പേരോട് ഉസ്താദും രണ്ട് മേശിരിമാരും !!!

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 748

  • @ashrafmohd.ashraf6331
    @ashrafmohd.ashraf6331 Год назад +41

    പേരോട് ഈ പ്രസംഗം അല്പം നേരത്തെ നടത്തിയിരുന്നെങ്കിൽ ഖൗമ് ഈ തരത്തിൽ ആകുമായിരുന്നില്ല.
    പേരോടും അദ്ദേഹത്തെപ്പോലുള്ളവരും നട്ടുവളർത്തിയ മരം അവസാനം അവരുടെ പുരയ്ക്ക് നേരെ തന്നെ ചാഞ്ഞു.

    • @mohamedbasil2115
      @mohamedbasil2115 Год назад

      എടാ അനിൽ പൊട്ട ഖുർ ആനും ഹദീസും പടിച്ചിട്ട വാ

    • @vtmusthafa3876
      @vtmusthafa3876 Год назад +1

      പേരോട് നേരത്തേ ഇത് പറഞ്ഞിട്ടൊന്നും ഒരു കാര്യവുമില്ല. ഇവറുടെ വല്ല്യാപ്പ ശരിയല്ല. അയാൾ ഇപ്പോഴും cm പോരിശ പറഞ്ഞോണ്ടിരിക്കുകയാണ് രോഗം ബാധിച്ചപ്പോൾ cm നെ വിട്ടു അല്ലാഹുവിനെ പിടിച്ചു ഇപ്പൊ ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങിയതേയുള്ളൂ. ഇപ്പോഴും അതേപല്ലവിതന്നെ.മൊല്ലാക്ക നിന്ന് മുള്ളിയാൽ കുട്ടികൾ മരം കേറി മുള്ളും എന്നൊരു പഴം ചൊല്ലുണ്ട്. നന്നായാൽ അവർക്ക് നന്ന്.

    • @Rasak-wi5zs
      @Rasak-wi5zs 4 месяца назад +1

      അങ്ങനെ ചായുന്ന ആദർശമല്ല ഞങ്ങളുടേത്

  • @hamsasafasafarullah5175
    @hamsasafasafarullah5175 Год назад +24

    ആയിരക്കണക്കിന് കിതാബ് പഠിക്കുകയും പതിനായിരക്കണക്കിന് കുട്ടികൾക്ക് ഉസ്താദാവുകയും ചെയ്ത ,കാന്തപുരത്തിന് ലഭിക്കാത്ത , അല്ലാഹു ആരാണെന്നും അവന്റെ മഹത്വവും പരിശുദ്ധിയും അധികാരവും എന്താണെന്നും, യാതൊരു കിതാബും പഠിച്ചിട്ടില്ലാത്ത ഞങ്ങൾക്ക് മനസ്സിലാക്കി, ഞങ്ങളെ ഹിദായത്തിന്റെ മാർഗ്ഗത്തിൽ ഉറപ്പിച്ചു നിർത്തുന്ന നാഥാ .... നിനക്കാകുന്നു സർവ്വസ്തുതികളും. അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ ❤️❤️❤️

    • @farhadfighter165
      @farhadfighter165 Год назад +1

      പേരോട് ആയിരക്കണക്കിന് കിതാബ് പഠിച്ചെന്നോ😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @Guest-uo3rp
      @Guest-uo3rp Год назад +1

      ഇതിലധികം ഓറിയന്റാലിസ്റ്റുകൾ പഠിച്ചിട്ടുണ്ട്, എന്നിട്ട് അവർക്കു ഹിദായത് കിട്ടിയില്ല, പഠിച്ചത് കൊണ്ട് മാത്രം അതു ലഭിക്കില്ല

    • @jamshadvaranikkal516
      @jamshadvaranikkal516 10 месяцев назад

      ഒരു കിതാബിലുമില്ലാത്ത നിങ്ങളുടെ തൗഹീദ് ഞങ്ങൾക്ക് വേണ്ട

    • @ayshabintabdullah9557
      @ayshabintabdullah9557 5 месяцев назад

      ​@@jamshadvaranikkal516parisudda qurhanineekkalum beliya kithab yeedan onnu arinjal kollamairunnu

    • @abdulmanaf9782
      @abdulmanaf9782 4 месяца назад +1

      ഇപ്പോൾ ജീവിച്ചിരിക്കുന്ന മക്ക മസ്ജിദിലൈ ഇമ്മാമിന്റെ വാക്കുകൾ പോലും വളച്ചൊടിച്ചു വിശ്വാസികളാ വഴി തെറ്റിക്കുന്ന തേപ്പുകാരാണ് ഇവർ അള്ളാഹു തൗഹീദ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @SayyidShihabudheen-l9q
    @SayyidShihabudheen-l9q 3 месяца назад +6

    പേരോട് ഉസ്താദ് സുന്നികൾക്ക് എന്നും അഭിമാനമാണ്. Dr.സാറിനും ഉസ്താദിനും ദീർഘ ആയുസ് നൽകട്ടെ. മൂശാരി മാർ തുലയട്ടെ

  • @amirup605
    @amirup605 Год назад +151

    ജിദ്ദയിൽ ഞാൻ ജോലി ചെയ്യുന്ന സ്ഥലത്ത് ഒരു സൗദി പൗരനോട് ഞാൻ പറഞ്ഞു ഞങ്ങളുടെ നാട്ടിൽ മടവൂർ ഷയ്ഖ് എന്നയാളാണ് ഖബറിൽ നിന്ന് ലോകം നിയന്ത്രിക്കുന്നത് എന്ന് അദ്ദേഹം ചിരിച്ച് ചിരിച്ച് മണ്ണ് കപ്പി ഇപ്പോളദ്ദേഹം എന്നെ കണ്ടാൽ ചിരിക്കാൻ തുടങ്ങും

    • @PK-nz9cn
      @PK-nz9cn Год назад +12

      അനക്ക് അങ്ങനെ മാണം...

    • @thasmudheenthasmudheen9632
      @thasmudheenthasmudheen9632 Год назад +5

      ഞാൻ ചിരിച് ചിരിച് ഇപ്പോൾ ഗ്യാസ് ആണ് പോകുന്നത്. ചിരിക്കാൻ പറ്റാത്ത അവസ്ഥ ആയി 😁😂

    • @thasmudheenthasmudheen9632
      @thasmudheenthasmudheen9632 Год назад

      @@shafeerap4121 ഇമാം ഖുർആൻ എന്ന് വിശ്വസി ക്കുന്നവർക് സത്യം അറിയാം. ചില മല പണ്ടിതൻ മാർ പറയുന്നത് വിഴുങ്ങാൻ റെഡി ആയി നിൽക്കുന്നവരുടെ കാര്യം ഓർക്കുമ്പോൾ ആണ് ചിരി വരുന്നത്

    • @aliyarcholakkalcholakkalho2857
      @aliyarcholakkalcholakkalho2857 Год назад +13

      ഇവർ ഫാത്തിഹ സൂറത്തിന്റെ അർത്തം പഠിച്ചാൽ കേരളത്തിലെ മുസ്ലിം സമൂഹം രക്ഷപ്പടും

    • @thasmudheenthasmudheen9632
      @thasmudheenthasmudheen9632 Год назад

      @@shafeerap4121 ചില പൊട്ടൻ മാർക്ക് ദൈവ കല്പന കോമഡി പോലെ ആണ്.

  • @irshadpurayil8321
    @irshadpurayil8321 5 месяцев назад +29

    പേരോട് ഉസ്താദ് അന്നും ഇന്നും ഒരേ നിലപാട് തന്നെ

    • @ms_ma_vty
      @ms_ma_vty 4 месяца назад

      കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ ശ്രമിക്കുന്നവർ നബി ﷺ തങ്ങളെ വാക്കിൽ തന്നെ വൈരുദ്യം ഉണ്ടാക്കാറുണ്ട്. എന്നാൽ സത്യവിശ്വാസികൾ അതിന്റെ യാഥാർഥ്യം മനസ്സിലാക്കും
      അത്പോലെ തന്നെ ചില അളിയന്മാർ പേരോട് ഉസ്താദ് പറയുന്നതിനെ എങ്ങിനെ എങ്കിലും വൈരുദ്യം ആക്കാൻ ശ്രമിക്കും

    • @markmpmmark1306
      @markmpmmark1306 4 месяца назад

      അതെ..അതെ...ആ "നിലപാട്"ആണ് ഇപ്പോൾ CMആണ്ഞങ്ങളുടെ സൃഷ്ടാവ് (പടച്ചോൻ) എന്ന് വരെ പറയുന്ന അവസ്ഥയിലേക്ക് എത്തിച്ചത്.ചെറിയ രീതിയിൽ തുടങ്ങിയ കറാമത്ത് കഥകൾ പറഞ്ഞ് പറഞ്ഞ് മൂർച്ഛിച്ച് ആണ് ഞങ്ങളുടെ പടച്ചോൻ ആണ് എന്ന അവസ്ഥയിലേക്ക് എത്തിയത്.

