അവഹേളനം അല്ല, പരിഭാഷ ആണ്...! വേദനിക്കുന്ന വിശ്വാസി അറിയാൻ...! |

Поделиться
HTML-код
  • Опубликовано: 16 дек 2023
  • ഹൈതമിയുമായി നടന്ന സംവാദത്തിന് ശേഷം കേൾക്കുന്ന എനിക്ക് എതിരെ ഉള്ള പ്രധാന ആരോപണം ആണ്...
    ഞാൻ മുസ്ലിങ്ങളെയും, എതിർസംവാദകനെയും അവഹേളിച്ചു എന്ന്...!
    എന്നാൽ ഞാൻ ആവർത്തിച്ച് ചോദിക്കുകയാണ്...
    അങ്ങനെ ഞാൻ മുസ്ലിങ്ങളെയും എതിർസംവാദകനെയും അവഹേളിച്ചതിനുള്ള ഒരു തെളിവുമെങ്കിലും കൊണ്ടുവരുക എന്ന്...!
    ഇതുവരെ ആരും കൊണ്ടുവന്നിട്ടില്ല...
    എന്നാൽ, ഒരു കാര്യം വീണ്ടും വ്യക്തമാക്കുകയാണ്....
    ഇസ്ലാം എന്ന മതത്തിനെ പൊളിച്ചുകാണിച്ചിരിക്കും....
    അതായത്, അറബിയിലെഴുതി ഒളിപ്പിച്ചുവെച്ചിരുന്ന കാര്യങ്ങൾ പച്ചമലയാളത്തിൽ വിളിച്ചു പറഞ്ഞിരിക്കും...!
    അന്നേരം...
    ഹിന്ദുമതത്തെയോ കൃസ്തുമതത്തെയോ, കമ്യൂണിസത്തെയോ വിമർശിക്കുന്ന നേരത്ത് നിങ്ങൾ ഉയർത്താത്ത ആ "അവഹേളിച്ചു" എന്ന ആരോപണം ഇസ്ലാമിനെതിരെ മാത്രം ഉയർത്തുന്നത് വെച്ചുപൊറുപ്പിക്കാൻ ആവില്ല...
    അത് പരിഗണിച്ചുകൊണ്ട് വിമർശനങ്ങളെ കുറക്കുവാനും ഉദ്ദേശിക്കുന്നില്ല...
    അതുകൊണ്ട്....
    ഇസ്ലാമിനെ തുടർന്നും വിമർശിക്കും...
    അറഞ്ചം പുറഞ്ചം വിമർശിക്കും....
    മാത്രം അല്ല... വിമർശിക്കും തോറും വളരുന്ന മതമാണല്ലോ ഇസ്ലാം...
    അതുകൊണ്ട് നിങ്ങൾ ഈ ചാനൽ സപ്പോർട്ട് ചെയ്ത് വിമർശനങ്ങളെ പ്രമോട്ട് ചെയ്യുകയും ചെയ്യുക...
    അതുവഴി നിങ്ങളുടെ ഹൂറികളെ ഉറപ്പിക്കാനുള്ള സുവർണ്ണാവസരം ഉപയോഗപ്പെടുത്തുക....
    ഹുറന്മാർ ഇല്ല... പെണ്ണുങ്ങൾ ഷെമിക്കുക.... സോറി...!
    വാര്യംകുന്നത്ത് കട്ടബൊമ്മതിരിപ്പാട് (സ)
    സ സമം സമൂസ
    Ex- Arif Hussain Theruvath
    മുഴുകൊടുംസംഘി
    SUPPORT PLEASE:
    -------------------------
    മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
    -------------------------
    PLEASE SUPPORT OUR ACTIVITIES:
    BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
    -------------------------
    ORDER MY TSHIRTS: teeshopper.in/store/EMU-The-E...
    -------------------------
    CONTACT/FOLLOW : arifhussaintheruvath.bio.link
    -------------------------
    JOIN THIS CHANNEL: / @arifhussaintheruvath
    -------------------------
    SUPPORT VIA PATREON: www.patreon.com/arifhussaintheruvath
    -------------------------
    DONATE via BUY-ME-A-COFFEE: www.buymeacoffee.com/arifhussain
    -------------------------
    DONATE via PAYPAL: paypal.me/ArifHussainTheruvath
    -------------------------
    DONATE via GPAY : arifhussaintm-1@oksbi

Комментарии • 1,5 тыс.

  • @tn-vp4vz
    @tn-vp4vz Месяц назад +140

    അന്ധവിശ്വാസികളെ ബോധവത്കരിക്കാൻ താങ്കൾ നടത്തുന്ന ശ്രമങ്ങൾ അഭിനന്ദനാർഹമാണ്.🙏

  • @saajanjoseph1
    @saajanjoseph1 22 дня назад +43

    മനുഷ്യന് ബോധം ഉണ്ടാകുവാൻ... നിങ്ങൾ ചെയ്യുന്ന... ഈ കഠിന പ്രയന്നത്തെ.. ഒരുപാട് സ്നേഹത്തോടെ ആദരിക്കുന്നു... പ്രിയ ഡോക്ടർ... 🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻🌹🥰

  • @jayasankarsurendrannair1938
    @jayasankarsurendrannair1938 4 месяца назад +75

    നിങ്ങൾ പോളിയാണ് മനുഷ്യാ ഒരു കൊള്ളക്കാരന്റെ കഥ പറഞ്ഞ് തന്നതിന് ഒരുപാടു നന്ദി
    കായംകുളം കൊച്ചുണ്ണിയുടെ മാതൃകാ പുരുഷൻ ഇദ്ദേഹം ആയിരുന്നു എന്ന് അറിയാൻ കഴിഞ്ഞപ്പോൾ കാര്യം പിടികിട്ടി

    • @AnilKumarKumar-hx7tb
      @AnilKumarKumar-hx7tb 23 дня назад

      Verum sadharana kollkaran alla

    • @vaheedharahman7248
      @vaheedharahman7248 20 дней назад

      അത്രക്കും പേരും പ്രശസ്തിയും ഉണ്ടായിരിക്കും അയാൾക്ക്‌ അല്ലെ...
      ഇത്രേം കാലം ആ കൊള്ളകാരനെ ലോകത്തിലെ ജനങ്ങൾ ഓർത്തുവെക്കുന്നു എന്നത് ചില്ലറകാര്യമല്ലല്ലോ... 😂😂

  • @Lovethenation93
    @Lovethenation93 4 месяца назад +227

    വിദ്യാഭ്യാസവും വിവരവും ഉള്ള ആളുക്കളെ പണ്ടേ ഞമ്മന്റെ ആള്ക്കൾക്കു പിടിക്കില്ല 😂😂😂😂

    • @Sairabanu-ez8rb
      @Sairabanu-ez8rb 3 месяца назад +6

      അതാണ് നിൻറെ ഒക്കെ വർഗം ഇന്നു muslim രാഷ്ട്രത്തു തിന്നു കൊഴുക്കുന്നു, പിന്നെ യൂസഫ് അലി sir muslim ആണ്, അവിടെ സഹായത്തിനു എത്തുന്നതു മൊത്തം 😂😂😂😂

    • @Lovethenation93
      @Lovethenation93 3 месяца назад

      @@Sairabanu-ez8rb നിന്റെ പൂർവികർ കാട്അറബിക് പായ വിചിര് കുതികൊടുത്തത് കൊണ്ട് നീ ഇപ്പോൾ മുള്ള ആയി check your DNA motherfucker

    • @ME-fn3ez
      @ME-fn3ez 2 месяца назад +31

      ​@@Sairabanu-ez8rb യൂസഫലിയു൦ uae യും മത രാഷ്ട്ര൦ ഉണ്ടാക്കി നടക്കുകയല്ല. Alfahm vendinilla🤲 ഞമ്മൻെറ സ്വപ്നമായ മുസ്ലിം സർക്കാറും ജിഹാദി അജണ്ടകളുടെയു൦ after effect അഫ്ഗാൻ, സിറിയ, ഇറാനൊലെയൊക്കെ മുസ്ലിം ജനതയുടെ അടിമ ജീവിതവും പട്ടിണിയും നോക്കിയാൽ മനസിലാകും .

    • @Sairabanu-ez8rb
      @Sairabanu-ez8rb 2 месяца назад

      ഒന്ന് പോയി പണി നോക്കടാ സിറിയ അഫ്ഗാൻ ഒക്കെ പറയുന്ന നീ ഇന്ത്യയിലെ ഉത്തര ഇന്ത്യ ,, ബാംഗ്ള ദേശ് ഒക്കെ പോയി വാ, അവിടെ ഉള്ള പട്ടിണി യും , ജാതി വ്യവസ്ഥ പോലുള്ള അടിമ ത വും ഇന്ത്യയിൽ കാണാ​@@ME-fn3ez

    • @felixsterling5034
      @felixsterling5034 2 месяца назад +2

      Super

  • @ushakumari9832
    @ushakumari9832 25 дней назад +25

    എനിക്ക് തോന്നുന്നത് നബിയുടെ ആത്മാവാണ് ഡോക്ടറിൽ എന്നാണ്. നബിക്ക് പറ്റിയ തെറ്റുകൾ വിവരമുള്ളവരിലൂടെ തിരുത്തപ്പെടുന്നു. സമൂഹം ഉൾക്കൊണ്ട് തിരുത്താൻ തയ്യാറായാൽ നബിയുടെ അനുഗ്രഹം തന്നെ കിട്ടും.Thank you Doctor. 🙏

  • @userAVJ
    @userAVJ 6 месяцев назад +494

    യേശു കുരിശിൽ കിടന്നു വടി ആയി എന്ന് പറഞ്ഞാല് ക്രിസ്ത്യാനിക്ക് പ്രശ്നം ഇല്ല...കൃഷ്ണൻ കുതികാലിൽ അമ്പ് കൊണ്ട് വടിയായി എന്ന് പറഞ്ഞാല് ഹിന്ദുക്കൾക്കും പ്രശ്നം ഇല്ല.... പചെങ്കിലു ഞമ്മൻ്റെ മമ്മത് പെണ്ണുംപിള്ള വിഷം കൊടുത്ത് തിന്നു വടി ആയി എന്ന് പറഞ്ഞാല് അത് കളിയാക്കൽ ആണെന്ന്

    • @Enjoydayourlife
      @Enjoydayourlife 6 месяцев назад +64

      ഇതാണ് ഇവരുടെ പ്രശ്നം 😃

    • @4khitss
      @4khitss 6 месяцев назад +69

      ജൂത സ്ത്രീ not the point

    • @sharathkumar.k1628
      @sharathkumar.k1628 6 месяцев назад +17

      Yes

    • @DILLI.
      @DILLI. 6 месяцев назад +17

      😂💯

    • @nijakuriyakose6016
      @nijakuriyakose6016 6 месяцев назад +10

      Karanam very simple. Oru manushyan avashyam sneham respect truth okke anu vendathu pinne wisdom. Ithellam koodunnathanu daivam. Athu Jesus enna vykthi cheythu kanikkukayum parayukayum. Oppam Hinduism enna culture inclusion and wisdom. Pakshe palli achanmarku vendi avar cheyunna karyam, palliyile epolathe karyangal onnum Jesus agrahikkunnilla.

