INTERVIEW Part 1 Link ruclips.net/video/vCJ63sRY4Bo/видео.html PART 2 Link ruclips.net/video/nde3W1DHrH4/видео.html Part 3 ruclips.net/video/_3PnAixce9U/видео.html
എന്റെ മോനെ എത്രമാത്രം അറിവാണ് പകർത്തിത്തന്നത്.മതേതരത്വം പ്രചരിപ്പിക്കുന്നതിലും ചരിത്രം സത്യസന്ധമായി അവതരിപ്പിക്കുന്നതിലും ഒരു big salute. ഇതുപോലെ നോർത്തിന്ത്യയിലും കുറച്ചു വ്യക്തികൾ ഉണ്ടായിരുന്നെങ്കിൽ. സുനിതക്ക് പ്രത്യേക അഭിനന്ദനം. മതേതരവാദികളുടെ പൂർണ്ണ പിന്തുണ നിങ്ങൾക്ക്. All the very best.
@@rmk5717 ബൈബിളിലും വേദങ്ങളിലും ഒന്നും യുദ്ധങ്ങളെ ഇല്ലല്ലോ. എല്ലാ യുദ്ധങ്ങൾക്കും പശ്ചാത്തലമുണ്ട് കേട്ടോ. വെറുതെ ഇരിക്കുന്ന ഒരു അവിശ്വാസിയെയും കൊല്ലാൻ എവിടെയും പറഞ്ഞിട്ടില്ല.
അഞ്ച് നേരവും മുടങ്ങാതെ നമസ്കരിക്കുന്ന ഞാൻ എൻ്റെ ഏറ്റവും വലിയ സുഹൃത്തായ അഖിൽ അവൻ അമ്പലത്തിൽ പോകുമ്പോൾ ഞാൻ അവനെ കാത്ത് പുറത്ത് നിൽകും... ഞാൻ പള്ളിയിൽ നിസ്കരിക്കുന്ന സമയം അവൻ എന്നെ കാത്ത് പുറത്ത് നിൽക്കും.... ഞങ്ങള് തമ്മിലുള്ള സൗഹൃദം തകർക്കാൻ അവൻ്റെ വീട്ടിൽ വന്ന് അവൻ്റെ അച്ഛനോട് വർഗ്ഗീയത കുത്തി വെക്കാൻ ചില ചാണകങ്ങൾ ശ്രമിച്ചത് അച്ഛൻ അവനോട് പറഞ്ഞ് അവനെന്നോട് പറഞ്ഞത് ഞാനിപ്പോൾ ഓർക്കുന്നു....😊... ❤ നമ്മുടെ നാടിൻ്റെ സൗഹൃദ അന്തരീക്ഷം തകർക്കാൻ ഒരു രാക്ഷസന്മാരേയും അനുവദിക്കരുത് 😊🙏🤍🤍🤍
വർഗീയത ആവല്ലേ നമ്മുടെ വിഷയങ്ങൾ - അടുത്ത തലമുറക്ക് ശ്വസിക്കാൻ ഓക്സിജനില്ലാത്ത അവസ്ഥയിലേക്ക് പ്രകൃതി മാറി തുടങ്ങുന്നു അതൊന്നും ഓർക്കാനുള്ള നേരം ഇവിടെ ആർക്കും ഇല്ല ലോകത്ത് വേറെ ഏതെല്ലാം അമ്പലങ്ങൾ ഉണ്ട്. മണ്ഡലകാലം ആയാൽ ശബരിമലയിലേക്ക് കേറിക്കോളും ഓരോ തന്തക്ക് പിറക്കാത്തവർ എന്നല്ലാതെ എന്താ പറയാ...അമ്പലവും പള്ളിയൊന്നുമല്ല ഇവിടെ വിഷയം വിശപ്പ് മാറ്റണം അതിന് പൈസ വേണം ഇവിടെ വികസന പ്രവർത്തനങ്ങൾ നടക്കണം മാലിന്യങ്ങൾ അകറ്റാനുള്ള പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കണം ചാനൽ ചർച്ചയിൽ ശബരിമല വിഷയത്തിൽ ആ അമ്പലത്തിലെ സൗകര്യങ്ങൾ അവിടത്തെ വൃത്തി ഈ വിഷയങ്ങൾ ചർച്ച ചെയ്യപ്പെടട്ടെ പാവം അയ്യപ്പൻ ആരുടെയും ശല്യമില്ലാതിരിക്കാൻ കാട്ടിൽ പോയിരുന്നതാ എന്നാലും സമാധാനം കൊടുക്കില്ല
ബാബർ എന്ന് സ്വാമിയും ഇല്ല അങിനെ ഒരു കഥയും ഇല്ല അതൊക്കെ പിൽകാലത്ത് കൂട്ടി ചേർത്തത് ആണ് ശബരി മല ആചാരം എന്നു പറഞ്ഞു ഒരു അനുഷ്ഠാനം തന്നെ സവർണർക്കിടയിൽ ഒരു ജാതിയിലും ഉണ്ടായിരുന്നില്ല എന്ന് caste and tribes of south india 1909 എടുത്ത് വായിച്ചു നോക്കിയാൽ മനസ്സിലാകും അത് മലയര വിഭാഗം ആരാധന നടത്തിയിരുന്ന ഒരു സ്ഥലം ആയിരുന്നു എന്നു ആ പുസ്തകത്തിൽ കൃത്യമായി പറയുന്നുണ്ട് പിന്നെ അവർ കൂട്ടമ്മായി ക്രിസ്തു മതത്തിലേക്ക് പരിവർത്തനം ചെയ്തപ്പോൾ ആ സ്ഥലം അവർ ബ്രിടിഷ്കാരെ ഏൽപ്പിച്ചു പിന്നെ ആ സ്ഥലം ബ്രിട്ടീഷ്കാരിൽ നിന്ന് പന്തളം രാജവംശം വാങ്ങിച്ചത് ആണ് പിന്നെ അവിടം കൂടുതൽ മലയാള ബ്രാഹ്മണ വൾക്കരിച്ച് പണ്ട് കാലത്ത് വടക്കൻ മലബാറിൽ കേട്ട മുത്തപ്പൻ കഥയും ഒരു മാസം മാത്രം തുറക്കുന്ന കാട്ടിലെ മല മുകളിലെ കുന്നത്തൂർ പാടി ആചാരതെയും കൂടുതൽ മലയാള ബ്രാഹ്മണ വൽക്കരിച്ചു അയ്യപ്പൻ എന്ന സങ്കൽപ്പം ഉണ്ടാക്കി മുത്തപ്പൻ്റെ pure vegetarian വേർഷൻ ആണ് അയ്യപ്പൻ എന്ന തമിളൻമാരുറെ അയ്യനാർ എന്ന സങ്കൽപ്പത്തെയും അങ്ങനെ മലയാള ബ്രാഹ്മണ വൾക്കരിച്ചു അയ്യപ്പൻ കഥയിൽ നിന്നും ബാബരേ മാറ്റി ചിന്തിച്ചാൽ പഴയ കാല മുത്തപ്പൻ കഥയിൽ എത്തുന്ന പോലേ മുത്തപ്പൻ്റെ പൊടി മീശ ക്കാലം അയ്യപ്പൻ എന്നും പറയുന്നു അങ്ങനെ ഒരു തെയ്യവും വടക്കൻ മലബാറിൽ കെട്ടി ആടിക്കറുണ്ട് പിന്നെ മുസ്ലിംങ്ങൾ തിങ്ങി പാർക്കുന്ന എരുമേലി വഴി ആരാധന നടത്തി മലക്ക് പോകാൻ വേണ്ടി ആണ് ബാബർ സ്വാമി കഥകൾ കൊണ്ടുവന്നത് നിരവധി ചരിത്ര രേഗകൾ പറയുന്നുണ്ട് സൗത്ത് ഇന്ത്യയിലെ തന്നെ ഏക ശാക്തെയ ഹിന്ദു വിഭാഗം ആയ തിയർ/ ദിവ്യർ ക്ക് ആണ് ശാക്തെയ വിധി പ്രകാരം പൂജ ചെയ്യാൻ കൂടുതൽ കഴിവ് എന്ന് edugur thulson ൻ്റ് caste and tribes of south india വരെ അതിനെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട് വേറെയും പല ജാതിയിൽ നിന്ന് പുറത്താക്കിയ കഥകളും പ്രചരിക്കുന്നുണ്ട് വടക്കൻ മലബാറിൽ നൂറ്റാണ്ടുകൾ ആയി തിടമ്പ് നൃത്തം ചെയ്യുന്നതും തിയരും ബ്രാഹ്മണൻമാരും മാത്രമാണ് എന്നിട്ടും കേരളത്തിലെ എല്ല ക്ഷേത്രങ്ങളിലും ശാക്തെയ പൂജ ചെയ്യുന്നത് ബ്രാഹ്മണൻ മാർ ആണ് നായർക്ക് ശക്തി പ്രാപിച്ചപ്പോൾ തിയർ ഒരു മൂലക്ക് ഒതുങ്ങി ഇപ്പൊൾ എല്ലാം ബ്രാഹ്മണരും നായൻ മാറും കൂടി ആണ് തീരുമാനിക്കുന്നത് ബ്രാഹ്മണർക്ക് ഇഷ്ടപ്പെട്ടത് പോലെ ആക്കി എല്ല നിയമങ്ങളും പക്ഷേ അങ്ങനെ ആണെങ്കിൽ ക്ഷേത്രങ്ങളിൽ പൂജിക്കാൻ ഉള്ള അർഹത ജാതി ഭേദം ഇല്ലാതെ പൂജ പഠിച്ച എല്ല ഹിന്ദു സമുദായങ്ങൾക്കും നൽകണം
ഹിന്ദുമതത്തിന്റെ കാതലായ ആശയം ഉൾക്കൊള്ളുന്ന ഒരാൾ ആത്മജ്ഞാനി ആയി മാറുന്നു. ക്രിസ്തുവിന്റെ കാതലായ ആശയം ഉൾക്കൊള്ളുന്ന ഒരാൾ സ്നേഹസമ്പന്നൻ ആയി മാറുന്നു. ബുദ്ധന്റെ കാതലായ ആശയം ഉൾക്കൊള്ളുന്ന ഒരാൾ നിസ്വാർത്ഥൻ ആയി മാറുന്നു. മുഹമ്മദിന്റെ കാതലായ ആശയം ഉൾക്കൊള്ളുന്ന ഒരാൾ ബിൻ ലാദനായി മാറുന്നു!!
