അൻവർ മറുനാടൻ ഷാജന്റെ തുണിയൂരി കത്തിക്കുമോ? LOOSE TALK Episode - 490

Поделиться
HTML-код
  • Опубликовано: 15 сен 2024
  • മറുനാടന്റെ തുണിയൂരി തെരുവിൽ കത്തിക്കാൻ അൻവർ...ഇനി സംഭവിക്കുന്നത്
    #pvanwar #marunadanmalayalee #keralagovernment #mm001 #me001 #mm002

Комментарии • 290

  • @sathishmanamathara8119
    @sathishmanamathara8119 10 дней назад +93

    ഷാജൻ സക്കറിയ നിങ്ങൾക്ക് അഭിനന്ദനം ഇത്തരം വിമർശനം തുടരുക ഞാൻ ബിജെപി പഞ്ചായത്ത് അംഗമാണ് പക്ഷെ സത്യം പറയുന്നവരെ അഭിനന്ദിക്കുക എന്നതുകൊണ്ടാണ് ഞാൻ ഇത് എഴുതുന്നത് എല്ലാവരും കള്ളൻമാരല്ല കള്ളൻമാരെ നിങ്ങൾ തുറന്ന് കാണിക്കുന്നത് വളരെ നല്ല കാര്യം

    • @jitheshpeter5790
      @jitheshpeter5790 10 дней назад +1

      ഞാൻ ക്രിസംഘിയാണ്.ക്രിസംഘികളുടെ പിന്തുണയോടെ കേരളത്തിൽ BJP വൻമുന്നേറ്റം നടത്തും കാരണം കേരളത്തിൽ രാഷ്ട്രീയ മാറ്റം അനിവാര്യമാണ്. ഭാരത് മാതാ കീ ജയ്യ്

    • @jijujiju3210
      @jijujiju3210 10 дней назад

      നിങ്ങൾ പിന്തുണച്ചില്ലങ്കിലേ അൽഭുതമുള്ളൂ , സ്വന്തം വീട്ടുകാരെ കുരിശു വരപ്പിക്കാതെ സൂക്ഷിച്ചോ .. കർണാടകയിലെ ബിജെപി എംഎൽഎയുടെ അമ്മയെ കുരിശു തീവ്രവാദികൾ റാഞ്ചിയത് ഓർത്താൽ നന്ന്

    • @anilkumarkunnathbalaramana9631
      @anilkumarkunnathbalaramana9631 10 дней назад +1

      Hi

  • @sureshp144
    @sureshp144 10 дней назад +20

    ഷാജൻ സാർ,
    ആരെങ്കിലും ഒരാൾ ഇതുപോലെ ഭീഷണിപ്പെടുത്തി വന്നാൽ അതിനർത്ഥം, അയാൾക്ക്‌ ഇയാൾ ഭീഷണിയായി എന്നതാണ്. സത്യങ്ങൾ നിങ്ങളിലൂടെ പുറത്തു വരുമ്പോൾ അയാൾക്ക്‌ ഭ്രാന്തുപിടിക്കുന്നു എന്നർത്ഥം. പോരാടാൻ ശക്തി ആര്ജിക്കുക. പോരാടണം, മരണഭയം ഇല്ലാതെ ❤❤❤

  • @ammus00099
    @ammus00099 10 дней назад +60

    അൻവറിന്റെ വിചാരം കമ്മികൾക്ക് അൻവറിനോട് ഭയങ്കര സ്നേഹം ആണെന്നാണ് 😀😀😀

    • @sureshp144
      @sureshp144 10 дней назад +1

      അത് തെറ്റായ അയാളുടെ വിശ്വാസം മാത്രം ആണ്

    • @subramanianchilangaliyath8486
      @subramanianchilangaliyath8486 8 дней назад +1