  • @muhmmadali2602
    @muhmmadali2602 Год назад +22

    പേരോടുസ്താദിന്റെ പ്രസംഗം good

  • @abdulkhader9610
    @abdulkhader9610 Год назад +35

    ബഹു: അനിൽ സർ ,
    ആര് എന്ത് പറഞ്ഞാലും ഈ പണ്ഡിത വേഷ ധാരികളേക്കാളും വലിയ ദഅവത്തും സമുദാമിക പരിഷ്കരണവുമാണ് നിർവ്വഹിക്കുന്നത്.
    നിഷ്പക്ഷം നിലപാടിന് നിഷ്പക്ഷമായ അഭിനന്ദനങ്ങൾ.

    • @moideenkuttykk6960
      @moideenkuttykk6960 Год назад

      അനിൽ മുഹമ്മതിനു വിഷയ ദാരിദ്ര്യം നല്ലോണം ണ്ട് ലെ

    • @salimvs5902
      @salimvs5902 Год назад

      😮

  • @meriaawazsuno2225
    @meriaawazsuno2225 Год назад +34

    പണ്ഡിതൻമാരെന്ന് പറഞ്ഞ് തലേക്കെട്ടും കെട്ടി നടക്കുന്ന ഒരെണ്ണവും മിണ്ടൂല്ല....
    ഇത് തുറന്നു പറയാൻ കാണിച്ചതിന് അങ്ങയെ ഒരു പാട്വിഷ്ടപ്പെടുന്നു
    ഇനിയും പറയണം

    • @ashrafbk4563
      @ashrafbk4563 4 месяца назад

      Arod.mindulan.ni.parayunad.avar.pottanmaraitundavum.kazude

    • @suhailmusliyar6703
      @suhailmusliyar6703 4 месяца назад

      ഈ കോമാളി ആണോ? വിവരം ഉള്ളവൻ....

    • @abdhulmalikthettath-og7hd
      @abdhulmalikthettath-og7hd Месяц назад

      ഇയാള് പ്പൊ എന്തേപ്പൊ തുറന്ന് പറഞ്ഞെത്
      തമ്മിൽ തല്ലിച്ചതോ

  • @samsudheensamsu6866
    @samsudheensamsu6866 Год назад +7

    എന്താണ് ശെരിക്കും തൗഹീദ് എന്ന് മനസ്സിലാക്കണമെങ്കിൽ അത് വളരെ എളുപ്പമാണ് അല്ലാഹുവിനെയും അവന്റെ ദൂതനേയും പിൻപറ്റി ജീവിതം നയിക്കുക ഇസ്ലാമിന്റെ സ്രോതസ്സുകൾ ഇവ രണ്ടും തന്നെയാണ് എന്ന് മനസ്സിലാക്കാൻ ഒരുപാട് കിതാബുകൾ ഓതേണ്ട ആവശ്യമില്ല

    • @zainuddeenamani3433
      @zainuddeenamani3433 4 месяца назад

      പേരോടുസ്താദിനെ ധൈര്യമായി പിൻപറ്റാം.

    • @Malayalamthoughts
      @Malayalamthoughts 4 месяца назад

      Ath മനസ്സിലാക്കണമെങ്കിൽ കിത്താബ് oothanam മനുഷ്യ

  • @കോഹിനൂർകോഹിനൂർ

    ആ രണ്ടു മേശിരിമാർക്കും ന്യായീകരിക്കൽ വകുപ്പുള്ളൂ... കാരണം വയറ്റിപ്പിഴപ്പ് നിന്നു പോകും...
    വലിയ മേശിരിമാരാകട്ടെ അവർ അന്ന് വിതച്ചത് ഇപ്പോൾ കൊയ്യുന്നു. 😥

  • @hussainvkd1936
    @hussainvkd1936 Год назад +21

    Ap ഉസ്താദ് ഈ പറഞ്ഞു വെച്ച കാര്യങ്ങൾ കേരളത്തിൽ വളർന്നു വരുന്ന തലമുറയിൽ ഫിത്ത്ന വളർത്താനും അള്ളാഹുവിനെ വിട്ട് ഇത്തരം വ്യക്തികളുടെയും അവരുെടെ ആത്മാക്കളുടേയും കൂടെ പോകാനും കാരണമാകും സമൂഹത്തെ വഴി പിഴപ്പിച്ചതിനും ചിദ്രത വളർത്തി ബഹുദൈവ വിശ്വാസത്തിലേക്ക് തള്ളിവിട്ടതിനും AP ഉസ്താദ് നാളെ റബ്ബിനോട് മറുപടി പറയേണ്ടിവരും ഇപ്പോൾ ഹയാത്ത് കാലത്ത് ഇതുപോലെപറഞ്ഞു വെച്ച കാര്യങ്ങളെ തിരുത്താൻ ശ്രമിച്ചാൽ വരും തലമുറ രക്ഷപ്പെടും ഒപ്പം ആഖിറത്തിൽ ഉസ്താദും രക്ഷപ്പെടും

    • @modernal9845
      @modernal9845 Год назад +1

      അവിടെ ഇമാം റാസിയും ഉണ്ടാകുമല്ലോ അവരുടെ കൂടെ പോയാൽ മതി,
      ഒന്നു പോ സഹോദരാ

    • @siraj236
      @siraj236 Год назад

      👍👍

    • @siraj236
      @siraj236 Год назад

      @@modernal9845 oduvil imamRaziym aattippaayikkadhirunhaal nalledh.

    • @Basheer-b2v
      @Basheer-b2v Год назад +1

      Ap usthadh yennu vilikenda abokaraka adu Madi islamil ayitham kondu Vanna abokar

    • @SirajKavungal-st3ve
      @SirajKavungal-st3ve 11 месяцев назад

      വിവരം ഇതിൽ സംസാരിക്കരുത്.

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p 4 месяца назад +1

    Assalamu❤Alaikum❤sir❤

  • @rasheedlavanya1991
    @rasheedlavanya1991 Год назад +18

    എന്റെ നാഷാദേ, തന്നെ പറഞ്ഞിട്ട് കാര്യം ഇല്ല. തന്നെ കേൾക്കുന്ന വിവരദോഷികളെ പറയണം തനിക്ക് സ്റ്റേജ് തന്നിട്ട് തന്റെ മുന്നിൽ ഇരുന്ന് താനൊക്കെ പറയുന്നതാണ് ദീൻ എന്ന് viswsikkunnavar അവരെ വേണം പറയാൻ,

    • @mytech4221
      @mytech4221 4 месяца назад

      കാന്തപുരം മോഇല്യാരെ തള്ളിയപ്പോൾ നൗഷാദിനെ ആർക്കും വേണ്ട.ആദ്യം നൗഷാദ് ആയിരുന്നു ഇവരുടെ ഖോജ

  • @azisbasic
    @azisbasic 5 месяцев назад +3

    ഇത്തരം മേസ്തിരി മാരെ തുറന്നു കാണിക്കുക അവരുടെ പൊള്ളത്തരങ്ങളായ വാദഗതികളും ആതാണ് ഏറ്റവും നല്ല പ്രവൃത്തികൾ
    Thank U Anil Sir

  • @mansumansu8129
    @mansumansu8129 Год назад +64

    മരിച്ചു പോയാലും ആ മനുഷ്യൻന്റെ ആത്മാവിനെ പോലും വെറുതെ വിടാത്ത കൗമ് എന്തൊരു കഷ്ട്ടം

  • @mohammedkunju1806
    @mohammedkunju1806 Год назад +33

    ഒരാൾ മരിച്ചാൽ അദ്ദേഹത്തിന്റെ അമലുകൾ അനുസരിച്ചു Allahu പ്രതിഫലം നൽകിക്കൊണ്ടിരിക്കും അത് ആസ്വദിച്ചു അവർ പരലോകത്തു കഴിയട്ടെ. പിന്നെയും അവരെ ശല്യം ചെയ്യാൻ നാം എന്തിനു പോകണം, അവരുടെ daraja വർധിപ്പിക്കാൻ നമുക്ക് ദുആ ചെയ്യാം.

