Simsarul haq hudawi ഉസ്താദ്..!! കോളേജിൽ പഠിക്കുമ്പോ ഒരു ലീവിൽ വീട്ടിൽ ഇരിക്കുമ്പോ സിംസാറുൽ ഹഖ് ഉസ്താദിന്റെ സ്വർഗത്തെ കുറിച്ചുള്ള speech കേട്ടു.... Alhamdulillah അത് എന്റെ പിന്നീടുള്ള ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ ഇടയാക്കി ❤️
അൽഹംദുലില്ലാഹ്.. ഞാൻ കുറച്ചു ദീനിന്റെ കാര്യം അ റിയാൻ കഴിഞ്ഞത് പേരോട് ഉസ്താ ദിന്റെ നസീ ഹത്ത് കേ ട്ടിട്ടാ ണ്. ഇന്നും ഉസ്താദിന്റെ പ്രസംഗം കേൾക്കുന്നു. അൽഹംദുലില്ലാഹ്
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രഭാഷകർ മൗലാനാ പേരോട് ഉസ്താദ് മസ്ഊദ് സഖാഫി ഉസ്താദ് ഗൂഡല്ലൂർ ഫാറൂഖ് നഈമി ഉസ്താദ് ശാഫി സഖാഫി ഉസ്താദ് മുണ്ടമ്പ്ര നൗഫൽ സഖാഫിഉസ്താദ് കളസ
ഉസ്താദ് പറയുന്നത് 100%ശെരിയാണ്, യു ടുബ് ഉസ്താദ് മാർ പറയുന്ന ഓരോ സംഭവങ്ങൾ കേട്ടാൽ ചിരിച്ചു വീണ് പോകും അമ്മാതിരി പ്രസംഗം ആണ്. പാമ്പിനെ സ്വപ്നം കണ്ടാൽ മരണം ഉറപ്പ് എന്നാ പറയൽ.. ഇന്നും സ്വപ്നം കണ്ട ഞാൻ ജീവനോടെ ഉണ്ട്, അൽഹംമ്ദുലില്ലാഹ് 🤲
സിംസാറുൽ ഹഖ്ഉസ്താദ്. അത് പോലെ മദീനയിലേക്ക് ഉള്ള പാത സമദാനി സാഹിബ്. എന്റെ യാത്ര കളിൽ ഏറ്റവും കൂടുതൽഞാൻ കേൾക്കൽമുത്ത് നബി(സ്വ )യുടെ മദ്ഹ് പ്രഭാഷണം അത് സമദാനി സാഹിബിന്റെ 🥰🥰🥰🥰
100%ഉസ്താദ് പറഞ്ഞതാണ് ശെരി... ഞാനും ഒരു ഡിഗ്രി എടുത്തിട്ടുള്ള പണ്ഡിതൻ aആണ്.. പലപ്പോഴും ഇത്തരക്കാർ ആയത്ത് ഓതുന്നത് തെറ്റാണു.... ഇന്നലെ ഒരു ഹദ്ദാദ് റാത്തീബ് കണ്ടു... ഓതുന്നത് തെറ്റ്.. ഒരുമാതിരി കാറികൂവി ദുആ.... കണ്ണ് കമന്റ ബോക്സിൽ.... എന്നിട്ട് ഗൂഗിൾ പേ.... നമ്പറും... പിന്നെ കുറെ സ്വപ്ന വ്യക്കാൻമാര്... ഇബ്നു സീനയുടെ സ്വപ്നവ്യാഖ്യാനത്തിന്റെ മുഖദ്ധിമാ വായിച്ചാൽ തിരിയും ഇതൊന്നും വെറുതെ വിളിച്ചുകൂവാനുള്ളതല്ല കുറെ നിബന്ധനകൾ ഉണ്ടെന്നു... എന്നിട്ട് വെറുതെ ചുമ്മ അത് കണ്ടാൽ ഇങ്ങനെ മറ്റേത് കണ്ടാൽ അങ്ങനെ... പിന്നെ വേറെ കുറെ എണ്ണം പാട്ടുപാടുന്നു... കുട്ടികളെ കൊണ്ടുവരുന്നു... വിഡിയോ ഇടയിൽ ഭാര്യയോട് കിന്നാരം പറയുന്നു... അത് കണ്ട് കമന്റ് ബോക്സിൽ താത്തമാർ മാഷാ അല്ലാഹ്.. എന്താണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്... പിന്നെ കുറെ എണ്ണം ഇന്ന് മക്കയിൽ കണ്ടത് ഇന്നലെ മദീനയിൽ കണ്ടത് കണ്ടുനോക്കിയാൽ വെറും ഒന്നുമില്ലായ്മയുടെ വിഡിയോസും പിന്നെ കുറെ AI എഡിറ്റിംഗ്സും വെറുതെ ദീനിനെ പറയിപ്പിക്കാൻ കുറെ എണ്ണം...
