സത്യം പറയാമല്ലോ ഇത് കാണുന്നവരൊക്കെ ഒരു കാര്യം ശ്രദ്ധിച്ചോ... ആ മൊയ്‌ലിര് എത്ര അൽമാർത്ഥമായിട്ടാണ് ആദ്യം വിഷയമവതരിപ്പിച്ചത് പിന്നെ കിതാബ് കൊണ്ടുവന്നതും അദ്ദേഹത്തിന്റെയൊക്കെ വിചാരം ആ കിതാബിൽ അങ്ങനെയൊക്കെ ഉണ്ടാകും എന്നാണ് കിതാബ് വായിച്ചുതുടങ്ങിയപ്പോളാണ് മൂപ്പര്ക്കും അതിൽ അങ്ങനെ ഒരു സമ്പവംഇല്ലാ എന്ന് മനസിലാവുന്നത് അപ്പോപ്പിന്നെ പുതിയ കിതാബിൽ ഉണ്ട് എന്നായി.. പക്ഷെ ആരുടെ മുന്നിലാണ് നിൽക്കുന്നത് എന്ന് സത്യത്തിൽ അപ്പോഴാണ് മോയ്ലർക്ക് മനസിലായത്... അള്ളാഹുവിന്റെ കുർആനെയും പ്രവാചകന്റെ തിരു സുന്നത്തിനെയും വിട്ട്... കിതാബുകകളെ മാത്രം പിൻപറ്റുന്നവർക്ക് വന്നുപോകുന്ന അപദ്ധങ്ങളാണ് ഈ വീഡിയോയിൽ കണ്ടത്
ബദർ യുദ്ധ വേളയിൽ നബി ജീവനോടെ സ്വഹാബത്തിന്റെ കൂടെ ഉണ്ടായിട്ടും നബിയും സ്വഹാബത്തും കൂടി അള്ളാഹുവിനോട് സഹായം തേടി എന്നും അങ്ങനെ അള്ളാഹു അവർക്ക് ബദറിൽ സഹായിക്കാൻ ആയി 1000 മലക്കുകളെ അയച്ചു കൊടുത്തു എന്നും സൂറ അൻഫാലിലൂടെ അള്ളാഹു വ്യക്തമായി പറയുന്നു... നബിക്ക് സ്വയം ബദർ വിജയിപ്പിക്കാൻ കഴിവില്ലാത്തത് കൊണ്ടാണ് അള്ളാഹുവിനോട് നബി സഹായം തേടിയതും.. അള്ളാഹു 1000 മലക്കുകളെ അയച്ചു കൊടുത്ത് അവരെ സഹായിച്ചതും... എന്നിട്ടാണ് കുറാഫികൾ ഒഫാത്തായി പോയ നബിയോട് സഹായം തേടാം എന്ന് വാദിക്കുന്നത് ... അടിപൊളി
@@shtla7970 ഉഖ്ബതു ബ്‌നു ആമിർ(റ) *നബിﷺ യുടെ ഖബറിനു ചാരെ വന്ന് ഇസ്തിഗാസ ചെയ്യുന്നു.* وشهد فتوح الشام وهو كان البريد إلى عمر بن الخطاب رضى الله عنه بفتح دمشق ووصل المدينة في سبعة أيام ورجع منها إلى الشام في يومين ونصف بدعائه عند قبر رسول الله صلى الله عليه وسلم وتشفعه به في تقريب طريقه. تهذيب الأسماء واللغات ٣٣٦/١) (عمدة القاري شرح صحيح البخاري (۱/۱۱) (الكواكب الدراري شرح صحيح البخاري (۲۰۳/۹) (سبل الهدى والرشاد في سيرة خير العباد (٤٠٧/١٢) "സ്വഹാബീ പ്രമുഖനായ ഉഖ്ബതുബ്നു ആമിർ(റ) ശാമിൽ നിന്ന് മദീനയിലേക്ക് വന്ന ഏഴ് ദിവസത്തെ യാത്രാദൈർഘ്യം തിരിച്ചു പോകുമ്പോൾ ചുരുങ്ങിക്കിട്ടാൻ വേണ്ടി റസൂൽ(സ്വ) യുടെ റൗളാ ശരീഫിന് ചാരത്തേക്ക് പോയി. അവിടെ വെച്ച് ദുആ നടത്തുകയും നബി തങ്ങളോട് ശുപാർഷ തേടുകയും ചെയ്തു. അക്കാരണത്താൽ യാത്ര ചുരുങ്ങി രണ്ടര ദിവസം കൊണ്ട് ശാമിൽ തിരിച്ചെത്തി" ഈ സ്വഹാബിയുടെ മഹത്വം പറയാൻ വഹാബി നിയമത്തിലെ ശിർക്കിൻ്റെ ചരിത്രം പറഞ്ഞ ഇമാം നവവി(റ) വിനെ പോലുള്ള മഹാത്മാക്കളെ കുറിച്ചു എന്ത് പറയുന്നു വഹാബികളേ..? #𝚒𝚋𝚊𝚛𝚊𝚝𝚑𝚞𝚜𝚜𝚞𝚗𝚗𝚊
ഞാനാലോചിക്കുന്നത് പ്രാർത്ഥന ആരാധനയാണ് എന്നിരിക്കെ.അതിന്മേലൊരു കൂട്ടിച്ചേർക്കലോ വെട്ടിച്ചുരുക്കലോ ഇടനിലക്കാരെചേർക്കലോ നടത്തണമെങ്കിൽ അതിനുള്ള തെളിവ് എത്ര വ്യക്തവും കൃത്യവും ആയിരിക്കണം. ഈ ചിലന്തിവല പോലുള്ള തെളിവുകളുമായി ഇതിനു തു നിഞ്ഞിറകുന്നവരുടെ ധൈര്യം അഭാരം തന്നെ..proud of you
@@Muhammed-cv1vj പ്രാർത്ഥന എന്നാൽ ഭാഷാപരമായും സാങ്കേതികമായും പറയപ്പെടും. ഭാഷാപരമായി പ്രാർത്ഥന എന്നാൽ വിളിക്കുക തേടുക അപേക്ഷിക്കുക ദൈവത്തോട് അപേക്ഷിക്കുക എന്നൊക്കെ പ്രാർത്ഥനയുടെ ഭാഷാപരമായ അർത്ഥമാണ്. ഒരാൾ പുഴയിൽ മുങ്ങിത്താഴുമ്പോൾ ഓടിവരണേ എന്നെ രക്ഷിക്കണേ എന്ന് വിളിച്ചു പറഞ്ഞാൽ അതിനും ഭാഷാപരമായി പ്രാർത്ഥന എന്ന് പറയും. ഉമ്മയോട് ഒരാൾ ചോറ് തരൂ എന്നു പറഞ്ഞാൽ അതിനും ഭാഷാപരമായി പ്രാർത്ഥനാ എന്ന് പറയും. അപ്പോൾ ഭാഷാപരമായി വഹാബികൾഎന്നെ രക്ഷിക്കണേ എന്ന് പറഞ്ഞാൽ അതും ഭാഷാപരമായി പ്രാർത്ഥനയാണ്. അപ്പോൾ വഹാബികൾ അല്ലാഹുവല്ലാത്തവരോട് പ്രാർത്ഥിച്ചു എന്ന് പറയാം. എന്നാൽ ഇസ്ലാമിൽ ഒരു വിളി തേട്ടം പ്രാർത്ഥനയാവാനുള്ള മാനദണ്ഡം ആരാധനയാകുമ്പോഴാണ്. ഒരു വിളി തേട്ടം അപേക്ഷ ആരാധനയാവുന്നത് ഇസ്ലാമിക പ്രമാണങ്ങൾ പരിശോധിച്ചു നോക്കിയാൽ മനസ്സിലാവുന്നത് ദൈവമാണെന്നോ ദൈവപുത്രൻ ആണെന്നോ ദൈവാപദാരമാണെന്നോ ദിവ്യത്തമുണ്ടെന്നോ സ്വതന്ത്രമായ കഴിവുണ്ടെന്നോ വിശ്വസിച്ചു തേടുമ്പോഴാണ്. അല്ലെങ്കിൽ കേവലം ഒരു വിളി മാത്രമേ ആവുകയുള്ളൂ. ആരാധനയാവുകയില്ല അതുകൊണ്ട് ഇസ്ലാമിന്റെ ഭാഷയിൽ ഇവിടെ ആരും പ്രാർത്ഥിക്കുന്നുമില്ല. ചുരുക്കിപ്പറഞ്ഞാൽ ഒരു വസ്തുവിൽ ദിവ്യത്വം ചാർത്തിക്കൊണ്ട് തേടുമ്പോഴാണ് അത് ആരാധനയായി മാറുന്നത്. അതുകൊണ്ട് സുന്നികൾ നടത്തുന്ന സഹായ തേട്ടം ആരാധനയാവുന്നില്ല. അതിനാൽ അത് ഇസ്ലാമിന്റെ ഭാഷയിൽ പ്രാർത്ഥനയും അല്ല.
