മണിപ്പൂരിനെ മറന്നു റഷ്യയിൽ പോയ മോദിക്ക് നാണംകെട്ട തിരിച്ചടി TP NANDAKUMAR RATHISH CHAKRAPANI

Поделиться
HTML-код
  • Опубликовано: 9 июл 2024
  • www.thecrimeonline.com/
    Connect us on Facebook : / crimeonline.in
    Connect us on Instagram : / crimeonline.in
    / @crimeonline

Комментарии • 151

  • @kasmiabdulla360
    @kasmiabdulla360 20 дней назад +67

    ഇലക്ഷൽ കഴിഞ്ഞ രാഹുൽ ഇറ്റലിക്ക് വണ്ടി കയറും എന്ന് പറഞ്ഞ മോദി റഷ്യയ്ക്ക ഓടി😂

    • @Dhuriyodhanan
      @Dhuriyodhanan 15 дней назад +1

      Modiyude annaakkil kitti 😂😂

    • @BadBoy-wm6sp
      @BadBoy-wm6sp 13 дней назад

      ഇറ്റലിയിലും പോയി

  • @amminipushparaj6995
    @amminipushparaj6995 20 дней назад +66

    Rahul is on right path. രാഹുലിലുള്ള മാനുഷികസ്നേഹം ഉയർത്തപെടുന്നു.. രാഹുലിനൊപ്പം എല്ലാ ഇന്ത്യൻ സ്‌നേഹികളും ചേർന്ന് നിൽക്കുന്നു. 👍👍👍❤️🌹

  • @ThomasPf-pl6db
    @ThomasPf-pl6db 19 дней назад +8

    ആഗോള ആയുധകച്ചവടക്കാരൻ മോഡി റഷ്യയിൽ..... 😞
    മനുഷ്യ സ്നേഹിരാഹുൽ... മണിപ്പൂരിൽ.... ❤️

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 16 дней назад +3

    ബാലബുദ്ധി എന്നുകളിയാക്കിയ ബോണ്ടജി ആണ് real പപ്പു. രാഹുൽ ജി ❤️real human being

  • @usmantp1546
    @usmantp1546 19 дней назад +8

    രാഹുൽജി തകർത്തു 👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @geoalexg
    @geoalexg 19 дней назад +4

    ബി ജെ പി യുടെ "ദൈവത്തിന്റെ " പിഴക്കുന്ന ചുവടുകൾ...... വെറുപ്പ് വാഴുകയില്ല

  • @varghesegeorge9549
    @varghesegeorge9549 20 дней назад +17

    പുട്ടിനു ചായ അടിക്കാൻ പോയ മോഡി

  • @surendranmk7093
    @surendranmk7093 19 дней назад +17

    ആദ്യം സ്വന്തം വീട് നന്നാക്കിയിട്ട് നാട് നന്നാക്കാൻ പോയാൽ മതി എന്നൊരു ചൊല്ലു ണ്ട്😂😂😂😂ജയ് ജയ് രാഹുൽ ജീകീജയ്.

  • @johnsebastian526
    @johnsebastian526 20 дней назад +28

    ലോക ക്രിമിനലിനെ കെട്ടിപ്പിടിച്ചു
    പേരെടുക്കാൻ പോയി.

    • @mansooralikkmansooralikk5584
      @mansooralikkmansooralikk5584 19 дней назад

      ലോക. ഭീകരൻ usa.ഇസ്രായേൽ. ആണ്

    • @Dhuriyodhanan
      @Dhuriyodhanan 15 дней назад

      @ mansoor ali. Loka bheekara theevravaadhi chettakal hamasum Russian chettakalumaanu Koya. Shave hamaz 😂😂😂

  • @hussainbapputty2983
    @hussainbapputty2983 19 дней назад +4

    മാത്രമല്ല യേശുക്രിസ്തു വിന്റെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള സമാധാനത്തിനുള്ള അവാർഡ് ആണ് മോദിജി പുടിനിൽ നിന്നും സ്വീകറിച്ചയാൾ ആ യേശു ക്രിസ്തുവിന്റെ അനുയായികളെ കൊന്നൊടുക്കുവാനും സ്ത്രീകളെ നിഷ്ടൂരംമായി ബലാത്സംഗം ചെയ്യുവാനും ചെയ്യുന്നത് മൗനമായി നോക്കിയിരുന്നു കത്തികൊണ്ടിരിക്കുന്ന മണിപുരിലേക്ക് പോകുകയോ ചെയ്യാത്ത ഒരു പ്രധാന മന്ത്രിയാണ് ഈ അവാർഡ് സ്വീകർക്കുന്നത് എന്നത് ഒരു വിരോധാഭാസമാണ്.

