Pinarayi-എല്ലാം തകർന്ന് തരിപ്പണം. പാർട്ടിക്കും ഹാലിളകി.

Поделиться
HTML-код
  • Опубликовано: 7 сен 2024
  • ‪@MalayalivarthaInside‬
    #pinarayi #cpm #veenavijayan

Комментарии • 266

  • @user-ff9ml7gj1x
    @user-ff9ml7gj1x 7 месяцев назад +57

    . ഉള്ള സത്യം സത്യമായി പറഞ്ഞ താങ്ങൾക്ക്, അഭിനന്ദനങ്ങൾ

  • @sivadasps3947
    @sivadasps3947 7 месяцев назад +70

    ജയിപ്പിച്ച ജനങ്ങൾ തന്നെ എല്ലാം തീരുമാനിക്കട്ട്.

    • @godsoncountry9202
      @godsoncountry9202 7 месяцев назад

      വോട്ട് കഴിഞ്ഞാൽ ജനം വെറും കറിവേപ്പില

    • @rajan3338
      @rajan3338 7 месяцев назад

      OH! 4 KIT kittiyaal mathi....VOTU *** ARIVAALINU* thanne!🤮👽🥶👹👹👺🤑👿🤡💩😈🎃🤖🤖🌚🤢

    • @prabhakarankhd8389
      @prabhakarankhd8389 7 месяцев назад +1

      100/ശതമാനം ശരിയാ😔

  • @jessychacko9538
    @jessychacko9538 7 месяцев назад +61

    നിക്ഷ്പക്ഷമായ വാർത്തകൾ. മലയാളി വാർത്ത മുന്നേറട്ടെ 👌

  • @ummerk8945
    @ummerk8945 7 месяцев назад +102

    കേരളം മുഴുവൻ വിറ്റാലും മോൾ രക്ഷ പ്പെടണം,,,

  • @philominakurian5848
    @philominakurian5848 7 месяцев назад +46

    പലനാൾ കട്ടു ഒരുനാൾ പെട്ടുഎന്നു പ്രതീക്ഷിക്കാം

  • @sivasankarapillai8912
    @sivasankarapillai8912 7 месяцев назад +60

    അനധികൃതമായി കോടികൾ സമ്പാദിച്ചു. അഴിമതി കണ്ടുപിടിച്ച് കേസായപ്പോൾ കോടികളുടെ ആസ്തി ഉണ്ടെങ്കിലും കേസ് നടത്താൻ ജനങ്ങളുടെ നികുതി പണം തന്നെ വേണം.

    • @anilnavarang4445
      @anilnavarang4445 7 месяцев назад +1

      കോടിയേരിയെ ഒതുക്കി ഇനി കൊന്നതാണോ എന്ന് പോലും പറയാൻ കഴിയില്ല ഈ പാർട്ടി അല്ലെ

    • @haridasannaduvattam6228
      @haridasannaduvattam6228 5 месяцев назад

      ❤p​@@anilnavarang4445

  • @xaviermanas
    @xaviermanas 7 месяцев назад +43

    പാർട്ടിയെ തീറ്റിപ്പോറ്റുന്ന കാരണഭൂതം എല്ലാം നശിപ്പിച്ചു. തിരുട്ടുകുടുംബം മാത്രം മുന്നേറുന്നു

  • @unnikrishnanvcunni
    @unnikrishnanvcunni 7 месяцев назад +27

    പണ്ട് പാർട്ടിയുണ്ടായിരുന്നു തെറ്റ് തിരുത്താനും ചൂണ്ടിക്കാനും. ഇന്ന് മുഖ്യമന്ത്രി പറയുന്നത് പാർട്ടി നയമാവുന്നു.

  • @sudhasundaram2543
    @sudhasundaram2543 7 месяцев назад +34

    സെറ്റിൽമെൻ്റും സമവായവും എന്തായാലും കൊള്ളാം കുളിപ്പിച്ചു കുളിപ്പിച്ച് കൊച്ചില്ലാതെയായി എന്ന അവസ്ഥ

  • @gopakumarn6093
    @gopakumarn6093 7 месяцев назад +72

    നന്നായി ഈ വാർത്തയിൽ എല്ലാ മുണ്ട് , സർക്കാരിന് തിരുത്താൻ സാധിക്കട്ടെ .

    • @rajan3338
      @rajan3338 7 месяцев назад +3

      thiruthaano? pinam naariyo? PASHTTU!

    • @vijayakrishnanp5536
      @vijayakrishnanp5536 7 месяцев назад +3

      നടന്നതുതന്നെ...

    • @venugopalg6628
      @venugopalg6628 7 месяцев назад +4

      തിരുത്തേണ്ടത് ജനങ്ങളാണ്... ചങ്ങല പിടിക്കാൻ പോകുന്നവർ അറിയണം, അവർ ചങ്ങല എടുത്ത് സ്വയം ബന്ധിക്കുകയാണെന്ന്.....

    • @user-fx5fi1gv4l
      @user-fx5fi1gv4l 7 месяцев назад +2

      തിരുത്തിയിട്ട് പിന്നേം കുടിയിരുത്താനാണോ.

    • @spran8
      @spran8 7 месяцев назад +2

      ഒരല്‍പ്പം നാണം ഉള്ളത് നല്ലതാണ്..😡😡😡

  • @KSubash-yy3ki
    @KSubash-yy3ki 7 месяцев назад +90

    ഇനി ഇയാൾക്ക് രണ്ടാം ഭരണം നേടിക്കൊടുത്ത ഒരു പ്രത്യേക വിഭാഗം വോട്ട് ബാങ്ക്കാരുണ്ട്. അവർക്കുള്ള പണിയാണ് ഇനി കിട്ടാനുള്ളത്. ഈ പോക്കാണെങ്കിൽ അതിനും അധികം താമസമില്ല.

