ചിന്തിക്കാൻ ധാരാളമുണ്ട് സഹോദരങ്ങളെ . നാം മരിക്കും മരിക്കുന്നതിന് മുൻപ് സ്വന്തം ബുദ്ധികൊണ്ട് ചിന്തിക്ക് . Masha Allah നല്ല വീഡിയോ. വിശ്വാസിക്ക് പഠിക്കാൻ ഉപകരിക്കും
റസൂലിനെ ധിക്കരിച്ചിട്ടു സ്വർഗത്തിൽ കടക്കുമെന്നോ... അദ്ദേഹം സയ്യിദ് വലതു ആദം... ആണ്. ആദം സന്ധതികളുടെ നേതാവ്... റസൂൽ പഠിപ്പിച്ചു തന്നത് ചെയ്താൽ പോരെ.. അതാണ് Smartness.... പഠിപ്പികാത്തത് ചെയ്യലൊ Over smartness... അത് നാശം ആണ് 🤦🏻♂️🤦🏻♂️
അങ്ങനെയങ്കിൽ ഇബ്രാഹിം നബിയുടെ ബാപ്പ ആശർ പറഞ്ഞത് പോലെ ഇബ്രാഹിം നബി ജീവിച്ചില്ല ബിംബം ഉണ്ടാക്കുകയും അതിനെ വിൽക്കുകയും പൂജിക്കുകയും ചെയ്യും തീ കുണ്ടാരത്തിൽ ഇടുകയും വീട്ടിൽ നിന്ന് പുറത്തക്കുകയും ചെയ്തു നരകം ഭയാനകമാണ് അല്ലാഹു അഹ്‌ലം @@MuhammadMk-xg7mx
അല്ലാഹുവിന്റെ പരിശുദ്ധ ദീനുൽ ഇസ് ലാമിലേക്കു സ്വമേധയാ കടന്നു വരുകയും അതിൽ അഭിമാനിതനാവുകയും കഴിയും വിധം ദീൻ കാര്യങ്ങൾ പഠിച്ചു കൊണ്ടിരിക്കുകയും അതു മറ്റുള്ളവർക്കു പ്രബോധനം നടത്തുകയും ചെയ്തു കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു ഭാഗ്യവാനാണ് പ്രിയപ്പെട്ട സഹോദരൻ അബ്ദുർറഹ്മാൻ . അല്ലാഹു സുബ്ഹാനഹു വ തആലാ അദ്ദേഹത്തിനും നമുക്കും ദീനിൽ നല്ല ഇസ്തിഖാമഹ് നില നിർത്തിത്തരട്ടേ . ഹിദായത്തിൽ നിന്നു വീണ്ടും വഴികേടിലേക്കു തന്നെ ക്ഷണിക്കുന്ന മോല്യാമാരുടെ ദുർബോധനങ്ങളിൽ കുടുങ്ങാതെ അല്ലാഹു കാത്തു രക്ഷിക്കുകയും ചെയ്യട്ടേ .
ഞാൻ സഹായം ചോദിച്ചപ്പോൾ സഹായം കിട്ടി എന്ന് പറയുന്നതിന്ന് എന്താണ് തെളിവ് ' എന്നാൽ പിന്നെ ഭാര്യയോട് ഒരു ഗ്ലാസ് വെള്ളം ചോദിക്കുമ്പോൾ തരുന്നത് പോലെ കബറിൻ്റെ അടുത്ത് പോയി ഒരു ഗ്ലാസ് വെള്ളം ചോദിക്ക് -😁
അബ്ദുറഹിമാൻ സർ താങ്കൾ ഇസ്ലാമിനെ പഠിച്ചത് സത്യസന്ധമായാണ് ഖുറാഫികൾ നാല് മുക്കാൽ ഉണ്ടാക്കാനാണ് അവരുടെ തലത്തോട്ടപ്പൻ വരെ പച്ചനുണ പ്രചരിപ്പിച്ചും ഖുർആൻ വളച്ചൊടിച്ചും ആളെ കൂട്ടുന്നതുo അതിനു തന്നെ അവര്ക് ശിർക്കും തൗഹീതും പ്രശ്നമല്ല ചാത്തപ്പന് എന്ത് മഹ്ശറ ഇവരെ തിരുത്താൻ അള്ളാഹു തന്നെ കനിയണം 800 വര്ഷങ്ങളായി ആരും കാണാത്ത നബിയുടെ ഖബറിന്റെ മുകളിലുള്ള പൊടിയാണെന് പറഞ്ഞു കാശുണ്ടാക്കിയ ആൾക്കാർ അവർക്കെന്ത് ഇസ്ലാം?
😂അബ്ദു റഹിമാൻ സാഹിബ്. ഈ അർഷത് മറുടെ മനസ്സിൽ മാർകസ്സിലെ സീലാണ് അടിച്ചത് 😂അതുകൊണ്ട് തന്നെ അല്ലാഹുവിൻ്റെ ദീനിൻ്റെ ഒരു കാര്യവും അങ്ങോട്ട് കേറും എന്ന് കരുതണ്ട 😂
അല്ലാ മൗലവി സാഹിബേ അള്ളാഹു നമ്മളോട് പറയുന്നു എന്നോട് ചോദിക് എന്ന് അപ്പോൾ നമ്മൾ എന്തിനാണ് മടിക്കുന്നത് ❓ഈ കിട്ടിയതൊക്കെ അള്ളാഹു തന്ന നിഹമത്താണ്, എന്നിട്ടും പിന്നെയും തരാൻ കഴിവില്ലാത്തവരോട് എന്തിന്നു ചോദിക്കണം നമ്മുടെ ആഗ്രഹം അള്ളാഹു തീർത്തു തരുന്നുണ്ടല്ലോ, അള്ളാഹു ഉദ്ദേശിച്ചത് ഒഴികെ ഒന്നും ആരെകൊണ്ടും തരാൻ കഴിയില്ല ട്ടോ 👍അല്ലാഹുനമ്മൾ എല്ലാവർക്കും ഹിതായത്ത് തൗഫീഖ് ചെയ്തുതരട്ടെ 🤲🌹
ഏതായാലും ആ വിളിച്ച് സഹോദരനെ ദീൻ എന്താണെന്ന് തിരിഞ്ഞിട്ടില്ല🙄. അദ്ദേഹം ചോദിക്കുന്നു നമ്മുടെ ഇമാമുമാർക്കും മുൻകാല പണ്ഡിതന്മാർക്കും തെറ്റുപറ്റുമോ. അതിനൊരു ഉത്തരമുള്ളൂ ഇത്ര പുണ്യമാക്കപ്പെട്ട കാര്യങ്ങൾ സ്വഹാബത്തിന് തിരിഞ്ഞിട്ടില്ലായിരുന്നോ?. അതുകൊണ്ട് സംശയമുള്ള കാര്യങ്ങൾ ഉത്തമ നൂറ്റാണ്ടിലേക്ക് മടങ്ങി പോകുന്നതായിരിക്കും നല്ലത് 🤲.
അല്ലാഹുവിൽ ഭരമേൽപ്പിച്ചു കാത്തുനിക്കാനും,ക്ഷമിക്കാനും, തനിക്ക് ഹൈർ ആണെങ്കിൽ അള്ളാഹു tarum എന്ന ഉറച്ച തീരുമാനം എടുക്കാനും കഴിയണം ...atinu ഈമാൻ വേണം...ഇളക്കം തട്ടാത്ത ഈമാൻ ഉള്ളവർ ജാറത്തിൽ പൊയി ചോദിക്കൂല.... രണ്ടു റക്അത്ത് താഹജ്ജുt. നിസ്‌ക്കരിച്ച് നിരന്തരം ചോദിച്ചാൽ കിട്ടാത്ത്toന്നും ഇല്ല... ഇനി കിട്ടിയില്ലെങ്കിൽ adum റബ്ബിൽ ഭരം ഏൽപിക്ക്...... ഞാനും ഒരുകാലത്ത് പോയതാണ്... ഖുർആൻ അർഥം പഠിക്കാൻ ശ്രമിച്ചു.. കാര്യം മനസിലായി... ... ഈ ഫോൺ ചെയ്യുന്നവന് jaaraythil നിന്ന് സഹായം കിട്ടി എന്നു പറയുന്നു... അവൻ അല്ലാഹുവിനെ നിഷേധിച്ചു.. അവനു അള്ളാഹു ആണ് സഹായം നൽകിയത്.... സുബ്ഹാനല്ലാഹ്.. അബ്ദുറഹിമാൻ endinaan ഇവനോട് സംസാരിച്ചത്..
