ഓച്ചിറ അപ്പൂപ്പന്റെ പേരിലും കറാമത്ത് തള്ള് | സിദ്ധീഖ് സുഹരി നിസാമി

Поделиться
HTML-код
  • Опубликовано: 7 сен 2024
  • ഓച്ചിറ അപ്പൂപ്പന്റെ പേരിലും കറാമത്ത് തള്ള് | സിദ്ധീഖ് സുഹരി നിസാമി
    #reactingvideos #mansoormannarkkad #malayalam #thallumala #siddheeqzuhri #ochira

Комментарии • 183

  • @kurafimedia
    @kurafimedia 2 месяца назад +32

    ഇവർക്കൊന്നും മക്കളെ കെട്ടിച്ചു കൊടുക്കരുത് എന്ന് മാത്രമേ പറയാനുള്ളൂ

    • @makkarmm165
      @makkarmm165 2 месяца назад +3

      @@kurafimedia ചിലർ ജയിലിൽ പോകും.... ചിലവിന് കൊടുക്കാൻ ആളുണ്ടാവില്ല

  • @Abdulmajeed-xk5lc
    @Abdulmajeed-xk5lc 2 месяца назад +45

    ഓരോ സഖാഫിക്കും ഓരോ ജാറം, ആ വരുമാനം കൊണ്ട് അടിപൊളി ലൈഫ്, ദുനിയാവിൽ തന്നെ സ്വർഗം ഉണ്ടാക്കുന്നവർ.

  • @user-bj1ug8xc3d
    @user-bj1ug8xc3d 2 месяца назад +18

    സുന്നത് കർമം പോലും ചെയ്യാത്ത ദാമോദരൻ എന്ന കുപ്പാസമി ,,, അമ്പലത്തിൽ ഓം കരം ചൊല്ലിയ ആളാണെന്ന് ഹിന്ദുക്കൾ പറഞ്ഞു കേട്ടിട്ടുണ്ട്

  • @basheerchalikkandy2316
    @basheerchalikkandy2316 2 месяца назад +20

    ഈ മുസ്‌ലിയാരെപ്പോലത്തെ ഒരു നികൃഷ്ട ജീവി ലോകത്ത് വേറെ ഉണ്ടാവാൻ സാധ്യതയില്ല.

  • @sirajmp3116
    @sirajmp3116 2 месяца назад +21

    ഇയാൾ മജിഷ്യൻ മുതു കാടിനെ കാണാത്തത് ഭാഗ്യം മുതുകാട് കേരളത്തിൽ ഏറ്റവും വലിയ ഔലിയ ആണെന്ന് പറയും 😂😂

  • @allabakshisaidmuhammad
    @allabakshisaidmuhammad 2 месяца назад +10

    കറാമാത്തുൽ 'കുറാമ ' എന്ന് പറഞ്ഞാൽ സമസ്തമത ക്കാരുടെ ജീവിത മാർഗം 😍😍😍

  • @abdurahimanarp6038
    @abdurahimanarp6038 2 месяца назад +18

    സഖാഫി ബിരുധം എടുക്കാൻ കുട്ടികളെ വിടുന്ന രക്ഷിതാക്കളാണ് കുറ്റക്കാർ

  • @MUHAMMEDALI-99.
    @MUHAMMEDALI-99. 2 месяца назад +35

    മുസ് ലിമാണെന്നും,ഇസ് ലാമാണെന്നും പറയുകയും,എന്നാൽ അള്ളാഹു ആരാണെന്നോ,തൗഹീദ് എന്താണെന്നോ അറിയാത്തവരുമായ സമസ്ഥയെന്ന പുത്തൻവാദികൾക്കെതിരെ നിരന്തരം ശബ്ദിക്കുക മൻസൂർ ഭായീ.......
    അഭിനന്ദനങ്ങൾ.......

  • @aboobacker5103
    @aboobacker5103 2 месяца назад +20

    ഈ തെമ്മാടിയെ ഒക്കെ മുസ്ലിയാരെ / മോലൃരെ എന്ന് വിളിച്ചു സമയം നഷ്ടപ്പെടുന്നത് മൻസൂർ ഭായ് .... പിഴച്ച ജൻമ്മങ്ങൾ....
    മുഹമ്മദാലി യും വിടലിൻറെ മാസ്റ്റർ ആണ് ...

  • @ponnuponnu5649
    @ponnuponnu5649 2 месяца назад +27

    ഓച്ചിറ കൂപ്പൂ സാമി അമ്പലത്തിൽ ഇരിക്കുന്നത് കണ്ട ഒരു സഹോദരൻ എനിക്ക് പരിചയമുണ്ട്

    • @user-lv2ez6lp4c
      @user-lv2ez6lp4c 2 месяца назад

      ഓച്ചിറ എന്ന് പറഞ്ഞാൽ തന്നെ അലഞ്ഞു തിരിയുന്ന ആളുകളുടെ ആശ്രയ കേന്ദ്രമാണ്.

