ശെരിയാണ്. ഡോ: സാകിർ നായക് തീവ്രവാദിയാവാൻ കാരണമെന്താ? അദ്ദേഹം സത്യം പറഞ്ഞ്, സകല വേദങ്ങളിൽ (ആ വേദങ്ങളുടെ ആളുകൾ ഒന്നും പഠിച്ചിട്ടില്ല, പഠിച്ചാൽ ഈയ്യം കലക്കി ചെവിയിൽ ഒഴിക്കും) നിന്നും എല്ലാ സത്യവും പുറത്ത് കൊണ്ടു വന്നു.. അങ്ങനെയാണവർ 'തീവ്രവാദി' ആയത്
അൻവർ സാഹിബ് !❤ താങ്കൾ 3 ആഴ്ച്ച കൊണ്ട് ഞങ്ങളുടെ ഹൃദയങ്ങളിൽ ജീവിക്കുന്നു ! താങ്കൾ സത്യത്തോടു കൂടി മുന്നോട്ടു പോവുക ! നീതിമാന്മാരുടെ ഹൃദയങ്ങളിൽ താങ്കൾ എന്നും ജീവിക്കും! താങ്കളുടെ എതിരാളികൾ ഉന്നതന്മാർ ആണെങ്കിലും താങ്കൾ സത്യത്തിനും ജനങ്ങൾക്കും വേണ്ടി മരണം വരെ പോരാടുക .ഇരുലോകത്തും താങ്കൾക്ക് നന്മകൾ ലഭിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു!❤
അൻവർ ആരോ ആവട്ടെ. ഒരു തറവാട് മഹിമയും ഇല്ലാതെ, അദ്ദേഹം ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങളിൽ പിണറായിയും സർക്കാരും പാർട്ടിയും പൊതുജനങ്ങൾക്ക് ബോധ്യപ്പെടും വിധം പരിഹാരം കാണേണ്ടി വരും.
അത് ഒരാളിൻ്റെ തൊഴിൽ അല്ലെ, തൊഴിൽ ചെയ്ത് വേണം ജീവിക്കാനും കുടുംബം പുലർത്താനും ഓരോരുത്തരുടെയും സാമ്പത്തികം വ്യത്യസ്തമായിരിക്കും. ആരുടെ തൊഴിലിനേയും ബഹുമാനത്തോടെ കാണാൻ കഴിയണം@@alik.v3406
ഞാനും സിപിഐഎം അനുഭവിയാ, അൻവറിന്റെ തുടക്കത്തിൽ ഉള്ള കാര്യങ്ങളിൽ സപ്പോർട്ട് ആയിരുന്നു, പക്ഷെ ഇപ്പോൾ അദ്ദേഹം നല്ല ഉദ്ദേസ്യത്തിൽ നിന്ന് മാറി കാടടച്ചു വെടിവെക്കാൻ തുടങ്ജുകയും, മതം വച്ച് കളിക്കാനും തുടങ്ങി, അങ്ങ്ങിനെയുമുള്ള അൻവറിനെ വെറുപ്പാണ് 😡😡😡r
അൻവർ തുടക്കത്തിൽ ഉന്നയിച ആരോപണങ്ങൾ സിപിഎം അനുഭാവികൾ എല്ലാവരും സപ്പോർട്ട് ആയിരുന്നു അത് പിന്നീട് ട്രാക്ക് മാറി മതത്തിനെ അൻവർ അവന്റെ വിജയത്തിന് വേണ്ടി വലിച്ചിഴച്ചു സംഘികൾക്കു അടിക്കുവാൻ വടി വെട്ടി കൊടുത്തു കള്ള കടത്തു സ്വർണം പോലീസ് ഉദ്യോഗസ്ഥർ പിടിച്ചു തിരിമറി നടത്തിയത് കള്ളകടത്തുകർക്കു സപ്പോർട്ട് ചെയ്യുന്ന രീതിയിൽ ആയി ആദ്യം കിട്ടിയ സപ്പോർട്ട് വെച്ചു വലിയ ഹീറോ ആകുവാൻ നോക്കി അവസാനം പിസി ജോർജിന്റെ അവസ്ഥ ആകുന്നു ഇപ്പോൾ ഏഷ്യാനെറ്റ് മറുനാടൻ മൂര്ധ ഒക്കെ അൻവറിന്റെ ഇഷ്ടക്കാർ ആയി മാറുന്നു അത് അൻവറിനോടുള്ള സ്നേഹം കൊണ്ടല്ല അയാലോടുള്ള പഴയ പക ആണ്.
അനുവദിന്റെ കുടുംബ ചരിത്രം പറഞ്ഞു തന്നതിന് അൻവർ നെ പറ്റി മനസ്സിലായി വളരെ നല്ല കാര്യം എന്നെപ്പോലെയുള്ള സാധാരണ ആൾക്കാർക്ക് മനസ്സിലാക്കട്ടെ നന്ദി ഇനിയും ഇങ്ങനെയുള്ള ആൾക്കാരെ പറ്റി വിവരങ്ങൾ ശേഖരിക്കണം
അടുത്ത വീഡിയോ ഒരു മദ്രസ പൊട്ടൻ നിലവാരം ആയിരിക്കും. പുള്ളി ഇത്തിരി സ്റ്റാൻഡേർഡ് ഉള്ള ഒന്നെങ്ങനും ഉണ്ടായാൽ അടുത്ത രണ്ടെണ്ണം വൃത്തികെട്ട മദ ബോധത്തിൽ നിന്ന് ആയിരിക്കും.
