Salafiകൾക്ക് കേരളത്തിൽ ഭരണം കിട്ടിയാൽ അനുവതി കുമോ അത് പോലെ യാണ് അവിടെ ഭരണം സലഫി കള അവസാന കാലം കഹ്ബ പോലും തകർക്കും അപ്പോൾ ഇസ്ലാം ഇല്ല എന്ന് നിങ്ങ ളേ പോലുള്ള വർ പറയും
ചെറു പ്രായമാണല്ലോ,, വിവരവും ഉണ്ടെന്ന് തോന്നുന്നു 🤔🤔എന്നിട്ടും അല്ലാഹുവിന്റെ ദിനും,, ദുനിയാവും, മനസ്സിലാക്കാനുള്ള, കഴിവില്ലാതെ പോയല്ലോ എന്നോർക്കുമ്പോൾ സങ്കടം തോന്നുന്നു 😔😔😔കുത്തുബു, എന്ന് ഒരു മാനസിക രോഗിയെ, പറ്റി വിശ്വസിക്കുന്ന നിങ്ങളുടെ, ഈ അന്തം വിട്ട വിശ്വാസം, വളരെ അപാരം തന്നെ 🙄🙄🙄ഒരു മരിച്ചു പോയ, ജടവും, ഇവിടെ നിന്നുള്ള വിളി, കേൾക്കാനോ സഹായിക്കാനോ, ഒന്നും സാധിക്കില്ല,,, ഈ വിശ്വസമാണ് തൗഹിത് 👍👍ഇവിടെ ജഠത്തിന് പിന്നാലെ പോകുന്നത് കൂടുതൽ ഉണ്ടാകാൻ കാരണം നിങ്ങളുടെ പോലുള്ള കള്ള പ്രജരണം ഉണ്ട് എന്നത് കൊണ്ടാണ് 🙄🙄🙄
സൂഫി എന്നാൽ അത് അനുഭവിക്കണം Mdm kanjavഉപയോഗിക്കുന്ന വന് അ സുഗം അറിയാം അത് പോലെ ലൈംഗിക സുഗം 3വയസ്സ് ഉള്ള കുട്ടി യോട് പറഞ്ഞാൽ കുട്ടികൾക്ക് മനസ്സിലാകില്ല അ ലോകം ആണ് ഇത് ❤
മടവൂർ ഓർ ശരീഅത്ത് പണ്ഡിതരെ ശരീഅത്ത് ൻ്റ് പേരിൽ മടവൂർ തങ്ങളെ വിമർശിച്ചതിന് അനവധി യുണ്ടായിട്ടും ആ പണ്ഡിതരെ വിമർശിച്ചിട്ടില്ല എന്ന് മാത്രമല്ല തന്നെ ആത്മാർത്ഥമായി ഹു ബ്ബ് വെക്കുന്ന ഒരു മുത അല്ലിമിൻ്റെ ഉസ് താദ് ഓറെപറ്റി സബ് കിൽ വെച്ച് ശരീഅത്തിൻ്റെ പേരിൽ വളരെ വിമർശിക്കും.... ഈ കുട്ടിക്ക് ശൈകുനായുമായി ബന്ധം കൂട്ടാൻ ക്കാരണം പലച്ചികിൽസക്കൊണ്ടും സുകപ്പെടാത്ത ശ്വാസം മുട്ട് അത് ഞാൻവേണ്ടന്ന് വെച്ച് എന്ന് പറഞ്ഞു നിമിഷം കൊണ്ട് സുകപ്പെട്ട അനുഭവത്തില് ഓറെ manassileettiyathaanu❤❤ ഫകീ ഹായ ഉസ്താദിനെ വിടാനും തോന്നിയില്ല.❤❤. പക്ഷേ ഉസ്താദിൻ്റെ ശരീഅത്ത് വിശദീകരണത്തിൽ സിയമോറെ ക്കണക്കിന് പരാമർശിക്കുന്നത് സഹിക്കുന്നതിലും അപ്പുരമായപ്പോൾ.😢. ഉസ്താദിനെ വിട്ടാലും ശൈകുനായെ വിടാൻ ക്കഴിയില്ല.🎉 എന്നെടത്തേക്കെത്തി കാര്യം😮 ആപശ്ചാത്തല മനസ്സോടെ ശൈകുനായുടെ ദർഭാറിലെത്തിയ മോനെ കണ്ടപ്പാട് പ്രഖ്യാപിച്ചു നീ അവിടെത്തന്നെ തുടരണം നിൻ്റെ ഉസ്താദ് ഉക് റവിയായ പണ്ഡിതനാണ്. ❤❤❤❤ അതാണ് ശൈകുനാ .❤❤❤❤❤❤❤ പണ്ഡിതരെ കടമ അവർ നിറവേറ്റട്ടെ.❤❤❤❤ അല്ലാജ് (റ)കൊന്നവരും സ്വർഗ്ഗത്തിൽ അല്ലാജ തങ്ങളും സ്വർഗ്ഗത്തിൽ❤ അലിഫിന്ന് ഫതഹ് കൊടുത്താൽ അ എന്ന് പഠി പ്പിച്ച വരെ വിമർശിക്കുന്നത് ബേജാരുള്ള ക്കാര്യമാണ്😢
ഭ്രാന്തിന്റെ തോത് അളക്കാൻ കഴിയില്ല..സത്യം. ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം!. വടി തങ്ങൾ വടി ആയാൽ വരുമാനം കൂടും. നല്ല ഊർജ്ജസ്വലതയുള്ള ചെറുപ്പക്കാൻ ഇവൻ തൗഹീദിലേക്ക് ക്ഷണിക്കാൻ ശ്രമിച്ചിരുന്നെങ്കിൽ, هداه الله إلى سواء الصراط...
