ഉസ്താദിൻ്റെ ഉപ്പയും ഉമ്മയും എത്ര ഭാഗ്യം ചെയ്ത മാതാപിതാക്കൾ ആണ്,ഇങ്ങനെ ഉള്ള ഒരു മകനെ ജന്മം നൽകി ,വളർത്തി വലുതാക്കി അറിവിൻ്റെ അൽഭുതമാകി മാറ്റിയവർ, അദ്ദേഹത്തിൻ്റെ മരണപ്പെട്ടുപോയ പോയ രക്ഷിതാവിന് സ്വർഗം കൊടുത്തു അനുഗ്രഹിക്കനെ,Allah ജീവിച്ചിരിക്കുന്ന രക്ഷിതാവിന് ആഫിയത്തോടുള്ള ദീർഘായുസ്സ് കൊടുത്ത് അനുഗ്രഹിക്കാനെ അല്ലാഹ്
Arivulla ellaavarum thulyralla arivillatha ellavarum thulyaralla ennanu ente guru padippichathu കാരണം അറിവുള്ളവറൂം അറിവില്ലാത്തവരും thulyaralla എന്നുള്ളത് ഖുറാനിലൂടെ അറിയേണ്ട ഒരാവശ്യം ഉണ്ട് എന്ന് തോന്നുന്നില്ല
സമാധാനി എവിടെ കിടക്കുന്നു ഇദ്ദേഹം എവിടെ കിടക്കുന്നു. സത്യപ്രതിജ്ഞാസമയത് അവനവന്റെ ദൈവത്തെവിളികാം എന്ന് ഭരണാഘടന അനുവദിച്ചിട്ടും സങ്കികളെ ഭയന്ന് അല്ലെങ്കിൽ സങ്കി കൃസങ്കികളെ സുഗിപ്പിക്കാൻ അല്ലാഹുവിന്റെ പേരുച്ച രിക്കാൻ ദൈര്യം കാണിക്കാതെ ദൈവനാമത്തിൽ ഉച്ചരിച്ച സമാധാനിയെ യാണോ ഈ ചങ്കുറപ്പുള്ള പണ്ഡിതനുമായി താരതമ്യം ചെയ്‌യുന്നത്?
അ ല്ലാ ഹ് ഇ ത് പോ ലെ ദീ ന് പ റ യു ന്ന ത് കേ ട്ടി ട്ട് കു റെ ആ യി. വെ റും വെ ല്ലു വി ളി യും സം ഘ ട നപോ രി ശ യും കേ ട്ട് മ ടു ത്തു. അ തി നി ട ക്ക് വെ റു തെ ഒന്ന് തു റ ന്ന താ.വ ള രെ ഇ ഷ് ട പെ ട്ടു. ❤❤❤
ഇസ്ലാം അത് അല്ലാഹുവിന്റെ മതമാണ് എത്ര ശത്രുക്കൾ ഏതെല്ലാം രൂപത്തിൽ എന്തൊക്കെ പറഞ്ഞാലും ചെയ്താലും തകർക്കാൻ കഴിയില്ല ഈ മതത്തെ അതാത് കാലത്തുള്ള പണ്ഡിതരി ലൂടെ അതിന്റെ പ്രകാശം ഇങ്ങിനെ ജോലിച്ച് കൊണ്ടേ യിരിക്കും
മീമ് എന്ന അക്ഷരം എനിക്ക് ഇഷ്ടമാണ് അത് കൊണ്ടാണ് എന്റെ വീടിന്റെ പേര് മുബാറക്ക് മൻസിൽ എന്ന് ഇട്ടത് എന്റെ ഉപ്പയുടെ പേര് മമ്മദ് എന്നാണ് അമ്മാവന്റെ പേര് മുഹമ്മദ്
@@ibrahimk.v.maniyil6620 മുഹമ്മദ് എന്ന് തന്നെയായിരിക്കും ഇട്ടത് പക്ഷെ എല്ലാവരും വിളിച്ചിരുന്നത് മമ്മദ് എന്നാണ് . ഉപ്പ മരിച്ചിട്ട് മുപ്പത് കൊല്ലം കഴിഞ്ഞു
അറിവിലും അദ്മീയതയിലും താങ്കളെപ്പോലെ താങ്കൾ മാത്രമേ ഉള്ളു എന്ന് ഞാൻ വിലഇരു ത്തുന്നു. ഇതിലും കൂടുതൽ അറിവ് ഉള്ളവർ കാണു മായിരികാം. എങ്കിൽ തന്നെയും താങ്കളുടെ ഓർ മാശക്തിയെ ഞാൻ പ്രശ്‌സിക്കുന്നു
ഉസ്താദ് ഒരുവാക്ക് നബിയെപ്പറ്റി പറയുബോൾ അത് മറ്റ് മതക്കാർ വല്ല തെറ്റും കിട്ടുമോ എന്ന് നോക്കി ഇരിക്കുന്നു ഒരുത്തെപ്പറ്റി മുൻ വിഡിയോ യിൽ പറയുന്നു മുടി 17 എണ്ണം ഇതിൽ 21എണ്ണം ഇത് ഒന്ന് കിളിയർ ആ ക്കണം
മുഹമ്മദിനേ പറ്റി പഠിച്ചാൽ റസൂലുല്ലാഹി ആയി അവതരിക്കുന്നതിനു മുൻപ് ഉള്ള "നൂറ് "മുതൽ റഹ്മത്തുൽ ലിൽ ആലമീനെ പഠിക്കണം. അപ്പോഴേ നമ്മുടെ ഭാഗ്യം എത്രയെന്നു മനസ്സിലാക്കാൻ സാധിക്കൂ...