Hadhaad raatheeb..??? Allaahuvinte rasoolinte kaalath moulood , kutharaathib, badareengalaand ennee kopraayangal undaayitundo Allaahuvinte rasool islamika aaraadhana or islamika vishwasam enna peril nadathiyitundo.. Apol thaangal chodhichekaam nabi mobile phone 📱 use cheythitundo. Internet 🛜 use cheythitundonn mobile phone 📱 or internet 🛜 use cheyunath islamika vishwasathinte perilaano or dainamdina prakriyayude baagam aano
@@sharafalimkm4628 പണ്ഡിതൻ പഠിച്ചത് എവിടെ ആണെന്നാണോ...? ഖുർആനും ഹദീസുകളും അല്ലേ ഇസ്ലാമിൽ ഉള്ളത്... അത് പഠിക്കാൻ ആർക്കും കഴിയും ഉവേ.......ദറസ്സിൽ പഠിക്കാതിരുന്നാൽ ഇസ്ലാമിന്റെ യഥാർത്ഥ രൂപം പഠിക്കാം............
ഉസ്താദ് 100% ശരിയാണ് എന്റെ മക്കൾ എപ്പോഴും പറയാറുണ്ട് അവിടെ വേദന ഇവിടെ വേദന മരിക്കാനായിട്ടുണ്ട് എന്നൊക്കെ. ഞാനെപ്പോഴും അവരോട് പറയാറുണ്ട് യൂട്യൂബിൽ പൈസ കിട്ടാൻ വേണ്ടി പറയുന്നതാണെന്ന്.
ഒരു ഇൽമ് പഠിച്ച ഉസ്താദി ന്റെ. കടമ യാണ്. സമൂഹത്തോടുള്ള ബാധ്യത യാണ്. സു ഹ് രി ഉസ്താദ് ഇപ്പോൾ ചെയ്യുന്നത്. അ ള്ളാഹ് ദീ ർ ഗാ യുസ്സ് നൽകി അനുഗ്രഹിക്കട്ടെ. ആമീൻ
ദീൻ വിറ്റ് കാശ് ഉണ്ടാക്കാൻ പഠിപ്പിച്ചത് ആരാണ്?? ഈ പണ്ഡിതന്മാർ തന്നെയല്ലേ. നാട്ടിലെ സുന്നി ഇതര സംഘടനകൾ (മുജാഹിദ്, ജമാ അത് ) ആരെങ്കിലും ഇത് പോലെ ചെയ്യുന്നുണ്ടോ? പണ്ട് മുതലേ ഇത്തരം അനാചാരങ്ങളും അന്ധ വിശ്വാസങ്ങളും നമ്മുടെ ഇടയിൽ ഉണ്ടായിരുന്നില്ലേ.. അന്നും ഇന്നും ഈ പ്രസംഗിക്കുന്ന ആളുകളും സംഘടനകളും സപ്പോർട് ചെയുകയായിരുന്നില്ലേ... അതിനെതിരെ പറഞ്ഞാൽ വഹാബിയാക്കി മാറ്റും
ദീൻ വിറ്റ് കാശ് ഉണ്ടാക്കാൻ പഠിപ്പിച്ചത് ആരാണ്?? ഈ പണ്ഡിതന്മാർ തന്നെയല്ലേ. നാട്ടിലെ സുന്നി ഇതര സംഘടനകൾ (മുജാഹിദ്, ജമാ അത് ) ആരെങ്കിലും ഇത് പോലെ ചെയ്യുന്നുണ്ടോ?
❤❤❤ഇഷ്ടപ്പെട്ടു..മാഷാ അല്ലാഹ്..... ഗാനമേള പോലെ സിനിമ പോലെ ഒരു അസ്വാദനം മാത്രമായി മാത്രമായി മാറി... ഇൽമ് കുറഞ്ഞു കുറയെ കാട്ടിക്കൂട്ടലുകൾ മാത്രമായി മാറി... ആയത്തുകൾ പോലും തെറ്റിച്ചോദി ഒരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങൾ പറഞ്ഞു ക്യാഷ് ഉണ്ടാക്കാൻ മാത്രമായി മാറി 😢😢
ദീൻ വിറ്റ് കാശ് ഉണ്ടാക്കാൻ പഠിപ്പിച്ചത് ആരാണ്?? ഈ പണ്ഡിതന്മാർ തന്നെയല്ലേ. നാട്ടിലെ സുന്നി ഇതര സംഘടനകൾ (മുജാഹിദ്, ജമാ അത് ) ആരെങ്കിലും ഇത് പോലെ ചെയ്യുന്നുണ്ടോ?
