എൻറെ അനിൽ സാറേ നിങ്ങളുടെ വീഡിയോ കണ്ട് ഞാൻ ഇന്ന് ഒരുപാട് ചിരിച്ചു പോയി താങ്കള് ആദ്യത്തെ അവരുടെ മർമ്മത്തിന് ഇട്ടുവച്ച ഒരു ചിരിയുണ്ട് അതൊരു വല്ലാത്ത ഒരു പോയിൻറ് ആയിരുന്നു ഞാൻ ചിരിച്ചു പോയി😂
സർ കാര്യം പറയാം പക്ഷേ പരിഹസിക്കരുത് നിങ്ങൾ പറയുന്നത് സത്യം തന്നെ ഞാനും ഒരു സുന്നി തന്നെ പക്ഷേ ഇപ്പോൾ ഞാൻ വെറുക്കുന്നു ഇ നേതൃത്തത്തെ എന്റെ മുത്ത് റസൂലിന് പോലും എന്റെ റബ്ബിന്റെ സഹായം വേണം
വിവരകേട്ട് ഒരു കുറ്റമല്ല കാരണം സ്കൂളിൽ പോവാൻ മടിയുള്ളവരെയും അനുസരണ ഇല്ലാത്ത കുട്ടികളെ പള്ളി ദർസ്സിൽ ആക്കിയിട്ട് നന്നാക്കാൻ ശ്രമിക്കും പക്ഷെ നല്ല ഒരു ശതമാനം ആളുക ഇത് പോലേ ഒക്കെ ആവും
അല്ലാഹുവിൽ നിന്നും ഉമ്മതിനെ വഴിതെറ്റിക്കുന്ന പണ്ഡിതന്മാരുടെ ഫിത്നയെ നമ്മൾ കരുതി ഇരിക്കണം . ഇസ്ലാം വളരെ സിംപിൾ ആണ്.. ഇത്തരം പണ്ഡിതന്മാർ ആണ് ഇസ്ലാമിനെ മോശമാക്കുന്നത്..
ഒരുകാലത്തു ദർസിൽ പോയിരുന്നവരിൽ നല്ലൊരു പങ്ക് ഒന്നുകിൽ വീട്ടിലെ പട്ടിണിയിൽ നിന്ന് ഒരു കുട്ടിയെങ്കിലും രക്ഷപ്പെടട്ടെ എന്ന് കരുതി ദർസിൽ അയക്കപ്പെട്ടവർ, അല്ലെങ്കിൽ കുരുത്തക്കേട് പൊറുപ്പിക്കാനാകാതെ ദർസിൽ അയക്കപ്പെട്ടവർ. ഇത്തരക്കാർ സമുദായത്തിനേല്പിച്ച പരിക്കുകൾ കുറച്ചൊന്നുമല്ല
ആരൊക്കെ എന്തൊക്കെ കറാമത്ത് കഥകളുമായി വന്നാലും പകര ഉസ്താദ് പറഞ്ഞ മയ്യത്ത് ബക്കറ്റിൽ നിന്നും വെള്ളം എടുത്ത് സ്വയം കുളിച്ച കഥയുടെ തട്ട് താണുതന്നെ ഇരിക്കും 😂
അനിൽ സർ, ചോദ്യം ഉണ്ട് ഉത്തരം കദയിൽ ഇല്ല. പിന്നെ ടോർച് അന്നത്തെ ടോർച്ചിന് പ്രകാശം ഇല്ല. കൊറോണ പോലും ലജ്ജിച്ചു പോകുന്ന കഥകൾ. ഇനി എന്തല്ലാം കഥകൾ കേൾകാം. യോദ്ധാവ് യൂദ്ധം തുടരട്ടെ 👍🙏💯
അദ്ദേഹത്തിൻ്റെ മരണശേഷം ഇത് പോലെ എത്രയെത്ര കഥകളാണ് പടച്ചുണ്ടാക്കപ്പെട്ടത് - എല്ലാം ജാറ ബിസ്നസ്സിന് വേണ്ടി - എൻ്റെ അടുത്ത നാട്ടുകാരനായ കുട്ടിക്കാലത്ത് തന്നെ അദ്ദേഹത്തെ നേരിട്ട്കണ്ടിട്ടുള്ള ഞാൻ അദ്ദേഹം മരണപ്പെട്ടതിന് ശേഷംമാത്രണ് ഈ കഥകളൊക്കെ കേൾക്കാൻ തുടങ്ങിയത് - ഏതായാലും അദ്ദേഹം ഒരിക്കലും ഇവരെ പോലെ ഭൗതികമായ താല്പര്യം ഉള്ള ആളായിരുന്നില്ല എന്ന കാര്യം നേരിട്ടറിയാം -
ദീനിനെ നശിപ്പിക്കാൻ ഗൂഢാലോചനയുമായി ഇറങ്ങിയ ഈ പണ്ഡിത വേഷധാരി കളെ ഇതുപോലെ ഗണ്ഡി ക്കാതെ മേയാൻ വിട്ടാൽ ഇസ്ലാം മതം പേരിൽ മാത്രമായി നശിച്ചുപോകും. അഭിനന്ദനങ്ങൾ ഡോക്ടർ. ഇനിയും തുടരുക അല്ലാഹുവിൻറെ കരുണാകടാക്ഷം താങ്കൾക്ക് രണ്ട് ലോകത്തും വർഷിക്കുമാറാകട്ടെ . ആമീൻ
സിഎം മതക്കാർ. ഒരുപാട് മതത്തിന്റെ കൂട്ടത്തിൽ ഈ മതവും അത്രതന്നെ. ഇങ്ങേരു വേറൊരുകാര്യം മറന്നുപോയി കഥയിൽ. പാമ്പ് സിഎം മിനോട് വന്നു പറഞ്ഞു ക്ഷമിക്കണം ഞാൻ ആള് മാറിപ്പോയി കൊത്തിയതാണ്. അതിനു ഞാൻ പ്രായശ്ചിത്തം ചെയ്യാൻ പോവുന്നു ആത്മഹത്യ യിലൂടെ.
ഞാൻ കരുതി രാജവെമ്പാലയാണെന്ന് വെറുതെ എന്നെ കൊതിപ്പിച്ചു,, സത്യത്തിൽ മഹാനായ സിഎം ഉസ്താദിനെ ഇക്കൂട്ടർ തെരുവിൽ ആക്ഷേപിക്കുകയാണ് ചെയ്യുന്നത് അതുകൊണ്ട് ഉസ്താദവർകളുടെ കുടുംബ്ബക്കാർ ഈ വേശക്കാർക്കെതിരിൽ നിയമ നടപടിക്ക് കേസുകൊടുത്തിട്ടെങ്കിലും മഹാനാവർകളോട് മനുഷ്യർക്കുള്ള ആദരവും ബഹുമാനവും നിലനിർത്താൻ ശ്രമിക്കണമെന്ന് ദീനിന്റെ പേരിൽ അപേക്ഷിക്കുന്നു
ഇതേ കഥ ap അബൂബക്കർ കടെയ് പേരിൽ ഉണ്ട്. പണ്ട് പുള്ളി വെളിക്ക് ഇരിക്കാൻ പോയപ്പോ പമ്പ് കടിച്ചു ഉസ്ത് വന്ന് ശിഷ്യറോട് പറഞ്ഞു എണ്ണി ഒരു പാമ്പ് കടിച്ചു ഞാൻ അതിനൊരു തട്ട് വച്ച് കൊടുത്തിട്ടുണ്ട് ഒന്ന് ചെന്ന് നോക്കാൻ പറഞ്ഞു അങ്ങിനെ ശ്യശ്യൻമാർ ചെന്ന് നോക്കിയപ്പോൾ പാമ്പ് ചത്തു കിടക്കുന്നു എന്ന് ഇവിടെ ap യേ മാറ്റി cm Ney കൊണ്ട് വന്നു
എന്നാലും ഇത്രയും കഷ്ഠപ്പെട്ട് സർപ്പത്തെ പുറത്താക്കിയ CM ന് ഒരു Thanks പോലും പറയാതെ😏😏 ദൈവത്തിന് നന്നി പറഞ്ഞ 🤗🤗പാണ്ടി പൈല്കളെ നാൻ തുപ്പാക്കിയാലെ സുടുവേൻ😂😂😂
This type of ustad is responsible for the lose of the credibility of the faith in the religion. Edo ustad, your this type of gimmick will not save the religion because the new generation is educated.
