എല്ലാ മത വിശ്വാസികളെയും ""ഇരകൾ "" ആയി കണക്കാക്കി അവരോട് ഇത്രയും ക്ഷമയോടുകൂടി കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ ശ്രമിക്കുന്ന ഏറ്റവും മാന്യനായ ഒരു യഥാർത്ഥ മനുഷ്യനാണ് ലിയാക്കത് അലി ❤❤ഒരുപാട് ഇഷ്ടം നിങ്ങളെ ❤️🙏🙏
ഇത് കേട്ട് കിളിപോയ ഞാൻ...😢😢😢ഈ പാതിരായ്ക്ക് നെയ്യാർ ഡാമിൽ ചാടി ചാകാൻ 2 കിലോമീറ്റർ അടുത്തുള്ള കള്ളിക്കാടുവരെ എത്തി...😢😢😢 തിരിച്ച് വീട്ടിലേക്ക് പോകാനുള്ള വഴി കണ്ടെത്തി location ഇടാമോ സഹോദരങ്ങളേ.....❤❤❤
ലിയാക്കത്തലി എന്ന മനുഷ്യനിൽ നല്ല ഒരു അധ്യാപകനെ കാണുന്നുണ്ട് ❤❤❤ നമ്മുടെ നാട്ടിലുള്ള സ്കൂളുകളിലെ അധ്യാപകരും ഇങ്ങനെ ഇതുപോലെ വിദ്യാർത്ഥികൾക്ക് കാര്യങ്ങൾ മനസ്സിലാക്കണം എന്ന രീതിയിൽ പഠിപ്പിച്ചിരുന്നെങ്കിൽ... ഭൂരിപക്ഷം അധ്യാപകരും ഇങ്ങനെയല്ല... നല്ല സമാധാനത്തോടെയുള്ള സംസാരം... തർക്കിക്കാൻ വേണ്ടി ആരോടും സംസാരിക്കില്ല❤❤❤ മനസ്സിലാവാനും മനസ്സിലാക്കാനും വേണ്ടി മാത്രം❤❤❤ സ്നേഹം മാത്രം❤
ഏതൊരു ഇന്നസെന്റ് വിശ്വസിയെയും സ്വന്തം ടൂൾ ആക്കുന്ന ലിയകത്തിന് അഭിനന്ദനങ്ങൾ 🥰. ജബ്ബാർ മാഷിന് സുഖമാകട്ടെ. ഏത് കാലഘട്ടത്തിൽ ആണ് ജബ്ബാർ മാഷ് ഇത് തുടങ്ങി വെച്ചത് എന്ന് ഓർക്കണം! !! ഇന്നിപ്പോൾ എല്ലാർക്കും സംസാരിക്കാൻ സാധിക്കാൻ തക്കവണ്ണം കേരളത്തെ അതിലേറെ മലപ്പുറത്തെ മാറ്റിതീർക്കാൻ ആലോചിച്ചാൽ ഇന്നും പേടി തോന്നുന്ന ആ കാലഘട്ടത്തിൽ അദ്ദേഹം ചെയ്ത ജോലി എത്ര അഭിനന്ദിച്ചാലും മതിയാകില്ല. ആരിഫും ലിയാക്കത്തും ആശയപരമായി വേർപിരിഞ്ഞപ്പോൾ ഒന്നിക്കുന്ന മുഹൂർത്തത്തിനായി ഞാൻ കാത്തിരുന്നു. വേണ്ട, നിങ്ങൾ രണ്ടാളും പരസ്പര ബഹുമാനത്തോടെ എന്നാൽ ആശയസവേദനത്തിൽ വ്യത്യസ്തയോടെ ഇപ്പോൾ പോകുന്നത് പോലെ പോകുന്നത് തന്നെയാണ് നല്ലത് . രണ്ടും വ്യത്യസ്ത രീതിയിൽ ഗുണം ചെയ്യുന്നു. My most fav mr. Liakat