  • @moideenk6922
    @moideenk6922 Год назад +33

    ലോകത്ത് ആരും പറയാത്ത ത് പറഞ് പാവം ജനങ്ങളെ പറ്റിച്ചു ജീവിക്കുന്ന വർ

    • @faizalcp8433
      @faizalcp8433 4 месяца назад

      Imam razi ye anu AP usthad udharichath. Appo engane lokath arum parayathath avum

  • @jalalkunju4281
    @jalalkunju4281 Год назад +8

    എല്ലാ തഫ്സീറുകളും.. ഭൂമിയിലെയും ആകാശത്തെയും കാര്യങ്ങള്‍ നടത്താന്‍ ഭരമേല്പിക്കപ്പെട്ട മലക്കുകൾ... എന്നാണ് ഈ ആയത്തിന് അർഥം പറയുന്നത്...

  • @rkakkidi3782
    @rkakkidi3782 Год назад +1

    പേരോട് ഉസ്താദ് പറഞ്ഞത് സ്വയം നിയന്ത്രണം ആണ് , അത് അല്ലാഹുവിന് മാത്രം ആണല്ലോ...
    അതെ സമയം എപി ഉസ്താദ് വ്യക്തമായി പറഞ്ഞുവല്ലോ ഈ പ്രയോഗം അല്ലാഹുവിനെ പറ്റി അല്ല എന്ന്...മറിച്ച് അവൻ കൊടുക്കുന്ന കഴിവ് ആണ് മറ്റുള്ളവർക്ക് ഉള്ളത്...
    അതും ഇമാം റാസി പറഞ്ഞ ഉദ്ധരണി പ്രകാരം....
    പിന്നെ എവിടെയാണ് ചെങ്ങാതീ കുഴപ്പം....
    ഇജ്ജ് ആദ്യം ഒന്ന് മനസ്സ് നന്നാക്കി വാ.. ന്ന അണക്ക് ഒക്കെ ക്ലിയർ ആവും...
    അല്ല,ഒരു മിനുട്ട്,
    അതേയ് അല്ലാഹുവിന് വലതും ഇടതും ഭാഗങ്ങൾ ഉണ്ടെന്നും ഇല്ലെന്നും പറഞ്ഞു ആ മുജാഹിദുകൾ അത അവടെ കുത്ത് കൂടണ്.. അതെന്താ അനക്ക് അങ്ങോട്ട് കാണാത്ത??
    Ji വേല്ല്യ നിഷ്പക്ഷ കാരത്തി അല്ലേ...
    അതിനും ഒരു വീഡിയോ ഇറക്ക്.... ട്ടാ കുട്ടാ....

  • @kareemkareemparammalparamm5484
    @kareemkareemparammalparamm5484 Год назад +18

    ഇവരുടെ കച്ചവടത്തെ ആര് എതിർക്കുന്നുവോ അവരെ
    ഇവർ ഒന്നിച്ചു നേരിടും 😔

    • @nizarshah9771
      @nizarshah9771 Год назад

      പണി എട്ത്ത് കിട്ട് ന്നത് കൊണ്ട് ആ ടംബര ജി വിതത്തിന് തികയില്ല അതാണ് ഒരു സയിഡ് ബിസ്നസ്😂😂😂

    • @ac.abdulrasheed3199
      @ac.abdulrasheed3199 Год назад

      എന്നാലും മരിച്ചവരെ വെച്ച് ഇത്രയും പണമുണ്ടാക്കുന്ന വർ ദുനിയാവിൽ കുറവായിരിക്കും.

    • @shihabwandoor4799
      @shihabwandoor4799 4 месяца назад

      എന്തിനാണ് വഹാബികൾ ആശയ ദരിദ്രനായ പാവം അനസിനെ കൊണ്ട് പരിപാടി സംഘടിപ്പിച്ചത്.? ഒരു സമൂഹത്തെ മൊത്തം കാഫിറാക്കുകയും പളളികളെല്ലാം അമ്പലമാണെന്ന് പറഞ്ഞ നികൃഷ്ട വ്യക്തിയെ ന്യായീകരിക്കാനാണോ..
      സത്യത്തിൽ വഹാബികൾ പരസ്പരം ശിർക്കും കുഫ്റും ആരോപിച്ച് നടക്കുന്നത് അവരുടെ നിത്യ തൊഴിലാണ്. ഉളളാൾ തങ്ങളുടെ കഫറ പ്രയോഗത്തിന്റെ വിശദീകരണം അദ്ദേഹവും അനുയായികളും നൽകിയതാണ്. ആ പ്രയോത്തെ തുടർന്നുണ്ടായ വിവാദം അനസ് മൗലവി ചർച്ചയാക്കി സമയം ഒപ്പിക്കുകയായിരുന്നു. എന്നാൽ സുന്നി കൾ ആരും തന്നെ ഈ നിമിഷം വരെ മുജാഹിദുകളെയോ മറ്റു ബിദഈ കക്ഷികളെയോ കാഫിറുകളാണെന്ന് അടച്ചാക്ഷേപിക്കുകയോ പള്ളികൾ അമ്പലമാണെന്ന് പറയുകയോ ചെയ്തിട്ടില്ല. വാസ്തവത്തിൽ ചുഴലി പറഞ്ഞതിനെ ന്യായീകരിച്ച് ചുഴലിയെ അംഗീകരിക്കുകയാണ് വഹാബികൾ ചെയ്തത്. മുസ്ലിംകൾക്കെതിരെ ശിർക്കും കുഫ്റും ആരോപിച്ചാലുളള ശറഈ കാഴ്ച്ചപ്പാട് സുന്നി പണ്ഡിതർ കാണാഞ്ഞിട്ടല്ല.അതവരുടെ സൂക്ഷ്മതയാണ്.ഇത്തരം ചുഴലിമാരുടെ മണ്ടത്തരങ്ങൾ താങ്ങി നടക്കുന്ന വഹാബികൾ സത്യം മനസ്സിലാക്കുക.

  • @sayyadmuhammad2795
    @sayyadmuhammad2795 9 месяцев назад

    Assalam alaikum.. Anil Sir.. . U continue your true message to Public

  • @nmrwdr6792
    @nmrwdr6792 Год назад +1

    ഇസ്ലാമിൽ നിന്ന് വ്യതിചലിച്ച് കൊണ്ടിരിക്കുന്ന സമസ്തയിലെ ഈ വിഭാഗത്തിന്റെ തോന്നിവാസങ്ങളെ മഹ്സറയിൽ നിന്നും പൊളിയുന്നത് നമ്മുക്ക് കാണാം.

  • @hassainarck760
    @hassainarck760 Год назад +1

    തനിക്ക് ഒരാളെ ഇഷ്ടം വന്നാൽ തനിക്ക് തോന്നിയത് മുഴുവൻ വിളിച്ചു പറഞ്ഞ് അദ്ദേഹത്തെ ആദരിക്കുന്നരീതി കേരളത്തിലെ മാത്രം പ്രത്യേകതയാണ് അവർ പറയുന്നത് ഉൾക്കൊള്ളാൻ കഴിയാത്തവർ അതിനെ ചോദ്യം ചെയ്താൽ അവർ ഔലിയാക്കളുടെ ശത്രുക്കളായി ലോകരോട് വിളിച്ചു പറയുക..... ലോകം നിയന്ത്രിക്കുന്നത് അല്ലാഹുവാണ് അവൻചിലചുമതല അവൻറെ മലക്കുകളെ ഏൽപിച്ചിട്ടുണ്ടെന്നകാര്യം സത്യമാണ് ഉദാഹരണം മഴ കാറ്റ് ഇടി മിന്നൽ.. ഇവയുടെ ചുമതല മീക്കാഈൽ അലൈഹിസ്സലാമെന്നമലക്കിനാണ്... ആയത് കൊണ്ട് മലക്കിനോട് മഴയെ തേടുകയെന്നത്ഇസ്ലാംപഠിപ്പിഛതല്ല മഴയെ തേടേണ്ടത് മഴയെസ്ർഷ്ടിക്കുന്ന. റബ്ബിനോടാണ് ഇത്തരത്തിലുള്ള നമുക്ക് ലഭിക്കുന്നത് മുഴുവൻ തരേണ്ടത് റബ്ബാണ് തരുന്ന വഴികൾ വിത്യസ്ത മാണ് തരുന്ന വൻഒരുവൻമാത്റമാണ് ആയതിനാൽ നമ്മുടെ വാക്കിലും സാധാരണ ക്കാരെകണ്ഫീഷനാക്കുന്ന വാക്കുകൾ സൂക്ഷിക്കുക യെന്നത് പണ്ഡിത വേഷം ധരിച്ച ഓരോ ആളുകളെ ബാധ്യത യാണ്... മടവൂർ ശൈഖിന്റെ മുമ്പും ഒരുപാട് ഓലിയാക്കളെകണ്ടമണ്ണാണ് നമ്മുടെ കേരളം ഒരുപാട് പണ്ഡിത സൂരികളുംകഴിഞ്ഞുപോയി അവരാരും വേണ്ടാത്ത വിവാദങ്ങൾ ജനങ്ങളിലേക്ക് വലിച്ചിട്ടു തമ്മിലടിപ്പിച്ച് ക.ഴിഞ്ഞ്പോയവരല്ല....പഴയകാലമല്ലപഴയകാലംوالخط يبقى زمانابعدكاتبه وكاتب الخط تحت الأرض مدفون എന്നാൽ ഈകാലം والقول يبقى زمانابعدقائله ،،وقائل القول تحت الأرض مدفون

