കാസ കൂസ ഫ്രാങ്കോ ഒക്കെ ഹൈക്കോടതി യിൽ ഉത്തരവ് വാങ്ങിക്ക് ' അല്ലാതെ സംഘികളുടെ കളിയിൽ വീണിട്ട് കാര്യമില്ല . അല്ലെങ്കിൽ സങ്കികളുടെ കൂടെ കൂടാതെ കുഞ്ഞാലിക്കുട്ടിയെ പോലുള്ള നേതാക്കളായി ചർച്ച ചെയ്ത് പ്രശ്നം പരിഹരിക്കാൻ നോക്കൂ . അല്ലാതെ കോടതിയിൽ കിടക്കുന്ന പ്രശ്നത്തിൽ മൊത്തം മുസ്ലീങ്ങളുടെ മെക്കിട്ട് കേറാൻ വരണ്ട ' കുഞ്ഞാലിക്കുട്ടി നല്ല രീതിയിൽ ഈ വിഷയം പരിഹരിക്കാൻ സഹകരിക്കാം എന്ന് കഴിഞ്ഞ ദിവസം സംയുക്ക മുസ്ലിം സംഘടനകളുടെ മീറ്റിംഗിൽ പറഞ്ഞിട്ടുണ്ട്. അല്ലാതെ കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ഇറങ്ങിയ BJP പരമ ചെറ്റ ജോർജ് മലം തീനി സാജൻ മലം ശങ്കരൻ പി ന്നെ കുറെ BJP കാശ് വാങ്ങിയ കാസ അച്ചൻമാർ ഇവരൊക്കെ കൂടി ഈ വിഷയം വർഗീയ വൽക്കരിച്ച് BJP ക്ക് ക്രിസ്ത്യൻ വോട്ട് മേടിക്കാൻ നോക്കിയാൽ നിയമപരമായി കുടിയിറങ്ങേണ്ടി വരുന്നത് ആ പാവപ്പെട്ട 200 ഓളം കുടുംബങ്ങളാണ്. കോടതിയിൽ നിയമവശം അനുസരിച്ചും രേഖ വെച്ചും മാത്രമേ വിധി ഉണ്ടാകൂ.
@@user287-f7c ഒരു സംശയം .. ക്രയ വികൃയം ചെയ്യാൻ പാടാ ത്ത വഖഫ് ഭൂമി ആര് മറിച്ചു വിറ്റു ആദായമുണ്ടാക്കി ... പിന്നേ .. Avide വീടും റിസോർട്ടുകളും എല്ലാം . പൊങ്ങിയിട്ടു വര്ഷങ്ങളായി .. ഇതുവരെ മിണ്ടാതിരുന്നിട്ടു എപ്പോഴെന്തിനാ ഒഴിയാൻ നോട്ടീസ് അയക്കുന്നത് .. ശരിക്കും മനസ്സിലാവുന്നില്ല....
രാജാവ് പാട്ടത്തിന് കൊടുത്ത ഭൂമി സർക്കാരിന് അവകാശപ്പെട്ടതാണ്. അത് വില്പന നടത്തിയത് ആരായാലും ഗുരുതരമായ വീഴ്ചയാണ് അനീതിയാണ്. അതിനെ കുറിച്ച് ഫസൽ ഗഫൂർ ഒന്നും പ്രതികരിക്കുന്നില്ല..
കേരളത്തിലെ സകല ഭൂമിയും ഒന്നുകിൽ രാജാവിൻ്റെ യോ അല്ലെങ്കിൽ ദേവസ്വത്തിൻ്റെ യൊ ആയിരുന്നു. അത് പാട്ടത്തിന് എടുത്ത് കൃഷിയും മറ്റും ചെയ്താണ് നാട്ടിലെ മനുഷ്യർ എല്ലാ കാലത്തും ജീവിച്ചിരുന്നത്. ഭൂ പരിഷ്കരണ നിയമം വന്നപ്പോഴാണ് പാട്ടത്തിനെടുത്ത് കൈവശം വച്ച് കൃഷി നടത്തിയിരുന്നവർ ഭൂമിയുടെ ഉടമകൾ ആവുന്നത്.
കഴിഞ്ഞ ഒരു വർഷമായി ഒരു ലക്ഷത്തോളം മണിപ്പൂരിലെ ക്രിസ്താനികൾ എല്ലാം നഷ്ടപ്പെട്ട് അഭയാർത്ഥി ക്യാമ്പിൽ നരകിക്കുന്നു. BJP സർക്കാരിൻ്റെയും സംഘപരിവാറിൻ്റെയും അജണ്ടയാണ് അവരുടെ ജീവിതം തകർത്തത്. അത് മെയ്ത്തി - കൂക്കി ക്രിസ്താനികളുടെ ഗോത്രകലാപമെങ്കിൽ എന്തിന് മെയ്തി ക്രിസ്താനികളുടെ സർവതും നശിപ്പിക്കപ്പെടണം? BJP സർക്കാർ അവരെ ഇംഫാലിലേക്ക് തിരികെയെത്തിക്കാൻ ഒന്നും ചെയ്യുന്നില്ല. ആ ബി ജെ പി യാണ് മുനമ്പത്തെ ക്രിസ്താനിയെ രക്ഷിക്കാൻ നടക്കുന്നത്?
പ്രിയപ്പെട്ട സുനിത മാഡം ബിജെപി വോട്ടിനു വേണ്ടി ആയിരിക്കും ഇത് പുറത്തു വിട്ടത് പക്ഷെ പുറത്തു വന്ന കാര്യങ്ങൾ സത്യം അല്ലേ? സുനിത ഒന്ന് കൂടി അറിയണം ഇതിൽ മുസ്ലിം ആളുകളും ഉണ്ട്, കണ്ണൂർ തളിപ്പറമ്പ് 600 ഏക്കർ സ്ഥലം വക്ഫ് കേസ് കൊടുത്തിരിക്കുകയാണ് അതിൽ മുസ്ലിം ആളുകൾ ആണ് കൂടുതൽ അപ്പോൾ ബിജെപി പറയുന്നത് സത്യം അല്ലേ? സുനിത വെറുതെ ഇങ്ങനെ ഒരു കാര്യം പറയുമോ? നമ്മുടെ കേരളത്തിൽ മുസ്ലിം ആളുകൾ ആണോ ഉണ്ടായിരുന്നത്, സർക്കാർ വരുന്നതിനു മുൻപ് ആരാണ് കേരളം ഭരിച്ചിരുന്നത് അവരുടെ ആണ് ഇത് മുഴുവനും, സർക്കാർ ഏറ്റെടുത്തപ്പോൾ ആണ് ഇതെല്ലാം പാവപെട്ടവർക്ക് പോയത്, അതുകൊണ്ട് സത്യസന്ധത ഉണ്ടെങ്കിൽ ഇതിൽ മതം അല്ല പ്രശ്നം, ഇന്ത്യ മുഴുവനും പ്രശ്നത്തിൽ ആണ്🙏
തഖീയ അടിക്കാതെ പോയേ കോയാ. ഒരു ലക്ഷം പോയിട്ട് 10,000 ആളുകൾ പോലും ക്യാമ്പിൽ ഇല്ല. മണിപ്പൂരിൽ ഗോത്രങ്ങൾ തമ്മിൽ അക്രമം 1993ൽ തുടങ്ങിയതാണ് - 1993 മുതൽ ക്രിസ്ത്യൻ നാഗാ & ക്രിസ്ത്യൻ കുക്കി ഗോത്രം തമ്മിൽ അക്രമം തുടങ്ങിയതാണ്. 1000ത്തിൽ അധികം കൊല്ലപ്പെട്ടു.
@@KINGHOPEAPPUഈ ഇന്ത്യയിലെ BJP സംഘികൾ ഇന്ത്യൻ മുസ്ലിങ്ങളുടെ ശത്രുക്കൾ തന്നെയാണ്. ഞങ്ങൾ ഓർമ്മ വച്ച അന്നുമുതൽ ഈ ഇന്ത്യയിൽ ഇവരുടെ ഭരണകൂടം അങ്ങനെയാണ് ഈ സമുദായത്തോട് പെരുമാറുന്നത്. അതുകൊണ്ട് ........
സര്‍ക്കാര്‍ പാട്ടത്തിന് കൊടുത്തതാണെങ്കില്‍ പാട്ട കാലാവധി കഴിഞ്ഞാല്‍ തിരിച്ച് കൊടുക്കണം. സര്‍ക്കാര്‍ ഭൂമിയില്‍ എങ്ങിനെയാണ് ഏത് നിയമത്തിന്റെ പിന്‍മ്പലത്തിലാണ് കുടിയേറി പാര്‍ത്തത്.. അവിടെ സ്ഥലങ്ങള്‍ വാങ്ങിയതും വില്‍പ്പന നടത്തിയതും എങ്ങിനെയാണ്.. വഖഫിന്റേതാണെങ്കില്‍ കൃത്യമായ രേഖ ഹാജരാക്കണം.. രാഷ്ട്രീയവും മതവും കലര്‍ത്തി ഭൂമിയിലെ അധധികൃത കുടിയേറ്റത്തെ അനുകൂലിക്കാനോ പ്രതികൂലിക്കാനോ പാടില്ല.. രമ്യമായ ഒരു പരിഹാരമാണ് വേണ്ടത്..
According to the recitals in the registered document of Waqf of Munambam, the land given as Waqf is purchased by sale deed by the Sait and is not a freely provided property or leased property by any authority including the rulers of the Princely States of the Cochin or Travancore.
@@shamsuka-bx2vf അഫീലിയേഷനുവേണ്ടി ഫാറൂഖ് കോളേജ് വഖഫിൽ നിന്നു മാറ്റി.. ക്രയ വിക്രയം ചെയ്യാമെന്നു സിദ്ധിഖ് സേട് മാറ്റി എഴുതിയിട്ടുണ്ടത്രേ. അതൊന്നും നോക്കാതെയാണ് നിസ്സാർ കമ്മിറ്റി വഖഫ് ഭൂമിയാണെന്ന്... മുനബ ത്തുകാർ പേടിക്കേണ്ട ആവിശ്യമേ ഇ ല്ലാ.. അനാവശ്യമായി സമരവും വേണ്ടാ...ഒരു ഉസ്താദ് പറയുന്നത് കേട്ടതാണ്...
ഗവൺമെന്റ്, വകഫ് ബോർഡ് & ഫറൂക്ക് കോളേജ് എന്നിവർ ഒരുമിച്ച് ചർച്ച ചെയ്തു ഒരു തീരുമാനം എടുക്കട്ടെ. അവിടെ വീട് വെച്ച് താമസിക്കുന്നവർ അവിടെ തുടരട്ടെ, അനധികൃത കയ്യേറ്റമാണെങ്കിൽ അത് റിസ്സോർട്ട് ആണെങ്കിലും അവിടെനിന്ന് പറഞ്ഞയക്കട്ടെ. എന്തായാലും നല്ല ചർച്ച , well done Sunitha 👍
@@ruby-mangalath ഷെരി തന്നെ , പക്ഷേ കാര്യങ്ങൾക്ക് വ്യക്തതയില്ലാത്ത സ്ഥിതിക്ക് രേഖകൾ എല്ലാം പരിശോധിക്കേണ്ടി വരും . ഇതിൽ കൂടുതൽ ഉത്തരവാദിത്വം ഉള്ളതു ഫറൂക്ക് കോളജിനും പിന്നെ വകഫ് ബോർഡിനും ആണ്.
ഫറൂഖ് കോളേജ് കമ്മിറ്റി വരാതെ ഇരിക്കുന്നത്അവ൪ക്കറിയാ൦അവരാണ് മുസ്ലിം സമുദായത്തിന്റെ സ്വത്ത് ഒരു പോളിനെ ഏൽപ്പിക്കുകയും അയാൾ അയാളുടെ സമുദായക്കാർ ക്ക് വീതി ച്ചുകൊടുത്തതുു൦
@@iyeraishu1ആ ചർച്ച ഞാനും കണ്ടതാണ്. ഷാഫി ചാലിയം സംസാരിക്കുമ്പോൾ അവതാരകന്റെ ഇടപെടലുകൾ അസഹനീയമായപ്പോഴാണ് അയാൾ ഇനി നിന്നോടൊപ്പം ചർച്ചൽക്കില്ലെന്ന് പറഞ്ഞ് ഇറങ്ങിപ്പോയത്. ഷാഫിയുടെ സ്ഥാനത്ത് pcg ആയിരുന്നെങ്കിൽ തന്തക്ക് പറഞ്ഞേനെ.
മണിപ്പൂരിൽ നടന്നത് രണ്ട് ഗോത്രങ്ങൾ തമ്മിലായ കലഹമായിരുന്നു. അതിനെ വലതും ഇടതും BJP യുടെ തലയിട്ടു വർഗ്ഗീയ കലാപമാക്കി ചിത്രീകരിച്ചു ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു. പക്ഷെ ഇപ്പോൾ ജനങ്ങൾക്ക് എല്ലാം മനസ്സിലായി.
ഇത് കേരള സർക്കാരിൻറെ ഭൂമിയാണ് സത്താർ കേട്ടു തിരുവിതാംകൂർ മഹാരാജാക്കന്മാർ ഇൽ നിന്നും പാട്ടത്തിൽ എടുത്തു പാട്ടം കഴിഞ്ഞാൽ തിരിച്ചെത്തി ക്കേണ്ടതാണ് അദ്ദേഹം അത് ചെയ്തില്ല അതുകൊണ്ട് കേരള ഗവൺമെൻറ് ഏറ്റെടുക്കേണ്ടത് ആവുന്നു
ഏത് ഭരണത്തിലും revenue വകുപ്പ് കൈക്കലാക്കാറു ള്ള കേരള കോൺഗ്രസ് അധികാരം ദുർവിനിയോഗം ചെയ്ത് സ്വന്തക്കാർക്ക് കൊടുത്ത കല്ലപ്പട്ടയങ്ങളെ ക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തിയാൽ എല്ലാ കയ്യേറ്റങ്ങളും വെളിച്ചത്തു വരും.
