. പക്ഷപാതത്തിനും പക്ഷപാതിക്കും എതിരെ പ്രതികരിക്കുന്നവനെയാണ് നിഷ്പക്ഷൻ എന്നു പറയുന്നത്. ജബാറിൻ്റെ പക്ഷപാതിത്വം തുറന്നു കാട്ടിയ നിഷ്പക്ഷൻ അനിൽ മുഹമ്മദ് സാർ തൻ്റെ ചാനലിൻ്റെ പേർ അർത്ഥവത്താക്കിയിരിക്കുന്നു.
@@manithan9485ലോകത്തിനു സന്മാർഗ ദർശനം ആയികൊണ്ടല്ലാതെ നാം ഈ ഗ്രന്ഥം ഇറക്കിയിട്ടില്ല! ഖുർആൻ അവതരണം വരെ ലോകത്ത് ഇല്ലാതിരുന്നതും ഖുർആൻ അവതരണത്തോടെ ലോകത്തിനു കിട്ടിയതും ആയ അതുല്യമായ ഒരു നന്മ ഒന്ന് പറഞ്ഞുതരുവാൻ താങ്കൾക്ക് കഴിയുമോ?
@@manithan9485 @manithan9485 ലോകത്തിനു സന്മാർഗ ദർശനം ആയികൊണ്ടല്ലാതെ നാം ഈ ഗ്രന്ഥം ഇറക്കിയിട്ടില്ല! ഖുർആൻ അവതരണം വരെ ലോകത്ത് ഇല്ലാതിരുന്നതും ഖുർആൻ അവതരണത്തോടെ ലോകത്തിനു കിട്ടിയതും ആയ അതുല്യമായ ഒരു നന്മ ഒന്ന് പറഞ്ഞുതരുവാൻ താങ്കൾക്ക് കഴിയുമോ?

മലയാള സാഹിത്യവും മലയാളം സംസാരിക്കുന്ന വിഷയവും രണ്ടും രണ്ടാണെന്ന് തിരിച്ചറിയാൻ ബുദ്ധി ഇല്ലാത്ത നിരീശ്വരവാദി 🤣 Atleast എതിരെ നിക്കുന്നവർ പറയുന്നതെന്താണെന് എങ്കിലും അറിയാൻ ശ്രമിക്കാം.. അല്ലെങ്കിൽ ഇങ്ങനെ മണ്ടത്തരം പറഞ്ഞു സ്വയം പരിഹാസ്യൻ ആവും...😂
എനിക്ക് അറബി വായിക്കാൻ അറിയാം അറബി സംസാരിക്കാൻ അറിയില്ല അറബിയിലെ സാഹിത്യം എങ്ങനെ ആണെന്നും അറിയില്ല അത് കൊണ്ട് എന്റെ സ്വന്തം വക അറബിയിൽ ഇറങ്ങിയ ഖുർആനിനെ.. ഖുർആൻ ക്ലാസ്സ് എന്ന പേരും ഇട്ട് പഠിപ്പിക്കാൻ എനിക്ക് യോഗ്യത ഇല്ല... ഇതാണ് ബേസിക്.. മലയാളം സംസാരിക്കുന്ന മലയാളിയായ എല്ലാവർക്കും മലയാള സാഹിത്യം എന്താണെന്ന് പോലും അറിയില്ല.. ചില സാഹിത്യ രചനകൾ കേൾക്കുമ്പോൾ അന്താളിച്ചു പോകും.. ഇത്രേ ഉള്ളു MM അക്ബറും സാകിർ നായിക് ഉം പറഞ്ഞത്.. അവരാരും ഖുർആൻ ക്ലാസ്സ് എടുക്കുന്നവരല്ല.. ഖുർആനിന്റെ ആയത്തുകൾ വിശദീകരിക്കാറുണ്ട് അതിന് അവർ റഫറൻസ് ആയി തഫ്സീർ രചിച്ചവരെ ആണ് മാനദന്ധം ആക്കുന്നത്.. അല്ലാതെ ജബ്ബാറിനെ പോലെ എനിക്ക് അത് തോന്നി അപ്പൊ അത് ഇത് തന്നെ.. ഇങ്ങനെ അല്ല 😂😂 ഇത് എല്ലാ മുസ്ലിംകൾക്കും അറിയുന്ന കാര്യമാണ്... അതും പൊക്കി പിടിച്ചു വന്നിരിക്കുന്നു...😂 ഇത്രേം പരിഹാസ്യത കിട്ടാൻ വേണം ഒരു റേഞ്ച് 🔥😂
ന്നാ വേറെ ഒരു കാര്യവും പിടിച്ചോ.. ഇസ്ലാമിൽ മതത്തിന്റെ കാര്യത്തിൽ സ്വന്തം വക ഇടുന്ന പരിപാടി ഇല്ല... അങ്ങനെ ആര് സ്വന്തം വക ഇടുന്നോ അത് ഇസ്ലാമിക ലോകത്ത് തള്ളപ്പെടും... മുൻകഴിഞ്ഞു പോയ പണ്ഡിതന്മാർ ഇജ്‌മാ കിയാസ് വിഷയത്തിൽ എകോപിച്ചു എന്ത് പറഞ്ഞുവോ അത് അംഗീകരിക്കും.. അപ്പോൾ മോന്റെ അറിവില്ലായ്മ കൊണ്ട് വിഡ്ഢിത്തം വരുന്നതാണ്... കാര്യമാക്കണ്ട.. ഇത്ര ഒക്കെ പണി എടുത്തിട്ടും.. ഒന്നും ചെയ്യാൻ കഴിയുന്നില്ലല്ലോ മോൻ 😂
@@inthenameofscience5648മദ്രസ്സയിൽ പഠിക്കാത്ത നിന്റെ സംസ്കാരം ഇവിടെ കാണാനുണ്ട് 😂✌️ മണ്ടത്തരം പറയാൻ അല്ലാതെ എന്ത് അറിയാം... നീ ഞാൻ പറഞ്ഞതിന് റിപ്ലൈ മദ്രസാ പൊട്ടൻ.. കഴിഞ്ഞ്..😂 ന്യായ വൈകല്യം എന്ന് ആണ് ഫിലോസഫിയിൽ ഇതിന് പറയുക... 😂 അതാണ് പറഞ്ഞത് കുറച്ചു പഠിപ്പും വിവരവും ഉണ്ടായാൽ മറ്റുള്ളവരെ അധിക്ഷേപിക്കാൻ പോവില്ല.. അതിന്റേം കൂടെ കുറവാണ് നിന്നിൽ കാണാനുള്ളത് 😂
ഒരിക്കൽ ജുമാ നമസ്കരിച്ചുകൊണ്ടിരിക്കുപോൽ ഒരാൾ വീഴുകയുണ്ടായി തൊട്ടടുത്തുള്ള രണ്ടുമൂന്നുപേർ അദ്ദേഹത്തെ എടുത്തുകൊണ്ടുപോയി ജബ്ബാർ മാഷ് പറഞ്ഞപോലെ ആരും അദ്ദേഹത്തെ അവിടെയിട്ട് നമസ്കരിവമച്ചില്ല... പൊട്ടത്തരം പറയുന്നതിനും വേണ്ടേ.. ഒരു പരുതി കാക്കേ...