ഖുതുബുല്‍ ആലം അത് ഇത് എന്നൊക്കെ പറഞ്ഞ് മനുഷ്യന് സുജൂദ് ചെയ്യുക, ശബരിമല ദര്‍ശനം കണക്കെ ഇരുമുടിക്കെട്ടുപോലുണ്ടാക്കി ഖബറ് വട്ടം ചുറ്റി സമര്‍പ്പിക്കുക, ലോകം മുഴുവന്‍ നിയന്ത്രിക്കുന്നെന്ന് പറഞ്ഞ് റസൂല്‍ പോലും പറയാത്ത അല്ലാഹുവിന്റെ അധികാരത്തില്‍ പങ്ക് അവകാശപ്പെടുക. ഇതൊക്കെയല്ലേ പരിപാടി. ചേര്‍ത്ത് പിടിച്ച് ചേര്‍ത്ത് പിടിച്ച് നരകത്തിലേക്കെത്തുമ്പോള്‍ വിട്ട്കളയുന്ന പിശാചന്റെ പരിപാടി. ഇനി ഇതിന്റെ താഴെ മറ്റേപാര്‍ട്ടിക്കാരന്‍ എന്ന് പറഞ്ഞ് മെക്കട്ട് കേറണ്ട. ഞാന്‍ ശാഫി മദ്ഹബുകാരനാണ്. എന്ന് വച്ച് ബിദ്അത്തും ശിര്‍ക്കും ഖുറാഫത്തുകളും ചുമക്കാത്തവനുമാകുന്നു
മനുഷ്യാ .... നീ ഒരു ദിവസം എത്ര തവണയാ നുണ പറയുന്നത് അശ്ഹദു അൻലാഇലാഹ ..... നീ എന്നാണ് സാക്ഷിയായത് നേരിൽ കണ്ടവനല്ലേ ... സാക്ഷി യാവുകയുള്ളൂ ... നീ കണ്ടോ കാണാത്ത കേസിൽ സാക്ഷി പറഞ്ഞവൻ കള്ള സാക്ഷിയാണ് ഓർക്കുക ചിന്തിക്കുക
നല്ല പ്രഭാഷണവും ശൈലിയും ഒക്കെ ആയിരുന്നു ഇസ്ലാമിനും സമുദായത്തിനും ഒരു ഉപകാരവും ഇല്ലാത്തതും ഖുറാഫികളെ സന്തോഷിപ്പിക്കാൻ ഏറെ ഉള്ളതും സമയം കളഞ്ഞവൻ നല്ല കൈ മടക്ക് കിട്ടും തീർച്ച ഇദ്ദേഹത്തെ പോലെ ഉള്ള ഒരാൾ ഇങ്ങനത്തെ മണ്ടത്തരങ്ങൾ പ്രസംഗിക്കാറില്ല
അകക്കണ്ണ് തുറന്ന 40 പണ്ഡിതൻമാർ കൃത്യമായി വ്യക്തമായി ഇന്നിടത്താണ് ഹഖ് ഇന്നിടത്ത് ഉള്ളത് ബാത്വിലാണെന്ന് പറഞ്ഞാൽ ...... പിന്നെ ബാത്വിലിൻ്റെ മഖാമിൽ ബാത്വിലിൻ്റെ ആളുടെ അരികിൽ പോയാൽ അത് മറയാക്കി ബാത്വിൽ ഹഖിൻ്റെ ആളുകളെ ഫിത്നയാക്കുന്നതിനാൽ ഇത്തരക്കാരെ വിലക്കണ്ടേ.... കാരണം ഹഖിൻ്റെ അഹ്ലുകാർക്ക് ബാത്വിലിനോട് വെറുപ്പുണ്ടായേ പറ്റു. ഖുതുബുൽ ആലമിന് ബിദ്അത്തുകാരോട് ഉണ്ടായ കഠിനമായ വെറുപ്പ് ഇതിനൊരുദാഹരണമാണ്. സമസ്തയിൽ പ്രശ്നമുണ്ടായ സമയത്ത് ദീൻ പറയാൻ Ap നേയും കുഞ്ഞികോയ തങ്ങളേയും ഞാൻ ഏൽപ്പിച്ചിട്ടുണ്ടെന്ന് CM വലിയുല്ലാഹി പറഞ്ഞത് മാത്രം മതി കാര്യങ്ങൾ ബോധ്യപ്പെടേണ്ടവർക്ക് ബോധ്യപ്പെടാൻ
AP ഉസ്താദിനെ പരാമർശിച്ച(മഹ് ri ഫത്ത്)ആവിശയം വടകര ഓറ് ഉസ്ഥാധിനോട് പറയുമ്പോൾ ദ്ര് സാക്ഷി വിവരണം അങ്ങിനെ യല്ല. വടകര ഓർ സ്ഥാപിച്ച് ഇന്നും നടന്നു കൊണ്ടിരിക്കുന്ന ഓരുപ്പായുടെ ഹിമായത്തുള്ള തിരൂർ വാണിയന്നൂറിലെ ഓരേ മജ്‌ലിസിൽ പങ്കെടുക്കാനായി രുന്നു മഹ് രിഫത്ത് കിട്ടാനുള്ള മാർഗം ഉസ്ഥാധിനോട് ഓർ പറഞ്ഞത്.