  • @sakkeerhussain547
    @sakkeerhussain547 Год назад +1

    സത്യം പറഞ്ഞാൽ പണ്ട് പേരോട് ഉസ്താദും കൂട്ടരും പറഞ്ഞത് ഒക്കെ ഇവർക്ക്തന്നെ തിരിഞ്ഞു കുത്തുന്നു

  • @Rafeeqponnani
    @Rafeeqponnani Год назад +4

    🤣🤣🤣🤣😂😂😄എല്ലാ മേശിരി മാരും കൂടി ഇവരുടെ ഫാൻസിനെ എവിടെ എത്തിക്കുമോ എന്തോ.. 🤣

  • @zeenathahmadkutty5462
    @zeenathahmadkutty5462 Год назад +10

    കൂടുതലും തഫ്സീറുകളിൽ മലക്ക് കളെന്നാണ് പറഞ്ഞിട്ടുള്ളതും സ്വീകാര്യമായിട്ടുള്ളതും.

  • @pttalks5202
    @pttalks5202 Год назад +2

    നിനക്ക് ഈച്ചയുടെ സ്വഭാവം മാത്രമാണ ടോ നീ എത്ര പേരെ വ്യക്തിഹത്യ നടത്തിട്ടുണ്ടടോ

  • @Zahra-fx3yr
    @Zahra-fx3yr 5 месяцев назад

    പാവപ്പേട്ട ഞങ്ങളേ അല്ലാഹു കാത്ത് രക്ഷിക്കട്ടേ ആമീൻ

  • @aboobackerp2105
    @aboobackerp2105 Год назад

    നന്ദി വളരെ

  • @hakkimazeez6657
    @hakkimazeez6657 Год назад +2

    وَإِنَّ مِنْهُمْ لَفَرِيقًۭا يَلْوُۥنَ أَلْسِنَتَهُم بِٱلْكِتَـٰبِ لِتَحْسَبُوهُ مِنَ ٱلْكِتَـٰبِ وَمَا هُوَ مِنَ ٱلْكِتَـٰبِ وَيَقُولُونَ هُوَ مِنْ عِندِ ٱللَّهِ وَمَا هُوَ مِنْ عِندِ ٱللَّهِ وَيَقُولُونَ عَلَى ٱللَّهِ ٱلْكَذِبَ وَهُمْ يَعْلَمُونَ﴿٧٨﴾

  • @mohsinsalih3372
    @mohsinsalih3372 Год назад +31

    പേരോട് ഈ പറയുന്നതൊന്നും ആരും മുഖവിലയ്ക്കിടക്കേണ്ടതില്ല. നിങ്ങളെപ്പോലുള്ളവരുടെ ഇടപെടലുകൾ സമൂഹങ്ങളിൽ വലിയ സ്വാധീനം ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട് അതിനൊക്കെ ചെറിയൊരു അളവിൽ തടയിടുക എന്ന ലക്ഷ്യത്തിനു വേണ്ടി മാത്രമാണ് ചിലപ്പോഴൊക്കെ ഇയാൾ സത്യം പറയാറുള്ളത്. ആദ്യമായി തിരുത്തേണ്ടത് ഇദ്ദേഹത്തിന്റെ ഉസ്താദിനെയാണ്. പേരോട് തന്നെ പറഞ്ഞില്ലേ ഈയടുത്ത് അല്ലാഹുവിന്റെ റസൂൽ സല്ലല്ലാഹു അലൈഹിവസല്ലമയുടെ പേരിൽ വമ്പൻ കളവ് രണ്ടാളുകൾ തർക്കവുമായി പ്രവാചകന്റെ അരികിൽ വന്നു സ്വത്തു തർക്കമായിരുന്നു എന്റേതാണ് സ്വത്ത് എന്നു ഒരാൾ മറ്റൊരാൾ അവന്റേതാണെന്ന് പറഞ്ഞു. പ്രവാചകൻ സല്ലല്ലാഹു അലൈഹി വസല്ലമ പറഞ്ഞു നിങ്ങളിൽ ആരാണ് വാദിക്കുന്നത് നൽകുക. പക്ഷേ കളവു പറഞ്ഞുകൊണ്ട് നിങ്ങൾ ആ സ്വത്ത് എന്നിൽ നിന്ന് നേടിയെടുത്താൽ നരകത്തിന്റെ ഒരു ഭാഗമാണ് നിങ്ങൾ കൊണ്ടുപോകുന്നത് എന്ന് ഓർക്കണം. ഇവിടെ പേരോട് പറയുന്നു ഇവർ വാദിക്കുന്നതിന് മുമ്പ് തന്നെ പ്രവാചകൻ അറിയാമായിരുന്നു ആരുടേതാണ് സ്വത്ത് എന്ന് പക്ഷേ പ്രവാചകൻ ഇവരുടെ വാദങ്ങൾക്ക് അനുസരിച്ച് വിധി പറഞ്ഞു. സത്യത്തിൽ അദൃശ്യം അല്ലാഹുവിന്റെ പ്രവാചകൻ അറിഞ്ഞിട്ടും വാക്ക് സാമർത്ഥ്യം കൊണ്ട് ആരാണോ സമർപ്പിച്ചത് അവർക്ക് വിധി പറഞ്ഞു കൊടുത്തു. ഇങ്ങനെ അദൃശ്യം അറിഞ്ഞിട്ടും അത് തുറന്നു പറയാതെ മൂടിവച്ചു എന്നത് അല്ലാഹുവിന്റെ പ്രവാചകൻ സല്ലല്ലാഹു അലൈഹി വസല്ലമയെ കുറിച്ച് പേരോട് പറഞ്ഞത് കളവാണ്

    • @ashrafmohd.ashraf6331
      @ashrafmohd.ashraf6331 Год назад +6

      വെറും കളവല്ല. നരകം ഉറപ്പാക്കുന്ന കളവ്

    • @rasheedrahman6969
      @rasheedrahman6969 Год назад +1

      Sathyamanu

    • @muhammedazharudheent.p.1756
      @muhammedazharudheent.p.1756 Год назад +3

      Well said 👍

    • @iskaismailiskaismail2288
      @iskaismailiskaismail2288 Год назад +2

      ഇതൊക്കെ തുടങ്ങിയത് തന്നെ അയാളും വലിയ ഉസ്ഥാദുമാണ് പിന്നെ ഇപ്പോ ജനങ്ങൾക്ക് വിവരം വെച്ച് തുടങ്ങി എന്ന് മനസിലാക്കിത്തുടങ്ങി

  • @hakkimazeez6657
    @hakkimazeez6657 Год назад +2

    നിശ്ചയമായും, അവരില്‍ തന്നെ (വേറെ) ഒരു കക്ഷിയുമുണ്ട്: വേദഗ്രന്ഥത്തി(ന്‍റെ വായനയി)ല്‍ തങ്ങളുടെ നാവുകളെ അവര്‍ വളച്ചു തിരിക്കും, അത് വേദഗ്രന്ഥത്തില്‍ പെട്ടതെന്ന് നിങ്ങള്‍ ഗണിക്കുവാന്‍ വേണ്ടി. അത് വേദഗ്രന്ഥത്തില്‍ പെട്ട തല്ലതാനും, "അത് അല്ലാഹുവിന്‍റെ പക്കല്‍ നിന്നുള്ളതാണ്" എന്ന് അവര്‍ പറയുകയും ചെയ്യും. അത് അല്ലാഹുവിന്‍റെ പക്കല്‍ നിന്നുള്ളതല്ലതാനും. അവര്‍ അറിഞ്ഞുകൊണ്ട് (തന്നെ) അല്ലാഹുവിന്‍റെ പേരില്‍ വ്യാജം പറയു കയും ചെയ്യുന്നു.