കരക്റ്റ് ഞാൻ സൗദിയിൽ എംബ്രോഡറി 'വർക്കറാണ് എൻ്റെ മിഷിൻ കേടാകുമ്പോൾ ഒരു ത്രീ ശുർ 'കാരൻ അവനെ വിളിക്കും അവൻ്റെ പേര മറന്നു 1993 ലാണ് ' അങ്ങിനെ സ്ക്യൂറു ആയിച്ച് റിപ്പേർ കഴിഞാൽ രണ്ട് അല്ലെങ്കിൽ ഒന്ന് ബാക്കി വരും അപ്പോൾ അവൻ പറയുന്നതാ അത് ആവശ്യമില്ലാത്തതാണെന്ന് ആ കാര്യം ഓർത്തുപ്പോയി
അനിൽ സാറെ, ഇത് ഷാഫീ മദ്ഹബിൽ കർമ്മശാസ്ത്രപരമായ ഒരു കിതാബാ ണ്.ഈ കിതാബ് വഹ്ഹാബികളും മൗദൂദികളും അംഗീകരിക്കാറില്ല.മാത്രമല്ല വളരെ മോശമായ രീതിയിൽ ഈ കിതാബിനെ ഈ കൂട്ടർ പരിചയപെടുത്താറുമുണ്ട്. ഈ കിതാബ് അംഗീകരിക്കാൻ തുടങ്ങിയെങ്കിൽ. മൗലിദ് നിഷേധികളായ മത യുക തിവാദികൾക്കും കൂടി ഈ കി താ ബ് വായിച്ചു തെളിവ് പറഞ്ഞു കൊടുത്തൂടെ
ഇവിടെ മനസിലാക്കേണ്ട പ്രധാന വിഷയം ഇസ്ലാമിക കർമ്മശാസ്ത്രം ക്രോഡീകരിച്ച മദ്ഹബിലെ പണ്ഡിതൻമാരുടെ പ്രാധാന്യമാണ്. ആധുനികനെന്ന് കരുതി ഞെളിയു ജബ്ബാറിന് 1000 വർഷം മുമ്പേ മറുപടി പറഞ്ഞു വെച്ചു
@@musthafapadikkal6961 ഉടുതുണി അഴിഞ്ഞത് ഇസ്ലാമിന്റെ ആണ് അത് അറിയണം എങ്കിൽ അയ്യൂബ് മൗലവിയോട് മുമ്പ് ചോദിക്കപ്പെട്ടത് ഇസ്ലാമിൽ നല്ലതും ഇല്ലേ മൗലവിയുടെ മാസ് മറുപടി വിസർജ്യത്തിൽ ആരെങ്കിലും നല്ലത് തിരയുമോ? പിന്നെ എപ്പോഴാണ് നല്ലത് തിരിയുക സ്വബോധം പോകുമ്പോൾ അയ്യോ മൗലവി നിങ്ങൾക്ക് എന്നും നല്ല ഒരു മുതൽക്കൂട്ട് തന്നെയായിരിക്കും 🤣🤣🤣
@@musthafapadikkal6961 @musthafapadikkal6961 ഉടുതുണി അഴിഞ്ഞത് ഇസ്ലാമിന്റെ ആണ് അത് അറിയണം എങ്കിൽ അയ്യൂബ് മൗലവിയോട് മുമ്പ് ചോദിക്കപ്പെട്ടത് ഇസ്ലാമിൽ നല്ലതും ഇല്ലേ മൗലവിയുടെ മാസ് മറുപടി വിസർജ്യത്തിൽ ആരെങ്കിലും നല്ലത് തിരയുമോ? പിന്നെ എപ്പോഴാണ് നല്ലത് തിരിയുക സ്വബോധം പോകുമ്പോൾ അയ്യോ മൗലവി നിങ്ങൾക്ക് എന്നും നല്ല ഒരു മുതൽക്കൂട്ട് തന്നെയായിരിക്കും 🤣🤣🤣
ജബ്ബാറിന് തോന്നുമ്പോൾ തോന്നുമ്പോൾ ഓരോ അഭ്യാസങ്ങൾ എടുക്കലാണ് അവൻറെ അടവ് കൊല്ലാൻ വേണ്ടിപന്നിയുടെ തലയിലേക്ക് വെള്ളം ഒഴിക്കുമ്പോൾ അത് തല ആട്ടിയാൽ അതിന് സമ്മതമാണെന്ന് വിശ്വസിക്കുന്നവരും നമ്മുടെ കൂടെ
ikka daily ningale vedio kaanunna aalaaanu but nammal bad words areyum vilikkaruth athramarthaaam impotence und ningalude vedios athu kalayaruth👍…. Vedhanippikkan paranhathalla ningalodulla ishttam😍😊(لقد كرمنا بني آدم-We have honored the children of Adam)
ഇസ്‌ലാമിൻ്റെ അടിത്തറ ഇളക്കുന്ന കുറെ സത്യങ്ങൾ ജബ്ബാർ അവിടെ പറഞ്ഞു. തന്നെ പോലെ എന്തിനും ഇളിക്കുന്നവർക്ക് അതു മനസ്സിലാവില്ല. മത പണ്ഡിതന്മാർ ഹാലിളകി വായിട്ടു അലക്കുന്നതാണ് സോഷ്യൽ മീഡിയയിൽ കാണുന്നത്. ചിന്തിക്കാൻ കഴിവുള്ള വളര്ന്നു വരുന്ന യുവ തലമുറയിൽ ചിലർക്കെങ്കിലും ജബ്ബാർ പറഞ്ഞത് മനസ്സിലായിക്കാണും ഭാവിയിൽ നമ്മുടെ സമൂഹത്തിൽ നല്ല ഒരു മാറ്റം ഉണ്ടാകും.
എന്തുവാ ജെബ്ബർ പറഞ്ഞത്. ഒരു ആയതു ഇടും. എന്നിട്ട് നടു ഒഴിവാക്കും. ശേഷം 3 കുത്തിടും. എന്നിട്ട് വേറെ ആയതു കൊണ്ട് പോയി fix ചെയ്യും. ഇതിനെ പറ്റി ചോദിച്ചപ്പോൾ അയാൾക്ക് ഓർമയില്ല പോലും. 15 കൊല്ലം മുമ്പത്തെ കാര്യം ആണ് പോലും. 15 kollam ആയി എന്ന് അയാൾക്ക് ഓർമയുണ്ട്. ഖുർആനിലെ അറബി പദം എടുത്തു ഇല്ലാത്ത അർത്ഥം കൊടുത്തു. അത് ചോദിച്ചപ്പോൾ ba ba ba. നുണ പറഞ്ഞു നടക്കുന്ന അവനാണോ വിജയി കഷ്ട്ടം.
സ്വർഗ്ഗം മാത്രം ഉപേക്ഷിക്കുന്നത് യുക്തിയല്ല കുടെ നരകവും ഉപേക്ഷിക്കണം രണ്ടുമില്ല എന്ന് വിശ്വസിക്കുന്നവർ സ്വർഗം ഒഴിവാക്കി നരകത്തിൽ പോയി കിടക്കുന്ന ശരിയല്ല
അതായത് യുദ്ധം ചെയ്യുമ്പോൾ നേതാക്കന്മാർ മരണപ്പെട്ടാൽ പരിക്കെറ്റ് വീണാൽ യുദ്ദം നിർത്തി ഓടലാണോ ചെയ്യുന്നത് സന്ദർഭം നോക്കാവുന്നതാണ് ഒന്ന് രണ്ടാൾ അവിടത്തെ ധർമം നിറവേറ്റി പിന്നീട് പ്രാർത്ഥന കർമം നടത്താം എന്നാണ് കാണേണ്ടത് പിന്നെ താല്പര്യമാണ് കാഴ്ചപ്പാട് അതാണ് വിഷയം😮
അല്ലാഹു നേർമാർഗം കാണിച്ചുകൊടുത്ത വഴിയിലൂടെ സഞ്ചരിച്ച് അള്ളാനെ തോൽപ്പിച്ച് പുറത്തു കടന്ന ജബ്ബാർ മാഷ് വീണ്ടും അതെ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്ന കോയ തലക്ക് വെളിവില്ലായ്മ😂😂
അൽപ്പം കാക്കേ മഴയെപ്പറ്റി ഒരു വീഡിയോ ചെയ്യുമോ മഴ എവിടുന്നാണ് വരുന്നത് എന്നറിയാൻ ഒരു ആഗ്രഹം അതുപോലെ സൂര്യൻ ഉദിക്കുന്നതിന് പറ്റി ചെയ്താൽ കൊള്ളാമായിരുന്നു
★ مَا عَلَى الأَرْضِ مِنْ نَفْسٍ مَنْفُوسَةٍ تَأْتِي عَلَيْهَا مِائَةُسَنَةٍ " . നൂറു വർഷം നീണ്ടുനിൽക്കുന്ന ഒരു ആത്മാവും ഭൂമിയിലില്ല." Sahih muslim 2538a
അല്ലാഹുവിൻ്റെ റസൂൽ (സ) തൻ്റെ മരണത്തിന് ഒരു മാസം മുമ്പ് ഇപ്രകാരം പറയുന്നത് ഞാൻ കേട്ടു: അവസാന മണിക്കൂറിനെക്കുറിച്ച് നിങ്ങൾ എന്നോട് ചോദിച്ചു, എന്നാൽ അതിൻ്റെ അറിവ് അല്ലാഹുവിൻ്റെ പക്കലാണ്. എന്നിരുന്നാലും, നൂറുവർഷങ്ങൾ കഴിയുമ്പോൾ ഭൂമിയിൽ (എൻ്റെ അനുചരന്മാരിൽ നിന്ന്) സൃഷ്ടിക്കപ്പെട്ട ജീവികളൊന്നും നിലനിൽക്കില്ലെന്ന് ഞാൻ സത്യം ചെയ്യുന്നു.
നിങ്ങളൊക്കെ എവിടംകൊണ്ടാണ് ആ സംവാദം കണ്ടത് ? നിങ്ങൾ പറയുന്നത് ഏതു സംവാദത്തിന്റെ കാര്യമാണ് ? ഞാൻ കണ്ട സംവാദത്തിൽ ജബ്ബാർ മാഷ് ആണ് സ്കോർ ചെയ്തിട്ടുള്ളത് . എല്ലാ ഘട്ടത്തിലും
@@nikhilanamika8275ജബ്ബാറിന്റെ വാദത്തിന് ഒരു തെളിവുപോലും അയാൾ സമർപ്പിച്ചിട്ടില്ല 😂, പിന്നെ കൂടുബ്ബിൽ ഇടാം എന്ന്പറഞ് ഒഴിയാൻ നോക്കി,ജബ്ബാർ പറയുന്ന മണ്ടത്തരം മനസ്സിലാവാൻ കുറച്ചു common sense ഉം islamic അറിവും മതി 😂
ജമ്പാറ് ഇത്തരം മറുപടികളാണ് അർഹിക്കുന്നത്. നിങ്ങൾ പറഞ്ഞ മറുപടിയിൽ എനിക്ക് രസകരമായി തോന്നിയത് ജമ്പാറിന്റെ മടിയിൽ കിടന്ന് മരിക്കാൻ ചില യുക്തിവാദികൾ ആഗ്രഹിക്കുന്നുണ്ടാവും🤣🤣🤣🤣
നിങ്ങളൊക്കെ എവിടംകൊണ്ടാണ് ആ സംവാദം കണ്ടത് ? നിങ്ങൾ പറയുന്നത് ഏതു സംവാദത്തിന്റെ കാര്യമാണ് ? ഞാൻ കണ്ട സംവാദത്തിൽ ജബ്ബാർ മാഷ് ആണ് സ്കോർ ചെയ്തിട്ടുള്ളത് . എല്ലാ ഘട്ടത്തിലും
ഇസ്ലാമിന്റെ കടുത്ത ശത്രു അബൂജഹ്‌ലിന്റെ മകൻ ഇക്‌രിമ പശ്ചാതപിച്ചു. പിന്നീട് ഇസ് ലാമിനു വേണ്ടി പ്രവർത്തിച്ച് രക്ത സാക്ഷിയായി മരണപ്പെട്ടു. ജബ്ബാർ എന്താകുമെന്ന് അല്ലാഹുവിന് മാത്രമേ അറിയൂ. അല്ലാഹു അങ്ങേയറ്റം പൊറുക്കുന്നവനും കാരുണ്യവാനുമാണ് - നബി (സ) പറഞ്ഞത് : വിശ്വാസി കുത്തിപ്പറയുന്നവനോ ശാപ വാക്യങ്ങൾ പറയുന്നവരോ അല്ല " എന്നാണ്. സ്വയം നന്നാവാൻ ശ്രമിക്കുക - നേർവഴിയിൽ ഉറപ്പിച്ച് നിർത്തി നല്ല മരണം നൽകി പടച്ചവൻ നമ്മെ തുണക്കട്ടെ!
