അല്ലാഹുവിന്റെ മാർഗത്തിലുള്ള ആത്മാർത്ഥത ഉള്ള ഒരു പ്രസംഗം മതി ബാത്തിൽ പൊളിയാൻ അൽഹംദുലില്ലാഹ് ഇത് wisdom ന്റെ വിജയം അല്ല.അല്ലാഹുവിന്റെ ദീനിന്റെ വിജയം. wisdom ഒരു കാരണം മാത്രം.ആ കരണത്തിന്റെ ഭാഗം ആക്കിയതിന് അല്ലാഹുവിന് സർവസ്തുതി.🤲🏻
بسم الله الحمدلله ഇസ്ലാമിന്റെ പെർഫെക്ഷൻ ആണ് ഇവിടെ വിസ്ഡം തുറന്നു കാട്ടുന്നത് അല്ലാഹു സുബ്ഹാനഹു വ തആല ഹറാമാക്കിയ തിനെ ഒരാൾക്കും ഹലാലാക്കാൻ പറ്റുകയില്ല ഹലാലിനെ ഹറാമാക്കാൻ പറ്റുകയുമില്ല ശിർക്കിനെ ശിർക്ക് അല്ലാതാക്കാൻ പറ്റുകയുമില്ല ശിർക്കല്ലാത്തതിനെ ശിർക്ക് ആക്കാൻ പറ്റുകയുമില്ല ഇതിന്റെ ഇതിന്റെ ഹുക്ക്മ് അഹ്ലുസ്സുന്നയുടെ പണ്ഡിതന്മാർ പണ്ടേ പറഞ്ഞതാണ് അതിൽ തന്നെ ഇപ്പോഴും വിസ്ഡം ഉറച്ചുനിൽക്കുന്നു ജസാക്കല്ലാഹ് ഹയർ അതിൽ നിന്നും മാറി ചിന്തിച്ചവർ തോന്നിയപോലെ വ്യാഖ്യാനിച്ചപ്പോൾ അവർക്ക് പ്രമാണത്തിലെ പലതും തിരുത്തുകയും ദുർവ്യാഖ്യാനിക്കുകയും ചെയ്യേണ്ടി വന്നു അല്ലാഹു അവർക്ക് ശരി മനസ്സിലാക്കി കൊടുക്കാനുള്ള തൗഫീഖ് നൽകട്ടെ ആമീൻ
ചെങ്ങാതിമാരെ കോഴിച്ചിന സംവാദത്തിലെ വാദത്തിൽ ജിന്നുകൾ അഭൗധികം എന്ന് പറഞ്ഞല്ലോ. അതിന് നിങ്ങൾ പറയുന്ന ന്യായം മനുഷ്യരെ സംബന്ധിച്ചു അബൗധികം എന്ന് പറഞ്ഞിട്ടുണ്ട് എന്നാണ്. എന്നാൽ നെല്ലിക്കൂത്ത് മനുഷ്യനാണ്. അബ്ദുൽ റഹ്മാൻ സലഫി മനുഷ്യനാണ്. അവർ രണ്ട് പേരും സംസാരിക്കുന്നതും മനുഷ്യരോട് ആണ്. അപ്പോൾ അവർ ഉദ്ദേശിക്കുന്നതും മനുഷ്യരെ സംബന്ധിച്ച് അബൗധികം എന്നാണല്ലോ
അപേക്ഷിക ഗൈബിനെയും സാക്ഷാല്‍ ഗൈബിനെയും കൂട്ടിക്കുഴച്ചു കൊണ്ടുള്ള ഈ സാക്ഷാല്‍ തട്ടിപ്പ് എന്തിനു വേണ്ടിയാണ് CD കാരാ അല്ലെങ്കിൽ MD കാരാ😂😂 Dr ഉസ്മാൻ സാഹിബ്👇 പരമാണുവും ബാക്ടീരിയയും വൈറസും മറ്റും മൈക്രോസ്കോപിന്റെയും ഇലക്ട്രോണിക് മൈക്രോസ്കൊപ്പിന്റെയും സഹായം കൊണ്ട് ദൃശ്യമാകുന്നതിനു മുന്‍പ് മനുഷ്യനെ സംബന്ധിച്ചിടത്തോളം ഗൈബ് ആയിരുന്നു,, അത്തരം മറഞ്ഞ കാര്യങ്ങള്‍ ചിലപ്പോള്‍ ശാസ്ത്രോപാധികള്‍ കൊണ്ട് കണ്ടു പിടിക്കാന്‍ സാധിക്കുന്നു.. അത് പോലെ ഒരു മുറിയുടെ അകത്തുള്ളത് പുറത്തു നില്‍ക്കുന്നവന് ഗൈബ് ആയിരിക്കും.. ഈ നിലക്ക ദൃശ്യ ലോകത്ത് തന്നെ ഒരുത്തന് ഗൈബ് ആയത് മറ്റൊരുവന്‍ അറിയുന്നതായിരിക്കും.. ഇരുട്ടില്‍ മനുഷ്യന് കാണുന്നത് പൂച്ചക്ക് കാണാന്‍ കഴിയും.. ജിന്നിന് കാണുന്നത് മനുഷ്യന് കണ്ടില്ലെന്നും വരാം.. ഇതൊന്നും സാക്ഷാല്‍ ഗൈബല്ലാ.