മാശാ അള്ളാഹ് അൽഭുതാവഹമായ വിലയിരുത്തൽ റബ്ബ് ദീർഘായുസ്സ് നൽകട്ടേ
Ameen
ഉസ്താദിൻ്റെ ഉപ്പയും ഉമ്മയും എത്ര ഭാഗ്യം ചെയ്ത മാതാപിതാക്കൾ ആണ്,ഇങ്ങനെ ഉള്ള ഒരു മകനെ ജന്മം നൽകി ,വളർത്തി വലുതാക്കി അറിവിൻ്റെ അൽഭുതമാകി മാറ്റിയവർ,
അദ്ദേഹത്തിൻ്റെ മരണപ്പെട്ടുപോയ പോയ രക്ഷിതാവിന് സ്വർഗം കൊടുത്തു അനുഗ്രഹിക്കനെ,Allah
ജീവിച്ചിരിക്കുന്ന രക്ഷിതാവിന് ആഫിയത്തോടുള്ള ദീർഘായുസ്സ് കൊടുത്ത് അനുഗ്രഹിക്കാനെ അല്ലാഹ്
Ameen
അല്ലാഹുവിൻ്റെ ദീനിന് ഏത് കാലത്തും ചിലർ കാവലായി വരും
അല്ലാഹു ആരോഗ്യമുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ
❤❤❤
Ameen
AameenAameenAameenYarabbalAalameen🤲🏻
അൽഹംദുലില്ലാഹ് 🤲🏻ഉസ്താദിന് അള്ളാഹു ദീർഘായുസും ആരോഗ്യവും ആഫിയത്തും നൽകട്ടെ 🤲🏻🤲🏻ആമീൻ
Ameen
صل الله على محمد صل الله عليه وسلم ❤
അറിവുള്ളവരും അറിവില്ലാത്തവരും ഒരിക്കലും തുല്യമല്ല എന്ന ഖുർആൻ വചനം ഓർത്തു പോയി
Arivulla ellaavarum thulyralla arivillatha ellavarum thulyaralla ennanu ente guru padippichathu കാരണം അറിവുള്ളവറൂം അറിവില്ലാത്തവരും thulyaralla എന്നുള്ളത് ഖുറാനിലൂടെ അറിയേണ്ട ഒരാവശ്യം ഉണ്ട് എന്ന് തോന്നുന്നില്ല
എനിക്ക് തോന്നുന്നു മഹാനായ അബ്ദുൽ സമദ് സമദാനിക്ക് ശേഷം ഏറ്റവും നല്ല വാഗ്മി അങ്ങ് ആയിരിക്കും
സമാധാനി എവിടെ കിടക്കുന്നു ഇദ്ദേഹം എവിടെ കിടക്കുന്നു. സത്യപ്രതിജ്ഞാസമയത് അവനവന്റെ ദൈവത്തെവിളികാം എന്ന് ഭരണാഘടന അനുവദിച്ചിട്ടും സങ്കികളെ ഭയന്ന് അല്ലെങ്കിൽ സങ്കി കൃസങ്കികളെ സുഗിപ്പിക്കാൻ അല്ലാഹുവിന്റെ പേരുച്ച രിക്കാൻ ദൈര്യം കാണിക്കാതെ ദൈവനാമത്തിൽ ഉച്ചരിച്ച സമാധാനിയെ യാണോ ഈ ചങ്കുറപ്പുള്ള പണ്ഡിതനുമായി താരതമ്യം ചെയ്‌യുന്നത്?