  • @joshyjose1625
    @joshyjose1625 20 дней назад +34

    വിദേശരാജ്യങ്ങൾ തരുന്ന പദവിയേക്കാളും വിലയുള്ളതാണ് സ്വന്തംനാട് നല്കുന്ന അഭിമാനം മോദി രോദനമായി പറയുകയാണ് നിങ്ങൾ ഈ വൈകിയ വേളയിലും ആ കൊച്ചു മനുഷ്യനെ കണ്ടു പഠിക്കണം കാരണം ആ മനുഷ്യൻ ജനങ്ങളുടെ ഇടയിലൊരുവനാകുമ്പോൾ നിങ്ങൾ ജനങ്ങളുടെ മുന്നിൽ ഒരു മാടമ്പിയായിയാണ് അവതരിക്കുന്നത് അത് ചെറുതായി വലുതാകാത്തതിനാലാണ് നമ്മുടെപിൻചരിത്രവും വർത്തമാന ചരിത്രവും എത്ര കണ്ട് ശരിയുടെ പക്ഷത്താണോ നീതിയുടെ പക്ഷത്താണോ അതനുസരിച്ചായിരിക്കും നമ്മുക്ക് കിട്ടുന്ന പ്രതിഫലം - സത്യമേവ ജയതേ

  • @sundaran.8884
    @sundaran.8884 19 дней назад +21

    സ്വന്തം ജനതയെ കാണാത്ത പോത്ത്...

  • @johnsebastian526
    @johnsebastian526 20 дней назад +17

    മോദി അദ്ദേഹത്തിന്റെ പ്രായത്തി
    നുംസ്ഥാനത്തിനുംചേർന്നപക്വത
    യുംവിവേകവുംഉള്ളസംസാരവും
    പ്രസംഗവുമാണ് വേണ്ടത്. പക്ഷേ
    അത് ഉണ്ടാവുന്നില്ല.

  • @johnsebastian526
    @johnsebastian526 20 дней назад +11

    ഗോത്രപ്രശനം ഉണ്ടാക്കി അതിനി
    ടയിലൂടെ ബിജെപി അവരുടെ
    പദ്ധതി നടപ്പാക്കുന്നു.കുറ്റം ഗോ
    ത്രത്തിനും.സെൻസെസ്എടുക്
    കാത്തത് എത്രപേർ നഷ്ട്ടപ്പെട്ടു
    എന്നു ലോകം അറിയാതിരിക്കാ
    ൻ വേണ്ടി.

    • @malavikamenon4465
      @malavikamenon4465 19 дней назад +1

      👍🏻👍🏻

    • @mohanjoseph459
      @mohanjoseph459 19 дней назад +1

      കോണ്‍ഗ്രസ്സ് ഭരിച്ചപ്പോള്‍ മണിപ്പൂരില്‍ ഉണ്ടായ കലാപങ്ങളും മോദിയുണ്ടാക്കിയതായിരിക്കും.

    • @Dhuriyodhanan
      @Dhuriyodhanan 15 дней назад

      @mohan Joseph ennu chaanak adima

  • @maryphilip2948
    @maryphilip2948 20 дней назад +6

    💯 right

  • @user-bs4mj8hr4b
    @user-bs4mj8hr4b 19 дней назад +3

    രാഹുൽ ജി ❤❤❤❤❤❤❤❤❤❤❤❤

  • @Aboobacker-ir4ne
    @Aboobacker-ir4ne 19 дней назад +3

    ഇന്ത്യയിലെ സൈന്യവും പോലീസും വിചാരിച്ചാൽ ഇവിടെ പൊതുജനത്തിന്റെ കയ്യിൽ ഒരായുധവും എത്തുകയില്ല.
    സൈന്യവും പോലീസിനും സ്വയം ഒന്നും വിചാരിക്കാൻ സാധിക്കില്ല
    അതിനെ സംസ്ഥാന കേന്ദ്ര സർക്കാരുകൾ വിചാരിക്കുക തന്നെ വേണം
    കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വിചാരിച്ച് വിചാരിച്ചാൽ ഒരു വർഷം നീണ്ടു പോയ മണിപ്പൂർ കലാപം
    തുടക്കത്തിൽ തന്നെ ഒരൊറ്റ മണിക്കൂർ കൊണ്ട് അവസാനിപ്പിക്കാൻ സാധിക്കും എന്നതു ഉറപ്പാണ്
    ഇന്ത്യ ഒരു വലിയ ശക്തിയാണ്
    ആയുധം കൊണ്ടും സൈന്യം കൊണ്ടും എല്ലാം കൊണ്ടും,
    മെയ്തീൻ തീവ്രവാദികൾക്ക് എവിടുന്നാണ് ആയുധങ്ങൾ ലഭിക്കുന്നത് എന്നതിൽ കൃത്യമായ അന്വേഷണം നടത്തിയാൽ
    മണിക്കൂറിൽ നടക്കുന്ന ഈ ഏകപക്ഷീയ കലാപത്തിന്റെ പിന്നിൽ ആരാണ് മുതലെടുപ്പ് കാർ എന്ന് കൃത്യമായും വ്യക്തമാവും

  • @Karthik12hg
    @Karthik12hg 20 дней назад +7

    Rahul ❤

  • @samuelkv2026
    @samuelkv2026 19 дней назад +5

    മണിപ്പൂർ ഇന്ത്യയിൽ അല്ലെ ?

