സംവാദത്തിനു വേണ്ടി KJU കൊടുത്ത കത്തുകൾ KJU സെക്രട്ടറി തെറ്റിധാരണ പരത്തരുത് | Abdul Malik Salafi

Поделиться
HTML-код
  • Опубликовано: 4 фев 2025
  • സംവാദത്തിനു വേണ്ടി KJU കൊടുത്ത കത്തുകൾ KJU സെക്രട്ടറി തെറ്റിധാരണ പരത്തരുത് | Abdul Malik Salafi #islamicartsfest
    #KNM
    നീറുന്ന പ്രശ്നങ്ങൾക്ക്
    പരിഹാരമായി...
    ജീവിതം മറക്കുമ്പോൾ
    ഓർമപ്പെടുത്തലായി...
    മനശാന്തി നൽകുന്ന
    അറിവിൻ വെളിച്ചമായി...
    WISDOM MEDIA
    വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ
    അംഗമാവുക
    qr1.be/4M9V

Комментарии • 63

  • @najmudheenkozhithodi3517
    @najmudheenkozhithodi3517 13 часов назад +9

    Knm സംവാദത്തിന് തയ്യാറാകൂല പരാജയം പേടിച്ച്

  • @saluriyaheyzalhenza6566
    @saluriyaheyzalhenza6566 7 часов назад

    🎉🎉🎉🎉🎉🎉🎉🎉👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @AbdullatheefAbdullatheef-h6r
    @AbdullatheefAbdullatheef-h6r 13 часов назад +6

    എന്ത് പറ്റിപ്പോയി ഹനീഫക്ക്

  • @SanobarSanu-t9m
    @SanobarSanu-t9m 10 часов назад

    👍 അൽഹംദുലില്ലാഹ്

  • @AbdulRazaq-rz4rs
    @AbdulRazaq-rz4rs 12 часов назад

    👌👌👌👌👌🖐️❤️❤️❤️🌹🌹🌹🌹ഗുഡ്

  • @hussain8505
    @hussain8505 17 часов назад +12

    കേരളം കണ്ട ഏറ്റവും വലിയ നുണയൻ എന്ന സ്ഥാനം ഹനീഫക്ക് സ്വന്തം

    • @PKG880
      @PKG880 13 часов назад

      എന്ത് നുണ ആണ് പറഞ്ഞത് എന്ന് കൂടി പറയണ്ടേ..പച്ച നുണ പച്ച നുണ എന്ന് പറഞ്ഞാല് നുണ ആവുമോ..???

    • @Fazilali-m1k
      @Fazilali-m1k 9 часов назад +3

      ​@@PKG880 അദ്ദേഹം പറഞ്ഞത്,, kju കത്ത് കൊടുക്കാറില്ല സംവാദത്തിന് എന്ന്

  • @allinone-gp3sz
    @allinone-gp3sz 17 часов назад +16

    കായക്കൊടി എയറിൽ ആണല്ലോ😂

    • @touchmedia8006
      @touchmedia8006 14 часов назад

      😂

    • @PKG880
      @PKG880 13 часов назад

      ശരി ആണ്...ആകാശത്ത് നിന്ന് നോക്കുമ്പോ അങ്ങനെ ഒക്കെ തോന്നും

  • @jaleelanamika3826
    @jaleelanamika3826 7 часов назад +1

    മാലിക്ക് എന്തിനാ കിടന്നു ഉരുളുന്നത് വിസ്ഡം സംവാദത്തിന് വരില്ല

  • @aburashid826
    @aburashid826 12 часов назад

  • @safvan9247
    @safvan9247 8 часов назад

    നാണമില്ലേ തമ്മിലടിക്കാൻ 😢

  • @moiduppa6939
    @moiduppa6939 2 часа назад

    വിസ്ഡം 12 വർഷമായി KJU വിൻ്റെയും KNM ൻ്റെയും എല്ലാ ആക്ഷേപങ്ങളേയും ഉപദ്രവങ്ങളേയും ശ്രദ്ധിക്കാതെ അവതുമായി മുന്നോട്ട് പോവുകയായിരുന്നു എന്നാൽ ഒരു ചെറുതായി തിരിഞ്ഞപ്പോഴേക്കും KJU വിൻ്റെയും KNM ൻ്റെയും ഗതികേട് കാണുമ്പോൾ സങ്കടം വരുന്നു

