ഇങ്ങേനെയും ഒരു കറാമത്തോ??| Randarkara Meeran Moulavi Muvattupuzha| Madavoor Qafila|Karamath|Samastha

Поделиться
HTML-код
  • Опубликовано: 30 июл 2024

Комментарии • 79

  • @siddiquepa5190
    @siddiquepa5190 23 дня назад +25

    നിങ്ങൾ പ്രഭാക്ഷണം നിറുത്തരുത് നിങ്ങൾ അറിവുള്ള അലിമല്ലേ ഇനിയും പലതും ജനമദ്ധ്യ വിശ്വാസി സമൂഹത്തിനോട് വിളിച്ച് പറയേണ്ടതുണ്ട് എത്രയോ ചുക്ഷണം നടക്കുന്നു ഭയാനകരം ഇതെല്ലാം ശിർക്കിലേക്ക് ഉള്ള പാതയാനമാണ് ഇത് കണ്ണടച്ച് ഇരി ക്കേണ്ടതല്ല കണ്ണ് തുറന്ന് എതിർക്കേണ്ടതാണ് നിങ്ങൾക്ക് അതിന് കൂടുതൽ കഴിയട്ടെ

    • @abdulvahabmusliar4385
      @abdulvahabmusliar4385 23 дня назад +1

      ukthi vathi yaya thanik engane karamath manassilakum

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 23 дня назад +2

      ​@@abdulvahabmusliar4385
      കറാമത്ത് എന്നാൽ എന്താണ് സമസ്ഥക്കാരാ....???
      മുങ്ങാതെ പറ മറുപടി.....കാണട്ടേ...

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 23 дня назад

      ​@@abdulvahabmusliar4385
      മറുപടിയെവിടെ.....???

  • @mohsinsalih3372
    @mohsinsalih3372 24 дня назад +14

    എന്റെ പഴയ സുഹൃത്ത് ഇപ്പോൾ മതം വിട്ട എക്സ് മുസ്ലിം എന്ന് പറയപ്പെടുന്നവരുടെ കൂടെയാണ് ഇയാൾ പറയുന്നു കേരളത്തിൽ മുസ്ലിം പണ്ഡിതന്മാരിൽ ആദ്യമായി മതം വിട്ടത് എക്സ് മുസ്ലിം ആയത് മടവൂർ അബൂബക്കർ മുസ്ലിയാരാണ് അദ്ദേഹത്തിന് മാനസികരോഗം ഒന്നുമുണ്ടായിരുന്നില്ല പ്രായമായതിന്റെ ചില അസ്വസ്ഥതകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ മതം വിട്ട ശേഷം ഒരു നമസ്കാരവും ജുമുഅയും നോമ്പും അദ്ദേഹം എടുത്തിരുന്നില്ല നോമ്പ് എടുത്തവരെ പോലും നോമ്പ് മുറിപ്പിക്കും ആയിരുന്നു ചില ആളുകൾ ഔലിയ ആണെന്ന് പറഞ്ഞ് അദ്ദേഹത്തെ അരികിൽ വരികയും പര രോഗങ്ങളും പറയുകയും ചെയ്യുമായിരുന്നു പെട്ടെന്ന് മതം വിട്ടവൻ എന്ന് പ്രഖ്യാപിക്കാൻ കഴിയാത്തതിന്റെ പേരിൽ ചില തന്ത്രപരമായ കാര്യങ്ങൾ വരുന്നവരോട് പറയും ആ രോഗം വേണ്ട അത് ഇനി ആവശ്യമില്ല അങ്ങനെ അല്ലാഹു ഇല്ല എന്ന് അന്ധവിശ്വാസികളായ ആളുകളോട് പറയുന്നതിനേക്കാൾ നല്ലത് ഞാനാണ് ലോകം നിയന്ത്രിക്കുന്നത് എന്നു പറഞ്ഞപ്പോഴും വരുന്ന ആളുകൾ അത് അംഗീകരിച്ചു എന്തിനേറെ വലിയ പണ്ഡിതന്മാർ എന്ന് പറയപ്പെടുന്നവർ പോലും അവരെക്കൊണ്ടും പറയിപ്പിച്ചു സത്യത്തിൽ ഒരു തന്ത്രപരമായ ജനങ്ങളെ മതത്തിൽ നിന്ന് മാറ്റാൻ അബൂബക്കർ സാഹിബ് ഉപയോഗിച്ച തന്ത്രം മാത്രമായിരുന്നു എന്നാണ് ഈ എക്സ് മുസ്ലിം പറയുന്നത് സത്യത്തിൽ അത് ശരിയായ രൂപത്തിൽ തോന്നുന്നുമുണ്ട് യാഥാർത്ഥ്യം അല്ലാഹുവിന് അറിയാം