  • @thomascj831
    @thomascj831 5 месяцев назад +34

    ഹൂറികളും , മദ്യവും , കൊള്ളും , യുദ്ധവും , ഇല്ലെങ്കിൽ പിന്നെ എന്ത് കിത്താവ് ... വായിയ്ക്കുമ്പോൾ കിട്ടുന്ന ത്രിൽ ആണ് ഇതിന്റെ ആകർഷണം ...

  • @RasilPS
    @RasilPS 5 месяцев назад +360

    എന്റെ 39 മത്തെ വയസിലാണ് ഞാൻ വിശ്വസിക്കുന്ന മതം ദൈവം അള്ളാഹു യഥാർത്ഥ ദൈവം തന്നെ ആണോ എന്ന സംശയം എന്നിൽ ഉടലെടുത്ത് അതോടെ ഖുർആൻ പരിഭാഷ വായിക്കാൻ തുടങ്ങി. ഖുർആൻ യാതൊരു നിലവാരവും ഇല്ലാത്ത പുസ്തകം ആണെന്ന് മനസ്സിലായി
    അപ്പൊ പിന്നെ ഖുർആന്റെ രജയിതാവിന്റെ കാര്യം പറയേണ്ടല്ലോ 😂
    അതോടെ നിസ്ക്കാരം നോമ്പ് ഇങ്ങനെ ഉള്ള കലാപരിപാടികൾ നിർത്തി 😜

    • @maanumanjeri7655
      @maanumanjeri7655 5 месяцев назад +29

      ഞാൻ 38🙋‍♂️

    • @neo3823
      @neo3823 5 месяцев назад +9

    • @voiceofnasarbaqavi4380
      @voiceofnasarbaqavi4380 5 месяцев назад +1

      Number trumo

    • @RasilPS
      @RasilPS 5 месяцев назад

      @@voiceofnasarbaqavi4380
      ക്ഷമിക്കണം. മാനസികമായി തകർക്കാൻ ശ്രമിക്കും എന്നറിയാവുന്നത് കൊണ്ട് ഞാൻ ഇപ്പോൾ ഒരു മുനാഫിക്കായി ജീവിക്കുകയാണ് അതുകൊണ്ട് തരാൻ കഴിയില്ല ❤️

    • @monnRiaz
      @monnRiaz 5 месяцев назад +7

      അത് കൊണ്ട് ഒരു ഉപകാരം കിട്ടിയില്ലേ?? വേറെ ആർക്കും ലഭിക്കാത്ത ഒരു ഉപകാരം?? 😅😅😅

  • @ShajiMp-yc9wu
    @ShajiMp-yc9wu 25 дней назад +10

    അപ്പോൾ ഈ അന്ത്യ പ്രവാചകൻ എന്നു പറയുന്നത് എത്ര ശരിയാണ്. നാട്ടുകാരുടെ അന്ത്യo എടുക്കാൻ വന്ന പ്രവാചകൻ 😍

    • @georgewynad8532
      @georgewynad8532 24 дня назад +1

      വല്ലാത്ത ..... പൊത്തകം.....
      കഷ്ട്ടം .... ഇതാണോ ..... പരിചു ത്ത - കുറാൻ ....

  • @harikumar1805
    @harikumar1805 18 дней назад +4

    ജാമിദ ടീച്ചറെ പോലെ താങ്കളും സത്യം പറയുന്നതു കൊണ്ട് സമൂഹത്തിന് കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റുന്നു അഭിനന്ദനങ്ങൾ🙏

  • @user-xe7nk7jq5e
    @user-xe7nk7jq5e 5 месяцев назад +14

    Middle ഈസ്റ്റ്‌ മരുഭൂമിയിലെ ആദ്യത്തെ കോൺമൻ ആണ് കുത്ത് നബി... പഠിപ്പും വിവരം ഇല്ലെങ്കിലും ബുദ്ധിയ്ക് സാരമായ പ്രശ്ങ്ങൾ അയാൾക് ഉണ്ടെന്ന് ആണ് മനസിലാക്കാൻ കഴിയുന്നത്.. അയാളുടെ മാനസികാരോഗം കുറെ ആളുകളിലേക് നല്ല രീതിയിൽ വ്യാപിപ്പിച്ച പിന്നീട് ഒരു വാർലോഡ് ആയി ലോകം മൊത്തം വ്യാപിപ്പിക്കാൻ നബിയ്ക് കഴിഞ്ഞു.... ഏതൊരു മതത്തിനും വിശ്വാസത്തിനും ഒരു reformation ഉണ്ട് ഒരു കാലത്ത് കത്തോലിക്കാ സഭയുടെ കൂട്ടികൊടുപ്പുകൾ അത്ര മാത്രം ഉണ്ടായിരുന്നു പക്ഷെ അതേ church തന്നെയാണ് എല്ലാ നല്ല വെസ്റ്റേൺ രാജ്യങ്ങളുടെയും ഫൌണ്ടേഷൻ... ഇസ്ലാമിൽ അങ്ങനെയൊന്ന് ഉണ്ടായിട്ടെ ഇല്ല അന്നെങ്ങനെ ആയിരുന്നോ ഇന്നും അങ്ങനെ തന്നെ.

  • @imraniqbal7447
    @imraniqbal7447 6 месяцев назад +357

    പരിഭാഷ ഉറക്കെ വായിച്ചാല്‍ അവഹേളനം ആയി.

    • @user-mp9ck7cv3l
      @user-mp9ck7cv3l 6 месяцев назад +22

      Manasil vaayichaal pore,kathakalokke naattil paattaakkano ennaanu viswasiyude chodyam.😂

    • @imraniqbal7447
      @imraniqbal7447 6 месяцев назад +10

      @SuriyaslamSuriyaslam-mf6tx ഇവിടെ ആരും ഇല്ലാത്ത നിലക്ക് മലേഷ്യയില്‍ പോകണം.

    • @imraniqbal7447
      @imraniqbal7447 6 месяцев назад

      @SuriyaslamSuriyaslam-mf6tx ലോകത്തെ ഏറ്റവും ലളിതമായ പുസ്തകം അതും മലയാളത്തില്‍ അത് മനസ്സിലാക്കാന്‍ ഉള്ള ബുദ്ധി ഇല്ലെങ്കില്‍ പോയി ചത്തൂടെ.

    • @imraniqbal7447
      @imraniqbal7447 6 месяцев назад +9

      @SuriyaslamSuriyaslam-mf6tx ഇനി നീ അറബിയില്‍ എഴുതിയാല്‍ മതി.