ഈ വ്യക്തി ഒരു ശരാശരി വിശ്വാസിയാണ്... തൻെറ മനസ്സിലുളള കാര്യങ്ങൾ പറഞ്ഞു ഫലിപ്പിക്കാൻ ഇത്തിരി പാടുപെട്ടു എന്നേയുള്ളൂ... മറ്റ് വിഷജീവികളേക്കാൾ പാവം മനുഷ്യനാണ് കക്ഷി ❤
അള്ളാഹു ദൈവമെന്ന് ആരു പറഞ്ഞു മുഹമ്മദ് ഖുർആൻ അല്ലാഹുന്റെ എന്നാരു പറഞ്ഞു അതും മുഹമ്മദ് താൻ അല്ലാഹുന്റെ ദൂതാനെന്നു ആരു പറഞ്ഞു അതും മുഹമ്മദ് എന്നാ ശെരി ഞാൻ പോണു ഇനി കളിക്ക് നമ്മളില്ല
Allahu Worship Creed And Pray Are Madness 💯💯💯 Understand With Brain NOT With Heart Please! Congratulations Liyaqathe ❤A ppriate Your Efforts 💯 Thanks Many many Thanks 🙏
മിന്നാരം സിനിമയിലെ പപ്പു പിള്ളേരെ പഠിപ്പിക്കുന്ന സീൻ 😅 പായുടെ അടിയിൽ നാ കിടന്നാൽ എന്ത് പറയും .. ? " ഓടാൻ പറയും .. ഇല്ലെങ്കി നായ മൂത്രൊഴിച്ച് പാ വൃത്തികേടക്കില്ലേ ... " അല്ല മാഷേ , പായുടെ അടിയിൽ അല്ലല്ലോ മുകളിൽ അല്ലെ നാ കെടക്കുക 😅
പ്രപഞ്ചത്തിന് മുമ്പ് അല്ലാഹു കാപ്പാട് കടപ്പുറത്ത് പൊങ്ങിവന്നു ശേഷം കോഴിക്കോട് അങ്ങാടിയിലും പാളയം മാർക്കറ്റിലും ആർക്കും തിരിച്ചറിയാൻ പറ്റാത്ത വിധം കറങ്ങി നടന്നു എന്ന് മനസ്സിലാക്കുക
കറക്റ്റ്.. ഒപ്പം, കാക്കക്കുയി ൽ സിനിമ ഇയാളെ കണ്ടിട്ട് ഉണ്ടാക്കിയ കോമഡി ആണ് 🤭😂 പ്രിയ ദർശന്റെ കണ്ട് പിടിച്ചത് ആവും 🤭😂 ഇയാൾ 🤭 😂🤣 ഫുൾ കോമഡി ആണ്. ന്യൂ ജനറേഷൻ പിള്ളേർ ഇയാളുടെ അടുത്ത് പോയാൽ ഒരു സിനിമ ക്ക് ഉള്ള content ഉണ്ട് 🤭😂
അത്ഭുതം തോന്നുന്നു.
ഇങ്ങനെയും പൊട്ടന്മാരെ സൃഷ്ടിക്കാൻ മതപഠനത്തിന് കഴിയുമോ?
