തനിക്ക് അറബി ഭാഷയിൽ വിവരമില്ല എന്ന വസ്തുത മനസ്സിലാക്കി ഇന്നത്തെ ക്ഷേത്രങ്ങൾ പരിണമിച്ചു പരിണമിച്ചു പിറകോട്ട് തിരിഞ്ഞു വന്നതാണെന്ന് ഖുർആൻ പഠിച്ചാൽ വ്യക്തമാകും
പ്രസിദ്ധമായ പുഞ്ചിരി മോണോലിസയുടെ യാണെങ്കിൽ കേരള മുസ്ലിങ്ങൾക്കിടയിൽ പ്രസിദ്ധമായ ചിരി അനിൽ മുഹമ്മദിനേറെ താണ് . ഇദ്ദേഹത്തിന്റെ വർത്തമാനം കേട്ട് തകർന്ന് പോകുന്ന മുസ്ല്യാക്കൾ ചിരി കൂടി കേൾക്കുമ്പോൾ എഴുന്നേൽക്കാൻ പറ്റാത്ത അവസ്ഥയാകുന്ന NB ഹാരിസ് മദം കണ്ട് വഴി ഓടി ഓടിയ വഴിയിൽ പുല്ല് കിളിർത്തില്ല
അഞ്ചു സഹാബിമാരുടെ പേരിൽ രണ്ടേ ഇപ്പോൾ പറയുന്നുള്ളു. ബാക്കി മൂന്നു പേര് തുടരെ വട്ടൻ ഉസ്താദ് അടുത്ത അറിയിക്കും. മിക്കവാറും വാവർ, അയ്യപ്പൻ പിന്നെ ഒരു ലേഡി സഹാബിയും മാത അമൃതനെന്തമയീ. അടിപൊളി സഹാബിമാർ. ഇവന്റെയൊക്കെ തല ഉടലിൻ മേലെയിരിക്കുന്നത് ഉമർ ബിൻ ഖട്ടാബ് (റ) ഖബറിൽ ആയതിനാലാണ്. എത്ര പേരെ ഈ മൃഗം നരകാട്ടിലെത്തിക്കും അള്ളാഹു യൗലം.
ഞാൻ ഒരു എ പി ക്കാരൻ ആണ്. മുള്ളൂർക്കര പ്രശസ്തൻ ആണെങ്കിലും ഇതുവരെ മുശാവറയിലോ മറ്റോ ഇയാളെ ചേർത്തിട്ടില്ല. അയാൾ ഒരു രാഷ്ട്രീയക്കാരൻ ആണ്. പണ്ടുകാലങ്ങളിൽ ഇയാളെ പ്രസംഗത്തിന് വിളിച്ചിരുന്നെങ്കിലും പിന്നീട് അയാളുടെ സംസാരങ്ങളിൽ വശപ്പിശക് തോന്നിയപ്പോൾ പിന്നീട് അദ്ദേഹത്തെ ഒരു പരിപാടികളിലും വിളിക്കാറില്ല.
പണ്ട് ap ഉസ്താദ് aaanu സർഗ്ഗ thilalke tickket കൊടുക്കുന്നത് ennu sappnam കണ്ടു എന്നും തുണി പൊക്കി ഔലിയ മൂത്രം ഒഴിച്ചപ്പോ മഴ പെയ്ത തൊക്കെ eppoyum vishassikkunna ആളുകൾ ഉള്ള പ്പോ ഇത് എന്ത്
@@nibunibrasnibras8997 മഹാനായ മായാവി ഔലിയ യുടെ കറാമത്തിനാൽ സ്വാലിഹീങ്ങളായ രാജുവും രാധയും നിരവധിയായ പ്രശ്നങ്ങളിൽ നിന്ന് രക്ഷപ്പെടുകയും മായാവി ഔലിയയുടെ മുരീദീങ്ങളായാൽ ഏതൊരു പ്രശ്നത്തിനും ഉദാ: ലുട്ടാപ്പിയെപോലൊത്ത ഇഫ്രീത്തുകളിൽ നിന്നും കുട്ടൂസനെപോലെയുള്ള കൂടോത്രക്കാരിൽ നിന്നും, ഡാകിനിയെപോലെ ഉള്ള ജിന്നെത്തിയ ബീവികളിൽ നിന്നും രക്ഷനേടുവാനും, എന്തിന് വിക്രമനെപ്പോലെയും മുത്തുവിനെപോലെയും ഉള്ള കവർച്ചക്കാരുടെ ഷെറിൽ നിന്നും മഹാനവർകളെ വിളിച്ചാൽ വിളിപ്പുറത്തു വന്നു കായ്ച്ചിലാക്കിത്തരും.. വെറുതെ പറയുന്നതല്ല.. പ്രമാണങ്ങളിൽ തെളിവുണ്ട്.. മഹത്തായ ബാലരമ വാല്യം 324 മുതൽ ഇങ്ങോട്ടു എല്ലാ ഗ്രൻഥങ്ങളിലും പ്രതിപാത്യ വിഷയമാണ് കൂടുതൽ തെളിവിനായി 1970 ഫെബ്രുവരി 31 എന്ന് എല്ലൂർക്കര കുഞ്ഞാലി സഖാവ് ..
Very easy to make calamity with nonsense. True how to live further here. Sahabikal maathram mathy ini. Let all muslims may become sahabi..... hahahaha.
Dr. അനിൽ, നിങ്ങളുടെ പരിഹാസം നിറഞ്ഞ ചിരി കാണുമ്പോൾ അല്ലാഹുവിനെ സ്തുതിച്ചുപോകുന്നു. മൂസാ നബിയുടെ ജനത അദ്ദേഹത്തോട് "അല്ലയോ മൂസ, നീ ഞങ്ങളെ പരിഹസിക്കുകയാണോ" എന്ന് ചോദിക്കുന്ന ഒരു സന്ദർഭം വിശുദ്ധ ഖുർആൻ പറയുന്നുണ്ട്. അതിന് മൂസാനബി മറുപടി പറയുന്നു, "ഞാൻ വിവരമില്ലാത്തവനായിപ്പോകുന്നതിനെ ഭയപ്പെടുന്നു". പരിഹാസം വിവരമില്ലാത്തവരുടെ ഏർപ്പാടാണെന്ന് അല്ലാഹു പറഞ്ഞത് നിങ്ങളുടെ ചരിത്രബോധവുമായി ചേർത്ത് വായിക്കുമ്പോൾ ബോധ്യമാകുന്നു.. അല്ലാഹുവിന് സ്തുതി
@@Guest-uo3rp mr ap kkarkk ittu thaangan varatte. Iyal ippo oru sangadanayilum illa. Ap kkar avar paranjathu poole nalla oru samuchayam panitheerthu. Athinuinyum nammal asooyappettitt kaarryamilla
അവർ നന്നാകുമെന്നു കരുതി കാത്തിരിക്കണ്ട ,ദീനിൽ നിന്നും പുറത്തു പോകുന്നത് അവർ ഭയപ്പെടുന്നില്ല ,പക്ഷേ മുസ്ലിങ്ങൾ ഭയപ്പെടണം ,നാളെ എല്ലാം മനസ്സിലാകുന്ന കർമങ്ങൾ പാഴായിപ്പോകുന്ന ഒരു ദിനം കടന്നു വരുന്നുണ്ട് .പ്രവാചകൻ പോലും തേടിയ തേട്ടം അതാണ് .അവരാണ് മാതൃക എന്നും ഇങ്ങനെ പ്രാർത്ഥിക്കുക ഹദീസ് ശഹ്‌റി(റ)ല്‍ നിന്ന് നിവേദനം: ഉമ്മുസല്‍മ(റ) യോട് ഞാന്‍ ചോദിച്ചു: മുഅ്മിനുകളുടെ മാതാവേ! നബി(സ) നിങ്ങളുടെ അടുത്താകുമ്പോള്‍ അവിടുന്ന് കൂടുതല്‍ പ്രാര്‍ത്ഥിച്ചിരുന്നത് എന്തായിരുന്നു? അവര്‍ പറഞ്ഞു: അവിടുത്തെ പ്രാര്‍ത്ഥനയില്‍ കൂടുതലും ഇപ്രകാരമായിരുന്നു: ഹൃദയങ്ങള്‍ മാറ്റിമറിച്ചുകൊണ്ടിരിക്കുന്ന അല്ലാഹുവേ! എന്‍റെ ഹൃദയത്തെ നിന്‍റെ ദീനില്‍ മാത്രം നീ നിലയുറപ്പിക്കേണമേ! (തിര്‍മിദി)
മഹാനായ മായാവി ഔലിയ യുടെ കറാമത്തിനാൽ സ്വാലിഹീങ്ങളായ രാജുവും രാധയും നിരവധിയായ പ്രശ്നങ്ങളിൽ നിന്ന് രക്ഷപ്പെടുകയും മായാവി ഔലിയയുടെ മുരീദീങ്ങളായാൽ ഏതൊരു പ്രശ്നത്തിനും ഉദാ: ലുട്ടാപ്പിയെപോലൊത്ത ഇഫ്രീത്തുകളിൽ നിന്നും കുട്ടൂസനെപോലെയുള്ള കൂടോത്രക്കാരിൽ നിന്നും, ഡാകിനിയെപോലെ ഉള്ള ജിന്നെത്തിയ ബീവികളിൽ നിന്നും രക്ഷനേടുവാനും, എന്തിന് വിക്രമനെപ്പോലെയും മുത്തുവിനെപോലെയും ഉള്ള കവർച്ചക്കാരുടെ ഷെറിൽ നിന്നും മഹാനവർകളെ വിളിച്ചാൽ വിളിപ്പുറത്തു വന്നു കായ്ച്ചിലാക്കിത്തരും.. വെറുതെ പറയുന്നതല്ല.. പ്രമാണങ്ങളിൽ തെളിവുണ്ട്.. മഹത്തായ ബാലരമ വാല്യം 324 മുതൽ ഇങ്ങോട്ടു എല്ലാ ഗ്രൻഥങ്ങളിലും പ്രതിപാത്യ വിഷയമാണ് കൂടുതൽ തെളിവിനായി 1970 ഫെബ്രുവരി 31 എന്ന് എല്ലൂർക്കര കുഞ്ഞാലി സഖാവ് ..