സമസ്തക്കാർ അല്ലാഹു അല്ലാത്തവരോട് പ്രാർതിക്കുന്നുണ്ട് എന്ന് പറയുമ്പോൾ അത് കാണിച്ച് തരും അത് പോലെ മുജാഹിദുകൾ ജിന്നിനോട് സഹായം തേടാം എന്ന് പറയുന്നത് കാണിച്ച് തരാൻ കഴിയുമോ ആരോപണമല്ലേ?
താജുവിൻ്റെ മറുപടി പ്രസംഗം ഒരു പ്രത്യേക ശൈലിയാണ്
പ്രത്യേകിച്ച് പുതിയ ക്ലിപ്പുകൾ അടിപൊളി സ്പീച്ച്
ഏറ്റവും അനുയോജ്യമായ ഇടപെടൽ... അള്ളാഹു അനുഗ്രഹിക്കട്ടെ.....
തീർച്ചയായും..... ഇൻ ഷാ അല്ലാഹ് താജുദ്ദീൻ സ്വലാഹിയുടെ ഈ വരവ്..... ആദർശ വിരോധികൾക്ക് വലിയ തലവേദന തന്നെ ഉണ്ടാക്കും.
💯
അത് കൊണ്ടാണല്ലോ പുറത്താക്കിയത്
ഈ വിഷയത്തില്‍ thajudheen swalahi യുടെ ഇടപെടൽ വഴിത്തിരിവ് ആകും. In sha Allah.
തിരിയേണ്ടവർക്ക് തിരിയും! കൊള്ളേണ്ടവർക്ക് കൊള്ളും... ❤
atheee clear aanu karyngal 👍👍
💯
സകരിയ സ്വലാഹി ശെരിയായ തൗഹീദിൽ ആയിരുന്നു എന്നു കാലം തെളിയിക്കുന്നു 🥺🥺...
അൽഹംദുലില്ലാഹ്
CORRECT
ഇന്നത്തെ കാലത്തിന്റെ ഏറ്റവും ആവശ്യമുള്ള അറിവുകൾ. Jazakallah...
താജുദ്ധീൻ സ്വലാഹി 👍👍👍 അൽഹംദുലില്ലാഹ്
ആധികാരികം ❤️
Very good program
മുൻധാരണ മാറ്റി വെച്ച് കേൾക്കുന്നവർക്ക് സത്യം തുറന്ന് അടിച്ച് പറയുന്നതാണ് താജുദ്ദീൻ സ്വലാഹിയുടെ വിശദീകരണം
ما شاء الله تبارك الله فيك❤❤❤
Masha allah.. Good.. Move forward ❤❤❤❤
جزاك الله خيرا ❤
ഹനീഫ് കയക്കൊടിയും അലി മദനി മൊറയൂറും കളവ് പറയാൻ യാതൊരു മടിയും ഇല്ലാത്ത ആൾക്കാർ....
മാഷാഅല്ലാഹ്
بارك الله فيكم
മാഷ അല്ലഹ് 👍👍👍
വിടരുതിവരെ .....👍
Well presented
അല്ലാഹുവിന്റെ മാർഗത്തിലുള്ള ആത്മാർത്ഥത ഉള്ള ഒരു പ്രസംഗം മതി ബാത്തിൽ പൊളിയാൻ
അൽഹംദുലില്ലാഹ്
ഇത് wisdom ന്റെ വിജയം അല്ല.അല്ലാഹുവിന്റെ ദീനിന്റെ വിജയം.
wisdom ഒരു കാരണം മാത്രം.ആ കരണത്തിന്റെ ഭാഗം ആക്കിയതിന് അല്ലാഹുവിന് സർവസ്തുതി.🤲🏻
Masha Allah.
