ഉസ്താദിന്റെ ഓരോ മണിക്കൂറും ഒരു നിമിഷം മാത്രമായി ഭവിക്കട്ടെ 🤲🏽 ഇതൊക്കെ റിസർച്ച് നടത്താൻ ഒരുപാട് സമയം വേണമല്ലോ.. എല്ലാം കണ്ണെത്തുന്നിടത്തും കയ്യെത്തുന്നിടത്തും ഭവിക്കട്ടെ ❤️
അദ്ദേഹത്തിന് വിരോധം സമസ്ത എപി വിഭാഗത്തിനോടാണ് എന്ന് തോന്നിയിട്ടുണ്ട് അല്ലാഹു ആലം സുന്നികളോട് ഇല്ല യഥാർത്ഥ സുന്നികൾ ഇങ്ങനെ തമ്മിൽ തല്ലാനും സോഷ്യൽ മീഡിയയിൽ കൂടുതലും ഉണ്ടാകാൻ സാധ്യതയില്ല 100 വർഷത്തിനുള്ളിൽ ഉണ്ടായ എല്ലാ സംഘടനകളും യഥാർത്ഥ സുന്നത്ത് ജമാഅത്തിലോട്ട് തിരിച്ചു വരട്ടെ എന്ന് നമുക്ക് ദുആ ചെയ്യാം
ഉസ്താദേ എനിക്ക് താങ്കളെ ഒരുപാട് ഇഷ്ടമാണ് ആദ്യമായിട്ടാണ് താങ്കളെ വീഡിയോസ് ഞാൻ കാണുന്നത് അനിൽ മുഹമ്മദിന്റെ ചിരിയെ കീഴ് വയുമായ് ബന്ധപ്പെടുത്തി പറഞ്ഞതാണ് എനിക്കിഷ്ടപ്പെട്ടത് പറഞ്ഞത് അല്പം കൂടി പോയാലും അത് അനിൽ മുഹമ്മദിന് അർഹതപ്പെട്ടതാണ് അനിൽ മുഹമ്മദിൻറെ ചിരിയോട് ഇത്രയും സാമ്യമായി ഉപമിക്കാൻ കേരളക്കരയിൽ ആരും കാണില്ല എന്ന് മുമ്പേ ഞാൻ പറഞ്ഞതാണ് ഈ ഒറ്റ വീഡിയോസിൽ തന്നെ അനിൽ മുഹമ്മദിൻറെ സംസ്കാരവും കാപട്യവും നിലപാടും കള്ളത്തരവും എല്ലാം തുറന്നു കാട്ടിയ ഉസ്താദിന് അഭിനന്ദനങ്ങൾ 👍🌹💪
@@shajiglrshajiglr3615 പരിപാടി നിറുത്തില്ല.നിറുത്താനല്ല ഉസ്താദ് പറഞ്ഞത്. ഇവൻ വെറും നെറികെട്ടവനാണ് എന്ന് ജനങ്ങളെ ബോദ്ധ്യപ്പെടുത്തണമെന്നേ ഉള്ളൂ. അത് നടക്കും ഈ വീഡിയോ കൊണ്ട്.
അനിൽ മുഹമ്മദും സുഹ്രി ഉസ്താദും തമ്മില്‍ ഒരുപാട് വ്യത്യാസം ഉണ്ട്. സുഹ്രി ഉസ്താദ് പറഞ്ഞത് പൊതു സമുഹത്തിൽ തെറ്റായി കാണുന്നതും അനില്‍ മുഹമ്മദ് പറഞ്ഞത് തെറ്റായി കാണാത്തതിന്റെ കാരണം ഒന്ന് ചിന്തിച്ചാൽ മനസിലാകും. ചിന്തിക്കുന്നവന് ദൃഷ്ടാന്തമുണ്ട് എന്ന് പഠിപ്പിച്ച മതമല്ലെ നമ്മളുടേത്...
വ്യക്തവും ശക്തവും ഉയർന്ന ബൗദ്ധിക നിലവാരവും സംസ്കാരത്തോടെയുമുള്ള മറുപടി. ഇ പ്രശ്നത്തിലേക്ക് ഇരുവരെയും കൊണ്ടെത്തിച്ച മതപരമായ ദർശനങ്ങളെ കുറിച്ചുള്ള അഭിപ്രായ വ്യത്യാസങ്ങൾ എനിക്കറിയില്ല. പക്ഷെ ഇദ്ദേഹമെന്ന ഒരു മനുഷ്യൻ്റെ അന്തസ് പോലും പരിഗണിക്കാത്ത രീതിയിലാണ് അനിൽ മുഹമ്മദ് ചില പരാമർശങ്ങൾ നടത്തിയത്.