  • @leenaradhakrishnan5905
    @leenaradhakrishnan5905 7 месяцев назад +18

    ചെയ്ത തെറ്റുകളൊക്കഒറ്റകെട്ടായി പിണുവിന്റെ മുന്നിൽ വന്നു നിൽക്കുന്നു. കൊന്നു തള്ളിയവരെല്ലാം മുന്നിൽവന്നു അട്ടഹാസിക്കുന്നു.

  • @muralimarath6251
    @muralimarath6251 7 месяцев назад +10

    വോട്ട് ബാങ്ക് കാർക്ക് നന്നായി ലഭിക്കണേ'നന്നായിത്തന്നെ

  • @sivanpillai9638
    @sivanpillai9638 7 месяцев назад +38

    അച്ചുതാനന്ദൻ പാർട്ടിയ്ക്കു വിധേയനായി മാത്രമെ പ്രവർത്തിച്ചിട്ടുള്ളൂ. ജനങ്ങളുടെ പ്രശ്നം നേരിട്ടു മനസ്സിലാക്കിയിരുന്നു. അദ്ദേഹത്തെ മര്യാദ പഠിപ്പിയ്ക്കാൻ ശ്രമിച്ചവർ ഭരിയ്ക്കുമ്പോൾ ജനങ്ങളും ജനങ്ങളുടെ പ്രശ്നങ്ങളും അപ്രസക്തം! ബൂർഷ്വാ സമീപനമെന്ന് മുദ്രകുത്തി കയ്യകലത്തിൽ നിർത്തിയിരുന്നതൊക്കെ ഇന്ന് കൈപ്പിടിയിൽ, അതൊക്കെ ഇപ്പോൾ സോഷ്യലിസത്തിലേക്കുള്ള അടവു നയവും!

  • @SKBhavan
    @SKBhavan 7 месяцев назад +36

    കേരളം അഴിമതിയിൽ മുങ്ങി ഇനി രക്ഷയില്ല

  • @senthilputhumana8759
    @senthilputhumana8759 7 месяцев назад +4

    പാർട്ടികൾ പിരിച്ചുവിടുക... ജനപ്രതിനിധികൾ എല്ലാവരും കൂട്ടായി ചേർന്ന് ഭരിക്കട്ടെ... ഉദ്യോ​ഗസ്ഥർക്ക് പാർട്ടി പ്രവർത്തനം നിഷിദ്ധമാക്കുക. ഉദ്യോ​ഗം 15 വർഷത്തേക്ക് മാത്രമായി ചുരുക്കുക.... ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയാൽ ഉദ്യോ​ഗസ്ഥരെ പിരിച്ചുതന്നെ വിടുക. ഇതിനെല്ലാമായി പുതിയ നിയമം ഉണ്ടാക്കട്ടെ... രാജാവേ ഈ വാർത്തകളൊക്കെ താങ്കളും കേൾക്കുന്നുണ്ടോ... ഏയ്. താങ്കൾക്ക് ആരേലും എഴുതിത്തരണ്ടേേേ... രാജാവ് പൂർണ്ണ ന​ഗ്നനായിരിക്കുകയാണ്... രാജി വച്ച് പുറത്തുപോകൂൂൂൂ നേതാവേ... താങ്കൾ ആ കസേരയ്ക്ക് യോ​ഗ്യനല്ലെന്ന് തെളിഞ്ഞിരിക്കുന്നു... നാണമില്ലേേേേേേേേേേേേേ....

  • @mathewspm-tv6nn
    @mathewspm-tv6nn 7 месяцев назад +20

    തീർന്നില്ല കാത്തിരുന്നോ വിജയ താനിനി പുറത്തിറങ്ങി നടന്നാൽ ജനം കൈവെക്കും

  • @prasadp8336
    @prasadp8336 7 месяцев назад +68

    അടുത്ത പ്രാവശ്യവും ഇവരുടെ ഭരണം തന്നെ വേണം അനുഭവിക്കട്ടെ

    • @radhakmradhakm6669
      @radhakmradhakm6669 7 месяцев назад

      Aa

    • @anilnavarang4445
      @anilnavarang4445 7 месяцев назад

      ഇവര് തന്നെ വരണം കേരളത്തിലെ ഊളകൾ ആയ ജനങ്ങൾ പിച്ച എടുക്കണം 🤣

  • @ushanatarajan8122
    @ushanatarajan8122 7 месяцев назад +18

    2:21 കമ്മ്യൂണിസം പിണറായി പാർട്ടി ആയി മാറി..
    കമ്മ്യൂണിസം തുലയട്ടെ.

