അവിടുത്തെ നോട്ടം കിട്ടുവാൻ | Basheer Usthad | Madavoor Qafila | CM media

Поделиться
HTML-код
  • Опубликовано: 19 окт 2024
  • #BasheerUsthad #Koorachund
    നിങ്ങളുടെ നാട്ടിൽ സി എം വലിയുലാഹിയെ കണ്ട, അവരുടെ കറാമത്തുകൾ അനുഭവിച്ച, അനുഭവങ്ങൾ ഞങ്ങളും ആയി പങ്കുവെക്കുവാൻ മടവൂർ ഖാഫില ആയി ബന്ധപെടുക.. +919544299786
    Join in our Whatsapp Group: chat.whatsapp.....
    follow us on facebook : cmmediasoofirhythm
    follow us on instagram : . cmm.edia
    Chairman: Sirajudheen Latheefi Neerkunnam
    Camera,Visuals - Abdul Raheem
    Editing: Berny Peter Nicholas (Hashtag Media)
    Special Thanks:
    Uvaiz Badri MFB
    Shahul Hameed Baqavi Shanthapuram
    Zainudheen Baqavi,Katharammal
    Rasheed Ahsani Ambalappuzha
    Yousuf Madavoor

Комментарии • 181

  • @riyaswayanad7347
    @riyaswayanad7347 2 года назад +67

    മരിക്കുന്നതിനു മുമ്പ് സി എം വലിയുല്ലാഹി യെ സ്വപ്നത്തിലെങ്കിലും കാണുവാനുള്ള ഭാഗ്യം തരണേ അള്ളാ 🤲🤲

  • @quraanhadees4874
    @quraanhadees4874 2 года назад +16

    സിഎം വലിയുള്ളാഹിയുടെ ബർകത് കൊണ്ട് എന്റെ വിവാഹം പെട്ടെന്ന് നടക്കട്ടെ റബ്ബേ..

  • @ishqehabeeb9808
    @ishqehabeeb9808 2 года назад +6

    എന്റെ മോൾക്ക് സിഎം വലിയുള്ളാഹിയുടെ ബർക്കത്ത് കൊണ്ട് ഖൈറായ ഭർത്താവിനെ കിട്ടുവാൻ ദുആ cheyyanne ഉസ്താദ്

    • @harisksharisrichu3178
      @harisksharisrichu3178 10 месяцев назад

      Age etra

    • @ishqehabeeb9808
      @ishqehabeeb9808 10 месяцев назад

      @@harisksharisrichu3178 മോളുടെ കല്യാണം കഴിഞ്ഞു അൽഹംദുലില്ലാഹ്

  • @comment6567
    @comment6567 2 года назад +16

    എനിക്കും മടവൂർ അബൂബക്ർ മുസ്ലിയാർക്കും മറ്റെല്ലാവർക്കും അല്ലാഹുവിന്റെ തിരു നോട്ടമുണ്ടായിരിക്കട്ടേ
    السلام علينا وعلي عبادالله الصالحين

    • @abdullakunhi2645
      @abdullakunhi2645 2 года назад

      No wahabi can ever convince or grasp reality of saint in Islam unless he grasp ideology of Khidher alaihissalam from soorathul kahf. Very pity on your poor mind set that you are a fantastic vahabi

    • @kavungalkavungal8822
      @kavungalkavungal8822 2 года назад

      @@abdullakunhi2645 ഇയാൾ ഔലിയ ആണെന്ന് തന്നോട് ആര് പറഞ്ഞു?? ഒരു ഭ്രാന്തൻ.....!!!!!
      വഹ്യ് ഇറങ്ങിയോ..... അയാളുടെ ഖബറിലെ കാര്യം അള്ളാക്കേ അറിയൂ.....

    • @ishqehabeeb9808
      @ishqehabeeb9808 2 года назад

      @majlis Dhaaru shifa.دار شفاء مجلس കറക്റ്റ്

    • @Barja-yv6pp
      @Barja-yv6pp Год назад

      @@abdullakunhi2645
      Good

  • @naeemudheenmadheena
    @naeemudheenmadheena 2 года назад +14

    ما شاء الله..🌸🌸🌸
    ബഷീർ ഉസ്താദ്🌿
    അറിവ് അനുഭവങ്ങളുടെ കലവറയാണല്ലോ..🌹.🤲
    اللهم صل على النور واهله💐✨💐