  • @mpalikurikkalthamarasseri3541
    @mpalikurikkalthamarasseri3541 2 месяца назад +10

    കറാമത്ത് ലോകം നിലനിലക്കണമെങ്കിൽ നേർച്ചപെട്ടിയിൽ പൈസ നിക്ഷേപിച്ചു കൊണ്ടിരിക്കണം.

  • @mohammedniyas3378
    @mohammedniyas3378 2 месяца назад +6

    ഇവരുടെ മദ്രസ്സകളിൽ പഠിക്കാൻ പോകുന്ന വിദ്യാർത്ഥികൾ എങ്ങനെയാവും പഠനം പൂർത്തിയാക്കി തിരികെ വരിക?.
    കുറച്ച് വഴി പിഴച്ചവരെ സൃഷ്ടിക്കാം എന്നല്ലാതെ ഇവരൊക്കെ ദീനിനു വേണ്ടി എന്ത് ചെയ്തു എന്ന് കൂടി ചിന്തിക്കുക.

  • @rasheedmanghat3114
    @rasheedmanghat3114 2 месяца назад +11

    ആ ജറാം ഒന്ന് പുന പ്രതിഷ്ഠാ നടത്തി വരുമാനം ഉണ്ടാക്കണം.. അതിനു വേണ്ടി ഉള്ള ഒരു തള്ള്....

    • @user-lv2ez6lp4c
      @user-lv2ez6lp4c 2 месяца назад

      ബോക്സ്ഓഫീസിൽ പൊട്ടി പൊളിഞ്ഞ ജാറാം ആണത് 😂😂😂😂😂

  • @kmabdulla3604
    @kmabdulla3604 2 месяца назад +12

    ഓച്ചിറ കുപ്പ സാമിയെ ആവുലിയ ആക്കിയത് നമ്മുടെ മൂപ്പൻ ap ഉസ്താദ് തന്നെയാണ്....

  • @kareemkareemparammalparamm5484
    @kareemkareemparammalparamm5484 2 месяца назад +4

    വല്ലാത്ത ജാതി!കറാമത്ത്‌, ചില്ലറയായും മൊത്തമായും വിൽക്കുന്ന സിദ്ധീഖ് സുഹുരി,മൊല്ലയും. അത്‌ വാങ്ങാനായി ഇരിക്കുന്ന ഇനിയും നേരം വെളുക്കാത്ത ഒരു കൂട്ടം മനുഷ്യരും.😮😮😮

  • @user-qn1jl4nl5h
    @user-qn1jl4nl5h 2 месяца назад +19

    ഈ ഉസ്താതിനും ഭയങ്കര കറാമത്താണ് തീ പെട്ടി കത്തിക്കാതെ അടുപ്പില്ലാതെ സ്വയം പാകം ചെയ്യാതെ 10 പൈസ ചിലവില്ലാതെ അദ്ധ്യാ നിക്കാതെ തീർമേശകളിൽ പല വിഭങ്ങളും തിന്നാൻ കിട്ടുന്നതും കറാമത്തല്ലെ പോക്കറ്റ് നിറയെ കാശ് സഞ്ചരിക്കാൻ വാഹനം സുന്ദരമായ വിടുക ഏക്കർ കണക്കിന് ഭൂമി കൾ ഇതൊക്കെ കറാമത്തെ ല്ലെ 10 പൈസ ചിലവാക്കാതെ കിട്ടുന്നതല്ലാം കറാമത്താണ്

    • @me..471
      @me..471 2 месяца назад +3

      ഇവൻ ഏത് ചാറ്റിലെ ഉസ്താദാ?

    • @ShukkoorShukkoor-pu1rp
      @ShukkoorShukkoor-pu1rp Месяц назад

      കറക്റ്റ്

  • @harisbasheerharisbaheer2588
    @harisbasheerharisbaheer2588 2 месяца назад +4

    എന്റെമൻസൂർഭായി ഈചങ്ങായി പറഞ്ഞത്‌ എന്തറിഞ്ഞിട്ടാ ആപാവം മനുഷ്യനെഔലിയ ആക്കിയതും ഈ കള്ളതലെക്കെട്ടുകാർ തന്നെ എന്റെചെറുപ്പം മുതൽകണ്ടമനുഷ്യൻ ആര്‌ചെന്നാലും പേങ്കോ എന്ന്‌പറയും ഏറ്റവും വലിയവിരോധഭാസം ചവറ്‌കൂനയിൽ ഇരുന്നമനുഷ്യന്‌ കണിക്കവെക്കുന്നത്‌ മുല്ലപ്പൂവും . പിഴച്ചവിശ്വാസമെന്നല്ലാ പറയണ്ടത്‌ പിഴപ്പിക്കുന്ന വിശ്വാസം.

