@arfani___ ദീനിനെ വക്രീകരിക്കുന്നവരെ എന്താ വിളിക്കുക അള്ളാഹുവിനെയും റസൂലിനെയും ദീനിനെയും മറ്റുള്ള മതസ്ഥരെകൊണ്ട് പോലും പറയിപ്പിക്കുക എന്നാൽ ദീനിൽ വരാൻ ആഗ്രഹം ഉള്ളവരെ പോലും ഈ വൃത്തികെട്ട ജാഹിൽ പണ്ഡിത വേഷ കെട്ടിയവരെ കാരണം കൊണ്ട് അതിൽ നിന്നും അവരെ പിന്മാറിക്കുന്ന കാര്യമാണ് ഇവർ ചെയ്യുന്നത് അപ്പോൾ ഇവർ ദീനിനെ നശിപ്പിച്ചു കളയാൻ വേണ്ടി മാത്രമല്ലേ പിന്നെ ഇവനെയൊക്കെ കെട്ടിപ്പിടിച് മുത്തണോ ജാഹിൽ എന്ന് തന്നെ യാണ് ഇവരെ പറയേണ്ടത് പണ്ഡിതന്മാർ പറയുന്ന കാര്യമാണോ ഈ ജാഹില്കൾ ചെയ്യുന്നത് ജാഹിൽ എന്ന് മാത്രം പോരാ പടു ജാഹിൽ എന്നാണ് വേണ്ടത്
ഒരു വ്യക്തി താടി ഉണ്ട് തലപ്പാവ് ഉണ്ട്, നല്ല ഭക്തൻ ആണ്, ഇബാദത് ചെയ്യുന്നുണ്ട്, ദാനം ചെയ്യുന്നുണ്ട് എന്ന് കരുതി ദൈവം അങ്ങേരുടെ എല്ലാ കർമവും സ്വീകരിക്കും, സ്വർഗത്തിൽ പോവും എന്ന് മനുഷ്യർക് എങ്ങിനെ ദൈവത്തിന്റെ വിവേചന അധികാരത്തിൽ ഇടപെട്ട് ഇത്തരം ദിവ്യന്മാർ സ്വർഗത്തിൽ പോവും എങ്ങിനെ പ്രവചിക്കാൻ പറ്റും???സൽകർമങ്ങൾ ചെയ്യുന്ന വ്യക്തിക്ക് ദൈവം കൊടുക്കും. അതിന് മറ്റുള്ളവർ എന്തിനു ദിവ്യൻറെ പിറകിൽ പോവണം??? തലിയിൽ കെട്ടിയ ഈ കോമാളികൾക്ക് ഇസ്ലാംമിന്റെ എബിസിഡി അറിയില്ല
ഇവരെ അല്ല മതത്തെ നയിക്കുന്നത് ഇവർ മതത്തെ വികലമാക്കുന്നവരാണ്... മതത്തിന് നയിക്കുന്നത് ഖുർആനും നബിയുടെ ആജ്ഞകളും ചര്യകളും ആണ് ആണ്.. ഇസ്ലാമിന് ഒരു നേതാവേ ഉള്ളൂ അത് മുഹമ്മദ് നബി സല്ലല്ലാഹു അലൈഹി വസല്ലമ ആണ്... നിങ്ങൾ ഈ വീഡിയോയിൽ കണ്ടവരെല്ലാം കപടന്മാർ ആണ്.
മടവൂര് ജീവിത കാലത്ത് എന്റെ നാട്ടില്‍ വരുമായിരുന്നു.. അന്ന് അദ്ദേഹം ജുമുഅക്ക് പോകാതെ കുളത്തിന്റെ അടുത്ത് ഇരിക്കുന്നത് എന്റെ എളാപ്പ കണ്ടിട്ടുണ്ട്... എളാപ്പയും അന്ന് ജുമുഅക്ക് പോകിലായിരുന്നു.. ചെറിയ മാനസിക പ്രശ്‌നമുഉള്ള ആളാണു മടവൂര്‍ എന്ന് അന്ന് തന്നെ എളാപ്പക്ക് തോന്നിയിരുന്നുത്രേ..
ഇതിലും വല്യ കോമഡിയല്ലേ മുത്തിന്റെ പൊത്തകം? Q 2:223, 4:24, 9:123, 52:20, 78:33, 9 ആം അധ്യായം മുഴുവൻ, ഇതൊക്കെ വായിച്ചു നോക്കിയേ. വെറുതെ മൊല്ലാക്കാ നെ പറഞ്ഞിട്ട് എന്ത് കാര്യം'?
@@foolsof786 നിങ്ങൾക്ക് ഖുർആൻ മുഴുവനും ഇവിടെ കുറിക്കാൻ പറ്റുമോ? എങ്കിൽ വരട്ടെ... ഇതിൻറെ തഫ്സീറെന്ത്യേ? ഖുർആൻ fools നു ഉള്ളതല്ല ...സംഘീ...ഇതെത്ര പ്രാവശ്യം നിന്നോട് ഞാൻ പല അപ്‌ലോഡുകളിൽ പറഞ്? പക്ഷേ വിഡ്ഢികൾക്ക് എന്ത് ഖുർആൻ 🥱 നീ fool ആയി തുടരുക 🤐
പേടിക്കേണ്ട റിപ്പൺ ഉസ്മാനേ, ലിയാഖത്തലി എമു കൂടി മുല്ല നസ്റുദ്ദീൻ കഥകൾ രിവായത് ചെയ്യാൻ തുടങ്ങിയിട്ടുണ്ട്.പുള്ളിക്കാരൻ വക കൗണ്ടർ തഫ്സീർ കൂടി നല്കുന്നുണ്ട്. നമ്മുടെ ഭാഗ്യം. ആരെങ്കിലും ഇവ ക്രോഡികരിച്ച് പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചാൽ ഒരുസംഭമായിരിക്കും കേരളത്തിന്റ അറബിക്കഥ "ആയിരത്തി ഒന്ന് കറാമത്തുകൾ" .
ഇത് പോലത്തെ കോമഡികൾ പറയാൻ വെള്ളക്കുഴിമാടങ്ങൾക്ക് ഇനിയും ദീർഘായുസ് കൊടുക്കട്ടെ. രാജ്യം കടന്നുപോകുന്ന കടുത്ത അരക്ഷിതാവസ്ഥയിൽ ഇവർ തരുന്ന റിലീഫിലൂടെ എത്ര ജനങ്ങളാണ് ഹാപ്പിയാകുന്നത്. ജയ് ജയ് സിഎം മടവൂർ 👍
dr സർ ഞങ്ങളും ചിരിച്ച് ചിരിച്ചു ........ ഒന്നുമെല്ലാതെ ആയി. ഈവക കൊമാളികൾക്കും, ഉണ്ടു സോഴ്സ്, ഈ സമുദായത്തിൽ, അയാളുടെ മുമ്പിൽ ഇരിക്കുന്നവർ ഒക്കെ പൊട്ടമ്മരായിരിക്കും
സത്യംപറഞ്ഞാൽ മാനസികമായി വല്ല ടെൻഷനോമറ്റോഉണ്ടാവുമ്പോൾ ഞാൻ യൂറ്റൂബിൽ ഇത്തരംകറാമത്ത് കോമഡി കളാണ് കാണാറ് കുറച്ച് നേരംഅത് മൂലംചിരിക്കാമല്ലോ.കൂടുതലും ഞാൻ നോക്കാറുള്ളത് . റഹ്മത്തുള്ളാ ഖാസിമി.പകര ഉസ്താദ് പിന്നെ മാവേലിയെ ശൈഖുനാമമ്മാലിയാക്കിയ മുള്ളൂർക്കര ഉസ്ടാത് മുതലായ ഹാസ്യസാമ്രാട്ടുകളുടേതാണ് .എന്തായാലും തീനിന്ന് വേണ്ടി ദീനിനെ പരിഹാസ്യമാക്കുന്ന പരിപാടികൾ ഇപ്പോൾ വല്ലാതെകൂടിയിരിക്കുന്നു
Cm മടവൂരിനെ സ്നേഹിക്കുന്ന ഒരാളാണ് ഞാൻ മടവൂരിനെ കുറിച്ച് കഴിഞു പൊയ വലിയ വിവരമുള്ള പണ്ഡിതന്മാർ സമൂഹത്തിന് പറഞ്ഞ് കൊടുത്തിട്ടുണ്ട് പക്ഷെ അടുത്ത കാലത്തായി കടന്ന് വന്നവർ സമൂഹത്തിനെ പറയിപ്പികുന്ന രീതിയിൽ പലർകും പരിഹസിക്കാൻ അവസരം ഉണ്ടാകുന്ന സംസാരം സംസാരിക്കുന്നെത് കൂടിവരുന്നുണ്ട് അത് കൊണ്ട് പരിഹസിക്കുന്നവർക് ഇനിയും അവസരങ്ങൾ ഉണ്ടാക്കി കൊടുക്കരുത്,
നാലാം ക്ലാസും അഞ്ചാം ക്ലസ്സുമൊക്കെ തോറ്റവനെ പിടിച് പള്ളി ദർസിൽ പറഞ്ഞയച്ചു..... അതിന്റെ ദുരന്തഫലമാണ് സമുദായം ഇന്നനുഭവിച്ചു കൊണ്ടിരിക്കുന്നത് 🙄🙄🙄.... ചുരുക്കത്തിൽ ഒന്നിനും പറ്റാത്തവനെ മുസ്‌ലിയാർ പണിക്കയച്ചു....
കോയ ഇതിൽ ഒരു തിരുത്തുണ്ട് അത് പണ്ട് തന്റെ വിദ്യാഭ്യാസം എത്രയാണെന്നു പറയാമോ അതിന്റെ നൂറിരട്ടി ഉണ്ട് ഇപ്പോൾ ഉസ്താദുമാർക്ക് താൻ അത് വിട് കോമഡി പറയുമ്പോൾ ഇത് 2022 ആണെന്ന് എങ്കിലും ചിന്തിച്ചാൽ കൊള്ളാ... നീ ഏത് കാലഘട്ടത്തിലാണ് ജീവിക്കുന്നത്. ഉസ്താദുമാരുടെ പകുതി knowledge തന്റെ യൊക്കെ ആളുകൾക്ക് ഉണ്ടെങ്കിൽ എന്നേ നിങ്ങൾ രക്ഷപ്പെട്ടേനെ.... വഹാബിസം തലക്കുപിടിച്ച നിങ്ങൾ ചെയ്തുകൂട്ടിയ വിഡ്ഢിത്തരങ്ങൾ ക്ക് അനുഭവിക്കുന്നത് ഈ സമുദായം ഒന്നിച്ചാണ്. എന്നിട്ട് ഇപ്പോൾ പറയുന്നു എന്തിനും ഏതിനും ഉസ്താദുമാരുടെ നെഞ്ചത്തേക്ക്. കേറുന്നതിനു മുമ്പ് തന്റെ ആളുകൾ എല്ലാം ഇപ്പോൾ എത്തിനിൽക്കുന്നത് എവിടെയാണെന്ന് സ്വന്തം മനസ്സിലാക്കുക. അതിനുശേഷം വിമർശിക്കുക. ഒരു കാര്യത്തിൽ നിങ്ങൾക്ക് വിശ്വാസമില്ല എന്നുണ്ടെങ്കിൽ. മറ്റുള്ളവർ വിശ്വസിക്കരുത്. എന്ന് ചിന്തിക്കുന്നതിൽ അർത്ഥമില്ല. നിങ്ങളോട് ആരും വിശ്വസിക്കാൻ പറഞ്ഞിട്ടില്ല. ഉസ്താദുമാരുടെ വിദ്യാഭ്യാസത്തെക്കുറിച്ച്. അറിയണമെങ്കിൽ. പുറത്തിറങ്ങി. എപ്പോഴെങ്കിലും. ഒന്ന് നടക്ക്. അല്ലാതെ യൂട്യൂബിൽ മെസ്സേജ് വിട്ടു കളിച്ചാൽ അത് അറിയില്ല..