അനിൽ ചേട്ടൻ ലോക പാണ്ഡിത്ത്യമുള്ള മാഷാ അയാൾ എല്ലാ ഇമാമീങ്ങൾക്കും ക്ലാസ് എടുക്കാൻ പറ്റിയ പാണ്ടിത്യമുള്ള മാഷാ ദിനീ വിശയത്തിൽ അറിയാത്ത മസ്അലകളില്ല ഇസ്ലാമിക പണ്ഡിതന്മാർ കാണാത്ത പല കിതാബുകളും കണ്ട പാണ്ടിത്വത്തിൻ്റെ വലിയ ഉടമയാ എല്ലാ പ്രസംഗത്തിൻ്റെ ഇടക്കും അസ്ഥാനത്ത് ഒരു ചിരി ഉള്ളതാ ആ ചിരി പോരെ മുസ്ലിം ലോകത്തിന് ഒരാശ്വാസം കിട്ടാൻ
സുഹൃത്തേ, ഹൈർ അല്ല ഖയ്ർ എന്നാണ് പറയുക. ഇസ്ലാമിനെ കുറിച്ച്ഉം അറബി ഭാഷയെ കുറിച്ചും സാമാന്യമായിട്ടെങ്കിലും ഒന്ന് പഠിക്കാൻ ശ്രമിക്കുക. എന്നിട്ട് മതി നിരൂപണം.
നിങ്ങൾ എന്തുപറഞ്ഞാലും, അല്ലാഹു അല്ലാത്തവർക്ക് നേർച്ചയും വഴിപാടും ചെയ്യുന്നതും, അതുപോലെ സമൂഹത്തിൽ നിങ്ങൾ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന അന്ത വിശ്വാസങ്ങൾക്കും കറമത് കഥകൾക്ക് എതിരെയും എന്നും അനിൽ മുഹമ്മദിന്റെയും അതുപോലെ എല്ലാവരുടെയും വിമർശനവും എതിർപ്പും ഉണ്ടാവുകതന്നെ ചെയ്യും, വലൗ കരിഹൽ മുഷ്‌രികൂൻ
നിങ്ങൾക്ക് കാണുന്നവരെ എല്ലാം സൃഷ്ടികളായ പടച്ചോൻ ആക്കിയതിൽ മറ്റുള്ളവർക്ക് ഒരു പങ്കും ഇല്ല തിയ്യിനെ ആരാണോ ഇലാഹ് ആക്കി ആരാധിക്കുന്നത് അവർക്കാണ് ഷിർക്ക് ഖബറിൽ കിടക്കുന്നവരെ ആരാണോ ഇലാഹ് ആയി കാണുന്നത് അവർക്കാണ് ഷിർക്ക് വഹാബികൾക്കാണ് ആ വിശ്വാസം
മലപ്പുറത്ത് ഒരു മുജാഹിദിൻ്റെ ബൈക്കിന് പിറകിൽ ജിന്ന് കേറിയ സംഭവം ഫൈസൽ മൗലവി പറയുന്നത് അനിൽ സാർ കണ്ടിട്ടെ ഇല്ല എന്നാൽ കറാമത്താണെങ്കിൽ മൂപ്പൻ പെട്ടന്ന് കാണും
Shared ഓ ഉസ്താദേ തൽക്കാലം അനിലിന്റെ പക്കൽ നിന്ന് നല്ല ഒരു പ്ര ദി കരണം പ്രദീക്ഷിക്കണ്ട കാരണം അത് അയാൾക്ക് പരിചയം ഇല്ല മറിച്ച് പൊട്ടൻ ചിരിയും പരിഹാസവും തെറി അഭിഷേകവും ധാരാളം വരും അത്രയേ അയാൾക്ക് അറിയ്ക്കൂ അതുകൊണ്ട് കാത്തിരുന്നോളൂ കേൾക്കാൻ :
വഹാബി നിങ്ങൾ മുസ്ലിങ്ങളെ മുശ്രിക് ആക്കിയും സുന്നി കളെ മേൽ സിർകാരോപ്ച്, അതെല്ലാം, കയിഞ്ഞ്,, സിറിയയിലോ, എമനിലോ, പോയി ചാവേറായി, ചാവു,, മുനാഫിക്കായ, വഹ്ഹാബീ
ഉസ്താദ് ഒരു സംഭവമാണ്
ഞാൻ ഇഷ്ടപ്പെടുന്നു.