❤❤❤പൊന്നു സഹോദരാ❤❤❤ മോതിരം ഏത് വിരലിൽ ധരിക്കണം എന്ന ബാല പാടം അറിയാത്ത എല്ലാവരും ഒന്ന് തന്നെയാണ് 🤫🤫🤫🤫ഇത് ലോകം കാണുന്നു എന്ന ചിന്ത എല്ലാവർക്കും വേണം🙏🙏🙏🙏🙏🙏🙏🙏 മറ്റുള്ളവരെ വിമർശിക്കുമ്പോൾ സ്വന്തം നഫ്സിൽ എന്ത് ന്യൂനത ഉണ്ട് എന്ന് ചിന്തിക്കണം🤲🤲🤲🤲🌹🌹 ചെല്ല അള്ളാh മുത്ത് നബിയോരെയും അവിടുത്തെ പൊന്നു ഉമ്മ ബാപ്പയോരെയും 🌹🌹🌹🌹ബർക്കത്ത് കൊണ്ട്എ പി ഉസ്താദിനും സമസ്തയെന്ന പൂന്തോപ്പിലെ പുഷ്പങ്ങളായ പണ്ഡിതർക്കും ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ🤲🤲🤲🤲 അതുകാരണം ഞങ്ങളെല്ലാവരെയും ഇരുലോകത്തും വിജയികളിൽ പെടുത്തണേ അള്ളാh 🤲ആമീൻ ആമീൻ ആമീൻ 🤲🤲🤲🤲 1:42
ഉസ്താദ് പറഞ്ഞത് കറക്റ്റ് ആണ് എപ്പോൾത്തെ ഉസ്താദുമാരെ കണ്ണിൽ കണ്മഷിയും ഇട്ട് എത്രത്തോളം ഭംഗി കൂട്ടാൻ പറ്റുമോ അത്രയും ഭംഗി കൂട്ടി മറ്റുള്ള പെണ്ണുങ്ങളെ കണ്ട് ആസ്വദിക്കുന്ന വിധത്തിൽ വീഡിയോ ചെയ്യുന്നു എന്നിട്ട് മറ്റുള്ളവരെ ചെയ്യുന്ന തെറ്റുകളെ ചുവട്ടിച്ചു കാട്ടി ഒരുപാട് കാര്യങ്ങൾ സംസാരിക്കുക ദീന് പഠിച്ചവരൊന്നും മറ്റുള്ളവരെ കുറ്റം പറയാൻ പാടില്ല അങ്ങനെ കുറെ ഉസ്താദുമാർ ഉണ്ട് എല്ലാവർക്കും നല്ല ബുദ്ധി കൊടുക്കട്ടെ
ഫാറൂഖ് നഈമി ഉസ്താദിന്റെ speach കേൾക്കുമ്പോൾ ഉസ്താതിന്റെ ശിഷ്യത്വം കിട്ടാൻ കൊതിച്ചിരുന്നു. അൽഹംദുലില്ലാഹ് അതിന് സാധിച്ചു. ഉസ്താതിന്റെ speach പോലെത്തന്നെ ഉസ്താതിന്റെ shamayil ക്ലാസും. എന്റെ ഉസ്താദിന് അള്ളാഹു ദീർഘായുസ്സ് നൽകട്ടെ 🤲🏻
AAMEEN
എന്റെ makanum നഈമി ഉസ്താദിനെ ഗുരു ആകാൻ kitiyenkil
എനിക്കും ആഗ്രഹം ഉണ്ട്
Aameen
അഭിവന്ദ്യ ഗുരു പേരോട് ഉസ്താദിൻറെ ശിഷ്യനാകാൻ സാധിച്ചു ജ്ഞാനത്തിന് നിറകുടമാണ് ഉസ്താദ്❤
ഞാൻ കഴിഞ്ഞ 35 വർഷമായി പേരോട് ഉസ്താദിന്റെ പ്രഭാഷണം കേൾക്കുന്ന് അൽ ഹംദുലില്ലാഹ് - ജി.എം ന്യൂസ്
അന്നും ഇന്നും... പേരോടുസ്താദ് 🔥
ഉസ്താദ് ദുആചെയ്യണേ 👍👍👍🌹🌹🌹🌹🌹
@@niflac.v2087🤲
ഉസ്താദ് പറഞ്ഞത് വളരെ സത്യം എനിക്കും ഇ ഷ്‌ട മില്ല കരഞ്ഞു പറയുന്ന വയള് സിംസർ ഹക്കു ഇഷ്ടം ❤❤❤
Simsarul haq hudawi ഉസ്താദ്..!! കോളേജിൽ പഠിക്കുമ്പോ ഒരു ലീവിൽ വീട്ടിൽ ഇരിക്കുമ്പോ സിംസാറുൽ ഹഖ് ഉസ്താദിന്റെ സ്വർഗത്തെ കുറിച്ചുള്ള speech കേട്ടു.... Alhamdulillah അത് എന്റെ പിന്നീടുള്ള ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ ഇടയാക്കി ❤️
ഫാറൂഖ് നഈമി ഉസ്താദ് കാരണം ആണ് ഞാൻ സ്വലാത്ത് പതിവാക്കിയത് അൽഹംദുലില്ലാഹ് എനിക്ക് മദീനയിൽ എത്താനും കയിഞ്ഞു
അൽഹംദുലില്ലാഹ്
അൽഹംദുലില്ലാഹ്
ഈ ഉസ്താദിനെ എനിക്ക് വളരെ ഇഷ്ടമാണ്
അൽഹംദുലില്ലാഹ്
100/ശെരിയാണ് ഒസ്താത് പറഞ്ഞത്,
അൽഹംദുലില്ലാഹ്.. ഞാൻ കുറച്ചു ദീനിന്റെ കാര്യം അ റിയാൻ കഴിഞ്ഞത് പേരോട് ഉസ്താ ദിന്റെ നസീ ഹത്ത് കേ ട്ടിട്ടാ ണ്. ഇന്നും ഉസ്താദിന്റെ പ്രസംഗം കേൾക്കുന്നു. അൽഹംദുലില്ലാഹ്