@@-hac-ker-5619 താനൊക്കെ എന്ത് ദുരന്തമാടോ... ഒരു മുസ്ലിം പണ്ഡിതൻ പറയേണ്ട കാര്യമാണോ ഇയാൾ പറഞ്ഞത്. എന്നിട്ടിപ്പോ വന്നിരിക്കുന്നു അത് അങ്ങനെ അല്ല ഇങ്ങനെ ആണെന്ന്. കുറച്ച് നാൾ മുമ്പ് ഇയാൾ ഒരു സ്വാമിയെ അയാളുടെ മുന്നിൽ വെച്ച് പുകഴ്ത്തി ഔലിയ ആക്കിയത് താൻ കണ്ടോ എന്നറിയില്ല. ഞാൻ കണ്ടതാണ്. എന്നെപോലെ ഒരുപാട് പേര് കണ്ടതാണ്. അതോടെ തീർന്നു ഇയാളോടുള്ള ബഹുമാനം. ഇനി തലച്ചോർ പണയം വെച്ച് ജീവിക്കാതെ സത്യം ഉൾക്കൊണ്ട് അതനുസരിച്ചു ജീവിക്കാൻ നോക്ക്. 🙏
@@khaleefamedia7920 സ്വാമിയേ പറഞ്ഞതിൽ ഞാനും യോജിക്കുന്നില്ല......... ok പിന്നെ ഒരു മുസ്ലിം പണ്ഡിതൻ പറയേണ്ടത് അല്ല ഉസ്താദ് പറഞ്ഞത് എന്ന് നീ പറഞ്ഞതിന്റെ ഉദ്ദേശം മുസ്ലിം പണ്ഡിതൻമാർ ചരിത്രം പറയണ്ട എന്നാണോ .......? അങ്ങനെ ഒന്ന് ചരിത്രം പറയുന്നിടത് ഇല്ലാ....... ചരിത്രം അറിയാക്കുന്ന ആര്ക്കും പറയാം .......... ഇത് കേരളത്തിന്റെ ചരിത്രം ആണ്...... അത് പഠിക്ക് ആദിയം........ ok അല്ലാതെ അനിൽന്റെ വിവരം ഇല്ലായിമ്മ കേട്ട്..... അയാൾ പറയുന്നതാണ് ശരി എന്ന് ചിന്തിച്ചു തരം തായ്‌ന്ന് തലച്ചോർ പണയം വയ്ക്കരുത് , (തലച്ചോർ പണയം വച്ചത് ഞാന്നല്ല നീയാണ് )....... ok
@@-hac-ker-5619 ഇയാളുടെ ചരിത്ര ബോധം കുറച്ച് നാള്മുമ്പ് സങ്കികൾ ചാനലുകളിലും സമൂഹ മാധ്യമങ്ങളിലും ആഘോഷമാക്കിയതാണ്. അതുകൊണ്ട് ചരിത്രം തത്കാലം ഇയാളുടെ അടുക്കൽ നിന്ന് പഠിക്കാൻ എനിക്ക് താല്പര്യമില്ല. ശത്രുക്കളുടെ കയ്യിൽ ആയുധം കൊടുത്ത് സ്വന്തം സമുദായത്തെ മുഴുവൻ നാറ്റിച്ചിട്ട് മാപ്പ് പറഞ്ഞു തടിയൂരാൻ നോക്കിയ ആളാണ്. ഞാനും പണ്ട് ഇയാളെ അനുകൂലിച്ചിരുന്നതാണ് പക്ഷേ നിക്ഷ്പക്ഷമമായി ചിന്തിച്ചപ്പോൾ എല്ലാം ബോധ്യമായി ഇയാളെ പോലുള്ള പണ്ഡിതന്മാരുടെ ദുര്ബോധനം എനിക്ക് ആവശ്യമില്ല താൻ വേണമെങ്കിൽ ന്യായീകരിച്ചോളൂ അനുസരിച്ചോളൂ ഞങ്ങൾ കൂടെ അത് അനുസരിക്കണമെന്ന് പറഞ്ഞു ദയവ് ചെയ്ത് വരരുത്. പിന്നെ അനിൽ മുഹമ്മദിന് വിവരം ഇല്ലെങ്കിൽ താൻ അയാളുടെ video കാണാതിരുന്നോളു... എനിക്കോ അനിൽ മുഹമ്മദിനോ അതുകൊണ്ട് ഒരുകുഴപ്പവുമില്ല. 🙏
അല്ലെങ്കിൽ തന്നെ ഇവൻമാർ തിന്ന് വയറ് വീർപ്പിക്കാൻ വേണ്ടി ഓരോ പരിപാടികൾ ഖൗമിനെ പറഞ്ഞ് വിശ്വസിപ്പിച്ച് ചെയ്യിപ്പിക്കുന്നുണ്ട്. ഓണത്തിന് കുടി വിടുകൾ തോറും വിഭവങ്ങൾ ഉണ്ടാക്കി ഇവരെ വിളിക്കണം എന്ന ഒരു അറിയിപ്പ് അതിലുണ്ടൊ എന്നൊരു സംശയം, ഇല്ലാതില്ല.- മാവേലിക്ക് വേണ്ടി പാട്ടുണ്ടാക്കി അതും ചൊല്ലി പത്താളെ കൂട്ടി ആടിയും പാടിയും പുതിയ പരിപാടി തുടങ്ങാൻ സാധ്യതയുണ്ട്.
ആത്മാർത്ഥമായി ഇസ്ലാമിനെ അറിയാൻ ശ്രമിക്കുമ്പോൾ എല്ലാം എന്നിൽ ആശയക്കുഴപ്പം സൃഷ്‌ടിച്ച ഒരു വിഭാഗം ആയിരിന്നു ഈ പണ്ഡിത വേഷ ധാരികൾ... ആരെയും വേദനിപ്പിക്കാൻ പറഞ്ഞതല്ല... Reality....
ഏറ്റവും നല്ല ഭരണം ലോകത്തിന് കാഴ്ച്ചവച്ച മനുഷ്യനാണ് ഉമർ അന്നക്കെ ഭരണം നിതി ഉള്ളതായിരുന്നു, ' എന്ന് കെട്ടിട്ടുണ്ട് കഥ യിലെ 'മാവേലി ഭരണം പോലെ സത്യവും നീതിയും നിലനിർത്തിയിരുന്നതാ യി കെട്ടിട്ടുണ്ട് എല്ലാ മതസ്തരോടും ഒരേ പോലെ നീതി നടപ്പാക്കിയിരുന്നതായും കെട്ടിട്ടുണ്ട്
ഈവനൊയൊക്കെ എന്താ ചെയ്യാ..പച്ചത്തെറി വിളിക്കാനാ തോന്നാ, ഏതെങ്കിലും സ്വീകരിക്കപ്പെട്ട അമലുണ്ടെക്കിൽ അതുമൂപ്പർക്കുകിട്ടിപ്പോകുമോ എന്ന പേടിയും പിന്നെ നമ്മളെ വളർത്തിയഗുണം കൊണ്ടും പറ്റുന്നില്ല..😡🤬
ഈ മഹാൻ ഭയങ്കര ബുദ്ധിമാനാണ് ഈ കാലഘട്ടത്തിലെ ഇസ്‌ലാമിൽ തറച്ചുനിൽക്കുന്ന ഒരു കാരമുള്ളാണ് ഈ മുള്ളൂർക്കര എന്ന ദേശാപ്പേരിൽ അറിയപ്പെടുന്ന ഈ ഹംക്ക് മുസ്ലിംകളെ നാണം കെടുത്താൻ ജന്മമെടുത്ത പഹയൻ
മാഷാ അല്ലാഹ്, സൂപ്പർ 👍😆 ഇനിയും ഒരുപാട് സ്വഹാബത് വരുമല്ലോ ഇങ്ങനെ ആണെങ്കിൽ. മുമ്പ് എവിടെയോ ഒരു പുസ്തകത്തിൽ കണ്ടു. മക്ക മുസ്ലിം രാജ്യമല്ലെന്നും മക്കെശ്വർ എന്നാ രാജാവിൽ നിന്ന് മുസ്ലിംകൾ തട്ടിയെടുത്തു മക്ക ആക്കിയതാണെന്നും. ഇനിയും എന്തൊക്കെ കേൾക്കണം തമ്പുരാനെ. ഇത്തരം കപട വിശ്വാസികളിൽ നിന്ന് ലോക മുഹ്മിനീങ്ങളെ അള്ളാഹു കാത്തുരക്ഷിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲😰. ഗോഡ് ബ്ലെസ് യു സാർ, All the best💐
ജംഗ്ഷൻ കാക്കാ. ഇങ്ങളോട് ആശയപരമായി വിയോജിപ്പ് ഉള്ള ആളാണ് ഞാൻ. ഒരു കാര്യത്തിൽ ഇങ്ങളോട് ബഹുമാനം ഉണ്ട്. ഇജ്ജ് തി പോളി സാധനം തപ്പി എടുത്ത് കൊണ്ട് വരുന്നതിന്😅😅
സാർ നിങ്ങ ളെ പോലെ ഉള്ള വരുടെ വാക്കുകൾ കേൾക്കും ബോൾ മനസ്സിൽ നല്ല കുളിർമ യാണ് മനുഷ്യ നെ വർഗിയ തയിലേക്ക് തള്ളി വിടുന്ന ഇത്തരം ആൾക്ക് നല്ല കുറിക് കൊള്ളുന്ന വാക്കുകൾ അവർ ഇത് കേൾക്കുന്നുന്നുണ്ടോ ആവോ സാർ നിങ്ങൾ ക്ക് നല്ലതു മാത്രം വരട്ടെ ഇൻഷാ അള്ളാ
ഈ ഡോക്ടർ എന്തെങ്കിലും വിവരക്കേട് വിളിച്ചു പറയുമ്പോൾ ആരും ഡോക്ടർമാർ എല്ലാവരും വിവരദോഷികൾ ആണ് എന്ന് പറയാറില്ലല്ലോ, എന്നതുപോലെതന്നെ ഏതെങ്കിലുമൊരു ഉസ്താദ് എന്തെങ്കിലും വിവരക്കേട് വിളിച്ചു പറയുമ്പോൾ ഉസ്താദുമാർ എല്ലാവരും വിവരദോഷികൾ ആണ് എന്ന് പറയാതിരിക്കൽ അല്ലേ നല്ലത് 😊😊😊
സുന്നത്ത് ജമാഅത്തിൻ്റെ പണ്ഡിതന്മാർ എന്നവകാശപ്പെടുന്നവരിൽ 99.99 ശതമാനവും പറയുന്നത് തനി വിവരക്കേട് തന്നെ. ഇവർ സമുദായത്തിൻ്റെ ശാപമാണ്. യഥാർത്തത്തിൽ ഇവർക്ക് ഭൈ തിക വിദ്യാഭ്യാസം മാത്രമല്ല ആത്മിയ വിദ്യാഭ്യാസവും അറിയില്ല എന്നതാണ് നേര്.
മഹാനായ മായാവി ഔലിയ യുടെ കറാമത്തിനാൽ സ്വാലിഹീങ്ങളായ രാജുവും രാധയും നിരവധിയായ പ്രശ്നങ്ങളിൽ നിന്ന് രക്ഷപ്പെടുകയും മായാവി ഔലിയയുടെ മുരീദീങ്ങളായാൽ ഏതൊരു പ്രശ്നത്തിനും ഉദാ: ലുട്ടാപ്പിയെപോലൊത്ത ഇഫ്രീത്തുകളിൽ നിന്നും കുട്ടൂസനെപോലെയുള്ള കൂടോത്രക്കാരിൽ നിന്നും, ഡാകിനിയെപോലെ ഉള്ള ജിന്നെത്തിയ ബീവികളിൽ നിന്നും രക്ഷനേടുവാനും, എന്തിന് വിക്രമനെപ്പോലെയും മുത്തുവിനെപോലെയും ഉള്ള കവർച്ചക്കാരുടെ ഷെറിൽ നിന്നും മഹാനവർകളെ വിളിച്ചാൽ വിളിപ്പുറത്തു വന്നു കായ്ച്ചിലാക്കിത്തരും.. വെറുതെ പറയുന്നതല്ല.. പ്രമാണങ്ങളിൽ തെളിവുണ്ട്.. മഹത്തായ ബാലരമ വാല്യം 324 മുതൽ ഇങ്ങോട്ടു എല്ലാ ഗ്രൻഥങ്ങളിലും പ്രതിപാത്യ വിഷയമാണ് കൂടുതൽ തെളിവിനായി 1970 ഫെബ്രുവരി 31 എന്ന് എല്ലൂർക്കര കുഞ്ഞാലി സഖാവ് ..
