ഞാൻ ഇതുപോലെ കേരളത്തിലുള്ള എല്ലാ മഖ്ബറകളിലും പോയിട്ടുണ്ട് ബീമാപള്ളിയിൽ പോയി അവിടെ താമസിച്ചിട്ടുണ്ട് ഈ മുസ്ലിയാക്കന്മാർ പറഞ്ഞു വിട്ടിട്ടുള്ളതാണ് 41 ദിവസം പോയി അവിടെ ഇരുന്നിട്ടുണ്ട് അതേപോലെ കേരളം വിട്ടു പല സ്ഥലങ്ങളിലും പോയിട്ടുണ്ട് അതിനുശേഷം കുറച്ച് അറിവ് വെച്ചതിനുശേഷം ഞാൻ പല പ്രസംഗങ്ങളും കേട്ടു മദ്രസയിൽ പഠിപ്പിച്ച സംഗതി ഒന്നുമല്ല ഇവരുടെ പ്രസംഗത്തിൽ ഉള്ളത് അങ്ങനെയാണ് ഞാൻ ചിന്തിക്കാൻ തുടങ്ങിയത് മൻസൂർ ഭായ് പറയുന്നതുപോലെ ഇപ്പോൾ ഒരു യഥാർത്ഥ മുസ്ലിം ആയി ജീവിക്കുന്നു ഈ സമസ്തക്കാരുടെ പ്രസംഗം മാത്രം കേട്ടാൽ മതി നമ്മൾ യഥാർത്ഥ മുസ്ലിം ആകാൻ
മൻസൂർ ഭായ് ഈജന്തുക്കളുടെ പ്രസംഗം കേട്ട് ഒരുപാട് ജനങ്ങൾ തൗഹീദ് എന്താണന്ന് മനസിലാക്കി യ ത്.ഇബ്ലീസ് പല കോലത്തിലുo വരും തലേക്കെട്ട് കെട്ടി വര്ന്നത് വേറൊരു കോലം
താങ്കൾ പറഞ്ഞത് ശരിയാണ് കാര്യങ്ങൾ മനസ്സിലാക്കാൻ മുജാഹിദിന്റെ പ്രസംഗം കേൾക്കേണ്ട ആവശ്യമില്ല മുസ്‌ലിയ്ക്കന്മാർ പറയുന്നത് കേട്ടാൽ തന്നെ ബുദ്ധിയുള്ളവർക്ക് മനസ്സിലാവും
4 മദ്ഹബ് കാരും വിവിധ വിശ്വാസങ്ങൾ കൊണ്ട് നടക്കുന്നവരാണ് ഉദാഹരണം ഷാഫി സ്ത്രീ കളെ തോറ്റു പോയാൽ ഒള് മുറിയും ഹനഫി മുറിയില്ല ചിറ്റടി മിതൽ അബൂബക്കർ ഒരുകാലത്തു നരിക്കുനി ഇയ്യാട് മുതലായ സ്ഥലങ്ങളിൽ മനസിക രോഗി ആയി അലഞ്ഞു തിരിഞ്ഞു നടന്നിരുന്നു നോമ്പിനു പോലും കണ്ടമാനം നൈ ചോറും കോഴിയും തിന്നു പ്രമേഹം ബാധിച്ചു കാൽ വിരലുകൾ മുറിച്ചു മാറ്റി കണ്ണിനു പ്രമേഹം ബാധിച്ചു സ്വന്തം രോഗം മാറ്റാൻ പോലും കഴിയാത്ത സിഎം ഇവിടെ ഒന്നും കരമതും ഞങ്ങൾ കണ്ടിട്ടില്ല
മാശാ അല്ലാഹ്.. മൻസൂർ ബായ് നല്ല അവതരണം.. ബുദ്ധിയുള്ള അരിയാഹാരം കഴിക്കുന്ന സമസ്തക്കാർ ഇത് കേട്ടാൽ വലിയ മാറ്റം അവരിൽ ഉണ്ടാകും.. ഈ വിഡിയോ ലിങ്ക് എല്ലാവരും മാക്സിമം ഷെയർ ചെയ്യുക... അള്ളാഹു നമ്മുടെ പ്രവർത്തനങ്ങൾ സ്വികരിക്കട്ടെ.. ആമീൻ
ജനം പ്പൊട്ടൻമാരല്ലസഖാഫിമാരെ നിങ്ങൾ കൃത്യമായി താഹീദ് പ്രഭാക്ഷണം നടത്തിക്കോളൂ അല്ലെങ്കിൽ ഇനി ഉള്ള കാലം ജനങ്ങൾ നിങ്ങളെ ആദർശപരമായി നേരിടും ജനം നിങ്ങളെ തൗഹീദ് പഠിപ്പിക്കും
ഹൊ ഭയങ്കരം... തൗഹീദ് പഠിച്ച വഹാബീ കുട്ടികൾ മൊത്തം ജബ്ബാറിന്റെയും ജാമിതയുടെയും കൂടെ യുക്തി വാദത്തിലേക്ക് ചെക്കേറുന്ന ബഹു രസമാണ് കണ്ടു കൊണ്ടിരിക്കുന്നത് കോയാ.
90കാലഘട്ടത്തിൽ ഒക്കെ മദ്രസയിൽ പഠിക്കുന്ന സമയത്ത് ഉസ്താദ് മാർ പറഞ്ഞു തന്നിട്ടുണ്ട് മുജാഹിദ് നോട് സലാം പറയാൻ പാടില്ല അവർ പുത്തൻ വാദികൾ ആണ് റസൂലിന്റെ പേര് കേട്ടാൽ സ്വലാത്ത് ചൊല്ലാത്തവർ ആണ് എന്നൊക്കെ അന്ന് മുജാഹിദ് എന്ന് കേട്ടാൽ പേടി ആയിരുന്നു ചെറുപ്പത്തിൽ വിഷം കുത്തി വെക്കുകയല്ലേ അന്ന് ഇതുപോലെ സോഷ്യൽ മീഡിയ ഇല്ലല്ലോ സത്യം മനസിലാക്കാൻ വേറെ വഴിയും ഇല്ല ഇന്ന് ഒരു കാര്യം മനസ്സിലായി മമ്പാടന്റെ ഭാഷയിൽ പറഞ്ഞാൽ പച്ചക്കള്ളം മുജാഹിദ് ന്റെ തലയിൽ വെച്ചു കെട്ടിയതാണെന്ന് അവർ സ്വലാത്ത് ചൊല്ലുന്ന പോലെ തലേക്കെട്ട് കാർ ചൊല്ലുന്നുണ്ടോ എന്ന് സംശയം ആണ് സ്റ്റേജ് കെട്ടി പിരിവു നടത്തി സ്വലാത്ത് വാർഷികം നടത്തിന്നില്ല എന്ന് മാത്രം
ഞാൻ മുമ്പ് മക്കത്ത് പോയപ്പോൾ ഹജറുൽ അസ്‌വദ് മൊത്തം പറ്റിയില്ല അങ്ങനെ മടവൂരെ എന്ന ഒരൊറ്റ വിളി അങ്ങനെ മടവൂർ വന്നു അടുത്ത് അപ്പം മടവൂർ പറഞ്ഞു തിരക്ക് കഴിഞ്ഞിട്ട് ഞാൻ വീട്ടിൽ കൊണ്ടുവന്നു തരാം എന്നിട്ട് ഇഷ്ടം പോലെ മൊത്തം എന്നിട്ട് ഞാൻ അവിടെത്തന്നെ കൊണ്ടുവാ എന്നു പറഞ്ഞു
തീർച്ചയായും ഇതുപോലെയുള്ള മുസ്ലിയാക്കന്മാർക്ക് നരകത്തിൽ പോകാൻ സി എമ്മിന്റെ സമ്മതം എപ്പോഴേ കിട്ടി കഴിഞ്ഞു ഇനി പ്രാർത്ഥിച്ചു പ്രാർത്ഥിച്ചു അദ്ദേഹത്തെ ബേജാറാകേണ്ട നിങ്ങളെയെല്ലാം അദ്ദേഹം നരകത്തിലേക്ക് പോകാനുള്ള അനുഗ്രഹം തന്നിരിക്കുന്നു അത് ഈ ലോകത്തുള്ള ഈ നാട്ടിലുള്ള മുഴുവൻ ആളുകൾക്കും അത് മനസ്സിലായി