താങ്കൾ ഇപ്പോൾ ശരിക്കും ഒരു മൂത്ത മുജാഹിദിന്റെ മാനസികാവസ്ഥയിലാണല്ലോ കുറച്ച് നാളായിട്ട് താങ്കൾ ഇപ്പേൾ സുന്നികളെ കൊണ്ടാണല്ലേ ജീവിക്കുന്നത് നന്ദി വേണം നന്ദി 6 അക്ഷരം . മറ്റേലെ ചിരിയുണ്ടല്ലോ - അത് സൂപ്പർ- അത് കൈവിടരുത്.
പാറയിൽ നിന്നും ഒട്ടകത്തെ പുറപ്പെടുവിച്ചതും. ചെറിയ കുട്ടിയെ കൊന്ന ശേഷം, അവൻ വളർന്നാൽ മാതാപിതാക്കൾക്കു തെറ്റായ ജീവിതത്തിലേക്ക് അവൻ കൊണ്ടു വരും ഇതൊക്കെ ഖുർആൻ പഠിപ്പിക്കുമ്പോൾ, anil സാർ അതു നിഷേധിക്കും കാരണം അതു സാറുപടിച്ച തിയറിക്കു വിരുദ്ദം., അതുപോലെ താങ്കളുടെ ചിന്ത ക്കൊപ്പം ചിന്തി ക്കുന്നവരും ഓർക്കണം., അതൊക്കെ പടച്ചോൻ ഇവിടെ ചിലർക്ക് നൽകിയ അല്ലാഹുവിന്റെ വലിയ അനുഗ്രഹമാണ് എന്ന്. വെറുതെ ചിരിക്കല്ലേ സാറെ
@@azeezazeez1911 Annathe kaalathe aalukalk hidayath nalkaan rabb prevaachakanmaark Mujisath nalki.. Pakshe rasool(s) odu koodi ath avasaanichu.. Ini athinte aavashyam illa.. Athinaan allah Quran rasool(s) vazhi namukk thannath.. Quranil oru vayrudhyam polum aarkum kandu pidikkaan kazhnilla.. Maathravumalla qurane pole oru saahithyam vere aarum rajichittumilla..Quran aan Allah undennathin thelivaaki rabb thanne vechath..
Dr Anil ഒരു സാമൂഹ്യ പരിഷ്കർത്താവും പ്രബോധകനുമായിക്കഴിഞ്ഞിരിക്കുന്നു.സമുദായത്തിലെ ജീർണ്ണതകൾ തുറന്ന് കാണിക്കുന്നത് തുടരുക.കപട കള്ള മതപുരോഹിതരുടെ തട്ടിപ്പുകൾ കേരളത്തിൽ ഒരുപരിധിവരെ നിത്താൻ താങ്കൾക്ക് കഴിയുന്നുണ്ട്.അല്ലാഹു അനുഗ്രഹിക്കട്ടെ(ആമീൻ).
Abdu masah സത്യം പറഞ്ഞില്ലെങ്കിൽ ഉപ്പ പട്ടിയിറച്ചി തിന്നും സത്യം പറഞ്ഞാൽ ഉമ്മാ തല്ലിക്കൊല്ലും എന്താണ് ചെയ്യണ്ടത് നിങ്ങൾ പറയുക... ഈ കാന്ത മതക്കാർ മുസ്ലിങ്ങളെ എവിടെ കൊണ്ടെത്തിക്കും പറയൂ. 😔
അന്ത്യനാൾ അടുക്കുമ്പോൾ ഒരു വിവരവും ഇല്ലത്തവൻ പണ്ഡിതൻ ആകും എന്ന് പറയുന്നത് ഇതൊക്കെത്തന്നയാണ്. അനിൽ സാറിനെക്കൊണ്ട് കഞ്ഞി കുടി മുട്ടും എന്നാണ് ഇപ്പോൾ തോന്നുന്നത്. 😂😂😂😂😂😂
@@naizammp ഇയാള് എല്ലാ കമെന്റിലും ഉണ്ടല്ലോ " എന്നിട്ടു ഇതാണോ നിന്റെ കറാമത് " എന്ന് പറയുന്നു നിങ്ങൾക്കും ഈ പരിഹസിക്കുന്ന യുക്തി വാദി അനിൽ നും എന്താണ് കറാമത് എന്ന് അറിയോ
ആദ്യമായി ബാങ്ക് വിളി കേൾക്കണം അല്ലാഹു ഏകനാണ് മുഹമ്മദ് നബി അല്ലാഹുവിന്റെ ദൂതനാണ് നമസ്കാരിക്കാൻ വരുവിൻ വിജയത്തിലേക്ക് വരുവിൻ.. ഇത് മനസിരുത്തുക. ബാങ്ക് വിളി ആരും ശ്രദ്ധിക്കാതെയായി..
കാന്തപുരവും മാർക്കസും എന്ന സിഡി വർഷങ്ങൾക്ക് മുൻപ് ap വിഭാഗം ഇറക്കിയിട്ടുണ്ട്.. മൂന്ന് vol... ഉണ്ട്... അത് യൂട്യൂബിൽ ഉണ്ട്... അതൊന്ന് പ്രിയ സുഹൃത്തുക്കൾ കേൾക്കണം കാണണം....കാന്തപുരത്തെ പകര മാമൻ നബിക്കുംമേലെ വെച്ചിട്ടുണ്ട്... 😄😄😄😄
പേരോടിന്റെ വ്യാഖ്യാനമെങ്കിലും സ്വീകരിച്ച് ഇനി കേട്ടതൊക്കെ വിശ്വസിച്ച് നടക്കുന്നവർക്ക് അടങ്ങിയിരിക്കാം . മരണപ്പെട്ടു പോയ വ്യക്തികളിൽ ആരുടെയൊക്കെ വാക്കുകൾ അനുസരിക്കണം , ആരുടെതൊക്കെ അനുസരിക്കേണ്ടതില്ല എന്ന ഒരു ലിസ്റ്റ് ഉടനെ ശൂറ കൂടി തയ്യാറാക്കണം .