      തിരിച്ചു കമ്മികളും അങ്ങനെ ത്തന്നെ കരുതുന്നു....അതുകൊണ്ടല്ലേ...എല്ലാ റ്റിനും നേതൃസ്ഥാനം .മുറിയൻ മാർക്ക് കൊടുക്കുന്നത്...😅😅😅

  • @joyjosephpuliyanpallil
    @joyjosephpuliyanpallil 10 дней назад +23

    തോക്കരുത് തോക്കാൻ പാടില്ല ഞങ്ങളെ പോലെ സാധാരണക്കാർ ശരിയായ വാർത്തകൾ കേൾക്കാതെ പോകും . വലിയ മാധ്യമങ്ങൾ ക്ക്, പറയാൻ പറ്റാത്തത് സഹോദരാ താങ്കൾക്ക് പറയാൻ സാധിക്കുന്നത് കൊണ്ടാണ്

  • @anilkumarp6627
    @anilkumarp6627 10 дней назад +44

    നിങ്ങളുടെ. ആയുധം. സത്യമാണ്

    • @anilkumarp6627
      @anilkumarp6627 10 дней назад +1

      അതിനെ നശിപ്പിക്കാന്‍ ആകും ആവില്ല

  • @monchanjose2310
    @monchanjose2310 10 дней назад +87

    കേരളത്തിൻ്റെ അഭിമാനമാണ് ഷാജൻ ലോകജനത താങ്കൾക്കൊപ്പമാണ്.

  • @dhanu5573
    @dhanu5573 10 дней назад +21

    Full support പ്രിയ marunadan❤

  • @sareeshraj3365
    @sareeshraj3365 10 дней назад +30

    Support shajan 👍മുന്നോട്ട് പോകുക ഞാനൊരു യുഡിഫ് കാരനാണ് പിന്നിൽ സാധാരണക്കാറുണ്ട് 👍

  • @radhakrishnankandhalloor9816
    @radhakrishnankandhalloor9816 10 дней назад +35

    ജനപ്രതിനിധിയല്ല ജന ദ്രോഹിയാണ് അൻവർ 👍👌🙏

    • @sureshp144
      @sureshp144 10 дней назад

      രാഷ്ട്രീയ ഗുണ്ട ആണയാൾ. കോട്ടെഷൻ ടീമിൽ ഉൾപ്പെട്ട ആൾ ആണ്, പിണറായിയുടെ സഹായത്തോടെ വളർന്നു, അയാൾക്ക്‌ തന്നെ പാരയായി. അനുഭവിക്കട്ടെ ❤❤❤

  • @mayalakshmi5848
    @mayalakshmi5848 10 дней назад +17

    അൻവറിനൊപ്പമുള്ള ദൈവം എല്ലാം കാണുന്നുണ്ടല്ലോ മതി✨ഷാജനൊപ്പമുള്ളത് സത്യമാണ് നന്മയാണ് ദൈവം തമ്പുരാനാണ്

  • @girishkochuveettil3276
    @girishkochuveettil3276 10 дней назад +17

    We support ഷാജൻ💪💪💪🔥🔥

  • @sreeramankr3223
    @sreeramankr3223 10 дней назад +7

    ബിജെപി കാർ എന്നു പറയാൻ പാടില്ലായിരുന്നു ഞാൻ ഒരു ബിജെപി കാരനാണ് 2019 മുതൽ നിങ്ങളുട ഫാൻ ആണ്

  • @sanalkinavoorraghavan3859
    @sanalkinavoorraghavan3859 10 дней назад +21

    ജപ്പാൻ PV ANVAR ൻ്റെ നിക്കറും പാവാടയും ഉടൻ കീറും അൻവറിൻ്റെ ചാട്ടം എങ്ങോട്ടാണെന്ന് പാർട്ടിക്കും ജനത്തിനും മനസിലായി 😂😂😂🤣🤣🤣😛😛😛😝😝😝