ബ്രിട്ടീഷ് കാരുടെ ആസനം താങ്ങികൾക്ക് കേരളത്തിലെ പട്ടണങ്ങളിലെ കണ്ണായ സ്ഥാലങ്ങളിലുള്ള വസ്തു വഹകൾ സർക്കാർ പിടിച്ചെടുക്കണം അതൊക്കെ അവിഹിതമായി അടിച്ചെടിത്തതാണ്
മലബാർ മേഖലയിലേക്ക് ക്രിസ്ത്യൻ കുടിയേറ്റം നടത്തിയത് കെഎം മാണിയുടെ കാലത്താണ് കോൺഗ്രസ് സർക്കാരിൻറെ ഒത്താശയോടുകൂടി അദ്ദേഹം ഒരുപാട് സ്ഥലങ്ങൾ ക്രിസ്ത്യാനികൾക്ക് പതിച്ചുനൽകി
കുരിശു കൃഷി ചെയ്തു പിടിച്ചു വച്ചിരിക്കുന്ന സ്‌ഥലങ്ങൾ മുഴുവൻ തിരിച്ചു കൊടുത്താൽ പിന്നെ ക്രിസ്ത്യനികൾക്ക് കേരളത്തിൽ സ്‌ഥലം കാണില്ല എന്ന് പണ്ട് ഒരു സംഘി പറഞ്ഞു കേട്ടിട്ടുണ്ട്😁
സ്വാതന്ത്രസമരത്തിൽ പങ്കെടുക്കാത്തത് കൊണ്ട് , പ്രത്യുപകാരം ആയി ബ്രിട്ടീഷ് സർക്കാർ തന്നെ, സ്വാതന്ത്ര്യത്തിനു മുമ്പ് ഏക്കർ കണക്കിന് സ്ഥലം സഭക്ക് പതിച്ചുനൽകിയിട്ടുണ്ട്. പ്രത്യേകിച്ച് കിഴക്കൻ എസ്റ്റേറ്റ് മേഖലയിൽ.
ടിപ്പുസുൽത്താനെ കാലത്തെ കുടിയേറ്റം നടത്തിയത് ആരാണ് പിന്നെ നിങ്ങൾക്ക് പാകിസ്ഥാൻ ബംഗ്ലാദേശ് കാശ്മീരിനെ കുറിച്ച് ഭാഗം കുടിയേറ്റം നടത്തിയ രാജ്യമാക്കി പോയത് എങ്ങനെയാണ്
പണ്ട് കാലത്ത് കടപ്പുറം ഭാഗത്ത് ഒന്നും അധികം ആരും താമസിക്കില്ല, പാവപ്പെട്ടവർ ഒഴിച്ച്. അങ്ങനെയുള്ള ഭൂമി പിന്നീട് tourism പോലുള്ള കാര്യങ്ങൾ വന്നപ്പോൾ resort കാർ കൈയ്യേറിയിട്ടുണ്ട്.
@@eng9246*=== ഇന്ത്യൻ ഭരണഘടനയെ അറിഞ്ഞു ബഹുമാനിക്കുക ===* *ഇന്ത്യൻ പൗരത്വമുള്ളവർക്ക് ജാതി മത വർഗ വർണ ഭേദമന്യേ തുല്യ അവകാശത്തോടെ* ഇന്ത്യയിൽ ജീവിക്കാൻ ഇന്ത്യൻ ഭരണഘടന അനുവാദം നൽകുന്നുണ്ട്. യാതൊരു പൗരനും ആരുടെ മേലും പ്രത്യേക അധികാരമൊന്നും ഇന്ത്യൻ ഭരണഘടന അനുവദിച്ചു കൊടുത്തിട്ടില്ല. *👆🏼ആയതിനാൽ, താങ്കളുടെ അറിവിലേക്കായി രണ്ടു കാര്യങ്ങൾ താഴെ കൊടുക്കുന്നു:-* *1.* ഇന്ത്യൻ പൗരത്വമുള്ള ഏതെങ്കിലും വ്യക്തിയോ സമൂഹമോ ഇന്ത്യൻ പൗരത്വമുള്ള ഏതെങ്കിലും വ്യക്തിയോടോ സമൂഹത്തോടോ ഇന്ത്യ വിട്ടു പോകണം എന്ന് പറയാൻ പാടില്ല. ഇനി ആരെങ്കിലും അങ്ങനെ പറഞ്ഞാൽ ആ വ്യക്തിയോ സമൂഹമോ ഇന്ത്യൻ ഭരണഘടനയുടെ അന്തഃസത്ത മനസ്സിലാകാത്ത വ്യക്തിയോ, മനസ്സിലായാൽ തന്നെ *ഇന്ത്യൻ ഭരണഘടനയെ ബഹുമാനിക്കാത്ത* വ്യക്തിയോ സമൂഹമോ ആയി മാത്രമേ അങ്ങനെയുള്ളവരെ കണക്കാക്കാൻ കഴിയൂ. *2.* ഇന്ത്യയുടെ വിഭജന കാലത്ത് പാക്കിസ്ഥാനിലേക്ക് പോകാൻ അവസരം ഉണ്ടായിട്ടും ഇന്ത്യയിൽ തന്നെ തുടർന്നും ജീവിക്കാൻ തീരുമാനിച്ച ഇന്ത്യൻ പൗരന്മാരായ മുസ്‌ലിങ്ങൾ *ചങ്കുറപ്പുള്ള യഥാർത്ഥ ഇന്ത്യൻ പൗരന്മാരാണ്* എന്ന് മനസ്സിലാക്കിയാൽ തീരാവുന്നതേയുള്ളൂ ഇക്കാര്യത്തിൽ താങ്കൾക്കുള്ള ചൊറിച്ചിൽ. *I AM A PROUD INDIAN MUSLIM.* *--- NP 😊.*
16:47 Sathar sattu and Farooq collage deed clearly mentioned Gift deed Never mentioned waquf property. Please show me the documents( where is the Documents)
ന്യായത്തിന് നിയമം തടസമായാൽ നിയമം പരിഷ്കാരിക്കണം. 'കാസയ്ക്കു' 'പീലാസ' പ്രശ്നമല്ല. മറിച്ചു ഇസ്രായേൽ പോലെയാണ്. മനുഷ്യനും മനുഷ്യത്തവുമാണ് നമ്മുടെ പ്രശ്നം. കക്ഷി രാഷ്ട്രീയവും സർക്കാരും മനുഷ്യന് വേണ്ടിയാണ്.
@abdulrasheedpc917 അവിടെ ജനവാസം കൊറവു ആണെന്ന് ഈ ടൈം ലൈൻ ഇൽ, ഇതേ വീഡിയോ യിൽ ജനങ്ങൾ തിങ്ങി താമസിക്കുന്ന സ്ഥലം ആണെന്ന് മറ്റൊരിടത്തു... ഒരു വെളിവും ഇല്ലാത്ത കാക്ക... ഇയാളെ താങ്ങാൻ വേറെ കാക്ക മാരും 🤌🏼
AD 1341 ൽ ദൈവം സമ്മാനം ആയി കൊടുത്ത (God's own contry) പൂഴിമൺകുന്നുകൾ നിറഞ്ഞ ഗുജറാത്ത് മുതൽ ശ്രീലങ്ക വരെയുള്ള ഒറ്റ ഗ്രഹത്തിൽ നിന്നും കൊഴിഞ്ഞു വീണ ഇന്ത്യൻ മഹാസമുദ്രത്തിൻ്റെ തീരഭൂമി, പോർച്ച് ഗീസ്കാരുടെ വരവോടെ വികസനവും ജനവാസവും ഇവിടെ തുടങ്ങി. അവരാണ് പള്ളിപ്പുറം കോട്ടയും പള്ളിയും പണിതത്.. പിന്നീട് ഡച്ചുകാരും. ശേഷം കൊച്ചി മഹാരാജാവ് രാമവർമ്മതമ്പുരാൻ്റെ (ശക്തൻ തമ്പുരാൻ) ഭരണത്തിൽ കീഴിലായി. ജനങ്ങൾക്ക് വില്ലേജ് അധികാരി നികുതി ഏർപ്പെടുത്തി. ധാരാളം പേർക്ക് ഭൂമി പതിച്ചു കിട്ടി. ഭരണം മാറി മാറി വന്നു.
രാജാവ് പാട്ടത്തിന് കൊടുത്തഭൂമി എങ്ങനെ വക്കഫ് ഭൂമി ആകും.മോദി സർക്കാർ വക്കഫ് നിയമം തോട്ടിൽ എറിയും.ഇന്തൃ മുസ്ലിം രാജൃം ആക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായി ട്ടാണ് കാക്ക മാര് വക്കഫ് നിയമം കൊണ്ടു വന്നത്. ബി.ജെ.പി കേന്ദ്രം ഭരിക്കുന്ന കാലത്തോളം കാക്ക മാരുടെ അടവ് നടക്കില്ല. വക്കഫ് കൈവശം വെച്ചിരിക്കുന്ന ഭൂമി മുഴുവൻ പിടിച്ചു എടുത്തു പാവപ്പെട്ട മനുഷൃർക്ക് ദാനം ചെയ്യുക.
1956 ൽ ആ ഭൂമി വകഫ് ചെയ്തത് മുതൽ ഇങ്ങോട്ട് അതിൽ കൈകാര്യം നടത്തിയ സകലരുമാണ് അവിടെ ജീവിക്കുന്നവർക്ക് മറുപടി നൽകേണ്ടത്....അന്ന് ആ കേസ് ഏല്പിച്ച പോൾ വകിലും ഇടനിലക്കാരും ഉദ്യോഗസ്ഥരും മുതൽ അതിൽ നിന്നും ലാഭം ഉണ്ടാക്കിയ സകലരും ചേർന്ന് നഷ്ടപരിഹാരം നൽകട്ടെ
@@prabhakarannair1763തന്റെ ഭൂമിയുടെ അടിയാധാരം എടുത്തു നോക്കിയാലും അതും രാജാവ് പാട്ടത്തിൽ നൽകിയ ഭൂമി ആയിരിക്കും. 1948 രാജാവിന്റെ ഭരണകാലത്ത് തന്നെയാണല്ലോ പറവൂർ സബ് രജിസ്റ്റർ ഓഫീസിന്റെ അംഗീകാരത്തോടുകൂടി തന്റെ സഹോദരന് അദ്ദേഹം തീറാധാരം എഴുതിയത് നൽകിയത്. കോടതി തീരുമാനിക്കട്ടെ അപ്പോൾ അറിയാം.
എടോ തീറുകൊടുക്കാത്ത ഭൂമി എങ്ങനെ അവർ വാങ്ങി അവരുടെ കൈവശം ഇല്ലാത്ത ഭൂമി പണം കൊടുത്ത് ആധാരം ചെയ്ത് എങ്ങനെയാണ് വാങ്ങിയത് ഒരിക്കലും തീറാധാരം ഇല്ലാത്ത ഭൂമികയ്യേറി എടുക്കാം എന്നല്ലാതെ ആധാരം ചെയ്തെടുക്കാൻ സാധിക്കില്ല
ചെറായി മുതൽ മുനമ്പം വരെ കൊച്ചി മഹാരാജാവിൻ്റെ ഭരണകാലത്ത് അരകിലോമീറ്റർ വീതിയിൽ ഭൂമി ഉണ്ടായിരുന്നു. 1924 ലും 1961ലും കടൽ ഇപ്പോൾ കാണുന്ന വീതിയിൽ കടൽ തീരം കടലെടുത്തു പോയി. അതിൽ പെട്ട പാട്ടഭൂമി നഷ്ടപ്പെട്ടു. അതിനുശേഷം 5 ഏക്കറിൽ കൂടുതൽ കൈവശം ഉണ്ടെങ്കിൽ ബാക്കി ഭൂമി മിച്ച ഭൂമി ആയി തീരുമെന്ന് കണ്ടപ്പോഴാണ് അത് വഖഫ് ആക്കി മാറ്റാൻ ഇടവന്നത്. കടൽ തീരത്ത് ധാരാളം ഭൂമി പോൾ വക്കീൽ ഫറൂക്ക് കോളേജിന് വേണ്ടി കേസ് നടത്തി വിറ്റിട്ടുണ്ട്.
ആലപ്പുഴയിൽ ഒരു സിനിയാർ ചാറ്റാർഡ് അക്കൗണ്ടന്റ്റ് ഇപ്പോഴും ജീവിച്ചിരിപ്പുണ്ടു..... 92 years..... അദ്ദേഹം ആ സേട്ട്ന്റെ കാലത്ത് അദ്ദേഹം ഓഡിറ്റർ ആയിരുന്നു.... അദ്ദേഹത്തിന് നന്നായി അറിയാം
കുരിശു കൃഷി ചെയ്തു പിടിച്ചു വച്ചിരിക്കുന്ന സ്‌ഥലങ്ങൾ മുഴുവൻ തിരിച്ചു കൊടുത്താൽ പിന്നെ ക്രിസ്ത്യനികൾക്ക് കേരളത്തിൽ സ്‌ഥലം കാണില്ല എന്ന് പണ്ട് ഒരു സംഘി പറഞ്ഞു കേട്ടിട്ടുണ്ട്😁
സുനിത കേരളത്തിൽ ഉള്ള എല്ലാം ഭൂമിയും റവന്യൂ ഡിപ്പാർട്ടുമെന്റിൽ എല്ലാ രേഖകളും കാണുമല്ലോ അവിടെ ആരുടെ പേരിലാണ് എന്ന് വ്യക്ത മായി ഉണ്ടായിരിക്കുമല്ലോ പോരാത്തതിന് വ്യക്തികളുടെ കയ്യിൽ രേഖ ഉണ്ടെന്നു പറയുന്നു അത് സർക്കാർ രേകയാണല്ലോ ഇതു ഗെവണ്മെന്റ് ഉടായിപ്പു കാണിക്കുകയാണ് കേരളത്തിലും ഇന്ത്യയിലും ജനങ്ങളെ വിഡികളാകുകയാണ് ഭരണകർത്തകൾ ജനാതിപത്യ മതേതരത ഇന്ത്യാണ് എന്ന് ഓർക്കുക 25വർഷമായി ഇന്ത്യൻ ജനത നോക്ക്കുത്തികളായി പോയി എന്തുചെയ്യും ജാഗ്രത.... ജനമേ ജാഗ്രതെ
സഹോദരൻ അയ്യപ്പന്റെ വീട് ചെറായിയിലാണല്ലോ?അവിടെ ഒരു കൊതി കല്ല് ഉണ്ട്. കൊ എന്നാൽ കൊച്ചി. തി എന്നാൽ തിരുവിതാംകൂർ. അതിനാൽ മുനമ്പം തിരുവിതാംകൂറിന്റെ അധീനതയിലായിരുന്നു.
തിരുവിതാംകൂർ ആയില്യം തിരുന്നാൾ മഹാരാജാവ് കാർഷിക ആവശ്യത്തിനായി സേട്ടിന് പാട്ടത്തിന് നൽകിയ ഭൂമി എങ്ങനെ സേട്ട് ഫാറൂഖ് കോളേജിന് ഇഷ്ടധാനം നൽകി? പാട്ട ഭൂമി ഏത് വകുപ്പിൽ ആണ് വഖഫ് ബോർഡിന് കീഴിൽ ആകുന്നത്?
