ആരെടാ മുസ്ലിങ്ങൾ ??വിശ്വഭരൻ മുസ്ല്യാരോ ? കിടുക്കി സനകൻ

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 144

  • @aliyarca7734
    @aliyarca7734 2 часа назад +45

    മറ്റുള്ളമാപ്ര കൾക്ക് മുന്നിൽ.. ആൺകുട്ടി യായി ജീവിക്കുന്നവൻ.. അഭിനന്ദനങ്ങൾ 🙏🙏🙏

  • @vpaboobacker6239
    @vpaboobacker6239 3 часа назад +69

    വേണുഗോപാലിന് ഒരു ബിഗ് സല്യൂട്ട് ♥️🌹 👌 ഇത് ബിസിനസ് മുന്നിൽ കണ്ടുകൊണ്ട് അച്ഛനെ തല്ലിക്കൊന്നു സ്ലാബിട്ട് മൂടി സമാധിയുടെ പേരിൽ സമ്പാദിക്കാനുള്ള ഐഡിയ ആയിരുന്നു അത് പൊളിഞ്ഞു അപ്പോ പിന്നെ ഇപ്പോഴത്തെ ട്രെൻഡ് ഉപയോഗിച്ചതാണ് മുസ്ലിം വർഗീയത ഉണ്ടാക്കി തടിയൂരുക്ക🤭 അതിന് ഹിന്ദുത്വ വർഗീയവാദികളും കൂട്ടുനിന്നു പക്ഷേ പണി പാളി😅

  • @mohammedk2130
    @mohammedk2130 3 часа назад +89

    സനകൻ വേണുഗോപാൽ ബിഗ് സല്യൂട്ട്❤❤❤

    • @chandrabos3405
      @chandrabos3405 2 часа назад

      ചെക്കന് സങ്കടനാകാര് പറഞ്ഞുകൊടുത്തു ഇതിൽ വിജയിക്കണമെങ്കി ഒരു മതകാരാണ് ഇതിന് കാരണമെന്ന് പറഞ്ഞാൽ ഭൂരിഭാഗം ഹിന്ദുക്കളും നമുക്കൊപ്പം നിൽക്കുമെന്ന്. പക്ഷെ 99% ഹിന്ദുക്കൾ ഇതിനെതിരെ ആയതോടെ സങ്കടനാ കാരും കാലുമാറി😂

  • @HAKKIMABDUL-ub7gc
    @HAKKIMABDUL-ub7gc 3 часа назад +61

    സനഗൻ വേണുഗോപാൽ. എന്റെ നാട്ടുകാരൻ. കൊല്ലം അയത്തിൽ ❤❤

  • @shamsiniyas4562
    @shamsiniyas4562 3 часа назад +51

    ഏതായാലും പഠിച്ച കള്ളന്മാരും ക്രിമിനൽ ബുദ്ധിയുള്ളവന്മാരും തന്നെമക്കൾ മനസ്സിലായി.

  • @ABK-b1u
    @ABK-b1u 3 часа назад +63

    മകൻ ഹിന്ദുത്വ ഭീകരൻ ആണ്

  • @ZeenathFathima-l9g
    @ZeenathFathima-l9g 2 часа назад +8

    Malayala manorama chanal Reporter Sanahan Venugopal Big Salute ❤❤❤👍

  • @mohammedalipattippara7315
    @mohammedalipattippara7315 2 часа назад +16

    ഹിന്ദു ഐക്യ വേദിയൊക്കെ യഥാർത്ഥ ഹിന്ദു വിശ്വാസത്തെ അവഹേളിച്ചു കൊണ്ടിരിക്കുകയാണ്, കോടതി പറഞ്ഞതോടുകൂടി അവരുടെ കാറ്റുപോയെന്നു തോനുന്നു 🤔🤔🤔

  • @nr-vu9dz
    @nr-vu9dz 3 часа назад +22

    ഈ റിപ്പോർട്ടറെ ഞാനും ശ്രദ്ധിച്ചു

  • @ideenmohammed2184
    @ideenmohammed2184 Час назад +6

    യഥാർത്ഥ പത്രപ്രവർത്തകനെ കണ്ടു 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🌷