പുരോഗമപന കലാകാരന്മാർ പാട്ട് പഠികൊണ്ടിരികുമ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുമ്പോൾ ഭരത നാട്യം അവതരിച്ചു കൊണ്ടിരിക്കുമ്പോൾ മരികുന്നത് വലിയ കാര്യമായി കനുന്നവരല്ലെ....
സൂറത്തുൽ മുഹ്മിനൂൺ(23) 1-15 വരെയുള്ള വചനങ്ങൾ ഒരാൾ ശ്രദ്ദിച്ചു അർത്ഥം വായിച്ചു നോക്കു... അയാൾ അറിയാതെ സുജൂതിൽ വീഴും.. അല്ലെങ്കിൽ അയാൾക് വിശ്വാസം വർധിക്കും...അത്രക്ക് വ്യക്തമായി ആ 15 ആയത്തിൽ ഒരു കുഞ്ഞിന്റെ ശ്രഷ്ഠിപ്പിന്റെ വിവിധ ഘട്ടങ്ങൾ പറയുന്നു.. എന്നിട്ട് റബ്ബ് പറയുന്നു നിങ്ങൾ മരിക്കും.. പിന്നീട് നാം നിങ്ങളെ ഒരുമിച്ച് കൂട്ടും... ഒന്ന് വായിച്ചു നോക്കൂ... ജബ്ബാറിന്റെ ഹൃദയം അള്ളാഹു സീൽ ചെയ്തത് കൊണ്ട് എല്ലാം ഒപോസിറ്റ് ആയി 😓
പ്രഗൽഭ ആണവ ആണവ ശാസ്ത്രജ്ഞ ഇന്ത്യൻ രാഷ്ട്രപതിയുമായി അബ്ദുൽ കലാമിനെ അറിഞ്ഞ് അല്ലാഹുവിനെ എൽപിജി അധ്യാപകൻ ജബ്ബാർ മാനസിക മനസ്സിലായില്ല ഇത് എന്തൊരു വിരോധാഭാസം അത് അദ്ദേഹത്തിൻറെ വിധി ആയിരിക്കും നമുക്ക് എന്ത് ചെയ്യാൻ പറ്റും
ഒരാളിനെ ഇങ്ങനെ അവഹേളിച്ചു അല്ല വിമർശനം നടത്തേണ്ടത്... നിങ്ങൾ പറയുന്ന കാര്യത്തിൽ ഒരു കഴമ്പുമില്ല .. അത് കൊണ്ടാണ് നിങ്ങൾ അസഭ്യം പുലമ്പുകയും.. വെറുതെ ഒര് കാര്യവുമില്ലാതെ ഇരുന്നു ചിരിക്കുകയും ചെയ്യുന്നത്.. ഇങ്ങനെ വല്ലവന്റെയും വായിൽ നിന്ന് വിഴുന്നതും നോക്കി ഇരുന്നു കാശ് ഉണ്ടാക്കാതെ പണി എടുത്തു ജീവിച്ചു കൂടെ... മതം...അതിനി ഏതായാലും അത് അന്തവിശ്വാസം തന്നെയാണ്..കുറെ കഥകൾ.. അല്ലാതെ എന്താണ്..
ഖലീഫാ ഉമർ (റ) ഒരു മജൂസി (അഗ്നി ആരാധകൻ)യുടെ വിഷം പുരട്ടിയ കാഠാരയാൽ സുബ്ഹി നമസ്കാരത്തിന് ഇമാമായി നിസ്കരിക്കുമ്പോൾ കുത്തേറ്റ് വീണപ്പോൾ ഉമർ ഖലീഫയുടെ പിന്നിൽ നിന്നവർ എങ്ങിനെയാണ് പ്രവർത്തിച്ചത് എന്ന് വിവരിച്ചു കൊടുക്കൂ! ഭക്ഷണത്തേക്കാൾ പ്രധാനം നിസ്കാരത്തിന് എന്ന അഭിപ്രായവും ജീവനേക്കാൾ വലുതല്ല നിസ്കാരം എന്ന അഭിപ്രായ സ്ഥിരീകരണവും തമ്മിൽ യോചിക്കുമോ?
@@mujeebtk427 അടിപൊളി സത്ഭരണത്തിന്റെ ഉദാഹരണം ഉമ്മർ 🤣🤣🤣 മുഹമ്മദിന്റെ മകൾ ഫാത്തിമയുടെ മരണത്തിനു കാരണക്കാരൻ, ഫാത്തിമയെ ഉമ്മർ വിവാഹം ആലോചിച്ചപ്പോൾ മുഹമ്മദ് കെട്ടിച്ചു കൊടുത്തില്ല എന്നാൽ ഉമ്മർ ഖലീഫ ആയപ്പോൾ ഫാത്തിമയുടെ മകൾ ഉമ്മുകുൽസുവിനെ കെട്ടി 🤣🤣🤣
@@arjunferoz ഹൈന്ദവ വേദങ്ങളിലും : ബൈബിളും പറയുന്ന സ്വർഗ്ഗവും നരകവും മുഹമ്മദ്‌ന്റെ മഷ്തിഷ്കത്തിൽ ഉണ്ടായതാണോ 😂😂😂 നിങ്ങൾ യുക്തി വാദികൾ എല്ലാവരും ഒരുപോലെ ബുദ്ധിയില്ലാത്തവർ ആണോ 😂😂😂
@@musthafapadikkal6961 എന്റെ സുഹൃത്തേ ഇങ്ങനെ എങ്ങിനെയാണ് ബുദ്ധി ഇല്ലാതെ ആവുക? മുകളിൽ കൊടുത്ത കംമെന്റിനു അല്ലേ ഞാൻ മറുപടി എഴുതിയത് ആ കമന്റിൽ പറയുന്നത് മുഹമ്മദിന്റെ സ്വർഗ്ഗവും നരകവും ആണ് സുഹൃത്തേ കാള പെറ്റു എന്ന് കേൾക്കുമ്പോഴേ കയർ എടുക്കാതെ 🤣🤣🤣
★Quran 79:27-33 ഏറ്റവും ബുദ്ദിമുട്ടുള്ള സൃഷ്ടി സ്വർഗം ആണോ.. അത് അവൻ പണിതു അതിന് ശേഷം അവൻ ഭൂമിയേ വിരിച്ചു Quran 2:29 നിങ്ങൾക്കായി അവൻ ഭൂമിയിൽ ഉള്ളതെല്ലാം സൃഷ്ടിച്ചു എന്നിട്ട് സ്വർഗത്തിലേക്ക് തിരിഞ്ഞു
സുജുദിൽ മരിക്കണേ എന്നാണ് പ്രാർത്ഥന. അള്ളാഹു സഫലമാക്കി തരട്ടെ
ആമീൻ
ആമീൻ
ഷെമീർ സാഹിബിനു അഭിന ന്ദനങ്ങൾ 👍👍👍👍
*ഈ ചിരി യഥാർത്ഥത്തിൽ ഉള്ളതാണോ അതോ വരുത്തിക്കൂട്ടി ചിരിക്കുന്നതാണോ*?
എനിക്കും തോന്നിയിട്ടുണ്ട് ആ ചിരിയിലൂടെ നുണകൾ സത്യമാണ് എന്നുള്ള ആ ചങ്കൂറ്റം 😂 സത്യം പറയാമല്ലോ നാടൻ രീതിയിൽ ഇയാൾ നോളയാണ്😂
ഒർജിനൽ നീക്പഷൻ വെളിയിൽ വന്നു ഇവന്റെ ചിരി കരച്ചിലായി കുട്ടിയാൽ മതി,
.
പക്ഷപാതത്തിനും പക്ഷപാതിക്കും എതിരെ പ്രതികരിക്കുന്നവനെയാണ് നിഷ്പക്ഷൻ എന്നു പറയുന്നത്. ജബാറിൻ്റെ പക്ഷപാതിത്വം തുറന്നു കാട്ടിയ നിഷ്പക്ഷൻ അനിൽ മുഹമ്മദ് സാർ തൻ്റെ ചാനലിൻ്റെ പേർ അർത്ഥവത്താക്കിയിരിക്കുന്നു.
നീന്തം പഠിച്ചിട്ട് വെള്ളത്തിൽ ഇറങ്ങാം എന്ന് പറഞ്ഞാൽ അത് തെറ്റില്ല, പക്ഷെ ഒരിക്കലും അവർക്ക് നീന്തം പഠിക്കാൻ കഴിയില്ല 👍
Sir, mobile, internet,പ്രാദേശിക ഭാഷയിൽ ഉള്ള വേദ ഗ്രന്ഥങ്ങളുടെ പതിപ്പുകൾ എന്നിവ സാദാരണ ജനങ്ങളിലേക്ക് എത്തിയതോടെ എല്ലാം ഇടിഞ്ചുപൊളിയും സഹോദരങ്ങളെ,
ഇത് എന്നത്തേക്ക് വരും.. ഇതുവരെ ഇടിഞ്ഞു പൊളിഞ്ഞു വീണ് കാണുന്നില്ലല്ലോ..
Ravi ദൈവത്തിന്റെ മടിയിൽ ചാഞ്ഞു മരിക്കാൻ.. അത് കലക്കി... നിസ്കാരത്തിൽ മരിക്കാനായി കാത്തിരിക്കുന്നു.
