നബിയുടെ ഖബറിടത്തിൽ പോയി സഹായം തേടുന്നത് ശിർക്കല്ലെന്ന് ഫൈസൽ മൗലവി പറഞ്ഞിട്ടുണ്ടോ, വസ്തുത എന്ത്?
HTML-код
- Опубликовано: 13 янв 2025
- നബിയുടെ ഖബറിടത്തിൽ പോയി സഹായം തേടുന്നത് ശിർക്കല്ലെന്ന് ഫൈസൽ മൗലവി പറഞ്ഞിട്ടുണ്ടോ, വസ്തുത എന്ത്? | Faisal Moulavi| Wisdom Mukhaamukham | Nedumangad
2023 ജൂലൈ 30
നെടുമങ്ങാട്, തിരുവനന്തപുരം
സംശയ നിവാരണത്തിന് തുറന്ന അവസരം
സർവലോക രക്ഷിതാവായ അല്ലാഹുവിനാണ് സർവ്വസ്തുതിയും എന്ന് അഞ്ചുനേരം ഉരുവിടുന്ന വിശ്വാസികളുടെ മുഖത്തുനോക്കി
പണ്ഡിത വേഷധാരികളായ ചിലർ പറയുകയാണ്
"ലോകം നിയന്ത്രിക്കുന്നത് മരണപ്പെട്ടുപോയ സി.എം മടവൂരാണെന്ന്..!"
മക്കയിലെ മുശ് രിക്കുകൾ പോലും ലോകരക്ഷിതാവ് ആരാണെന്ന് ചോദിച്ചാൽ അല്ലാഹുവാണെന്നാണ് മറുപടി പറഞ്ഞതെന്ന് ഖുർആൻ അറിയിക്കുന്നുണ്ട്.
അവരെപ്പോലും കടത്തിവെട്ടുന്ന ദൈവ നിഷേധത്തിലേക്കാണ് ഇവർ സമുദായത്തിലെ സാധാരണക്കാരെ നയിക്കുന്നത്. ഇതിനെ തടയിടൽ തൗഹീദിനെ നെഞ്ചോട് ചേർത്തു വെച്ചവർക്കെല്ലാം ബാധ്യതയുണ്ട്. ഈ ലക്ഷ്യം മുൻനിർത്തിയാണ് 2023 ജൂലൈ 30 ഞായറാഴ്ച വൈകുന്നേരം 4.30 മുതൽ തിരുവനന്തപുരം നെടുമങ്ങാട് വെച്ച് മുഖാമുഖം പരിപാടി വിസ്ഡം ഇസ്‌ലാമിക് യൂത്ത് ഓർഗനൈസേഷൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്നത്.
#WisdomMukhaamukham
#മുഖാമുഖം
#Faisalmoulavi
#MujahidMukhaamukham
#Mugaamugam
#mujahidsunni
#salafi
#malayalamislamicspeech
#IslamicQuestionAnswer
#MudabbirulAalam
#allah
#cmmadavoor
#karaamath
#Samastha
#sunni
#Sunnimujahid
#WisdomYouth
#മുജാഹിദ്
#സമസ്ത
#samvadam
#mujahid
#Faisalmoulavi
#ഫൈസൽമൗലവി
#ആദർശമുഖാമുഖം #CMMAdavoor#CMmadavoormedia