  • @bashirtaj
    @bashirtaj 18 дней назад +2

    ദൈവത്തിന്റെ നിർദ്ദേശങ്ങൾ നേരിട്ട് വാങ്ങുന്നുവെന്നും താൻ അവതാരമെന്നും സ്വയം ഉത്ഘോഷിച്ച മോദിയുടെ വൃദ്ധബുദ്ധി എത്ര പരിഹാസമാണ്!!

    • @Dhuriyodhanan
      @Dhuriyodhanan 15 дней назад

      Saathaan sevakanaaya modiyum koottarum thakaruka thanne cheyyum.

  • @ullasvadakan449
    @ullasvadakan449 19 дней назад +3

    UP യിൽ ജയിച്ച എല്ലാ കോൺഗ്രസ്‌ കാരും ഒന്നിച് UP യിൽ ഓരോ മണ്ഡലത്തിലും ഒന്നിച് മാറി മാറി പോയി വിസിറ്റ് ചെയ്ത് കൊണ്ടിരിക്കണം അത് ഒരിക്കലും നഷ്ട്ട പെടാത്തപോലെ അവിടെ പ്രേവര്തിക്കണം അമ്പലങ്ങൾ ഉൾപ്പെടുത്തി പ്രവർത്ഥിക്കണം കോൺഗ്രസ്‌ അത് വലിയ അമ്പലം ആയാലും ചെറുത് ആയാലും അവിടെ കോൺഗ്ീസിന്റെ കൈ ഒപ്പ് വരുത്തണം അത് ന്യൂസിലും വരുത്തണം അത് ലോകസബയിലും പരമാർശിക്കണം കുറവുണ്ടായി അവിടെ ഭരണ പക്ഷത്തിന്റെ എന്ന രീതിയിൽ ഉള്ള ഹിന്ററ് കൊടുക്കണം ഒന്നും ഇല്ലങ്കിൽ പോലും അത് കൊണ്ട് അവിടെത്തുകാർ അവരുടെ ആളായി രാഹുലിനെ കണ്ട് തുടങ്ങും അവരുടെ ശബ്‌ദമായി

  • @johnvp3543
    @johnvp3543 19 дней назад +2

    👍👍👍

  • @kjbiju6462
    @kjbiju6462 20 дней назад +3

    R g❤❤❤🎉🎉🎉

  • @abdulkhaderthiruvathapura7014
    @abdulkhaderthiruvathapura7014 20 дней назад +12

    Rahuljee❤

  • @salihkt4298
    @salihkt4298 20 дней назад +4

    Poor people

  • @vishnuvichu1849
    @vishnuvichu1849 19 дней назад +3

    Raga ❤❤❤

  • @NelsonAntony-ft2km
    @NelsonAntony-ft2km 18 дней назад

    വളരെ ശരിയാണ്

  • @hummingleaves3120
    @hummingleaves3120 19 дней назад +1

    What people get out of cheap Russian oil? Did the govt reduce price?

    • @hussainbapputty2983
      @hussainbapputty2983 19 дней назад

      Russian crude oil is not for India but it refining and sending to Europe by companies because Erope banned Russion oil.

  • @sunisobhanan5327
    @sunisobhanan5327 16 дней назад

    രാഹുൽ ജി ❤️❤️

  • @mablefelix9233
    @mablefelix9233 19 дней назад +2

    Rahulgandhi ❤❤❤❤❤❤

  • @bindusudhir5842
    @bindusudhir5842 13 дней назад

    A wonderful observation, unlike Marunadan ❤❤❤❤

  • @aleyammakunjumon4187
    @aleyammakunjumon4187 11 дней назад

    🙏

  • @sreyasn6507
    @sreyasn6507 19 дней назад +3

    Time..waste ....🤪

  • @sajn777
    @sajn777 19 дней назад +1

    Modi Putin best combination, if we know the character of both , there is much in common, naturally both have so much mutual interests