  • @shajuky
    @shajuky 7 месяцев назад +9

    തകരട്ടങ്ങനെ തകരട്ടെ

  • @chineselanguagestudyinginm5806
    @chineselanguagestudyinginm5806 7 месяцев назад +3

    സത്യം തന്നെ 👌👌👌👍🏻👍🏻👍🏻

  • @jayanjayan5363
    @jayanjayan5363 7 месяцев назад +9

    ഇ.വർത്തവയിച്ചായ ൾ പറഞത് 100 % ശരിയണ്'

  • @godsoncountry9202
    @godsoncountry9202 7 месяцев назад +16

    സത്യം ജനങ്ങളെ അറിയിക്കുന്ന മലയാളി വാർത്ത നീണാൾ വാഴ്ക

  • @varughesethomas9424
    @varughesethomas9424 7 месяцев назад +13

    So sad for the government of Kerala and CPIM 😢

  • @razakami3850
    @razakami3850 7 месяцев назад +4

    ഇപ്പോഴാണ്
    ശ്രീ. ഉമ്മൻ ചാണ്ടിയുടെ
    മഹത്വം ജനങ്ങൾ തിരിച്ചറിയുന്നത് 🙏

  • @mariamsunny4371
    @mariamsunny4371 7 месяцев назад +3

    ഏകാധിപത്യത്തിന്റെ പരിണിതഫലം .ഹിറ്റ്ലറുടെ അനുഭവം വരും

  • @alexchacko5802
    @alexchacko5802 7 месяцев назад +31

    Governor told the truth. Vivaram ulla oru minister polum ee ministry yil illa.

    • @tatwamasi1403
      @tatwamasi1403 7 месяцев назад +1

      ബുദ്ധി മുഴുവൻ കാൻസർ ബാധിച്ച് കഴിഞ്ഞു.

  • @sathisrikumar359
    @sathisrikumar359 7 месяцев назад +4

    Correct..Well explained Soymon👍👍👍

  • @kpregith
    @kpregith 7 месяцев назад +36

    അടുത്തഭരണവും CPM നെ തന്നെ ഏൽപ്പിക്കണം.

    • @jayanjayan5363
      @jayanjayan5363 7 месяцев назад

      😂 നിങ്ങൾ പറഞത് |00 % ശരിയണ്

    • @varghese3
      @varghese3 7 месяцев назад +1

      Enthinu North Korea aakkanno... Tholinja oru opposition um😢

    • @jt71007jt
      @jt71007jt 7 месяцев назад +1

      അത് മോദി സാർ ചെയ്തുകൊള്ളും

  • @momtagegod4009
    @momtagegod4009 7 месяцев назад +16

    No more vote for jihadi HAMAS LDF
    No more vote for jihadi thuppal UDF
    Our votes only for BJP and MODI ji Suresh Gopi.
    Long live Kerala 🐯 PCG

  • @meditationfortranquility3527
    @meditationfortranquility3527 7 месяцев назад +36

    പ്രിയപ്പെട്ട സോയിമോൻ അറിയാൻ ,
    ഇടയ്ക്ക് ഇടയ്ക്ക് ആ മര മോന്ത ദയവായി കാണിക്കാതിരിക്കൂ . അത് കണ്ടാൽ ഓക്കാനം വരും.

    • @ushanayar7158
      @ushanayar7158 7 месяцев назад +1

      വളരെ ശെരി. ഓക്കാനം

  • @user-ye4dn5tk3k
    @user-ye4dn5tk3k 7 месяцев назад +2

    കേരളത്തിൽ ഇനി തകരാൻ എന്താണുള്ളത്. വിജയനും മരുമകനും മകളും ചേർന്ന് എല്ലാം തകർത്തില്ലെ

  • @anilkumarpa
    @anilkumarpa 7 месяцев назад +6

    വർഷാവർഷം പുതിയ ഓൺലൈൻ സർവീസ് എന്നും പറഞ്ഞ് കടം വാങ്ങിയ പൈസകൊണ്ട് ഉത്ഘാടന മാമാങ്കം നടത്തി തുടങ്ങി വച്ചതായി പ്രഖ്യാപിക്കും. അതുപോലൊന്നാണ് കെ സ്മാർട്ട് - ഡാറ്റാ മൈഗ്രേഷൻ നടത്താത്തതു കാരണം ജനത്തിന് ഉപയോഗിക്കാൻ പറ്റാത്ത സ്ഥിതി. ഫ്ലക്സിൽ പടം വച്ചാൽ എല്ലാം തനിയേ നടക്കും എന്നാണ് തല തിരിഞ്ഞ ഭരണാധികാരികളുടെ വിചാരം ........ എന്തൊക്കെ കാണണം?