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രഭാഷകർ
മൗലാനാ പേരോട് ഉസ്താദ്
മസ്ഊദ് സഖാഫി ഉസ്താദ് ഗൂഡല്ലൂർ
ഫാറൂഖ് നഈമി ഉസ്താദ്
ശാഫി സഖാഫി ഉസ്താദ് മുണ്ടമ്പ്ര
നൗഫൽ സഖാഫിഉസ്താദ് കളസ
Simsarul haq hudavi usthad👍👍
Kabeer aqavi👍👍
ഒരു വിഭാഗത്തിന്റെത് മാത്രം കേൾക്കരുത്
ആര്പറഞ്ഞു
എനിക്കും100%
അപ്പൊ അറിവിൻ നിലാവോ
കുമ്മനം ഉസ്താദ് സൂപ്പറാണ്
100% ശരി. എല്ലാവർക്കും ഉപകാരം ആകട്ടെ. ഈ പ്രഭാഷണം. കേൾക്കാനും. പഠിക്കാൻ. വളരെ ഉപകാരമുള്ള. ആണ്
മാഷാ അല്ലാഹ് മാഷാ അല്ലാഹ് 🤲🤲ഉസ്താതിന്റെ ഇല്മിലും ജീവിതത്തിലും മരണത്തിലും അള്ളാഹു ബറക്കത് ചൊരിയട്ടെ. ആമീൻ 🤲🤲🤲
ഇതാണ് ഉസ്താദ് ആരെയും വേദനിപ്പിക്കാതെ കാര്യം പറഞ്ഞു 👌😍😍
എനിക്ക് ഏറ്റവും ഇഷ്ട്ടം സിംസാറുൽ ഹക്ക് ഹുദവി
എന്ത്ആണ് കാരണം
Anas Amani and simsarul haq usthad
my fav
പറയാനുള്ളത് ആരേയും പേടിക്കാതെ നീട്ടി വലിക്കാതെ പറഞ്ഞതന്നെ പറഞ്ഞ് എക്കോ ഇടാതെ പ്രസംഗിക്കുന്നത് കൊണ്ട്@@Hafiz-cy2uk
@@Hafiz-cy2ukഉസ്താതിന്റെ പ്രഭാഷണം കേട്ടാൽ മനസിലാവും കാരണം
Kummanam usthad nalla speech anu.
*"സിംസാറുൽ ഹഖ് ഹുദവി"🔥❤️*
ഉസ്താദിനു Allahu ഹൈറ് നൽകട്ടെ
ഉസ്താദ് പറയുന്നത് ആണ് സത്യം. ഉസ്താദിന് ദീർഘായുസ്സ് അള്ളാഹു പ്രധാനം ചെയ്യട്ടെ... ആമീൻ.
സത്യം 🎉 ഉസ്താദ് പറഞ്ഞവരയാണ് എനിക്ക് ഇഷ്ട്ടം റഹ്മത്തുള്ള kasimi ഉസ്താതിന്റെ പ്രെസഗം ചിന്ദിക്കണം അദേഹത്തിന്റെ പ്രേസംഗം കേട്ടാൽ അല്ലാഹുവിനെ അടുത്തറിയും
കുത്തിത്തിരുപ് ഉണ്ടാക്കി ഉമ്മത്തിൽ ബിന്നത ഉണ്ടാകാലാണ് കാസിമി ന്റെ പണി
വളരെ സത്യം ❤️❤️❤️❤️
റഹ്മത്തുള്ളാഹ് ഖാസിമി ഇപ്പോൾ ലക്കും ലഹാനുമില്ലാതെയാണ് സംസാരിക്കുന്നത്.
😂😂😂@@ShafiMowlavi
@@freefirearmy1645 കാന്തപുരത്തിനെ തെറി പറഞ്ഞ പ്രെസ്സംഗം കേട്ടാൽ ഇബ്‌ലീസിനിം ഓർമ്മവരും
ഉസ്താദിനും നമുക്കല്ലാം ആഫിയത്തുള്ള ദീർഘായുസ്സ്അല്ലാഹു നൽകുമാറാവട്ടെ നൽകട്ടെ ആമീൻ 🤲🏻🤲🏻🤲🏻
ആമീൻ🤲
വളരേ കറക്റ്റാണ് ഉസ്താദ് പറഞ്ഞതെന്ന് എനിക്കും തോനുന്നു .....
ഫാറൂഖ് നഈമി ഉസ്താദ്
ഖാസിമി ഉസ്താദ്
പേരോട് ഉസ്താദ്
സിംസാറുൽ ഹഖ് ഉസ്താദ്
❤❤❤❤❤
Enikkum
ഖാസിമി ഉസ്താദ് ന് ഇപ്പോൾ കിളി പോയ അവസ്ഥയാണ്. എന്താ പറയുന്നത് എന്ന് അദ്ദേഹത്തിന് പോലും അറിയില്ല
വഹാബികളുടെ പേടിസ്വപ്നം
ഖാസിമി ഉസ്താദ് 'ആ മഹാന് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ് കൊടുക്കട്ടെ🤲💯@@rasheedsainudeen2789
കാസിമി ഉസ്താദ് എന്നത് റഹ്മത്തുള്ള കാസിമി ആണേൽ അതിനോട് ഞാൻ യോജിക്കുന്നില്ല
Simsarul haq usthad 🎉🎉🎉🎉
അമാനി ഉസ്താദ് 👍
മാഷാ അള്ളാ ഉസ്താദിന്റെ പ്രഭാഷണം ഗംഭീരം 👍👍👍
ഉസ്താദ് പറഞ്ഞത് വളരെ ശെരിയാണ് ദീൻ വെച്ച് കാശുണ്ടാക്കുന്നു
റഹ്മത്തുള്ള ഖാസിമി ❤❤❤
ഉസ്താദ് പറയുന്നത് 100%ശെരിയാണ്, യു ടുബ് ഉസ്താദ് മാർ പറയുന്ന ഓരോ സംഭവങ്ങൾ കേട്ടാൽ ചിരിച്ചു വീണ് പോകും അമ്മാതിരി പ്രസംഗം ആണ്.