ഷിയാ സമസ്ത മതം ശിർക്ക് ബിദ്അത്ത് ഖുറാഫാത്ത് ഖബർ ആരാധന അല്ലാഹുവല്ലാത്തവരെ വിളിച്ചു പ്രാർത്ഥിക്കൽ അല്ലാഹുവല്ലാത്തവർക്ക് നേർച്ച വഴിപാടുകൾ അർപ്പിക്കുന്നവർ സമസ്ത കബർ പൂജാരികൾ ഈ കൗമു പിഴച്ചു പിഴച്ച് അങ്ങേയറ്റം തലേക്കെട്ട് പാതിരിമാർ ജനങ്ങളെ യഥാർത്ഥ ഇസ്ലാം ദീൻ പഠിപ്പിക്കുന്നതിന് പകരം ശിയാവിശ്വാസം അടിച്ചേൽപ്പിക്കുകയും ജനങ്ങളുടെ സമ്പത്ത് ചൂഷണം ചെയ്യുന്നു
സാധാരണ ജനങ്ങളെ പറ്റിച്ചു ഇരു സമസ്തയിലെ വലിയ വലിയ മുല്ലമാർ വലിയ വലിയ കോടീശ്വരൻമാർ ആയി ഉദാഹരണം. കാന്തപുരം. പേരോട് അലവി സഖഫി. അമ്ബലക്കടവ് ഫൈസി ഇവരൊക്കെ സാധാര ഒരു മുസ്‌ലിയാർ ആയിരുന്നു ഇവരൊക്കെ ഇപ്പോൾ വമ്പൻ ക്യാഷ് ഉള്ളവർ. എന്താന്നു ഇവർ തൊഴിൽ എടുത്തത് എന്ത് കച്ചവടമാണ് നടത്തിയത് . M A യൂസുഫ് അലി സാഹിബ് കച്ചവടം നടത്തിയാണ് വലിയ കച്ചവടക്കാരൻ ആയി കേരളത്തിൽ ഉള്ള മൊല്ലാമാർ എന്തു കച്ചവടം നടത്തിയാണ് കോടീശ്വരൻ ആയതു... പിന്നെ കേരളത്തിൽ ഉടനീളം ജാറം കച്ചവടം പൊടിപൊടിക്കുന്നു ..
പ്രാർത്ഥിച്ചു എന്നതിന് വ്യത്യസ്ത്ഥ അർത്ത മുണ്ടല്ലോ ഈശ്വരനോട് അർത്തിക്കുക സഹായം തേടുക ഇവിടെ ഹഖീം ഉസ്താത് പറഞ്ഞത് സഹായം തേടുക എന്ന അർത്തത്തിലാണ് സഹായം എന്ന അർത്തത്തിൽ അല്ലാഹു അല്ലാത്തവരുമാകാം انما وليكم الله ورسوله واللذين آمنوا നിങ്ങളുടെ സഹായി അല്ലാഹുവും അല്ലാത്തവരുമാണ് മൻസൂർ ബായ് ഖുർആൻ മുറുകെ പിടിച്ചാൽ പോരാ തുറന്ന് നോക്കണേ അപ്പോൾ പലതും തെളിയും ബുദ്ധി വഹാബികൾക്ക് പണയം വെക്കല്ലാ
ഇത് മുഴുവൻ കേട്ടിട്ട് നിങ്ങൾക്ക് ഒന്നും മനസ്സിലായില്ലേ വഹാബ് സഖാഫി സത്യം പറയില്ല അയാൾക് അറിവ് ഇല്ലാത്തത് കൊണ്ടല്ല അയാളുടെ സംസാരം മുഴുവനും മറ്റുള്ളവരെ പരിഹസിച്ചു കൊണ്ടും അഹങ്കാരം നിറഞ്ഞതു മായിരിക്കും പ്രതിപക്ഷ മര്യാദതീരെ ഇല്ലാത്ത ഒരു മനുഷ്യനാണ് അയാൾ
സ്വതന്ത്രസമര സേനാനിയായിരുന്ന ഉമർ ഖാളി റൗളാ ശരീഫിൽ ചെന്ന് ന ബിയെ പ്രകീർത്തിച്ച് ഗാനം ആലപിച്ചപ്പോൾ റൗളയുടെ വാതിൽ തനിയെ തുറന്ന സംഭവം നിഷേധിക്കാൻ കഴിയുമോ വഹാബിസം വരുന്നതിൻ്റെ മുമ്പല്ലേ അജ്മീർ ശൈഖിൻ്റെ സംശുദ്ധ ജീവിതംകണ്ടിട്ടാ ണ്‌ധാരാളം പേർ ഇസ്ലാമിലേയ്ക്ക് കടന്ന് വന്നത്
വഹാബ് സഖാഫിയോട് പറഞ്ഞിട്ട് കാര്യമില്ല മൻസൂർ ഭായ് കാരണം അവർ ദർസിൽ പഠിക്കുന്ന കുട്ടിക്കാലം മുതൽ ആരാന്റെ ഭക്ഷണങ്ങൾ മാത്രം തിന്നു ജീവിച്ചു വളർന്ന ഇവർ നമ്മുടെ വാപ്പാര് അധ്വാനിച്ച് നമ്മുടെ നോക്കിയത് പോലെ അവരുടെ ഉപ്പമാർ അവരെ നോക്കിയിട്ടില്ല അങ്ങനെ ആരാ ഭക്ഷണം തിന്നു ജീവിച്ച ഇവർ ഇപ്പോൾ ആരാന്റെ പോക്കറ്റടി നടത്തുകയാണ് അവരെ കയ്യിലുള്ളത് മുഴുവനും പച്ചക്കടവുകൾ പറഞ്ഞ് അവരുടെ മുതൽ കട്ട് തിന്നുകയാണ് ചെറുതും വലുതുമായ മുഴുവൻ തലക്കെട്ടുകാരും ഇത് നമ്മൾ എത്ര പറഞ്ഞാലും ഇത് അവർ നിർത്തില്ല അവർ നിർത്തണമെങ്കിൽ അണികൾക്ക് ബുദ്ധി തന്നെ വരണം അതിന് പടച്ചോനോട് പ്രാർത്ഥിക്കാം
കേരളത്തിൽ എല്ലാ സുന്നി ആശയക്കാരും,, അല്ലാഹുവിലേക്കുള്ള, റൂട്ട്,, മാറി പോയോ എന്ന്, സംശയിക്കുന്നു, സുന്നി നേതാക്കൾ പറയുന്നതിനേക്കാൾ, അല്ലാഹുവിലേക്ക്, അടുപിക്കുന്നത്, സുന്നികൾ, അല്ലാത്തവർ, പറയുമ്പോയാണ്, അല്ലാഹു ആണ് സത്യം 100% 😢 ഇത്തക്കില്ലാഹ്, അറിവ് ഉള്ളവരെ ☝️ പണ്ഡിതൻമാർ, കൂടുതലും, നരകത്തിൽ ആണ്(, അലൈസ മിൻകും റജ്ലും റഷീദ് ) സത്യം, പറഞ്ഞു കൊടുക്കാൻ 🥲
മൗലവിമാർ ഫൈസൽ മൗലവിയെ കുറ്റം പറഞ്ഞാൽ🌺ഇരുമ്പിന്റെ കമ്പി ചുട്ടുപയു പ്പിച്ച് എന്റെ നെഞ്ചത്ത് കുത്തും പോലെയാണ് കാരണം അല്ലാഹുവിനെ പരിചയപ്പെടുത്തി തന്നത് ആ മനുഷ്യനാണ്❤️ തലയിൽ കെട്ടുകാർ പറയുന്നത് എല്ലാവർക്കും അറിയാലോ പറയേണ്ടതില്ലല്ലോ😀 തലക്കെട്ട് കാ ർ 😂പറഞ്ഞോട്ടെ വഹാബിന് പണി ഫൈസൽ മൗലവിയുടെ പച്ച ഇറച്ചി തിന്നുന്ന പണിയാണ് വഹാബ് കറാമത്ത് കഥയും പറയും ഫൈസൽ മൗലവി ശരിയായ തൗഹീദും പറയും അത് ഇല്ലാതാക്കാൻ വഹാബ് കളിക്കുകയാണ് എനിക്ക് വെറുപ്പുള്ള ഒരു മനുഷ്യനാണ് ഈ വഹാബ്