യുക്തിയുമില്ല ബുദ്ധിയുമില്ല എന്നിട്ടും യുക്തിയുള്ളവരായി നടക്കുന്ന പൊട്ടന്മാരെ എന്താണ് വിളിക്കേണ്ടത്
യുക്തി അത് എവിടെ കിട്ടും ഖുറാനിൽ കിട്ടും 🤣🤣🤣🤣
@@arjunferoz
തീർച്ചയായും കിട്ടും
നീ ഖുർആൻ പഠിക്കാൻ ശ്രമിക്ക്
@@manithan9485ലോകത്തിനു സന്മാർഗ ദർശനം ആയികൊണ്ടല്ലാതെ നാം ഈ ഗ്രന്ഥം ഇറക്കിയിട്ടില്ല! ഖുർആൻ അവതരണം വരെ ലോകത്ത് ഇല്ലാതിരുന്നതും ഖുർആൻ അവതരണത്തോടെ ലോകത്തിനു കിട്ടിയതും ആയ അതുല്യമായ ഒരു നന്മ ഒന്ന് പറഞ്ഞുതരുവാൻ താങ്കൾക്ക് കഴിയുമോ?
@@manithan9485 @manithan9485 ലോകത്തിനു സന്മാർഗ ദർശനം ആയികൊണ്ടല്ലാതെ നാം ഈ ഗ്രന്ഥം ഇറക്കിയിട്ടില്ല! ഖുർആൻ അവതരണം വരെ ലോകത്ത് ഇല്ലാതിരുന്നതും ഖുർആൻ അവതരണത്തോടെ ലോകത്തിനു കിട്ടിയതും ആയ അതുല്യമായ ഒരു നന്മ ഒന്ന് പറഞ്ഞുതരുവാൻ താങ്കൾക്ക് കഴിയുമോ?
@@manithan9485 @manithan9485 ലോകത്തിനു സന്മാർഗ ദർശനം ആയികൊണ്ടല്ലാതെ നാം ഈ ഗ്രന്ഥം ഇറക്കിയിട്ടില്ല! ഖുർആൻ അവതരണം വരെ ലോകത്ത് ഇല്ലാതിരുന്നതും ഖുർആൻ അവതരണത്തോടെ ലോകത്തിനു കിട്ടിയതും ആയ അതുല്യമായ ഒരു നന്മ ഒന്ന് പറഞ്ഞുതരുവാൻ താങ്കൾക്ക് കഴിയുമോ?
സാകിർ നായ്കിന്റെയും MM അക്ബറിന്റെയും അറബിയിലുള്ള അറിവിനെപറ്റി പറഞ്ഞു ഒന്ന് ചിരിച്ചൂടെ 😂😂😂
മലയാള സാഹിത്യവും മലയാളം സംസാരിക്കുന്ന വിഷയവും രണ്ടും രണ്ടാണെന്ന് തിരിച്ചറിയാൻ ബുദ്ധി ഇല്ലാത്ത നിരീശ്വരവാദി 🤣 Atleast എതിരെ നിക്കുന്നവർ പറയുന്നതെന്താണെന് എങ്കിലും അറിയാൻ ശ്രമിക്കാം.. അല്ലെങ്കിൽ ഇങ്ങനെ മണ്ടത്തരം പറഞ്ഞു സ്വയം പരിഹാസ്യൻ ആവും...😂
എനിക്ക് അറബി വായിക്കാൻ അറിയാം അറബി സംസാരിക്കാൻ അറിയില്ല അറബിയിലെ സാഹിത്യം എങ്ങനെ ആണെന്നും അറിയില്ല അത് കൊണ്ട് എന്റെ സ്വന്തം വക അറബിയിൽ ഇറങ്ങിയ ഖുർആനിനെ.. ഖുർആൻ ക്ലാസ്സ് എന്ന പേരും ഇട്ട് പഠിപ്പിക്കാൻ എനിക്ക് യോഗ്യത ഇല്ല... ഇതാണ് ബേസിക്..
മലയാളം സംസാരിക്കുന്ന മലയാളിയായ എല്ലാവർക്കും മലയാള സാഹിത്യം എന്താണെന്ന് പോലും അറിയില്ല.. ചില സാഹിത്യ രചനകൾ കേൾക്കുമ്പോൾ അന്താളിച്ചു പോകും.. ഇത്രേ ഉള്ളു MM അക്ബറും സാകിർ നായിക് ഉം പറഞ്ഞത്.. അവരാരും ഖുർആൻ ക്ലാസ്സ് എടുക്കുന്നവരല്ല..
ഖുർആനിന്റെ ആയത്തുകൾ വിശദീകരിക്കാറുണ്ട് അതിന് അവർ റഫറൻസ് ആയി തഫ്സീർ രചിച്ചവരെ ആണ് മാനദന്ധം ആക്കുന്നത്.. അല്ലാതെ ജബ്ബാറിനെ പോലെ എനിക്ക് അത് തോന്നി അപ്പൊ അത് ഇത് തന്നെ.. ഇങ്ങനെ അല്ല 😂😂
ഇത് എല്ലാ മുസ്ലിംകൾക്കും അറിയുന്ന കാര്യമാണ്... അതും പൊക്കി പിടിച്ചു വന്നിരിക്കുന്നു...😂
ഇത്രേം പരിഹാസ്യത കിട്ടാൻ വേണം ഒരു റേഞ്ച് 🔥😂
ന്നാ വേറെ ഒരു കാര്യവും പിടിച്ചോ.. ഇസ്ലാമിൽ മതത്തിന്റെ കാര്യത്തിൽ സ്വന്തം വക ഇടുന്ന പരിപാടി ഇല്ല...
അങ്ങനെ ആര് സ്വന്തം വക ഇടുന്നോ അത് ഇസ്ലാമിക ലോകത്ത് തള്ളപ്പെടും...
മുൻകഴിഞ്ഞു പോയ പണ്ഡിതന്മാർ ഇജ്‌മാ കിയാസ് വിഷയത്തിൽ എകോപിച്ചു എന്ത് പറഞ്ഞുവോ അത് അംഗീകരിക്കും..
അപ്പോൾ മോന്റെ അറിവില്ലായ്മ കൊണ്ട് വിഡ്ഢിത്തം വരുന്നതാണ്... കാര്യമാക്കണ്ട..
ഇത്ര ഒക്കെ പണി എടുത്തിട്ടും.. ഒന്നും ചെയ്യാൻ കഴിയുന്നില്ലല്ലോ മോൻ 😂
@@TheOutspokenBro മദ്രസ്സ പൊട്ടന്മാർ അല്ലാത്ത എല്ലാ മനുഷ്യർക്കുംഎല്ലാം മനസ്സിലാകുന്നുണ്ട്.
@@inthenameofscience5648മദ്രസ്സയിൽ പഠിക്കാത്ത നിന്റെ സംസ്കാരം ഇവിടെ കാണാനുണ്ട് 😂✌️ മണ്ടത്തരം പറയാൻ അല്ലാതെ എന്ത് അറിയാം... നീ ഞാൻ പറഞ്ഞതിന് റിപ്ലൈ മദ്രസാ പൊട്ടൻ.. കഴിഞ്ഞ്..😂 ന്യായ വൈകല്യം എന്ന് ആണ് ഫിലോസഫിയിൽ ഇതിന് പറയുക... 😂 അതാണ് പറഞ്ഞത് കുറച്ചു പഠിപ്പും വിവരവും ഉണ്ടായാൽ മറ്റുള്ളവരെ അധിക്ഷേപിക്കാൻ പോവില്ല.. അതിന്റേം കൂടെ കുറവാണ് നിന്നിൽ കാണാനുള്ളത് 😂
ഒരിക്കൽ ജുമാ നമസ്കരിച്ചുകൊണ്ടിരിക്കുപോൽ ഒരാൾ വീഴുകയുണ്ടായി തൊട്ടടുത്തുള്ള രണ്ടുമൂന്നുപേർ അദ്ദേഹത്തെ എടുത്തുകൊണ്ടുപോയി ജബ്ബാർ മാഷ് പറഞ്ഞപോലെ ആരും അദ്ദേഹത്തെ അവിടെയിട്ട് നമസ്കരിവമച്ചില്ല... പൊട്ടത്തരം പറയുന്നതിനും വേണ്ടേ.. ഒരു പരുതി കാക്കേ...
അപ്പൊ അള്ളാഹു?
Pottatharam parayunnad jabbsrin yukthiyaan
@@HassanHassan-un9ll ഉസ്തു വന്നല്ലോ?