ഉസ്താദ് ആഫിയത്തുളള ദീർഘൊയുസ്സ് നൽകട്ടേ..
@@junaidalingal9558 aameen
സൂപ്പർ 👌 ഉസ്താദിനെ പോലെയുള്ളവർക്ക് ദീർഘായുസ്സ് നൽകട്ടെ🤲
ആമീൻ
റബ്ബ് ആരോഗ്യത്തോടുള്ള ദീർഘായുസ്സ് നൽകുമാറാകട്ടെ ആമീൻ
അനിൽ ചേട്ടൻ ന്ന് അരപിരി കുറവാണ്
അനിൽ മുഹമ്മദിൻ്റെ കോമഡി പൊട്ടി പാളീസായി അൻസാരി ഉസ്താദിന് അഭിനന്ദനം
തീർച്ചയായിട്ടും അനിലിനെ കെട്ടി കെട്ടുക തന്നെ വേണം
അൻസാരി ഉസ്താദിന് റബ്ബിൻ്റെ അനുഗ്രഹവും ദീർഖായുസ്സും ഉണ്ടാവട്ടെ എന്നു പ്രാത്തിക്കുന്നു
@muhammoodpk7859 ആമീൻ
അൽഹംദുലില്ലാഹ്.... ഇനിയും നല്ല മറുപടി കൊടുക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ....
അണിലമ്മദിന്ന് അവനർഹിക്കുന്നത് തന്നെ
കിട്ടി ഉസ്താദിനല്ലാഹു ആഫിയതുള്ള ദീർഘായുസ് നൽകി അനിഗ്രഹിക്കട്ടെ ഉസ്താദേ ഇവനെ മുഹമ്മദ്
എന്ന് വിളിക്കരുത് അവനോട് അണിലമ്മദ് മാത്രമാകുന്നു (ഉസ്താദ് ക്ഷമിക്കണം )
🎉🎉
Mashaallah 😂❤️👌👍🌹👍🌹👌🌹👌🌹👍🌹usthade 👍👌👍👍🌹🌹🌹🌹🌹🌹
Anil.ammed
Ithonnu..kanulla
ഉസ്താദിന്റെ ഓരോ മണിക്കൂറും ഒരു നിമിഷം മാത്രമായി ഭവിക്കട്ടെ 🤲🏽
ഇതൊക്കെ റിസർച്ച് നടത്താൻ ഒരുപാട് സമയം വേണമല്ലോ.. എല്ലാം കണ്ണെത്തുന്നിടത്തും കയ്യെത്തുന്നിടത്തും ഭവിക്കട്ടെ ❤️
സുന്നികളല്ലാത്ത എല്ലാവരെയും ഇഷടപ്പെടുന്ന ഒരോ ഒരു ജന്തു അനിൽ
അദ്ദേഹത്തിന് വിരോധം സമസ്ത എപി വിഭാഗത്തിനോടാണ്
എന്ന് തോന്നിയിട്ടുണ്ട്
അല്ലാഹു ആലം
സുന്നികളോട് ഇല്ല
യഥാർത്ഥ സുന്നികൾ ഇങ്ങനെ തമ്മിൽ തല്ലാനും
സോഷ്യൽ മീഡിയയിൽ കൂടുതലും ഉണ്ടാകാൻ സാധ്യതയില്ല
100 വർഷത്തിനുള്ളിൽ ഉണ്ടായ എല്ലാ സംഘടനകളും യഥാർത്ഥ സുന്നത്ത് ജമാഅത്തിലോട്ട് തിരിച്ചു വരട്ടെ എന്ന് നമുക്ക് ദുആ ചെയ്യാം
@@MaariyaKozhikkalAp vibhagatthinodu Mathralla Ek Vibhagatthinodum Ayalu Igane Thanneyanu
ഉസ്താദേ എനിക്ക് താങ്കളെ ഒരുപാട് ഇഷ്ടമാണ് ആദ്യമായിട്ടാണ് താങ്കളെ വീഡിയോസ് ഞാൻ കാണുന്നത്
അനിൽ മുഹമ്മദിന്റെ ചിരിയെ കീഴ് വയുമായ് ബന്ധപ്പെടുത്തി പറഞ്ഞതാണ് എനിക്കിഷ്ടപ്പെട്ടത്