  • @selvamselvam7021
    @selvamselvam7021 10 дней назад +50

    പാർട്ടി ഇവനെ യൊക്കെ എന്തിനാണ് താങ്ങി കൊട് നടക്കുന്നത്

    • @dasmadhavan9076
      @dasmadhavan9076 10 дней назад +1

      Oombi

    • @lijukoommen476
      @lijukoommen476 10 дней назад +2

      അതാണ്‌ പാർട്ടി... 😂😂

    • @corefighter-yr2024
      @corefighter-yr2024 10 дней назад +1

      ആ പാർട്ടിയേ പെണ്ണ്പിടിയും കള്ളക്കടത്തും അഴിമതിയും മാത്രമാണ് കൈമുതൽ......😂😅😊

  • @ashokanashokan9382
    @ashokanashokan9382 10 дней назад +29

    പിണറായി വിചാരിച്ചിട്ട് നടക്കാത്ത കാര്യം അവൻ കബറിടത്തിൽ പോയാലും നടക്കില്ല പഴയ സിമി നേതാവിന്

  • @IndriadeviCn
    @IndriadeviCn 10 дней назад +8

    I2i സുനിൽ പറഞ്ഞതുപോലെ നീ ഒലത്തും. സപ്പോർട്ട് മറുനാടൻ 👍

  • @sijumathew7473
    @sijumathew7473 10 дней назад +12

    Support Shajen

  • @Handson1819
    @Handson1819 10 дней назад +18

    ഇങ്ങനെ ഒള്ള കൊറേ എണ്ണത്തെ പിണറായി പിടിച്ചു വച്ചിട്ടുണ്ട്.. ഇപ്പോൾ തള്ളാനും വയ്യ കൊള്ളാനും വയ്യ എന്ന അവസ്ഥയിൽ ആണ് പിണറായി 😂😂

    • @josevj-gk9fw
      @josevj-gk9fw 10 дней назад

      വിനാശ കാലേ വിപരീതബുദ്ധി, അണ്ടിപിനുങ്ങുവിനെ കസേരയിൽനിന്നിറങ്ങിയാൽ മൈര് മകൻ തന്നെ തട്ടും ഉറപ്പാ 👹👹👹

    • @sureshp144
      @sureshp144 10 дней назад

      സത്യം

  • @ajithav6673
    @ajithav6673 10 дней назад +8

    You are the best may GOD bless you

  • @satyam3330
    @satyam3330 10 дней назад +9

    താങ്കളൊടുള്ള പകയ്ക്ക് കാരണം യാഥാർഥ്യം ചികഞ്ഞെടുത്ത് തെളിവുകളൊടെ കള്ളമുഖങ്ങളെ പുറത്തറിയിക്കുന്നത് ആണെന്നാണൊ വാ

  • @Arsha11ad
    @Arsha11ad 10 дней назад +12

    സൂക്ഷിക്കണം സാജൻ അൻവറിന് ആഫ്രിക്കയിലും കൊള്ള സംഘം ഉണ്ട്1:40

  • @pksasi6065
    @pksasi6065 10 дней назад +20

    മറുനാടൻ്റെ ആയുധം അറിവും ലോക പരിചയവും സത്യസന്ധതയുമാണ്. ഇതൊന്നുമില്ലാത്ത ബഫൂൺ എന്താക്കാനാ 😂
    ഇവൻ്റെയൊക്കെ പതനം ഇത്രവേഗം ഉണ്ടാകുമെന്ന് കരുതിയില്ല ....😂

  • @sebastianm.m.2558
    @sebastianm.m.2558 10 дней назад +15

    ധൈര്യമുണ്ടെൽ പാകിസ്താനിലേക് വാ.

  • @Shaw1957
    @Shaw1957 10 дней назад +12

    ഷാജന്റെ തള്ളവിരലിന്റെ നഖം മുറിച്ച കഷണവും കാലിലെ അഞ്ചാറു പൂട വടിച്ചതും കൂടി അൻവറിനു കൊടുക്കൂ. അതു കത്തിച്ചെങ്കിലും പാവം ആശ്വസിക്കട്ടെ. അതോ അതും കൊടുക്കില്ലേ.