  • @Legend_fathima.__
    @Legend_fathima.__ 15 часов назад

    Baarak Allah

  • @muhammadismayil7164
    @muhammadismayil7164 7 часов назад +1

    kju കത്ത് തരും ആകാശത്ത് നോക്കിയിരിക്കാം നമുക് 😂

  • @irittyiqbal2278
    @irittyiqbal2278 13 часов назад +1

    കായക്കൊടിയെ നേതൃത്വം നന്നായി മനസ്സിലാക്കിയത് കൊണ്ടാണ്, ഇവർ വലിയ കൊട്ടിഘോഷം നടത്തിയ മുജാഹിദ് സമ്മേളനത്തിൽ മൈക് പോലും കൊടുക്കാതെ ഭക്ഷ്യ വകുപ്പ് കൊടുത്തു ഇരുത്തിയത്. ബുദ്ധിയുള്ളവർക്ക് അന്ന് മനസ്സിലായിട്ടുണ്ട്.
    പിശാചിന്റെ സ്വാധീനം കായക്കൊടിക്ക് നന്നായി ബാധിച്ചിട്ടുണ്ട് എന്നെ പറയുന്നുള്ളു.

  • @abdulmuthalib7583
    @abdulmuthalib7583 14 часов назад +3

    എന്താ KJU വിന് കത്തെ ഴുതാനറിയില്ലേ?

  • @mubupkd955
    @mubupkd955 12 часов назад

    Kju ആ കത്ത് അങ്ങ് കൊടുക്ക്.
    WISDOM , എന്ത് ചെയ്യും നോക്കാലോ..😅

  • @ioriyagami1098
    @ioriyagami1098 17 часов назад +4

    This is called Hisbiyah

  • @malayalis7104
    @malayalis7104 15 часов назад +3

    ഈ കായക്കൊടി ക്ക് എന്താ പറ്റിയത്?

  • @AbdualGafoor-c3p
    @AbdualGafoor-c3p 13 часов назад +1

    നിങ്ങളെല്ലാവരും കൂടി വാദവും മറുവാദവും നടത്തിനടത്തി കുറച്ച് ചിന്താശക്തിയും ദീനീബോധവുമുള്ള നല്ലൊരു വിഭാഗത്തെ ദീനിൽനിന്നും അകറ്റി. നിങ്ങളൊക്കെ മുന്പേ ദീനിൽ നിന്നും അകലെയായി. ഈ വൃല്ലുവിളിയൊക്കെ മാറ്റിവച്ചു ഖുർആന്റെ വെളിച്ചത്തിൽ ഒരുമിക്കാൻ നിങ്ങൾക്ക് പടച്ചവൻ കിബ്റിന്റെ സ്ഥാനത്ത് സത്ചിന്ത തരട്ടെ.

    • @moiduppa6939
      @moiduppa6939 2 часа назад

      എന്നാ പിന്നെ താങ്കൾക്ക് ഇവരെ ഒരുമിപ്പിച്ചിരുത്തി കൂടെ

  • @ammadkadavath2933
    @ammadkadavath2933 10 часов назад

    100 വട്ടം തയ്യാറായാൽ പിന്നെ എന്ത് കത്താണ് വേണ്ടിയത് മാലിക്കേ.
    മുജാഹിദുകൾക്ക് അറിയാം
    നിങ്ങൾ സംവാദത്തിന് വരികയില്ല എന്ന് അതിനോടെ വിസ്ഡം പിരിച്ച് വിടണ്ടത് വരുമല്ലോ.
    വെല്ല് വിളി സ്വീകരിക്കുമ്പോൾ പറയണം
    kju വിൻ്റെ കത്ത് വേണമെന്ന്. കോടതിയിൽ നിന്ന് എറങ്ങിയിട്ട് വാദം ഓർമ്മ വന്നിട്ട് എന്ത് കാര്യം കോയാ.
    നിങ്ങൾക്കും സമസ്തക്കാർക്കും അങ്ങ് ലയിച്ച് കൂടെ എന്നാൽ മുജാഹിദുകൾ നാറണ്ടായിരുന്നു.

    • @Hisgrace9556
      @Hisgrace9556 8 часов назад +1

      ഇതിന് മുമ്പ് സംവാദം നടത്തി KNM പരാജയപ്പെട്ടപ്പോൾ അന്ന് അത് ഞങ്ങൾ അറിയില്ല എന്ന് പറഞ് KNM കൈ കഴുകി. അതുകൊണ്ടാണ് ഇനി കത്തില്ലാതെ സംവാദം വേണ്ടെന്ന് തീരുമാനിച്ചത്.