  • @user-vi2ri2jv2i
    @user-vi2ri2jv2i 7 месяцев назад +12

    നാരായണൻ നായർക്ക്‌ ഒരു വിത്ത്
    മൂരി ഉണ്ടായിരുന്നു....
    ആ നാട്ടിലെ ഏറ്റവും മികച്ച വിത്തുകാള....
    ആ മൂരി മാത്രമായിരുന്നു അയാളുടെ
    ഏക ആദായമാർഗ്ഗം....
    ആ പ്രദേശത്തെ ഏറ്റവും മികച്ച വിത്തു
    കാളയാണതെന്ന് നാട്ടുകാർ കണ്ടെത്തി,
    അവർ തങ്ങളുടെ പശുക്കളെ അവിടെ
    കൊണ്ടുവരാൻ തുടങ്ങി...
    അങ്ങനെ മികച്ച കന്നും കുട്ടികൾ
    ജനിക്കുന്നു എന്ന് ഉറപ്പുവരുത്തി....
    ആ വിത്തുകാള നാരായണൻ നായർക്ക്‌‌
    ഒരു നല്ല വരുമാനമാർഗമായി മാറി....
    അവൻ തന്റെ അടുത്തു വന്നു പെട്ട ഒരു
    പശുവിനെയും പരിഗണിക്കാതിരുന്നില്ല,
    നിരാശപ്പെടുത്തിയുമില്ല...
    അക്കാര്യത്തിൽ യാതൊരു ക്ഷീണമോ
    തളർച്ചയോ ഒരിക്കൽപ്പോലും അവൻ
    കാണിച്ചിരുന്നുമില്ല...
    ഒരു ദിവസം നാട്ടുകാർ ഒത്തു കൂടി
    നാരായണൻ നായരെ എപ്പോഴും
    ആശ്രയിക്കാതെ ആ കാളയെ
    വിലകൊടുത്ത്‌ വാങ്ങാൻ തീരുമാനിച്ചു...
    ഒരു പ്രതിനിധി പോയി പറഞ്ഞു :
    നിങ്ങളുടെ കാളയ്ക്ക് ഒരു വില പറയുക,
    ഞങ്ങൾ അതിനെ നിങ്ങളിൽ നിന്ന്
    വാങ്ങാൻ പോകുന്നു...
    തന്റെ വരുമാന സ്രോതസ്സ് നഷ്ടപ്പെടുത്താൻ
    ആഗ്രഹിക്കാത്ത നാരായണൻ നായർ,
    വളരെ ഉയർന്ന ഒരു വില അവരോട്‌
    ആവശ്യപ്പെട്ടു...
    ആ വളർത്തു മൃഗത്തിന്റെ അമിത
    വിലയെക്കുറിച്ച് അവർ പഞ്ചായത്ത്‌
    പ്രസിഡന്റിനോട്‌ പരാതിപ്പെട്ടു...
    പ്രശ്നം മനസ്സിലാക്കിയ അദ്ദേഹം,
    പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച്
    ആ കാളയെ വാങ്ങി...
    അതിനെ പഞ്ചായത്തിന്റെ പൊതു മുതലായി
    രജിസ്റ്റർ ചെയ്യുകയും മുഴുവൻ
    സമൂഹത്തിന്റെയും സേവനത്തിനായി
    നൽകുകയും ചെയ്തു...
    ഉദ്ഘാടന ദിവസം പശുക്കളുമായി
    നാട്ടുകാർ വന്നു...
    അവർ ആദ്യം കൊണ്ടുവന്ന പശുവിനെ
    കണ്ടിട്ട്‌ കാളക്ക്‌ ഒരു പ്രതികരണവുമില്ല...
    അത് പശുവിന്റെ പ്രശ്നമാണ്‌..
    ഒരാൾ പറഞ്ഞു : അത് വളരെ
    മെലിഞ്ഞതാണ്...
    അവർ അവന്റെ മുമ്പിൽ ഒരു മികച്ച
    ജേഴ്സി പശുവിനെ കൊണ്ടുവന്നു..
    കാളക്ക്‌ യാതൊരു അനക്കമില്ല..!!
    അവർ അവന്റെ മുമ്പിൽ മുഴുവൻ
    പശുക്കളേയും അണിനിരത്തി,
    പക്ഷേ കാള കുലുങ്ങിയില്ല..!!
    ക്ഷുഭിതനായ പഞ്ചായത്ത്‌ പ്രസിഡന്റ്‌
    നാരായണൻ നായരെ വിളിച്ച് പ്രശ്നം
    പരിഹരിക്കാൻ ആവശ്യപ്പെട്ടു...
    നികുതി ദായകരുടെ പണം
    അദ്ദേഹം ചെലവഴിച്ചു,
    ഇത് മറ്റൊരു തട്ടിപ്പാണെന്ന്‌ കരുതാൻ
    അദ്ദേഹം ആഗ്രഹിച്ചില്ല...
    നാരായണൻ നായർ കാളയുടെ
    അടുത്തെത്തി അവന്റെ ചെവിയിൽ
    ചോദിച്ചു :
    മക്കളെ നിനക്കെന്തു പറ്റി..?
    എന്താണ് നിനക്കീ മനംമാറ്റം..!
    നിനക്ക് ഈ ജോലി മടുത്തോ..?
    വിത്തുകാള നാരായണൻ നായരെ
    സഹതാപത്തോടെ നോക്കി...
    വളരെ അലസമായി അവൻ
    മറുപടി പറഞ്ഞു :
    ഞാൻ എങ്ങനെ ജോലി ചെയ്യണമെന്ന്
    പറയാൻ നിങ്ങളാരാ..?
    ഇപ്പോൾ ഞാൻ ഒരു സർക്കാർ ഉദ്യോഗസ്ഥൻ
    ആണെന്ന കാര്യം നിങ്ങൾക്കറിഞ്ഞുകൂടെ..!
    എനിക്ക്‌ സൗകര്യമുള്ളപ്പോൾ,
    സൗകര്യം പോലെ ചെയ്യും..!
    താൻ തന്റെ പണിനോക്ക്‌..!😏
    ( എല്ലാ സർക്കാർ ഉദ്യോഗസ്ഥരേയും ഉദ്ദേശിച്ചല്ല )

  • @osologic
    @osologic 6 месяцев назад

    100% true revealing!
    Great words of depth and dimension!

  • @rassik142
    @rassik142 7 месяцев назад +8

    It is fact that CPM doesn't have a proper able uncorrupted administrator.