  • @abhilashdaniel3073
    @abhilashdaniel3073 17 дней назад

    ❤❤❤

  • @shajugracefulsuccess7889
    @shajugracefulsuccess7889 20 дней назад +2

    🎉

  • @sandhyas1292
    @sandhyas1292 19 дней назад +2

    മണിപ്പൂർ സിഎം ബിരിൻ സെങ് ന്റെ രണ്ടാം ഭാര്യയുടെ കാറിൽ നിന്നും പിടിച്ചെടുത്ത drigs ആണ് കാര്യം. മുൻ DIG എന്തു കൊണ്ടാണ് അവർ രാജി വെച്ചത് എന്ന് ഉള്ള ഒരു ഇന്റർവ്യൂ കണ്ടാൽ കാര്യം മനസ്സിലാകും,

    • @BadBoy-wm6sp
      @BadBoy-wm6sp 13 дней назад

      എന്തോ ആയിക്കോട്ടെ കഴിവ് കെട്ട പ്രധാനമന്ത്രി ഭരിക്കുന്നത് കൊണ്ടല്ലേ ഇപ്പോഴും ഇതവസാനിക്കാത്തത്

  • @BijuAbin-vc2ee
    @BijuAbin-vc2ee 15 дней назад

    രാഹുൽ ❤️ഗാന്ധി ❤️മുത്തേ ❤️🙏

  • @jayanarayanan6234
    @jayanarayanan6234 18 дней назад +2

    ഇത്ര ബുദ്ദിമാൻ ആയ രാഹുലിനെ മൂന്നാം പ്രാവശ്യവും ജനം 540 ഇൽ 99 കൊടുത്ത്‌ ഒതുക്കി താങ്കളുടെ ബുദ്ധി ഇന്ത്യൻ ജനതക്ക്‌ ഇല്ലേ 🤭

    • @Jasmine-wy3hc
      @Jasmine-wy3hc 16 дней назад +2

      എല്ലാത്തിനും അതിന്റെതായ ഒരു സമയം ഉണ്ട് നാരായണാ. ചാണകങ്ങളുടെ pr work കൊണ്ട് കുറച്ചു കാലം ജനങ്ങളെ പറ്റിച്ചു, അർഹത ഇല്ലാത്ത അംഗീകാരങ്ങൾ നേടി എടുത്തു. പക്ഷെ ഒത്തിരി കാലം ഇതൊന്നും നടക്കില്ല. ജെനങ്ങൾ എല്ലാം മനസിലാക്കുന്നു. നിന്റെ ഒക്കെ കണ്ണൊന്നു തുറന്നു നോക്ക്, രാഹുലും, മോദി യും തമ്മിൽ ഉള്ള അന്തരം.

  • @benuiype29
    @benuiype29 19 дней назад

    പറഞ്ഞത് എല്ലാം വാസ്തവം ആണ് 👏👏👏

  • @joshyjose1625
    @joshyjose1625 12 дней назад

    മോദിസം തകരുന്നു - പിണറായി സം തകരുന്നു ഏകാതിപത്യം തകരുന്നത നമ്മൾ വിതച്ചത് നമ്മൾ കൊയ്യും തീർച്ച

  • @rajant1189
    @rajant1189 15 дней назад

    Rahul 👍👍👍👍👍

  • @GoldendesertGDT
    @GoldendesertGDT 16 дней назад

    What opposition. Zero seats in 13 states. Crossed 2 digits in only two states.

  • @balagopalana4816
    @balagopalana4816 12 дней назад

    മണിപ്പൂരിൽ പ്രധാനമന്ത്രി പോയാൽ ചിലപ്പോൾ കലാപം സൃഷ്ടിക്കപ്പെടാൻ സാധ്യതയുണ്ട് . അത് ഒഴിവാക്കാൻ ഒരു വിവേകമുള്ള ഭരണാധികാരി ശ്രമിക്കും

  • @shamsupa8524
    @shamsupa8524 20 дней назад +3

    Trissur nasranikal modiye snehichu manipur nasranikal rahuliny snehichu

  • @josephantony9196
    @josephantony9196 19 дней назад +1

    😂Ab 400 Sou😂Mondi God Got in UK 😂😂

  • @user-dn4lb8gm6j
    @user-dn4lb8gm6j 13 дней назад

    ഇന്ത്യ എന്തായാൽ Rasiya സമാധാനെന്നവർദ്ദേ

  • @johnchacko5913
    @johnchacko5913 19 дней назад

    350 loksabha സീറ്റിൽ 18:49 മത്സരിച്ചപ്പോൾ ആയിരുന്നു 99 സീറ്റിൽ വിചാരിച്ചതു. 375ഇൽ എകിലും മത്സരികണ്ടതായിരുന്നു 🚘🍁

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 16 дней назад

    ബാലബുദ്ധി പപ്പു ബോണ്ട.