Dr Anil Bro നിങ്ങളുടെ ആ ചിരി വരുന്നത് വരെ ഈയുള്ളവൻ എങ്ങിനെയെന്കികും പിടിച്ചു നിൽക്കും . പിന്നെ പിടിവിട്ടുപോകുന്നു. നിങ്ങളും ഇക്കൂട്ടരും തമ്മിൽ എന്തെങ്കിലും ബിസിനസ് ടൈഅപ്പുണ്ടൊ എന്നാണ് ഈയുള്ളവന് സംശയം.... ..ഇസ്‌ലാമിലേക്ക് വരാൻ ഒരൊറ്റ വഴിയേ ഉള്ളൂ അത് തുറന്ന് കിടക്കുന്നു ; പുറത്തേക്ക് പോകാൻ നിരവധി വഴികളുണ്ട് . അവയാകട്ടെ ഇവരുടെ കൈകളിലുമാണ്. അവിടെ നല്ല തിക്കും തിരക്കുമാണ് ലോകാവസാനം വരെ നിങ്ങൾ ഇങ്ങനെ പറഞ്ഞാലും ഇവരിതൊന്നും നിർത്തൂല. താങ്കൾക്ക് നന്മകൾ നേരുന്നു
ഏതായാലും ഇതുപോലുള്ള സഖാഫി മാർ ഉള്ള കാലത്തോളം ആളുകൾക്ക് ചിന്തിക്കാനും മനസ്സിലാക്കാനും അവസരം കിട്ടും അതുകൊണ്ട് ഇവരിങ്ങനെ തള്ളിക്കൊണ്ട് ഇരിക്കട്ടെ..... ലോക സമസ്ത സുഖിനോ ഭവന്തു... ഓം ശാന്തി ശാന്തി ശാന്തി... ഇനി കാന്തപുരം ഉസ്താദ് നബിയാണെന്ന് പറഞ്ഞില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ....
മഹാനായ മായാവി ഔലിയ യുടെ കറാമത്തിനാൽ സ്വാലിഹീങ്ങളായ രാജുവും രാധയും നിരവധിയായ പ്രശ്നങ്ങളിൽ നിന്ന് രക്ഷപ്പെടുകയും മായാവി ഔലിയയുടെ മുരീദീങ്ങളായാൽ ഏതൊരു പ്രശ്നത്തിനും ഉദാ: ലുട്ടാപ്പിയെപോലൊത്ത ഇഫ്രീത്തുകളിൽ നിന്നും കുട്ടൂസനെപോലെയുള്ള കൂടോത്രക്കാരിൽ നിന്നും, ഡാകിനിയെപോലെ ഉള്ള ജിന്നെത്തിയ ബീവികളിൽ നിന്നും രക്ഷനേടുവാനും, എന്തിന് വിക്രമനെപ്പോലെയും മുത്തുവിനെപോലെയും ഉള്ള കവർച്ചക്കാരുടെ ഷെറിൽ നിന്നും മഹാനവർകളെ വിളിച്ചാൽ വിളിപ്പുറത്തു വന്നു കായ്ച്ചിലാക്കിത്തരും.. വെറുതെ പറയുന്നതല്ല.. പ്രമാണങ്ങളിൽ തെളിവുണ്ട്.. മഹത്തായ ബാലരമ വാല്യം 324 മുതൽ ഇങ്ങോട്ടു എല്ലാ ഗ്രൻഥങ്ങളിലും പ്രതിപാത്യ വിഷയമാണ് കൂടുതൽ തെളിവിനായി 1970 ഫെബ്രുവരി 31 എന്ന് എല്ലൂർക്കര കുഞ്ഞാലി സഖാവ് ..
വാമനൻ. എന്റെ ക്ലാസ്സിൽ പഠിച്ച VA. MANAF ആണ് ക്ലാസ്സിലെ Mohamed ali യുമായിഎന്നും വഴക്കടിക്കുമായിരുന്നു ഒരു ദിവസം സ്കൂളിന് പിന്നിലെ കുഴിയിൽ പാവംMahamaali യെ VAMANAFചവിട്ടി താഴ്ത്തി!
Dear Anil after watching Sebastian Punnakkal , Jabbar & Jamitha etc. I lost a good percentage of respect about Islam, They are discussing with references of Quran and Hadees, unlike Islamic preachers
എന്തായാലും കേൾക്കാൻ സുഖമുണ്ട്. ഇങ്ങനെയുള്ള ഗവേഷണങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു. ഇനി ക്രിസ്ത്യാനികൾ കൂടി ഒരു പ്രബന്ധം അവതരിപ്പിച്ചാൽ പിന്നെ എല്ലാം ശുഭം. എന്തായാലും ഓണത്തിന്റെ പെരുമ ജാതിമതഭേദമന്യേ എല്ലാവരും ആഘോഷിക്കട്ടെ.
ഹലോ അസ്സലാമുഅലൈക്കും ഇക്കാ ഇക്കാന്റെ മാവേലി എന്നുള്ള വീഡിയോ ഞാൻ കണ്ടു ഇതുപോലുള്ള ഉസ്താദു മാരെ തിരണ്ടി വാലുകൊണ്ട് അടിക്കണം ഇതുപോലുള്ള ഉസ്താദ് മാർ ജീവിച്ചിരുന്നാൽ മറ്റുള്ള മുസ്‌ലിംകൾക്ക് നാണക്കേടുണ്ടാക്കുന്ന യഹൂദിയാനിത് ഞാൻ അഷ്റഫ് കണ്ണൂർ ഇക്കാന്റെ വീഡിയോ പ്രോഗ്രാം എനിക്ക് വളരെ ഇഷ്ടമാണ് അള്ളാഹു കാത്തുരക്ഷിക്കട്ടെ ആമീൻ🤲
എവിടെ നമ്മുടെ ന്യായീകരത്തൊഴിലാളികളായവഹാബും ശിങ്കിടികളും'.... ഇനി നമുക്ക് പുതിയൊരു മൊയ്ലിദും കൂടെ പ്രതീക്ഷിക്കാം. മാവേലി മൊയ്ലിദ്.... പിന്നാലെ മാവേലി ദിക്ക്ർ വരും' കിത്താബ് വരും' മാലയും വരും...
മലയാളവുമായി പുറത്ത് നിന്ന് കുറെ ബന്ധങ്ങളുണ്ട് വാക്കുകൾക്ക്. അറബിയിലെ ബയ്യുനാത്ത് എന്നത് 'ബയ്യ നാത്തൂനെ' (വയ്യ നാത്തൂനെ ) എന്ന വാക്കിൽ നിന്നുണ്ടായതാണ്. നമ്മുടെ പരീത് എന്ന പേരാണ് ബരീത് (post office) ഉപയോഗിക്കുന്നത്. താഴ്ത്ത് എന്ന വാക്ക് താഹ്ത്ത് എന്നാക്കി. അങ്ങിനെ ഹമുക്കുകളാണവർ...☺☺☺
😀😀😀😂😂 അനിൽ sir, super👍 ഇങ്ങനെ കൊടുക്കാൻ ആളില്ലാത്ത പ്രശ്നമായിരുന്നു. ഇനി രണ്ട് വട്ടം ആലോചിക്കാതെ ഇത് പോലെ വിടൽസ് വിടാൻ നിൽക്കില്ല. ഇനി ഇവന്മാരെ ന്യായീകരിക്കാൻ വരുന്നവരെ നോക്കി വേണം രണ്ട് കൊടുക്കാൻ. അങ്ങയുടെ കൂടെ ഞങൾ ഒറ്റക്കെട്ടായി ഉണ്ടാകും.
@@jafarjafar6910 Dr. Anil ഉസ്താദിന്റെ പുതിയ മറുപടി കാണുക. എന്തിനാ നിങ്ങളൊക്കെ ഇൗ വിവരക്കേടിന് കൂട്ട് നിൽക്കുന്നത്. ആരോടുള്ള വാശി. സമൂഹത്തിന് എത്ര നാണക്കേട് ആകുന്നു. ഇങ്ങനെയുള്ള കുറച്ച് ആളുകളുണ്ട്. ഇവരെ സമുദായം വിളിക്കരുത്. സംഘടന പെൻഷൻ കൊടുത്തു വീട്ടിൽ ഇരുത്തുക.
എനിക്ക് ഇനിയും മനസ്സിലാവാത്ത ഒരു കാര്യമേ ഉള്ളൂ ഇവരെ മുള്ളൂർക്കര യുടെയും റഹ്മത്തുള്ള ഖാസിമിയുടെ എല്ലാം പ്രസംഗം കേട്ടിരിക്കാം കുറച്ച് ആളുകൾ ഉണ്ട് അവരുടെ അവസ്ഥ എന്താണ്
സമുദായത്തെ ഇത്തരം പണ്ഡിതൻ മാരിൽ നിന്നും പടച്ചവൻ രക്ഷിക്കട്ടെ
Aameen
ruclips.net/video/iyHPksaNo04/видео.html
രാമനെ കൂടി സ്വഹാബിയാക്കാൻ പറ്റുമോ എങ്കിൽ അയേദ്ധ്യയ പ്രശ്നവും തീരും
ഹഹഹഹഹ
🏋🏋
Good comment
ഉടനെ ഉണ്ടാവും wait..
🤣🤣🤣🤣
അടുത്തകാലത്ത് കേട്ടതിൽ വെച്ച് ഏറ്റവും നല്ല കോമഡി
ഈ ഉണ്ണാക്കൻറെ വൃത്തികെട്ടചിരിയിൽനിന്നുംമനസ്സിലാക്കാം അവൻറെ മര്യാദയും വിവരവും സംസ്കാരവും എത്രത്തോളമാണെന്ന്.
അറുബോറൻ. വഷളൻ.
അവൻറെയൊരു ചീറ്റിലെ പുരി.
വിഡ്ഢിത്തരത്തിലായിരിക്കാം ഇവന് ഡോക്ടറേറ്റ്.
@@saduliad339 appool mulloorkara paranjathallam ahariyayirikkum alla 😂😂🙏🙏
Saduli Ad attahaasam maanyatha alla islaam.
@@saduliad339 ആചിരിയുടെ കൂടെ ഞങ്ങൾക്കും ചിരി വരുന്നുണ്ട്. അത്തരം വിഡ്ഡിത്തങ്ങൾ അല്ലേ ആ മുസ്ലിയാർ പറയുന്നത്. പരമ്പര വിഡ്ഡികൂഷ്മ്ണ്ടം
ഇടക്കുള്ള ആ ചിരിയുണ്ടല്ലോ... ആ ചിരി.. അതു പൊളിയാണ് ഒരുരക്ഷയുമില്ല....
രാവണന്റെ ചിരി
10 തലയും കൂടി ആയാൽ മതി
സഖാഫി കളിൽ നിന്നു o ഇജ്ജാതി ഗവേഷണങ്ങൾ ഇനിയും പ്രതീക്ഷിക്കാം. പടച്ചവൻ തന്നെ ഈ ദീനിനെ രക്ക്ഷിക്കട്ടെ.
1
മായിൻകുട്ടി വി എന്നായിരുന്നു അവന്റെ പേര് അത് ചുരുക്കി മായാവി എന്ന് വിളിച്ചത് ഞാനാ😂😂😂
🤣
😂😂👍
🤣🤣🤣
Good humoursense👍🏻😅
😅😅😅😂
യാ അള്ളാ ഇവരിൽനിന് എല്ലാം ഈ സമുദായത്തെ നീ കാത്തുകൊള്ളണമേ ഖുർആൻ സംരച്ഛിക്കുന്നതുപോലെ
Ameen
Aameen
Aameen
Aameen
Ameen
പോത്തും നെയ്ച്ചോറും തിന്നാൻ പുതിയ ഒരു ആണ്ടു നേർച്ച വേണം അതാണ് ഉസ്താദ് ഉദ്യേശിച്ചതു ഇനി ഉടനെ മാവേലി മൗലൂദ്
😀👌
Adipoli 🤣🤣👌🏻
Dr Sir..............
ശശികലയ്ക്ക് ഇതൊന്നു കേൾപ്പിച്ചു
കൊടുക്കുക. ഒരുപാടുപ്രശ്നങ്ങൾക്ക്പരിഹാരമാവും ""ഓണം""വാമനജയന്തിഎന്നുംപറഞ്ഞുകുറേകാലമായിനടക്കുന്നു..
മുള്ളൂർക്കര മുഹമ്മദ് അലി സഖാഫി ഇപ്പോൾ മുള്ളൂർക്കര മാവേലി സഖാഫി ആണെന്ന് ഇപ്പോൾ മനസ്സിലായി. ഇയാൾ യഥാർത്ഥത്തിൽ ഇബ്‌ലീസിന്റെ ഏജന്റ് തന്നെയാണ്.