Athine Kazhiyoo 💯💯
Very true @@abdullakoya7836
ഇപ്പോൾ മനസിലായില്ലേ 👍
മതപഠനത്തിനല്ല, അല്ലാഹുവിന്. 🤭
ലിയകതിനെ തിരിച്ചു വിളിക്കാൻ വന്നിട്ട് ഇദ്ദേഹം താമസിയാതെ ലിയകത്തിന്റെ കൂടെ പോവുന്ന ലക്ഷണം ഉണ്ട് 😂
എല്ലാ മത വിശ്വാസികളെയും ""ഇരകൾ "" ആയി കണക്കാക്കി അവരോട് ഇത്രയും ക്ഷമയോടുകൂടി കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ ശ്രമിക്കുന്ന ഏറ്റവും മാന്യനായ ഒരു യഥാർത്ഥ മനുഷ്യനാണ് ലിയാക്കത് അലി ❤❤ഒരുപാട് ഇഷ്ടം നിങ്ങളെ ❤️🙏🙏
ഇത് കേട്ട് കിളിപോയ ഞാൻ...😢😢😢ഈ പാതിരായ്ക്ക് നെയ്യാർ ഡാമിൽ ചാടി ചാകാൻ 2 കിലോമീറ്റർ അടുത്തുള്ള കള്ളിക്കാടുവരെ എത്തി...😢😢😢
തിരിച്ച് വീട്ടിലേക്ക് പോകാനുള്ള വഴി കണ്ടെത്തി location ഇടാമോ സഹോദരങ്ങളേ.....❤❤❤
😂😂 😂
@@anilroy9446 അണ്ഡകടാഹം P O
😂
😂😂😂😂
Kattakada aanno bro
ലിയായെ മുസ്ലിം ആക്കാൻ വന്ന അവനെ മുർത്തദ്ദ് ആക്കി വിട്ടത് ശരിയായില്ല 😅😅
മുനാഫിക് ആക്കിയാൽ മതിയാരുന്നു..😂
ലിയാക്കത്തലി എന്ന മനുഷ്യനിൽ നല്ല ഒരു അധ്യാപകനെ കാണുന്നുണ്ട്
❤❤❤
നമ്മുടെ നാട്ടിലുള്ള സ്കൂളുകളിലെ അധ്യാപകരും ഇങ്ങനെ ഇതുപോലെ വിദ്യാർത്ഥികൾക്ക് കാര്യങ്ങൾ മനസ്സിലാക്കണം എന്ന രീതിയിൽ പഠിപ്പിച്ചിരുന്നെങ്കിൽ...
ഭൂരിപക്ഷം അധ്യാപകരും ഇങ്ങനെയല്ല...
നല്ല സമാധാനത്തോടെയുള്ള സംസാരം...
തർക്കിക്കാൻ വേണ്ടി ആരോടും സംസാരിക്കില്ല❤❤❤
മനസ്സിലാവാനും മനസ്സിലാക്കാനും വേണ്ടി മാത്രം❤❤❤
സ്നേഹം മാത്രം❤
ഇതുപോലെ തന്നെ കാര്യങ്ങൾ വ്യക്തമാക്കി മനസ്സിലായി കൊടുക്കണം..
കേൾക്കുന്നവർക്കും ഒരുപാട് പഠിക്കാനുണ്ട്👍👍
എറിഞ്ഞു പൊട്ടിക്കണം പൊട്ടിക്കണം എന്ന് തോന്നും.. പക്ഷെ.. ഒന്നോർക്കുക ഫോൺ നിങ്ങളുടെയാണ് 🫣
@@Shafiagnostic360 😂
😂
😂
😂😂😂😂
ruclips.net/video/dMQF2LXkvT8/видео.htmlsi=VM1NkAGNpP6F4IQj
പുള്ളിക്ക് കാര്യം മനസ്സിലാകുന്നുണ്ട്.. പക്ഷേ സമ്മതിക്കാൻ softwere സമ്മതിക്കുന്നില്ല
ലിയാക്കത്ത് താങ്കളുടെ ക്ഷമയെ നമിക്കുന്നു
ഒരാൾ കൂടി മുർത്ത ദ്ദായി😀😀😀
ഇപ്പോൾ താക്കോൽ എവിടെയാ അതവിടെ തന്നെ ഇരിക്കട്ടെ 😂😂😂
ഞാൻ ആസ്വദിച്ചു.. അയാൾ വസ്തുത സമ്മതിക്കുന്നുണ്ട്...