  • @musthafamusthafa84
    @musthafamusthafa84 Год назад +21

    ഉമർ (റ )ഉണ്ടായിരുന്ന കിൽ Ap യുടെ അവസ്ഥാ ഒന് ഓർത്തു നോക്കു?????

  • @beenakunju1343
    @beenakunju1343 4 месяца назад

    താങ്ക്യൂ

  • @abdusamad7022
    @abdusamad7022 Год назад +8

    നോമ്പിന് ഫുഡ് അടിച്ചാണ് നിയന്ത്രിച്ചിരുന്നത്.

  • @fathimanajiya7044
    @fathimanajiya7044 8 месяцев назад +1

    ഇതൊരു നോള. അത്രേയുള്ളൂ 🤣🤣🤣

  • @isahackcp8623
    @isahackcp8623 Год назад +15

    കുഴപ്പം പണി പഠിപ്പിച്ച മേശരിയുടെ ആണ് .... തെറ്റു ബോധ്യപ്പെട്ടാലും വലിയ മേശരിക്ക് തിരുത്താൻ പറ്റും എന്നു തോന്നുന്നില്ല.. കാരണം അതിൽ നിന്നും മാക്സിമം ഊറ്റി കീശയിലാക്കി.. അതുതന്നെ ചെറിയ മേശരിമരും ചെയ്യുന്നു.... ദുനിയാവിലെ ജീവിതം മാക്സിമം ആസ്വദിക്കണം... അതാണ് ലൈൻ.,

  • @shameerharitham4683
    @shameerharitham4683 Год назад +1

    എല്ലാം മനസ്സിലാക്കി ക്ലിയറായി എഡിറ്റ് ചെയ്തു കൊടുക്കുന്ന അനിൽ എന്ന യുക്തിവാദി വഹാബി ചാരൻ

  • @meriaawazsuno2225
    @meriaawazsuno2225 Год назад +26

    അദ്വാനിക്കാതെ തിന്നുന്ന വർഗം

    • @AboobackerSidheeq-b9v
      @AboobackerSidheeq-b9v Год назад

      മുജാഹിദ്മൗലവിമാർ പമ്പിൽ പോയി കാറ്റടിക്കും വയർ നിറക്കാൻ

  • @ishasworld424
    @ishasworld424 Год назад +1

    അച്ചുമാമനെ മാറ്റിയതും അത് കൊണ്ടാണ് ചെന്നി
    ഇവർ പറയുന്നതിന് അള്ളാഹു അക്ബർ പറയുന്നവരും പിടിച്ച രല്ലേ അവർക്കറിയില്ലേ

  • @abdulazeezazeez5881
    @abdulazeezazeez5881 Год назад +7

    സ്വന്തം ഉസ്താദിനെ തിരുത്താൻ ആൺകുട്ടികൾ ഉണ്ടെങ്കിൽ വരണം

    • @technicalmind615
      @technicalmind615 Год назад

      surath thauba 34 Malayalam translation

    • @faizalkanhangad1524
      @faizalkanhangad1524 Год назад

      @@technicalmind615 സൂറത്ത് ഫാത്തിഹ ഇംഗ്ലീഷ് ....

  • @abdussalamvalappil9034
    @abdussalamvalappil9034 Год назад +12

    ഇത്‌ ഗൗരവമായ വിഷയം തന്നെയാണ്,
    ഈ തലേകെട്ടുകാർ എല്ലാം നശിപ്പിക്കും

  • @beenakunju1343
    @beenakunju1343 4 месяца назад

    Thankyou ഞാനോചിരാണ്

  • @Aseezpk
    @Aseezpk 5 месяцев назад +1

    പേരോട് ഉസ്താദ് പറഞ്ഞത് ആണ് ശരി 👍👍

  • @navaschukkudunvs4229
    @navaschukkudunvs4229 Год назад +3

    സർ 👍ഇത് പറഞ്ഞ് കൊണ്ടിരിക്കുക..ഇത് ഇവന്മാരുടെ കറാമത്ത് കച്ചോടം ആണ്.

  • @leoamihtaf6769
    @leoamihtaf6769 Год назад +3

    മലക്കുകൾ ആണെന്നാണ് എനിക്ക് തോന്നുന്നത്. അല്ലാതെ മനുഷ്യരാവാൻ സാധ്യത കുറവാണ്,, ഓരോ മലക്കുകളെയും ഓരോ നിയന്ത്രണം അള്ളാഹു ഏല്പിച്ചിട്ടുണ്ട്!!!

    • @jalalkunju4281
      @jalalkunju4281 Год назад

      അങ്ങനെ നിങ്ങള്‍ക്ക് തോന്നുന്നത് പോലെയല്ല ഖുര്‍ആന്റെ അർഥം പറയേണ്ടത്... പഠിച്ചിട്ട് ഉറപ്പു വരുത്തണം... എന്നിട്ട് പറയൂ.

    • @leoamihtaf6769
      @leoamihtaf6769 Год назад +1

      @@jalalkunju4281 അങ്ങനെ എല്ലാവർക്കും പഠിക്കാൻ കഴിയില്ല എങ്കിലും കുറച്ചൊക്കെ കേട്ട് പഠിച്ചതും മദ്രസയിൽ പഠിച്ചതും ഉണ്ടല്ലോ!!! അധികം പഠിക്കാത്തത് കൊണ്ട് തന്നെയാണ് അധികം പ്രതികരിക്കാത്തതും, അല്ലെങ്കിലുണ്ടല്ലോ ഈ കോലാഹലങ്ങളൊക്കെക്കൂടി കേട്ട് തല തരിക്കുന്നുണ്ട്!!! എന്താ ഉസ്താദുമാർക്ക് ഒന്ന് വിശദീകരിച്ചു പറഞ്ഞു തന്നാൽ??? ലോക രക്ഷിതാവ് അള്ളാഹു മാത്രമാണെന്ന് ഉറപ്പാണ്,, അതിൽ ആർക്കും പങ്കുകാരില്ല!! അവൻ എല്ലാം കാണുന്നവനും കേൾക്കുന്നവനുമാണ്! അവൻ അറിയാതെ ഒരു ഈച്ചക്കുട്ടിയും പാറൂല, ഒരു അമീബക്കും കോശവിഭജനം നടക്കൂല, അള്ളാഹു ഉദ്ദേശിച്ചില്ലെങ്കിൽ ആകാശത്തിന് ഒരു മുട്ട് കൊടുത്ത് നിർത്താനും ആർക്കും കഴിയില്ല, അള്ളാഹു ഏല്പിച്ച മലക്കുകൾക്കെല്ലാതെ ഇടി മിന്നു കാറ്റ് മഴ എന്നിവ നിയന്ദ്രിക്കാൻ കഴിയില്ല!!!!! ഇതെല്ലാം ഞങ്ങളെ ചെറുപ്പത്തിൽ പഠിപ്പിച്ചവർക്ക് വട്ടായതോ, ഇതായത്ത് നഷ്ടപ്പെട്ടതോ, ശരിക്കുള്ള തോന്നലോ മനസ്സിലാകാഞ്ഞിട്ടാ!!!!!!