പാമ്പിനെ സ്വപ്നം കണ്ടാൽ മരണം ഉറപ്പ് എന്നാ പറയൽ.. ഇന്നും സ്വപ്നം കണ്ട ഞാൻ ജീവനോടെ ഉണ്ട്, അൽഹംമ്ദുലില്ലാഹ് 🤲
Maranam ellaverkum urappalle
Adakum paranjed 😂
കാണാത്തവർ മരിക്കൂല.. 😇
കൃത്യമായ നിലപാട്
ആർജവമുള്ള സംസാരം
കുമ്മനം ഉസ്താദ് എല്ലാ ആയത്തുകളും ഓതും
സിംസാറുൽ ഹഖ്❤❤
സിംസാറുൽ ഹഖ്ഉസ്താദ്. അത് പോലെ മദീനയിലേക്ക് ഉള്ള പാത സമദാനി സാഹിബ്. എന്റെ യാത്ര കളിൽ ഏറ്റവും കൂടുതൽഞാൻ കേൾക്കൽമുത്ത് നബി(സ്വ )യുടെ മദ്ഹ് പ്രഭാഷണം അത് സമദാനി സാഹിബിന്റെ 🥰🥰🥰🥰
100%ഉസ്താദ് പറഞ്ഞതാണ് ശെരി... ഞാനും ഒരു ഡിഗ്രി എടുത്തിട്ടുള്ള പണ്ഡിതൻ aആണ്.. പലപ്പോഴും ഇത്തരക്കാർ ആയത്ത് ഓതുന്നത് തെറ്റാണു.... ഇന്നലെ ഒരു ഹദ്ദാദ് റാത്തീബ് കണ്ടു... ഓതുന്നത് തെറ്റ്.. ഒരുമാതിരി കാറികൂവി ദുആ.... കണ്ണ് കമന്റ ബോക്സിൽ.... എന്നിട്ട് ഗൂഗിൾ പേ.... നമ്പറും... പിന്നെ കുറെ സ്വപ്ന വ്യക്കാൻമാര്... ഇബ്നു സീനയുടെ സ്വപ്നവ്യാഖ്യാനത്തിന്റെ മുഖദ്ധിമാ വായിച്ചാൽ തിരിയും ഇതൊന്നും വെറുതെ വിളിച്ചുകൂവാനുള്ളതല്ല കുറെ നിബന്ധനകൾ ഉണ്ടെന്നു... എന്നിട്ട് വെറുതെ ചുമ്മ അത് കണ്ടാൽ ഇങ്ങനെ മറ്റേത് കണ്ടാൽ അങ്ങനെ... പിന്നെ വേറെ കുറെ എണ്ണം പാട്ടുപാടുന്നു... കുട്ടികളെ കൊണ്ടുവരുന്നു... വിഡിയോ ഇടയിൽ ഭാര്യയോട് കിന്നാരം പറയുന്നു... അത് കണ്ട് കമന്റ് ബോക്സിൽ താത്തമാർ മാഷാ അല്ലാഹ്.. എന്താണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്... പിന്നെ കുറെ എണ്ണം ഇന്ന് മക്കയിൽ കണ്ടത് ഇന്നലെ മദീനയിൽ കണ്ടത് കണ്ടുനോക്കിയാൽ വെറും ഒന്നുമില്ലായ്മയുടെ വിഡിയോസും പിന്നെ കുറെ AI എഡിറ്റിംഗ്സും വെറുതെ ദീനിനെ പറയിപ്പിക്കാൻ കുറെ എണ്ണം...
ഒരു കോളേജില്‍ നിന്ന് സനദ് എടുത്താൽ പണ്ഡിതന്‍ ആകും എന്ന് ആരാ നിങ്ങളോട് പറഞ്ഞത്...!
Hadhaad raatheeb..???
Allaahuvinte rasoolinte kaalath moulood , kutharaathib, badareengalaand ennee kopraayangal undaayitundo
Allaahuvinte rasool islamika aaraadhana or islamika vishwasam enna peril nadathiyitundo..
Apol thaangal chodhichekaam nabi mobile phone 📱 use cheythitundo. Internet 🛜 use cheythitundonn
mobile phone 📱 or internet 🛜 use cheyunath islamika vishwasathinte perilaano or dainamdina prakriyayude baagam aano
@@nizamudeennizamudeen5551സനദ് എടുക്കാതെ പണ്ഡിതൻ ആകുമോ.... കുറേ കച്ചവടക്കാർ ഉണ്ട്....