@@anujafmlpanu3102.... അത് ശരിയാണ് 5 എന്നുള്ളത് പലർക്കും 10 ഫെയിൽഡ് എന്ന നിലവാരത്തിലേക്ക് കുതിച്ചുയർന്നിട്ടുണ്ട്...... എന്നിട്ടൊരു കോളമ്പിയും മൈക്കുമായി ഒരു കോട്ടും ഒപ്പിച് ഇറങ്ങുകയാണ് യൂട്യൂബിൽ. അങ്ങാടി നിലവാരം പോലുമില്ലാത്ത കുറെ വാചകങ്ങളുമായി ..ഉസ്താദ് പൊളിച്ച്, ഉസ്താദ് തകർത്തു, അനിൽ മുഹമ്മദിനെ ഉസ്താദ് തേച്ചോട്ടിച്ചു. ഇത്യാദി വാചകങ്ങളുമായി കുറെ പാവങ്ങളും 😁😁😁10ഫെയിൽഡ് .(യോഗ്യതയും ഭൗ ധികവും ആത്മീയവും ആയ അറിവുള്ള ധാരാളം ഉസ്താദുമാർ യൂട്യൂബിൽ ഉണ്ട് )
ഡോക്ടർ സാർ സാർ ചെയ്യുന്ന വീഡിയോകൾ വളരെ ഉപകാരപ്രദമാണ്. ചുരുക്കം ചില വ്യക്തികൾ പറയുന്ന കാര്യങ്ങളെ കൊണ്ട് സമുദായത്തിന് നാണക്കേട് ഉണ്ടാക്കുന്നതാണ്. അതിനെപ്പോലെ തന്നെ വലിയ ഗൗരവമുള്ള ഒരു വിഷയമാണ് സ്വർണ്ണ കള്ളക്കടത്ത്. പിടിക്കുന്നതിൽ ഭൂരിഭാഗവും മുസ്ലിം നാമധാരികൾ. ഇന്ന് രാവിലെ കണ്ട വാർത്ത 19 വയസ്സുള്ള ഒരു മുസ്ലിം പെൺകുട്ടി ഒരു കോടി രൂപയുടെ സ്വർണം കള്ളക്കടത്ത് നടത്തി. എന്തൊരു അവസ്ഥയാണ് ഇത്. ഇത് നടത്തുന്നവരെയും നടത്തിക്കുന്നവർക്കും എതിരെ നമ്മൾ പറഞ്ഞേ പറ്റൂ.
ഞാൻ വളരെ ചെറിയ കുട്ടി ആയിരിക്കെ ഒരു മുസ്ലിം സിദ്ധൻ മരണപ്പെട്ടു .എന്റെ അമ്മാവൻ അയാളുടെ അനുയായി ആകയാൽ മരിച്ച വീട്ടിൽ പോയപ്പോൾ എന്നെയും കൂട്ടി അവിചാരിതമായി വിവരം അറിയുമ്പോൾ ഞാൻ അദ്ദേഹത്തിന്റെ കൂടെ ആകയാൽ .വലിയ തിരക്കും ആളുകളുടെ ഒഴുക്കും ആയിരുന്നു അവിടെ..ജാതി മത സ്ത്രീ പുരുഷ പ്രായ വ്യത്യസം ഇല്ലാത്ത ഒഴുക്ക് അതിന് ഇടയിൽ ഞാനും ഡെഡ് ബോഡി കണ്ടു .അവിടെ ഇവിടെ നര ഉള്ള നീണ്ട താടി വെറ്റില കറയുള്ള ചുണ്ടുമായി ഒരാൾ ഇരുണ്ട കറുത്ത തടിച്ച ശരീരം .അറ്റാക്ക് ആയിരുന്നു എന്ന് തോന്നുന്നു .മറവ് ചെയ്യുന്നത് ഒരു ചെറിയ സ്രാമ്പി പള്ളിക്ക് താഴെ ചരിഞ്ഞ കാടുമൂടിയ ഒരിടത് അതിനാൽ എന്നെ മുകളിൽ നിർത്തി അമ്മാവൻ അവിടെ പോയി അത്രക്കും കൊടും മുള്ളുകളും മറ്റും നിറഞ്ഞ സ്ഥലം .എന്നാൽ ഇന്ന് അവിടെ കുറെ എണ്ണം പോയി പ്രാര്ഥിക്കാറുണ്ട് അവർ പറയുന്നത് കേട്ട് അവിടെ പോയപ്പോൾ വൻ സംഭവം ആയിട്ടുണ്ട് സ്ഥലം .പള്ളി ഒക്കെ വലുതാക്കി മുറ്റവും കല്ലറയും എല്ലാം മാർബിൾ വിരിച്ചിരിക്കുന്നു .സ്വെര്ന്ന കസവ് ബോർഡർ ഉള്ള പച്ച പട്ടും വിലകൂടിയ ഫാൻസി ലൈറ്റുകളും ഒക്കെ ആയി ആകെ ഒരു രാജകീയ പ്രൗഢി .നിരന്തരം വരുന്ന ആളുകൾ അവരെ പ്രതീക്ഷിച് കച്ചവടം അതിനായി ഉയർന്നതും ഉയരുന്നതുമായ ഷോപ്പിങ് കോംപ്ലക്സുകൾ താമസിക്കാൻ ലോഡ്ജുകൾ മത പുരോഹിതരുടെ നീണ്ട സേവകർ സ്ഥിരമായി .ഇങ്ങിനെ ഒക്കെയാണ് ഓരോ ആൾദൈവങ്ങളും ഉണ്ടാകുന്നത് എന്ന് മനസ്സിൽ ആയ സമയം .ഞാൻ ഓർക്കാറുണ്ട് നമ്മളെ പോലെ ജീവിച്ചു മരിച്ച ആ ഞാൻ ആ കണ്ട ആളെ ആണല്ലോ ഇവരീ ആരാധിക്കുന്നത് എന്ന് .
ചിലർക്ക് തട്ടമിട്ടവരെ കാണുമ്പോൾ, ചിലർക്ക് ഖുർആൻ കേൾക്കുമ്പോൾ ചിലർക്ക് ബാങ്ക് കേൾക്കുമ്പോൾ.. താങ്കൾക്കു തലേകേട്ടു കാണുമ്പോൾ.. അതിനു മരുന്നില്ല.. ചിരിച്ചു തീർക്കുക. ചിരിച്ചും ചിന്തിച്ചും ജാമിദ ആവാതിരിക്കുക
@@bisharafathima5183 ജാമിതയും, ജബ്ബാറും, ഒന്നും മുസ്ലിയാക്കന്മാരുടെ പ്രോഡക്ട് അല്ല ബായ്... എടവണ്ണ ജാമിഅയിൽ പഠിച്ചിറങ്ങിയതാണ് ജാമിതാ.....മുളിയകന്മാരല്ല അവർക്കു പ്രചോദനം വഹാബികൾ ആണ്... കൊള്ളാം....
@@bisharafathima5183 താങ്കൾ പറഞ്ഞതിനോട് അല്പമെങ്കിലും മാന്യത ഉണ്ടങ്കിൽ.. ജാമിതയും, ജബ്ബാറും എങ്ങിനെ യുക്തിവാദികൾ ആയി എന്ന് അവർ തന്നെ പറയുന്നത് യൂട്യൂബിൽ ഉണ്ട് ഒന്ന് കണ്ടു നോക്കു..... ഇസ്ലാമിനെ പറയിപ്പു്ച്ചത് വഹാബികൾ ആണ്... കേരളത്തിൽ നിന്നു isis ലേക്ക് പോയവർ, സിറിയയിൽ പോയവർ, മകബറ പൊളിച്ചവർ, നബിയുടെ ഖുബ്ബ തകർക്കണം എന്ന് പറഞ്ഞവർ, അമുസ്ലിങ്ങളോട് ചിരിക്കരുത് എന്ന് പറഞ്ഞവർ, എല്ലാം വഹാബികൾ ആണ്.. അവരാണ് ലോക തലത്തിൽ തന്നെ ഇസ്ലാമിനെ നാണം കെടുത്തുന്നത്... അല്ലാതെ മുസ്ലിയാക്കന്മാർ അല്ല...... മുൻ വിധി ഇല്ലാതെ ചരിത്രം പഠിക്കുക അപ്പോൾ മനസിലാവും
@@abuhannaarimanal3128 isis അമേരിക്കൻ ഇസ്രായിൽ സൃറ്റി യാണ്. അതിൽ ആരെങ്കിലും പോയെങ്കിൽ കാശ്മോഹിച്ചണ്. ഖുർആൻ അല്ലയോമനുഷ്യരെഎന്നവിളിച്ചത് അല്ലാതെ Ap സുന്നികളെ. Ek സുന്നികളെ. മുജാഹിദ് കാരെ എനല്ല ഒരു മനുഷ്യൻനന്നാവാൻഖുറാനും നബിചര്യ യും അനുസരിച്ചു ജീവിച്ചാൽ മതി. അല്ലാതെ കബർ ഭൂചിച്ജീവിച്ചൻ ഖുറാനിൽപറയുന്നില്ല.
Andhra Pradesh is a state in the south-eastern coastal region of India. It is the seventh-largest state by area covering an area of 162,975 km² and tenth-most populous state with 49,386,799 inhabitants, with the state capital being Amaravati and the largest city being Visakhapatnam ആന്ധ്ര ഉണ്ട്
ഇത് ദീനിന്റെ അന്തകന്മാർ.. ഇവർക്ക് ഇങ്ങനെ തോന്നിയോതൊക്കെ വിളിച്ചുപറയാൻ വേദിയൊരുക്കുന്ന വരെ യാണ് തിരണ്ടി വാലുകൊണ്ട് അടിക്കേണ്ടത്.... പൊട്ടത്തരം ദീനിന്റെ പേരിൽ പറയാൻ അനുവദിക്കരുത് 🙏🙏🙏🙏
നിങ്ങളുടെ ചിരി അത് വളരെ നന്നായിട്ടുണ്ട് മടവൂര് വരും കാലങ്ങളിൽ അതൊരു വലിയ ബിസിനസ് കേന്ദ്രം ആക്കാനുള്ള വലിയ തന്ത്രങ്ങൾ നടക്കുന്നുണ്ട് അതിന്റെ ഭാഗമായി കരുതിയാൽ മതി എലി താമസിയാതെ ആ വിഭാഗത്തിൽ ഒരു പൊട്ടിത്തെറിയും പ്രതീക്ഷിക്കാം
@@AbdulRasheed-mw3sx പിഞ്ചുകുട്ടിയെ കഴുത്തു ഞെരിച്ചു കൊന്നത്, മരിച്ചവരെ ജീവിപ്പിച്ചത്, കളിമണ്ണ് കൊണ്ട് പക്ഷിയുടെ രൂപം ഉണ്ടാക്കി ജീവൻ കൊടുത്തു.... മതിയോ
അതെ. ഈ ലോകം മുഴുവനും നിയന്ത്രിക്കുന്നത് ഇദ്ദേഹം. പിന്നെ അല്ലാഹുവിന് എന്തെങ്കിലും പണിയുണ്ടോ എന്തോ. ഇനിയൊരു ജീവിച്ചിരിക്കുന്ന ശൈഖുനായും ഉണ്ട്. മൂപ്പരെ അറിയിക്കാതെ അള്ളാഹു ഒന്നും ചെയ്യില്ല പോലും. (ഗുജറാത്ത് മുസ്ലിം ഹത്യ മൂപ്പര് അറിഞ്ഞില്ല) എന്നാൽ ഇവരെല്ലാം ഇപ്പോൾ മുസ്‌ലിംകൾ നാട്ടിൽ അനുഭവിക്കുന്ന പീഡനങ്ങൾക്ക് അറുതി വരുത്തി തരുമോ? ഇല്ല. അവരുടെ ചിലവിൽ അങ്ങനെ നിങ്ങൾ സുഖിക്കേണ്ട. അതെന്താ അങ്ങിനെ? ങാ അത് അങ്ങനെയാണ്; കൂടുതൽ ചോദ്യം ഒന്നും വേണ്ട.