പൊട്ടൻ കളിക്കുന്നതുപോലെ രണ്ടെണ്ണം സംസാരിക്കരുത്. ഈയടുത്ത കാലത്താണ് വസ്തു നികുതി സ്വീകരിക്കുന്നത് നിർത്തിയത്. അതോടുകൂടി വിദ്യാഭ്യാസ ലോണുകൾ ഉൾപ്പെടെയുള്ള അവകാശങ്ങൾ നിഷേധിക്കപ്പെട്ടു. തുടർന്നാണ് സമരം ശക്തിപ്പെട്ടത്. പക്ഷേ എല്ലാവരും അവഗണിച്ചത് പുറംലോകത്ത് എത്തി അതിന് കാരണം ഭേദഗതി ബില്ല് വന്നതാണ്
ഇതിൽ പൊട്ടൻ താനാണ് 😂😂😂 AC യിൽ നിന്നും വരുന്ന അഴുക്കു ജലം കുടിച്ചാലോ ചാണകം തിന്നാലോ വിവരം ഉണ്ടാകില്ല, 1994 വരെ റേഷൻ കാർഡിലെ പേരിൽ പാസ്പോര്ട് കിട്ടിയിരുന്നു, അത് പോലെ ഒരുപാട് കാര്യങ്ങൾ നടന്നിരുന്നു ഇന്ന് അവിടെ താമസിക്കുന്ന ആളുകൾ യഥാർത്ഥ രേഖകൾ സമർപ്പിച്ചാൽ അവർക്കു കിട്ടും പക്ഷെ ഒരു സെൻറ് ഭൂമിയുള്ളവർ പത്തു സെന്റു സ്ഥലം ഉണ്ടെന്നു പറഞ്ഞാൽ അതിന്റെ രേഖ ആര് കൊടുക്കും
ആദ്യം എന്താണ് വകഫ് ഭേദഗതി എന്നെങ്കിലും മനസ്സിലാക്കു..... തെരഞ്ഞെടുപ്പ് വന്നപ്പോൾ രാഷ്ട്രീയ പാർട്ടികൾ ഏറ്റെടുത്തു ശ്രദ്ധിക്കപ്പെട്ടു അല്ലാതെ ഭേദഗതി ബില്ലുമായി ഒരു ബന്ധവും ഇല്ലാ...
@@zohrazohramammu2869 മതവിശ്വാസങ്ങൾ മറ്റുള്ളവരെ അടിച്ചേൽപ്പിക്കുന്നത് ആണ് പ്രശ്നം. രാജ്യത്തെ മറ്റ് സിവിൽ നിയമങ്ങളെ മറികടക്കാൻ ഇത്തരം നിയമങ്ങൾ കൊണ്ടു വന്നവരാണ് ഇതിൽ തെറ്റുകാർ. അത് റദ്ദാക്കപ്പെടും.
ഇതിൽ ചർച്ചയ്ക്ക് പോലും സാധ്യതയില്ല. ഭൂമി അവിടെ താമസിക്കുന്നവരുടെതാണ്. അതേ സമയം ഇതിനെ വക്കാഫ് ബില്ലുമായി ബന്ധിപ്പിക്കുന്നത് ചില ഗ്രൂപ്പുകളുടെ നിക്ഷിപ്ത താൽപ്പര്യമല്ലാതെ മറ്റൊന്നുമല്ല. അത് ഈ ആളുകളെ സഹായിക്കാൻ പോകുന്നില്ല. ഇത് തികച്ചും നിയമപരമായ ഒരു വ്യവഹാരമാണ്. സമാനമായ നിരവധി തർക്കങ്ങൾ ജനങ്ങൾക്കെതിരെ ബാംഗ്ലൂരിൽ ബിഡിഎ ആരംഭിച്ചിട്ടുണ്ട്. അവിടെ താമസിക്കുന്നവർക്ക് അനുകൂലമായി സംസ്ഥാന സർക്കാർ ഇത് ഉടൻ പരിഹരിക്കണം.
ഞാൻ വൈപ്പിൽ കാരൻ ഏഷ്യയിൽ ഏറ്റവും ജനസാന്ദ്രതയുളള സ്ഥലം വൈപ്പിൻ ആണ് മുനമ്പം മുതൽ വൈഷിൽ വരെ ടൂറിസ്റ്റ് കേന്ദ്രമാണ് അവിടെ ഭൂമിക്ക് നല്ല വിലയാണ് അത് കൊണ്ടാണ് ഇപ്പോൾ ഈ ഇവിക്ക് കണ്ണ് വെക്കുന്നത് ഇപ്പോൾ വർഗ്ഗീയ ധ്രൂവിക്കരണമാണ് നടക്ക്ന്നത് ഈ സ്ഥല ഞാൻ കണ്ട് ഇപ്പോൾ സമരമാണ്
പഴങ്കഥകളും സാങ്കേതികത്വ നൂലാമാലകളും പറഞ്ഞ് മുനമ്പം വിഷയത്തെ ബാബരി മസ്ജിദ് വിഷയം പോലെ വർഗ്ഗീയ വൽക്കരിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് എല്ലാ രാഷ്ട്രീയപ്പാർട്ടികളും ശ്രമിക്കുന്നത്. അതുകൊണ്ട് ഫറൂഖ് കോളേജ് അധികൃതരും വഖഫ് ബോർഡും അവിടെയുള്ള താമസക്കാരുടെ കാര്യത്തിൽ മാനുഷിക പരിഗണന നല്കി പ്രശ്നം വഷളാക്കാതെ രമ്യമായി പരിഹരിക്കാൻ ശ്രമിക്കണം.
അത് തീർച്ചയായും വേണം. അതോടൊപ്പം തന്നെ മധ്യേഷ്യയിൽ നിന്നും പടിഞ്ഞാറൻ ഏഷ്യയിൽ നിന്നും വന്ന ഇസ്ലാമിക അധിനിവേശ/സാമ്രാജ്യത്വ ശക്തികൾ ആക്രമിച്ചുപിടിച്ച സ്ഥലങ്ങളും തിരിച്ചുപിടിക്കണം. (അയോധ്യയിൽ സംഭവിച്ചതുപോലെ...)
റിസോര്‍ട്ട്കാരെ ഒഴിവാക്കി ഗവണ്‍മെന്റ് ഏറ്റെടുത്ത് അവിടെ താമസിക്കുന്ന കുടുംബങ്ങളെയും പള്ളിയും നിലനിറുത്തി പ്രശ്നം പരിഹരിക്കട്ടെ കേന്ദ്ര സർക്കാർ ഒരു തീരുമാനം ഉണ്ടാക്കാന്‍ എന്തിനാണ് താമസിപ്പിക്കുന്നത്
MES ൻെറആലപ്പുഴയിലെ ഭൂമിയുടെ ഒരു ഭാഗം വിൽപ്പന നടത്തി വില ആധാരത്തിൽ വില കുറച്ചു കാണിച്ച് അധിക തുക പണമായി കൈപററി ഫസൽ ഗഫൂർ നെ ഏല്പിച്ചു എന്നു പറയുന്നു. ഇപ്പോൾ അവിടെ ഉണ്ടായിരുന്ന school അടച്ചു പൂട്ടി. 😢😢😢😢😢😢
മുന്ന മ്പ o സമ്പവും ഇനി കേടതി തീരുമനി കെട്ടെന്യയം മായി അതരം ഉള്ള പ്രകരം അവർക്ക് അളന്നു കേടുക്കണം കൈ വസക്കർക്ക് ചെറിയ ഒരു വില കൽപിച്ച അരിൽ നിന്നു തവണകൾ അയി അവർക്ക് നീച്ചയച്ച പണം ഇട് അക്കി കോളെജിനു കേടുത്ത് വങ്ങി അവർ റെജിറ്റർ ചെത് കേടുത്തൽ ഇതിനു പരി ഹരം വു
മുനമ്പം സമരം എല്ലാവരും പറയുന്നു അത് വഖഫ് ഭൂമി അല്ലെന്നു . എല്ലാ മുസ്ലിം സംഘടനകൾ പറയുന്നു , കമൽ പാഷ പറയുന്നു , ഫസൽ ഗഫൂർ പറയുന്നു , റൈറ്റ് പറയുന്നു , ലെഫ്റ് പറയുന്നു , ഇടയ്ക്കുള്ളവരും പറയുന്നു , എന്നിട്ടും എന്തെ വഖഫ് മാത്രം പറയുന്നില്ല????? അവർ കൂടി പറഞ്ഞാൽ പിന്നെ സമരത്തിന്റെ ആവിശ്യം ഇല്ലല്ലോ ? വഖഫ് ഇപ്പോഴും പറയുന്നു ഞങ്ങൾ വഖഫ് ആക്റ്റിലുള്ള നിയമം ആണ് പറയുന്നതെന്ന് . നിങ്ങൾ പറയു സോദരരെ ഈ പ്രശനത്തിനു പരിഹാരം എന്താണ് എന്ന് ????? മത പ്രീണനം നാടിനെ എങ്ങനെ നശിപ്പിക്കും എന്ന് രാഷ്ട്രീയക്കാർ നാളെ തിരിച്ചറിയുമ്പോഴേൾക്കും മതവും ഉണ്ടാകില്ല , രാഷ്ട്രീയവും ഉണ്ടാകില്ല .
പട്ടയം കിട്ടും പണ്ട്..മൂന്നാർ ഇടുക്കി ജില്ലയിലെ ഒരുപാട് സ്ഥലങ്ങൾ പട്ടയം കിട്ടിയതാണ് ഞങ്ങൾക്ക് അവിടെ പട്ടയം കിട്ടിയ സ്ഥലം ഉണ്ടായിരുന്നു പിന്നീട് അത് ഞങ്ങൾ വിറ്റു പണ്ടെല്ലാം അങ്ങനെ ഒരുപാട് പേർക്ക് കിട്ടിയുണ്ട് മൂന്നാർ ഫുൾ അങ്ങനെയാണ്..
പ്രിവി പഴ്സ് ചട്ടത്തിന്റെ കീഴിൽ നടത്തിപ്പുകാരന്. ഭൂമി സ്വന്തം!ആകും . അങ്ങിനെ രാജാവിന്റെ... എന്റെ ഭൂമി ഒക്കെ പോയി.. കുറച്ചു കാശവർ കോർട്ടിൽ കെട്ടിവെച്ചത് 200 പറക്ക്16000 rs.67 ൽ . അവൻ കെട്ടിവെച്ചതും ... മുത്തശ്ശി നെഞ്ചതടിച്ചു കരഞ്ഞതും ഓർമയുണ്ട് .. അദ്ധ്വാന ശീലർ അല്ലായിരുന്നു രാജാവും... നടത്തിപ്പി നു കൊടുക്കുന്ന ഞങ്ങളെ മാതിരി ഉള്ളവരും..
വർഗീയ ചേരിതിരിവ് നടത്തി ഇവിടെ പ്രശ്നം സൃഷ്ടിക്കാ മെന്ന് വെച്ചപ്പോൾ മുസ്ലിംകൾ വിട്ട് കൊടുക്കാൻ തയ്യാറാണെന്ന് പറഞ്ഞു.. Vijarichapoleyonnum നടന്നില്ല അതാനിപ്പോ നിങ്ങളെ പ്രശ്നം
Not because of that, if its a waqf land related authority have not shown enough care to retain it in the first place. After selling to many people and now saying its a waqf land does not get any support from Muslims itself. Those who sold by knowing its a waqf land are the culprits.
ചില നിയമ സംശയങ്ങൾ. 1)1995 ലെ നിയമഭേദഗതി വരുന്നത് വരെ വഖഫ് സ്വത്ത് അതിന്റെ ഗുണഭോക്താക്കൾക്ക് വില്പന നടത്താൻ അവകാശമുണ്ടായിരുന്നു എന്ന് ഒരാൾ ചാനൽ ചർച്ചയിൽ പറയുന്നത് കേട്ടു, ആരും എതിർത്തു കണ്ടില്ല. വാസ്തവം എന്താണ്? 2) വഖഫ് നിയമത്തിൽ വ്യക്തമായ രേഖ കൂടാതെ തന്നെ ഒരു ഭൂമി വഖഫ് സ്വത്താണ് എന്ന് അവകാശപ്പെടാൻ ബോർഡിന് കഴിയും എന്ന ആരോപണം ശരിയാണോ?
ഭൂപരിഷ്കരണ നിയമം പോലും മറികടക്കാൻ വഖഫ് നിയമത്തിനു സാധിക്കുന്നത് എങ്ങനെ? ഭൂമി ദാനം ചെയ്ത തിരുവിതാംകൂർ രാജവംശത്തിലെ ഭൂമികൾ പോലും നഷ്ടപ്പെട്ടപ്പോൾ ഇത്തരം ഒരു വർഗീയ നിയമത്തിൻറെ ബലത്തിൽ ഒരു വിഭാഗം മാത്രം അത് അട്ടിമറിച്ചു.
എന്തുവാടേ? High range, കുടിയേറ്റ മേഖല എങ്ങിനെയാടെ തന്റെ ഒക്കെ കയ്യിൽ വന്നത്? മേത്തൻമാർ കയ്യിൽ ഉള്ളതല്ലേ മുനമ്പത് ഉള്ളത്? അത് സങ്കികൾക്കും, ക്രിസങ്കികൾക്കും മേത്തന്മാർ ഔദാര്യമായി തരാമേടെയ്...
മുൻപ് കേരളത്തിലെ ഭൂമി രാജസ്വം, ദേവസ്വം എന്നീ പേരുകളിൽ ആയിരുന്നു.അല്ലാതെ സ്വന്തം പേരുകളിൽ ഉണ്ടായിരുന്നില്ല.നമ്മൾ പണം കൊടുത്തിട്ടുണ്ടെങ്കിലും ആ പേരിൽ വരില്ല.രാജാവിൻറെ കയ്യിൽ നിന്നാണെങ്കിൽ രാജ സ്വം വക പാട്ടം എന്നെ വരികയുള്ളൂ.അതുകൊണ്ടാണ് പാട്ടത്തിന് രാജാവ് ഭൂമി കൊടുത്തു എന്ന് രേഖയിൽ ഉള്ളത്.ഭൂമിയുടെ അവകാശി രാജാവ് ആയിരുന്നു.അല്ലെങ്കിൽ ദൈവം '🙏ചർച്ച കുറച്ചുകൂടി വ്യക്തമാക്കേണ്ടതുണ്ട്.