Ap ഉസ്താദ് മടവൂർ പള്ളി ഉണ്ടാക്കാൻ സമ്മദം കമ്മറ്റി ക്കാരെ വിട്ട് ചോതി പ്പിച്ചിട്ട് സമ്മതം ചോതിച്ചിട്ട് അതിൻ്റെ സമയത്ത് ഉണ്ടാവും എന്ന് പറഞ്ഞ് മടക്കി അയച്ചദ് എന്തു കൊണ്ടു് കബർ പള്ളിയിൽ വെക്കാൻ സിഎം പറഞ്ഞിരുന്നു പിന്നെ എന്തിനായിരുന്നു സിഎംഎൻ്റെ വീട്ടില് കബർ കുയിപ്പിച്ചത് 😊 അല്ലാഹുവിൻ്റെ
ഒരു വലിയ്യും പ്രചരണം ഇഷപ്പെടില്ല. ഇനീ അങ്ങനെ ആരെങ്കിലും പ്രചരണം ഇഷ്ടപ്പെടുന്നവർ ആണെകിൽ അവൻ വലിയ്യും അല്ല... നാല് വിഭാഗം ഇൽമു പഠിച്ചവർ ആരും ഇന്നില്ല.. രണ്ട് മാത്രം പഠിച്ചവർ ആണ് ഇന്നുള്ളത്.. മറ്റു രണ്ടും ഇന്ന് കച്ചവടത്തിന്.ഉപയോഗിക്കുന്നു.. ഇതും ഒരു പ്രചാരണമാണ്.. അതും ee ഇബ്‌ലിസിൽ.. യദാർത്ഥ വലിയ്യു ഈ ഇബ്‌ലീസിൽ വരില്ല.. വലിയ്യു ആണെങ്കിൽ ആയിക്കോട്ടെ. എന്തിന് ഇങ്ങനെ പ്രചരിപ്പിക്കണം ..
നല്ല ശൈലിയിൽ പ്രസംഗിക്കുന്നു. പക്ഷെ മത പ്രബോധനമോ മത തത്വങ്ങളോ അല്ല മറിച്ചു കുറെ അപദാന കഥകളും വ്യക്തി സത്രോത്വങ്ങളും ആയിപ്പോയി. യഥാർത്ഥ ഇസ്ലാമിക ചൈതന്യത്തിലേക്ക് പ്രവേശിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
ഒരു തൊപ്പി പോലും ഇല്ലാതെ, മീശയും പിരിച്ചു വച്ച് സംസാരിക്കുന്ന ഈ മഹാആആ പണ്ഡിതൻ ആരാണാവോ...😄... വിഷയം അതും തസവ്‌വുഫ്..... തസവ്‌വുഫ് ഇങ്ങനെ സംസാരിക്കേണ്ട ഒന്നാണോ.....
ഇവനെ കണ്ടാൽ വിവരം ഉണ്ടെന്ന് തോന്നി .പക്ഷേ ഇവൻക്കു തലച്ചോർ ഇല്ല എന്ന് മനസിലായി
👍 ശരിക്കും എനിക്കും തോന്നി
ബോറടിക്കുന്നവൻ പോയി വേറെ എന്തെങ്കിലും പണി നോക്കൂ അല്ലെങ്കിൽ കോഴിക്ക് തീറ്റ കൊടുക്കു
വടി തങ്ങൾ ആയാലും, വെടി തങ്ങൾ ആയാലും, ആരാണ് സ്വർഗത്തിൽ പോകുക എന്നത് അല്ലാഹുവിനു മാത്രം അറിയുന്ന കാര്യം!
ബഡി യുടെ അടികിട്ടിയാൽ അത് തന്നെയാണ് പൊരുത്തം - കുറാഫിസ്
ചേട്ടാ , അങ് പറഞ്ഞത് പുതിയ അറിവാണ് കേട്ടോ !.
@@haneefmarthya1456നീ ഖവാരിജ് ആകുന്നു.
@@Hassankutty-w6k അതിനു വടി താങ്ങന്മാരുടെ വടിയിന്മേൽ അല്ലേ ഏതു സമയവും കുത്തിയിരുപ്പ്!!😏😏😏അത് മാറ്റിയാൽ തീരുന്ന പ്രശ്നമേ ഉള്ളൂ!!!!
സ്വർഗ്ഗത്തേക്കാൾ അപ്പുറം അല്ലാഹുവിനെ സ്നേഹിക്കുകയും നരഗത്തേക്കാൾ അപ്പുറം അല്ലാഹുവിനെ ഭയപ്പെടുകയും ചെയ്യുന്നവരാണ് അല്ലാഹുവിൻറെ ഔലിയാക്കൾ. അവർക്ക് അല്ലാഹു ഒരുക്കിവെച്ചിരിക്കുന്നത് അല്ലാഹുവിൻറെ മഹനീയ സാമിഭ്യമാണ്.
ഓെ കെ ഞാനിതാ താങ്കളെ ഗുരുവായി കാണുന്നു. PLE S.ഒന്നു നിർത്തിക്കൂടെ ബോറടിക്കുന്നു🥰🥰🥰🥰🥰
എന്റെ പൊന്നു ബ്രോ. അല്ലാഹുവിന്റെ റസൂൽ സ്വർഗം കൊണ്ട് വസിയത്തു ചെയ്ത പത്തു സഹാബികൾ ഇവിടെ സൗദിയിൽ ഉണ്ട് അവരുടെ ഒന്നും ആണ്ട് നേർച്ച കഴിക്കാറില്ല
പൊന്നു ബ്രോ..
നിങ്ങളോട് ആരാ പറഞ്ഞത് ബ്രോ കഴിക്കലില്ലാന്ന്..