ഇവരുടെ ബഡായികൾ തുടരട്ടെ. ഇന്നെല്ലെങ്കിൽ നാളെ ഈ സമുദായത്തിലെ ആൺ കുട്ടികൾ അവരുടെ താടിയും തലപ്പാവും വലിച്ചിട്ട് അവരെ കൂക്കി വിടുന്ന ഒരു കാലം വരും ; തീർച്ച .
Dr ഈ രണ്ടാമത്തെ പ്രസംഗകൻ ഖബറിലെത്തിയ കാര്യം താങ്കൾ അറിയുമോ ? നടക്കട്ടേ താങ്കളുടെ പരിഹാസം. ആരെയും വെറുതെ വിടരുത്. താങ്കളുടെ നന്മകളൊക്കെ അന്യാധീനപ്പെടുന്ന ഒരു ദിവസം വരാനുണ്ട്. മറക്കരുത്. ഇവിടെ ലൈക്കും ഷയറും തരുന്ന വർ അവിടെ രക്ഷകരാകില്ല.
ഇതെല്ലാം എപ്പഴും പൊടി തട്ടി വച്ചില്ലങ്കിൽ പൊടിയിൽ മൂടിപ്പോവും. അങ്ങനെ സംഭവിക്കാതിരിക്കാനാണ് ഇവർ നടന്നു പാടുപെടുന്നത്. ഇതിൽ ആരാണ് മൂപ്പൻ അവൻ മുൻപന്തിഭോജനത്തിന് അർഹനാവും. മാർക്കറ്റില്ലാത്തവൻ (മുമ്പിലെത്താൻ കഴിയാത്തവൻ ) കഥകൾ പറഞ്ഞു ഫലിപ്പിക്കാൻ അറിയാത്തവർ തിരസ്കരിക്കപ്പെടും. അങ്ങനെ ഒരുങ്ങിയവർ ഇന്ന് ഇതിനെ വിമർശിക്കാതെ പരിക്കേൽക്കാതെ വിമർശിക്കുന്നതും സാധാരണം.
ഇതിലൊന്നും അത്ഭുതപ്പെടാനില്ല. കുറച്ചു കഴിഞ്ഞാൽ നമ്മുടെ കാന്തപുരം ശൈഖുനാ അവർകൾ ആദം നബി മുതൽ നബിസല്ലല്ലാഹു അലൈഹി വസല്ലമ വരെയുള്ള നബിമാരെ കണ്ടു സംസാരിച്ചു എന്ന് അണികളോട് പറയും. ബുദ്ധിയില്ലാത്ത ആളുകൾ അതിനെ അപ്പാടെ വിശ്വസിക്കും. ഈ കാര്യങ്ങൾ നടക്കാൻ പോകുന്നേ ഉള്ളൂ.
ഞാനിന്ന് ഒരു മയ്യത്ത് നമസ്ക്കാരത്തിൽ പങ്കെടുത്തു. നേതൃത്വം കൊടുത്തത് ഒരു സഖാഫിയായിരുന്നു. എന്തോ എൻ്റെ മനസ്സിൽ ഒരു സമാധാനക്കുറവ്. അയാൾ സഖാഫിയായത് തന്നെ കാരണം. ഏതായാലും അള്ളാഹു ആ മയ്യത്തിനു വേണ്ടിയുള്ള ഞങ്ങളുടെ പ്രാർഥന സ്വീകരിക്കട്ടെ. ആ മയ്യത്തിന് പൊറുത്ത് കൊടുക്കുകയും ചെയ്യട്ടെ.
മദീനയെക്കുറിച്ചുള്ള താങ്കളുടെ കോമഡി ഷോ കേട്ട് ചിരി അടങ്ങിയിട്ടേയുള്ളൂ.. ദേ വരുന്നു പാണ്ടി Phd സുനാമി കോമഡി. അപ്പോഴേക്കും ദാ വരുന്നു സാലിഹായ കോമഡി ... ഡാക്കിട്ടർ ചിറിപ്പിച്ചു കൊല്ലാതെ... Pls
സത്യം പറഞ്ഞാൽ മുൻപൊക്കെ ഇത്തരം (പലതരം )തലേക്കെട്ടുകാരെ കാണുമ്പോൾ കാരണമില്ലാത്ത ഒരു ബഹുമാനം തോന്നിയിരുന്നു..... ഇപ്പൊ കാണുമ്പോൾ, തമിഴ് സിനിമയിൽ കൗണ്ടമണിയും സെന്തിലും വരുന്നത് കാണുന്ന ഒരു ഫീൽ..... ഓരോരോ വേഷങ്ങൾ 🤔🤔🤔🤔വിദ്യാഭ്യാസം ഇല്ലായ്മ,,, ഒരു വല്ലാത്ത ഇല്ലായ്മ തന്നെ...
കോഴിക്കോട് എയർപോർട്ട് ഊഹിക്കാൻ പോലും കഴിയാത്ത കാലത്ത് ഇന്ന് എയർപോർട്ട് നിൽക്കുന്ന സ്ഥലത്തെ ചൂണ്ടി ഈ കുന്നിൻ മുകളിൽ നിന്ന് ജനങ്ങൾ ഹജ്ജിന് പോകും എന്ന് പറഞ്ഞു cm. മടവൂർ എന്ന് പകരൻ ഉസ്താദ് പറയുന്നു ഇപ്പോൾ എന്താ പാട് ? മടവൂർ പറഞ്ഞ കാലത്തു ബോംബെ യിൽ നിന്ന് കപ്പൽ മാർഗമേ ഹജ്ജ് യാത്ര നിലവിൽ ഉള്ളു എന്ന് കൂടി ഓർക്കണം ഇക്കഥകൾ എല്ലാം ഇപ്പോൾ 2000 ന് ശേഷം ആണ് പുറത്തു വരുന്നത് കൊറോണ വിശേഷം തീർന്നിട്ടല്ല നമുക്ക് മനസ്സ് റിലേക്സ് ചെയ്യാൻ ധാരാളം അവസരം ഉണ്ടാവും ആരും തിന്നാത്ത മീൻ ആയിരുന്നു കൂന്തൽ അതിന്നു വില കൂട്ടിയതും മാർക്കറ്റ് പിടിച്ചതും cm. തന്നെ (പുതിയത്
ഭാരതം , ഇന്ത്യ , ഹിന്ദു , ഇതിൽ ഏതാണ് ശെരിക്കും ഉള്ള പേര് ? നമ്മുടെ പ്രധാനമന്ത്രി അമേരിക്കയിൽ പോയി പറയും ഇന്ത്യാ അണ് നമ്മുടെ രാജ്യം എന്ന് നമ്മുടെ രാജ്യത്തിൻ്റെ ചില സ്റ്റേറ്റിൽ പോയി പറയും ഭാരതം ആണ് നമ്മുടെ രാജ്യം എന്ന് , അയോധ്യയിൽ , കുജരാത്തിൽ, തുടങ്ങിയ ചില സ്റ്റേറ്റിൽ പോയി പറയും ഹിന്ദു ആണ് നമ്മുടെ രാജ്യം എന്ന്, ആന്ധ്രാ പ്രദേശ് ഇല്ല എന്നോ പേര് മാറ്റി പറഞ്ഞത് കൊണ്ടോ ഒരു കുഴപ്പവും ഇല്ല 🤭🤭🤭
സാറെ..... 18യിരം ലോകം ഇന്നും നിയന്ത്രിക്കുന്ന മഹാനാണ് മടവൂര്. ജാറത്തിനുള്ളിൽ നിന്നും എങ്ങനെയെങ്കിലും പുറത്ത് ചാടിട്ടുണ്ടങ്കിൽ എന്തായിരിക്കും സ്ഥിതി തമ്പുരാൻ കാക്കട്ടെ.
ആന്ധ്ര പ്രദേശ് എന്നൊരു സംസ്ഥാനമില്ല എന്ന് ഔലിയപറഞപ്പോൾ ഞങ്ങൾക്കൊന്നും കാര്യം മനസ്സിലായില്ല എന്ന് മുസ്ലാർ. ഇത് കേട്ടപ്പോൾ തന്നെ ബഹുഭൂരിപക്ഷത്തീനും കാര്യം വ്യക്തം. അയാൾക്ക് മുഴുവട്ടായിരുന്നു പരസ്പരം ബന്ധമില്ലാത്ത കാര്യങ്ങളായിരുന്നു സംസാരിച്ചിരുന്നത്
ഇന്ന് ജീവിച്ചിരിക്കുന്ന ശൈക്കുനകളും മരിച്ചാൽ ഇതൊക്കെ തന്നാണ് പടച്ഛുണ്ടാക്കുക ... ഈ ശൈക്കുനകൾ ചെയ്യാത്തതും അവർക്ക് കഴിയാത്തതുമായ കുറേ കറാമത്തും ഖുറാഫാത്ത് പ്രചരിപ്പിക്കും ... മണ്ടന്മാരായ ഖുറാഫികൾ അതേറ്റു പാടും ... പക്ഷേ തൊട്ട് മുന്നിൽ ഇത്തരം കാര്യങ്ങൾ അരുതെന്ന് പറയുന്ന ഖുർആനും ഹദീസും ഉണ്ടായിരിക്കേ കാശിനും വേണ്ടി പലതും മറിച്ചിടും ഇക്കൂട്ടർ... മരണത്തോടെ ഒരു സമ്പാദ്യവും ഇല്ലാതെ ഇക്കൂട്ടർ വിടവാങ്ങും .. അസ്തഗ്ഫിറുള്ളാ 🤲
അല്ല ,, ഈ പറഞ്ഞ കോമഡികൾ ഈ അടുത്ത നാളുകളിൽ പറഞ്ഞതാണോ അതോ പഴേത് വല്ലതും പൊടി തട്ടികൊണ്ടുന്നതാണോ ???? പഴേതാണെങ്കിൽ ഈ ഉമ്മത്തിനെ നാറ്റിക്കാൻ അനിലും കൂട്ടുനിൽക്കുന്നു എന്ന് വേണം കരുതാൻ ,,, ഏത് പോലെ .. പാലക്കാട് മനോനില തെറ്റിയ ഒരമ്മ ,ഒരഞ്ചു വയസുകാരനെ കഴുത്തറുത്ത് കൊന്നപ്പോൾ പിറ്റേന്ന് തന്നെ ,അതിൻ്റെ നിജസ്ഥിതി അന്വേഷിക്കാതെ ,പോലീസ് റിപ്പോർട്ട് പുറത്ത് വരും മുമ്പേ ,, "അന്ധവിശ്വാസക്കൊല " എന്നും " കത്തി വാങ്ങിക്കൊടുത്തത് സ്വന്തം ഉപ്പ" എന്നും മറ്റും തലേക്കെട്ട് കൊടുത്ത് ,അവളെയും ഇതേ പോലെ ഇഞ്ചിഞ്ചായ് അറുത്ത് കൊല്ലണമെന്നും ,അവളെ നാളെ പരലോകത്ത് അല്ലാഹു ശിക്ഷിക്കുക തന്നെ ചെയ്യുമെന്നും (അല്ലാഹുവിൻ്റെ പരമാധികാരത്തിൽ പോലും കൈ കടത്തി)മറ്റും പറഞ്ഞ് വീഡിയോ ഇറക്കി ,ഇതര മതസ്ഥരുടെ മുന്നിൽ ഇസ് ലാമിനെ താറടിക്കാൻ വീഡിയോ ഇറക്കിയതും മുസ്ലീം നാമധാരികളായ ഒരു സ്ത്രീയും പുരുഷനുമായിരുന്നു .... അങ്ങനെ എത്രയെണ്ണം ,, ഉദ്ദേശം വ്യക്തം :- ആരുടെ കീറിയാലും വേണ്ടില്ലാ ,എൻ്റെ അക്കൗണ്ടിൽ പത്ത് കാശ് വീഴണം ,,,' (അതുപോലെ തന്നെ ഇസ് ലാമിക നാമത്തിൽ ഒരു യൂറ റൂബർ ഉണ്ട് ,, "അമേരിക്കയിൽ പോലീസ് കാരൻ ബാങ്ക് കൊടുത്തപ്പോൾ സംഭവിച്ചത് " ,,, കോടീശ്വരിയായ സൗദി വനിതക്ക് ഭർത്താവില്ലാത്തതിനാൽ ഉംറ ചെയ്യാൻ കഴിയാതെ പോയി ,അവസാനം ടൂർ വന്ന ചെറുപ്പക്കാരനായ വിദ്യാർത്ഥി കല്യാണം കഴിച്ച് സഹായിച്ചു എന്നും മറ്റും പക്കാ നുണ പറഞ്ഞ് ഹറാമായ വരുമാനം നേടുന്ന മുനാഫിഖ് കള് )
ഞാൻ ആദ്യമൊക്കെ മലയാളം കോമഡി കൾ സ്ഥിരം കേൾക്കുമായിരുന്നു.. ഇപ്പോൾ സ്വാലിഹ് ആയ കോമഡിയിലേക്ക് മാറി അനിൽ. 😁😁 C. M മടവൂർ അല്ലെ പണ്ട് ഹോട്ടലിൽ കേറി ഫുഡ് കഴിച്ചിട്ട് പൈസ കൊടുക്കാതെ പോയത് 😒 മടവൂർ.. അദ്ദേഹത്തിന്റെ കര്മങ്ങളിലേക്ക് മടങ്ങി അദ്ദേഹത്തിന്റെ കാര്യം പോലും allhahu വിന്റെ തീരുമാനത്തിൽ.. ചിന്തിക്കാൻ കഴിവില്ലാത്ത മൊയല്യായ്ക്കൻമാർ 😡
Superman, മായാവി , ഡിങ്കൻ തുടങ്ങിയ ഭാവനാ കഥാപാത്രങ്ങൾ മതത്തിൽ apply ചെയ്യുവാനുള്ള ചിലരുടെ വൃഥാ ശ്രമം : ആദ്യത്തെത് എഴുതാനെ പറ്റു . പിള്ളാരെ വായിക്കു . . ഇത് പ്രസംഗിക്കാം , മുതിർന്നവർ ( ശാരീരികമായി ) കേൾക്കും ,കാശ് നന്നായി കിട്ടുകയും ചെയ്യും.