ഇത് കേട്ടില്ലെങ്കിൽ നഷ്ടമായേനെ.. ഒരു പാവം മനുഷ്യൻ.. 🙁
ഏതൊരു ഇന്നസെന്റ് വിശ്വസിയെയും സ്വന്തം ടൂൾ ആക്കുന്ന ലിയകത്തിന് അഭിനന്ദനങ്ങൾ 🥰. ജബ്ബാർ മാഷിന് സുഖമാകട്ടെ. ഏത് കാലഘട്ടത്തിൽ ആണ് ജബ്ബാർ മാഷ് ഇത് തുടങ്ങി വെച്ചത് എന്ന് ഓർക്കണം! !! ഇന്നിപ്പോൾ എല്ലാർക്കും സംസാരിക്കാൻ സാധിക്കാൻ തക്കവണ്ണം കേരളത്തെ അതിലേറെ മലപ്പുറത്തെ മാറ്റിതീർക്കാൻ ആലോചിച്ചാൽ ഇന്നും പേടി തോന്നുന്ന ആ കാലഘട്ടത്തിൽ അദ്ദേഹം ചെയ്ത ജോലി എത്ര അഭിനന്ദിച്ചാലും മതിയാകില്ല. ആരിഫും ലിയാക്കത്തും ആശയപരമായി വേർപിരിഞ്ഞപ്പോൾ ഒന്നിക്കുന്ന മുഹൂർത്തത്തിനായി ഞാൻ കാത്തിരുന്നു. വേണ്ട, നിങ്ങൾ രണ്ടാളും പരസ്പര ബഹുമാനത്തോടെ എന്നാൽ ആശയസവേദനത്തിൽ വ്യത്യസ്തയോടെ ഇപ്പോൾ പോകുന്നത് പോലെ പോകുന്നത് തന്നെയാണ് നല്ലത് . രണ്ടും വ്യത്യസ്ത രീതിയിൽ ഗുണം ചെയ്യുന്നു. My most fav mr. Liakat
ഇദ്ദേഹത്തെപറഞ്ഞു മനസിലാക്കാൻ കഴിയില്ല
Ayal islam ayath kond
നാളെ ഒരു ഡോക്ടറെ കാണണം ഇത് കേട്ടിട്ട് എനിക്കെന്തോ തകരാറു പോലെ കിളിപോയി കിളി പോയി 😂😮😮😅
മൂഡ് പോയി മൂഡ് പോയി
😂😂😂😂😂
രണ്ട് കോപ്പ സ്വർഗ്ഗീയ പാനീയം കഴിക്കു.... ഒക്കെ ശരിയാവും . ഈ സമയവും കടന്ന് പോകും എന്ന് പഴമൊഴി.....
ഇവനെ
ആരോ
പറഞ്ഞ് വിട്ടതാണ്
മുഴുവൻ പറത്ത്
കൊടുത്തില്ല
പാവം മനുഷ്യൻ പുള്ളിയുടെ കിളി പോയി
liyakkathali ദയവായി ചിരിപ്പക്കല്ലേ ,ആസ്തമ ഉണ്ട്
കബളിപ്പിക്കപ്പെട്ട ഒരു സാധു മനുഷ്യൻ..
രാമായണവും മഹാഭാരതവും എഴുതിയത് മനുവും സ്മൃതിയും കൂടെയാണ്
😃😃
😂😂😂
😂😂😂😂😂😂😂😆😆😆😆😆😆
എനിക്കപ്പഴേ തോന്നിയിരുന്നു 🤣🤣🤣
Ethunnu😂
ഇപ്പോ മനസ്സിലായോ ഇതാണ് 99.9999 വിശ്വാസികളും ഇസ്ലാം എന്താണെന്നു വിശ്വാസികള ക്ക് അറിയില്ലാ .. ആചാരങ്ങളും അനുഷ്ഠാനങ്ങളും ചെയത് പോകുന്നു ... അത്ര തന്നെ 😂
100%സത്യം
Correct 🎉
Crt 💯💯👍
അറിയാൻ മൊയ്‌ല്യാക്കന്മാർ സമ്മതിക്കുന്നില്ല. അറിഞ്ഞാൽ ഇസ്ലാം തീർന്നു 😆
ലിയാകത്തിന് ഈമാൻ ഉണ്ടാക്കാൻ വന്ന ആൾ കൊള്ളാം
സ്കൂളിലും പഠിച്ചില്ല...മദ്രസ്സയിലും പഠിച്ചില്ല....5ആം ക്ലാസും ഗുസ്തിയും ഉള്ള ഇവനോടു എന്ത് പറഞ്ഞിട്ടും കാര്യമില്ല....