@@HassanHassan-un9ll ഉസ്തു വന്നല്ലോ 🤣
Usthu vannu
ജബ്ബാറിന് കൊടുത്ത മറുപടിഏറ്റവും നല്ല മറുപടിപക്ഷേ ആരെയും ഇരട്ടപ്പേര് വിളിക്കാൻ പാടില്ല
ജബ്ബാറേ👉👉👉എപ്പോഴും പ്രാർത്ഥന സുജൂതിൽ മരിപ്പിക്കണമേന്നാണ് 😂❤
സത്യം..... എന്റെ ദുആ വുളൂഓട് കൂടെ ഉറക്കത്തിൽ
അല്ലെങ്കിൽ സുജൂദിൽ
അതിൽ കൂടുതൽ ആഗ്രഹിക്കാൻ ഉള്ള എന്തെങ്കിലും യോഗ്യത വേണ്ടേ സഹോ... 😆😆😆
@@shinevalladansebastian7847 അങ്ങനെയും ആവാം..... ഇത് മുസ്ലിമിന്റെ ആഗ്രഹം ആണ് അല്ലാതെ നിങ്ങളുടെ അല്ല😂😂😂😂😂
കരക്റ്റ് ഞാൻ സൗദിയിൽ എംബ്രോഡറി 'വർക്കറാണ് എൻ്റെ മിഷിൻ കേടാകുമ്പോൾ ഒരു ത്രീ ശുർ 'കാരൻ അവനെ വിളിക്കും അവൻ്റെ പേര മറന്നു 1993 ലാണ് ' അങ്ങിനെ സ്ക്യൂറു ആയിച്ച് റിപ്പേർ കഴിഞാൽ രണ്ട് അല്ലെങ്കിൽ ഒന്ന് ബാക്കി വരും അപ്പോൾ അവൻ പറയുന്നതാ അത് ആവശ്യമില്ലാത്തതാണെന്ന് ആ കാര്യം ഓർത്തുപ്പോയി
അനിൽ സാറെ, ഇത് ഷാഫീ മദ്ഹബിൽ കർമ്മശാസ്ത്രപരമായ ഒരു കിതാബാ ണ്.ഈ കിതാബ് വഹ്ഹാബികളും മൗദൂദികളും അംഗീകരിക്കാറില്ല.മാത്രമല്ല വളരെ മോശമായ രീതിയിൽ ഈ കിതാബിനെ ഈ കൂട്ടർ പരിചയപെടുത്താറുമുണ്ട്. ഈ കിതാബ് അംഗീകരിക്കാൻ തുടങ്ങിയെങ്കിൽ. മൗലിദ് നിഷേധികളായ മത യുക തിവാദികൾക്കും കൂടി ഈ കി താ ബ് വായിച്ചു തെളിവ് പറഞ്ഞു കൊടുത്തൂടെ
ഇവിടെ മനസിലാക്കേണ്ട പ്രധാന വിഷയം ഇസ്ലാമിക കർമ്മശാസ്ത്രം ക്രോഡീകരിച്ച മദ്ഹബിലെ പണ്ഡിതൻമാരുടെ പ്രാധാന്യമാണ്. ആധുനികനെന്ന് കരുതി ഞെളിയു ജബ്ബാറിന് 1000 വർഷം മുമ്പേ മറുപടി പറഞ്ഞു വെച്ചു
പണ്ഡിതന്മാർ കോമഡി യുടെ കൊട്ടാരം 🤣🤣🤣
@@arjunferozഉടുതുണി ഉരഞ്ഞു നിൽക്കുന്ന ജബാറും അവന്റെ അനുയായിയും
@@musthafapadikkal6961 ഉടുതുണി അഴിഞ്ഞത് ഇസ്ലാമിന്റെ ആണ് അത് അറിയണം എങ്കിൽ അയ്യൂബ് മൗലവിയോട് മുമ്പ് ചോദിക്കപ്പെട്ടത് ഇസ്ലാമിൽ നല്ലതും ഇല്ലേ മൗലവിയുടെ മാസ് മറുപടി വിസർജ്യത്തിൽ ആരെങ്കിലും നല്ലത് തിരയുമോ? പിന്നെ എപ്പോഴാണ് നല്ലത് തിരിയുക സ്വബോധം പോകുമ്പോൾ അയ്യോ മൗലവി നിങ്ങൾക്ക് എന്നും നല്ല ഒരു മുതൽക്കൂട്ട് തന്നെയായിരിക്കും 🤣🤣🤣
@@musthafapadikkal6961 @musthafapadikkal6961 ഉടുതുണി അഴിഞ്ഞത് ഇസ്ലാമിന്റെ ആണ് അത് അറിയണം എങ്കിൽ അയ്യൂബ് മൗലവിയോട് മുമ്പ് ചോദിക്കപ്പെട്ടത് ഇസ്ലാമിൽ നല്ലതും ഇല്ലേ മൗലവിയുടെ മാസ് മറുപടി വിസർജ്യത്തിൽ ആരെങ്കിലും നല്ലത് തിരയുമോ? പിന്നെ എപ്പോഴാണ് നല്ലത് തിരിയുക സ്വബോധം പോകുമ്പോൾ അയ്യോ മൗലവി നിങ്ങൾക്ക് എന്നും നല്ല ഒരു മുതൽക്കൂട്ട് തന്നെയായിരിക്കും 🤣🤣🤣
@@arjunferoz നാളെ തീട്ടം ജബ്ബാറുമായി അയ്യൂബ് മൗലവി ഏറ്റുമുട്ടും 😂😂
ജബ്ബാറിന് തോന്നുമ്പോൾ തോന്നുമ്പോൾ ഓരോ അഭ്യാസങ്ങൾ എടുക്കലാണ് അവൻറെ അടവ് കൊല്ലാൻ വേണ്ടിപന്നിയുടെ തലയിലേക്ക് വെള്ളം ഒഴിക്കുമ്പോൾ അത് തല ആട്ടിയാൽ അതിന് സമ്മതമാണെന്ന് വിശ്വസിക്കുന്നവരും നമ്മുടെ കൂടെ
തലച്ചോറിന് തിമിരം ബാധിച്ച ജബ്ബാറുമായി സംവദിക്കാതിരിക്കലാണ് . നല്ലത് . ..
ഈ മനുഷ്യൻ്റെ ചിരി ,ഇയാളെ പോലെ ഒരു വിഡ്ഡിത്തം തന്നെ ഒരു പരിഹാസി',
ikka daily ningale vedio kaanunna aalaaanu but nammal bad words areyum vilikkaruth athramarthaaam impotence und ningalude vedios athu kalayaruth👍…. Vedhanippikkan paranhathalla ningalodulla ishttam😍😊(لقد كرمنا بني آدم-We have honored the children of Adam)
പുല്ല് ഇതെക്കെ ഉണ്ടായിരുന്ന കിതാബ് ഉണ്ടായിരുന്നോ ഞാൻ കണ്ടില്ല എന്നു ജബ്ബാർ 😂😂
🤣😂
ഈ ജെബ്ബറിന്റെ ഒരു ഒരു ഗതികേട് ആരോ എഴുതികൊടുക്കുന്നത് വിളിച്ചു കുവുന്നു എന്നാലും ആ അഹംഭാവം ഇല്ല 😜😜😜👺👺👺 എനി എത്ര കേൾക്കാൻ ജെബ്ബർ ബാക്കി കിടക്കുന്നു
ആരോ എഴുതി കൊണ്ടുവന്നത് ദൈവത്തിൽ നിന്നാണെന്നും പറഞ്ഞു ഇവിടെ കുത്തി കെട്ടിയതിന്റെ പ്രശ്നം 🤣🤣🤣
ശരിക്കും സന്തോഷ ചിരിയാണോ ഇത്😄
ഇസ്‌ലാമിൻ്റെ അടിത്തറ ഇളക്കുന്ന കുറെ സത്യങ്ങൾ ജബ്ബാർ അവിടെ പറഞ്ഞു. തന്നെ പോലെ എന്തിനും ഇളിക്കുന്നവർക്ക് അതു മനസ്സിലാവില്ല. മത പണ്ഡിതന്മാർ ഹാലിളകി വായിട്ടു അലക്കുന്നതാണ് സോഷ്യൽ മീഡിയയിൽ കാണുന്നത്. ചിന്തിക്കാൻ കഴിവുള്ള വളര്ന്നു വരുന്ന യുവ തലമുറയിൽ ചിലർക്കെങ്കിലും ജബ്ബാർ പറഞ്ഞത് മനസ്സിലായിക്കാണും ഭാവിയിൽ നമ്മുടെ സമൂഹത്തിൽ നല്ല ഒരു മാറ്റം ഉണ്ടാകും.
എന്തുവാ ജെബ്ബർ പറഞ്ഞത്. ഒരു ആയതു ഇടും. എന്നിട്ട് നടു ഒഴിവാക്കും. ശേഷം 3 കുത്തിടും. എന്നിട്ട് വേറെ ആയതു കൊണ്ട് പോയി fix ചെയ്യും. ഇതിനെ പറ്റി ചോദിച്ചപ്പോൾ അയാൾക്ക് ഓർമയില്ല പോലും. 15 കൊല്ലം മുമ്പത്തെ കാര്യം ആണ് പോലും. 15 kollam ആയി എന്ന് അയാൾക്ക് ഓർമയുണ്ട്. ഖുർആനിലെ അറബി പദം എടുത്തു ഇല്ലാത്ത അർത്ഥം കൊടുത്തു. അത് ചോദിച്ചപ്പോൾ ba ba ba. നുണ പറഞ്ഞു നടക്കുന്ന അവനാണോ വിജയി കഷ്ട്ടം.
സത്യവും, അസത്യവും തിരിച്ചറിയാൻ കഴിവില്ലാത്ത ജബ്ബാറാണ് ഖുർആൻ ക്ലാസ് നടത്തുന്നത്.
ഖുറാൻ വിശ്വാസികളായ ബുദ്ധിപരമായി ചിന്തിക്കുന്നവർക്കുള്ള ദൃഷ്ടാന്തമാണ്...!
ഇത് സത്യം ആയതുകൊണ്ടാണ് ബാത്തിലുകൾ ഉറഞ്ഞുള്ളുന്നത്.....
Ya❤Allah🇸🇦🤲
സ്വർഗ്ഗം മാത്രം ഉപേക്ഷിക്കുന്നത് യുക്തിയല്ല കുടെ നരകവും ഉപേക്ഷിക്കണം രണ്ടുമില്ല എന്ന് വിശ്വസിക്കുന്നവർ സ്വർഗം ഒഴിവാക്കി നരകത്തിൽ പോയി കിടക്കുന്ന ശരിയല്ല
അതായത് യുദ്ധം ചെയ്യുമ്പോൾ നേതാക്കന്മാർ മരണപ്പെട്ടാൽ പരിക്കെറ്റ് വീണാൽ യുദ്ദം നിർത്തി ഓടലാണോ ചെയ്യുന്നത് സന്ദർഭം നോക്കാവുന്നതാണ് ഒന്ന് രണ്ടാൾ അവിടത്തെ ധർമം നിറവേറ്റി പിന്നീട് പ്രാർത്ഥന കർമം നടത്താം എന്നാണ് കാണേണ്ടത് പിന്നെ താല്പര്യമാണ് കാഴ്ചപ്പാട് അതാണ് വിഷയം😮
ജബ്ബാറിനെ വേദിയിലിരുത്തി നമ്മുടെ ആൽബം പാട്ടുകാരൻ ശാപ്പി കൊല്ലം ഒരു പ്രസംഗം ചെയ്തിട്ടുണ്ട്. അതിൻ്റെ വീഡിയോ പ്രചരിക്കുന്നുണ്ട്
അതേതാ അതിന്റെ ലിങ്ക് അയച്ചു തരുമോ
Link onn ayakkamo
Aa niskaarathil maricha aal njaan aayirunnengil ennu chinthichupoyi.niskaarathil maranaoettayaalude bhaagyame❤❤❤
ജബ്ബർ മാഷേ. മുനഫുഖിന് ഇസ്‌ലാം കുടുസായതായി തോന്നും.
