhabdullahcoorg3108
    @hhabdullahcoorg3108 11 дней назад +3

    കുറെ കാലം നൗശാദിനെ ഇവർ പല സ്റ്റേജുകളിലും, നടത്തത്തിലു ഇരുത്തത്തിലും,കൂട്ടി നടന്നു,കുറെ ഇ കെ സമസ്തയെ വിമർശനം നടത്താനും സലഫികളെ വിമർശനം നടത്താനും കൂട്ടുപിടിച്ചു,ഒരേ മെത്തയിൽ കിടന്നവരാണ് നൗഷാദും ഇക്കൂട്ടരും, നൗഷാദ് കൈവിടുമെന്ന് ഇവർ സ്വപ്നത്തിൽ പോലും വിജാരിച്ചില്ല, ഒരു സുപ്രഭാതത്തിൽ നൗഷാദ് ഇ കെ ക്കാരുടെ വണ്ടിയിൽ വയനാട് ചുരം കയറി😅, നൗഷാദ് കാലു മാറി, നൗഷാദ് തിരിച്ചു വന്നപ്പോൾ ഇവർ അദ്ദേഹത്തെ ഒരു റൂമിൽ ചോദ്യം ചെയ്തു പക്ഷേ നൗഷാദ് ഇനി പോകൂല എന്ന് ശപഥം ചെയ്തു, പക്ഷേ ശേഷം ഇവർ നൗഷാദിനെ വലിയ തോതിൽ അടുപ്പിക്കാതായപ്പോൾ നൗഷാദ് മുഴുവനും അവരെ പിന്തള്ളി ഇ കെ സമസ്തയെ പിന്തുണച്ചു,ഇ ത് എട്ട് വർഷം മുമ്പ് നടന്ന സംഭവമാണ്, പിന്നെ നൗഷാദ് കുരുട്ടൂരേക്ക് വേണ്ടി കയറി, എന്നാലും നൗഷാദ് ഇപ്പഴും ഇ കെ സമസ്തയെ ഒന്നും പറയുന്നില്ല,അവർ ഇവനെ തോളിലേറ്റി നടക്കുന്നുമില്ല,എ പി വിഭാഗത്തിലെ ചിരർ നൗഷാദിനെ വിമർശനം നടത്തുന്നതും, നൗഷാദ് അവരെ തിരിച്ചും വിമർശിക്കാനും തുടങ്ങി, പക്ഷേ ഇപ്പോൾ സംഗതി രൂക്ഷമായി, പരസ്പരം സ്റ്റേജ് കെട്ടി വിമർശിക്കാൻ തുടങ്ങി, പക്ഷേ ഇപ്പോൾ നൗഷാദിനെ വിമർശിക്കുന്നത് കുരുവട്ടൂരിസം പറഞ്ഞു കൊണ്ടാണ്.അതൊരു പുതിയ ത്വരീഖത്താണെന്ന് പറയപ്പെടുന്നു, പക്ഷേ എല്ലാവർക്കും ത്വരീഖത്തുണ്ട്, നൗഷാദ് ആയാലും രണ്ട് ഗ്രൂപ്പുകളായാലും ഇവർക്കെല്ലാം ത്വരീഖത്തുണ്ട്, എല്ലാവരും ഒരേ കേറ്റഗറിയിൽ പെട്ടവരാണ്,

  • @siddiquepa5190
    @siddiquepa5190 11 дней назад +3

    ഇന്നലെകൾ കഴിഞ്ഞാണല്ലേ ഇന്ന് 'വന്നത്. ഇന്നെലകളിൽ കാന്തപുരത്തിന് വേണ്ടി തൊണ്ട പ്പൊട്ടിച്ചവരാണല്ലോ അപ്പോൾ അതിൽ നൌഷാദ് പറയുന്നതിൽ എന്തോ ഒന്ന് ഉണ്ടല്ലോ

  • @user-gk7fi9nl6e
    @user-gk7fi9nl6e 10 дней назад

    👍👍👍👍👍👍😂

  • @AbdulazeezPe-qr9zg
    @AbdulazeezPe-qr9zg 11 дней назад +3

    മൺസൂർ സാഹിബ് ജാറ വ്യവസായത്തെ കുറിച്ച് താങ്കൾ ഇതിലെ പ്രതിപാദിച്ചില്ലല്ലോ

    • @ReactingVideos
      @ReactingVideos  11 дней назад +3

      ഇത് ഒരു മറുപടി വീഡിയോ ആണ് സഹോദരാ...
      കേരളത്തിൽ ജാറം എന്നതിലുപരി അതുക്കും മീതെയുള്ള ആത്മീയ വാണിഭം നടത്തുന്നവരെ ഇതിൽ വ്യക്തമായി തുറന്നുകാണിക്കുന്നുണ്ട്.
      ഇൻഷാ അല്ലാ മറ്റുവീഡിയോകളിൽ പറയാം.

  • @Ibrahim-ld8ls
    @Ibrahim-ld8ls 11 дней назад +3

    അള്ളാഹുവിന്റെ നൂറാണ് അന്ത്യ പ്രവാചകൻ. ആ നൂർ ഹൃദയത്തിൽ ഉള്ളവരെയാണ്... ആത്മീയ ഗുരു എന്ന് വിളിക്കുന്നത്... ആ നൂറിനെ സ്നേഹക്കുന്നവർ ആണ് യഥാർത്ഥ വിശ്വാശികൾ.. ആ നൂർ ഹൃദയത്തിൽ ഇല്ലാത്തവർ.. പൊതു സമൂഹത്തെ വഴി പിയപ്പിക്കുന്നവർ ആണ്... യാ നൂർ യാ അള്ളാഹ്.. തന്റെ കണ്ട നാഡിയേക്കാൾ അടുത്തുള്ള സൃഷ്ട്ടാവിനെ അറിയാൻ ശ്രമിക്കുകയാണ് ഒരു വിശ്വാസി ചെയ്യേണ്ടത്

    • @AbdulMajeed-pd5fu
      @AbdulMajeed-pd5fu 11 дней назад

      ക്വുർആനു० സുന്നത്തുമാണ് ഇസ്ലാമിക പ്രമാണങ്ങൾ അതിലില്ലാത്ത തള്ളുകൾ വേണ്ട !!!