  • @ordinaryroyal8414
    @ordinaryroyal8414 10 дней назад +18

    Actually , is he normal??😂😂😂

    • @josevj-gk9fw
      @josevj-gk9fw 10 дней назад

      Never, anver is 75% proven mental 👹👹

    • @sureshp144
      @sureshp144 10 дней назад

      സംശയമുണ്ട്

  • @Sreekumar-fn6ez
    @Sreekumar-fn6ez 10 дней назад +10

    കുടെ യുണ്ട്❤❤❤

  • @HameedkozhiMannarmala-hx2by
    @HameedkozhiMannarmala-hx2by 10 дней назад +2

    കേരളത്തിന്റെ കാൻസർ ആണ് ഷാജൻ അത് പിഴുത്തെറിയുക തന്നെ വേണം

  • @sarasammag9063
    @sarasammag9063 10 дней назад +14

    Good 👍👍

  • @sreekumarampanattu4431
    @sreekumarampanattu4431 9 дней назад +1

    ഇതൊക്കെ ഇക്കയുടെ ഓരോ നമ്പർ അല്ലെ... ഒന്നും സംഭവിക്കില്ല....
    എന്നും ഷാജനൊപ്പം..... Keep going ahead.....

  • @48VVB
    @48VVB 10 дней назад +2

    അൻവർ ഒരുപാട് ശത്രുക്കളെ ഉണ്ടാക്കിയിട്ടുണ്ട്. ഇവരിലൊരാൾ പ്രതികാരം ചെയ്താലും ഷാജൻ സ്കറിയയെ ബലിയാടാക്കും.....😮

  • @rajanmavelikara7243
    @rajanmavelikara7243 10 дней назад +6

    It is high time for hindus - Christian must get United otherwise jihadi will give us more trouble.

  • @Dtrx5.234
    @Dtrx5.234 10 дней назад +7

    അൻവറിന് ഇത്ര പുത്തി ഉണ്ടെങ്കിൽ ഞമ്മൻ്റെഹാമാസിനൊന്ന് പറഞ്ഞു കൊടുത്തൂടെ

  • @radhakrishnankadapana9253
    @radhakrishnankadapana9253 10 дней назад +5

    ഞങ്ങൾ കൂടെഉണ്ട്

  • @UnniKrishnan-xh2hi
    @UnniKrishnan-xh2hi 10 дней назад +1

    ഞാനും ഒരു മലപ്പുറുംകരനാണ് ഷാജനേ യോ മറുനാടനേ യേ എതേങ്കിലും ചെയ്യതൽപ്പിന്നേ അൻവർ മലപ്പുറം കാണില്ലാ കാണിക്കില്ലാ

  • @prabhanv1261
    @prabhanv1261 10 дней назад +6

    Hai Sir 🌹🌹🌹🌹🌹🌹🌹❤️❤️❤️❤️🎉🎉🎉🎉🎉🎉🎉🎉

  • @AdvsureshChirakkara
    @AdvsureshChirakkara 10 дней назад +1

    അല്പന് ഐശ്വര്യം കിട്ടിയാൽ. അതാണ് അൻവറിന്റെ അവസ്ഥ

  • @SETHUVAKKIYIL
    @SETHUVAKKIYIL 10 дней назад +1

    നടുറോഡിൽ തുണിയില്ലാതെ നിൽക്കുന്നവൻ പറയുവാ മറുനാടനെ ഒലത്തും എന്ന്.