Kureyokkeyalla... Completely true.... Muslim league nte sirakendrathil ajithkumar, sujithkumar,, sashi.... Thudangi rss karaya policekar thervazcha nadathiyittum league arinjilla... Kerala muslim nte attipper avakashappedunna league nte avasthayanu... Ithu. .chettakale cheruppi u adikkanam
ഡോക്ടർ മുഹമ്മദ് അനിൽ താങ്കൾ പറഞ്ഞത് സത്യമാണെങ്കിൽ pവി അൻവറിനു നമുക്കെല്ലാവർക്കും സത്യം പറയുന്ന അത് പ്രവർത്തിക്കുന്ന ഏവർക്കും അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ ആമീൻ
ഒഴുകുന്ന പുഴയുടെ മുകളിൽ മലർന്ന് കിടക്കാൻ നല്ല സുഖമുണ്ടാകും ഒഴുക്കിനെതിരെ നീന്തുന്നവർ കുറച്ച് പ്രയാസപ്പെടും അവസാനം പരിശോധിച്ചാൽ വെള്ളത്തിന്റെ മുകളിൽ കിടന്ന് സുഖിച്ചവർ ഒരു വെള്ളച്ചാട്ടത്തിൽ അകപ്പെട്ട് മയ്യത്താകും ഒഴുക്കിനെതിരായി നീന്തിയവർ പച്ച തുരുത്തിൽ കര പറ്റും
PV anvar ഉന്നയിച്ച ആരോപണങ്ങള്‍ ആണ് അന്വേഷിക്കേണ്ടത്,,, അതിൽ എത്രമാത്രം സത്യം ഉണ്ടെന്ന് ജനങ്ങൾക്ക് അറിയേണ്ട അവകാശം ഉണ്ട്... അല്ലാതെ anvare മതവാതിയായോ ക്രിമിനൽ ആയോ കുറ്റപ്പെടുത്തുക അല്ല വേണ്ടത്... ഇപ്പോഴത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ പിണറായി, വ്യക്തി അധിഷ്ഠിത പാര്‍ട്ടിയാക്കി മാറ്റി....
PV അൻവർ MLA യുടെ കുടുംബ പശ്ചാത്തലം വളരെ വ്യക്തതയോടെ വിശദീകരിച്ചു തന്നതിൽ അഭിനന്ദനം അറിയിക്കുന്നു. എടവണ്ണയതീംഖാന യിലെ ഒരു പൂർവ്വ വിദ്യാർത്ഥിയെന്ന നിലയിൽ ഈ യാഥാർത്ഥ്യങ്ങൾ ബോധ്യമായിരുന്നെങ്കിലും Pv കുടുംബത്തിൻ്റെ ചരിത്ര പശ്ചാത്തലം ഇത്രമേൽ പ്രധാന്യമുള്ളത ണെന്നറിയുന്നത് താങ്കളുടെ വിവരണത്തിലൂടെയാണ്. രാജ്യപുരോഗതിക്കായി ഇത്രയധികംസംഭാവനകൾ നൽകിയ ഒരു കുടുംബത്തിലെ അംഗമെന്ന നിലയിൽ അൻവർ MLA യുടെ നിലപാടുകൾ ധീരവും മാതൃകാപരവുമാണ്.
അൻവറിന്റ പക്വതയില്ലാത്ത രാഷ്ട്രീയ നിലപാടാണ് സിപിഎംനോട് കൂടെപോയത് ഇന്നദ്ദേഹം പത്രക്കാരോട് പറഞ്ഞത് അഞ്ച് സമയം നമസ്കരിക്കാനും വിശ്വാസപരമായി പോകാനും സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി സംഘ് ചിന്തകനാണെന്നും പ്രതികരിച്ചു. ഇത്തന്നെ സംഘി സംഖാക്കൾക്ക് കിട്ടിയ നല്ലൊരു ആയുധമാണ് ഇനി ഒന്നുകൂടി മൂർച്ചകൂട്ടി ഈ മുസ്ലീംപേരിലെ നാമംവെച്ചു ഇദ്ദേഹത്തെ തീവ്രവാദ ചാപ്പയടിച്ചും കൂടെ ജമാഅത്തെഇസ്ലാമിയെ കൂടി വലിച്ചിട്ടും മദ്ധ്യ തിരുവിതാംകൂർ തെക്ക് ഭാഗം രാഷ്ട്രിയം പിണറായിസം ഹിന്ദു കൃസ്ത്യൻ ധ്രുവീകരണത്തിന് ഉപയോഗിക്കുമെന്നതിൽ സംശയമില്ല.ആ അലയൊലികൾ ഇതിനകം കേട്ടുതുടങ്ങി.ഇപ്പോഴത്തെ സാമൂഹിക പാശ്ചത്തല ചിന്താഗതികൾ ഇത്തരം ഇസ്ലാമോഫോബിയക്ക് കൂടെയാണുതാനും ഏതായാലും അൻവറിന്റ സാമൂഹിക സേവനത്തെ വിലമതിക്കാം.അദ്ദേഹത്തിന്റ ചരിത്ര സംഭവത്തെ പറ്റി ഈ വിവരിക്കുന്നതിലൂടെയാ മനസിലാക്കാനായത്. ആയതിനാൽ അറിയാതെ അദ്ദേഹത്തെ പറ്റി കേട്ട അപവാദംവെച്ചു കുറ്റംപറഞ്ഞു ഏതായാലും അദ്ദേഹം നല്ല പ്രവർത്തനവുമായി ജന സമ്മതി നിലനിൽക്കട്ടേ എന്ന് ആശംസിക്കുന്നു.
എല്ലാ മുസ്ലിമും നിവർന്നു നിന്ന് പറയുക . 'ഞാൻ തീവ്രവാദി ' എന്ന് . ഈ രാജ്യത്തെ നശിപ്പിക്കുന്ന എല്ലാ ഇതിൽ കാണികൾക്കും എതിരെ മനസ്സ് കൊണ്ടെങ്കിലും എതിർപ്പു പ്രകടിപ്പിക്കുന്ന തീവ്രവാദി തന്നെയാകണം നാം ഓരോരുത്തരും
ഭൗതിക നഷ്ടങ്ങൾ ഉണ്ടെങ്കിലും സത്യം സത്യമായി തന്നെ പറയണം, ഏത് പാർട്ടിയാണെങ്കിലും അവർ ചെയ്യുന്ന വേണ്ടത്തരങ്ങൾ തുറന്നുകാട്ടാൻ കെല്പുള്ള അംഗങ്ങൾ ഉണ്ടാവേണ്ടതുണ്ട്, ഇപ്പോൾ ldf ഉം rss ഉം തമ്മിലുള്ള ബാണ്ഡവം ചില വാങ്ങൽ കൊടുക്കലാണ്, നില നിൽപ്പിന് വേണ്ടി.
ന്യൂന പക്ഷ സംരക്ഷകർ എന്ന് പറഞ്ഞു നടന്നവർ കീഴെ ക്കൂടെ rss കാർക്ക് സപ്പോർട് ആയിരുന്നു എന്ന യഥാർഥ്യം വെളിച്ചത് കൊണ്ട് വന്ന അൻവർ ആയിരം അഭിനന്ദനം അർഹിക്കുന്നു
Thank you for your generosity to our family. Elucidating facts in a very astute and professional manner, as well as serving food for thought to the general public. Indeed we do realize that the language involved in certain fields shown by my uncle are not up to par. But that is a necessity in todays political arena.