ഇബിലീസു എന്റെ ചതിയിൽ ഇവർ വീണു മരിച്ച അവരോട് സഹായം ചോദിക്കുബോൾ ഉത്തരം കിട്ടുന്ന് ഒണ്ട് എങ്കിൽ മരിച്ച അവർ അല്ല പിശാച് ആണ് സഹായിക്കുന്നത് ഇവർ മരിച്ച അവർ സഹായിച്ചു എന്ന് വിശ്വസിച്ചു വീണ്ടും അ തിൻമ ചെയ്യുന്നു ഇബിലീസു ആഗ്രഹഹിച്ചത് ഇത് തന്നെ അതിന് ഒള്ള കഴിവ് ഇബിലീസിന് അള്ളഹു കൊടുത്തു ഇട്ടു ഒണ്ട് തിൻമ ചെയ്യുബോൾ ഇബിലീസു സഹായിക്കും വിണ്ടും തെറ്റ് ചെയ്യാൻ അങ്ങനെ ചെയ്തലേ നരഗത്തിൽ കൊണ്ട് പോവാൻ പറ്റു ഇത് ആണ് ഇബിലീസുഎന്റെ പ്ലാൻ ഭാവി പറയാൻ ജോൽസ്യൻ മാരെ സഹായിക്കുന്ന പിശാച് തന്നെ ആണ് ഇവരെ സഹായിക്കുന്നത് വിഗ്രഹത്ത് എന്റെ എടുത്തു പ്രാർത്തിച്ച അപ്പോൾ ഉത്തരം കിട്ടി എന്ന് പറയുന്ന അവർ ഒണ്ട് അത് എന്റെ രഹസ്യം ഇത് ആണ് ഉത്തരം കിട്ടി ഇല്ല എങ്കിൽ പിന്നെ അവർ അ കാര്യം ചെയ്യില്ല അവരെയും ഇബിലീസുതന്നെ ആണ് സഹായിക്കുന്നത് ശിർക്കു തുടർച്ച ആയി ചെയ്യാൻ വേണ്ടി
എന്റെ മഹാന്മാരായ അടിമകൾ മരണപ്പെട്ടാൽ അവരോട് നിങ്ങൾ സഹായം തേടുക എന്ന് പറയുന്ന ഒരു ആയത്ത് ഓതടോ കുറാഫി സൂറത്ത് ഫാത്തിഹ അഞ്ചാമത്തെ അധ്യായത്തെ മറികടക്കാൻ നോക്കുന്ന സർവ്വ സമസ്തക്കാർക്കും ആദ്യം നിങ്ങളുടെ മനസ്സിൽ ഇസ്തിഗാ സയെ കുറിച്ചു ഒട്ടിച്ച സ്റ്റിക്കർ ഒഴിവാക്കുക എന്നിട്ട് ഖുർആനും സുന്നത്തും കൃത്യമായി പഠിക്കുക അല്ലാത്തടത്തോളം കാലം ആ പഴയ സ്റ്റിക്കർ അവിടെയുള്ളപ്പോൾ നിങ്ങളുടെ മനസ്സിൽ ഹിദായത്തിന്റെ വെളിച്ചം കയറാൻ എളുപ്പമല്ല
നബിസല്ലല്ലാഹു അലൈഹി വസല്ലമ ജനിച്ച നാട്ടിൽ മങ്കൂസ് മൗലൂദ് ഇല്ല അവിടുത്തെ മസ്ജിദുകളിൽ മൗലൂദ് പാരായണം ഇല്ല ഇതു കാണുമ്പോൾ ഏതു മന്ദബുദ്ധിക്കും മനസ്സിലാകും നമ്മുടെ നാട്ടിലേക്ക് ദീനല്ല ദീൻ വിറ്റ് തിന്നുകയാണ് അബ്ദുറഹ്മാൻ എന്ന ആ സഹോദരൻ പറഞ്ഞതിൽ ബുദ്ധിയുള്ളവന് ദൃഷ്ടാന്തമുണ്ട് അല്ലാത്തവന് ഒന്നുമില്ല ഒരു വോയിസ് മാത്രം നമ്മെ എല്ലാവരെയും അല്ലാഹു ഇവരുടെയൊക്കെ ഷെറിൽ നിന്നും കാത്തു രക്ഷിക്കുമാറാകട്ടെ ആമീൻ അസ്സലാമു അലൈക്കും
ഈ വോയ്‌സിലുള്ള ഖുർആഫിയോട് അല്ലാഹു ഖുർആനിൽ തൃപ്‌തിപ്പെട്ട ആളുകളെ നിങ്ങൾ ദയവു ചെയ്ത് രളിയല്ലാഹു എന്ന് പറയേണ്ട നിങ്ങൾ കുപ്പസാമി മടവൂർ മുന്ബ്ബത്ത് ബീവി തുടങ്ങിയവരെ വിളിച്ചാൽ മതി നിങ്ങളുടെ മതമായ സമസ്തക്ക് യോജിച്ചതും അത് തന്നെയാണ് ഖുറാഫീ....
ഈ സഹോദരൻ ചോദിക്കുന്ന ഒരു ചോദ്യം ഉണ്ട് ഇസ്തിഗാസ പഠിപ്പിച്ച നേതാക്കളെ ആണ് ഇവർക്ക് വിശ്വാസം അതിനപ്പുറത്തേക്കു നബി (സ്വ )എന്ത് പറഞ്ഞു ഖുർആൻ എന്ത് പറഞ്ഞു എന്ന് നോക്കാൻ ഉള്ള ഇല്മ് ഇല്ല ഞാനടക്കം ഉള്ളവർക്ക് അതാണ് പ്രശ്നം
എടവണ്ണയിൽ ഇന്ന് നടന്ന സുന്നി മുജാഹിദ് സംവാദം അക്ഷരാർത്ഥത്തിൽ വഹാബികളുടെ അവശേഷിക്കുന്ന അടിവേര് കൂടി അറുത്ത് മാറ്റുന്നതായിരിന്നു. തൗഹീദ് പോലും എന്താണെന്ന് കൃത്യമായി തീരുമാനമാകാത്ത വഹാബിസത്തെ തവസ്സുൽ എന്ന വിഷയത്തിൽ നിന്ന് കൊണ്ട് സുന്നി പണ്ഡിതർ വെള്ളം കുടിപ്പിച്ചത് കണ്ടപ്പോൾ സത്യത്തിൽ മൗലവിമാരോട് സഹതാപം തോന്നി. നിലയില്ലാ കയത്തിൽ കൈകാലിട്ടടിച്ച റഹ് മാനി അവസാനം പിടിച്ചു കയറാൻ സദസ്സിനോട് പോലും ദേഷ്യം കാണിച്ചത് കണ്ടപ്പോൾ ചിരിയും വന്നു. സ്വന്തം നേതാവ് ഇബ്നു അബ്‌ദിൽ വഹാബിനെയും ഇബ്നു തൈമിയ്യയെയും തള്ളാനും കൊള്ളാനും പറ്റാത്ത ഗതികേടായിരുന്നു ഇന്നത്തെ സംവാദത്തിൽ വഹാബികൾക്ക്.നർമ്മം കലർന്ന മർമ്മത്തിൽ കൊള്ളുന്ന കക്കുപ്പടിയുടെ ചോദ്യങ്ങൾക്ക് മുമ്പിൽ മൗലവി പതിവിലും കൂടുതൽ ബബ്ബ അടിച്ചു രക്ഷപ്പെടാൻ ശ്രമിച്ചത് വളരെ ദയനീയവുമായിരുന്നു. വഹാബികളുടെ ആകെയൊരു പിടിവള്ളി ഫള്ഫരിയുടെ ക്ഷുദ്ര കവിത മാത്രമായിരുന്നു. സുന്നി പണ്ഡിതന്മാർക്ക് അഭിനന്ദനങ്ങൾ🌹
ഇവിടെ തർക്കം ഒന്ന് അല്ലാഹുവിനോട് പ്രാർത്ഥിക്കുക.. മറ്റൊരുത്തന്റെ വാതം സൃഷ്ടികളോട് തേട്ടം അതവാ (ഒരു ടോട്ടി കെട്ടി പറിച്ചോ )5വഖ്ത് നിസ്കാരത്തിൽ.🌹.ഇയ്യാക്ക ന്ഹബുദ് വാ ഇയ്യാക്ക നസ്ഥഹീം.. 🌹 ഇതിന്റെ അർത്ഥം ആരോടേക്കിലും ചോദിക്ക്
ജീവിച്ചു ഇരിക്കുന്ന ഔലിക്കൾ ആണ് അള്ളഹു കൊടുത്ത കഴിവ് കൊണ്ട് സഹായിക്കുന്ന അവർ മരണപ്പേട്ട അവർക് അത് പറ്റി ഇല്ല എന്ന് അള്ളഹു തന്നെ ഖുർആൻ പറയുന്നു ഒണ്ട് കണ്ണ് തുറന്ന് നോക്കു
അബുജാഹിലിനെ നന്നാക്കാൻ അള്ളാഹ് ന്റെ റസൂലിന് പോലും കഴിഞ്ഞില്ല പിന്നിയാണോ അദ്രഹ് മാൻ സായിബേ ഈ പടുജാഹിന്റെ പിന്നാലെ കൂടി നിങ്ങളുടെ സമയം എന്തിനാ നഷ്ടപെടുത്തുന്നത്
ആ സഹോദരൻ പറയുന്നതുപോലെ ശിർക്കിനെ മനസ്സിലാക്കാൻ പോയാൽ ഓരോ ശിർക്കും പേരെടുത്ത് പറയേണ്ടതായി വരും ഉദാഹരണത്തിന് ഇബ്രാഹിം നബിയോട് തേടരുത് ഇസ്മായിൽ നബിയോട് തേടരുത് ഈസാനബിയുടെ തേടരുത് എന്നൊക്കെ....... ഇനി ഇതെല്ലാം പേരെടുത്ത് പറഞ്ഞാലും അവർ പേരെടുത്ത് പറയാത്തവരെ പിടിച്ചു വരും അതാണ് സമസ്തക്കാർ അഥവാ നബി കാണിച്ചു തന്ന ദീനിൽ തൃപ്തിപ്പെടാത്തവർ