  • @arunmm3884
    @arunmm3884 20 дней назад +3

    Pappumon rreloade

  • @josecj6829
    @josecj6829 18 дней назад

    Modi got an award in Russia

  • @asiyabeevi3773
    @asiyabeevi3773 20 дней назад +1

    😢 തല്ലും തലോടലും കൂടി വേണോ ബിജെപി ക്ക്

  • @milesh3484
    @milesh3484 20 дней назад +7

    അയ്യോ അയ്യയ്യോ... ഞങ്ങളുടെ ദൈവം ആയ ആ മോങ്ങിയേ കുറിച്ചാണോ ഈ പറയുന്നത് ചുരുക്കി പറഞ്ഞാൽ " ഈ ലോകം ഉണ്ടാകുകയും ഈ ലോകത്തിലെ ചരാചരങ്ങളെ സൃഷ്ടിക്കുകയും ചെയ്‌ത ആ മോങ്ങി ആയ ആ വിശ്വകുരുവിനെ കുറിച്ചാണോ ഈ പറയുന്നത്???? 🤔🤔🤔
    ഞങ്ങളുടെ ദൈവം പോയിരിക്കുന്നത് അടുത്ത ഐഫോൺ ഉണ്ടാക്കാൻ ആണ് ഈ ലോകത്തെ എല്ലാം ഉണ്ടാക്കുന്നത് ഞങ്ങളുടെ ദൈവം ആയ ഈ മോങ്ങി ആണ് അത് എത്ര പേർക്ക് അറിയാം ഞങ്ങൾ ഈ ദൈവത്തിന്റെ ഭക്തയും ആരാധിക്കുകയും ചെയ്യും... അയ്യോ അയ്യയോ ഞങ്ങടെ മോങ്ങി പോയെ പോയെ പോയെ ഇനി അടുത്ത ഐഫോൺ pro ആര് ഉണ്ടാക്കും???

  • @user-et9vw6bu4k
    @user-et9vw6bu4k 12 дней назад

    ആസിഫലിയുടെ കാര്യത്തിൽ ഞാൻ നിങ്ങൾ സംഘികളാണെന്ന് ധരിച്ചു, സോറി /നിങ്ങളാണ് യഥാർത്ഥ മാധ്യമ നിരീക്ഷികർ 💕💕❤️❤️💕💕💕

  • @abdulrahimankomath8694
    @abdulrahimankomath8694 19 дней назад

    SATYAMEVA JAYATE!

  • @BijuAbin-vc2ee
    @BijuAbin-vc2ee 15 дней назад

    നുണയൻ 😭ഗ്യരണ്ടി

  • @vvijayan5424
    @vvijayan5424 19 дней назад +1

    Alpam ulup venam people are not fools dear

  • @jaflaabia9911
    @jaflaabia9911 19 дней назад

    Moopakk enthu naanam.., apaara tholikkattiyaane😂😂

  • @AbdulSamad-sl7er
    @AbdulSamad-sl7er 19 дней назад +1

    Allangilum bharikaan allalo avar kairiyathu.

  • @eldhothomas4693
    @eldhothomas4693 7 дней назад

    Rahul Gandhi👍

  • @user-ql5og5uu5f
    @user-ql5og5uu5f 12 дней назад

    Rahul Gandhi ❤❤❤❤

  • @celinejames3181
    @celinejames3181 14 дней назад

    Rahul Gandhi is a real people 's leader

  • @AbdulkareemC-xq9qv
    @AbdulkareemC-xq9qv 19 дней назад

    മനപ്പൂരിലെ പാവപ്പെട്ട ജനങ്ങളെ കാണാതെ യുദ്ധം നിർത്താൻ പറഞ്ഞ ഉമ്മിണി വലിയ മനുഷ്യൻ റഷ്യക്കാരോ ഇത്രയും കേട്ട ഭാവം നടിച്ചില്ല

  • @Nagappan.BNagappan
    @Nagappan.BNagappan 20 дней назад

    നിങ്ങകൾ വിചാരം എന്താ ഒരു നിരപരാധി കുററാം പ്രയണ ഈ രാജ്യ സമാധാനം ഇല്ലണ്ട അക്കണമ് നിങ്ങൾ എല്ല്ലാം ഇവിടെ സുഖജീവിധജീവിക്കുന്നതു കൊണ്ടാണ് നിങ്ങക്ലൂ പ്രശ്നം

  • @sasiek6946
    @sasiek6946 12 дней назад

    Enna,thinnanpohatha

  • @vvijayan5424
    @vvijayan5424 19 дней назад

    Rahul alla mara potta pm where to visit ennu chodikan

  • @rajankarikath8598
    @rajankarikath8598 20 дней назад

    Who is this joker?