പറഞ്ഞത് അല്പം കൂടി പോയാലും അത് അനിൽ മുഹമ്മദിന് അർഹതപ്പെട്ടതാണ് അനിൽ മുഹമ്മദിൻറെ ചിരിയോട് ഇത്രയും സാമ്യമായി ഉപമിക്കാൻ കേരളക്കരയിൽ ആരും കാണില്ല എന്ന് മുമ്പേ ഞാൻ പറഞ്ഞതാണ്
ഈ ഒറ്റ വീഡിയോസിൽ തന്നെ അനിൽ മുഹമ്മദിൻറെ സംസ്കാരവും കാപട്യവും നിലപാടും കള്ളത്തരവും എല്ലാം തുറന്നു കാട്ടിയ ഉസ്താദിന് അഭിനന്ദനങ്ങൾ 👍🌹💪
ഉസ്താദെ 👍💯 ഞാൻ ഒ ഒരു സാധാരണക്കാരനാണ്.
അനിലിന്റെ കപട നിശ പക്ഷം കണ്ടപ്പോ സാറേ എന്ന് വിളിക്കാതെ
കൂറെ എന്ന വിളിയാണ് നല്ലതെന്ന് തോന്നി.
ക്ഷമിക്കണം.
Ner
പോട്ടം ചിരി ചിരിക്കുന്ന അനിലിനെ നല്ലൊരു മറുപടി
അൻസാരി ഉസ്താദ് മുന്നിലോട്ട് തന്നെ പോകു.. ഞങ്ങളുണ്ട് കൂടെ 👍🏻👍🏻💕
ഈ അനിൽ തീർച്ചയായും ദീനിന്റെ ശത്രുവാണ്. ഇവന്റെ സംസാരം കേൾക്കൽ ഹറാ മാണ്.ഇവന്റെ നാ വിന്റെ ശർറിൽ നിന്നും പടച്ചവൻ കാവൽ നൽകട്ടെ.
എന്തു ഇല്കാത്തതാണ് അനിൽ പറഞ്ഞതു
Muthu കാടിന്റെ അതേ സംസാര ശൈലി. ഒരു വ്യത്യാസവും ഇല്ല. Masha Allah. നല്ല പ്രസംഗം
അനിലിനെ പപപൊളിച്ച് അടുക്കി ഉസ്താദിന് കട്ട സപ്പോർട്ട്
അതെ അനിൽ മുഹമ്മദ് ഇത് കേട്ടു പരിപാടി ഒക്കെ നിർത്തി പോയെന്നാ കേട്ടത് 😁😁😁🙏
😀👌
💯💯💯💯❤️❤️❤️
@@shajiglrshajiglr3615 പരിപാടി നിറുത്തില്ല.നിറുത്താനല്ല ഉസ്താദ് പറഞ്ഞത്. ഇവൻ വെറും നെറികെട്ടവനാണ് എന്ന് ജനങ്ങളെ ബോദ്ധ്യപ്പെടുത്തണമെന്നേ ഉള്ളൂ. അത് നടക്കും ഈ വീഡിയോ കൊണ്ട്.
നമ്മുടെ ഉസ്താദ് പോളിയാണ് ❤
❤❤❤❤ അവൻ ആരാണന്ന് എല്ലാവർക്കമറിയും
ഉസ്താദ് നന്നായി പാചകം ചെയ്യുന്നു.... Allahumma Barik.. may Allah give you strenth Usathade
അനിൽ മുഹമ്മദും സുഹ്രി ഉസ്താദും തമ്മില്‍ ഒരുപാട് വ്യത്യാസം ഉണ്ട്. സുഹ്രി ഉസ്താദ് പറഞ്ഞത് പൊതു സമുഹത്തിൽ തെറ്റായി കാണുന്നതും അനില്‍ മുഹമ്മദ് പറഞ്ഞത് തെറ്റായി കാണാത്തതിന്റെ കാരണം ഒന്ന് ചിന്തിച്ചാൽ മനസിലാകും. ചിന്തിക്കുന്നവന് ദൃഷ്ടാന്തമുണ്ട് എന്ന് പഠിപ്പിച്ച മതമല്ലെ നമ്മളുടേത്...