Iblees iyala vilichirunno
Nallacoomady
Iyyaloruthurantham
Thanny
100 %
@@mnsam786 തന്നെപോലുള്ളവർ തന്നെയാണ് ഇസ്ലാമിന്റെ ശത്രുക്കൾ
മുളളൂർക്കരയുടെ ശർറിൽ നിന്നും മുസ്ലിം സമുദായത്തെ കാത്ത് കൊള്ളണെ അല്ലാഹുവേ. ആമീൻ
ആമീൻ
Aameen
ആമീൻ
Ameen
തനിക്ക് അറബി ഭാഷയിൽ വിവരമില്ല എന്ന വസ്തുത മനസ്സിലാക്കി
ഇന്നത്തെ ക്ഷേത്രങ്ങൾ പരിണമിച്ചു പരിണമിച്ചു പിറകോട്ട് തിരിഞ്ഞു വന്നതാണെന്ന് ഖുർആൻ പഠിച്ചാൽ വ്യക്തമാകും
സാറിന്റെ ചിരി കേട്ട് ഞാനും ആ ചിരി പഠിച്ചു... എങ്ങനെ ചിരിക്കാതിരിക്കും സാർ... Alam Zain
Njanum chirichu😂😂😂
Yes
😁😁
ഡോക്ടർ അനിൽ സാറും ഞാനും ഒന്നിച്ചാണ് പൊട്ടിച്ചിരിച്ചത് .
എങ്ങനെ ചിരിക്കാതെയിരിക്കും ജനങ്ങളെ !!!😀😀😀😂😂😂
താങ്കളുടെ ചിരി ഒന്ന് നന്നായി record ചെയ്ത് തരുമോ?
Ringtone ആക്കാനാണ്.
☺☺
😀
പ്രസിദ്ധമായ പുഞ്ചിരി മോണോലിസയുടെ യാണെങ്കിൽ
കേരള മുസ്ലിങ്ങൾക്കിടയിൽ പ്രസിദ്ധമായ ചിരി അനിൽ മുഹമ്മദിനേറെ താണ് . ഇദ്ദേഹത്തിന്റെ വർത്തമാനം കേട്ട് തകർന്ന് പോകുന്ന മുസ്ല്യാക്കൾ
ചിരി കൂടി കേൾക്കുമ്പോൾ എഴുന്നേൽക്കാൻ പറ്റാത്ത അവസ്ഥയാകുന്ന
NB ഹാരിസ് മദം കണ്ട് വഴി ഓടി
ഓടിയ വഴിയിൽ പുല്ല് കിളിർത്തില്ല
😁😁😁
😁😁
ഇത് പൊളിച്ചു
മുഹമ്മദ് അലി - മോലി -മോദി, അഹമ്മദ് ഷാ -അമദ് ഷാ -അമിത് ഷാ .. രണ്ടുപേരെയും ങ്ങള് എടുത്തോളീ
അഞ്ചു സഹാബിമാരുടെ പേരിൽ രണ്ടേ ഇപ്പോൾ പറയുന്നുള്ളു.
ബാക്കി മൂന്നു പേര് തുടരെ വട്ടൻ ഉസ്താദ് അടുത്ത അറിയിക്കും. മിക്കവാറും വാവർ, അയ്യപ്പൻ പിന്നെ ഒരു ലേഡി സഹാബിയും മാത അമൃതനെന്തമയീ.
അടിപൊളി സഹാബിമാർ. ഇവന്റെയൊക്കെ തല ഉടലിൻ മേലെയിരിക്കുന്നത് ഉമർ ബിൻ ഖട്ടാബ് (റ) ഖബറിൽ ആയതിനാലാണ്.
എത്ര പേരെ ഈ മൃഗം നരകാട്ടിലെത്തിക്കും അള്ളാഹു യൗലം.
ഞാൻ ഒരു എ പി ക്കാരൻ ആണ്. മുള്ളൂർക്കര പ്രശസ്തൻ ആണെങ്കിലും ഇതുവരെ മുശാവറയിലോ മറ്റോ ഇയാളെ ചേർത്തിട്ടില്ല. അയാൾ ഒരു രാഷ്ട്രീയക്കാരൻ ആണ്. പണ്ടുകാലങ്ങളിൽ ഇയാളെ പ്രസംഗത്തിന് വിളിച്ചിരുന്നെങ്കിലും പിന്നീട് അയാളുടെ സംസാരങ്ങളിൽ വശപ്പിശക് തോന്നിയപ്പോൾ പിന്നീട് അദ്ദേഹത്തെ ഒരു പരിപാടികളിലും വിളിക്കാറില്ല.
പണ്ട് ap ഉസ്താദ് aaanu സർഗ്ഗ thilalke tickket കൊടുക്കുന്നത് ennu sappnam കണ്ടു എന്നും തുണി പൊക്കി ഔലിയ മൂത്രം ഒഴിച്ചപ്പോ മഴ പെയ്ത തൊക്കെ eppoyum vishassikkunna ആളുകൾ ഉള്ള പ്പോ ഇത് എന്ത്
3 കാറും 100 നായും പുതിയൊരു സർജൻ ഔലിയയുടെ കഥയുമുണ്ട് Bro
ഇങ്ങിനെ എന്തെല്ലാം '
AP alla AAP ആണല്ലോ.... ആം ആദ്മി പാർട്ടി.... :D
Correct
@@nibunibrasnibras8997 മഹാനായ മായാവി ഔലിയ യുടെ കറാമത്തിനാൽ സ്വാലിഹീങ്ങളായ രാജുവും രാധയും നിരവധിയായ പ്രശ്നങ്ങളിൽ നിന്ന് രക്ഷപ്പെടുകയും മായാവി ഔലിയയുടെ മുരീദീങ്ങളായാൽ ഏതൊരു പ്രശ്നത്തിനും
ഉദാ: ലുട്ടാപ്പിയെപോലൊത്ത ഇഫ്രീത്തുകളിൽ നിന്നും കുട്ടൂസനെപോലെയുള്ള കൂടോത്രക്കാരിൽ നിന്നും, ഡാകിനിയെപോലെ ഉള്ള ജിന്നെത്തിയ ബീവികളിൽ നിന്നും രക്ഷനേടുവാനും, എന്തിന് വിക്രമനെപ്പോലെയും മുത്തുവിനെപോലെയും ഉള്ള കവർച്ചക്കാരുടെ ഷെറിൽ നിന്നും മഹാനവർകളെ വിളിച്ചാൽ വിളിപ്പുറത്തു വന്നു കായ്ച്ചിലാക്കിത്തരും..
വെറുതെ പറയുന്നതല്ല.. പ്രമാണങ്ങളിൽ തെളിവുണ്ട്.. മഹത്തായ ബാലരമ വാല്യം 324 മുതൽ ഇങ്ങോട്ടു എല്ലാ ഗ്രൻഥങ്ങളിലും പ്രതിപാത്യ വിഷയമാണ് കൂടുതൽ തെളിവിനായി 1970 ഫെബ്രുവരി 31
എന്ന് എല്ലൂർക്കര കുഞ്ഞാലി സഖാവ് ..
സാറിന്റെ ചിരി കോപ്പിലെ ചിരിയെന്നാണ് ഞാൻ വിചാരിച്ചത് ഇത് കേട്ടപ്പോൾ താങ്കളുടെ കൂടെ ഞാനും ഇതിനേക്കാൾ ഉച്ചത്തിൽ ചിരിച്ചുപോയി
അടിപൊളി ചിരിയാണ്❤️❤️
Very easy to make calamity with nonsense. True how to live further here. Sahabikal maathram mathy ini. Let all muslims may become sahabi..... hahahaha.
@@VishnuSMohan-vt1cy Ee MANULLA MUSILIGAL VARILLAAA(NNALLA VISHVASIGAL)
എങ്ങനെ ചിരിക്കാതിരിക്കും
Enik ivare chiri ann ishtam🤣edak njnum ingane chirikum
ആദ്യം അങ്ങ് ചിരിക്കുന്നതിന് മുൻപ് ഞാൻ പൊട്ടിചിരിച്ചു പോയി
😁😁😁
ഞാനും☺️☺️☺️☺️
😄😄
😂😂😂😂
ചിരി പൊട്ടിയവർ ഇത് കൂടി കാണു
ruclips.net/video/QbBbEa7SWyo/видео.html
മുള്ളുർക്കരയ്ക്ക് അധികം ഒന്നും ഇല്ല. ഒരു രണ്ട് പിരി അയഞ്ഞിട്ടുണ്ട്. 😆😆😆
Valareey. Shariyanu. Eeman thalake pidichadanuuuu
മുള്ളോർക്കരക്ക്. അധികം, സ്ഥാനത്തൂടും, പണറ്റോടുമുള്ള. ആഗ്രഹം (മുള്ളോർക്കാരെയും നമ്മെയും. പടച്ചോൻകാക്കട്ടെ )
എന്റെ മാഷേ ഇൻഡ്യയും കേരളവും ഒന്നാണ് എന്ന പറയുന്നു ഉസ്തദ കൃത്യമായ കണ്ടുപിടിത്തം എന്റെ മാഷേ മഹാകഷ്ടം ഖുർആൻ പഠിച്ച് വട്ടായി എന്നാ തോന്നുന്നത്
രണ്ടൊന്നുമല്ല മൊത്ത oലൂസായതാണ്. അയാളെ പോലെയുള്ളവരുടെ ഇളക്കൾ കെട്ടിരിക്കുന്നവരെ വേണo ആദ്യംപറയാൻ
Dr. അനിൽ, നിങ്ങളുടെ പരിഹാസം നിറഞ്ഞ ചിരി കാണുമ്പോൾ അല്ലാഹുവിനെ സ്തുതിച്ചുപോകുന്നു. മൂസാ നബിയുടെ ജനത അദ്ദേഹത്തോട് "അല്ലയോ മൂസ, നീ ഞങ്ങളെ പരിഹസിക്കുകയാണോ" എന്ന് ചോദിക്കുന്ന ഒരു സന്ദർഭം വിശുദ്ധ ഖുർആൻ പറയുന്നുണ്ട്. അതിന് മൂസാനബി മറുപടി പറയുന്നു, "ഞാൻ വിവരമില്ലാത്തവനായിപ്പോകുന്നതിനെ ഭയപ്പെടുന്നു". പരിഹാസം വിവരമില്ലാത്തവരുടെ ഏർപ്പാടാണെന്ന് അല്ലാഹു പറഞ്ഞത് നിങ്ങളുടെ ചരിത്രബോധവുമായി ചേർത്ത് വായിക്കുമ്പോൾ ബോധ്യമാകുന്നു.. അല്ലാഹുവിന് സ്തുതി
ജൂസ് നു ശേഷം വിനയ പുരസ്സരം മൊല്ലാക്കമാർ അവതരിപ്പിക്കുന്നു മാവേലി സഹാബി. ഒന്ന് മിന്നിച്ചേക്കണേ.
ഹ ഹ ഹാ
Poyi chanakathil kulikada. sanghikalk vendi samarpikunu 🤣🤣👉👉ruclips.net/video/v6lWtHCC1Mo/видео.html
heehhe
@@nishadchavakkad6227 എന്തവടേ ...ചാണകക്കാരെക്കാൾ ഒരുപടി മുകളിണല്ലോ ...
ഇയാൾക്ക് തലച്ചോർ എന്ന സാദനം ഇല്ല എന്ന് തോന്നുന്നു പറയിപ്പിക്കാൻ ഓരോന്ന് വന്നോളും
ഇവർക്ക് കഞ്ചാവ് കച്ചവടം ഉണ്ടെന്നാ എനിക്ക് വ്യക്തമായി തോന്നുന്നത്.
ap kkar mikkavarum athinte kachavadkkaranu, athanu kodikal avaude kayyil varunnath
Angene Parayan padilla
Poli, 😍
ഓണ സന്ധ്യ പോലും ഹറാമാണെന്ന് പറയുന്ന ഉദവി യും സകാഫിയും ഇനിയും എന്ധോകെ വിവരക്കേടുകൾ പറയുമെന്ന്. അള്ളാഹു അഹ്‌ലം.