എന്നാലും അതൊന്നും തെങ്ങ് കയറുന്ന രണ്ട് തളപ്പും ഒരു കുടവും ഒരു കൊട്ടുവടിയുടെ യും അത്ര വരില്ല അൻവറിനെ മതേതരത്വം പഠിപ്പിക്കാൻ വരുന്ന പലരുടെയും പിതാക്കളുടെ അന്നത്തെ അവസ്ഥയും അവരുടെ സംഭാവനകൾ വെറും ഒറ്റലും അട്ടത്ത് കേറി ഒളിക്കലും കിട്ടിയ സ്വാതന്ത്ര്യം ഇല്ല കിട്ടിയിട്ടില്ല എന്ന് പറയലുമായിരുന്നു എന്നതാണ് രസം
ഇടതുപക്ഷം, കുറെ കാലങ്ങളായി, ഈ സമുദായത്തെ കൂടെ നിറുത്തിയും, അകറ്റിയും, നൂൽ ഇട്ടു പരിശോധന, തരം കിട്ടിയാൽ വർഗ്ഗീയമായി, അല്ലങ്കിൽ, സമൂഹത്തെ അപമാനത്തിന്റെ മുൾമുനയിൽ നിറുത്തി, അല്ലങ്കിൽ അവരെ ധൃവീകരണം, സമുദായങ്ങൾ കൂടി ചേർന്നാൽ, ഇവരെ അകറ്റുക, അതിന്റ ഒരു ഉദാഹരണം, മദനി, വഖഫ്, തുടങ്ങി....., അൻവറിനെതിരെ കെട്ടിലെ മുദ്രാവാക്യം, കയ്യും കാലും പിന്നെ നാവും, തെരുവിൽ തീർക്കും, മാഷാ അള്ളാഹു ഓർക്കുക, ഇവർ ഉയർത്തുന്ന മുദ്രാവാക്യം, എന്തിന്റെ പേരിൽ, കള്ളൻപച്ചയ്ക്ക്, ഉണ്ടാകുമ്പോൾ, അൻവർറിനെ നേരിടുന്ന രാഷ്ട്രീയത്തെ എന്തു വിളിക്കും, ഒരു കുട്ടി അവിലും, മലർ വിളിച്ചുഎന്നതിന് കേസ്സ് എടുത്തകേരളത്തിൽ, നാം പലതും കാണും പക്ഷെ!.. പാർട്ടി,ബംഗാൾ, ത്രിപുര പോലെ ഉണ്ടാകും, പേരിനു, ഈ പ്രസ്ഥാവന വന്നു ഏകദേശം 20 ദിവസം നീണ്ടു, മുതിർന്ന, നേതാക്കൾ കണ്ടില്ല ഇവർ ഇപ്പോൾ മഴത്തു, തവളകൾ കരയുന്നതുപോലെ അവിടെ ഇവിടെ ഇരുന്നു, ശബ്ദം ഉണ്ടാക്കുന്നു, സിപിഐ, dyfi, sfi, ഇവരിൽനിന്നു, മാറിനിൽക്കേണ്ട ആവിശ്യംവന്നിരിക്കുന്നു,
മുൻകാലങ്ങളിൽ ജീവിച്ചിരുന്നവർക്ക് . ജനങ്ങളുടെ ക്ഷേമത്തിലായിരുന്നു താല്പര്യം. മറിച്ച് ഇ വർത്തമാന കാലഘട്ടത്തിൽ അധികാരത്തിൽ. ഇരിക്കുന്നവരിൽ പലർക്കും. എങ്ങനെയെങ്കിലും. തുടർ ഭരണം മാത്രം മതി. കൂടെ പാർട്ടിയും വളരണം. 🙏
സിപിഎമ്മിനെ എതിർക്കുന്നവർ പതിവായി ഉപയോഗിക്കുന്ന ഒരു പദമാണ് ഞാനൊരു സഖാവ് ആണെങ്കിലും ഈ നിലപാടിനെ എതിർക്കുന്നു എന്നൊക്കെ. അത് സിപിഎമ്മിനെ ഭയന്നിട്ടാണ് സത്യത്തിൽ അങ്ങനെയുള്ള കമന്റുകളും മറ്റും അവരെകൊണ്ട് എഴുതിപ്പിക്കുന്നത്
സത്യം തുറന്ന് പറയുന്നവർ തീവ്രവാദികൾ😂 കൊള്ളാം🥰
ശെരിയാണ്. ഡോ: സാകിർ നായക് തീവ്രവാദിയാവാൻ കാരണമെന്താ? അദ്ദേഹം സത്യം പറഞ്ഞ്, സകല വേദങ്ങളിൽ (ആ വേദങ്ങളുടെ ആളുകൾ ഒന്നും പഠിച്ചിട്ടില്ല, പഠിച്ചാൽ ഈയ്യം കലക്കി ചെവിയിൽ ഒഴിക്കും) നിന്നും എല്ലാ സത്യവും പുറത്ത് കൊണ്ടു വന്നു.. അങ്ങനെയാണവർ 'തീവ്രവാദി' ആയത്
വിത്ത് ഗുണം 10 ഗുണം അതാണ് അൻവർ അഭിനന്ദനങ്ങൾ അൻവർ
അൻവർ സാഹിബ് !❤
താങ്കൾ 3 ആഴ്ച്ച കൊണ്ട് ഞങ്ങളുടെ ഹൃദയങ്ങളിൽ ജീവിക്കുന്നു !
താങ്കൾ സത്യത്തോടു കൂടി മുന്നോട്ടു പോവുക !
നീതിമാന്മാരുടെ ഹൃദയങ്ങളിൽ താങ്കൾ എന്നും ജീവിക്കും!
താങ്കളുടെ എതിരാളികൾ ഉന്നതന്മാർ ആണെങ്കിലും താങ്കൾ സത്യത്തിനും ജനങ്ങൾക്കും വേണ്ടി മരണം വരെ പോരാടുക .ഇരുലോകത്തും താങ്കൾക്ക് നന്മകൾ ലഭിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു!❤
കോടതി വിധിപോലും ധിക്കരിച്ച നീതിമാനാണ്... 😜..