സമദാനി വെറും ഒരു വായാടി അല്ലേ😮. വിവരം കുറവ് ആണ്
😮😊😊😊
.....
😂😂😂😂😂😂😂
സമദാനി വെറുമൊരു രാഷ്ട്രീയക്കാരനാണ് ഇത്രമാത്രം പൊക്കി പറയാൻ ഒന്നുമില്ല
അ ല്ലാ ഹ് ഇ ത് പോ ലെ ദീ ന് പ റ യു ന്ന ത് കേ ട്ടി ട്ട് കു റെ ആ യി. വെ റും വെ ല്ലു വി ളി യും സം ഘ ട നപോ രി ശ യും കേ ട്ട് മ ടു ത്തു. അ തി നി ട ക്ക് വെ റു തെ ഒന്ന് തു റ ന്ന താ.വ ള രെ ഇ ഷ് ട പെ ട്ടു. ❤❤❤
നാഥാ ഇതുപോലുള്ള പണ്ഡിതർക്കു ദീർഘായുസ്സും ആരോഗ്യവും നൽകണമേ ആമീൻ❤.❤❤
Ameen
Ameen
ഇസ്ലാം അത് അല്ലാഹുവിന്റെ മതമാണ് എത്ര ശത്രുക്കൾ ഏതെല്ലാം രൂപത്തിൽ എന്തൊക്കെ പറഞ്ഞാലും ചെയ്താലും തകർക്കാൻ കഴിയില്ല ഈ മതത്തെ അതാത് കാലത്തുള്ള പണ്ഡിതരി ലൂടെ അതിന്റെ പ്രകാശം ഇങ്ങിനെ ജോലിച്ച് കൊണ്ടേ യിരിക്കും
Alhamdulilla very good speech
മാഷാ അല്ലാഹ്
Masha allah 👌 👍 ♥️
മുത്ത് റസൂൽ ❤❤❤❤ സല്ലല്ലഹു അലമുഹമ്മെഡ് സല്ലല്ലഹു അലഹി വസല്ലം
ماشاء الله
Masha Allah. Allahu usthadinn hairum barkathum nalki anugrahikkatte Ameen ya Rabbal alameen.
Ameen
اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدِ الْفَاتِحِ لِمَا أُغْلِقَ، وَالْخَاتِمِ لِمَا سَبَقَ، نَاصِرِ الْحَقِّ بِالْحَقِّ، الْهَادِي إِلَى صِرَاطِكَ الْمُسْتَقِيمِ، وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ الْعَظِيمِ ❤
മീമ് എന്ന അക്ഷരം എനിക്ക് ഇഷ്ടമാണ് അത് കൊണ്ടാണ് എന്റെ വീടിന്റെ പേര് മുബാറക്ക് മൻസിൽ എന്ന് ഇട്ടത് എന്റെ ഉപ്പയുടെ പേര് മമ്മദ് എന്നാണ് അമ്മാവന്റെ പേര് മുഹമ്മദ്
മമ്മദ് എന്നപേരില്ല മുഹമ്മദ് എന്ന് തന്നെയാണ്
@@ibrahimk.v.maniyil6620 മുഹമ്മദ് എന്ന് തന്നെയായിരിക്കും ഇട്ടത് പക്ഷെ എല്ലാവരും വിളിച്ചിരുന്നത് മമ്മദ് എന്നാണ് . ഉപ്പ മരിച്ചിട്ട് മുപ്പത് കൊല്ലം കഴിഞ്ഞു
നിൻറെ പേര് മമ്മു എന്ന് ആക്കാഞത് നല്ല കാലം
🙏സൂപ്പർ അടിപൊളി കേൾക്കാൻ നല്ല ഇമ്പം
Alhamdulilla....