ഫസൽ ഗഫൂറിന് തുറന്ന് പറയാൻ പരിമിതികളുണ്ട്. തങ്ങളെയും അത് ബാധിക്കും. ഒരാൾ തൻ്റെ സ്വത്ത് വഖഫ് ചെയ്ത് എന്ന് പറഞ്ഞാൽ തന്നെ അത് വിശ്വാസി സമൂഹത്തെ സംബന്ധിച്ച് ആ സ്വത്തുകൾ വഖഫായി. മറ്റ് കാര്യങ്ങൾ ഒരോ പ്രദേശത്തെ നിയമം അനുസരിച്ച് നിർവഹിക്കുക മാത്രമാണ് ചെയ്യേണ്ടത്.
വളരെ ലളിതമാണ്. വഖഫ് ആക്റ്റിൽ രജിസ്റ്റർ ചെയ്താൽ ആസ്വത്ത് ദൈവത്തിന് സമർപ്പിച്ചു എന്നാണ് അർത്ഥം. മുനമ്പം സ്വത്തിൽ ഫറൂഖ് കോളേജ് ഉടമസ്ഥരല്ല മുതവല്ലിയാണ്. അതായത്. കൈകാര്യകർത്താവ് മാത്രമാണ്. അവർക്ക് ആദായമെടുക്കാ.. വഖഫ് സ്വത്താണെങ്കിൽ ഡോക്യുമെൻ്റിൽ എഴുതിയത് പ്രകാരമേ ഭൂമി ഉപയോഗക്കാവൂ
ഡോക്ടർ ഫസൽ ഗഫൂർ ഇദ്ദേഹം എന്തൊക്കെ ഒളിച്ചുവെക്കുന്ന ആരൊക്കെയോ സംരക്ഷിക്കാൻ അതുകൊണ്ടാണ് ഈ കയ്യേറ്റത്തെ ന്യായീകരിക്കുന്നത്
He has his own Ajendas.
Don't trust him.
Unreliable.
ഫാറൂഖ് കോളേജിന്റെ ആ കാണുന്ന വലിയ കെട്ടിടങ്ങളിൽ മുനമ്പത്തെ മനുഷ്യരുടെ വിയർപ്പും കണ്ണീരും രക്തവുമുണ്ട്.
അവർ ആശേരിമാരാണൊ
ചിരിച്ചു കൊണ്ടുള്ള ചർച്ച, 600 കുടുംബങ്ങളുടെ അവസ്ഥ നിങ്ങൾക്ക് തമാശ. നിയമങ്ങളുടെ അപാകതകൾ പരിഹരിച്ച് ഓരോരോ നൂലാമാലകൾ ക്കും ശാശ്വത പരിഹാരം കാണണം.
❤
Ellatinum pariharam thuranna charchayanu government idapet ee sthalam avide jeeviykunnavark anukoolamakanam
കാസ കൂസ ഫ്രാങ്കോ ഒക്കെ ഹൈക്കോടതി യിൽ ഉത്തരവ് വാങ്ങിക്ക് ' അല്ലാതെ സംഘികളുടെ കളിയിൽ വീണിട്ട് കാര്യമില്ല . അല്ലെങ്കിൽ സങ്കികളുടെ കൂടെ കൂടാതെ കുഞ്ഞാലിക്കുട്ടിയെ പോലുള്ള നേതാക്കളായി ചർച്ച ചെയ്ത് പ്രശ്നം പരിഹരിക്കാൻ നോക്കൂ . അല്ലാതെ കോടതിയിൽ കിടക്കുന്ന പ്രശ്നത്തിൽ മൊത്തം മുസ്ലീങ്ങളുടെ മെക്കിട്ട് കേറാൻ വരണ്ട ' കുഞ്ഞാലിക്കുട്ടി നല്ല രീതിയിൽ ഈ വിഷയം പരിഹരിക്കാൻ സഹകരിക്കാം എന്ന് കഴിഞ്ഞ ദിവസം സംയുക്ക മുസ്ലിം സംഘടനകളുടെ മീറ്റിംഗിൽ പറഞ്ഞിട്ടുണ്ട്. അല്ലാതെ കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ഇറങ്ങിയ BJP പരമ ചെറ്റ ജോർജ് മലം തീനി സാജൻ മലം ശങ്കരൻ പി ന്നെ കുറെ BJP കാശ് വാങ്ങിയ കാസ അച്ചൻമാർ ഇവരൊക്കെ കൂടി ഈ വിഷയം വർഗീയ വൽക്കരിച്ച് BJP ക്ക് ക്രിസ്ത്യൻ വോട്ട് മേടിക്കാൻ നോക്കിയാൽ നിയമപരമായി കുടിയിറങ്ങേണ്ടി വരുന്നത് ആ പാവപ്പെട്ട 200 ഓളം കുടുംബങ്ങളാണ്. കോടതിയിൽ നിയമവശം അനുസരിച്ചും രേഖ വെച്ചും മാത്രമേ വിധി ഉണ്ടാകൂ.
Dear User 287, Muslim or Muslim organizations were never opposed to the Right of the people who live there.
So pl don't put oil to burning fire.
@@user287-f7c ഒരു സംശയം .. ക്രയ വികൃയം ചെയ്യാൻ പാടാ ത്ത വഖഫ് ഭൂമി ആര് മറിച്ചു വിറ്റു ആദായമുണ്ടാക്കി ... പിന്നേ .. Avide വീടും റിസോർട്ടുകളും എല്ലാം . പൊങ്ങിയിട്ടു വര്ഷങ്ങളായി .. ഇതുവരെ മിണ്ടാതിരുന്നിട്ടു എപ്പോഴെന്തിനാ ഒഴിയാൻ നോട്ടീസ് അയക്കുന്നത് .. ശരിക്കും മനസ്സിലാവുന്നില്ല....
Nabi Asli യുടെ വീഡിയോസ് കാണുക..
അതിൽ എല്ലാം വളരെ വ്യക്തമായി. .
എജ്ജാതി കിടു വീഡിയോ ആണ്. .
🤮🤮 അയ്യേ ആ പാതിരി ഫ്രോഡിനെ ഒക്കെ ആരെങ്കിലും കാണുമോ
Nabi asli?
രാജാവ് പാട്ടത്തിന് കൊടുത്ത ഭൂമി സർക്കാരിന് അവകാശപ്പെട്ടതാണ്. അത് വില്പന നടത്തിയത് ആരായാലും ഗുരുതരമായ വീഴ്ചയാണ് അനീതിയാണ്. അതിനെ കുറിച്ച് ഫസൽ ഗഫൂർ ഒന്നും പ്രതികരിക്കുന്നില്ല..
കേരളത്തിലെ സകല ഭൂമിയും ഒന്നുകിൽ രാജാവിൻ്റെ യോ അല്ലെങ്കിൽ ദേവസ്വത്തിൻ്റെ യൊ ആയിരുന്നു. അത് പാട്ടത്തിന് എടുത്ത് കൃഷിയും മറ്റും ചെയ്താണ് നാട്ടിലെ മനുഷ്യർ എല്ലാ കാലത്തും ജീവിച്ചിരുന്നത്. ഭൂ പരിഷ്കരണ നിയമം വന്നപ്പോഴാണ് പാട്ടത്തിനെടുത്ത് കൈവശം വച്ച് കൃഷി നടത്തിയിരുന്നവർ ഭൂമിയുടെ ഉടമകൾ ആവുന്നത്.
@@roughvlogs7620അതിന് എത്ര acre എന്നതിന് കണക്കുണ്ട്.
Avan mindilla Avante vayil pazham anallo
ഭൂപരിഷ്കരണ നിയമം വരുന്നത് വരെ എല്ലാ ഭൂമിയും രാജാവിൻ്റെയോ ജന്മിയുടേതോ ആയിരുന്നു.
രാജാവ് ആരുടെ കയ്യിന്ന വാങ്ങിയേ???
കഴിഞ്ഞ ഒരു വർഷമായി ഒരു ലക്ഷത്തോളം മണിപ്പൂരിലെ ക്രിസ്താനികൾ എല്ലാം നഷ്ടപ്പെട്ട് അഭയാർത്ഥി ക്യാമ്പിൽ നരകിക്കുന്നു. BJP സർക്കാരിൻ്റെയും സംഘപരിവാറിൻ്റെയും അജണ്ടയാണ് അവരുടെ ജീവിതം തകർത്തത്. അത് മെയ്ത്തി - കൂക്കി ക്രിസ്താനികളുടെ ഗോത്രകലാപമെങ്കിൽ എന്തിന് മെയ്തി ക്രിസ്താനികളുടെ സർവതും നശിപ്പിക്കപ്പെടണം? BJP സർക്കാർ അവരെ ഇംഫാലിലേക്ക് തിരികെയെത്തിക്കാൻ ഒന്നും ചെയ്യുന്നില്ല. ആ ബി ജെ പി യാണ് മുനമ്പത്തെ ക്രിസ്താനിയെ രക്ഷിക്കാൻ നടക്കുന്നത്?
മണിപ്പൂരിൽ കലാപം തുടങ്ങിയിട്ട് എത്രവർഷമായി , എത്രവർഷം മണിപ്പൂരിൽ പട്ടാളനിയമം നിലനിന്നിരുന്നു എന്ന് ഒന്ന് വിശദീകരിക്കാമോ
പ്രിയപ്പെട്ട സുനിത മാഡം ബിജെപി വോട്ടിനു വേണ്ടി ആയിരിക്കും ഇത് പുറത്തു വിട്ടത് പക്ഷെ പുറത്തു വന്ന കാര്യങ്ങൾ സത്യം അല്ലേ? സുനിത ഒന്ന് കൂടി അറിയണം ഇതിൽ മുസ്ലിം ആളുകളും ഉണ്ട്, കണ്ണൂർ തളിപ്പറമ്പ് 600 ഏക്കർ സ്ഥലം വക്ഫ് കേസ് കൊടുത്തിരിക്കുകയാണ് അതിൽ മുസ്ലിം ആളുകൾ ആണ് കൂടുതൽ അപ്പോൾ ബിജെപി പറയുന്നത് സത്യം അല്ലേ? സുനിത വെറുതെ ഇങ്ങനെ ഒരു കാര്യം പറയുമോ? നമ്മുടെ കേരളത്തിൽ മുസ്ലിം ആളുകൾ ആണോ ഉണ്ടായിരുന്നത്, സർക്കാർ വരുന്നതിനു മുൻപ് ആരാണ് കേരളം ഭരിച്ചിരുന്നത് അവരുടെ ആണ് ഇത് മുഴുവനും, സർക്കാർ ഏറ്റെടുത്തപ്പോൾ ആണ് ഇതെല്ലാം പാവപെട്ടവർക്ക് പോയത്, അതുകൊണ്ട് സത്യസന്ധത ഉണ്ടെങ്കിൽ ഇതിൽ മതം അല്ല പ്രശ്നം, ഇന്ത്യ മുഴുവനും പ്രശ്നത്തിൽ ആണ്🙏
തഖീയ അടിക്കാതെ പോയേ കോയാ.
ഒരു ലക്ഷം പോയിട്ട് 10,000 ആളുകൾ പോലും ക്യാമ്പിൽ ഇല്ല.
മണിപ്പൂരിൽ ഗോത്രങ്ങൾ തമ്മിൽ അക്രമം 1993ൽ തുടങ്ങിയതാണ് - 1993 മുതൽ ക്രിസ്ത്യൻ നാഗാ & ക്രിസ്ത്യൻ കുക്കി ഗോത്രം തമ്മിൽ അക്രമം തുടങ്ങിയതാണ്. 1000ത്തിൽ അധികം കൊല്ലപ്പെട്ടു.
@@KINGHOPEAPPUഈ ഇന്ത്യയിലെ BJP സംഘികൾ ഇന്ത്യൻ മുസ്ലിങ്ങളുടെ ശത്രുക്കൾ തന്നെയാണ്. ഞങ്ങൾ ഓർമ്മ വച്ച അന്നുമുതൽ ഈ ഇന്ത്യയിൽ ഇവരുടെ ഭരണകൂടം അങ്ങനെയാണ് ഈ സമുദായത്തോട് പെരുമാറുന്നത്. അതുകൊണ്ട് ........
72 H
വളരെ നല്ല ഒരു അറിവാണ്
👌👌👌
സര്‍ക്കാര്‍ പാട്ടത്തിന് കൊടുത്തതാണെങ്കില്‍ പാട്ട കാലാവധി കഴിഞ്ഞാല്‍ തിരിച്ച് കൊടുക്കണം. സര്‍ക്കാര്‍ ഭൂമിയില്‍ എങ്ങിനെയാണ് ഏത് നിയമത്തിന്റെ പിന്‍മ്പലത്തിലാണ് കുടിയേറി പാര്‍ത്തത്.. അവിടെ സ്ഥലങ്ങള്‍ വാങ്ങിയതും വില്‍പ്പന നടത്തിയതും എങ്ങിനെയാണ്..
വഖഫിന്റേതാണെങ്കില്‍ കൃത്യമായ രേഖ ഹാജരാക്കണം..
രാഷ്ട്രീയവും മതവും കലര്‍ത്തി ഭൂമിയിലെ അധധികൃത കുടിയേറ്റത്തെ അനുകൂലിക്കാനോ പ്രതികൂലിക്കാനോ പാടില്ല.. രമ്യമായ ഒരു പരിഹാരമാണ് വേണ്ടത്..
പട്ടത്തിന് കൊടുത്ത എത്ര സ്ഥലം ഇത് വരെ തിരിച്ച് എടുത്ത്? ഉ: ദ: ട്രിവാൻഡ്രം ക്ലബ്,ടീ എസ്റ്റേറ്റ് etc
@@salimva5462
പാട്ട ഭൂമി- സ്വന്തം അല്ലാത്ത ഭൂമി - എങ്ങനെ വഖഫ് ആക്കി.
പാട്ടത്തിന് കൊടുത്ത ഭൂമി എങ്ങനെ വക്ഫ് ആക്കാൻ പറ്റും...@@salimva5462
According to the recitals in the registered document of Waqf of Munambam, the land given as Waqf is purchased by sale deed by the Sait and is not a freely provided property or leased property by any authority including the rulers of the Princely States of the Cochin or Travancore.