  • @abdulkhader6665
    @abdulkhader6665 2 месяца назад +10

    മൻസൂർ ബായ് നിങ്ങൾ പറഞ്ഞതെല്ലാം സമസ്തക്കാരുടെ ഔലിയാക്ക് പറഞ്ഞിട്ടുള്ള ക്വാളിഫിക്കേഷൻ !!

  • @user-vh4jx1ey9k
    @user-vh4jx1ey9k 2 месяца назад +4

    മൂത്ര കാറാമത്ത് കോയപാപ
    കൂപ്പു സ്വാമീക് നിസ്കാരമില്ല
    ചായ കുടിച്ചിട്ട് കാശു കൊടുക്കാതെ
    ഹോട്ടൽ കത്തിച്ച കറാമത് ഉണ്ട്
    ഒന്നും വേണ്ട രണ്ടും മൂന്നും വേണ്ട എന്ന,സത്താര്‍
    കറാമത് വേറെയുണ്ട് ( സമസ്ത കറാമത് മാല,,തിരൂരങ്ങാടി ബുക്ക്,,Rs5/_)

  • @forsaleforsale7677
    @forsaleforsale7677 2 месяца назад +13

    മൻസൂർക്ക 👍👍👍👍👍

  • @user-pr6ur5cx8x
    @user-pr6ur5cx8x 2 месяца назад +11

    എന്താണ് ഇവർ ജനങ്ങളെ പഠിപ്പിക്കുന്നത്?!!!!

    • @ReactingVideos
      @ReactingVideos  2 месяца назад +2

      ഇതൊക്കെത്തന്നെ 😃

    • @aleemaali9454
      @aleemaali9454 2 месяца назад

      നമുക്ക് അറിയാത്ത കാരJങ്ങളെക്കുറിച്ച് നാം പറയരുത്

    • @user-pr6ur5cx8x
      @user-pr6ur5cx8x 2 месяца назад

      @@aleemaali9454 മനുഷ്യന് തലച്ചോർ തന്നത് ചിന്തിച്ചു കര്യങ്ങൾ മനസിലാക്കാൻ ആണ്...quraanum.. മുത്ത് റസൂൽ സ്വല്ലള്ളാഹു അലൈഹി വസല്ലം
      എന്ന ഖുരുനാധനും പdhi പ്പിക്കാതതു ആണ് ഈ മുസ്ലിയാക്കൻമാർ പഠിപ്പിക്കുന്നത്... തലച്ചോർ ഇവർക്ക് പണയം വെക്കരുദ്..

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 месяца назад +2

      @@aleemaali9454
      വലിയ്യെന്ന് പറയുന്നത് ആരെയാണ്......???
      അവരെ വലിയ്യായി നിശ്ചയിക്കുന്നത് ആരാണ്......???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 месяца назад +1

      @aleemaali.....
      വലിയ്യെന്ന് പറയുന്നത് ആരെയാണ്......???
      അവരെ വലിയ്യായി നിശ്ചയിക്കുന്നത് ആരാണ്......???

  • @sakkirhusain9514
    @sakkirhusain9514 2 месяца назад +6

    ദയവുചെയ്ത് കാഷ്ടത്തിന്റെ കറാമത്തുകൾ പറയുന്നത് കുറച്ചു കുറവാക്കണം. ചില സമയം ഭക്ഷണം കഴിക്കുമ്പോഴാണ് നിങ്ങളുടെ വീഡിയോകൾ കാണാറുള്ളത് പ്ലീസ് പ്ലീസ് പ്ലീസ് പ്ലീസ് 😂😂