    • @Narasimham.
      @Narasimham. 6 месяцев назад

      ​@@imraniqbal7447ഇസ്ലാം ഇഹലോക വാസത്തേക്കാൾ പരലോക വാസത്തിനു ആണ് പ്രാധാന്യം കൊടുക്കുന്നത്...👍🏻
      ❤️ശാന്തോഷകരവും, ശമധാന പൂർണവും ശുഖകരവും സാസ്വതവും ആയ ഒരു പരലോക വാസം ഇസ്ലാം മുന്നോട്ടു വക്കുന്നു
      👳🏻‍♀️👳🏻‍♀️👳🏻‍♀️
      സൂറ 52:24
      കളങ്കമില്ലാത്ത മുത്തുകൾ പോലെ അവരുടെ യൗവനക്കാരായ ദാസന്മാർ അവരെ കാത്തിരിക്കും.
      🌶️സുനൻ ഇബ്നു മാജ 4292
      അനസ് ബിൻ മാലിക്കിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ (ﷺ) പറഞ്ഞു.
      “ഈ ജനതക്ക് (പരലോകത്ത്) കരുണ നൽകപ്പെട്ടിരിക്കുന്നു, അതിന്റെ (ഇഹലോകത്ത്) ശിക്ഷ പരസ്പരം കൈകളിലാകുന്നു. ഉയിർത്തെഴുന്നേൽപിൻറെ ദിവസം വന്നാൽ, ഓരോ മുസ്ലീം പുരുഷനും വിഗ്രഹാരാധകരിൽ നിന്ന് ഒരു പുരുഷനെ നൽകുകയും, 'ഇത് നരകത്തിൽ നിന്നുള്ള നിങ്ങളുടെ മോചനദ്രവ്യമാണ്' എന്ന് പറയുകയും ചെയ്യും.
      ( ഇവിടെ അള്ളാഹു ഉദ്ദേശിച്ചത് സ്വവർഗ രതിക്കു ആണ് വിഗ്രഹ ആരാധകനെ തരുന്നത് അല്ലെങ്കിൽ വിഗ്രഹ ആരാധകൻ സ്വർഗത്തിൽ എത്തിയാൽ ഇസ്ലാമിക നിയമം ആകെ തെറ്റും )
      🌶️സുനൻ ഇബ്നു മാജ 4337
      അബു ഉമാമയിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ (ﷺ) പറഞ്ഞു:
      "അല്ലാഹു സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കാൻ ആരുമില്ല, എന്നാൽ അല്ലാഹു അവനെ എഴുപത്തിരണ്ട് ഭാര്യമാരെ വിവാഹം കഴിക്കും, നരകത്തിലെ ആളുകളിൽ നിന്നുള്ള അവന്റെ അനന്തരാവകാശത്തിൽ നിന്ന് രണ്ട് മണിക്കൂറും എഴുപത് ഭാര്യമാരും, എല്ലാവർക്കും അഭിലഷണീയമായ മുൻഭാഗങ്ങൾ ഉണ്ടായിരിക്കും, അവന് ഒരു പുരുഷനും ഉണ്ടായിരിക്കും. ഒരിക്കലും മന്ദബുദ്ധിയില്ലാത്ത (അതായത്, മൃദുവും തളർച്ചയും)'”
      🌶️അതായത് നല്ല ഉസ്സാർ ഉള്ള ഒരു കുണ്ടനും ഉണ്ടാവും
      💞 ഒരു വെളിച്ചെണ്ണ പൊയാ കൂടെ ഉണ്ടായിരുന്നേൽ ഒന്ന് കൂടെ ശുന്ദരവും ശുഖകരവും ആയ പരലോക വാസം ഉണ്ടായേനെ അല്ലേ?
      ❤️36:56
      അവരും അവരുടെ ഇണകളും തണുത്ത തണലിൽ, മേലാപ്പ് കിടക്കകളിൽ ചാരിയിരിക്കും..
      💓💓55:58
      ആ കന്യകമാർ മാണിക്യവും പവിഴവും പോലെ സുന്ദരികളായിരിക്കും.
      ❤️36:57
      അവിടെ അവർക്ക് പഴങ്ങളും അവർ ആഗ്രഹിക്കുന്നതെന്തും ലഭിക്കും.
      ❤️35:33
      അവർ നിത്യതയുടെ പൂന്തോട്ടത്തിൽ പ്രവേശിക്കും, അവിടെ അവർ സ്വർണ്ണ വളകളും മുത്തുകളും കൊണ്ട് അലങ്കരിക്കും, അവരുടെ വസ്ത്രം പട്ടുമായിരിക്കും.
      💞💞😍😍😍
      സുനൻ ഇബ്നു മാജ 4336
      താൻ അബു ഹുറൈറയെ കണ്ടുവെന്ന് സഈദ് ബിൻ അൽ മുസയ്യബ് പറഞ്ഞു, അബു ഹുറൈറ പറഞ്ഞു:
      👉"ഞാനും നിങ്ങളെയും സ്വർഗ്ഗത്തിന്റെ ചന്തയിൽ ഒരുമിച്ച് കൊണ്ടുവരാൻ ഞാൻ അല്ലാഹുവിനോട് അപേക്ഷിക്കുന്നു," സഈദ് പറഞ്ഞു: "അവിടെ ഒരു ചന്തയുണ്ടോ?" അവൻ പറഞ്ഞു: "അതെ.👈 അല്ലാഹുവിന്റെ ദൂതൻ (ﷺ) എന്നോട് പറഞ്ഞു, സ്വർഗവാസികൾ അതിൽ പ്രവേശിക്കുമ്പോൾ, അവർ അവരുടെ കർമ്മങ്ങൾക്കനുസരിച്ച് അവരുടെ സ്ഥാനങ്ങൾ സ്വീകരിക്കുമെന്നും, അവർ അല്ലാഹുവിനെ സന്ദർശിക്കുമ്പോൾ, ഭൂമിയിലെ വെള്ളിയാഴ്ചയ്ക്ക് തുല്യമായ ദൈർഘ്യം അവർക്ക് നൽകുമെന്നും. . അവന്റെ സിംഹാസനം അവർക്ക് കാണിച്ചുകൊടുക്കുകയും സ്വർഗത്തിലെ തോട്ടങ്ങളിലൊന്നിൽ അവൻ അവർക്ക് പ്രത്യക്ഷപ്പെടുകയും ചെയ്യും.👉 അവർക്കായി വെളിച്ചംകൊണ്ടുള്ള കസേരകളും മുത്തുകൾകൊണ്ടുള്ള കസേരകളും മാണിക്യക്കസേരകളും ക്രിസോലൈറ്റ് കസേരകളും സ്വർണ്ണക്കസേരകളും വെള്ളി കസേരകളും സ്ഥാപിക്കും.👈 തങ്ങളേക്കാൾ താഴ്ന്ന നിലയിലുള്ളവർ, അവരാരും നിസ്സാരന്മാരായി കണക്കാക്കില്ല,
      👉കസ്തൂരിരംഗവും കർപ്പൂരവും ഉള്ള മണൽത്തരികളിൽ ഇരിക്കും, 👈കസേരയിൽ ഇരിക്കുന്നവർ തങ്ങളേക്കാൾ മികച്ചവരാണെന്ന് അവർക്ക് തോന്നില്ല. അബു ഹുറൈറ പറഞ്ഞു: “ഞാൻ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, ഞങ്ങൾ ഞങ്ങളുടെ രക്ഷിതാവിനെ കാണുമോ? അദ്ദേഹം പറഞ്ഞു: 'അതെ. നിങ്ങൾ സൂര്യനെയും ചന്ദ്രനെയും രാത്രി നിറയുമ്പോൾ കാണുമെന്നതിൽ തർക്കമുണ്ടോ?' ഞങ്ങൾ പറഞ്ഞു: 'ഇല്ല.' അവിടുന്ന് പറഞ്ഞു: 'അതുപോലെതന്നെ, മഹത്വമുള്ളവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ കാണുന്നു എന്നതിൽ നിങ്ങൾ തർക്കിക്കേണ്ടതില്ല. അള്ളാഹു മുഖാമുഖം സംസാരിക്കാത്ത ആരും ആ സദസ്സിൽ അവശേഷിക്കില്ല, നിങ്ങളുടെ ഇടയിലെ ഒരു മനുഷ്യനോട് അവൻ പറയും വരെ: "ഓ, അങ്ങനെയുള്ളവനേ, നിങ്ങൾ അങ്ങനെ ചെയ്ത ദിവസം നിങ്ങൾ ഓർക്കുന്നില്ലേ? ” ഈ ലോകത്തിലെ ചില പാപങ്ങളെക്കുറിച്ച് അവൻ അവനെ ഓർമ്മിപ്പിക്കും. അവൻ പറയും: "കർത്താവേ, നീ എന്നോട് ക്ഷമിച്ചില്ലേ?" അവൻ പറയും: "അതെ, എന്റെ ക്ഷമയുടെ വിശാലത കൊണ്ടാണ് നിങ്ങൾ ഈ സ്ഥാനത്ത് എത്തിയിരിക്കുന്നത്." അവർ അങ്ങനെ ആയിരിക്കുമ്പോൾ, മുകളിൽ നിന്ന് ഒരു മേഘം അവരെ മൂടുകയും അവരുടെ മേൽ അവർ ഇതുവരെ മണക്കാത്ത സുഗന്ധം വർഷിക്കുകയും ചെയ്യും.

  • @mkskn9575
    @mkskn9575 5 месяцев назад +42

    Not only Islam.. എന്റെ മതത്തിനും ഉള്ള അഡ്വൈസ് ആണ് ഇധു.. മനുഷ്യന്റെ കണ്ണുകൾ തുറക്കട്ടെ..❤❤❤my children must get peaceful future

    • @iFun1111
      @iFun1111 5 месяцев назад +1

      Your children will get peaceful future only if you're strong enough to give them a peace gaining consciousness. Take that responsibility to teach them the quality to identify. What you wish for is within your power

    • @bibinkumar9137
      @bibinkumar9137 5 месяцев назад +5

      Dont be that secular bro. In kerala its become a trend to be called as sanghi those who goes to temple are called as sanghi . Even tho we are treating women like devi we become cheap in society ? F that

    • @devannnn7204
      @devannnn7204 5 месяцев назад +3

      @@bibinkumar9137 I second u brother. It is becoming clearly visible these days by calling sanghi they r indirectly targeting hindus.

    • @RDdggrd
      @RDdggrd 3 месяца назад

      ​@@devannnn7204evade? Hindu is in danger is a sangh narrative. Do not fall for it. If u hate others cos of religion, you and the ones you hate are the same, just extremists. Be an Indian, work for the progress of humanity.

  • @MukundanM-zh2sw
    @MukundanM-zh2sw 23 дня назад +21

    ഒരു പാട് അറിവ് നേടിയ നിങ്ങൾക്ക് ഒരായിരം അഭിനന്ദങ്ങൾ❤❤❤❤❤

  • @sajeeshksnivas
    @sajeeshksnivas 6 месяцев назад +214

    Huge respect Arif sir. You are a bold person.......................

    • @mahi_muhammad_qatab
      @mahi_muhammad_qatab 6 месяцев назад +3

      സാറോ 🤣
      HPD ബാധിതൻ ആണ് 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @Yahshua_is_Yahweh
      @Yahshua_is_Yahweh 6 месяцев назад +3

      yes

    • @__Human_being__7
      @__Human_being__7 6 месяцев назад +11

      @@mahi_muhammad_qatab അല്ലാതെ നിന്നെ പോലെ ആണോ..വിഷം

    • @mahi_muhammad_qatab
      @mahi_muhammad_qatab 6 месяцев назад +1

      @@__Human_being__7 നൊന്തോ?😁ചില സത്യങ്ങൾ അങ്ങനാണ് 🙄
      An Introduction to Cognitive Psychology: Processes and Disorders.
      If you are literate you can read this, it explains the HPD categories..
      It is enough to see if there is a matching between the ways he shows and the symptoms mentioned in this while talking and reacting.. 😊

    • @__Human_being__7
      @__Human_being__7 6 месяцев назад +4

      @@mahi_muhammad_qatab how can you say that he has HPD 🙄🤔
      Please elaborate

  • @Shaji093
    @Shaji093 6 месяцев назад +44

    കാരണവർ പറഞ്ഞത് ശെരി തന്നെ ഇവർ ചെകുത്താൻമാർ തന്നെ 😮

    • @Toms.George
      @Toms.George 6 месяцев назад

      തന്റെ ഊച്ചാളി ദൈവങ്ങളെക്കാൾ ഭേദം ചെകുത്താൻ ആണ്.

  • @asnahadi6007
    @asnahadi6007 6 месяцев назад +324

    ഖുർആനും ഹദീസും വച്ച് കോടതിയിൽ പോയി തെളിയിക്കാൻ ചങ്കൂറ്റമുള്ള കോയ മാര്ണ്ടെങ്കിൽ വരിൻ😅

    • @user-qf7dp7kz6w
      @user-qf7dp7kz6w 6 месяцев назад +10

      Varatte

    • @naatuvisesham
      @naatuvisesham 5 месяцев назад +26

      Ayinu Muriyanmaride andi balam pora😂😂

    • @user-qf7dp7kz6w
      @user-qf7dp7kz6w 5 месяцев назад +5

      @@naatuvisesham muriyandik balam undonn ariyan arif kundan paranju tharum

    • @naatuvisesham
      @naatuvisesham 5 месяцев назад +18

      @@user-qf7dp7kz6w 🤭🤭madrasayil ithano padiche,,kundan adikn ,velichena ayita pogune enn oru chollund naatil

    • @user-qf7dp7kz6w
      @user-qf7dp7kz6w 5 месяцев назад

      @@naatuvisesham athumayi nattil karangi nadakunna ninta avstha ne public aayit vann parayalle schoolil poyu ne padichath kundan kettanada

  • @amaladam1593
    @amaladam1593 6 месяцев назад +152

    I hope every muslim watch this with an open mind.

    • @Heisenberg21224
      @Heisenberg21224 5 месяцев назад +15

      When that happens, the religion ends..🙌

    • @sahadsahu5267
      @sahadsahu5267 5 месяцев назад +4

      Bro you need to study prophet before you watch this vedio

    • @PAPPUMON-mn1us
      @PAPPUMON-mn1us 5 месяцев назад

      ​@@sahadsahu5267പോടാ മൈരാ...