@@rmk5717സ്നേഹം കൊണ്ടാകും കുരിശ് യുദ്ധങ്ങൾ ഉണ്ടായത്. ബിൻ ലാദനെ പടച്ചട്ട കെട്ടി സ്വന്തം കാര്യത്തിന് വേണ്ടി അണിയിച്ചൊരുക്കിയത് us എന്നക്രിസ്ത്യൻ രാജ്യമായിരുന്നില്ലേ. മാർപാപ്പ ഏത് സ്നേഹത്തിന്റെ പേരിലായിരുന്നു മാപ്പ് പറഞ്ഞത്. സുഹൃത്തേ മോശം മനുഷ്യർ എല്ലാ വിഭാഗത്തിലും ഉണ്ടാകും. ആരെയും അടക്കി അവഹേളിക്കരുത് 🙏.
@@mohammedmamutty6705 mosham മനുഷ്യർ എല്ലാ വിഭാഗത്തിലും ഉണ്ട്. പക്ഷെ ഇ നൂറ്റാണ്ടിൽ mosham കിതാബിന്റെ നിർദ്ദേശങ്ങൾ പാലിക്കണം എന്ന് ശഠിക്കുന്നത് ഒരു കൂട്ടർ മാത്രം!!
@@rmk5717 ഇനി മുസ്ലിങ്ങൾ തന്നെയാണോ ബാർബറി മസ്ജിദ് ഇടിച്ചു നിരത്തിയതെന്നു പറയുമോ ? മഹാത്മാഗാന്ധി ഓട്ടോറിക്ഷ ഇടിച്ചാണ് മരിച്ചതെന്ന് പറഞ്ഞതുപോലെ ? സംഘികൾ അല്ലെ എന്തും ഏതു സമയത്തും മാറ്റി പറയും
ഈ വിഷയം ഉയർത്തി കേരളത്തിലെ മതസൗഹാർദം തകർത്ത് കലകവെള്ളത്തിൽ നിന്ന് മീൻ പിടിക്കാനുള്ള വർഗ്ഗീയവാദികളുടെ ശ്രമം പൊളിച്ചടുക്കിയ രാഹുലിനും സുനിതക്കും അഭിനന്ദനങ്ങൾ! ഈ വിഷയം ബുമറാങ്ങായി തിരിച്ചടിച്ച് വർഗ്ഗീയവാദികൾക്ക് നിരാശ മാത്രം നൽകും. 🙏
രാഹുൽ ഈശ്വർ ഈ അടുത്ത കാലത്തായി വലത് പക്ഷ രാഷ്ട്രീയം വിട്ട് യാഥാർത്ഥ്യ ബോധ്യത്തോടെ യഥാർഥ പക്ഷ രാഷ്ട്രീയ ബോധ്യത്തിലേക്ക് വന്നത് സ്വാഗതാർഹമാണ്.👏👏.രാഹുലിനെ ക്ഷണിച്ച സുനിതയ്ക്ക് അഭിവാദ്യങ്ങൾ 💪👏👏👏
മാഡം :സുനിത ദേവദാസ് 👍🌹 രാഹുൽജി അങ്ങയുടെ ഇത്തരം വിഷയത്തിൽ ഉള്ള ഇടപെടൽ മാതൃകാപരം, നമ്മുടെ നാടിന്റെ ഐക്യത്തിനും, സമാധാനത്തിനും, അങ്ങയേ പോലുള്ള ആളുകൾ എപ്പോഴും ഇടപെടണം, അഭിനന്ദനങ്ങൾ 🌹🌹🌹🌹ഇത്തരം വിഷയങ്ങൾ ചർച്ചക്ക് കൊണ്ടുവന്ന സുനിത ദേവദാസ് നും അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹🌹🌹🌹🌹.
Ethra valya sanghi akatte,sudapi akatte.. avarde best frnds il minimum oru muslim and hindu frnd undakum.. ivark okke veruppum deishyavum avark nerit ariyatha ennal keralathil und ennu avar ee social media ile comment box il vargeeyatha thupunna kure account ukalod aanu.. pand gayathri suresh ine nammal kaliyakiya karyam anenkilum ee social media il comment box eduth kalayukayum pinne nammude naatile eetavum valla mafia aaya news channels ine pidich kettukayum cheythal keralathil sathyam paranjal manushyar nalla sahodaryathil thanne anu..
രാഹുലിന്ന് ഈ വിഷയങ്ങളിലുള്ള അറിവ് വളരെ മികച്ചത് സുനിത രാഹുലിനെ ഈ വിഷയത്തിൽ കൊണ്ട് വന്നു സംസാരിപ്പിച്ചതിൽ വളരെ നന്ദിയുണ്ട് ഇങ്ങിനെയൊക്കെ ഈ വിഷയത്തിൽ അറിവില്ലാത്തവർക്കും തമ്മിൽ അടിക്കുന്നവർക്കും പഠിക്കാൻ അവസരമുണ്ടാക്കിയ രണ്ട് പേർക്കും Big സല്യൂട്ട് ❤
അവസാന വാക്കുകൾ: കൃഷ്ണൻ: ദുഃഖിക്കരുത്, ഇത് എന്റെ വിധിയാണ്. യേശു: പിതാവേ, എന്നെ ക്രൂശിച്ച ഇവരോട് പൊറുക്കേണമേ. ബുദ്ധൻ: മോക്ഷം നേടാൻ ശ്രദ്ധയോടെ പ്രവർത്തിക്കുക. മുഹമ്മദ്: ജൂതന്മാരും ക്രിസ്തിയാനികളും പണ്ടാരടങ്ങി പോട്ടെ!! (Sahih al-Bukari 1:8:427)
ഇക്കണ്ട കാലമത്രയും ഓരോ അയ്യപ്പഭക്തരും വളരെ അഭിമാനത്തോടെ പറഞ്ഞിരുന്ന വാവർ സ്വാമിയെ ഒരു ഹിന്ദു വിരോധിയാക്കാൻ ശ്രമിക്കുന്ന, ഇന്നോളം കേരളത്തിൽ നിലനിൽക്കുന്ന മതസൗഹാർദ്ദം തകർക്കാൻ ശ്രമിക്കുന്ന ക്ഷുദ്ര ജീവികളിൽ നിന്ന് കേരളത്തെ രക്ഷിക്കാൻ ശ്രമിക്കുന്ന നിങ്ങളുടെ ആത്മാർത്ഥമായ ശ്രമത്തെ എത്ര പ്രശംസിച്ചാലും മതിയാകില്ല. അഭിനന്ദനങ്ങൾ സുനിതയ്ക്കും രാഹുൽ ഈശ്വറിനും 🌹🌹
രാഹുൽ ഈശ്വറിന്റെ മനം മാറ്റം സംശയത്തൊടെ വീക്ഷിച്ച വ്യക്തിയാണ് ഞാൻ അദ്ദേഹത്തിന്റെ അറിവിവുകളൊട് ഇപ്പൊൾ ബഹുമാനം തൊന്നുന്നു ശബരിമല ചരിത്രം ഹ്രസ്വമായെങ്കിലും വ്യക്തമായി അവതരിപ്പിച്ചതിന്ന് അഭിനന്ദനങ്ങൾ ഒപ്പം ഈ ഫ്ലൊറിൽ അദ്ദേഹത്തെ കൊണ്ട് വന്നതിൽ സുനിതക്കും❤സംഘപരിവാരം രാഷ്ട്രീയ മുതലെടുപ്പിന്ന് സുവർണ്ണാവസരങ്ങൾ സൃഷ്ടിക്കുകയാണ് എന്ന് ജനം മനസ്സിലാക്കുന്നുണ്ട്
ലോകത്തിന് തന്നെ മാതൃകയാണ് ശബരിമലയുടെ ചരിത്രം .,ചരിത്രം ചരിത്രമായി തന്നെ നിൽക്കട്ടെ . തിരുത്താൻ ആർക്കാണ് അവകാശം.,രാഹുൽ ഈശ്വർ ചെയ്യുന്നത് മഹത്തായ കാര്യങ്ങൾ . രാഹുൽ ഈശ്വറിന്റെ വിവരണം അതിഗംഭീരം .. യഥാർത്ഥ ഹിന്ദുവിനും യഥാർത്ഥ മുസ്ലിമിനും ഒന്നിക്കാനാണ് ഇഷ്ടം . പൊളിറ്റിക്കൽ ഹിന്ദുവിനും പൊളിറ്റിക്കൽ മുസ്ലിമിനും വിഭജനമാണിഷ്ടം,,🌹🌹🌹🌹🌹
Brother, then why are you Muslims hating and cursing the God's of Hindus and Christians? Why are you saying Hindu Gods' are Myths? Why you are teaching Mohamedians / believers of Allah only will inherit heaven? How come you're proclaiming this in your Bank loudly several times a day? How come you have a Cursing prayer (Shapa Prarthana) in your Bank vili? I request you bro... think of correcting those things and then better talk about harmonial coexistence between Muslim, Hindus and Christians.
@@samdaniel2061എടോ പൊട്ടാ മലയാളത്തിൽ ചോദിക്ക് ആളുകളോട് നിന്റെ ഒരു തേങ്ങാക്കൊല ഇംഗ്ലീഷ് ഞാൻമുസ്ലിമാണ് നിന്റെ ചോദ്യത്തിലുള്ള ഹിന്ദുക്കളെയും, ക്രിസ്ത്യാനികളെയും വെറുക്കാൻ ഒന്നും ഇസ്ലാമിൽ പറഞ്ഞിട്ടുമില്ല ഞങ്ങളോട്ട് അനുവർത്തിക്കുന്നുമില്ല, നിങ്ങൾക്ക് നിങ്ങളുടെ മതം എനിക്കി എന്റെ മതം ഇത്രയെ ഉള്ളൂ കാഴ്ചപ്പാട്, and don't think that you are the only genius living in the universe സബ്ബ് പഡ ലിഖ ആദ്മിഹേ അപ്നേ ചാറോ തറഫ്, സമജ്മേ രഖോ
@@samdaniel2061 May I request you to be a sensible Christian first and foremost instead of a chaanaka crisanki ? Every sentence you wrote is wrong. We don't curse or hate other gods, that is explicitly against our holy scripture Qur'an. We believe we should only worship the one God/Parabhrahmam/Yahweh. This is the first commandment in the Bible. Does your Bible teach that Hindu gods are true ? No. Doesn't your Bible teach that only through Jesus one will inherit the everlasting life ? We don't have any curses in our Bank vili, what kind of shakha are you attending ? Sorry bro, there is nothing you said to be corrected in us. The only thing that needs to be corrected is YOU. Look yourself in the mirror, be a human first, be truthful and even then you have no right to lecture us on anything.
രാഹുൽ ഈശ്വറിന്റെ അപാരമായ പാണ്ടിത്യത്തിനും ഓർമ ശക്തിക്കും വിനയത്തിനും മുന്നിൽ സവിനയം തല കുനിക്കുന്നു... അതുപോലെ ആ വാക് ചാധുരിക്കും.... Really proud of you Rahul...