    • @abdu_9696
      @abdu_9696 23 дня назад

      😂 Proud to an EMU 😊 Allah is myth

  • @AbdussamadCk
    @AbdussamadCk 23 дня назад +17

    അഭിനന്ദനങ്ങൾ ഉസ്താദേ .
    ഇത് കേട്ടിട്ടെങ്കിലും ആർക്കെങ്കിലും ചിന്തിച്ചു മനസ്സിലാക്കാൻ കഴിഞ്ഞിരുന്നെങ്കിൽ .
    ഇപ്പോൾ സിഎമ്മിനെ അവർ മുദബ്ബിറുൽ ആലം വരെയെത്തിച്ചു . നാളെ സൃഷ്ടാവും സീഎം തന്നെയെന്ന് അവിടുത്തെ ചോറും കാറും ഉപയോഗിക്കുന്നവർ പറയാൻ മടിക്കില്ല .
    ഉസ്താദേ സത്യം തുറന്നടിച്ചു മുന്നോട്ടു പോവുക. ഒരാളെങ്കിലും ഈ ശിർക്കിൽ നിന്നും രക്ഷപ്പെട്ടാൽ അത് മതി താങ്കൾക്ക് .

  • @Abdulmajeed-xk5lc
    @Abdulmajeed-xk5lc 23 дня назад +11

    ധാരാളം പേർ സത്യം മനസ്സിൽ ആക്കുന്നു. യഥാർത്ഥ ദീൻ പഠിക്കുന്നു.

  • @user-dp6fx9wf1i
    @user-dp6fx9wf1i 23 дня назад +8

    ഒരു മാനസിക രോഗിയെ ചുറ്റിപ്പറ്റി ഇല്ലാക്കഥകൾ പറഞ്ഞു മുസ്ലിം ഉമ്മത്തിനെ വഴിതെറ്റിക്കുന്ന ഇത്രയും വൃത്തികെട്ട മൊല്ലമാരെ തുറന്നു കാട്ടുക തന്നെ വേണം അഭിനന്ദനങ്ങൾ

  • @abdulgafoorvk6300
    @abdulgafoorvk6300 23 дня назад +4

    സുറൂർമീഡിയ ഇത്തരം അന്ധകാരങ്ങൾക്കെതിരെ കുറച്ചുകൂടി സജീവമാകണം!!!

  • @saithalaviacharath8732
    @saithalaviacharath8732 24 дня назад +8

    കാണാൻ ഐശ്വര്യമുള്ളതിന്റെ ഉൾവശം നന്നാകില്ല ഉസ്താദേ. ഇവരൊക്കെയാണ് മറ്റുള്ളവർക്ക് ഇസ്ലാമിനെ തേജോവധം ചെയ്യാൻ വഴി വെച്ച് കൊടുക്കുന്നത്

  • @hamzahamza-ff5ph
    @hamzahamza-ff5ph 23 дня назад +6

    നിങ്ങൾ തൗഹീദ് കൈ വിടാതെ മുന്നോട്ട് പോവുക, എങ്കിലും ഇടക്ക് മഖ്‌ബറ പ്രേമം വരുന്നു, നിങ്ങൾ പറഞ്ഞ ഒരു വിധം തങ്ങമാരുടെ അടിത്തറ ഷിയാകളിൽ ആണ് എത്തിപ്പെടുന്നത്, അത് കൊണ്ട് നല്ല നിലപാട് സ്വീകരിച്ചു സലഫു സോലിഹ്‌കളുടെ മാതൃക പിൻപറ്റുക, ഞാനും എന്റെ ശഹബത്തും നിന്ന ഇടത്തു നിൽക്കുകഎന്ന് നബി (സ )പറഞ്ഞവചനം മുറുകെ പിടിക്കുക

  • @hifluyt7528
    @hifluyt7528 23 дня назад +3

    ഉസ്താതെ നമ്മളെ ദീനിനെ ഇവർ പണത്തിന് ഭക്ഷണത്തിന് വേണ്ടി വിൽക്കുകയാണ് സാതാരണ ജനങ്ങൾ ഇതിൽ പെട്ടുപോവുന്നു.