അതിശയോക്തി കലർത്തി ചില വിഷയങ്ങൾ അവതരിപ്പിക്കപ്പെടുന്നുവെങ്കിലും ഔലിയാക്കൾക്ക് മഹത്വം ഉണ്ടെന്ന കാര്യം വിസ്മരിക്കാവതല്ല. അനിൽ സാഹബ് , ഇൽമുൽ മഅരിഫയെക്കുറിച്ച് താങ്കൾക്ക് ഇൽമുണ്ടാവട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
അഫ്‌ഗാനിൽ നടക്കുന്നതോർത്ത് ബേജാറാവുന്ന മിത്രങ്ങളെ ഇന്ത്യയിൽ എന്താണ് നടക്കുന്നതെന്നറിയുമോ സ്വാതന്ത്ര്യ ദിനത്തിൽ പോലും ഇന്ത്യൻ ദേശീയ പതാക പോലും പറത്താൻ സമ്മതിക്കാത്ത ഇടം നമ്മുടെ രാജ്യത്തുണ്ട് സ്വാതന്ത്ര്യ ദിനത്തിൽ പോലും ഇന്ത്യയുടെ പതാക പറത്താൻ സമ്മതിക്കാത്ത വർഗമാണ് ക്രിസ്ത്യാനികൾ ക്രിസ്ത്യാനികൾ ഭൂരിപക്ഷമായാൽ സംഭവിക്കുന്നത് അതാണ് ഗോവയിൽ ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശമായ സാവോ ജസീന്ത പോലുള്ള സ്ഥലങ്ങളിലും നാഗാലാൻഡിലും സ്ഥിതി ഇത് തന്നെ ‘രാജ്യം സ്വതന്ത്ര്യമായിട്ട് 75 വർഷം പൂർത്തിയാകുന്നതിനാൽ ‘ആസാദി കാ അമൃത് മഹോത്സവ്’ എന്ന ആഘോഷപരിപാടികളുടെ ഭാഗമായി ഓഗസ്റ്റ് 13 മുതൽ 15 വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ത്രിവർണ പതാക ഉയർത്താൻ പദ്ധതിയിട്ടിരുന്നു. ഇതിന്റെ ഭാഗമായി സാവോ ജസീന്റോ ഉൾപ്പെടെ ഗോവയിലെ വിവിധ ദ്വീപുകൾ നാവികസേന ഉദ്യോഗസ്ഥർ സന്ദർശിച്ചിരുന്നു. എന്നാൽ പ്രദേശവാസികളുടെ എതിർപ്പ് പരിഗണിച്ച് സാവോയിലെ പരിപാടി ഉപേക്ഷിക്കുകയാണ്’- നാവികസേന പ്രസ്താവനയിൽ അറിയിച്ചു. 1950 വരെ ഹിന്ദുക്കൾ ഭൂരിപക്ഷമായ നാഗാലാൻഡ് മിസോറാം മേഘാലയ തുടങ്ങി സംസ്ഥാനങ്ങൾ ഇന്ന് ക്രിസ്ത്യൻ ഭൂരിപക്ഷ സ്റ്റേറ്റുകൾ ആണ് സ്വാതന്ത്ര്യ ദിനത്തിൽ പോലും ഇന്ത്യയുടെ പതാക പറത്താൻ ഇന്ന് നാഗാലാൻഡിൽ സാധ്യമല്ല . വെറുതെ പറയുകയല്ല ഈ വീഡിയോ കണ്ടു നോക്ക് 👇 ruclips.net/video/ygY2rjUObUY/видео.html
കണ്യാല മൗല വലിയ ഒരു മീൻ ആയി മാറി കടലിൽ നിന്നും അയല കൂട്ടങ്ങളെ തെളിച്ചുകൊണ്ടുവന്നു മുക്കവനെ സഹായിച്ച കഥ രണ്ടു മുസ്ലിയാക്കമാർ രണ്ടാളുകളുടെ പേരിൽ അവതരിപ്പിച്ചിട്ടുണ്ട്.
എൻറെ അനിൽ സാറേ നിങ്ങളുടെ വീഡിയോ കണ്ട് ഞാൻ ഇന്ന് ഒരുപാട് ചിരിച്ചു പോയി താങ്കള് ആദ്യത്തെ അവരുടെ മർമ്മത്തിന് ഇട്ടുവച്ച ഒരു ചിരിയുണ്ട് അതൊരു വല്ലാത്ത ഒരു പോയിൻറ് ആയിരുന്നു ഞാൻ ചിരിച്ചു പോയി😂
സർ കാര്യം പറയാം പക്ഷേ പരിഹസിക്കരുത് നിങ്ങൾ പറയുന്നത് സത്യം തന്നെ ഞാനും ഒരു സുന്നി തന്നെ പക്ഷേ ഇപ്പോൾ ഞാൻ വെറുക്കുന്നു ഇ നേതൃത്തത്തെ
എന്റെ മുത്ത് റസൂലിന് പോലും എന്റെ റബ്ബിന്റെ സഹായം വേണം
À weyilc ml
huda so
👍
സത്യം
അൽഹംദുലില്ലാഹ് 👍👍
Correct 👌👍🌹
സമ്മതിച്ചു .താങ്കളുടെ ഈ ചിരിയുണ്ടല്ലോ കലക്കി. സത്യത്തിൽ ഈ ചിരി കാണുവാനാണ് എനിക്കിഷ്ടം.
അനിൽ മുഹമ്മദ് സാർ സൂപ്പർ. മാഷാഅള്ളാഹ് സുബ്ഹാനള്ളാ അല്ലാഹുഅക്ബർ.....
ഇവരുടെ കടംകഥകൾക്കൊന്നും മറുപടിയുമായി പോകല്ലേ താങ്കളുടെ നല്ലസമയങ്ങൾ വേസ്റ്റാകും
വിവരക്കേടിനും തക്ബീറോ
അവസാനം ഉത്തരം അവർക്ക് തന്നെ പറയേണ്ടി വന്നു.അഭിനന്ദനങ്ങൾ 👌
ഇവരിൽ നിന്ന് അള്ളാഹു നമ്മെ കാത്ത് രക്ഷിക്കട്ടെ,,, ആമീൻ
ആമീൻ 👍
ആമീൻ
ആമീൻ
ആമീ ൻ
Amee
അനിൽ സർ എനിക്ക് കുറച്ചുനേരം റസ്റ്റ് വേണം..... എന്റെ തല പെരുക്കുന്നു 😂😂😂😂
🤣
😀😃😄😁😆
Anil..pottanum..uolamparailaan..thala.perekunnengil..avan..ore..ticket..yedthe..therum..ok..🤣🤣🤣🤣🤣🤣
🤣🤭
താങ്കളുടെ ഇങ്ങനെ ഉള്ള അവതരണം കേട്ടാൽ ചിരിക്കാത്ത ആൾ ചിരിച്ചു പോകും അനിൽ സാർ ഇവരുടെ വയറ്റി പിഴപ്പാണ്
വിവരകേട്ട് ഒരു കുറ്റമല്ല കാരണം സ്കൂളിൽ പോവാൻ മടിയുള്ളവരെയും അനുസരണ ഇല്ലാത്ത കുട്ടികളെ പള്ളി ദർസ്സിൽ ആക്കിയിട്ട് നന്നാക്കാൻ ശ്രമിക്കും പക്ഷെ നല്ല ഒരു ശതമാനം ആളുക ഇത് പോലേ ഒക്കെ ആവും
Schoolinn aarkka ariv kittunnad?
L
L
@@amriAutomotive
Lppl
P
P
P
Ppp
Lpl
Pl
L
L
P
P
L
Pl
Allahu kaakkatte.,.. sarine
അല്ലാഹുവിൽ നിന്നും ഉമ്മതിനെ വഴിതെറ്റിക്കുന്ന പണ്ഡിതന്മാരുടെ ഫിത്നയെ നമ്മൾ കരുതി ഇരിക്കണം . ഇസ്ലാം വളരെ സിംപിൾ ആണ്.. ഇത്തരം പണ്ഡിതന്മാർ ആണ് ഇസ്ലാമിനെ മോശമാക്കുന്നത്..
👍
Correct very very simple😂😂😂😂
Ee chettakale pandithanmar ennu vilikkarud.