എത്രയെത്ര തെളിവുകൾ വേണം വഹാബി റസൂലുള്ളാന്റെ റൗള നീ കണ്ടിട്ടില്ലേ വഹാബി കെട്ടിപ്പൊക്കിയ മഖ്ബറ അവിടെ പോയിട്ട് സുന്നികൾ എല്ലാം റസൂലുല്ലാനെ ഇടത്തേടാറുണ്ട് എന്നുമുതൽക്കാണ് മദീനയിൽ കബറിലെ തട്ടി നിരപ്പാക്കിയത് നിങ്ങളുടെ ഭരണം കിട്ടിയതിനുശേഷം അല്ല വഹാബികളെ
ഇവർ c Mന്റെ ഒരു കറാമത്ത് മറന്നിട്ടുണ്ട് കെട്ടോ ഒരു ദിവസം ഗോവിന്തനും ഞാനും ഒരു സിനിമക്ക് പോയി പടം കഴിയുമ്പൾ ത്തേക്കും വണ്ടി സ്റ്റേ ശൻ വിട്ടു പോയി ഞാനാ ഗെബേജാറായി പോയി . പിന്നെയാണ് അറിയുന്നത് ഗോവിന്തന് cm വുമായി നല്ല ബന്തമുണ്ടെന്ന് ഉടനെ വിളിച്ചു. അധാ ഒരു കുതിര വന്ന് ഞങ്ങളെയും എടുത്ത് ഒരു പറക്കൽ . വണ്ടി എത്തുന്നതിന്ന് മുമ്പ് തന്നെ ഞങ്ങൾ കോഴിക്കോട് എത്തിയിരുന്നു. തള്ളൽ ഇഷ്ടപെട്ടെങ്കിൽ ഒരു Lik
ഇത്.തെറ്റാണ്.എന്നു..വഹാബിന്.നന്നായാറിയാം.പക്ഷെ.ജനങ്ങളുടെ.ഇടയിൽ.എങ്ങനെ.അവതരിപ്പിക്കും.അതിനാണ്.മുജാഹിദിനെപഴിചാരുന്നത്.മുജാഹിദിനാണങ്കിൽ...നിങൽ........, ആണൽ ൽ
മുജാഹിദ് മൗലവിമാർ ജനങ്ങളിൽ നിന്നും മറച്ചു വച്ച സിഹ്ർ, കണ്ണേ ർ, ബർകത്, കറാ മത് തുടങ്ങിയ സ്വഹീഹ് ആയ പ്രമാണങ്ങൾ ജിന്ന് മുജാഹിദ് കൾ പുറത്തു കൊണ്ടു വന്നു ഇപ്പോൾ പരസ്പരം ശിർക് കുഫിർ ആരോപിക്കുന്നു
തൗഹീദ് എന്നാൽ എന്താണ്.....??? തൗഹീദ് അറിയാത്തവർ മുസ് ലിമാകുന്നത് എങ്ങിനെയാണ്.....??? ദീനീവിശയങ്ങളിൽ നന്നായി അറിവുള്ള സമസ്ഥക്കാരനല്ലേ...എങ്കിൽ പറ മറുപടി.....കാണട്ടേ.....
😂😂അപ്പോൾ ഇമാംമീങ്ങളുടെ കിതാബുകൾ കണ്ടിട്ടില്ല എന്നാൽ നിങ്ങളുടെ നേതാക്കളായ ഇബ്നു തൈമിയ്യയുടെയും അദ്ദേഹത്തിന്റെ ശിഷ്യൻ ദഹബിയുടെയും കിതാബുകളെങ്കിലും വായിക്ക് മൗളവിമാരെ 😭 മരണപെട്ടവരോട് സഹായം തേടിയ സംഭവങ്ങൾ നിങ്ങളുടെ നേതാക്കളുടെ കിതാബുകളിൽ പോലും എഴുതിവച്ചത് കാണാത്ത മൗലവിമാരാണോ നിങ്ങൾ 😢
ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത് മരുന്ന് കഴിച്ചിട്ട് അല്ലാഹുവിനോട് സലഫികൾ പ്രാർത്ഥിക്കും കുപ്പുസ്വാമിയോടല്ല സി എം മടവൂരിനോട് അല്ല മുനബത്തെ ചീഞ്ഞളിഞ്ഞ കമിതാക്കളോടും അല്ല
ഇലാഹായ അള്ളാഹുവിന് മാത്രമുള്ള(അഥവാ....അവന്റെ സൃഷ്ടികൾക്ക് അവൻ നൽകിയിട്ടില്ലാത്ത)അവന്റെ സ്വത്വത്തിലോ,കഴിവുകളിലോ,നാമ വിശേഷണങ്ങളിൽ പെട്ട കാര്യങ്ങളിൽ ഏതെങ്കിലും കാര്യം, അവന്റെ സൃഷ്ടികൾക്ക് അവൻ നൽകിയെന്ന് വിശ്വസിക്കുകയോ,അല്ലെങ്കിൽ ഇത്തരത്തിലുള്ള ഏതെങ്കിലും കഴിവ് അവന്റെ സൃഷ്ടികൾക്ക് ഉണ്ട് എന്ന് വിശ്വസിക്കുകയോ ചെയ്യുന്നതിനെയാണ് ശിർക്ക് എന്ന് പറയുന്നത്......ok
ഞാൻ ഇതുപോലെ കേരളത്തിലുള്ള എല്ലാ മഖ്ബറകളിലും പോയിട്ടുണ്ട് ബീമാപള്ളിയിൽ പോയി അവിടെ താമസിച്ചിട്ടുണ്ട് ഈ മുസ്ലിയാക്കന്മാർ പറഞ്ഞു വിട്ടിട്ടുള്ളതാണ് 41 ദിവസം പോയി അവിടെ ഇരുന്നിട്ടുണ്ട് അതേപോലെ കേരളം വിട്ടു പല സ്ഥലങ്ങളിലും പോയിട്ടുണ്ട് അതിനുശേഷം കുറച്ച് അറിവ് വെച്ചതിനുശേഷം ഞാൻ പല പ്രസംഗങ്ങളും കേട്ടു മദ്രസയിൽ പഠിപ്പിച്ച സംഗതി ഒന്നുമല്ല ഇവരുടെ പ്രസംഗത്തിൽ ഉള്ളത് അങ്ങനെയാണ് ഞാൻ ചിന്തിക്കാൻ തുടങ്ങിയത് മൻസൂർ ഭായ് പറയുന്നതുപോലെ ഇപ്പോൾ ഒരു യഥാർത്ഥ മുസ്ലിം ആയി ജീവിക്കുന്നു ഈ സമസ്തക്കാരുടെ പ്രസംഗം മാത്രം കേട്ടാൽ മതി നമ്മൾ യഥാർത്ഥ മുസ്ലിം ആകാൻ
മൻസൂർ ഭായ് ഈജന്തുക്കളുടെ പ്രസംഗം കേട്ട് ഒരുപാട് ജനങ്ങൾ തൗഹീദ് എന്താണന്ന് മനസിലാക്കി യ ത്.ഇബ്ലീസ് പല കോലത്തിലുo വരും തലേക്കെട്ട് കെട്ടി വര്ന്നത് വേറൊരു കോലം
മഖ്ബറയിൽ കിടന്നവർക്ക് എല്ലാം അവസാനം പിരാന്തന്മാരായിട്ടാണ് അവർ തിരിച്ചു വരുന്നത് മഖ്ബറ പൂജാരിയാണ് പടച്ചവൻ
അല്ലാഹു നാമേവർക്കും തൗഹീദ് നിലനിറുത്താൻ തൗഫീഖ് ചെയ്യട്ടെ
ഈ വർഷം ഭീമ പള്ളി ജാറം ലേലത്തിൽ വിളിച്ചത് എത്ര കോടിക്കാണ് എന്ന് എല്ലാവരും അറിഞ്ഞതല്ലേ........