    • @latheefmuhammed3404
      @latheefmuhammed3404 11 дней назад +1

      അല്ലാഹുവിൻറെ നൂറാണ് പ്രവാചകൻ എന്ന അറിവ് നിങ്ങൾക്ക് എവിടെ നിന്നാണ് കിട്ടിയത്
      അത് ഏതെങ്കിലും തലക്കെട്ട് ഉസ്താദ് പറഞ്ഞാൽ മതിയോ
      ഖുർആനോ നബി (സ്വ )യോ പറയണ്ടേ ആ തെളിവ് ഉണ്ടോ

    • @subairkavumpurath1886
      @subairkavumpurath1886 8 дней назад

      നിങ്ങളാരെന്ത് പറഞ്ഞിട്ട് എന്ത് കാര്യം എപി ക്ക് അറിയാം ഈ സമൂഹത്തിലെ ഏറ്റവും വിദ്യാഭ്യാസം കുറഞ്ഞ ഒരു സമൂഹം എന്റെ കൂടെയുണ്ട് അവർ ഉള്ള കാലം എന്റെ ഈ ബിസിനസിന് ഒരു നഷ്ടവും വരില്ല എന്ന്

  • @shajanshanavasps8215
    @shajanshanavasps8215 10 дней назад +1

    അവനവനെ എന്ന് പറയുന്ന. ഫ്രോഡ് ലുക്ക് തലേക്കെട്ടും

  • @sharafudheenc-uu7fv
    @sharafudheenc-uu7fv 11 дней назад +4

    അതൊരു ചോദ്യമാണ് ദാരിമി ഫൈസി 🌹🌹

  • @saratk-xg4zb
    @saratk-xg4zb 10 дней назад +1

    എത്ര നൗഷാദിനെ കാന്തപുരം അയച്ചതാണ് തൗഹീദുള്ളവർക്ക് മറുവടി പറയാൻ ഇപ്പോൾ അവൻ തെറ്റീലെ അതാ പറഞ്ഞത് തുഹീതിനോട് കളിക്കണ്ട 😂

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 10 дней назад

      Yes.....

    • @ummerpadakulam963
      @ummerpadakulam963 9 дней назад

      മുജാഹിദ്തൗഹീദിലൂടെ ( യുക്തിവാദം) നിരീശ്വരവാദത്തിലേക്കെത്തിയവർ ജബ്ബാർ ജാമിത , മജീദ് സുല്ലമി, ചേകനൂരി കളായവർ, ഖാദിയാനീ യിസത്തിലേക്കെത്തിയവർ (കൊച്ചിയിലെ ഖാദിയാനികൾ),മുശ്രിക്കായി കാഫിറായവർ(ഉമർ മൗലവിയുടെ മകൻ). ഇനിയും ഒരു പാടാളുകൾ ഉണ്ട്.

  • @me..471
    @me..471 11 дней назад +2

    മുനീർ മൊല്ല പോര ആകുന്നതേയുള്ളൂ.

  • @mahroofekmahroofek7880
    @mahroofekmahroofek7880 9 дней назад

    😂 അഹ്സനിയുമായി നോരിട്ട്,, സംവദിക്കാൻ,, ധൈര്യം ഇല്ല,,,😂 അഹ്സനി നല്ല പന്ധിതൻ,,, തന്നെയാണ്,,,,,,

  • @AbdulHameed-wu6hz
    @AbdulHameed-wu6hz 11 дней назад +1

    ഭീകരാ ഏത് നിർവചനത്തിലാണ് അഹ്സനി ശിഷ്യനായത്

    • @ReactingVideos
      @ReactingVideos  11 дней назад +1

      Ap ഏത് നിർവചനത്തിലാണോ Ek യുടെ ശിഷ്യനായത് അതെ നിർവചനം ഇങ്ങോട്ടും ഖിയാസാക്കിക്കോ 😂

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 11 дней назад

      @@ReactingVideos
      Very good....

  • @JunaisbqvVgd
    @JunaisbqvVgd 10 дней назад

    മൻസൂറിനെ ഇനിയും എതിർക്കണം

  • @user-he2zc3ow7j
    @user-he2zc3ow7j 11 дней назад +2

    മുനീർ molere സുന്നികളെ പറയിപ്പിക്കരുത്

    • @ReactingVideos
      @ReactingVideos  11 дней назад +1

      ഇനിയെന്ത് പറയിപ്പിക്കാൻ
      ദീനുൽ ഇസ്‌ലാം അമ്പാനിയെപ്പോലെ ആദനിയെപ്പോലെ കച്ചവടം ചെയ്യാൻപറ്റുന്ന ഒരു ചരക്കാണ് എന്നാണ് മുനീർ പറയുന്നത്.

  • @adl131
    @adl131 10 дней назад

    ഈ മൻസൂറിന്റെ പ്രസ്ഥാനത്തിന് കേരളത്തിൽ എത്ര സ്വാധീനം ഉണ്ട് എന്ന് എല്ലാവർക്കും അറിയാം. വെറുതെ അതിനൊന്നും മറുപടി പറയേണ്ട ആവശ്യമില്ല.

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 10 дней назад +1

      തൗഹീദ് എന്നാൽ എന്താണെന്ന് അറിയാത്തവർ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ കാര്യമാണോ പഠിപ്പിക്കുന്നത്......???
      ഇത് അറിയാത്ത നിങ്ങൾ ഏത് പ്രസ്ഥാനത്തിന്റെ കാര്യമാണ് പറയുന്നത്.....???

  • @sainudheep1826
    @sainudheep1826 10 дней назад

    ഒരു തലേക്കെട്ട് കാരൻ ആവാത്തത് ഭാഗ്യം

    • @ummerpadakulam963
      @ummerpadakulam963 9 дней назад

      ചുമന്നുകൊണ്ടു നടക്കുന്നുണ്ടല്ലോ കുറേയെണ്ണത്തിനെ ചുഴലിയും, നസീറും
      ചുഴലി തബ്ലീഗ് ജമാഅത്തിൽ സ്ഥാനമാനം കിട്ടാതായപ്പോൾ മുജാഹിദിലേക്ക്ചാടിയവൻ
      നസീർ ഇപ്പോൾ മുജാഹിദിൽ നിന്നും ജമാഅത്തെ ഇസ്ലാമിലേക്കും ചാടുന്നു.