പിശാച്🙏🙏🙏🙏
കലക്കി തിമിർത്തു
താമരശ്ശേരി അടുത്തുള്ള ഞാൻ ആദ്യമായാണ് ഇത് കേൾക്കുന്നത്
Super, Namichu Bro.
പണ്ട് ബാലരമയിലൊക്കെ വന്ന കഥകൾ ഇപ്പോൾ CM ന്റെ കറാമത്തായി മുസ്ലിയാക്ക൯മാ൪ പ്രസംഗിച്ച് നടക്കുകയാണല്ലോ
😄😄
Very soon bruce Lee karamath
ഒരുകാലത്തു ദർസിൽ പോയിരുന്നവരിൽ നല്ലൊരു പങ്ക് ഒന്നുകിൽ വീട്ടിലെ പട്ടിണിയിൽ നിന്ന് ഒരു കുട്ടിയെങ്കിലും രക്ഷപ്പെടട്ടെ എന്ന് കരുതി ദർസിൽ അയക്കപ്പെട്ടവർ, അല്ലെങ്കിൽ കുരുത്തക്കേട് പൊറുപ്പിക്കാനാകാതെ ദർസിൽ അയക്കപ്പെട്ടവർ. ഇത്തരക്കാർ സമുദായത്തിനേല്പിച്ച പരിക്കുകൾ കുറച്ചൊന്നുമല്ല
ഇവരാണ് യഥാർത്ഥ കാൻതമത വിശ്വാസികൾ ഇവരെ ഈ രീതിയിൽ വളർത്തി പഠിപ്പിക്കുന്ന സ്ഥാപനമാണ് കാരൻതൂർ മർക്കസ്....
ഷിയ ജൂത മതം ആണ് ഇവർ പ്രചരിപ്പിക്കുന്നത്.നബി പറഞ്ഞ സത്യങ്ങൾ ഈ കള്ള കറാമത്ത് കാരിൽ നിന്നും നമ്മൾ കാണുകയാണ്.
*
P00,p00re
@@kunnummalshamsudheen6801 പൊട്ടൻ കാന്തപ്പൻ 😆
@@kunnummalshamsudheen6801 KAZHUTHA
ഇത്തരം കള്ള കഥകൾ എന്നും പൊളിച്ചടുക്കുന്ന അനിൽ സാറിന് അഭിനന്ദനങ്ങൾ.
👍👍👌
അനിൽ സാറിനല്ല, അനിൽ ......... ന്
ഇവരിൽ നിന്ന് അള്ളാഹു നമ്മെ രക്ഷിക്കട്ടെ
ഇന്നും ബാലരമ കഥ സത്യമാണെന്ന് വിശ്വസിക്കുന്നവർ ധാരാളം പേർ നമ്മുടെ കൂട്ടത്തിലുണ്ട്.
ബാലരമ കഥയും കറാമത്തും തിരിച്ചറിയാത്ത നിന്നെയൊക്കെ ഏതു ഹോസ്പിറ്റലിലാണ് കൊണ്ടു പോകേണ്ടത്
@@hassanabdulla3950 അപ്പൊ ഇത് ശരിയാണോ നിങ്ങളുടെ കാര്യം കഷ്ടം തന്നെ ഈ സിഎo ന്റെ പെങ്ങളുടെ മകൻ തന്നെ പറയുന്നത് ഇത് എല്ലാം കള്ള കരമത്തു ആണ് എന്ന് ആണ്
@@hassanabdulla3950 ഹ്ഹഹ്ഹ ഇങ്ങനെ തലേക്കെട്ട് കെട്ടി അല്ലാഹുവിനെ പറ്റിക്കല്ലേ മൊയ്‌ലാരെ 🙏
@@hassanabdulla3950 മർകസ് സഖാഫത്തി ശിയയിൽ
എനി സത്യം അല്ലെങ്കിൽ ഈ karamathu ഒക്കെ ഉള്ളത് ആണ് അല്ലെ ?
ആരൊക്കെ എന്തൊക്കെ കറാമത്ത് കഥകളുമായി വന്നാലും പകര ഉസ്താദ് പറഞ്ഞ മയ്യത്ത് ബക്കറ്റിൽ നിന്നും വെള്ളം എടുത്ത് സ്വയം കുളിച്ച കഥയുടെ തട്ട് താണുതന്നെ ഇരിക്കും 😂
😮🤣🤣🤣🤣
😄👍
Link ഉണ്ടോ 🤕
@@AbdulAzeez-yy6dz m.ruclips.net/video/SExg9sc5dQU/видео.html
Ath njan kettilla, evide kittum😆
ഇത് പോലുള്ള ഡിങ്കൻ കഥകളുമായി ഇനിയും വരണം ഞങ്ങളെ ചിരിപ്പിച്ച് കൊല്ലാൻ
എന്തായാലും ചിരിക്കാൻ പറ്റിയ കഥ 😄😄
ഇത് ഒക്കെ കാണുബ്ബോൾ ആണ് ഈ വഹാബികൾ ഇവിടെ ഇല്ലായിരുന്നെങ്കിൽ ഇനി എന്തൊക്കെ കാണേണ്ടിരിന്നു?
വഹാബികൾ അനുഗ്രഹം
കഥ കെട്ടിയുണ്ടാക്കുമ്പോൾ ശ്രദ്ദിക്കണം മൊയ്‌ല്യരെ
👍
Cm വലിയുള്ളാഹി നല്ല ആത്മീയ നേതാവ് ആയിരുന്നു sir addehathe kurich padich oru vedio cheyyanam athan itharam kettukadhalkk ulla pariharam
അതെ,മോഹിയുദ്ദിൻ ഷെയ്ഖ് ചരിത്രം അറിയുന്ന ഒരുതർക്കും ഇന്ന് അവിടെ നടക്കുന്നു അനാചാരങ്ങൾ കണ്ടാൽ സഹിക്കാൻ പറ്റില്ല.
ഇതൊക്കെ അവഗണിക്കുകയാണ് നല്ലത്.ഒരു മതത്തെ നശിപ്പിക്കാനായ് വന്നവരാണിവർ
ഇങ്ങനെ ചിരിപ്പിക്കാതെ മനുഷ്യാ.Anil Muhammad sir 👌
പകരക്കു പകരം തകരമാത്രം
😱 nte ponnoooo bayangaram thannee
ജാമിത ടീച്ചർ ഈ വീഡിയോ കണ്ടിട്ടൊരു വീഡിയോ ചെയ്യണം എന്നു ആവസ്യപ്പെടുന്നു. 🙏
ബേബിച്ചായൻ കണ്ടില്ലേ ജാമിയുടെ രണ്ടു ക്ലിപ്പ് ഉണ്ട്, ലിങ്ക് വേണോ
ഈ കൂട്ടരിൽ മൊത്തം പകരക്കാരാണ്. ഇത് മാറാൻ പോകുന്നില്ല
ടിയാൻ മാവൂർ ഗ്വാളിയർ റയൻസ് വർഷങ്ങളോളമായി പൂട്ടിയത് അറിഞ്ഞിട്ടില്ല
ഇനി വേറെ വേഷം കെട്ടി ഏത് ഗോളിയ റാണാവോ പറയുക.
ഹോട്ടൽ കത്തിയ കഥ പോലെ
ഇത് പറയുന്നത് ആത്മീയ വ്യവസായം
നടത്തി പാവങ്ങളുടെ പണം തട്ടാൻ വേണ്ടി
മാത്രമാണ്......