ചോറ്റ് പട്ടാളം ചെയ്യുന്നത് എന്തെന്ന് അവർക്ക് തന്നെ അറിയാതെ പോയല്ലോ റബ്ബേ ഏതെങ്കിലും കുബൂരി ഉസ്താദ് പറഞ്ഞ് കൊടുത്തിട്ടുണ്ടാവും അതപ്പടി വിശ്വസിച്ച് കാണും ഫൈസൽ മൗലവി പേജ് കാണിച്ച് കൊടുത്തില്ലങ്കിൽ നേരം വെളുത്താലും അയാളത് കാണൂല
ആരോ പറഞ്ഞത് വിശ്വസിച്ച് വന്നതായിരുന്നു പാവം പഴയ പ്രിൻ്റ് പുതിയ പ്രിൻ്റ് ഒരു വിധത്തിൽ തടി കഴിച്ചിലാക്കി സാക്ഷിയാവാൻ കഴിഞ്ഞ മുഖാമുഖം الحمد لله ദീനിൻ്റെ വിജയം സാധ്യമായത് ഫൈസൽ മൗലവിയുടെ അറിവിൻ്റെ മഹത്വത്തിലൂടെ❤
അസ്സലാമു അലൈകും ഇത് ഓൾഡ് ആണ് അറിയാം പഠിപ്പ് ഇല്ലാത്ത ഒരു വ്യക്തി ആണ് പട്ടിണി കിടന്നിട്ടുണ്ട് ലോകം ഒരു പാട് കണ്ടു പക്ഷേ സത്യം കണ്ടെത്തിയില്ല മക്ക 24 വർഷം ഉണ്ടായിരുന്നു എന്നിട്ടും ഞാൻ ശരി ആയില്ല റബ്ബ് വിധിച്ചാൽ വീണ്ടും മക്കയിൽ jamoomil പോകുന്നു ദുആ ചെയുക എന്റെ തെറ്റുകൾ പൊറുക്കാൻ
മുസ്ലിം സങ്കടനകൾ ഈ അച്ചടക്ക രാഹിത്യം നിറു ത്തണം പണ്ഡിതന്മാർ ചർച്ച ചെയ്ത് അണികൾക്കിടയിൽ പ്രഖ്യാപിക്കേണ്ട കാര്യങ്ങൾ ഇങ്ങനെ പൊതു ജനം കൈകാര്യം ചെയ്തു വഷളാക്കരുത് പ്ലീസ് ഈ സമുദായത്തെ മറ്റുള്ളവരുടെ ഇടയിൽ നാറ്റിക്കരുത്
വാദത്തിനുവേണ്ടി മുസ്‌ലിയാർ പറയുന്നതുപോലെ ആ കിതാബിൽ ഉണ്ടെങ്കിൽ തന്നെ ഇസ്ലാമിക ലോകത്ത് തെളിവാകുമോ പരിശുദ്ധ ഖുർആനിലും തിരുസുന്നത്തിലും എതിരായി ഒരു കിതാബിൽ വന്നാൽ അത് എങ്ങനെ തെളിവാകും
ഏതെങ്കിലും ഒരു സ്വഹാബി വന്നിട്ട് അല്ലാഹുവിന്റെ റസൂലിനോട് മഴ വേണം എന്ന് പറഞ്ഞുവെങ്കിൽ മഴയ്ക്കുവേണ്ടി ദുആ ചെയ്യണം എന്ന് പറഞ്ഞുവെങ്കിൽ ആ സ്വഹാബി ചെയ്തത് തെറ്റുമല്ല ശിർക്കും അല്ല ബിദ്അത്തും അല്ല കാരണം ഒരു അമ്പിയാക്കളും ഇങ്ങനെ പറഞ്ഞിട്ടുമില്ല ഇങ്ങനെ അമ്പിയാക്കളോട് പ്രാർത്ഥിക്കാൻ ഒരു അമ്പിയായും പറഞ്ഞിട്ടില്ല ആ സഹാബിക്ക് തോന്നിയത് സഹാബി ചെയ്തു ആ സ്വഹാബി നിങ്ങളോട് നമ്മളോടോ ആരോടെങ്കിലും ഇങ്ങനെ വന്നു പ്രാർത്ഥിക്കണം എന്ന് പറഞ്ഞിട്ടില്ല ഇതാണ് ഇസ്ലാമിന്റെ ചര്യ എന്ന് പറഞ്ഞിട്ടില്ല ഇസ്ലാമിന്റെ വിശ്വാസം ഇതാണെന്ന് പറഞ്ഞിട്ടില്ല
നിഷ്പക്ഷമായി നിന്നുകൊണ്ട് ഒരു കാര്യമാണ് കുറിക്കാനുള്ള. ഇസ്ലാമിലെ പല വിഭാഗങ്ങളെ അവരുടെ ആശയങ്ങളെ മനസ്സിലാക്കി പഠിക്കാൻ ഇറങ്ങുന്ന ഒരു വിദ്യാർത്ഥി സാമൂഹ്യ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തുക എന്നുള്ളത് ഇക്കാലഘട്ടത്തിൽ സാധാരണമാണ്. ഈ പരിപാടി ഒരു വിദ്യാർത്ഥി കേൾക്കാൻ ഒരുങ്ങുമ്പോൾ സംഭവിക്കുന്നത് എന്താണ്?! ചോദ്യവും ഉത്തരവും മാത്രം അടങ്ങുന്ന ഒരു വീഡിയോ ആണെങ്കിൽ പഠിക്കാൻ എളുപ്പമാണ്. അതിനിടയിൽ ഒരുപാട് ബഹളങ്ങളുടെ ഒരു ദൃശ്യം വെക്കുന്നത് നല്ല നിലപാടല്ല. ഈ പരിപാടി പോസ്റ്റ് ചെയ്തവർ അറിവിനെ പ്രചരിപ്പിക്കുക എന്നുള്ള ഉദ്ദേശത്തിൽ ആണെങ്കിൽ തർക്കങ്ങൾ വരുന്ന ഭാഗം മുറിച്ച് സംസാരത്തിൻ്റെ ഭാഗങ്ങൾ മാത്രം വയ്ക്കണമായിരുന്നു. ഏതു വിഭാഗവും ആകട്ടെ സംവാദ പരിപാടികളിൽ നടക്കുന്ന ഇത്തരത്തിലുള്ള കോലാഹലങ്ങൾ വെട്ടി മുറിച്ച് പറയുന്ന ആശയങ്ങളെ എളുപ്പത്തിൽ പഠിക്കുവാനായി വിഷയത്തിലെ മർമ്മ ഭാഗങ്ങൾ മാത്രം പോസ്റ്റ് ചെയ്യണമായിരുന്നു.