  • @sheejakhan9976
    @sheejakhan9976 Год назад +1

    C.m വലിയുള്ളാടെ ബറക്കത്ത് കൊണ്ട് ഞങ്ങടെ മോൾക്ക് ഞങ്ങൾക്കിഷ്ടപെടുന്ന ഹൈ റായ കല്യാണം ശരിയാവണേ അള്ളാ

  • @kuthubulahlam
    @kuthubulahlam 2 года назад +36

    അൽഹംദുലില്ലാഹ് മഹാനെ സ്വപ്നം കാണാൻ ഭാഗ്യo ലഭിച്ചു

    • @shahidsha3448
      @shahidsha3448 2 года назад +6

      മാഷാ അല്ലാഹ് എന്താ പ്രത്യേകമായി ചെയ്തിരുന്നോ??

    • @junaidch6500
      @junaidch6500 2 года назад +6

      @@shahidsha3448 mahaan avarukalude peril subhikk mumbaayi yaseen othu. 🔥

    • @aminaamii313
      @aminaamii313 2 года назад +5

      ما شاء الله⁦⁩⁦🕊️⁦♥️
      നമുക്കെല്ലാവർക്കും aa ഭാഗ്യം ലഭിക്കാൻ dua cheyyanee 💔🥺

    • @cp.shakeelmubarak4406
      @cp.shakeelmubarak4406 2 года назад +3

      ശൈഖുനായെ കാണാൻ ദുആ ചെയ്യണേ 🤲😔

    • @shahidsha3448
      @shahidsha3448 2 года назад +1

      @@junaidch6500 ningal കണ്ടിരുന്നോ

  • @shfeequsthad2693
    @shfeequsthad2693 Год назад +3

    Masha allah
    യാ ഖുതുബനാ .... അൽ മദദ് 🤲🤲🤲💚💚🌹🌹❤️❤️

  • @muhammedrasikpullaloor
    @muhammedrasikpullaloor 2 месяца назад

    ശൈഖുനാ ശംസുൽ ഉലമ ആരിഫീങ്ങളിൽപെട്ട മഹാനാണ്. അവരുടെ ശൈഖ് ശൈഖ് സഈദ് സിറാജുദ്ദീൻ ഖാദിരി അയിലക്കാട്. കൂടുതൽ പഠിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ. ആമീൻ

  • @sulfikersulfi3023
    @sulfikersulfi3023 Месяц назад

    അസ്സലാമു അലൈകും, ALHAMDULILLAH, ഞാൻ AP യുടെയും EK യുടെയും ആളാണ്

  • @sidhinbacker8110
    @sidhinbacker8110 Год назад +2

    മാഷാ അള്ളാ നല്ല തെളിഞ്ഞ ബുദ്ധി

  • @ashrafkaloor772
    @ashrafkaloor772 2 года назад +1

    Cm valiyullahi ...... The greatest personality...... May almighty bless him with highest position

  • @hideandmadekerala9523
    @hideandmadekerala9523 2 года назад +11

    Cm അവിടുന്ന് മുത്താണ്

  • @AjmalAjmal.-Ajmal
    @AjmalAjmal.-Ajmal 6 месяцев назад

    സിഎം മടവൂർ അനുഗ്രഹിക്കട്ടെ എന്ന അവിടെ സഹായം കൊണ്ട് ഉമ്മ snahikanai

  • @navasp8823
    @navasp8823 2 года назад +5

    Masha Allah.
    Nalla nalla anubavangal veendum pradeeshikkunnu. Insha allah

  • @SanaKhadeeja-fz5fx
    @SanaKhadeeja-fz5fx 4 месяца назад

    അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് njn സിഎം വലിയുള്ളയെ സ്വപ്നത്തിൽ കണ്ടു ഇന്ഷാ അല്ലാഹ് next month മടവൂർ poknmm

  • @mohammedhaneefakaruvattil3953
    @mohammedhaneefakaruvattil3953 2 года назад +15

    ശൈഖുനാ ടെ കാവലിൽ ആവാൻ ദുആ ചെയ്യണേ

    • @lifestyle8353
      @lifestyle8353 2 года назад +2

      Allahuvinte kaaval chodikananu, Islam padipikunnad

    • @sabithbdk00
      @sabithbdk00 2 года назад +1

      അല്ലാഹുവിന്റെ കാവൽ പോരേ , ഇനി അല്ലാഹുവിന്റെ കാവലിൽ വിശ്വാസം ഇല്ലേ

  • @MuhammadBilal-cc5jb
    @MuhammadBilal-cc5jb 2 года назад +4

    Masha allah

  • @muhammedkappaad9207
    @muhammedkappaad9207 2 года назад +6

    മാശാഅല്ലാഹ്......മാശാഅല്ലാഹ്......