  • @ashokenp7890
    @ashokenp7890 7 месяцев назад +17

    പാവങ്ങൾക്ക് വീടുവെക്കാൻ എന്തിനാണ് പഞ്ചായത്തിന്റെ അധികാരം പോലെ അതിന് സ്റ്റേറ്റ് ഗവൺമെന്റ് ആവശ്യമുണ്ടോ 50 വീടു കൊടുക്കുന്നവർ 50 വീടെടുക്കേണ്ട സ്ഥലം വിലക്ക് വാങ്ങിയാൽ അവിടെ വീട് എടുക്കുന്നതിന് പഞ്ചായത്ത് ലൈസൻസ് അല്ലാതെ ഗവൺമെന്റ് ലൈസൻസ് ആവശ്യമുണ്ടോ അറിയാത്തതുകൊണ്ട് ചോദിക്കുകയാണ് അപ്പോൾ പാവങ്ങളുടെ പേരിൽ ഭൂമിയെടുത്ത് അവരെക്കൊണ്ട് ലൈസൻസ് എടുപ്പിച്ച് അവർക്ക് എടുക്കുന്ന വീടിന്റെ ചെലവുകൾ ട്രസ്റ്റ് എടുത്താൽ മതിയല്ലോ അതിനൊക്കെ ഗവർമെന്റിന്റെ സംവിധാനം വേണമെന്ന് പറഞ്ഞാൽ ഇവിടെ ഒരു ചാണക കു ണ്ടു കുഴിക്കാൻ പോലും ഗവൺമെന്റ് പെർമിറ്റ് ആവശ്യമുണ്ടോ എനിക്കൊരു വീട് എടുക്കണമെങ്കിൽ ഞാൻ അതിന് പറ്റിയ ഭൂമി വിലക്കെടുക്കുകയും അതിനുവേണ്ട അനു മതി ആ പഞ്ചായത്തിൽ നിന്നല്ലേ എടുക്കേണ്ടത് അല്ലെങ്കിൽ മുനിസിപ്പാലിറ്റി അതിനും തിരുവനന്തപുരത്ത് പോകണമോ എന്റെ അറിവില്ലായ്മ ആയിരിക്കാം കാരണം ഇതൊക്കെ ഗവർമെന്റിന് കരുതി കൂട്ടി കൊള്ളരുതായ്മ ഉണ്ടെന്ന് കാണിക്കാൻ വെറുതെ പറയുന്നതാണ് എന്നാണ് എനിക്ക് തോന്നുന്നത് താന്താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ താൻ താൻ അനുഭവിച്ചന്നേ വരൂ ഇവിടെ അടി മുടി ഇന്ന് അഴിമതിയിലാണ് ഞാനൊരു കൃഷിഭവനിൽ 40 കൊല്ലം മുന്നേ എടുത്ത ഒരു വീടിന് അന്ന് നില മാണെന്ന് പറഞ്ഞ ഭൂമിക്ക് പുരയിട മാക്കി തരാൻ ഫോം ഫൈവ് കൊടുത്തപ്പോൾ അതിനെപ്പറ്റി അന്വേഷിക്കുമ്പോൾ കൃഷി ഓഫീസർക്ക് ഇറിറ്റേഷൻ ഉണ്ടാകുന്നു പോലും നിങ്ങളെന്നെ വിളിച്ചുകൊണ്ടിരിക്കരുത് എന്നാണ് പറയുന്നത് കൃഷിഭവനിലേക്ക് വിളിക്കേണ്ട അയാൾ ഇലക്ട്രി ഭവനി വനിലേക്ക് വിളിച്ചതുകൊണ്ട് കാര്യമുണ്ടോ ഇത്തരം കൃഷി ഓഫീസർമാരാണ് ഇന്ന് കൃഷിഭവനിൽ ഉള്ളത് ഇവരാണ് ഗവർമെന്റിന് ചീത്ത പേരു ഉണ്ടാക്കുന്നത് അവിടെ പോയാൽ കുറ്റം ഫോൺ ചെയ്താൽ കുറ്റം ഇനിയും ഫോൺ ചെയ്താൽ നിങ്ങളുടെ സർട്ടിഫിക്കറ്റ് ലേറ്റ് ആകുമെന്നും നിങ്ങൾ ഇടക്കെടെ വിളിച്ച് ഇറിറ്റേഷൻ ഉണ്ടാക്കരുത് എന്നും ആണ് പറയുന്നത് ഇത്തരം ഭ്രാന്തന്മാരെ കൃഷി ഓഫീസിൽ വെച്ചാൽ സാധാരണക്കാരന്റെ കാര്യം എന്താകും അല്ലെങ്കിൽ ഇവനെ 500 ഇന്റെ പച്ച നോട്ടുകൾ കാണിക്കണംപിന്നെ എന്തിനീ കമ്മ്യൂണിസ്റ്റ് ഭരണം ഇത് മരുത റോഡ് കൃഷി ഓഫീസറുടെ കാര്യമാണ് പറഞ്ഞത് കുഞ്ചൻ നമ്പ്യാർ പാടിയതുപോലെ എനിക്കും കിട്ടണം പണം ഇത്തരം ഇ റിറ്റേഷനുകൾ ഉണ്ടാവുന്ന ഓഫീസുമാരെ ഒരു മൂലയ്ക്ക് ഇരുത്തേണ്ട സമയമായിരിക്കുന്നു ഗവർമെന്റിന്റെ ഇടപെടലുകൾ അത്യാവശ്യമാണ് പാവപ്പെട്ടവർക്ക് ഒരു കടലാസും ഇവരിൽനിന്ന് കിട്ടുകയില്ല അതിനാൽ വേണ്ടപ്പെട്ടവർ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന വിനീതമായി അപേക്ഷിക്കുന്നു ഉണ്ടാകുന്ന കൃഷി ഓഫീസർമാരെ ചികിത്സ കേന്ദ്രത്തിലേക്ക് മാറ്റണം

    • @godsoncountry9202
      @godsoncountry9202 7 месяцев назад

      അടിച്ചു മാറ്റാനുള്ള കുറുക്കു വഴി ആർക്കാണ് ഇക്കാര്യം അറിയാത്തത്

  • @mathewkj1379
    @mathewkj1379 7 месяцев назад +19

    Dear Mr. Vijayan, all the perfumes of Arabia will not sweeten your Dirty Hands.