  • @leensantony2782
    @leensantony2782 10 дней назад +3

    We are with Shajan

  • @jubymamachan394
    @jubymamachan394 10 дней назад +4

    Support to Shajan

  • @BalaKrishnan-wp2jp
    @BalaKrishnan-wp2jp 10 дней назад +4

    ദാവൂദ് ഇബ്രാഹിംമുമായി അൻവറിന് ബന്ധമുണ്ടോ

    • @Kiranam257
      @Kiranam257 10 дней назад +1

      യൂസഫ് അലിയുടെ അടിമയാണിവൻ

    • @subramanianchilangaliyath8486
      @subramanianchilangaliyath8486 8 дней назад

      ഉണ്ടായിരിക്കണം ആ പണമാണ് മലദ്വാർ...ഈത്തപ്പഴം സ്വർണ്ണമായി നാട്ടിലെത്തുന്നത്

  • @UnniKrishnan-xh2hi
    @UnniKrishnan-xh2hi 10 дней назад

    ഞാനുണ്ട് മറുനാടൻ്റെ കുടെ സത്യം ജയിക്കും ഇത് പ്രകൃതി നിയമമാണ്

  • @ASHOKKumar-sz8kf
    @ASHOKKumar-sz8kf 10 дней назад

    People living in Kerala SINCE 19th August 2018....
    You are LUCKY...😊😊😊
    (More than 10 contact number in EACH Mobile phone were DELETED 🙏🙏🙏permanently)
    Stay happy 😊😊😊 Stay blessed...😊😊

  • @RadhakrishnanVARaju
    @RadhakrishnanVARaju 10 дней назад +11

    അവന്റെ ബാപ്പാന്റെ ബാപ്പ വിചാരിച്ചാൽ നടക്കൂല്ല.....

  • @babymathew814
    @babymathew814 9 дней назад

    പാവം. 🤭🤭🤭 കമ്പിനഷ്ടപ്പെട്ടവർക്കേ അതിന്റെ വേദനയറിയൂ.
    തിരികെ കിട്ടാനുള്ള പരിശ്രമം. 😂😂😂😂😂

  • @guinnessrineesh007
    @guinnessrineesh007 10 дней назад +2

    You are a great person ❤

  • @krishnanunnipc434
    @krishnanunnipc434 9 дней назад

    true words sir,,, move forward,,, you always deliver a message in all your videos, it was "ALL ARE NOT THIEVES, BUT, SOME ARE NOT ALL,,, great sir,,, wishing you to make such truthful & impactful guidelines through videos,,,

  • @kayappanichi
    @kayappanichi 10 дней назад +2

    ആരും മിണ്ടില്ല,, അത്രക്കും വർഗീയം ദിവസേന സാജൻ വിളിച്ചു കൂവുമ്പോൾ എന്താ ഇവിടെ നിയമമില്ലായിരുന്നോ? കയ്യിലിരിപ്പ് എങ്ങിനെയാണോ അങ്ങിനെ തിരിച്ചും പ്രതീക്ഷിക്കാവൂ

  • @kunhimohamed10
    @kunhimohamed10 10 дней назад +3

    താങ്കളുടെകൂടെസത്യസന്ധരായജനങ്ങൾഉണ്ട്

  • @dkTruthBuster
    @dkTruthBuster 9 дней назад +1

    മറുനാടാ അണ്ടർ വയർ ഇടാതെ മുണ്ട് മാത്രം ഇട്ടു ഇരിക്കല്ലേ... എന്നാണ് ആ ചെങ്ങായി വന്നു മുണ്ട് വലിച്ചു കീറുന്നത് എന്ന് പറയാൻ പറ്റില്ല

  • @marykuttyabraham4833
    @marykuttyabraham4833 10 дней назад +3

    അംബുക്ക അടിയിൽ കയ്യ് ഇടരുത് ഷാജ... സാധനം ഒന്ന് കരുതി ഇരുന്നോ ട്ടോ 🤣🤣🤣🤣🤣

  • @ashrafpattathil3104
    @ashrafpattathil3104 10 дней назад +1

    ഒരു വിക്കറ്റ് അൻവർ തെറിപ്പിച്ചില്ലേ... അറിഞ്ഞോ മറു നാ.....