  • @abdulsalamkt9846
    @abdulsalamkt9846 3 часа назад +21

    A big thanks to Sanakan

  • @Rafeeqponnani
    @Rafeeqponnani 3 часа назад +37

    അയമുട്ടി മകൻ വിശ്വംഭരൻ.. കുഞ്ഞാലി മകൻ യേശുദാസ്. 🤣🤣🤣🤣🤣🙏

    • @yousufksd2097
      @yousufksd2097 3 часа назад +2

      😂😂😂😂😂😂

    • @hakimvk5040
      @hakimvk5040 3 часа назад +1

      😂😂😂

    • @hamzakoyahamzakoya8214
      @hamzakoyahamzakoya8214 3 часа назад +1

      😂😂😂

    • @JT-le1vp
      @JT-le1vp 2 часа назад

      😂😂😂😂ഹ

    • @annievarghese6
      @annievarghese6 2 часа назад

      മുസ്ലിം സമൂഹത്തെ പെടുത്തിയ ആൽ വിഷം സംഘികളുടെ സപ്പോർട്ട് കിട്ടും അതാണു ഈ കള്ളന്മാർ ഭക്തിയുടെ പേരിൽ പണമുണ്ടാക്കാൻ എന്നും ചെയ്ത ഐഡിയ ചീറ്റിപ്പോയി വേലയെടുക്കാതെ ജീവിക്കാം മെന്നും വിചാരിച്ചു

  • @ammoottyk6669
    @ammoottyk6669 2 часа назад +9

    അച്ഛനെ കൊന്ന മകന് വർഗീയത പറയാൻ അതൊരു മടിയും ഉണ്ടാവുകയില്ല അത് അമ്മയുടെ കുറ്റമാണ്

  • @kuzhimanthi1727
    @kuzhimanthi1727 3 часа назад +25

    2014 മുതൽ ചിലർ പാകിയ വിഷവിത്താണ് അവൻ്റെ വായിൽ നിന്നും വീണ വർഗ്ഗിയ സംസാരം അവനും അതിൻ്റെ ഇരയാണ്

  • @anasmangalasseriyil4134
    @anasmangalasseriyil4134 2 часа назад +7

    Sanahan venugopal Big salute

  • @jumailabineesh5462
    @jumailabineesh5462 Час назад +2

    അഭിനന്ദനങ്ങൾ സഹോദരാ❤❤❤

  • @shahulhameedhameed9308
    @shahulhameedhameed9308 2 часа назад +6

    ഇത് എന്ത് സർക്കാർ. എന്ത് പോലീസ്.. കഷ്ടം 😔

  • @rasiyasalam9574
    @rasiyasalam9574 3 часа назад +8

    സനകൻ 👍👍👍👍

  • @rosevally5468
    @rosevally5468 19 минут назад

    നമ്മടെ നാട്ടിൽ ഒരു വ്യക്തിയെ കൊല നടത്തി കോൺഗ്രീറ്റ് ചെയ്തത് മൂടിയിട്ട് മത വിശ്വാസത്തിൻ്റെ പേരിൽ (ഇന്ന് ഹിന്ദു മതവിശ്വാസത്തിൻ്റെ ലേബൽ ഒട്ടിചല്
    എന്ത് തെമ്മാടിത്തരം ചെയ്താലും നിയമ പരി രക്ഷ ഉറപ്പ്) നടപടിയെടുക്കാതെ പോലീസും ഭരണകൂടവും വിറയ്ക്കുന്ന കാഴ്ച കണ്ടിട്ട് ഭയപ്പാട് തോന്നുന്നില്ലേ.
    ഇന്ത്യൻ ഭരണ ഘടന പോലും മാറാതെ തന്നെ ഈ ഒരവസ്ഥയെങ്കിൽ , സംഘം വിഭാവനം ചെയ്യുന്ന മനുസ്മൃതി നടപ്പിലായാൽ രാജ്യത്തിൻ്റെ അവസ്ഥ,സിവില്യൻസിൻ്റെ അവസ്ഥ ആലോചിച്ചു നോക്കിയിട്ടുണ്ടോ.