    • @rajan3338
      @rajan3338 7 месяцев назад +1

      will not clean

    • @rkb1310
      @rkb1310 7 месяцев назад +1

      😂😂😂😂😂😂😂😅😅

    • @girijasaradamma553
      @girijasaradamma553 7 месяцев назад +1

      Shakespeare's MACBETH

    • @meditationfortranquility3527
      @meditationfortranquility3527 7 месяцев назад +1

      ആ പറഞ്ഞത് എനക്ക് മനസിലായില്ല.

    • @rajan3338
      @rajan3338 7 месяцев назад +1

      clean....sweet ennaayippoyatha sir!

  • @sreeragr3190
    @sreeragr3190 7 месяцев назад +7

    L. D. F. വന്നു. എല്ലാം ശെരിയായി.. അല്ല.. ശെരിയാക്കി..

  • @sureshkumarad1887
    @sureshkumarad1887 7 месяцев назад +12

    LDF വീണ്ടും വരണം. അപ്പോൾ എല്ലാം പ്രശ്നങ്ങളും ശരിയികും.വിഷമിക്കേണ്ട😂😂😂പിന്നെ ഒരു വഴിയുണ്ട്. ഇനി കേരളം രക്ഷപെടണമെങ്കിൽ ഭരണം 20-20 യെ ഏൽപ്പിക്കൂ...കേരളത്തെ രക്ഷിക്കൂ.....

    • @haridarsan8617
      @haridarsan8617 5 месяцев назад

      പേനര്യ വരട്ടെ എല്ലാം seriyakum

  • @sudhirkp8170
    @sudhirkp8170 7 месяцев назад +3

    Silence of 4th estate for petty gains led to this situation. Long live social media .

  • @sukumarankoyur1699
    @sukumarankoyur1699 7 месяцев назад +4

    I personally feel that this Government should rule Kerala for one more term.

  • @ramankuttypp6586
    @ramankuttypp6586 6 месяцев назад

    Great...

  • @unknown-sp5ky
    @unknown-sp5ky 7 месяцев назад +4

    പണ്ട് കേന്ദ്ര ഏജൻസികളുടെ അന്വേഷണം സംസ്ഥാന സർക്കാരിന് ഒരു ഭയം ആയിരുന്നു, ഇപ്പോൾ അത് ഒരു ബലമായി?

  • @sheebajoseph5411
    @sheebajoseph5411 7 месяцев назад

    Very véry very nice picture

  • @stanlyjosephjoseph7472
    @stanlyjosephjoseph7472 7 месяцев назад +4

    പ്രതിപക്ഷ നേതാക്കന്മാർ എവിടെ പോയി കിടക്കുന്നു

  • @saralamareth8779
    @saralamareth8779 7 месяцев назад

    Well Analysed.Good reporting 👌

  • @salythomas3021
    @salythomas3021 7 месяцев назад

    Abhinandanam

  • @pushpajohnson9087
    @pushpajohnson9087 7 месяцев назад

    You said the truth Me Sigi 👏👏

  • @sindhug.vargheseselectandp7780
    @sindhug.vargheseselectandp7780 7 месяцев назад

    👍

  • @dangerbiskt9822
    @dangerbiskt9822 7 месяцев назад

    എനിക്ക് ഇഷ്ടപെട്ട news presentation. നിങ്ങളുടെ pic കണ്ടാൽ ഒന്ന് നോക്കാതെ ഇരിക്കില്ല

  • @paulsonpj564
    @paulsonpj564 7 месяцев назад

    Good

  • @g.kumark3267
    @g.kumark3267 7 месяцев назад +2

    If something has to finish, it does. That is how nature will operate. No one can help.

  • @muralikesavan2182
    @muralikesavan2182 7 месяцев назад +1

    Kammikal onninu purake onnum veetham Kallanmaranu.Lal..Salam.

  • @ananthapuriyilshaji3192
    @ananthapuriyilshaji3192 7 месяцев назад

    👌👏🎉

  • @franciskurian5669
    @franciskurian5669 7 месяцев назад

    Absolutely correct

  • @ittoopunnicheeran4612
    @ittoopunnicheeran4612 7 месяцев назад

    ഇനിയും വരണം

  • @user-dx8vt4ro6k
    @user-dx8vt4ro6k 7 месяцев назад

    Wonderful KERALA🤩🤩🤩🤩🤩🤩

  • @ramadasankg4671
    @ramadasankg4671 7 месяцев назад

    We are blessed with the best rules.

  • @Pathmavathi-xm9ze
    @Pathmavathi-xm9ze 7 месяцев назад

    ❤️💕💕💕💕

  • @somanadhankallayil3588
    @somanadhankallayil3588 7 месяцев назад +1

    Though the treasury does NOT get its dues/revenues from various parties in Kerala, the party (CPM) gets major share of the revenues

  • @Pathmavathi-xm9ze
    @Pathmavathi-xm9ze 7 месяцев назад

    ❤️💕💕💕💕💕🙏🙏🙏🙏

  • @rajuts7659
    @rajuts7659 7 месяцев назад

    🎉🎉🎉🎉🎉❤🎉🎉🎉🎉🎉

  • @ramadasankg4671
    @ramadasankg4671 7 месяцев назад

    God's own country. Be happy.