  • @prakashkarunakaranpillai844
    @prakashkarunakaranpillai844 10 дней назад

    ഈ വൃത്തികെട്ട കൊള്ളക്കാരനെ ചുമക്കുന്ന പാർട്ടിയുടെ ഗതികേടൊന്ന് നോക്കൂ ? വിപ്ലവ പാർട്ടിയാണ് പോലും കഷ്ടം !!!!

  • @premarajchandroth6957
    @premarajchandroth6957 10 дней назад +2

    മറുനാടൻ സത്യം പ്രതികരിക്കൂ സത്യസന്ധമായി....

  • @sasitk
    @sasitk 10 дней назад

    Shajan Sir Full Support ❤❤❤

  • @johnsamuel1664
    @johnsamuel1664 10 дней назад +3

    Now you can file a case against such post as a precaution.

  • @satyam3330
    @satyam3330 10 дней назад +3

    AK47നുള്ള ലൈസൻസിന് അപേക്ഷിച്ചാലും കാര്യമില്ല്യാ അണുബൊംബ് ഇട്ടാലൊ എന്നാണൊ വാ

  • @1969R
    @1969R 10 дней назад +3

    Anvarinu pinnil samadana mathathinte allahu aanullathu... All are crystal clear...

  • @sunilkumar.v.v7713
    @sunilkumar.v.v7713 10 дней назад +2

    സത്യമേ നിലനിൽക്കുന്നുള്ളൂ എന്തിന് പേടിക്കണം

  • @rathkr8494
    @rathkr8494 10 дней назад

    13:51 absolutely correct

  • @PramodKumar-l3s4e
    @PramodKumar-l3s4e 10 дней назад +3

    👍

  • @sreeramankr3223
    @sreeramankr3223 10 дней назад

    Shahan, anvar paranjathiu sathyamanu നിങ്ങൾ ഒരു സംഭവം തന്നെയാണ്, അതാണല്ലോ ഞങ്ങളെ പോലുള്ളവർ നിങ്ങളെ സപ്പോർട് cheyunnatu❤

  • @alexanderattichirayil4574
    @alexanderattichirayil4574 9 дней назад

    God bless you Shajan.

  • @faisalbk7168
    @faisalbk7168 9 дней назад +1

    Anwar❤❤❤❤❤❤❤ anwar. Malabar king ❤❤❤❤

  • @alvanhajiyeva2905
    @alvanhajiyeva2905 10 дней назад +1

    We are with you.

  • @goodvoice4410
    @goodvoice4410 10 дней назад

    നാവാണ് മറുനാടൻ്റെ ആയുധം. ഇനി അത് തകർക്കാനാണോ അമ്പുക്ക തോക്കിന് അപേക്ഷ കൊടുത്തിരിക്കുന്നത് ?

  • @kannannair5458
    @kannannair5458 10 дней назад +1

    Super.......👍👍👍👍👍

  • @pushpaiyyalol4683
    @pushpaiyyalol4683 10 дней назад

    സാറിന് ഒരു പോറൽ പോലും ഉണ്ടാവരുത്. സർ സൂക്ഷിക്കണം

  • @VijeeshVijayan-hs1km
    @VijeeshVijayan-hs1km 10 дней назад

    ഈ വിഷയത്തിൽ കേരളത്തിലെ മാധ്യമങ്ങൾ ചർച്ച ചെയ്യാൻ ആഗ്രഹിക്കാത്ത ഒരുപാട് കാര്യങ്ങൾ ഉണ്ട് കാരണം ഈ പി വി അൻവർ ഒരു വിശേഷപ്പെട്ട വിഭാഗത്തിൽ നിന്നും ഉള്ള ആളായതുകൊണ്ടാണ്

