യുക്തിക്കും മുകളിലെ ഇസ്‌ലാം I ZAITOON KNOWLEDGE FEST 24 I DAY 2

Поделиться
HTML-код
  • Опубликовано: 17 ноя 2024

Комментарии • 35

  • @habeesabeevikb1208
    @habeesabeevikb1208 10 часов назад +1

    ഉസ്താദിനു അള്ളാഹു ആരോഗ്യവും ദീർകയുസ്സും നൽകി അനുഗ്രഹിക്കട്ടെ ദുആയിൽ ulpeduthane

  • @habeesabeevikb1208
    @habeesabeevikb1208 10 часов назад +2

    അല്ഹമ്ദുലില്ല എത്രമാത്രത്രം അറിവുകളാണ് ഞങ്ങളെ പോലുള്ള പാവങ്ങൾക്ക് labikunnath

  • @subairsubi1335
    @subairsubi1335 21 час назад +4

    👍👍👍നാഥൻ തുണക്കട്ടെ 💯വിജയിപ്പിക്കട്ടെ 💯🤔🤴✍️🌈🤲 🤝

  • @Angel123sh
    @Angel123sh День назад +5

    ❤ Haitami ❤ Fear of atheists

  • @hsa1772
    @hsa1772 7 часов назад

    Superb 🎉

  • @thajudheen7363
    @thajudheen7363 День назад +11

    അല്ലാഹുവിൽ ഒരു കണ്ടീഷനുമില്ലാതെ ഒരു യുക്തിയും തിരയാതെ വിശ്വസിക്കലാണ് അന്ധവിശ്വാസമെങ്കിൽ ഞാൻ അന്ധവിശ്വാസിയാണ്.

    • @abuthahir5412
      @abuthahir5412 День назад

      ഞാനും

    • @HariKrishnanK-gv8lx
      @HariKrishnanK-gv8lx День назад

      അല്ലാതെ പിന്നെ എന്താണ് അന്ധവിശ്വാസം?

    • @mkmsherief1
      @mkmsherief1 23 часа назад

      ഒന്നുകിൽ പഠിക്കുക
      അല്ലെങ്കിൽ പഠിച്ചവർ പറഞ്ഞത്‌ കേട്ട് അനുസരിക്കുക
      എല്ലാ രോഗികളും ഔഷധം കഴിക്കുന്നുണ്ട് എന്ന് കരുതി എല്ലാവരും ഡോക്ടർമാർ ആവേണ്ടതില്ലല്ലോ