  • @abdulnazir2791
    @abdulnazir2791 2 месяца назад +4

    പത്തു പൈസ കൊടുക്കാൻ ഇല്ലങ്കിൽ ജാറം ഇല്ല

  • @Abdulmajeed-xk5lc
    @Abdulmajeed-xk5lc 2 месяца назад +27

    D A (ദാമോദരൻ അയ്യപ്പൻ )ഔലിയ മുദബ്ബിറുൽ ----സഖാഫിമാർക്ക് ജീവിതമാർഗം

  • @shefilmonu90
    @shefilmonu90 2 месяца назад +6

    ഓ സമസ്ത്ക്കാരെ നിങ്ങളുടെ ഒരു അദാബ് 😅

  • @kunhahamedpullat8150
    @kunhahamedpullat8150 2 месяца назад +4

    മുള്ളൂർക്കര 😜😜😜😜😂😂🤣🤣😎😎😌😌

  • @ayshapara4389
    @ayshapara4389 2 месяца назад +11

    നിസ്കാരം ഉണ്ടാവാൻ അവൻ മുസ്ലിം അല്ലല്ലോ

  • @mohamedashraf9488
    @mohamedashraf9488 2 месяца назад +5

    അബൂബക്കർ(റ) ഉമർ (റ) ഉസ്മാൻ(റ) അലി(റ) ഇവരൊക്കെ നമസ്ക്കരിക്കുന്നത് എല്ലാവരും കണ്ടിരുന്നല്ലോ? ഇവരാരും ഔലിയാക്കളുടെ ദറജയിൽ എത്തിയിട്ടില്ലേ? 😂😂😂
    ചിന്തിക്കൂ സമസ്തക്കാരെ

  • @iskaismailiskaismail2288
    @iskaismailiskaismail2288 2 месяца назад +3

    മുള്ളൂർക്കര ഏറ്റവും വലിയ കുറാഫിയാ പാലക്കാടുള്ള ഒരു സാമിയുടെ പരിപാടിയിൽ സാമി ഞമ്മളുടെ അപുലിയാക്കളെ പോലെയാണെന്ന് പറഞ്ഞ ആളാ

  • @usmankrpb8360
    @usmankrpb8360 2 месяца назад +6

    ഇയാൾ ഒക്കെ എന്ത് ദീനാണ് പഠിച്ചത്. അബുജാഹിൽ ഇവരേക്കാൾ നല്ലവൻ.

  • @makkarmm165
    @makkarmm165 2 месяца назад +6

    ഓച്ചിറ ബാബാ.......

  • @siddiquepa5190
    @siddiquepa5190 2 месяца назад +4

    ഇവർ എവിടെ നിന്നാണ് ദീൻ പഠിക്കുന്നത് അല്ലാഹു അഅ്ലം

  • @bvh945
    @bvh945 2 месяца назад +3

    എവിടെ എവിടേക്ക് ലയിച്ചു ചേർന്നു എന്നാണ് മുസ്‌ല്യാർ പറഞ്ഞത് . ഹായ് വല്ലാത്ത ലാബോറട്ടറിയും പരീക്ഷണവും നോബേൽ സമ്മാനം ഉറപ്പാ

  • @BhFarooq
    @BhFarooq Месяц назад

    Supper speech Mansur baaaai

  • @ismailullattil3537
    @ismailullattil3537 2 месяца назад +4

    ഓം.എന്നു.കാണുമ്പോഴത്രേ.മുള്ളൂകരക്.സമാധാനമുള്ളൂ

  • @Nasir-xk9or
    @Nasir-xk9or Месяц назад

    Mansoor bai
    Bigg salute

  • @mujeebmadathingal676
    @mujeebmadathingal676 2 месяца назад +5

    😄😄😄😄😄

  • @nafeesakidwai9777
    @nafeesakidwai9777 2 месяца назад +5

    😂

  • @MuhammedmvMry-or8je
    @MuhammedmvMry-or8je 2 месяца назад +4

    ഈ മയമാലി ശക്കാഫി അതിലും വലിയ കുഫ്രിയത്ത് പറഞ്ഞയാൾ

  • @shahirpallath
    @shahirpallath 2 месяца назад +2

    മൻസൂർ ഭായ് നിങ്ങളുടെ intro പൊളിച്ച്..ചിരിച്ചു ഒരു വഴിക്കായി😂😂😂😂😂

  • @kpabdu1256
    @kpabdu1256 2 месяца назад +4

    ഈ ശൈത) ൻമാർക്ക് എന്നാ മ്പു ദ്ദി വെക്കൽ

  • @addulllaaddullq6871
    @addulllaaddullq6871 2 месяца назад +2

    😂😂😄😄👍👍

  • @AbdulRahim-lc9fi
    @AbdulRahim-lc9fi 2 месяца назад +3

    Emoillarea..Maarkka.Chithannu.Nookkanam❤❤❤❤❤❤

  • @shahulhameedasharaf3992
    @shahulhameedasharaf3992 2 месяца назад +3

    ഒഞ്ചിറാ കുപ്പാസ്വാമിയാണ് തലയിൽകേട്ട്കാരെ നിങ്ങൾമരിച്ചുപോയാവരുടെ ചാവ്വതിനിയാണ് നിങ്ങൾ സുന്നത്പോലും ചെയ്യാതാ കുപ്പാസ്വാമിയാണ്