നിയമവും. വസ്തുതകളും കൃത്യമായി അറിയാത്ത ആളുകൾ ചർച്ചയ്ക്ക് പോകാതിരിക്കുന്നതു ആണ് നല്ലത്. I
@@shamsuka-bx2vf അഫീലിയേഷനുവേണ്ടി ഫാറൂഖ് കോളേജ് വഖഫിൽ നിന്നു മാറ്റി.. ക്രയ വിക്രയം ചെയ്യാമെന്നു സിദ്ധിഖ് സേട് മാറ്റി എഴുതിയിട്ടുണ്ടത്രേ. അതൊന്നും നോക്കാതെയാണ് നിസ്സാർ കമ്മിറ്റി വഖഫ് ഭൂമിയാണെന്ന്... മുനബ ത്തുകാർ പേടിക്കേണ്ട ആവിശ്യമേ ഇ ല്ലാ.. അനാവശ്യമായി സമരവും വേണ്ടാ...ഒരു ഉസ്താദ് പറയുന്നത് കേട്ടതാണ്...
Dr. Fazal sir thanks a lot and thanks to Sunita for the video
സത്യസന്ധമായി അന്വേഷിക്കണം കോടതിയിൽ ബോധിപ്പിക്കണം ഇന്തുടർനടപടി സ്വീകരിക്കണം
Sunitha ma’am ithpole ulla karyangle Ningal veluppichedukunnath ange aattum vishamam undakunnu.
ഗവൺമെന്റ്, വകഫ് ബോർഡ് & ഫറൂക്ക് കോളേജ് എന്നിവർ ഒരുമിച്ച് ചർച്ച ചെയ്തു ഒരു തീരുമാനം എടുക്കട്ടെ. അവിടെ വീട് വെച്ച് താമസിക്കുന്നവർ അവിടെ തുടരട്ടെ, അനധികൃത കയ്യേറ്റമാണെങ്കിൽ അത് റിസ്സോർട്ട് ആണെങ്കിലും അവിടെനിന്ന് പറഞ്ഞയക്കട്ടെ. എന്തായാലും നല്ല ചർച്ച , well done Sunitha 👍
വഗഫ് നിയമത്തിൽ അങ്ങനെ അഡ്ജസ്റ്റ് മെന്റ് ഇല്ല , വഗഫ് ആയാൽ അത് അങ്ങനെ തന്നെ
@@ruby-mangalath ഷെരി തന്നെ , പക്ഷേ കാര്യങ്ങൾക്ക് വ്യക്തതയില്ലാത്ത സ്ഥിതിക്ക് രേഖകൾ എല്ലാം പരിശോധിക്കേണ്ടി വരും . ഇതിൽ കൂടുതൽ ഉത്തരവാദിത്വം ഉള്ളതു ഫറൂക്ക് കോളജിനും പിന്നെ വകഫ് ബോർഡിനും ആണ്.
ഹായ് 💗
... സ്നേഹത്തോടെ ഗുഡ് മോർണിംഗ് സുനിത.. 💞
... അഭിനന്ദനങ്ങൾ.. 👍🏾
ഞരമ്പ് രോഗി യുടെ ഒരു good mourning
ഞരമ്പില്ലാത്ത നിന്റെ സൂക്കേട് എന്താണ് കൃമികടിയാണോ...?? @@somanprasad8782
ഫറൂഖ് കോളേജ് കമ്മിറ്റി വരാതെ ഇരിക്കുന്നത്അവ൪ക്കറിയാ൦അവരാണ് മുസ്ലിം സമുദായത്തിന്റെ സ്വത്ത് ഒരു പോളിനെ ഏൽപ്പിക്കുകയും അയാൾ അയാളുടെ സമുദായക്കാർ ക്ക് വീതി ച്ചുകൊടുത്തതുു൦
ചരിത്രം അറിയാവുന്ന ഷാഫി ചാലിയത്തെ പോലെയുള്ള ബന്ധപ്പെടുക
അതിന്റെ സത്യാവസ്ഥ ജനങ്ങൾ അറിയട്ടെ
Þ⁰
Channel il ninu odiya shafi aano😅😅😅
@@iyeraishu1ആ ചർച്ച ഞാനും കണ്ടതാണ്.
ഷാഫി ചാലിയം സംസാരിക്കുമ്പോൾ അവതാരകന്റെ ഇടപെടലുകൾ അസഹനീയമായപ്പോഴാണ് അയാൾ ഇനി നിന്നോടൊപ്പം ചർച്ചൽക്കില്ലെന്ന് പറഞ്ഞ് ഇറങ്ങിപ്പോയത്.
ഷാഫിയുടെ സ്ഥാനത്ത് pcg ആയിരുന്നെങ്കിൽ തന്തക്ക് പറഞ്ഞേനെ.
മണിപ്പൂരിൽ നടന്നത് രണ്ട് ഗോത്രങ്ങൾ തമ്മിലായ കലഹമായിരുന്നു. അതിനെ വലതും ഇടതും BJP യുടെ തലയിട്ടു വർഗ്ഗീയ കലാപമാക്കി ചിത്രീകരിച്ചു ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു. പക്ഷെ ഇപ്പോൾ ജനങ്ങൾക്ക് എല്ലാം മനസ്സിലായി.
This pagans,R.S.S,etc must know the power of Jesus Christ.
💯
Thanks
വർഗീയശക്തികൾ മുതലെടുപ്പ് നടത്തുന്നതിന് മുമ്പ് ഈ പ്രശ്നം സത്യ സന്തമായി പരിഹരിക്കണം
17000 കോടി ഏക്കർ ഭൂമി സ്വന്തം ആയി കൈ അടക്കി വെച്ചിരിക്കുന്ന കത്തോലിക്ക സഭ ഫ്രാൻസ് എന്ന രാജ്യ ത്തെ ക്കാൾ വലിപ്പം ഉണ്ട്. 😢😢😢😢😢😢😢😢😢😢😢
ഫസല്‍ ഗഫൂര്‍ പ്രത്യേകമായി ഈ വിഷയത്തെ കുറിച്ച്
ഹോം വർക് ചെയ്യാതെയാണ് ചർച്ചക്ക് വന്നിരിക്കുന്നത്
ദേഷ്യം തോന്നരുത്.. എനിക്ക് ഇഷ്ട്ടമാണ് നിന്നോട്.. പ്രണയം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ i love you
ഇത് കേരള സർക്കാരിൻറെ ഭൂമിയാണ് സത്താർ കേട്ടു തിരുവിതാംകൂർ മഹാരാജാക്കന്മാർ ഇൽ നിന്നും പാട്ടത്തിൽ എടുത്തു പാട്ടം കഴിഞ്ഞാൽ തിരിച്ചെത്തി ക്കേണ്ടതാണ് അദ്ദേഹം അത് ചെയ്തില്ല അതുകൊണ്ട് കേരള ഗവൺമെൻറ് ഏറ്റെടുക്കേണ്ടത് ആവുന്നു
ഏത് ഭരണത്തിലും revenue വകുപ്പ് കൈക്കലാക്കാറു ള്ള കേരള കോൺഗ്രസ് അധികാരം ദുർവിനിയോഗം ചെയ്ത് സ്വന്തക്കാർക്ക് കൊടുത്ത കല്ലപ്പട്ടയങ്ങളെ ക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തിയാൽ എല്ലാ കയ്യേറ്റങ്ങളും വെളിച്ചത്തു വരും.
Dr
Fasil
ബ്രിട്ടീഷ് കാരുടെ ആസനം താങ്ങികൾക്ക് കേരളത്തിലെ പട്ടണങ്ങളിലെ കണ്ണായ സ്ഥാലങ്ങളിലുള്ള വസ്തു വഹകൾ സർക്കാർ പിടിച്ചെടുക്കണം അതൊക്കെ അവിഹിതമായി അടിച്ചെടിത്തതാണ്
പാട്ടവസ്തു എങ്ങനെ സോന്തമാക്കി
മുസ്ലിം ലീഗ് എന്തൊക്കെ എവിടെയൊക്കെ അവരുടെ അധികാരത്തിന്റെ മറവിൽ എന്തൊക്കെ കയേറ്റങ്ങൾ നടത്തിയിട്ടുണ്ട് എന്നതും പരിശോധിക്കണം
മലബാർ മേഖലയിലേക്ക് ക്രിസ്ത്യൻ കുടിയേറ്റം നടത്തിയത് കെഎം മാണിയുടെ കാലത്താണ് കോൺഗ്രസ് സർക്കാരിൻറെ ഒത്താശയോടുകൂടി അദ്ദേഹം ഒരുപാട് സ്ഥലങ്ങൾ ക്രിസ്ത്യാനികൾക്ക് പതിച്ചുനൽകി
കുരിശു കൃഷി ചെയ്തു പിടിച്ചു വച്ചിരിക്കുന്ന സ്‌ഥലങ്ങൾ മുഴുവൻ തിരിച്ചു കൊടുത്താൽ പിന്നെ ക്രിസ്ത്യനികൾക്ക് കേരളത്തിൽ സ്‌ഥലം കാണില്ല എന്ന് പണ്ട് ഒരു സംഘി പറഞ്ഞു കേട്ടിട്ടുണ്ട്😁
നല്ല കോച്ചിംഗ് ആണ് അവർക്കു കിട്ടുന്നത്
ഇപ്പോൾ കോൺഗ്രസ് ഉം അവരുടേത്, മലയോര മേഖലയും അവരുടേത് ആയി 😂
സ്വാതന്ത്രസമരത്തിൽ പങ്കെടുക്കാത്തത് കൊണ്ട് , പ്രത്യുപകാരം ആയി ബ്രിട്ടീഷ് സർക്കാർ തന്നെ, സ്വാതന്ത്ര്യത്തിനു മുമ്പ് ഏക്കർ കണക്കിന് സ്ഥലം സഭക്ക് പതിച്ചുനൽകിയിട്ടുണ്ട്. പ്രത്യേകിച്ച് കിഴക്കൻ എസ്റ്റേറ്റ് മേഖലയിൽ.
ടിപ്പുസുൽത്താനെ കാലത്തെ കുടിയേറ്റം നടത്തിയത് ആരാണ് പിന്നെ നിങ്ങൾക്ക് പാകിസ്ഥാൻ ബംഗ്ലാദേശ് കാശ്മീരിനെ കുറിച്ച് ഭാഗം കുടിയേറ്റം നടത്തിയ രാജ്യമാക്കി പോയത് എങ്ങനെയാണ്
Fasal gafoor MES ൻ്റെ മറവിൽ എത്ര കോടി രൂപ യുടെ waqf സ്വത്ത് കൈയ്യേറി യിട്ടുണ്ട് എന്നു കൂടി ചോദിക്കണമായിരുന്നു.,,🥶🥶🥶🥶
എത്രയാണ് കയ്യെറിയത്, തന്റെ കയ്യിൽ കണക്കുണ്ടോ..? ഉണ്ടെങ്കിൽ പുറത്ത് വിട്, with proof
If you know you can disclose it. Otherwise dont bluff
ആ മറവിന് അപ്പുറം നീ നിന്നെല്ലാം കാണുന്നത് ആരുമറിഞ്ഞില്ല 😂 ചുമ്മാ പോഉവ്വാ
തെളിവുണ്ടെങ്കിൽ നീ അവതരിപ്പിക്കു
Thellivugal udho kahnnik adhokath
Pole pidiku avanhann viththolichad
600 il kudubhgalle polinthe vittil
Kohdpoyi pollahnn bumivithe thinn
Ad 600 kudubhgalle krsthani Pol
Ann nhkiyad kohdti nohkatte avide
Vech kahnnahm peppar ellathavar
E puram thallannam👍
ഈ ഫസൽ | ഗഫൂർ ഒക്കെ അത്ര കണ്ടനും അല്ല അത്രചക്കിയും അല്ല എന്ന രീതിയിൽ ആണ് പ്രതി കരിക്കുന്നത്. എവിടെയോ എന്തെക്കൊയോ ചീഞ്ഞുനാറുന്നുണ്ട്.👌👌👌
പണ്ട് കാലത്ത് കടപ്പുറം ഭാഗത്ത് ഒന്നും അധികം ആരും താമസിക്കില്ല, പാവപ്പെട്ടവർ ഒഴിച്ച്. അങ്ങനെയുള്ള ഭൂമി പിന്നീട് tourism പോലുള്ള കാര്യങ്ങൾ വന്നപ്പോൾ resort കാർ കൈയ്യേറിയിട്ടുണ്ട്.
കൈയ്യേറിയ സ്ഥലത്തു റിസോർട്ടു പോയിട്ട് ഒരു ചെറിയ വീടെങ്കിലും ഉണ്ടാക്കി ഉപയോഗിക്കാൻ പറ്റുമോ?
ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് അവരെ സുഖിപ്പിച്ച് കൃസ്ത്യൻ സഭകൾ കൈക്കലാക്കിയ ഭൂമിയും ഗവണ്മെന്റ് കണ്ടൂകെട്ടണം..
1947ൽ വഖഫ് കിട്ടിയ പാകിസ്ഥാനിലേക്ക് പോവുക😅
@@eng9246ഇന്ന് തന്നെ പോണോ.. നാളെ പോയാൽ മതിയോ 😮
@@eng9246പോകാണെങ്കിൽ തന്നെയും കൊണ്ടു പോകും 😂😂
@@eng9246*=== ഇന്ത്യൻ ഭരണഘടനയെ അറിഞ്ഞു ബഹുമാനിക്കുക ===*
*ഇന്ത്യൻ പൗരത്വമുള്ളവർക്ക് ജാതി മത വർഗ വർണ ഭേദമന്യേ തുല്യ അവകാശത്തോടെ* ഇന്ത്യയിൽ ജീവിക്കാൻ ഇന്ത്യൻ ഭരണഘടന അനുവാദം നൽകുന്നുണ്ട്. യാതൊരു പൗരനും ആരുടെ മേലും പ്രത്യേക അധികാരമൊന്നും ഇന്ത്യൻ ഭരണഘടന അനുവദിച്ചു കൊടുത്തിട്ടില്ല.
*👆🏼ആയതിനാൽ, താങ്കളുടെ അറിവിലേക്കായി രണ്ടു കാര്യങ്ങൾ താഴെ കൊടുക്കുന്നു:-*
*1.* ഇന്ത്യൻ പൗരത്വമുള്ള ഏതെങ്കിലും വ്യക്തിയോ സമൂഹമോ ഇന്ത്യൻ പൗരത്വമുള്ള ഏതെങ്കിലും വ്യക്തിയോടോ സമൂഹത്തോടോ ഇന്ത്യ വിട്ടു പോകണം എന്ന് പറയാൻ പാടില്ല. ഇനി ആരെങ്കിലും അങ്ങനെ പറഞ്ഞാൽ ആ വ്യക്തിയോ സമൂഹമോ ഇന്ത്യൻ ഭരണഘടനയുടെ അന്തഃസത്ത മനസ്സിലാകാത്ത വ്യക്തിയോ, മനസ്സിലായാൽ തന്നെ *ഇന്ത്യൻ ഭരണഘടനയെ ബഹുമാനിക്കാത്ത* വ്യക്തിയോ സമൂഹമോ ആയി മാത്രമേ അങ്ങനെയുള്ളവരെ കണക്കാക്കാൻ കഴിയൂ.