  • @ashrafcheppu9937
    @ashrafcheppu9937 3 часа назад +13

    -അല്ലാഹു വിലും അന്ത്യാ ദിന ത്തിലും വിശ്വസിക്കുക യും ഞാൻ മുസ്ലിം ങ്ങളുടെ കുട്ടത്തിൽ പെട്ടവൻ ആണ് എന്ന് പറയുന്ന തിനെ ക്കാൾ ഉത്തമൻ ആരുണ്ട് ഖുർആൻ

  • @mohammedanwar8299
    @mohammedanwar8299 3 часа назад +9

    Police എന്തിനാ ഇങ്ങനെ മുട്ട് വിറക്കുന്നത്????

  • @user-kqxmgd
    @user-kqxmgd 3 часа назад +12

    ഇന്ന് രാത്രി ജോർജുകുട്ടി ആ മൃതദേഹം എങ്ങോട്ടായിരിക്കും മാറ്റുക? 🤔🤔🤔🤔🤔

  • @akdr8496
    @akdr8496 3 часа назад +3

    ഒരുപാട് കാര്യങ്ങളിൽ കോടതി ഇടപെടൽ ആവശ്യമായ വരുന്ന അവസ്ഥയുണ്ട് ഒരു നിയമത്തെയും മര്യാതയും ഉൾകൊള്ളാത്ത കാലമാണിപ്പോൾ

  • @shamna642
    @shamna642 Час назад +1

    Reporter ചാനൽ ന്റെ reporter ആണ് ചോദിച്ചത്.🤔
    പേര് എനിക്കറിയില്ല 🤷

  • @AbdulSalam-mh9wy
    @AbdulSalam-mh9wy 2 часа назад +4

    Sanakan thankalk big salute

  • @AlonmanAlon
    @AlonmanAlon 3 часа назад +4

    ലക്ഷ്യമാണ് വലുത് അല്ലാതെ മാർഗ്ഗമല്ല നാട്ടിൽ കലാപമോ ഭൂകമ്പമോ തീമഴയോ എന്ത് പണ്ടാരം എങ്കിലും ഉണ്ടായിക്കോട്ടെ നമ്മുടെ കാര്യം നടക്കണം അതിനാണ്
    വർഗീയതയെ കൂട്ടുപിടിച്ചത്
    എടു പടയന്ന് പെട്ടെന്ന് എടുത്തിട്ട് കത്തിക്കാൻ പറ്റുന്ന ഒരു ചീട്ടെന്ന് പറയുന്നത് ഇന്ന് ഇന്ത്യയിൽ വർഗീയതയാണ്

  • @AbdulKhader-1877
    @AbdulKhader-1877 21 минуту назад

    മുസ്ലിം എന്ന് പറഞ്ഞിലങ്കിൽ സംഘികൾക്ക് ഉറക്കം ഇല്ല 😂😅😅

  • @ansarianu9586
    @ansarianu9586 25 минут назад

    👍👍👍

  • @abdulnasar822
    @abdulnasar822 Час назад

    Sanahan venugopal ❤

  • @NewDelhi-qq1oq
    @NewDelhi-qq1oq 12 минут назад

    ഈ സമാധി നടക്കുന്ന സമയം ഞാൻ പാറേപ്പള്ളി ധ്യാനത്തിന് പോയി😂

  • @abdunnasirthailakandy5503
    @abdunnasirthailakandy5503 3 часа назад +4

    karma news പോലും വ്യക്തമായ news കൊടുത്തു അത് പോലെ ഇനിയും സത്യം സത്യമായി വരട്ടെ വക്കീൽ ഇത്ര പ്രായമായിട്ടും വർഗീയത വിക്കുന്നപ്പണി തുടരട്ടെ