അള്ളഹു അല്ലതെ വേറെ എന്തിനോട് ആരാദിച്ചാലുംപ്രാർത്തിച്ചലും അത് ശിർക്കു തന്നെ ആണ് അതിഇപ്പോൾ മയ്യത്ത് അയാലും ശെരി അല്ല എങ്കിൽ എത് വസ്തു അയാലും ശിർക്കുതന്നെ മനുഷ്യൻ പരസ്പരം സഹായം ചോദിക്കറുണ്ട് അവർ ജീവിച്ചു ഇരിക്കുന്ന അവർ ആണ് അല്ലതെ മരിച്ച അവരോട് ബുദ്ധി ഒള്ള അവർ ആരും സഹായം ചോദിക്കറി ഇല്ല പ്രാർത്തിക്കറും ഇല്ല കാരണം അവർ ദൈവം അല്ല എന്നത് ആണ് ഉത്തരം ഇത് ഓക്കേ ബോധം ഒള്ള അവർക്കെ മനസിൽ ആവു അത് ഇല്ലത്തഅവരോട് സംസാരിച്ചു വെറുതെ സമയം പഴഅക്കരുത് വെള്ളത്തിൽ വരച്ചത് പോലെ
അള്ളാഹുവിൽ പങ്കു ചേർക്കൽ ശിർക്കാണ് എന്ന് അള്ള പറഞ്ഞു അത് കൊണ്ട് ശിർക്കാണ് മടവൂരിനോട് അള്ളാ നെ പങ്കു ചേർത്താൽ അതു ശിർക്കാണ് എന്ന് അള്ള ഖുർആനിൽ പറഞ്ഞീട്ടുണ്ടാ അതം കൊണ്ടല്ലെ cm അന അള്ള എന്ന് പറഞ്ഞത് CM അള്ള അല്ലാന്ന് ബാർ ആനിൽ പറഞ്ഞിട്ടുണ്ടാ കോയാ
ശിർക്കു ആണോ അല്ലയോ എന്ന് പറയാൻ ഒറ്റകാര്യം നോക്കിയാൽ മതി അള്ളഹുനോട് ചെയേണ്ട കാര്യം മറ്റ് എന്ദിനോട് എങ്കിലും ചെയ്യുന്നു ഒണ്ടോ എന്ന് നോക്കിയാൽ മതി അപ്പൊൾ മനസിൽ ആവും ശിർക്കു ആണോ അല്ലയോ എന്ന് ആരാദന പ്രാർത്തന സഹായം ചോദിക്കുക ഇത് ഓക്കേ ആണ് അള്ളഹുനോട് ചെയ്യുന്ന കാര്യം ഇ കാര്യങ്ങൾ ഓക്കേ ദൈവം അല്ലത്ത ഏത് എങ്കിലും വസ്തുവ്നോട് ചെയ്തൽ ജിവൻ ഒള്ളത് ആയലും ജീവിൻ ഇല്ലത്തത് ആയലും ശിർക്കു തന്നെ ആണ്
ഒരു ഔലിയായിനെ കാണിക്കാൻ പറ്റാത്ത എന്തോന്നാടോ മുജാഹിദ്....... ആൺകുട്ടികൾ ഉണ്ട് എങ്കിൽ കാണിക്കടോ? വെല്ലുവിളിക്കാണ്...... വേറെ ചോദ്യം ചോദിക്കരുത് pls. ഇതിനു ഉത്തരമാണ് വേണ്ടത്
എൻറബിദ ഈ സഹോദരാ ഒരാൾ ഒരു ഗ്രന്ഥം രചിക്കുന്നത് അയാളുടെ അറിവും വിവേകവും പക്വതയും വീക്ഷണവും സ്വഭാവവും ചിന്തയും എല്ലാം അതിൽ വരും കിത്താബുകളിൽ കിടക്കുന്നത് ഒരിക്കലും പ്രമാണം അല്ല പ്രമാണം എന്ന് പറയുന്നത് വിശുദ്ധ ഖുർആനും ഹദീസും ആണ് ഖുർആനിൽ അല്ലാഹു പറയുന്നു അള്ളാഹു വിനെ യും അവൻറെ റസുലിനേയും നിങ്ങളിൽ നിന്നുള്ള ഭരണകർത്താക്കളേയും നിങ്ങൾ അനുസരിക്കുക ഇനി വല്ല കാര്യത്തിലും അഭിപ്രായ വിത്യാസം ഉണ്ടായാൽ നിങ്ങൾ ഖുർആനിലേക്കും. ഹദീസിലേക്കും മടങ്ങുക
അല്ലാഹുവല്ലാത്ത സൃഷ്ഠികളോട് പ്രാർത്ഥന നടത്തുന്നതിന്ന് തെളിവുണ്ടാക്കാൻ ഒരു തെളിവുമില്ല!!! ബി०ബത്തോട് പ്രാർത്ഥിച്ചാൽ ഉത്തര० കിട്ടിയാൽ അത് കൊണ്ട് അത് സ്വഹീഹാകില്ല!!! അതേപോലെ തന്നെയാണ് കബറിലുള്ളവരോടൊ മരിച്ചിട്ടില്ലാത്ത ഏപ്പി അബൂബക്കർ കോയയോടൊ പ്രാർത്ഥിച്ചാലു० ഉത്തര० കിട്ടയാലു० ഇല്ലെങ്കിലു० അത് സ०ഭവിക്കുന്നത് അല്ലാഹുവിൻെറ ഇദിനുണ്ടെങ്കിൽ മാത്രമാണ്!!! നിന്നെ മാത്രമേ ആരാധിക്കൂ നിന്നോട് മാത്രമേഞങ്ങൾ സഹായപ്രാർത്ഥന നടത്തൂ എന്ന മുസ്ലിമിൻെറ പ്രതിജ്ഞ ല०ഘിച്ചാൽ അത് ശിർക്കാണ് തർക്കത്തിൽ പണ്ഡിതനല്ലാത്ത ഒരാളെ കുഴക്കിയത് കണ്ട് ശൈത്വാന്മാർക്ക് ആഹ്ളാദമാകു०!!! എന്നാൽ വിഷയ० പ്രമാണങ്ങളിൽ നിന്നു० പഠിച്ച് പിൻപറ്റാതെനരക० വിലക്ക് വാങ്ങരുത്!!!അഹ്ലുസുന്നയുടെ ഒരു ഇമാമു० സൃഷ്ഠികളോട് സഹായ പ്രാർത്ഥന നടത്തിയിട്ടില്ല!!!ആ വിഷയ० ഇമാമീങ്ങളേ പഠിച്ച പണ്ഡിതന്മാർ വൃക്തമാക്കിയതാണ്!!!
കബറിൽ ഒള്ള അവരോട് ചോദിക്കുബോൾ സഹായം കിട്ടുന്ന് ഒണ്ട് എന്ന് പറയുന്നു ഇബിലീസു ആണ് അവരെ സഹായിക്കുന്നത് വിണ്ടും അതെറ്റ് ചെയ്യാൻ വേണ്ടി അതിന് ഒള്ള കഴിവ് എല്ലാം അള്ളഹു ഇബിലീസിന് കൊടുത്തു ഇട്ടു ഒണ്ട് അള്ളഹു എന്റെ സഹായവും ഇബിലീസി എന്റെ സഹായവും രണ്ടും രണ്ട് ആണ് ഇബിലീസുസഹായിക്കുന്നത് നരഗത്തിൽ കൊണ്ട് പോകാൻ അള്ളഹു സഹായിക്കുന്നത് പടച്ച അവന് അവരോട് ഇഷ്ടം ഒള്ളത് കൊണ്ട് ആണ്
ഈ പയ്യൻ പറയുന്നത് കേട്ടോ മുസ്ലിം പണ്ഡിതന്മാർ ഈ വിശ്വാസവും വെച്ചുകൊണ്ട് കഴിഞ്ഞു പോയി അവർ ചെയ്തത് എല്ലാം ശിർക്കാണോ നബി സല്ലല്ലാഹു അലൈഹിവസല്ലം അല്ലാഹുവിനെ പരിചയപ്പെടുത്തുന്ന സമയത്ത് അന്നത്തെ മുസിരിക്കുകൾ അബൂജഹലും കൂട്ടരും പറഞ്ഞത് ശ്രദ്ധിച്ചു മനസ്സിലാക്കുക എന്റെ പൂർവികർ ചെയ്തതിനെ ആണ് മുഹമ്മദ് നബി സല്ലല്ലാഹു അലൈഹിവസല്ലം തിരുത്തുന്നത് ഇവിടെ ജനക്കൂട്ടത്തിൽ അല്ല ചെയ്യുന്ന നന്മയിലാണ് സ്വർഗ്ഗവും നരകവും തീരുമാനിക്കുന്നത്
ഞാനും സുന്നിയാണ് ഈ അബ്ദുറഹ്മാൻ ഹാജി പറഞ്ഞത് വളരെ ശരി യാണ്
കുറാഫി
ഇഞ്ഞു ചുണ്ണി ആണ്
കഴിഞ്ഞ്ഞു പോയ ഒരു ഇമേമിനും അറിയാത്തത് പറയാൻ യോഗ്യത പൊട്ടൻ ഉണ്മികൃഷ്ണൻ 😂😂😂😂
@@sunnathjamaathതാങ്കളാണോ സുന്നത്ത് ജമാഅത്തുകാരൻ?