*2.* ഇന്ത്യയുടെ വിഭജന കാലത്ത് പാക്കിസ്ഥാനിലേക്ക് പോകാൻ അവസരം ഉണ്ടായിട്ടും ഇന്ത്യയിൽ തന്നെ തുടർന്നും ജീവിക്കാൻ തീരുമാനിച്ച ഇന്ത്യൻ പൗരന്മാരായ മുസ്‌ലിങ്ങൾ *ചങ്കുറപ്പുള്ള യഥാർത്ഥ ഇന്ത്യൻ പൗരന്മാരാണ്* എന്ന് മനസ്സിലാക്കിയാൽ തീരാവുന്നതേയുള്ളൂ ഇക്കാര്യത്തിൽ താങ്കൾക്കുള്ള ചൊറിച്ചിൽ.
*I AM A PROUD INDIAN MUSLIM.*
*--- NP 😊.*
@@eng9246താങ്കൾ / താങ്കളുടെ പിന്മുറക്കാർ എത്ര കാലം ഇപ്പോൾ വസിക്കുന്ന പ്രദേശത്ത് ഉണ്ടാകുമെന്ന് ഉറപ്പിച്ച് പറയാൻ കഴിയുമോ ???
ഇ ഗഫൂറിന്ന് പലതും അറിയാതെ സംസാരിക്കുന്നു
വലിയ വിവരക്കാരനാണ് എന്ന ഭാവം, എല്ലാത്തിലും കേറി പറയും
നിന്നെക്കാൾ ഒരു പണത്തൂക്കം മുന്നിലാണ്
ഈ വിഷയത്തിൽ ന്യായീകരണത്തിന്നും വിധിനിർണയതിന്നും വഖഫ് ബോര്ഡിനല്ലാതെ ആർക്കും അധികാരമില്ല എന്നത് യഥാർഥ്യമാണ്
പാകിസ്ഥാനിലെ നിയമം എന്തിനാണ് ഇവിടെ പറയുന്നത് ഇത് പാകിസ്ഥാനല്ല ഹിന്ദുസ്ഥാനാണ്
ശരിയത് അല്ല ഇൻഡ്യ യിലെ നിയമം
ഒരു രേഖയുമില്ലാതെ എന്തിനാണ് ഫസൽ ഗഫൂർ സംസാരിക്കുന്നത്?
ഫറൂഖ് കോളേജ് വിറ്റു (ഫറുഖ് കോളേജ് കാരക്ക് പൈസ വേണമെങ്കിൽ മറ്റ് മാർഗ ങ്ങൾ തേടണ മായിർന്ന് ) കൂടുതൽ Decoration വേണ്ട
കഷ്ടപ്പാടുകൾ അനുഭവിക്കുന്നവർക്കേ അതിന്റെ ബുദ്ധിമുട്ട് അറിയുകയുള്ളു, മുനമ്പത്തെ പാവങ്ങളെ കഷ്ടപ്പെടുത്തരുത്.
16:47 Sathar sattu and Farooq collage deed clearly mentioned Gift deed Never mentioned waquf property. Please show me the documents( where is the Documents)
ന്യായത്തിന് നിയമം തടസമായാൽ നിയമം പരിഷ്കാരിക്കണം. 'കാസയ്ക്കു' 'പീലാസ' പ്രശ്നമല്ല. മറിച്ചു ഇസ്രായേൽ പോലെയാണ്. മനുഷ്യനും മനുഷ്യത്തവുമാണ് നമ്മുടെ പ്രശ്നം. കക്ഷി രാഷ്ട്രീയവും സർക്കാരും മനുഷ്യന് വേണ്ടിയാണ്.
1962 മുതൽ വ്യവഹാരം നടക്കുന്ന ഭൂമി എന്ത് ധൈര്യത്തിൽ ആണ് ആളുകൾ വാങ്ങിയത്
75 ഇൽ ഹൈ കോടതി ആ ഭൂമി ഫാറൂഖ് കോളേജിന്റെ ആണെന്ന് വിധിച്ചു
4:13 എന്ത് അറിഞ്ഞിട്ടാണോ കാക്ക അടിച്ചു വിടണത്
എന്ത് അറിഞ്ഞിട്ടാണ് താൻ പറയുന്നത്?
@abdulrasheedpc917 അവിടെ ജനവാസം കൊറവു ആണെന്ന് ഈ ടൈം ലൈൻ ഇൽ, ഇതേ വീഡിയോ യിൽ ജനങ്ങൾ തിങ്ങി താമസിക്കുന്ന സ്ഥലം ആണെന്ന് മറ്റൊരിടത്തു... ഒരു വെളിവും ഇല്ലാത്ത കാക്ക... ഇയാളെ താങ്ങാൻ വേറെ കാക്ക മാരും 🤌🏼
AD 1341 ൽ ദൈവം സമ്മാനം ആയി കൊടുത്ത (God's own contry) പൂഴിമൺകുന്നുകൾ നിറഞ്ഞ ഗുജറാത്ത് മുതൽ ശ്രീലങ്ക വരെയുള്ള ഒറ്റ ഗ്രഹത്തിൽ നിന്നും കൊഴിഞ്ഞു വീണ ഇന്ത്യൻ മഹാസമുദ്രത്തിൻ്റെ തീരഭൂമി, പോർച്ച് ഗീസ്കാരുടെ വരവോടെ വികസനവും ജനവാസവും ഇവിടെ തുടങ്ങി. അവരാണ് പള്ളിപ്പുറം കോട്ടയും പള്ളിയും പണിതത്.. പിന്നീട് ഡച്ചുകാരും. ശേഷം കൊച്ചി മഹാരാജാവ് രാമവർമ്മതമ്പുരാൻ്റെ (ശക്തൻ തമ്പുരാൻ) ഭരണത്തിൽ കീഴിലായി. ജനങ്ങൾക്ക് വില്ലേജ് അധികാരി നികുതി ഏർപ്പെടുത്തി. ധാരാളം പേർക്ക് ഭൂമി പതിച്ചു കിട്ടി. ഭരണം മാറി മാറി വന്നു.
പച്ചയായ സത്യങ്ങൾ മൂടിവെക്കരുത്💚🤳🙈
പാട്ടഭൂമി എങ്ങനെ വഖഫ് ആകും? തിരുവതാംകൂർ രാജാവ് കൊടുത്ത പാട്ടകരാർ കേരള സംസ്ഥാനം നിലവിൽ വന്നപ്പോൾ എന്തു കൊണ്ട് റദ്ദായില്ല?
രാജാവ് പാട്ടത്തിന് കൊടുത്തഭൂമി എങ്ങനെ വക്കഫ് ഭൂമി ആകും.മോദി സർക്കാർ വക്കഫ് നിയമം തോട്ടിൽ എറിയും.ഇന്തൃ മുസ്ലിം രാജൃം ആക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായി ട്ടാണ് കാക്ക മാര് വക്കഫ് നിയമം കൊണ്ടു വന്നത്. ബി.ജെ.പി കേന്ദ്രം ഭരിക്കുന്ന കാലത്തോളം കാക്ക മാരുടെ അടവ് നടക്കില്ല. വക്കഫ് കൈവശം വെച്ചിരിക്കുന്ന ഭൂമി മുഴുവൻ പിടിച്ചു എടുത്തു പാവപ്പെട്ട മനുഷൃർക്ക് ദാനം ചെയ്യുക.
1956 ൽ ആ ഭൂമി വകഫ് ചെയ്തത് മുതൽ ഇങ്ങോട്ട് അതിൽ കൈകാര്യം നടത്തിയ സകലരുമാണ് അവിടെ ജീവിക്കുന്നവർക്ക് മറുപടി നൽകേണ്ടത്....അന്ന് ആ കേസ് ഏല്പിച്ച പോൾ വകിലും ഇടനിലക്കാരും ഉദ്യോഗസ്ഥരും മുതൽ അതിൽ നിന്നും ലാഭം ഉണ്ടാക്കിയ സകലരും ചേർന്ന് നഷ്ടപരിഹാരം നൽകട്ടെ
സിനിമാ ടാക്കീസ് എംഇഎസിന്റെ പേരിൽ വക്കഫ്ചെയ്തിട്ടുണ്ട് എന്ന് ഫസൽ ഗഫൂർ പറഞ്ഞത് ബാർ വക്കൗഫ് ചെയ്തത് ഏതെങ്കിലും ഉണ്ടോ എന്ന് ചോദിക്കൂ സുനിതേ
ഈ പാട്ടത്തിനു കിട്ടിയ ഭൂമി gift ആയി കൊടുത്ത മഹാൻ ആണ് ഒരു സംഭവം, അതു മറിച്ചു വിൽപന നടത്തിയ ഫാറൂഖ് കോളേജ് മഹാസംഭവം.
രാജാവ് അത് തീറു കൊടുത്തിരുന്നു.
@@Patriotic-Indian47ഇല്ല കോയ
@@Patriotic-Indian47കൊച്ചി രാജ്യത്ത് ഉണ്ടായിരുന്ന ഭൂമി എങ്ങനെ ആണ് തിരുവിതാംകൂർ രാജാവ് എങ്ങനെ ആണ് തീരു കൊടുക്കുന്നത്?
@@prabhakarannair1763തന്റെ ഭൂമിയുടെ അടിയാധാരം എടുത്തു നോക്കിയാലും അതും രാജാവ് പാട്ടത്തിൽ നൽകിയ ഭൂമി ആയിരിക്കും. 1948 രാജാവിന്റെ ഭരണകാലത്ത് തന്നെയാണല്ലോ പറവൂർ സബ് രജിസ്റ്റർ ഓഫീസിന്റെ അംഗീകാരത്തോടുകൂടി തന്റെ സഹോദരന് അദ്ദേഹം തീറാധാരം എഴുതിയത് നൽകിയത്. കോടതി തീരുമാനിക്കട്ടെ അപ്പോൾ അറിയാം.
എടോ തീറുകൊടുക്കാത്ത ഭൂമി എങ്ങനെ അവർ വാങ്ങി അവരുടെ കൈവശം ഇല്ലാത്ത ഭൂമി പണം കൊടുത്ത് ആധാരം ചെയ്ത് എങ്ങനെയാണ് വാങ്ങിയത് ഒരിക്കലും തീറാധാരം ഇല്ലാത്ത ഭൂമികയ്യേറി എടുക്കാം എന്നല്ലാതെ ആധാരം ചെയ്തെടുക്കാൻ സാധിക്കില്ല
ബാബരിമസ്ജിദ് പ്രശ്നംകോടതി പരിഹരിച്ചെങ്കിൽ ഇത് നിസ്സാരം.😍
അടിപൊളിയായി പരിഹരിച്ചു.😂😂😂
ചെറായി മുതൽ മുനമ്പം വരെ കൊച്ചി മഹാരാജാവിൻ്റെ ഭരണകാലത്ത് അരകിലോമീറ്റർ വീതിയിൽ ഭൂമി ഉണ്ടായിരുന്നു. 1924 ലും 1961ലും കടൽ ഇപ്പോൾ കാണുന്ന വീതിയിൽ കടൽ തീരം കടലെടുത്തു പോയി. അതിൽ പെട്ട പാട്ടഭൂമി നഷ്ടപ്പെട്ടു. അതിനുശേഷം 5 ഏക്കറിൽ കൂടുതൽ കൈവശം ഉണ്ടെങ്കിൽ ബാക്കി ഭൂമി മിച്ച ഭൂമി ആയി തീരുമെന്ന് കണ്ടപ്പോഴാണ് അത് വഖഫ് ആക്കി മാറ്റാൻ ഇടവന്നത്. കടൽ തീരത്ത് ധാരാളം ഭൂമി പോൾ വക്കീൽ ഫറൂക്ക് കോളേജിന് വേണ്ടി കേസ് നടത്തി വിറ്റിട്ടുണ്ട്.
ആലപ്പുഴയിൽ ഒരു സിനിയാർ ചാറ്റാർഡ് അക്കൗണ്ടന്റ്റ് ഇപ്പോഴും ജീവിച്ചിരിപ്പുണ്ടു..... 92 years..... അദ്ദേഹം ആ സേട്ട്ന്റെ കാലത്ത് അദ്ദേഹം ഓഡിറ്റർ ആയിരുന്നു.... അദ്ദേഹത്തിന് നന്നായി അറിയാം
സുനിതാ ദേവദാസേ വെളുപ്പിച്ച് നീ ഇരിന്ന വീടും സ്ഥലത്തിനും നോട്ടിസ് വരുമ്പോൾ മനസ്സിലാവും അപ്പഴെ മനസ്സിലാവു
@@sreedharankp875
vyajam
rekhayillatha onnum waqf notice ayakkilla
vaqafinte swath kavarnneduth 4 thalamura avide pettu peruki ennu paranjal vasthu kayeriyavante aakilla
നിന്റെ സ്ഥലത്തിന് വന്നൊ നോട്ടീസ്
കൂറി ആയി എങ്ങിനെ എങ്കിലും .........ദേവ ദാസി1
@@sreedharankp875 നീ പോടെ
തിരുവിതാംകൂർ മഹാരാജാവ് പാട്ടത്തിന് കൊടുത്ത ഭൂമി സർക്കാർ ഭൂമിയിലേക്ക് കൂട്ടിച്ചേർക്കണം. 600 കുടുംബങ്ങളുടെ വസ്തുവിൻമേലുള്ള അവകാശവും നില നിർത്തണം.
ഈ പറയുന്ന രായാവ് തീറു എഴുതി കൊടുത്തതാണ്. അത് വകഫ് അല്ലെങ്കിൽ സ്വകാര്യ ഭൂമി ആണ്, ഉടമസ്ഥൻ സേട്ടും. അപ്പോഴും encroachment നിലനിൽക്കും.