@@Guest-uo3rp mr ap kkarkk ittu thaangan varatte. Iyal ippo oru sangadanayilum illa. Ap kkar avar paranjathu poole nalla oru samuchayam panitheerthu. Athinuinyum nammal asooyappettitt kaarryamilla
അവർ നന്നാകുമെന്നു കരുതി കാത്തിരിക്കണ്ട ,ദീനിൽ നിന്നും പുറത്തു പോകുന്നത് അവർ ഭയപ്പെടുന്നില്ല ,പക്ഷേ മുസ്ലിങ്ങൾ ഭയപ്പെടണം ,നാളെ എല്ലാം മനസ്സിലാകുന്ന കർമങ്ങൾ പാഴായിപ്പോകുന്ന ഒരു ദിനം കടന്നു വരുന്നുണ്ട് .പ്രവാചകൻ പോലും തേടിയ തേട്ടം അതാണ് .അവരാണ് മാതൃക
എന്നും ഇങ്ങനെ പ്രാർത്ഥിക്കുക
ഹദീസ്
ശഹ്‌റി(റ)ല്‍ നിന്ന് നിവേദനം: ഉമ്മുസല്‍മ(റ) യോട് ഞാന്‍ ചോദിച്ചു: മുഅ്മിനുകളുടെ മാതാവേ! നബി(സ) നിങ്ങളുടെ അടുത്താകുമ്പോള്‍ അവിടുന്ന് കൂടുതല്‍ പ്രാര്‍ത്ഥിച്ചിരുന്നത് എന്തായിരുന്നു? അവര്‍ പറഞ്ഞു: അവിടുത്തെ പ്രാര്‍ത്ഥനയില്‍ കൂടുതലും ഇപ്രകാരമായിരുന്നു: ഹൃദയങ്ങള്‍ മാറ്റിമറിച്ചുകൊണ്ടിരിക്കുന്ന അല്ലാഹുവേ! എന്‍റെ ഹൃദയത്തെ നിന്‍റെ ദീനില്‍ മാത്രം നീ നിലയുറപ്പിക്കേണമേ! (തിര്‍മിദി)
രാമനും കൃഷ്ണനും സീതയും കൂടി......നമ്മന്റെ ആയാൽ പെരുത്ത് സന്തോഷയീട്ടാ.......
ruclips.net/video/iyHPksaNo04/видео.html
Thanks very much for your clip dear Dr.Anil Muhammad.
അപ്പോ ഇത്തവണ ഓണം നമ്മക്ക് പെരുന്നാളായല്ലോ. 🤣🤣കഴിഞ്ഞ തവണ ഓണം ആഘോഷിക്കരുതെന്നു പറഞ്ഞ ഉസ്താദും ഇങ്ങേരും തമ്മിൽ ഒരടി പ്രതീക്ഷിക്കാം.😜🤪😜
ശശികല ഇതെങ്ങാനും കേട്ടിട്ടുണ്ടെങ്കിൽ വേറൊരു തല്ലു നടക്കും🤭
കാള പെറ്റെന്നു കേൾക്കുമ്പോൾ കയറെടുക്കുന്നവരല്ല സുന്നികൾ .
Ivante vaak kett madha pandinmare akshaipikkalle ivante Joli thanne madha pandinmare akhpikallann
😂😂😂
@@cm.vkd.4596 😂😂
ആൾക്ക് വല്ല സിനിമക്കും കഥ എഴുതാൻ പൊയ്ക്കൂടേവോ. Good story.
കഥ ഇതുപോലെ ആർക്കും മനസ്സിലാവില്ല
ഹൂറികളുടെ പ്രത്യകതകൾ പറഞ്ഞുള്ള ഫിലിം ആണേൽ 👍👍
ന്താൻ വീട്ടിൽ കയറി ചെന്നപ്പോൾ മ്മക്കൾ വിളിച്ചു പറഞ്ഞു മാവേലി വന്നു
കലക്കി
😂😂
😇😀😜😡😃
😂😂😂
Njan enn angina alla parayal🤣🤣🤣
അമേരിക്കയുടെ പേര് ശരിക്കും അമീർ എന്നാണ് കാരണം. അമീറിനെ എല്ലാരും' അമീർക്ക അമീർക്ക 'എന്ന് വിളിച്ചു അങ്ങനെ അമീർക്ക ലോപിച്ചു അമേരിക്ക ആയി 💪💪💪
വ അലൈകും അസ്സലാം , ആ ചിരി നിർത്തരുത് , നിർത്തിയാൽ ഞാൻ അങ്ങയുടെ വീഡിയോ കാണുന്നത് നിർത്തും , 😄😄😄
A
ഞാനും
മുഹമ്മദ് അലി റാലിയാള്ളാഹു അൻഹു . ആരെയും മയക്കുന്ന ആ ചിരി with മുള്ളൂർക്കര തഗ്..🤣😁😂
Nigal salaam madakiyath yezuthiyath tettaan artham maaripoi
Arabi el oru aksharam venda athinde oru pulli angoto engoto ayaal artham mari
@@mamedia5537 wa alaikum salam ennalle vendad
മോദിജി അല്ല മുഹമ്മദാജി ആണ്. അടുത്ത
ഐറ്റം ഉടൻ പ്രതീക്ഷിക്കാം
☺️☺️☺️☺️
മഹാനായ മായാവി ഔലിയ യുടെ കറാമത്തിനാൽ സ്വാലിഹീങ്ങളായ രാജുവും രാധയും നിരവധിയായ പ്രശ്നങ്ങളിൽ നിന്ന് രക്ഷപ്പെടുകയും മായാവി ഔലിയയുടെ മുരീദീങ്ങളായാൽ ഏതൊരു പ്രശ്നത്തിനും
ഉദാ: ലുട്ടാപ്പിയെപോലൊത്ത ഇഫ്രീത്തുകളിൽ നിന്നും കുട്ടൂസനെപോലെയുള്ള കൂടോത്രക്കാരിൽ നിന്നും, ഡാകിനിയെപോലെ ഉള്ള ജിന്നെത്തിയ ബീവികളിൽ നിന്നും രക്ഷനേടുവാനും, എന്തിന് വിക്രമനെപ്പോലെയും മുത്തുവിനെപോലെയും ഉള്ള കവർച്ചക്കാരുടെ ഷെറിൽ നിന്നും മഹാനവർകളെ വിളിച്ചാൽ വിളിപ്പുറത്തു വന്നു കായ്ച്ചിലാക്കിത്തരും..
വെറുതെ പറയുന്നതല്ല.. പ്രമാണങ്ങളിൽ തെളിവുണ്ട്.. മഹത്തായ ബാലരമ വാല്യം 324 മുതൽ ഇങ്ങോട്ടു എല്ലാ ഗ്രൻഥങ്ങളിലും പ്രതിപാത്യ വിഷയമാണ് കൂടുതൽ തെളിവിനായി 1970 ഫെബ്രുവരി 31
എന്ന് എല്ലൂർക്കര കുഞ്ഞാലി സഖാവ് ..
😁😁😁😁😁
സൂപ്പർ
സിനിമയിൽ നോക്കി കൂടെ
അദ്ദേഹത്തിന്റെ വാദം ശരിയെങ്കിൽ ഈ കാലമത്രയും എന്ത് കൊണ്ട് പറഞ്ഞില്ല അദ്ദേഹം നിലകൊള്ളുന്ന സങ്കടനയിലെ പണ്ഡിതന്മാർ മറുപടി പറയട്ടെ നമുക്ക് കാത്തിരിക്കാം
ദയവുചെയ്ത് മറ്റുള്ള പണ്ഡിതന്മാരെ ആക്ഷേപിക്കരുത് പ്ലീസ്
അദ്ദേഹം നിലവിൽ ഒരു സങ്കടനയിലും ഇല്ല..ഉണ്ടായിരുന്ന സങ്കടന അദ്ദേഹത്തെ പുറത്താക്കിയിട്ടുണ്ട്
അദ്ദേഹം ഒരു സംഘടനയിലും ഇല്ല ...
I
Addeham ippol oru groupilum illallo
😄😄
അനിയണ്ണന്റ ആ കലക്കൻ ചിരി എനിക്ക് വലിയ ഇഷ്ടമാണ്.😁😁
മുഹമ്മദ് അലിക്ക് ചൂട് കേറി😁😁
ചിരി കേട്ടാണ് ഞാനും ചിരിക്കുന്നത്
ruclips.net/video/iyHPksaNo04/видео.html
aaa chiri poli athilayirikkum dr kittiyath .....
pandu kalath akashavani kelkumboleyulla shabdam
അനിലേട്ടന്റെചിരി പൊട്ടൻ ഡേശ് കണ്ടത്പോലെയുണ്ടെന്ന്വേണംപറയാൻ.
Haha..ayaalde viswasam ayaale rakshikatte...😅😅😇😇🤑🤑🤑🤑🤑🤑🤑comedy superrr
സെബാസ്റ്റ്യനും മറുനാടൻ സക്കറിയക്കും അനിലിനും വേറെയൊന്നും പറയാനില്ലേ is ലേക്ക് പോയ വഹാബികളെ കുറിച്ച് ഒരു വീഡിയോ വിട്ടുമോ
ഇനി മാവേലിയുടെ . ഒരു ജാറവും കൂടി കിട്ടിയാൽ കൊള്ളാം എന്നാവും ഇവറ്റകളും ചാണകത്തിൽ പെട്ടതാണോ
😂😂😂
പട്ടികാട്ടം
maveli moulid vipaniyil
E.yalukaranam vallathoruvayyavrliyalooe..badoorekallakafar mammootyepolecombaaring
വഹാബിനേതാവ് ഉമർ മൗലവി മൗലിദ് ഉണ്ടല്ലോ....
മക്കളേ....
മാമാനോട് ഒന്നും തോന്നരുത്🙏
ഓണം ഞമ്മളിങ്ങെടുക്കുവാ...😊😊😊
ruclips.net/video/iyHPksaNo04/видео.html
പോയി.... കണ്ട് നോക്ക് ചരിത്രം അറിയാതെ. അനിൽ തള്ളുന്നതും നോക്കി നിന്നോ.... ruclips.net/video/iyHPksaNo04/видео.html
@@-hac-ker-5619 താനൊക്കെ എന്ത് ദുരന്തമാടോ...
ഒരു മുസ്ലിം പണ്ഡിതൻ പറയേണ്ട കാര്യമാണോ ഇയാൾ പറഞ്ഞത്. എന്നിട്ടിപ്പോ വന്നിരിക്കുന്നു അത് അങ്ങനെ അല്ല ഇങ്ങനെ ആണെന്ന്.
കുറച്ച് നാൾ മുമ്പ് ഇയാൾ ഒരു സ്വാമിയെ അയാളുടെ മുന്നിൽ വെച്ച് പുകഴ്ത്തി ഔലിയ ആക്കിയത് താൻ കണ്ടോ എന്നറിയില്ല.
ഞാൻ കണ്ടതാണ്. എന്നെപോലെ ഒരുപാട് പേര് കണ്ടതാണ്. അതോടെ തീർന്നു ഇയാളോടുള്ള ബഹുമാനം. ഇനി തലച്ചോർ പണയം വെച്ച് ജീവിക്കാതെ സത്യം ഉൾക്കൊണ്ട് അതനുസരിച്ചു ജീവിക്കാൻ നോക്ക്. 🙏
@@khaleefamedia7920 സ്വാമിയേ പറഞ്ഞതിൽ ഞാനും യോജിക്കുന്നില്ല......... ok
പിന്നെ ഒരു മുസ്ലിം പണ്ഡിതൻ പറയേണ്ടത് അല്ല ഉസ്താദ് പറഞ്ഞത് എന്ന് നീ പറഞ്ഞതിന്റെ ഉദ്ദേശം മുസ്ലിം പണ്ഡിതൻമാർ ചരിത്രം പറയണ്ട എന്നാണോ .......? അങ്ങനെ ഒന്ന് ചരിത്രം പറയുന്നിടത് ഇല്ലാ....... ചരിത്രം അറിയാക്കുന്ന ആര്ക്കും പറയാം ..........