പരിഹസിച്ചും പണം ഉണ്ടാക്കാം എന്നതിന് ഈ ചാനൽ തെളിവ് 👌.
islamine parihasikkunna itharam jaahilukale kurichu janangale bodhyappeduthuka ennath oru salkkarmmamanu!
@@true2393 യുക്തിവാദിയുടെ യുക്തിക്ക് നിരക്കാത്ത സംഗതികൾ ഒക്കെ ജായിലിയ്യത്. 🏌️
@@sanchari734 yukthikkum budhikkum nirakkaatha ithara kalla kadhakal kelkkumbol thonda thodaathe viyungunna kavmu thanneyanu ivarude prajodhanam karaamathine nishedhikkaan oru musliminum kayiyilla pakshe itharam kalla karaamathukalkkethire shabdhikkaanum yadhaartha muslimine kayiyoo....
Ennitu ninghal ithu viswesikumo
@@true2393 well said 👏👏🤲🏻🤲🏻
yeah Dada maravalli
പേരോട് ഉസ്താദ്.. മാഷാ അല്ലാഹ്..
അനിൽ സർ, ചോദ്യം ഉണ്ട് ഉത്തരം കദയിൽ ഇല്ല. പിന്നെ ടോർച് അന്നത്തെ ടോർച്ചിന് പ്രകാശം ഇല്ല. കൊറോണ പോലും ലജ്ജിച്ചു പോകുന്ന കഥകൾ. ഇനി എന്തല്ലാം കഥകൾ കേൾകാം. യോദ്ധാവ് യൂദ്ധം തുടരട്ടെ 👍🙏💯
ഇവരെല്ലാം കൂടി താമരശ്ശേരി CM വലിയുള്ളഹിക്ക് പുതിയ വീട് ഉണ്ടക്കിയെന്ന് തോനുന്നു. ഞാൻ കൊടുവള്ളിക്കാരൻ ആണ്. ഒന്നും അറിഞ്ഞില്ല
Nice short story. Keep it up.
സാറിന് ഇതൊക്കെ എവിടുന്നു കിട്ടുന്നു...🤩🤩🤩
go youtube serch ...pakara badai
@@faisalk.v.areekkad7144 😂😂😂😂
അദ്ദേഹത്തിൻ്റെ മരണശേഷം ഇത് പോലെ എത്രയെത്ര കഥകളാണ് പടച്ചുണ്ടാക്കപ്പെട്ടത് - എല്ലാം ജാറ ബിസ്നസ്സിന് വേണ്ടി - എൻ്റെ അടുത്ത നാട്ടുകാരനായ കുട്ടിക്കാലത്ത് തന്നെ അദ്ദേഹത്തെ നേരിട്ട്കണ്ടിട്ടുള്ള ഞാൻ അദ്ദേഹം മരണപ്പെട്ടതിന് ശേഷംമാത്രണ് ഈ കഥകളൊക്കെ കേൾക്കാൻ തുടങ്ങിയത് - ഏതായാലും അദ്ദേഹം ഒരിക്കലും ഇവരെ പോലെ ഭൗതികമായ താല്പര്യം ഉള്ള ആളായിരുന്നില്ല എന്ന കാര്യം നേരിട്ടറിയാം -
പകരക്ക് പകരം വെക്കാൻ പകര മാത്രം
അത്രക്കും വിഡ്ഢിത്തങ്ങളും അന്ധവിശ്വാസങ്ങളുമാണ് അയാൾ ജനങ്ങളോട് ഒരു ഉളുപ്പുമില്ലാതെ പറയുന്നത്
കഷ്ടം
Pakaraye jayilil adakkuka, umar kalifayude kalamayirunnuvenkil ayalude thala vettumayirunnu
100%
പകര യല്ല ത്തകര
പകരക്ക് ഒരു തള്ളിനു കാന്തപുരം ഉസ്താദ് വലിയൊരു സംഖ്യ കൊടുക്കും
ഇൗ പൈസ കിട്ടാൻ വേണ്ടി
കഥ കൾ മെനഞ്ഞ് ഉണ്ടാക്കലാണ്
പകരയുടെ ഇപ്പോഴത്തെ ജോലി
@@shibua6293katha sahityathinu nammude pakara usthadinu award kodukkan theerumanichu
അല്ലാഹുവിന്റെ കാരുണ്യ മുണ്ടാവട്ടെ
കുറച്ചു കഴിയുമ്പോൾ എല്ലാം ശരിയാവും തള്ളിത്തള്ളി അവസാനം മുള്ളൂർക്കര പറഞ്ഞത് സ്വാമി അദ്ദേഹത്തിന്റെ ശൈഖ് ആണ്
I89v💟👏👏👏👏👏
100%👍👌👌👌👌
ദീനിനെ നശിപ്പിക്കാൻ ഗൂഢാലോചനയുമായി ഇറങ്ങിയ ഈ പണ്ഡിത വേഷധാരി കളെ ഇതുപോലെ ഗണ്ഡി ക്കാതെ മേയാൻ വിട്ടാൽ ഇസ്ലാം മതം പേരിൽ മാത്രമായി നശിച്ചുപോകും. അഭിനന്ദനങ്ങൾ ഡോക്ടർ. ഇനിയും തുടരുക അല്ലാഹുവിൻറെ കരുണാകടാക്ഷം താങ്കൾക്ക് രണ്ട് ലോകത്തും വർഷിക്കുമാറാകട്ടെ . ആമീൻ
great explanation
ഇതേ കഥ തന്നെയല്ലേ AP യെ കുറിച്ചും ഈ ബഡായി മൊയ്‌ലാർ പറഞ്ഞത് 🤣🤣🤣🤣🤣
Nice special news
സിഎം മതക്കാർ. ഒരുപാട് മതത്തിന്റെ കൂട്ടത്തിൽ ഈ മതവും അത്രതന്നെ. ഇങ്ങേരു വേറൊരുകാര്യം മറന്നുപോയി കഥയിൽ. പാമ്പ് സിഎം മിനോട് വന്നു പറഞ്ഞു ക്ഷമിക്കണം ഞാൻ ആള് മാറിപ്പോയി കൊത്തിയതാണ്. അതിനു ഞാൻ പ്രായശ്ചിത്തം ചെയ്യാൻ പോവുന്നു ആത്മഹത്യ യിലൂടെ.
ഒന ലിയ > ക്കെ ഇക്ക b റിച്ച u ഖുർആൻ തെന്ന വിേശഷ 1 പ പ റ ച ച b ണ്ട പബശക്കെ സ്രാജ് ഞ്ഞിയുടെ െകാട്ടാര വടം മറ്റു അതിൽ െപ്പടക o
Ultra best.