  • @user-bj1ug8xc3d
    @user-bj1ug8xc3d 11 дней назад +3

    Ap യുടെ ചോറ് പട്ടാളക്കാരാണ് തലപാവ് ധാരികൾ ഈ naushadum Ap യുടെ അരുമ ശിഷ്യൻ ആയിരുന്നു 😄

    • @ReactingVideos
      @ReactingVideos  11 дней назад +1

      Yes

    • @ummerpadakulam963
      @ummerpadakulam963 9 дней назад

      തലേക്കെട്ടില്ലാതിരുന്ന മുജാഹിലുകൾ (മുഴുത്ത ജാഹിലുകൾ ) ഇപ്പോൾ കുറേ തലേക്കെട്ടുകാരെ ഇറക്കിയിട്ടുണ്ടല്ലോ, വാലിട്ടതലേക്കെട്ടുകാരും ഉണ്ടല്ലോ അതിൻ്റെ കൂടെ കണ്ടില്ലേ. സാധാരണക്കാരെ പിഴപ്പിയ്ക്കുന്ന ഇബ്ലീസിൻ്റെ മനുഷൃസന്തതികൾ ഈ പിഴച്ച മുജാഹിദുകളായ യുക്തിവാദികൾ

  • @JunaisbqvVgd
    @JunaisbqvVgd 10 дней назад

    4:08 മൻസൂറേ ഇന്ന് പോയി അന്വേഷിച്ചാലും കാണിച്ചുതരും , പോവണം ഇവിടെ കിടന്ന് കാണിച്ചു തന്നില്ല എന്ന് കുരച്ചത് കൊണ്ട് കാണൂല

  • @user-he2zc3ow7j
    @user-he2zc3ow7j 11 дней назад +3

    മുനീർ... കച്ചവടം ചെയ്യാനാണോ നിങ്ങൾ സംഘടന ഉണ്ടാക്കിയത്.. സുന്നികളെ പറയിപ്പിക്കാൻ വിവരക്കേട് വിളിച്ചു പറയുന്നോ.. പറ്റാത്ത പണിക്കു നിൽക്കരുത്..

    • @ReactingVideos
      @ReactingVideos  11 дней назад +1

      അത് ന്യായം.
      പട്ടാത്തപണിക്ക് നിക്കരുത് എന്ന് മുനീർ മുസ്‌ലിയാർക്ക് ഉസ്താദുമാർ ഒന്ന് പറഞ്ഞുകൊടുക്കുന്നത് നന്നായിരിക്കും എന്നാണ് എന്റെ അഭിപ്രായം. അല്ലെങ്കിൽ അവരിപ്പോൾ ചെയ്യുന്ന ബിസിനസ് മറ്റുള്ളവർ തിരിച്ചറിയും 😀

  • @abup357
    @abup357 6 дней назад

    Mudivellam business nadathi kaanthanum makanum kodikal vvarikkotiya paisa upayogich palathilum invest cheythu panam sambaathikuunnu....ithaanu Aathmeeya corporate business.......

  • @Salman.k-mx5jr
    @Salman.k-mx5jr 11 дней назад +2

    എന്തേന്നോടേയ് ഈ പറയുന്നേ 😇

  • @psycohacker7742
    @psycohacker7742 11 дней назад +1

    സത്യ വിശ്വാസികളെ. എന്ന് വിളിച്ചു അല്ലാഹു നമുക്ക് ഖുറാനിൽ പറഞ്ഞ് തരുന്നു. മത പണ്ഡിതന്മാരിൽ നിന്നും പുരോഹിതന്മാരിൽ നിന്നും ധാരാളം ആളുകൾ അന്യയമായി നിങ്ങളുടെ ധനം തിന്നുകയും അല്ലാഹുവിന്റെ മാർഗത്തിൽ നിന്ന് അവർ (ആളുകളെ ) തടയുകയും ചെയ്യുന്നു...(ഖുർആൻ 9:34) ഈ വീഡിയോ ഈ അല്ലാഹുവിന്റെ വചനത്തിലൂടെ ഒന്ന് ചിന്തിച്ചാൽ . എത്ര വ്യക്തമായാണ് ഇവരെ പോലെ ഉള്ളവരെ പറ്റി അള്ളാഹു നമുക്ക് പറഞ്ഞ് തരുന്നത്. അത് കൊണ്ടല്ലേ ഇവർ ഉമ്മതിനെ ഖുർആന്റെ ആയതിന്റെ അർത്ഥം പഠിപ്പിക്കാത്തത്. ചിന്തിക്കുന്നവർക് ഈ ആയതിനോട് മൊയ്‌ലാരെ കച്ചവടം ഒന്ന് മനസ്സിലാക്കിയാൽ ദൃഷ്ടാന്തം ഉണ്ട്..

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 11 дней назад

      Yes......100%..ഈ പറഞ്ഞതാണ് വാസ്തവം...

  • @hasankottapuram9710
    @hasankottapuram9710 10 дней назад

    മുറാബിസിനസ്സ് നടത്തിയത് മറന്നോ

  • @anaspumoon4253
    @anaspumoon4253 4 дня назад

    അതിന് മൻസൂൻ എ ന്താണ്

  • @hanefhaneef2719
    @hanefhaneef2719 11 дней назад

    ഇമാൻ ഉള്ള പടച്ച റബ്ബിനെ പേടിയുള്ള ഒരുത്തനും.........
    ഒരാളുടെയും പച്ച ഇറച്ചി തിന്നുകയില്ല.
    ഒരാളുടെയും അഭിമാനത്തെ പരിഹസിക്കുകയില്ല.................
    ഗീബത്ത് അസ്സദ്ദു മിന ഴിന....

    • @ReactingVideos
      @ReactingVideos  11 дней назад +1

      ഈമാണുള്ളവർ കപട വിശ്വാസികളെ തുറന്നുകാണിക്കും. അതിന് ഒരു ആക്ഷേപകന്റെ ആക്ഷേപത്തെയും ഭയപ്പെടുകയില്ല.
      നിങ്ങളുടെ ഉസ്താദിനോട് ദീൻ കച്ചവടം നിറുത്തി ദീൻ പ്രചരിപ്പിക്കാൻ പറയൂ...
      ആദ്യം ഇജ്ജ് നേരെയാവു എന്നിട്ടാവാം എന്നെ നേരെയാക്കൽ.