ഇത് കേരളത്തിന്റെ ചരിത്രം ആണ്...... അത് പഠിക്ക് ആദിയം........ ok
അല്ലാതെ അനിൽന്റെ വിവരം ഇല്ലായിമ്മ കേട്ട്..... അയാൾ പറയുന്നതാണ് ശരി എന്ന് ചിന്തിച്ചു തരം തായ്‌ന്ന് തലച്ചോർ പണയം വയ്ക്കരുത് , (തലച്ചോർ പണയം വച്ചത് ഞാന്നല്ല നീയാണ് )....... ok
@@-hac-ker-5619 ഇയാളുടെ ചരിത്ര ബോധം കുറച്ച് നാള്മുമ്പ് സങ്കികൾ ചാനലുകളിലും സമൂഹ മാധ്യമങ്ങളിലും ആഘോഷമാക്കിയതാണ്. അതുകൊണ്ട് ചരിത്രം തത്കാലം ഇയാളുടെ അടുക്കൽ നിന്ന് പഠിക്കാൻ എനിക്ക് താല്പര്യമില്ല. ശത്രുക്കളുടെ കയ്യിൽ ആയുധം കൊടുത്ത് സ്വന്തം സമുദായത്തെ മുഴുവൻ നാറ്റിച്ചിട്ട് മാപ്പ് പറഞ്ഞു തടിയൂരാൻ നോക്കിയ ആളാണ്. ഞാനും പണ്ട് ഇയാളെ അനുകൂലിച്ചിരുന്നതാണ് പക്ഷേ നിക്ഷ്പക്ഷമമായി ചിന്തിച്ചപ്പോൾ എല്ലാം ബോധ്യമായി ഇയാളെ പോലുള്ള പണ്ഡിതന്മാരുടെ ദുര്ബോധനം എനിക്ക് ആവശ്യമില്ല താൻ വേണമെങ്കിൽ ന്യായീകരിച്ചോളൂ അനുസരിച്ചോളൂ ഞങ്ങൾ കൂടെ അത് അനുസരിക്കണമെന്ന് പറഞ്ഞു ദയവ് ചെയ്ത് വരരുത്. പിന്നെ അനിൽ മുഹമ്മദിന് വിവരം ഇല്ലെങ്കിൽ താൻ അയാളുടെ video കാണാതിരുന്നോളു... എനിക്കോ അനിൽ മുഹമ്മദിനോ അതുകൊണ്ട് ഒരുകുഴപ്പവുമില്ല. 🙏
ആ ചിരി..... അത് കലക്കി ഡോക്ടർ
Dr I am one of the believer of Islam and holy Quran
ഇപ്രാവശ്യത്തെ ചിരി അതി ഗ്മഭീരം ഇതിലിടക്ക് ചില "എപ്പോഡോസുകളിൽ " ചിരിക്കാത്തതിനും കൂടി ഉണ്ട് ഈ ചിരി , ഇനിയും മാണം ഈ ചിരി
അയാള്‍ക്ക് കുറച്ചു പൈസന്റെ ബുദ്ധിമുട്ട് ഉണ്ട്......
Haha😁
😂😂😂😂
Pinnallathe...
ഇത് കണ്ടിട്ട് ചിരി അടക്കാൻ ആവാതെ നിന്നത് ഞാൻ മാത്രമാണോ🤣🤣🤣🤣
അല്ല....
ഞാനും ചിരിച്ചു മരിച്ചില്ല ഭാഗ്യത്തിന് 😃😃😃
ഞാൻ ഈ പൊട്ടൻ ഇസ്ലാമിൽനിന്ന് പോയല്ലോ എന്നോർത്താണ് ചിരിക്കണോ കരയണോ എന്നോർത്തു ബുദ്ധിമുട്ടിയത്.
Sir , you are unique , really appreciate your efforts.
അല്ലെങ്കിൽ തന്നെ ഇവൻമാർ തിന്ന് വയറ് വീർപ്പിക്കാൻ വേണ്ടി ഓരോ പരിപാടികൾ ഖൗമിനെ പറഞ്ഞ് വിശ്വസിപ്പിച്ച് ചെയ്യിപ്പിക്കുന്നുണ്ട്. ഓണത്തിന് കുടി വിടുകൾ തോറും വിഭവങ്ങൾ ഉണ്ടാക്കി ഇവരെ വിളിക്കണം എന്ന ഒരു അറിയിപ്പ് അതിലുണ്ടൊ എന്നൊരു സംശയം, ഇല്ലാതില്ല.- മാവേലിക്ക് വേണ്ടി പാട്ടുണ്ടാക്കി അതും ചൊല്ലി പത്താളെ കൂട്ടി ആടിയും പാടിയും പുതിയ പരിപാടി തുടങ്ങാൻ സാധ്യതയുണ്ട്.
പറഞ്ഞുപറഞ്ഞു രണ്ടും അന്ന് ഒന്നാക്ക്...
എന്നിട്ട് സമാധാനത്തോടെ ജീവിക്ക്... 💞💞💞🤗
ഇതുപോലുള്ള ദുരന്തത്തെ പേറി നടക്കുന്നവരുടെ അവസ്ഥ നാറിയവനെ പേറിയത് പോലെയായി 😁
mullu kalil kuthunnathu sraddikkuka , athu hridayathilum kuthum, ee mulline eduthu kuzhichidanam, allenkil kalil kuthum
ഓരോ ദുരന്തം തീരുമ്പോഴും വിചാരിക്കും ഇതോടെ തീർന്നു എന്ന് .. പക്ഷെ ......
ruclips.net/video/iyHPksaNo04/видео.html
അടുത്ത ചേകന്നൂർ ആവാനുള്ള കഷ്ടപ്പാടിനാണെന്ന് തോന്നുന്നു പുള്ളി 🤷🤷
ഇയാൾ ചേകന്നൂർ അല്ല കാന്തപുരത്തിൻറെ ആളാണ് മാർക്കറ്റിംഗ്
പണ്ഡിതന്മാരും സ്ത്രീകളും ആണ് നരകത്തിൽ കൂടുതൽ എന്ന് പറഞ്ഞത് എത്ര സത്യം അല്ലെ?
ആത്മാർത്ഥമായി ഇസ്ലാമിനെ അറിയാൻ ശ്രമിക്കുമ്പോൾ എല്ലാം എന്നിൽ ആശയക്കുഴപ്പം സൃഷ്‌ടിച്ച ഒരു വിഭാഗം ആയിരിന്നു ഈ പണ്ഡിത വേഷ ധാരികൾ... ആരെയും വേദനിപ്പിക്കാൻ പറഞ്ഞതല്ല... Reality....
Seriyothetoketthallam
ഓണത്തെക്കുറിച്ച് പല ഐ. തിഹ്യങ്ങൾ നീല നിൽക്കുന്നുണ്ട്. അതിൽ ചേരമാൻ പെരുമാൾ മക്കയിലേക്ക് പോയ ദിവസവും ആണെന്ന് ചരിത്രങ്ങളിൽ കാണുന്ന
ഏറ്റവും നല്ല ഭരണം ലോകത്തിന് കാഴ്ച്ചവച്ച മനുഷ്യനാണ് ഉമർ അന്നക്കെ ഭരണം നിതി ഉള്ളതായിരുന്നു, ' എന്ന് കെട്ടിട്ടുണ്ട് കഥ യിലെ 'മാവേലി ഭരണം പോലെ സത്യവും നീതിയും നിലനിർത്തിയിരുന്നതാ യി കെട്ടിട്ടുണ്ട് എല്ലാ മതസ്തരോടും ഒരേ പോലെ നീതി നടപ്പാക്കിയിരുന്നതായും കെട്ടിട്ടുണ്ട്
ഇത് കേട്ടപ്പോൾ ഹനുമാനെ മുസ്ലിമാക്കിയ നോർത്തിന്ദ്യൻ നേതാവിനെ ഓർമ്മ വന്നത്.😅😂🤣
മൂപ്പരാൾ നുമ്മടെ സ്വന്തം സൂപ്പർമാൻ അല്ലേ... 😀😀🙊🙊
Hhhh
പോയി.... കണ്ട് നോക്ക് ചരിത്രം അറിയാതെ. അനിൽ തള്ളുന്നതും നോക്കി നിന്നോ.... ruclips.net/video/iyHPksaNo04/видео.html
ഈവനൊയൊക്കെ എന്താ ചെയ്യാ..പച്ചത്തെറി വിളിക്കാനാ തോന്നാ, ഏതെങ്കിലും സ്വീകരിക്കപ്പെട്ട അമലുണ്ടെക്കിൽ അതുമൂപ്പർക്കുകിട്ടിപ്പോകുമോ എന്ന പേടിയും പിന്നെ നമ്മളെ വളർത്തിയഗുണം കൊണ്ടും പറ്റുന്നില്ല..😡🤬
MAVELIBAITH.DIKR.ANDH.ETHINOKEGRANDMUFTHIUM.E.K.SAMASTHAKARUMONNU.FATHVAKODUKUMENNUPRATHIkhikunnu.
അദ്ദാ ണ്
Very good speech congrat ulation
ഈ മഹാൻ ഭയങ്കര ബുദ്ധിമാനാണ് ഈ കാലഘട്ടത്തിലെ ഇസ്‌ലാമിൽ തറച്ചുനിൽക്കുന്ന ഒരു കാരമുള്ളാണ് ഈ മുള്ളൂർക്കര എന്ന ദേശാപ്പേരിൽ അറിയപ്പെടുന്ന ഈ ഹംക്ക് മുസ്ലിംകളെ നാണം കെടുത്താൻ ജന്മമെടുത്ത പഹയൻ
ചരിത്ര പശ്ചാത്തലം പഠിച്ചിട്ട് പോരെ ന്യായികരണം
ഒരിക്കലും വിമര്ശിക്കയല്ല
മുള്ളൂർക്കരയെ വെള്ളപൂശുകയുമല്ല
ruclips.net/video/QbBbEa7SWyo/видео.html
മാഷാ അല്ലാഹ്, സൂപ്പർ 👍😆 ഇനിയും ഒരുപാട് സ്വഹാബത് വരുമല്ലോ ഇങ്ങനെ ആണെങ്കിൽ. മുമ്പ് എവിടെയോ ഒരു പുസ്തകത്തിൽ കണ്ടു. മക്ക മുസ്ലിം രാജ്യമല്ലെന്നും മക്കെശ്വർ എന്നാ രാജാവിൽ നിന്ന് മുസ്ലിംകൾ തട്ടിയെടുത്തു മക്ക ആക്കിയതാണെന്നും. ഇനിയും എന്തൊക്കെ കേൾക്കണം തമ്പുരാനെ. ഇത്തരം കപട വിശ്വാസികളിൽ നിന്ന് ലോക മുഹ്മിനീങ്ങളെ അള്ളാഹു കാത്തുരക്ഷിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲😰. ഗോഡ് ബ്ലെസ് യു സാർ, All the best💐
നീ സ്വന്തം ഇറക്കിയ ബുക്ക് ആയിരിക്കും ല്ലേ 🤣🤣🤣
ജംഗ്ഷൻ കാക്കാ. ഇങ്ങളോട് ആശയപരമായി വിയോജിപ്പ് ഉള്ള ആളാണ് ഞാൻ. ഒരു കാര്യത്തിൽ ഇങ്ങളോട് ബഹുമാനം ഉണ്ട്. ഇജ്ജ് തി പോളി സാധനം തപ്പി എടുത്ത് കൊണ്ട് വരുന്നതിന്😅😅
സാർ നിങ്ങ ളെ പോലെ ഉള്ള വരുടെ വാക്കുകൾ കേൾക്കും ബോൾ മനസ്സിൽ നല്ല കുളിർമ യാണ് മനുഷ്യ നെ വർഗിയ തയിലേക്ക് തള്ളി വിടുന്ന ഇത്തരം ആൾക്ക് നല്ല കുറിക് കൊള്ളുന്ന വാക്കുകൾ അവർ ഇത് കേൾക്കുന്നുന്നുണ്ടോ ആവോ സാർ നിങ്ങൾ ക്ക് നല്ലതു മാത്രം വരട്ടെ ഇൻഷാ അള്ളാ
ഈ ഡോക്ടർ എന്തെങ്കിലും വിവരക്കേട് വിളിച്ചു പറയുമ്പോൾ ആരും ഡോക്ടർമാർ എല്ലാവരും വിവരദോഷികൾ ആണ് എന്ന് പറയാറില്ലല്ലോ,
എന്നതുപോലെതന്നെ ഏതെങ്കിലുമൊരു ഉസ്താദ് എന്തെങ്കിലും വിവരക്കേട് വിളിച്ചു പറയുമ്പോൾ ഉസ്താദുമാർ എല്ലാവരും വിവരദോഷികൾ ആണ് എന്ന് പറയാതിരിക്കൽ അല്ലേ നല്ലത്
😊😊😊
സുന്നത്ത് ജമാഅത്തിൻ്റെ പണ്ഡിതന്മാർ എന്നവകാശപ്പെടുന്നവരിൽ 99.99 ശതമാനവും പറയുന്നത് തനി വിവരക്കേട് തന്നെ. ഇവർ സമുദായത്തിൻ്റെ ശാപമാണ്.