  • @abdulkabeerpdri
    @abdulkabeerpdri 15 часов назад

    ഹനീഫാ....😊🙆

  • @AS-sp8iu
    @AS-sp8iu 15 часов назад +2

    ഹനീഫ കായക്കൊടിക്ക് തനിച്ച ഭ്രാന്താണ്

    • @PKG880
      @PKG880 13 часов назад

      അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ..

  • @shaheermk4088
    @shaheermk4088 14 часов назад

    Sound illa😊

  • @sayidismayil3839
    @sayidismayil3839 10 часов назад

    Ism കത്ത് തന്നില്ലേ...
    വിസ്‌ടം സംവാദത്തിൽ നിന്നും ഒഴിഞ്ഞു മാറുന്നു

    • @Fazilali-m1k
      @Fazilali-m1k 9 часов назад +1

      പണ്ഡിത സഭയെ വെല്ലുവിളിക്കുമ്പോൾ പണ്ഡിതൻമാർ അടങ്ങുന്ന kju അല്ലെ സംവാദത്തിന് കത്ത് കൊടുക്കേണ്ടത്

    • @sayidismayil3839
      @sayidismayil3839 8 часов назад

      @Fazilali-m1k സുന്നികളുമായി സംവാദത്തിനു ism ല്ലേ കത്ത് നൽകിയിരുന്നത്...
      Kju ഇത് വരെ കത്ത് നൽകിയിട്ടില്ല സംവാദം എങ്ങിനെയെങ്കിലും നടക്കരുത് എന്ന് വിസ്‌ടം...
      അനസും ഹനീഫ സംവാദം പരിജയമുള്ളവരാ വിസ്‌ടം ത്തിനെ എവിടെയും കാണുന്നില്ല

    • @Fazilali-m1k
      @Fazilali-m1k 2 часа назад

      @@sayidismayil3839 തന്നെ 😂.. ഇവിടെ കോഴിചെന, പത്തപിരിയം സംവാദം ഒക്കെ കഴിഞ്ഞതാണ്..ഓരോ സംവാദം കഴിമ്പോളും ഒരു ഭാഗത്ത്‌ ഫൈസൽ മൗലവി ഉണ്ടാകും. മറു ഭാഗത്ത് ആളങ്ങനെ മാറിക്കൊണ്ടിരിക്കും...അപ്പോൾ സംവാദം നടക്കരുത് എന്ന് ആർക്കാണ് ഉള്ളത് എന്ന് അന്നം തിന്നുന്ന ആർക്കായാലും അറിയും... Wisdom ത്തിനാണ് തെറ്റിയതെങ്കിൽ അവരെ പൊളിച്ചടുക്കാനെങ്കിലും kju കത്ത് നൽകാമല്ലോ.. കുറെ അണികൾ knm ൽ നിന്ന് പോയിട്ടുണ്ട്, അവരെ രക്ഷിക്കാൻ എങ്കിലും kju ക്ക് കത്ത് നൽകാമല്ലോ

  • @AbdulbariAbdulbaripk
    @AbdulbariAbdulbaripk 16 часов назад +5

    കായക്കൊടി.... പായാ കൊടിയായി.....

  • @rineeshashafeeck7735
    @rineeshashafeeck7735 16 часов назад

    السلام عليكم ورحمة الله
    Kallam parayuka ennu paranjal mathito
    Atha nallathennu thonunnu
    Nuna ennathinekkal nalla vakk kallam aanennan personal opinion

  • @PKG880
    @PKG880 13 часов назад +2

    Wisdom പണ്ഡിത സഭ കത്ത് ചോദിച്ചാൽ കൊടുക്കാം എന്ന് ഹനീഫ് കായക്കൊടി പറഞ്ഞിട്ടുണ്ട്.ധൈര്യമുണ്ടോ സംവാദം ഞങ്ങള് ഏറ്റെടുത്ത് എന്ന് പറഞ്ഞ് കത്ത് സോഷ്യൽ മീഡിയയിൽ ഇടാൻ...മണ്ണാർക്കാട് സംവാദത്തിന് പണ്ഡിതന്മാരെ നിശ്ചയിച്ച കത്ത് ആണോ നിങ്ങൾക്ക് വേണ്ടത് ...അല്ലെങ്കിൽ സമസ്തക്ക് കൊടുത്ത കത്തോ...???