  • @محمدحفيظفاروق
    @محمدحفيظفاروق 2 года назад +4

    Alhamdulillah sallallahu ala Muhammad sallallahu alaihi wa sallam

  • @hamnaa493
    @hamnaa493 2 года назад +3

    Duayil ulpeduthanam usthaade

  • @VAHEEDASM
    @VAHEEDASM 6 месяцев назад

    എൻറെമകന്കുട്ടികളില്ലഉസ്താദ്,ദുആചെയ്യണേ

  • @aliperingattmohamed3537
    @aliperingattmohamed3537 2 года назад +3

    بارك الله 💐

  • @SajithaLatheef-w2m
    @SajithaLatheef-w2m 7 месяцев назад

    Usthad one kanan athlete ameen

  • @maharoofkanavath4614
    @maharoofkanavath4614 2 года назад +2

    മാഷാ അല്ലാഹ് മാഷാ അല്ലാഹ്.....

  • @farisfari7803
    @farisfari7803 2 года назад +4

    കൂരാച്ചുണ്ട് എവിടെയാണ് സ്ഥലം

    • @CMVrealzone
      @CMVrealzone 2 года назад

      @@AISHUSCRAFTCASTLE കറക്റ്റ് അഡ്രസ് പറയുമോ നമ്പർ തരുമോ ദയവായി ....

  • @suneerkv
    @suneerkv 2 года назад +17

    کم مرِیض قد أتاہُ کامِل الشِّفا بِکُم
    لیس بالعِلاجِ بل باِلقولِ یامدوُور ولیِ
    قد رجونا النصر والفُتُوح فی أمورنا
    سیّما فى أمرنا بِجاھکُم مدوُور ولی

  • @karuvarathodiabdulnizarkt9332
    @karuvarathodiabdulnizarkt9332 10 месяцев назад

    Usthad ദുആ ചെയ്യണം business

  • @nainarkt3401
    @nainarkt3401 2 года назад +3

    Cm💕

  • @nashidaqasim6681
    @nashidaqasim6681 2 года назад +3

    الحمدلله ☺️

  • @abdulkhader3691
    @abdulkhader3691 2 года назад +7

    ഫാത്വിമ റുഹമാ എന്നവരുടെ വീട് =മടവൂർ - മുട്ടാഞ്ചേരി വഴി പുല്ലാളൂർ
    വീട്ടു പേര് - തട്ടാരപറമ്പത്ത്

  • @soccerzzworld.....9101
    @soccerzzworld.....9101 2 года назад

    Uppada barakath kond halalaya muradukal hasilakkane allahh

  • @abduraheemk9098
    @abduraheemk9098 2 года назад +2

    Masha Allah 🤲🤲🤲🤲

  • @bashariaummul38
    @bashariaummul38 Год назад

    Alla RoGNGLUM pryasNGLUM.. MARAN. Prthagem duwa chayyAnem🕋🕋🕋🕋

  • @abdulkadar599
    @abdulkadar599 2 года назад +2

    Alhamdulillah

  • @frZ....527
    @frZ....527 2 года назад +1

    رضي الله عنه💚

  • @faseelaazeez4221
    @faseelaazeez4221 2 года назад +3

    Usthad cm. Valiyullahi nde hijaazath video ill tharoole

  • @muhammedsharaf32
    @muhammedsharaf32 2 года назад +5

  • @richurichu9008
    @richurichu9008 2 года назад +3

    Rahmath beeviyuday sthalam paranj tharumo

  • @suhaisvs3495
    @suhaisvs3495 2 года назад +1

    ماشاءالله💚

  • @riyasillyas1151
    @riyasillyas1151 2 года назад +1

    ماشاءالله 💞💞💞

  • @abdulrasheed2808
    @abdulrasheed2808 2 года назад +2

    ആമീൻ

  • @sinanmuhammad1485
    @sinanmuhammad1485 2 года назад +3

    Rahmathu beevide sthalam evide anu plees

    • @simaknp2933
      @simaknp2933 2 года назад

      എവിടെയാണ്? അറിയുമോ

    • @najafathima4846
      @najafathima4846 2 года назад

      Pullalooor

    • @nuzrathtp8137
      @nuzrathtp8137 2 года назад +1

      @@najafathima4846 pullaloor ethu jillaya, evide aayi varum sthalam

    • @najafathima4846
      @najafathima4846 2 года назад

      @@nuzrathtp8137 kozhikkode madavoor pullaloor an

  • @fulailCk-ob5yz
    @fulailCk-ob5yz 3 месяца назад

    Ivare nk eshtanu vyakthamayi kryangl parayunnu....