ഉസ്താദ് കാര്യങ്ങൾ വെട്ടി തുറന്ന് പറയുന്നു💥
അൻസാരി ഉസ്താദെ അങ്ങ് ധൈര്യമായി മുന്നോട്ട് പോകു
അഭിനന്ദനങ്ങൾ
ഉഷാറായിട്ടുണ്ട്
മാഷാ അല്ലാഹ് ദജ്ജാലൂന കദ്ദാബൂന എന്നത് ശരിക്കും ചേരുന്നവൻ തന്നെയാണ് അനിൽ അവന്റെ മുഖം മൂടി അഴിച്ചു മാറ്റൽ സധൈര്യം തുടരുക. അല്ലാഹു അനുഗ്രഹിക്കട്ടെ (ആമീൻ)
Usthad അൻസാരി സുഹ്റി Superb
സധൈര്യം മുന്നേറുക അൻസാരി ഉസ്താദെ ❤👍
കട്ട സപ്പോർട്ട് എന്തൊരു ഗണ്ഡനം
ansari usthade ningal super
അൽഹംദുലില്ലാഹ്
വ്യക്തവും ശക്തവും ഉയർന്ന ബൗദ്ധിക നിലവാരവും സംസ്കാരത്തോടെയുമുള്ള മറുപടി.
ഇ പ്രശ്നത്തിലേക്ക് ഇരുവരെയും കൊണ്ടെത്തിച്ച മതപരമായ ദർശനങ്ങളെ കുറിച്ചുള്ള അഭിപ്രായ വ്യത്യാസങ്ങൾ എനിക്കറിയില്ല. പക്ഷെ ഇദ്ദേഹമെന്ന ഒരു മനുഷ്യൻ്റെ അന്തസ് പോലും പരിഗണിക്കാത്ത രീതിയിലാണ് അനിൽ മുഹമ്മദ് ചില പരാമർശങ്ങൾ നടത്തിയത്.
അനിൽ മുഹമ്മദിനുള്ള മറുപടി നന്നായിട്ടുണ്ട്
അതൊരു ആവശ്യമായിരുന്നു
യാ അല്ലാഹ് അനിലിന്റെ ഫിറ്റുന യിൽ നിന്നും ഉമ്മ ത്തി നെ കാക്ക ണെ ആമീൻ
നല്ല വീഡിയോ... ഇനി യും വേണം ❤❤❤❤
ഉസ്താദിന് ഒരു ബിഗ് സല്യൂട്ട്.....ചന്ത സ്വഭാവം ഉള്ള നിഷ്പക്ഷ നിലപാടുകാരനാണ് അനില്‍ സാർ
ഉസ്താദ് ധൈര്യമായി പറയുഇവരെതളർതണം
E nootaandinde mujaddid
Super aaittundu
ഉസ്താദെ നിങ്ങൾ നിറുത്ത ഞാൻ പെട്ടു പോയതാൺ
Well done, Bro !