ജബ്ബാറിനെ മാഷ് എന്നു വിളിക്കരുതേ ദയവു ചെയ്തു, വിവരമില്ലാത്തവനെ ബഹുമാനിക്കാൻ ഇസ്ലാം അനുശാസിക്കുന്നില്ല. അതു നിരോധിച്ചിട്ടുമുണ്ട്.
ജബ്ബാർ മാഷിന് നേർമാർഗം കണിക്കനെ.നമുക്ക് പ്രാർത്ഥിക്കാം
ഏതാ ഈ അല്ലാഹുവിന്റെ നേർമാർഗ്ഗമോ 🤣🤣🤣
ആദ്യം ജബ്ബാറിന് തോന്നണം😊
അല്ലാഹു നേർമാർഗം കാണിച്ചുകൊടുത്ത വഴിയിലൂടെ സഞ്ചരിച്ച് അള്ളാനെ തോൽപ്പിച്ച് പുറത്തു കടന്ന ജബ്ബാർ മാഷ് വീണ്ടും അതെ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്ന കോയ തലക്ക് വെളിവില്ലായ്മ😂😂
Super Chiriyanu ,ithu kondu pidichu nikkum 😅😅
അൽപ്പം കാക്കേ മഴയെപ്പറ്റി ഒരു വീഡിയോ ചെയ്യുമോ മഴ എവിടുന്നാണ് വരുന്നത് എന്നറിയാൻ ഒരു ആഗ്രഹം അതുപോലെ സൂര്യൻ ഉദിക്കുന്നതിന് പറ്റി ചെയ്താൽ കൊള്ളാമായിരുന്നു
ജബ്ബാറെ മാണങ്കി നന്നായിക്കോ... മരണം എല്ലാവർക്കും വരും
Antay അനിൽ സാറ. ഒടുക്കത്തയ്. ഉദാഹരണം 😂❤
പാവം മുസ്ലിങ്ങളുടെ ഒരു ഗതികേട് ഉമ്മയെയും സഹോദരിയെയും തിരിച്ചു അറിയണം എങ്കിൽ ഖുർആൻ വായിക്കണം ഖുർആൻ പറഞ്ഞു കൊടുക്കണം
ഈ അണ്ണാൻ മുഹമ്മദ് ശരിക്കും മണ്ടനാണോ അതോ അഭിന യിക്കുന്നതാണോ😂
ചിരി കേട്ടാൽ ഒരു ചുമ പോലെ 😂😂😂😂
★ مَا عَلَى الأَرْضِ مِنْ نَفْسٍ مَنْفُوسَةٍ تَأْتِي عَلَيْهَا مِائَةُسَنَةٍ " .
നൂറു വർഷം നീണ്ടുനിൽക്കുന്ന ഒരു ആത്മാവും ഭൂമിയിലില്ല."
Sahih muslim 2538a
അത് കലക്കി ഇമ്മാതിരി അറിവായിരുന്നു അല്ലാഹുവിനും പ്രവാചകനും ഉണ്ടായിരുന്നത് 😂😂😂
അല്ലാഹുവിൻ്റെ റസൂൽ (സ) തൻ്റെ മരണത്തിന് ഒരു മാസം മുമ്പ് ഇപ്രകാരം പറയുന്നത് ഞാൻ കേട്ടു: അവസാന മണിക്കൂറിനെക്കുറിച്ച് നിങ്ങൾ എന്നോട് ചോദിച്ചു, എന്നാൽ അതിൻ്റെ അറിവ് അല്ലാഹുവിൻ്റെ പക്കലാണ്. എന്നിരുന്നാലും, നൂറുവർഷങ്ങൾ കഴിയുമ്പോൾ ഭൂമിയിൽ (എൻ്റെ അനുചരന്മാരിൽ നിന്ന്) സൃഷ്ടിക്കപ്പെട്ട ജീവികളൊന്നും നിലനിൽക്കില്ലെന്ന് ഞാൻ സത്യം ചെയ്യുന്നു.
ഒരാൾക്കും തന്റെ അവസാനത്തെ കുറിച്ച് മുന്നറിയിപ്പ് ഇല്ല എന്ന് ഖുർആൻ കളവിലൂടെ അല്ലാതെ നിലനിൽപ് ഇല്ല 🤣🤣
Shameer sahib ❤
ബ്ബ.ബ്ബ..ബ്ബാ... അടിക്കാൻ ജബ്ബബ്ബാറിൻ്റെ ജീവിതം ഇനിയും ബാക്കി. 😂
നിങ്ങളൊക്കെ എവിടംകൊണ്ടാണ് ആ സംവാദം കണ്ടത് ? നിങ്ങൾ പറയുന്നത് ഏതു സംവാദത്തിന്റെ കാര്യമാണ് ?
ഞാൻ കണ്ട സംവാദത്തിൽ ജബ്ബാർ മാഷ് ആണ് സ്കോർ ചെയ്തിട്ടുള്ളത് . എല്ലാ ഘട്ടത്തിലും
@@nikhilanamika8275ജബ്ബാറിന്റെ വാദത്തിന് ഒരു തെളിവുപോലും അയാൾ സമർപ്പിച്ചിട്ടില്ല 😂, പിന്നെ കൂടുബ്ബിൽ ഇടാം എന്ന്പറഞ് ഒഴിയാൻ നോക്കി,ജബ്ബാർ പറയുന്ന മണ്ടത്തരം മനസ്സിലാവാൻ കുറച്ചു common sense ഉം islamic അറിവും മതി 😂
ആശുപത്രിക്കു പോവാൻ സമയമുണ്ടോ മണ്ടാ
ജമ്പാറ് ഇത്തരം മറുപടികളാണ് അർഹിക്കുന്നത്. നിങ്ങൾ പറഞ്ഞ മറുപടിയിൽ എനിക്ക് രസകരമായി തോന്നിയത് ജമ്പാറിന്റെ മടിയിൽ കിടന്ന് മരിക്കാൻ ചില യുക്തിവാദികൾ ആഗ്രഹിക്കുന്നുണ്ടാവും🤣🤣🤣🤣
നിങ്ങളൊക്കെ എവിടംകൊണ്ടാണ് ആ സംവാദം കണ്ടത് ? നിങ്ങൾ പറയുന്നത് ഏതു സംവാദത്തിന്റെ കാര്യമാണ് ?
ഞാൻ കണ്ട സംവാദത്തിൽ ജബ്ബാർ മാഷ് ആണ് സ്കോർ ചെയ്തിട്ടുള്ളത് . എല്ലാ ഘട്ടത്തിലും
ഇസ്ലാമിന്റെ കടുത്ത ശത്രു അബൂജഹ്‌ലിന്റെ മകൻ ഇക്‌രിമ പശ്ചാതപിച്ചു. പിന്നീട് ഇസ് ലാമിനു വേണ്ടി പ്രവർത്തിച്ച് രക്ത സാക്ഷിയായി മരണപ്പെട്ടു. ജബ്ബാർ എന്താകുമെന്ന് അല്ലാഹുവിന് മാത്രമേ അറിയൂ. അല്ലാഹു അങ്ങേയറ്റം പൊറുക്കുന്നവനും കാരുണ്യവാനുമാണ് - നബി (സ) പറഞ്ഞത് : വിശ്വാസി കുത്തിപ്പറയുന്നവനോ ശാപ വാക്യങ്ങൾ പറയുന്നവരോ അല്ല " എന്നാണ്. സ്വയം നന്നാവാൻ ശ്രമിക്കുക - നേർവഴിയിൽ ഉറപ്പിച്ച് നിർത്തി നല്ല മരണം നൽകി പടച്ചവൻ നമ്മെ തുണക്കട്ടെ!
പുരോഗമപന കലാകാരന്മാർ പാട്ട് പഠികൊണ്ടിരികുമ്പോൾ
അഭിനയിച്ചു കൊണ്ടിരിക്കുമ്പോൾ
ഭരത നാട്യം അവതരിച്ചു കൊണ്ടിരിക്കുമ്പോൾ
മരികുന്നത് വലിയ കാര്യമായി കനുന്നവരല്ലെ....
Madhamillenkil enganeyaanu nireeshwara vaadhikal jeevikya😊
സൂറത്തുൽ മുഹ്മിനൂൺ(23) 1-15 വരെയുള്ള വചനങ്ങൾ ഒരാൾ ശ്രദ്ദിച്ചു അർത്ഥം വായിച്ചു നോക്കു... അയാൾ അറിയാതെ സുജൂതിൽ വീഴും.. അല്ലെങ്കിൽ അയാൾക് വിശ്വാസം വർധിക്കും...അത്രക്ക് വ്യക്തമായി ആ 15 ആയത്തിൽ ഒരു കുഞ്ഞിന്റെ ശ്രഷ്ഠിപ്പിന്റെ വിവിധ ഘട്ടങ്ങൾ പറയുന്നു.. എന്നിട്ട് റബ്ബ് പറയുന്നു നിങ്ങൾ മരിക്കും.. പിന്നീട് നാം നിങ്ങളെ ഒരുമിച്ച് കൂട്ടും... ഒന്ന് വായിച്ചു നോക്കൂ... ജബ്ബാറിന്റെ ഹൃദയം അള്ളാഹു സീൽ ചെയ്തത് കൊണ്ട് എല്ലാം ഒപോസിറ്റ് ആയി 😓
അതിന് ജബ്ബാറിനും കൂട്ടർക്കും ഒന്നും അറിയില്ല.. പഠിക്കാൻ ശ്രമിക്കുകയുമില്ല..