  • @Nanadvanamsuseelan
    @Nanadvanamsuseelan 10 дней назад +1

    Pv അൻവർ എം എൽ എ യെ തിരഞ്ഞടുത്ത ജനത്തിന്റെ ഗതികേട് ആണ് ഞാൻ ആലോചിക്കന്നത്

  • @madhusudananmanghat8451
    @madhusudananmanghat8451 10 дней назад

    ആദ്യം പതുങ്ങി നിൽക്കും പിന്നെ മറഞ്ഞു നിൽക്കും പിന്നെ കണ്ടം വഴി ഓടും എന്ന് തിരുത്തിവായിക്കാൻ അബൂക്ക പുതിയ പോസ്റ്റ്‌ ഇട്ടതു കണ്ടില്ലേ 😃😃😃😃,???

  • @lalmn38
    @lalmn38 10 дней назад

    very Good

  • @kvasokan7461
    @kvasokan7461 9 дней назад

    ഭരണഘടനയെ അനുസരിക്കുന്നില്ല എന്നതാണ് ഇതിൽ നിന്നും മനസ്സിലാകുന്നത് 😮

  • @mohank7205
    @mohank7205 10 дней назад +3

    PV Anwar is not realizing that he is an elected representative of the people of Kerala and he is not a mafia don like Haji Mastan or his role model Dawood Ibrahim.
    Mr. Sajan should file a new defamation and life threatening writ petition against Anwar so that he understands the implications of his doing. Like a mad dog, Anwar is let loose by his friends in CPM. He is a shameful character and the ruling CPM party leadership should seriously consider asking him not to be associated with CPM party anymore in the future.

  • @supreme203
    @supreme203 10 дней назад +3

    എന്നിട്ട് എന്തെ മ്യോനെ agdp sp ശശി എല്ലാറ്റിനെയും സസ്പെൻഡ് ചെയ്യാത്തത് 😄😄

  • @abdullatheef3629
    @abdullatheef3629 10 дней назад +1

    അൻവർ പറയുന്നത് 100%ശെരി അൻവർ കീ ജയ്

  • @andrews13
    @andrews13 10 дней назад +3

    👍👍

  • @sudhakaran99
    @sudhakaran99 10 дней назад +4

    Anwarinu budhimandhyam sambavichirikkunnu.

  • @mayamathew6186
    @mayamathew6186 10 дней назад

    ബ്രോയുടെ ആയുധം അങ്ങയെ വിശ്വസിക്കാൻ പറ്റും എന്ന സത്യം മനസിലാക്കിയ പ്രേക്ഷകർ തന്നേ ആണ്

  • @jacobgeorge8194
    @jacobgeorge8194 10 дней назад +1

    ദയവായി താങ്കളുടെ സമയവും ഊർജവും ഇത്തരം കാര്യങ്ങൾക്ക് വേണ്ടി വൃഥാ കളയരുത്. പ്രേക്ഷക ബോധ്യത്തിന് അത്യാവശ്യം വിവരങ്ങൾ മാത്രം നൽകി നിയന്ത്രണം പാലിക്കുക. സത്യം വിജയിക്കും, കാത്തിരിക്കാം.

  • @shameershameer9991
    @shameershameer9991 7 дней назад +1

    മറുനാടൻ മാത്ത യി വിഷ ജന്മ o വ
    തുറന്ന് തുടങ്ങി അടുത്ത വിഷo തുപ്പാൻ

  • @anshadedavana
    @anshadedavana 10 дней назад

    അൻവറും ഫ്രോഡ് ആണ്, ഷാജനും ഫ്രോഡ് ആണ്. രണ്ടു ഫ്രോഡ്കൾ തമ്മിലുള്ള ഏറ്റുമുട്ടൽ ആണ് ഈ നടക്കുന്നത്. പക്ഷെ ഷാജന്റെ പുറകിൽ ഇല്ലുമിനാട്ടി തന്നെ ഉള്ളതുകൊണ്ട് വിജയം ഷാജന് ആവാനാണ് സാധ്യത