അൻവർ ആരോ ആവട്ടെ. ഒരു തറവാട് മഹിമയും ഇല്ലാതെ, അദ്ദേഹം ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങളിൽ പിണറായിയും സർക്കാരും പാർട്ടിയും പൊതുജനങ്ങൾക്ക് ബോധ്യപ്പെടും വിധം പരിഹാരം കാണേണ്ടി വരും.
Yes!
അന്ന് കോരൻ തെങ്ങിൽ ചെത്തുകയായിരുന്നു
അത് ഒരാളിൻ്റെ തൊഴിൽ അല്ലെ, തൊഴിൽ ചെയ്ത് വേണം ജീവിക്കാനും കുടുംബം പുലർത്താനും
ഓരോരുത്തരുടെയും സാമ്പത്തികം വ്യത്യസ്തമായിരിക്കും.
ആരുടെ തൊഴിലിനേയും ബഹുമാനത്തോടെ കാണാൻ കഴിയണം@@alik.v3406
അൻവർ വാരിയൻകുന്നൻകുഞ്ഞഹമദ്ഹാജിയുടെ
അതേആദർശംകാത്ത് സുക്ഷിക്കുന്ന
ഏറനാടിൻ്റെ പുത്രൻ
ശരിയാണ് അതിൽ എല്ലാം ഉണ്ട് ഇവിടെ യുള്ള മതേതരകാഫിറുകൾ സംഘി ആവാതെ നിൽക്കുന്ന താണ് അവർക്ക് നല്ലത്
🤑
@@shinammasebastian2298കൃസങ്കി
അത്രക്ക് അങ്ങോട്ട് വേണോ
പിന്നെഅല്ലാതെഇതൊക്കെഇത്ര ധൈരത്തിൽമറ്റാർക്കാപറയാൻപറ്റുക
പൊതു ജനത്തിന്റെ അവശ്യമാണ് അൻവർ mla പറഞ്ഞത്…
അതിൽ പാർട്ടി ജാതി,മതം നോക്കണ്ട..
Poda.kunna.sydappi
സംസ്കാരം @@joymadavana879
@@joymadavana879താങ്കളുടെ പൈതൃകവും പാരമ്പര്യവും സംസ്കാരവും വെളിപ്പെടുത്തുന്ന ഉഗ്രൻ വാക്കുകൾ 😅😅.
@@shamima2946🤣🤣🤣
ജോയി മണപ്പിച്ചു നോക്കുന്ന സ്വഭാവം ഉള്ള ആണെന്ന് തോന്നുന്നല്ലോ.@@joymadavana879
കമ്മൂണിസ്റ്റ് rss കാർ പലതും പറയും
അത് നേരിടാൻ അൻവർ കഴിയും
മലപ്പുറത് കാർക് അറിയാം
ഞാൻ സിപിഎം അനുഭാവി ആയിരുന്നു ,,, ഫുൾ സപ്പോർട് അൻവറിന് 👍👍👍
ഞാനും സിപിഐഎം അനുഭാവി തന്നെ യാണ് അൻവർ ന് സപ്പോർട് ആയിരുന്നു പക്ഷെ ഇപ്പോൾ അല്ല കാരണം അവൻ മതം കൊണ്ട് കളിക്കാൻ തുടങ്ങി
ഞാനും സിപിഐഎം അനുഭവിയാ, അൻവറിന്റെ തുടക്കത്തിൽ ഉള്ള കാര്യങ്ങളിൽ സപ്പോർട്ട് ആയിരുന്നു, പക്ഷെ ഇപ്പോൾ അദ്ദേഹം നല്ല ഉദ്ദേസ്യത്തിൽ നിന്ന് മാറി കാടടച്ചു വെടിവെക്കാൻ തുടങ്ജുകയും, മതം വച്ച് കളിക്കാനും തുടങ്ങി, അങ്ങ്ങിനെയുമുള്ള അൻവറിനെ വെറുപ്പാണ് 😡😡😡r
പിണറായ് മുസ്ലിം മതത്തെവേട്ടയാടാൻകൂട്ട്നിന്നു
ഞാൻ cpm അനുഭാവിയാണ്.
PV യേ സപ്പോർട്ട് ചെയ്യുന്നു
അൻവർ തുടക്കത്തിൽ ഉന്നയിച ആരോപണങ്ങൾ സിപിഎം അനുഭാവികൾ എല്ലാവരും സപ്പോർട്ട് ആയിരുന്നു അത് പിന്നീട് ട്രാക്ക് മാറി മതത്തിനെ അൻവർ അവന്റെ വിജയത്തിന് വേണ്ടി വലിച്ചിഴച്ചു സംഘികൾക്കു അടിക്കുവാൻ വടി വെട്ടി കൊടുത്തു കള്ള കടത്തു സ്വർണം പോലീസ് ഉദ്യോഗസ്ഥർ പിടിച്ചു തിരിമറി നടത്തിയത് കള്ളകടത്തുകർക്കു സപ്പോർട്ട് ചെയ്യുന്ന രീതിയിൽ ആയി ആദ്യം കിട്ടിയ സപ്പോർട്ട് വെച്ചു വലിയ ഹീറോ ആകുവാൻ നോക്കി അവസാനം പിസി ജോർജിന്റെ അവസ്ഥ ആകുന്നു
ഇപ്പോൾ ഏഷ്യാനെറ്റ് മറുനാടൻ മൂര്ധ ഒക്കെ അൻവറിന്റെ ഇഷ്ടക്കാർ ആയി മാറുന്നു അത് അൻവറിനോടുള്ള സ്നേഹം കൊണ്ടല്ല അയാലോടുള്ള പഴയ പക ആണ്.
അൻവർ നു ഒപ്പം
❤️❤️അൻവറിനൊപ്പം ❤️❤️
നല്ല വിശദീകരണം.. സത്യം ഇതാണെൽ ജനം അറിയട്ടെ
അനുവദിന്റെ കുടുംബ ചരിത്രം പറഞ്ഞു തന്നതിന് അൻവർ നെ പറ്റി മനസ്സിലായി വളരെ നല്ല കാര്യം എന്നെപ്പോലെയുള്ള സാധാരണ ആൾക്കാർക്ക് മനസ്സിലാക്കട്ടെ നന്ദി
ഇനിയും ഇങ്ങനെയുള്ള ആൾക്കാരെ പറ്റി വിവരങ്ങൾ ശേഖരിക്കണം
അനിൽ മുഹമ്മദ് ഉന്നത നിലവാരത്തിൽ ചർച്ച ചെയ്തു.