താങ്കൾ പറഞ്ഞത് ശരിയാണ് കാര്യങ്ങൾ മനസ്സിലാക്കാൻ മുജാഹിദിന്റെ പ്രസംഗം കേൾക്കേണ്ട ആവശ്യമില്ല മുസ്‌ലിയ്ക്കന്മാർ പറയുന്നത് കേട്ടാൽ തന്നെ ബുദ്ധിയുള്ളവർക്ക് മനസ്സിലാവും
അൽഹംദുലില്ലാ താങ്കൾക്ക് അല്ലാഹുവിന്റെ സമാധാനം ഉണ്ടാവട്ടെ ദീർഘായുസ്സും ആഫിയത്തും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുകയാണ്
മൻസൂർ നിങ്ങൽ അല്ലാഹുവിൻ്റെ മാർഗത്തിൽ ജനങ്ങളെ ക്ഷണിക്കുക അല്ലാഹു ആഭ്യതുളള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ.
ആമീൻ...
4 മദ്ഹബ് കാരും വിവിധ വിശ്വാസങ്ങൾ കൊണ്ട് നടക്കുന്നവരാണ് ഉദാഹരണം ഷാഫി സ്ത്രീ കളെ തോറ്റു പോയാൽ ഒള്
മുറിയും ഹനഫി മുറിയില്ല
ചിറ്റടി മിതൽ അബൂബക്കർ ഒരുകാലത്തു നരിക്കുനി ഇയ്യാട് മുതലായ സ്ഥലങ്ങളിൽ മനസിക രോഗി ആയി അലഞ്ഞു തിരിഞ്ഞു നടന്നിരുന്നു നോമ്പിനു പോലും കണ്ടമാനം നൈ ചോറും കോഴിയും തിന്നു പ്രമേഹം ബാധിച്ചു കാൽ വിരലുകൾ മുറിച്ചു മാറ്റി കണ്ണിനു പ്രമേഹം ബാധിച്ചു സ്വന്തം രോഗം മാറ്റാൻ പോലും കഴിയാത്ത സിഎം ഇവിടെ ഒന്നും കരമതും ഞങ്ങൾ കണ്ടിട്ടില്ല
യൂടൂബ് ശിർക്ക് പ്രജരണം നിറുത്തുക സൂന്നി .മുല്ലമാരേ
ഇങ്ങനെ കാണിച്ച് കൊടുക്കണം
സാധാരണക്കാർ
ഞങ്ങൾ മഹാന്മാരുടെ
ഹഖ്. ജാഹ് .ബർക്കത്ത് ' കൊണ്ടാണ് ചോദിക്കുന്നത്
എന്നാണ് പറയുന്നത്
അതിവിടെ പൊളിച്ചു
മൻസൂർ ഭായീ.......
അള്ളാഹു ആരാണെന്നോ,തൗഹീദ് എന്താണെന്നോ അറിയാത്ത,
സമസ്ഥയെന്ന പുത്തൻവാദികൾക്കെതിരെ നിരന്തരം ശബ്ദിക്കുക.......
അഭിനന്ദനങ്ങൾ........
ഇൻഷാ അല്ലാ... 🥰
@@MUHAMMEDALI-99. മുജാഹിദിന്റെ അള്ളാഹുവിനു ഇപ്പോഴും രണ്ട് കൈ ഉണ്ടോ ❓😭
@@Eyyothil
ഈ വിഷയത്തിൽ
സമസ്ഥക്കാരുടെ പുതിയ അപ്ഡേറ്റ് വന്നത് അറിഞ്ഞിട്ടില്ലേ......???
നാക്കിന് നീളം ഉള്ളത് കൊണ്ട് എത്ര മനുഷ്യരെ ആണ് വഴിപിഴപ്പിച്ചികൊണ്ടിരിക്കുന്നത്, സർവ്വശക്തൻ കാക്കട്ടെ
ഇവൻ പറഞ്ഞതുപോലെയാണെങ്കിൽ എത്ര കണ്ണുപൊ
ട്ടികൾ 🎉ഇവിടെയുണ്ട് അവർക്കൊക്കെ കണ്ണിന് കാഴ്ച കിട്ടാൻ പൂതിയില്ലേ
ഈ kurafi മുല്ല പകര ഏറ്റവും നുണപറയുന്ന മനുഷ്യന
അൽഹംദുലില്ലാഹ് താങ്കൾക്ക് തൗഹീദ് പറയാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ
എനിക്കും ഇപ്പോൾ മനസിലായി ഇവരുടെ വിശ്വാസം ഏകദൈവ വിശ്വാസം അല്ല എന്ന് ഇവർ ചെയ്യുന്നത് ശിർക് ആണ്
Al hamdhu lillaah.....
Baarakallhah feekkum....
365 മഹാന്മാരും അത്ര ദിവസം ഉറൂസും , മൗലൂദും, നടന്നാൽ മതി പിന്നെ വെറെ പണിക്കൊന്നും പോവണ്ട വയർ നിറക്കാൻ അതു മതി.
മാശാ അല്ലാഹ്..
മൻസൂർ ബായ് നല്ല അവതരണം..
ബുദ്ധിയുള്ള അരിയാഹാരം കഴിക്കുന്ന സമസ്തക്കാർ ഇത് കേട്ടാൽ വലിയ മാറ്റം അവരിൽ ഉണ്ടാകും.. ഈ വിഡിയോ ലിങ്ക് എല്ലാവരും മാക്സിമം ഷെയർ ചെയ്യുക... അള്ളാഹു നമ്മുടെ പ്രവർത്തനങ്ങൾ സ്വികരിക്കട്ടെ.. ആമീൻ
ആമീൻ... 🥰
ഈ തകരയല്ലേ പറഞ്ഞത് മരണസമയത്ത് സി എം 🤣സി എം എന്ന് പറഞ്ഞ മരിക്കാൻ ഭാഗ്യം കിട്ടിയാൽ അവൻ സ്വർഗത്തിലാണെന്ന്
ഇത് സോഷ്യൽ മീഡിയൽ ആണ് ഉള്ളത് എല്ലാമതസ്തരും കാണുന്നുണ്ട് മലയാളത്തിലാണ് പറയുന്നത് ഇവരെക്കൊണ്ട് ഇങ്ങെനെ ഒരുഗുണമുണ്ട് ബുന്ദിയുള്ളവർക് മനസ്സിലാകുമല്ലോ
ജനം പ്പൊട്ടൻമാരല്ലസഖാഫിമാരെ നിങ്ങൾ കൃത്യമായി താഹീദ് പ്രഭാക്ഷണം നടത്തിക്കോളൂ അല്ലെങ്കിൽ ഇനി ഉള്ള കാലം ജനങ്ങൾ നിങ്ങളെ ആദർശപരമായി നേരിടും ജനം നിങ്ങളെ തൗഹീദ് പഠിപ്പിക്കും
insha'e Allhah.....