  • @UsmanF-gm9ud
    @UsmanF-gm9ud 3 часа назад +11

    വിശ്വം ബീരാൻ ആണ്

  • @KALI-ff1jl
    @KALI-ff1jl 3 часа назад +3

    👍

  • @safiyabalussery2253
    @safiyabalussery2253 Час назад

    നിയമം ശക്തമാണ്

  • @autodriver5911
    @autodriver5911 3 часа назад +8

    പണി ഏറ്റില്ലാ എന്ന് മാത്രം പറഞ്ഞാ പോരാ , പണി വരാനും പോവുന്നു😂

    • @FirozThurakkal
      @FirozThurakkal 3 часа назад

      അവറാച്ചാ. പണി വരുന്നുണ്ട് 😂😂

    • @subairmadakkal9131
      @subairmadakkal9131 2 часа назад

      😂😂😂

  • @faizalfaizal4718
    @faizalfaizal4718 3 часа назад +1

    Big salute to high court

  • @Asif-yz9ur
    @Asif-yz9ur 2 часа назад +1

    ബി ജെ പി യുടെ സംഭാവന കേരളത്തിലെ ജനങ്ങൾക്

  • @بوتناق
    @بوتناق 3 часа назад +1

    ❤❤

  • @KmonKmo
    @KmonKmo 3 часа назад +1

    സനകൻ v ഗോപാൽ❤❤

  • @ABDULSALAmPALAKKAD
    @ABDULSALAmPALAKKAD 3 часа назад +5

    P c George /പിസി ജോർജിന്റെ കാര്യം മറന്നൂല്ലേ

    • @Rafeeqponnani
      @Rafeeqponnani 3 часа назад

      @@ABDULSALAmPALAKKAD മറന്നതല്ല... മുൻ‌കൂർ ജാമ്യം... തീരുമാനമാവട്ടെ 🤣

  • @AbdulJabbar-et1kv
    @AbdulJabbar-et1kv 3 часа назад +5

    പിന്നിൽ ഇന്ത്യയിലെ ഏറ്റവും വലിയ തീവ്ര നിഘൂഡ സഘടനകൾ ഉള്ള സ്ഥിതിക്ക് പോസ്റ്റ് മോർട്ടം കഴിഞ്ഞ് വരുമ്പോൾ ഫലം എന്താകും എന്നറിയില്ല മാത്രമല്ല ഇതിനോടനുബന്ധിച്ച് വരുന്ന കേസുകളും സ്വാഹ.. ആകാനാണ് സാധ്യത കാരണം ആദ്യന്തിരം ആരാ.........

    • @സാഗർ.2255
      @സാഗർ.2255 2 часа назад

      വേണ്ടാത്ത കാര്യങ്ങൾ ഇന്ത്യൻ ആഭ്യന്തിരാ വകുപ്പിനെ പറഞ്ഞാൽ നീ അത്‌ തെളിയിക്കാൻ ബാധ്യത ഉണ്ട്‌. അല്ലെങ്കിൽ അറസ്റ്റ് ചെയ്‌ത്‌ ഉള്ളിൽ ഇടണം ❤

  • @jamshadshah4593
    @jamshadshah4593 Час назад

    വിശ്വബരൻ സിറിയയിൽ പോയിട്ടുണ്ടോ എന്നും ജമാഅത് ഇസ്ലാമി നോമ്പ് തുറക്കാൻ പോയിട്ടുണ്ടോ എന്ന് അന്വേഷണം നടത്തണം 😂😂😂

  • @nef_4zz396
    @nef_4zz396 3 часа назад +5

    RV -ബാബു ഇടപെട്ടത് കൊണ്ട് ക്യാര്യങ്ങൾ ശുഭാപ്തിയാകും എന്ന് പ്രാർത്ഥിക്കാം

  • @Rohanashas
    @Rohanashas 2 часа назад

    ആൺകുട്ടി🔥👏👏👏

  • @sunilgp1129
    @sunilgp1129 Час назад

    സമാധി ആക്കിയവരും ഉടനെ സമാധി ആകുമെന്ന് തോന്നുന്നു 😂

  • @Kozhichena
    @Kozhichena 36 минут назад

    ഇടതുപക്ഷം എവിടെ?

  • @keralagreengarden8059
    @keralagreengarden8059 3 часа назад

    ❤🎉❤🎉❤🎉❤🎉

  • @junaispk189
    @junaispk189 2 часа назад

    Sanakan great 👏👏👏
    കണ്ട് പഠിക്കെടാ TV Prasad (reporter channel )