    • @Shakeelbangalath
      @Shakeelbangalath 23 часа назад

      അന്ധ വിശ്വാസം ഒരു അലങ്കാരം അല്ല

    • @mubaraka6961
      @mubaraka6961 19 часов назад

      അല്ലാഹുവിൽ അന്ധമായി വിശ്വസിക്കുകയല്ലല്ലോ വത്സ.അല്ലാഹു ഉണ്ടെന്ന് അറിഞ്ഞതിനുശേഷം അവനിൽ ആത്മാർത്ഥമായി വിശ്വസിക്കുകയാണ്. ഇപ്പോ ഒരു കമ്പനി ഒരു സാധനം പ്രൊഡക്ട് ചെയ്തു. അതിന്റെ കാറ്റലോഗിൽ ആറുമാസം കഴിയുമ്പോൾ ഓയിൽ ചേഞ്ച് ചെയ്യണം. ബ്രേക്ക് മാറ്റണം. അതിന് ഇന്ന് ഓയിൽ ഉപയോഗിക്കണം.ഇന്നത് പറ്റില്ല എന്ന് ഒരു കമ്പനി ഉപദേശിക്കുകയാണെങ്കിൽ. ആ പ്രോഡക്റ്റ് ഉണ്ടാക്കിയ കമ്പനി പറയുന്നത് അന്ധമായി വിശ്വസിക്കുക എന്നെ വഴിയുള്ളൂ.കാരണം ആ പ്രോഡക്റ്റിനെ പറ്റി കൂടുതൽ അറിയാവുന്ന കമ്പനി പറയുന്നത് അനുസരിക്കുക. പ്രോഡക്റ്റിനെ ഉണ്ടാക്കിയ കമ്പനി ഒരിക്കലും തെറ്റായ വിവരങ്ങൾ നൽകില്ലല്ലോ. അതിനെപ്പറ്റി തനിക്കൊന്നും അറിയില്ല.എന്നാൽ മനുഷ്യനെ സൃഷ്ടിച്ച സൃഷ്ടാവായ അല്ലാഹുവിനു മനുഷ്യന്റെ എല്ലാം അറിയാം എന്നാൽ മനുഷ്യനെ സംബന്ധിച്ചിടത്തോളം മനുഷ്യന് അവന്റെ സ്വന്തം ശരീരത്തെക്കുറിച്ച് തന്നെ വ്യക്തമായി അറിവില്ല.അങ്ങനെ മനുഷ്യനെ കുറിച്ച് ഒരു കാറ്റലോഗ് അല്ലാഹു ഇറക്കുകയാണെങ്കിൽ മനുഷ്യന്റെ ഡിഎൻഎക്കുറിച്ച് തന്നെ പഠിച്ച തീരാൻ അവന്റെ ജീവിതകാലം മുഴുവൻ എടുക്കും. അതുകൊണ്ട് തന്നെ ഷോർട്ട് ആയിട്ട് എല്ലാ കാര്യങ്ങളും എളുപ്പത്തിലും നേരായ രീതിയിലും മുന്നോട്ടു പോകാൻ ഇന്നതൊക്കെ ചെയ്യണം എന്ന് അല്ലാഹു കൽപ്പിച്ചാൽ. ആ കൽപ്പിച്ച കാര്യങ്ങൾ ചെയ്യുകയും വിരോധിച്ച കാര്യങ്ങൾ വെടിയുകയും അവൻ പറഞ്ഞതുപോലെ അനുസരിച്ച് ജീവിക്കുകയും ചെയ്യൽ തന്നെ ജീവിത വിജയത്തിന്റെ ഹേതുവാണ് അങ്ങനെ അനുസരിക്കലാണ് അതിന്റെ യുക്തി . എക്സാമ്പിൾ തന്നെ എടുത്താൽ ഇപ്പോൾ ഒരു ആപ്ലിക്കേഷൻ ഒരാൾ ഉണ്ടാക്കി.ആ ആപ്ലിക്കേഷൻ നോക്കി നാം സ്വയം പഠിക്കാൻ എടുക്കുന്ന സമയം തന്നെ നോക്കിയാൽ മതി. ആ ആപ്ലിക്കേഷൻ ഡിസൈനിങ് ആണെങ്കിൽ അങ്ങനെ അത് പഠിക്കണമെങ്കിൽ അതിന്റെ ഡിസൈനർ നമുക്ക് പറഞ്ഞു തന്നാൽ മാത്രമേ നമുക്ക് വ്യക്തമായി മനസ്സിലാവുകയും കൃത്യതയോടു കൂടി ചെയ്യാൻ കഴിയുകയും എളുപ്പത്തിൽ ചെയ്യാനും സാധിക്കുക എന്താണ് കൊടുക്കേണ്ടത് എന്നും ഇന്നത് കൊടുത്താൽ ഔട്ട്പുട്ട് കിട്ടും എന്നും നല്ല ഔട്ട്പുട്ട് കിട്ടാൻ ഇന്നത് ചെയ്യണമെന്നും അതിനെക്കുറിച്ച് അറിയാവുന്ന ആൾ പറഞ്ഞു തരണം. അല്ലാതെ ഒരു ആപ്ലിക്കേഷൻ ആരും എന്തായാലും നാം യൂസ് ചെയ്യാൻ ആരംഭിച്ചാൽ പോർട്ടുകൾ വന്നുകൊണ്ടേയിരിക്കും നമുക്ക് വ്യക്തമായ ഒരു ഔട്ട്പുട്ട് കിട്ടില്ല.അങ്ങനെയെങ്കിൽ നമ്മുടെ സൃഷ്ടിച്ച സൃഷ്ടാവായ നമ്മുടെ രക്ഷിതാവിനെ അന്ധമായി വിശ്വസിക്കലാണ് യുക്തി❤‍🔥❤‍🔥❤‍🔥 1:56 1:56