തിരിയുന്നവർക്കു തിരിയും അല്ലാത്തവർ മഹ്ശറായിൽ നട്ടംതിരിയും 😁
ചിന്തിക്കാൻ ധാരാളമുണ്ട് സഹോദരങ്ങളെ . നാം മരിക്കും മരിക്കുന്നതിന് മുൻപ് സ്വന്തം ബുദ്ധികൊണ്ട് ചിന്തിക്ക് . Masha Allah നല്ല വീഡിയോ. വിശ്വാസിക്ക് പഠിക്കാൻ ഉപകരിക്കും
Alhamdhulillah
ഉണ്ണിയോട് പറ ഖുർആൻനിലേക്ക് മടക്കി വഫാത്തായ അമ്പിയ ഔലിയാക്കളോട് ചോദിക്കൽ ശിർക്കാണ് എന്ന് ഖുർആൻ പഠിപ്പിക്കുന്ന ആയത് ഉണ്ടെങ്കിൽ അതിലേക്ക് മടക്കാൻ പറ
സഹോദരാ സമസ്തയിലെ ഔലിയാകളെയും പണ്ഡിതൻമാരെയും ദീനി വിദ്യാഭ്യാസം നൽകുവാൻ നിങ്ങൾ പ്രാപ്തനാണ്.....
അബ്ദുറഹ്മാൻ സാഹിബ്... ഒന്നു പറയട്ടെ... പോത്തിന്റെ ചെവിയിൽ വേദം ഓതിയിട്ടു കാര്യം ഇല്ല... സഹോദരാ 🫂🫂
ഈ സമസ്തക്കാരനോട് പറഞ്ഞിട്ട് കാര്യം ഇല്ല ചക്ക എന്ന് പറഞ്ഞപ്പോൾ മാങ്ങ എന്നാണ് പറയുന്നത് ഈ ഖുറാഫിക്ക് അല്ലാഹു ഹിദായത് കൊടുക്കട്ടെ ആമീൻ
Aameen sure
Unni പ്രവാചകൻ ആണോ
@@sunnathjamaath pravajakan annenn ara paranje?
സമസ്ത മദ്രസകളിൽ കുട്ടികളെ പഠിപ്പിക്കരുത് .
ശെരിയാണ്! സമസ്തയുടെ ഫുദ്ധി നായയുടെ വാലിനു പണയം വെച്ചിരിക്കുകയാണ്.
ഞാൻ 💯💯💯 യോജിക്കുന്നു
പിഴപിച്ചു കളയും... ഷെയത്വാൻമാര്
ഞാൻ ജമാ അത്തെ ഇസ്ലാമിയുടെ മദ്രസയിൽ പഠിപ്പിച്ചു... അവിടെയും മുസ്‌ലിയാക്കന്മാരുടെ ദീൻ അല്ല
അല്ലെങ്കില്ലും വഹാബി തീവ്രവാദികളെ സമസ്ത മദ്രസ്സകളിൽ ഒരിക്കലും കയറ്റുക പോലുമില്ല. എ ന്നിട്ടല്ലെ പഠിപ്പിക്കൽ😂😂😂😂😂
ഈ കുറാഫി നന്നാവില്ല അവൻ പിശാച്ചാണ് ഇനി നന്നാവണമെങ്കിൽ അല്ലാഹു ഹിദായത്ത് കൊടുക്കണം
റസൂലിനെ ധിക്കരിച്ചിട്ടു സ്വർഗത്തിൽ കടക്കുമെന്നോ... അദ്ദേഹം സയ്യിദ് വലതു ആദം... ആണ്. ആദം സന്ധതികളുടെ നേതാവ്... റസൂൽ പഠിപ്പിച്ചു തന്നത് ചെയ്താൽ പോരെ.. അതാണ് Smartness.... പഠിപ്പികാത്തത് ചെയ്യലൊ Over smartness... അത് നാശം ആണ് 🤦🏻♂️🤦🏻♂️
അവന്റെ അഹങ്കാരം അതിന് സമ്മതികുന്നില്ല... റബ്ബ് പറഞ്ഞു തന്നില്ലേ ഖുർആൻ നിൽ... മനുഷ്യൻ തർക്കസ്വഭാവം ഉള്ളവൻ ആണെന്ന്
ശിർക്കിന്റെ അർത്ഥം "പങ്ക് ചേർക്കലാണെന്ന്" ഈ സമസ്ത മുസ്ലിയാർക്ക് മനസ്സിലായിട്ടില്ല.
സത്യം 😊😊😊
എല്ലാവരും ഹിദായത്ത് നൽകുന്നത് അള്ളാഹു മാത്രമാണ് 👍👍👍
തർക്കിച്ചിട്ട് കാര്യമില്ല അല്ലാഹു വഴികേടിൽ ആക്കിയവനെ ഹിദായത്തിൽ ആക്കാൻ ആർക്കും സാധ്യമല്ല.
നാഥാ ഈ പാമര ജനങ്ങൾക്ക് തൗഹീദ് നൽക ന്നേ
നിങ്ങളുടെ പൂർവികർ മൗലൂതും കഴിച്ചും മലയാളം ഖുതുബ കേൾക്കാതെ പോയത് കൊണ്ട് അവർ സിർക്ക് ചെയ്തവർ ആണോ
അങ്ങനെയങ്കിൽ ഇബ്രാഹിം നബിയുടെ ബാപ്പ ആശർ പറഞ്ഞത് പോലെ ഇബ്രാഹിം നബി ജീവിച്ചില്ല ബിംബം ഉണ്ടാക്കുകയും അതിനെ വിൽക്കുകയും പൂജിക്കുകയും ചെയ്യും തീ കുണ്ടാരത്തിൽ ഇടുകയും വീട്ടിൽ നിന്ന് പുറത്തക്കുകയും ചെയ്തു നരകം ഭയാനകമാണ് അല്ലാഹു അഹ്‌ലം @@MuhammadMk-xg7mx
ഹാവൂ.. കുറാഫി തറവാടിന്റെ പാരമ്പര്യം കാത്തു 🥰🥰🥰
അല്ലാഹുവിന്റെ പരിശുദ്ധ ദീനുൽ ഇസ് ലാമിലേക്കു സ്വമേധയാ കടന്നു വരുകയും അതിൽ അഭിമാനിതനാവുകയും കഴിയും വിധം ദീൻ കാര്യങ്ങൾ പഠിച്ചു കൊണ്ടിരിക്കുകയും അതു മറ്റുള്ളവർക്കു പ്രബോധനം നടത്തുകയും ചെയ്തു കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു ഭാഗ്യവാനാണ് പ്രിയപ്പെട്ട സഹോദരൻ അബ്ദുർറഹ്മാൻ . അല്ലാഹു സുബ്ഹാനഹു വ തആലാ അദ്ദേഹത്തിനും നമുക്കും ദീനിൽ നല്ല ഇസ്തിഖാമഹ് നില നിർത്തിത്തരട്ടേ . ഹിദായത്തിൽ നിന്നു വീണ്ടും വഴികേടിലേക്കു തന്നെ ക്ഷണിക്കുന്ന മോല്യാമാരുടെ ദുർബോധനങ്ങളിൽ കുടുങ്ങാതെ അല്ലാഹു കാത്തു രക്ഷിക്കുകയും ചെയ്യട്ടേ .
ഇവൻ പഠിക്കാനോ മനസ്സിലാക്കാനോ അല്ല ...വാദിക്കാനും ജയിക്കാനും ആണ് ...ഒരു പക്കാ സമസ്തക്കാരൻ
ഞാൻ സഹായം ചോദിച്ചപ്പോൾ സഹായം കിട്ടി എന്ന് പറയുന്നതിന്ന് എന്താണ് തെളിവ് ' എന്നാൽ പിന്നെ ഭാര്യയോട് ഒരു ഗ്ലാസ് വെള്ളം ചോദിക്കുമ്പോൾ തരുന്നത് പോലെ കബറിൻ്റെ അടുത്ത് പോയി ഒരു ഗ്ലാസ് വെള്ളം ചോദിക്ക് -😁
ശിർക് എന്താണ് എന്നറിയാത്ത സമസ്തക്കാരൻ. രളിയല്ലാഹു അൻഹു, ദുആ അല്ലെ. അല്ലാഹു അവരെ തൃപ്തി പെടട്ടെ എന്നല്ലേ അർത്ഥം
അവൻ പഠിച്ചിട്ടില്ല... എന്നിട്ടോ എല്ലാം അറിയാവുന്ന ബാവവും.... അഹങ്കാരം കൊള്ളൂല ആ സ്വഭാവം 🤦🏻♂️💯💯
ദയവ് ചെയ്ത് സമസ്തയുടെ മദ്രസകളിൽ കുട്ടികളെ ചേർകല്ലെ 10 വർഷം അവിടെ പഠിച്ചാലും തൗഹീദ് വ്യക്തമായി പഠിപ്പിക്കില്ല 🙏
അബ്ദുറഹിമാൻ സർ താങ്കൾ ഇസ്ലാമിനെ പഠിച്ചത് സത്യസന്ധമായാണ് ഖുറാഫികൾ നാല് മുക്കാൽ ഉണ്ടാക്കാനാണ് അവരുടെ തലത്തോട്ടപ്പൻ വരെ പച്ചനുണ പ്രചരിപ്പിച്ചും ഖുർആൻ വളച്ചൊടിച്ചും ആളെ കൂട്ടുന്നതുo അതിനു തന്നെ അവര്ക് ശിർക്കും തൗഹീതും പ്രശ്നമല്ല ചാത്തപ്പന് എന്ത് മഹ്ശറ ഇവരെ തിരുത്താൻ അള്ളാഹു തന്നെ കനിയണം 800 വര്ഷങ്ങളായി ആരും കാണാത്ത നബിയുടെ ഖബറിന്റെ മുകളിലുള്ള പൊടിയാണെന് പറഞ്ഞു കാശുണ്ടാക്കിയ ആൾക്കാർ അവർക്കെന്ത് ഇസ്ലാം?