അടുത്ത വീഡിയോ ഒരു മദ്രസ പൊട്ടൻ നിലവാരം ആയിരിക്കും. പുള്ളി ഇത്തിരി സ്റ്റാൻഡേർഡ് ഉള്ള ഒന്നെങ്ങനും ഉണ്ടായാൽ അടുത്ത രണ്ടെണ്ണം വൃത്തികെട്ട മദ ബോധത്തിൽ നിന്ന് ആയിരിക്കും.
അടുത്ത വീഡിയോ മദ്റസ പൊട്ടന്റെ നിലവാരത്തിൽ ആയിരിക്കും മദം ആണ് പ്രശ്നം
@shinammas എടീ നിൻ്റെ മദം ആരും ചോദിച്ചില്ലebastian2298
നന്ദി സാർ
നല്ല വിലയിരുത്തൽ
നിഷ്പക്ഷമായ കാഴ്ചപ്പാട്.
Pv അൻവർ പുത്തൻ വീട്ടിൽ.❤..അദ്ദേഹത്തിന്റെ വഴി ശെരിയായ പാതയിലൂടെയാണോ.. എങ്കിൽ അദ്ദേഹത്തിന്.പൂർണ്ണ സപ്പോർട് നൽകാം..✌️
അൻവറെക്കുറിച്ചുള്ള സമഗ്രമായ അവതരണം സാധാരണ ജനങ്ങൾക്ക് മനസിലാകുന്ന രീതിയിൽ മനോഹരമായി അവതരിപ്പിച്ച താങ്കൾ ക് ഒരായിരം അഭിനന്ദനങ്ങൾ ❤🌹🌹🌹🌺🌺❤️
പി വി അൻവർ പറയുന്നതിൽ കുറെയൊക്കെ കഴൻബുണ്ട്
Kureyokkeyalla... Completely true.... Muslim league nte sirakendrathil ajithkumar, sujithkumar,, sashi.... Thudangi rss karaya policekar thervazcha nadathiyittum league arinjilla... Kerala muslim nte attipper avakashappedunna league nte avasthayanu... Ithu. .chettakale cheruppi u adikkanam
കുറെയൊക്കെ യല്ല തൊണ്ണൂറ്റൊമ്പതും ശരി തന്നെയാണ്. ഇപ്പോഴെങ്കിലും അയാൾക്ക് തോന്നിയത് നന്നായി.
ഉമ്മർ കുട്ടി ഹാജി ഞങ്ങളുടെ അനാഥ കളുടെ സ്നേഹ പിതാവായിരുന്നു അദ്ദേഹതിന്നു അർഹമായ പ്രതിഫലം ലഭിക്കട്ടെ
ഇത്രയും പറഞ്ഞു തന്നതിന് നന്ദി . ശ്രീ. പി.വി. അൻവർ എന്ന വ്യക്തിയെ ഇപ്പോഴാണ് സഖാക്കൾ ഇത്രയും കുറ്റമുള്ള ആളായി കണ്ടെത്തുന്നത്.
പൂർണ്ണമായും അൻവർ പറയുന്നത് വിശ്വസിക്കുന്നു അൻവർ സത്യം പറയുന്ന ഒരു നേതാവാണ്
പിണറായി വിജയന് അതൊന്നുമല്ല പ്രശ്നം. മകളെയും മരുമകനേയും adgp യെയും ശശിയെയും സംരക്ഷിക്കണം.. അത്രയേയുള്ളു..
Theerchayayum,, ETHANU, Pinanariyude, Theerumanam
Nice and valuable informations. Big Salute Dr, Anil Mohammed
ജനങ്ങൾ അനുവറിൻ്റെ കൂടെ !.......❤❤❤❤❤❤❤
ഞങ്ങൾ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കൂടെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ വ്യക്തികൾ ഇല്ല
@@UmmerkoyaKoya-w5w😂😂
എൻറെ വീട്ടിൽ 12 വോട്ടിന് അതിൽ ഒരെണ്ണം പോലും നീ എൽഡിഎഫിന് ഇല്ല ഐ സപ്പോർട്ട് അൻവർ❤❤❤❤❤❤❤
ഡോക്ടർ മുഹമ്മദ് അനിൽ താങ്കൾ പറഞ്ഞത് സത്യമാണെങ്കിൽ pവി അൻവറിനു നമുക്കെല്ലാവർക്കും സത്യം പറയുന്ന അത് പ്രവർത്തിക്കുന്ന ഏവർക്കും അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ ആമീൻ
ഒഴുകുന്ന പുഴയുടെ മുകളിൽ മലർന്ന് കിടക്കാൻ നല്ല സുഖമുണ്ടാകും ഒഴുക്കിനെതിരെ നീന്തുന്നവർ കുറച്ച് പ്രയാസപ്പെടും അവസാനം പരിശോധിച്ചാൽ വെള്ളത്തിന്റെ മുകളിൽ കിടന്ന് സുഖിച്ചവർ ഒരു വെള്ളച്ചാട്ടത്തിൽ അകപ്പെട്ട് മയ്യത്താകും ഒഴുക്കിനെതിരായി നീന്തിയവർ പച്ച തുരുത്തിൽ കര പറ്റും
👍
അത് ശരി.
അപ്പോൾ ആ രക്തത്തിൻ്റെ ഗുണമാണ് കണ്ടത് അല്ലെ.
ആരും ധൈര്യപ്പെടാത്ത ഒരു കാര്യം
അഴിമതിക്കെതിരെ
നിൽക്കട്ടെ
മതം
ഒഴിവാക്കണം
അൻവർ പോലുള്ളവർ
കൂടുതൽ വരണം
മതം കൂട്ടിയാൽ അല്ലേ ഒരു മൂർച്ചയുള്ള അബ്ദുള്ളക്കുട്ടി നിസ്കരിക്കാൻ പോയിരുന്നു ഇപ്പോൾ ഇതാ രണ്ടാമൻ ഇറങ്ങിത്തിരിച്ചിരിക്കുന്നു
Pv അൻവർ തന്നെ ഇന്നിന്റെ ഹീറോ സകല കൊള്ളകളും അൻവർ പൊളിച്ചു അടുക്കി 😂😂
Mla കിടു ആണ് 😍
നട്ടെല്ലുള്ള നേതാവ് പിവി അൻവർ mla ഫുൾ സപ്പോർട്ട് സഖാവേ 🙏🙏🙏👍👍👍👍🙏🙏👍👍👍👍👍🙏👍👍👍👍👍🙏🙏👍👍👍👍👍👍👍👍👍
ഇതിൽ പറഞ്ഞ ഉമ്മർ ഹാജി എന്റെ അയൽവാസിയാണ് ❤
നല്ല ഒരു അറിവ്... പറഞ്ഞ താങ്കൾക്... ഇരിക്കട്ടെ.. ഒരു കുദിര പവൻ..