  • @aboobakeralpy687aboobakera8
    @aboobakeralpy687aboobakera8 2 года назад +3

    الحمد لله الحمد لله ثم الحمد لله

  • @shoukathali7990
    @shoukathali7990 2 года назад +1

    Masha Allah 💟💟💟

  • @SajithaLatheef-w2m
    @SajithaLatheef-w2m 7 месяцев назад

    Usthath anneyum kudumbathinum dual ulpeduthane

  • @SajithaLatheef-w2m
    @SajithaLatheef-w2m 7 месяцев назад

    Kanan allahu athilkatte

  • @shahirashi7644
    @shahirashi7644 Год назад +1

    🌹ഖുതുബുൽ ആലം 🌹

  • @riversea2786
    @riversea2786 4 месяца назад

    ബഷീർ ഉസ്താദിന്റെ കോൺടാക്ട് നമ്പർ?

  • @navasmahe6884
    @navasmahe6884 Год назад

    ബഷീർ ഉസ്താദിന്റെ നമ്പർ ഉണ്ടോ

  • @SimpliUPSC
    @SimpliUPSC 2 года назад +4

    Jamhinte ijazath ennal enth

  • @MohammadAli-yj1hj
    @MohammadAli-yj1hj 2 года назад +3

    🤲🤲🤲🤲🤲

  • @nuzrathtp8137
    @nuzrathtp8137 2 года назад +6

    CM valiullah nte kaval kittan dua cheyyane usthade

    • @ajoos6435
      @ajoos6435 2 года назад +1

      എന്താ സഹോദരി ഈ പറയുന്നത്... അല്ലാഹുവിന്റെ കാവലിൻ വേണ്ടി പ്രാർത്ഥിക്കു... ശിർക്കിൽ അഗപ്പെടല്ലേ

    • @basithc7621
      @basithc7621 2 года назад

      Buthi kodk
      Shirknte vazhi thranchedukalley sahodari

  • @aliperingattmohamed3537
    @aliperingattmohamed3537 2 года назад +1

    اللهم صلى على سيدنا حبيبنا محمد وعلى اله وصحبه وسلم 🌹

  • @salihkt4298
    @salihkt4298 2 года назад +2

    Alahuvintae kavalinnayi dua cheyyanae,

    • @abdullakunhi2645
      @abdullakunhi2645 2 года назад

      Love CM a lot without double minded thoughts that fetches both protection from CM and that is protection of Allah only don't be a stupid wahabi

  • @salihanaseernaseer2383
    @salihanaseernaseer2383 Год назад

    Kakkanam njangala shaihore nokkanam njangala madavoore ungala thunayallathoru thanalum njangalililla poongavareeeee........

  • @haleemar5537
    @haleemar5537 2 года назад

    Alhamdulilla

  • @shahithasaleem2731
    @shahithasaleem2731 2 года назад +4

    അൽഹംദുലില്ലാഹ്

  • @mohamedsinoob3093
    @mohamedsinoob3093 2 года назад +3

    മുഹ്‌യുദ്ധീൻ ശൈകെ കാക്കണേ മമ്പുറം തങ്ങളെ രക്ഷികണേ... ഈ തരത്തിൽ മരണ പെട്ടവരോടുള്ള തേട്ടം ശിർക്കാണ്....അത് ഉപേക്ഷിക്കൂ..

    • @unknownakhi901
      @unknownakhi901 2 года назад

      മരണപ്പെട്ട വരോട് ചോദിക്കൽ ശിർക്കാണ് എന്നത് പുതിയ കണ്ടെത്തൽ ആണല്ലോ bai.