അനിലിന്റെ പേരിന്റെ കൂടെ മുഹമ്മദ് എന്ന് ചേർത്ത് വിളിക്കല്ലേ. അവൻ വെറും അനിൽ ആണ്.. അല്ലാഹു അവനിക് ഹിദായത് കൊടുക്കട്ടെ
Aameen
Ameeeeeeen
Dinggan mayaavi kathakal
Parayynhavar nallavar
അതിൽ പെട്ട ഒരുഡിങ്കൻ ആണ് അനിൽ 😅😅😅
അനിൽ ചേട്ടൻ ലോക പാണ്ഡിത്ത്യമുള്ള മാഷാ
അയാൾ എല്ലാ ഇമാമീങ്ങൾക്കും ക്ലാസ് എടുക്കാൻ പറ്റിയ പാണ്ടിത്യമുള്ള മാഷാ
ദിനീ വിശയത്തിൽ അറിയാത്ത മസ്അലകളില്ല ഇസ്ലാമിക പണ്ഡിതന്മാർ കാണാത്ത പല കിതാബുകളും കണ്ട പാണ്ടിത്വത്തിൻ്റെ വലിയ ഉടമയാ
എല്ലാ പ്രസംഗത്തിൻ്റെ ഇടക്കും അസ്ഥാനത്ത് ഒരു ചിരി ഉള്ളതാ ആ ചിരി പോരെ മുസ്ലിം ലോകത്തിന് ഒരാശ്വാസം കിട്ടാൻ
മാഷാ അള്ളാഹ് തകർത്തു
പട്ടിയുടെ വാല് 12 കൊല്ലം കുഴലിൽ ഇട്ടാലും അത് നേരെ ആകും എന്നു എനിക്ക് തോനുന്നില്ല ഉസ്താദേ അള്ളാഹു അങ്ങേക്ക് ഹൈർ ചെയ്യട്ടെ ആമീൻ
സുഹൃത്തേ, ഹൈർ അല്ല ഖയ്ർ എന്നാണ് പറയുക. ഇസ്ലാമിനെ കുറിച്ച്ഉം അറബി ഭാഷയെ കുറിച്ചും സാമാന്യമായിട്ടെങ്കിലും ഒന്ന് പഠിക്കാൻ ശ്രമിക്കുക. എന്നിട്ട് മതി നിരൂപണം.
ഒരിക്കലും അറബിയും മലയാളവും എഴുത്തിൽ ഒരുമിച്ച് വരില്ല
ഗൈറോ?
സുഹൃത്തേ അദ്ദേഹം ഉദ്ദേശിച്ചത് അത് തന്നെ ഖൈർ ആയാലും ഹൈർ ആയാലും! യഥാർത്ഥത്തിൽ അറബിയിൽ ഈ രണ്ട് വാക്കുമല്ലല്ലോ? @@MuhammedKutty-e7v
സുഹൃത്തേ അദ്ദേഹം ഉദ്ദേശിച്ചത് അതു തന്നെ ,ഖൈർ, ആയാലും ,ഹൈർ, ആയാലും !യഥാർത്ഥത്തിൽ ഈ രണ്ട് വാക്കുമല്ലല്ലോ അറബിയിൽ ആണോ?
നിങ്ങൾ എന്തുപറഞ്ഞാലും, അല്ലാഹു അല്ലാത്തവർക്ക് നേർച്ചയും വഴിപാടും ചെയ്യുന്നതും, അതുപോലെ സമൂഹത്തിൽ നിങ്ങൾ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന അന്ത വിശ്വാസങ്ങൾക്കും കറമത് കഥകൾക്ക് എതിരെയും എന്നും അനിൽ മുഹമ്മദിന്റെയും അതുപോലെ എല്ലാവരുടെയും വിമർശനവും എതിർപ്പും ഉണ്ടാവുകതന്നെ ചെയ്യും, വലൗ കരിഹൽ മുഷ്‌രികൂൻ
നിങ്ങൾക്ക് കാണുന്നവരെ എല്ലാം സൃഷ്ടികളായ പടച്ചോൻ ആക്കിയതിൽ മറ്റുള്ളവർക്ക് ഒരു പങ്കും ഇല്ല തിയ്യിനെ ആരാണോ ഇലാഹ് ആക്കി ആരാധിക്കുന്നത് അവർക്കാണ് ഷിർക്ക് ഖബറിൽ കിടക്കുന്നവരെ ആരാണോ ഇലാഹ് ആയി കാണുന്നത് അവർക്കാണ് ഷിർക്ക് വഹാബികൾക്കാണ് ആ വിശ്വാസം
മാനസിക രോഗം മാറാതെ അനിലിനോട് എന്ത് പറഞ്ഞാലും മനസ്സിലാവില്ല
അത് വളരെ ശരി യ ആണ്
ഉസ്താദ് masha allah🌹🌹🌹👍🏻👍🏻👍🏻
സുഹ് രി ഉസ്താദ് പൊളിച്ചു....
അല്ലാഹു നിങ്ങൾക്ക് ബറകത്ത് ചെയ്യട്ടെ....
അദ്ദേഹം എന്താണാവോ പൊളിച്ചത് !!