PV anvar ഉന്നയിച്ച ആരോപണങ്ങള്‍ ആണ് അന്വേഷിക്കേണ്ടത്,,, അതിൽ എത്രമാത്രം സത്യം ഉണ്ടെന്ന് ജനങ്ങൾക്ക് അറിയേണ്ട അവകാശം ഉണ്ട്... അല്ലാതെ anvare മതവാതിയായോ ക്രിമിനൽ ആയോ കുറ്റപ്പെടുത്തുക അല്ല വേണ്ടത്...
ഇപ്പോഴത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ പിണറായി, വ്യക്തി അധിഷ്ഠിത പാര്‍ട്ടിയാക്കി മാറ്റി....
അൻവർ 🔥🔥🔥
വിശദീകരം വളരെ പ്രയോജനപ്പെട്ടു
PV അൻവർ MLA യുടെ കുടുംബ പശ്ചാത്തലം വളരെ വ്യക്തതയോടെ വിശദീകരിച്ചു തന്നതിൽ അഭിനന്ദനം അറിയിക്കുന്നു. എടവണ്ണയതീംഖാന യിലെ ഒരു പൂർവ്വ വിദ്യാർത്ഥിയെന്ന നിലയിൽ ഈ യാഥാർത്ഥ്യങ്ങൾ ബോധ്യമായിരുന്നെങ്കിലും Pv കുടുംബത്തിൻ്റെ ചരിത്ര പശ്ചാത്തലം ഇത്രമേൽ പ്രധാന്യമുള്ളത ണെന്നറിയുന്നത് താങ്കളുടെ വിവരണത്തിലൂടെയാണ്. രാജ്യപുരോഗതിക്കായി ഇത്രയധികംസംഭാവനകൾ നൽകിയ ഒരു കുടുംബത്തിലെ അംഗമെന്ന നിലയിൽ അൻവർ MLA യുടെ നിലപാടുകൾ ധീരവും മാതൃകാപരവുമാണ്.
കള്ളനേതാക്കൾക്ക് തോന്നിവാസംചെയ്യാം ചോദ്യാ എം ചയ്ഡ്കൂടാ
❤️❤️അൻവറിനൊപ്പം ❤️❤️
സർ നന്ദി👍👌♥️
അൻവർ ഉന്നയിച്ച ആരോപണങ്ങളോട് കോവിന്ദൻ പറഞ്ഞത് മത രാഷ്ട്രവാദം എന്നാണ്
Pv❤🔥ശ്വര്യം ഉള്ള നേതാവ്....
ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി പറയൂ .....മലപ്പുറത് കാർക് അറിയാം
100% ശരിയാണ്.. PV അൻവർ.. പറയുന്നത് തെറ്റാണെങ്കിൽ അതിനെ..100% ശരികൊണ്ട് മറക്കണം എതിർപക്ഷത്തുള്ളവർ.. അതല്ലേ ശരി..
അൻവറിന്റ പക്വതയില്ലാത്ത രാഷ്ട്രീയ നിലപാടാണ് സിപിഎംനോട് കൂടെപോയത് ഇന്നദ്ദേഹം പത്രക്കാരോട് പറഞ്ഞത് അഞ്ച് സമയം നമസ്കരിക്കാനും വിശ്വാസപരമായി പോകാനും സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി സംഘ് ചിന്തകനാണെന്നും പ്രതികരിച്ചു.
ഇത്തന്നെ സംഘി സംഖാക്കൾക്ക് കിട്ടിയ നല്ലൊരു ആയുധമാണ് ഇനി ഒന്നുകൂടി മൂർച്ചകൂട്ടി ഈ മുസ്ലീംപേരിലെ നാമംവെച്ചു ഇദ്ദേഹത്തെ തീവ്രവാദ ചാപ്പയടിച്ചും കൂടെ ജമാഅത്തെഇസ്ലാമിയെ കൂടി വലിച്ചിട്ടും മദ്ധ്യ തിരുവിതാംകൂർ തെക്ക് ഭാഗം രാഷ്ട്രിയം പിണറായിസം ഹിന്ദു കൃസ്ത്യൻ ധ്രുവീകരണത്തിന് ഉപയോഗിക്കുമെന്നതിൽ സംശയമില്ല.ആ അലയൊലികൾ ഇതിനകം കേട്ടുതുടങ്ങി.ഇപ്പോഴത്തെ സാമൂഹിക പാശ്ചത്തല ചിന്താഗതികൾ ഇത്തരം ഇസ്ലാമോഫോബിയക്ക് കൂടെയാണുതാനും
ഏതായാലും അൻവറിന്റ സാമൂഹിക സേവനത്തെ വിലമതിക്കാം.അദ്ദേഹത്തിന്റ ചരിത്ര സംഭവത്തെ പറ്റി ഈ വിവരിക്കുന്നതിലൂടെയാ മനസിലാക്കാനായത്. ആയതിനാൽ അറിയാതെ അദ്ദേഹത്തെ പറ്റി കേട്ട അപവാദംവെച്ചു കുറ്റംപറഞ്ഞു ഏതായാലും അദ്ദേഹം നല്ല പ്രവർത്തനവുമായി ജന സമ്മതി നിലനിൽക്കട്ടേ എന്ന് ആശംസിക്കുന്നു.
എല്ലാ മുസ്‌ലിംകളെയും തീവ്രവാദി ചാപ്പയടിക്കൽ ഒരു അജണ്ടയാക്കി മാറ്റിയിട്ടുണ്ട് ചിലർ. അൻവർ പറഞ്ഞതിൽ അതിശയം ഇല്ല.