    • @ShameemoNarippatta-pq8rh
      @ShameemoNarippatta-pq8rh Год назад

      എങ്ങെനെ ശിർക്കാകും

    • @ShameemoNarippatta-pq8rh
      @ShameemoNarippatta-pq8rh Год назад

      എങ്ങെനെ ശിർക്കാകും

    • @mohamedsinoob3093
      @mohamedsinoob3093 Год назад

      @@ShameemoNarippatta-pq8rh وَمَنْ أَضَلُّ مِمَّن يَدْعُوا۟ مِن دُونِ ٱللَّهِ مَن لَّا يَسْتَجِيبُ لَهُۥٓ إِلَىٰ يَوْمِ ٱلْقِيَٰمَةِ وَهُمْ عَن دُعَآئِهِمْ غَٰفِلُونَ
      അല്ലാഹുവിനു പുറമെ, ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുവരെയും തനിക്ക് ഉത്തരം നല്‍കാത്തവരെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവനെക്കാള്‍ വഴിപിഴച്ചവന്‍ ആരുണ്ട്? അവരാകട്ടെ ഇവരുടെ പ്രാര്‍ത്ഥനയെപ്പറ്റി ബോധമില്ലാത്തവരാകുന്നു. (46'5)

    • @mohamedsinoob3093
      @mohamedsinoob3093 Год назад

      @@unknownakhi901 وَمَنْ أَضَلُّ مِمَّن يَدْعُوا۟ مِن دُونِ ٱللَّهِ مَن لَّا يَسْتَجِيبُ لَهُۥٓ إِلَىٰ يَوْمِ ٱلْقِيَٰمَةِ وَهُمْ عَن دُعَآئِهِمْ غَٰفِلُونَ
      അല്ലാഹുവിനു പുറമെ, ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുവരെയും തനിക്ക് ഉത്തരം നല്‍കാത്തവരെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവനെക്കാള്‍ വഴിപിഴച്ചവന്‍ ആരുണ്ട്? അവരാകട്ടെ ഇവരുടെ പ്രാര്‍ത്ഥനയെപ്പറ്റി ബോധമില്ലാത്തവരാകുന്നു. (46'5)

  • @fishingkerala4220
    @fishingkerala4220 2 года назад +14

    ഇസ്‌ലാമിലേക്ക് വരുക നിങ്ങൾ... അല്ലാഹുവിന്റെ നോട്ടം ആണ് ലഭിക്കേണ്ടത്... ഇസ്‌ലാമിനെ പഠിക്കുക ഇസ്‌ലാമിലേക്ക് വരുക..

  • @soudhaasharaf1562
    @soudhaasharaf1562 Год назад

    Kuttikal illa usde dua cheyyane

  • @aliperingattmohamed3537
    @aliperingattmohamed3537 2 года назад

    🤲🤲🤲

  • @asoomdayatok8723
    @asoomdayatok8723 2 года назад

    👌👌👌👌👌👌👌👌👌👌👌

  • @mohammadshahabaz2633
    @mohammadshahabaz2633 2 года назад

    Inshallah améen

  • @cp.shakeelmubarak4406
    @cp.shakeelmubarak4406 2 года назад +2

    അൽഹംദുലില്ലാഹ് 🌹🌹🌹

  • @letslearn6038
    @letslearn6038 2 года назад +9

    ആളല്ലാഹുവിന്റ കാവലിനെക്കാൾ വലുതല്ല മാറ്റൊരാളുടെയും കാവൽ.

    • @hiii4610
      @hiii4610 2 года назад

      അല്ലാഹുവിൻ്റെ കാവൽ കിട്ടിയ മഹാൻ ആണ് cm valiyullahi. അവരെ പിടിച്ചാൽ നമുക്കും സംരക്ഷണം കിട്ടും. എന്ന വിശ്വാസം ആണ് vishwasikalkkullath.

  • @hrs8229
    @hrs8229 2 года назад

    Assalamu alaikum ya cm valiyallah

  • @azharhussain5179
    @azharhussain5179 2 года назад +3

    "പരുതി വിട്ട ചോദ്യങ്ങൾ ഒന്നും വേണ്ട"...ചോദിച്ചാൽ ഞാൻ പെട്ട് പോകും😂🤌.

  • @nisarvengara2589
    @nisarvengara2589 2 года назад +10

    ഔലിയാക്കന്മാരെ ചീത്ത പറയുന്ന വിഭാഗത്തിൽ ഞങ്ങളെ നീ പെടുത്തല്ലേ الله

  • @abdulkhader3691
    @abdulkhader3691 2 года назад +1

    റഹ്മത്ത് ബീവിയല്ല
    ഫാത്വിമ റുഹമാ എന്നാണ് അവരുടെ പേര്
    വലിയ്യുല്ലാഹി യുടെ സഹോദരിയുടെ മകളുടെ മകളാണ്
    പുല്ലാളൂർ എന്ന സ്ഥലത്താണ്
    മടവൂരിനടുത്ത് തന്നെയാണ്