    • @Invouge123
      @Invouge123 4 месяца назад

      ഒരു കാര്യവും ഇല്ലാ,. They are mentally brainwashed from childhood

    • @akv1989
      @akv1989 4 месяца назад +1

      ഉണ്ട ആരിഫ് 😂😂😂

  • @alinajai7142
    @alinajai7142 6 месяцев назад +350

    എന്തൊരു ആർജ്ജവം, എന്തൊരു ധൈര്യം, ആരിഫ് സാർ. "നിങ്ങൾക്ക് മതം പ്രചരിപ്പിക്കാൻ എത്ര അവകാശമുണ്ടോ തത്തുല്യമായ അവകാശം മത നിരാസം പറയാൻ എനിക്കും അവകാശമുണ്ട്" എന്ന അതി ഗംഭീര വാചകം.❤👍

    • @mech4tru
      @mech4tru 5 месяцев назад +9

      😂😂അങ്ങിനെയാണ് അരും അറിയാത്ത വെറും ഒരു കൊള്ളക്കാകാരൻ ഗബർ സിങ് ആയത് 😂,
      അല്ല ദൈവം ആയത് ഇവർ ലോക
      പ്രശസ്തനാക്കിയത് 😂

    • @thameemahammad7821
      @thameemahammad7821 5 месяцев назад +6

      ഏതോ കാലാം മുൻപേ മരിച്ചു മണ്ണായവരെ വിമർശിക്കുന്നു. അവരെനനി പ്രതികരിക്കാൻ വരില്ല എന്ന് ഉറച്ച വിശ്വാസത്തോടെ ഇല്ലേ. അവരെ സൃഷ്ടിച്ചവാൻ ഇപ്പോഴും ഉണ്ട്. ജീവിച്ചിരിക്കുന്നവർ ചെയ്യുന്ന ഒരുത്തൂന്നിവാസവും നീ മിണ്ടൂല. കാരണം നിന്നെ കേൾക്കാൻ ഇവിടാരും ഇല്ലാ എന്നത് നിനക്ക് തന്നെ അറിയാം. ചാനലിൽ വന്ന് "തറയാന്ന് ". സ്വയം വിശേഷിപ്പിക്കുന്ന ശുക്ലം

    • @rosmineazheekal7025
      @rosmineazheekal7025 5 месяцев назад +13

      Marichu mannaayavar ezhuthi vecha ee vrithikedukal vishwasikkaaam, follow cheyyam ennundengil, athine vimarshichaal enthaa prashnam..

    • @videomax7182
      @videomax7182 4 месяца назад

      He will not mention a single word about hinduism , he knows they will take the shit out of him 😂 the so called atheist

    • @muhammadsalim5207
      @muhammadsalim5207 4 месяца назад

      @@rosmineazheekal7025 നീ ഉണ്ടായത് നിന്റെ തന്തയുടെ വൃത്തികേടിന്റെ ഫലം. നിനക്കും തന്തക്കും കാർകിച്ച് തൂ.....

  • @homosapien40
    @homosapien40 6 месяцев назад +120

    ഉസ്താദ്മാരുമായി പരസ്യ ചർച്ചകൾ നടത്തുമ്പോൾ ഇത്‌ പോലുള്ള കാര്യങ്ങൾ തെളിവുകൾ നിരത്തി ഉറപ്പായിട്ടും പറയണേ, വെളിച്ചം വീഴാൻ സാധ്യത ഉള്ള വിശ്വാസികൾക്ക് പുനർചിന്തനം നടത്താൻ സഹായിക്കും...

    • @sahadsahu5267
      @sahadsahu5267 5 месяцев назад +1

      Sure he need to conduct public debate

  • @renjithbs7331
    @renjithbs7331 6 месяцев назад +181

    ബോധത്തലത്തിലുള്ള ചെങ്ങല- പൂട്ടുകൾ പൊട്ടിച്ചുകളയാൻ നിങളെടുക്കുന്ന പരിശ്രമത്തിന് അഭിനന്ദനങൾ അണ്ണാ..🤘🙏

    • @shark6288
      @shark6288 5 месяцев назад

      Ee vettavaliyano? Ha ha

    • @PAPPUMON-mn1us
      @PAPPUMON-mn1us 5 месяцев назад

      ​@@shark6288 നിന്റെ തന്തക്കു അതിനുള്ള കഴിയില്ലല്ലോ... 🤣

    • @ME-fn3ez
      @ME-fn3ez 2 месяца назад

      @@shark6288 കള്ള മമ്മദെ കാര്യം മനസിലാക്ക്

  • @Avengers_47
    @Avengers_47 3 месяца назад +59

    ആറെഭ്യൻ ഗബ്ബർ സിംഗ് Nte പൊന്നണ്ണാ നമിച്ചു.. ഇനിയും നേരം വെളുക്കാത്ത കോയമാർക്കായി സമർപ്പിക്കുന്നു 😊😊

    • @bijoyraphel5249
      @bijoyraphel5249 26 дней назад +1

      അറേബ്യന്‍....എഴുതി പഠിക്കൂ ആദ്യം..

    • @vaheedharahman7248
      @vaheedharahman7248 20 дней назад

      എന്നിട്ടും ഈ ശിവൻ എന്തിനാ മരത്തോലി അരയിൽ ചുറ്റി ഇരിക്കുന്നത്..... ലിംഗം മാലോകർ കാണാനാണോ....
      വല്ലാത്തൊരു ലിംഗം തന്നേ ശിവന്....
      ദൈവങ്ങളായ എലിയും നയയും....
      തുറനിട്ട കല്ല് വരെ ദൈവമാണ്...

    • @vaheedharahman7248
      @vaheedharahman7248 20 дней назад

      കുമ്പ കർണൻ ഗണപതി ജബ്ബാർ സിംഗ്
      അൽ തുമ്പി കയ്യഹി ൻ.. 😂😂😂😂😏😎

  • @Heisenberg21224
    @Heisenberg21224 5 месяцев назад +79

    Uff.. salute to this person..🔥The amount of courage he showed is stunning..👏👏

    • @mrt8941
      @mrt8941 5 месяцев назад +1

      ധൈര്യവും വിവരമില്ലായ്മയും തമ്മിലുള്ള വ്യത്യാസം ഇയാൾ എനിക്ക് കാണിച്ചു തന്നു.

    • @nishnlove6580
      @nishnlove6580 5 месяцев назад

      Then Y these thinks didn't teached in our islamic education. New gen pillerkk agoshikkavunna pala karyangalum haram ennu padippichu. Ith halaal anennu enth kond padippichilla.

    • @mrt8941
      @mrt8941 5 месяцев назад

      @@nishnlove6580 അത്മാർഥമായി പഠിക്കാൻ തയാർ ഉണ്ടോ? എങ്കിൽ ഉത്തരം കിട്ടും. ഇതൊരുമാതിരി അവിടേം ഇവിടേം തൊടാധേ...

  • @maniyanraman6696
    @maniyanraman6696 5 месяцев назад +25

    Fearless speech. Big salute to showing courage.....

  • @Serenity172
    @Serenity172 6 месяцев назад +68

    😂😂😂😂😂 sense of humour nu oru big salute.

    • @kamalprem511
      @kamalprem511 6 месяцев назад +3

      😅

    • @kajohn7199
      @kajohn7199 4 месяца назад

      Look...this man will once become a B J P Leader.....Ishar may fullfill his ambition

  • @vishaag8164
    @vishaag8164 4 месяца назад +21

    Wonderful speech, salute you

  • @arunkannikkatt3395
    @arunkannikkatt3395 5 месяцев назад +31

    Arif sir.. appreciate your boldness.. Our strong support 👍👍

  • @kanika4647
    @kanika4647 6 месяцев назад +81

    ചരിത്രപരമായി യാതൊരു തെളിവുമില്ലാത്ത സംഭവമാണ് മുഹമ്മദ് എന്ന ഒരു മനുഷ്യൻ ജീവിച്ചിരുന്ന എന്നത്. അറബികൾ പരസ്പ്പരം വാളുമായി കൊള്ളക്കൂട്ടമായി അങ്ങോട്ടും ഇങ്ങോട്ടു മൊക്കെ കൊന്നു കൊല വിളിച്ചും കൊള്ളയടിച്ചു നടന്ന സമയത്ത് ഏറ്റവും വലിയ കൊള്ളക്കാരന്റെ ബുദ്ധിയിൽ ഉരിത്തിരിഞ്ഞ ഒരു വിദ്ധ്യയാണ് ആളെ കൊള്ളസംഘത്തിൽ ചേർക്കാൻ വേണ്ടി ഒരു മതം അങ്ങോട്ട് ഉണ്ടാക്കി അപ്പോൾ കിട്ടിയ ജൂതന്റെയും , കൃസ്ത്യാനിയുടെയും, സൗരാഷ്ട ക്കാരന്റെയും , ഖുറേഷിയുടെയും മതത്തിലുള്ള തൊക്കെ കോപ്പിയടിച്ച് തട്ടിക്കൂട്ട് ഒരു രാഷ്ട്രീയ മതമുണ്ടാക്കി. ജൂതൻമാരുടെ അടുത്തും കൃസ്ത്യാനികളുടെ അടുത്തു ഈ കഥയുമായി ചെന്നപ്പോൾ അവർ ഈ കഥ പുച്ഛിച്ചു തള്ളി. തുടർന്ന അറബികൾ അവർക്കെത്തിരെ തിരിഞ്ഞു. ഒരു പൂർണ്ണ രൂപമാകുന്നത് അബ്ദുൾ മാലിക്ക് ബൈസന്റയൻ എംപയറിനെതിരെ പട നയിക്കുമ്പോഴാണ

    • @bright567
      @bright567 6 месяцев назад +4

      നീ ജീവിച്ചിരുന്നു എന്നതിന് തെളിവുണ്ടെങ്കിൽ മുഹമ്മദ് നബി ജീവിച്ചതിനും തെളിവുണ്ട്.

    • @__Human_being__7
      @__Human_being__7 6 месяцев назад +14

      @@bright567 അപ്പോ ഭൂമി പരന്നത് ആവും അല്ലേ..I see...
      ബുറക് ഉള്ളതാണോ 🤔

    • @hussainhyder3743
      @hussainhyder3743 6 месяцев назад

      സ്വന്തവും, സ്വന്തം തന്ത-തള്ള-തറവാട്ടുകാർ മുഴുവനും ഉൾപ്പെട്ട സമൂഹം തന്നെ കൂതറയാണെന്ന് കാണിക്കാൻ വേണ്ടി "മുണ്ടുപൊക്കിക്കാണിക്കുന്ന" രീതി പയറ്റി ആളെ കൂട്ടി, ഷെയർ കൂട്ടി അതിൽ നിന്ന് കിട്ടുന്ന _ട്ടം (നേട്ടം) തിന്ന് ജീവിക്കുക എന്ന ഒറ്റ ഉദ്ദേശത്തോടെ രാവും പകലും ഭേദമില്ലാതെ, വയറ്റിൽ നിന്നും പോകേണ്ട സാധനം സ്ഥാനം മാറി വായിലൂടെ സമൂഹത്തിലേക്ക് ചീറ്റി മനുഷ്യമനസ്സിനെ മലീമസമാക്കുന്ന, വെറുപ്പും, വിദ്വേഷവും നെഗറ്റിവിറ്റിയും മാത്രം പുറം തള്ളുന്ന, ഇവൻ വെറും കൂതറയല്ല, നമ്പർ വൺ വേട്ടാവളിയൻ ആണെന്ന് ആരെങ്കിലും പറഞ്ഞാൽ?!