ലിയാഖത്തിൻ്റെ ക്ഷമക്ക് നോബൽ സമ്മാനം കിട്ടും
നിഷ്കു കോയ ❤️
സ്വർഗ്ഗത്തിലെ. ഖുരിക്. വേണ്ടി. മാത്രം. ജീവിക്കുന്ന. നാറി.. മതപഠനം. എത്രമാത്രം. മനുഷ്യനെ. വേവാറാമില്ലാതാകുന്ന. ഇന്ന്. ടെലിയ്ച്ചു. എമദ്രസ. പൊട്ടൻ.. കള്ളും. പെണ്ണും. എവിടെയുണ്ട്. അതിനു. വേണ്ടി. ജീവിതം. കുടിക്കുന്നു. ഒരുകുറ്റം. കണ്ണുകലികൾ.. ഇസ്ലാമുകൾ.
ജനം ടി വി ശിർക് ആണ് ..
മീഡിയ മുക്കാല് ഹലാൽ..
😅😅😅😅😅mandan koyas
കുറാൻ വിശ്വസിക്കുന്നവൻ രാമായണത്തിന് തെളിവ് ചോദിക്കുന്ന വെളിവില്ലാത്തവൻ😂
എല്ലാരുംകൂടി ചിരിപ്പിച്ചു കൊന്നു 😅
പോയി പോയി ഞമ്മൻ്റെ ഈമാൻ പോയി. ഏത് നശിച്ച നേരതാണോ ഞമ്മക്ക് ഇയാളെ വിളിക്കാൻ തോന്നിയത്😂😂
കൊറച്ചെങ്കിലും ബുദ്ധി ഉണ്ടായിരുന്നെങ്കിൽ മന്തബുദ് യ് എന്ന് വിളി ക്കമായിരുന്നു
ഈ വ്യക്തി ഒരു ശരാശരി വിശ്വാസിയാണ്... തൻെറ മനസ്സിലുളള കാര്യങ്ങൾ പറഞ്ഞു ഫലിപ്പിക്കാൻ ഇത്തിരി പാടുപെട്ടു എന്നേയുള്ളൂ... മറ്റ് വിഷജീവികളേക്കാൾ പാവം മനുഷ്യനാണ് കക്ഷി ❤
Thanks!
എല്ലാ ആഴ്ചയിലും ഒരു 15min. പുള്ളിയുമായി ഓരോ വിഷയത്തിൽ സംസാരിച്ചാൽ ഒരു മാസം മിനിമം 100പേർക് എങ്കിലും കാര്യം മനസിലാകും.
😂😂😂 അവസാനം വരെ കേട്ട്. പാവം ഒരു മനുഷ്യൻ എന്തൊക്കെയോ കാര്യങ്ങൾ മനസ്സിലാക്കി വെച്ചിട്ട്.😂
കൃത്യമായ വിവരം ഇല്ലാത്ത ഒരു പാവം വിശ്വാസി
കറക്റ്റ് കാര്യം വിളിച്ച് പറഞ്ഞു എല്ലാവരെയും പഠിപ്പിക്കണം ചെട്ട
അപ്പോൾ crt ayitt😂പറഞ്ഞു വിളി 👍
പറഞ്ഞു വിട്ട ആൾ ഇത് കേട്ട് തല കുത്തി മറിഞ്ഞു ചിരിക്കുന്നുണ്ടാവും 🤣🤣
ഞാൻ കാസര്‍കോഡ് ആണ് ഈ മഹാന്‍ കാസര്‍ഗോഡ് കാരനാണ് 😂
On mundunne kekambo anne Arin 😅.
😂നേരിട്ട് അറിയുമോ പുള്ളിയെ.