ഹൊ ഭയങ്കരം... തൗഹീദ് പഠിച്ച വഹാബീ കുട്ടികൾ മൊത്തം ജബ്ബാറിന്റെയും ജാമിതയുടെയും കൂടെ യുക്തി വാദത്തിലേക്ക് ചെക്കേറുന്ന ബഹു രസമാണ് കണ്ടു കൊണ്ടിരിക്കുന്നത് കോയാ.
ഏത് തൗഹീദ് ?
@@yahiyam1403
അതിന് തൗഹീദ് എന്നാൽ എന്താണ്.....???
@@user-bg1abd
മൊത്തത്തിൽ എത്ര തൗഹീദുണ്ട്.....???
ഒന്നിലധികം തൗഹീദ് ഉണ്ടാകുന്നത് എങ്ങിനെയാണ്......???
അപ്പോൾ തൗഹീദ് എന്നാൽ എന്താണ്.....???
മൻസൂർ ഭായ് 👍👍👍
കഅബ പൊളിച്ചു അങ്ങേർക്കു കൊടുത്തേനെ കുറച്ചു കഴിഞ്ഞെങ്കിൽ. ഇതൊക്കെ മാറി ചിന്തിക്കേണ്ട സമയം ആയി
Alhamdulillah. kureperk islamenthennu manasilavunnundavum iniyum thudaranam. mansoorbhai. Allahuvinte anugraham undavatte Aameen🤲
അബൂജാഹിലും കൂട്ടരും ഇന്ന് ജീവനോടെയുണ്ടായിരുന്നങ്കിൽ കാന്തപുരം ഗ്രൂപ്പിലെ വലിയ ദറജയുള്ള പണ്ഡിതൻമാരായിരിക്കും...
Correct
Yes.....
ഈ കേരളത്തിലെ സുന്നി മൗലവിമാർക്ക് മാത്രമേ മരണപ്പെട്ട ഒലിയാക്കളെയും ഇമാംമാരും അമ്പിയാക്കളുമായും ഒക്കെ നേരിട്ട് ബന്ധമുള്ളൂ എന്നതാണ് അത്ഭുതം
ഉപ്പാന്റെ അതെ സ്വഭാവം കുറാ ഫാത്തിന്റെ മൊത്തത്തിൽ കച്ചോടം ചെയ്യും ഏതാ ജാതി
90കാലഘട്ടത്തിൽ ഒക്കെ മദ്രസയിൽ പഠിക്കുന്ന സമയത്ത് ഉസ്താദ് മാർ പറഞ്ഞു തന്നിട്ടുണ്ട് മുജാഹിദ് നോട് സലാം പറയാൻ പാടില്ല അവർ പുത്തൻ വാദികൾ ആണ് റസൂലിന്റെ പേര് കേട്ടാൽ സ്വലാത്ത് ചൊല്ലാത്തവർ ആണ് എന്നൊക്കെ അന്ന് മുജാഹിദ് എന്ന് കേട്ടാൽ പേടി ആയിരുന്നു ചെറുപ്പത്തിൽ വിഷം കുത്തി വെക്കുകയല്ലേ അന്ന് ഇതുപോലെ സോഷ്യൽ മീഡിയ ഇല്ലല്ലോ സത്യം മനസിലാക്കാൻ വേറെ വഴിയും ഇല്ല ഇന്ന് ഒരു കാര്യം മനസ്സിലായി മമ്പാടന്റെ ഭാഷയിൽ പറഞ്ഞാൽ പച്ചക്കള്ളം മുജാഹിദ് ന്റെ തലയിൽ വെച്ചു കെട്ടിയതാണെന്ന് അവർ സ്വലാത്ത് ചൊല്ലുന്ന പോലെ തലേക്കെട്ട് കാർ ചൊല്ലുന്നുണ്ടോ എന്ന് സംശയം ആണ് സ്റ്റേജ് കെട്ടി പിരിവു നടത്തി സ്വലാത്ത് വാർഷികം നടത്തിന്നില്ല എന്ന് മാത്രം
@@moosamullappilli6904
Yes.....100%
അവസാന🌺പ്രഭാഷകൻ 👍👍👍👍👍
ഞാൻ മുമ്പ് മക്കത്ത് പോയപ്പോൾ ഹജറുൽ അസ്‌വദ് മൊത്തം പറ്റിയില്ല അങ്ങനെ മടവൂരെ എന്ന ഒരൊറ്റ വിളി അങ്ങനെ മടവൂർ വന്നു അടുത്ത് അപ്പം മടവൂർ പറഞ്ഞു തിരക്ക് കഴിഞ്ഞിട്ട് ഞാൻ വീട്ടിൽ കൊണ്ടുവന്നു തരാം എന്നിട്ട് ഇഷ്ടം പോലെ മൊത്തം എന്നിട്ട് ഞാൻ അവിടെത്തന്നെ കൊണ്ടുവാ എന്നു പറഞ്ഞു
😃😃😃
എന്നാപ്പിന്നെ വീട്ടിൽ തന്നെ ഇരുന്നാൽ പോര ഹറമിലേക്ക് ഫോണ്ട് ആവശ്യമില്ലല്ലോ പിഴച്ച വിശ്വാസമായി നടക്കുന്നു
Big salute manzoor sir
ഇതല്ല ഇതിൻ്റെ അങ്ങേ പുറം കേട്ടിട്ടും കാര്യമില്ല വബാബ്നിർത്തില്ല എന്നാലും പറയും വഹാബികൾ പെരട്ടിയിൽ വെച്ചു കെട്ടി എന്നേ പറയൂ
ഇല്ലാത്ത വാദമല്ല മമ്പാടെ നിങ്ങൾക്കുള്ള വാദമാണ് തെളിവുകൾ എത്ര വേണം?
തീർച്ചയായും ഇതുപോലെയുള്ള മുസ്ലിയാക്കന്മാർക്ക് നരകത്തിൽ പോകാൻ സി എമ്മിന്റെ സമ്മതം എപ്പോഴേ കിട്ടി കഴിഞ്ഞു ഇനി പ്രാർത്ഥിച്ചു പ്രാർത്ഥിച്ചു അദ്ദേഹത്തെ ബേജാറാകേണ്ട നിങ്ങളെയെല്ലാം അദ്ദേഹം നരകത്തിലേക്ക് പോകാനുള്ള അനുഗ്രഹം തന്നിരിക്കുന്നു അത് ഈ ലോകത്തുള്ള ഈ നാട്ടിലുള്ള മുഴുവൻ ആളുകൾക്കും അത് മനസ്സിലായി
ഷാഫി ഇമാം ഇപ്പോൾ ജീവിച്ചിരുന്നെങ്കിൽ ഇവരെ തിരണ്ടി വാല് കൊണ്ട് അടിച്ചേനെ.......😢😢
ഷിയാ സമസ്ത മതം ശിർക്ക് ബിദ്അത്ത് ഖുറാഫാത്ത് ഖബർ ആരാധന അല്ലാഹുവല്ലാത്തവരെ വിളിച്ചു
പ്രാർത്ഥിക്കൽ അല്ലാഹുവല്ലാത്തവർക്ക് നേർച്ച വഴിപാടുകൾ അർപ്പിക്കുന്നവർ സമസ്ത കബർ പൂജാരികൾ ഈ കൗമു പിഴച്ചു പിഴച്ച് അങ്ങേയറ്റം തലേക്കെട്ട് പാതിരിമാർ ജനങ്ങളെ യഥാർത്ഥ ഇസ്ലാം ദീൻ പഠിപ്പിക്കുന്നതിന് പകരം ശിയാവിശ്വാസം അടിച്ചേൽപ്പിക്കുകയും ജനങ്ങളുടെ സമ്പത്ത് ചൂഷണം ചെയ്യുന്നു
Yes.....100%
സാധാരണ ജനങ്ങളെ പറ്റിച്ചു ഇരു സമസ്തയിലെ വലിയ വലിയ മുല്ലമാർ വലിയ വലിയ കോടീശ്വരൻമാർ ആയി ഉദാഹരണം. കാന്തപുരം. പേരോട് അലവി സഖഫി. അമ്ബലക്കടവ് ഫൈസി ഇവരൊക്കെ സാധാര ഒരു മുസ്‌ലിയാർ ആയിരുന്നു ഇവരൊക്കെ ഇപ്പോൾ വമ്പൻ ക്യാഷ് ഉള്ളവർ. എന്താന്നു ഇവർ തൊഴിൽ എടുത്തത് എന്ത് കച്ചവടമാണ് നടത്തിയത് . M A യൂസുഫ് അലി സാഹിബ് കച്ചവടം നടത്തിയാണ് വലിയ കച്ചവടക്കാരൻ ആയി കേരളത്തിൽ ഉള്ള മൊല്ലാമാർ എന്തു കച്ചവടം നടത്തിയാണ് കോടീശ്വരൻ ആയതു... പിന്നെ കേരളത്തിൽ ഉടനീളം ജാറം കച്ചവടം പൊടിപൊടിക്കുന്നു ..