ദീൻ പ്രബോധനം ചെയ്യുന്നതിന് പകരം,ഡിങ്കൻ കഥകൾ പ്രചരിപ്പിക്കുന്നു 😂
ഹ,കഷ്ടം 💩
ഞാൻ കരുതി രാജവെമ്പാലയാണെന്ന് വെറുതെ എന്നെ കൊതിപ്പിച്ചു,, സത്യത്തിൽ മഹാനായ സിഎം ഉസ്താദിനെ ഇക്കൂട്ടർ തെരുവിൽ ആക്ഷേപിക്കുകയാണ് ചെയ്യുന്നത് അതുകൊണ്ട് ഉസ്താദവർകളുടെ കുടുംബ്ബക്കാർ ഈ വേശക്കാർക്കെതിരിൽ നിയമ നടപടിക്ക് കേസുകൊടുത്തിട്ടെങ്കിലും മഹാനാവർകളോട് മനുഷ്യർക്കുള്ള ആദരവും ബഹുമാനവും നിലനിർത്താൻ ശ്രമിക്കണമെന്ന് ദീനിന്റെ പേരിൽ അപേക്ഷിക്കുന്നു
ഇത് പോലെത്തെ എല്ലാ ഉസ്താദ്മാരുടെ എല്ലാ പ്രസംഗങ്ങളും ഞാൻ കേൾക്കാറുണ്ട്..... കാരണം ഞാൻ ഇപ്പോൾ സിനിമ, കോമഡി ഒന്നും കാണാറില്ല
Sir eniyum ith parangu konde erikkanam👍👍👍👍👍👍🤣🤣🤣🏃🏼♀️🏃🏼♀️🏃🏼♀️🏃🏼♀️
മികച്ച CM കഥകൾ എഴുതി അയക്കുന്നവർക്ക് ഇവർ ക്യാഷ് അവാർഡ് കൊടുന്നുണ്ടെന്ന് തോന്നുന്നു
Poda my🤬🤬🤬
ഈ സാറിനെ കൊണ്ട് തോറ്റു ചിരിച്ചു ചിരിച്ചു പണ്ടാരം അടങ്ങി,😂😂😂
ഇതേ കഥ ap അബൂബക്കർ കടെയ് പേരിൽ ഉണ്ട്. പണ്ട് പുള്ളി വെളിക്ക് ഇരിക്കാൻ പോയപ്പോ പമ്പ് കടിച്ചു ഉസ്ത് വന്ന് ശിഷ്യറോട് പറഞ്ഞു എണ്ണി ഒരു പാമ്പ് കടിച്ചു ഞാൻ അതിനൊരു തട്ട് വച്ച് കൊടുത്തിട്ടുണ്ട് ഒന്ന് ചെന്ന് നോക്കാൻ പറഞ്ഞു അങ്ങിനെ ശ്യശ്യൻമാർ ചെന്ന് നോക്കിയപ്പോൾ പാമ്പ് ചത്തു കിടക്കുന്നു എന്ന് ഇവിടെ ap യേ മാറ്റി cm Ney കൊണ്ട് വന്നു
സാറല്ല ചേറാണ്
പകരക്ക് പകരം പകര മാത്രം. 🎯
എല്ലാം വെള്ളത്തിലായി.പടച്ചവൻ്റെ അനുഗ്രഹം കൊണ്ട് രക്ഷപെട്ടു എന്ന് തമിഴൻ😂
കാശുണ്ടാക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രം
സഹബത്തിനെ ഓർമ വരുന്നു അവരൊന്നും കാണിക്കാത്ത സംഭവം സമ്മതിച്ചു ഉസ്താതെ ഇനിയും ഉണ്ടെങ്കിൽ വിടാൻ മറക്കരുത് 😂😂
പകര ഒരു നല്ല നോവലിസ്റ്റാണ്
എന്നാലും ഇത്രയും കഷ്ഠപ്പെട്ട് സർപ്പത്തെ പുറത്താക്കിയ CM ന് ഒരു Thanks പോലും പറയാതെ😏😏 ദൈവത്തിന് നന്നി പറഞ്ഞ 🤗🤗പാണ്ടി പൈല്കളെ നാൻ തുപ്പാക്കിയാലെ സുടുവേൻ😂😂😂
🐍🐍🐍🐍🐍
Iyaalude waliya usthaad .. muathaallimeengalk paambine kalikkaan kodukkaarundaayirunnu enn jishaan maahiyum swaalih saqaafiiyum vyakthamaakkiyittund...
Paambaattikalude lokamaan markaz ennaan swaalih saqaafi parayunnath...!!!
Pakshe...awideyule paambukal Ellaam dajjaaline pole otta kannulla paambaanennu maathram....
Anil sir ningal suuuuuuuprrr aan
This type of ustad is responsible for the lose of the credibility of the faith in the religion. Edo ustad, your this type of gimmick will not save the religion because the new generation is educated.
താങ്കൾ ഇപ്പോൾ ശരിക്കും ഒരു മൂത്ത മുജാഹിദിന്റെ
മാനസികാവസ്ഥയിലാണല്ലോ കുറച്ച് നാളായിട്ട് താങ്കൾ ഇപ്പേൾ സുന്നികളെ കൊണ്ടാണല്ലേ ജീവിക്കുന്നത് നന്ദി വേണം നന്ദി 6 അക്ഷരം . മറ്റേലെ ചിരിയുണ്ടല്ലോ - അത് സൂപ്പർ- അത് കൈവിടരുത്.
താങ്കൾ ഇങ്ങനെ പോസ്റ്റ്മോർട്ടം ചെയ്യുന്നതിലൂടെ ഈ വേഷം കെട്ട് കളവ് വീരന്മാർക്ക് നാണക്കേട് തോന്നി സ്വയം നിർത്തിയെങ്കിൽ സമൂഹം രക്ഷപ്പെട്ടിരുന്നു.
നാണം ഇല്ലാത്തവർക്കു എന്ത് നാണക്കേട്?
പാറയിൽ നിന്നും ഒട്ടകത്തെ പുറപ്പെടുവിച്ചതും. ചെറിയ കുട്ടിയെ കൊന്ന ശേഷം, അവൻ വളർന്നാൽ മാതാപിതാക്കൾക്കു തെറ്റായ ജീവിതത്തിലേക്ക് അവൻ കൊണ്ടു വരും
ഇതൊക്കെ ഖുർആൻ പഠിപ്പിക്കുമ്പോൾ, anil സാർ അതു നിഷേധിക്കും കാരണം അതു സാറുപടിച്ച തിയറിക്കു വിരുദ്ദം., അതുപോലെ താങ്കളുടെ ചിന്ത ക്കൊപ്പം
ചിന്തി ക്കുന്നവരും ഓർക്കണം., അതൊക്കെ പടച്ചോൻ ഇവിടെ ചിലർക്ക് നൽകിയ അല്ലാഹുവിന്റെ വലിയ അനുഗ്രഹമാണ് എന്ന്.
വെറുതെ ചിരിക്കല്ലേ സാറെ
@@azeezazeez1911 Annathe kaalathe aalukalk hidayath nalkaan rabb prevaachakanmaark Mujisath nalki.. Pakshe rasool(s) odu koodi ath avasaanichu.. Ini athinte aavashyam illa.. Athinaan allah Quran rasool(s) vazhi namukk thannath.. Quranil oru vayrudhyam polum aarkum kandu pidikkaan kazhnilla.. Maathravumalla qurane pole oru saahithyam vere aarum rajichittumilla..Quran aan Allah undennathin thelivaaki rabb thanne vechath..
@@azeezazeez1911 Onn aalojich nokk.. Ethra perkk ingane swoyam auliyaa aan enn paranj veraam.. Ethra ethra peraan aa peril kaash undaakunnath..Ithokke kaashundaakan ulla Avarude maargam aan.. Prevaajakan thanne parannille iniyum orupaad kalla prevaajakanmaar verumenn..