  • @rasheedbidbid8225
    @rasheedbidbid8225 2 часа назад

    ❤സൂപ്പർ

  • @NissalNissal-q8u
    @NissalNissal-q8u 3 часа назад

    👍👍👍❤️❤️🔥

  • @munavirnv4977
    @munavirnv4977 26 минут назад

    Nammaude changaran chettan video onnum cheythille

  • @salmanmoidutty8966
    @salmanmoidutty8966 34 минуты назад

    Sanakan pwoli aan

  • @Saif_be_safe
    @Saif_be_safe 2 часа назад

    Ingane vyaajam paranju muslimgale nenjath kerunnavarkkethire mathaspardha valarthunna case enthe aarum thirich kodukkaathe?? 😢😢
    Ithipo ethrayaayi ivanmaar ingane 😢😢

  • @basheernilaparamb1797
    @basheernilaparamb1797 Час назад

    അന്ന് ജാതി ബേധം ഇല്ലല്ലോ മാഷേ

  • @Narayanankutty-u2i
    @Narayanankutty-u2i 2 часа назад +1

    മോനേ നീ ഖേദിക്കരുത്........ ഇത് കാലം കലിയാണ് ഇതെങ്ങലേലും ഒന്നൊടുങ്ങി കിട്ടണ്ടേ...... ഇതല്ല ഇതിനപ്പുറംനടന്നാലുംഅത്ഭുതമില്ല

  • @Usernet1
    @Usernet1 2 часа назад +1

    ജോര്‍ജ് കുട്ടിക്ക് ബോഡി മാറ്റാന്‍ കുറച്ച് സമയം കൊടുക്കണം.😅 പ്ലീസ്

  • @alikunjusubair7680
    @alikunjusubair7680 2 часа назад

    Very good

  • @shobhanas738
    @shobhanas738 41 минуту назад

    ശരിയാണ്. വക്കീലും ശരിയല്ല

  • @aboobackerpk8406
    @aboobackerpk8406 3 часа назад

    Brothre chathgalk 4 annam pottika
    Mahyirunn polic pinnarhyi edil oun
    Num thalaedilla jangalk 4 potikam
    Ahyirunn keralam ennthe shtidi
    Ahlohjikugayhyirunn abinhdanam
    Brothr 🎉🎉

  • @KsaKsa-zd1ni
    @KsaKsa-zd1ni 3 часа назад +1

    വിശോമ്പരൻ ഇനി ജമാഅത് ഇസ്ലാമി ആണോ 😇😇😇

  • @noushadaliali9622
    @noushadaliali9622 Час назад

    ഇപ്പോൾ മുസ്ലിം ആണ് ട്രൻറ് 😃

  • @horrer2009
    @horrer2009 3 часа назад +3

    ക്ളീൻ ചിറ്റ് കിട്ടും ഉറപ്പാ

  • @aseemmessi3196
    @aseemmessi3196 3 часа назад +2

    His son got RSS branch coaching to each and everything to say muslim

  • @maryjoseph2534
    @maryjoseph2534 50 минут назад

    Well done

  • @Chitethkudiyil
    @Chitethkudiyil 2 часа назад

    Nammudey jaarakachavada Moilamaarkkum Pani kitto?😯

    • @achuchabbuchabbu6915
      @achuchabbuchabbu6915 24 минуты назад

      മകനെ ഇപ്പോഴും എന്താണെന്ന് മനസ്സിലായിട്ടില്ല😅😅. ഇത് മാൻ മിസ്സിംഗ് ആണ്. മരിച്ചാൽ സാക്ഷികൾ വേണം. എന്നുവെച്ചാൽ നാട്ടുകാർ ഒരാളല്ല നാട്ടുകാർ. അല്ലെങ്കിൽ മെമ്പർ അല്ലെങ്കിൽ ഡോക്ടർ. അല്ലാതെ ചുമ്മാ കൊണ്ടുപോയി കുഴിച്ചുമൂടൽ അല്ല.

  • @faizalfaizal4718
    @faizalfaizal4718 3 часа назад +2

    This is the best reporter

  • @mansoorolive4628
    @mansoorolive4628 3 часа назад +1

    EYALUDE SHERIKKUM PERU AL MUHAMMAD VISHWAMBARAN ENNANU

  • @SaffronIshal
    @SaffronIshal Час назад

    ചീറ്റിപ്പോയി 😂😂😂

  • @sadisadn6363
    @sadisadn6363 2 часа назад +3

    എവിടെയും ഒരു മുസ്ലിം പേര് വേണം എന്നാലേ ഒരു ഗുമ്മു ഉള്ളു സിപിഎം നെ പോലെ അവർക്കും എന്തിനും ഈ പേര് വേണം

  • @NasarKuwait-l1x
    @NasarKuwait-l1x 2 часа назад

    തള്ളയും മക്കളും കൊന്നതാണ് എന്ന് അരി ഭക്ഷണം കഴിക്കുന്ന വർക്കറിയാം

  • @abum1714
    @abum1714 3 часа назад +1

    ആരാണ് അഭ്യന്തരം കൈകാര്യം ചെയ്യുന്നത്?