ഇത് മുഴുവൻ ഓരോ CD ക്കാരനും MD ക്കാരനും ഒന്ന് കേട്ടിരുന്നെങ്കിൽ
Very good speach
കൃത്യം, വ്യക്തം.
الله أكبر
ഇതൊക്കെ 2012 ൽ തന്നെ എല്ലാവരെയും കേൾപ്പിച്ചതാണ്, എന്നിട്ടും വീണ്ടും വീണ്ടും cd ടവർ വിഭാഗവും അവരെ താങ്ങി നടക്കുന്നവരും വീണ്ടും ചോദിച്ചു വാങ്ങുകയാണ് !!!
👍
ഇങ്ങനെയാണ്.
മുള്ളു കൊണ്ട് മുള്ള് എടുക്കുക
❤
👍👍
❤❤❤❤❤
TN❤
Cristal clear
1.29 il haneefadeyum anasindeyum mugham kanaan vayyaa
ഇദ്ദേഹത്തിന്റെ number kittou
Mashaallah 🤲
🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤
ഇവരുടെ തനിനിറം അറിയാൻ പറ്റി
ഈ പണി 2012മുതൽ ചെയ്യണ്ടതായിരുന്നു. എന്നാൽ ഇവർ കുറെ ആളുകളെ വഴികേഡിലാകില്ലായിരുന്നു... ഒരു പ്രതികാര ബുദ്ധിയോട പെരുമാറുന്ന കയക്കൊടിയും അനസും
بسم الله الحمدلله
ഇസ്ലാമിന്റെ പെർഫെക്ഷൻ ആണ് ഇവിടെ വിസ്ഡം തുറന്നു കാട്ടുന്നത് അല്ലാഹു സുബ്ഹാനഹു വ തആല ഹറാമാക്കിയ തിനെ ഒരാൾക്കും ഹലാലാക്കാൻ പറ്റുകയില്ല ഹലാലിനെ ഹറാമാക്കാൻ പറ്റുകയുമില്ല ശിർക്കിനെ ശിർക്ക് അല്ലാതാക്കാൻ പറ്റുകയുമില്ല ശിർക്കല്ലാത്തതിനെ ശിർക്ക് ആക്കാൻ പറ്റുകയുമില്ല ഇതിന്റെ ഇതിന്റെ ഹുക്ക്മ് അഹ്ലുസ്സുന്നയുടെ പണ്ഡിതന്മാർ പണ്ടേ പറഞ്ഞതാണ് അതിൽ തന്നെ ഇപ്പോഴും വിസ്ഡം ഉറച്ചുനിൽക്കുന്നു ജസാക്കല്ലാഹ് ഹയർ അതിൽ നിന്നും മാറി ചിന്തിച്ചവർ തോന്നിയപോലെ വ്യാഖ്യാനിച്ചപ്പോൾ അവർക്ക് പ്രമാണത്തിലെ പലതും തിരുത്തുകയും ദുർവ്യാഖ്യാനിക്കുകയും ചെയ്യേണ്ടി വന്നു അല്ലാഹു അവർക്ക് ശരി മനസ്സിലാക്കി കൊടുക്കാനുള്ള തൗഫീഖ് നൽകട്ടെ ആമീൻ
ഒരു ഭാഗം മാത്രം കേൾപ്പിക്കല്ലെ.
ചികിത്സയെ പറ്റി പറയുക സുഹൃത്തേ
ഇപ്പം സത്യത്തിൽ സാധാരണക്കാരയ ഞങ്ങൾക്ക് ഒരു സംശയം ഇതുപോലെ പച്ച നുണ പറയുന്ന നിങ്ങൾക്ക്
അല്ലാഹുവിൽ വിശ്വാസമുണ്ടോ ?