അനക് അങ്ങനെ തന്നെ മാണം 😁
@AshlyJames-bn8vf 😁😁😁
@ പക്ഷെ ആൾ സത്യത്തിൽ ഒരു സാധു ആണ്
എന്റെ ലിയാക്കത്തെ ഇങ്ങനെ ഒരു മോയന്ദിനെ മോയന്തു ആക്കാതെ :):) chirichu oru vazhikkayi
Ningal ividundo 😅
@@PsychoPoduvalTalks തൂണിലും തുരുമ്പിലും ഉണ്ട് 🤣🤣…
അള്ളാഹു ദൈവമെന്ന് ആരു പറഞ്ഞു മുഹമ്മദ്
ഖുർആൻ അല്ലാഹുന്റെ എന്നാരു പറഞ്ഞു അതും മുഹമ്മദ്
താൻ അല്ലാഹുന്റെ ദൂതാനെന്നു ആരു പറഞ്ഞു അതും മുഹമ്മദ്
എന്നാ ശെരി ഞാൻ പോണു ഇനി കളിക്ക് നമ്മളില്ല
എനിക്ക് ഓർമ്മ വരുന്നത് മാമുക്കോയയോട് ആരാണ് ആദ്യം കണ്ടത് എന്ന് ചോദിക്കുന്ന ഒരു സീൻ ഉണ്ട് അതെ പോലെ ഉണ്ട്😂
😂😂😂😂😂
ഫോൺ എറിഞ്ഞ് പൊട്ടിക്കുകയോ TV തല്ലിപ്പൊളിക്കുകയോ ചെയ്യരുതേ ..😂😂
രണ്ടെണ്ണം അടിക്കുന്നതിനു മുന്നേ കേൾക്കുവാ 🤷🏼♂️അടിച്ചാണ് കേൾക്കുന്നതെങ്കിൽ ഉറപ്പായും മൊബൈൽ രണ്ട് തുണ്ടം ആയേനെ 🤦🏼♂️
@@parasf22😂😂 😅😅
@@parasf22😂😂😂
😂😂
@@parasf22😂😂😂😂😂
ലിയാഖത്ത് നിങ്ങളുടെ ക്ഷമ അപാരം തന്നെ.
ഒരു ലോഡ് ഈമാനും കൊണ്ട് വന്നതാണ് ആ പാവം 😢😢 അവസാനം അതിനെ മുനാഫിക്ക് ആക്കിലേ.. 😢😢😢 റൂഹ് തൊണ്ടകുഴിയിലെത്തുമ്പോൾ മനസ്സിലാകും ലിയാക്കത്തേ 😡😡😡😡😡
ഇപ്പോള് ചാവി എവിടെ ആണ്?
ee ba ba ba adikkunnathano suhurthe
😂😂😂
ശ്ഹ്.. അപ്പോൾ താക്കോൽ അവിടെ ഇല്ലല്ലോ.. ശ്ഹ്... അപ്പോൾ താക്കോൽ അവിടുന്ന് എടുത്തില്ലേ??
ശ്ഹ്... താക്കോൽ അവിടെ വച്ചില്ലല്ലോ...😂😂😂😂😂😂
ഈ ഭൂമി ഉണ്ടാക്കിയത് ശാസ്ത്രമാണ്......😊
ഉണ്ടോ ഇല്ല,, ഇല്ലേ ഉണ്ട്,, അപ്പൊ ഉണ്ട് അല്ലെ.. ഇല്ല.. ഉണ്ടില്ലേ.. അല്ല ഉണ്ടു 😂😂
ഒറ്റ മനുഷ്യനാൽ വിഡ്ഢികളാക്കപ്പെട്ട കോടിക്കണക്കിനു ജനങ്ങൾ! കഷ്ടം, ഭയങ്കരം!😳
8:35മുതൽ 😂😂😂ചിരി വരുന്നു. 🤦♂️ഇപ്പൊ താക്കോൽ എവിടെ ഉണ്ട്. അവിടെ വെച്ചേക്ക്.
Allahu Worship Creed And Pray Are Madness 💯💯💯 Understand With Brain NOT With Heart Please! Congratulations Liyaqathe ❤A ppriate Your Efforts 💯 Thanks Many many Thanks 🙏
ലിയാക്കത്തിന്റെ ക്ഷമ... സമ്മതിച്ചു....!!!