  • @shobhanas738
    @shobhanas738 42 минуты назад

    എന്ത് കുറ്റവും ചെയ്യാം, എന്നിട്ട് വർഗീയത... Muslims hindu ക്രിസ്ത്യൻ എല്ലാവരും മനുഷ്യർ. സ്വഭാവം മാത്രം ആണ് വ്യത്യാസം. അവരിലും, നമ്മളിലും എല്ലാം നല്ലതും ചീത്തയും സ്വഭാവം ഉള്ളവർ ഉണ്ട്‌. അത് മാത്രം നോക്കുക

  • @behumanf1rst
    @behumanf1rst 3 часа назад +2

    വിശ്വൻബറൻ അല്ല, ഉസ്മാൻ ആൻ😅

  • @MohammedKabeer-d3o
    @MohammedKabeer-d3o 3 часа назад

    സമാധി സർട്ടിഫിക്റ്റ്, പഞ്ചായത്തിൽ കിട്ടോ?

  • @yasmedia2770
    @yasmedia2770 3 часа назад +2

    ദ്വായാർത്ഥം 😂

  • @muneeshmuni5758
    @muneeshmuni5758 3 часа назад +4

    കോടതിക്കും ഭയം

  • @rajeenak3980
    @rajeenak3980 3 часа назад +1

    Satiyam paranja shodaran daivam oppam undavatte

  • @rosemilk-mo4wn
    @rosemilk-mo4wn 2 часа назад

    salafiye vittu alle..? ini ingane pokatte...appol like koodum..

  • @abdulazeezcv2572
    @abdulazeezcv2572 2 часа назад

    ജമാഅത്ത് ഇസ്ലാമിയാണെന്ന് കാച്ചിക്കോ.... വിഷയത്തിനു നല്ല എരിവും പുളിയും കിട്ടും..

  • @jamalponnani1651
    @jamalponnani1651 Час назад

    മുസ്ളിം നല്ല😂😂😂😂

  • @HassanHassan-mw3cg
    @HassanHassan-mw3cg 3 часа назад

    E chavali patti aghathakum😂

  • @Gaayathri-l6y
    @Gaayathri-l6y 3 часа назад

    😂😂😂

  • @ashrafashraf7181
    @ashrafashraf7181 Час назад

    Otta onnine veruthe vidaruthu. aapaavathe konnathanenkil .....

  • @SalifMuhammed
    @SalifMuhammed 3 часа назад

    Manyanaya reporter.

  • @muhammedAli-w1z
    @muhammedAli-w1z 3 часа назад +1

    ഒരു പൂഞ്ഞാർ അപാരത 😂

  • @rajeenak3980
    @rajeenak3980 3 часа назад

    Vijayan rss nadu barikumboll etum etinappuram rss vijayan sindabad

  • @hafeezkhan3160
    @hafeezkhan3160 Час назад

    Big salute.. അവൻ്റെ അണ്ണാക്കിൽ കൊടുത്തതിന്

  • @alexjo6491
    @alexjo6491 2 минуты назад

    ആൺകുട്ടി 🔥🔥

  • @ummervellengara8136
    @ummervellengara8136 Час назад

    സാച്ചര കേരളം ചുന്ദര കോരളം.........

  • @NasarKuwait-l1x
    @NasarKuwait-l1x 2 часа назад

    സന ഗനല്ല സുന ഗൻ

  • @nasar141
    @nasar141 2 часа назад

    വിശ്യംഭരൻ സഖാഫി 😂😅

  • @salampilakul2331
    @salampilakul2331 3 часа назад

    ❤❤❤

  • @kalandershah8176
    @kalandershah8176 Час назад