ബദ്രീങ്ങളെ വിളിച്ചു കൊണ്ട് അല്ലാഹുവിനോട് പ്രാർത്ഥിച്ചു.
ഇതു മൂലം സകാഫി മമ്പാട് ആണ് 😂😂😂😂
ഇതിൽ അവറങ്ക സീബിന്റ കറാമത്ത് ആണ് എനിക്ക് ഇഷ്ടപ്പെട്ടത്
മൻസൂർ ഭായ് നിങ്ങൾ മുന്നോട്ട് തന്നെ പോണം
👍👍👍👍
Allahu🇸🇦 Akbar🇸🇦🇸🇦❤
പ്രാർത്ഥിച്ചു എന്നതിന് വ്യത്യസ്ത്ഥ അർത്ത മുണ്ടല്ലോ
ഈശ്വരനോട് അർത്തിക്കുക
സഹായം തേടുക
ഇവിടെ ഹഖീം ഉസ്താത് പറഞ്ഞത് സഹായം തേടുക
എന്ന അർത്തത്തിലാണ്
സഹായം എന്ന അർത്തത്തിൽ അല്ലാഹു അല്ലാത്തവരുമാകാം
انما وليكم الله ورسوله واللذين آمنوا
നിങ്ങളുടെ സഹായി അല്ലാഹുവും അല്ലാത്തവരുമാണ്
മൻസൂർ ബായ്
ഖുർആൻ മുറുകെ പിടിച്ചാൽ പോരാ
തുറന്ന് നോക്കണേ
അപ്പോൾ പലതും തെളിയും
ബുദ്ധി വഹാബികൾക്ക് പണയം വെക്കല്ലാ
10 മിനിറ്റ് 😂 ഹജറുൽ അസ്‌വദ് മഹാ ആൽബു തം
പകര മൗലവി ആളുടെ പേരും നാടും സമയവും ഒന്നും പറയില്ല
ഇതാണ് മോനേഉമമാക്പാടല്
ഇതിനൊക്കെ മറുപടി പറയാൻ ഉനെ എത്തും പടുജാഹിൽ മമ്പാടൻ ച കാഫി
ഈ വിഡിയോ മുഴുവൻ കേട്ട് വഹാബ് സഖാഫി ഒരു മറുപടിയുമായി വന്നാൽ ഉപകാരമായിരുന്നു.
ആരാണ് സത്യം പറയുന്നത് എന്ന് മനസിലാക്കാമായിരുന്നു.
ഇത് മുഴുവൻ കേട്ടിട്ട് നിങ്ങൾക്ക് ഒന്നും മനസ്സിലായില്ലേ വഹാബ് സഖാഫി സത്യം പറയില്ല അയാൾക് അറിവ് ഇല്ലാത്തത് കൊണ്ടല്ല അയാളുടെ സംസാരം മുഴുവനും മറ്റുള്ളവരെ പരിഹസിച്ചു കൊണ്ടും അഹങ്കാരം നിറഞ്ഞതു മായിരിക്കും പ്രതിപക്ഷ മര്യാദതീരെ ഇല്ലാത്ത ഒരു മനുഷ്യനാണ് അയാൾ
സ്വതന്ത്രസമര സേനാനിയായിരുന്ന ഉമർ ഖാളി റൗളാ ശരീഫിൽ ചെന്ന് ന ബിയെ പ്രകീർത്തിച്ച് ഗാനം ആലപിച്ചപ്പോൾ റൗളയുടെ വാതിൽ തനിയെ തുറന്ന സംഭവം നിഷേധിക്കാൻ കഴിയുമോ വഹാബിസം വരുന്നതിൻ്റെ മുമ്പല്ലേ അജ്മീർ ശൈഖിൻ്റെ സംശുദ്ധ ജീവിതംകണ്ടിട്ടാ ണ്‌ധാരാളം പേർ ഇസ്ലാമിലേയ്ക്ക് കടന്ന് വന്നത്
അങ്ങനെ ഒരു വാതിലും താനേ തുറന്നിട്ടില്ല.
പിന്നെ ഖാജയെകണ്ട് ഇസ്ലാമിലേക്ക് വന്നവർ വെറും ഷിയാക്കളും ബറേൽവികളും മാത്രമായി തുടരുന്നു.
ഇവനൊക്കെ ഈ സുദായത്തിനെ എങ്ങോട്ടാണ് തെളിച്ച് കൊണ്ടുപോകുന്നത്
Mashallah. ❤
God bless you bro
കള്ളുകുടിയൻ മാർക്ക് ഞാൻ ചെയ്യുന്നത് തെറ്റാണ് എന്ന് തോന്നാറില്ല അപൂർവ്വം ചിലർ മാറിയിട്ടുണ്ടെങ്കിൽ അവർ നല്ല നല്ല വഴിയിലേക്ക് വന്നിട്ടുമുണ്ട്
വഹാബ് സഖാഫിയോട് പറഞ്ഞിട്ട് കാര്യമില്ല മൻസൂർ ഭായ് കാരണം അവർ ദർസിൽ പഠിക്കുന്ന കുട്ടിക്കാലം മുതൽ ആരാന്റെ ഭക്ഷണങ്ങൾ മാത്രം തിന്നു ജീവിച്ചു വളർന്ന ഇവർ നമ്മുടെ വാപ്പാര് അധ്വാനിച്ച് നമ്മുടെ നോക്കിയത് പോലെ അവരുടെ ഉപ്പമാർ അവരെ നോക്കിയിട്ടില്ല അങ്ങനെ ആരാ ഭക്ഷണം തിന്നു ജീവിച്ച ഇവർ ഇപ്പോൾ ആരാന്റെ പോക്കറ്റടി നടത്തുകയാണ് അവരെ കയ്യിലുള്ളത് മുഴുവനും പച്ചക്കടവുകൾ പറഞ്ഞ് അവരുടെ മുതൽ കട്ട് തിന്നുകയാണ് ചെറുതും വലുതുമായ മുഴുവൻ തലക്കെട്ടുകാരും ഇത് നമ്മൾ എത്ര പറഞ്ഞാലും ഇത് അവർ നിർത്തില്ല അവർ നിർത്തണമെങ്കിൽ അണികൾക്ക് ബുദ്ധി തന്നെ വരണം അതിന് പടച്ചോനോട് പ്രാർത്ഥിക്കാം
NO 1 യുട്യൂബ് ജാഹിൽ...വഹ്ഹാബ് ചക്കാപ്പി...