Masha allah
اللهم صل وسلم وبارك علي حبيبنا محمد وآله وصحبه اجمعين
MM❣️
Rahmathun.lil.Alameen.sallallahu..alaihi.va.sallam
❤❤❤❤❤❤
ഉസ്തദെഎൻ്റെമക്കൾസാലിഹിയമക്കളാവാൻദൂആഛെയണേ
അറിവിലും അദ്മീയതയിലും താങ്കളെപ്പോലെ താങ്കൾ മാത്രമേ ഉള്ളു എന്ന് ഞാൻ വിലഇരു ത്തുന്നു. ഇതിലും കൂടുതൽ അറിവ് ഉള്ളവർ കാണു മായിരികാം. എങ്കിൽ തന്നെയും താങ്കളുടെ ഓർ മാശക്തിയെ ഞാൻ പ്രശ്‌സിക്കുന്നു
Mashallah
അള്ളാഹു ഏറ്റവും വലിയവൻ
അൽഹംദുലില്ലാഹ്
ആമീൻ
ഒരു ചെറിയ ഓർമ പിശക് 595-ൽ ഖദീജ വിവാഹം 594 ൽ മക്കൾ ഉണ്ടായി, പരിശോധിക്കുക.
ماشاء الله بارك الله rabbeee
❤
😍🤲🤲
Pls dont allow ads
സൂപ്പർ
സൂപ്പർ കുറച്ചു
❤️masha❤️allah❤️barakallah❤️ ❤️swallallahu❤️alaihiwasallama❤️yaa❤️habeebi❤️seyyidhi❤️sanadhi❤️yaa❤️rasoolallah❤️❤️
4 meem ale?
ماشاء الله....
Mashaallah
.. 😮
اللهم صلي وسلم وبارك على سيدنا محمد وعلى اله وصحبه وسلم
الله أكبر
Ap EK സുന്നികൾ ഒന്നാവണം..ഈ നശിച്ച രാഷ്ട്രീയ പാർട്ടിക്ക് വേണ്ടി പരസ്പരം തമ്മിൽ തല്ലല്ലേ... നഷ്ടം സുന്നത് jamaathinanu
Yes ❤❤❤❤❤❤
😂😂😂😂😂😂😂
😅😅😅😅😅
Super
Like cheythaal മറ്റുള്ളവര്‍ക്കും ഈ വീഡിയോ ലഭിക്കും
🤲🕋🕋🤲🕋🕋
🤲🤲
mm❤
Logath ഏറ്റവും koodudal
പേര് muhammad
اللهم صل وسلم عليه وآله
അള്ളാഹു ആക്ബർ
اللهم ايد شعيبا تحصيلا بهيتمي بروح القدس
ഇതിൻ്റെ ഫുൾ വീഡിയോ ഉണ്ടോ
ക്ഷമിക്കണം
محمد = മുഹമ്മദ് = Muhammed
RC lost his career bcz of haithami❤❤❤
ഉസ്താദ് ഒരുവാക്ക് നബിയെപ്പറ്റി
പറയുബോൾ അത് മറ്റ് മതക്കാർ
വല്ല തെറ്റും കിട്ടുമോ എന്ന് നോക്കി ഇരിക്കുന്നു ഒരുത്തെപ്പറ്റി മുൻ വിഡിയോ യിൽ പറയുന്നു
മുടി 17 എണ്ണം ഇതിൽ 21എണ്ണം
ഇത് ഒന്ന് കിളിയർ ആ ക്കണം
More than 40000 mosques
In china. ( google)
നിങ്ങളുടെ തന്നെ വയളിൽ പറയുന്നുണ്ടല്ലോ, റസൂലുല്ലാഹി യുടെ തടി രോമം നരച്ചത് 17 ആണെന്ന് ആയിഷ (റ ) പറഞ്ഞു എന്ന് 🧐🧐
21 ആണ്
റസൂലുല്ലാഹ എന്ന് പറഞ്ഞാൽ പോരെ. ❓❗ ആവശ്യമില്ലാത്തത് പറഞ്ഞു റസൂലുല്ലാഹ യുടെ പേര് വികൃതമക്കരുത് ❗
Angane paranjal പോരാ
മുഹമ്മദിനേ പറ്റി പഠിച്ചാൽ റസൂലുല്ലാഹി ആയി അവതരിക്കുന്നതിനു മുൻപ് ഉള്ള "നൂറ് "മുതൽ റഹ്മത്തുൽ ലിൽ ആലമീനെ പഠിക്കണം.
അപ്പോഴേ നമ്മുടെ ഭാഗ്യം എത്രയെന്നു മനസ്സിലാക്കാൻ സാധിക്കൂ...
Masha Allah
Super
❤❤❤❤❤❤❤