ജബ്ബാറിന്റ മുഖം കാണുമ്പോഴേ എനിക്ക് ചിരി വരും. 😃
പ്രഗൽഭ ആണവ ആണവ ശാസ്ത്രജ്ഞ ഇന്ത്യൻ രാഷ്ട്രപതിയുമായി അബ്ദുൽ കലാമിനെ അറിഞ്ഞ് അല്ലാഹുവിനെ എൽപിജി അധ്യാപകൻ ജബ്ബാർ മാനസിക മനസ്സിലായില്ല ഇത് എന്തൊരു വിരോധാഭാസം അത് അദ്ദേഹത്തിൻറെ വിധി ആയിരിക്കും നമുക്ക് എന്ത് ചെയ്യാൻ പറ്റും
Jabbar❤❤
Ezhayichpodeii
Jabbarinte andi❤❤❤
അവൻ എവിടെത്തെ മാഷാ അവൻ എന്താ പേര് ജബ്ബാർ എന്ന് മാറ്റാത്തത്
മുസ്ലിം സഹോദരങ്ങൾ അവരുടെ ദൈവണമെത്തിൽ വിട്ട ഓരോ റോക്കറ്റിനും പകരം ആറ്റോം ബോംബുകളാണല്ലോ തിരിച്ചു വരുന്നത്
ദൈവനാമത്തിൽ വിട്ട ഓരോ റോക്കറ്റ്നെയും പേടിക്കേണ്ട അവസ്ഥ ആറ്റം ബോംബിന് ഉണ്ടായിരിക്കുന്നു ഇപ്പോൾ മനസ്സിലായില്ലേ ദൈവനാമത്തിൽ റോക്കറ്റിന്റെ വില
👍👍👍
ഖുർആൻ ഇറക്കപ്പെട്ടത്താണ് അതിൽ അതിൽ തെറ്റ് പറ്റുകയില്ല
ഉറപ്പ്?
അല്ലെ
@@abdullatheef1758 അഹ്സനുൽ ഹാലികീൻ 🤣
ഏതാണ് ഈ മരവായ
ഈ മരണത്തെ യുക്തി വാദികൾക്ക് പിടിച്ചു നിറുത്താൻ എന്തെ കഴിയാത്തത്
ജബ്ബാറിന് അത്തും പുത്തുമായി.
ഒരാളിനെ ഇങ്ങനെ അവഹേളിച്ചു അല്ല വിമർശനം നടത്തേണ്ടത്... നിങ്ങൾ പറയുന്ന കാര്യത്തിൽ ഒരു കഴമ്പുമില്ല .. അത് കൊണ്ടാണ് നിങ്ങൾ അസഭ്യം പുലമ്പുകയും.. വെറുതെ ഒര് കാര്യവുമില്ലാതെ ഇരുന്നു ചിരിക്കുകയും ചെയ്യുന്നത്..
ഇങ്ങനെ വല്ലവന്റെയും വായിൽ നിന്ന് വിഴുന്നതും നോക്കി ഇരുന്നു കാശ് ഉണ്ടാക്കാതെ പണി എടുത്തു ജീവിച്ചു കൂടെ...
മതം...അതിനി ഏതായാലും അത് അന്തവിശ്വാസം തന്നെയാണ്..കുറെ കഥകൾ.. അല്ലാതെ എന്താണ്..
സ്വന്തമ്മാധാവിനെ
ബോജിക്കുന്ന
ബുദ്ധിജീവികൾ
🥰🥰🥰
😏നിരീശ്വര വാദി ആണെന്ന് പറഞ്ഞു ഒരാളെ കുറ്റം പറയണ്ട കാര്യം ഇല്ല അനിലേ
എഴുതിപ്പോയ പൊട്ടത്തരം എത്ര ശരിയാക്കിയാക്കാൻ നോക്കിയിട്ടും കാര്യമില്ല
അൽഹംദുലില്ല 🎉❤🎉❤ അൽഹംദുലില്ല 🎉🎉🎉 അൽഹംദുലില്ല 🎉❤ അൽഹംദുലില്ല 🎉 അൽഹംദുലില്ല 🎉 അൽഹംദുലില്ല 🎉❤ അൽഹംദുലില്ല 🎉 അൽഹംദുലില്ല 🎉 അൽഹംദുലില്ല 🎉❤❤🎉❤❤❤ അൽഹംദുലില്ല 🎉🎉❤🎉🎉🎉❤🎉🎉🎉❤🎉🎉
ജബ്ബാർ മാഷ് പിഴച്ചു പോയതിന്റെ ഉത്തരവാദിത്തം അല്ലാഹുവിന് തന്നെയല്ലേ. അള്ളാഹു ഉദ്ദേശിച്ചവർ മാത്രമേ നേർമാർഗത്തിലാവുകയുള്ളൂ. അള്ളാഹു ഉദ്ദേശിക്കാത്തതിൽ ജബ്ബാർ മാഷ് എന്ത് പിഴച്ചു.
Anoda sanki 😂
ചിരി സൂപ്പർ
ജബ്ബാർ ഒറ്റ പ്രസംഗം ആയിരുന്നു കുറെ അച്ഛേളനയും തെറ്റിദ്ധരിപ്പികലും അല്ലാതോന്നുമില്ല.
എന്നിട്ട് യൂട്യൂബിൽ ആണെൻ്റെ കസറൽ എന്ന് പറഞ്ഞു ഒറ്റ കരച്ചിലും 😢
എല്ലാത്തിനും ഉത്തരം ഉള്ള ഈ ലോകത്തിലെ ഒരേ ഒരുത്തൻ ആണിവൻ 🤣🤣
താങ്കൾ പറഞ്ഞ ഉദാഹരണം അടിപൊളി ജംഗ്ഷൻ ഡോക്ടർ ക്ക് ഒരു ബിഗ് സല്യൂട്ട് മിച്ചം വന്നത് എല്ലാം കൂടി കയറ്റി വച്ചു ഉസ്മാൻ ക്രോടീകരിച്ചു ഒരു പുസ്തകം ഇറക്കി 🤣🤣🤣
ജാള്യത മറക്കാൻ കള്ളം പറയുന്ന യുക്തി വാദി
@Sts-cr9xc എന്നിട്ട് ഖുർആൻ ന്റെ അവകാശവാദം അങ്ങനെ അല്ലല്ലോ മക്കക്കും അതിനു ചുറ്റും ഉള്ളവർക്ക് വേണ്ടി എന്നാണല്ലോ 🤣🤣
@Sts-cr9xc ഖുർആൻ വായിച്ചിട്ടുണ്ടോ താങ്കൾ?
യാ ബനീആദം
ആദമിന്റെ സന്തികളേ എന്നും
ഖുർആൻ മനുഷ്യ വംശത്തേയാണ് വിളിക്കുന്നത്
@Sts-cr9xc
അശ്ശൂറാ 42 : 7
Verse:
وَكَذَٰلِكَ أَوۡحَيۡنَآ إِلَيۡكَ قُرۡءَانًا عَرَبِيًّا لِّتُنذِرَ أُمَّ ٱلۡقُرَىٰ وَمَنۡ حَوۡلَهَا وَتُنذِرَ يَوۡمَ ٱلۡجَمۡعِ لَا رَيۡبَ فِيهِۚ فَرِيقٌ فِى ٱلۡجَنَّةِ وَفَرِيقٌ فِى ٱلسَّعِيرِ
Verse Translation:
(ചെറിയമുണ്ടം/ പറപ്പൂർ):
അപ്രകാരം നിനക്ക് നാം അറബി ഭാഷയിലുള്ള ഖുര്‍ആന്‍ ബോധനം നല്‍കിയിരിക്കുന്നു. ഉമ്മുല്‍ഖുറാ ( മക്ക ) യിലുള്ളവര്‍ക്കും അതിനു ചുറ്റുമുള്ളവര്‍ക്കും നീ താക്കീത് നല്‍കുവാന്‍ വേണ്ടിയും, സംശയരഹിതമായ സമ്മേളന ദിവസത്തെപ്പറ്റി നീ താക്കീത് നല്‍കുവാന്‍ വേണ്ടിയും. അന്ന് ഒരു വിഭാഗക്കാര്‍ സ്വര്‍ഗ്ഗത്തിലായിരിക്കും. മറ്റൊരു വിഭാഗക്കാര്‍ കത്തിജ്വലിക്കുന്ന നരകത്തില
അനിൽ മുഹമ്മദ് ജബ്ബാറിനെ വിധി നൽകിയ ആൾ ആരാണ്
👍👍👍
ജബ്ബാറിനും തിരിച്ചുവരാൻ ആഗ്രഹമുണ്ട്.... നാണക്കേടാകും എന്നുകരുതിയാണ്.... ആൾക്കാർ ട്രോളിക്കൊണ്ടേ യിരിക്കും 😂😂😂😂അത് പേടിച്ചിട്ടാണ്.. അതുമല്ല മൂക്കിൽ പഞ്ഞിവെക്കാറായി....
ശെരിക്കും ജബ്ബാർ മാഷ് ചോദിച്ച ചോദ്യങ്ങൾക്കു ഒന്നും
ഒരു ഉത്തരവും നൽകാൻ അയ്യൂബിനു കഴിഞ്ഞില്ല
പാവം ആയ്യൂബ് ഇപ്പോഴും യുക്തി വാദി തന്നെ 😄
എന്തായിരുന്നു ആ ചോദ്യം 😄.... ഷേക്സ്പിയറുടെ കൃതികളെ വിമർശിക്കാൻ ഇഗ്ളീഷ് പഠിക്കണോ എന്നാണോ...🤔
ഉത്തരം ഞാൻ പറയാം...വേണ്ട 🤣🤣🤣
ഈ മാഷും,അവരുടെ കൂട്ടാളികളും ഒരിക്കലും അംഗീകരിക്കില്ല കാരണം അവർ ഇല്ലാതാവും mm അക്ബറോട് മുട്ടിയപ്പോൾ. തന്നെ ആ പഹയൻ ഉമ്പിയതാണ് 😂
😂😂😂
അത് കാണിച്ചത് അല്പം ക്രൂരതയായി പോയി
Oru paksham alukal kanichathinu Islam enth pizhachu bro .islamil parayunna karyangal cheythale Avan muslimaku Islam ingane paranju avar angane cheythathinu Islam badhikapedukayilla bro.chinthikku dhrishttantham undakatte😊
Oru vishvasiye sambathichadutholam avan sujoodil marikkan aaan avan prarthikkkuka..