  • @_nasla_
    @_nasla_ Год назад

    Do we support ap or perod

  • @noufalhakkim5231
    @noufalhakkim5231 Год назад +3

    ഇങ്ങനെ പോയാൽ ഇവൻ്റെ ഒക്കെ ടീംസ് തന്നെ ഇവന്മാർക്ക് ഉടനെ മക്ബറ പണിഞ്ഞോളും 😂😂

  • @sakeerthazhathveedan8824
    @sakeerthazhathveedan8824 Год назад +8

    ഈ രണ്ടു മേശത്രി മാരും ദീനിന്റെ വെളിച്ചം കെടുത്തുവാൻ കെട്ടും കെട്ടി ഇറങ്ങിയതാണ്

  • @kasiup1768
    @kasiup1768 Год назад +4

    കുപ്പാസ്വാ മി ക്ക്‌ പട്ടം കൊടുത്തു ആദ റിച്ചത് കാന്ത പുരം ആയിരുന്നു

    • @Guest-uo3rp
      @Guest-uo3rp Год назад

      കോടികൾ കിട്ടിക്കാണും

  • @dubbedcorner4510
    @dubbedcorner4510 Год назад +1

    ഓരോന്നിലും വ്യത്യാസം ഉണ്ടല്ലോ

  • @ishasworld424
    @ishasworld424 Год назад +1

    ഷയ്യുനക്ക് പ്രായം ആയില്ലേ പതവിയിൽ നിന്ന് മാറ്റിയില്ലെങ്കിൽ ഇതിലും വലിയ പൊട്ടത്തരങ്ങൾ പറയും

  • @azeescheriyabata4844
    @azeescheriyabata4844 Год назад +1

    താങ്കൾ ധീരനാണ്
    രാജാവ് നഗ്നനാണ് എന്ന് ഉറക്കെ പറയാൻ താങ്കൾ ധൈര്യം കാണിച്ചിരിക്കുന്നു
    ഇരു സമസ്തയിലെ ഒരാൾ പോലും കാന്തപുരത്തിൻ്റെ ഈ വിവരണം ചോദ്യം ചെയ്യാനോ വിസമ്മതം പ്രഖ്യാപിക്കാനോ ധൈര്യം കാണിക്കില്ല
    ആരെന്തൊക്കെ (വിവരമില്ലാത്തവൻ കിതാബ് പഠിക്കാത്തവൻ...) പറഞ്ഞാലും താങ്കൾ തുടരുക ആശംസകൾ പ്രാർത്ഥനകൾ
    അസീസ് കിഴുപറമ്പ്

  • @abduljaleel6187
    @abduljaleel6187 Год назад +25

    ഇവറ്റെ ഒക്കെ മുന്നൽ ഇരിന്ന് കെൾക്കുന്ന വിഡ്ഡികൾ ഉണ്ടല്ലോ എന്ന് ഓർക്കുമ്പോൾ

    • @MuhammedNizamudeen-gt3mt
      @MuhammedNizamudeen-gt3mt 5 месяцев назад

      Sadassil arum kanilla bro😂

    • @atruthseeker4554
      @atruthseeker4554 4 месяца назад

      തീവ്രവാദി ബാലു വഹാബിയുടെ മുന്നിൽ ഇരിക്കുന്നവര് 😅

  • @azizmohammadkoya5541
    @azizmohammadkoya5541 Год назад +10

    കളവ് എങ്ങനെ പറഞ്ഞ് ഫലിപ്പിക്കാം എന്നുള്ളതിന് ഏറ്റവുംവലിയ തെളിവാണ് ഇന്ത്യൻ ഗ്രാൻഡ് മുനാഫിഖായ ഔക്ക്റിന്റ്റ ഈ പ്രസംഗം...

    • @ggsgsbhshshd959
      @ggsgsbhshshd959 Год назад

      എടോ ബലാൽസംഗ
      വീരൻ മുഹമ്മദിൻറെ അനുയായികൾ
      മറ്റുള്ളവരെ തെറി പറയാൻ വളരെ മിടുക്കരാണ്.. അതേ ഭാഷയിൽ തിരിച്ചു തെറി പറഞ്ഞാൽ കിടന്നു മോങ്ങും ചിരട്ടകൾ
      മറ്റൊരാളെ തെറി പറയാൻ നിനക്ക് എന്താണ് യോഗ്യത
      നീ ജനാധിപത്യരാജ്യത്ത് മറ്റുള്ളവർ അവരുടെ വിശ്വാസം അനുസരിച്ച് ജീവിച്ചോട്ടെ

    • @ktmuhammad4124
      @ktmuhammad4124 4 месяца назад

      നിനക്ക് മരിക്കണ്ടെ അസീസേ.....

  • @kaderkunnumpurathkunnumpur5752
    @kaderkunnumpurathkunnumpur5752 4 месяца назад

    പേരോട്ഉസ്താത്❤

  • @nissara.l.3400
    @nissara.l.3400 Год назад +20

    ശരീരം വിയർക്കാതെ പത്തു പുത്തൻ കിട്ടാൻ ഉള്ള സാഹചര്യം ഇല്ലാതാക്കാൻ ആരു തന്നെ ശ്രമിച്ചാലും ഞങ്ങൾ അവരെ തള്ളി പറയും... പറഞ്ഞേക്കാം..😂🤣🤣🤣

    • @Guest-uo3rp
      @Guest-uo3rp Год назад +3

      ദുനിയാവിൽ സുഖിച്ചിട്ടു മതി ആഖിറം, അതാ അവരുടെ ആദർശം

  • @musthafak7003
    @musthafak7003 4 месяца назад

    ഇപ്പോൾ താനൊന്നും അറിയാത്ത ഒരാളുണ്ട് ചുഴലി മൗലവി അയാളുടെ ഈ അടുത്ത് നടന്ന പ്രസംഗമൊന്നും താൻ കേട്ടിട്ടില്ലെന്ന് തോന്നുന്നു താൻ എപ്പോഴെങ്കിലും നിഷ്പക്ഷമായി ഒന്ന് സംസാരിക്കുന്നത് കാണാൻ മരിക്കുന്നതിനു മുമ്പ് ആഗ്രഹമുണ്ട് ആഗ്രഹമുണ്ട്

  • @shajiattupuram4294
    @shajiattupuram4294 10 месяцев назад

    ഇവർക്കൊക്കെ / ഇതെന്തിൻ്റെ സൂക്കേടാണാവോ?
    തുറന്ന് പറയാൻ തൻ്റെ So കാണിച്ച അനിൽ മുഹമ്മദിന് അഭിനന്ദനങ്ങൾ!

  • @MuhammedAli-s1x
    @MuhammedAli-s1x 4 месяца назад +1

    എ. പി. എന്നുപറഞ്ഞാൽ
    അന്തമ്പോയവർ
    അവർക്കുമന്നതുംപറയാം
    ളയനാത്ല്ലാഹ്
    കാക്കാണെറബ്ബേ

  • @muhammedhusain5758
    @muhammedhusain5758 3 месяца назад

    മുദബ്ബിറുൽ ആലം
    എന്നതിന് AP ഉസ്താദ് പറഞ്ഞത് 100 % ശരിയാണ്.
    ആധികാരികതഫ്സീർ ഗ്രന്ഥങ്ങളിലേതാണ് AP ഉസ്താദ് പറഞ്ഞത്.
    കിത്താബും അറബിയും അറിയാത്ത വളരെ അൽപന്മാർക്ക് മനസ്സിലാക്കാൻ ബുദ്ധിമുട്ടിയാൽ അവർ AP ഉസ്താദിനെ പോലെയുള്ളയഥാർത്ഥ പണ്ഡിതന്മാരെ സമീപിച്ച് കാര്യങ്ങൾ പഠിക്കട്ടെ.

  • @saikruthoughts8545
    @saikruthoughts8545 4 месяца назад

    എപി ഉസ്താദ് പറഞ്ഞതിലും പേരോട് ഉസ്താദ് പറഞ്ഞതിലും യാതൊരു വ്യത്യാസവുമില്ല രണ്ടും ഒന്നുതന്നെയാണ്.
    ബൗദ്ധിക ലോകത്തും ആത്മീയ ലോകത്തും കാര്യങ്ങൾ നിയന്ത്രിക്കാൻ അല്ലാഹു അവൻറെ തെരഞ്ഞെടുക്കപ്പെട്ട സൃഷ്ടികളെ എൽപ്പിച്ചിട്ടുണ്ട്. അതിൽ അല്ലാഹുവിൻറെ മലായി കത്തും സ്വാലിഹീങ്ങളുടെ ആത്മാക്കളും ഉൾപെടുന്നു.
    എന്നാൽ അവരെ മുഴുവനും അടക്കി ഭരിക്കുന്നതും ലോകം മുഴുക്കെ നിയന്ത്രിക്കുന്നവനും അല്ലാഹു മാത്രമാണ്

  • @k.p.muhammedalifallilrusdi8082

    Eniarakoda???

  • @lukmanameen8199
    @lukmanameen8199 Год назад +11

    അനിൽ നിങ്ങൾ മുത്താണ്

  • @siyadsiyad6103
    @siyadsiyad6103 Год назад +1

    👍👍👍👌

  • @shafeeqpookayil
    @shafeeqpookayil 4 месяца назад +2

    Ap ഉസ്താദ്, പേരോട് ഉസ്താദ് പറഞ്ഞത് സത്യം ആണ്‌, CM വലിയ മഹാന്‍ തന്നെയാണ്, അത് പറഞ്ഞു ഓവര്‍ ആകുന്നവരാന്‍ ഈ നൗഷാദ് കൂട്ടരും 🙏🙏🙏🙏

  • @Nissar-fb5cb
    @Nissar-fb5cb 10 месяцев назад

    Cm madavoorile fund koodiyo?