ഒരാളുടെ കൂടെ ഈമാൻ കളഞ്ഞു 😂
എന്താ കഥ ലിക്കായത്തെ ചിരിപ്പിക്കല്ല
പാവം ❤ശുദ്ധൻ ❤കൊലവിളി ഇല്ല
സത്യം
Thanks Bro
എംഎംഅക്ബർഅള്ളാഹുവിലേക്ക് ക്ഷണിക്കുന്നു. മഅ്ദനി രാഷ്ട്രീയത്തിലേക്ക് ക്ഷണിക്കുന്നു. ലിയാഖത്ത് നാസ്തികിലേക്ക് ക്ഷണിക്കുന്നു. ക്ഷണിക്കുന്നു.
കിടു സംഭാഷണം രസകരമായി കേട്ടിരുന്നു
വെളിവില്ലാത്ത ഇവനൊക്കെ പാവങ്ങൾ 😂
Liyakat Bhai. Namichu. Patience. Apparem. 🙏
❤liyaakatha ali bhai ❤🎉🎉🎉
ശാന്തം സമാധാനം മാ സലാമ ❤❤❤❤❤
പുള്ളി ശരിയ്ക്കും മുർതദ് ആണ് . പുള്ളിയ്ക്ക് അത് മനസ്സിലായിട്ടില്ലെന്നേ ഉള്ളൂ
Mr Liyakath ettharam ulakalumayi samsarich samayam kalayanoe
ചുരുക്കത്തിൽ കോയയെ സംസാരിച്ചു സംസാരിച്ചു കുടുക്കി.
എന്താ ചെയ്ക കഷ്ടം എന്നല്ലാതെ 😅😅😅😅
ഈ അണ്ഡകടാഹവും കൊണ്ട് ആ ആരിഫിന്റെ അടുത്ത് ചെല്ലാഞ്ഞത് നന്നായി 🕯️
വലിച്ചു കീറി ഭിത്തിയിൽ ഒട്ടിച്ചേനെ. ഇത് വിളിച്ചവനും ഏതാണ്ട് അറിയാം. 😆
നമിച്ചു നിങ്ങളുടെ ക്ഷമ 🙏
ഈ വിളിച്ചയാൾ ഒരു സാധു ആണ് 🥹
ദയവു ചെയ്തു ഫിർ ഔൻ ന്റെ യഥാർത്ഥ കഥ ഒന്ന് പറഞ്ഞു കൊടുക്ക് കുറെ ആളുകൾ ആയി ഈ കഥ പറയാൻ ശ്രമിക്കുന്നു 😂
മിന്നാരം സിനിമയിലെ പപ്പു പിള്ളേരെ പഠിപ്പിക്കുന്ന സീൻ 😅
പായുടെ അടിയിൽ നാ കിടന്നാൽ എന്ത് പറയും .. ?
" ഓടാൻ പറയും .. ഇല്ലെങ്കി നായ മൂത്രൊഴിച്ച് പാ വൃത്തികേടക്കില്ലേ ...
" അല്ല മാഷേ , പായുടെ അടിയിൽ അല്ലല്ലോ മുകളിൽ അല്ലെ നാ കെടക്കുക 😅
😂😂😂😂😂😂😂😂😂😂
പ്രപഞ്ചത്തിന് മുമ്പ് അല്ലാഹു കാപ്പാട് കടപ്പുറത്ത് പൊങ്ങിവന്നു ശേഷം കോഴിക്കോട് അങ്ങാടിയിലും പാളയം മാർക്കറ്റിലും ആർക്കും തിരിച്ചറിയാൻ പറ്റാത്ത വിധം കറങ്ങി നടന്നു എന്ന് മനസ്സിലാക്കുക
എത്ര ആളുകളെ ഇങ്ങനെ മാനസിക വൈകല്യത്തിലാക്കി ഈ മതം. ഇനി എത്ര കാലം ഇങ്ങനെ തുടരും 😵
കാസറഗോഡ് ഇച്ച
ലിയാക്കത്ത്❤
അണ്ഡകടാഹം 😂😂😂😂✌️
മതപണ്ഡിതന്മാരുടെ പ്രസംഗങ്ങൾ മാത്രം കേട്ട് തർക്കിക്കാൻ വന്ന കോയ😂