അല്ലാഹുവേ.... ഈ തെമ്മാടി പണ്ഡിതന്മാരിൽ നിന്നും ജനങ്ങളെ രക്ഷിക്കണേ നാഥാ....
Aameen
@عرف اني നിങ്ങളെപ്പോലുള്ളവരാണ് ഈ ദീനിനെ സംഘികളുടെ മുന്നിൽ നാണം കെടുത്തുന്നത്
ആമീൻ
@arfani___
ദീനിനെ വക്രീകരിക്കുന്നവരെ എന്താ വിളിക്കുക അള്ളാഹുവിനെയും റസൂലിനെയും ദീനിനെയും മറ്റുള്ള മതസ്ഥരെകൊണ്ട് പോലും പറയിപ്പിക്കുക എന്നാൽ ദീനിൽ വരാൻ ആഗ്രഹം ഉള്ളവരെ പോലും ഈ വൃത്തികെട്ട ജാഹിൽ പണ്ഡിത വേഷ കെട്ടിയവരെ കാരണം കൊണ്ട് അതിൽ നിന്നും അവരെ പിന്മാറിക്കുന്ന കാര്യമാണ് ഇവർ ചെയ്യുന്നത് അപ്പോൾ ഇവർ ദീനിനെ നശിപ്പിച്ചു കളയാൻ വേണ്ടി മാത്രമല്ലേ പിന്നെ ഇവനെയൊക്കെ കെട്ടിപ്പിടിച് മുത്തണോ ജാഹിൽ എന്ന് തന്നെ യാണ് ഇവരെ പറയേണ്ടത് പണ്ഡിതന്മാർ പറയുന്ന കാര്യമാണോ ഈ ജാഹില്കൾ ചെയ്യുന്നത് ജാഹിൽ എന്ന് മാത്രം പോരാ പടു ജാഹിൽ എന്നാണ് വേണ്ടത്
കിതാബ് ആണ് പ്രശ്നം... അല്ലാതെ ഉസ്താത് അല്ല
നന്ദി ഡോക്ടർ. ഏറ്റവും വലിയ കോമഡി ഇതെല്ലാം വിശ്വസിച്ചു കയ്യടിക്കാൻ കുറെ ഫിക്സഡ് ഡെപ്പോസിറ്റ് ഉണ്ടെന്നുള്ളതാണ്.😀😀😀
ഒരു വ്യക്തി താടി ഉണ്ട് തലപ്പാവ് ഉണ്ട്, നല്ല ഭക്തൻ ആണ്, ഇബാദത് ചെയ്യുന്നുണ്ട്, ദാനം ചെയ്യുന്നുണ്ട് എന്ന് കരുതി ദൈവം അങ്ങേരുടെ എല്ലാ കർമവും സ്വീകരിക്കും, സ്വർഗത്തിൽ പോവും എന്ന് മനുഷ്യർക് എങ്ങിനെ ദൈവത്തിന്റെ വിവേചന അധികാരത്തിൽ ഇടപെട്ട് ഇത്തരം ദിവ്യന്മാർ സ്വർഗത്തിൽ പോവും എങ്ങിനെ പ്രവചിക്കാൻ പറ്റും???സൽകർമങ്ങൾ ചെയ്യുന്ന വ്യക്തിക്ക് ദൈവം കൊടുക്കും. അതിന് മറ്റുള്ളവർ എന്തിനു ദിവ്യൻറെ പിറകിൽ പോവണം???
തലിയിൽ കെട്ടിയ ഈ കോമാളികൾക്ക് ഇസ്ലാംമിന്റെ എബിസിഡി അറിയില്ല
Yes
ഒരു മാനസിക രോഗമുള്ള മനുഷ്യനെ വെച്ച് ഈ ജാഹിലുകൾ ദീനിനെ വൃക്രിതമാക്കുന്നു
Yes 🙏🏻
കറക്ട്
ദീനിനെ വികൃതമാക്കാൻ പറ്റില്ല
മതത്തെ വികൃതമാക്കുന്നു
മാനസികരോഗം നിന്റെ അപ്പന്
@@anujafmlpanu3102 ഇസ്ലാം മതത്തെ വികൃതമാക്കി മറ്റു മതക്കാർക്ക് കളിയാക്കാൻ ഏണി വെച്ചു കൊടുക്കുന്നത് സ്വബോധം ഉള്ളവർ ചെയ്യില്ലല്ലോ
Very, very funny video.adi poli😂😂😂
അനിൽ മുഹമ്മദ് സാറിന് അഭിനന്ദനങ്ങൾ 👍👌🏻🤝🌹❤️
അല്ലാഹുവേ ഇത്തരം പണ്ഡിതൻ മാരുടെ ശര്രൽ നിന്നും നമ്മളെകാക്ക ണമേ
ഇവരുടെ വാലിൽ തുങ്ങി നടക്കാനും കൂറ ആളുകൾ ഉണ്ട് അതാണ് കഷ്ടം
Fixed deposit അനുയായികൾ എന്നുള്ള സാധനം പൊളിച്ചു
എന്തിനാ മൊയിലിയാരെ ലോകത്ത് എന്തല്ലാം വിഷയം ഉണ്ട്... വെറുതെ നാണം കെടാൻ..
ഇക്കാന്റെ ചിരി അടിപൊളിയാണുട്ടൊ😃😃😃
ഇവന്മാരുടെ പ്രസംഗം കേൾക്കേണ്ടത് കഞ്ചാവടിച്ചിട്ടാണു
ചിരിച്ച് മരിക്കാം😃
ഈകോമഡികേൾക്കുന്ന നമ്മളെയും പറയുന്ന അവരെയും ഹിദായത് ആക്കണേ നാഥാ 😔
പള്ള നിറച്ചു ഇറച്ചി കൊടുത്താൽ അടങ്ങി ഒതുങ്ങി എവിടേലും ഒതുങ്ങിക്കോളും അല്ലെങ്ൽ എല്ലാത്തിനേം ചിരിപ്പിച്ചു മയ്യത്താക്കും പറഞ്ഞേക്കം എല്ലാവരും പിരിവിട്
ഫിക്സഡ് ഡെപ്പോസിറ്റി കൗമു കേൾക്കാൻ ഉള്ളപ്പോൾ
ഇവരാണ് മതത്തെ നയിക്കുന്നതു
എന്തൊരു ഗതി.....?!!!!!
ഇവരെ അല്ല മതത്തെ നയിക്കുന്നത് ഇവർ മതത്തെ വികലമാക്കുന്നവരാണ്... മതത്തിന് നയിക്കുന്നത് ഖുർആനും നബിയുടെ ആജ്ഞകളും ചര്യകളും ആണ് ആണ്.. ഇസ്ലാമിന് ഒരു നേതാവേ ഉള്ളൂ അത് മുഹമ്മദ് നബി സല്ലല്ലാഹു അലൈഹി വസല്ലമ ആണ്... നിങ്ങൾ ഈ വീഡിയോയിൽ കണ്ടവരെല്ലാം കപടന്മാർ ആണ്.
എനിക്ക് ഇഷ്ടമായത് സാറിന്റെ സംസാരത്തിനിടെ കോമഡി ആണ് 😂😂😂
ഇതലാം കേട്ട് ഇരിക്കുനവരെ സമ്മതിക്കണം😂
ഖുർആനിലും ഹദീസിലും ഉള്ളത് വെച്ചുനോക്കുമ്പോൾ ഈ കോമഡികൾ ഒന്നുമല്ല 😂
@@muneermmuneer3311 oru comedy parenju tharaavo
മുടിസുന്നി fools 😜😜
കോമഡി കേട്ട്ഇരിക്കുന്നതിൽ തെറ്റുണ്ടോ 😀
ഞാനും പോലുണ്ട്
ഈറ്റിങ്ങളെ കോമഡി കേൾക്കാൻ
അവർക്അതാണിഷ്ടംഅള്വാഹുവിനേകാൾ
ഈ പണ്ഡിതൻമാരിൽ നിന്ന് പടച്ചോനെ ഞങ്ങളെ രക്ഷിക്കണേ
മടവൂര്‍ ജീവിത കാലത്ത് എന്റെ നാട്ടില്‍ വരുമായിരുന്നു.. അന്ന് അദ്ദേഹം ജുമുഅക്ക് പോകാതെ കുളത്തിന്റെ അടുത്ത് ഇരിക്കുന്നത് എന്റെ എളാപ്പ കണ്ടിട്ടുണ്ട്... എളാപ്പയും അന്ന് ജുമുഅക്ക് പോകിലായിരുന്നു.. ചെറിയ മാനസിക പ്രശ്‌നമുഉള്ള ആളാണു മടവൂര്‍ എന്ന് അന്ന് തന്നെ എളാപ്പക്ക് തോന്നിയിരുന്നുത്രേ..
സമസ്ത കേരള മയാജാല കറാമത്ത് മിമിക്രി സുന്നി എന്നാണ് ഇവരെ ശരിക്കുമുള്ള പേര്😂😂🤣🤣🤣
കാന്ത മത കാരുടെ കോമഡി കേൾക്കാൻ രസമുള്ള താണ്
ഇ കോമഡി സ്വപ്നങ്ങളിൽ മാത്രം very good information thanku
ഇതിലും വലിയ കോമഡികൾ സ്വപ്നങ്ങളിൽ മാത്രം...😆😀😆😀
ഇതിലും വല്യ കോമഡിയല്ലേ മുത്തിന്റെ പൊത്തകം? Q 2:223, 4:24, 9:123, 52:20, 78:33, 9 ആം അധ്യായം മുഴുവൻ, ഇതൊക്കെ വായിച്ചു നോക്കിയേ. വെറുതെ മൊല്ലാക്കാ നെ പറഞ്ഞിട്ട് എന്ത് കാര്യം'?