Aile ningale pole ethrayum moshamaayi parihasikkunna manushyane aadiyamayittanu kaanunnathu, eaka daiva vishvaasam annokke paranju ,eathu pravajakaneyanu ningal anusarikkunnathu,ethrayum parihasichu kond..evide. Ningal parayunna vidditharathinu marupadi vahabsafi nalunnund athu kelkkunna allavarum manassilaavunnu mund ,marupadi ellathathu kond konjanam kuthunnathu, ningalude. Vidiyoyil kooduthalum parihaasavum parihaasa chiriyum.mathram ,ethinu ningale.kazhyoo
Anil,sirgood
ഞാൻ ഒരു പകരക്കാരൻ ആണ് പക്ഷെ ഈ തല പോയ നേതൃത്വം എന്നിക്ക് ഇല്ല എന്റെ ആദർശം സമസ്ത കേരള ജംഇയത്തുൽ ഉലമയാണ് 💙🤍💚
അതെന്നുന്നാണാവൊ
Sahodara Samastha Aadarsam Pravachakante Aadarsham Alla . Ivarude Aadarsham Shiyakkalude Adarshamaanu
കാട് മുഴുവനും ഫോറസ്റ്റ് ആണല്ലോ എന്ന ഡയലോഗ് നന്നായിട്ടുണ്ട്
ഉസ്താദെ എഞെകെ ആണ് ഇത് ഞങ്ങളെ പോലുള്ള ആളുകൾക്ക് പ്രയാസം തോന്നുന്നു...@അനിൽ സാർ ദയവായി ഒരാളെപ്പോലും പരിഹസികരുത്.🙏
Encourage them for new story
Dr Anil ഒരു സാമൂഹ്യ പരിഷ്കർത്താവും പ്രബോധകനുമായിക്കഴിഞ്ഞിരിക്കുന്നു.സമുദായത്തിലെ ജീർണ്ണതകൾ തുറന്ന് കാണിക്കുന്നത് തുടരുക.കപട കള്ള മതപുരോഹിതരുടെ തട്ടിപ്പുകൾ കേരളത്തിൽ ഒരുപരിധിവരെ നിത്താൻ താങ്കൾക്ക് കഴിയുന്നുണ്ട്.അല്ലാഹു അനുഗ്രഹിക്കട്ടെ(ആമീൻ).
Parihaasathinum yoggyathayillaatha....?
Abdu masah സത്യം പറഞ്ഞില്ലെങ്കിൽ ഉപ്പ പട്ടിയിറച്ചി തിന്നും സത്യം പറഞ്ഞാൽ ഉമ്മാ തല്ലിക്കൊല്ലും എന്താണ് ചെയ്യണ്ടത് നിങ്ങൾ പറയുക... ഈ കാന്ത മതക്കാർ മുസ്ലിങ്ങളെ എവിടെ കൊണ്ടെത്തിക്കും പറയൂ. 😔
ഉസ്തുവിനോട് അടുത്ത ഡിങ്കൻ കഥ തള്ളാൻ പറ, കട്ട വെയ്റ്റിംഗ് 😂😂
പിന്നെ പടച്ചോന്റെ സഹായം കൊണ്ടാണ് രക്ഷപ്പെട്ടത് എന്ന് അവർക്കും ഇത് കേൾക്കുന്ന എനിക്കുമെല്ലാം ഉറപ്പാണ് അതിന് ഒരു അഭയമായി c m വലിയുള്ളാഹി എന്ന വർ
ഈ കെട്ടുകഥകൾ കെട്ടു ആനന്ദ പുളകിതമാവുന്ന ഒരു ഭൂരിപക്ഷം മുസ്‌ലിം സമൂഹം തന്നെ നമുക്കിടയിൽ ഉണ്ട്
ما شاء ا لله
ഇതുപോലത്തെ പണ്ഡിതന്മാർ മനുഷ്യരെ ചിരിപ്പിച്ചു ചിരിപ്പിച്ചു കൊല്ലു
ഗുഡ്
ഇതൊക്കെ എങ്ങനെ ഒപ്പിച്ചുണ്ടാക്കുന്നടെ മൊല്ലാക്ക........?😜🤪😝🤣😃😀
തെമ്മാടികൾ പലതും ഒപ്പിക്കും അത് ആവർഗം അങ്ങനെയാ
പേരോടും ഡോക്ടറും ഒരു അണ്ടർസ്റ്റാൻ്റിംഗിൽ എത്തിയത് ഉഷാറായി
സിനിമയല്ല ഈ കറാമത്തുകളെല്ലാം കൂട്ടിക്കുഴമ്പി നല്ലൊരു മാലയുണ്ടാക്കി അതിന് “ബഡായിമാല” എന്ന് പേരുംവെച്ച് പാടാം പാടിപ്പിക്കാം
സർപ്പം മാത്രം അല്ല ആനയോട് 🐘സംസാരിച്ച ഒരു കഥ കൂടി ഉണ്ട്
👍🏻
തലേക്കെട്ടു കാരുടെ മൊത്തം തലതിരിഞ്ഞെന്നു തോന്നുന്നു.
അടിപൊളി
ഇവരെല്ലാം നിരീശ്വരവിദികളേക്കാള്‍ മൂത്ത ഇനമാണല്ലോ?
ഞാനും ഒരു പകര ക്കാരനാണ്
ഇയാൾ മഹാ ഗദ്ധാപാണ്. ഇയാളെ പൂജിക്കുന്ന ഒരുപാട് മൊയന്ത്കൾ ഉണ്ടിവിടെ
അയാൾ ഒരു സ്വപ്ന ജീവിയാണ് പേരോട് ഉസ്താദ് പറഞ്ഞ പോലെ യഥാർഥ്യവും സ്വപ്നവും തിരിച്ചറിയാത്ത അവസ്ഥയിലാണ്.
അതികം ചിരിക്കണ്ട കൊട്ട് മുക്രി ഇതിന് മറുവടി തരാൻ കാത്തിരിപ്പുണ്ട്
അന്ത്യനാൾ അടുക്കുമ്പോൾ ഒരു വിവരവും ഇല്ലത്തവൻ പണ്ഡിതൻ ആകും എന്ന് പറയുന്നത് ഇതൊക്കെത്തന്നയാണ്.
അനിൽ സാറിനെക്കൊണ്ട് കഞ്ഞി കുടി മുട്ടും എന്നാണ് ഇപ്പോൾ തോന്നുന്നത്. 😂😂😂😂😂😂
ഉസ്താതുമാർ എജജാതി ബിടലാണ് വിടുന്നത് !
എന്തും ചിലവാക്കാൻ പറ്റിയ മാർക്കറ്റാണ് സുന്നീ മാർക്കറ്റ്
Ap കാർ
നാവിന് നീളം മാത്രം പോരാ കുറച്ചൊക്കെ ദൈവഭക്തിയും അല്ലാഹുവിനെ പേടിയും പരലോകം ഉണ്ടെന്ന് വിശ്വാസവും ആവശ്യമാണ്
ഇതൊക്കെ , നീളംകൂടിയ തലേക്കെട്ട് മൊയ്ലീയാർ മാരോട് പറഞ്ഞിട്ട് വല്ല കാര്യവും ഉണ്ടോ . ?
ദൈവഭക്തി കൊണ്ടാണല്ലോ ബഹുദൈവവിശ്വസികളെ തോല്പിക്കുന്ന നിങ്ങളുടെ അന്ധ വിശ്വാസമാണ്
Ennitu ithano ninghal padicha karamathu
@@naizammp ഇയാള് എല്ലാ കമെന്റിലും ഉണ്ടല്ലോ " എന്നിട്ടു ഇതാണോ നിന്റെ കറാമത് " എന്ന് പറയുന്നു നിങ്ങൾക്കും ഈ പരിഹസിക്കുന്ന യുക്തി വാദി അനിൽ നും എന്താണ് കറാമത് എന്ന് അറിയോ
@@musthfamutu5371 ithano ninghaludey mathatiley karamathukal, islaminey nashipikkunna virasukal
ആദ്യമായി ബാങ്ക് വിളി കേൾക്കണം
അല്ലാഹു ഏകനാണ് മുഹമ്മദ് നബി അല്ലാഹുവിന്റെ ദൂതനാണ് നമസ്കാരിക്കാൻ വരുവിൻ വിജയത്തിലേക്ക് വരുവിൻ.. ഇത് മനസിരുത്തുക. ബാങ്ക് വിളി ആരും ശ്രദ്ധിക്കാതെയായി..