  • @vhdbhjd3683
    @vhdbhjd3683 Год назад +2

    മൂത്ത മേശിരിക്കും തെറ്റ് പറ്റിയിട്ടുണ്ട്. പിന്നെ തടിക്കും വളവുണ്ട് 😂😂😂

  • @murshidhabaanu6716
    @murshidhabaanu6716 Год назад +1

    Apഉസ്താദ് പറഞ്ഞത് ലോകത്തിലേ ചില കാര്യങ്ങൾ അല്ലാഹു വിൻ്റെ സമ്മതപ്രകാരം മഹാൻമാർ നിയന്ത്രിക്കുമെന്നാണ്.
    പേരോട് ഉസ്താദ് പറഞ്ഞത് ലോകം മുഴുവൻ നിയന്ത്രിക്കുന്നവൻ, എന്ന് ഒരാളേ പറ്റിയും പറയരുത് എന്നാണ്.
    ഇതിൽ ഒരു വൈരുദ്ധ്യവുമില്ല.

    • @muhammedashraf8387
      @muhammedashraf8387 5 месяцев назад

      കോമഡിയാക്കാതെ ഹെ

  • @mohamedalikari1259
    @mohamedalikari1259 Год назад

    സാരമില്ല അനിൽ പേരോട് മാറ്റിപറയും കാത്തിരിക്കാം

  • @thasmudheenthasmudheen9632
    @thasmudheenthasmudheen9632 Год назад

    ഉസ്താതെ ഞാൻ ആലപ്പുഴ ക്കാരൻ ആണ് ഞാൻ ഷെയ്ക്കുണ യേ കുറിച്ച് ഈ ഇടെ ആണ് കേൾക്കുന്നത്. ഇനി ഈ പദവി ഭാവിയിൽ കാന്ത പുരം ഉസ്താദ് കൊണ്ട് പോകുമോ എന്ന് ഒരു സംശയം. അല്ലാഹു എന്ന് ഒരുത്തൻ എന്ന് എത്ര ലാഗവതോട് ആണ് പറയുന്നത് ചിലർ കഅബ യേ കുറിച് വളരെ വില കുറച്ച് സംസാരിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്. യാ അല്ലാഹ് ഇവർ കൊക്കെ വെളിവ് കൊടുക്കണേ..... യാ അല്ലാഹ്.

  • @mmmusthafakanafaly4610
    @mmmusthafakanafaly4610 4 месяца назад

    ഉസ്താദ് പറഞ്ഞത് ശ്രദ്ധിച്ച് മനസ്സിലാക്കുക പണ്ഡിതൻമാരുടെ വാക്കുകൾ പണ്ഡിതോചിതം മനസ്സിലാക്കണം .
    ഉസ്താദ് പറഞ്ഞത് അൽമുദബ്ബിറാത് എന്നത് ബഹുവചനമാണ് അപ്പോൾ അവിടെ ഉദ്ദേശിച്ചത് അല്ലാഹുവിനെ അല്ല ഇത് അറബിഗ്രാമർ അറിയുന്ന ആർക്കും മനസ്സിലാകും .
    ആലം എന്ന് പറഞ്ഞാൽ അല്ലാഹു അല്ലാത്തത് എല്ലാമാണ്. മുദബ്ബിറുൽ ആലം എന്ന് പറയുമ്പോൾ മേൽ പറഞ്ഞ മുദബ്ബി രീങ്ങളെ വരേ നിയന്ത്രിക്കുന്നവനാണ് അത് അല്ലാഹു അല്ലാതെ മറ്റാരുമില്ല അതാണ് പേരോട് ഉസ്താദ് പറഞ്ഞത് .
    അല്ലാഹു മുദബ്ബിരീങ്ങൾ എന്ന് വിശേഷിപ്പിച്ചവരിൽ പെട്ടവരാണ് CM എന്നാണ് AP ഉസ്താദ് പറഞ്ഞത് ഇത് തമ്മിൽ തിരിച്ചറിയാത്ത മേസ്തിരിമാരാണ് ഈ കിടന്ന് പണിയുന്നത് അതിൽ അനിൽ സാറും പെട്ട് പോയതിലെ കൗതുകമുള്ളു.

  • @shafeeqpookayil
    @shafeeqpookayil 4 месяца назад

    ഖുറാനില്‍ മറിയം ഭീവിയുടെ ചരിത്രം ഉണ്ട് അത് യുക്തി വെച്ച് ചിന്തിച്ച. നിങ്ങള്‍ പറയുന്നത് പോലെ അല്ല കാര്യങ്ങള്‍, ഇസ്ലാം യുക്തി വെച്ച് മനസ്സിലാക്കേണ്ട മതം അല്ല 🙏🙏🙏

  • @muhammadk8492
    @muhammadk8492 Год назад +1

    അറബികളും വിളിക്കുന്നത് അള്ളാനേയല്ല എല്ലാം ഖുതുബുൽ ആലം മടവൂരെ കാക്കണേ എന്നാണ് എന്താലേ കഷ്ട്ടം ഈ കൗമിന്റെ കാര്യം

  • @gamingwithfaizan9792
    @gamingwithfaizan9792 Год назад

    ഏതാണ് ഈ കുട്ടി കുരങ്ങൻ മേസീരി

  • @gafoorsaqafi6797
    @gafoorsaqafi6797 4 месяца назад

    Ap usthad shari

  • @muhammedsalimmsl4322
    @muhammedsalimmsl4322 Месяц назад

    ഒരിക്കൽ പറയുന്നത് മാറ്റി പറയുന്നത് മാത്രം മതി അയാൾ ബോധ്യമില്ലാത്തതാണ് പറയുന്നതെന്ന് മനസ്സിലാക്കാൻ ! കറാമത്തുകൾ പറഞ്ഞു രസിപ്പിക്കുന്നതിന് സമയം കണ്ടെത്തുന്നവർ സംശയ രഹിത വിഷയങ്ങൾ പറയലാണ് നല്ലത് ! കഴിവതും യുക്തി ഭദ്രമാക്കി ജനങ്ങളെ പഠിപ്പിക്കട്ടെ ! പേരോട് ഉസ്താദ് മാതൃക ! സുന്നി വിശ്വാസ പ്രചാരണത്തിന്റെ ആചാര്യനായ പേരോട് ഉസ്താദിനെ വിമർശിക്കാൻ ( അദ്ദേഹത്തിന്റെ സ്വയബോധം നിലനിൽക്കുന്ന കാലം വരെ ) ഒരാളും വളർന്നിട്ടില്ല ! ജനങ്ങളെ സൂക്ഷിക്കാൻ വേണ്ടി പണ്ഡിതോചിതമായി പഠിപ്പിച്ചതാണ് ആ പ്രസംഗം ? A p ഉസ്താദ് പറഞ്ഞത് പേരോട് ഉസ്താദ് നിഷേധിക്കുകയില്ല ! ഇവയെല്ലാം പറയേണ്ടി വന്നത് മുജാഹിദ് ദജ്ജാലുകൾ കാരണമായാണ് !താങ്കൾ വർഷങ്ങൾക്ക് മുമ്പ് പീരങ്കി മൈതാനത്തു വെച്ചുള്ള മുജാഹിദ് പ്രസംഘഖിൻ പേരോട് ഉസ്താദ് അവിടെവെച്ചു മൂന്നാം നാൾ കൊടുത്ത മറുപടി കേൾക്കുക !

  • @ummertp2038
    @ummertp2038 4 месяца назад

    ഇടി മിന്ന് മഴ മനുഷ്യന്റെ ആത്മാവിനപിടിക്കുക മുതലായ കാര്യങ്ങൾ നിയന്ത്രിക്കുന്നത് മലക്കുകളാണ് എന്നാണ് ഉസ്താദിന്റെ മദ്രസയിൽ പഠിച്ചത് ഇപ്പോൾ ഔലിയാക്കളായൊ?

  • @abdurahman6187
    @abdurahman6187 Год назад +1

    അനിൽ കുളം കലക്കി..