എനിക്ക് എന്നും ഇഷ്ടമുള്ള ഒരാളാണ് രാഹുൽ ഈശ്വർ സുനിതയെ പിന്നെ പറയണ്ടല്ലോ എനിക്ക് വളരെ ഇഷ്ടമാണ് ആരൊക്കെ എന്തൊക്കെ തെറി പറഞ്ഞാലും രാജ്യത്തിനു വേണ്ടി സംസാരിക്കുന്ന ധീരവനിത❤❤
രണ്ടു പേർക്കും വളരെ അഭിനന്ദനങ്ങൾ നമ്മുടെ നാടിന്റെ ഭൂതകാലം എന്തായിരുന്നാലും വർത്തമാന കാലത്തിനു മുതൽക്കൂട്ടായി രണ്ട് പ്രതിഭകൾ നാടിന്റെ നന്മ ആഗ്രഹിക്കുന്ന എല്ലാവരും സന്തോഷം പകർന്ന ചർച്ചകൾ..നിങ്ങളുട കോമ്പോ എല്ലാവരും ഇനിയും പ്രതീക്ഷിക്കുന്നു നാടിന്റെ നന്മക്കായി
രാഹുൽ ഈശ്വർ നിഷ്പക്ഷമതിയുടെ റോളിലാണ് . രാജ്യം കലാപ സമാനമായ അവസ്ഥയിലേയ്ക്ക് മാറുമ്പോൾ ശരിയായ നിലപാടുകളാണ് ആവശ്യം. എങ്കിലും രാഹുലിൻ്റെ നിലപാടുകളെ പിന്തുണക്കുന്നു. കൂടുതൽ ശരിയായ നിലപാടുകൾ സ്വീകരിക്കാനും താങ്കൾക്ക് സാധിക്കട്ടെ. സുനിതയ്ക്ക് അഭിനന്ദനങ്ങൾ
അറിവ് മനസ്സിലാക്കി വ്യക്തമായ ബോധവൽകരണം സമൂഹത്തിന് നെൽ കുന്ന തങ്ങളുടെ ഈ പ്രവർത്തനത്തിന് എല്ലാ വിധ ഐ ശര്യവും നമ്മൾ ഒരോർത്തർ ത്തരുടെയും രക്ഷിതാവ് നെൽകട്ടെ....
ദയവായി ഈ 'ജീ' ഒഴിവാക്കു. നമ്മൾ ഗാന്ധിജിക്കു കൊടുത്തിരുന്ന ജീ ഇപ്പോൾ ചില വികല 'ജി കൾ' ആണ് പേറുന്നത് ( മോദിജി, യോഗിജി, അമിത് ജി തുടങ്ങിയ അർഹതയില്ലാത്ത ജീ കൾ )
എന്റെ കല്യാണത്തിന് ആദ്യം വെറ്റിലയിൽ അടക്കയും 100 രൂപയും വച്ച് ആദ്യം ദക്ഷിണ കൊടുത്തത് അപ്പുറത്തെ വീട്ടിലെ ബാപ്പക്കും ഉമ്മക്കും ആണ്.. കാലിൽ തൊട്ടപ്പോൾ തലയിൽ കൈ വച്ചതും എണീൽപ്പിച്ചു കെട്ടിപിടിച്ചു കരഞ്ഞതും ഞാനും കരഞ്ഞതും orkkunnu😭😭😭
അയ്യപ്പന്റ (swami)യുടെ കഥ 40 വർഷം മുൻപ് എന്റ വാപ്പ ഞങ്ങൾക്ക് പറഞ്ഞുതന കഥ അതുപോലെ തന്നെ യാണ് Rahul പറഞ്ഞത് 👌🏾👌🏾❤❤ ജനങ്ങൾ തമ്മിൽ അടിപിക്കാൻ നോക്കുന്നു നമ്മൾ ഒന്നികണം 👍🏾👍🏾👍🏾❤
ശബരിമലയിൽ സ്ത്രീ പ്രവേശനത്തെ കഠിനമായ എതിർത്ത വ്യക്തി ഇന്നു കേരളത്തെ മാനിച്ച് സംസാരിക്കുന്നതു കേട്ടപ്പോൾ മുമ്പുതോന്നിയ അമർഷം തീരെ ഇല്ലാതായി ഇതുപോലെ കേരള സംസ്കാരത്തെ നിലനിർത്താൻ ശ്രമിക്കുക നന്ദി
രണ്ട് പേർക്കും ഒരായിരം നന്മകൾ നേരുന്നു ദീർഘായുസ് സർവേശ്വര ൻ നൽകട്ടെ സർവ്വ പ്രതി സന്ധി കളെയും തരണം ചെയ്തു വിജയക്കൊടി പാറിച്ചു മുൻപോട്ട് പോകാൻ ആയുസും ആരോഗ്യവും തമ്പുരാൻ നൽകട്ടെ 🙏🏿🙏🏿🙏🏿🤲🏿🤲🏿🤲🏿❤️❤️❤️👍🏿👍🏿👍🏿
നല്ലൊരു ചർച്ചയായിരുന്നു ചിന്തിക്കുന്നവർക്ക് മനസ്സിലാവും ഞാൻ ഇത്രയും കാലം ഏതൊരു ചർച്ചയും പൂർണമായി കാണാറില്ല പകുതി ആകുമ്പോഴേക്കും ചർച്ച വഴി മാറി പോകുന്നതാണ് കാണാറുള്ളത് അത് കാരണത്താൽ ഇഷ്ടമില്ലാത്തതുകൊണ്ട് കാണാറില്ല പക്ഷേ ഈ ചർച്ച മുഴുവനും കണ്ടു ശ്രദ്ധിച്ചു കേൾക്കുകയും ചെയ്തു മനസ്സിലാവുകയും ചെയ്യും സുനിത ദേവദാസ് അതുപോലെ സൂക്ഷിച്ചു സംസാരിച്ചു വളരെ മനോഹരമായിരുന്നു പുകഴ്ത്തി പറയുകയല്ല നിങ്ങളുടെ പ്രായം അനുസരിച്ച് നിങ്ങൾ അതിമനോഹരമായ ഈ ചർച്ച കൊണ്ടുപോയി ഇത് കേൾക്കുന്നവർക്കും തന്നെ ആർക്കും ഒരു വെറുപ്പ് തോന്നാത്ത വിധത്തിൽ ഇനിയും ഇതുപോലുള്ള നല്ല വിഷയങ്ങൾ നിങ്ങൾ ചർച്ച ചെയ്യണം നല്ല മനുഷ്യർ ഈ കേരളത്തിൽ ഉണ്ട് അവർക്ക് ഇത് കേൾക്കുമ്പോൾ എങ്കിലും ഒരു മനസ്സ് സമാധാനം കിട്ടുമല്ലോ എന്റെ കാര്യം കൂടിയാണ് ഈ പറയുന്നത് എന്തോ ഒരു നിധി കിട്ടിയ പോലെ മനസ്സിൽ ഒരു സമാധാനം ദൈവം അനുഗ്രഹിക്കട്ടെ രണ്ടുപേരെയും സുനിത ദേവദാസ് മതഭേദമന്യേ തുറന്നു സംസാരിക്കുന്ന കേൾക്കുമ്പോൾ സന്തോഷം ഉണ്ടായിട്ടുള്ളൂ ഞാൻ മുസൽമാനാണ് ഇനിയും ഇതുപോലെ ചർച്ചകൾ കേൾക്കാൻ ആഗ്രഹിക്കുന്നു നിങ്ങൾ വലിയവരാകും അറിയപ്പെടുന്നവർ തന്നെയാണ് സംശയം ഒന്നുമില്ല ചിലപ്പോൾ ഞാൻ അന്നു ഉണ്ടാകണമെന്നില്ല വയസ്സ് 63 ആയി ഇതുപോലുള്ള ചർച്ചകളും ചിന്താവിഷയങ്ങളും ജന മനസ്സുകൾ കൊണ്ടുവരണം ചിന്തിപ്പിക്കണം ഉപേക്ഷിക്കരുത്
INTERVIEW Part 1 Link ruclips.net/video/vCJ63sRY4Bo/видео.html
PART 2 Link ruclips.net/video/nde3W1DHrH4/видео.html
Part 3 ruclips.net/video/_3PnAixce9U/видео.html
😂
0.
6:10 6:11
❤
എന്റെ മോനെ എത്രമാത്രം അറിവാണ് പകർത്തിത്തന്നത്.മതേതരത്വം പ്രചരിപ്പിക്കുന്നതിലും ചരിത്രം സത്യസന്ധമായി അവതരിപ്പിക്കുന്നതിലും ഒരു big salute. ഇതുപോലെ നോർത്തിന്ത്യയിലും കുറച്ചു വ്യക്തികൾ ഉണ്ടായിരുന്നെങ്കിൽ. സുനിതക്ക് പ്രത്യേക അഭിനന്ദനം. മതേതരവാദികളുടെ പൂർണ്ണ പിന്തുണ നിങ്ങൾക്ക്. All the very best.
ഖുർആൻ 9.29 'അല്ലാഹുവിനെ വിശ്വസിക്കാത്തവരുമായി യുദ്ധം ചെയ്യുക', 8.39 'മതം മുഴുവൻ അല്ലാഹുവിനു വേണ്ടി ആകുന്നത് വരെ യുദ്ധം ചെയ്യുക'. മതേതരത്വം 😜
@@rmk5717 ബൈബിളിലും വേദങ്ങളിലും ഒന്നും യുദ്ധങ്ങളെ ഇല്ലല്ലോ. എല്ലാ യുദ്ധങ്ങൾക്കും പശ്ചാത്തലമുണ്ട് കേട്ടോ. വെറുതെ ഇരിക്കുന്ന ഒരു അവിശ്വാസിയെയും കൊല്ലാൻ എവിടെയും പറഞ്ഞിട്ടില്ല.
@@muhammedsuhail5273വെറുതേ ഇരിക്കുന്നവരെ മതത്തിലേക്ക് ക്ഷണിക്കുക. എന്നിട്ട് അവർ വരാൻ തയാറായില്ലെങ്കിൽ അങ്ങ് തട്ടിയേക്ക്.