  • @v.jthomasvj.thomas8120
    @v.jthomasvj.thomas8120 10 дней назад

    ♥️♥️♥️ഒപ്പം ഉണ്ട്

  • @tinytech6160
    @tinytech6160 9 дней назад

    സാജൻ സാർ നിങ്ങൾ മാത്രം ആണ് യഥാർത്ഥ പ്രതി പക്ഷം 🌹

  • @mattgamixmatgamix7114
    @mattgamixmatgamix7114 10 дней назад

    ഒന്നും സംഭവിക്കില്ല ഞങ്ങൾ കൂടെ ഉണ്ട്

  • @sureshsims3597
    @sureshsims3597 10 дней назад +4

    Barking dog seldom bites

  • @vishakraj1
    @vishakraj1 10 дней назад

    ഞാൻ മറുനാടൻ സ്ഥിരം പ്രേക്ഷകൻ ആണ്..... ഈ ഇടിയായി വാർത്തകൾ കുറവാണ്. രണ്ടു വ്യക്തികൾ തമ്മിൽ തള്ളുന്നു...... ഒരുപാട് നാള് ഈവിഷയം ഇടല്ലേ... ദയവ് ചെയ്‌തു ഒരു പ്രഖകന്റെ അപേക്ഷയാണ്...

  • @omanakuttankk1361
    @omanakuttankk1361 8 дней назад

    Good

  • @georgethomas1160
    @georgethomas1160 10 дней назад

    We are with you 🙏💓

  • @balachandrannair9960
    @balachandrannair9960 10 дней назад +3

    വാളല്ലെൻ സമരയുധം

  • @kganilkumar2053
    @kganilkumar2053 10 дней назад

    തൃശ്ശൂരിൽ ഒരു ഭാഷയുണ്ട് "വളിഡാവ്" അത്രയെയുള്ളു അ: ബു

  • @nirmalamk5766
    @nirmalamk5766 10 дней назад +3

    You should be here for ordinary people

  • @ranjithmarar1468
    @ranjithmarar1468 10 дней назад +1

    Support 💪💪👍👍👍👍

  • @satishbalakrishnan7474
    @satishbalakrishnan7474 9 дней назад

    Anwar is a " Maladwaar " gold smuggler from West Africa. 😊 At present CPM revolutionary. 😊

  • @muralimattanur
    @muralimattanur 10 дней назад +1

    ഈ ബ്ലഡീ ഫൂൾസിനെക്കുറിച്ച്എപ്പിസോഡ് ചെയ്യാതിരിക്കുക... ഇവന്മാർ തനിയെ നി൪ത്തിക്കോളു൦... ഇവറ്റകളെ ലൈ൦ലൈറ്റിൽ കൊണ്ടുവരല്ലേ...

  • @MGK3764
    @MGK3764 10 дней назад

    It is time Anwar went behind bars for rowdy behaviour in a democracy.

  • @satheeshponmelil3581
    @satheeshponmelil3581 10 дней назад +1

    ലഹരി മാഫിയ ആണ് ഇതിന്റെ പിന്നിൽ

  • @levijoseph3582
    @levijoseph3582 10 дней назад +4

    Anvar , son of Keeleri Achu.?!

    • @Shaw1957
      @Shaw1957 10 дней назад

      @@levijoseph3582 No Anwar himself is keeleri Achu.

  • @sarasammag9063
    @sarasammag9063 10 дней назад +3

    🎉🎉🎉🎉🎉

  • @SayyidahmadPookunjikoyathangal
    @SayyidahmadPookunjikoyathangal 10 дней назад +1

    DaivamAnugrahikattey Theerchayaayum DaivamShaayikkum VeryVeryGood Bhayappedaathe Munnoott Chalikkuka Nallavarude Praarthanayund

  • @sunilkumar.v.v7713
    @sunilkumar.v.v7713 10 дней назад +1

    ഇനി സിപിഎം ഇല്ല