നിങ്ങളെ പോലെയുള്ളവരുടെ തെറ്റായ ചിന്ദാഗതി 🎉🎉
പൊട്ടന്റെ ചിരി ഹ ഹ ഹ ഹ ഉസ്താദ് സൂപ്പർ
ഉസ്താദേ താങ്ങൾ സൂപ്പറാണ്
ആ പക്ഷാഘാതം പിടിച്ചവനെ എപ്പിസോഡ്കൾ പരമ്പര ഉപയോഗിച്ച് തകർക്കണം
മലപ്പുറത്ത് ഒരു മുജാഹിദിൻ്റെ ബൈക്കിന് പിറകിൽ ജിന്ന് കേറിയ സംഭവം ഫൈസൽ മൗലവി പറയുന്നത് അനിൽ സാർ കണ്ടിട്ടെ ഇല്ല എന്നാൽ കറാമത്താണെങ്കിൽ മൂപ്പൻ പെട്ടന്ന് കാണും
അത് അനിലിന്റെ ജന്മ പിഴവാ 😂😂
Good job
Excellent أستاذ
ഒരു പി എച്ച് ഡി ക്കാരന്റെ സം സംസാരം 😊😊.
തീർത്തും ഇതൊക്കെ അങ്ങാടി പിള്ളേരുടെ സംസാരമാണ്.
🥰🥰
സൂപ്പർ..... ഉരുളക്കുപ്പേരി
😃👍🏻👍🏻👍🏻👍🏻
your correct
ഉസ്താദ് 👍🏻❤
സുഹരി ഉസ്താദിന് 👍🌹🌹🌹
സത്യം പറയുമ്പോൾ കുരു പൊട്ടിയിട്ട് കാര്യമില്ല.
അനിലിന് ആ പൊട്ടച്ചിരി മാത്രം അറിയാം വേറെ ഒന്നും അറിയില്ല
അനിൽ ചേട്ടൻ വന്ന് നീണ്ട ഒരിളി വിട്ട് പോകാറുണ്ട്...
ഉസ്താദ് പൊളി 👍👍
Nannayittund
Sheriyaannn
❤️❤️
അൻസാർ ഉസ്താദ് 👍
Sathyam ustha
പൊളിച്ചു....കട്ട സപ്പോര്‍ട്ട്....
Dr അനിൽ , നിങ്ങളെ കേൾക്കുന്ന ഒരാളാണ് ഞാൻ പക്ഷെ ഒരപേക്ഷ സഭ്യമായ ഭാഷ മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കുമല്ലോ.
ആരും ഇത്ര മോശം അല്ല
ഉസ്താദ് മാർ ഇതിന് അപ്പുറം ആണ് ഇപ്പോൾ യൂട്യൂബിൽ കാണുന്നത്
നിങ്ങളും അതിൽ പെട്ടവൻ ആണോ 😂😂
ആരെയാണ് ഉസ്താദേ സാറേ സാറേ സാറേ എന്ന് വിളിക്കുന്നത്
ഒരു തമാശക്ക് പോലും സർ എന്ന വിളിക്ക് ഫുലാൻ അർഹനല്ല ഉസ്താദേ...
മാഷാ അല്ലാഹ് ❤❤
ماشاءالله
നല്ല അവതരണം
ഇനിയും പ്രതീക്ഷിക്കുന്നു
അനിലിനെ മുഹമ്മദ് എന്ന നാമം കൂട്ടി വിളിക്കരുത്
സൂപ്പർ ഉസ്താത്
വിദ്യാഭ്യാസമുണ്ട് ഡോട്ടറാണ്
കലമൂത്ര ചിന്തകൻ ആണ്
പക്ഷേ.
നിഷ്പക്ഷത എന്താണ് നിഷ്പക്ഷകൻ ആരാണ് എന്നൊന്നും നമ്മുടെ ഡോട്ടർ സാറിന് അറിയുകയില്ല ഉസ്താദേ....