നീ ഇബിലീസിന്റെ ആളാണ്
Sahabakkl കൂടുതൽ കേരളത്തിൽ ആണ് bro 😂
അവരാണ് ബദ്രീങ്ങൾ.. ബ്രോ
Salafiകൾക്ക് കേരളത്തിൽ ഭരണം കിട്ടിയാൽ അനുവതി കുമോ അത് പോലെ യാണ് അവിടെ ഭരണം സലഫി കള
അവസാന കാലം കഹ്ബ പോലും തകർക്കും അപ്പോൾ ഇസ്ലാം ഇല്ല എന്ന് നിങ്ങ ളേ പോലുള്ള വർ പറയും
സൂഫികൾ സൂഫി ചിന്തകൾ ഉയർന്ന ചിന്തകൾ ഇതാണ് യത്ഥാർത ഇസ്ലാം❤❤❤
ചെറു പ്രായമാണല്ലോ,, വിവരവും ഉണ്ടെന്ന് തോന്നുന്നു 🤔🤔എന്നിട്ടും അല്ലാഹുവിന്റെ ദിനും,, ദുനിയാവും, മനസ്സിലാക്കാനുള്ള, കഴിവില്ലാതെ പോയല്ലോ എന്നോർക്കുമ്പോൾ സങ്കടം തോന്നുന്നു 😔😔😔കുത്തുബു, എന്ന് ഒരു മാനസിക രോഗിയെ, പറ്റി വിശ്വസിക്കുന്ന നിങ്ങളുടെ, ഈ അന്തം വിട്ട വിശ്വാസം, വളരെ അപാരം തന്നെ 🙄🙄🙄ഒരു മരിച്ചു പോയ, ജടവും, ഇവിടെ നിന്നുള്ള വിളി, കേൾക്കാനോ സഹായിക്കാനോ, ഒന്നും സാധിക്കില്ല,,, ഈ വിശ്വസമാണ് തൗഹിത് 👍👍ഇവിടെ ജഠത്തിന് പിന്നാലെ പോകുന്നത് കൂടുതൽ ഉണ്ടാകാൻ കാരണം നിങ്ങളുടെ പോലുള്ള കള്ള പ്രജരണം ഉണ്ട് എന്നത് കൊണ്ടാണ് 🙄🙄🙄
സൂഫി എന്നാൽ അത് അനുഭവിക്കണം Mdm kanjavഉപയോഗിക്കുന്ന വന് അ സുഗം അറിയാം അത് പോലെ ലൈംഗിക സുഗം 3വയസ്സ് ഉള്ള കുട്ടി യോട് പറഞ്ഞാൽ കുട്ടികൾക്ക് മനസ്സിലാകില്ല
അ ലോകം ആണ് ഇത്
❤
കാണാൻ നല്ല രസമുണ്ട് പക്ഷേ അകം പൊള്ള അള്ളാഹു ഹിദയത്തിലാക്കട്ടെ
എന്തിനാ മുശാവരയെ പരിഹസിക്കുന്നത്.😢
ഈ പ്രസംഗിച്ച വ്യക്തിക്ക് ഖുത്ബുൽ ആലമിനെ തിരിച്ചറിയാനുള്ള ഭാഗ്യം നൽകി അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
ഒരു വിവരവും ഇല്ലാത്ത ജാഹിൽ
@@pathiyayiahmed192👍
الجهالة الكبيرة،@@SofiasPickles-lw6li
🌸🌸🌸👍🌹🌹🌹🌹🌹
അസ്സലാമു അലൈക്കും
വറഹുമത്തുല്ലാഹി
വബറകാതുഹു
അല്ലാഹുവേ
മഹാത്മാക്കളായ
ഔലിയാക്കൾ സാദാത്തീങ്ങൾ
ആരിഫീങ്ങൾ
സൂഫിയാക്കൾ
ആലിമിങ്ങ ൾ
ഉലമാക്കൾ
ഇവരുടെയെല്ലാം
മഹത്വം. കൊണ്ട്. ഞങ്ങളുടെ യെല്ലാവരുടെയും എല്ലാ വിധ. ഹലാലായ ആഗ്രഹങ്ങൾ. സാധിച്ചതരണെ
ഇഹപര വിജയം. തരണെ.ആമീൻ
അസ്സലാമു. അലൈക്കും
വറഹുമത്തുല്ലാഹി
വബറകാതുഹു
അന്തമായ ഇ ചിന്ത ഇസ്ലാമിനെ എവിടെ എത്തിക്കും
ياسيدي مدوور رضي الله عنه❤❤❤❤❤❤❤️
100 % ശരി❤❤❤
മടവൂർ ഓർ ശരീഅത്ത് പണ്ഡിതരെ ശരീഅത്ത് ൻ്റ് പേരിൽ മടവൂർ തങ്ങളെ വിമർശിച്ചതിന് അനവധി യുണ്ടായിട്ടും ആ പണ്ഡിതരെ വിമർശിച്ചിട്ടില്ല എന്ന് മാത്രമല്ല തന്നെ ആത്മാർത്ഥമായി ഹു ബ്ബ് വെക്കുന്ന ഒരു മുത അല്ലിമിൻ്റെ ഉസ് താദ് ഓറെപറ്റി സബ് കിൽ വെച്ച് ശരീഅത്തിൻ്റെ പേരിൽ വളരെ വിമർശിക്കും....
ഈ കുട്ടിക്ക് ശൈകുനായുമായി ബന്ധം കൂട്ടാൻ ക്കാരണം പലച്ചികിൽസക്കൊണ്ടും സുകപ്പെടാത്ത ശ്വാസം മുട്ട് അത് ഞാൻവേണ്ടന്ന് വെച്ച് എന്ന് പറഞ്ഞു നിമിഷം കൊണ്ട് സുകപ്പെട്ട അനുഭവത്തില് ഓറെ manassileettiyathaanu❤❤
ഫകീ ഹായ ഉസ്താദിനെ വിടാനും തോന്നിയില്ല.❤❤.