    • @mohammedhasneen4841
      @mohammedhasneen4841 5 месяцев назад +1

      Eda poori mwone nee ee paranjadhin okke ulla marupadi marichaa... Kittum, kurich vecho neeyoke anubhavikum 😂

    • @bright567
      @bright567 5 месяцев назад

      @@__Human_being__7 ഭൂമി പരന്നതാണെന്ന് വിശ്വസിച്ചത് മുസ്ലിങ്ങളല്ല. ഭൂമി പരന്നതല്ല ഉരുണ്ടതാണെന്ന് പറഞ്ഞതിന് കോപർനിക്കസിനെ ജയിലിലടച്ചതും മൂസ്ലിങ്ങളല്ല.😂

  • @theputhenpurackal
    @theputhenpurackal 6 месяцев назад +20

    Let the whole world know the truth!! Truth will set you free...

  • @sruthims55
    @sruthims55 6 месяцев назад +26

    On July 4, 2010, the hand of professor TJ Joseph was cut off by members of PFI. Reason was a question (actually that was part of existing post modern literature, not even the professor's own writing) which had Muhammad (it was not even mentioned it was "prophet" Muhammad...etoo oru Muhammad aavam) using "naayinte mone"...Seems like he has used more vulgar cuss words in the "Holy book" itself!... How hollow, futile and ironic are these so called "mathaviswasam" making ppl worse than rabid dogs!

  • @ajeesh3485
    @ajeesh3485 5 месяцев назад +15

    Is there anyway to get full translation of quaran, the real one, like you shown, I am so curious

    • @sahadsahu5267
      @sahadsahu5267 5 месяцев назад

      Bro the translation of quran is not easy to understand what quran trying to say. You can try explanations of quran like thafseer jalalain, thafseerul kabeer,etc...

    • @arifalhydarr2202
      @arifalhydarr2202 5 месяцев назад

      the translation he shown is not from quran......it's a hadith

    • @kaydee3407
      @kaydee3407 4 месяца назад

      @@arifalhydarr2202
      Can u translate surah 65:4
      Does it not accept the practice of pedophilia ..
      Doesnt it go against the word of jesus who commands ..not to disturb the innocents of children

    • @user-ug7zo7uk1w
      @user-ug7zo7uk1w 3 месяца назад +3

      മലയാളം പരിഭാഷകളും ലഭ്യമാണ് അവ പക്ഷേ വെള്ളം ചേർത്ത് നന്നായി വഴറ്റീട്ടാണ് വരുന്നത്.

    • @CITYTIGERS225
      @CITYTIGERS225 2 месяца назад

      Not easy to understand?
      Why the fuck you believe in it?

  • @l0lll0001
    @l0lll0001 5 месяцев назад +19

    ഇത്രയും ധൈര്യം ഞാൻ വേറെ എവിടെയും കണ്ടിട്ടില്ല. You are fighting against the current.

  • @happinessaroundthenature4078
    @happinessaroundthenature4078 5 месяцев назад +38

    Stunning speech.courage to tell the truth

  • @sojiphilipose4213
    @sojiphilipose4213 5 месяцев назад +10

    YOUR GENERAL KNOWLEDGE IS SO GOOD , YOU DESIDE YOUR GOD WNO IS . BIG SALUTE . WONDERFULL

  • @daenindanielrae5013
    @daenindanielrae5013 6 месяцев назад +15

    You are doing great work... njan palappozhum vicharichitund, ivarude puthakathil parayunna karyam eg. Mammad marrying his wife at such a young age , mattoral public aayi paranjal athu avark insult aanennu paranju enthokke kola vili aanu..... main Stream mediaku ivanmarude extremism chodyam cheyyan nattellilla...

    • @hussainhyder3743
      @hussainhyder3743 6 месяцев назад

      സ്വന്തവും, സ്വന്തം തന്ത-തള്ള-തറവാട്ടുകാർ മുഴുവനും ഉൾപ്പെട്ട സമൂഹം തന്നെ കൂതറയാണെന്ന് കാണിക്കാൻ വേണ്ടി "മുണ്ടുപൊക്കിക്കാണിക്കുന്ന" രീതി പയറ്റി ആളെ കൂട്ടി, ഷെയർ കൂട്ടി അതിൽ നിന്ന് കിട്ടുന്ന _ട്ടം (നേട്ടം) തിന്ന് ജീവിക്കുക എന്ന ഒറ്റ ഉദ്ദേശത്തോടെ രാവും പകലും ഭേദമില്ലാതെ, വയറ്റിൽ നിന്നും പോകേണ്ട സാധനം സ്ഥാനം മാറി വായിലൂടെ സമൂഹത്തിലേക്ക് ചീറ്റി മനുഷ്യമനസ്സിനെ മലീമസമാക്കുന്ന, വെറുപ്പും, വിദ്വേഷവും നെഗറ്റിവിറ്റിയും മാത്രം പുറം തള്ളുന്ന, ഇവൻ വെറും കൂതറയല്ല, നമ്പർ വൺ വേട്ടാവളിയൻ ആണെന്ന് ആരെങ്കിലും പറഞ്ഞാൽ?!

  • @bharathiyan246
    @bharathiyan246 5 месяцев назад +19

    ഞാൻ ഇതിനെ കുറിച്ച് കൂടുതൽ പഠിച്ചപ്പോൾ ആണ് എന്റെ സമയം വേസ്റ്റ് ആയതെന്ന് അറിഞ്ഞത് ഒരിക്കലും ഒരു മനുഷ്യൻ എന്ത് ചെയ്യരുത് എന്നറിയാൻ ഈ പുസ്തകം വായിച്ച് മനസ്സിലാക്കിയാൽ മതി

  • @rehmancha
    @rehmancha 5 месяцев назад +11

    ചിന്തിക്കുന്നവർക്കു ദൃഷ്ടന്താമുണ്ട്...ഇബ്‌ലീസും മലക്കാണ്....ഇബ്‌ലീസ്ന് പോലും തെറ്റിപറ്റി..പിന്നെ ഒരു സ്ട്രോക്ക് വന്നാൽ പോലുമ്പ് കൈകാൽ അനക്കാൻ പറ്റാത്ത ഒരു സാദാരണ മനുഷ്യൻ ...തെറ്റുകൾ സ്വാഭാവികം..

  • @preeshalalex-wm1sh
    @preeshalalex-wm1sh 5 месяцев назад +31

    എനിക്ക് ഒന്നും പറയാൻ തോന്നുന്നില്ല ഇതിനെ പൊക്കി പിടിച്ചു നടക്കുന്ന ആളുകളെ ഓർത്തിട്ട് സങ്കടം തോന്നുന്നു.ഇതു മനസ്സിലായവർ അതിൽനിന്നും വിട്ടുപോകുന്നതിൽ തെറ്റ് പറയാൻ കഴിയില്ല ബോധം ഉള്ളവർ വിട്ടു പോകും അതിനു അവരെ തെറ്റുപറയാൻ കഴിയില്ല. വേറെ ഒരു മതഗ്രെന്തത്തിലും ഇത്രേം മോശം പറയുന്നില്ല എനിക്ക് തോന്നുന്നു റീലി സോറി...

  • @sibilm9009
    @sibilm9009 5 месяцев назад +14

    ഇത് ഒക്കെ കേട്ടപ്പോ കിട്ടിയ മനസുഖവും സമാധാനവും 😂😂😂🙏🏻🙏🏻🙏🏻🙏🏻

  • @Truth_Finder666
    @Truth_Finder666 6 месяцев назад +7

    Dear arif bhai do you know what is mufawaqat or thighing.....? That Muhammad did to Aisha...

  • @ArunS-mc5vp
    @ArunS-mc5vp 6 месяцев назад +45

    ഇതാരുന്നോ ഈ പോത്തകത്തിൽ പറഞ്ഞിരുന്നത്.. ബെസ്റ്റ് നബിചര്യ..😅

  • @cmkmaaan7713
    @cmkmaaan7713 4 месяца назад +3

    brother ningalodu viswasikkan arum nirbandhikkunnilla..but kodikkanakkinu viswasikalude vikarangale vranappeduthi thankalk enthu nettam?

    • @PAPPUMON-mn1us
      @PAPPUMON-mn1us 4 месяца назад

      കോടി കണക്കിന് ആളുകളെ ഇസ്ലാം കൊന്നു തള്ളി... ഇനിയും ഇതിനെ മാനവ ജനം സഹിക്കില്ല.. വികാരം ഇളകിയാൽ നിന്റെ മതത്തിനു എന്തോ പ്രശ്നം ഉണ്ടെന്നു സാരം... കൂടുതൽ മുതല കണ്ണീർ ഒഴുക്കണ്ട ട്ടാ ...

    • @nithyanp4344
      @nithyanp4344 4 месяца назад

      തള്ളാഹു കുക്കുംബർ😢

    • @cmkmaaan7713
      @cmkmaaan7713 4 месяца назад

      @@nithyanp4344 anganeyenkilum ninte chorichalinu kurachu kuravu kittiyalo😀😀😀

    • @pradeepjoy7006
      @pradeepjoy7006 2 месяца назад

      He's quoting what's written in your own books. He has given exact reference. Please go and check and come out of the religion yourself.

    • @akshayjith725
      @akshayjith725 2 месяца назад

      Koya ninte okke quranil ulla karyangal aanu parayunnath . Ullath parayumbol chorinjitt karyam illa

  • @subiani390
    @subiani390 14 дней назад +1

    As per the 2nd one.. a women who arranges her own marriage is an adulterous as per Islam and hence she is an adulterous. But then she was not an adulterous afterall...right?? In hindu mythologies princesses used to choose their own groom in swayamvarams.. such stark contrast...

  • @kurienthomas6124
    @kurienthomas6124 6 месяцев назад +6

    What my Muslim friends never know or never want me to know .thank you arif.mohammed was farthest from perfect.if he comes now and behive like this how fast will be booked and jailed..

  • @georgejoseph9316
    @georgejoseph9316 6 месяцев назад +14

    അറ്റം മുട്ടുവാൻ അല്ലെങ്കിൽ മുട്ടിക്കുവാൻ എങ്ങനെ കഴിയും? അറ്റം മറിച്ചു കളഞ്ഞില്ലേ?