ഒരു സ്വഹാബി മരണപ്പെട്ടുപോയ റസൂലുള്ളാഹിയുടെ കബറിങ്ങൽ ചെന്ന് മഴക്ക് വേണ്ടി ദുആ ചെയ്യണം നബിയെ എന്ന് പറഞ്ഞാൽ അത് ഇസ്ലാമിൽ നിന്ന് പുറത്തു പോകുന്ന കാര്യമല്ല അത് സ്വഹാബിയും നബിയും തമ്മിലുള്ള ബന്ധമാണ് എന്നാൽ ഒരു ഏതെങ്കിലും അമ്പിയാക്കളോ അല്ലാഹുവിന്റെ റസൂലോ കൊലപായ റാഷിദീങ്ങളോ ലക്ഷക്കണക്കിന് ആയ സ്വഹാബത്ത് ആരും തന്നെ മരണപ്പെട്ടുപോയ അമ്പിയാക്കളുടെ മഹാന്മാരുടെ കബറുകൾ പോയി പ്രാർത്ഥിക്കാൻ പറഞ്ഞതായോ പ്രാർത്ഥിച്ചതായോ ഇസ്ലാമിൽ ഒരു തെളിവുമില്ല ഇത് തന്നെയാണ് മറ്റു മതങ്ങളും ഇസ്ലാമും തമ്മിലുള്ള പ്രത്യേകതകളും ഒരു സഹാബി പറഞ്ഞതിന്റെ പേരിൽ അത് ഇസ്ലാമിക വിശ്വാസം ആവുകയോ ഇസ്ലാമിന്റെ ആരാധനാകർമമാവുകയോ പ്രാർത്ഥന ആവുകയോ ഇല്ല ഇത് കേവലം മനസ്സിലാക്കാനുള്ള ബുദ്ധി ഈ ഇരുവിഭാഗത്തിനും ഇല്ലാതെ പോയതാണ് ഈ ചർച്ചയ്ക്ക് മുഴുവൻ കാരണം
وقد روى سيف [ ص: 576 ] في الفتوح أن الذي رأى المنام المذكور هو بلال بن الحارث المزني أحد الصحابة .മേൽ പറയപ്പെട്ട സ്വപ്നം.കണ്ടത് സ്വഹാബിമാരിലൊരാളായ ബിലാലു ബ്നു ഹാരി സുൽ മുസ്നി (റ) തങ്ങളാണ് ഫത്ഹുൽ ബാരി 2/495 ഇവിടെ നബി (സ്വ)യുടെ ഖബറിന്നരികിൽ വന്ന അതെ പുരുഷൻ തന്നെയാണ് സ്വപ്നം കണ്ടത് എന്നത് ഹദീസിൽ നിന്ന് വ്യക്തമാണ്
ഇപ്പോ ഒരു കാര്യം മനസ്സിലായി പഴയ കാല അഹ്ലുസുന്നയുടെ ഇമാമുമാരുടെ കിതാബുകളിൽ പല സമസ്തായിസവും കൂട്ടിക്കടത്തി എഴുതിച്ചേർത്ത് പുതിയ കിതാബായി ഇവര് അടിച്ചിറക്കുന്നത് ഇതോടെ വ്യക്തമായി ഇനി ആർക്കെങ്കിലും സ്വഹാബാക്കളോടോ അഹ്ലുസുന്നയുടെ പഴയ കാല ഇമാമുമാരോടോ വല്ല സ്നേഹവും ഉണ്ടെങ്കിൽ" സമസ്ത മതത്തിലെ പണ്ഡിന വേഷധാരികളെ അവജ്ഞയോടെ കാണുക
ഇസ്‌ലാമിൻ്റെ ആശയം മനസ്സിലാവും വരെ പറഞ്ഞു കൊടുക്കാം, തെറ്റുകളെ തിരുത്തികൊടുക്കാം, മുസ്ലിമിനും,അമുസ്‌ലിമിനും. പക്ഷെ അമുസ്ലിമിനെ പോലും നമ്മൾ കളിയാക്കരുത് അത് വലിയ തെറ്റാണെന്ന് ഞാൻ വിശ്വസിക്കുന്നു. അല്ലാഹു ആലം
മുജാഹിദുകാർ പറയുന്നതിൽ സത്യമുണ്ട് എങ്കിലും അത് മര്യാദയ്ക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്നതിന് പകരം ആവേശം കൂടി അങ്ങാടി സ്വഭാവം കാണിക്കുന്നു.സഖാഫി മനസ്സിലാക്കിയതിൽ തെറ്റുണ്ടെങ്കിൽ മാന്യത കൈവിടാതെ നല്ല നിലക്ക് പറഞ്ഞു കൊടുക്കൂ.ജയിക്കാനല്ല സത്യം ബോധിപ്പിച്ചു കൊടുക്കാനാണ് ശ്രമിക്കേണ്ടത്.മൂസാനബിയോട് ഫിർഔന് എങ്ങനെ പറഞ്ഞുകൊടുക്കാൻ ആണ് അല്ലാഹു പറഞ്ഞത് അങ്ങനെ 22:19
കിത്താബ് പേര് മാറിപ്പോയി അത്രേ ഉള്ളൂ . ഈ സംഭവം ഉസ്താദ് പറഞ്ഞത് ശെരിയാണ്. ഫത്തുഹുൽ ബാരി 2 വാല്യത്തിൽ ഉണ്ട്. അവിടെ ഞാൻ ഉണ്ടായിരുന്നെങ്കിൽ ഫൈസൽ മൗലവി നാണം കെടുന്ന വീഡിയോ ആകുമായിരുന്നു പുറത്തു വരിക. തൽക്കാലം മുജാഹിദ് മക്കൾ ആഘോഷിച്ചോ. 😂
കള്ളം പറയുന്നതിൽ ഒന്നാമത്തെ സമ്മാനം കിട്ടുന്നവരാണ് ഫൈസൽഅവൻ പറഞ്ഞത് അങ്ങനെയാവാം അങ്ങനെയും ആവാം അങ്ങനെ അല്ലാതെ ഇരിക്കാം അങ്ങനെയും ആവാംഅങ്ങനെ ആവാതിരിക്കാൻ ഉണ്ടാവാം
*മൻഖൂസ് മൗലിദിലല്ല;* *പ്രശ്നം വഹാബീ നിർമ്മിത നിയമത്തിലാണ്.* إِرْتَكَبْتُ عَلَى الْخَطَا غَيْرَ حَصْرٍ وَعَدَدٍ… لَكَ أَشْكُوا فِيهِ يَا سَيِّدِى خَيْرَ النَّبِي കയ്യും കണക്കുമില്ലാതെ തെറ്റ് സംഭവിച്ചു പോയി നബിയേ...അങ്ങയോടതിൽ ഞാൻ ആവലാതി പറയുന്നു. തെറ്റ് സംഭവിച്ചവരോട് മുത്ത് നബി(സ്വ) യുടെ ചാരത്ത് പോകാൻ അല്ലാഹു കൽപ്പിക്കുന്നു. وَلَوْ أَنَّهُمْ إِذْ ظَلَمُوا أَنفُسَهُمْ جَاءُوكَ فَاسْتَغْفَرُوا اللَّهَ وَاسْتَغْفَرَ لَهُمُ الرَّسُولُ لَوَجَدُوا اللَّهَ تَوَّابًا رَّحِيمًا [نساء: ٦٤] ഈ ആയത്ത് വിശദീകരിച്ചു നബി(സ്വ) യോട് വഫാത്തിന് ശേഷവും തനിക്ക് പറ്റിയ തെറ്റുകളിൽ ആവലാതി പറയണമെന്ന് പറഞ്ഞ ചില ഇമാമീങ്ങളും കിതാബുകളും മാത്രം. الإمام الماوردي، حاوي الكبير : ٤/٢١٥ . الإمام الغزالي، إحياء علوم الدين: ۱/۲٥٩ • ابن عساكر معجم الشيوخ : ١/٥٩٩ . الإمام ابن قدامة الحنبلي ، مغني ٣/٤٧٨ - الإمام النووي - الايضاح : ٤٥٤ ، الأذكار : ٣٥٠ ، القرافي ، كتاب الدخيرة : ٣/٣٧٥ . ابن الحاج المالكي، المدخل : ۳/۲۲۸ . إمام السبكي، شفاء السقام : ٦٥,٦٦ - الإمام عز بن جماعة : تفسيره: ٢/٣٠٤ - امام السخاوي حاوي، القول هداية السالك: ١٥١٨ - الشيخ عبد القادر الجيلاني كتاب الغنية : ١/٣٦ . ابن - كثير، في البديع : ٠ ١/١٦٧ إمام القسطلاني، المواهب اللدنية : ٣/٥٩٦ . ابن حجر الهيتمي، الجوهر وهر المنظم، ١٢٤,١٢٥ الخطيب الشربيني مغني المحتاج : ٢/٢٨٤ - امام الزرقاني، شرح مواب اللدنية: ۱۲/۱۹۸ ഈ തേട്ടം നബി(സ്വ)യുടെ ജീവിത കാലത്ത് തൗഹീദും വാഫാത്തിന് ശേഷമാകുമ്പോൾ ശിർക്കും - എന്ന വിചിത്ര തൗഹീദ് വഹാബീ നിർമ്മിതമാണ്.! #𝚒𝚋𝚊𝚛𝚊𝚝𝚑𝚞𝚜𝚜𝚞𝚗𝚗𝚊
സത്യം പറയാമല്ലോ ഇത് കാണുന്നവരൊക്കെ ഒരു കാര്യം ശ്രദ്ധിച്ചോ... ആ മൊയ്‌ലിര് എത്ര അൽമാർത്ഥമായിട്ടാണ് ആദ്യം വിഷയമവതരിപ്പിച്ചത് പിന്നെ കിതാബ് കൊണ്ടുവന്നതും അദ്ദേഹത്തിന്റെയൊക്കെ വിചാരം ആ കിതാബിൽ അങ്ങനെയൊക്കെ ഉണ്ടാകും എന്നാണ് കിതാബ് വായിച്ചുതുടങ്ങിയപ്പോളാണ് മൂപ്പര്ക്കും അതിൽ അങ്ങനെ ഒരു സമ്പവംഇല്ലാ എന്ന് മനസിലാവുന്നത് അപ്പോപ്പിന്നെ പുതിയ കിതാബിൽ ഉണ്ട് എന്നായി.. പക്ഷെ ആരുടെ മുന്നിലാണ് നിൽക്കുന്നത് എന്ന് സത്യത്തിൽ അപ്പോഴാണ് മോയ്ലർക്ക് മനസിലായത്... അള്ളാഹുവിന്റെ കുർആനെയും പ്രവാചകന്റെ തിരു സുന്നത്തിനെയും വിട്ട്... കിതാബുകകളെ മാത്രം പിൻപറ്റുന്നവർക്ക് വന്നുപോകുന്ന അപദ്ധങ്ങളാണ് ഈ വീഡിയോയിൽ കണ്ടത്
നിഷ്കളങ്കനായ ഒരു പാവം ഉസ്താദ് അല്ലാഹു ഹിദായത്ത് കൊടുക്കട്ടെ ആമീൻ
കള്ളത്തരം പറഞ്ഞു ഉമ്മത്തിനെ പറ്റിക്കുന്നവൻ എങ്ങനെയാ നിഷ്കളങ്കൻ ആവുന്നത്
അദ്ദേഹം ഇനി ചിന്തിക്കാന്‍ സാധ്യത ഉണ്ട് അല്ലാഹു ഹിദായത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീന്
ആമീൻ 🤲😢
@aaloosalu അതെ, അബൂ ലഹബിനേക്കാൾ ശിർക്കന്മാരാണിവർ..