    • @abrahamlonappan1988
      @abrahamlonappan1988 20 дней назад

      മോദി നീപറയും പോലെ ആണെന്ന് എനിക്ക് തോന്നുന്നില്ല

  • @AbdulKader-pf4fm
    @AbdulKader-pf4fm 19 дней назад

    Pooth yanu paranchal perum poothe

  • @paulvarghese7899
    @paulvarghese7899 12 дней назад

    Even bjpye kaivitto?ninte aa vettavaliyan. Pravachanakkaaran eppo evideya?charinjo?😢😮

  • @umasaraswathy6890
    @umasaraswathy6890 20 дней назад +1

    ആകെ അഞ്ചു പേര് കണ്ടു രണ്ടും കൂടി ഇരുന്നു ചർച്ചിച്ചിട്ടു.

    • @me..471
      @me..471 20 дней назад

      🐂🐂🐂

    • @muhammedhaneefatp7275
      @muhammedhaneefatp7275 20 дней назад

      Modi got chapal strike

    • @milesh3484
      @milesh3484 20 дней назад

      നിങ്ങളുടെ കൂടുതൽ പരിഹരിക്കണം അപ്പോളേ ഞങ്ങൾ വളരൂ നിങ്ങൾ ഇന്ന് പരിഹസിച്ചവർ എല്ലാം ഇന്ന് നല്ല നിലയിൽ ആയി... ആയതിനാൽ നിങ്ങൾ തീർച്ചയായും പരിഹസിക്കണം

    • @vksmn744
      @vksmn744 19 дней назад

      Chanagi anelle

    • @umasaraswathy6890
      @umasaraswathy6890 19 дней назад

      @@vksmn744 yeah defenitely. Why are you howling for that.

  • @razaktk5159
    @razaktk5159 19 дней назад +1

    ഈ മണിപ്പൂർ ഒന്നും തൃശൂർ ഉള്ളവരും പ്രത്യേഗിച്ച്‌ കൃർസ്ത്യനികളോ കണ്ടില്ല. എന്നിട്ടും ബിജെപി യെ ഉയർത്തിപിടിച്ചു അതും ആ വർഗീജിയ വിഷത്തിന് വോട്ട് ചെയ്തവർ ഒന്ന് ആത്മചിന്തനം നടത്തി നോക്കു 🙏🏼

  • @alenjoseph610
    @alenjoseph610 19 дней назад +1

    Rahul Gandhi... Man of peace, love, kindness, Democratic and secularism ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @vvijayan5424
    @vvijayan5424 19 дней назад +1

    Still fools in kerala to watch this type of udaipu media Is grooves keralate are still living in pottakinattile tavala anu ennu.

  • @georgeavallil989
    @georgeavallil989 19 дней назад

    Rahul is very strong, vigilant and brilliant action also he is walking on the right way giving importance in peace
    without politics

  • @manoharanpk8378
    @manoharanpk8378 19 дней назад +3

    പ്രധാനമന്ത്രി ചെന്നാൽ മണിപ്പൂർ നന്നാവുമോ? 40 കൊല്ലം മുമ്പും മണിപ്പൂർ & നാഗലാൻ്റ് ഇങ്ങനെ തന്നെയായിരുന്നു.