  • @kunjimon6606
    @kunjimon6606 Месяц назад

    ഞാൻ അയാൾ മരിക്കുന്നതിന് മുന്നേ അയാളുടെ കറാമത്ത് കടത്തിണ്ണയിൽ കിടന്നപ്പോൾ ഞാൻ കണ്ടിട്ടുണ്ട് സമാന്യം ഭേദപ്പെട്ട കറമത്താണ് ലേശം കറുപ്പാണ്

  • @abdulrahman-ep6nr
    @abdulrahman-ep6nr 2 месяца назад +3

    അസ്സലാമു അലൈക്കും വറഹ്മത്തുള്ള മൻസൂർ ഭായ് ഇങ്ങനെ കളിയാക്കരുത് കേട്ടോ അവർ നമസ്കരിക്കുന്നത് മക്കയിലാണ് പക്ഷേ ഒരു കാരണം പുള്ളി സ്വാമിയാണല്ലോ അതുകൊണ്ട് നമസ്കാരവും വേണ്ട പിന്നെ ഒരു കാര്യം നമസ്കാരം നിർബന്ധമാക്കിയവർ മാത്രം നമസ്കരിച്ചാൽ മതി

  • @yaahoo199
    @yaahoo199 2 месяца назад

    ഓച്ചിറ ഉപ്പ وفقنا الله എന്ന് അറബിയിൽ എന്റെ കൂടെ വന്ന ആലപ്പുഴക്കാരനായ ഹാഷിം എന്നയാൾക് ദുഅ ചെയ്ത് കൊടുത്തത് ഞാൻ വ്യക്തമായി കേട്ടിട്ടുണ്ട് ദിക്ർ ചൊല്ലുന്നത് കണ്ടിട്ടുണ്ട് കായം കുഴ്ത്തേക് പോകുമ്പോഴും വരുമ്പോഴും അവിടെ ഓച്ചിറയിൽ ഇറങ്ങി കാണുമായിരുന്നു
    അദ്ദേഹം മരണപെടുനതിന്നു 3 ദിവസം മുമ്പും ഞാൻ കണ്ടിരുന്നു
    പള്ളിയിൽ വന്നു 5 നേരം നിസ്കരിക്കുന്നവരെ ഇവന്മാർ ആവിശ്വസി ആക്കികളയും
    വാണങ്ങൾ! !!!

  • @ShamsuddinB
    @ShamsuddinB 2 месяца назад +2

    Adheham raathri aayirikkum Thoooran poyathu

  • @shamsushamsu3352
    @shamsushamsu3352 2 месяца назад +2

    കഥാപ്രസംഗ കല ഈ മൊല്ലാക്ക എവിടെന്നാ പഠിച്ചത്?😂

  • @KabeerKabeer-ws9dq
    @KabeerKabeer-ws9dq 2 месяца назад +2

    😢 mashallah. ❤❤❤

  • @abuthahir7451
    @abuthahir7451 2 месяца назад +6

    അടുത്ത അവുലിയ കാന്തപ്പൻ ഉപ്പുപ്പാ മുടിയുപ്പ 😂😂

  • @muhammedhaneefa6453
    @muhammedhaneefa6453 2 месяца назад +3

    ഇത്തരം വാപൊളിയൻ മാരാണ് സുന്നത്ത് ജമാഅത്തിൻ്റെ അന്തകൻമാർ... ഇപ്പറഞ്ഞ കഞ്ഞിക്കറാമത്ത് ആദ്യവും അവസാനവുമായിക്കണ്ട ( പറഞ്ഞ )തും ഇയ്യാൾ മാത്രമേയുണ്ടാവൂ....കഷ്ടം വായിൽ വരുന്നത് കോതക്ക് പാട്ട്...

  • @naseemanaseema9402
    @naseemanaseema9402 2 месяца назад +3

    Malabandavum,karamatho?