കാന്തപുരവും മാർക്കസും എന്ന സിഡി വർഷങ്ങൾക്ക് മുൻപ് ap വിഭാഗം ഇറക്കിയിട്ടുണ്ട്.. മൂന്ന് vol... ഉണ്ട്... അത് യൂട്യൂബിൽ ഉണ്ട്... അതൊന്ന് പ്രിയ സുഹൃത്തുക്കൾ കേൾക്കണം കാണണം....കാന്തപുരത്തെ പകര മാമൻ നബിക്കുംമേലെ വെച്ചിട്ടുണ്ട്... 😄😄😄😄
Sir,over Avatherunna negalkku kollam.
@@salimmuhammad6151 മനസിലായില്ല
Parehasam ozevakkanam
പേരോടിന്റെ വ്യാഖ്യാനമെങ്കിലും സ്വീകരിച്ച് ഇനി കേട്ടതൊക്കെ വിശ്വസിച്ച് നടക്കുന്നവർക്ക് അടങ്ങിയിരിക്കാം .
മരണപ്പെട്ടു പോയ വ്യക്തികളിൽ ആരുടെയൊക്കെ വാക്കുകൾ അനുസരിക്കണം , ആരുടെതൊക്കെ അനുസരിക്കേണ്ടതില്ല എന്ന ഒരു ലിസ്റ്റ് ഉടനെ ശൂറ കൂടി തയ്യാറാക്കണം .
ഈ ടിങ്കൻ കഥകളും അന്ഡ വിശ്വാസങ്ങളും ഇസ്ലാമിന്റെ പേരിൽ നടത്തുന്ന സമസ്തക്കെതിരേ ...
കേരളത്തിൽ പോരാടിയത് സലഫി പ്രസ്ഥാനമാണ്......
സലഫി😂😂😂
അതിശയോക്തി കലർത്തി ചില വിഷയങ്ങൾ അവതരിപ്പിക്കപ്പെടുന്നുവെങ്കിലും
ഔലിയാക്കൾക്ക് മഹത്വം ഉണ്ടെന്ന കാര്യം വിസ്മരിക്കാവതല്ല.
അനിൽ സാഹബ് ,
ഇൽമുൽ മഅരിഫയെക്കുറിച്ച്
താങ്കൾക്ക് ഇൽമുണ്ടാവട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
ഇവറ്റകളെ വല്ല അഫ്‌ഘാനിസ്ഥാനിലേക്കു പറഞ്ഞു വീടു കേരളം നന്നാകും
അഫ്‌ഗാനിൽ നടക്കുന്നതോർത്ത് ബേജാറാവുന്ന മിത്രങ്ങളെ ഇന്ത്യയിൽ
എന്താണ് നടക്കുന്നതെന്നറിയുമോ
സ്വാതന്ത്ര്യ ദിനത്തിൽ പോലും ഇന്ത്യൻ ദേശീയ പതാക പോലും പറത്താൻ സമ്മതിക്കാത്ത ഇടം നമ്മുടെ രാജ്യത്തുണ്ട്
സ്വാതന്ത്ര്യ ദിനത്തിൽ പോലും ഇന്ത്യയുടെ പതാക പറത്താൻ സമ്മതിക്കാത്ത വർഗമാണ് ക്രിസ്ത്യാനികൾ
ക്രിസ്ത്യാനികൾ ഭൂരിപക്ഷമായാൽ സംഭവിക്കുന്നത് അതാണ്
ഗോവയിൽ ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശമായ സാവോ ജസീന്ത പോലുള്ള സ്ഥലങ്ങളിലും നാഗാലാൻഡിലും സ്ഥിതി ഇത് തന്നെ
‘രാജ്യം സ്വതന്ത്ര്യമായിട്ട് 75 വർഷം പൂർത്തിയാകുന്നതിനാൽ ‘ആസാദി കാ അമൃത് മഹോത്സവ്’ എന്ന ആഘോഷപരിപാടികളുടെ ഭാഗമായി ഓഗസ്റ്റ് 13 മുതൽ 15 വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ത്രിവർണ പതാക ഉയർത്താൻ പദ്ധതിയിട്ടിരുന്നു. ഇതിന്റെ ഭാഗമായി സാവോ ജസീന്റോ ഉൾപ്പെടെ ഗോവയിലെ വിവിധ ദ്വീപുകൾ നാവികസേന ഉദ്യോഗസ്ഥർ സന്ദർശിച്ചിരുന്നു. എന്നാൽ പ്രദേശവാസികളുടെ എതിർപ്പ് പരിഗണിച്ച് സാവോയിലെ പരിപാടി ഉപേക്ഷിക്കുകയാണ്’- നാവികസേന പ്രസ്താവനയിൽ അറിയിച്ചു.
1950 വരെ ഹിന്ദുക്കൾ ഭൂരിപക്ഷമായ നാഗാലാൻഡ്
മിസോറാം മേഘാലയ തുടങ്ങി സംസ്ഥാനങ്ങൾ ഇന്ന് ക്രിസ്ത്യൻ ഭൂരിപക്ഷ സ്റ്റേറ്റുകൾ ആണ് സ്വാതന്ത്ര്യ ദിനത്തിൽ പോലും ഇന്ത്യയുടെ പതാക പറത്താൻ ഇന്ന് നാഗാലാൻഡിൽ സാധ്യമല്ല .
വെറുതെ പറയുകയല്ല ഈ വീഡിയോ കണ്ടു നോക്ക് 👇
ruclips.net/video/ygY2rjUObUY/видео.html
c m ഒരേ. കിടത്തം അലങ്കിൽ അനങ്ങാതെ 8 ദിസസം വരേ അനങ്ങാതെ കിടകുമെത്ര അങ്ങനെ C M ഒരു പ്രാവിശ്യം അനങ്ങാതെ കിടന്ന പോൾ ജീവനോടെ കുളിപ്പിച്ച് മറവ് ചെയിത താണത്ര
ഇതേ കഥ മുൻപ് കാന്തപുരത്തെ കുറിച്ചും ഈ കൊമേഡിയൻ മൊല്ലാക്ക പറഞ്ഞിട്ടുണ്ട് . രണ്ടുംഒരേകഥ ഒന്നിൽ എപി ആണെങ്കിൽ മറ്റേതിൽ cm !!!😝🤪😜😂😄😆😄😆😆😆😆😆
കണ്യാല മൗല വലിയ ഒരു മീൻ ആയി മാറി കടലിൽ നിന്നും അയല കൂട്ടങ്ങളെ തെളിച്ചുകൊണ്ടുവന്നു മുക്കവനെ സഹായിച്ച കഥ രണ്ടു മുസ്ലിയാക്കമാർ രണ്ടാളുകളുടെ പേരിൽ അവതരിപ്പിച്ചിട്ടുണ്ട്.
ഈ പറയുന്നൊന്നും ആരും വിശോസിയ്ക്കുകല്ല അനിൽ സാർ
നമ്മൾ മണ്ടൻമാരാണോ
അള്ളാഹുവു റസുലും കാണിച്ചു
തന്നദ് ജീവിധത്തിൽ പകർത്തുക
അതാണ് ഹൈർ
നബിയുടെയും സഹബത്തിന്റെയും ചരിത്രം പറയാൻ ഇല്ലാഞ്ഞിട്ടാണോ
ഈ കഥകൾ പറഞ്ഞു നടക്കുന്നത്
👍👍