@@foolsof786 നിങ്ങൾക്ക് ഖുർആൻ മുഴുവനും ഇവിടെ കുറിക്കാൻ പറ്റുമോ? എങ്കിൽ വരട്ടെ... ഇതിൻറെ തഫ്സീറെന്ത്യേ? ഖുർആൻ fools നു ഉള്ളതല്ല ...സംഘീ...ഇതെത്ര പ്രാവശ്യം നിന്നോട് ഞാൻ പല അപ്‌ലോഡുകളിൽ പറഞ്? പക്ഷേ വിഡ്ഢികൾക്ക് എന്ത് ഖുർആൻ 🥱 നീ fool ആയി തുടരുക 🤐
🤣😅😁😁🆗
Edomanorogi.neekalukkunnadu.yuttbilenkkapichkkuvendiyanu
ഇത്തരം കെട്ടുകഥകൾ കേരളത്തിൽ പ്രചരപ്പിക്കുന്നത് കാന്തമതക്കാരാണ്
Okke kettukadakal meirajum athennya 😂😂😂dingan, dinkan . 👻👻
ഇസ്ലാം തന്നെ മൊത്തം കെട്ടുകഥയെല്ലെ 😂
വട്ടന്മാർക്ക് കെട്ടും വട്ടും കഥയും ഒന്നായി തോന്നും സ്വാഭാവികം
@Mufi Mufi കെട്ടുകഥ അല്ലാത്തതൊന്നും ഈ മതത്തിലില്ല
ബോബെ മുടി സുന്നികൾ ജാവോ എന്ന് പറയണം 😜😜😜
സൃഷ്ടാവായ അള്ളാഹുവിൻ്റെ ശാപം അവൻ്റെമേൽ ഉണ്ടാവാതിരിക്കാൻ നമുക്ക് പ്രാഥിക്കാം.
ഇത്തരം മുസ്‌ലിയാക്കന്മാർ സമുദായത്തിന്റെ ശല്യങ്ങളാണ്. പക്ഷെ,,മടവൂർ നിരപരാധിയാണ്.അദ്ദേഹം ഇഷ്ടപ്പെ ടാത്ത തള്ളാണ് ഇതൊക്കെ...
അതിൽ സാറെ നിങ്ങൾ 24 മണിക്കൂറും വീഡിയോ ചെയ്താലും തീരാത്തത്ര കോമഡികൾ നമ്മുടെ ഉസ്താദ്യമാരുടെ കയ്യിൽ ഉണ്ട് - കേട്ടാൽ ചിരിച്ചു മതി വരും --...
പേടിക്കേണ്ട റിപ്പൺ ഉസ്മാനേ, ലിയാഖത്തലി എമു കൂടി മുല്ല നസ്റുദ്ദീൻ കഥകൾ രിവായത് ചെയ്യാൻ തുടങ്ങിയിട്ടുണ്ട്.പുള്ളിക്കാരൻ വക കൗണ്ടർ തഫ്സീർ കൂടി നല്കുന്നുണ്ട്. നമ്മുടെ ഭാഗ്യം. ആരെങ്കിലും ഇവ ക്രോഡികരിച്ച് പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചാൽ ഒരുസംഭമായിരിക്കും കേരളത്തിന്റ അറബിക്കഥ "ആയിരത്തി ഒന്ന് കറാമത്തുകൾ" .
ഇത് പോലത്തെ കോമഡികൾ പറയാൻ വെള്ളക്കുഴിമാടങ്ങൾക്ക് ഇനിയും ദീർഘായുസ് കൊടുക്കട്ടെ. രാജ്യം കടന്നുപോകുന്ന കടുത്ത അരക്ഷിതാവസ്ഥയിൽ ഇവർ തരുന്ന റിലീഫിലൂടെ എത്ര ജനങ്ങളാണ് ഹാപ്പിയാകുന്നത്. ജയ് ജയ് സിഎം മടവൂർ 👍
ഇതേപോലെ ഇനിയും ഉണ്ട് പുതിയ അവതാരങ്ങൾ... ജനങ്ങളെ online ആയും off line ആയും പറ്റിക്കുന്നവർ
Islamine badhicha cancerukal....
അല്ലാ മോഡിയും കൂട്ടരും തട്ടം ഇടാൻ സമ്മതിക്കുന്നില്ല ഒരൊറ്റ ഊത്തിന് മോഡിയെ ഒന്ന് പറത്തിച്ചു തരുമോ?
Askar you are correct.e paiinkal
ellam kudi oru samoodayethea
nanam kedthi.oru branthan madavoori kadakal paranju
dr സർ ഞങ്ങളും ചിരിച്ച് ചിരിച്ചു ........ ഒന്നുമെല്ലാതെ ആയി. ഈവക കൊമാളികൾക്കും, ഉണ്ടു സോഴ്സ്, ഈ സമുദായത്തിൽ, അയാളുടെ മുമ്പിൽ ഇരിക്കുന്നവർ ഒക്കെ പൊട്ടമ്മരായിരിക്കും
സത്യംപറഞ്ഞാൽ മാനസികമായി വല്ല ടെൻഷനോമറ്റോഉണ്ടാവുമ്പോൾ ഞാൻ യൂറ്റൂബിൽ ഇത്തരംകറാമത്ത് കോമഡി കളാണ് കാണാറ് കുറച്ച് നേരംഅത് മൂലംചിരിക്കാമല്ലോ.കൂടുതലും ഞാൻ നോക്കാറുള്ളത് . റഹ്മത്തുള്ളാ ഖാസിമി.പകര ഉസ്താദ് പിന്നെ മാവേലിയെ ശൈഖുനാമമ്മാലിയാക്കിയ മുള്ളൂർക്കര ഉസ്ടാത് മുതലായ ഹാസ്യസാമ്രാട്ടുകളുടേതാണ് .എന്തായാലും തീനിന്ന് വേണ്ടി ദീനിനെ പരിഹാസ്യമാക്കുന്ന പരിപാടികൾ ഇപ്പോൾ വല്ലാതെകൂടിയിരിക്കുന്നു
ഇന്ത്യയിൽ ബാബരി മസ്ജിദ് എന്ന ഒരു പള്ളിയെ ഇല്ല എന്ന് ശൈഖുനായെങ്ങാനും പറഞ്ഞിട്ടുണ്ടാകുമോ 🤣🤣🤣
ഇന്ത്യയിൽ മുസ്ലീങ്ങൾ തന്നെ ഇല്ല എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടോ എന്ന് നോക്ക്. കാര്യങ്ങളുടെ പോക്ക് അത്തരത്തിലേക്കാണ്.
Cm മടവൂരിനെ സ്നേഹിക്കുന്ന ഒരാളാണ് ഞാൻ മടവൂരിനെ കുറിച്ച് കഴിഞു പൊയ വലിയ വിവരമുള്ള പണ്ഡിതന്മാർ സമൂഹത്തിന് പറഞ്ഞ് കൊടുത്തിട്ടുണ്ട് പക്ഷെ അടുത്ത കാലത്തായി കടന്ന് വന്നവർ സമൂഹത്തിനെ പറയിപ്പികുന്ന രീതിയിൽ പലർകും പരിഹസിക്കാൻ അവസരം ഉണ്ടാകുന്ന സംസാരം സംസാരിക്കുന്നെത് കൂടിവരുന്നുണ്ട് അത് കൊണ്ട് പരിഹസിക്കുന്നവർക് ഇനിയും അവസരങ്ങൾ ഉണ്ടാക്കി കൊടുക്കരുത്,
കുറച്ചൊക്കെ കറാമത്തില്ലാതെ ആത്മീയ ബിസിനസ് എങ്ങനെ നടക്കും? അവർക്കും വേണ്ടെ ജീവിക്കുക ?
നാലാം ക്ലാസും അഞ്ചാം ക്ലസ്സുമൊക്കെ തോറ്റവനെ പിടിച് പള്ളി ദർസിൽ പറഞ്ഞയച്ചു..... അതിന്റെ ദുരന്തഫലമാണ് സമുദായം ഇന്നനുഭവിച്ചു കൊണ്ടിരിക്കുന്നത് 🙄🙄🙄.... ചുരുക്കത്തിൽ ഒന്നിനും പറ്റാത്തവനെ മുസ്‌ലിയാർ പണിക്കയച്ചു....
👍👍
കോയ ഇതിൽ ഒരു തിരുത്തുണ്ട്
അത് പണ്ട്
തന്റെ വിദ്യാഭ്യാസം എത്രയാണെന്നു പറയാമോ
അതിന്റെ നൂറിരട്ടി ഉണ്ട്
ഇപ്പോൾ ഉസ്താദുമാർക്ക്
താൻ അത് വിട്
കോമഡി പറയുമ്പോൾ
ഇത് 2022 ആണെന്ന് എങ്കിലും ചിന്തിച്ചാൽ കൊള്ളാ...
നീ ഏത് കാലഘട്ടത്തിലാണ് ജീവിക്കുന്നത്.
ഉസ്താദുമാരുടെ പകുതി knowledge തന്റെ യൊക്കെ ആളുകൾക്ക് ഉണ്ടെങ്കിൽ
എന്നേ നിങ്ങൾ രക്ഷപ്പെട്ടേനെ....
വഹാബിസം തലക്കുപിടിച്ച നിങ്ങൾ ചെയ്തുകൂട്ടിയ വിഡ്ഢിത്തരങ്ങൾ ക്ക്
അനുഭവിക്കുന്നത് ഈ സമുദായം ഒന്നിച്ചാണ്.
എന്നിട്ട് ഇപ്പോൾ പറയുന്നു
എന്തിനും ഏതിനും ഉസ്താദുമാരുടെ നെഞ്ചത്തേക്ക്.
കേറുന്നതിനു മുമ്പ്
തന്റെ ആളുകൾ എല്ലാം ഇപ്പോൾ എത്തിനിൽക്കുന്നത് എവിടെയാണെന്ന് സ്വന്തം മനസ്സിലാക്കുക.
അതിനുശേഷം വിമർശിക്കുക.
ഒരു കാര്യത്തിൽ നിങ്ങൾക്ക് വിശ്വാസമില്ല എന്നുണ്ടെങ്കിൽ.
മറ്റുള്ളവർ വിശ്വസിക്കരുത്. എന്ന് ചിന്തിക്കുന്നതിൽ അർത്ഥമില്ല.
നിങ്ങളോട് ആരും വിശ്വസിക്കാൻ പറഞ്ഞിട്ടില്ല. ഉസ്താദുമാരുടെ വിദ്യാഭ്യാസത്തെക്കുറിച്ച്. അറിയണമെങ്കിൽ. പുറത്തിറങ്ങി. എപ്പോഴെങ്കിലും. ഒന്ന് നടക്ക്. അല്ലാതെ യൂട്യൂബിൽ മെസ്സേജ് വിട്ടു കളിച്ചാൽ അത് അറിയില്ല..
@@anujafmlpanu3102.... അത് ശരിയാണ് 5 എന്നുള്ളത് പലർക്കും 10 ഫെയിൽഡ് എന്ന നിലവാരത്തിലേക്ക് കുതിച്ചുയർന്നിട്ടുണ്ട്...... എന്നിട്ടൊരു കോളമ്പിയും മൈക്കുമായി ഒരു കോട്ടും ഒപ്പിച് ഇറങ്ങുകയാണ് യൂട്യൂബിൽ. അങ്ങാടി നിലവാരം പോലുമില്ലാത്ത കുറെ വാചകങ്ങളുമായി ..ഉസ്താദ് പൊളിച്ച്, ഉസ്താദ് തകർത്തു, അനിൽ മുഹമ്മദിനെ ഉസ്താദ് തേച്ചോട്ടിച്ചു. ഇത്യാദി വാചകങ്ങളുമായി കുറെ പാവങ്ങളും 😁😁😁10ഫെയിൽഡ് .(യോഗ്യതയും ഭൗ ധികവും ആത്മീയവും ആയ അറിവുള്ള ധാരാളം ഉസ്താദുമാർ യൂട്യൂബിൽ ഉണ്ട് )
എട്ട് വരെ പഠിച്ചാൽ പ്രധാനമന്ത്രി ആവാം 😁
@@anujafmlpanu3102 എന്താണ് വിദ്യാഭ്യാസം?