നിശ്പക്ഷ ർക്ക് മനസ്സിലാക്കാൻ നിങ്ങൾ പറയുന്നതും സക്കരിയ പറയുന്നതും നിങ്ങളുടെ മറ്റു ഉസ്താദുമാരാണെങ്കിൽ അതും എതിർ ടീം പറയുന്നതും വിടണം
ചെങ്ങാതിമാരെ
കോഴിച്ചിന സംവാദത്തിലെ വാദത്തിൽ ജിന്നുകൾ അഭൗധികം എന്ന് പറഞ്ഞല്ലോ. അതിന് നിങ്ങൾ പറയുന്ന ന്യായം മനുഷ്യരെ സംബന്ധിച്ചു അബൗധികം എന്ന് പറഞ്ഞിട്ടുണ്ട് എന്നാണ്. എന്നാൽ നെല്ലിക്കൂത്ത് മനുഷ്യനാണ്. അബ്ദുൽ റഹ്മാൻ സലഫി മനുഷ്യനാണ്. അവർ രണ്ട് പേരും സംസാരിക്കുന്നതും മനുഷ്യരോട് ആണ്. അപ്പോൾ അവർ ഉദ്ദേശിക്കുന്നതും മനുഷ്യരെ സംബന്ധിച്ച് അബൗധികം എന്നാണല്ലോ
അപേക്ഷിക ഗൈബിനെയും സാക്ഷാല്‍ ഗൈബിനെയും കൂട്ടിക്കുഴച്ചു കൊണ്ടുള്ള ഈ സാക്ഷാല്‍ തട്ടിപ്പ് എന്തിനു വേണ്ടിയാണ് CD കാരാ അല്ലെങ്കിൽ MD കാരാ😂😂
Dr ഉസ്മാൻ സാഹിബ്👇
പരമാണുവും ബാക്ടീരിയയും വൈറസും മറ്റും മൈക്രോസ്കോപിന്റെയും ഇലക്ട്രോണിക് മൈക്രോസ്കൊപ്പിന്റെയും സഹായം കൊണ്ട് ദൃശ്യമാകുന്നതിനു മുന്‍പ് മനുഷ്യനെ സംബന്ധിച്ചിടത്തോളം ഗൈബ് ആയിരുന്നു,, അത്തരം മറഞ്ഞ കാര്യങ്ങള്‍ ചിലപ്പോള്‍ ശാസ്ത്രോപാധികള്‍ കൊണ്ട് കണ്ടു പിടിക്കാന്‍ സാധിക്കുന്നു.. അത് പോലെ ഒരു മുറിയുടെ അകത്തുള്ളത് പുറത്തു നില്‍ക്കുന്നവന് ഗൈബ് ആയിരിക്കും.. ഈ നിലക്ക ദൃശ്യ ലോകത്ത് തന്നെ ഒരുത്തന് ഗൈബ് ആയത് മറ്റൊരുവന്‍ അറിയുന്നതായിരിക്കും.. ഇരുട്ടില്‍ മനുഷ്യന് കാണുന്നത് പൂച്ചക്ക് കാണാന്‍ കഴിയും.. ജിന്നിന് കാണുന്നത് മനുഷ്യന് കണ്ടില്ലെന്നും വരാം.. ഇതൊന്നും സാക്ഷാല്‍ ഗൈബല്ലാ.
സക്കരിയ പറഞ്ഞതും വിടും മൗലവി.
നിങ്ങൾ എല്ലാവരും കൂടി സുന്നികളെ മുശ്രിക്കാക്കി. ഇപ്പോൾ നിങ്ങളിലേക്ക് തന്നെ ആ ശിർക്ക് തിരിച്ചു വന്നിരിക്കുന്നു
അല്ലാഹു നിങ്ങളെ വെറുതെ വിടുമോ
ആരേയു० അല്ലാഹു അവൻെറ പരീക്ഷണങ്ങളിൽ നിന്നു० ഒഴിവാക്കില്ല പ്രവാചകന്മാരാണ് ഏറ്റവു० കഠിനപരീക്ഷണത്തിന്നിരയായവർ!!!പിന്നീട് അതിനോടടുത്തവർ!!!
നിങ്ങൾ കരുതുന്നുണ്ടോ സ്വർഗ്ഗത്തിൽ പ്രവേശിക്കാനാവുമെന്ന് അല്ലാഹു അവരിലേ പരിശ്രമ ശാലികളേയു० ക്ഷമയോടെ നിലകൊള്ളുന്നവരേയു० വൃക്തമായി വെളിപ്പെടുത്തി,അറിയിച്ചിട്ടല്ലാതെ!!!
നി
സമസ്തക്കാർ അല്ലാഹു അല്ലാത്തവരോട് പ്രാർതിക്കുന്നുണ്ട് എന്ന് പറയുമ്പോൾ അത് കാണിച്ച് തരും അത് പോലെ മുജാഹിദുകൾ ജിന്നിനോട് സഹായം തേടാം എന്ന് പറയുന്നത് കാണിച്ച് തരാൻ കഴിയുമോ ആരോപണമല്ലേ?
Mashaallah 🤲
👍
❤