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 11 дней назад

      @@ReactingVideos
      Yes....

  • @Muhammad-sf9uw
    @Muhammad-sf9uw 6 дней назад

    No

  • @hamzak5059
    @hamzak5059 10 дней назад +4

    നോളേജ് സിറ്റി യിൽ അപാർട്മെന്റിൽ താമസിക്കുന്ന ഒരാൾ എന്നോട് അവിടെ യുള്ള സ്ഥാപനങ്ങളുടെ വലിപ്പത്തരങ്ങൾ വായ തുരുതുരാ പറഞ്ഞു. കൂട്ടത്തിൽ അവിടെ Seven Star ഹോട്ടലും ഉണ്ടന്ന് പറഞ്ഞു. അപ്പോൾ ഞാൻ ചോദിച്ചു 7 സ്റ്റാർ ഹോട്ടലിന് ലൈസൻസ് കിട്ടണമെങ്കിൽ കള്ള് കച്ചവടം ഹോട്ടലിൽ വേണ്ടേ എന്ന്. അപ്പോൾ........

  • @muhammadshameer3541
    @muhammadshameer3541 3 дня назад

    ടാ ഹമ്ക്കേ നൗസാദ് സുൽത്താനുൽഉലമ യുടെ ശിഷ്യന്‍ അലാല പോർക്ക്

  • @shapilakavu7340
    @shapilakavu7340 11 дней назад +1

    മൻസൂർ മണ്ണാർക്കാട് പൊട്ടൻ കിണറ്റിലെ റ്റിലെ തവള

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 10 дней назад +1

      തൗഹീദ് എന്നാൽ എന്താണ്......???
      മുങ്ങാതെ പറ മറുപടി.....കാണട്ടേ.....

  • @AbdulMajeed-gr8fj
    @AbdulMajeed-gr8fj 11 дней назад +2

    A p usthadhu mudiyum podiyum kachavadam cheydha aalaanado adhu marannu pookalle usthadhe

    • @ReactingVideos
      @ReactingVideos  11 дней назад +1

      അത് അവർക്ക് ഓർമയുണ്ട് അതാണ്‌ ആത്മീയ കച്ചവടം എന്ന് സമ്മതിച്ചത്.

  • @saidalavikaithara4537
    @saidalavikaithara4537 11 дней назад +1

    കൂ റ്റം പാറക്ക് ദാരിമി സർട്ടിഫിക്കറ്റ് കിട്ടീട്ടില്ല എന്നിട്ടും ദാരിമി എന്ന പേര് പറഞ്ഞ് നടക്കുന്നു
    ദാരിമി വിരുദ്ധതിനുള്ള സ്ഥാനo എന്താ ലെ

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 11 дней назад +1

      കള്ളമുടിയാണെന്ന് മനസ്സിലാക്കാനും,അത് പറയാനും ദാരിമി സർട്ടിഫിക്കറ്റ് വേണ്ട....ok

  • @user-by5ux3ic6g
    @user-by5ux3ic6g 10 дней назад

    Ap യുടെ ശിഷ്യനല്ലേ ഇങ്ങനെ ഒക്കെയേ ഇവരെകൊണ്ട് പറയാൻ പറ്റൂ പമ്പരവിണ്ഡികൾ😂😂

  • @rajinadbava4499
    @rajinadbava4499 11 дней назад

    .

  • @mahroofekmahroofek7880
    @mahroofekmahroofek7880 9 дней назад

    Naushad ahasani .sathyam parayunnu

  • @kmk6979
    @kmk6979 7 дней назад

    സഖാഫി വിരുദ്ധം എന്ന് പറഞ്ഞാൽ വിവരക്കേട് എന്നാണോ കഷ്ടം

  • @subairmuhammed971
    @subairmuhammed971 11 дней назад +2

    ഈ സമസ്ത എന്നാ ഈ പുത്തൻ പ്രസ്ഥാനം ജീർണ്ണ സംഗം ഇസ്‌ലാമിന് വളെര . മോശം . താങ്ങൾ തുടരുക

  • @RiyasChembalangadan
    @RiyasChembalangadan 8 дней назад

    സഹോദര അറിവില്ലങ്കിൽ അല്പം പഠിക്കു എന്തല്ലാം വിവര കേടാ പറയുന്നേ

  • @user-lb7xw8sp4z
    @user-lb7xw8sp4z 11 дней назад +1

    Muslimkal. Vanchitharavaruth. Ellam. Allahu. Sriyum
    Samadanam
    Parayendi. Varum. Arayalum

  • @pareedp.m.8461
    @pareedp.m.8461 5 дней назад

    സമസ്തയുടെ തണലിൽ വഹാബി വളരുന്നു

  • @shadu_gamer77777
    @shadu_gamer77777 10 дней назад

    മൻ സൂ റെ AP AP AP എന്ന് പറയുന്നനേരം ഖുർആൻ ഓതിക്കോ

  • @ShamsudheenShm
    @ShamsudheenShm 11 дней назад

    മൻസൂറിന്റെ ഉള്ള അവൻ തന്നെ തുറന്നു പറയുന്നു വ്യൂവേഴ്സിനെ കൂട്ടലാണ് ഇവിടെ ഇവരുട ഒക്കെ ലക്ഷ്യം

    • @ReactingVideos
      @ReactingVideos  11 дней назад

      നല്ലവണ്ണം ചെവി ബാഡ്സ് കൊണ്ട് വൃത്തിയാക്കി കേൾക്കുക അപ്പോൾ പറഞ്ഞത് എന്താണെന്ന് തിരിയും.
      പിന്നെ ചാനലിൽ ആളുകൾ കൂടാൻ താല്പര്യമില്ലാത്തവർ ചാനൽ തുടങ്ങൂല്ലല്ലോ ചെങ്ങായി ഏതാ താങ്കളുടെ പഞ്ചായത്ത് 😃

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 11 дней назад

      സമസ്ഥക്കാരുടെ ലക്ഷ്യമെന്താണ്......???