  • @MUHAMMEDALI-99.
    @MUHAMMEDALI-99. 24 дня назад +4

    Wa alaikkumussalaam wa rahmathullhaahi wa barakaathuhu.......
    സമസ്ഥയെന്ന പുത്തൻവാദികൾക്കെതിരെ നിരന്തരം ശബ്ദിക്കുക.....
    അഭിനന്ദനങ്ങൾ......

  • @kamalasanan7
    @kamalasanan7 23 дня назад +5

    സിഎം വലിയുള്ളാഹി എന്ന് നിങ്ങൾ തന്നെ പറയുന്നു എന്തിന്റെ അടിസ്ഥാനത്തിലാണ് പറയുന്നത്

  • @askeraliaskerali5659
    @askeraliaskerali5659 23 дня назад +5

    ഉസ്താദ്‌ പ്രഭാഷണം നിർത്തരുത് കാരണം ഇതൊരു ജിഹാദ് ണ് പെരും കള്ളന്മാർക്കും തെമ്മാടി കൾക്കും എതിരെ ഉള്ള ജിഹാദ്

  • @abdulrahiman9765
    @abdulrahiman9765 24 дня назад +3

    ❤MASHA ALLAH BARAKALLAH

  • @abdurahimanputhanveettil4319
    @abdurahimanputhanveettil4319 23 дня назад +3

    ഇത് പോലെ തന്നെ ചില ശൈഖുമാർ മരണപ്പെടാൻ കാത്തിരിക്കുകയാണ് കുറെ കച്ചവടക്കാരായ അനുയായികള്‍.

  • @abdulgafoorvk6300
    @abdulgafoorvk6300 23 дня назад +2

    ഇതിൽ കടന്നുകൂടിയ പുലി മൊയ്തീൻ എന്ന ഒരു ഒരാളുണ്ട് , അതുമുതലാണ്് കഥ

  • @YesFreshIndia-gw7mw
    @YesFreshIndia-gw7mw 22 дня назад +2

    വിശ്വാസം പിഴപ്പിക്കുന്ന പണ്ഡിതരിൽ നിന്ന് അല്ലാഹു മുസ്ലിങ്ങളെ രക്ഷിക്കട്ടെ

  • @user-bj1ug8xc3d
    @user-bj1ug8xc3d 23 дня назад +3

    വടക്കൻ കേരളത്തിലാണ് ,,, കൂടുതൽ സമസ്ത കാർ മന്ദ ബുദ്ദികൾ ഉള്ളതെന്ന് , മുസ്ലിയാകൾ മനസിലാക്കി,, ആത്മീയ ചുഷണം ഇവിടെ , നന്നായി നടക്കുന്നുണ്ട് 😄 തെക്കൻ കേരളത്തിൽ ആത്മീയ , ചുഷണം വളരെ, കുറവാണു, ഒന്നും ഇല്ലാതിരുന്ന , കാസർകോട്,,, മുസ്ലിയാകൾ , കോടി കളാണ്, ചുഷണം , ചയ്ദ് , ഉണ്ടാകുന്നത്

  • @hhworld7859
    @hhworld7859 21 день назад +1

    എന്ത് പറ്റി 😂😂😂😂😂

  • @makkarmm165
    @makkarmm165 23 дня назад +3

    ഉസ്താദിനെ കണ്ടിട്ട് കുറച്ച് ആയി

  • @user-un7xn2oc3k
    @user-un7xn2oc3k 20 дней назад

    Ramadan.ulla.bahumanam.shawaln.undo.madavoorin.ulla
    Bahumanam.meeranik.undavulla

  • @abdurahimanarp6038
    @abdurahimanarp6038 22 дня назад +3

    കേരളത്തിലെ ഏറ്റവും വലിയ ദർഖ നോള്ജ് സിറ്റിയിൽ വരാൻ പോകുന്നു എന്ന് പറഞ്ഞു കേൾക്കുന്നു

    • @mohammedniyas3378
      @mohammedniyas3378 22 дня назад +1

      കറാമത്ത് ട്രെയിനിങ് കുറെ മുൻപേ തുടങ്ങിയിരുന്നു.

