നൂറ്റാണ്ടുകളായി സമസ്ത ഉസ്താദുമാർ സാധാരണക്കാരെ പറഞ്ഞു പറ്റിച്ചിരുന്ന 4 കാര്യങ്ങൾ |Faisal Moulavi |

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 68

  • @manukodur69manu28
    @manukodur69manu28 9 месяцев назад +4

    ഉയരത്തിൽ കയറി നിന്ന് വാളു കുത്തിപ്പിടിച്ച് ജനങ്ങളിലേക്ക് തിരിഞ്ഞ് നിന്ന് നീട്ടി വലിച്ച് ഒരു നബാത്തിബൈത് അങ്ങ് കാച്ചും കേൾക്കുന്നവനും പറയുന്നവനും ഒരു ഒച്ച മാത്രം, ഒരു ചടങ്ങായി നടത്തപ്പെടുന്നു. ജനങ്ങൾ ദീൻ പടിക്കാൻ പാടില്ല എന്ന നിർബന്ധ മാണ് ശവസ്തക്ക്, അവരെ കുറെ ആ ചാര കർമങളിൽ തളച്ചിട്ടിരിക്കയാണ്, മാല, മൗലൂദ്, പാട്ട്, ഖുതുബ, റാതീബ്, കുന്താറാതീബ്, നമസ്ക്കാരം, നൂറാഹ ബീ ബ, സ്വലാത്ത് വാർഷികം, കയറ്റി അയക്കൽ, ഖത്തം തീർക്കൽ, മജ് ലിസുകൾ, നമസ്ക്കാര ശേഷമുള്ള പ്രാര്ഥനകൾ ഇതൊന്നു കേൾക്കുന്ന പമ്പര വിഡ്ഡികൾക്ക് ഒരക്ഷരവും മനസ്സിലാവരുത് എന്നാണ് ഈ പുരോഹിതൻമാരുടെ വെപ്പ്. അതിലാണ് അവരുടെ വിജയം

  • @dhanishzulkqr5652
    @dhanishzulkqr5652 6 месяцев назад

    Ma. Sha. Allha. 👍✌

  • @fasaludheenfasaludheen5621
    @fasaludheenfasaludheen5621 9 месяцев назад +1

    🤲🏻🤲🏻🤲🏻

  • @Illayas-jp3xk
    @Illayas-jp3xk 9 месяцев назад

    👍🏻👍🏻👍🏻

  • @aboobackerp2105
    @aboobackerp2105 9 месяцев назад

    ❤❤❤❤❤❤

  • @lapxflashsale1011
    @lapxflashsale1011 9 месяцев назад +2

    3:15 short aanelum page athika 😂

  • @LathifLathi-z3v
    @LathifLathi-z3v 9 месяцев назад +4

    അലവി സകാഫി പൊട്ടത്തരം പറഞ്ഞു പറഞ്ഞു kazhab ആയി മാറി 😄

  • @hamzapcherukara3006
    @hamzapcherukara3006 9 месяцев назад +6

    കിടന്നു കുര ക്കല്ലേ അലവി സകാഫി. ഖുർആൻ ഓതി ജനങ്ങളെ ഉൽബോധി കനാണ് നബി (സ)കല്പിച്ചിരിക്കുന്നത്. നാബാതി ഖുതുബ ഓതി ജങ്ങളെ ഉൽബോധി പ്പിക്കാൻ പറഞ്ഞിട്ടുണ്ടോ?

  • @faseelajamalfasi2652
    @faseelajamalfasi2652 9 месяцев назад +2

    പ്രവാചകൻ മലയാളത്തിൽ തറപ്രസംഗം നടത്തിയിട്ടുണ്ടോ?