  • @RizuRizwan-rw2rk
    @RizuRizwan-rw2rk 2 месяца назад +2

    Ohra😅same 3:27 3:28

  • @shareenamarakkar551
    @shareenamarakkar551 2 месяца назад +2

    Nalla marupadi

  • @Puucha_Meow
    @Puucha_Meow 2 месяца назад +1

    😊😅

  • @saifumaslu7352
    @saifumaslu7352 Месяц назад

    Super

  • @kpabdu1256
    @kpabdu1256 2 месяца назад +3

    ഇയാൾ പഴയ മാവേലി അല്ലെ മയമതാലി ഇയാൾക്ക് തക്വ വ

  • @naseemanaseema9402
    @naseemanaseema9402 2 месяца назад +4

    Damodaranaulya

  • @husainkkunnakkat1430
    @husainkkunnakkat1430 Месяц назад

    കുപ്പ സ്വാമിയേ ആരാധിക്കുന്ന മുടി കുട്ടികൾ

  • @hamzapcherukara3006
    @hamzapcherukara3006 Месяц назад

    നമസ്കാരം മുള്ളുർക്കര സ്വാമി

  • @KALI-ff1jl
    @KALI-ff1jl Месяц назад

    👍

  • @user-od1eo2vu3j
    @user-od1eo2vu3j 2 месяца назад +9

    ഓരോതീട്ടമുസ്‌ലിയാക്കൻ മാർ 🤣🤣🤣

    • @LatheefMavilakkandy
      @LatheefMavilakkandy 2 месяца назад +1

      👍👍👍👍👍👍👍👌👌👌👌🌹❤️

  • @naseernaseer3974
    @naseernaseer3974 Месяц назад

    റബ്ബർ വയള് കൊണ്ട് ഇറങ്ങിയിരിക്കുകയാണ് മൗലിയകമാർ ഷിയാകൾ തോറ്റു പോകും... സാധാരണക്കാരനെ.. ശിർക്കിലെക് കൊണ്ട് പോകുന്നു... എന്താ പറയ

  • @GhRtg-fu3ck
    @GhRtg-fu3ck 2 месяца назад +1

    👍👍👍👍❤❤❤❤💪💪💪💪

  • @asharafns2085
    @asharafns2085 2 месяца назад +3

    ഈ മൗലവി പച്ച കള്ളം പറയുന്നു എന്തൊരു തൊലി കട്ടി

  • @muhammadalipoovakothpoovak7673
    @muhammadalipoovakothpoovak7673 2 месяца назад +1

    ഇതൊന്നു സമസത കേൾക്കുന്നില്ലേ

  • @shoukathali611
    @shoukathali611 2 месяца назад +2

    😅😂

  • @dream_traveller777
    @dream_traveller777 2 месяца назад +27

    ഇതുപോലെ ദീനിന്റെ പേരിൽ കളവ്‌ പറഞ്ഞു നടക്കുന്ന ഉസ്താദുമാരെ ഇമാമായി നിസ്കാരിക്കാൻ പാടുണ്ടോ..

    • @finosmahe9654
      @finosmahe9654 2 месяца назад

      സമസ്ത മതത്തിന് ഇസ്ലാമുമായി യാതോരു ബന്ധവുമില്ല. പിന്നെങ്ങനെ അവരുടെ ആരാധനകളിൽ അവരെ തുടരൽ അനുവദനീയം ആകും

    • @user-iq3do8xo9h
      @user-iq3do8xo9h 2 месяца назад

      ഇത് അവരുടെ വയറ്റിൽ വിശപ്പിന്റെ കാര്യമാണ് പാവം മുസ്ലിങ്ങളെ ചൂഷണം ചെയ്ത് ജീവിക്കുന്നവർ

    • @mraanalyzer8270
      @mraanalyzer8270 2 месяца назад +4

      Salam veetiya odane... Thirinju nokate... Irangi odikonam.😂

    • @nazermydeen7554
      @nazermydeen7554 2 месяца назад +3

      ഈ വിഡ്ഡിത്തം കേൾക്കാൻ പിരാൻതുണ്ടോ

    • @Chakuss
      @Chakuss 2 месяца назад +1

      Niskaaaram saheeehavukayillla

  • @Fearless......
    @Fearless...... 2 месяца назад +2

    അവന്റെഓ ഒരു കച്ചറ ഉപ്പാപ്പ….😂

  • @footballvideo1993
    @footballvideo1993 2 месяца назад +2

    Samastha shiya koodaram

  • @aboobackerkappil7598
    @aboobackerkappil7598 2 месяца назад +1

    😁😁😁😁😁😁😁😁😁😁😁😁😁😁

  • @muhammedkm9674
    @muhammedkm9674 2 месяца назад +1

    Iverk orikivachadan narakam bayi mannarkada

  • @BhFarooq
    @BhFarooq Месяц назад

    Hahaha

  • @ReneeshTH
    @ReneeshTH 2 месяца назад

    ലോക ചരിത്രതിൽ എവിടെയെങ്കിലും വഹാബികളും മുജാഹിതും കറാമത് കാട്ടിയതായി രേഖപ്പെടുത്തിയിട്ടില്ല 😂😂😂😂

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 месяца назад +1

      അതിന് കറാമത്ത് എന്നാൽ എന്താണ്.....???