ഡോക്ടർ സാർ
സാർ ചെയ്യുന്ന വീഡിയോകൾ വളരെ ഉപകാരപ്രദമാണ്.
ചുരുക്കം ചില വ്യക്തികൾ
പറയുന്ന കാര്യങ്ങളെ കൊണ്ട്
സമുദായത്തിന് നാണക്കേട് ഉണ്ടാക്കുന്നതാണ്.
അതിനെപ്പോലെ തന്നെ വലിയ ഗൗരവമുള്ള ഒരു വിഷയമാണ്
സ്വർണ്ണ കള്ളക്കടത്ത്. പിടിക്കുന്നതിൽ ഭൂരിഭാഗവും
മുസ്ലിം നാമധാരികൾ. ഇന്ന് രാവിലെ കണ്ട വാർത്ത 19 വയസ്സുള്ള ഒരു മുസ്ലിം പെൺകുട്ടി
ഒരു കോടി രൂപയുടെ സ്വർണം കള്ളക്കടത്ത് നടത്തി. എന്തൊരു അവസ്ഥയാണ് ഇത്. ഇത് നടത്തുന്നവരെയും നടത്തിക്കുന്നവർക്കും എതിരെ
നമ്മൾ പറഞ്ഞേ പറ്റൂ.
ഇക്കാന്റെ ചിരി പൊളി
ഇവർ പറഞ്ഞത് മടവൂർ പറഞ്ഞതാണോ
അധോ ഇവർ ഉണ്ടാക്കിയദോ
കാന്തപുരം പൂനത്ത് കിണർ കുഴിച്ച് വെള്ളം കണ്ട കഥ .......ചിരിച്ച് ചിരിച്ച്......
ആന്ദ്ര സീമയുടെ കൂടെ പോയി , പിന്നെ സീമാന്ദ്ര ആയി !
ഞാൻ വളരെ ചെറിയ കുട്ടി ആയിരിക്കെ ഒരു മുസ്ലിം സിദ്ധൻ മരണപ്പെട്ടു .എന്റെ അമ്മാവൻ അയാളുടെ അനുയായി ആകയാൽ മരിച്ച വീട്ടിൽ പോയപ്പോൾ എന്നെയും കൂട്ടി അവിചാരിതമായി വിവരം അറിയുമ്പോൾ ഞാൻ അദ്ദേഹത്തിന്റെ കൂടെ ആകയാൽ .വലിയ തിരക്കും ആളുകളുടെ ഒഴുക്കും ആയിരുന്നു അവിടെ..ജാതി മത സ്ത്രീ പുരുഷ പ്രായ വ്യത്യസം ഇല്ലാത്ത ഒഴുക്ക് അതിന് ഇടയിൽ ഞാനും ഡെഡ് ബോഡി കണ്ടു .അവിടെ ഇവിടെ നര ഉള്ള നീണ്ട താടി വെറ്റില കറയുള്ള ചുണ്ടുമായി ഒരാൾ ഇരുണ്ട കറുത്ത തടിച്ച ശരീരം .അറ്റാക്ക് ആയിരുന്നു എന്ന് തോന്നുന്നു .മറവ് ചെയ്യുന്നത് ഒരു ചെറിയ സ്രാമ്പി പള്ളിക്ക് താഴെ ചരിഞ്ഞ കാടുമൂടിയ ഒരിടത് അതിനാൽ എന്നെ മുകളിൽ നിർത്തി അമ്മാവൻ അവിടെ പോയി അത്രക്കും കൊടും മുള്ളുകളും മറ്റും നിറഞ്ഞ സ്ഥലം .എന്നാൽ ഇന്ന് അവിടെ കുറെ എണ്ണം പോയി പ്രാര്ഥിക്കാറുണ്ട് അവർ പറയുന്നത് കേട്ട് അവിടെ പോയപ്പോൾ വൻ സംഭവം ആയിട്ടുണ്ട് സ്ഥലം .പള്ളി ഒക്കെ വലുതാക്കി മുറ്റവും കല്ലറയും എല്ലാം മാർബിൾ വിരിച്ചിരിക്കുന്നു .സ്വെര്ന്ന കസവ് ബോർഡർ ഉള്ള പച്ച പട്ടും വിലകൂടിയ ഫാൻസി ലൈറ്റുകളും ഒക്കെ ആയി ആകെ ഒരു രാജകീയ പ്രൗഢി .നിരന്തരം വരുന്ന ആളുകൾ അവരെ പ്രതീക്ഷിച് കച്ചവടം അതിനായി ഉയർന്നതും ഉയരുന്നതുമായ ഷോപ്പിങ് കോംപ്ലക്സുകൾ താമസിക്കാൻ ലോഡ്ജുകൾ മത പുരോഹിതരുടെ നീണ്ട സേവകർ സ്ഥിരമായി .ഇങ്ങിനെ ഒക്കെയാണ് ഓരോ ആൾദൈവങ്ങളും ഉണ്ടാകുന്നത് എന്ന് മനസ്സിൽ ആയ സമയം .ഞാൻ ഓർക്കാറുണ്ട് നമ്മളെ പോലെ ജീവിച്ചു മരിച്ച ആ ഞാൻ ആ കണ്ട ആളെ ആണല്ലോ ഇവരീ ആരാധിക്കുന്നത് എന്ന് .
മൊയിലിയാക്കന്മാർ കുറച്ചു കാലമായി വല്ലാതെ കോമഡി പറയുന്നുണ്ട്, ഇവരുടെ കോമഡി കേട്ട് കേട്ട് സമുദായത്തിന് മൊത്തം വട്ടായിട്ടുണ്ട്,
Allahu❤Akbar 🇸🇦
ഇപ്പോൾപറഞ്ഞുപറഞ്ഞുഇങ്ങനെഉള്ളതലേകേട്ടുകാണുമ്പോൾ. ചിരിവരും 😄😄😄
ചിലർക്ക് തട്ടമിട്ടവരെ കാണുമ്പോൾ, ചിലർക്ക് ഖുർആൻ കേൾക്കുമ്പോൾ ചിലർക്ക് ബാങ്ക് കേൾക്കുമ്പോൾ.. താങ്കൾക്കു തലേകേട്ടു കാണുമ്പോൾ.. അതിനു മരുന്നില്ല.. ചിരിച്ചു തീർക്കുക. ചിരിച്ചും ചിന്തിച്ചും ജാമിദ ആവാതിരിക്കുക
@@abuhannaarimanal3128 ഇങ്ങനെ ഉള്ള നാറിയമുസ്ലിയാക്കന്മാർഉള്ളപ്പോൾജാമിതമാർ കുടുംകേരളത്തിൽ 🤣🤣🤣
@@bisharafathima5183 ജാമിതയും, ജബ്ബാറും, ഒന്നും മുസ്ലിയാക്കന്മാരുടെ പ്രോഡക്ട് അല്ല ബായ്... എടവണ്ണ ജാമിഅയിൽ പഠിച്ചിറങ്ങിയതാണ് ജാമിതാ.....മുളിയകന്മാരല്ല അവർക്കു പ്രചോദനം വഹാബികൾ ആണ്... കൊള്ളാം....
@@bisharafathima5183 താങ്കൾ പറഞ്ഞതിനോട് അല്പമെങ്കിലും മാന്യത ഉണ്ടങ്കിൽ.. ജാമിതയും, ജബ്ബാറും എങ്ങിനെ യുക്തിവാദികൾ ആയി എന്ന് അവർ തന്നെ പറയുന്നത് യൂട്യൂബിൽ ഉണ്ട് ഒന്ന് കണ്ടു നോക്കു..... ഇസ്ലാമിനെ പറയിപ്പു്ച്ചത് വഹാബികൾ ആണ്... കേരളത്തിൽ നിന്നു isis ലേക്ക് പോയവർ, സിറിയയിൽ പോയവർ, മകബറ പൊളിച്ചവർ, നബിയുടെ ഖുബ്ബ തകർക്കണം എന്ന് പറഞ്ഞവർ, അമുസ്ലിങ്ങളോട് ചിരിക്കരുത് എന്ന് പറഞ്ഞവർ, എല്ലാം വഹാബികൾ ആണ്.. അവരാണ് ലോക തലത്തിൽ തന്നെ ഇസ്ലാമിനെ നാണം കെടുത്തുന്നത്... അല്ലാതെ മുസ്ലിയാക്കന്മാർ അല്ല...... മുൻ വിധി ഇല്ലാതെ ചരിത്രം പഠിക്കുക അപ്പോൾ മനസിലാവും
@@abuhannaarimanal3128 isis അമേരിക്കൻ ഇസ്രായിൽ സൃറ്റി യാണ്. അതിൽ ആരെങ്കിലും പോയെങ്കിൽ കാശ്മോഹിച്ചണ്. ഖുർആൻ അല്ലയോമനുഷ്യരെഎന്നവിളിച്ചത് അല്ലാതെ Ap സുന്നികളെ. Ek സുന്നികളെ. മുജാഹിദ് കാരെ എനല്ല ഒരു മനുഷ്യൻനന്നാവാൻഖുറാനും നബിചര്യ യും അനുസരിച്ചു ജീവിച്ചാൽ മതി. അല്ലാതെ കബർ ഭൂചിച്ജീവിച്ചൻ ഖുറാനിൽപറയുന്നില്ല.
Andhra Pradesh is a state in the south-eastern coastal region of India. It is the seventh-largest state by area covering an area of 162,975 km² and tenth-most populous state with 49,386,799 inhabitants, with the state capital being Amaravati and the largest city being Visakhapatnam
ആന്ധ്ര ഉണ്ട്
വലിയ മഹാന്മാരെ അവരുടെ മരണാനന്തരം പടച്ചവനെക്കാൾ വലിയവനായി ചിത്രീകരച്ചു മുതലെടുക്കുന്ന ഒരുപാട് താടിക്കാരുണ്ട് കേരളത്തിൽ.
വളരെ വ്യക്തമാണ്. മദീന കോമഡിക്കു ശേഷം മനസ്സിന് ഉണർവ്വേ കുന്ന ഒരു വീഡിയോ കാത്തിരിക്കുകയായിരുന്നു. നന്ദി.
ഇത് ദീനിന്റെ അന്തകന്മാർ.. ഇവർക്ക് ഇങ്ങനെ തോന്നിയോതൊക്കെ വിളിച്ചുപറയാൻ വേദിയൊരുക്കുന്ന വരെ യാണ് തിരണ്ടി വാലുകൊണ്ട് അടിക്കേണ്ടത്.... പൊട്ടത്തരം ദീനിന്റെ പേരിൽ പറയാൻ അനുവദിക്കരുത് 🙏🙏🙏🙏
👍👍👍👍
എന്റെ അനിൽ സാറേ ഇങ്ങനെ ചിരിപ്പിക്കല്ലേ. 🤪🤪🤪🤣🤣🤣🤣🤣🤣 ഒരുപാടുണ്ട് എങ്ങനെ പൊട്ട കഥകൾ ഞാനും വിശ്വാസിയാണ് പക്ഷേ ഇതുപോലെ മണ്ടത്തരം വിശ്വസിക്കില്ല
Samastha ( Shia)karude
Oru Ghathikede ?