നീ എവിടത്തെ പണ്ഡിതൻ ആണ്
@@sharafalimkm4628 പണ്ഡിതൻ പഠിച്ചത് എവിടെ ആണെന്നാണോ...? ഖുർആനും ഹദീസുകളും അല്ലേ ഇസ്ലാമിൽ ഉള്ളത്... അത് പഠിക്കാൻ ആർക്കും കഴിയും ഉവേ.......ദറസ്സിൽ പഠിക്കാതിരുന്നാൽ ഇസ്ലാമിന്റെ യഥാർത്ഥ രൂപം പഠിക്കാം............
ഒരുപാട് ചിന്തിക്കാൻ ഉള്ള സ്പീച്ച്
എല്ലാ നല്ല കാര്യങ്ങളും ചെയ്യാൻ തൗഫീക്ക് കിട്ടാൻ ധുആച്ചെയ്യണം ധുആവസിയത്ത് ഉസ്ത്താദ്
ഉസ്താദ് 100% ശരിയാണ് എന്റെ മക്കൾ എപ്പോഴും പറയാറുണ്ട് അവിടെ വേദന ഇവിടെ വേദന മരിക്കാനായിട്ടുണ്ട് എന്നൊക്കെ. ഞാനെപ്പോഴും അവരോട് പറയാറുണ്ട് യൂട്യൂബിൽ പൈസ കിട്ടാൻ വേണ്ടി പറയുന്നതാണെന്ന്.
സിറാജുദ്ധീൻ അൽ ഖാസിമി പത്തനാപുരം❤
സിൻസാറുൽ ഹഖ് ഹുദവി
ഖലീൽ ഹുദവി കാസർഗോഡ്
Sinsar pala pottattaranghal parayunnu
Siraj ഖാസിമി വലിച്ചു നീട്ടി നീട്ടി വെറുപ്പിച്ചു കളയും മടുത്തു പോയി . .ഹുദവിമാർ രണ്ടും കൊള്ളാം. ..
ശെരിയാണ് : ഞാൻ ഒരു സാധാരണ കാരനാണ് . പക്ഷേ ഫാത്തിഹ സൂറത്തും . മറ്റു ചില സൂറത്തുകളും എനിക്ക് ഓതാൻ അറിയുന്ന അത്ര ചില ഉസ്താത് മാർക്ക് അറിയില്ല.
ഒരു ഇൽമ് പഠിച്ച ഉസ്താദി ന്റെ. കടമ യാണ്. സമൂഹത്തോടുള്ള ബാധ്യത യാണ്. സു ഹ് രി ഉസ്താദ് ഇപ്പോൾ ചെയ്യുന്നത്. അ ള്ളാഹ് ദീ ർ ഗാ യുസ്സ് നൽകി അനുഗ്രഹിക്കട്ടെ. ആമീൻ
👍💞
ഇത് വരെ കേൾക്കാത്ത പ്രഭാഷണം 👌👍
എല്ലാംനാട്ടിൽ നടക്കുന്ന സത്യം തുറന്നുപറഞ്ഞതിന് നന്ദി
Super വഅള് ഉസ്താദിന അള്ളാഹു ദ്വീർഘായുസ്സും ആരോഗ്യവും നൽകുമാകട്ടെ! 1
ഉസ്താദിന് ദീർഗായുസ്സ് നൽകട്ടെ
ആമീൻ
😢Aameen
സമകാലിക പ്രസക്തിയുള്ള വാക്കുകൾ ❤
ഉസ്താദ് പറഞ്ഞ പ്രഭാഷകർ എപി ആയാലും ഇ കെ ആയാലും നല്ല പ്രഭാഷകരാണ്
ദീനിനു വേണ്ടി ജീവിക്കണം തീനിനു വേണ്ടി ജീവിക്കരുത് ഉസ്താദ് നിങ്ങൾ പറയുന്നത് 100% കറക്റ്റ്❤❤❤❤❤❤❤❤❤❤❤❤❤❤
ദീൻ വിറ്റ് കാശ് ഉണ്ടാക്കാൻ പഠിപ്പിച്ചത് ആരാണ്?? ഈ പണ്ഡിതന്മാർ തന്നെയല്ലേ. നാട്ടിലെ സുന്നി ഇതര സംഘടനകൾ (മുജാഹിദ്, ജമാ അത് ) ആരെങ്കിലും ഇത് പോലെ ചെയ്യുന്നുണ്ടോ?
പണ്ട് മുതലേ ഇത്തരം അനാചാരങ്ങളും അന്ധ വിശ്വാസങ്ങളും നമ്മുടെ ഇടയിൽ ഉണ്ടായിരുന്നില്ലേ.. അന്നും ഇന്നും ഈ പ്രസംഗിക്കുന്ന ആളുകളും സംഘടനകളും സപ്പോർട് ചെയുകയായിരുന്നില്ലേ... അതിനെതിരെ പറഞ്ഞാൽ വഹാബിയാക്കി മാറ്റും
ഹക്കുപറയാനുള്ള ആർജവം അവസാനംവരെ അല്ലാഹുനിലനിർത്തി കൊടുക്കട്ടെ
Simsarul haq hudavi
Abdhul haqeem azhari
Rahmathulla qasimi muthedam
Farooq naeemi
Perod usthad
Mt usthad
❤
ഞാനും യൂട്യൂബ് പ്രഭാഷണത്തിന് അടിമയായവളാണ് ഇപ്പോൾ എനിക്ക് കാര്യം ബോധ്യമായി ഇനി ഞാനും അതിൽ നിന്ന് പിന്മാറി
Good 👍
💯 correct aan paranjath
Ma sha allaah, usthadh vykthamayi paranju thannu Alhmdulillah....