  • @carmalygroup
    @carmalygroup 6 месяцев назад +31

    വളരെ നന്ദി പലതും മനസ്സിലാക്കാൻ കഴിയുന്നു 🙏

  • @Subhashbabu-np5rf
    @Subhashbabu-np5rf 6 месяцев назад +7

    മാനവ കുലത്തിന് ഉപകരിക്കാത്ത അശ്ളീല രചനകൾ മറച്ചു പിടിച്ച് ഇല്ലാത്ത മോഷണവരികൾ ഓതിനടക്കുന്ന വ്യാജ പണ്ഡിതന്മാർക്ക് ഒരു മുതല്ക്കൂട്ട്.രഹസ്യമായ അശ്ളീല വചനങ്ങൾ പരസ്യമായി ഉറക്കെ വിളിച്ചുപറയുമ്പോളെങ്കിലും മയക്കത്തിൽ നിന്നും യാഥാർത്ഥ്യം തിരിച്ചറിയുവാനുള്ള സന്മനസ്സ് കാണിച്ചാൽ രക്ഷപ്പെടാം.

  • @Thomasmullerthegoat
    @Thomasmullerthegoat 6 месяцев назад +27

    മമ്മദേ ഞമ്മന്റെ കടി തീർത്തോട്ടെ
    മമദ്: ഇജ്ജ് പൊളിക്ക് മുത്തേ നുമ്മ ഉണ്ട് കൂടെ

    • @hussainhyder3743
      @hussainhyder3743 6 месяцев назад

      സ്വന്തവും, സ്വന്തം തന്ത-തള്ള-തറവാട്ടുകാർ മുഴുവനും ഉൾപ്പെട്ട സമൂഹം തന്നെ കൂതറയാണെന്ന് കാണിക്കാൻ വേണ്ടി "മുണ്ടുപൊക്കിക്കാണിക്കുന്ന" രീതി പയറ്റി ആളെ കൂട്ടി, ഷെയർ കൂട്ടി അതിൽ നിന്ന് കിട്ടുന്ന _ട്ടം (നേട്ടം) തിന്ന് ജീവിക്കുക എന്ന ഒറ്റ ഉദ്ദേശത്തോടെ രാവും പകലും ഭേദമില്ലാതെ, വയറ്റിൽ നിന്നും പോകേണ്ട സാധനം സ്ഥാനം മാറി വായിലൂടെ സമൂഹത്തിലേക്ക് ചീറ്റി മനുഷ്യമനസ്സിനെ മലീമസമാക്കുന്ന, വെറുപ്പും, വിദ്വേഷവും നെഗറ്റിവിറ്റിയും മാത്രം പുറം തള്ളുന്ന, ഇവൻ വെറും കൂതറയല്ല, നമ്പർ വൺ വേട്ടാവളിയൻ ആണെന്ന് ആരെങ്കിലും പറഞ്ഞാൽ?!

  • @rishianeesh6382
    @rishianeesh6382 5 месяцев назад +4

    The path of exces leads to the tower of wisdom....

  • @jayakrishnanvc6526
    @jayakrishnanvc6526 6 месяцев назад +44

    Girls is weekness to Muhamdh Nabbiy.... ❤❤❤

    • @hussainhyder3743
      @hussainhyder3743 6 месяцев назад

      സ്വന്തവും, സ്വന്തം തന്ത-തള്ള-തറവാട്ടുകാർ മുഴുവനും ഉൾപ്പെട്ട സമൂഹം തന്നെ കൂതറയാണെന്ന് കാണിക്കാൻ വേണ്ടി "മുണ്ടുപൊക്കിക്കാണിക്കുന്ന" രീതി പയറ്റി ആളെ കൂട്ടി, ഷെയർ കൂട്ടി അതിൽ നിന്ന് കിട്ടുന്ന _ട്ടം (നേട്ടം) തിന്ന് ജീവിക്കുക എന്ന ഒറ്റ ഉദ്ദേശത്തോടെ രാവും പകലും ഭേദമില്ലാതെ, വയറ്റിൽ നിന്നും പോകേണ്ട സാധനം സ്ഥാനം മാറി വായിലൂടെ സമൂഹത്തിലേക്ക് ചീറ്റി മനുഷ്യമനസ്സിനെ മലീമസമാക്കുന്ന, വെറുപ്പും, വിദ്വേഷവും നെഗറ്റിവിറ്റിയും മാത്രം പുറം തള്ളുന്ന, ഇവൻ വെറും കൂതറയല്ല, നമ്പർ വൺ വേട്ടാവളിയൻ ആണെന്ന് ആരെങ്കിലും പറഞ്ഞാൽ?!

    • @sadasivanp773
      @sadasivanp773 5 месяцев назад

      Nabiyalla Moandhe

    • @jayakrishnanvc6526
      @jayakrishnanvc6526 5 месяцев назад

      @@sadasivanp773 Murriyandiy kooyiaaa udhaassichathuoo:-
      Nabbiy ALLAA; BUT ATHUOO
      MODDYI ::ENNAANNUOO... ELLAARRUM VAAYICHOOLLUOO

    • @shihabmk2609
      @shihabmk2609 5 месяцев назад

      Mr jayan ni pooyi full history padichitt VA ennitt ee Mandan parayunna kadha vishwasik😅

    • @shihabmk2609
      @shihabmk2609 5 месяцев назад

      Eda mandan maaare 😅 annathe 6years enn parayumbo annathe avarude hormonal changes and shareera walarchayum kuooduthalaayirynnu please understand that 👍

  • @homosapienssapiens2617
    @homosapienssapiens2617 5 месяцев назад +11

    "the eagle🦅 who lived like a chicken🐔" എന്ന കഥയുടെ അവസ്ഥയാണ് ഒരുപാട് മുസ്ലീമ്സിന്റെത്...🐣കോയികുഞ്ഞുങ്ങളുടെ കൂടെ ജീവിച്ചു ആകാശത്തോട്ട് നോക്കാൻ പാടില്ലാതെ ഭയന്നു തായോട്ട് തന്നെ മറ്റുള്ള കോയികുഞ്ഞുങ്ങളെ പോലെ തന്റെ മുഴുവൻ കാലവും ജീവിക്കേണ്ടിവരുന്നു.
    അതായത് ഉത്തമാ.....
    നമുക്ക് യാതാർത്യം എന്തായിരിക്കും???അല്ലെങ്കിൽ യുക്തിയായ രീതിയിൽ ഒരു നേരമെങ്കിലും ഒന്ന് ചിന്തിച്ചു നോക്കുന്നത് തന്നെ മഹാപാപമാണ്, നരകമാണ്,നരകത്തിലെ വിറകുകൊള്ളിയാവും,etc....എന്നൊക്കയാണ് കൂട്ടത്തിലുള്ള പ്രധാനിയും മാർഗദർശകരും പറഞ്ഞു അടിച്ചമർത്തുന്നത് അപ്പൊ എങ്ങനെ അവർക്ക് ഒരു നേരമെങ്കിലും ചിന്തിക്കാൻ പറ്റും..ഇനി അവർ ചിന്തിച്ചു പോവുന്നുണ്ടങ്കിൽ തന്നെ അത് mr ശൈത്താനിന്റെ game ആണന്നൊക്കെ പറഞ്ഞ് so they don't even bothered or care anymore...അങ്ങനെ മുഴവൻ കാലവും കൂടയുള്ളവർ എങ്ങനെയാണൊ അത്പോലെയായി മാറും അവരും.മിക്കവരും choose their confort zone and follow that way.
    ഇതിൽ നിന്ന് മാറി ചിന്തിച്ചു വരുന്നവർ ഒരുപക്ഷെ ജീവിതത്തിലെ ഏതെങ്കിലും ഒരു സന്ദർഭം അല്ലങ്കിൽ സാഹചര്യത്തിലെ ദുരവുഭവമൊ നല്ല അനുഭവമൊ കൊണ്ടാണ്....
    ഇത് മറ്റു മതങ്ങളുടെ കാര്യത്തിൽ applicable ആണൊ എന്ന് ചോദിച്ചാൽ...ഇസ്ലാമിന്റെ അത്ര applicable അല്ല😂

    • @shaheennellaya2135
      @shaheennellaya2135 5 месяцев назад +3

      എന്നിട്ട് ദൈവത്തെ അനുസരിച്ചു ജീവിച്ചിട്ട് എന്താ ഈ മുസ്ലിമിന് നഷ്ടം ആവാൻ പോണ്.. Drugs, drinks, se..* without marriage,girls chat cheet,, bad habits,etc...Ithokke അല്ലെ 🙏🤌
      ഇസ്ലാം നല്ലത് മാത്രം പഠിപ്പിക്കുന്നു.. അത് വെറുക്കുന്നവർ ഇങ്ങനെ ഓരോന്ന് ദുർവ്യാഖ്യാനിച്ചു പറഞ്ഞു അത് തകർക്കാൻ നടക്കുന്നു 😊
      But islam still alive.. Avasana നാൾ വരെ.. അത് ഇവിടെ ഉണ്ടാവും ആളുകൾ കുറഞ്ഞാലും കൂടിയാലും. 💯
      ഇത് ദൈവത്തിന്റെ മതം 🤍🕊️

    • @user-xe7nk7jq5e
      @user-xe7nk7jq5e 5 месяцев назад +2

      ഈ പറഞ്ഞതെല്ലാം നല്ല അസ്സൽ ആയി ചെയുന്ന മുസ്ലിംസ് ഇഷ്ടം പോലെ ഉണ്ട് 😂... ഇനി അവരൊന്നും യഥാർത്ഥ മുസ്ലിം അല്ല എന്നുണ്ടെങ്കിൽ ഒരു segregation വെച്ച് മാറ്റം ഉണ്ടാകണം പക്ഷെ അതുണ്ടാവില്ല ഇത്ര കാലം ആയിട്ടും ഒരു റെഫർമേഷൻ ഇസ്ലാമിൽ ഉണ്ടായിട്ടില്ല...😅

    • @shaheennellaya2135
      @shaheennellaya2135 5 месяцев назад +1

      @@user-xe7nk7jq5eഅത് എല്ലാ മതത്തിലും മതമില്ലാത്തവരിലൊക്കെ ഉണ്ടാലോ... എന്നാൽ അതിനെക്കയൊക്കെ എതിർക്കുന്നു എന്നതല്ലേ ഇസ്ലാം ചെയുന്ന തെറ്റ് 😌...പിന്നെ നല്ലയൊരു വിശ്വാസി ക്ക് ഇതൊന്നും ചെയ്യണ്ട ഒരാവശ്യമില്ല അവ്ൻക്ക് അവന്റെ വിശ്വാസം നൽകുന്ന ആനന്ദം മതി... 🕊️ അത് അതിനേക്കാൾ വലിയ ലഹരി യാണ്(happiness)💯 അല്ല എന്തൊക്കെ നഷ്ട പെടുത്തുന്നവരാണ് മുസ്ലിംസ് പറഞ്ഞപ്പോ പറഞ്ഞു എന്നൊള്ളു..😊❤️