    • @AbdussamadCk
      @AbdussamadCk 21 день назад

      @@abdurahimanarp6038 അതിനു നമ്മുടെ കാന്തൻ ഒന്ന് മരിച്ചു കിട്ടേണ്ടേ ?.
      പിന്നെ അംബാനി വരെ നോളിജ് സിറ്റിയിൽ വന്ന് സുജൂദ് ചെയ്യും .
      നോളിജ് സിറ്റി എന്നാൽ അറിവില്ലാത്തവരുടെ കേന്ദ്രം എന്നർത്ഥം .

  • @BAHABRITRADING
    @BAHABRITRADING 19 дней назад

    swaaaaahaaaa

  • @latheefpuk6382
    @latheefpuk6382 15 дней назад

    ഇതു പോലെ കള്ള കറാമത്തു കൾ പുറത്ത് കൊണ്ട് വരുന്ന മിരാൻ മൗലവിക്ക് അള്ളാഹു ആഫിയത്ത് ' നൽകട്ടെ ആമീൻ

  • @nahasmohdnahas7758
    @nahasmohdnahas7758 20 дней назад +1

    തൊപ്പി ഇല്ലാദെസംസ്സാരിക്ക് ഇദാണ് നിനക്ക് ചേരുന്നത്😂

  • @alavipathiyil3121
    @alavipathiyil3121 20 дней назад

    അടുത്ത മുദബ്ബി റുൽ ആലം
    റെഡിയായിക്കൊണ്ടിക്കുന്നു

  • @phoenixvideos2
    @phoenixvideos2 21 день назад

    ഇതൊരു വ്യക്തി വിവിധ ആളുകൾക്കുണ്ടായ അനുഭവം നേരിട്ട് പ്രക്ഷേപണം ചെയ്യുന്നു
    നിങ്ങൾ പറയുന്നു
    കറാമത്തൊന്നും ഇല്ല
    ബഡായി എന്ന്
    എന്നിട്ട് നിങ്ങൾ സുന്നിയായി
    തുടരുന്നു
    ചുഴലിയുടെ അടുത്ത് പോയി
    ശഹാദത്ത് ചൊല്ലി അനുയായി
    ആകൂ 😮

  • @kareemkareemparammalparamm5484
    @kareemkareemparammalparamm5484 23 дня назад +1

    മടവൂർ കോപ്പില 😂

  • @basheerbasheer6629
    @basheerbasheer6629 23 дня назад

    താങ്കൾ കഴിയുന്നതും മറ്റുള്ളവരെ കുറ്റം പറയാതെ നിങ്ങൾ നിങ്ങളുടേരീതിയിൽജീവിക്കു അതല്ലെനല്ലത് മാത്രവുമല്ല താങ്കൾ ഏത്വിഭാഗംക്കാരനാണ് യെന്ന് മനസ്സിലായില്ല ആരെങ്കിലും തങ്കൾ പ റഞ്ഞവരെ ബഹുമാനി നിക്കട്ടെ അവരെവെറുതെ വിട്ടേക്ക്

  • @user-wv6on6ps7f
    @user-wv6on6ps7f 23 дня назад +1

    അല്ല. മവ് ലവി ഈ തി രി പ്പ്‌ ഒന്ന് നി റു ത്തി ക്കൂ ടെ വ യ സ്സാ യ ത ല്ലേ

    • @mohammedniyas3378
      @mohammedniyas3378 22 дня назад +1

      അദ്ദേഹം സത്യം പറഞ്ഞു. അതിൽ എന്താണ് തെറ്റ്?

  • @user-xo2hz5zd1w
    @user-xo2hz5zd1w 23 дня назад +1

    നിങ്ങൾ നിങ്ങളുടെ ദീൻ നഷിക്കാതെന്നോ കൂ

  • @halo-lq6lm
    @halo-lq6lm 17 дней назад

    Nigl parayunnu pacha kallam
    Moilare ninte akibath ndhakum 😢

  • @user-un7xn2oc3k
    @user-un7xn2oc3k 20 дней назад

    Ella.meerane.enik.sondam.anubavamund

  • @user-vi3yw7xc1k
    @user-vi3yw7xc1k 23 дня назад +1

    നിങ്ങളുടെ അഭാപ്രായത്തിൽ CM വലിച്ചാണോ അല്ലേ ആദ്യം നല്ല രീതിയിലായിരുന്നു പിന്നെ എല്ലാം ഒഴിവാക്കി എന്ന് പറയുന്നു നിങ്ങളുടെ വാക്കിൽ തന്നെ ഒരു ഇരട്ടത്താപ്പ് വരുന്നു
    പിന്നെ ഓരോ വെക്തിളും അവരുടെ അനുഭവം മാത്രമാണ് പറയുന്നത് അത് തെറ്റാണ് എന്ന് നിങ്ങൾ എങ്ങനെ പറയും
    പുരുക്കത്തിൽ എങ്ങളുടെ വിശ്വാസവും നിലപാടും എന്താണ് എന്ന് നിങ്ങൾക്കു ശോദ്ധാക്കൾക്കും അറിയുന്നില്ല

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 23 дня назад +1

      നമസ്ക്കരിക്കാത്തവരും,നോമ്പ് നോൽക്കാത്തവനും വലിയ്യാകുന്നത് എങ്ങിനെയാണ്.....???