പാവം മനുഷ്യൻ, എല്ലാവരും ചേർന്ന് ഒരു പിരിവെടുത്ത് ഇദ്ദേഹത്തെ സഹായിക്കണും😂😂😂😂🤣🤣🤣🤣🤣🤣🤣
Pavam 😅😢
eye opening conversation...👍
പക്ഷെ ആദ്യം ബോഡി കണ്ടത് ഞമ്മളാണ്😂
😂
😂😂
😂❤❤❤😅
🤣🤣🤣
കറക്റ്റ്.. ഒപ്പം, കാക്കക്കുയി ൽ സിനിമ ഇയാളെ കണ്ടിട്ട് ഉണ്ടാക്കിയ കോമഡി ആണ് 🤭😂 പ്രിയ ദർശന്റെ കണ്ട് പിടിച്ചത് ആവും 🤭😂 ഇയാൾ 🤭 😂🤣 ഫുൾ കോമഡി ആണ്. ന്യൂ ജനറേഷൻ പിള്ളേർ ഇയാളുടെ അടുത്ത് പോയാൽ ഒരു സിനിമ ക്ക് ഉള്ള content ഉണ്ട് 🤭😂
ഈ മദ്രസജീവിയുടെ അറിവ് എത്രയോ പരിമിതം എല്ലാ മുസ്ലിങ്ങളും ഇങ്ങനെ ആണോ?
ചിരിച്ച് ചിരിച്ച് കിറി കൃതാവ് വരെയെത്തി....😅😅 പാവം 😅
നിങ്ങളുടെ ക്ഷമ അപാരം തന്നെ🙏🏻🙏🏻. കേട്ടിരിക്കുന്ന എനിക്ക് കിറിക്ക് കുത്തി തലയ്ക്ക് പോടി വിടാനാണ് തോന്നുന്നത് 😂😂
ആ ചെക്കൻ മുർത്തദ് ആയി 😂
Educational for so many hardcore believers....
❤❤❤❤❤.... നല്ലൊരു മനുഷ്യൻ ❤❤
നല്ല ടോക്..... മതത്തിന് അടിമപ്പെട്ടയാളെങ്കിലും, ആൾക് കുറെയൊക്കെ സാമാന്യ ബുദ്ധിയുണ്ട്... 👍👍🥰
ആരെങ്കിലും തുണി പൊക്കി
കാണിക്കുമ്പോൾ (സിഗ് നൽ )
നിറുത്തണേ 🙏
ഈ ബുദ്ധികൊണ്ട് ഈ സമുദായം എങ്ങനെ മുന്നോട്ടു പോകും kashtam
Paavam....nalla manushyan...all the best him...
നല്ല ഒരു മനുഷ്യൻ ❤...
Pavam ❤
ലിയാക്കത്ത്❤❤❤❤
❤❤❤
സത്യം പറഞ്ഞാല് സങ്കടം തോന്നി.
Super super super super super super super super
കുറഞ്ഞത് ഒരു എട്ടാം ക്ലാസ് വരെയെങ്കിലും സ്കൂളിൽ പോയിട്ടുള്ള ആളുകളുമായി സംസാരിക്കണം.
താക്കോൽ അവിടെ തന്നെ ഇരുന്നോട്ടെ 😀🙏
ക്ഷമ പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ വീഡിയോ നിർദ്ദേശിക്കാം 🙏🙏🙏🙏🙏
വെളിവില്ലാത്തവരോട് സംസാരിച്ചാൽ കേൾക്കുന്ന ഞങ്ങൾക്ക് എന്താ ഗുണം ലിയാ കത്ത്?
ടൈം പാസ് 😂😂
😂😂😂
എല്ലാവരും എല്ലാം കേൾക്കട്ടെ, കാര്യങ്ങൾ മനസ്സിലാക്കട്ടെ, അഭിപ്രായ സ്വരൂപീകരണം നടത്തട്ടെ!
Just for a fun😊 😂😂
എനിക്കും തോന്നി ..!
പാവം. ചെറിയൊരു മനുഷ്യൻ..