  • @rasheedmongam7075
    @rasheedmongam7075 15 часов назад

    😂 Kerala jinniyathul Ulama Sec എയറിൽ

  • @SZP555
    @SZP555 15 часов назад +3

    ISM letter തരാം,KNM LETTER തരാം സംവാദം നടക്കണം എന്ന് KNM.അത് പറ്റില്ല KJU Letter തന്നെ വേണം ഇല്ലെങ്കിൽ ഞങ്ങൾ സംവാദത്തിന് തയാർ അല്ലാ എന്ന് വിസ്ഡം. എന്നിട്ട് വിസ്ഡം ആരോപിക്കുന്നു അവർ സംവാദത്തിൽ നിന്ന് ഒളിച്ചോടുന്നു😂 അവർ ഒളിച്ചോടുകയാണെങ്കിൽ നിങ്ങൾക്ക് അവരെ പിടിക്കാനുള്ള അവസരമല്ലേ ISM ൻ്റെയോ KNM ൻറെയോ കത്ത് സ്വീകരിച്ചു സംവാദം നടത്തൽ

    • @vamisbp6774
      @vamisbp6774 15 часов назад

      👍

    • @malayalis7104
      @malayalis7104 15 часов назад +4

      വെല്ലുവിളിച്ചത് kju സെക്രട്ടറി
      widom അത് ഏറ്റെടുത്തു വെല്ലുവിളിച്ചവർക്ക് സംവാദം നടക്കണം എന്ന ആവശ്യമുണ്ടെങ്കി KJU വിൻ്റെ കത്ത് കൊടുത്ത് വിസ്ഡത്തെ കുടുക്കാനുള്ള അവസരമല്ലേ KNM നഷ്ടപെട്ടത്തുന്നത്?

    • @Mansoorparakkal-v3j
      @Mansoorparakkal-v3j 14 часов назад

      Wisdom കൃത്യമായി ചിട്ടവട്ടം ഉള്ള സംഘടന ആണ് , എന്ത് കൊണ്ട് KJU തന്നെ വരണം എന്ന് പറയുന്നു എന്നതിൻ്റെ കാരണവും താജുദ്ധീൻ സ്വലാഹി വ്യക്തമാക്കീട്ടുണ്ട് - KJU വന്നാൽ അത് പിന്നെ പൂട്ടി കെട്ടും എന്ന് അതിൻ്റെ ഭാരവാഹികൾക്ക് 100 % ഉറപ്പായ കാര്യമാണ് സാധാരണ അണികളുടെ ആവേശം KJU മുതലാളിമാർക്ക് ഇല്ല

    • @SZP555
      @SZP555 14 часов назад

      @@malayalis7104 സുഹൃത്തേ സംഘടനാ പക്ഷപാതിത്വം മാറ്റി വെച്ച് ഒന്ന് ചിന്തിച്ച് നോക്കൂ - വെല്ലുവിളിച്ചത് ഹനീഫ് കായക്കൊടി ആണ് അല്ലാതെ kju ഔദ്യോഗികമായി അല്ല .പിന്നെ വിസ്ഡം വെല്ലുവിളി ഏറ്റെടുത്തിട്ടില്ല പകരം kju ലെറ്റർ തന്നെ വേണം എന്നാലേ വെല്ലുവിളി ഏറ്റെടുക്കൂ എന്നാണ് പറയുന്നത് .KNM ,ISM Letter തരാം എന്ന് മറുഭാഗം പറയുന്നുണ്ടല്ലോ ? സംവാദം നടക്കണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് സ്വീകരി ച്ചാൽ പോരെ ? KNM,ISM letter ന് എന്താണ് കുഴപ്പം ? അത് സ്വീകരിക്കാൻ പറ്റില്ലെങ്കിൽ മറ്റുള്ളവർ ഒളിച്ചോടുന്നു എന്ന് പറഞ്ഞ് അണികളെ പറ്റിക്കുന്നത് എന്തിനാണ് ? നിങ്ങളുടെ ആശയം നിങ്ങൾക്ക് തെളിയിക്കാൻ പറ്റുമെങ്കിൽ KNM ൻ്റെയോ ISM ൻ്റേയോ കത്ത് സ്വീകരിച്ച് സംവാദം നടത്തിക്കൂടെ ? ഈ കത്തിൽ ഇത്ര വാശി എന്തിനാണ് പിടിക്കുന്നത് ? സംവാദത്തെ പേടി ഉള്ളത് കൊണ്ടാണോ ?