പകുതി വെച്ച് ഓരോ വാക്യം എടുത്ത് വെച്ച് വെറുപ്പ് പറഞ്ഞു സമയം കള യാതെ ഖുർആൻ നന്നായി മനസ്സിലാക്കൂ @@rmk5717
കുരിശ് യുദ്ധം മുസ്ലിങ്ങൾ.ഉണ്ടാക്കിയതാണോ ക്രസങ്കി
അഞ്ച് നേരവും മുടങ്ങാതെ നമസ്കരിക്കുന്ന ഞാൻ എൻ്റെ ഏറ്റവും വലിയ സുഹൃത്തായ അഖിൽ അവൻ അമ്പലത്തിൽ പോകുമ്പോൾ ഞാൻ അവനെ കാത്ത് പുറത്ത് നിൽകും... ഞാൻ പള്ളിയിൽ നിസ്കരിക്കുന്ന സമയം അവൻ എന്നെ കാത്ത് പുറത്ത് നിൽക്കും.... ഞങ്ങള് തമ്മിലുള്ള സൗഹൃദം തകർക്കാൻ അവൻ്റെ വീട്ടിൽ വന്ന് അവൻ്റെ അച്ഛനോട് വർഗ്ഗീയത കുത്തി വെക്കാൻ ചില ചാണകങ്ങൾ ശ്രമിച്ചത് അച്ഛൻ അവനോട് പറഞ്ഞ് അവനെന്നോട് പറഞ്ഞത് ഞാനിപ്പോൾ ഓർക്കുന്നു....😊... ❤ നമ്മുടെ നാടിൻ്റെ സൗഹൃദ അന്തരീക്ഷം തകർക്കാൻ ഒരു രാക്ഷസന്മാരേയും അനുവദിക്കരുത് 😊🙏🤍🤍🤍
Pachenkil on sworgathil povulla
Fasila ende best friend Anithaa... Orumichu padichu. Avalude nattilekk njan marriage ayivannu. Payedhilum bhangiyayi nammude souhrdham valarnnu.... Ende ikkakum oru poruthakked thonnittumilla. Ennuvechal. 16 varshangalayi nammude friendship 😊😊
വർഗീയത ആവല്ലേ നമ്മുടെ വിഷയങ്ങൾ - അടുത്ത തലമുറക്ക് ശ്വസിക്കാൻ ഓക്സിജനില്ലാത്ത അവസ്ഥയിലേക്ക് പ്രകൃതി മാറി തുടങ്ങുന്നു അതൊന്നും ഓർക്കാനുള്ള നേരം ഇവിടെ ആർക്കും ഇല്ല ലോകത്ത് വേറെ ഏതെല്ലാം അമ്പലങ്ങൾ ഉണ്ട്. മണ്ഡലകാലം ആയാൽ ശബരിമലയിലേക്ക് കേറിക്കോളും ഓരോ തന്തക്ക് പിറക്കാത്തവർ എന്നല്ലാതെ എന്താ പറയാ...അമ്പലവും പള്ളിയൊന്നുമല്ല ഇവിടെ വിഷയം വിശപ്പ് മാറ്റണം അതിന് പൈസ വേണം ഇവിടെ വികസന പ്രവർത്തനങ്ങൾ നടക്കണം മാലിന്യങ്ങൾ അകറ്റാനുള്ള പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കണം ചാനൽ ചർച്ചയിൽ ശബരിമല വിഷയത്തിൽ ആ അമ്പലത്തിലെ സൗകര്യങ്ങൾ അവിടത്തെ വൃത്തി ഈ വിഷയങ്ങൾ ചർച്ച ചെയ്യപ്പെടട്ടെ പാവം അയ്യപ്പൻ ആരുടെയും ശല്യമില്ലാതിരിക്കാൻ കാട്ടിൽ പോയിരുന്നതാ എന്നാലും സമാധാനം കൊടുക്കില്ല
വർഗ്ഗീയത കേവലം രാഷ്ട്രീയ കാര്യമാണ്. എങ്ങിനെ വോട്ട് പിടിക്കാം
😮@@shinisudhakaran3859
രണ്ട് പേർക്കും അഭിനന്ദനങ്ങൾ! പഠനാർഹമായ അവതരണം. രാഹുൽ ഈശ്വറിന്റെ മതസൗഹാർദ്ധ ശ്രമങ്ങൾ ദൈവം വിജയിപ്പിക്കട്ടെ!
സുഹിച്ചു
@@joejim8931 ക്രിസങ്കികൾക്കു പിടിക്കില്ല, ഇത് നിങ്ങളെക്കുറിച്ചല്ല എന്നറിഞ്ഞിട്ടും.
❤❤❤❤❤🎉❤❤❤❤🎉❤❤❤❤❤❤❤❤❤❤🎉❤❤❤❤❤❤❤❤🎉❤❤❤❤❤❤❤❤❤❤❤❤❤❤❤
👍🏻👍🏻
രാഹുൽ ഈശ്വർ.. സുനിത. രണ്ടുപേർക്കും 🙏🙏🙏നമ്മുടെ നാടിനെ ഈ വർഗീയവാതികളിൽനിന്നും രക്ഷിക്കാൻ ഒരുപാട് പാട്പെടുന്നു നിങ്ങളുടെപരിശ്രമം വിജയിക്കട്ടെ. 🌹🌹🌹
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
🎉🎉🎉🎉
❤❤❤
2. .super.vegudikalude. sagamam. Super. Rahulishor. Sunidha mol ❤
മതവിദ്വേഷം കൂടാതെ കേൾക്കുന്നവർക്ക് കാര്യങ്ങൾ നല്ലവണ്ണം മനസ്സിലാക്കാൻ പറ്റിയ ചർച്ചയായിരുന്നു. ഇങ്ങനെയുള്ള ചർച്ചകൾ ഇനിയും വരട്ടെ ആശംസകൾ രണ്ടുപേർക്കും
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂❤❤
ഇപ്പോഴാണ് രാഹുൽ. ചരിത്രങ്ങൾ. നന്നായി. മനസിലാക്കി തുടങ്ങിയത്. രണ്ട് പേരുക്കും അഭിനന്ദനം. ❤❤❤❤❤❤. വർഗീയത തുലയട്ടെ 🎉🎉🎉🎉🎉
സുഹിച്ചു
@@joejim8931 ക്രിസങ്കികൾക്കു പിടിക്കില്ല, ഇത് നിങ്ങളെക്കുറിച്ചല്ല എന്നറിഞ്ഞിട്ടും.
ഇതുപോലെ തൊടുപുഴക്കു പോയ കാക്കകൾ തുലയട്ടെ എന്ന് പറഞ്ഞുകൂടെ? 😂😂
@@mvmv2413 chanakam thinnu thulayathe enn parayam
@@joejim8931enn poyi kazhuki kala
ആദ്യമായി രാഹുൽ പറഞ്ഞത് മുഴുവൻ ശ്രദ്ധയോടെ കേട്ട് ഒരുപാട് അറിവുകൾ അടിപൊളി interview ❤❤❤
🎉
മതവിദ്യേ ഷം ഇല്ലാതാവണമെങ്കിൽ എല്ലാവരിലും കുടികൊള്ളുന്നത് ഒരേ ആത്മാവാണ് എന്ന് മനസ്സിലാക്കണം
ബാബർ എന്ന് സ്വാമിയും ഇല്ല അങിനെ ഒരു കഥയും ഇല്ല അതൊക്കെ പിൽകാലത്ത് കൂട്ടി ചേർത്തത് ആണ് ശബരി മല ആചാരം എന്നു പറഞ്ഞു ഒരു അനുഷ്ഠാനം തന്നെ സവർണർക്കിടയിൽ ഒരു ജാതിയിലും ഉണ്ടായിരുന്നില്ല എന്ന് caste and tribes of south india 1909 എടുത്ത് വായിച്ചു നോക്കിയാൽ മനസ്സിലാകും അത് മലയര വിഭാഗം ആരാധന നടത്തിയിരുന്ന ഒരു സ്ഥലം ആയിരുന്നു എന്നു ആ പുസ്തകത്തിൽ കൃത്യമായി പറയുന്നുണ്ട് പിന്നെ അവർ കൂട്ടമ്മായി ക്രിസ്തു മതത്തിലേക്ക് പരിവർത്തനം ചെയ്തപ്പോൾ ആ സ്ഥലം അവർ ബ്രിടിഷ്കാരെ ഏൽപ്പിച്ചു പിന്നെ ആ സ്ഥലം ബ്രിട്ടീഷ്കാരിൽ നിന്ന് പന്തളം രാജവംശം വാങ്ങിച്ചത് ആണ് പിന്നെ അവിടം കൂടുതൽ മലയാള ബ്രാഹ്മണ വൾക്കരിച്ച് പണ്ട് കാലത്ത് വടക്കൻ മലബാറിൽ കേട്ട മുത്തപ്പൻ കഥയും ഒരു മാസം മാത്രം തുറക്കുന്ന കാട്ടിലെ മല മുകളിലെ കുന്നത്തൂർ പാടി ആചാരതെയും കൂടുതൽ മലയാള ബ്രാഹ്മണ വൽക്കരിച്ചു അയ്യപ്പൻ എന്ന സങ്കൽപ്പം ഉണ്ടാക്കി മുത്തപ്പൻ്റെ pure vegetarian വേർഷൻ ആണ് അയ്യപ്പൻ എന്ന തമിളൻമാരുറെ അയ്യനാർ എന്ന സങ്കൽപ്പത്തെയും അങ്ങനെ മലയാള ബ്രാഹ്മണ വൾക്കരിച്ചു അയ്യപ്പൻ കഥയിൽ നിന്നും ബാബരേ മാറ്റി ചിന്തിച്ചാൽ പഴയ കാല മുത്തപ്പൻ കഥയിൽ എത്തുന്ന പോലേ മുത്തപ്പൻ്റെ പൊടി മീശ ക്കാലം അയ്യപ്പൻ എന്നും പറയുന്നു അങ്ങനെ ഒരു തെയ്യവും വടക്കൻ മലബാറിൽ കെട്ടി ആടിക്കറുണ്ട് പിന്നെ മുസ്ലിംങ്ങൾ തിങ്ങി പാർക്കുന്ന എരുമേലി വഴി ആരാധന നടത്തി മലക്ക് പോകാൻ വേണ്ടി ആണ് ബാബർ സ്വാമി കഥകൾ കൊണ്ടുവന്നത് നിരവധി ചരിത്ര രേഗകൾ പറയുന്നുണ്ട് സൗത്ത് ഇന്ത്യയിലെ തന്നെ ഏക ശാക്തെയ ഹിന്ദു വിഭാഗം ആയ തിയർ/ ദിവ്യർ ക്ക് ആണ് ശാക്തെയ വിധി പ്രകാരം പൂജ ചെയ്യാൻ കൂടുതൽ കഴിവ് എന്ന് edugur thulson ൻ്റ് caste and tribes of south india വരെ അതിനെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട് വേറെയും പല ജാതിയിൽ നിന്ന് പുറത്താക്കിയ കഥകളും പ്രചരിക്കുന്നുണ്ട് വടക്കൻ മലബാറിൽ നൂറ്റാണ്ടുകൾ ആയി തിടമ്പ് നൃത്തം ചെയ്യുന്നതും തിയരും ബ്രാഹ്മണൻമാരും മാത്രമാണ് എന്നിട്ടും കേരളത്തിലെ എല്ല ക്ഷേത്രങ്ങളിലും ശാക്തെയ പൂജ ചെയ്യുന്നത് ബ്രാഹ്മണൻ മാർ ആണ് നായർക്ക് ശക്തി പ്രാപിച്ചപ്പോൾ തിയർ ഒരു മൂലക്ക് ഒതുങ്ങി ഇപ്പൊൾ എല്ലാം ബ്രാഹ്മണരും നായൻ മാറും കൂടി ആണ് തീരുമാനിക്കുന്നത് ബ്രാഹ്മണർക്ക് ഇഷ്ടപ്പെട്ടത് പോലെ ആക്കി എല്ല നിയമങ്ങളും പക്ഷേ അങ്ങനെ ആണെങ്കിൽ ക്ഷേത്രങ്ങളിൽ പൂജിക്കാൻ ഉള്ള അർഹത ജാതി ഭേദം ഇല്ലാതെ പൂജ പഠിച്ച എല്ല ഹിന്ദു സമുദായങ്ങൾക്കും നൽകണം
❤❤❤
മതസൗഹാർദം
തിരിച്ചു വരുന്നതിൽ
സന്തോഷം👍👍👍
❤
❤
രാഹുൽ ഈശ്വർ, സുനിത ദേവദാസ് അഭിനന്ദനങ്ങൾ ഇത്തരം ഒരു ചർച്ച നടത്തിയതിന്.