യഥാർത്തത്തിൽ ഇവർക്ക് ഭൈ തിക വിദ്യാഭ്യാസം മാത്രമല്ല ആത്മിയ വിദ്യാഭ്യാസവും അറിയില്ല എന്നതാണ് നേര്.
മഹാനായ മായാവി ഔലിയ യുടെ കറാമത്തിനാൽ സ്വാലിഹീങ്ങളായ രാജുവും രാധയും നിരവധിയായ പ്രശ്നങ്ങളിൽ നിന്ന് രക്ഷപ്പെടുകയും മായാവി ഔലിയയുടെ മുരീദീങ്ങളായാൽ ഏതൊരു പ്രശ്നത്തിനും
ഉദാ: ലുട്ടാപ്പിയെപോലൊത്ത ഇഫ്രീത്തുകളിൽ നിന്നും കുട്ടൂസനെപോലെയുള്ള കൂടോത്രക്കാരിൽ നിന്നും, ഡാകിനിയെപോലെ ഉള്ള ജിന്നെത്തിയ ബീവികളിൽ നിന്നും രക്ഷനേടുവാനും, എന്തിന് വിക്രമനെപ്പോലെയും മുത്തുവിനെപോലെയും ഉള്ള കവർച്ചക്കാരുടെ ഷെറിൽ നിന്നും മഹാനവർകളെ വിളിച്ചാൽ വിളിപ്പുറത്തു വന്നു കായ്ച്ചിലാക്കിത്തരും..
വെറുതെ പറയുന്നതല്ല.. പ്രമാണങ്ങളിൽ തെളിവുണ്ട്.. മഹത്തായ ബാലരമ വാല്യം 324 മുതൽ ഇങ്ങോട്ടു എല്ലാ ഗ്രൻഥങ്ങളിലും പ്രതിപാത്യ വിഷയമാണ് കൂടുതൽ തെളിവിനായി 1970 ഫെബ്രുവരി 31
എന്ന് എല്ലൂർക്കര കുഞ്ഞാലി സഖാവ് ..
@@hgtbadaru5810 poli ഡിങ്കനും ഒരു പുലിയാ
എനിയും വൈകിക്കൂട .ഈ ദജജാലിനെ ചങ്ങലക്കിടാൻ വൈകിക്കുട .അല്ലങ്കിൽ കുതിരവട്ടത്ത് കൊണ്ട് പോകണം .
നിങ്ങൾ ഭ്രാന്തൻമാർക്കും സ്വൈരം കൊടുക്കുകയില്ല
പേടിക്കണ്ട അനിൽ ഉസ്താദേ... അടിസ്ഥാനമില്ലാത്ത കാര്യങ്ങൾക്ക് സുന്നികൾ ന്യായീകരിക്കാൻ വരില്ല....
ruclips.net/video/iyHPksaNo04/видео.html
Dr Anil Bro നിങ്ങളുടെ ആ ചിരി വരുന്നത് വരെ ഈയുള്ളവൻ എങ്ങിനെയെന്കികും പിടിച്ചു നിൽക്കും . പിന്നെ പിടിവിട്ടുപോകുന്നു. നിങ്ങളും ഇക്കൂട്ടരും തമ്മിൽ എന്തെങ്കിലും ബിസിനസ് ടൈഅപ്പുണ്ടൊ എന്നാണ് ഈയുള്ളവന് സംശയം....
..ഇസ്‌ലാമിലേക്ക് വരാൻ ഒരൊറ്റ വഴിയേ ഉള്ളൂ അത് തുറന്ന് കിടക്കുന്നു ; പുറത്തേക്ക് പോകാൻ നിരവധി വഴികളുണ്ട് . അവയാകട്ടെ ഇവരുടെ കൈകളിലുമാണ്. അവിടെ നല്ല തിക്കും തിരക്കുമാണ്
ലോകാവസാനം വരെ നിങ്ങൾ ഇങ്ങനെ പറഞ്ഞാലും ഇവരിതൊന്നും നിർത്തൂല.
താങ്കൾക്ക് നന്മകൾ നേരുന്നു
മതത്തിന്റെ യഥാർത്ഥ wholesale വ്യാപാരികളാണ് ഇവർ അല്ലാഹുവിനെ സത്യമായും ആത്മാർഥമായും ഭയപ്പെടുന്നവർക്ക് ഇത്തരം ജെല്പനങ്ങൾക്ക് സാധിക്കില്ല തന്നെ 💓💓💓
അനിൽ മുഹമ്മദ് സാർ ഇപ്പൊ വരും വഹാബ് സഖാഫി പാള കിതബും കൊണ്ട് mulloorkareye ന്യായീകരിക്കാൻ
അടിപൊളി
Anil chettanu wahhaab saqqafiye sshi pidichoo lle... . appo thaadiyulla appane ellaa yukthi waadikalkkum peeddiyaanalle .
വഹാബ് പീഡന വീരനല്ലേ ഇതുവരെ മുങ്ങി നടക്കായിരുന്നു ഇപ്പൊ കൊറോണയൊക്കെ ആയപ്പോ പൊങ്ങിയതാ
Vahabinte pedi swopnam
mr. ethu wahabiyanu innu vare saqafikale nyayeekarichitullath, foolishness
ഏതായാലും ഇതുപോലുള്ള സഖാഫി മാർ ഉള്ള കാലത്തോളം ആളുകൾക്ക് ചിന്തിക്കാനും മനസ്സിലാക്കാനും അവസരം കിട്ടും അതുകൊണ്ട് ഇവരിങ്ങനെ തള്ളിക്കൊണ്ട് ഇരിക്കട്ടെ..... ലോക സമസ്ത സുഖിനോ ഭവന്തു... ഓം ശാന്തി ശാന്തി ശാന്തി...
ഇനി കാന്തപുരം ഉസ്താദ് നബിയാണെന്ന് പറഞ്ഞില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ....
ruclips.net/video/iyHPksaNo04/видео.html
മായിൻ കുട്ടി.വി മ്യായാവി ആയ പോലെ....എന്താ കഥ🤣🤣🤦♂️🤦♂️
Allah knows the truth
മാവേലി സഖാഫി
Yes ruclips.net/video/1Ky8r1RzFv4/видео.html
മഹാനായ മായാവി ഔലിയ യുടെ കറാമത്തിനാൽ സ്വാലിഹീങ്ങളായ രാജുവും രാധയും നിരവധിയായ പ്രശ്നങ്ങളിൽ നിന്ന് രക്ഷപ്പെടുകയും മായാവി ഔലിയയുടെ മുരീദീങ്ങളായാൽ ഏതൊരു പ്രശ്നത്തിനും
ഉദാ: ലുട്ടാപ്പിയെപോലൊത്ത ഇഫ്രീത്തുകളിൽ നിന്നും കുട്ടൂസനെപോലെയുള്ള കൂടോത്രക്കാരിൽ നിന്നും, ഡാകിനിയെപോലെ ഉള്ള ജിന്നെത്തിയ ബീവികളിൽ നിന്നും രക്ഷനേടുവാനും, എന്തിന് വിക്രമനെപ്പോലെയും മുത്തുവിനെപോലെയും ഉള്ള കവർച്ചക്കാരുടെ ഷെറിൽ നിന്നും മഹാനവർകളെ വിളിച്ചാൽ വിളിപ്പുറത്തു വന്നു കായ്ച്ചിലാക്കിത്തരും..
വെറുതെ പറയുന്നതല്ല.. പ്രമാണങ്ങളിൽ തെളിവുണ്ട്.. മഹത്തായ ബാലരമ വാല്യം 324 മുതൽ ഇങ്ങോട്ടു എല്ലാ ഗ്രൻഥങ്ങളിലും പ്രതിപാത്യ വിഷയമാണ് കൂടുതൽ തെളിവിനായി 1970 ഫെബ്രുവരി 31
എന്ന് എല്ലൂർക്കര കുഞ്ഞാലി സഖാവ് ..
😆😆😆😆😆
വാമനൻ. എന്റെ ക്ലാസ്സിൽ പഠിച്ച VA. MANAF ആണ് ക്ലാസ്സിലെ Mohamed ali യുമായിഎന്നും വഴക്കടിക്കുമായിരുന്നു ഒരു ദിവസം സ്കൂളിന് പിന്നിലെ കുഴിയിൽ പാവംMahamaali യെ VAMANAFചവിട്ടി താഴ്ത്തി!
Dear Anil after watching Sebastian Punnakkal , Jabbar & Jamitha etc. I lost a good percentage of respect about Islam, They are discussing with references of Quran and Hadees, unlike Islamic preachers
ഇപ്പോൾ വഹാബ് സഖാഫി മുള്ളൂർക്കരക്ക് സഹായിക്കാൻ നുണകളുമായി എത്തം കാത്തിരിക്കുക.
ഭ
ചെറിയ ഫലിതം
എന്തു വിവരക്കേട് കേട്ടാലും
മാഷാഅല്ലാഹ് തബാര്കല്ല
കിട്ടിയാൽ ഇങ്ങിനെ യുള്ളവിവരകെട് പറഞ്ഞുകൊണ്ടിരിക്കും.
അപ്പോൾ സഖാഫി പറയുന്നതൊക്കെ കേൾക്കുന്നുണ്ട് ..എന്തേ അനിൽ അതിൽ ഒന്നു പോലും ഖണ്ഡനം ചെയ്യാൻ തയ്യാറാവാത്തത് ...