    • @PKG880
      @PKG880 13 часов назад

      ​@@malayalis7104wisdom പണ്ഡിത സഭ ആണോ ഏറ്റെടുത്തത്.. എപ്പൊ എവിടെ വച്ച്

  • @aburaslan211
    @aburaslan211 12 часов назад

    KJU സെക്രട്ടറി 😄😂

  • @shareefshah6997
    @shareefshah6997 15 часов назад

    Malikinokkey vykthivirodhom pole undallo samsaram kettit😊😊

    • @mubupkd955
      @mubupkd955 14 часов назад +1

      അനസ് മൗലവി യുടെ കൂടെ കേള്ക് അപ്പോ മനസ്സിലാവും..

    • @abdulabdul9880
      @abdulabdul9880 13 часов назад

      Knm അടിസ്ഥാന ആശയം തന്നെ പിഴച്ചതാണ്.

    • @shareefshah6997
      @shareefshah6997 13 часов назад

      @@abdulabdul9880 nuna kond ketti paduthuyarthiya prasthanathile snagadana mukkalidhinu sathyathe (nerwayiye)ageekarikan prayasamundakum…👍🏻

  • @shareefshah6997
    @shareefshah6997 15 часов назад

    Malike knm ith vere nadathiya samvadahm muzhuvan kju ltr head koduthittano nadannath?nigalk samvadam anu lekshymekil aver ltr ekikum thera paranju …ath sweekarichoode?ath alle nigalk agraham undekil cheyyuka?….😮

    • @abdulrahimanchaithotam2527
      @abdulrahimanchaithotam2527 13 часов назад +1

      മുമ്പ് ലെറ്റർ കൊടുത്തിട്ടില്ല എന്ന് നുണ എന്നിന് പറയണം?
      ഇതേ കായക്കോടിയും കൂട്ടരും ഞങ്ങളോട് ലെറ്റർ ഹെഡ് കൊണ്ട് വരാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
      അതിന് പകരം ആയി ചോദിക്കുന്നതല്ല. പക്ഷെ KJU വിൽ മിക്കവരും കായക്കോടിയുടെ ആശയക്കാരല്ല. ആശയക്കാർ എങ്കിൽ അത് വ്യക്തമാക്കാനാണ് ലെറ്റർ ഹെഡ്.

    • @shareefshah6997
      @shareefshah6997 13 часов назад

      @ munb ltr koduthitilla ennano parayunath atho ethra samvadam kju ltr koduthit nadanit und ennano? Kalavil ketti paduthiyavark (sagadana)koumine pattikan sramich kondirikunu…👍🏻.

    • @tpfaris123
      @tpfaris123 12 часов назад

      അത്‌ പിന്നെ അങ്ങനെയാ ചിലർക്ക് എത്ര പച്ചക്ക് കളവ് പറഞ്ഞാലും തിരിയൂല. ...
      ഒന്ന് കൂടെ ശ്രെദ്ധിച്ച കേട്ടു നോക്കിക്കേ. ....“അങ്ങനെ ഒരു കഥ കൊടുക്കുന്ന രീതി kju ന് ഇല്ല ” എന്ന് കേൾക്കുന്നുണ്ടോ എന്ന്

    • @shareefshah6997
      @shareefshah6997 11 часов назад

      @@tpfaris123 agane kath kodukuna reethi kju illa ennalle parayunath..knm 100kanakinu samvadam nadathiyitund athil nigalk tharkam undo? Appoyoke kju aano kath kodukunath ?agane 100/95 kodukuboyelle agane reethi kju vinu und ennu parayl …wisdom mukkalidh aaya malik evide parayunath 1 kathine patty appol chindha wisdomthinu adima peduthathe chindhich nokuka ….agane oru reethi illa paranajth crct anu ennu ….nigalekalum valiya kurafath vishwasikunavarod (not pravarthi)ism msm knm okkey thenne alle ltr kodukaru? nigalk Endha vythyasam?..

  • @KabeerVKD
    @KabeerVKD 11 часов назад

    തൗഹീദിൻ്റെ മൊത്തം കുത്തക ടീമുകൾ തമ്മിലെന്തിനാണ് ഇങ്ങനെ അടികൂടുന്നത്? നിങ്ങളുടെ തൗഹീദ് ഡ്യൂപ്ലിക്കേറ്റ് ആയത് കൊണ്ടാണോ?

  • @Nishad027
    @Nishad027 7 часов назад

    👍🏻