ഫൈസൽ മൗലവി 👍🏻👍🏻
ഫൈസൽ മൗലവി , മുസ്ലിയാർക് പഠിപ്പിച്ചു കൊടുത്തു 👍👍👍
എന്ത് പഠിപ്പിച്ചു അത് ഒരു ദുർബല കെട്ടു കഥ യാണ്
ബദർ യുദ്ധ വേളയിൽ നബി ജീവനോടെ സ്വഹാബത്തിന്റെ കൂടെ ഉണ്ടായിട്ടും നബിയും സ്വഹാബത്തും കൂടി അള്ളാഹുവിനോട് സഹായം തേടി എന്നും അങ്ങനെ അള്ളാഹു അവർക്ക് ബദറിൽ സഹായിക്കാൻ ആയി 1000 മലക്കുകളെ അയച്ചു കൊടുത്തു എന്നും സൂറ അൻഫാലിലൂടെ അള്ളാഹു വ്യക്തമായി പറയുന്നു... നബിക്ക് സ്വയം ബദർ വിജയിപ്പിക്കാൻ കഴിവില്ലാത്തത് കൊണ്ടാണ് അള്ളാഹുവിനോട് നബി സഹായം തേടിയതും.. അള്ളാഹു 1000 മലക്കുകളെ അയച്ചു കൊടുത്ത് അവരെ സഹായിച്ചതും... എന്നിട്ടാണ് കുറാഫികൾ ഒഫാത്തായി പോയ നബിയോട് സഹായം തേടാം എന്ന് വാദിക്കുന്നത് ... അടിപൊളി
@@shtla7970 ഉഖ്ബതു ബ്‌നു ആമിർ(റ)
*നബിﷺ യുടെ ഖബറിനു ചാരെ വന്ന് ഇസ്തിഗാസ ചെയ്യുന്നു.*
وشهد فتوح الشام وهو كان البريد إلى عمر بن الخطاب رضى الله عنه بفتح دمشق ووصل المدينة في سبعة أيام ورجع منها إلى الشام في يومين ونصف بدعائه عند قبر رسول الله صلى الله عليه وسلم وتشفعه به في تقريب طريقه.
تهذيب الأسماء واللغات ٣٣٦/١) (عمدة القاري شرح صحيح البخاري (۱/۱۱) (الكواكب الدراري شرح صحيح البخاري (۲۰۳/۹) (سبل الهدى والرشاد في سيرة خير العباد (٤٠٧/١٢)
"സ്വഹാബീ പ്രമുഖനായ ഉഖ്ബതുബ്നു ആമിർ(റ) ശാമിൽ നിന്ന് മദീനയിലേക്ക് വന്ന ഏഴ് ദിവസത്തെ യാത്രാദൈർഘ്യം തിരിച്ചു പോകുമ്പോൾ ചുരുങ്ങിക്കിട്ടാൻ വേണ്ടി റസൂൽ(സ്വ) യുടെ റൗളാ ശരീഫിന് ചാരത്തേക്ക് പോയി. അവിടെ വെച്ച് ദുആ നടത്തുകയും നബി തങ്ങളോട് ശുപാർഷ തേടുകയും ചെയ്തു. അക്കാരണത്താൽ യാത്ര ചുരുങ്ങി രണ്ടര ദിവസം കൊണ്ട് ശാമിൽ തിരിച്ചെത്തി"
ഈ സ്വഹാബിയുടെ മഹത്വം പറയാൻ വഹാബി നിയമത്തിലെ ശിർക്കിൻ്റെ ചരിത്രം പറഞ്ഞ ഇമാം നവവി(റ) വിനെ പോലുള്ള മഹാത്മാക്കളെ കുറിച്ചു എന്ത് പറയുന്നു വഹാബികളേ..?
#𝚒𝚋𝚊𝚛𝚊𝚝𝚑𝚞𝚜𝚜𝚞𝚗𝚗𝚊
ഞാനാലോചിക്കുന്നത് പ്രാർത്ഥന ആരാധനയാണ് എന്നിരിക്കെ.അതിന്മേലൊരു കൂട്ടിച്ചേർക്കലോ വെട്ടിച്ചുരുക്കലോ ഇടനിലക്കാരെചേർക്കലോ നടത്തണമെങ്കിൽ അതിനുള്ള തെളിവ് എത്ര വ്യക്തവും കൃത്യവും ആയിരിക്കണം. ഈ ചിലന്തിവല പോലുള്ള തെളിവുകളുമായി ഇതിനു തു നിഞ്ഞിറകുന്നവരുടെ ധൈര്യം അഭാരം തന്നെ..proud of you
@@Muhammed-cv1vj ഒരു പ്രാർത്ഥന ആരാധന ആവുന്നത് എപ്പോൾ
പ്രാർത്ഥന catocaryze ചെയ്‌തിട്ടുള്ള മറ്റേ readymade പരിപാടിക്കല്ലേ. സമയമില്ല, മക്കമുശരിക് തൊട്ട് കേൾക്കാൻ തുടങ്ങിയതാണ്.
@@Muhammed-cv1vj പ്രാർത്ഥന എന്നാൽ ഭാഷാപരമായും സാങ്കേതികമായും പറയപ്പെടും. ഭാഷാപരമായി പ്രാർത്ഥന എന്നാൽ വിളിക്കുക തേടുക അപേക്ഷിക്കുക ദൈവത്തോട് അപേക്ഷിക്കുക എന്നൊക്കെ പ്രാർത്ഥനയുടെ ഭാഷാപരമായ അർത്ഥമാണ്. ഒരാൾ പുഴയിൽ മുങ്ങിത്താഴുമ്പോൾ ഓടിവരണേ എന്നെ രക്ഷിക്കണേ എന്ന് വിളിച്ചു പറഞ്ഞാൽ അതിനും ഭാഷാപരമായി പ്രാർത്ഥന എന്ന് പറയും. ഉമ്മയോട് ഒരാൾ ചോറ് തരൂ എന്നു പറഞ്ഞാൽ അതിനും ഭാഷാപരമായി പ്രാർത്ഥനാ എന്ന് പറയും. അപ്പോൾ ഭാഷാപരമായി വഹാബികൾഎന്നെ രക്ഷിക്കണേ എന്ന് പറഞ്ഞാൽ അതും ഭാഷാപരമായി പ്രാർത്ഥനയാണ്. അപ്പോൾ വഹാബികൾ അല്ലാഹുവല്ലാത്തവരോട് പ്രാർത്ഥിച്ചു എന്ന് പറയാം. എന്നാൽ ഇസ്ലാമിൽ ഒരു വിളി തേട്ടം പ്രാർത്ഥനയാവാനുള്ള മാനദണ്ഡം ആരാധനയാകുമ്പോഴാണ്. ഒരു വിളി തേട്ടം അപേക്ഷ ആരാധനയാവുന്നത് ഇസ്ലാമിക പ്രമാണങ്ങൾ പരിശോധിച്ചു നോക്കിയാൽ മനസ്സിലാവുന്നത് ദൈവമാണെന്നോ ദൈവപുത്രൻ ആണെന്നോ ദൈവാപദാരമാണെന്നോ ദിവ്യത്തമുണ്ടെന്നോ സ്വതന്ത്രമായ കഴിവുണ്ടെന്നോ വിശ്വസിച്ചു തേടുമ്പോഴാണ്. അല്ലെങ്കിൽ കേവലം ഒരു വിളി മാത്രമേ ആവുകയുള്ളൂ. ആരാധനയാവുകയില്ല അതുകൊണ്ട് ഇസ്ലാമിന്റെ ഭാഷയിൽ ഇവിടെ ആരും പ്രാർത്ഥിക്കുന്നുമില്ല. ചുരുക്കിപ്പറഞ്ഞാൽ ഒരു വസ്തുവിൽ ദിവ്യത്വം ചാർത്തിക്കൊണ്ട് തേടുമ്പോഴാണ് അത് ആരാധനയായി മാറുന്നത്. അതുകൊണ്ട് സുന്നികൾ നടത്തുന്ന സഹായ തേട്ടം ആരാധനയാവുന്നില്ല. അതിനാൽ അത് ഇസ്ലാമിന്റെ ഭാഷയിൽ പ്രാർത്ഥനയും അല്ല.