  • @abduraheem6605
    @abduraheem6605 11 дней назад +1

    എടാ മൻസൂറേ ഞാൻ കഴിഞ്ഞ വർഷവും റബീഉൽ അവ്വൽ ആദ്യത്തെ തിങ്കൾ ആ വളളം വാങ്ങുകയും കുടിക്കുകയും ചെയ്തിട്ടുണ്ട്
    നീ എന്താ പച്ച കള്ളം പറയുന്നത് അനുഭവമാണ് ഏറ്റ വും വലിയ സത്യം ഇൻശാ അള്ളാ ഈ വർഷവും അത് ഉണ്ടാകും നീ എത്ര കുരച്ചാലും അത് നടക്കുന്നതാണ് നിൻ്റെ ജീവിതം ആമശയമുന്നേറ്റം നടക്കട്ടെ.

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 11 дней назад

      ആ മുടി original ആണെന്ന് EK സമസ്ഥ അംഗീകരിച്ചിട്ടുണ്ടോ.....???

    • @ReactingVideos
      @ReactingVideos  11 дней назад +1

      അന്തവിശ്വാസിയായ തനിക്കൊക്കെ മുടിവെള്ളം മാത്രമാണ് വിധിച്ചിട്ടുള്ളൂ... നിന്നെയൊക്കെ വിധിയ്ത് 😂

    • @harisbasheerharisbaheer2588
      @harisbasheerharisbaheer2588 11 дней назад +1

      വള്ളം എങ്ങനാ ഖുറാഫി കുടിക്കുക ? പ്രവാചകന്റൊ മുടിയിട്ടവെള്ളം കുടിച്ചിട്ട്‌ ഒരുകാര്യവുമില്ലാ പ്രവാചകനെ പിൻതുടരു അതാണ്‌ ഉത്തമം

  • @asharaf.m9396
    @asharaf.m9396 8 дней назад

    Ee channel theetam thinnunna chengayinte channel alle?

  • @sulaimans2239
    @sulaimans2239 10 дней назад

    NENDE CHANAL NAYI CHANAL

  • @ahmedvv1417
    @ahmedvv1417 11 дней назад

    നൗഷാദ് APന്റെ ശിഷ്യനോ.....

  • @abdullamanambam1076
    @abdullamanambam1076 11 дней назад

    Ap.culche.ni.avan.good.cuilcher.

  • @hidayathullakc2145
    @hidayathullakc2145 11 дней назад +1

    ഉസ്താദ് business ചെയ്യുന്നത് ഉസ്താദിന്റെ മക്കളെ pottanalla എത്രയോ പാവങ്ങൾക്കു അത്താണിക്ക് വേണ്ടിയാണു

    • @ReactingVideos
      @ReactingVideos  11 дней назад +2

      ആത്മീയ കച്ചവടമോ... 🤔
      എജ്ജാതി ന്യായീകരണം വല്ലാത്തജാതി 😀

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 11 дней назад

      തൗഹീദ് പഠിപ്പിക്കാത്ത ഇവന്മാരെല്ലാം ഏത് മതത്തിലെ ഉസ്താദുമാരാണ്.....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 11 дней назад

      തൗഹീദ് അറിയാത്തവനും,അത് പഠിപ്പിക്കാത്തവനും ഇസ് ലാം മതത്തിലെ ഉസ്താദാകുന്നത് എങ്ങിനെയാണ്.....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 11 дней назад +1

      തൗഹീദ് അറിയാത്തവനും,അത് പഠിപ്പിക്കാത്തവനും ഇസ് ലാംമതത്തിലെ ഉസ്താദാകുന്നത് എങ്ങിനെയാണ്.....???

  • @Majeed9349
    @Majeed9349 10 дней назад

    തൻറെ ജീവിതം എങ്ങനെ എന്താണ് തൻറെ വരുമാനം കുറ്റം പറഞ്ഞു ജീവിക്കലാണ് തൻറെ വരുമാനം ഒന്ന് പോടോ ഒരു സംഘടനയിൽ നിന്നും തെറ്റിപ്പോകുന്ന ഒരാൾ എന്ത് വൃത്തികേടും പറയും അതുപറഞ്ഞ് പണമുണ്ടാക്കുന്നു

  • @asharaf.m9396
    @asharaf.m9396 8 дней назад

    Kuttam paryunna paisa kond kudumbam potunna mahan😂

  • @FaizalFaizal-he4bz
    @FaizalFaizal-he4bz 9 дней назад

    മതം പറയാൻ എന്ത് മത വിദ്യാഭ്യാസം ആണ് മൻസൂറെ നിനക്ക് ഉള്ളത്. നീയും തിന്നുന്നത് മറ്റുള്ളവരെ കുറ്റം പറഞ്ഞുള്ള യൂട്യൂബിന്റെ വരുമാനം തന്നെയല്ലേ. അതും ബിസ്സിനെസ്സ് അല്ലേ. നിനക്ക് ഹറാം തിന്നാൻ അനുമതി ഉണ്ടോ.

  • @Ibrahim-ld8ls
    @Ibrahim-ld8ls 11 дней назад +1

    ആത്മീയ ഗുരുക്കൻ മാരോടുള്ള വിവേജന പൂർണമുള്ള സംസ്ക്കാരം ആണ് അവരെ നാസത്തിലേക്ക് തള്ളി വിട്ടത്

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 11 дней назад +1

      ആത്മീയ ഗുരുവിനെ സ്വീകരിച്ച്, നേർമാർഗത്തിലായെന്ന് ഉറപ്പുള്ളവൻ തന്നെ പറ......
      തൗഹീദ് എന്നാൽ എന്താണ്.....???

  • @ahmedvv1417
    @ahmedvv1417 11 дней назад

    നോളജ് സിറ്റിക്ക് പൈസ കൊടുത്തവർക്ക് യാതൊരു വേവലാതിയുംഇല്ല.... താങ്കൾക്കെന്തിനാ ബേജാറ്റ് . എല്ലാ വർഷവും ആ വെള്ളം വിതരണം ചെയ്യാറുണ്ടല്ലോ.... ഈ നൗഷാദ് സ്വന്തം കീശ വീർപ്പിക്കാൻ തെരുവുകളിൽ ശഹ് റേ മുബാറക്കിന് വേണ്ടി നാക്കിട്ടടിച്ച വ്യക്തിയാണ് മൻസൂറെ..... അത് നിർത്താൻ പറഞ്ഞതാണ് . സുന്നി സംഘടനക്കെതിരെ തിരിഞ്ഞത് :അന്വേഷിക്കൂ മൻസൂറെ....