  • @dr.mathewsmorgregorios6693
    @dr.mathewsmorgregorios6693 7 месяцев назад

    I had been foreseen and writing the same situation since 2016. ANUBHAVICHO Makkale

  • @n.m.saseendran7270
    @n.m.saseendran7270 7 месяцев назад

    No. 1 Keralam

  • @reejaseep8536
    @reejaseep8536 7 месяцев назад

    ഇതിപ്പോ ഇടത് പക്ഷം ആയത് നന്നായി. മറ്റ് പാർട്ടി കളായിരുന്നു ഈ അവസ്ഥയിൽ കേരളത്തെ ആക്കിയെങ്കിൽ ഇടതുപക്ഷ്ക്കാരുടെ സമരം, മനുഷ്യ changgala, കോലം കത്തിക്കൽ...എന്തെല്ലാം കലാപരിപാടികൾ ഉണ്ടാകുമായിരുന്നു. ഇപ്പോ ഒരു പ്രതിപക്ഷം പോലും anaggunnilla. ചിലപ്പോ പൊതുമുതൽ ഉള്ളത്കൂടി നശിപ്പിക്കണ്ട, ജനങ്ങളെ വിഷമിപ്പിക്കണ്ട എന്നൊക്കെ കരുതിയാകും. അതും മര്യാദ ആണ്.... എല്ലാം നിയമത്തിന്റെ വഴിക്ക് നടക്കട്ടെ!

  • @balakrishnanmr3392
    @balakrishnanmr3392 7 месяцев назад +11

    Captain crook of corruption

  • @ashaunni8833
    @ashaunni8833 7 месяцев назад

    20 20👍👍

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 7 месяцев назад +3

    Nothing happens
    PV assets...1650000000000
    Digitalization failure in Kerala.....CPMisation

  • @mvmv2413
    @mvmv2413 7 месяцев назад +1

    ഇടത് വലതു കാർ ഒരുപാടു അധ്വാനിച്ചു, കോടാനുകോടി സമ്പാദിച്ചു, അഴിമതി വഴി. ഇനി അവർ മാറി നിൽക്കട്ടെ, അവർ മോഷ്ടിച്ചത് കേരള ഖജനാവിൽ തിരിച്ചു അടക്കുന്നത് വരെ!.... അതിനാൽ ഇത്‌ പുതിയ പരീക്ഷണ അവസരം. അതിനു കേരള ഭരണം മുന്നോട്ട് വരുന്ന 2020 യുടെ mla മാരെയും, കേന്ദ്രഭരണത്തിന് വിശാല ദേശീയ കാഴ്ചപ്പാടോടെ bjp എംപി മാരെയും തിരഞ്ഞെടുക്കാൻ മലയാളം സജ്ജമായാൽ ഭാഗ്യം. അതിൽ ആരെയെങ്കിലും തിരുത്തേണ്ടി വന്നാൽ മലയാളത്തിനു ആ കരുത്തു വീണ്ടും ഉപയോഗിക്കാമല്ലോ? ഇന്ന് കാലിനടിയിലെ മണ്ണ് മൊത്തം ഒലിച്ചു പോകും മുൻപ് നമ്മൾ ഉണരേണ്ടേ, സ്വയം രക്ഷക്ക് എങ്കിലും?....
    M വര്ഗീസ്

  • @user-ln1xe1rb3h
    @user-ln1xe1rb3h 7 месяцев назад +1

    Vs. Si

  • @harisivadam8553
    @harisivadam8553 7 месяцев назад +1

    .എൽ ഡി എഫ് വന്നില്ലേ
    എല്ലാം ശരിയായില്ലേ.
    പിന്നെ ആർക്കാണ്
    പരാതി :

  • @rathimols4790
    @rathimols4790 6 месяцев назад

    അയ്യോ നാഥനില്ലാ. കളരിയാണ്. ഈ ഒടുക്കത്തെ ഗവൺമെൻ്റ് എല്ലാം തകർന്നു.തരിപ്പണമായി കിടക്കുന്നു പല മന്ത്രിമാരും വിളിച്ചു പറയാൻ വെമ്പുന്ന ചില രാഷ്ട്രീയ നേതാക്കൾ ഉണ്ട്. പറഞ്ഞു കഴിഞ്ഞാൽ ജനം. അറിയും സത്യമാണ്. ഉദ്യോഗസ്ഥർക്ക് ഒരു ഭയവും ഇല്ല ഭരണത്തിൻ്റെ അകത്ത്. ചില പൊട്ടിതെറിയും, ചീറ്റലും നടക്കുന്നത്. തീർച്ചയായും ഒരു റോഡ് Contractപിഠിക്കുന്നവൻ വാർഡ് മെംബർ മുതൽ മുകളിലേക്ക് പാർട്ടിയുടെ മുകളിലുള്ളവർക്ക് കൊടുക്കണം. കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത ഭരണ തകർച്ചയാണ്. ഇപ്പോൾ നടക്കുന്നത്.

  • @poonammab5029
    @poonammab5029 7 месяцев назад

    Rashtrapathi faranam keralathil varanam.

  • @James-jr8he
    @James-jr8he 7 месяцев назад

    Keralam kattu mudichu 😢

  • @rajanpaul3477
    @rajanpaul3477 7 месяцев назад +1

    Onnum nadakkilla Mr. Soymon.

  • @geetharavindranath5323
    @geetharavindranath5323 7 месяцев назад

    Vilikyu swamyae ayyapo!!

  • @ponnu737
    @ponnu737 6 месяцев назад

    കേരളത്തിൽ തിരയടങി,കപ്പൽനങ്കൂരമിട്ടു.ഇനിയെന്ത്?ഇനികമ്മിയൂണിസ്റ്റിന് വോട്ടില്ലാ..