ഈ ശിർക്കൻ വിശ്വാസത്തിൽ നിന്നുംകാത്തുരക്ഷിച്ചു അല്ലാഹുവിന് സ്തുതി
സംഭവം വേറെ ഒന്നും അല്ല... അവനു ഹിദായത് കിട്ടിടില്ല... അതാണ് കിടന്നു തൊള്ള തുറക്കുന്നത്....
ഇയാളോടെക്കെ എന്തിനാ സംസാരിക്കാൻ പോകുന്നത് ഇവരൊന്നും നന്നാവില്ല സമസുതയുടെ കുഞ്ഞു adukal
സമസ്ത = ശിർക്ക് പ്രചാരണം
😂അബ്ദു റഹിമാൻ സാഹിബ്. ഈ അർഷത് മറുടെ മനസ്സിൽ മാർകസ്സിലെ സീലാണ് അടിച്ചത് 😂അതുകൊണ്ട് തന്നെ അല്ലാഹുവിൻ്റെ ദീനിൻ്റെ ഒരു കാര്യവും അങ്ങോട്ട് കേറും എന്ന് കരുതണ്ട 😂
قُلۡ إِن كُنتُمۡ تُحِبُّونَ ٱللَّهَ فَٱتَّبِعُونِى يُحۡبِبۡكُمُ ٱللَّهُ وَيَغۡفِرۡ لَكُمۡ ذُنُوبَكُمۡۚ وَٱللَّهُ غَفُورٌ رَّحِيمٌ
( നബിയേ, ) പറയുക: നിങ്ങള്‍ അല്ലാഹുവെ സ്നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ.
അല്ലാ മൗലവി സാഹിബേ അള്ളാഹു നമ്മളോട് പറയുന്നു എന്നോട് ചോദിക് എന്ന് അപ്പോൾ നമ്മൾ എന്തിനാണ് മടിക്കുന്നത് ❓ഈ കിട്ടിയതൊക്കെ അള്ളാഹു തന്ന നിഹമത്താണ്, എന്നിട്ടും പിന്നെയും തരാൻ കഴിവില്ലാത്തവരോട് എന്തിന്നു ചോദിക്കണം നമ്മുടെ ആഗ്രഹം അള്ളാഹു തീർത്തു തരുന്നുണ്ടല്ലോ, അള്ളാഹു ഉദ്ദേശിച്ചത് ഒഴികെ ഒന്നും ആരെകൊണ്ടും തരാൻ കഴിയില്ല ട്ടോ 👍അല്ലാഹുനമ്മൾ എല്ലാവർക്കും ഹിതായത്ത് തൗഫീഖ് ചെയ്തുതരട്ടെ 🤲🌹
ഏതായാലും ആ വിളിച്ച് സഹോദരനെ ദീൻ എന്താണെന്ന് തിരിഞ്ഞിട്ടില്ല🙄. അദ്ദേഹം ചോദിക്കുന്നു നമ്മുടെ ഇമാമുമാർക്കും മുൻകാല പണ്ഡിതന്മാർക്കും തെറ്റുപറ്റുമോ. അതിനൊരു ഉത്തരമുള്ളൂ ഇത്ര പുണ്യമാക്കപ്പെട്ട കാര്യങ്ങൾ സ്വഹാബത്തിന് തിരിഞ്ഞിട്ടില്ലായിരുന്നോ?. അതുകൊണ്ട് സംശയമുള്ള കാര്യങ്ങൾ ഉത്തമ നൂറ്റാണ്ടിലേക്ക് മടങ്ങി പോകുന്നതായിരിക്കും നല്ലത് 🤲.
സമസ്തയുടെ പണ്ഡിതന്മാർ, നിങ്ങൾ എങ്ങിനെ ഒരു സമൂഹത്തിൽ ശിർക്കും ബിദ്അത്തു കൊണ്ടുവന്നതിന്റെ result ആണിത് 😡😡😡
അല്ലാഹുവിൽ ഭരമേൽപ്പിച്ചു കാത്തുനിക്കാനും,ക്ഷമിക്കാനും, തനിക്ക് ഹൈർ ആണെങ്കിൽ അള്ളാഹു tarum എന്ന ഉറച്ച തീരുമാനം എടുക്കാനും കഴിയണം ...atinu ഈമാൻ വേണം...ഇളക്കം തട്ടാത്ത ഈമാൻ ഉള്ളവർ ജാറത്തിൽ പൊയി ചോദിക്കൂല.... രണ്ടു റക്അത്ത് താഹജ്ജുt. നിസ്‌ക്കരിച്ച് നിരന്തരം ചോദിച്ചാൽ കിട്ടാത്ത്toന്നും ഇല്ല... ഇനി കിട്ടിയില്ലെങ്കിൽ adum റബ്ബിൽ ഭരം ഏൽപിക്ക്...... ഞാനും ഒരുകാലത്ത് പോയതാണ്... ഖുർആൻ അർഥം പഠിക്കാൻ ശ്രമിച്ചു.. കാര്യം മനസിലായി...
... ഈ ഫോൺ ചെയ്യുന്നവന് jaaraythil നിന്ന് സഹായം കിട്ടി എന്നു പറയുന്നു... അവൻ അല്ലാഹുവിനെ നിഷേധിച്ചു.. അവനു അള്ളാഹു ആണ് സഹായം നൽകിയത്.... സുബ്ഹാനല്ലാഹ്..
അബ്ദുറഹിമാൻ endinaan ഇവനോട് സംസാരിച്ചത്..
Currect
കു റാ ഫി ക ൾ എ ല്ലാ കാ ര്യ ത്തി ലും അ ടി ച്ച വ ടി മ്മ ൽ ച്ചു റ്റി ക്ക യ റും മൂ ട ന്ത ൻ ന്യാ യം പ റ യും 😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮
ما شاء الله بارك الله فيك
നബി മരണപ്പെട്ടിട്ട് സഹാബാക്കൾ നബിയോട് സഹായം ചോദിച്ചിട്ടുണ്ടോ. അതിന് എന്താ കാരണം.
ദജ്ജലിനോടാണോ വേദമോതുന്നത് 😂😂😂 കുറാഫി... #കേരളസുന്നി😢
ഹിദായത് അത് അള്ളാഹു തന്നെ കൊടുക്കണം
ഈ ഖുറാഫി മുല്ലക്ക് ക്ലാസ് എടുത്തിട്ടും എന്താ മനസിലാകാത്തത്.. 😁
Ek AP ഇവർ അല്ലാഹ രണ്ട് എന്ന് വാതിക്കും എന്ന് പറഞ്ഞവരാണ് ഇവരൊക്കെ പറയുന്നത് കേട്ട് നടക്കണ്ട
ഇസ്തിഖാസ ചെയ്യൽ നിർബന്ധമില്ലങ്കിലും, തീരെയില്ലെങ്കിൽ ആത്മീയ ബിസ്നസ് തകർന്ന് തരിപ്പണമായില്ലെ.
അതാണ്...