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 10 дней назад +1

      Ek സമസ്ഥ ഇതിനെതിരെ തിരിഞ്ഞത് എന്തുകൊണ്ടാണ്.....???

  • @n.c.aboibackern.c.chalambr699
    @n.c.aboibackern.c.chalambr699 11 дней назад

    ഈ പിരാന്താണ് മറുപടി പറയാൻ നിനക്ക് ഉളുപ്പ് ഇല്ല

  • @syedmohd8561
    @syedmohd8561 9 дней назад

    e panniiku ariella kannoorielea satharinu ennthu patti

  • @bsa8842
    @bsa8842 11 дней назад

    മൻസൂർ ഒരു അപ്പന്റെ മക്കൾ എല്ലാം
    നന്നായി കൊള്ള ണം എന്നില്ല നോസാദ് ക്യരുത്തo കെട്ടവനാ

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 11 дней назад

      അതിന് ആലിമാണെന്നും,അപ്പനാണെന്നും നിങ്ങൾ പറയുന്ന കാന്തപുരം അബൂബക്കർ നല്ലവനാണെന്ന് ആരാണ് പറഞ്ഞത്.....???
      തൗഹീദ് പഠിക്കാത്തവനും,അത് പഠിപ്പിക്കാത്തവനും ആലിമാകുന്നത് എങ്ങിനെയാണ്....???

  • @user-mp7dr2yz6t
    @user-mp7dr2yz6t 11 дней назад

    കാന്തപുരംഉസ്താദ്നെ കുറ്റം പറയുന്ന ആളുകളുടെ കൂടെ കൂടിക്കോ അതാ മന്സൂറിനും നല്ലത്

    • @ReactingVideos
      @ReactingVideos  11 дней назад +2

      ഞാൻ പറഞ്ഞതിലെ കുറ്റം എന്താണ് എന്ന് താങ്കൾ താങ്കളോടുതന്നെ ഒന്ന് ചോദിക്കുക എന്നിട്ട് സമാധാനോച്ചോ എന്റെ തലച്ചോറും...

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 11 дней назад

      തൗഹീദ് പഠിപ്പിക്കാത്ത നിന്റെയെല്ലാം ഈ മൊല്ലാക്കമാർ ഏത് മതത്തിലെ ഉസ്താദുമാണ്.....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 11 дней назад +1

      തൗഹീദ് പഠിപ്പിക്കാത്തവർ,ഇസ് ലാംമതത്തിലെ ഉസ്താദുമാരാകുന്നത് എങ്ങിനെയാണ്.....???

  • @user-kt8kg3rf7v
    @user-kt8kg3rf7v 11 дней назад

    ഞങ്ങൾ ഉസ്താദിനെയാണ് ബഹുമാനിക്കുക ശിഷ്യനെ അല്ല നിങ്ങൾ എങ്ങനെ ഉണ്ട് ap യെ താരടിക്കാൻ എത്രയോ കാലമായി നോക്കു ന്നൂ

    • @ReactingVideos
      @ReactingVideos  11 дней назад +1

      ശിഷ്യൻ ന്യായീകരിച്ചതാണെങ്കിലും വല്ലാത്തജാതി താങ്ങാണ് കൊടുത്തത് 😆

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 11 дней назад

      തിഹീദ് പഠിപ്പിക്കാത്ത സമസ്ഥ മൊല്ലാക്കമാർ ഏത് മതത്തിലെ ഉസ്താദുമാരാണ്.....???
      തൗഹീദ് അറിയാത്തവർ മുസ് ലിമാകുന്നത് എങ്ങിനെയാണ്.....???

  • @afsalbabu5060
    @afsalbabu5060 11 дней назад +7

    മൻസൂർ ഭായ്.!!
    ഈ..കള്ള ജാഹിലുകളോടൊന്നും വാവിട്ടടിച്ചിട്ട് ഒരു കാര്യവുമില്ല 😂🙏🙏
    ഇതുപോലെത്തെ തലയിൽ കെട്ട് കെട്ടിയ വേറൊരു കള്ള ജാഹില് സ്റ്റേജിൽ വെച്ച് മൈക്കിലൂടെ പറഞ്ഞത് ഞാൻ കേട്ടിട്ടുണ്ട്.
    സ്വന്തം മാതാപിതാക്കളെ കുറ്റം പറഞ്ഞാൽ പോലും ഒരു കുഴപ്പവുമില്ല.
    പക്ഷേ.?? AP ഉസ്താദിനെ ആരെങ്കിലും കുറ്റം പറയുകയാണെങ്കിൽ.??
    ദുനിയാവിലെ ഏറ്റവും വലിയ തെറ്റാണത്രേ APയെ കുറ്റം പറച്ചിൽ. 😂😂😂

    • @moideenkutty4485
      @moideenkutty4485 11 дней назад

      എട്ടാമൻസൂറ നി ചാകുന്നതിന്റെ മുൻപ് നിയും അനുഭവിക്കും എട നായ മൻസൂറ കരുതിക്കോ

    • @ISMAILKIFCO
      @ISMAILKIFCO 11 дней назад +2

      അതിന്ന് മുൻപ് ആദ്യം നീ പോയി മലയാളം എഴുതാൻപഠിക്ക്..

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 11 дней назад +2

      ​@@moideenkutty4485
      തൗഹീദ് എന്നാൽ എന്താണ്.....???
      ഇത് അറിയാത്തവൻ മുസ് ലിമാകുന്നത് എങ്ങിനെയാണ്.....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 11 дней назад +2

      ​@@ISMAILKIFCO
      തൗഹീദ് എന്നാൽ എന്താണ്.....???

    • @ReactingVideos
      @ReactingVideos  11 дней назад +3

      മുടിവെള്ളം കുടിച്ച അടിമകൾ പലതും പറയും
      അവരെ നമ്മൾ തുറന്നുകാണിക്കുകതന്നെവേണം.

  • @sweetdreem3655
    @sweetdreem3655 11 дней назад +2

    അപ്പോ മുടിയും വെള്ളം ബിസിനസ് ആയിരുന്ന് അല്ലെ

    • @ReactingVideos
      @ReactingVideos  11 дней назад +1

      ഒരു സംശയവും വേണ്ട.