  • @user-hp5gw7ki6g
    @user-hp5gw7ki6g 7 месяцев назад +1

    All software development for every department was made by Veenna Thaikandi 😂. Now operation of this government and software is on the 🏃‍♂️ 🏃‍♀️ 🏃‍♂️ 🏃‍♀️ run.

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 7 месяцев назад +3

    PINUNGANU VOTE CHEYTHAVAR ANUBAVIKKATTE.
    MAHAPABIGAL

    • @rajanthomas1142
      @rajanthomas1142 7 месяцев назад +1

      ചെയ്യാത്തവരും കൂടി അല്ലേ അനുഭവിക്കുന്നത്. അകത്താക്കേണ്ട സമയം കഴിഞ്ഞു.

  • @ponnu737
    @ponnu737 6 месяцев назад

    കേരളത്തിൽവിമോചനസമരമുണ്ടാവുമോ ശ്രീലങ്കയിലേത്പോലെ?

  • @Stcglobal
    @Stcglobal 7 месяцев назад

    ഒരു, വഴിവിളക്കുകൾ കത്തതായിട്ടു മാസങ്ങൾ, പറയുമ്പോൾ നയീകരണങ്ങൾ പലതു.

  • @parelhouse-rf7dk
    @parelhouse-rf7dk 7 месяцев назад

    Cm used to say before get out to people.

  • @babujose6678
    @babujose6678 7 месяцев назад

    ഇവിടുത്തെ 'പൊതുഭരണ' വകുപ്പ് - പ്രധാന ജോലി - മുഖ്യമന്ത്രി പറയുന്ന 'ധൂർത്തിന് ' അനുവാദം കൊടുക്കുക - പണം വാരിക്കോരി കൊടുക്കാൻ, ധനവകുപ്പിന് നിർദേശം നൽകുക.
    ഭരണത്തിലും പാർട്ടിയിലും ഉള്ള 'സഹപ്രവർത്തക'രെ അകറ്റി നിർത്തി, 'ഞാനാധിപത്യം' നടത്തി നാട് നശിപ്പിക്കുക - ഇതിനൊക്കെ പറയേണ്ട പേരുകൾ...??
    (തോന്ന്യാസത്തിന് കുട പിടിക്കുന്ന വകുപ്പ് ഉദ്യോഗസ്ഥർ - അനുഭവിക്കും.)

  • @sam890
    @sam890 7 месяцев назад

    Really disastrous is Vijayan’s government.

  • @yohannanchacko1371
    @yohannanchacko1371 7 месяцев назад

    Rotary club, fixed terms and conditions are their, pay party fund, officers fund, union fund, it is Kerala, one who draw salary from tax payers money he is a public servent, make them understand that.

  • @godblessall5593
    @godblessall5593 7 месяцев назад

    Stasis of common man's life

  • @mathewgeorge3153
    @mathewgeorge3153 7 месяцев назад

    Years before forecasted Somalia way, near to Bangal

  • @renjithlalsurendran2273
    @renjithlalsurendran2273 7 месяцев назад

    Sir..length onnu kurakkanam please

  • @rajanvelayudhan7570
    @rajanvelayudhan7570 7 месяцев назад

    കേരളം സന്തുഷ്ടം.

  • @prathapachandran5461
    @prathapachandran5461 7 месяцев назад

    Theermaanam udan venam Adhikam thaamasichal olichodum.

  • @vkxvibe
    @vkxvibe 7 месяцев назад

    Let governor rule for sometime. Why people calling Governor office or vote to NOTA ?
    There is nothing to fear ..
    Oru kalaapam ..undaakkum
    Athraye ulloo ..

  • @sunithasunithan2307
    @sunithasunithan2307 7 месяцев назад

    neendan arinjudathala vellathi thalli ettathu pola ahayi keralathida gathi

  • @user-zz1wl5hq9v
    @user-zz1wl5hq9v 6 месяцев назад

    Bharanam illa pinnegane bharanam thakarum

  • @gowoohno5424
    @gowoohno5424 7 месяцев назад

    കമ്മിയും കൊങ്ങിയും ഭായി... ഭായി....❤❤❤.... എന്തു ചീഞ്ഞ അഴിമതിയും അവന്മാർ അങ്ങോട്ടും ഇങ്ങോട്ടും കൈത്താങ്ങായി നില്കും.... അവർ ഭായി... ഭായി...

  • @jinojose4980
    @jinojose4980 7 месяцев назад

    ഉദ്യോഗസ്ഥ രാജല്ല ശശി രാജ്

  • @mohanmenonrahul9349
    @mohanmenonrahul9349 6 месяцев назад

    പുതിയ ഇല ഷൻ വേണം എത്ര പണം മുടക്കിയാലും ഇത്ര തോളം വരില് 'ന്മാധാനത്തിന് സമാധാനത്തോടെ ജീവിക്കണം😂😂😂😂😂😂

  • @sivasankaranm5270
    @sivasankaranm5270 6 месяцев назад

    Avasanamellavarumpichakarayalarearodepichachothikkummaranamthanneaavassanampichaedukankoydukkanaluveandeaellavarumhchathupoyalkeralamkollakarkusondham

  • @user-xl9vv1tv9r
    @user-xl9vv1tv9r 7 месяцев назад

    അതാണ്, കേരളം ഈ എട്ട് വർഷം കൊണ്ട് 50 വർഷം പിന്നോട്ട് പോയെന്ന് പറയുന്നത്.