    • @ReneeshTH
      @ReneeshTH 2 месяца назад

      @@MUHAMMEDALI-99. കറാമത് എന്താണ് എന്നറിയണമെങ്കിൽ ആദ്യം ദീൻ പടികണം ആയിരകണകിന് മുസ്ലീംകളെ കൊന്ന വഹാബിന്ടെ പിന്മുറകാരായ വഹാബി മുജാഹിതിന്ടെ അടുത്ത് പോയിട്ട് കാര്യമില്ല

    • @akrafeeq6120
      @akrafeeq6120 2 месяца назад +2

      മുജാഹിദുകൾ കറാമത്ത് വിൽക്കാറില്ല നമസ്കാരം നില നിർത്തുന്ന അല്ലാഹുവിനെ ഭയപ്പെടുന്ന വരാ...

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 месяца назад +1

      @@akrafeeq6120
      Yes....

  • @RizuRizwan-rw2rk
    @RizuRizwan-rw2rk 2 месяца назад +1

    1:38 1:41

  • @hamzapcherukara3006
    @hamzapcherukara3006 Месяц назад

    ഈ സക്കാഫിമാർ (കൊട്ടിമാറ്റുന്നവർ )ഒരു ആഴിച്ച ശ്രമിച്ചാൽ അടുത്ത വർഷം കുപ്പാസമിയുടെ ജാറം കോടികൾക്കു ലേലം ചെയ്യാം

  • @hamzakodakkattil7720
    @hamzakodakkattil7720 2 месяца назад +4

    അല്ലാഹുവേആദം നബിയുടെ പിഴപ്പിച്ച അവനെക്കാൾ വലിയ ഇബിലീസ് ആണ് ഇവർ
    ഈ താലികെട്ട്കാരായഇബിലീസിനെ കളിയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണേ നാഥാ

  • @hmt5316
    @hmt5316 Месяц назад +1

    ഏതാണ് ഈ തലേക്കെട്ടു കെട്ടിയ ഹിമാർ???

  • @Chakuss
    @Chakuss 2 месяца назад +2

    Chila ethu polotha thakeketttu naaaaaya kalaaaanu islaminte shatru .

  • @noushadmv36
    @noushadmv36 Месяц назад

    ഒച്ചിറ എന്ന ആള് സാമിയല്ലോ

  • @kasimtpkasim264
    @kasimtpkasim264 Месяц назад

    ജാറം ഇല്ലങ്കിൽ മുജാഹിദ് മൈക്ക് കാണില്ല 😂😂

  • @hamzapcherukara3006
    @hamzapcherukara3006 Месяц назад

    ഈ സിദ്ധീഖ് സുഹരി (ഹറാമി )എന്തിന് വേണ്ടിയാണു നുണപറയുന്ന തു

  • @user-lb3so2qz2e
    @user-lb3so2qz2e Месяц назад

    A,P...NDA. KUNJI..UMMANDA..MON. KUPPA. SWAMI

  • @alikutyyalikutty5319
    @alikutyyalikutty5319 2 месяца назад +3

    അസ്വലാത്തു ഇമാദുദ്ധീൻ - നിസ്കാരം ദീനിന്റെ തൂണാണ് എന്ന് മനസ്സിലാക്കുക !

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 месяца назад +1

      @@alikutyyalikutty5319
      Yes.....100%.

  • @ShukkoorShukkoor-pu1rp
    @ShukkoorShukkoor-pu1rp Месяц назад

    ഒരോ സഖാഫി കൾക്കും ഓരോ മഖ്ബറ വരുമാനം വേണo അങ്ങിനെ അവർ നക്കാഫി ആകും

  • @YesFreshIndia-gw7mw
    @YesFreshIndia-gw7mw 2 месяца назад +2

    സമസ്ത മതം ഇസ്ലാമിന്റെ എതിരിൽ

  • @BhFarooq
    @BhFarooq Месяц назад

    Idokke janangalk padikan oru Panamanian alle Mansur baai

  • @musthafaindia5364
    @musthafaindia5364 2 месяца назад +2

    Samasta.madakkar.kabar.pooja.cheyyunna.musrikku.kal.evarannu.islaminje.shathrukkal

  • @makkarmm165
    @makkarmm165 2 месяца назад +3

    നിസ്‌കരിക്കാൻ പോകുന്നത് നാട്ടുകാർ കാണുന്നത് എങ്ങനെ ആണ് .. പോയാലല്ലേ കാണൂ....നിസ്കാരം എല്ലാവർക്കും നിർബന്ധം... നബി നിസ്‌ക്കരിച്ചതും എല്ലാവരും കണ്ടു.... അതിലും വലിയ ഈ ഓച്ചിറ ബാബാ നിസ്‌ക്കരിക്കുന്നത് ആരും കാണില്ല... 😄