എല്ലാ മുസ്ലിമും നിവർന്നു നിന്ന് പറയുക . 'ഞാൻ തീവ്രവാദി ' എന്ന് . ഈ രാജ്യത്തെ നശിപ്പിക്കുന്ന എല്ലാ ഇതിൽ കാണികൾക്കും എതിരെ മനസ്സ് കൊണ്ടെങ്കിലും എതിർപ്പു പ്രകടിപ്പിക്കുന്ന തീവ്രവാദി തന്നെയാകണം നാം ഓരോരുത്തരും
അൻവറിനാണ് എൻ്റെ സ്പോട്ട്❤
ചെരുപ്പ് നക്കികൾ കരുതോടെ തിരിച്ചു വരുന്നു, എന്ത് സത്യം,എന്ത് നീതി.....
എന്റെ വീട്ടിൽ 5 വോട്ടു ldf കൊടുത്തേ ഇതുവരെ ഇനി ഒരിക്കലും കൊടുക്കില്ല
njan..10.varshamayi.cheyyunnilla.c.p.m.enna.partikuvenddi..nniravathi..casehalil.prathiayittundu.jamiyam.illatha.casil..ente.pithavu..a.p.p.ikum..majistrettinum..panam.koduthu.enneyu.m.ente.koottalihaleyum..jamiyathilirakiyittunddu
athil.enikku.innu..nashtta.botham.unddu.ithu.1982.il.anu.
ഓ വേണ്ടേ
anwar is right
ഇത്ര അവകാശവാദം ഒന്നും ഇല്ലങ്കിലും നമ്മുടെ മുഖ്യമന്ത്രിക്ക് ഇരട്ട ചങ്ക് ഉണ്ട്.
അൻവർ ആണ് ശരി❤❤❤❤❤അൻവറിന് ഒപ്പം...പിണറായി എന്നഅഹങ്കാരി കാരണം ഈ പാർട്ടി ഉണ്ടാവില്ല
അനിൽ സാറേ, പെരകമണ്ണ എന്നാണ് ആ സ്ഥലത്തിന്റെ പേര്. ഇവിടെ അടുത്ത് ആയിട്ട് പോലും ഈ ചരിത്രങ്ങൾ ഞാൻ ആദ്യമായാണ് കേൾക്കുന്നത്.
സംഖികൾക്കെന്ത് സ്വാതന്ത്ര്യസമര സേനാനി ഈ അനാവശ്യം അറിയാതെ പറഞ്ഞു പോകുന്നതല്ല മനഃപൂർവ്വം അപമാനിക്കാൻ ശ്രമിക്കുന്നതാണ്
ഭൗതിക നഷ്ടങ്ങൾ ഉണ്ടെങ്കിലും സത്യം സത്യമായി തന്നെ പറയണം, ഏത് പാർട്ടിയാണെങ്കിലും അവർ ചെയ്യുന്ന വേണ്ടത്തരങ്ങൾ തുറന്നുകാട്ടാൻ കെല്പുള്ള അംഗങ്ങൾ ഉണ്ടാവേണ്ടതുണ്ട്, ഇപ്പോൾ ldf ഉം rss ഉം തമ്മിലുള്ള ബാണ്ഡവം ചില വാങ്ങൽ കൊടുക്കലാണ്, നില നിൽപ്പിന് വേണ്ടി.
ന്യൂന പക്ഷ സംരക്ഷകർ എന്ന് പറഞ്ഞു നടന്നവർ കീഴെ ക്കൂടെ rss കാർക്ക് സപ്പോർട് ആയിരുന്നു എന്ന യഥാർഥ്യം വെളിച്ചത് കൊണ്ട് വന്ന അൻവർ ആയിരം അഭിനന്ദനം അർഹിക്കുന്നു
അൻവർ സാർ
അന്തസ്സും തറവാടിത്തവും വിവേകവുമില്ലാത്തവർക്കു
ഇത് മനസ്സിലാകില്ല
ഇവർക്കു വേണ്ടതും ഉള്ളതും
മറ്റു പലതുമാണ്
ദൈവമേ ഇവരോട് ക്ഷമിക്കണേ
പിണറായിൻറ പാരബര്യം കുടി ഒന്ന് പറയണം DR സാർ
Ayalku antuparammbaryam😅
തെങ്ങിൽ കേറ്റം അച്ഛന് പണി.
അത് സ : നായനാർ മുൻപേ തന്നെ 'വ്യക്തമായി' പറഞ്ഞിട്ടുണ്ട് 😃
അച്ഛന്ചാരയ വാറ്റായിരുന്നു
അൽ പന് ഐശ്വര്യം കിട്ടിയാൽ അർ ദ്ധരാത്രി സങ്കിക്ക് നക്കിക്കൊടുക്കുന്ന വർ
ഉമ്മർക്കുട്ടി ഹാജി അനാഥ മക്കളുടെ അതാണി ആയിരുന്നു പടച്ചവൻ സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ
Anvarika thankalk allahu afiyathlladheerkaus nalki anugrahikumarakatte . Ellavitha saupportm🤲
അൻവറാണ് ശരി ❤
VITH GUNOM PATHU GUNAM....ANVAR SUPER ❤
ഒരു അൻവർ നഷ്ടപ്പെട്ടാൽ എന്ത് പകരം ആയിരം സങ്ക് പുത്രമാർ കൂടെയുണ്ട്
Thank you for your generosity to our family.
Elucidating facts in a very astute and professional manner, as well as serving food for thought to the general public.
Indeed we do realize that the language involved in certain fields shown by my uncle are not up to par.
But that is a necessity in todays political arena.
എടവണ്ണ മണ്ഡലം ഇല്ല. ഏറനാട് മണ്ഡലം എന്നതാണ് ശരി. അവിടെ നിന്നും പി.കെ ബഷീർ വിജയിക്കുകയായിരുന്നു.
അതൊന്നും വല്ല്യ കാര്യമാക്കേണ്ട.
അദ്ദേഹം കൊല്ലം ജില്ലയിലുള്ള ആളാണ്
PV Anvar സത്യം വിളിച്ച് പറയുന്നുവെങ്കിൽ നടപടിക്കെന്തിന് മടി കാണിക്കണം.
താങ്കൾ ശരിയാണ്.
ആദർശമൊക്കെ പണ്ട്, ഇപ്പോൾ കുടുംബകാര്യങ്ങൾ മാത്രം.ജനസേവനം ഹല്ലേലുയ.