കൊറോണ ആയത് കൊണ്ട് ഇത്തവണ ഓണസദ്യ കിട്ടാൻ സാധ്യത ഇല്ല. ഹലാലായ ഓണം അത്കൊണ്ട് മിസ്സ് ആവും 😭😭😭😭😭
ruclips.net/video/iyHPksaNo04/видео.html
മുസ്ലിങ്ങൾക്ക് ചെറിയ പെരുന്നാൾ ബലിപെരുന്നാൾ ഇനി ചിങ്ങപ്പെരുന്നാലും
ഹഹഹ
🤣🤣🤣
This true I heard 15 years ago
🤣🤣🤣🤣🤣
@@rafeeqkelothpoyil1861 എവിടെ നിന്ന്
എന്തായാലും കേൾക്കാൻ സുഖമുണ്ട്. ഇങ്ങനെയുള്ള ഗവേഷണങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു. ഇനി ക്രിസ്ത്യാനികൾ കൂടി ഒരു പ്രബന്ധം അവതരിപ്പിച്ചാൽ പിന്നെ എല്ലാം ശുഭം. എന്തായാലും ഓണത്തിന്റെ പെരുമ ജാതിമതഭേദമന്യേ എല്ലാവരും ആഘോഷിക്കട്ടെ.
Fool mullakka
എനിക്കറിയാം ഈ മൊയ്‌ല്യാരെ പേര് കാളി യമ്മ എന്നാണ്...
👌
ഹ്ഹ്ഹ്ഹ...
😁
ആ ചിരി... !!അതൊരു മുതലാണ്.. 😘😘😘
പണ്ട് സങ്കികൾ ആരുന്നു.. ഹനുമാൻ മുസ്‌ലിം ആണെന്ന് 🙄ദേണ്ടേ ഇപ്പൊ മൊയ്‌ല്യാക്കന്മാരും തുടങ്ങി 🤣🤣
ഹലോ അസ്സലാമുഅലൈക്കും ഇക്കാ ഇക്കാന്റെ മാവേലി എന്നുള്ള വീഡിയോ ഞാൻ കണ്ടു ഇതുപോലുള്ള ഉസ്താദു മാരെ തിരണ്ടി വാലുകൊണ്ട് അടിക്കണം ഇതുപോലുള്ള ഉസ്താദ് മാർ ജീവിച്ചിരുന്നാൽ മറ്റുള്ള മുസ്‌ലിംകൾക്ക് നാണക്കേടുണ്ടാക്കുന്ന യഹൂദിയാനിത് ഞാൻ അഷ്റഫ് കണ്ണൂർ ഇക്കാന്റെ വീഡിയോ പ്രോഗ്രാം എനിക്ക് വളരെ ഇഷ്ടമാണ് അള്ളാഹു കാത്തുരക്ഷിക്കട്ടെ ആമീൻ🤲
കഞ്ചാവ് അടിക്കുന്നവരുടെ പ്രസംഗം കേൾ ക്കാൻ നല്ല രസമാണ്.
ഈ ചരിത്രം മുമ്പും കേട്ടിട്ടുണ്ട് ഇതിൽ സത്യം ഉണ്ട്
എവിടെ നമ്മുടെ ന്യായീകരത്തൊഴിലാളികളായവഹാബും ശിങ്കിടികളും'.... ഇനി നമുക്ക് പുതിയൊരു മൊയ്ലിദും കൂടെ പ്രതീക്ഷിക്കാം. മാവേലി മൊയ്ലിദ്.... പിന്നാലെ മാവേലി ദിക്ക്ർ വരും' കിത്താബ് വരും' മാലയും വരും...
AP ഉസ്താദ്ന്റെ അഭിപ്രായം വരാനിരിക്കുന്നതെ ഉള്ളു,
പോയി.... കണ്ട് നോക്ക് ചരിത്രം അറിയാതെ. അനിൽ തള്ളുന്നതും നോക്കി നിന്നോ.... ruclips.net/video/iyHPksaNo04/видео.html
ruclips.net/video/9aT4PjAnxiI/видео.html
അപ്പൊ മാവേലി (റ ) ഇന്ന് പറയാം ലെ ... അദ്ദേഹത്തിന്റെ ഖബർ എവിടെയാണ്... ??
അത് മുള്ളൂർക്കര അടുത്ത് തന്നെ
@@rasheedkuruppath4342 😂😂👌✌️
Dr. നിങ്ങൾക്കുള്ളത് വഹാബ് സഖാഫി തരും😁😁😁
Ningal Vahab saqafikk oru marupadi parayoo .....
Dairyam undo .....
@@shamilvk4351 ജൻമത്തിൽ അനിൽമയ് മീന് കജജൂല
@@shamilvk4351 yendhine?
Nyaaan sunni aaaadarsham murughe pidikkkunnnna uru sunnni aaane, vahab saqafi usthaadine nyaan bahumaanikkkunnu
ഇത് പറഞ്ഞിട്ട് വർഷങ്ങൾ ആയതാ പിന്നെ എന്തിനാ ചൊറി യിൽ ഇട്ട് കുത്തി പുണ്ണ് ആക്കുന്നത് അപ്പോൾ എല്ലാവർക്കും വേണം പണം
Dr ചിരിയിൽ ഉണ്ട്
സഖാവ് മുള്ളുർക്കരക്ക് മറുപടി
അപ്പോൾ അനിൽ സാറേഓണത്തല്ല് ഓണപ്പാട്ടും എല്ലാം കുത്ത് റാത്തീബ് ഉൾപ്പെടുത്തുമല്ലോ മുള്ളൂർക്കര ഉസ്താദിനോട് ആണ് ചോദ്യം
ൻ്റെമ്മോ എങ്ങനെ സാധിക്കുന്നു ഇതൊക്കെ.... സംഭവം തന്നെ
Markaz product allay chakkapi,saadikum.
എല്ലാ മലയാളികൾക്കും ഓണം- ഉറൂസ് ആശംസകൾ 😃
കഷ്ടം
ഹലോ മുള്ളൂർ അപ്പൊ അറബിക് കലണ്ടർ ആണോ വേണ്ടത് മലയാളം ആണോ ഉപയോഗിക്കേണ്ടത്
മലയാളവുമായി പുറത്ത് നിന്ന് കുറെ ബന്ധങ്ങളുണ്ട് വാക്കുകൾക്ക്.
അറബിയിലെ ബയ്യുനാത്ത് എന്നത് 'ബയ്യ നാത്തൂനെ' (വയ്യ നാത്തൂനെ ) എന്ന വാക്കിൽ നിന്നുണ്ടായതാണ്.
നമ്മുടെ പരീത് എന്ന പേരാണ് ബരീത് (post office) ഉപയോഗിക്കുന്നത്. താഴ്ത്ത് എന്ന വാക്ക് താഹ്ത്ത് എന്നാക്കി. അങ്ങിനെ ഹമുക്കുകളാണവർ...☺☺☺
ആമീൻ വലൈകുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു
ഇടക്കുള്ള ആ ചിരി നഷ്ടപ്പെടാതെ സൂക്ഷിക്കുക . പരിപാടി ഒത്തിരി ഇഷ്ടമാണ്
ഇവ൯മാ൪ക് ക൯ചാവ് എത്തിക്കുന്ന വ്യക്തിയെ ക്ണ്ടുപിടിച്ച് കാര്യമായി ഒന്ന് ഉപദേശിക്കണം അത് മാത്രമെ ഇനി ഒരു വഴിയുളളു
പോയി.... കണ്ട് നോക്ക് ചരിത്രം അറിയാതെ. അനിൽ തള്ളുന്നതും നോക്കി നിന്നോ.... ruclips.net/video/iyHPksaNo04/видео.html
ഇത് കേട്ട് ഹിന്ദുവായ ഞാൻ എൻറ പേര് ഞാൻ മാറ്റി . ജബ്ബാർ vipin😁😁😁😁😁😁😁😁😃😃😃😃😃😃😃
സത്യമാണ് പറഞ്ഞത് ..എല്ലാ മാപ്പളമാരും ഓണം ആഘോഷിക്കട്ടെ .
Onam uruuuus ...onam ratheeeb ...maveli mouluuud ...eppol etangum ...
ഇമ്മാതിരി മറുപടി സ്വപ്നത്തിൽ മാത്രം 👍👍👍
ചിരി കണ്ട് ഞാനും ചിരിച്ചു... 👍
ഉസ്താദ് മാരായാൽ ഇങ്ങിനെ. വോണം ഇപ്പോൾ എന്റെകിളി പോയി
🤣🤣🤣
ഇങ്ങനെ - ചിരിക്കല്ലെ അനിലെ- കൂടെ ഒപ്പംചിരിക്കുന്നു. അടക്കാനാ വാത്ത ചിരി
കഥ ഉണ്ടാക്കാൻ കേരളത്തിലെ മുസ്ലിം പണ്ഡിതന്മാർ മിടുക്കരാണ് 😂🤣
മാവേലി സുന്നത് ചെയ്തു മുസ്‌ലിം ആയി ! മുഹമ്മദ് അലി തങ്ങൾ ആയി 😂😂
😀
😂😂😂
മാവേലി ജിഹാദ് പിൻതിരിയുക അല്ലങ്കിൽ മുന്നേറുക മാവേലി ഞങ്ങൾക്ക് സ്വന്ത്യം
@Arjun S Nair മതം പലർക്കും ഒരു ബിസിനസ് ആണ്, അതിനു വേണ്ടി എന്തും വിളിച്ചു പറയും എല്ലാ മതത്തിലും ഉണ്ട് ഇങ്ങനെ ചിലർ
@Arjun S Nair 😆😆😆
😀😀😀😂😂
അനിൽ sir, super👍
ഇങ്ങനെ കൊടുക്കാൻ
ആളില്ലാത്ത പ്രശ്നമായിരുന്നു.
ഇനി രണ്ട് വട്ടം ആലോചിക്കാതെ
ഇത് പോലെ വിടൽസ് വിടാൻ നിൽക്കില്ല.
ഇനി ഇവന്മാരെ ന്യായീകരിക്കാൻ
വരുന്നവരെ നോക്കി വേണം രണ്ട്
കൊടുക്കാൻ. അങ്ങയുടെ കൂടെ
ഞങൾ ഒറ്റക്കെട്ടായി ഉണ്ടാകും.
പ്ഫൂ
@@razaviews8688 അപ്പോ കൊണ്ടു,
Al hamdulillaah😀
ruclips.net/video/iyHPksaNo04/видео.html
@@jafarjafar6910
Dr. Anil ഉസ്താദിന്റെ
പുതിയ മറുപടി
കാണുക. എന്തിനാ നിങ്ങളൊക്കെ
ഇൗ വിവരക്കേടിന് കൂട്ട്
നിൽക്കുന്നത്. ആരോടുള്ള
വാശി. സമൂഹത്തിന്
എത്ര നാണക്കേട് ആകുന്നു.
ഇങ്ങനെയുള്ള കുറച്ച്
ആളുകളുണ്ട്. ഇവരെ സമുദായം
വിളിക്കരുത്. സംഘടന പെൻഷൻ
കൊടുത്തു വീട്ടിൽ ഇരുത്തുക.
ഇത് സ്വയം മുള്ളൂർക്കര സഖാഫി പറയുന്നതല്ല ചരിത്രപുസ്തകങ്ങൾ നോക്കാത്ത ഡോക്ടർ ക്ക് അത് മനസ്സിലാവുകയുമില്ല
😂
Please onn nirtho kuduthal ethina pattie aneshichat para enthan ikka ith💯🙏😬
😂😂😂😂
പക്ഷെ ഒരു ഡൗട്ട് നിങ്ങൾ പറയുന്ന ഈ കാര്യത്തിലേക്കു പ്രസംഗം വരുമ്പോൾ സൗണ്ടും ആളും പുതിയ എഡിറ്റിൽ കയറിയപോലെ
ആഘോസം ഏതു വഴിയിലായാൽ എന്താ
എനിക്ക് ഇനിയും മനസ്സിലാവാത്ത ഒരു കാര്യമേ ഉള്ളൂ ഇവരെ മുള്ളൂർക്കര യുടെയും റഹ്മത്തുള്ള ഖാസിമിയുടെ എല്ലാം പ്രസംഗം കേട്ടിരിക്കാം കുറച്ച് ആളുകൾ ഉണ്ട് അവരുടെ അവസ്ഥ എന്താണ്