കുരിശു കൃഷി ചെയ്തു പിടിച്ചു വച്ചിരിക്കുന്ന സ്‌ഥലങ്ങൾ മുഴുവൻ തിരിച്ചു കൊടുത്താൽ പിന്നെ ക്രിസ്ത്യനികൾക്ക് കേരളത്തിൽ സ്‌ഥലം കാണില്ല എന്ന് പണ്ട് ഒരു സംഘി പറഞ്ഞു കേട്ടിട്ടുണ്ട്😁
അങ്ങനെ എങ്കിൽ ബ്രിട്ടീഷ് കാർക്ക് പാട്ടത്തിന് കൊടുത്ത ഹരിസൺ മലയാളം എസ്റ്റേറ്റ് ആദ്യം സർക്കാരിലേക്ക് ചേർക്കണം. ചേർക്കാൻ കുറേ ഉണ്ടാകും
തിരുവിതാം കൂറനു എവിടുന്നു കിട്ടി, പറയെടോ
@@ashviralcut ശെരിയാ അവര് ഒന്നുമില്ലാത്ത ആൾകാർ ആയിരുന്നല്ലോ, ഒന്നു പോയെടാ ഉവ്വേ
സുനിത കേരളത്തിൽ ഉള്ള എല്ലാം ഭൂമിയും റവന്യൂ ഡിപ്പാർട്ടുമെന്റിൽ എല്ലാ രേഖകളും കാണുമല്ലോ അവിടെ ആരുടെ പേരിലാണ് എന്ന് വ്യക്ത മായി ഉണ്ടായിരിക്കുമല്ലോ പോരാത്തതിന് വ്യക്തികളുടെ കയ്യിൽ രേഖ ഉണ്ടെന്നു പറയുന്നു അത് സർക്കാർ രേകയാണല്ലോ ഇതു ഗെവണ്മെന്റ് ഉടായിപ്പു കാണിക്കുകയാണ് കേരളത്തിലും ഇന്ത്യയിലും ജനങ്ങളെ വിഡികളാകുകയാണ് ഭരണകർത്തകൾ ജനാതിപത്യ മതേതരത ഇന്ത്യാണ് എന്ന് ഓർക്കുക 25വർഷമായി ഇന്ത്യൻ ജനത നോക്ക്കുത്തികളായി പോയി എന്തുചെയ്യും ജാഗ്രത.... ജനമേ ജാഗ്രതെ
സഹോദരൻ അയ്യപ്പന്റെ വീട് ചെറായിയിലാണല്ലോ?അവിടെ ഒരു കൊതി കല്ല് ഉണ്ട്. കൊ എന്നാൽ കൊച്ചി. തി എന്നാൽ തിരുവിതാംകൂർ. അതിനാൽ മുനമ്പം തിരുവിതാംകൂറിന്റെ അധീനതയിലായിരുന്നു.
കൊച്ചി തിരുവതാംകൂറും കൂടി ഒരു രാജ്യമായി അതിനുശേഷം ആണ് തിരുകൊച്ചി വന്നത്
സുനിത.. ഗഫൂർ. പറയുന്നതേ. ക്ലെറായിമനസ്സിലാകുന്നില്ല.. മുറിച്ചു. മുറിച്ചുപറയുന്നു.. മാനസികപ്രശ്നമുണ്ടടെന്നുതോന്നുന്നു. സുനിത.
ഫസൽ ഗഫൂർ എന്ന വർഗ്ഗിയ വാദി ചാനലുകളിൽ അവൻ്റെ സദാ പ്രസംഗം ,കോപ്പ വക്കഫ് നരേന്ദ്ര മോഡി ശരിയാക്കിത്തരും
തിരുവിതാംകൂർ ആയില്യം തിരുന്നാൾ മഹാരാജാവ് കാർഷിക ആവശ്യത്തിനായി സേട്ടിന് പാട്ടത്തിന് നൽകിയ ഭൂമി എങ്ങനെ സേട്ട്
ഫാറൂഖ് കോളേജിന് ഇഷ്ടധാനം നൽകി?
പാട്ട ഭൂമി ഏത് വകുപ്പിൽ ആണ് വഖഫ് ബോർഡിന് കീഴിൽ ആകുന്നത്?
നിയമ വിരുദ്ധമാണെങ്കിൽ റവന്യു വകുപ്പ് എങ്ങിനെയാണ് ഇത് രജിസ്റ്റർ ചെയ്തു കൊടുത്തത്?
പണ്ടാരപ്പാട്ടം എന്ന് പറഞ്ഞാൽ തിറുകൊടുക്കുന്നതാണ്
മണ്ണാങ്കട്ട രാജാവാണ് ഒന്ന് പോടോ....😂
@@abdulrasheedpc917
നിയമസഭയിൽ പ്രമേയം പാസാക്കിയവർ തന്നെയാണ് അതിന് പിന്നിൽ പ്രവത്തിച്ചത് എന്ന്
അരിയാഹാരം കഴിക്കുന്നവർക്ക് മനസിലാകും
@@abdulrasheedpc917
രജിസ്റ്റർ ചെയ്ത് കൊടുത്തവർ തന്നെ അല്ലേ പുള്ളേ
നിയമസഭയിൽ
പ്രമേയം പാസാക്കിയത്?
😊😊😊
ഈ പ്രശ്നം പെട്ടന്ന് പരിഹരിക്കാം;
നിലവിൽ ആധാരമുള്ളവർക്ക് അതിന്റെ പൂർണ്ണാവകാശം
നൽകി പൂർവധികം ഭംഗിയായി കൊടുത്താൽ.
അപ്പൊ അവിടെയുള്ള പള്ളി അമ്പലം റിസോർട്ട് ഒക്കെ
@@shahbasiqbal2795അതൊക്കെ പാട്ടത്തിനു കൊടുത്ത സർക്കാർ തീരുമാനിക്കും.
സാധാരണകരായ ജനങ്ങൾക്ക് ഭൂമി ഫ്രീയായി നൽകുക. റിസോർട് അടക്കമുള്ള വൻകിട മാഫിയകളുടെ കയ്യിൽ നിന്ന് ഭൂമി തിരിച്ചു പിടിക്കുക
പൊട്ടൻ കളിക്കുന്നതുപോലെ രണ്ടെണ്ണം സംസാരിക്കരുത്. ഈയടുത്ത കാലത്താണ് വസ്തു നികുതി സ്വീകരിക്കുന്നത് നിർത്തിയത്. അതോടുകൂടി വിദ്യാഭ്യാസ ലോണുകൾ ഉൾപ്പെടെയുള്ള അവകാശങ്ങൾ നിഷേധിക്കപ്പെട്ടു. തുടർന്നാണ് സമരം ശക്തിപ്പെട്ടത്. പക്ഷേ എല്ലാവരും അവഗണിച്ചത് പുറംലോകത്ത് എത്തി അതിന് കാരണം ഭേദഗതി ബില്ല് വന്നതാണ്
യഥാർത്ഥത്തിൽ കേരളത്തിന്റെ വനസമ്പത്ത് കുരിശുക്റ്ഷിക്കാരായ അച്ഛായന്മാരു० മുസ്ലീങ്ങളു० ചേർന്ന് യൂഡീഎഫിന്റെ ഒത്താശയോടെ വീതിച്ചെടുത്തു
ഇതിൽ പൊട്ടൻ താനാണ് 😂😂😂
AC യിൽ നിന്നും വരുന്ന അഴുക്കു ജലം കുടിച്ചാലോ ചാണകം തിന്നാലോ വിവരം ഉണ്ടാകില്ല, 1994 വരെ റേഷൻ കാർഡിലെ പേരിൽ പാസ്പോര്ട് കിട്ടിയിരുന്നു, അത് പോലെ ഒരുപാട് കാര്യങ്ങൾ നടന്നിരുന്നു ഇന്ന് അവിടെ താമസിക്കുന്ന ആളുകൾ യഥാർത്ഥ രേഖകൾ സമർപ്പിച്ചാൽ അവർക്കു കിട്ടും പക്ഷെ ഒരു സെൻറ് ഭൂമിയുള്ളവർ പത്തു സെന്റു സ്ഥലം ഉണ്ടെന്നു പറഞ്ഞാൽ അതിന്റെ രേഖ ആര് കൊടുക്കും
ആദ്യം എന്താണ് വകഫ് ഭേദഗതി എന്നെങ്കിലും മനസ്സിലാക്കു..... തെരഞ്ഞെടുപ്പ് വന്നപ്പോൾ രാഷ്ട്രീയ പാർട്ടികൾ ഏറ്റെടുത്തു ശ്രദ്ധിക്കപ്പെട്ടു അല്ലാതെ ഭേദഗതി ബില്ലുമായി ഒരു ബന്ധവും ഇല്ലാ...
@@zohrazohramammu2869 മതവിശ്വാസങ്ങൾ മറ്റുള്ളവരെ അടിച്ചേൽപ്പിക്കുന്നത് ആണ് പ്രശ്നം. രാജ്യത്തെ മറ്റ് സിവിൽ നിയമങ്ങളെ മറികടക്കാൻ ഇത്തരം നിയമങ്ങൾ കൊണ്ടു വന്നവരാണ് ഇതിൽ തെറ്റുകാർ. അത് റദ്ദാക്കപ്പെടും.
Free free Munambam from vakkaf
ഇതിൽ ചർച്ചയ്ക്ക് പോലും സാധ്യതയില്ല. ഭൂമി അവിടെ താമസിക്കുന്നവരുടെതാണ്. അതേ സമയം ഇതിനെ വക്കാഫ് ബില്ലുമായി ബന്ധിപ്പിക്കുന്നത് ചില ഗ്രൂപ്പുകളുടെ നിക്ഷിപ്ത താൽപ്പര്യമല്ലാതെ മറ്റൊന്നുമല്ല. അത് ഈ ആളുകളെ സഹായിക്കാൻ പോകുന്നില്ല. ഇത് തികച്ചും നിയമപരമായ ഒരു വ്യവഹാരമാണ്. സമാനമായ നിരവധി തർക്കങ്ങൾ ജനങ്ങൾക്കെതിരെ ബാംഗ്ലൂരിൽ ബിഡിഎ ആരംഭിച്ചിട്ടുണ്ട്. അവിടെ താമസിക്കുന്നവർക്ക് അനുകൂലമായി സംസ്ഥാന സർക്കാർ ഇത് ഉടൻ പരിഹരിക്കണം.
രാജാവ് പാട്ടത്തിന് കൊടുത്ത ഭൂമി പാട്ടത്തിനെടുത്ത വ്യക്തി മറ്റൊരാൾക്ക് എങ്ങനെ ദാനം കൊടുക്കാൻ സാധിക്കും????
കൊച്ചി രാജ്യത്തെ ഭൂമി തിരുവാതാം കൂർ രാജാവ് സേട്ടിനു എഴുതി കൊടുത്ത പാട്ട കരാർ വായിക്ക് ആദ്യം.
ഞാൻ വൈപ്പിൽ കാരൻ ഏഷ്യയിൽ ഏറ്റവും ജനസാന്ദ്രതയുളള സ്ഥലം വൈപ്പിൻ ആണ് മുനമ്പം മുതൽ വൈഷിൽ വരെ ടൂറിസ്റ്റ് കേന്ദ്രമാണ് അവിടെ ഭൂമിക്ക് നല്ല വിലയാണ് അത് കൊണ്ടാണ് ഇപ്പോൾ ഈ ഇവിക്ക് കണ്ണ് വെക്കുന്നത് ഇപ്പോൾ വർഗ്ഗീയ ധ്രൂവിക്കരണമാണ് നടക്ക്ന്നത് ഈ സ്ഥല ഞാൻ കണ്ട് ഇപ്പോൾ സമരമാണ്
ദാരാവി പിന്നെ എവിടെയാ ?
പഴങ്കഥകളും സാങ്കേതികത്വ നൂലാമാലകളും പറഞ്ഞ് മുനമ്പം വിഷയത്തെ ബാബരി മസ്ജിദ് വിഷയം പോലെ വർഗ്ഗീയ വൽക്കരിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് എല്ലാ രാഷ്ട്രീയപ്പാർട്ടികളും ശ്രമിക്കുന്നത്. അതുകൊണ്ട് ഫറൂഖ് കോളേജ് അധികൃതരും വഖഫ് ബോർഡും അവിടെയുള്ള താമസക്കാരുടെ കാര്യത്തിൽ മാനുഷിക പരിഗണന നല്കി പ്രശ്നം വഷളാക്കാതെ രമ്യമായി പരിഹരിക്കാൻ ശ്രമിക്കണം.
ബ്രിട്ടീഷ് കാർ ഇന്ത്യയിൽ ആക്രമിച്ചു കേറി സ്ഥലങ്ങൾ പിടിച്ചടക്കി അവരുടെ ഒറ്റുകാർക്കു കുറെ വെറുതെ കൊടുത്തത് പുന പരിശോധിക്കണം.
അത് തീർച്ചയായും വേണം. അതോടൊപ്പം തന്നെ മധ്യേഷ്യയിൽ നിന്നും പടിഞ്ഞാറൻ ഏഷ്യയിൽ നിന്നും വന്ന ഇസ്ലാമിക അധിനിവേശ/സാമ്രാജ്യത്വ ശക്തികൾ ആക്രമിച്ചുപിടിച്ച സ്ഥലങ്ങളും തിരിച്ചുപിടിക്കണം. (അയോധ്യയിൽ സംഭവിച്ചതുപോലെ...)
റിസോര്‍ട്ട്കാരെ ഒഴിവാക്കി ഗവണ്‍മെന്റ് ഏറ്റെടുത്ത്
അവിടെ താമസിക്കുന്ന കുടുംബങ്ങളെയും പള്ളിയും നിലനിറുത്തി പ്രശ്നം പരിഹരിക്കട്ടെ
കേന്ദ്ര സർക്കാർ ഒരു തീരുമാനം ഉണ്ടാക്കാന്‍ എന്തിനാണ് താമസിപ്പിക്കുന്നത്
ഫസൽ ഗഫൂർ സാർ സത്യം പറഞ്ഞു 👍👍👍👍👍👍👍🙏🙏👍👍👍🙏🙏👍👍👍🙏👍👍👍👍🙏👍👍👍🙏👍👍👍🙏👍🙏🙏🙏🙏👍👍👍🙏🙏🙏🙏👍🙏👍👍👍👍👍👍👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏
വക്കഫ് നിയമമായാലും എന്തായാലും constitution മേലെയല്ല.
സഭയ്ക്കു വേണ്ടിയുള്ള കാനോൻ നിയമവും കന്യാസ്ത്രീകളും അച്ചൻമാർക്കും ടാക്സ് ഒഴിവാക്കിക്കൊടുത്തതും എല്ലാം ഇവിടെ എല്ലാവർക്കും അറിയാം
വക്കഫ് കോൺസ്ട്ടിസ്റ്റുഷൻ ൽ ആണ്
Munabam janagalum constituation melle allaaaa, theliv undaakumbo athu angane wagaf alla parayunath
ഈ വസ്തു എൻ്റേതാണ് എന്ന് പറഞ്ഞിട്ട് ഒരു രേഖ ഒന്നും കാണിക്കാൻ ഇല്ല.