എന്നാലും അതൊന്നും തെങ്ങ് കയറുന്ന രണ്ട് തളപ്പും ഒരു കുടവും ഒരു കൊട്ടുവടിയുടെ യും അത്ര വരില്ല
അൻവറിനെ മതേതരത്വം പഠിപ്പിക്കാൻ വരുന്ന പലരുടെയും പിതാക്കളുടെ അന്നത്തെ അവസ്ഥയും അവരുടെ സംഭാവനകൾ വെറും ഒറ്റലും അട്ടത്ത് കേറി ഒളിക്കലും കിട്ടിയ സ്വാതന്ത്ര്യം ഇല്ല കിട്ടിയിട്ടില്ല എന്ന് പറയലുമായിരുന്നു എന്നതാണ് രസം
anvar hero aanu
ഈ അറിവ് ഒരു പക്ഷെ എടവണ്ണ ക്കാർക്ക് പോലും അറിയില്ല, താങ്കൾക് അഭിനന്ദനങ്ങൾ
Thanks
Very good
Dr Angu V good Speech 👍 👌
എന്റെ കുടുംബത്തിലെ 10. വോട്ട് ഇനിമുതൽ udfnu 👍🏻👍🏻👍🏻
1024ൽ ഏകഅദ്ധ്യാപക സ്കൂൾ ആരംഭിച്ചു
അൻവർ കോൺഗ്രസിലേക്ക് തിരിച്ചുവരണം തന്റെ പിതാവിന്റെയും പിതാമഹന്റെയും പാരമ്പര്യം കാത്തു സൂക്ഷിക്കണം 🙏
Good description, 🎉
Anil sir....
Tony acchaayan enna oru nanma manushyane kuricchu video cheythaal nallathu ...
Athrakku aathmaarthamaay ayaal matham nokkaatge help cheyyunnu.. Aareyum kooti pidikkaanum nilkunnilla
വയനാട് ലോക്സഭയിലേക്കും മത്സരിച്ചിട്ടുണ്ട്.
ഇടതുപക്ഷം, കുറെ കാലങ്ങളായി, ഈ സമുദായത്തെ കൂടെ നിറുത്തിയും, അകറ്റിയും, നൂൽ ഇട്ടു പരിശോധന, തരം കിട്ടിയാൽ വർഗ്ഗീയമായി, അല്ലങ്കിൽ, സമൂഹത്തെ അപമാനത്തിന്റെ മുൾമുനയിൽ നിറുത്തി, അല്ലങ്കിൽ അവരെ ധൃവീകരണം, സമുദായങ്ങൾ കൂടി ചേർന്നാൽ, ഇവരെ അകറ്റുക, അതിന്റ ഒരു ഉദാഹരണം, മദനി, വഖഫ്, തുടങ്ങി....., അൻവറിനെതിരെ കെട്ടിലെ മുദ്രാവാക്യം, കയ്യും കാലും പിന്നെ നാവും, തെരുവിൽ തീർക്കും, മാഷാ അള്ളാഹു ഓർക്കുക, ഇവർ ഉയർത്തുന്ന മുദ്രാവാക്യം, എന്തിന്റെ പേരിൽ, കള്ളൻപച്ചയ്ക്ക്, ഉണ്ടാകുമ്പോൾ, അൻവർറിനെ നേരിടുന്ന രാഷ്ട്രീയത്തെ എന്തു വിളിക്കും, ഒരു കുട്ടി അവിലും, മലർ വിളിച്ചുഎന്നതിന് കേസ്സ് എടുത്തകേരളത്തിൽ, നാം പലതും കാണും പക്ഷെ!.. പാർട്ടി,ബംഗാൾ, ത്രിപുര പോലെ ഉണ്ടാകും, പേരിനു, ഈ പ്രസ്ഥാവന വന്നു ഏകദേശം 20 ദിവസം നീണ്ടു, മുതിർന്ന, നേതാക്കൾ കണ്ടില്ല ഇവർ ഇപ്പോൾ മഴത്തു, തവളകൾ കരയുന്നതുപോലെ അവിടെ ഇവിടെ ഇരുന്നു, ശബ്ദം ഉണ്ടാക്കുന്നു, സിപിഐ, dyfi, sfi, ഇവരിൽനിന്നു, മാറിനിൽക്കേണ്ട ആവിശ്യംവന്നിരിക്കുന്നു,
Good explanation.
നിലപാടിൽ ഉറച്ച് നിൽക്കുന്ന അഭിമാനിയായ രാഷ്ട്രീയ നേതാവ്
Good message 🎉
കനല്‍ ഒരു തരി 😢😢😢😂😂😂ഇതാണോ ആ തരി കനല്‍ 😂❤
Anvar..❤
Super avadharanam
Ningal ariyatha pala karyavum und mr.
അൻവർ 💪💪💪💪❤️❤️❤️
ഞാൻ സി പി എം 'വിത്ത് അൻവർ❤
Anwer 💯 correct
മുൻകാലങ്ങളിൽ ജീവിച്ചിരുന്നവർക്ക് . ജനങ്ങളുടെ ക്ഷേമത്തിലായിരുന്നു താല്പര്യം.
മറിച്ച് ഇ വർത്തമാന കാലഘട്ടത്തിൽ അധികാരത്തിൽ.
ഇരിക്കുന്നവരിൽ പലർക്കും. എങ്ങനെയെങ്കിലും.
തുടർ ഭരണം മാത്രം മതി. കൂടെ പാർട്ടിയും വളരണം. 🙏
പിണറായി വിജയൻ്റെ പാരമ്പര്യം കൂടി വരട്ടെ.😂😂😂😂😂
അൻവർ ആരോ ആവട്ടെ അനിൽ സാർ ഒരു സംഭവം തന്നെ
Super👍
140.തിൽ. നട്ടെല്ലുള്ള പുലിക്കുട്ടി
അൻവറിന്റെ ആരോപണങ്ങൾ നിലനിൽക്കുന്നു പക്ഷേ മതം പറഞ്ഞുള്ള കളി കൈ വിട്ട കളിയായി പോയി
ഈ കാര്യത്തിൽ ആർ എസ് എസ് മുഖ്യമന്ത്രി ക്കൊപ്പമില്ല.അൻവരിൻ്റെ കൂടെയാണ്
Perakamanna ennanu sir
അൻവർ ആദ്യം മത്സരിച്ചത് എടവണ്ണയിലല്ല ഏറനാട് സ്വതന്ത്രനായി മത്സരിച്ച് രണ്ടാം സ്ഥാനത്ത് വന്നു LDF ന് കെട്ടിവെച്ച കാശ് പോയി
അൻവറിന് ഒപ്പം 👍🏻👍🏻