👍👍❤️❤️
ജബ്ബാർ പറയുന്നത് മാത്രമേ ജബ്ബാറിന്റെ ഫാൻസ് വിശ്വസിക്കുകയുള്ളു. ഷമീർ പറയുന്നത് അവർ വിശ്വസിക്കുകയില്ല. വിശ്വാസം, അതല്ലേ എല്ലാം 😂
Butifull ❤
അഭിനയിച്ചു കൊണ്ടരിക്കുമ്പോൾ മറിക്കാൻ
ഒരു മാതിരി ആക്കി ചിരിക്കൽ 😅
സംവാദത്തിൽ തോറ്റത് ഇസ്ലാംമത പ്രചാരകർ. ജബ്ബാർ മാഷൂതന്നെ വിജയി.
😂😂😂😂😂😂😂😂😂
ഇവൻറെ ഈ കക്കൂസിലെ ശബ്ദത്തിന് മറുപടി പറയാതിരിക്കലാണ് നല്ലത്
നീചൻ
പഴയ കാലത്ത് മുജാഹിദ് പ്രസംഗകനായിരുന്ന മഞ്ചേരി ഇസ്ഹാഖ് മൗലവിയുടെ മകളുടെ മകനാണ് ഈ ജബ്ബാർ മൗലവി - മാഷ് .
അതിന്?
മുജാഹിദുകളുടെ യുക്തി ഫലം കണ്ടു തുടങ്ങി. അങ്ങനെയങ്ങനെ ഒഴുക്ക് തുടരുന്നു. എമുക്കൾ ജനിക്കുന്നത് അധികവും മുജാഹിദുകളുണ്ടാക്കിയ കുറുക്കു വഴിയിലൂടെയാണ്.
ആനയെ കണ്ട അന്തനെ പ്പോലെയാണ് ജബ്ബാർ. ഖുർആനിനെ സമീപിച്ചു അയാൾ മനസ്സിലാക്കിയത് അങ്ങിനെയാണ്. 😀
ഇരട്ടപ്പേര് വിളിക്കുന്നത് ശരിയല്ല
ഖലീഫാ ഉമർ (റ) ഒരു മജൂസി (അഗ്നി ആരാധകൻ)യുടെ വിഷം പുരട്ടിയ കാഠാരയാൽ സുബ്ഹി നമസ്കാരത്തിന് ഇമാമായി നിസ്കരിക്കുമ്പോൾ കുത്തേറ്റ് വീണപ്പോൾ ഉമർ ഖലീഫയുടെ പിന്നിൽ നിന്നവർ എങ്ങിനെയാണ് പ്രവർത്തിച്ചത് എന്ന് വിവരിച്ചു കൊടുക്കൂ!
ഭക്ഷണത്തേക്കാൾ പ്രധാനം നിസ്കാരത്തിന് എന്ന അഭിപ്രായവും ജീവനേക്കാൾ വലുതല്ല നിസ്കാരം എന്ന അഭിപ്രായ സ്ഥിരീകരണവും തമ്മിൽ യോചിക്കുമോ?
അബൂബക്കർ ഒഴിച് ബാക്കി എല്ലാം കൊല്ലപെടുക അല്ലായിരുന്നോ? 🤣🤣🤣
@@arjunferoz ഭരണാധികാരികൾ (കലീഫമാർ ) പ്രത്യേകിച്ച് സൽ ഭരണം നടത്തുമ്പോൾ വധിക്കപ്പെട്ടാൽ അവർക്ക് ഉടലോടെ കബർ തന്നെ സ്വർഗ്ഗം!
@@mujeebtk427 അടിപൊളി സത്ഭരണത്തിന്റെ ഉദാഹരണം ഉമ്മർ 🤣🤣🤣 മുഹമ്മദിന്റെ മകൾ ഫാത്തിമയുടെ മരണത്തിനു കാരണക്കാരൻ, ഫാത്തിമയെ ഉമ്മർ വിവാഹം ആലോചിച്ചപ്പോൾ മുഹമ്മദ് കെട്ടിച്ചു കൊടുത്തില്ല എന്നാൽ ഉമ്മർ ഖലീഫ ആയപ്പോൾ ഫാത്തിമയുടെ മകൾ ഉമ്മുകുൽസുവിനെ കെട്ടി 🤣🤣🤣
എന്നാ താൻ ക്ലാസെട്!
ഫാത്തിമ ബീവിയുടെ മരണത്തിന് ഖലീഫാ ഉമർ കാരണക്കാരനോ കഥ എങ്ങിനെ!
മുഅ്മിനൂനിലെ ഈ സൂക്തങ്ങൾ ഇല്ലായിരുന്നെങ്കിൽ ജബ്ബാർ സ്വർഗ്ഗത്തിൽ പോവാൻ ഇഷ്ട പ്പെടുമായിരുന്നു അപ്പോൾ സ്വർഗത്തിന് ഒരു 'മഹാനെ'നഷ്ടപ്പെട്ടു ഭയങ്കര യുക്തി
സ്വർഗ്ഗവും നരകവും ഇല്ല സുഹൃത്തേ അത് മുഹമ്മദിന്റെ മസ്‌തിഷ്കത്തിൽ വിരിഞ്ഞ കഥയാണ്
@@arjunferoz ഹൈന്ദവ വേദങ്ങളിലും : ബൈബിളും പറയുന്ന സ്വർഗ്ഗവും നരകവും മുഹമ്മദ്‌ന്റെ മഷ്തിഷ്കത്തിൽ ഉണ്ടായതാണോ 😂😂😂 നിങ്ങൾ യുക്തി വാദികൾ എല്ലാവരും ഒരുപോലെ ബുദ്ധിയില്ലാത്തവർ ആണോ 😂😂😂
@@musthafapadikkal6961 എന്റെ സുഹൃത്തേ ഇങ്ങനെ എങ്ങിനെയാണ് ബുദ്ധി ഇല്ലാതെ ആവുക? മുകളിൽ കൊടുത്ത കംമെന്റിനു അല്ലേ ഞാൻ മറുപടി എഴുതിയത് ആ കമന്റിൽ പറയുന്നത് മുഹമ്മദിന്റെ സ്വർഗ്ഗവും നരകവും ആണ് സുഹൃത്തേ കാള പെറ്റു എന്ന് കേൾക്കുമ്പോഴേ കയർ എടുക്കാതെ 🤣🤣🤣
@@arjunferozഎല്ലാ മതവും സ്വർഗ്ഗം പറയുന്നുണ്ട്.
ഇല്ലാത്ത സ്വർഗത്തെ പറ്റി ജബ്ബാറെന്തിനാ വ്യാകുലനാവുന്നത്
രാസനാമം രവിയുടെ മടിയിൽ കിടന്ന് മരിക്കാൻ ഭാഗ്യം കാത്തുനിൽക്കുന്ന ജബ്ബാർ
ജൻമ്മനാ ബാറായ പവാട ജബ്ബാർ കടിക്കാൻ ഉദ്ദേശിക്കുന്നത് മർമ്മസ്ഥാനത്താണ് എന്നാൽ കടി കൊള്ളുന്ന തോ മലദ്യാരത്തിലും എന്തൊരു രുചിയാണ് ജബ്ബാറെ എന്തൊരുഗതിയാണ്😅😅😅
മാനവരിൽ മഹോന്നതൻ ജൂത സ്ത്രീയിൽ നിന്നും വിഷം ഏറ്റല്ലേ മറിച്ചത്?
👍
★Quran 79:27-33 ഏറ്റവും ബുദ്ദിമുട്ടുള്ള സൃഷ്ടി സ്വർഗം ആണോ.. അത് അവൻ പണിതു അതിന് ശേഷം അവൻ ഭൂമിയേ വിരിച്ചു
Quran 2:29 നിങ്ങൾക്കായി അവൻ ഭൂമിയിൽ ഉള്ളതെല്ലാം സൃഷ്ടിച്ചു എന്നിട്ട് സ്വർഗത്തിലേക്ക് തിരിഞ്ഞു
Ayoobine,poyi,ubadeshikkadooooo,doctoreeeeeeeee😊
മാന്തിപ്പൊളി ജബ്ബാർ പുതിയ പേരാ
ചാരിയാൽ ചാരിയത് മണക്കും എന്ന് paranjaപോലെ. പൊട്ടന്റെ വാക്ക് കേട്ടാൽ കെട്ടവർക്ക് ചിരിവരും അല്ലെങ്കിൽ സഹതാപം തോന്നും.. പൊട്ടത്തരങ്ങൾ ജാബ്ബി അടിക്കട്ടെ.. 😄
ജബ്ബാർ നാളെ കരയുന്ന കാണിക്കണേ റബ്ബേ 😂. നരകം എന്നത് കുളു മണാലി അല്ല. നീ കരയും insha allah. സൃഷ്ട്ടാവിനെ വെല്ലുവിളിക്കുന്നു 😂😂😂
Suppr
😢
എല്ലാം കണക്കാ ജബ്ബാറ് ഫുള്ള് യുക്തി വതിയാണെങ്കിൽ ബാക്കിയുള്ളത് half യുക്തിവാദികളാണ്...😂😂
ജബ്രു rocks🤣
ശമീറിന് യുട്യൂബ് ചാനലുണ്ടോ?