    • @shtla7970
      @shtla7970 11 дней назад +1

      പുതുക്കെ പറ ആൾക്കാര് കേൾക്കും 🤣🤣🤣🤣

  • @royalkamar8343
    @royalkamar8343 11 дней назад

    വേറെ പണിയൊന്നുമില്ലേ

    • @ReactingVideos
      @ReactingVideos  11 дней назад +1

      സോറി ഇല്ലാത്തോണ്ടാണ് ഇനിയും അതും ചോദിച്ചു വരണ്ട താങ്കൾ താങ്കളുടെ പണി വൃത്തിക്ക് ചെയ്യുക അല്ലാഹു ബറക്കത്ത് ചെയ്യട്ടെ

  • @AnzilKl
    @AnzilKl 11 дней назад

    ഒരു നാണയത്തിന്റെ രണ്ടുവശങ്ങൾ തമ്മിൽ വാക്ക് പോര്. എന്താ ചെയ്യുക അല്ലേ യുക്തിവാദികളുടെ മുന്നിൽ എന്തെങ്കിലും പ്രശ്നം വരുമ്പോൾ നിങ്ങളെല്ലാവരും ഒന്നാകുന്നത് കാണുന്നുണ്ട് ജബ്ബാർ അക്ബർ സംവാദത്തിന് ശേഷവും അങ്ങനെ കണ്ടതാണ് ഇപ്പോൾ ആദ്യം പഴയതുപോലെ തന്നെയായി. കേരളത്തിൽ യുക്തിവാദികൾ കൂടുന്നത് നിങ്ങളുടെ തമ്മിൽ തല്ല് തന്നെയാണ് ഞാനും അങ്ങനെ തന്നെ ആയതാണ്. 1400 വർഷം മുമ്പ് നടന്ന തല്ല് ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നു നബിയുടെ മരണശേഷം നബിയുടെ കരളിന്റെ കഷ്ണമായ ഫാത്തിമ എങ്ങനെയാണ് കൊല്ലപ്പെട്ടത് ഉമ്മർ എങ്ങനെയാണ് കൊല്ലപ്പെട്ടത് അലി എങ്ങനെയാണ് കൊല്ലപ്പെട്ടത് ഉസ്മാൻ എങ്ങനെയാണ് കൊല്ലപ്പെട്ടത്. ആയിഷയും അലിയുമായി യുദ്ധം വരെ ഉണ്ടായി അങ്ങനെ ഷിയാ വിഭാഗം രൂപം കൊണ്ടും ഇപ്പോഴും ലോകത്തിന്റെ പലയിടങ്ങളിലും ഷിയാ സുന്നി പൊട്ടിത്തെറിച്ചു മരിക്കുന്നു എന്തിനാണ് ഇങ്ങനെ മതത്തിന്റെ പേരും പറഞ്ഞ് കലഹിക്കുന്നത് ദൈവം എന്ന ഒരാൾ ഉണ്ടെങ്കിൽ ഉണ്ടായിക്കോട്ടെ അതിന്റെ പേരും പറഞ്ഞ് എന്തിനാണ് തമ്മിൽ തല്ലി ചാവുന്നത്. ശ്രീനാരായണ ഗുരു എന്താണ് പറഞ്ഞത് മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്നല്ലേ. ഒരു ജാതി ഒരു മതം ഒരു ദൈവം എത്ര നല്ല ആശയമാണ് അദ്ദേഹം പറഞ്ഞത്. മതം കൊണ്ട് ലോകത്തിന് എന്ത് നേട്ടമാണ് ഉണ്ടായത്. ഫുട്ബോളും ക്രിക്കറ്റും എല്ലാ കായികവും മനസ്സിന് സന്തോഷവും സുഖവു കിട്ടുന്നില്ലേ അത് അതിൽ ജാതിയും മതവും കലർത്താത്തത് കൊണ്ടല്ലേ അങ്ങനെ കിട്ടുന്നത്. ജൂതന്മാരെ എന്തിനാണ് ഇങ്ങനെ വെറുക്കുന്നത് ഇപ്പോഴും ആ വെറുപ്പ് നിലനിൽക്കുന്നുണ്ട് അത് ഈ ഇടക്ക് നടന്ന ലോക ഫുട്ബോളിൽ കണ്ടതാണ് സൗദി അറേബ്യ അർജന്റീന യെ തോൽപ്പിച്ചപ്പോൾ അത് വ്യക്തമായി കണ്ടതാണ് പിന്നീട് ഒരു കളിയും ജയിക്കാതെ പുറത്തുപോയപ്പോൾ ആരും ഒന്നും മിണ്ടിയില്ല അവസാനം കപ്പും കൊണ്ട് ജൂതന്മാരും പോയി എന്തിനാണ് എല്ലാ മേഖലയിലും മതം കലർത്തുന്നത് മതം ഒരു ക്യാൻസറാണ് ലോകത്തെ കാർന്നു തിന്നുന്ന കാൻസർ ആ കാൻസറിനെ തിരിച്ചറിഞ്ഞവരാണ് യുക്തിവാദികൾ മതമില്ലാത്ത ലോകം ആ ലോകം എത്ര സുന്ദരം ആയിരിക്കും ആ ലോകത്തിനു വേണ്ടി എത്രയോ യുക്തിവാദികൾ സ്വന്തം ജീവൻ പണിയപ്പെടുത്തി ലോകത്തിന്റെ പല ഭാഗത്തുനിന്നും നടത്തുന്നത് കാണുമ്പോൾ സന്തോഷം തോന്നുന്നു. മതം തുലയട്ടെ മനുഷ്യത്വം വളരട്ടെ🕉️☪️✝️

    • @ReactingVideos
      @ReactingVideos  11 дней назад

      താങ്കൾ അല്ലാഹുവിനെ മനസിലാക്കേണ്ടപോലെ മനസ്സിലാക്കാതെ താങ്കളുടെ ബുദ്ധിയാണ് വലുത് എന്നുപറഞ്ഞു നടക്കുന്നതിനു മറ്റുള്ളവർ എന്തുപിഴച്ചു.
      താങ്കൾ യുക്തിവാദി ആണെങ്കിൽ വിശ്വാസികളും അന്തവിശ്വാസികളും പറയുന്നിടത്ത് താങ്കൾക്കെന്തുകാര്യം ഉം കടക്ക് പുറത്ത് എന്നിട്ട് താങ്കളുടെ അല്പബുദ്ധിക്കും ആജ്ഞതയുള്ള യുക്തിക്കും ശരിയെന്നുതോന്നുന്ന സുഖത്തിലേക്ക്.