പക്ഷേ ഉസ്താദിൻ്റെ ശരീഅത്ത് വിശദീകരണത്തിൽ സിയമോറെ ക്കണക്കിന് പരാമർശിക്കുന്നത് സഹിക്കുന്നതിലും അപ്പുരമായപ്പോൾ.😢.
ഉസ്താദിനെ വിട്ടാലും ശൈകുനായെ വിടാൻ ക്കഴിയില്ല.🎉 എന്നെടത്തേക്കെത്തി
കാര്യം😮
ആപശ്ചാത്തല മനസ്സോടെ ശൈകുനായുടെ ദർഭാറിലെത്തിയ മോനെ കണ്ടപ്പാട് പ്രഖ്യാപിച്ചു നീ അവിടെത്തന്നെ തുടരണം നിൻ്റെ ഉസ്താദ് ഉക് റവിയായ പണ്ഡിതനാണ്. ❤❤❤❤
അതാണ് ശൈകുനാ .❤❤❤❤❤❤❤
പണ്ഡിതരെ കടമ അവർ നിറവേറ്റട്ടെ.❤❤❤❤
അല്ലാജ് (റ)കൊന്നവരും സ്വർഗ്ഗത്തിൽ അല്ലാജ തങ്ങളും സ്വർഗ്ഗത്തിൽ❤
അലിഫിന്ന് ഫതഹ് കൊടുത്താൽ അ എന്ന് പഠി പ്പിച്ച വരെ വിമർശിക്കുന്നത് ബേജാരുള്ള ക്കാര്യമാണ്😢
വല്ലാത്തൊരു ലോകം
സോറി ജനത.
മണ്ടത്തരങ്ങൾ വിളമ്പുന്ന സൂഫിസം
യഥാർത്ഥ സൂഫിസവും
ഈ സൂഫിസവും ആനയും കുഴിയാനയും പോലെയാണ്.
അള്ളാഹു താങ്കളെ സിറാത്തുൽ മുസ്തകീമിൽ ഉൾപെടുത്തട്ടെ
الا ان اولياء الله لا خوف عليهم ولا هم يحزنون
താങ്കൾ പറഞ്ഞതിൽ ഒരു പാട് സത്യങ്ങളുണ്ട് ❤ ഇന്ന് എല്ലാം രാഷ്ട്രിയം പോലെയാണ് ഗ്രൂപ്പ് നോക്കിയാണ് എല്ലാം ചെയ്യുന്നത്
മൂസാനബിയുമായൊക്കെ താരതമ്മ്യം ചെയ്യാൻ പറ്റുമോ
ഭ്രാന്തിന്റെ തോത് അളക്കാൻ കഴിയില്ല..സത്യം.
ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം!.
വടി തങ്ങൾ വടി ആയാൽ വരുമാനം കൂടും.
നല്ല ഊർജ്ജസ്വലതയുള്ള ചെറുപ്പക്കാൻ ഇവൻ തൗഹീദിലേക്ക് ക്ഷണിക്കാൻ ശ്രമിച്ചിരുന്നെങ്കിൽ,
هداه الله إلى سواء الصراط...
കേൾവിക്കാർ ആയിട്ടുള്ളവർ മണ്ടന്മാരാണെങ്കിൽ പ്രസംഗിക്കുന്നവർക്ക് മണ്ടത്തരം പറയാൻ എളുപ്പം കിട്ടും
ഖുതുബുല്‍ ആലം അത് ഇത് എന്നൊക്കെ പറഞ്ഞ് മനുഷ്യന് സുജൂദ് ചെയ്യുക, ശബരിമല ദര്‍ശനം കണക്കെ ഇരുമുടിക്കെട്ടുപോലുണ്ടാക്കി ഖബറ് വട്ടം ചുറ്റി സമര്‍പ്പിക്കുക, ലോകം മുഴുവന്‍ നിയന്ത്രിക്കുന്നെന്ന് പറഞ്ഞ് റസൂല്‍ പോലും പറയാത്ത അല്ലാഹുവിന്റെ അധികാരത്തില്‍ പങ്ക് അവകാശപ്പെടുക. ഇതൊക്കെയല്ലേ പരിപാടി. ചേര്‍ത്ത് പിടിച്ച് ചേര്‍ത്ത് പിടിച്ച് നരകത്തിലേക്കെത്തുമ്പോള്‍ വിട്ട്കളയുന്ന പിശാചന്റെ പരിപാടി. ഇനി ഇതിന്റെ താഴെ മറ്റേപാര്‍ട്ടിക്കാരന്‍ എന്ന് പറഞ്ഞ് മെക്കട്ട് കേറണ്ട. ഞാന്‍ ശാഫി മദ്ഹബുകാരനാണ്. എന്ന് വച്ച് ബിദ്അത്തും ശിര്‍ക്കും ഖുറാഫത്തുകളും ചുമക്കാത്തവനുമാകുന്നു
മനുഷ്യാ .... നീ ഒരു ദിവസം എത്ര
തവണയാ നുണ പറയുന്നത്
അശ്ഹദു അൻലാഇലാഹ .....