  • @meriaawazsuno2225
    @meriaawazsuno2225 Год назад +1

    ഒരു വിശ്വാസി മറ്റൊരു വിശ്വാസിയെ പിന്തുടർന്ന് നിസ്ക്കരിക്കാം..
    എന്നാൽ ഈ തലേകെട്ടുകാർ സാദാരണക്കാരെ പിന്തുടർന്ന് നിസ്ക്കരിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടൊ..?
    പുഞ്ചിരി ദാനമാണദല് പക്ഷേ..
    പക്ഷേ തലേക്കെട്ടുകാർ പാവങ്ങളോട് പുഞ്ചിരിക്കറോ..
    ഇങ്ങോട്ട് വന്ന് സലാം പറയുകയോ ഇല്ല.
    ചോദിച്ചവനെ മടക്കരുത്.. അവരോട് ആരും ചൊദിക്കുകയുമില്ല
    ചോദിച്ചിട്ട് ഒരു കാര്യവുമില്ല

  • @shahulm2810
    @shahulm2810 5 месяцев назад

    തൗഹീദ് എന്താണ് എന്ന് പഠിച്ചാൽ മനസിലാവും
    മേശിരി ഉസ്ഥാത് എന്ന് ഒരാളെ കുറിച്ച്
    മറ്റൊറാൾ പേരോട്ഉസ്ഥാത്
    ഇദ്ധേഹം നിസ്‌ പക്ഷപാതിയാണ് പോൽ
    ഇത് തിരിച്ചറിയാൻ അധികം ബുദ്ധി വേണോ.......

  • @shybuyusuf446
    @shybuyusuf446 Год назад

    സാറിന് ശേരിയെന്ന് തോന്നുന്നത് പ്രാമാണികമായി തെറ്റാണെന്ന് തോന്നിയാൽ തിരുത്താനുള്ള ആ മനസ്സുണ്ട് ല്ലോ അതാണ് ശെരി

  • @AboobackerSidheeq-b9v
    @AboobackerSidheeq-b9v Год назад

    പേരോട് ഉസ്താദ് സൂപ്പർ

  • @MuhammadAli-mu3hf
    @MuhammadAli-mu3hf Год назад

    ഇപ്പൊ മാറ്റി പറഞ്ഞു തുടങ്ങിയോ 🤔

  • @habeebrahman4570
    @habeebrahman4570 Год назад

    Oru saadaarana vishvaasiyudey sthanam ettavum shaktharaaya malakkukalekkal mukalilaan manushyan nannaayal avan malakkukalekkaal mukalilaan

  • @muhammedalimuhammedali8920
    @muhammedalimuhammedali8920 Год назад +2

    ഈ പ്രഭഞ്ചത്തിന്റ ചുറ്റിലും കണ്ണോടിച്ചുകൊണ്ട് ഇതിന്റെ പിറകിൽ ഇരുന്ന് മുഴുവനും നിയന്ത്രിച്ചു കൊണ്ട് നില്കാൻ അല്ലാഹുവിന് മാത്രേ കയ്യൂ.

  • @Sadikalikunnathiyil
    @Sadikalikunnathiyil 4 месяца назад

    പേരോട് ഉസ്താദ് പറഞ്ഞത് ശരിയാണ്..

  • @rasheedlavanya1991
    @rasheedlavanya1991 Год назад +28

    കുറച്ചു നാൾ കഴിഞ്ഞാൽ AP വലിയൂപ്പൂപ്പ യുടെ കബർ സിയാറത്തു ചെയ്യാം

  • @mohammedthameem9824
    @mohammedthameem9824 4 месяца назад

    കാന്തപുരം ഉസ്താദും പേരോട് ഉസ്താദും പറയുന്നത് ഒന്ന് തന്നെ പക്ഷേ നൗഷാദ് ഹഖീഖത്നൻ മുദബ്ബാറുൽ ആലം CM ആൺ എന്ന് പറയുന്നത് ജഹാലത്താൺ
    അനിലിന്ന് ഇത്തരയും തർക്കങ്ങൾ കേട്ടാൽ ശരി മനസ്സിലാക്കാൻ കഴിയും കഴിയട്ടെ Ap Usthad പറഞ്ഞത് മനസ്സിലാക്കാൻ നേരിട്ട് ഉസ്താദിനെ നിങ്ങൾക് കാണാം

  • @aboobakkarbest5555
    @aboobakkarbest5555 4 месяца назад +1

    കാന്തപുരം ഉസ്താദ് പറഞ്ഞതിലും പേരോട് ഉസ്താദ് പറഞ്ഞതിലും വൈരിദ്യം ഇല്ല ഇമാം റാസി (റ )നെ ഉദ്ധരിച്ചാണ് കാന്തപുരം ഉസ്താദ് പറഞ്ഞത് മേസ്തിരിമാർ പറയുന്നത് വേറെയാണ് അതിനെ പേരോട് ഉസ്താദ് ഒന്ന് തന്നെയാണ്

  • @moosakallummal9247
    @moosakallummal9247 Год назад +3

    എ പി അബൂബക്കർക്ക (ഉസ്താദ്) പറയുന്നത് പോലെ യാണ് കാര്യം എങ്കിൽ സി എം മടവൂർ ജനിക്കുന്നതിനു മുൻപേ ആരായിരുന്നു ഈ പ്രവചം നിയന്ത്രിച്ചിരുന്നത് ?
    ഇനി എ പി അബൂബക്കർ ഉസ്താദ് മരിച്ചാൽ അനിയായികൾ പറയും മുദബ്ബിറുൽ ആലം എ പി ആണ് ലോകം നിൽക്കുന്നത് എന്ന്. ഇങ്ങനെ പുതിയ പുതിയ മുദബ്ബിറുൽ ആലമുകൾ വരുബോൾ നമ്മുടെ പഴയ മുദബ്ബിറുൽ ആലമുകൾ ആയ മുഹ്‌യിദ്ദീൻ ശൈഖ് റിഫായി ശൈഖ് പോലുള്ളവർക്ക് നിയന്ത്രണത്തിൽ എന്തെങ്കിലും കുറവോ മാറ്റമോ ഉണ്ടാകുമോ?

  • @abuorchid
    @abuorchid Год назад

    നിങ്ങൾ ഈ വിഭാഗത്തിലെ രണ്ടു കൂട്ടരിൽ ആരുടെ ഭാഗത്താണ് ? ഇതിൽ ആര് പറയുന്നതാണ് ശരി.. അത് നിങ്ങൾ നിഷ്പക്ഷമായി പറയണം.അതാണ് നിങ്ങളുടെ കർത്തവ്യം.. നിക്ഷ്പക്ഷമായ നിലപാട് പറയണം

  • @sayyidshihabudheen5989
    @sayyidshihabudheen5989 Год назад

    സ്വന്തം തോന്നുന്ന ശരികൾ അത് ഇബലീസിന്റെതാണ് താങ്കൾ പറഞ്ഞോളൂ ഒരുപാട് ലൈക്ക് കിട്ടും താങ്കൾ വിമർശിച്ചോളൂ

  • @rasikrasik5443
    @rasikrasik5443 Год назад

    ഗൗരവമായ വിഷയം തന്നെ.

  • @unitedagenciesutd744
    @unitedagenciesutd744 Год назад +5

    Dr, 👍👍👍

  • @hassainarck760
    @hassainarck760 Год назад +1

    قول الله عزوجل حق يضل به كثيرا ويهدي به كثيرا

  • @hopefully917
    @hopefully917 Год назад

    കാര്യങ്ങൾ നിയന്ത്രിക്കുന്നവരെക്കൊണ്ട് സത്യം.

  • @noufalvarayalil1226
    @noufalvarayalil1226 Год назад

    വർ മൂപ്പർ പെടോ

  • @MajeedK-r4h
    @MajeedK-r4h Год назад

    അതിരിക്കട്ടെ അടുത്ത (chance) ആർക്കാണ് ഇദ്ദേഹത്തിനാണോ

  • @SudheerBabu-AbdulRazak
    @SudheerBabu-AbdulRazak Год назад +1

    കുത്തുബുൽ ആലം സിയെം വലിയുള്ളാഹി റളിയല്ലാഹു അൻഹു, മഹാനർ തന്നെയാണ് അതിൽ ഒരു തർക്കവുമില്ല, എന്നാൽ മഹാനരെക്കാൾ മഹാനർ എന്നും സീയെം വലിയുള്ളാഹിയുടെ കുഞ്ഞുമ്മാടെ മൂന്നാം കെട്ടിയോനായ മഹാനരിൽ മഹാനർ ആയ കുത്തുബുൽ ആലം യൂഹാനോൻ തർക്കോവിസ്കി റളിയല്ലാഹു അൻഹു തന്നെയാണ് അതിന് അർഥശങ്കക്കിടയില്ല...