ഇതേ പോലെ മനസ്സ് കുളിർപിക്കുന്ന ഇന്റർവ്യൂ കൾ ഇനിയും ഉണ്ടാകട്ടെ
എനിക്ക് തലകറങ്ങുന്നു....... നിങ്ങൾ ഇത്രയും മാനുഷികമൂല്യങ്ങൾ മാനവിക മൂല്യങ്ങൾ ഉയർത്തുന്ന വ്യക്തിയായി മാറിയോ .....അത്ഭുതം.very good👏👏👏👏👏
ഹിന്ദുമതത്തിന്റെ കാതലായ ആശയം ഉൾക്കൊള്ളുന്ന ഒരാൾ ആത്മജ്ഞാനി ആയി മാറുന്നു. ക്രിസ്തുവിന്റെ കാതലായ ആശയം ഉൾക്കൊള്ളുന്ന ഒരാൾ സ്നേഹസമ്പന്നൻ ആയി മാറുന്നു. ബുദ്ധന്റെ കാതലായ ആശയം ഉൾക്കൊള്ളുന്ന ഒരാൾ നിസ്വാർത്ഥൻ ആയി മാറുന്നു. മുഹമ്മദിന്റെ കാതലായ ആശയം ഉൾക്കൊള്ളുന്ന ഒരാൾ ബിൻ ലാദനായി മാറുന്നു!!
@@rmk5717അവിടെ നൈസ് ആയി യേശുവിനെ പൊക്കി അടിച്ചു കാരണം ഈ ലോകത്ത് ഏറ്റവും കൂടുതൽ മനുഷ്യരെ കൊന്ന ആൾ യേശു ആണ് ചരിത്രം നോക്കൂ
@@rmk5717സ്നേഹം കൊണ്ടാകും കുരിശ് യുദ്ധങ്ങൾ ഉണ്ടായത്.
ബിൻ ലാദനെ പടച്ചട്ട കെട്ടി സ്വന്തം കാര്യത്തിന് വേണ്ടി അണിയിച്ചൊരുക്കിയത് us എന്നക്രിസ്ത്യൻ രാജ്യമായിരുന്നില്ലേ.
മാർപാപ്പ ഏത് സ്നേഹത്തിന്റെ പേരിലായിരുന്നു മാപ്പ് പറഞ്ഞത്.
സുഹൃത്തേ മോശം മനുഷ്യർ എല്ലാ വിഭാഗത്തിലും ഉണ്ടാകും. ആരെയും അടക്കി അവഹേളിക്കരുത് 🙏.
@@mohammedmamutty6705 mosham മനുഷ്യർ എല്ലാ വിഭാഗത്തിലും ഉണ്ട്. പക്ഷെ ഇ നൂറ്റാണ്ടിൽ mosham കിതാബിന്റെ നിർദ്ദേശങ്ങൾ പാലിക്കണം എന്ന് ശഠിക്കുന്നത് ഒരു കൂട്ടർ മാത്രം!!
@@rmk5717 ഇനി മുസ്ലിങ്ങൾ തന്നെയാണോ ബാർബറി മസ്ജിദ് ഇടിച്ചു നിരത്തിയതെന്നു പറയുമോ ? മഹാത്മാഗാന്ധി ഓട്ടോറിക്ഷ ഇടിച്ചാണ് മരിച്ചതെന്ന് പറഞ്ഞതുപോലെ ? സംഘികൾ അല്ലെ എന്തും ഏതു സമയത്തും മാറ്റി പറയും
രാഹുൽ കലക്കി.❤സുനിതേ. അഭിനന്ദനങ്ങൾ. രണ്ടു പേർക്കും.
രാഹുലിന്റെ മാറ്റത്തിനു ആയിരം അഭിനന്ദനങ്ങൾ, സുനിത.❤❤❤❤❤
ഈ വിഷയം ഉയർത്തി കേരളത്തിലെ മതസൗഹാർദം തകർത്ത് കലകവെള്ളത്തിൽ നിന്ന് മീൻ പിടിക്കാനുള്ള വർഗ്ഗീയവാദികളുടെ ശ്രമം പൊളിച്ചടുക്കിയ രാഹുലിനും സുനിതക്കും അഭിനന്ദനങ്ങൾ! ഈ വിഷയം ബുമറാങ്ങായി തിരിച്ചടിച്ച് വർഗ്ഗീയവാദികൾക്ക് നിരാശ മാത്രം നൽകും. 🙏
രവിചന്ദ്രനും ആരീഫ് ഹുസൈയനും അവരവർ ജനിച്ച മതത്തിൽ തന്നെ നിൽക്കണം
അറിയാത്ത കുറേ ..... ചരിത്രങ്ങൾ മനസ്സിലാക്കാൻ സാധിച്ചു. നന്ദി.
ഇന്റർവ്യൂ സൂപ്പർ... ഇനിയും പ്രതീക്ഷിക്കുന്നു 2പേർക്കും 👍👍👍👍ഒരു പാട് അറിവുകൾ തന്നതിന് 👍. ഒരു മാഷ് പറഞ്ഞു തരും പോലെ എല്ലാം വ്യക്തമായി കാര്യങ്ങൾ പറഞ്ഞു
രാഹുൽ ഈശ്വർ ഈ അടുത്ത കാലത്തായി വലത് പക്ഷ രാഷ്ട്രീയം വിട്ട് യാഥാർത്ഥ്യ ബോധ്യത്തോടെ യഥാർഥ പക്ഷ രാഷ്ട്രീയ ബോധ്യത്തിലേക്ക് വന്നത് സ്വാഗതാർഹമാണ്.👏👏.രാഹുലിനെ ക്ഷണിച്ച സുനിതയ്ക്ക് അഭിവാദ്യങ്ങൾ 💪👏👏👏
അപ്പോൾ അയ്യപ്പൻ വാവരുടെ മുകളിൽ ആണ് അല്ലെ അടികളെ
അയാൾ അറ്റം വെട്ടിയോ
sangikkunjungal.vootinu.vendi.ethu.naria.kaliyum.kalikkum.pishachinte.kootaligal.yathartha.hindu.visham.cheettilla
@@NoufalAbu-dv9uk പക്ഷെ, ഇപ്പോഴും ഒരു മോദിജി ഭക്തൻ (fan/ac ) ആണ് എന്ന് ഇടയ്ക്കിടെ പറയാറുണ്ട് 🤣
@@jollyfeby6656ചിലർ ദൈഫം എന്ന് കരുതുന്ന ആളുടെ അറ്റവും വെട്ടിയതാണ് എന്ന് മനസ്സിലാക്കിയാൽ തീരാവുന്നതേയുള്ളൂ ഇക്കാര്യത്തിൽ താങ്കൾക്കുള്ള കൃമികടി 😅😅.
രാഹുൽ ഈശ്വർ and സുനിത ദേവദാസ് രണ്ടാൾക്കും ഒരു big സല്യൂട്ട് 🎉❤
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ശ്രീ രാഹുൽ സർ, എന്നും നന്മയോടൊപ്പം നിലകൊള്ളാൻ, സർവേശ്വരൻ അനുഗ്രഹിക്കട്ടെ,.
. നന്ദി, നമസ്കാരം
നീണ്ട ഒരു ചർച്ച skip ചെയ്യാതെ കണ്ടു. രണ്ടാൾക്കും അഭിനന്ദനങ്ങൾ 👍🌹🌹🌹🌹🌹❤️❤️❤️❤️❤️❤️
ഇത്രയും ഒക്കെ അറിവ് പകർന്നു തന്ന ശ്രീ രാഹുൽ ഈശ്വരന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 👍👍👍
മാഡം :സുനിത ദേവദാസ് 👍🌹
രാഹുൽജി അങ്ങയുടെ ഇത്തരം വിഷയത്തിൽ ഉള്ള ഇടപെടൽ മാതൃകാപരം, നമ്മുടെ നാടിന്റെ ഐക്യത്തിനും, സമാധാനത്തിനും, അങ്ങയേ പോലുള്ള ആളുകൾ എപ്പോഴും ഇടപെടണം, അഭിനന്ദനങ്ങൾ 🌹🌹🌹🌹ഇത്തരം വിഷയങ്ങൾ ചർച്ചക്ക് കൊണ്ടുവന്ന സുനിത ദേവദാസ് നും അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹🌹🌹🌹🌹.
ഈ.. നാട് ഇതേ പോലെ തന്നെ നല്ല രീതിയിൽ മുന്നോട്ടു പോകുവാൻ ഇതുപോലെയുള്ളവർ ഈ.. നാട്ടിലുണ്ടാകേണ്ടത് വളരെ ആവശ്യമാണ്...
Ethra valya sanghi akatte,sudapi akatte.. avarde best frnds il minimum oru muslim and hindu frnd undakum.. ivark okke veruppum deishyavum avark nerit ariyatha ennal keralathil und ennu avar ee social media ile comment box il vargeeyatha thupunna kure account ukalod aanu.. pand gayathri suresh ine nammal kaliyakiya karyam anenkilum ee social media il comment box eduth kalayukayum pinne nammude naatile eetavum valla mafia aaya news channels ine pidich kettukayum cheythal keralathil sathyam paranjal manushyar nalla sahodaryathil thanne anu..
❤❤❤ brother
ഈ ഒരു വിഷയത്തിൽ രാഹുൽ ഈശ്വറിന്റെ അറിവ് അപാരമാണ്.
Informative interview Sunitha madam Good👍
രാഹുൽ തന്ത്രി കുടുബത്തിൽ ജനിച്ച ആളാണ്...
സുനിത ദേവദാസ്.....ഈ ഇന്റർവ്യു എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു...പുതിയ പല കാര്യങ്ങളും മനസ്സിലാക്കാൻ കഴിഞ്ഞു..Thank you
വളരെ നന്നായിട്ടാണ് രാഹുൽ സാർ ഇന്നത്തെ കാലത്ത് പറഞ്ഞു കൊടുക്കാൻ പറ്റിയ ആശയങ്ങൾ thank u somuch❤
മൊത്തത്തിൽ ഒരു മാറ്റം... രാഹുൽ ഈശ്വർ, സന്ദീപ് വാരിയർ... ദൈവമേ നമ്മുടെ പഴയ കേരളം തിരികെ എത്തുകയാണോ 🥰
നമ്മുടെ പഴയ കേരളം മാറുന്നതിനു മുൻപ് തിരികെ എത്തട്ടെ....