    • @najthamol135
      @najthamol135 5 месяцев назад +1

      എവിടെയാണ് ആകാശം കാണാതെ ഇരിക്കുന്നത് ലോകം വിശാലമായി തുറന്ന് കിടക്കുന്നുണ്ട് ഞങ്ങൾക്ക് മുന്നിൽ. .പിന്നെ മദ്യവും മയക്കുമരുന്നും പോലുള്ള ചില negatives ന്റെ ലോകം തുറന്നുകാണാൻ പറ്റില്ല എന്നല്ലേ ഉള്ളു അതിൽ സങ്കടം ഒട്ടും ഇല്ല. .തട്ടം ഇടുന്നതുണ്ട് ലോകം മറഞ്ഞിരിക്കുന്നില്ലല്ലോ. .please use basic logic. .എന്റെ കൂടെ പഠിക്കുന്ന മറ്റു കുട്ടികളെക്കാൾ ലോകം കണ്ടിട്ടുണ്ട് ഞാൻ മറ്റു കുട്ടികളെക്കാൾ സന്തോഷം അനുഭവിച്ചിട്ടുണ്ട് ഞാൻ. .you guys are still live in പൊട്ടകിണർ. Njan ഇന്നേവരെ ഒരു മതത്തിന്റെയും negatives കണ്ടുപിടിച്ചു ചോദ്യം ചെയ്തിട്ടില്ല..അവരെ കളിയാക്കാൻ കിട്ടുന്ന അവസരങ്ങൾ മനഃപൂർവം അവഗണിച്ചിട്ടും ഉണ്ട്. .because i believe,everybody have their own choices..ingane oru videokk thazhe vann mattoru mathathine tharam thazhthi paranj aalavan nokkunnundenkil ningalude nilavaram athra moshamano? I dont know👀

    • @alexdevasia3601
      @alexdevasia3601 5 месяцев назад +1

      @@najthamol135 By the by ee comment idunnathum photo edukkunnathum tv, movie kanunnathum okke islamil haram alle 😄 . Ennitt ippo athellam cheyyunn undello .

  • @benjaminbenny.
    @benjaminbenny. 6 месяцев назад +40

    എന്തുവാടെ ഞമ്മന്റെ പൊത്തകം full തുണ്ട് ആണല്ലോ 😁😁🤣🤣🤣🤣ഇമ്മാതിരി മോയന്ത്കൾ 😂😂

    • @georgewynad8532
      @georgewynad8532 24 дня назад

      😳😁😁😁😳😳😳😀😀😀😀😀

    • @diago4
      @diago4 18 дней назад

      🤣🤣🤣🤣🤣🤷

  • @sajiseb
    @sajiseb 6 месяцев назад +11

    So unfortunate that many people in the world are still following this and making life miserable for everyone.

  • @adamprince6296
    @adamprince6296 6 месяцев назад +12

    Right information good knowledge go on

  • @ADITHYA1430
    @ADITHYA1430 4 месяца назад +4

    എനിക്ക് താങ്കളുടെ വീഡിയോട് റെസ്പറ്റ് തോന്നി എവിടെയാണ് തെറ്റ് അത് ചൂണ്ടി കാണിക്കുന്നു എല്ലാ മതത്തിലും കുറേ ദൂരാചാരങ്ങൾ ഉണ്ട് എല്ലാം തൂത്ത് എറിയണം താങ്കളെ പോലുള്ള യുവാക്കൾ ഇനിയും ഇവിടെ ഉണ്ടാകണം 👌🏻👌🏻👍🏻👏🏻👏🏻👏🏻

    • @rajanvs4643
      @rajanvs4643 2 дня назад

      എന്നാൽ ഹിന്ദുമതത്തിൽ ഇത്തരം ആചാരങ്ങൾ ഒന്നും ഇല്ല. അതായത്, നിർബന്ധിച്ചു ചെയ്യിപ്പിയ്ക്കുന്ന, അടിച്ചേൽപ്പിയ്ക്കുന്ന ഒന്നും ഇല്ല. ഓരോരുത്തർക്കും സ്വാതന്ത്ര്യമുണ്ട് ബ്രോ !!!

  • @mathewroy3
    @mathewroy3 6 месяцев назад +26

    A real eye opening expose. Hat's off to you👍🏼

  • @satishbalakrishnan7474
    @satishbalakrishnan7474 6 месяцев назад +37

    Waaah ! Spiritually so enlightening 😂 No wonder, Madraasa Ustaads following the " Holy Kithaab " so rigorously. 😊

  • @nabafathimakv305
    @nabafathimakv305 5 месяцев назад +6

    Thank you sir🎉

  • @lordsiva7832
    @lordsiva7832 5 месяцев назад +7

    I have seen a man... I am glad to know that people like you are living in the earth. Vivaram ulla manushyan

  • @ligyvarghese4199
    @ligyvarghese4199 4 месяца назад

    Big salute to you Aarif sir for your courage to talk about it. We respect all religion, let all keep their faith but don't try impose on someone and don't see other religion as khafir

  • @renjithv923
    @renjithv923 5 месяцев назад +3

    I was searching Gaza -Israel related videos since October 7.. finally i reach here

  • @blackhawk1372
    @blackhawk1372 5 месяцев назад +4

    Pand oru madrassa classil padipichath orma Vannu . Adima pennungalle sexin use cheyam ennum ennal anya streekalle nokkukapollum cheyaruth enn. Adima streeyum anya stree alle enn onn samshayam chidichathe orma ollu.ann kittiya extra classum thallum ippoyum maranittilla 🙂. And there is a story I heard same like done things about olive fruit

    • @EqualOpportunity9109
      @EqualOpportunity9109 2 месяца назад

      So glad to know you got out of that hellhole, brother ❤

  • @justingeorgy5408
    @justingeorgy5408 5 месяцев назад +1

    Enthu mahatharamaya karyamanelum thettuthettanennu parayan kanikkunna thankalude dhayriyam....superbbb...poli....

  • @asainar9508
    @asainar9508 5 месяцев назад

    "Gk edathanaatukara" google serche chayd vidio reply koduthe ayaale janicha madhathilaak kond varaan saadikumoo

  • @KrishnaKumar-pd9sp
    @KrishnaKumar-pd9sp 6 месяцев назад +57

    One day, the faithfuls (victims of this faith) will open their eyes and accept the truth. Stay safe AHT

  • @vinothsajeena9873
    @vinothsajeena9873 6 месяцев назад +16

    Arif Hussain ❤❤❤❤

  • @jayakrishnannapco
    @jayakrishnannapco 26 дней назад

    Big salute bro... it's not a small thing you are doing..not easy to make such open satirical attitudes especially from someone who belongs to Islam..I hope that from all religious spheres someone like you should come and speak out such hidden facts.. really appreciate.. well-done bro..keep rocking... 💯% subscribed to this channel..also keep sharing to my friends belongs to all religious backgrounds..👌👌👌🤝❤️

  • @kanika4647
    @kanika4647 6 месяцев назад +44

    സവാജ് = കല്യാണം. (കുടുംബങ്ങൾ തമ്മിലുള്ള ബന്ദ്ധ മുറപ്പിക്കൽ ചടങ്ങ് )
    നിക്കാഹ് = ലൈഗിംഗ ബന്ധത്തിൽ ഏർപ്പെടുന്നത്
    മുത്ത = യോനിക്കൂലി (വ്യഭിചാരം ചെയ്യുന്നതിന് സ്ത്രീക്ക് കൂലി കൊടുക്കുന്നത് )

    • @shitgod109
      @shitgod109 6 месяцев назад +25

      So, മുത്ത നബി... ഇപ്പോ പിടികിട്ടി

    • @sreerajmoodadi
      @sreerajmoodadi 5 месяцев назад +2

      😍😍😂

    • @vtp157
      @vtp157 5 месяцев назад

      ​@SuriyaslamSuriyaslam-mf6txIt's their fans, not like that rapist murderer.
      Jami Al tirmidi 2408 😅

    • @AgneeshBiju-fd9yi
      @AgneeshBiju-fd9yi 5 месяцев назад

      ​@SuriyaslamSuriyaslam-mf6txനബിയെ kkal കഷ്ട്ടമ്മ sree krishna 😂❤ nabiyum moshallatto 😅😊

    • @sharafalisharusharu2121
      @sharafalisharusharu2121 5 месяцев назад

      ഈ ആൾ കല്യാണം കഴിച്ചിട്ടില്ലേ ഈ ആൾ ഭൂമിയിൽ ന്ന് പൊട്ടി മുളച്ചതാണോ പുടവ വാങ്ങിച്ചത് ക്യാഷ് കൊടുക്കാതെ ആണോ

  • @user-sm8oq9py2v
    @user-sm8oq9py2v 24 дня назад +3

    എൻ്റെ പൊന്നേ എന്തൊക്കെയാണ് ഇത് ഈ ബുക്കാണ് ഖാഫറങ്ങൾ തൊടരുത് അശുദ്ധമാകും എന്നും പറഞ്ഞ് അവര് ഞങ്ങളെ ഓടിച്ചത്😮
    '

  • @deepurajdivakaran5839
    @deepurajdivakaran5839 6 месяцев назад +9

    When Gandhiji got married his age was 13 and his wife was 14 years old, Meanwhile EMS married at 28 and his wife was around 16, HTF is it possible to compare these two peoples marriage with some 58 years old marring 6years old???

    • @SuckerNaik
      @SuckerNaik 6 месяцев назад +15

      Gandhi & EMS never claimed that they are the role models for mankind till the end of the world nor they said their every idiotic actions should be treated as sacred or as instructed by god.
      There is a huge difference in this fallacious comparison!!

    • @truthprevails6463
      @truthprevails6463 3 месяца назад

      Any prophet needs to be holy.

  • @junaid5628
    @junaid5628 3 месяца назад

    Ella hadisilum parayunnath sheriyano? Quran iraghiyath 610 ippo 1445 , 1445-610 835 varshaggal aayit thiruthepedatha eaka book, 2 ee arabi masam 610 purakilot poyal nmlk eesa,yahiya,zakariya,yunus,alyasa,ilyas,sulayman aggane 25 nabimarudey charthram nmlk mansilakkam.,, Life il oru theory und nmml ellavarum aaravanam enn theerumanikunnath namml aan bt athin nmml change aavanm means nmmlk arivillegil ath nedan sremikkanam allegil arivulla aaludey kodey nadakkan, nedan sremikunnathan nallath ath nedikayinnal nmml unnathathil aan bt nmml ith nedukyum illa arivulla aaludey kodey nadakukayum illa enn parannal nmml parajayam aayi marum eg:- arif husain

  • @shijurajan7
    @shijurajan7 5 месяцев назад +3

    👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻🤝🤝🤝🤝🤝🤝🤝 point to point... You are great

  • @Amaal_mariyam1234
    @Amaal_mariyam1234 4 месяца назад +4

    Unmasking anomalies channel ഡോക്ടർ അബ്ദുൽ ബാസിലുമായി ഒരു ഡിബേറ്റിനു നിങ്ങൾ തയ്യാറാണോ? ??അതിനുള്ള ധൈര്യം ഉണ്ടോ???അങ്ങനൊരു സംവാദത്തിന് ഞങ്ങൾ കാത്തിരിക്കുന്നു! !!