  • @absalkjr
    @absalkjr 19 часов назад

    15:00 idu enganeyan manasilakiyad

  • @sooppyk9302
    @sooppyk9302 13 часов назад +1

    അത് കേരളമല്ലാത്ത സ്റ്റേറ്റുകളിൽ മൂന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾ ഇന്നും കല്യാണം ഉറപ്പിക്കുന്നുണ്ടല്ലോ

  • @user-do8yq6kh8f
    @user-do8yq6kh8f День назад +2

    🎉

  • @niyamolsings545
    @niyamolsings545 2 дня назад +1

    🎉🎉🎉

  • @aslampk133
    @aslampk133 2 дня назад +1

  • @sooppyk9302
    @sooppyk9302 13 часов назад +1

    1400അല്ല അതുക്കും മകളിൽ ആദാമിന്റെ വരവോടെ എന്നാക്കി മാറ്റണം

  • @ZeMmilu
    @ZeMmilu День назад +1

    ഖുർആനിൽ എത്ര നേരം നിസ്കരിക്കണമെന്നോ അതെങ്ങെനെ വേണമെന്നോ ഇല്ലയെന്ന് എമുക്കൾ പ്രചരിപ്പിക്കുന്നത് ശ്രദ്ധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

  • @JaseelKachilikalayil
    @JaseelKachilikalayil День назад

    Kooduthal onnu കൂടി ലളിതമായ രീതിയിൽ ആണെങ്കിൽ നന്നായിരുന്നു

  • @MUHAMMADSUHUFMANNANI
    @MUHAMMADSUHUFMANNANI День назад +2

    ഹൈതമി❤❤❤

  • @poovenilavu4353
    @poovenilavu4353 13 часов назад

    ഡോക്കട്ടറേറ്റുള്ള വെളിവില്ലാഹി ! 😝😂

  • @poovenilavu4353
    @poovenilavu4353 13 часов назад

    കാമൻ കാട്ടറബി എങ്ങനെ ഞവിയാകും ? 🤔😉
    ഞമ്മദു തന്നെ ആയിരുന്നില്ലേ തള്ളാഹു കൊത്തിയാല ? 🤔😉🤗

    • @AbdulSalam-mz6yt
      @AbdulSalam-mz6yt Час назад

      നീ ഒരു മനുഷ്യൻ തന്നെയാണോ. മനുഷ്യന് ഒരു സംസ്കാരുണ്ട്.വിശ്വസിക്കാനുംവിശ്വാസിക്കാതിരിക്കാനും നിനക്ക് സ്വാതന്ത്ര്യമുണ്ട്. എന്നാൽ മൃഗത്തേക്കാൾ താഴ്ന്നു പോകരുത്.

  • @poovenilavu4353
    @poovenilavu4353 13 часов назад

    ഷുഹൈബുൾ എന്ന വെളിവില്ലാഹി ഏതു വിഷയത്തിലാണു ഡോക്ടറേറ്റു എടുത്തിട്ടുള്ളതു? യവനു ആരാണു കൊടുത്തതു ? 😝😉😂

    • @ABURUSHDA17
      @ABURUSHDA17 6 часов назад

      കൊടുത്തത് രവി ദൈബം രവിയണ്ണൻ.... നിനക്ക് അങ്ങേരാണല്ലോ തന്നത്..