@@aslampattani653നിങ്ങൾ സത്യസന്ധതയോടെ ഖുർആൻ ഉം തിരുസുന്നത്തും പഠിക്കുക,
മറ്റൊരു വഴിയും ഞാൻ കാണുന്നില്ല 😪 വാണങ്കി നന്നൈക്കോളിം
@@aslampattani653എന്താ ഇങ്ങളെ ഒരിൽമ് 🤔
ഫൗസൽ മൗലവി ❤മാഷാഅല്ലാഹ് 🥰
കിതാബ് തുറക്കാൻ തന്നെ ഫൈസൽ മൗലവിയുടെ സഹായം വേണ്ടി വന്നു.😊😊😅😅
I think salaf way is simple &powerful &complicationless.coz lets heaven without risk of shirk.
ചോദ്യ ക൪താവ് പരമാവധി ചോദ്യ൦ നീട്ടി വലിച്ച് ചോദിച്ചിട്ട് മറുപടി ചുരുക്കണമെന്നു പറയുന്നത് ന്യായമാണോ? നീ ചെയ്യാത്തത് മറ്റുള്ളവരോടു പറയുന്നത് എന്തിനെന്ന ഖുറ്ആനിക വിജ്ഞാന൦ പോലു൦ ഇല്ലേ സഹോദരാ .താ൯ഗൾ ഖു൪ആനിന്റെ അ൪ഥ൦ ഒരാവ൪തി എ൯ഗിലു൦ വായിച്ചാൽ ഈ ചോദ്യ൦ തന്നെ ചോദിക്കേണ്ടി വരില്ലായിരുന്ന്. ഖുറ്ആ൯ പഠിച്ചിട്ട് എത്റയോ ഖുറ്ആ൯ വിമ൪ശക൪ പോലു൦ ഇസ്ലാമിക പ്റവേശന൦ പരിപൂ൪ണ്ണമാക്കുന്നു. വിശദീകരണത്തിനു൦ സ൦ശയ നിവാരണത്തിനു൦ ഹദീതിനെയു൦ ആശ്റയിക്കുക .ഏതൊരു സാധാരണക്കാരനു൦ പഠിയ്ക്കാനുള്ള അവസര൦ ഉണ്ടല്ലോ.പണ്ഡിതന്മാരുടെ സഹായവു൦ തേടാ൦ . ജാറ പൂജാദികളിൽ നിന്നു൦ പുരോഹിതരിൽ നിന്നു൦ അകല൦ പാലിക്കുക.
Faisal moulavi ♥️
Faisal moulavi is good 👍👍👍👍
ചോറ്റ് പട്ടാളം ചെയ്യുന്നത് എന്തെന്ന് അവർക്ക് തന്നെ അറിയാതെ പോയല്ലോ റബ്ബേ
ഏതെങ്കിലും കുബൂരി ഉസ്താദ് പറഞ്ഞ് കൊടുത്തിട്ടുണ്ടാവും അതപ്പടി വിശ്വസിച്ച് കാണും
ഫൈസൽ മൗലവി പേജ് കാണിച്ച് കൊടുത്തില്ലങ്കിൽ നേരം വെളുത്താലും അയാളത് കാണൂല
ഇതെല്ലാം കണ്ടിട്ട് ആണ് ഞാൻ മുജാഹിദ് ആയത് ഇത് കണ്ടു കുറച്ചൊന്നും അല്ല ഞാൻ ചിരിച്ചത് 😂😂😂
ഞാനും
@@sameerkp5758 angane parayaruthu.ellam puthiya printil undennu molyar😅😅😅
@shameeraavaz8117 മോളിയമാർ തോറ്റു കൊടുത്ത ചരിത്രം എവിടെ എങ്കിലും ഉണ്ടോ അള്ളാന്റെ പേരിൽ നുണ പറഞ്ഞു വരെ അവർ തടി ഉരും 😂😂
😂😂❤
ماشاءالله ❤
Athanu Samastamuslim
Allahu Hidayathu
Nalgy Anugrahikumarakatte Aameen
ഞമ്മ കൊടകൻചുണ്ണിയാണേ,,കാത്തോളീ,,ഖബർപൂജചിണ്ടാബാ
സലഫി പൊട്ടകൾക്ക് എന്ത് തെളി വ് കാണിച്ചിട്ടു കാര്യമില്ല. തെളിവ് കാണിച്ചാൽ അത് സഹീ ഹ് അല്ല ന്ന് തട്ടി വിടും😢
@@abdulhmeed4868നാളെ ഏപീം മമ്പർത്തെ തങ്ങളും കോയപ്പാപ്പീം നിങ്ങളെ കൈയ്യൊഴിയും അന്ന് ആരെ വിളിക്കും നിങ്ങൾ?