    • @mohammedniyas3378
      @mohammedniyas3378 22 дня назад +1

      അയ്യോ. . അങ്ങനെ പറയാൻ പാടില്ല. ഇവന്മാരുടെ മിക്കവാറും എല്ലാ മഹാനാവർകൾമാരും ഇത്തരത്തിൽ തന്നെയാണ്.

    • @Km-cm8zx
      @Km-cm8zx 21 день назад +1

      അന്നം മുട്ടുമെന്ന പേടിയുണ്ടല്ലേ

  • @jamaludheenbavu7544
    @jamaludheenbavu7544 23 дня назад

    ഈ കുളിക കുടിച്ചാൽ ഇന്ന' അസുഖം മാറുന്നു ''ആ' അസുഖം എ ല്ലാവർക്കു മാറൽേ ഉണ്ടോ

    • @makkarmm165
      @makkarmm165 23 дня назад +1

      ക റാ മത്ത് അങ്ങനെ ആണോ... എല്ലാവർക്കും അത് ഫലിക്കണം...

  • @abunoorani
    @abunoorani 24 дня назад

    മീരാൻ മൗലവീ..
    നിങ്ങൾക്ക് എന്തുപറ്റി?
    ഔലിയാക്കളും കറാമത്തും മഹാന്മാരുടെ ബഹുമാനവുമെല്ലാം നിങ്ങൾ പ്രസംഗിച്ചിരുന്നതല്ലേ..?
    ആരെ സന്തോഷിപ്പിക്കാനാണ് നിങ്ങൾ ഈ കോലം കെട്ടുന്നത്..?
    മാത്രവുമല്ല നിങ്ങൾ ഈ പറയുന്നത് എത്ര ശുദ്ധമായ പച്ചക്കള്ളമാണെന്ന് ആലോചിച്ചിട്ടുണ്ടോ.? അക്കാലത്തെ പണ്ഡിതന്മാരെല്ലാം സി എം വലിയുല്ലാഹിയെ മാറ്റിനിർത്തിയെന്നും ആരും ബന്ധപ്പെടാറില്ലെന്നുമൊക്കെ എത്ര ലാഘവത്തോടെയാണ് നിങ്ങൾ പറഞ്ഞു പോകുന്നത്...
    അന്നും ഇന്നുമുമുള്ള ബഹുഭൂരിഭാഗം പണ്ഡിതരും സി എം വലിയുല്ലാഹിയെ കാണുകയും വല്ലാതെ ബഹുമാനിക്കുകയും, ബറക്കത്ത് എടുക്കുകയും അംഗീകരിക്കുകയും ,പല പല ആവശ്യങ്ങക്കും സമീപിക്കുകയും ചെയ്തവരാണ്. (ശംസുൽ ഉലമ ഇ കെ ഉസ്താദും, താജുൽ ഉലമ ഉള്ളാൾ തങ്ങളും, സുൽത്താനുൽ ഉലമ കാന്തപുരം ഉസ്താദുമെല്ലാം ആ കൂട്ടത്തിൽ പെട്ടവരാണ്) ഇതൊന്നും നിങ്ങൾക്കറിയില്ലെങ്കിൽ മിണ്ടാതിരുന്നു കൂടെ..? അതൊന്നും അന്വേഷിക്കുകയോ പഠിക്കുകയോ ഉറപ്പുവരുത്തുകയോ ഒന്നും ചെയ്യാതെ എന്തിനാണ് നിങ്ങൾക്ക് തോന്നുന്നതൊക്കെ വിളിച്ചു പറയുന്നത് .? എന്തിനാണിങ്ങനെ കളവ് പ്രചരിപ്പിക്കുന്നത്..?
    വാക്കുകളും പ്രവർത്തികളുമെല്ലാം നാളെ ചോദ്യം ചെയ്യപ്പെടുകയില്ലെ.?
    ഒരുപാട് മഹാന്മാരുടെ ബഹുമാനം നിങ്ങൾ ഈ വീഡിയോയിൽ തന്നെ പറയുന്നുണ്ട്. എന്താണ് നിങ്ങൾക്ക് പിന്നെ സി എം വലിയുല്ലാഹി മാത്രം ഇത്ര ഒരു പ്രയാസം..?
    സി എം വലിയുല്ലാഹി യുടെ മദ്ഹ് പറയാൻ കുറെ ആളുകൾ ഉണ്ട് ,പലരും ആണ്ടും ഉറൂസും വീടുകളിൽ വെച്ച് വരെ നടത്തുന്നു, വരുമാനം ഉണ്ടാക്കുന്നു...
    ഇതുകൊണ്ടൊക്കെ സി എം വലിയുള്ളാഹി മഹാനല്ലാതെയാവുമോ.?