നിങ്ങളുടെ ചിരി അത് വളരെ നന്നായിട്ടുണ്ട് മടവൂര് വരും കാലങ്ങളിൽ അതൊരു വലിയ ബിസിനസ് കേന്ദ്രം ആക്കാനുള്ള വലിയ തന്ത്രങ്ങൾ നടക്കുന്നുണ്ട് അതിന്റെ ഭാഗമായി കരുതിയാൽ മതി എലി താമസിയാതെ ആ വിഭാഗത്തിൽ ഒരു പൊട്ടിത്തെറിയും പ്രതീക്ഷിക്കാം
തിരണ്ടി വാലെടുത്തു അച്ചാറിൽ മുക്കിയിട്ട്.................
അപാര കോമഡി തന്നെ ഉസ്താതെ 😂😂😂
Super 👍 comady
ഇവൻമാരെ പോലേയുള്ളവർഅല്പം തമാശയൊക്കെ അവധരിപ്പിച്ചാൽ സാറിനും ചിരിക്കാo ഞങ്ങൾക്കുംചിരിക്കാം പടച്ച തമ്പുരാൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ
ഖുർആനിലും ഹദീസുകളിലും ഇതിനേക്കാൾ ചിരിക്കാനുള്ള വകയുണ്ട് 😂😂
@@muneermmuneer3311 yukthiyillaa vaadhi
ഒരുതമാശ ഒറ്റ ഒരെണ്ണം ഖുർആൻ, ഹദീസിൽ നിന്നു കാണിച്ചു താ ഞങ്ങൾക്ക് ഒന്ന് ചിരിക്കാനാ
@@AbdulRasheed-mw3sx പിഞ്ചുകുട്ടിയെ കഴുത്തു ഞെരിച്ചു കൊന്നത്, മരിച്ചവരെ ജീവിപ്പിച്ചത്, കളിമണ്ണ് കൊണ്ട് പക്ഷിയുടെ രൂപം ഉണ്ടാക്കി ജീവൻ കൊടുത്തു.... മതിയോ
@@muneermmuneer3311 അങ്ങനെ പരിഹസിക്കുന്ന നായെ, നീ "muneer "എന്ന നാമം ഉപേക്ഷിക്കാത്ത ത് എന്താടാ... ആ വാക്കും വിശുദ്ധ ഖുർആൻ നിലുള്ളതാണ്....
Junction hack 💪
Correct
Good 🌹🌹🌹👏👏👏👌👍💯
വിമാനവും കപ്പലുമൊക്കെ, അല്ല, ഈ ലോകം തന്നെ നിയന്ത്രിക്കുന്ന ആളാണ് ഈ സി എം മടവൂർ! 🤣🤣
Evar eni .....لا اله الاّ سي ام ennu parayaney baakkiyullllu ...bakki full shirkanu ...
അതെ. ഈ ലോകം മുഴുവനും നിയന്ത്രിക്കുന്നത് ഇദ്ദേഹം. പിന്നെ അല്ലാഹുവിന് എന്തെങ്കിലും പണിയുണ്ടോ എന്തോ. ഇനിയൊരു ജീവിച്ചിരിക്കുന്ന ശൈഖുനായും ഉണ്ട്. മൂപ്പരെ അറിയിക്കാതെ അള്ളാഹു ഒന്നും ചെയ്യില്ല പോലും. (ഗുജറാത്ത് മുസ്ലിം ഹത്യ മൂപ്പര് അറിഞ്ഞില്ല) എന്നാൽ ഇവരെല്ലാം ഇപ്പോൾ മുസ്‌ലിംകൾ നാട്ടിൽ അനുഭവിക്കുന്ന പീഡനങ്ങൾക്ക് അറുതി വരുത്തി തരുമോ? ഇല്ല. അവരുടെ ചിലവിൽ അങ്ങനെ നിങ്ങൾ സുഖിക്കേണ്ട. അതെന്താ അങ്ങിനെ? ങാ അത് അങ്ങനെയാണ്; കൂടുതൽ ചോദ്യം ഒന്നും വേണ്ട.
ഇവരുടെ ബഡായികൾ തുടരട്ടെ. ഇന്നെല്ലെങ്കിൽ നാളെ ഈ സമുദായത്തിലെ ആൺ കുട്ടികൾ അവരുടെ താടിയും തലപ്പാവും വലിച്ചിട്ട് അവരെ കൂക്കി വിടുന്ന ഒരു കാലം വരും ; തീർച്ച .
Dr ഈ രണ്ടാമത്തെ പ്രസംഗകൻ ഖബറിലെത്തിയ കാര്യം താങ്കൾ അറിയുമോ ? നടക്കട്ടേ താങ്കളുടെ പരിഹാസം. ആരെയും വെറുതെ വിടരുത്. താങ്കളുടെ നന്മകളൊക്കെ അന്യാധീനപ്പെടുന്ന ഒരു ദിവസം വരാനുണ്ട്. മറക്കരുത്. ഇവിടെ ലൈക്കും ഷയറും തരുന്ന വർ അവിടെ രക്ഷകരാകില്ല.
ഖുനാ ഖുനാ ശൈഖുനാ.... 😂
അത് കലക്കി കുനു് കുന
വിമര്ശിക്കേണ്ടത് വിമര്ശിക്കണം .
മിണ്ടാണ്ടിരിക്കരുത്...Very good sir..
ഇതെല്ലാം എപ്പഴും പൊടി തട്ടി വച്ചില്ലങ്കിൽ പൊടിയിൽ മൂടിപ്പോവും.
അങ്ങനെ സംഭവിക്കാതിരിക്കാനാണ് ഇവർ നടന്നു പാടുപെടുന്നത്.
ഇതിൽ ആരാണ് മൂപ്പൻ അവൻ മുൻപന്തിഭോജനത്തിന് അർഹനാവും.
മാർക്കറ്റില്ലാത്തവൻ (മുമ്പിലെത്താൻ കഴിയാത്തവൻ ) കഥകൾ പറഞ്ഞു ഫലിപ്പിക്കാൻ അറിയാത്തവർ തിരസ്കരിക്കപ്പെടും.
അങ്ങനെ ഒരുങ്ങിയവർ ഇന്ന് ഇതിനെ വിമർശിക്കാതെ പരിക്കേൽക്കാതെ വിമർശിക്കുന്നതും സാധാരണം.
ഇതിലൊന്നും അത്ഭുതപ്പെടാനില്ല. കുറച്ചു കഴിഞ്ഞാൽ നമ്മുടെ കാന്തപുരം ശൈഖുനാ അവർകൾ ആദം നബി മുതൽ നബിസല്ലല്ലാഹു അലൈഹി വസല്ലമ വരെയുള്ള നബിമാരെ കണ്ടു സംസാരിച്ചു എന്ന് അണികളോട് പറയും. ബുദ്ധിയില്ലാത്ത ആളുകൾ അതിനെ അപ്പാടെ വിശ്വസിക്കും. ഈ കാര്യങ്ങൾ നടക്കാൻ പോകുന്നേ ഉള്ളൂ.
ഇവരുടെ ഒരു കോമഡി ചിരിച്ചു ചിരിച്ചു മതിയായി ഈ മുസ്ലിയാകാൻ മാർ സത്യത്തിൽ പൊട്ടന്മാർ തന്നെ യാണ് 😄😄😃😃
അനിൽ സാറെ ഹൃദയം നൊന്തു ചിരി ക്കാൻ ഉള്ള കഴിവ് എല്ലാം വർക്കും ഇല്ല എന്ന് ഓർക്ക ണം
ഞാൻ തമിഴ്നാട് ആണ് ഞങളുടെ ജില്ലയുടെ പേര് ഇപ്പൊ മാറ്റി വെല്ലൂർ തിരുപ്പത്തൂർ ആകി അതും മടവൂരി ന് അറിയാ മായിരുന്നു അല്ലെ
4:33 ൽ എവിടുന്നാ വരുന്നത് എന്നതിന്റെ ഉർദു കേട്ടോ??🤣🤣🤣 കഹാം കെ ഹേ!
എങ്ങനെയിരിക്കണ് 🤣🤣..
ഞാനിന്ന് ഒരു മയ്യത്ത് നമസ്ക്കാരത്തിൽ പങ്കെടുത്തു. നേതൃത്വം കൊടുത്തത് ഒരു സഖാഫിയായിരുന്നു. എന്തോ എൻ്റെ മനസ്സിൽ ഒരു സമാധാനക്കുറവ്. അയാൾ സഖാഫിയായത് തന്നെ കാരണം. ഏതായാലും അള്ളാഹു ആ മയ്യത്തിനു വേണ്ടിയുള്ള ഞങ്ങളുടെ പ്രാർഥന സ്വീകരിക്കട്ടെ. ആ മയ്യത്തിന് പൊറുത്ത് കൊടുക്കുകയും ചെയ്യട്ടെ.
AllahuAkbar ♥️ AllahuAkbar 🤲🤲♥️ Masha 🌹 Allaha
എല്ലാം ദീനിന്റെ വളർച്ചക്ക് വേണ്ടിയാണല്ലോ എന്നോർക്കുമ്പോൾ ആണ് ഒരു കോൾമയിർ 😇😇
ദീനിൻറ്റ പ്രശ്‍നം അല്ല ബ്രോ
കിസ വീർപ്പിക്കുന്ന പ്രശ്‍നം ആണ് ബ്രോ
Dr. aa chirikku oru like.....
മദീനയെക്കുറിച്ചുള്ള താങ്കളുടെ കോമഡി ഷോ കേട്ട് ചിരി അടങ്ങിയിട്ടേയുള്ളൂ.. ദേ വരുന്നു പാണ്ടി Phd സുനാമി കോമഡി. അപ്പോഴേക്കും ദാ വരുന്നു സാലിഹായ കോമഡി ... ഡാക്കിട്ടർ ചിറിപ്പിച്ചു കൊല്ലാതെ... Pls
എന്തോന്നാടെ ഇത്
വെട്ടവും വെളിച്ചവും ഒന്നൂല്ലേ.!
നമ്മുടെ സമുദായത്തിലെ അറിവാലികൾ 🙏
ഹിന്ദി ആണ് ജാവൊന്ന് പറയണം
Arivslikal alla alavalaathikal ..
😁😁😁😁😁😁
ഇപ്പോഴത്തെ ഈ സാഹചര്യത്തിൽ ഇതെല്ലാം ഒഴിവാക്കേണ്ടതാണ് സമുദായം പല പ്രശ്നങ്ങളും നേരിട്ടു കൊണ്ടിരുക്കുന്ന സമയമാനു
No brother we should stop this kind tragedy 😔
Avarku oru branthante karamatt paraunnathanu esttam
ഇപ്പോൾ മടവൂർ ഡേയ്‌സ് ആയി തോനുന്നു ഫേസ്ബുക് തുറക്കാൻ വയ്യ.. പിന്നെ ഒരു സമാധാനം വല്ല ടെൻഷനും വരുമ്പോൾ അത് കാണുന്നു എന്നുള്ളതാണ് ഒരു സത്യം 🤭🤪
സത്യം പറഞ്ഞാൽ മുൻപൊക്കെ ഇത്തരം (പലതരം )തലേക്കെട്ടുകാരെ കാണുമ്പോൾ കാരണമില്ലാത്ത ഒരു ബഹുമാനം തോന്നിയിരുന്നു..... ഇപ്പൊ കാണുമ്പോൾ, തമിഴ് സിനിമയിൽ കൗണ്ടമണിയും സെന്തിലും വരുന്നത് കാണുന്ന ഒരു ഫീൽ..... ഓരോരോ വേഷങ്ങൾ 🤔🤔🤔🤔വിദ്യാഭ്യാസം ഇല്ലായ്മ,,, ഒരു വല്ലാത്ത ഇല്ലായ്മ തന്നെ...
ആന്ധ്രപ്രദേശ് ടൂറിനു പോയി 😃🤣 കൂടുതൽ കോമഡികൾ പ്രതീക്ഷിക്കുന്നു...
തള്ളാതെ ഉസ്താദേ.. ലവലേശം നാണം ഇല്ലേ ഇങ്ങനെ പറ്റിക്കാൻ 😄😄
മടവൂർ..🤣 പൈലറ്റാണ്,കാപ്പിത്താനാണ്,ട്രെയിൻ ഡ്രൈവറാണ്..പുപ്പുലിയാണ്..