ഏറ്റവും നല്ല തള്ളിനുള്ള സംസ്ഥാന അവാർഡ് പകരക്കായിരുന്നു
അള്ളയെ വിളിച്ച് രോഗം മാറിയത് പറഞ്ഞുകേൾക്കുന്നില്ല. പറഞ്ഞു കേൾക്കുന്നത് ഖബറിൽ പറഞ്ഞു കാര്യം നേടുന്നതാണ്. സ്വാഭാവികമായും സാധാരണക്കാർ ആ വഴിയേ പോകും.
Ck പാറ എന്റെ നാടാണ്. ജിഫ്രി തങ്ങളെയും മക്കളെയും എനിക്ക് അറിയാം. ജിഫ്രി തങ്ങൾക്ക് അല്ലാഹു ദോഷങ്ങൾ പൊറുത്തു കൊടുക്കട്ടെ
കേരളത്തിൽ എല്ലാ സുന്നി ആശയക്കാരും,, അല്ലാഹുവിലേക്കുള്ള, റൂട്ട്,, മാറി പോയോ എന്ന്, സംശയിക്കുന്നു, സുന്നി നേതാക്കൾ പറയുന്നതിനേക്കാൾ, അല്ലാഹുവിലേക്ക്, അടുപിക്കുന്നത്, സുന്നികൾ, അല്ലാത്തവർ, പറയുമ്പോയാണ്, അല്ലാഹു ആണ് സത്യം 100% 😢 ഇത്തക്കില്ലാഹ്, അറിവ് ഉള്ളവരെ ☝️ പണ്ഡിതൻമാർ, കൂടുതലും, നരകത്തിൽ ആണ്(, അലൈസ മിൻകും റജ്ലും റഷീദ് ) സത്യം, പറഞ്ഞു കൊടുക്കാൻ 🥲
Masha Allah mansoor bai soopper
പക്ഷേ മുജാഹിദുകൾ പറയുന്നത് എല്ലാവരുടെ പ്രസംഗം കേൾക്കണം മെന്നു എന്നാല് ദീനിനെ പറ്റി മനസ്സിലാവും അതുകൊണ്ട് അവർക്ക് യാതൊരു ഭയവുമില്ല
❤❤❤❤❤❤❤❤❤❤, माशाल्लाह माशाल्लाह भाई in
ഈ വഹാബിന് ഇതുവരെനേരംവെളുത്തില്ലേ
മൻസൂർ ബായ് സമസ്ത കുറാഫി കൾ. എപ്പോൾ എങ്കിലും. അള്ളാഹു വിനെ വിളിച്ചു പ്രാർത്ഥിച്ച തിന്റെ. ഒരു വീഡിയോ. ഒന്ന് കാണിച്ചു തരാൻ പറ്റുമോ
Subhanallah Alhamdulillah Allahuakbar laa ilaha illallah Muhammadu rasoolullah ( S)
🎉paavam kuruvattooooru
മൻസൂറേ മൻസൂർ മാൻസൂർ മീസെ അനക്ക് ഒരു വിവരവുമില്ല ഇങ്ങനെ ആളെ കളിയാക്കാൻ മാത്രം അറിയില്ല
വിശ്വാസം അതല്ലേ എല്ലാം
രാജസ്ഥാനിൽ എത്ര ശതമാനംമുസ്‌ലിങ്ങൾ ഉണ്ട് എന്ന്അറിയാത്ത വർഗ്ഗം.. ചുണ്ണിയാൻമാർ ഖബർവ്യവസായികൾ..
Oru ettum pottum thiriyatha. new chalapi...😂
@@abduhitech3187
തൗഹീദ് എന്നാൽ എന്താണ്.....???
തൗഹീദ് അറിയാത്തവർ മുസ് ലിമാകുന്നത് എങ്ങിനെയാണ് സമസ്ഥക്കാരാ.....???
ഖാലിൽമുസ്‌ലിയാരും ഇതേപോലെയല്ലേ പ്രാർത്ഥനാനടത്തിയത് കപ്പലിൽകടിയപോൾ ബദിരിങ്ങാളെവിളിച്ചു എന്ന് 🤔🤪
❤❤
ബെടിയേ. ബെടി ബെടിയേ………………..
💥🔥💯
മൗലവിമാർ ഫൈസൽ മൗലവിയെ കുറ്റം പറഞ്ഞാൽ🌺ഇരുമ്പിന്റെ കമ്പി ചുട്ടുപയു പ്പിച്ച് എന്റെ നെഞ്ചത്ത് കുത്തും പോലെയാണ് കാരണം അല്ലാഹുവിനെ പരിചയപ്പെടുത്തി തന്നത് ആ മനുഷ്യനാണ്❤️ തലയിൽ കെട്ടുകാർ പറയുന്നത് എല്ലാവർക്കും അറിയാലോ പറയേണ്ടതില്ലല്ലോ😀 തലക്കെട്ട് കാ ർ 😂പറഞ്ഞോട്ടെ വഹാബിന് പണി ഫൈസൽ മൗലവിയുടെ പച്ച ഇറച്ചി തിന്നുന്ന പണിയാണ് വഹാബ് കറാമത്ത് കഥയും പറയും ഫൈസൽ മൗലവി ശരിയായ തൗഹീദും പറയും അത് ഇല്ലാതാക്കാൻ വഹാബ് കളിക്കുകയാണ് എനിക്ക് വെറുപ്പുള്ള ഒരു മനുഷ്യനാണ് ഈ വഹാബ്
@@kurafimedia
Al hamdhu lillaah.....
Baarakallhah feekkum.....
😂😂😂മൻസൂർ കൊറേ ചിരിച്ചു 😄😄😄😄👍👍👍👍👍❤❤❤❤❤
എത്രയെത്ര തെളിവുകൾ വേണം വഹാബി റസൂലുള്ളാന്റെ റൗള നീ കണ്ടിട്ടില്ലേ വഹാബി കെട്ടിപ്പൊക്കിയ മഖ്ബറ അവിടെ പോയിട്ട് സുന്നികൾ എല്ലാം റസൂലുല്ലാനെ ഇടത്തേടാറുണ്ട് എന്നുമുതൽക്കാണ് മദീനയിൽ കബറിലെ തട്ടി നിരപ്പാക്കിയത് നിങ്ങളുടെ ഭരണം കിട്ടിയതിനുശേഷം അല്ല വഹാബികളെ
👍🏻👍🏻👍🏻❤
Mancure,BAYi,HI
നുണ പറയാൻ എന്താ മിടുക്ക്
ഖബറുകളിൽ നിന്നു നിങ്ങളുടെ ഉലമാക്കളെ വിളിച്ചാൽ നിങ്ങളും നിങ്ങളുടെ ഉലമാക്കളും വിളി കേൾക്കുമോ?
ഇവർ c Mന്റെ ഒരു കറാമത്ത് മറന്നിട്ടുണ്ട് കെട്ടോ ഒരു ദിവസം ഗോവിന്തനും ഞാനും ഒരു സിനിമക്ക് പോയി പടം കഴിയുമ്പൾ ത്തേക്കും വണ്ടി സ്റ്റേ ശൻ വിട്ടു പോയി ഞാനാ ഗെബേജാറായി പോയി . പിന്നെയാണ് അറിയുന്നത് ഗോവിന്തന് cm വുമായി നല്ല ബന്തമുണ്ടെന്ന് ഉടനെ വിളിച്ചു. അധാ ഒരു കുതിര വന്ന് ഞങ്ങളെയും എടുത്ത് ഒരു പറക്കൽ . വണ്ടി എത്തുന്നതിന്ന് മുമ്പ് തന്നെ ഞങ്ങൾ കോഴിക്കോട് എത്തിയിരുന്നു. തള്ളൽ ഇഷ്ടപെട്ടെങ്കിൽ ഒരു Lik
എന്തൊരു വിടലാണ് ഇത്
എന്താണ് ശിർക് പടു ജാഹിളീങ്ങളെ.?