ഫാറൂഖ് നഈമി അൽ ബുഖാരി 💚
❤
ധീരമായ വാക്കുകൾ
സത്യമായ ചില വസ്തുതകൾ
ദീൻ വിറ്റ് കാശ് ഉണ്ടാക്കാൻ പഠിപ്പിച്ചത് ആരാണ്?? ഈ പണ്ഡിതന്മാർ തന്നെയല്ലേ. നാട്ടിലെ സുന്നി ഇതര സംഘടനകൾ (മുജാഹിദ്, ജമാ അത് ) ആരെങ്കിലും ഇത് പോലെ ചെയ്യുന്നുണ്ടോ?
Dr Salim faili kolathoor nalla speech aann
വളരെ കൃത്യമായ വിശകലനം 👌
മദനീയം ഉസ്താദും അബ്ദുൽ ലത്തീഫ് ഉസ്താദ് നല്ല ഉസ്താദ് ആണ്
Kummanam Nisamudheen usthad❤❤❤
ഞാൻ ഏറ്റവും കൂടുതൽ കേട്ടത് പേരോട് ഉസ്താദിന്റെ , പിന്നെ ശാഫി സഖാഫി മുണ്ടമ്പ്രയുടെയുടെയും
ഒരു പ്രാവശ്യമെങ്കിലും
മുജാഹിദുകളുടെ തൗഹീദ് പ്രഭാഷണം കേൾക്കണം
@@ayaanmuhammed4571അതിന് എന്താ തൗഹീദ് എന്ന് ഇന്ന് വരെ ഓഹാബികൾക് തീരുമാനം ആയിട്ടില്ലല്ലോ 😂😂😂
Avarkk thanne thouheed theerumaanamaayittund@@ayaanmuhammed4571
😅@@ABDULAZEEZ-xl1bn
😂😂
ഈ ഉസ്താദ് etan.. നല്ല പ്രഭാഷണം... 🤲
ചിലർക്ക് ഇത് ദീനല്ല അവർക്ക് തീൻ ആണ്
ആലപ്പുഴ സുഹ്‌രി ആണെന്ന് തോന്നുന്നു
Anasr zuhri alappuzha
Onamapally Muhammad faizy 🥰❤️
ഉസ്താദ് സൂപ്പർ ❤❤❤❤❤❤
Enikum ishtam simsarul haqeusthsdinte prabhashanam
ഇങ്ങനെ വേണം പണ്ഡിതന്മാർ
Simsarul haq hudawi ustad👍
എനിക്ക് സിൻസാറുൽ ഹഖ് ഹുദവിയുടെ പ്രസംഗം ആണ് ഇഷ്ടം
ഹുസ്ബൻഡ് ന്ന് ഫാറൂഖ് നഈമി യുടെ പ്രസംഗവും ആണ്
❤❤❤ഇഷ്ടപ്പെട്ടു..മാഷാ അല്ലാഹ്..... ഗാനമേള പോലെ സിനിമ പോലെ ഒരു അസ്വാദനം മാത്രമായി മാത്രമായി മാറി... ഇൽമ് കുറഞ്ഞു കുറയെ കാട്ടിക്കൂട്ടലുകൾ മാത്രമായി മാറി... ആയത്തുകൾ പോലും തെറ്റിച്ചോദി ഒരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങൾ പറഞ്ഞു ക്യാഷ് ഉണ്ടാക്കാൻ മാത്രമായി മാറി 😢😢
ദീൻ വിറ്റ് കാശ് ഉണ്ടാക്കാൻ പഠിപ്പിച്ചത് ആരാണ്?? ഈ പണ്ഡിതന്മാർ തന്നെയല്ലേ. നാട്ടിലെ സുന്നി ഇതര സംഘടനകൾ (മുജാഹിദ്, ജമാ അത് ) ആരെങ്കിലും ഇത് പോലെ ചെയ്യുന്നുണ്ടോ?