Ala ee pulli bjp aayirunno ingane parayan nthan sambhavam kotre peer palathan parayunath ee pulli ippol mariyathano
S
Godblessyou. Godonnu ellavarudeyum god 1.orujathi.orumatham❤❤❤😂
🙏 🙏 🙏
രാഹുലിന്ന് ഈ വിഷയങ്ങളിലുള്ള അറിവ് വളരെ മികച്ചത് സുനിത രാഹുലിനെ ഈ വിഷയത്തിൽ കൊണ്ട് വന്നു സംസാരിപ്പിച്ചതിൽ വളരെ നന്ദിയുണ്ട് ഇങ്ങിനെയൊക്കെ ഈ വിഷയത്തിൽ അറിവില്ലാത്തവർക്കും തമ്മിൽ അടിക്കുന്നവർക്കും പഠിക്കാൻ അവസരമുണ്ടാക്കിയ രണ്ട് പേർക്കും Big സല്യൂട്ട് ❤
Rahul sabarimala mel shanti kudumbamaane
സുനിത മോൾക്കും രാഹുൽ ഈശ്വർ സാറിനും ഒരായിരം അഭിനന്ദനങ്ങൾ
2. Maheth vthithogal. .sunidha. Mol .rahulji. Super❤❤
😊l..
അവസാന വാക്കുകൾ: കൃഷ്ണൻ: ദുഃഖിക്കരുത്, ഇത് എന്റെ വിധിയാണ്.
യേശു: പിതാവേ, എന്നെ ക്രൂശിച്ച ഇവരോട് പൊറുക്കേണമേ.
ബുദ്ധൻ: മോക്ഷം നേടാൻ ശ്രദ്ധയോടെ പ്രവർത്തിക്കുക.
മുഹമ്മദ്: ജൂതന്മാരും ക്രിസ്തിയാനികളും പണ്ടാരടങ്ങി പോട്ടെ!! (Sahih al-Bukari 1:8:427)
Sunitha മോളോ ?😂😂 രാഹുൽ സാറും. ബെസ്റ്..
അന്യരെ കൊന്നാലേ ഞാൻ മുസ്ലിം ആവൂ
അയ്യപ്പനും വാവരും വെളുത്തച്ചനും അതേ പോലെ തന്നെ എന്നെന്നും നിലനിൽക്കട്ടേ.... അതാണ് മാമലനാടിന്റെ മാതൃക...
നാം ഓരോരുത്തരും അറിയാനും മനസ്സിലാകാനും ആഗ്രഹിച്ച വിഷയം എടുത്ത സുനിതക്കും വളരെ ഭംഗിയായി അവതരിപ്പിച്ച മനസ്സിലാക്കിതന്ന രാഹുൽ ഈശ്വറിനും വളരെ നന്ദി. ❤❤
ഈയൊരു സുഹൃത്ത് ബന്ധം കേട്ടിട്ട്, രോമാഞ്ചവും,സന്തോഷവും...🙏🏻🙏🏻🙏🏻
ഞാൻ ചെറുപ്പത്തിൽ കേട്ട ചരിത്രസംഭവത്തിന്റെ സംക്ഷിപ്ത വിവരണം. രാഹുൽജിക്കും സുനിത ജിക്കും അഭിനന്ദനങ്ങൾ.
സത്യം 🙏🙏🙏
രാഹുൽ ഈഷ്വരന്റെ ഇത്രയും നല്ല വിഷദീകരണം നമ്മുടെ നാടിന്റെ മതസൗഹാദ്ദം നിലനിർത്താൻ സഹായിക്കട്ടെ ഒരു പാട് നന്നി രണ്ട് പേർക്കും 🙏🙏🙏
സുനിത മനസ്സിലാക്കിയ പോലെ എനിക്കും കുറച്ച് അറിവ് കിട്ടി (നല്ല വിശദീകരണം) നന്നി
ഇക്കണ്ട കാലമത്രയും ഓരോ അയ്യപ്പഭക്തരും വളരെ അഭിമാനത്തോടെ പറഞ്ഞിരുന്ന വാവർ സ്വാമിയെ ഒരു ഹിന്ദു വിരോധിയാക്കാൻ ശ്രമിക്കുന്ന, ഇന്നോളം കേരളത്തിൽ നിലനിൽക്കുന്ന മതസൗഹാർദ്ദം തകർക്കാൻ ശ്രമിക്കുന്ന ക്ഷുദ്ര ജീവികളിൽ നിന്ന് കേരളത്തെ രക്ഷിക്കാൻ ശ്രമിക്കുന്ന നിങ്ങളുടെ ആത്മാർത്ഥമായ ശ്രമത്തെ എത്ര പ്രശംസിച്ചാലും മതിയാകില്ല. അഭിനന്ദനങ്ങൾ സുനിതയ്ക്കും രാഹുൽ ഈശ്വറിനും 🌹🌹
രാഹുൽ അറിവ് മറ്റുള്ളവർക്ക് പകർന്നു കൊടുക്കുന്ന ഒരു ദീപം തന്നെയാണ് താങ്കൾക്ക് ദീകായുസ്സ് നൽകട്ടെ 🙏🙏🙏സുനിതക്ക് അഭിനന്ദനങ്ങൾ 🌹🌹🌹❤️
ദീപ പുള്ളിയുടെ വൈഫ് കൂടിയാണ് 😅😅
നമ്മുടെ ഓരോ വാക്കുകളും സമൂഹത്തിൽ കുട്ടായി നമുക്കും അടുത്ത വരും തള്മുറകൾക്കും ഉപകാരം ആകട്ടെ. Thankyou mr. Rahul&Sunita
ഇതുപോലെ യാണോ രാഹുലീശ്വ രെ മാവേലിയു
ഒരുപാട് അറിവുള്ള മനുഷ്യൻ ഒരുപാട് അറിവുകൾ നേടി തന്നതിന് നന്ദി 🙏🏻🙏🏻🤲🏻🤲🏻🤲🏻
മോനും മോൾക്കും അറിയാത്തത് മനസ്സിലാക്കി കൊടുത്തടിനു ആയിരം ആയിരം Thanks Thanks ❤❤❤❤❤❤
രാഹുൽ ഈശ്വറിന്റെ മനം മാറ്റം സംശയത്തൊടെ വീക്ഷിച്ച വ്യക്തിയാണ് ഞാൻ അദ്ദേഹത്തിന്റെ അറിവിവുകളൊട് ഇപ്പൊൾ ബഹുമാനം തൊന്നുന്നു
ശബരിമല ചരിത്രം ഹ്രസ്വമായെങ്കിലും വ്യക്തമായി അവതരിപ്പിച്ചതിന്ന് അഭിനന്ദനങ്ങൾ ഒപ്പം ഈ ഫ്ലൊറിൽ അദ്ദേഹത്തെ കൊണ്ട് വന്നതിൽ സുനിതക്കും❤സംഘപരിവാരം രാഷ്ട്രീയ മുതലെടുപ്പിന്ന് സുവർണ്ണാവസരങ്ങൾ സൃഷ്ടിക്കുകയാണ് എന്ന് ജനം മനസ്സിലാക്കുന്നുണ്ട്
സത്യം ഞാനും
ലോകത്തിന് തന്നെ മാതൃകയാണ് ശബരിമലയുടെ ചരിത്രം .,ചരിത്രം ചരിത്രമായി തന്നെ നിൽക്കട്ടെ . തിരുത്താൻ ആർക്കാണ് അവകാശം.,രാഹുൽ ഈശ്വർ ചെയ്യുന്നത് മഹത്തായ കാര്യങ്ങൾ . രാഹുൽ ഈശ്വറിന്റെ വിവരണം അതിഗംഭീരം .. യഥാർത്ഥ ഹിന്ദുവിനും യഥാർത്ഥ മുസ്ലിമിനും ഒന്നിക്കാനാണ് ഇഷ്ടം . പൊളിറ്റിക്കൽ ഹിന്ദുവിനും പൊളിറ്റിക്കൽ മുസ്ലിമിനും വിഭജനമാണിഷ്ടം,,🌹🌹🌹🌹🌹
ആർ എസ് എസ്-ജമാഅത്തെ ഇസ്ലാമി എന്നീ സംഘടനകള നിരോധിക്കണം
രാഹുൽ ഈശ്വർ പറഞ്ഞത് വളരെ ശരിയാണ് ഹിന്ദുക്കളും മുസ്ലിമും ക്രിസ്തുവും ഒരുമിച്ചു പോകണമെന്ന് ആഗ്രഹിക്കുന്നവരാണ് യഥാർത്ഥ മുസ്ലിം 💯😍👍
Brother, then why are you Muslims hating and cursing the God's of Hindus and Christians? Why are you saying Hindu Gods' are Myths? Why you are teaching Mohamedians / believers of Allah only will inherit heaven? How come you're proclaiming this in your Bank loudly several times a day? How come you have a Cursing prayer (Shapa Prarthana) in your Bank vili? I request you bro... think of correcting those things and then better talk about harmonial coexistence between Muslim, Hindus and Christians.
അത് കേരളത്തിൽ മാത്രം 🤭👍
@@samdaniel2061എടോ പൊട്ടാ മലയാളത്തിൽ ചോദിക്ക് ആളുകളോട് നിന്റെ ഒരു തേങ്ങാക്കൊല ഇംഗ്ലീഷ് ഞാൻമുസ്ലിമാണ് നിന്റെ ചോദ്യത്തിലുള്ള ഹിന്ദുക്കളെയും, ക്രിസ്ത്യാനികളെയും വെറുക്കാൻ ഒന്നും ഇസ്ലാമിൽ പറഞ്ഞിട്ടുമില്ല ഞങ്ങളോട്ട് അനുവർത്തിക്കുന്നുമില്ല, നിങ്ങൾക്ക് നിങ്ങളുടെ മതം എനിക്കി എന്റെ മതം ഇത്രയെ ഉള്ളൂ കാഴ്ചപ്പാട്,
and don't think that you are the only genius living in the universe
സബ്ബ് പഡ ലിഖ ആദ്മിഹേ അപ്നേ ചാറോ തറഫ്, സമജ്മേ രഖോ
ഈ മനുഷ്യരെ തമ്മിൽ തല്ലിക്കുന്നത് അത് മതങ്ങളിലെ പൗരോഹിത്യമാണ്
@@samdaniel2061 May I request you to be a sensible Christian first and foremost instead of a chaanaka crisanki ? Every sentence you wrote is wrong. We don't curse or hate other gods, that is explicitly against our holy scripture Qur'an. We believe we should only worship the one God/Parabhrahmam/Yahweh. This is the first commandment in the Bible. Does your Bible teach that Hindu gods are true ? No. Doesn't your Bible teach that only through Jesus one will inherit the everlasting life ? We don't have any curses in our Bank vili, what kind of shakha are you attending ?