ഇത്.തെറ്റാണ്.എന്നു..വഹാബിന്.നന്നായാറിയാം.പക്ഷെ.ജനങ്ങളുടെ.ഇടയിൽ.എങ്ങനെ.അവതരിപ്പിക്കും.അതിനാണ്.മുജാഹിദിനെപഴിചാരുന്നത്.മുജാഹിദിനാണങ്കിൽ...നിങൽ........,
ആണൽ
ൽ
POCSO saqafi എന്താണ് പറയുന്നത് ?
വഹാബ് പടു ജാഹില് നൂറുവട്ടം
വിവരക്കേട് വിളമ്പല്ല മൻസൂറെ..... അവരുടെ കാൽക്കൽ ചെന്ന് ദുആ ചെയതു എന്ന് പറഞ്ഞാൽ അവരോട് ചോദിച്ചു എന്നാണോ മൻസൂറ
ഒന്ന് പോടാ ഖുറാഫി ബദ്രിങ്ങളോട് പ്രാർത്ഥിച്ച് എന്ന് പറഞ്ഞാൽ എന്താണ്
താങ്കളുട ഓർമ ശരി അല്ല 11അല്ല 13ആണ് എന്ന് ആണ് ശരി
😂
What about A P he issuffering kidney failure for a year and Diolosys thrise in aweek
Majeed . Auliya
🎉 karamath galude baappa paggara judthsd
Ithinte munnil kettukondirikkunna oralupolum chothikkunnilla usthadinte dosham thattiyalo ivaneyokke pachamadalu vetti adikkanam
മുജാഹിദ് മൗലവിമാർ ജനങ്ങളിൽ നിന്നും മറച്ചു വച്ച സിഹ്ർ, കണ്ണേ ർ, ബർകത്, കറാ മത് തുടങ്ങിയ സ്വഹീഹ് ആയ പ്രമാണങ്ങൾ ജിന്ന് മുജാഹിദ് കൾ പുറത്തു കൊണ്ടു വന്നു ഇപ്പോൾ പരസ്പരം ശിർക് കുഫിർ ആരോപിക്കുന്നു
@@murshidkdyyKdy
അതിന് ശിർക്ക് എന്നാൽ എന്താണ്.....??
Adrama andhan parayunnathu
കളവ് പറയൽ ഇസ്ലാമിൽ ഹറാമായ കാര്യമാണ് ഇവർ ഏത് ഇസ്ലാമിന്റെ സന്തതികൾ ആണാവോ.....
ഈ ചാക്കാപ്പി ഒരു മിമിക്രി കാരനാണോ ?.
Logan.niyandrikkunnath.innale.vanna.cm.madavoor.aanenn.paranjittum.ivarude.koode.ulla.aarum.chodyam.cheydilla.apo.ariyaam.vivaram.
Ap.kodukkunna.500.rinty.kettinty.annam.anusarichane.tallinty.kanam
മസൂറെ ദീനീ വിഷയങ്ങളിൽ വിവരമില്ല എന്ന് വീണ്ടും വീണ്ടും തെളീക്കല്ല പറ്റുമെങ്കിൽ ഇമാമീങ്ങളുടെ കിതാബുകൾ എടുത്തു വായിക്കുക എന്നിട്ടാവാം
തൗഹീദ് എന്നാൽ എന്താണ്.....???
തൗഹീദ് അറിയാത്തവർ മുസ് ലിമാകുന്നത് എങ്ങിനെയാണ്.....???
ദീനീവിശയങ്ങളിൽ നന്നായി അറിവുള്ള സമസ്ഥക്കാരനല്ലേ...എങ്കിൽ പറ മറുപടി.....കാണട്ടേ.....
മറുപടിയെവിടെ......???
ഖുർആനും ഹദ്ദീസും പഠിക്കൂ പ്രിയ സുഹൃത്തെ ദുനിയാവ് തിളങ്ങുന്ന ലോഹമാണ്.പ്രവർത്തനം ആഹിറത്തിനു വേണ്ടി ചെയ്യൂ.
ഇമാമീങ്ങളുടെ കിതാബിൽ എവിടെ അല്ലാത്തവരോട് പ്രർത്തിക്കാൻ പറഞ്ഞത്.
😂😂അപ്പോൾ ഇമാംമീങ്ങളുടെ കിതാബുകൾ കണ്ടിട്ടില്ല എന്നാൽ നിങ്ങളുടെ നേതാക്കളായ ഇബ്നു തൈമിയ്യയുടെയും അദ്ദേഹത്തിന്റെ ശിഷ്യൻ ദഹബിയുടെയും കിതാബുകളെങ്കിലും വായിക്ക് മൗളവിമാരെ 😭 മരണപെട്ടവരോട് സഹായം തേടിയ സംഭവങ്ങൾ നിങ്ങളുടെ നേതാക്കളുടെ കിതാബുകളിൽ പോലും എഴുതിവച്ചത് കാണാത്ത മൗലവിമാരാണോ നിങ്ങൾ 😢
ഈ മമ്പാടൻ സഖാഫി വെറും സ്വവർഗ്ഗരതിക്കാരൻ അല്ലേ.
ഇവനൊന്നും മറുപടി കൊടുക്കരുത് വെറും സ്വവർഗരതിക്കാരൻ സ്വവർഗരതിക്കാരൻ എന്ന് മാത്രം പറയുക
എന്താ വഹാബി സുഖമില്ലാത്തതുകൊണ്ട് ഹോസ്പിറ്റലിൽ പോയി കിടക്കുന്നില്ലേ അള്ളാനോട് ചോദിച്ചാ പോരെ
രോഗം മാറ്റുന്നത് ഡോക്ടറാണോ സമസ്ഥക്കാരാ.....???
ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത് മരുന്ന് കഴിച്ചിട്ട് അല്ലാഹുവിനോട് സലഫികൾ പ്രാർത്ഥിക്കും കുപ്പുസ്വാമിയോടല്ല സി എം മടവൂരിനോട് അല്ല മുനബത്തെ ചീഞ്ഞളിഞ്ഞ കമിതാക്കളോടും അല്ല
വഹാബ് Ebleesinde മുട്ട
Padujahil wahabsakafi no sense
എന്താ ചെങ്ങായി ശിർക്ക് ?
ഇലാഹായ അള്ളാഹുവിന് മാത്രമുള്ള(അഥവാ....അവന്റെ സൃഷ്ടികൾക്ക് അവൻ നൽകിയിട്ടില്ലാത്ത)അവന്റെ സ്വത്വത്തിലോ,കഴിവുകളിലോ,നാമ വിശേഷണങ്ങളിൽ പെട്ട കാര്യങ്ങളിൽ ഏതെങ്കിലും കാര്യം, അവന്റെ സൃഷ്ടികൾക്ക് അവൻ നൽകിയെന്ന് വിശ്വസിക്കുകയോ,അല്ലെങ്കിൽ ഇത്തരത്തിലുള്ള ഏതെങ്കിലും കഴിവ് അവന്റെ സൃഷ്ടികൾക്ക് ഉണ്ട് എന്ന് വിശ്വസിക്കുകയോ ചെയ്യുന്നതിനെയാണ് ശിർക്ക് എന്ന് പറയുന്നത്......ok
Ap അപി മകൻ അടുത്ത പേരും കള്ളൻ മൊയ്‌ലിയാകാൻ മാർക്ക് തലയിൽ ഒന്നും ഇല്ല ഖുർആൻ നും ഹദീസ് മം പഠിച്ചിട്ടില്ല കള്ള കഥ കൾ മാത്രം 😮😮😮