റസൂലിൻ്റെയും ദീനിൻ്റെയും പേരിൽ കളവ് കെട്ടിച്ചമക്കുമ്പോൾ നരകം ബുക്കിംഗ് ആകുന്നു എന്ന കാര്യം ഇവർ അറിയുന്നില്ല അല്ലാഹുഹിദായത്ത് നൽകട്ടെ🤲🤲
ആമീൻ
😅😅😅😅😅😅
ആരോ പറഞ്ഞത് വിശ്വസിച്ച് വന്നതായിരുന്നു പാവം പഴയ പ്രിൻ്റ് പുതിയ പ്രിൻ്റ് ഒരു വിധത്തിൽ തടി കഴിച്ചിലാക്കി
സാക്ഷിയാവാൻ കഴിഞ്ഞ മുഖാമുഖം
الحمد لله
ദീനിൻ്റെ വിജയം സാധ്യമായത് ഫൈസൽ മൗലവിയുടെ അറിവിൻ്റെ മഹത്വത്തിലൂടെ❤
Alhഹംദു ലില്ലാഹ്
പഴയ പ്രിൻറിൽ ഇല്ലാ പുതിയതിൽ ഉണ്ട് എന്നത് തന്നെ കളളത്തരം ആണ്
പുതിയ തിൽ ഇല്ല പഴയതിൽ ഉണ്ടായിരുന്നു എന്നായിരുന്നു എങ്കിൽ കേൾക്കാനെങ്കിലും ചേലുണ്ടായിരുന്നു ...😂😂
👍👍👍
അസ്സലാമു അലൈകും ഇത് ഓൾഡ് ആണ് അറിയാം പഠിപ്പ് ഇല്ലാത്ത ഒരു വ്യക്തി ആണ് പട്ടിണി കിടന്നിട്ടുണ്ട് ലോകം ഒരു പാട് കണ്ടു പക്ഷേ സത്യം കണ്ടെത്തിയില്ല മക്ക 24 വർഷം ഉണ്ടായിരുന്നു എന്നിട്ടും ഞാൻ ശരി ആയില്ല റബ്ബ് വിധിച്ചാൽ വീണ്ടും മക്കയിൽ jamoomil പോകുന്നു ദുആ ചെയുക എന്റെ തെറ്റുകൾ പൊറുക്കാൻ
ആ കിതാബ് ആയിട്ട് വരണ്ടേ മൊയ്‌ല്യരെ 🤣
ഫൈസൽ മൗലവി 💕👍🏽👏🏽❤️
❤❤❤
പഴയ നിയമം പുതിയ നിയമം അത് നമ്മുടെ സഹോദര മതത്തിൽ നിന്നും കടം എടുത്തതാണ്
നമ്മുടെ മൗല്ല്യാ മാരുണ്ടാക്കിയ പുതിയ പ്രിൻ്റ്
മുസ്ലിം സങ്കടനകൾ ഈ അച്ചടക്ക രാഹിത്യം നിറു ത്തണം പണ്ഡിതന്മാർ ചർച്ച ചെയ്ത് അണികൾക്കിടയിൽ പ്രഖ്യാപിക്കേണ്ട കാര്യങ്ങൾ ഇങ്ങനെ പൊതു ജനം കൈകാര്യം ചെയ്തു വഷളാക്കരുത് പ്ലീസ് ഈ സമുദായത്തെ മറ്റുള്ളവരുടെ ഇടയിൽ നാറ്റിക്കരുത്
എതിർ ശബ്ദം വാരുന്നതിനു മുൻപേ ആലോചിക്കണമായിരുന്നു...ജനങ്ങളുടെ ധാരിദ്ര്യവും രോഗങ്ങളും വെച്ചു ആ പാവം ജനങളെ ചൂഷണം ചെയ്തു കൊണ്ടിരിക്കുകയായിരുന്നു
വാദത്തിനുവേണ്ടി മുസ്‌ലിയാർ പറയുന്നതുപോലെ ആ കിതാബിൽ ഉണ്ടെങ്കിൽ തന്നെ ഇസ്ലാമിക ലോകത്ത് തെളിവാകുമോ പരിശുദ്ധ ഖുർആനിലും തിരുസുന്നത്തിലും എതിരായി ഒരു കിതാബിൽ വന്നാൽ അത് എങ്ങനെ തെളിവാകും
ഇതാണ് ഖുറാഫികളുടെ സ്ഥിരം പരിപാടി 🤔
അൽഹംദുലില്ലാഹ് കുഫുറിന്റെ കൂട്ടരെ ജീവിതത്തിൽ നിന്നും മാറ്റി നിർത്താൻ ആയതിനു
May Allah punish severely those who mislead people knowingly. لااله الاالله
ഏതെങ്കിലും ഒരു സ്വഹാബി വന്നിട്ട് അല്ലാഹുവിന്റെ റസൂലിനോട് മഴ വേണം എന്ന് പറഞ്ഞുവെങ്കിൽ മഴയ്ക്കുവേണ്ടി ദുആ ചെയ്യണം എന്ന് പറഞ്ഞുവെങ്കിൽ ആ സ്വഹാബി ചെയ്തത് തെറ്റുമല്ല ശിർക്കും അല്ല ബിദ്അത്തും അല്ല കാരണം ഒരു അമ്പിയാക്കളും ഇങ്ങനെ പറഞ്ഞിട്ടുമില്ല ഇങ്ങനെ അമ്പിയാക്കളോട് പ്രാർത്ഥിക്കാൻ ഒരു അമ്പിയായും പറഞ്ഞിട്ടില്ല ആ സഹാബിക്ക് തോന്നിയത് സഹാബി ചെയ്തു ആ സ്വഹാബി നിങ്ങളോട് നമ്മളോടോ ആരോടെങ്കിലും ഇങ്ങനെ വന്നു പ്രാർത്ഥിക്കണം എന്ന് പറഞ്ഞിട്ടില്ല ഇതാണ് ഇസ്ലാമിന്റെ ചര്യ എന്ന് പറഞ്ഞിട്ടില്ല ഇസ്ലാമിന്റെ വിശ്വാസം ഇതാണെന്ന് പറഞ്ഞിട്ടില്ല
ആ ഉസ്താദ് ഇനി മാലാൽ കിതാബുമായി വരൂല മതിയായി
ഞാൻ സുന്നി. പക്ഷേ /ആ മുസ്‌ലിയാർ കാരണം മുജാഹിദ് ശരി എന്ന് വിശ്വസിക്കുന്നു?
🎉🎉🎉🎉🎉
ഇത് മുജാഹിദ് അച്ചടിച്ചത് 🤣🤣🥰
അള്ളാഹു ഇവറ്റകൾക് നേർമാർഗം കാണിച്ചു കൊടുക്കട്ടെ
നിഷ്പക്ഷമായി നിന്നുകൊണ്ട് ഒരു കാര്യമാണ് കുറിക്കാനുള്ള.
ഇസ്ലാമിലെ പല വിഭാഗങ്ങളെ അവരുടെ ആശയങ്ങളെ മനസ്സിലാക്കി പഠിക്കാൻ ഇറങ്ങുന്ന ഒരു വിദ്യാർത്ഥി സാമൂഹ്യ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തുക എന്നുള്ളത് ഇക്കാലഘട്ടത്തിൽ സാധാരണമാണ്. ഈ പരിപാടി ഒരു വിദ്യാർത്ഥി കേൾക്കാൻ ഒരുങ്ങുമ്പോൾ സംഭവിക്കുന്നത് എന്താണ്?!
ചോദ്യവും ഉത്തരവും മാത്രം അടങ്ങുന്ന ഒരു വീഡിയോ ആണെങ്കിൽ പഠിക്കാൻ എളുപ്പമാണ്. അതിനിടയിൽ ഒരുപാട് ബഹളങ്ങളുടെ ഒരു ദൃശ്യം വെക്കുന്നത് നല്ല നിലപാടല്ല. ഈ പരിപാടി പോസ്റ്റ് ചെയ്തവർ അറിവിനെ പ്രചരിപ്പിക്കുക എന്നുള്ള ഉദ്ദേശത്തിൽ ആണെങ്കിൽ തർക്കങ്ങൾ വരുന്ന ഭാഗം മുറിച്ച് സംസാരത്തിൻ്റെ ഭാഗങ്ങൾ മാത്രം വയ്ക്കണമായിരുന്നു. ഏതു വിഭാഗവും ആകട്ടെ സംവാദ പരിപാടികളിൽ നടക്കുന്ന ഇത്തരത്തിലുള്ള കോലാഹലങ്ങൾ വെട്ടി മുറിച്ച് പറയുന്ന ആശയങ്ങളെ എളുപ്പത്തിൽ പഠിക്കുവാനായി വിഷയത്തിലെ മർമ്മ ഭാഗങ്ങൾ മാത്രം പോസ്റ്റ് ചെയ്യണമായിരുന്നു.
പണ്ഡിതന്മാരെ മഹത്വം പറഞ്ഞവർക്ക് പുസ്തകത്തിലെ പേജ് വരെ ഈ പാവം മൗലവിമാർ കാണിച്ചു കൊടുക്കേണ്ടി വന്നോ?. എന്നിട്ടും അതിൽ കാണാനില്ല
ഇതൊക്കെത്തെന്നെയാണ് ഞാൻ സമസ്ത വിട്ടത്
ഉള്ളതല്ലെ കാണിക്കേണ്ടത്
ഇല്ലാത്ത കിത്താബ് കാണിക്കാൻ പറ്റില്ല
ഞമ്മന്റെ,ഖബർപൂജനടക്കണ്ടേ ഫയ്സൽമൗലവി ആകെ എരപ്പാക്കരുത് കൊടൻപുതിതിഇല്ലാത്തഅരമാപ്പീള
ബല്ലാത്ത പെടലായി പോയി ചുന്നി മോനേ 😂😂😂😂
പുതിയ പ്രിന്റിൽ തിരുത്തി തരാന്ന്. Maadallah
സമസ്ത ക്കാരൻ വന്നപ്പോൾ ഉള്ള ആ ഒരു ചൊടി പോയപ്പോൾ ഇല്ല ....
എന്നാലും അടുത്ത പരിപാടി ക്ക് ഇനിയും വരും ...
ഇതേ ചോദ്യവുമായി ....!!!