😂
ഇബിലീസു എന്റെ ചതിയിൽ ഇവർ വീണു മരിച്ച അവരോട് സഹായം ചോദിക്കുബോൾ ഉത്തരം കിട്ടുന്ന് ഒണ്ട് എങ്കിൽ മരിച്ച അവർ അല്ല പിശാച് ആണ് സഹായിക്കുന്നത് ഇവർ മരിച്ച അവർ സഹായിച്ചു എന്ന് വിശ്വസിച്ചു വീണ്ടും അ തിൻമ ചെയ്യുന്നു ഇബിലീസു ആഗ്രഹഹിച്ചത് ഇത് തന്നെ അതിന് ഒള്ള കഴിവ് ഇബിലീസിന് അള്ളഹു കൊടുത്തു ഇട്ടു ഒണ്ട്
തിൻമ ചെയ്യുബോൾ ഇബിലീസു സഹായിക്കും വിണ്ടും തെറ്റ് ചെയ്യാൻ അങ്ങനെ ചെയ്തലേ നരഗത്തിൽ കൊണ്ട് പോവാൻ പറ്റു ഇത് ആണ് ഇബിലീസുഎന്റെ പ്ലാൻ ഭാവി പറയാൻ ജോൽസ്യൻ മാരെ സഹായിക്കുന്ന പിശാച് തന്നെ ആണ് ഇവരെ സഹായിക്കുന്നത് വിഗ്രഹത്ത് എന്റെ എടുത്തു പ്രാർത്തിച്ച അപ്പോൾ ഉത്തരം കിട്ടി എന്ന് പറയുന്ന അവർ ഒണ്ട് അത് എന്റെ രഹസ്യം ഇത് ആണ് ഉത്തരം കിട്ടി ഇല്ല എങ്കിൽ പിന്നെ അവർ അ കാര്യം ചെയ്യില്ല അവരെയും ഇബിലീസുതന്നെ ആണ് സഹായിക്കുന്നത് ശിർക്കു തുടർച്ച ആയി ചെയ്യാൻ വേണ്ടി
എന്റെ മഹാന്മാരായ അടിമകൾ മരണപ്പെട്ടാൽ അവരോട് നിങ്ങൾ സഹായം തേടുക എന്ന് പറയുന്ന ഒരു ആയത്ത് ഓതടോ കുറാഫി സൂറത്ത് ഫാത്തിഹ അഞ്ചാമത്തെ അധ്യായത്തെ മറികടക്കാൻ നോക്കുന്ന സർവ്വ സമസ്തക്കാർക്കും ആദ്യം നിങ്ങളുടെ മനസ്സിൽ ഇസ്തിഗാ സയെ കുറിച്ചു ഒട്ടിച്ച സ്റ്റിക്കർ ഒഴിവാക്കുക എന്നിട്ട് ഖുർആനും സുന്നത്തും കൃത്യമായി പഠിക്കുക അല്ലാത്തടത്തോളം കാലം ആ പഴയ സ്റ്റിക്കർ അവിടെയുള്ളപ്പോൾ നിങ്ങളുടെ മനസ്സിൽ ഹിദായത്തിന്റെ വെളിച്ചം കയറാൻ എളുപ്പമല്ല
❤
ഇവനെ പോലെയുള്ള വർ എന്റെ നാട്ടിലും ഉണ്ട് തല തരിഞ്ഞുപോയവർ 🤣🤣
സലാം ചൊല്ലിയപോലും മടക്കില്ല
എന്റെ കടയിൽ സാധനം വാങ്ങാൻ പോലും മടി കാട്ടുന്നവരും 😔
ഏയ് കുറഫികളെ.. നന്ന് എന്ന് നിങ്ങൾ ഏതായാലും പറയിപ്പിക്കില്ല എന്നാൽ തരക്കേടില്ല എന്നെങ്കിലും പറയിപ്പി ക്കൂ
Samasta 2um narakakkarkulla vazhi thurakkum sukshicho
സമസ്തക്ക് ഖുർആൻ അറിയില്ല മാലപ്പറ്റിൻ്റെ അർഥം മാത്രം അറിയൂ😂😂
ഇപൊട്ടൻ ഒന്നുംമനസിലാക്കിട്ടില്ലാ വിഷുവസിച്ച വന്ന ഒരാ ളോ ട് വീണ്ടും ആവിശ്വാസി ആകാൻ പറയുന്നു.
ഒരു അമുസ്ലിം മതം പഠിച്ചു സത്യം മനസ്സിലാക്കി. ഒരു പൊട്ടൻ കിടന്നു ബാബ്ബാബ അടിക്കുന്നു.
സമസ്ഥക്കാരെ.... مَّا لَكُمۡ لَا تَرۡجُونَ لِلَّهِ وَقَارٗا
നിങ്ങള്‍ക്കെന്തു പറ്റി? അല്ലാഹുവിന് ഒരു ഗാംഭീര്യവും നിങ്ങള്‍ പ്രതീക്ഷിക്കുന്നില്ല
(Quran 71:13)
കബറിട പ്രാർത്ഥനനടത്തത് ഔലിയാക്കളെ പ്രാർത്ഥിക്കരുത് പ്രാർത്ഥന അല്ലാഹുവിനോട് മാത്രം
ഈസ നബിയോട് സഹായം തേടുന്ന കൃസ്ത്യാനി പറയും എനിക്ക് സഹായം ലഭിച്ചു
samasthakkark Allahu budhi kodukkatte Hidayath kodukkatte Aameen 🤲
👍🏻
നിന്റെ ഡാഷിന്റെ വാല്
ശിർക് അൽ ജിന്നൂരി❤
Kurafi കൾ ഗൾഫിൽ പോയാൽ,,, നല്ല മുസ്ലിമായി തിരിച്ചു വരുന്നു എന്തു കൊണ്ട്???
നബിസല്ലല്ലാഹു അലൈഹി വസല്ലമ ജനിച്ച നാട്ടിൽ മങ്കൂസ് മൗലൂദ് ഇല്ല അവിടുത്തെ മസ്ജിദുകളിൽ മൗലൂദ് പാരായണം ഇല്ല ഇതു കാണുമ്പോൾ ഏതു മന്ദബുദ്ധിക്കും മനസ്സിലാകും നമ്മുടെ നാട്ടിലേക്ക് ദീനല്ല ദീൻ വിറ്റ് തിന്നുകയാണ് അബ്ദുറഹ്മാൻ എന്ന ആ സഹോദരൻ പറഞ്ഞതിൽ ബുദ്ധിയുള്ളവന് ദൃഷ്ടാന്തമുണ്ട് അല്ലാത്തവന് ഒന്നുമില്ല ഒരു വോയിസ് മാത്രം നമ്മെ എല്ലാവരെയും അല്ലാഹു ഇവരുടെയൊക്കെ ഷെറിൽ നിന്നും കാത്തു രക്ഷിക്കുമാറാകട്ടെ ആമീൻ അസ്സലാമു അലൈക്കും
@@AlaviKm-ze6ogസൗദിൽ വഹാബി മതമാണ് വഹാബി ലക്ഷങ്ങളെ കൊന്നടക്കിയ വനാണ്
അപ്പോൾ അങ്ങിനെയാണ് ഉപദേശിക്കൽ അവസാനിപ്പിച്ചത് ❓✅അല്ലേ ❓എന്താ ചെയ്യുക അള്ളാഹു ബോധം കൊടുക്കട്ടെ 🤲.
ശിർക്ക് ചെയ്യുകയും അത് പ്രചരിപ്പിക്കുകയും ശിർക്കിനെ ന്യായീകരിക്കാൻ വേണ്ടി വിശുദ്ധ ഖുർആൻ ദുർവ്യാഖ്യാനിക്കുകയും ചെയ്യുന്നവരാണ് ശപിക്കപ്പെട്ട ഖുബൂരികൾ.
ഈ വോയ്‌സിലുള്ള ഖുർആഫിയോട് അല്ലാഹു ഖുർആനിൽ തൃപ്‌തിപ്പെട്ട ആളുകളെ നിങ്ങൾ ദയവു ചെയ്ത് രളിയല്ലാഹു എന്ന് പറയേണ്ട നിങ്ങൾ കുപ്പസാമി മടവൂർ മുന്ബ്ബത്ത് ബീവി തുടങ്ങിയവരെ വിളിച്ചാൽ മതി നിങ്ങളുടെ മതമായ സമസ്തക്ക് യോജിച്ചതും അത് തന്നെയാണ് ഖുറാഫീ....