വിയറ്റ്നാം കോളനി സിനിമ കണ്ടവർക്ക് ഇത് മനസ്സിലാകും
വിയറ്റ്നാം കോളനിയിലെ ഭൂമി പാട്ട ഭൂമി ആയിരുന്നില്ല. മുനമ്പം ഭൂമി പാട്ട ഭൂമി ആണ്.
വഗഫ് നിയമം എത്ര നിഷ്‌ക്ലങ്കൻ .. അടുത്ത പണി വരുന്നുണ്ട് തളിപറ മ്പിൽ
വസ്തുതകൾ മനസ്സിലാക്കി നീതിയുടെ പക്ഷം നിൽക്കുക
പ്രശ്നം പൂർണമായി മനസിലായില്ല വഖഫ് brd ചെയർമാനുമായി ഒരു ഇന്റർവ്യൂ നടത്തുക
Fazal gafoorinu oru kallante lakshanam vakkikum pravarthiyilum body language ilum
MES Mesnte matram aanennu aadyamee paranjuu,, ഗിഫ്റ്റ് കിട്ടിയ ഭൂമി aaanennu😄😂
MES ൻെറആലപ്പുഴയിലെ ഭൂമിയുടെ ഒരു ഭാഗം വിൽപ്പന നടത്തി വില ആധാരത്തിൽ വില കുറച്ചു കാണിച്ച് അധിക തുക പണമായി കൈപററി ഫസൽ ഗഫൂർ നെ ഏല്പിച്ചു എന്നു പറയുന്നു. ഇപ്പോൾ അവിടെ ഉണ്ടായിരുന്ന school അടച്ചു പൂട്ടി.
😢😢😢😢😢😢
Money Earning Society....MES
ഇത് സിവിൽ കീഴിൽ വരണം ഇര വേട്ടക്കാരൻറെ മുൻപിൽ പോകണം ആ രീതി മാറ്റണം .ഭൂമി അടിച്ച് മാറ്റൽ ഇതാണ് വഖഫ്. എല്ലാം മറ്റണം നിയമങ്ങൾ മാറ്റി എഴുതണം
മുന്ന മ്പ o സമ്പവും ഇനി കേടതി തീരുമനി കെട്ടെന്യയം മായി അതരം ഉള്ള പ്രകരം അവർക്ക് അളന്നു കേടുക്കണം കൈ വസക്കർക്ക് ചെറിയ ഒരു വില കൽപിച്ച അരിൽ നിന്നു തവണകൾ അയി അവർക്ക് നീച്ചയച്ച പണം ഇട് അക്കി കോളെജിനു കേടുത്ത് വങ്ങി അവർ റെജിറ്റർ ചെത് കേടുത്തൽ ഇതിനു പരി ഹരം വു
ഇദ്ദേഹം പറയുന്നത് സാധാരണക്കാർക് ഒരു പിടിയും കിട്ടു കയില്ല ഇങ്ങനെ യുളള വരെ ഒഴി വാക്കുക. ഒരു ജാതി വിവരിക്കൽ.....
മുനമ്പം സമരം
എല്ലാവരും പറയുന്നു അത് വഖഫ് ഭൂമി അല്ലെന്നു . എല്ലാ മുസ്ലിം സംഘടനകൾ പറയുന്നു , കമൽ പാഷ പറയുന്നു , ഫസൽ ഗഫൂർ പറയുന്നു , റൈറ്റ് പറയുന്നു , ലെഫ്റ് പറയുന്നു , ഇടയ്ക്കുള്ളവരും പറയുന്നു ,
എന്നിട്ടും എന്തെ വഖഫ് മാത്രം പറയുന്നില്ല?????
അവർ കൂടി പറഞ്ഞാൽ പിന്നെ സമരത്തിന്റെ ആവിശ്യം ഇല്ലല്ലോ ?
വഖഫ് ഇപ്പോഴും പറയുന്നു
ഞങ്ങൾ വഖഫ് ആക്റ്റിലുള്ള നിയമം ആണ് പറയുന്നതെന്ന് .
നിങ്ങൾ പറയു സോദരരെ
ഈ പ്രശനത്തിനു പരിഹാരം എന്താണ് എന്ന് ?????
മത പ്രീണനം നാടിനെ എങ്ങനെ നശിപ്പിക്കും എന്ന് രാഷ്ട്രീയക്കാർ നാളെ തിരിച്ചറിയുമ്പോഴേൾക്കും മതവും ഉണ്ടാകില്ല , രാഷ്ട്രീയവും
ഉണ്ടാകില്ല .
രാജവ് പാട്ടത്തിന് കൊടുത്ത ഭൂമി വഹഫ് ആക്കി മാറ്റാൻ ആരാണ് അധികാരം കൊടുത്തത്!
പട്ടയം കിട്ടും പണ്ട്..മൂന്നാർ ഇടുക്കി ജില്ലയിലെ ഒരുപാട് സ്ഥലങ്ങൾ പട്ടയം കിട്ടിയതാണ് ഞങ്ങൾക്ക് അവിടെ പട്ടയം കിട്ടിയ സ്ഥലം ഉണ്ടായിരുന്നു പിന്നീട് അത് ഞങ്ങൾ വിറ്റു പണ്ടെല്ലാം അങ്ങനെ ഒരുപാട് പേർക്ക് കിട്ടിയുണ്ട് മൂന്നാർ ഫുൾ അങ്ങനെയാണ്..
ഏത് രാജാവ് ഒന്നു പോയെ 😂
പ്രിവി പഴ്സ് ചട്ടത്തിന്റെ കീഴിൽ നടത്തിപ്പുകാരന്. ഭൂമി സ്വന്തം!ആകും . അങ്ങിനെ രാജാവിന്റെ... എന്റെ ഭൂമി ഒക്കെ പോയി.. കുറച്ചു കാശവർ കോർട്ടിൽ കെട്ടിവെച്ചത് 200 പറക്ക്16000 rs.67 ൽ . അവൻ കെട്ടിവെച്ചതും ... മുത്തശ്ശി നെഞ്ചതടിച്ചു കരഞ്ഞതും ഓർമയുണ്ട് .. അദ്ധ്വാന ശീലർ അല്ലായിരുന്നു രാജാവും... നടത്തിപ്പി നു കൊടുക്കുന്ന ഞങ്ങളെ മാതിരി ഉള്ളവരും..
Khangress 💚💚💚
😂4reedde err😂😢റ്റ്റ് വ്വ്വ് യ്യർബിന് 😂 😂@@YNWAFZ
Documentary evidence is a must for any proper dealing.otherwise all land goes to government.
വസ്തുതകൾ നല്ലവണ്ണം അറിയുന്ന ആരെങ്കിലും ചർച്ചകൾക്ക് വിളിച്ചാൽ പോരെ സുനിതെ
ഇവൾ പറ വെടി യാണ്
സുനിതയ്ക്ക് എന്തെങ്കിലും മനസ്സിലായോ?
സംഘപരിവാറും കാസ യും ഇട പെട്ടപ്പോൾ ഇസ്ലാമിസ്റ്റുകളും കമ്മ്യൂണിസ്റ്റുകാരും ഒന്ന് വേറെചല്ലോ .. നയത്തിൽ മാറ്റം vannule
വർഗീയ ചേരിതിരിവ് നടത്തി ഇവിടെ പ്രശ്നം സൃഷ്ടിക്കാ മെന്ന് വെച്ചപ്പോൾ മുസ്ലിംകൾ വിട്ട് കൊടുക്കാൻ തയ്യാറാണെന്ന് പറഞ്ഞു.. Vijarichapoleyonnum നടന്നില്ല അതാനിപ്പോ നിങ്ങളെ പ്രശ്നം
Not because of that, if its a waqf land related authority have not shown enough care to retain it in the first place. After selling to many people and now saying its a waqf land does not get any support from Muslims itself. Those who sold by knowing its a waqf land are the culprits.
Pinne onj podappa ellaam onn verach
ചില നിയമ സംശയങ്ങൾ.
1)1995 ലെ നിയമഭേദഗതി വരുന്നത് വരെ വഖഫ് സ്വത്ത് അതിന്റെ ഗുണഭോക്താക്കൾക്ക് വില്പന നടത്താൻ അവകാശമുണ്ടായിരുന്നു എന്ന് ഒരാൾ ചാനൽ ചർച്ചയിൽ പറയുന്നത് കേട്ടു, ആരും എതിർത്തു കണ്ടില്ല. വാസ്തവം എന്താണ്?
2) വഖഫ് നിയമത്തിൽ വ്യക്തമായ രേഖ കൂടാതെ തന്നെ ഒരു ഭൂമി വഖഫ് സ്വത്താണ് എന്ന് അവകാശപ്പെടാൻ ബോർഡിന് കഴിയും എന്ന ആരോപണം ശരിയാണോ?
Registered means with leagal stamper can use with to write agreement is valid with mentioned on the paper.
Astram Gafoorum Sunitha devadasiyam
വഖഫ്' what is the defenition of Wagat sir?
We support our dearest fishing community no waqf or it's father can target our Kerala true warrior the great fishing community
Plz take a interview with father mayatilkara you will get all details
History repeats itself first as tragedy, then as farce.
ഭൂപരിഷ്കരണ നിയമം പോലും മറികടക്കാൻ വഖഫ് നിയമത്തിനു സാധിക്കുന്നത് എങ്ങനെ? ഭൂമി ദാനം ചെയ്ത തിരുവിതാംകൂർ രാജവംശത്തിലെ ഭൂമികൾ പോലും നഷ്ടപ്പെട്ടപ്പോൾ ഇത്തരം ഒരു വർഗീയ നിയമത്തിൻറെ ബലത്തിൽ ഒരു വിഭാഗം മാത്രം അത് അട്ടിമറിച്ചു.
ഉണ്ട, പോടെയ് വിവരക്കേട് പറയാതെ.
എന്തുവാടേ?
High range, കുടിയേറ്റ മേഖല എങ്ങിനെയാടെ തന്റെ ഒക്കെ കയ്യിൽ വന്നത്?
മേത്തൻമാർ കയ്യിൽ ഉള്ളതല്ലേ മുനമ്പത് ഉള്ളത്? അത് സങ്കികൾക്കും, ക്രിസങ്കികൾക്കും മേത്തന്മാർ ഔദാര്യമായി തരാമേടെയ്...
ഭൂപരിഷ്കരണ നിയമം കേരളം ഉണ്ടാകുന്നതിനു മുന്നേ ഉള്ളതാണ് ആ വക്കഫ്
എടോ തിരുവതം കൂറനു ആര് കൊടുത്ത് അത് ഒരു മുസ്ലിമിന്റെ കയ്യിൽ നിന്നും തട്ടിയെടുത്തതാണ് എന്ന് പറഞ്ഞാൽ
@@herculiskingcyrus6270myr aanu
മുൻപ് കേരളത്തിലെ ഭൂമി രാജസ്വം, ദേവസ്വം എന്നീ പേരുകളിൽ ആയിരുന്നു.അല്ലാതെ സ്വന്തം പേരുകളിൽ ഉണ്ടായിരുന്നില്ല.നമ്മൾ പണം കൊടുത്തിട്ടുണ്ടെങ്കിലും ആ പേരിൽ വരില്ല.രാജാവിൻറെ കയ്യിൽ നിന്നാണെങ്കിൽ രാജ സ്വം വക പാട്ടം എന്നെ വരികയുള്ളൂ.അതുകൊണ്ടാണ് പാട്ടത്തിന് രാജാവ് ഭൂമി കൊടുത്തു എന്ന് രേഖയിൽ ഉള്ളത്.ഭൂമിയുടെ അവകാശി രാജാവ് ആയിരുന്നു.അല്ലെങ്കിൽ ദൈവം '🙏ചർച്ച കുറച്ചുകൂടി വ്യക്തമാക്കേണ്ടതുണ്ട്.
തിരുവിതാംകൂർ രാജ്യത്ത് പറവൂർ താലൂക്കിൽ പെട്ട സ്ഥലമാണ് മുനമ്പ൦
ഫസൽ ഗഫൂറിന് തുറന്ന് പറയാൻ പരിമിതികളുണ്ട്. തങ്ങളെയും അത് ബാധിക്കും.
ഒരാൾ തൻ്റെ സ്വത്ത് വഖഫ് ചെയ്ത് എന്ന് പറഞ്ഞാൽ തന്നെ അത് വിശ്വാസി സമൂഹത്തെ സംബന്ധിച്ച് ആ സ്വത്തുകൾ വഖഫായി. മറ്റ് കാര്യങ്ങൾ ഒരോ പ്രദേശത്തെ നിയമം അനുസരിച്ച് നിർവഹിക്കുക മാത്രമാണ് ചെയ്യേണ്ടത്.
മണി ഏണിങ് സൊസൈറ്റി
Farook college management may not have the documents concerned. It might be with Adv. Paul.
എല്ലാ ഭൂമിയു० സർക്കാർ ഭൂമിയാക്കണ० വൻകിട കയ്യേറ്റക്കാരെ ഒഴിപ്പിച്ച് ഭൂമിയില്ലാത്തവർക്ക് 4 സെന്റു വീത० വിതരണ० ചെയ്യുക
Hi aunty. What is your opinion about Donald Trump’s victory
ചാനലുകാർ സംസാരിച്ചു വഷളാക്കി കാര്യമില്ല കോടതിയിൽ പോയി തെളിയിക്കട്ടെ സത്യസന്ധത
വളരെ ലളിതമാണ്. വഖഫ് ആക്റ്റിൽ രജിസ്റ്റർ ചെയ്താൽ ആസ്വത്ത് ദൈവത്തിന് സമർപ്പിച്ചു എന്നാണ് അർത്ഥം. മുനമ്പം സ്വത്തിൽ ഫറൂഖ് കോളേജ് ഉടമസ്ഥരല്ല മുതവല്ലിയാണ്. അതായത്. കൈകാര്യകർത്താവ് മാത്രമാണ്. അവർക്ക് ആദായമെടുക്കാ.. വഖഫ് സ്വത്താണെങ്കിൽ ഡോക്യുമെൻ്റിൽ എഴുതിയത് പ്രകാരമേ ഭൂമി ഉപയോഗക്കാവൂ
ശ്രീ മൂലം തിരുനാൾ രാജാവ് അബ്ദുൽ സത്താർ ഹാജി സേഥ് ിനു എഴുതിയ പാട്ടക്കരാർ ഇൻ്റെ പകർപ്പ് ഉണ്ടോ?
ഉണ്ട്
@@ryanxavier_89എവിടേയും ഇല്ല..?
@sunida devadas evante MES medical college ne kurich oru video jeyan thairiyam undo.