  • @insan9438
    @insan9438 Месяц назад

    നമ്മടെ ഇസ്ലാമിൽ ഒരു വ്യക്തത ഇല്ല ഒന്നിനും 🤣

  • @jabbarmoideenpalakkad5021
    @jabbarmoideenpalakkad5021 2 месяца назад +4

    അള്ളാ അള്ളാ ഇത് പോലെ ഒരു നുണ ഈ മുസ്ലിയാര്‍ ഇങ്ങിനെ പാട്ട് പാടി നടക്കുന്നത്

  • @shoukathali611
    @shoukathali611 2 месяца назад +2

    Kallanmare nigelk nirthikude

  • @MKCRASHEED-uq3ue
    @MKCRASHEED-uq3ue 2 месяца назад +3

    ഇത്തരം ഡിങ്കൻ കഥ പറയുന്ന മുസലിയാൻമാരെ തല്ലികൊന്നാൽ പുണ്യം കിട്ടുമോ?

  • @haroonm924
    @haroonm924 2 месяца назад +1

    Sideeqe.(ra)ettavum.valiya.valiyulla.ella.namaskaravum.paliyil.janam.kandu.

  • @AbdulRazak-fu1oe
    @AbdulRazak-fu1oe 2 месяца назад +3

    ഭ്രാന്താണ്, വിലായത്തിന്റെ ലക്ഷണമായി സമസ്തക്കാർ മനസിലാക്കുന്നത്❗ വാസ്തവത്തിൽ ഭ്രാന്തും വിലായത്തുമായി യാതൊരു ബന്ധവുമില്ലെന്ന് മാത്രമല്ല, ഭ്രാന്തുള്ളവർ പറയുന്നത് വിശ്വസിക്കരുതെന്നും അവരെ അനുസരിക്കരുതെന്നുമാണ് അല്ലാഹു നൽകുന്ന ഉപദേശം❗ അല്ലാഹു റസൂലിനെ പറ്റി പറയുന്നു. " നിങ്ങളുടെ കൂട്ടുകാരൻ (റസൂൽ ) ഒരു ഭ്രാന്തനല്ല തന്നെ❗ ( 🔥തക് വീർ:22🔥) അതായത്, റസൂലിന്റെ സംസാരങ്ങൾ ഒരു ഭ്രാന്തന്റെ സംസാരമല്ലെന്നു o, അല്ലാഹുവിൽ നിന്നുള്ള വഹ് യ് മൂലമാണ് റസൂൽ സംസാരിക്കുന്നതെന്നും അത് കൊണ്ട് റസൂലിനെ വിശ്വസിക്കണമെന്നും അനുസരിക്കണമെന്നുമാണ് അല്ലാഹു പറയുന്നത്❗ പക്ഷേ സമസ്തക്കാരുടെ കൂട്ടുകാർ മുഴുവൻ ഭ്രാന്തന്മാരാണ്❗ അത് കൊണ്ട് അവർ പറയുന്നത് വിശ്വസിക്കരുതെന്നാണ് ഇതിൽ അല്ലാഹു നൽകുന്ന പാഠം❗
    ഹജ്ജിന് പോവുമ്പോൾ കൂടെ കൊണ്ട് പോവേണ്ട യാത്രാ വിഭവങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത്, തഖ് വ യാണെന്ന് അല്ലാഹു പ്രത്യേകം പറയുന്നുണ്ട്❗ (🔥 ബഖറ: 197 🔥) തഖ് വയും തൗഹീദും ഒരേ നാണയത്തിന്റെ ഇരുവശങ്ങളുമാണ്❗ എങ്കിൽ തൗഹീദില്ലാത്ത സമസ്തക്കാരുടെ ഹജജ് അല്ലാഹുവിൽ സ്വീകാര്യമാവുമോ? ഇല്ല❗ ഉസ്താദുമാർ ചിന്തിക്കണം❗
    മൻസൂർ ഭായിക്ക് അഭിനന്ദനങ്ങൾ❗ അല്ലാഹു സ്വാലിഹായ അമലായി സ്വീകരിച്ച് തക്ക പ്രതിഫലം നൽകട്ടേ, ആമീൻ

  • @shijinanasim8452
    @shijinanasim8452 2 месяца назад +1

    Denkan 😂 dajjal 😊😊😊😊😊😊😊😊😊😊😊😊😊😊😊😊🎉

  • @mohammedkoyakoya9476
    @mohammedkoyakoya9476 2 месяца назад +1

    Kedaabzuhry

  • @ReneeshTH
    @ReneeshTH 2 месяца назад

    ഇയാൾ ജിന്ന് മുജാഹിതാണെന് തോന്നുന്നു

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 месяца назад +1

      എന്ത്യേ......അപ്പോൾ ജിന്ന് ഇല്ലേ.....???

  • @Nasir-xk9or
    @Nasir-xk9or Месяц назад

    Siddiq miran