ഈ സഹോദരൻ ചോദിക്കുന്ന ഒരു ചോദ്യം ഉണ്ട് ഇസ്തിഗാസ പഠിപ്പിച്ച നേതാക്കളെ ആണ് ഇവർക്ക് വിശ്വാസം അതിനപ്പുറത്തേക്കു നബി (സ്വ )എന്ത് പറഞ്ഞു ഖുർആൻ എന്ത് പറഞ്ഞു എന്ന് നോക്കാൻ ഉള്ള ഇല്മ് ഇല്ല ഞാനടക്കം ഉള്ളവർക്ക് അതാണ് പ്രശ്നം
എടവണ്ണയിൽ ഇന്ന് നടന്ന സുന്നി മുജാഹിദ് സംവാദം അക്ഷരാർത്ഥത്തിൽ വഹാബികളുടെ അവശേഷിക്കുന്ന അടിവേര് കൂടി അറുത്ത് മാറ്റുന്നതായിരിന്നു. തൗഹീദ് പോലും എന്താണെന്ന് കൃത്യമായി തീരുമാനമാകാത്ത വഹാബിസത്തെ തവസ്സുൽ എന്ന വിഷയത്തിൽ നിന്ന് കൊണ്ട് സുന്നി പണ്ഡിതർ വെള്ളം കുടിപ്പിച്ചത് കണ്ടപ്പോൾ സത്യത്തിൽ മൗലവിമാരോട് സഹതാപം തോന്നി. നിലയില്ലാ കയത്തിൽ കൈകാലിട്ടടിച്ച റഹ് മാനി അവസാനം പിടിച്ചു കയറാൻ സദസ്സിനോട് പോലും ദേഷ്യം കാണിച്ചത് കണ്ടപ്പോൾ ചിരിയും വന്നു. സ്വന്തം നേതാവ് ഇബ്നു അബ്‌ദിൽ വഹാബിനെയും ഇബ്നു തൈമിയ്യയെയും തള്ളാനും കൊള്ളാനും പറ്റാത്ത ഗതികേടായിരുന്നു ഇന്നത്തെ സംവാദത്തിൽ വഹാബികൾക്ക്.നർമ്മം കലർന്ന മർമ്മത്തിൽ കൊള്ളുന്ന കക്കുപ്പടിയുടെ ചോദ്യങ്ങൾക്ക് മുമ്പിൽ മൗലവി പതിവിലും കൂടുതൽ ബബ്ബ അടിച്ചു രക്ഷപ്പെടാൻ ശ്രമിച്ചത് വളരെ ദയനീയവുമായിരുന്നു. വഹാബികളുടെ ആകെയൊരു പിടിവള്ളി ഫള്ഫരിയുടെ ക്ഷുദ്ര കവിത മാത്രമായിരുന്നു. സുന്നി പണ്ഡിതന്മാർക്ക് അഭിനന്ദനങ്ങൾ🌹
ഈ മൊയന്ത്കാക്ക എന്താണ്‌പറയുന്നത് ഇസ്ലാം സീഗരിച്ച പുതു വിസ്സാസിക് ശിർക്ക് തൗഹീദ് ശെരിക്കും മനസിലായി കോയക്ക് ഇനിയും താഹിദ് മനസിലായില്ല
ഇവിടെ തർക്കം ഒന്ന് അല്ലാഹുവിനോട് പ്രാർത്ഥിക്കുക.. മറ്റൊരുത്തന്റെ വാതം സൃഷ്ടികളോട് തേട്ടം അതവാ (ഒരു ടോട്ടി കെട്ടി പറിച്ചോ )5വഖ്ത് നിസ്കാരത്തിൽ.🌹.ഇയ്യാക്ക ന്ഹബുദ് വാ ഇയ്യാക്ക നസ്ഥഹീം.. 🌹 ഇതിന്റെ അർത്ഥം ആരോടേക്കിലും ചോദിക്ക്
അല്ലാഹു അക്ബർ
നൂറ് കണക്കിന് ഇമാമീങ്ങൾ ആരൊക്കെയാണ് ഉസ്താദ് പറഞ്ഞാൽ നന്ന്
Allah Ee samasthakkar Antha ingane 🙄
പിശാജിന്റെകൂടെ സഞ്ചരിക്കുന്ന സമസ്തക്കാരന് എന്തു തൗഹീതും ശിർക്കും
അബ്ദുറഹ്മാൻ സാഹിബ് പോത്തുകൾ ഓട് വേദാന്തം ഓതിയിട്ട് കാര്യമില്ല
ശിർക്കാണ്, കാരണം നബി തങ്ങൾ ചെയ്തിട്ടില്ല... 😂
Nabi (s) paranju " ente charye arekilum pinpattiyal avan enne snehichavanayi" athe nabi padikkatha ella krayavum nishfalamann
എന്റെ ഉസ്താദേ അറിവില്ലാത്തവരുമായി തർക്കിച്ചിട്ട് കാര്യമില്ല
ജാറം വിട്ടുള്ള ഒരു കാര്യവും ഇങ്ങോട്ട് പറയുകയേ വേണ്ട
Makka mushrikkukal rich aayirunnu avar allahuvinod oppam mattullavvareyum vilich praarthichirunnu avarude aagraham okke nadannirunnu athin artham avark laatha, ussa, manaatha, okke vilich praarthikkaam enn alle
Samastha madam Islam alla
പ്രതിമകളോട്.പ്രാർത്ഥിക്കുന്നതും.ശിർക്.എന്നു.പറയാൻ.പാടില്ല.അവിടെ.പ്രാതിക്കുന്നവന്നും.ഉത്തരം.കിട്ടുന്നുണ്ട്.എന്നാണ്.അവരുടെ.വിശ്വാസം.അവരും.അത്.അല്ലാഹുവാണ്.എന്നു.വിശ്വസിക്കുന്നുള്ള.അതിന്നു.ദൈവം.കഴിവ്.കൊടുത്തു.എന്നാണ്.അവരും.തേടുന്നത്.അറബിയിൽ.പറഞ്ഞാൽ.ഇസ്തികാശയാണ്.
കുറാഫികളെ.തൊപ്പി.അഴിച്ച്.വെച്ച.ചെമ്പ്.പറിക്കാൻ.പൊയ്ക്കൂയുടെ.
ജീവിച്ചു ഇരിക്കുന്ന ഔലിക്കൾ ആണ് അള്ളഹു കൊടുത്ത കഴിവ് കൊണ്ട് സഹായിക്കുന്ന അവർ മരണപ്പേട്ട അവർക് അത് പറ്റി ഇല്ല എന്ന് അള്ളഹു തന്നെ ഖുർആൻ പറയുന്നു ഒണ്ട് കണ്ണ് തുറന്ന് നോക്കു
അബുജാഹിലിനെ നന്നാക്കാൻ അള്ളാഹ് ന്റെ റസൂലിന് പോലും കഴിഞ്ഞില്ല പിന്നിയാണോ അദ്രഹ് മാൻ സായിബേ ഈ പടുജാഹിന്റെ പിന്നാലെ കൂടി നിങ്ങളുടെ സമയം എന്തിനാ നഷ്ടപെടുത്തുന്നത്
Samasthakkaran shirk endanu enn ariyilla . Aadyam ayalk shirkinte artham padippich kodukkanam
Eyalode paranchal manassilavukayella
Wish u happy Birthday Nebi
Shayarthana allahu vin mathrem ulla ebaadhathaan.
ആ സഹോദരൻ പറയുന്നതുപോലെ ശിർക്കിനെ മനസ്സിലാക്കാൻ പോയാൽ ഓരോ ശിർക്കും പേരെടുത്ത് പറയേണ്ടതായി വരും ഉദാഹരണത്തിന് ഇബ്രാഹിം നബിയോട് തേടരുത് ഇസ്മായിൽ നബിയോട് തേടരുത് ഈസാനബിയുടെ തേടരുത് എന്നൊക്കെ....... ഇനി ഇതെല്ലാം പേരെടുത്ത് പറഞ്ഞാലും അവർ പേരെടുത്ത് പറയാത്തവരെ പിടിച്ചു വരും അതാണ് സമസ്തക്കാർ അഥവാ നബി കാണിച്ചു തന്ന ദീനിൽ തൃപ്തിപ്പെടാത്തവർ
അള്ളഹു അല്ലതെ വേറെ എന്തിനോട് ആരാദിച്ചാലുംപ്രാർത്തിച്ചലും അത് ശിർക്കു തന്നെ ആണ്
അതിഇപ്പോൾ മയ്യത്ത് അയാലും ശെരി അല്ല എങ്കിൽ എത് വസ്തു അയാലും ശിർക്കുതന്നെ മനുഷ്യൻ പരസ്പരം സഹായം ചോദിക്കറുണ്ട് അവർ ജീവിച്ചു ഇരിക്കുന്ന അവർ ആണ് അല്ലതെ മരിച്ച അവരോട് ബുദ്ധി ഒള്ള അവർ ആരും സഹായം ചോദിക്കറി ഇല്ല പ്രാർത്തിക്കറും ഇല്ല കാരണം അവർ ദൈവം അല്ല എന്നത് ആണ് ഉത്തരം ഇത് ഓക്കേ ബോധം ഒള്ള അവർക്കെ മനസിൽ ആവു അത് ഇല്ലത്തഅവരോട് സംസാരിച്ചു വെറുതെ സമയം പഴഅക്കരുത് വെള്ളത്തിൽ വരച്ചത് പോലെ
എത്ര പറഞ്ഞ് കൊടുത്താലും മനസിലാവാത്ത കുറാഫാത്തികൾ
അള്ളാഹുവിൽ പങ്കു ചേർക്കൽ ശിർക്കാണ് എന്ന് അള്ള പറഞ്ഞു അത് കൊണ്ട് ശിർക്കാണ് മടവൂരിനോട് അള്ളാ നെ പങ്കു ചേർത്താൽ അതു ശിർക്കാണ് എന്ന് അള്ള ഖുർആനിൽ പറഞ്ഞീട്ടുണ്ടാ അതം കൊണ്ടല്ലെ cm അന അള്ള എന്ന് പറഞ്ഞത് CM അള്ള അല്ലാന്ന് ബാർ ആനിൽ പറഞ്ഞിട്ടുണ്ടാ കോയാ
Yeshuvine munnil nirthi allahuvinod prarthikkaamo
Nee chodhikkukayanenkil allahuvod mathrem chodhikkenem.muth nabi sallallahu alaihi wasallam
പ്രിയ അബ്ദുറഹിമാൻ സാഹിബ് , ഇവരെ പറ്റി ആണ് ഖുർആനിൽ ഉലാഇക കൽ അൻ ആമി എന്ന് പറഞ്ഞിട്ടുള്ളത്.