നീ എന്നാണ് സാക്ഷിയായത്
നേരിൽ കണ്ടവനല്ലേ ... സാക്ഷി
യാവുകയുള്ളൂ ... നീ കണ്ടോ കാണാത്ത കേസിൽ സാക്ഷി
പറഞ്ഞവൻ കള്ള സാക്ഷിയാണ്
ഓർക്കുക ചിന്തിക്കുക
Aappolinte mice molla noushu aadharichadhode kaariyangal yellam manassilaayi
കണ്ടാൽ നല്ല മനുഷ്യൻ
മുത്തുനബിയുടെ പേര് പറയുമ്പോൾ സ്വലാത്ത്, മഹാന്മാരുടെ പേര് പറയുമ്പോൾ തർളിയത് ഇതൊന്നും ഈപ്രസംഗത്തിൽ കണ്ടില്ല... ഇതൊക്കെ ശ്രദ്ധിക്കുക
പൊട്ടത്തരങ്ങളൊക്കെ ഒന്നവസാനിപ്പിക്കുക സുഹൃത്തേ
കണ്ടപ്പോൾ തോന്നി വിവരമുണ്ടെന്നു കേട്ടപ്പോമനസിലായി വിവരകേടാണെന്ന്,,, പഠിക്കൂ നല്ലവണ്ണം പാവം മനുഷ്യൻ..
പല ആളുകൾക്കും അഡ്രസ്സ് ഉണ്ടാകണമെങ്കിൽ എപി ഉസ്താദിൻറെ പേര് വേണം അല്ലാതെ ഒന്നും ഇതിനകത്ത് ഇല്ല
Masha allah 👍🏼
Moosa nabi darshichathum bodam ketathum allahuvinte kodanakodi pragasgathil ninnum oru kaniga parvadathil adich veeshiyappolan.adine ningal ivide upamikkunnath shariyano,vakkugal sookshikkuga,allahu kakkate
Gooooood സൂഫി ചിന്ത 👍🏻👍🏻👍🏻👍🏻🌷🌷🌷🌷
എന്തു കഥ പണ്ഡിതന്മാരെഅംഗീകരിക്കാതെ ഏത് കോലം കെട്ടിയാലും അവനെ പിശാച് പിഴപ്പിക്കും.
♥️♥️♥️good spech
അൽഹംദുലില്ലാഹ് 👍🏻👍🏻🌷🌷🌷
♥️♥️♥️
നല്ല പ്രഭാഷണവും ശൈലിയും ഒക്കെ ആയിരുന്നു ഇസ്ലാമിനും സമുദായത്തിനും ഒരു ഉപകാരവും ഇല്ലാത്തതും ഖുറാഫികളെ സന്തോഷിപ്പിക്കാൻ ഏറെ ഉള്ളതും സമയം കളഞ്ഞവൻ നല്ല കൈ മടക്ക് കിട്ടും തീർച്ച ഇദ്ദേഹത്തെ പോലെ ഉള്ള ഒരാൾ ഇങ്ങനത്തെ മണ്ടത്തരങ്ങൾ പ്രസംഗിക്കാറില്ല
ഏതായാലും വഹാബികൾ പോവൂല സ്വർഗ്ഗത്തിൽ
വഹ്യ്യു വന്നോ നിനക്ക്
മണ്ണാങ്കട്ട
❣️
മന്ദബുദ്ധിയുള്ളവനാണെന്ന് കണ്ടാൽ തോന്നുകയില്ല.
നല്ല പ്രസംഗം ഖുർആൻ ഹദീസ് വളരെ വ്യക്‌തമായി പറഞ്ഞു
Jaleelpp
പറഞ്ഞു ഏല്പിച്ചത് ആണല്ലോ. യഥാർത്ഥ auliyaakkal എടുക്കുന്ന പണി അല്ല ഇത് 💯
ഒരു ഉറുമ്പിനെ നിർമിക്കാൻ കഴിയാത്തവർ
ഇവിടെ ഒലക്കയൊന്നും ഇല്ലേ
അല്ലാഹ്
നല്ല ഭാഷയിൽ വിമർശിക്കാം തോന്നിയവാസം വിളിച്ചു പറയരുത്
കറാമത്ത് ബിസിനസിന് ഇത് പോലെ തട്ടിപ്പ് പ്രൊഫഷനൽ മാരുടെ സപ്പോർട്ട്
Halo bro enthokaya e paryunnadu shirkileku vikilkukayano. Dua allahu vinodu mathram. Ok
ആരാടാ വടിത്തങ്ങൾ നിനക്ക് വിദ്യാഭ്യാസം ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു പക്ഷെ വിദ്യാഭ്യാസം വിവരക്കേട് പറയാൻ ഉപയോഗിക്കുന്നു
ഇബ്‌ലീസും ആദ്യം പറഞ്ഞത് നിന്നെ പോലെ തന്നെ ആണ്
فماذا بعد الحق إلا الضلال
അകക്കണ്ണ് തുറന്ന 40 പണ്ഡിതൻമാർ കൃത്യമായി വ്യക്തമായി ഇന്നിടത്താണ് ഹഖ് ഇന്നിടത്ത് ഉള്ളത് ബാത്വിലാണെന്ന് പറഞ്ഞാൽ ......
പിന്നെ ബാത്വിലിൻ്റെ മഖാമിൽ ബാത്വിലിൻ്റെ ആളുടെ അരികിൽ പോയാൽ അത് മറയാക്കി ബാത്വിൽ ഹഖിൻ്റെ ആളുകളെ ഫിത്നയാക്കുന്നതിനാൽ ഇത്തരക്കാരെ വിലക്കണ്ടേ....
കാരണം ഹഖിൻ്റെ അഹ്ലുകാർക്ക് ബാത്വിലിനോട് വെറുപ്പുണ്ടായേ പറ്റു. ഖുതുബുൽ ആലമിന് ബിദ്അത്തുകാരോട് ഉണ്ടായ കഠിനമായ വെറുപ്പ് ഇതിനൊരുദാഹരണമാണ്.