Sorry bro, there is nothing you said to be corrected in us. The only thing that needs to be corrected is YOU. Look yourself in the mirror, be a human first, be truthful and even then you have no right to lecture us on anything.
രാഹുൽ ഈശ്വറിന്റെ അപാരമായ പാണ്ടിത്യത്തിനും ഓർമ ശക്തിക്കും വിനയത്തിനും മുന്നിൽ സവിനയം തല കുനിക്കുന്നു... അതുപോലെ ആ വാക് ചാധുരിക്കും.... Really proud of you Rahul...
സുപ്പർ, ഇതുപോലെ ചരിത്രങ്ങൾ പഠിച്ചാൽ തീരുന്ന പ്രശ്നമേയുള്ളൂ, ഈശ്വറും സുനിതയും super👍🏻❤️❤️❤️👌🏻
ഇന്നത്തെ വർഗീയത നിറഞ്ഞ കേരളത്തിൽ നിങളെപ്പോലത്തെ രണ്ടുപേർ വളരെ അത്യാവശ്യമാണ് കാര്യങ്ങൾ സത്യസന്താതയോടെ അവതരിപ്പിക്കുന്ന രണ്ട് പേർക്കും ബിഗ് സല്യൂട്
Gandhi ji vs Nehru ji
😂
നിങ്ങളെ പോലുള്ള ആൾക്കാർ ഉള്ളത് കൊണ്ട് സത്യം വിളിച്ച് പറയുന്നു ❤❤❤❤
നിങ്ങൾ രണ്ടുപേരും നാടിന്ന് വേണ്ടപ്പെട്ടവർ ആണ് അഭിനന്ദനങ്ങൾ 👌👌🌹
അതേ!!! മരപ്പട്ടിയും ഈനാമ്പേച്ചിയും!!!
വർഗീയത തുലയട്ടെ നമ്മുടെ നാട് സാഹോദര്യാത്താൽ നീല കൊള്ളട്ടെ നന്മയുള്ള സമൂഹമാവട്ടെ സൗഹാർദ്ധം പൂത്തുലയട്ടെ🙏🏻🙏🏻🙏🏻❤️
ഈ ചർച്ച കേൾക്കാനും ഒപ്പം ഇഷ്ടപെടാനും കഴിയുന്നതോപ്പം പഠിയ്ക്കാനും കുറെ കാര്യങ്ങൾ അറിയാനും കഴിഞ്ഞു സന്തോഷം മാണ്
രാഹുൽ ഈശ്വർ
നല്ലൊരു പാഠമാണ് നിങ്ങൾ
പല മേഖലകളിലും
അറിയാ ചരിത്രങ്ങൾ
നിങ്ങളിൽ നിന്നും ലഭിക്കുന്നു
ബിഗ് സല്യൂട്ട്
വളരെ നല്ല അഭിമുഖം ഇരുവർക്കും ഒരു ബിഗ്ഗ് സല്യൂട്ട് ❤👍🙏🌹🇮🇳🚩
അദ്ദേഹം സംസാരിക്കുന്നത് പഠിച്ചിട്ടാണ് എങ്കിൽ ഇതൊരു ചരിത്രം സൃഷ്ടിക്കും അഭിനന്ദനങ്ങൾ ഒരായിരം അഭിനന്ദനങ്ങൾ ❤❤❤🙏🙏🙏🙏
വളരെ പകരപ്രദ മായ അറിവ്. പകർന്നുതന്നതിൽ. വളരെവളരേഉപകാരം. 🌹ആൾക്കും നന്ദി 🙏🏻
സാധാരണ ജനങ്ങൾ മനസിൽ ആക്കാൻ പറ്റിയ നല്ല ചർച്ച ❤❤
വളരെ മനോഹരം അവതരണം രാഹുൽ ഈശ്വർ ❤❤
ലോക സമസ്താ സുഖിനോ ഭവന്തു :
രണ്ടു പേർക്കും അഭിനന്ദനങ്ങൾ!!
❤
🙏
👍
എനിക്ക് എന്നും ഇഷ്ടമുള്ള ഒരാളാണ് രാഹുൽ ഈശ്വർ സുനിതയെ പിന്നെ പറയണ്ടല്ലോ എനിക്ക് വളരെ ഇഷ്ടമാണ് ആരൊക്കെ എന്തൊക്കെ തെറി പറഞ്ഞാലും രാജ്യത്തിനു വേണ്ടി സംസാരിക്കുന്ന ധീരവനിത❤❤
രണ്ടു പേർക്കും വളരെ അഭിനന്ദനങ്ങൾ നമ്മുടെ നാടിന്റെ ഭൂതകാലം എന്തായിരുന്നാലും വർത്തമാന കാലത്തിനു മുതൽക്കൂട്ടായി രണ്ട് പ്രതിഭകൾ നാടിന്റെ നന്മ ആഗ്രഹിക്കുന്ന എല്ലാവരും സന്തോഷം പകർന്ന ചർച്ചകൾ..നിങ്ങളുട കോമ്പോ എല്ലാവരും ഇനിയും പ്രതീക്ഷിക്കുന്നു നാടിന്റെ നന്മക്കായി
രണ്ടു പേർക്കും ആയിരം ആയിരം അഭിനന്ദനങ്ങൾ.
രാഹുൽ ഭായ് ❤❤❤ അദ്ദേഹത്തെ കൊണ്ട് വന്ന സുനിതക്കും 🥰🥰
രാഹുൽ ഈശ്വർ നിഷ്പക്ഷമതിയുടെ റോളിലാണ് . രാജ്യം കലാപ സമാനമായ അവസ്ഥയിലേയ്ക്ക് മാറുമ്പോൾ ശരിയായ നിലപാടുകളാണ് ആവശ്യം. എങ്കിലും രാഹുലിൻ്റെ നിലപാടുകളെ പിന്തുണക്കുന്നു. കൂടുതൽ ശരിയായ നിലപാടുകൾ സ്വീകരിക്കാനും താങ്കൾക്ക് സാധിക്കട്ടെ. സുനിതയ്ക്ക് അഭിനന്ദനങ്ങൾ
Great.... പലരും എല്ലാം മറക്കുന്നു വെറുപ്പിന്റെ രാഷ്ട്രീയം വളർത്തുന്നു മാനവ സൗഹാർദ്ദം നിലനിൽക്കട്ടെ 💐
അറിവ് മനസ്സിലാക്കി വ്യക്തമായ ബോധവൽകരണം സമൂഹത്തിന് നെൽ കുന്ന തങ്ങളുടെ ഈ പ്രവർത്തനത്തിന് എല്ലാ വിധ ഐ ശര്യവും നമ്മൾ ഒരോർത്തർ ത്തരുടെയും രക്ഷിതാവ് നെൽകട്ടെ....
വിശദമായി മനസ്സിലാക്കിത്തന്നു അഭിനന്ദനങ്ങൾ
ഹായ് 💞
സ്നേഹം നിറഞ്ഞ ഗുഡ് മോർണിംഗ് സുനിത 👍🏾
... അഭിനന്ദനങ്ങൾ രണ്ട് പേർക്കും 💥
❤❤❤👍🏾
ഞാൻ ആദ്യമായിട്ടാണ് സുനിതയും രാഹുൽമായുള്ള ഒരു ചർച്ച കാണുന്നത് അടിപൊളി ആഗ്രഹിച്ചസംവാദം അഭിവാദ്യങ്ങൾ സുനിത 💕
@@udayanudayan5987 🙏 🙏
❤
ഇത് കാണുന്ന സമയം ജീവിതത്തിൽ ഒരിക്കലും നഷ്ടപ്പെടുന്ന സമയമല്ല. തീർച്ചയായും അറിവ് പകരുന്ന വിഷയം അഭിനന്ദനങ്ങൾ രണ്ടു പേർക്കും '
നമ്മൾ കിഴവന്മാരും ഈ ചെറുപ്പക്കാരനെ നമിക്കണം🙏❤( നിതൃവും അല്ലെങ്കിലും വല്ലപ്പോഴുമെങ്കിലും) 🙏🙏ജയ്ഹിന്ദ്🇮🇳🙏.
Bro how long our life span out class mate different religion
രാഹുൽ നിങ്ങളുടെ. അറിവിനെനമിക്കുന്നു. ഇത്ര നന്നായിട്ടാണ് ചരിത്രം പറയുന്നേ 🙏🥰🥰🥰🥰🥰
ഇത്രയും അറിവ് പറഞ്ഞു തന്നതിൽ സന്തോഷം താങ്കൾക്ക് ഹാർദ്ദ മായ സ്വാഗതം. 👌🏾🎉. മറ്റുള്ളവർ ചെന്തികട്ടെ. 🤔.?
സത്യത്തിൽ ഇപ്പോഴാണ് യഥാത്ഥ അറിവു് ശബരിമലയെ പറ്റിയുവാവരെ പറ്റിയുമുള്ളത് അറിയാൻകഴിഞത് എന്റെ പൊന്നു മക്കൾക്ക് രണ്ടു പേർക്കും വളരെ നന്ദി.
കേരളത്തിന് ഉപകാരപ്രദമായ ഒരു നല്ല ചർച്ച. ആശംസകൾ. രാഹുൽജി and സുനിതാജി 👍🏻👍🏻
ദയവായി ഈ 'ജീ' ഒഴിവാക്കു. നമ്മൾ ഗാന്ധിജിക്കു കൊടുത്തിരുന്ന ജീ ഇപ്പോൾ ചില വികല 'ജി കൾ' ആണ് പേറുന്നത് ( മോദിജി, യോഗിജി, അമിത് ജി തുടങ്ങിയ അർഹതയില്ലാത്ത ജീ കൾ )
പ്രിയ മനുഷ്യരെ ആരാധന അവരവരുടെ ഇഷ്ടത്തിന്
നടക്കട്ടെ നമ്മൾ ഒരുമിച്ച് ഈ ഇന്ത്യയെ പുരോഗതിയി നിന്ന് പുരോഗതിയിലേക്ക് നയിക്കൂ
ഒരു പാട് സന്തോഷം ആയി കണ്ടപ്പോൾ 🥰🥰🥰🥰
നല്ല മനുഷ്യർ സമൂഹത്തിന്റ സാമ്പത്താണ് നിങ്ങൾ വരും തലമുറയ്ക്ക് മാതൃക ആകുന്നതിൽ സന്തോഷം
നിങ്ങളുടെ സംസാരങ്ങൾ കേട്ടപ്പോൾ, നിങ്ങളുടെ ചിന്തകൾ കേട്ടപ്പോൾ മനസ്സ് നിറഞ്ഞു. 😍
എന്റെ കല്യാണത്തിന് ആദ്യം വെറ്റിലയിൽ അടക്കയും 100 രൂപയും വച്ച് ആദ്യം ദക്ഷിണ കൊടുത്തത് അപ്പുറത്തെ വീട്ടിലെ ബാപ്പക്കും ഉമ്മക്കും ആണ്.. കാലിൽ തൊട്ടപ്പോൾ തലയിൽ കൈ വച്ചതും എണീൽപ്പിച്ചു കെട്ടിപിടിച്ചു കരഞ്ഞതും ഞാനും കരഞ്ഞതും orkkunnu😭😭😭
❤❤❤
❤️@@rafipayyanurwindowscompute1391
❤❤
നമ്മൾ വളർന്നത് പരസ്പരം വാങൽ കൊടുക്കൽ കണ്ട് കൊണ്ടാണ്. അത് അത്പോലെ ഇനിയും ഈനാട്ടിൽ തുടർന്ന് പോവണം.