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 24 дня назад +3

      വലിയ്യെന്ന് പറയുന്നത് ആരെയാണ്......???
      അവരെ വലിയ്യായി നിശ്ചയിക്കുന്നത് ആരാണ്.....???
      നല്ലോണം അറിവുള്ള സമസ്ഥക്കാരനല്ലേ.....എങ്കിൽ പറ മറുപടി......കാണട്ടേ.....

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 24 дня назад

      മറുപടിയെവിടെ.....???

    • @zainudeenzainudheen4910
      @zainudeenzainudheen4910 23 дня назад

      ഇയാൾക്ക് വേറെ പണിയൊന്നുമില്ലേ

    • @saithalaviacharath8732
      @saithalaviacharath8732 23 дня назад +3

      @@abunoorani താങ്കൾcmന്റെ ആളാ ല്ലേ? കൊള്ളാം കറാമത്ത് കച്ചവടക്കാർക്കും വേണ്ടേ ആളുകൾ. അവർക്കും വരുമാനം ഉണ്ടാകട്ടെ .

    • @umarulkoofi1224
      @umarulkoofi1224 23 дня назад

      അല്ലാഹു വിൻ്റെ വലിയ്യായ cm നെ താറടിച്ച് വേണോ EX മുസ്ലിമാവാൻ
      ഏതായാലും ആ തൊപ്പി അഴിച്ച് വെക്കാമായിരുന്നു.

  • @jamaludheenbavu7544
    @jamaludheenbavu7544 23 дня назад +1

    ഒരോ ർ തർ' അവരുടെ അനുഭവം പറയുന്നു നീ എന്തിനാ വഹാബികളെ തൃപ്തിപ്പെടുത്തുന്നത്

    • @Abdulmajeed-xk5lc
      @Abdulmajeed-xk5lc 23 дня назад +4

      വഹാബികൾക്ക് ആരാന്റെ തൃപ്തി ഒന്നും വേണ്ട. അല്ലാഹുവിന്റെ തൃപ്തി മാത്രം ആആഗ്രഹിക്കുന്നവർ ആണ് വഹാബികൾ അഥവാ മുസ്ലിംകൾ.

  • @redsea1849
    @redsea1849 23 дня назад +1

    അനുഭവസ്ഥർ നേരിട്ട് അനു ഭവി ച്ചത് പറഞ്ഞിട്ട് വിശ്വാസം ഇല്ലങ്കിൽ പ്രമാണങ്കളിലെ ത് എങ്ങിനെയാ ഇയാൾ വിശ്വസിക്കുക

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 23 дня назад

      വലിയ്യെന്ന് പറയുന്നത് ആരെയാണ്.....???
      അവരെ വലിയ്യായി നിശ്ചയിക്കുന്നത് ആരാണ്.....???

  • @usmanpk1723
    @usmanpk1723 21 день назад

    അടുത്ത് ഒരുജാരം വരും അതോടു കുടി സിഎം അബുബക്കർ റൂടെ പവർ പോകുംമുടി ജാറം പവർ കുടും 😅😅😅😅😅😅😅

  • @mahinkadavil9270
    @mahinkadavil9270 23 дня назад +1

    നിങ്ങൾ ഏത്‌ പുതിയ ഗ്രൂപ്പാണാവോ. മുജാഹിദിന്റെ പുത്യൊരു വർഷൻ

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 23 дня назад +1

      സുന്നിയെന്ന് പറയുന്നത് ആരെയാണ്.....???