സമസ്തയിൽ പ്രശ്നമുണ്ടായ സമയത്ത് ദീൻ പറയാൻ Ap നേയും കുഞ്ഞികോയ തങ്ങളേയും ഞാൻ ഏൽപ്പിച്ചിട്ടുണ്ടെന്ന് CM വലിയുല്ലാഹി പറഞ്ഞത് മാത്രം മതി കാര്യങ്ങൾ ബോധ്യപ്പെടേണ്ടവർക്ക് ബോധ്യപ്പെടാൻ
അത്രക്ക് വേണ്ടായിരുന്നു
അൽ മദദ് cm
താൻ കേട്ടിരുന്നോ മടവൂർ പറയുന്നത്
ആ പറഞ്ഞ രണ്ടാളുകളിൽ ഒരാൾ പോയി.
ഇനി ഒരാൾ കൂടെയുണ്ട്.
Wait ആൻഡ് see ആക്കിബത്
ഈ പുളു അടിക്കുന്ന പൊട്ടൻ ആരാണ്
ഇയാളെ വടി തങ്ങൾ ഒപ്പം കൊണ്ട് പോകും. വടി തങ്ങളെ പുകഴ്ത്തി പറയാൻ.
മുത്ത് മൗല റലിഅള്ളാഹു അൻഹു
കറാ മത്തിന്റെ കോട്ട....
ഒന്ന് വെച്ചാൽ രണ്ട്.
ബൈ രാജ ബൈ
നല്ല ലാഭംമുള്ള ബിസിനസ്
ഇറാനിൽ ഈത്തപ്പഴം കയറ്റുന്നത് മാറ്റി ബസറയിൽ ഈത്തപ്പഴം കയറ്റുന്നതായിരിക്കും നല്ലത് എന്ന് പറയാമായിരുന്നു
AP ഉസ്താദിനെ പരാമർശിച്ച(മഹ് ri ഫത്ത്)ആവിശയം വടകര ഓറ് ഉസ്ഥാധിനോട് പറയുമ്പോൾ ദ്ര് സാക്ഷി വിവരണം അങ്ങിനെ യല്ല.
വടകര ഓർ സ്ഥാപിച്ച് ഇന്നും നടന്നു കൊണ്ടിരിക്കുന്ന ഓരുപ്പായുടെ ഹിമായത്തുള്ള തിരൂർ വാണിയന്നൂറിലെ ഓരേ മജ്‌ലിസിൽ പങ്കെടുക്കാനായി രുന്നു മഹ് രിഫത്ത് കിട്ടാനുള്ള മാർഗം ഉസ്ഥാധിനോട് ഓർ പറഞ്ഞത്.
❤
Maasha allah
മാഷാ അള്ളാഹ് നല്ല sppeech തല മറച്ച് സുന്നത്ത് എടുത്താൽ soopper ആയിരുന്നു
ജൂത വഹാബികൾക് തല marakal പാടില്ലാത്ത ത് ആണ്
വലിയുള്ളാഹി ഹി ഹ രസം.
ആരാ വലിയ്യ് ''
ഒരു ചെറുപ്പ ക്കാരൻ ഇത്തരം വിവരക്കേട് വിളിച്ചു പറയാൻ നിന്ന സ്ഥലം കണ്ടാൽ അറിയാം വിവരം ഉള്ള ഒരുത്തനും അവിടെ ഇല്ല
Athinu sadassil arenkl vendey
👍
ഏതാ ഈ ബഡുവൻ 😀
കാണാൻ നല്ല ലുക്കുണ്ട്
അബുജഹലിന്റെ അനുയായി
ഭാവിയിലെ യുക്തിവാദി 😀
യുക്തിവാദം വഹാബികൾ റിസർവ് ചെയ്തതല്ലേ
കണ്ണടച്ചുള്ള അനുധാവനം പാടില്ല എന്നാണ് മൂസാ നബിയുടെ ചരിത്രം പഠിപ്പിക്കുന്നത്. ശരീഅത്തിന്ന് എതിര് ആരുടെ പക്കലിൽ നിന്ന് ഉണ്ടായാലും അത് ചോദിക്കണം.
നീ തങ്ങളേക്കാൾ വലിയ ആളായി ഇപ്പോൾ.
പടച്ചോൻ നന്നാക്കട്ടെ. ദീനിൽ അടിയുറച്ച് നിന്ന മതി സഹോദരാ
യഥാർത്ഥ കറാമത്തെ അറിയില്ല എങ്കിൽ മിണ്ടരുത്
ഇപ്പോളയാൾ മൂസാനബിയെക്കാൾ വലിയ ആളാണല്ലെ?
Ap ഉസ്താദ് മടവൂർ പള്ളി ഉണ്ടാക്കാൻ സമ്മദം കമ്മറ്റി ക്കാരെ വിട്ട് ചോതി പ്പിച്ചിട്ട് സമ്മതം ചോതിച്ചിട്ട് അതിൻ്റെ സമയത്ത് ഉണ്ടാവും എന്ന് പറഞ്ഞ് മടക്കി അയച്ചദ് എന്തു കൊണ്ടു് കബർ പള്ളിയിൽ വെക്കാൻ സിഎം പറഞ്ഞിരുന്നു പിന്നെ എന്തിനായിരുന്നു സിഎംഎൻ്റെ വീട്ടില് കബർ കുയിപ്പിച്ചത് 😊 അല്ലാഹുവിൻ്റെ
ഈ കണ്ണട വെച്ച വെക്തി കുരു വട്ടുരി യാണ്
ഒരു വലിയ്യും പ്രചരണം ഇഷപ്പെടില്ല. ഇനീ അങ്ങനെ ആരെങ്കിലും പ്രചരണം ഇഷ്ടപ്പെടുന്നവർ ആണെകിൽ അവൻ വലിയ്യും അല്ല... നാല് വിഭാഗം ഇൽമു പഠിച്ചവർ ആരും ഇന്നില്ല.. രണ്ട് മാത്രം പഠിച്ചവർ ആണ് ഇന്നുള്ളത്.. മറ്റു രണ്ടും ഇന്ന് കച്ചവടത്തിന്.ഉപയോഗിക്കുന്നു.. ഇതും ഒരു പ്രചാരണമാണ്.. അതും ee ഇബ്‌ലിസിൽ.. യദാർത്ഥ വലിയ്യു ഈ ഇബ്‌ലീസിൽ വരില്ല.. വലിയ്യു ആണെങ്കിൽ ആയിക്കോട്ടെ. എന്തിന് ഇങ്ങനെ പ്രചരിപ്പിക്കണം ..