അടിപൊളി👍🥰🤲
അമേദ്യത്തിൽ കറി ഒഴിച്ചു കഴിക്കുന്ന അനിൽ ഈ ജന്മത്തിൽ നന്നാകുമെന്ന് പ്രതീക്ഷയില്ല
👍👍👍👍👍👍❤️❤️❤️
Shared ഓ ഉസ്താദേ തൽക്കാലം അനിലിന്റെ പക്കൽ നിന്ന് നല്ല ഒരു പ്ര ദി കരണം പ്രദീക്ഷിക്കണ്ട
കാരണം അത് അയാൾക്ക് പരിചയം ഇല്ല
മറിച്ച് പൊട്ടൻ ചിരിയും
പരിഹാസവും തെറി അഭിഷേകവും ധാരാളം വരും
അത്രയേ അയാൾക്ക് അറിയ്ക്കൂ
അതുകൊണ്ട് കാത്തിരുന്നോളൂ കേൾക്കാൻ :
അനിലിന് എന്ത് വിടുവായത്തം പറയുന്നതിന് ഒരു കുഴപ്പവുമില്ല
Aachegaadinod endina usthade salaam parayunnad.. adokke matte itemsil pettadaanu
പെരുത്ത് ഇഷ്ട്ടപെട്ടു
100%❤👍👍👍👍👍👍👍
🌹🌹🔥
അനിലിന് എവിടെയോ ഒരു കൊഴപ്പണ്ട്.. ന്ന്.. പണ്ടേ തോന്നിയിരുന്നു... ഉസ്താതിന് അല്ലാഹു ഖൈർ ചെയ്യട്ടെ.. ആമീൻ..... അനിൽ ഡോക്ടർ പണിക്ക് പോയാപോരെ ❓❓
ഉസ്താദ് അയാളെ സാറെന്ന് വിളിക്കരുത് 🙏🏼 എനിക്ക് സഹിക്കൂല 🤮 എല്ലാ മുജാഹിദുകളും കണക്കാ 🥶
താങ്കളുടെ ചോദ്യം വളരെപ്രസക്തം . Dr അനിൽ മുഹമ്മദിന്റെ നിഷ്പക്ഷമല്ല , ഏകപക്ഷീയം തന്നെയാണ്
കാപ്ഷനിൽ... എഴുതെണ്ടത് അസഭ്യ ഭാഷയുടെ ശബ്ദതാവലി എന്നാണ്....
ഇതാണ് അൻസാരിസുഹരി നിങ്ങടെ പ്രശനം ആദൃത്തെ മറുപടി പരനാറി പുന്നക്കലിന് ഉള്ളതാ അവനോട് അങ്ങനെയല്ലാതെ എങ്ങനാപറയണ്ടത്
ماشاءالله تبارك الله والحمد لله
നല്ല മനുഷ്യ നേ നല്ലകാര്യങ്ങൾ പറയാൻ പറ്റു
ഉഖ്രവിയായ ആലീമീങ്ങൾ ഇവരാണ് :- *ٱتَّبِعُوا۟ مَن لَّا يَسْـَٔلُكُمْ أَجْرًۭا وَهُم مُّهْتَدُونَ*
--------------------*****--------------------
നിങ്ങളോട് യാതൊരു പ്രതിഫലവും ചോദിക്കാത്തവരും സന്‍മാര്‍ഗം പ്രാപിച്ചവരും ആയിട്ടുള്ളവരെ നിങ്ങള്‍ പിന്തുടരുക.
*വിശുദ്ധ ഖുർആൻ യാസീൻ (**36:21**)*
Assalamu alaikum
Usthade.
E ANIL yennal islamil E per undo??? Adyam aa vyakthi Anilano muhammadano adalle nokendad.??????
അൻസാരി ഉസ്താദേ താങ്കൾ ജാറവും ശിർക്കുമായി മുന്നോട്ട് പോവുക എല്ലാ ഖുറാഫീസും കൂടെയുണ്ടാകും
വഹാബി നിങ്ങൾ മുസ്ലിങ്ങളെ മുശ്രിക് ആക്കിയും സുന്നി കളെ മേൽ സിർകാരോപ്ച്, അതെല്ലാം, കയിഞ്ഞ്,, സിറിയയിലോ, എമനിലോ, പോയി ചാവേറായി, ചാവു,, മുനാഫിക്കായ, വഹ്ഹാബീ
👍👍👍😃😃😀
@@hussainpp3160
എന്ന് ഒരു ശവപൂജകൻ
എന്ന് ഒരു തീവ്രവാദി@@3amislamicmediaabooamaansa801
നീ 8ൽ പൊട്ടിയ വഹാബി അല്ലെ പൊട്ടാ 😂😂😂
നല്ല ശബ്ദം നല്ല അവതരണം
Allah Allah mashallah ❤
👍
👌🏻👌🏻👌🏻