    • @rocketraccoonreborn
      @rocketraccoonreborn 2 дня назад

      അയാളോട് christian prince nodo apostrate prophet ayo David wood ayo onnu debate വെക്കാൻ പറ കോട്ട് മുക്രി വരെ പേടിച്ചോടി ക്രിസ്ത്യൻ പ്രിൻസിൻ്റെ മുന്നിൽ😂

  • @user-sc9ng8xl9k
    @user-sc9ng8xl9k 6 месяцев назад +9

    Good speach 👍

  • @tomykabraham1007
    @tomykabraham1007 6 месяцев назад +12

    കക്ഷികു ഒരു bodyguard അത്രതന്നെ 😂😂

  • @pradeepbharatiya7777
    @pradeepbharatiya7777 6 месяцев назад +5

    👍🏻👍🏻🙏🏻🙏🏻❤️❤️

  • @ajmalsha929
    @ajmalsha929 4 месяца назад +2

    You are good carege . excellent speech 👏🎉💯🔥👌👍be careful 🥰 annikum davthu undaerunnu.

  • @ajinjoyacdc
    @ajinjoyacdc 5 месяцев назад

    True Mathasouhardram
    Ella mathakkarum avadre booksle pottatharangal explain cheythu kodukkuka.

  • @alexcleetus6771
    @alexcleetus6771 5 месяцев назад +4

    Welcome Dr Arif Hussain 👍

  • @lalkallayam358
    @lalkallayam358 6 месяцев назад +5

    Very good sir💞💞💞💪💪💪

  • @arjun-iv4wr
    @arjun-iv4wr 6 месяцев назад +2

    'asli nabi 'youtube channel kandal mammadint cheydikal with evidence from hadith and quran kanam

  • @shefis9196
    @shefis9196 5 месяцев назад +4

    ഇത് അവഹേളനം അല്ല മറിച്ച് അറിവില്ലായ്മ ആണ്. കാരണം ഒരു ദേശത്തെ പറ്റി പറഞ്ഞപ്പോൾ അതിനെ ഒരു കൃത്യമാക്കി മാറ്റാൻ താങ്കൾ കൊള്ളുന്ന വെമ്പൽ അപാരംതന്നെ. ആട്ടിൻ തോലിട്ട ചെന്നായ എന്ന് താങ്കളെ പറ്റി പറയുന്നില്ല കാരണം അവർ far far better ആണ്. ഇന്നും താങ്കൾ islamic name യൂസ് ചെയ്തു സംസാരിക്കുമ്പോൾ നമുക് മനസ്സിലാകും താങ്കളുടെ ഉദ്ദേശം. എന്തായാലും reach നന്നായിട് കിട്ടും കാരണം താങ്കൾക്ക് അതാണല്ലോ വേണ്ടത്. പെറ്റമ്മയെ വേശ്യയായി കാണിച്ചാലും കുഴപ്പമില്ല എനിക്ക് പണം കിട്ടിയാൽ മതി എന്ന നിലപാട് വളരെ ഖേതകരം തന്നെ ……

    • @bornwanderer1
      @bornwanderer1 4 месяца назад

      Islamic name ennokke ayyo ayyayyo😂

  • @subhash9991
    @subhash9991 5 месяцев назад +3

    Itokkeyanu yadhartha kadhakal alle?

  • @cletussebastian7371
    @cletussebastian7371 5 месяцев назад +4

    Arif sir, u r highly educated, u entired into the quaran and found the consequences, so u declared it's not true communication to the next educated generation, God bless you

  • @thomas249
    @thomas249 12 дней назад

    താങ്കൾ നല്ല കാലാകാരനാണ്, തിരകഥാകൃത്താണ് ഖുർ: ആൻ വായിച്ച് പഠിപ്പിച്ചതിന് നന്ദി.

  • @budha8437
    @budha8437 6 месяцев назад +445

    എങ്ങിനെ നോക്കിയാലും ഖുറാൻ പൊത്തകത്തിൻ്റെരണ്ടറ്റം മുട്ടുന്നില്ലല്ലോ.. ആരിഫ് sir... ഇതാണോ കാലാകാലത്തേക്കുള്ള പൊത്തകം😂

    • @don69761
      @don69761 6 месяцев назад +82

      അറ്റമുണ്ടായിട്ടു വേണ്ടെ മുട്ടാൻ

    • @user-zb1os3ks1d
      @user-zb1os3ks1d 6 месяцев назад +37

      With out lies Islam dies - Christian prince

    • @visakhc6810
      @visakhc6810 6 месяцев назад +37

      ​​@SuriyaslamSuriyaslam-mf6tx
      വസ്തുതാ പരമായി ഈ പറയുന്നതിൽ തെറ്റ് ഉണ്ടെങ്കിൽ അതല്ലേ പറയേണ്ടത്, സ്വയം അത് അംഗീകരിക്കാൻ തോന്നിയത് കൊണ്ട് ആണ് ഈ വീഡിയോയിൽ പറയുന്നത് ശരി ആണെന്ന് മനസ്സിലാക്കി ഉപമ രൂപേണ പ്രതികരിച്ചത് . പിന്നെ മനസ്സ് കൊണ്ട് തെറ്റ് അംഗീകരിക്കാൻ കുറച്ചെങ്കിലും വിവേകവും ഉളുപ്പും വേണം .

    • @visakhc6810
      @visakhc6810 6 месяцев назад

      @SuriyaslamSuriyaslam-mf6tx
      എന്നിട്ട് ആണോ ബഹു ദൈവ വിശ്വാസികളെയും അവിശ്വാസികളെയും കൊല്ലാൻ പഠിപ്പിക്കുന്നത്

    • @visakhc6810
      @visakhc6810 6 месяцев назад

      @SuriyaslamSuriyaslam-mf6tx
      ഏത് പുന്നാര മത ദൈവം ആയാലും മനുഷ്യ രാശിക്ക് എതിർ ആണെങ്കിൽ തലയിൽ കൊണ്ട് നടക്കേണ്ട കാര്യമില്ല, അത് ചെയ്യുന്നവരാണ് മത തീവ്രവാദികൾ. അവർ സ്വയം അവരുടെ ദൈവത്തിനു വേണ്ടിയാണ് പൊട്ടിത്തെറിക്കുന്നത്. പിന്നെ നമ്മുടെ രാജ്യത്തിൻ്റെ ഭരണഘടന മത നമുക്ക് തെറ്റ് ഉണ്ടെങ്കിൽ അതിനെ വിമർശിക്കാൻ അനുവാദം തരുന്നുണ്ട്, അതിനെ സത്യ നിഷ്ടമായി എതിർക്കാനും അനുവാദം തരുന്നുണ്ട്, അതില്ലെങ്കിൽ താലിബാൻ പോലെയാകും.

  • @vishramam
    @vishramam 5 месяцев назад +3

    Innu ayirunnenkil pocso prakaram vattam kanillayirunnu! Eeswara, manushyarude kannu thurakkane

  • @sajomojo6920
    @sajomojo6920 5 месяцев назад +4

    എല്ലാവരും യുക്തിവാദികൾ ആണ് - സ്വന്തം മതത്തിൻ്റെ കാര്യത്തിൽ ഒഴികെ!
    സ്വന്തം ചക്കരമതം വരുമ്പോ reasoning and rationalising യുക്തി മെരിക്കും 🥱

    • @sangeeths3078
      @sangeeths3078 4 месяца назад

      Oh illa. Njan ente mathathilum yukthivadhi anu.

  • @Shanbro131
    @Shanbro131 5 месяцев назад

    2542: Narrated Ibn Muhairiz: I saw Abu Sa`id and asked him about coitus interruptus. Abu Sa`id said, We went with Allah's Apostle, in the Ghazwa of Bani Al-Mustaliq and we captured some of the 'Arabs as captives, and the long separation from our wives was pressing us hard and we wanted to practice coitus interruptus. We asked Allah's Apostle (whether it was permissible). He said, It is better for you not to do so. No soul, (that which Allah has) destined to exist, up to the Day of Resurrection, but will definitely come, into existence.

  • @LoJoPe
    @LoJoPe 5 месяцев назад +1

    1:03 - Because it was written in a 'holy language' which Muslims claim to be, and HUMANS who know other languages will not understand anything about it!

    • @bornwanderer1
      @bornwanderer1 4 месяца назад

      Pinne enthu koppina ezuthirikane 😂

  • @solomansam1
    @solomansam1 5 месяцев назад +13

    Great job dear Arif ...subscribed your channel right away 👏👏👏👏

  • @skjscottage8884
    @skjscottage8884 5 месяцев назад +9

    Wow wonderful sir, your knowledge speechless ❤

  • @sukumarankn947
    @sukumarankn947 24 дня назад +2

    ഒരാൾക്കെങ്കിലും തലയ്ക്ക് വെളിവ് വന്നാൽ Dr. ആരിഫ് ജയിച്ചു.

  • @Sinayasanjana
    @Sinayasanjana 5 месяцев назад +4

    ❤❤❤🥰🙏🎉

  • @sijo5050
    @sijo5050 5 дней назад

    Can you add English subtitles please.

  • @jayaraj8565
    @jayaraj8565 4 месяца назад +2

    ഒരുപാട് ഉപദേശം കേട്ടിട്ടുണ്ട് ഹോ ഹോ ഇതുകുറെ ഭയങ്കരം

  • @ubab47
    @ubab47 6 месяцев назад +4

    U r brave arif bhai

  • @rovnshere
    @rovnshere 4 месяца назад +1

    Hearing something worth after a while.

  • @ashikbinsubair8486
    @ashikbinsubair8486 3 месяца назад

    Sir, enthinu vendi aaanu itharam oru video cheyyan idayaayath? Angakk islam mathathil ninnu valiya peedanam neeridendi vannittundo? Ninghal ippozhum matham enna ashayathe prolsahippikkunnundo? Atho thanghalkk sheri aayi thonnunna matham undo? Ithinte presakthi enthaanu?

  • @ufks0075
    @ufks0075 5 месяцев назад +6

    സംവാദം തോറ്റു എന്ന് സ്വയം തോന്നിയിട്ടുണ്ടല്ലേ. നല്ലതാണ്. വിദ്യാഭ്യാസം കൊണ്ട് എവിടെയും എത്താൻ കഴിയാത്തവരാണ് മറ്റുള്ളവരെ കളിയാക്കി ആളാവൻ ശ്രമിക്കുന്നത്. ഒരു വ്യക്തി യുടെ സംസാരത്തിൽ നിന്ന് വ്യക്തി യുടെ യുടെ നിലവാരം മനസിലാകും. അവകാശമുള്ളുത് കൊണ്ട് ആരെയും എന്തും പറയാം എന്നാണോ താങ്കൾ മനസിലാക്കിയത്.

    • @okacet9412
      @okacet9412 2 месяца назад +3

      He is not blaming anyone, only telling the content of Quran.