Kawealiyum raatherbum harmoniyavum kond magrifath kittunna Deen keralathinnu puratth undooooooooo?????
ഇപ്പോഴു, ഇതു മാതിരി മണ്ടത്തരങ്ങളും, പൊട്ടത്തരങ്ങളും കേൾക്കുന്ന വരുടെ ബുദ്ധിശൂന്യത സമയം കളയരുതേ!
വ്യാജൻ മാരെ തോളിൽ ഏറ്റി നടക്കുന്നു
അതിൽ പെട്ട വർ കുരു വട്ടുരികൾ
എന്തങ്കിലും വലിയ്യ് ഇങ്ങനെ ഇരുത്തി മുഖ സത്തു തി പറഞ്ഞത് പറയൂ
muthu nabi. muthu nabiye kurich avidenn parnju. njn ambiyakkalude neethavaan. auliyakkale patti avar thanne aan parayeendath. namukk ariyaatha vasthu aan auliyaakkal.. ithokke thiriyanamenkil oru sufi guruvine follow cheyyanam. allathavarkk ithokke vidditham ayi thoonnum. Allahuvine ariyaan auliyakkale follow cheyyanam
ഏത് വലി അത് എലിഎന്പറഞാൽഅതായിരികു നല്ലത് ആരാപറഞത് മൗല ഇദ്ദേഹത്തിന്റെ പിതാ മഹാൻ എന്ന്
ഈ വേട്ടാ വളിയനോക്കെ നല്ല പണം കിട്ടുന്നുണ്ട്. കിട്ടിയതിന് ഉള്ള തള്ളാണ്. 🔥 ട്ട മോൻ....
മർകസ് കച്ചവടം
ഇവൻ്റെ പേര് അറിയാമോ
ഫാത്തിഹയുടെ അർത്ഥം പോലും അറിയാത്ത ഇവനാണോ തങ്ങൾ.
പഠിക്കാതെ കിട്ടുന്ന അറിവാണ് ല ദു ന്നി യാ യ ഇൽമ്
الله اكبر
Ee prasangikkunnayalude mob number undo.
Und
നേരം വെളുക്കാത്ത പൊട്ടൻ
പറയുന്നവന് ശമ്പളമാണോ? അതോ തട്ടിപ്പ് കേന്ദ്രത്തിൽ നിന്ന് കിട്ടുന്ന ഷെയറോ?
ഇതേതാ പുതിയ oru പൂറൻ
لم
സദസ് എന്താ കാണിക്കാത്തത്
ഈ വാടക പ്രഭാഷകൻ അത്ര കൂലി
ഇതുവരെ പാതി ഭ്രാന്തന്മാർ വന്ന് ഇപ്പൊൾ മുഴു ഭ്രാന്തൻ വന്നു
തട്ടിപ്പിൻ്റെ ആശാന്മാർ
Totally blunder on Islam and Sufism, Islam and tasawuf is pure. Islam is very clear like the Day of light. Dont be deviated through this blunder.
പറയു ന്ന വനെ കണ്ടാൽ മുസ്ലിമാണെന്ന് തോന്നുകയില്ല
നല്ല ശൈലിയിൽ പ്രസംഗിക്കുന്നു. പക്ഷെ മത പ്രബോധനമോ മത തത്വങ്ങളോ അല്ല മറിച്ചു കുറെ അപദാന കഥകളും വ്യക്തി സത്രോത്വങ്ങളും ആയിപ്പോയി. യഥാർത്ഥ ഇസ്ലാമിക ചൈതന്യത്തിലേക്ക് പ്രവേശിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
ശരീഅത്തില്ലാത്ത എന്ത് ത്വരീക്കത്ത്😂😂
ഒരു തൊപ്പി പോലും ഇല്ലാതെ, മീശയും പിരിച്ചു വച്ച് സംസാരിക്കുന്ന ഈ മഹാആആ പണ്ഡിതൻ ആരാണാവോ...😄... വിഷയം അതും തസവ്‌വുഫ്.....
തസവ്‌വുഫ് ഇങ്ങനെ സംസാരിക്കേണ്ട ഒന്നാണോ.....
Kurafi Deen polikunnu
Keralathinnu puratth evidelum ee Deen undo ?
ഈ വടി തങ്ങൾ പണ്ട് പ്ലൈവുഡ് കമ്പനിയിലെ തൊഴിലാളി ആയിരുന്നു ആത്മീയത ചൂഷണം പണം കിട്ടുമെന്ന അറിയാം
റസൂൽ ശാമിലേക്ക് കച്ചവടത്തിന് പോയ ആളായിരുന്നു അത് കൊണ്ട് റസൂൽ അല്ലെ
Compaire cheyyuunnadu arumayita bro
റസൂൽ (സ്വ )ആടിനെ മെഴ്‌ച്ചിരുന്നു. ജോലി നോക്കിയാണോ ആളെ വിലയിരുത്തുക.
പടച്ചോനെ മറന്ന സംസാരം........
മടവൂർ അൻഹു റലിഅള്ളാഹു അൻഹു