ശിർക്കു ആണോ അല്ലയോ എന്ന് പറയാൻ ഒറ്റകാര്യം നോക്കിയാൽ മതി അള്ളഹുനോട് ചെയേണ്ട കാര്യം മറ്റ് എന്ദിനോട് എങ്കിലും ചെയ്യുന്നു ഒണ്ടോ എന്ന് നോക്കിയാൽ മതി അപ്പൊൾ മനസിൽ ആവും ശിർക്കു ആണോ അല്ലയോ എന്ന്
ആരാദന പ്രാർത്തന സഹായം ചോദിക്കുക ഇത് ഓക്കേ ആണ് അള്ളഹുനോട് ചെയ്യുന്ന കാര്യം ഇ കാര്യങ്ങൾ ഓക്കേ ദൈവം അല്ലത്ത ഏത് എങ്കിലും വസ്തുവ്നോട് ചെയ്തൽ ജിവൻ ഒള്ളത് ആയലും ജീവിൻ ഇല്ലത്തത് ആയലും ശിർക്കു തന്നെ ആണ്
Kandappan ചുഞി ഒരികലും സരിആകുല
തൗഹീദ് അറിയാത്ത സമസ്തക്കാക്ക് ക്ലാസ് എടുത്തിട്ട് കാര്യം ഇല്ല
ഗുരുവായൂരപ്പനോട് ഇസ്തിഗാസ നടത്താൻ പാടില്ലാ എന്ന് റസൂലുള്ള പറഞ്ഞിട്ടില്ല..അത് കൊണ്ട് അത് ചെയ്യാമല്ലൊ അല്ലെ
Nayante.vaal.valanjuthanne.nilkum.
ഒരു ഔലിയായിനെ കാണിക്കാൻ പറ്റാത്ത എന്തോന്നാടോ മുജാഹിദ്....... ആൺകുട്ടികൾ ഉണ്ട് എങ്കിൽ കാണിക്കടോ? വെല്ലുവിളിക്കാണ്...... വേറെ ചോദ്യം ചോദിക്കരുത് pls. ഇതിനു ഉത്തരമാണ് വേണ്ടത്
ഔലിയ എന്നാൽ എന്താണ് എന്ന് വിശദീകരിക്ക് ഒന്നല്ല ആയിരമല്ല ലക്ഷങ്ങൾ കാണിക്കാം...
ഇത് ഒറിജിനൽ മതം മാറിയവനല്ല നേരത്തെ ഇവർ രണ്ടാളും മുസിലിം ആണ് ഇത് ഉടായിപ്പാണ്
അക്കൽ മൂർച്ച യുള്ളവർക്ക്
അല്പവാചകം പോരെ
കാര്യം മനസ്സിലാക്കാൻ
എന്തിനാടോ കുറെയേറെ
(ഈ വെട്ടാൻ വരുന്ന പോത്തിനോട് വേദമോതിയിട്ട് കാര്യമില്ല )
തൗഹീതും, ശിർക്കും എന്തെന്നറിയാത്തവർ
മരിച്ചു മണ്ണടിഞ്ഞവരോട്
ആഗ്രഹ സഫലീകരണത്തിന്നു
സഹായ തേട്ടം തേടുന്നത്
അള്ളാഹു വിൽ പങ്കു ചെർക്ക ലല്ലേ ഇതിന്നറബിയി ൽ പറയുന്നതാണ് 'ശിർക് '
നീയൊക്കെ എത്രപേരെ
വഴികേടി ലാക്കിയിട്ടുണ്ടാവും
ഖുർആനി നോടും,ഹദീസി നോടും കൊഞ്ഞനം കുത്തു കയല്ലേ, പോത്തെ നീ ചെയ്യുന്നത്?
അല്ല മുസ്ലിയാർ പറയുന്നത് ഒരു വിവേകമില്ലാത്ത സംസാരം അല്ല മുസ്ലിയാരെ നിങ്ങൾക്ക് ഒന്ന് പറഞ്ഞില്ല തെറ്റല്ല എന്ന് പറയാമോ
ഇവർക്ക് ഖുർആൻ അറിയില്ല
Evanmarakondu islathil yaru varum. Samayam kalayalle bro.rabbana la thuzih quloobana bahda ith hathaithana wa hablana minlathunk.
ഖുർആൻ സാഹാബിളെ തൃപ്തിപ്പെട്ടു എന്ന് പറഞ്ഞു അത് തെളിവല്ലെ ഖുറാഫി
നീ ഇബ്ൻ kurafi ആണ് dash🙏 mone
Onedoubt abdulrahmante sontham Nadu athanu
Samastha pottanmar 🤣
അവൻ വന്നത് നേരിട്ട് ഇസ്ലാമിലേക്കല്ലല്ലോ വഹാബിസത്തിലേക്ക് അല്ലേ. ? അതിന് ഇസ്‌ലാമിൻ്റെ പേരിൽ മാർക്ക് കൊടുക്കാൻ പറ്റില്ല..
സുന്നികൾ ശിർക്കും മുജാഹിതിനു കിർക്കും
ആദ്യം ശിർക്കിൻ്റെയും തൗഹീദിൻ്റെയും നിർവജനം പറയൂ ഉണ്ണിക്കൃഷ്ണൻ എന്ന അബ്ദുറഹ്മാനേ....
Thalachor vahabiyil Ayal shirkinde nirvajanam manassilavilla
എൻറബിദ ഈ സഹോദരാ ഒരാൾ ഒരു ഗ്രന്ഥം രചിക്കുന്നത് അയാളുടെ അറിവും വിവേകവും പക്വതയും വീക്ഷണവും സ്വഭാവവും ചിന്തയും എല്ലാം അതിൽ വരും കിത്താബുകളിൽ കിടക്കുന്നത് ഒരിക്കലും പ്രമാണം അല്ല പ്രമാണം എന്ന് പറയുന്നത് വിശുദ്ധ ഖുർആനും ഹദീസും ആണ് ഖുർആനിൽ അല്ലാഹു പറയുന്നു അള്ളാഹു വിനെ യും അവൻറെ റസുലിനേയും നിങ്ങളിൽ നിന്നുള്ള ഭരണകർത്താക്കളേയും നിങ്ങൾ അനുസരിക്കുക ഇനി വല്ല കാര്യത്തിലും അഭിപ്രായ വിത്യാസം ഉണ്ടായാൽ നിങ്ങൾ ഖുർആനിലേക്കും. ഹദീസിലേക്കും മടങ്ങുക
അല്ലാഹുവല്ലാത്ത സൃഷ്ഠികളോട് പ്രാർത്ഥന നടത്തുന്നതിന്ന് തെളിവുണ്ടാക്കാൻ ഒരു തെളിവുമില്ല!!!
ബി०ബത്തോട് പ്രാർത്ഥിച്ചാൽ ഉത്തര० കിട്ടിയാൽ അത് കൊണ്ട് അത് സ്വഹീഹാകില്ല!!!
അതേപോലെ തന്നെയാണ് കബറിലുള്ളവരോടൊ മരിച്ചിട്ടില്ലാത്ത ഏപ്പി അബൂബക്കർ കോയയോടൊ പ്രാർത്ഥിച്ചാലു० ഉത്തര० കിട്ടയാലു० ഇല്ലെങ്കിലു० അത് സ०ഭവിക്കുന്നത് അല്ലാഹുവിൻെറ ഇദിനുണ്ടെങ്കിൽ മാത്രമാണ്!!!
നിന്നെ മാത്രമേ ആരാധിക്കൂ നിന്നോട് മാത്രമേഞങ്ങൾ സഹായപ്രാർത്ഥന നടത്തൂ എന്ന മുസ്ലിമിൻെറ പ്രതിജ്ഞ ല०ഘിച്ചാൽ അത് ശിർക്കാണ് തർക്കത്തിൽ പണ്ഡിതനല്ലാത്ത ഒരാളെ കുഴക്കിയത് കണ്ട് ശൈത്വാന്മാർക്ക് ആഹ്ളാദമാകു०!!!
എന്നാൽ വിഷയ० പ്രമാണങ്ങളിൽ നിന്നു० പഠിച്ച് പിൻപറ്റാതെനരക० വിലക്ക് വാങ്ങരുത്!!!അഹ്ലുസുന്നയുടെ ഒരു ഇമാമു० സൃഷ്ഠികളോട് സഹായ പ്രാർത്ഥന നടത്തിയിട്ടില്ല!!!ആ വിഷയ० ഇമാമീങ്ങളേ പഠിച്ച പണ്ഡിതന്മാർ വൃക്തമാക്കിയതാണ്!!!
കബറിൽ ഒള്ള അവരോട് ചോദിക്കുബോൾ സഹായം കിട്ടുന്ന് ഒണ്ട് എന്ന് പറയുന്നു ഇബിലീസു ആണ് അവരെ സഹായിക്കുന്നത് വിണ്ടും അതെറ്റ് ചെയ്യാൻ വേണ്ടി അതിന് ഒള്ള കഴിവ് എല്ലാം അള്ളഹു ഇബിലീസിന് കൊടുത്തു ഇട്ടു
ഒണ്ട് അള്ളഹു എന്റെ സഹായവും ഇബിലീസി എന്റെ സഹായവും രണ്ടും രണ്ട് ആണ് ഇബിലീസുസഹായിക്കുന്നത് നരഗത്തിൽ കൊണ്ട് പോകാൻ അള്ളഹു സഹായിക്കുന്നത് പടച്ച അവന് അവരോട് ഇഷ്ടം ഒള്ളത് കൊണ്ട് ആണ്