❤❤❤പൊന്നു സഹോദരാ❤❤❤ മോതിരം ഏത് വിരലിൽ ധരിക്കണം എന്ന ബാല പാടം അറിയാത്ത എല്ലാവരും ഒന്ന് തന്നെയാണ് 🤫🤫🤫🤫ഇത് ലോകം കാണുന്നു എന്ന ചിന്ത എല്ലാവർക്കും വേണം🙏🙏🙏🙏🙏🙏🙏🙏 മറ്റുള്ളവരെ വിമർശിക്കുമ്പോൾ സ്വന്തം നഫ്സിൽ എന്ത് ന്യൂനത ഉണ്ട് എന്ന് ചിന്തിക്കണം🤲🤲🤲🤲🌹🌹 ചെല്ല അള്ളാh മുത്ത് നബിയോരെയും അവിടുത്തെ പൊന്നു ഉമ്മ ബാപ്പയോരെയും 🌹🌹🌹🌹ബർക്കത്ത് കൊണ്ട്എ പി ഉസ്താദിനും സമസ്തയെന്ന പൂന്തോപ്പിലെ പുഷ്പങ്ങളായ പണ്ഡിതർക്കും ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ🤲🤲🤲🤲 അതുകാരണം ഞങ്ങളെല്ലാവരെയും ഇരുലോകത്തും വിജയികളിൽ പെടുത്തണേ അള്ളാh 🤲ആമീൻ ആമീൻ ആമീൻ 🤲🤲🤲🤲 1:42
😔🥹
ethra nalla prabaashanam ❤
Sayyidul ulamayude prasangam❣️, apoorvamaan pakshe nalla kaathalaan👍
ഉസ്താദ് പറഞ്ഞത് കറക്റ്റ് ആണ് എപ്പോൾത്തെ ഉസ്താദുമാരെ കണ്ണിൽ കണ്മഷിയും ഇട്ട് എത്രത്തോളം ഭംഗി കൂട്ടാൻ പറ്റുമോ അത്രയും ഭംഗി കൂട്ടി മറ്റുള്ള പെണ്ണുങ്ങളെ കണ്ട് ആസ്വദിക്കുന്ന വിധത്തിൽ വീഡിയോ ചെയ്യുന്നു എന്നിട്ട് മറ്റുള്ളവരെ ചെയ്യുന്ന തെറ്റുകളെ ചുവട്ടിച്ചു കാട്ടി ഒരുപാട് കാര്യങ്ങൾ സംസാരിക്കുക ദീന് പഠിച്ചവരൊന്നും മറ്റുള്ളവരെ കുറ്റം പറയാൻ പാടില്ല അങ്ങനെ കുറെ ഉസ്താദുമാർ ഉണ്ട് എല്ലാവർക്കും നല്ല ബുദ്ധി കൊടുക്കട്ടെ
Mashaallah. Allahu afiyathulla deergayussum deeninu vendi shabdikkanulla thoufeequm kamilaya eemanum nalki anugrahikkatte. Ameen
വളരെ ചിന്തനീയമാണ്
Kummanam usthad ayath othum
100% സത്യം
അങ്ങനെ ഉള്ള ചാനൽ ഒരു താല്പര്യവുമില്ല
പലരും പറയാൻ കൊതിച്ചതങ്ങു കാച്ചി 👍
Thazhawa usthadh baith♥️
1:09
പറഞ്ഞത് 100 % സത്യം 😢😢
ഇത്തരം പ്രഭാഷണങ്ങളാണ് ദീനിൻ്റെ രക്ഷയ്ക്കാവശ്യം.
Sooper
Farooq naeemi
Shafi saqafi mundabra
Perod usthad
atteerithangal
Etc angane kure ustadmaar ഉണ്ട്. ❤
Masood Saqafi gudalur, Rahmathullah Saqafi Elamaram,
അഭിനന്ദ്യ ഗുരു റാഷിദ് ബുഖാരി ❤ കൃത്യമായി വിഷയങ്ങൾ പറയും
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
ഇങ്ങനെ വേണം.
സ്വാനുഭവം വിശദീകരിച്ച് പശ്ചാത്തപിക്കുന്നവരാണ് നമുക്കാവശ്യം.
ഉസ്താദ് പറഞ്ഞത് സത്യം ദുആ 🤲🏻🤲🏻ചെയ്യണേ
ഉസ്താദ് റഹ്മത്തുല്ല❤
അൽഹംദുലില്ലാഹ്.
ഉസീക്കും ബി ദുആ 🤲
ഉസ്താദ് പറഞ്ഞത് വളരെ ശരി
ഉസ്താദിനും അദ്ദേഹത്തിന്റെ കുടുംബത്തിനും അല്ലാഹു ഹാഫിയത്തുള്ള ദീർഘായുസ്സും സ്വർഗ്ഗത്തിൽ ജന്നാത്തുൽഫിർദൗസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲
നല്ല അറിവ്
ഉസ്താദ് 😭😭👍👍👍ദു ആ ചെ യ്യ ണേ 🤲🤲🤲
ഉസ്താദ് പറഞ്ഞത് നൂർ ശതമാനം സത്യം ആണ്
ആമീൻ 🤲ആമീൻ 🤲ആമീൻ 🤲..
ഉസ്താദേ വീടും സ്ഥലവുമില്ല ദുഹാ ചെയ്യണേ ദുഹായിൽ ഉൾപെടുത്തണേ usthade
Good speech..i like it
ഹാരിസ് ബിൻ സലിം ഉസ്താദിൻ്റ ക്ലാസ് കേൾക്കുക. . ജീവിതം നന്നാകും
ഉള്ള വിവരത്തിൽ ഇബാദ് ത്തിൽ സംശയം കൊടുങ്ങാനോ 😃 മാതാപിതാക്കളെ ഇസ്ലാമിൽ നിന്ന് പുറത്താക്കാനോ. ഭാര്യയെ നിക്കാഹ് ചെയ്തു തന്ന ഉസ്താദിനെ മുശിരിക്ക് ആ ക്കാനോ.
😢
Vahhaabi
ഈമാൻ കിട്ടാതെ മരിക്കുക
Masha allahu super
Mashaallah🤲👍
Farooq naeemi ustad. And simsarul
Haq ustaad❤❤❤❤❤❤. Ist time oraal randaale madhum parayunnad kekunne
Supperspeech
ماشاء الله. جزاك الله خير ✔️✔️
Usthadinte vagal super
സാലിം ഫൈസി കൊളത്തൂർ