😢
വളരെ നല്ല അർത്ഥവത്തായ വിവരണം.
അയ്യപ്പന്റ (swami)യുടെ കഥ 40 വർഷം മുൻപ് എന്റ വാപ്പ ഞങ്ങൾക്ക് പറഞ്ഞുതന കഥ അതുപോലെ തന്നെ യാണ് Rahul പറഞ്ഞത് 👌🏾👌🏾❤❤ ജനങ്ങൾ തമ്മിൽ അടിപിക്കാൻ നോക്കുന്നു നമ്മൾ ഒന്നികണം 👍🏾👍🏾👍🏾❤
രാഹുൽ. പൊളിച്ചു എഥാർത്ഥ ചരിത്രം അറിയാൻ കഴിഞ്ഞു ❤❤
കാലഘട്ടത്തിന് യോജിച്ച ചർച്ച നന്നായിട്ടുണ്ട്. യഥാർത്ഥ സത്യം തെളിയട്ടെ. നിങ്ങൾക്ക് രണ്ടു പേർക്കും അഭിനന്ദനങ്ങൾ.
രാഹുൽ ഈശ്വർ ❤❤❤❤❤, ഒരു സംഭവം തന്നെ!ബിഗ് സല്യൂട്, ഇന്റർവ്യുarange ചെയ്ത സുനിത ദേവാദാസിനും അഭിനന്ദനങൾ ***-
ശബരിമലയിൽ സ്ത്രീ പ്രവേശനത്തെ കഠിനമായ എതിർത്ത വ്യക്തി ഇന്നു കേരളത്തെ മാനിച്ച് സംസാരിക്കുന്നതു കേട്ടപ്പോൾ മുമ്പുതോന്നിയ അമർഷം തീരെ ഇല്ലാതായി ഇതുപോലെ കേരള സംസ്കാരത്തെ നിലനിർത്താൻ ശ്രമിക്കുക നന്ദി
പക്ഷേ, ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം പാടില്ല എന്നത് അവിടത്തെ പഴയനിയമം ആണ്.
@@basheerkung-fu8787 സ്ത്രീകൾക്ക് എന്ന് പറയാൻ പറ്റുമോ യുവതികൾക്ക് അല്ലെ നിയന്ത്രണം ഉള്ളു
മുമ്പേ ഉള്ള വിശ്വാസം അങ്ങിനെ ആണല്ലോ. എന്തിനാ അതു മാറ്റി എഴുതാൻ ശ്രമിക്കുന്നത്
സുനിതക്കും രാഹുൽസാറിനും ഒരായിരം അഭിനന്ദനങ്ങൾ 👌✅️
രണ്ട് പേർക്കും ഒരായിരം നന്മകൾ നേരുന്നു ദീർഘായുസ് സർവേശ്വര ൻ നൽകട്ടെ സർവ്വ പ്രതി സന്ധി കളെയും തരണം ചെയ്തു വിജയക്കൊടി പാറിച്ചു മുൻപോട്ട് പോകാൻ ആയുസും ആരോഗ്യവും തമ്പുരാൻ നൽകട്ടെ 🙏🏿🙏🏿🙏🏿🤲🏿🤲🏿🤲🏿❤️❤️❤️👍🏿👍🏿👍🏿
രാഹുൽ ഈശ്വർ ❤സുനിത ദേവദാസ് 👌
രണ്ടു കുത്തിത്തിരിപ്പുകൾ
നല്ലൊരു ചർച്ചയായിരുന്നു
ചിന്തിക്കുന്നവർക്ക് മനസ്സിലാവും
ഞാൻ ഇത്രയും കാലം
ഏതൊരു ചർച്ചയും പൂർണമായി കാണാറില്ല
പകുതി ആകുമ്പോഴേക്കും ചർച്ച വഴി മാറി പോകുന്നതാണ് കാണാറുള്ളത്
അത് കാരണത്താൽ ഇഷ്ടമില്ലാത്തതുകൊണ്ട് കാണാറില്ല
പക്ഷേ ഈ ചർച്ച മുഴുവനും കണ്ടു
ശ്രദ്ധിച്ചു കേൾക്കുകയും ചെയ്തു
മനസ്സിലാവുകയും ചെയ്യും
സുനിത ദേവദാസ് അതുപോലെ
സൂക്ഷിച്ചു സംസാരിച്ചു
വളരെ മനോഹരമായിരുന്നു
പുകഴ്ത്തി പറയുകയല്ല
നിങ്ങളുടെ പ്രായം അനുസരിച്ച്
നിങ്ങൾ അതിമനോഹരമായ
ഈ ചർച്ച കൊണ്ടുപോയി
ഇത് കേൾക്കുന്നവർക്കും തന്നെ
ആർക്കും ഒരു വെറുപ്പ് തോന്നാത്ത വിധത്തിൽ
ഇനിയും ഇതുപോലുള്ള നല്ല വിഷയങ്ങൾ
നിങ്ങൾ ചർച്ച ചെയ്യണം
നല്ല മനുഷ്യർ ഈ കേരളത്തിൽ ഉണ്ട്
അവർക്ക് ഇത് കേൾക്കുമ്പോൾ എങ്കിലും ഒരു മനസ്സ് സമാധാനം കിട്ടുമല്ലോ
എന്റെ കാര്യം കൂടിയാണ് ഈ പറയുന്നത്
എന്തോ ഒരു നിധി കിട്ടിയ പോലെ മനസ്സിൽ ഒരു സമാധാനം
ദൈവം അനുഗ്രഹിക്കട്ടെ
രണ്ടുപേരെയും
സുനിത ദേവദാസ് മതഭേദമന്യേ
തുറന്നു സംസാരിക്കുന്ന കേൾക്കുമ്പോൾ സന്തോഷം ഉണ്ടായിട്ടുള്ളൂ
ഞാൻ മുസൽമാനാണ്
ഇനിയും ഇതുപോലെ ചർച്ചകൾ കേൾക്കാൻ ആഗ്രഹിക്കുന്നു
നിങ്ങൾ വലിയവരാകും
അറിയപ്പെടുന്നവർ തന്നെയാണ് സംശയം ഒന്നുമില്ല
ചിലപ്പോൾ ഞാൻ അന്നു ഉണ്ടാകണമെന്നില്ല
വയസ്സ് 63 ആയി
ഇതുപോലുള്ള ചർച്ചകളും ചിന്താവിഷയങ്ങളും
ജന മനസ്സുകൾ കൊണ്ടുവരണം
ചിന്തിപ്പിക്കണം
ഉപേക്ഷിക്കരുത്
എനിക്കു കൂടി പറയാനുള്ളത് താങ്കൾ പറഞ്ഞു, 🙏
പ്രിയ പെട്ട. രാഹുൽ. ഈശ്വർ. മതമയ് ത്തി ർ ക്കുവേണ്ടി. സംസാരിക്കുന്ന തു. കേൾക്കുമ്പോൾ മനസിനൊരുകുളിർമ.. ❤️❤️സന്തോഷം ❤️❤️❤️
കേരള സമൂഹത്തിനു സന്ദീപ് വാരിയറിന്റെ, രാഹുൽ ഈശ്വറിന്റെ തിരിച്ചു വരവ് കേരള സമൂഹത്തിനു ഒരു ശുഭ പ്രതീക്ഷ നൽകുന്നു 🤗
വാവരും അയ്യപ്പനും നമുക്ക് വേണം.
നമുക്ക് എല്ലാ വേണം വർഗ്ഗീയത ആര് ഉണ്ടാക്കാൻ നോക്കിയാലും അവരെ ഒറ്റ പെടുത്തി നിർത്തിയ തീരുന്ന പ്രശ്നം ആണ്,
😊❤
ഞങ്ങളുടെ (കേരള കരയുടെ ) പ്രിയ സുനിതയ്ക്കും, രാഹുൽ ഈശ്വർ സാറിനും, ഒരായിരം,അഭിനന്ദനങ്ങൾ, വർഗീയത തുലയട്ടെ, മാനവരാശി ഉയരട്ടെ,,
❤ മതസൗഹാർദ്ദം നിലനിർത്തുന്ന രണ്ടു പേരുടെയും ആയുസ്സിനെ നീട്ടി കിട്ടട്ടെ..
രാഹുലിന് സത്യസന്ധമായി ചരിത്രം അവതരിപ്പിക്കാൻ മനസ്സ് കാണിച്ചതിന് നന്ദി..... കൂടുതൽ കൂടുതൽ പഠനം നടക്കട്ടെ.... 👍
രാഹുൽ ജീ. ഒരുപാട് കാര്യം മനസ്സിലാക്കാനായി നന്ദി❤
രാഹുൽ ഈശ്വർ രാജ്യത്തിന് ആവശ്യം ഇന്ത്യൻ മതേതത്തിന്റെ മുഖമായി മാറണം രാഹുൽ ഈശ്വരൻ അഭിനന്ദനങ്ങൾ❤❤❤ സുനിതാ ദേവസ് അഭിനന്ദനങ്ങൾ
Bro രാഹുലിനും സിസ്റ്റർ സുനിതക്കും ഇങ്ങനൊരു അവസരം ഒരുക്കിയതിനു വളരെ നന്ദി. 🙏🌹🙏
നല്ല ഒരു അറിവാണ് കിട്ടിയത് Thanks രാഹുൽ ജി 🎉
എത്ര നല്ല തായിട്ട് അയ്യ പ്പന്റെ യും വാവരുടെ യും ചരിത്രം എല്ലാവർക്കും മനസ്സി ലാകാത്തക്ക രീതിയിൽ വിവരിച്ച രാഹുൽ ഈശ്വരിനെ അഭിനന്ദനങ്ങൾ 👍👍👍👍👌❤🌹🌹
വളരെ സന്തോഷം, രണ്ട് പേരും, സൂപ്പർ, എല്ലാവരും മനസിലാക്കാൻ നല്ലത് 👍👍👍🙏🙏🙏🤲🤲🤲
രാഹുൽ ഇശൂർ വളരെ നല്ല വിശേകരണം 👍👌