പിരാന്തനും ആണ്
മടവൂർ എന്നവൻ പടച്ചോന്നാണ് എന്ന് ഈ കൂതറകൾ നാളെ പറയും
കോഴിക്കോട് എയർപോർട്ട് ഊഹിക്കാൻ പോലും കഴിയാത്ത കാലത്ത്
ഇന്ന് എയർപോർട്ട് നിൽക്കുന്ന സ്ഥലത്തെ ചൂണ്ടി ഈ കുന്നിൻ മുകളിൽ നിന്ന് ജനങ്ങൾ ഹജ്ജിന് പോകും എന്ന് പറഞ്ഞു cm. മടവൂർ എന്ന് പകരൻ ഉസ്താദ് പറയുന്നു ഇപ്പോൾ എന്താ പാട് ?
മടവൂർ പറഞ്ഞ കാലത്തു ബോംബെ യിൽ നിന്ന് കപ്പൽ മാർഗമേ ഹജ്ജ് യാത്ര നിലവിൽ ഉള്ളു എന്ന് കൂടി ഓർക്കണം
ഇക്കഥകൾ എല്ലാം ഇപ്പോൾ 2000 ന് ശേഷം ആണ് പുറത്തു വരുന്നത്
കൊറോണ വിശേഷം തീർന്നിട്ടല്ല
നമുക്ക് മനസ്സ് റിലേക്സ് ചെയ്യാൻ ധാരാളം അവസരം ഉണ്ടാവും
ആരും തിന്നാത്ത മീൻ ആയിരുന്നു കൂന്തൽ അതിന്നു വില കൂട്ടിയതും മാർക്കറ്റ് പിടിച്ചതും cm. തന്നെ (പുതിയത്
ഭാരതം , ഇന്ത്യ , ഹിന്ദു , ഇതിൽ ഏതാണ് ശെരിക്കും ഉള്ള പേര് ? നമ്മുടെ പ്രധാനമന്ത്രി അമേരിക്കയിൽ പോയി പറയും ഇന്ത്യാ അണ് നമ്മുടെ രാജ്യം എന്ന് നമ്മുടെ രാജ്യത്തിൻ്റെ ചില സ്റ്റേറ്റിൽ പോയി പറയും ഭാരതം ആണ് നമ്മുടെ രാജ്യം എന്ന് , അയോധ്യയിൽ , കുജരാത്തിൽ, തുടങ്ങിയ ചില സ്റ്റേറ്റിൽ പോയി പറയും ഹിന്ദു ആണ് നമ്മുടെ രാജ്യം എന്ന്, ആന്ധ്രാ പ്രദേശ് ഇല്ല എന്നോ പേര് മാറ്റി പറഞ്ഞത് കൊണ്ടോ ഒരു കുഴപ്പവും ഇല്ല 🤭🤭🤭
അള്ളാ പടച്ചോനെ എനിക്ക് വയ്യ
🤣🤣🤣😇😇
ഇന്നത്തെ കാലത്ത് ഇവർ ഇങ്ങനെയുള്ളതൊക്കെ പറയുമ്പോൾ അനിൽ സാറിനെ പോലുള്ളവർ കാണും എന്ന് ഓർക്കാത്തത് എന്താ 🤭
മറിമായം കണ്ടത് പോലെയായി, ആന്ധ്രാ ടൂറിനു പോയി, 😂😂😂
Assalamu alaikkum ⭐ sar, mashaallha ⭐ Hasbi allaha yallha ♥️👍👍👍👍👍👍👍👍👍👍
സാറെ..... 18യിരം ലോകം ഇന്നും നിയന്ത്രിക്കുന്ന മഹാനാണ് മടവൂര്. ജാറത്തിനുള്ളിൽ നിന്നും എങ്ങനെയെങ്കിലും പുറത്ത് ചാടിട്ടുണ്ടങ്കിൽ എന്തായിരിക്കും സ്ഥിതി തമ്പുരാൻ കാക്കട്ടെ.
ബുഹരി മൂത്താപ്പാടെ ചെറുമകന
ഇതിലും വലുത് parayum
ആന്ധ്ര പ്രദേശ് എന്നൊരു സംസ്ഥാനമില്ല എന്ന് ഔലിയപറഞപ്പോൾ ഞങ്ങൾക്കൊന്നും കാര്യം മനസ്സിലായില്ല എന്ന് മുസ്ലാർ. ഇത് കേട്ടപ്പോൾ തന്നെ ബഹുഭൂരിപക്ഷത്തീനും കാര്യം വ്യക്തം. അയാൾക്ക് മുഴുവട്ടായിരുന്നു പരസ്പരം ബന്ധമില്ലാത്ത കാര്യങ്ങളായിരുന്നു സംസാരിച്ചിരുന്നത്
മടവൂരപ്പനും, കാന്തപ്പനും ഈ നാടിൻ്റെ തീരാശാപം.
😂😂😂😂😂😂😂😂😂😂😂😂😂😂😂😂sirich sirich sathu 😂😂
ഇത് എല്ലാം കേട്ട് ഇതിന്റെ പിറകെ നടക്കുന്ന വിവരം ഇല്ലാത്തവർ ഒന്ന് വിവരം വെച്ചാൽ കൊള്ളാം
🤣🤣🤣🤣🤣🤣🤣.... അയ്യോ. ചിരിച് ചാവും 😁😁😁
ഇത് കേൾക്കാൻ ആളുണ്ട് എന്നതാണ് എനെ അത്ഭുതം തോന്നുന്നത്
👍👍👍
താങ്കൾ സത്യങ്ങൾ കാണുമ്പോൾ ഏത് ആളായാലും അതിനെ വിമർശിക്കണം അതാണ് നിഷ്പക്ഷ നിലപാട്
Anilsar നിങ്ങൾ ഒന്ന് വരുമോ ഇവിടെ ഒന്ന് കാണാൻ ഒരു മടവൂർ കാരൻ ആണ് ഞാൻ ഈ പുല്ലമ്മാർ പറയുന്നത് പച്ചക്കള്ളം ആണ് ഹ ഹ ഹ 😄
ഇവർ കൊമേഡിയൻസല്ലാ അനിൽ സാറേ. പടു ജാഹിലുകൾ ആണ്.
നബി (സ) ക്ക്. ഇല്ലാത്ത. കറാമത്ത്. ഈ. സമൂഹത്തെ എങ്ങോട്ടേക്കാണ്. നയിക്കുന്നത്
ഇന്ന് ജീവിച്ചിരിക്കുന്ന ശൈക്കുനകളും മരിച്ചാൽ ഇതൊക്കെ തന്നാണ് പടച്ഛുണ്ടാക്കുക ... ഈ ശൈക്കുനകൾ ചെയ്യാത്തതും അവർക്ക് കഴിയാത്തതുമായ കുറേ കറാമത്തും ഖുറാഫാത്ത് പ്രചരിപ്പിക്കും ... മണ്ടന്മാരായ ഖുറാഫികൾ അതേറ്റു പാടും ... പക്ഷേ തൊട്ട് മുന്നിൽ ഇത്തരം കാര്യങ്ങൾ അരുതെന്ന് പറയുന്ന ഖുർആനും ഹദീസും ഉണ്ടായിരിക്കേ കാശിനും വേണ്ടി പലതും മറിച്ചിടും ഇക്കൂട്ടർ... മരണത്തോടെ ഒരു സമ്പാദ്യവും ഇല്ലാതെ ഇക്കൂട്ടർ വിടവാങ്ങും .. അസ്തഗ്ഫിറുള്ളാ 🤲
😄😄😄പാവം നമ്മന്റെ ശൈഖുനക്ക് ആന്ധ്രാ സംസ്ഥാനം തന്നെ ഉള്ള അറിവില്ലായിരുന്നു 🤭🤭
അല്ല ,, ഈ പറഞ്ഞ കോമഡികൾ ഈ അടുത്ത നാളുകളിൽ പറഞ്ഞതാണോ അതോ പഴേത് വല്ലതും പൊടി തട്ടികൊണ്ടുന്നതാണോ ???? പഴേതാണെങ്കിൽ ഈ ഉമ്മത്തിനെ നാറ്റിക്കാൻ അനിലും കൂട്ടുനിൽക്കുന്നു എന്ന് വേണം കരുതാൻ ,,, ഏത് പോലെ .. പാലക്കാട് മനോനില തെറ്റിയ ഒരമ്മ ,ഒരഞ്ചു വയസുകാരനെ കഴുത്തറുത്ത് കൊന്നപ്പോൾ പിറ്റേന്ന് തന്നെ ,അതിൻ്റെ നിജസ്ഥിതി അന്വേഷിക്കാതെ ,പോലീസ് റിപ്പോർട്ട് പുറത്ത് വരും മുമ്പേ ,, "അന്ധവിശ്വാസക്കൊല " എന്നും " കത്തി വാങ്ങിക്കൊടുത്തത് സ്വന്തം ഉപ്പ" എന്നും മറ്റും തലേക്കെട്ട് കൊടുത്ത് ,അവളെയും ഇതേ പോലെ ഇഞ്ചിഞ്ചായ് അറുത്ത് കൊല്ലണമെന്നും ,അവളെ നാളെ പരലോകത്ത് അല്ലാഹു ശിക്ഷിക്കുക തന്നെ ചെയ്യുമെന്നും (അല്ലാഹുവിൻ്റെ പരമാധികാരത്തിൽ പോലും കൈ കടത്തി)മറ്റും പറഞ്ഞ് വീഡിയോ ഇറക്കി ,ഇതര മതസ്ഥരുടെ മുന്നിൽ ഇസ് ലാമിനെ താറടിക്കാൻ വീഡിയോ ഇറക്കിയതും മുസ്ലീം നാമധാരികളായ ഒരു സ്ത്രീയും പുരുഷനുമായിരുന്നു .... അങ്ങനെ എത്രയെണ്ണം ,, ഉദ്ദേശം വ്യക്തം :- ആരുടെ കീറിയാലും വേണ്ടില്ലാ ,എൻ്റെ അക്കൗണ്ടിൽ പത്ത് കാശ് വീഴണം ,,,' (അതുപോലെ തന്നെ ഇസ് ലാമിക നാമത്തിൽ ഒരു യൂറ റൂബർ ഉണ്ട് ,, "അമേരിക്കയിൽ പോലീസ് കാരൻ ബാങ്ക് കൊടുത്തപ്പോൾ സംഭവിച്ചത് " ,,, കോടീശ്വരിയായ സൗദി വനിതക്ക് ഭർത്താവില്ലാത്തതിനാൽ ഉംറ ചെയ്യാൻ കഴിയാതെ പോയി ,അവസാനം ടൂർ വന്ന ചെറുപ്പക്കാരനായ വിദ്യാർത്ഥി കല്യാണം കഴിച്ച് സഹായിച്ചു എന്നും മറ്റും പക്കാ നുണ പറഞ്ഞ് ഹറാമായ വരുമാനം നേടുന്ന മുനാഫിഖ് കള് )
ഞാൻ ആദ്യമൊക്കെ മലയാളം കോമഡി കൾ സ്ഥിരം കേൾക്കുമായിരുന്നു..
ഇപ്പോൾ സ്വാലിഹ് ആയ കോമഡിയിലേക്ക് മാറി അനിൽ. 😁😁
C. M മടവൂർ അല്ലെ പണ്ട് ഹോട്ടലിൽ കേറി ഫുഡ് കഴിച്ചിട്ട് പൈസ കൊടുക്കാതെ പോയത് 😒
മടവൂർ.. അദ്ദേഹത്തിന്റെ കര്മങ്ങളിലേക്ക് മടങ്ങി
അദ്ദേഹത്തിന്റെ കാര്യം പോലും allhahu വിന്റെ തീരുമാനത്തിൽ..
ചിന്തിക്കാൻ കഴിവില്ലാത്ത മൊയല്യായ്ക്കൻമാർ 😡