ഹിദായത് നഷ്ടപെട്ട ഫൈസൽ മല്ലവി കാഫിർ നൊമ്പർ one കാഫിർ 😘😂😂😂😘😘😂😂😘
ഈ ഉസതാദ് ചോദ്യം ചോതിക്കാൻ മുജാഹിതുകളുടെ അടുത്തേക്ക് എന്നല്ല ഏഴാലക്കത്ത് വരൂല
ശിർക്ക് ചെയ്യാൻ ന്യായം കണ്ടെത്തുന്ന പണ്ഡിതരെ നിങ്ങൾ പരലോകത്ത് സൂര്യന് കീഴിലെ നികൃഷ്ട ജീവികളാവാതി രിക്കാൻ ശ്രദ്ധിക്കുമല്ലോ
ഇപ്പോൾ കബർ സിയാറത്ത് അനുവദനീയം ആയോ
ഖബർ സിയാറത്ത് പാടില്ല ആരും പറഞ്ഞിട്ടില്ല ഇല്ലാത്തത് പറയരുത
സുന്നി മോൻ പെട്ട് 😂😂😂😂
ഒരു സ്വഹാബി മരണപ്പെട്ടുപോയ റസൂലുള്ളാഹിയുടെ കബറിങ്ങൽ ചെന്ന് മഴക്ക് വേണ്ടി ദുആ ചെയ്യണം നബിയെ എന്ന് പറഞ്ഞാൽ അത് ഇസ്ലാമിൽ നിന്ന് പുറത്തു പോകുന്ന കാര്യമല്ല അത് സ്വഹാബിയും നബിയും തമ്മിലുള്ള ബന്ധമാണ് എന്നാൽ ഒരു ഏതെങ്കിലും അമ്പിയാക്കളോ അല്ലാഹുവിന്റെ റസൂലോ കൊലപായ റാഷിദീങ്ങളോ ലക്ഷക്കണക്കിന് ആയ സ്വഹാബത്ത് ആരും തന്നെ മരണപ്പെട്ടുപോയ അമ്പിയാക്കളുടെ മഹാന്മാരുടെ കബറുകൾ പോയി പ്രാർത്ഥിക്കാൻ പറഞ്ഞതായോ പ്രാർത്ഥിച്ചതായോ ഇസ്ലാമിൽ ഒരു തെളിവുമില്ല ഇത് തന്നെയാണ് മറ്റു മതങ്ങളും ഇസ്ലാമും തമ്മിലുള്ള പ്രത്യേകതകളും ഒരു സഹാബി പറഞ്ഞതിന്റെ പേരിൽ അത് ഇസ്ലാമിക വിശ്വാസം ആവുകയോ ഇസ്ലാമിന്റെ ആരാധനാകർമമാവുകയോ പ്രാർത്ഥന ആവുകയോ ഇല്ല ഇത് കേവലം മനസ്സിലാക്കാനുള്ള ബുദ്ധി ഈ ഇരുവിഭാഗത്തിനും ഇല്ലാതെ പോയതാണ് ഈ ചർച്ചയ്ക്ക് മുഴുവൻ കാരണം
പുതിയ Printi ൽ അവർ എഴുതി ചേർതിട്ടുണ്ടാവും
എടൊമൈത്താനെ ചോദ്യംചോദിക്കാൻവന്ന ആവിഷമുള്ളകിത്താബുംകൊണ്ട്വരേണ്ടത്
എല്ലാ നാട്ടുകാർക്കും ഈ തന്റേടം ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചു പോകുകയാണ്
وقد روى سيف [ ص: 576 ] في الفتوح أن الذي رأى المنام المذكور هو بلال بن الحارث المزني أحد الصحابة
.മേൽ പറയപ്പെട്ട സ്വപ്നം.കണ്ടത് സ്വഹാബിമാരിലൊരാളായ ബിലാലു ബ്നു ഹാരി സുൽ മുസ്നി (റ) തങ്ങളാണ്
ഫത്ഹുൽ ബാരി 2/495
ഇവിടെ നബി (സ്വ)യുടെ ഖബറിന്നരികിൽ വന്ന അതെ പുരുഷൻ തന്നെയാണ് സ്വപ്നം കണ്ടത് എന്നത് ഹദീസിൽ നിന്ന് വ്യക്തമാണ്
Hahaha😂😂😂😂
കിതാബ് കൊണ്ടൊരാൻ പറഞ്ഞ പടു പിന്നെ mobile നോക്കി വായിക്കുന്നു 🤣🤣🤣
നിനക്ക് ചേക നൂരിന്റെ ന്യായം പറയാനില്ലേ ??? നിന്റെ പ്രസ്ഥാനത്തിന്റെ ആദ്യ കാല നേതാവായിരുന്നു അയാൾ
@ahammedkabeeer2723 അബൂ ജഹൽ ന്റെ പിൻഗാമി ആണ് നിങ്ങൾ അതിനേക്കാൾ better അല്ലെ 🤣😂
ഇപ്പോ ഒരു കാര്യം മനസ്സിലായി പഴയ കാല അഹ്ലുസുന്നയുടെ ഇമാമുമാരുടെ കിതാബുകളിൽ പല സമസ്തായിസവും കൂട്ടിക്കടത്തി എഴുതിച്ചേർത്ത് പുതിയ കിതാബായി ഇവര് അടിച്ചിറക്കുന്നത് ഇതോടെ വ്യക്തമായി
ഇനി ആർക്കെങ്കിലും സ്വഹാബാക്കളോടോ അഹ്ലുസുന്നയുടെ പഴയ കാല ഇമാമുമാരോടോ വല്ല സ്നേഹവും ഉണ്ടെങ്കിൽ" സമസ്ത മതത്തിലെ പണ്ഡിന വേഷധാരികളെ അവജ്ഞയോടെ കാണുക
പാവം മൊയ്ലിയേര്
ഇത് അഞ്ചു വർഷം മുൻപുള്ള സംവാദം ആണ് ഇപ്പോൾ വീണ്ടും പ്രത്യക്ഷപെട്ടു
വിവരം Don't❤
4:03
ഇസ്‌ലാമിൻ്റെ ആശയം മനസ്സിലാവും വരെ പറഞ്ഞു കൊടുക്കാം, തെറ്റുകളെ തിരുത്തികൊടുക്കാം, മുസ്ലിമിനും,അമുസ്‌ലിമിനും. പക്ഷെ അമുസ്ലിമിനെ പോലും നമ്മൾ കളിയാക്കരുത് അത് വലിയ തെറ്റാണെന്ന് ഞാൻ വിശ്വസിക്കുന്നു. അല്ലാഹു ആലം
ഈ ഉസ്താതിനെ വേറേ ഏതോ ഉസ്താത് പറഞ്ഞ് പറ്റിച്ചതാണ്😂
മുജാഹിദുകാർ പറയുന്നതിൽ സത്യമുണ്ട് എങ്കിലും അത് മര്യാദയ്ക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്നതിന് പകരം ആവേശം കൂടി അങ്ങാടി സ്വഭാവം കാണിക്കുന്നു.സഖാഫി മനസ്സിലാക്കിയതിൽ തെറ്റുണ്ടെങ്കിൽ മാന്യത കൈവിടാതെ നല്ല നിലക്ക് പറഞ്ഞു കൊടുക്കൂ.ജയിക്കാനല്ല സത്യം ബോധിപ്പിച്ചു കൊടുക്കാനാണ് ശ്രമിക്കേണ്ടത്.മൂസാനബിയോട് ഫിർഔന് എങ്ങനെ പറഞ്ഞുകൊടുക്കാൻ ആണ് അല്ലാഹു പറഞ്ഞത് അങ്ങനെ 22:19
കിത്താബ് പേര് മാറിപ്പോയി അത്രേ ഉള്ളൂ . ഈ സംഭവം ഉസ്താദ് പറഞ്ഞത് ശെരിയാണ്. ഫത്തുഹുൽ ബാരി 2 വാല്യത്തിൽ ഉണ്ട്. അവിടെ ഞാൻ ഉണ്ടായിരുന്നെങ്കിൽ ഫൈസൽ മൗലവി നാണം കെടുന്ന വീഡിയോ ആകുമായിരുന്നു പുറത്തു വരിക. തൽക്കാലം മുജാഹിദ് മക്കൾ ആഘോഷിച്ചോ. 😂
ബിലാൽ ബ്നു ഹാരിസ് ആണ് എന്ന് ഫത്ഹുൽ ബാരിയിൽ ഉണ്ട് - കിതാബ് മാറിയതാണ്
ഉസ്താദ് പെട്ടു 😂😂
കള്ളം പറയുന്നതിൽ ഒന്നാമത്തെ സമ്മാനം കിട്ടുന്നവരാണ് ഫൈസൽഅവൻ പറഞ്ഞത് അങ്ങനെയാവാം അങ്ങനെയും ആവാം അങ്ങനെ അല്ലാതെ ഇരിക്കാം അങ്ങനെയും ആവാംഅങ്ങനെ ആവാതിരിക്കാൻ ഉണ്ടാവാം
ഇവിടെ ആരാണ് അല്ലാഹുവിനെ തുല്യതായിട്ട് പ്രാർത്ഥിക്കുന്നത് നിങ്ങളൊന്ന് തെളിവുണ്ടോ ആരെങ്കിലും അങ്ങനെ പ്രാർത്ഥിച്ചിട്ടുണ്ടെങ്കിൽ
Veruthe vadhichu naatukarude munnil nanam kedunna avastha , aa cheruppakaranu hidayathu kodukkate 😢
Avasanam Faisal moulavi thanne edthukodkkendi vannu😅
ഈ ഫൈസൽ തീർത്തും മന്ദബുദ്ധി യാണ് ' അസ്ഥിരമായ വാദങ്ങളാണ് അവൻറെ പ്രത്യേകതഇന്നു പറയുന്നത് നാളെ മാറ്റി പറയും '
കിതാബിൽ ഇല്ലായിയല്ല.ഞങ്ങൾ അംഗീകരിക്കുകയില്ല
വഫാത്തായ നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ ആണ്
ആ സ്വഹാബി മഴ തേടിയത്.