    • @user-lh1vz8vz6u
      @user-lh1vz8vz6u 19 дней назад

      Aayirunnilla

    • @AbdulSamad-sl7er
      @AbdulSamad-sl7er 19 дней назад +2

      Modi yude secretary aakhaan pattiya aalu.😊

    • @Aboobacker-ir4ne
      @Aboobacker-ir4ne 19 дней назад

      എന്തുകൊണ്ട് പോകുന്നില്ല അതിനു മറുപടി പറയൂ ?
      കശ്മീരിൽ മൂടി പോയില്ലേ?
      പഞ്ചാബിൽ മോഡി പോയില്ലേ ?
      ബംഗാളിൽ മോഡി പോയില്ലേ ?
      കേരളത്തിൽ ഒരു ആർഎസ്എസുകാരൻ കൊല്ലപ്പെട്ടപ്പോൾ മോഡി ഉടനടി ഓടി വന്നില്ലേ ?
      മോഡി നിർബന്ധമായും പോണം ഒരു രാജ്യം അവിടുത്തെ ഭരണാധികാരി തന്നെയാണ് പോകേണ്ടത് !!
      പോവാതെ ഇരിക്കുന്നതിനുള്ള ന്യായീകരണം നിങ്ങൾക്കൊന്നും പറയാനില്ല.
      പണ്ട് കലാപം ഉള്ളതുപോലെയല്ല ഇപ്പോൾ കലാപം
      പണ്ട് അങ്ങോട്ടുമിങ്ങോട്ടും ഉണ്ടായിരുന്നു
      ഇപ്പോൾ ഏകപക്ഷീയമാണ്
      ഇപ്പോൾ കൊക്കീസിനെ ഏകപക്ഷീയമായി തീവ്രവാദികൾ ആക്രമിക്കുകയാണ്
      അവരുടെ കുടിലുകൾ അഗ്നിക്കരയാക്കുകയാണ്
      അവരുടെ സമ്പത്ത് മുഴുവൻ മെയ്തീൻ തീവ്രവാദികൾ കൊള്ളയടിക്കുകയാണ്
      അവരുടെ സ്ത്രീകളെ മെറ്റീ തീവ്രവാദികളെ ബലാത്സംഗം ചെയ്യുകയാണ്
      അവിടുത്തെ ബാലികമാരെ പട്ടാപ്പകൽ നഗ്നരാക്കി പരേഡ്
      അവിടുത്തെ ആയിരക്കണക്കിന് ചർച്ചകൾ തകർത്തു കൊണ്ടിരിക്കുകയാണ്
      സുരക്ഷാസേനയുടെ ആയുധം തീവ്രവാദികൾ പിടിച്ചെടുക്കുകയാണ്
      എവിടെനിന്നാണ് ഇത്രയധികം
      ആധുനിക സംവിധാനങ്ങളുള്ള ആയുധങ്ങൾ ലഭിക്കുന്നത്
      ?
      എന്തുകൊണ്ടാണ് കേന്ദ്രസംസ്ഥാന സർക്കാരുകൾ അവരെ നിയന്ത്രിക്കാത്തത് ?
      എന്തുകൊണ്ടാണ് മൂടിക്കവിടെ നേരിട്ട് ചെന്ന് ജനങ്ങളെ സമാശ്വസിപ്പിക്കാൻ സാധിക്കാത്തത് ?
      ഇതിനൊന്നും ഉത്തരം നിങ്ങളുടെ പക്കൽ ഇല്ല എന്നറിയാം
      മോടിക്കോ നേതാക്കൾക്കോ ഉത്തരം ഇല്ല
      ഇനി പണ്ട് ഉണ്ടായിരുന്നു ചെറിയ രീതിയിൽ കലാപങ്ങളിൽ നിന്ന് വെക്കുക
      ഇപ്പോഴും കലാപം നടന്നോട്ടെ എന്നാണോ നിങ്ങൾ കരുതുന്നത് കരുതേണ്ടത്
      നിങ്ങൾ ദേശസ്നേഹികളുടെ പാർട്ടി
      ദേശത്ത് വസിക്കുന്ന ജനങ്ങളെ സ്നേഹിക്കുമ്പോൾ അല്ലേ ഒരാൾ ദേശസ്നേഹി ആവുകയുള്ളൂ
      ദേശത്തെ ജനങ്ങളെ പ്രയാസത്തിലേക്കും മരണത്തിലേക്കും വിട്ടുകൊടുത്തു ദേശ മണ്ണിന് മാത്രം സ്നേഹിക്കുന്ന എന്ത് തരം ദേശസ്നേഹമാണ് അത് ?

    • @Jasmine-wy3hc
      @Jasmine-wy3hc 16 дней назад

      അയാൾ ചെന്നിട്ട്, puddin പേടിച്ചു ഉക്രൈൻ യുദ്ധം നിറുത്തി. പക്ഷെ മണിപ്പൂരിൽ അങ്ങേര്, ചെന്നിട്ട് കാര്യം ഒന്നും ഇല്ല.

    • @simonvarghese8673
      @simonvarghese8673 14 дней назад

      പ്രധാന മണ്ടൻ നരേന്ദ്രൻ 😄😄😄😄😄

  • @jamesku9141
    @jamesku9141 19 дней назад +1

    Bjp leaders taunted rahul as pappu, but the reality is he is very matured and identifies himself with the poor unlike other who rub shoulders with the billionaires

  • @sreedharankp875
    @sreedharankp875 20 дней назад +1

    നിങ്ങൾ വാർത്താ ചാനൽ ആണെ രാഷ്ട്രീയ ചാനൽ ആണെ BJP യെയും LD. Fറെയും വിമർശിക്കുക എന്നതു മാത്രമാണ് നിങ്ങളുടെഅജണ്ട