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 11 дней назад +1

      അപ്പോൾ ദൈവം ഉണ്ട് എന്നാണോ,അതോ ഇല്ലായേന്നാണോ.....???

    • @AbdulMajeed-pd5fu
      @AbdulMajeed-pd5fu 11 дней назад

      ശ്രീ നാരായണഗുരുവിൻെറ ശിഷൃന്മാർ യുക്തിവാദികളാണോ!!!?
      യുക്തിവാത० പിടിപെട്ടവർ
      എത്രഗ്രൂപ്പാണടോ!!!
      അറിയുമോ നിനക്ക്!!!
      ലോകത്ത് കൂട്ടക്കൊലകൾ ചൈതത് യുക്തിവാത ബാധയേറ്റവരാണ്!!!
      ലെനിൻ സ്റ്റാലിൻ മൃവൂ പോൾ പോട്ട്''നീണ്ട നിരതന്നയുണ്ട്!!!
      കേരളത്തിൽ പോലു० തലശ്ശേരി കലാപ० അൻപത്തി എട്ട് വെട്ട് ഇങ്ങനേ കൊലപാതക പരമ്പരകൾ നടത്തിയത് നിരീശ്വരവാദികളാണ്!!!

  • @mohammedhaneef173
    @mohammedhaneef173 11 дней назад

    Mansoor ninak pirandunda

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 11 дней назад +1

      തൗഹീദ് എന്നാൽ എന്താണ്.....???
      ഇത് എന്താണെന്ന്, ഏതെങ്കിലുമൊരു സമസ്ഥ മൊല്ലാക്ക,നിങ്ങളിലെ ഏതെങ്കിലുമൊരാൾക്ക് പഠിപ്പിച്ചു തന്നിട്ടുണ്ടോ......???
      ഇത് പഠിക്കാത്തവരും,പഠിപ്പിക്കാത്തവരും മുസ് ലിമാകുന്നത് എങ്ങിനെയാണ്.....???

  • @hanefhaneef2719
    @hanefhaneef2719 11 дней назад

    മൻസൂറെ.....
    ആരെങ്കിലും ഛർദിക്കുന്നത് എടുത്ത് വരിപ്പുണർന്ന്
    പൊതു സമൂഹത്തിൽ അവതാരിപ്പിക്കുന്നത്
    ഏത് ദഹവത്താണ് മൻസൂറേ..............
    ഇസ്ലാമിൽ
    കീബത്തും.. നാമീമത്തും........ അതിനെ കുറിച്ച് .. എന്താണ് കല്പിച്ചിട്ടുള്ളത്..............
    യൂട്യൂബ് ൽ നല്ല വരുമാനം മാത്രമാണോ മൻസൂറെ നിങ്ങളുടെ ലക്ഷ്യം.... ..........
    പടച്ച റബ്ബിന്റെ കോപത്തിനെ പേടിച്ചോ...

    • @ReactingVideos
      @ReactingVideos  11 дней назад +1

      തീങ്കളോ താങ്കളുടെ ഉസ്താദോ ഇന്നേവരെ ഒരാളെയെങ്കിലും ദീനിലേക്ക് കൈപിടിച്ച് കൊണ്ടുവന്നിട്ടുണ്ടോ... ഇല്ലല്ലോ ല്ലേ?
      അതിനെങ്ങനെ ദീൻ വിറ്റ് തിന്നുന്ന തിരക്കിലല്ലേ നിങ്ങളൊക്കെ.
      എന്നാൽ അൽഹംദുലില്ലാഹ് താങ്കൾ കുറ്റപ്പെടുത്തുന്ന എന്റെ സംസാരവും പ്രവൃത്തികളും നിരവധി ആളുകൾക്ക് ദീൻ പഠിക്കുവാനും സ്വീകരിക്കുവാനും പ്രചോദനമായിട്ടുണ്ട്. അതുകൊണ്ട് എന്റെ മരണംവരെ ഇത് തുടരും താങ്കൾക്ക് താങ്കളുടെ ഉസ്താദിന്റെ കുത്തിത്തിരുപ്പ് തുടരാം...

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 11 дней назад

      തൗഹീദ് പഠിക്കാത്തവരും,അത് പഠിപ്പിക്കാത്തവരും ഏത് ദീനിന്റെ കാര്യമാണ് ഈ പറയുന്നത്.....???
      തൗഹീദ് അറിയാത്തവർ മുസ് ലിമാകുന്നത് എങ്ങിനെയാണ്.....???
      തൗഹീദ് എന്നാൽ എന്താണെന്ന്, ഇത്രയും കാലത്തിനിടക്ക് ഏതെങ്കിലുമൊരു സമസ്ഥ മൊല്ലാക്ക,നിങ്ങളിലെ ഏതെങ്കിലും ഒരാൾക്ക് പഠിപ്പിച്ചു തന്നിട്ടുണ്ടോ.....???.
      ഉണ്ടെങ്കിൽ പറ.....

  • @sanusanu5400
    @sanusanu5400 11 дней назад

    മൻസൂർ നിന്റെ ബാപ്പ കവറിൽ നിന്നും എണ്ണിച്ചു വന്നാലും കാന്തപുരം ഉസ്താദ്നെ ഒന്നും ചെയ്യാൻ പറ്റില്ല

    • @me..471
      @me..471 11 дней назад +2

      പിശാചിനെ പനപോലെ വളർത്തും.

    • @sulaiman8080
      @sulaiman8080 11 дней назад +1

      അത്‌ എല്ലാവർക്കും അറിയാവുന്നതല്ലേ 😢🤩

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 10 дней назад +1

      തൗഹീദ് എന്നാൽ എന്താണ്.......???
      തൗഹീദ് അറിയാത്തവൻ മുസ് ലിമാകുന്നത് എങ്ങിനെയാണ്......???