'വഹാബി പ്രഭാഷണങ്ങൾ ' എന്ന് പറയുക !
കിത്താബ് കൊണ്ടുവരാതെ വല്ല മനോരമയും മാതൃഭൂമിയും കൊണ്ടുവന്നിട്ട് ഈ പരിപാടി നടത്തണോ മൗലവി...
😭avastha.. engane ithreyum dhairyam kittunnu.. padikaatha kaaryam parayaan
ഇത്രേ ഒള്ളൂ...
Hello moulavi oral oru karyam chodichal adhinu. Marupadi vyakthamayittu. Parayanam , pinne. Vahabi. Nedhaakkalalle. Avarode. Endhu. Parayananu 😊
മുസ്ലിയാർക്ക് മലയാളം കിത്താബിൽ മലയാളം പുസ്തകം വായിച്ചു എന്നൊക്കെ പറഞ്ഞ് കളിയാക്കി മലയാളത്തിൽ മൊബൈലിൽ നിന്നാണ് കാര്യങ്ങൾ മൊബൈൽ നിന്നാണ് വായിക്കുന്നത്.
ഫൈസൽ സാഹിബിന് അറബി അറിയില്ലായിരിക്കും. പലപ്പോഴും പറയുന്നത് മാറ്റി പറയുന്നവരല്ലേ മുജാഹിദ്.
വിവരം കുറവ്
ദയവു ചെയ്തു സുന്നികളോട് സംവാദത്തിനു പോകരുത്. അവർ ആയത്തുകളെ വളച്ചൊടിച്ചു അവർ പറയുന്നതാണ് സത്യമെന്നു വരുത്തി തീർക്കും
ഈ ഉസ്താദ് ഇപ്പോ എവിടെ 😂😂 ഒരാഴ്ച കൊണ്ട് പുതിയ ഇബ്നുകസീറിന്റെ (r) കിതാബ് കൊണ്ട് വന്നോ?
പച്ച കള്ളം പറയാൻ മടിയില്ലാത്ത ഫൈസൽ മൗലവി
അയാൾക്കറിയാം
അതിൻ്റെ വിശദികരണത്തിൽ ഉണ്ട് എന്ന് മൗലവി സമ്മതിക്കില്ല
നിങ്ങൾ ശിയാക്കളുടെ വിശദീകരണമല്ലെ ?? അത് ഞങ്ങൾക്ക് കേൾക്കണ്ട... ഇമാമീങ്ങൾ പറഞ്ഞതുണ്ടെങ്കിൽ പറയൂ
ചോദ്യം ഒന്നുകൂടി കണ്ടാവാരുണ്ടോ 0.22
ലെ ഉസ്താദ് കുടുങ്ങിയല്ലോ പടച്ചോനെ 😅. ഓരോ കുബൂറികളെ വാക്കും കേട്ടിട്ട്
13:46 stage ne mol keti erthiko ah chengai ne😂😂😂.
മൗലവി ഉത്തരം പറയുംബോൾ അല്ല കിതാബ് കൊണ്ട് വരാൻ പറയണ്ടത്, തുടക്കത്തിൽ പറയണം
എന്നിട്ട് കിതാബിൽ ഇല്ലല്ലോ😂
ചോറ്റ് പട്ടാളത്തിൻ്റെ ഗതികേടേയ്
Israh mihraj aa devasam rasulha nera poyath musanabi (a) inta kabarinta arigilan avdan musanabi niskarikunath njn kando yann nabi (s) ath quranil olath le. Nigalody bashail marichal pina kabaril jevikola avar kelkolan lee ?
നൂറാം വാർഷികം ആഘോഷിക്കുന്ന സമസ്തക്കാരുടെ ദയനീയ കാഴ്ച
ഫൈസലേ നീ കണ്ടിട്ടില്ല എന്ന് പറയുക
.fathulbari
മുജാഹിദ് പിഴച്ചത് തന്നെ
വീണ്ടും തെളിയിച്ചു
സമാധാനത്തിനു നല്ലതാണ്...... സമസ്തക് ഇസ്ലാംമായി ഒരു ബന്ധവുമില്ല.... അത് മറ്റൊരു മതം..
Aa usthaadine varthamaana adiyam kelkkumbol addehathod desiyam thonnughaum avasaanam addehathod sahadhabham thonnughaumaan chidaad .kashtta thanne ea moiliyamaarude kaariyam
ഏതാ കൊറ്റൻ ആട്
*മൻഖൂസ് മൗലിദിലല്ല;*
*പ്രശ്നം വഹാബീ നിർമ്മിത നിയമത്തിലാണ്.*
إِرْتَكَبْتُ عَلَى الْخَطَا غَيْرَ حَصْرٍ وَعَدَدٍ… لَكَ أَشْكُوا فِيهِ يَا سَيِّدِى خَيْرَ النَّبِي
കയ്യും കണക്കുമില്ലാതെ തെറ്റ് സംഭവിച്ചു പോയി നബിയേ...അങ്ങയോടതിൽ ഞാൻ ആവലാതി പറയുന്നു.
തെറ്റ് സംഭവിച്ചവരോട് മുത്ത് നബി(സ്വ) യുടെ ചാരത്ത് പോകാൻ അല്ലാഹു കൽപ്പിക്കുന്നു.
وَلَوْ أَنَّهُمْ إِذْ ظَلَمُوا أَنفُسَهُمْ جَاءُوكَ فَاسْتَغْفَرُوا اللَّهَ وَاسْتَغْفَرَ لَهُمُ الرَّسُولُ لَوَجَدُوا اللَّهَ تَوَّابًا رَّحِيمًا [نساء: ٦٤]
ഈ ആയത്ത് വിശദീകരിച്ചു നബി(സ്വ) യോട് വഫാത്തിന് ശേഷവും തനിക്ക് പറ്റിയ തെറ്റുകളിൽ ആവലാതി പറയണമെന്ന് പറഞ്ഞ ചില ഇമാമീങ്ങളും കിതാബുകളും മാത്രം.
الإمام الماوردي، حاوي الكبير : ٤/٢١٥ . الإمام الغزالي، إحياء علوم الدين: ۱/۲٥٩ • ابن عساكر معجم الشيوخ : ١/٥٩٩ . الإمام ابن قدامة الحنبلي ، مغني ٣/٤٧٨ - الإمام النووي - الايضاح : ٤٥٤ ، الأذكار : ٣٥٠ ، القرافي ، كتاب الدخيرة : ٣/٣٧٥ . ابن الحاج المالكي، المدخل : ۳/۲۲۸ . إمام السبكي، شفاء السقام : ٦٥,٦٦ - الإمام عز بن جماعة : تفسيره: ٢/٣٠٤ - امام السخاوي حاوي، القول هداية السالك: ١٥١٨ - الشيخ عبد القادر الجيلاني كتاب الغنية : ١/٣٦ . ابن - كثير، في البديع : ٠ ١/١٦٧ إمام القسطلاني، المواهب اللدنية : ٣/٥٩٦ . ابن حجر الهيتمي، الجوهر وهر المنظم، ١٢٤,١٢٥ الخطيب الشربيني مغني المحتاج : ٢/٢٨٤ - امام الزرقاني، شرح مواب اللدنية: ۱۲/۱۹۸
ഈ തേട്ടം നബി(സ്വ)യുടെ ജീവിത കാലത്ത് തൗഹീദും വാഫാത്തിന് ശേഷമാകുമ്പോൾ ശിർക്കും - എന്ന വിചിത്ര തൗഹീദ് വഹാബീ നിർമ്മിതമാണ്.!
#𝚒𝚋𝚊𝚛𝚊𝚝𝚑𝚞𝚜𝚜𝚞𝚗𝚗𝚊
ഉസ്തു ഓതി കൊടുക്കും
അല്ലാതെ കിത്താബ് ആര് കാണുന്നു
ഇത് കുറേ പഴയ പരിപാടി അല്ലെ?