    • @VargheseJ-fq1lp
      @VargheseJ-fq1lp 19 дней назад

      പാർലമെന്റ് കുട്ടിക്കളിയാണോ ജനങ്ങൾ ജയിപ്പിച്ചു വിട്ട M പി മാരാണ് അവർ ചോദ്യങ്ങൾ ചോദിക്കുമ്പോൾ ബാലബുദ്ധി കുട്ടിബുദ്ധി എന്നൊക്കെ ആണോ പറയേണ്ടിയത് കൊഞ്ഞനം കുത്തുക പരിഹസിക്കുക ഇതൊന്നും ഒരു ഉന്നത സ്ഥാനത്തിരിക്കുന്നവർക്കു ചേർന്നതല്ല ചോദ്യങ്ങളിൽ നിന്നും രക്ഷപെടാനുള്ള ഒരു വഴി ഇനിയും ചോദ്യങ്ങൾ വരും എന്നും ഇതുപോലെ മറുപടി പറഞ്ഞാൽ ജനങ്ങൾ എന്ത് മനസിലാക്കും

  • @vijayanathannair3713
    @vijayanathannair3713 14 дней назад

    ക്രൈം നന്ദകുമാർ വെളിവില്ലാതെ ഇങ്ങനെ സംസാരിക്കുന്നത് ആദൃമായിട്ടാണ് കാണുന്നത്.
    മിസോറാമിന്റെ ചരിത്രം, കോൺഗ്രസ് ഭരണകാലത്തെ,ഒന്നു മനസ്സിലാക്കുന്നത് നല്ലതാണ്.മോദിക്ക് ഒരു പാളിച്ചകളും സംഭവിച്ചിട്ടില്ല.മോദിക്കു പകരം മോദിമാത്രംമേയുള്ളൂ. ഇന്ത്യയുടെ അത്യാവശ്യത്തിന് അത്യാവശൃഘട്ടങ്ങളിൽ പാകിസ്ഥാനെ സപ്പോർട്ട് ചെയ്യുകയും ചെയ്യുന്ന ഉക്രൈയിനെ മോദിക്ക് നന്നായി അറിയാം. അതുകൊണ്ട് അവരുടെ പ്രശംസ മോദിക്ക് വേണ്ട. ഇതെല്ലാം ക്രൈംമിന്റെ ദിവാസ്വപ്നം എന്ന് പറയാം.

    • @salammass8256
      @salammass8256 11 дней назад

      സങ്കിയുടെ രോദനം 😢😢

  • @Dhuriyodhanan
    @Dhuriyodhanan 15 дней назад +1

    Raahul gaandhi is legend ❤❤❤

  • @syamkrishna6632
    @syamkrishna6632 20 дней назад +3

    തേങ്ങ... മണിപ്പൂര് പത്തമ്പത് വർഷമായില്ലേ തമ്മിലടി തുടങ്ങിയിട്ട്....അടിച്ച് പിരിയട്ടേ...

    • @sivaprasad5502
      @sivaprasad5502 20 дней назад

      അമേരിക്ക, യുറോപ്യൻ രാജ്യങ്ങൾ സോണിയ ഗാന്ധി ജി യെ വിളിച്ചു പറഞ്ഞു വേറെ എങ്ങും പോയില്ല എങ്കിലും മണി പൂരിൽ വിടണം. 2029 വരെ മണിപ്പൂർ പറഞ്ഞു കൊണ്ടിരിക്കണം.

    • @bhaskarannairsureshkumar7893
      @bhaskarannairsureshkumar7893 20 дней назад +2

      തമ്മിൽ അടിച്ചു ചാവണമെങ്കിൽ ഇവിടെ ഒരു ഭരണം വേണ്ടല്ലോ.

    • @abrahamlonappan1988
      @abrahamlonappan1988 20 дней назад +2

      അത്‌ രാജ ഭരണകാലത്.ജനാധിപത്യം അങ്ങനെ അല്ല.നിന്റെ കുടുബത്തിൽ രണ്ടുപേർ തമ്മിൽ പ്രശ്നമുണ്ടായാൽ

    • @syamkrishna6632
      @syamkrishna6632 19 дней назад +2

      @@abrahamlonappan1988 2014 മുതലാണല്ലോ തുടങ്ങിയത്... ല്ലേ? ല്ലേ? ല്ലേ?

  • @surendranmk7093
    @surendranmk7093 19 дней назад +2

    കഴിഞ്ഞ കാലങ്ങളിൽ ഉണ്ടായിരുന്ന തെറ്റുകൾ ഉണ്ടാവാതരിക്കാനാണ്പുതുതായിമാറ്റിജന൦പുതിയവരെതിരഞ്ഞെടുക്കുന്നത്. 40കൊല്ല൦മുന്പുള്ളകാര്യ൦10കല്ല൦വിജയശ്രീലാളിതനായിവിലസിയിട്ടു൦പരിഹരിക്കാ൯കഴിയാത്തത്അതിഭയ൦കരകഴിവുകേടുതന്നേയാണ്. മറ്റുള്ളവരുടെ കുറ്റം വിളിച്ചു പറഞ്ഞോണ്ടുനടന്നിട്ടുകാര്യമില്ല.