    • @sulthan5851
      @sulthan5851 2 года назад

      Avre kanan pattumo

    • @kavungalkavungal8822
      @kavungalkavungal8822 2 года назад +1

      അടുത്ത ഔലിയ( ബീവി)ക്കുള്ള സ്കോപ്പായി...,

  • @aliperingattmohamed3537
    @aliperingattmohamed3537 2 года назад +2

    اللهم اعل درجاتهم في الجنة 🌹 كونومع الصادقين صدق الله العظيم 💞 حب النبي ومدحه خير العمل 💞 عاشق وبمدح جمالك يا رسول الله 🌹

  • @mansoormoideen6733
    @mansoormoideen6733 Месяц назад

    വഴിപിഴച്ച ജിന്നുകളുടെ നോട്ടമല്ലേ ഉദ്ദേശം

  • @മനുഷ്യസ്നേഹി-ഡ9ഘ

    Eatha ee padu jahilukal

  • @shahulhameedk4117
    @shahulhameedk4117 Год назад

    20:00

  • @mohammedkoya6845
    @mohammedkoya6845 2 года назад +3

    .. ഏക ഇലാഹി വിശ്വാസത്തിനു എതിരായ ഒരു ഉസ്താത്തുകൂടി.. പകര ഉസ്താതിനെകൂടി കൂട്ടി പരിപാടി നടത്തിക്കൂടെ?
    അള്ളാഹു കാകട്ടെ ആമീൻ

  • @ameenulfarispfaris4960
    @ameenulfarispfaris4960 2 года назад +5

    വടി തങ്ങളും ആയുള്ള അഭിമുഖം വന്നിട്ടില്ലാ

  • @FaisalAp-dm8cy
    @FaisalAp-dm8cy 6 месяцев назад

    Abubakarenea,kodatheyl,katyttund,marrakandaa

  • @aljavabmedia1324
    @aljavabmedia1324 2 года назад +1

    ബഷീർ ഉസ്താദിന്റെ number തരുമോ
    Ijazath വാങ്ങാനാണ്

  • @ekfoodtraveller3282
    @ekfoodtraveller3282 2 года назад

    0 balanc Ulla alod parayanullathu cm madavoor valiya valiyyaanu butt ek usthad valiyum pandithnumaanu ningalude samsaarathilu ek usthadina charuthaki paryunna shailiyilaani

    • @abdhlhakeemhakeem2574
      @abdhlhakeemhakeem2574 Год назад

      Cm മഹാ പണ്ഡിതൻ കൂടി ആണ് സുഹൃത്തേ

  • @arizona8746
    @arizona8746 2 года назад +3

    islamine patti padikkuka.
    anthawishvasanghale padiku purathakuka.

  • @KLndm
    @KLndm 2 года назад

    Ningall kk Onnum Ariyilla Aaarifeengallude SammelanathilShamsul ulama pankedukkarund

  • @firosekhan.k7457
    @firosekhan.k7457 Год назад

    ബഹുദൈവവിശ്വാസികൾ പറയുന്നതും ഇതും തമ്മിൽ എന്താ വ്യത്യാസം

  • @ekfoodtraveller3282
    @ekfoodtraveller3282 2 года назад

    Shamsul ulama shishyanaa cm valiyullha

  • @roseflower1454
    @roseflower1454 2 года назад +4

    നാണമില്ലേ അല്ഹഹു അല്ലാത്തവരുടെ നോട്ടം കിട്ടാൻ ആഗ്രഹിക്കുന്നവർ വളരെ മോശം ദീൻ പടിക് ലാ ilaha ഇല്ലല്ലഹാ മുഹമ്മദ് റസൂലുല്ലാലിഹ് എന്താ അർത്ഥം എന്ന് പടിക്ക് ആദ്യം ഓക്കേ

  • @AbdulgafoorEm-us4lw
    @AbdulgafoorEm-us4lw Год назад

    Onn podaa

  • @Barja-yv6pp
    @Barja-yv6pp Год назад

    സിഎം മഹാനാണ്
    അത് പറയാൻ നിങ്ങൾ ek എന്നവരെ വില കുറച്ചു കാണുന്നത് ശെരിയാണോ എന്ന്‌ സ്വയം ചിന്തിക്കുക

  • @suphiyansvlogs8034
    @suphiyansvlogs8034 2 года назад +4

    Masha allah

  • @muhammednihaltk2331
    @muhammednihaltk2331 2 года назад +4

    Masha Allah