    • @Hanyang___
      @Hanyang___ 9 месяцев назад

      ജീവിതക്കാലം മുഴുവൻ ഇരുട്ടിൽ ജീവിക്കാനാണ് നിങ്ങളുടെ വിധി😢

    • @aboobakerkkffg2122
      @aboobakerkkffg2122 8 месяцев назад

      അത്‌ sk കുട്ടികളോട് ചോദിക്കൂ

  • @AlatheefLathi
    @AlatheefLathi 7 дней назад

    അലവിയുടെ തോന്നിയാസം ആരും കേൾക്കില്ല വാ തുറന്നാൽ കള്ളമേ പറയു 😊

  • @shijinanasim8452
    @shijinanasim8452 9 месяцев назад +1

    Sakafy😂dark😢😢😢😢😢😢😢

  • @warrior5336
    @warrior5336 13 дней назад +1

    യുക്തിക്കു അനുസരിച്ച് മലയാളം വേണം എന്ന് പറയുന്നു.
    സ്വഹബത്തിന് പലർക്കും പല ഭാഷ അറിയാം ആയിരുന്നു, ഈ സ്വഹാബ പല നാടുകളിലും സഞ്ചരിച്ചിട്ട് ഉണ്ട് ദീൻ പ്രചരിപ്പിക്കാൻ,
    എവിടെ പോയിട്ടും ആവർ ആരും വേറെ ഒരു ഭാഷ എന്നിട്ട് എന്തുകൊണ്ട് ഉപയോഗിച്ചില്ല.
    അവർക്ക് എറിയായിട്ട് ആണോ? ഇതിനു ആരെങ്കിലും ഉത്തരം നൽകുമോ

    • @Strivingsoul-b8e
      @Strivingsoul-b8e 3 дня назад

      പല ഭാഷ അറിയാമെന്നു വെച്ച് normally അവര് സംസാരിക്കുന്നത് അറബി തന്നെ അല്ലെ?

    • @warrior5336
      @warrior5336 3 дня назад

      @Strivingsoul-b8e മറ്റുള്ള ഭാഷ അറിയുന്ന സാഹബത് ലോകത്തിൻ്റെ പല സ്ഥലത്തും സഞ്ചരിച്ചിട്ടുണ്ട്, എന്നിട്ടും മറ്റു നാട്ടുകാരുടെ ഭാഷയിൽ ചൊല്ലിയതിന് ഒറ്റ ഒരു തെളിവ് ഇല്ലല്ലോ. തെളിവ് ഇല്ലെങ്കിൽ പിന്നെ അത് ചെയ്യാൻ ക്വുർആനിലേക്കും സുന്നത്തിലേക്കും മടങ്ങണം

    • @Strivingsoul-b8e
      @Strivingsoul-b8e 3 дня назад

      @warrior5336 സ്വന്തം നാട്ടിൽ സംസാരിക്കാൻ സ്വന്തം ഭാഷയാണോ ഉപയോഗിക്കുക അതോ മറ്റു നാടുകളിൽ പോയി വേറെ പല ഭാഷകൾ അറിയാവുന്നത് കൊണ്ട് വേറെ ഭാഷ യിൽ സംസാരിക്കുമോ?

    • @Strivingsoul-b8e
      @Strivingsoul-b8e 3 дня назад

      @@warrior5336 5 rukn മാത്രമേ അറബിയിൽ നിർബന്ധമുള്ളൂ എന്നാണല്ലോ imamingal പറഞ്ഞിട്ടുള്ളത്.

    • @warrior5336
      @warrior5336 3 дня назад

      @@Strivingsoul-b8e സംസാരം ഹലാൽ ആണു, ഖുതുബ ഫർള് ആണ്

  • @aboobakerkkffg2122
    @aboobakerkkffg2122 9 месяцев назад +1

    കച്ചവടം ചെയ്ത ഭാഷയിൽ ആണോ ഖുതുബ ഓതേണ്ടത്.. ആ ഏട് ൽ ഖുതുബയുടെ ഫർളുകൾ ഇല്ലേ... നബി ഓതിയ കുത്തുബയുടെ ഏട് അന്റെ അടുത്ത് undo ജിന്ന് മൗലവി

    • @fathima87464
      @fathima87464 9 месяцев назад

      Khuthubakk arabi bhasha fard aan enn evideyan reghappeduthiyittullath

    • @aboobakerkkffg2122
      @aboobakerkkffg2122 9 месяцев назад

      @@fathima87464 ഇമാം നവവി ശറഹ് മുഹദ്ധബിൽ

    • @aboobakerkkffg2122
      @aboobakerkkffg2122 8 месяцев назад

      @@fathima87464 ഫാത്തുമ്മ.. ഇമാം നവവി പറഞ്ഞിട്ടുണ്ട്..അതിനേക്കാൾ വിവരം പാത്തു ക്ക് ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. സഹീഹ് മുസ്ലിമിന് ശ്റഹ് എഴുതിയ വിവരം ആണ്. മിൻഹാജ് എന്ന ഫിഖ്ഹ് കിതാബിന്റെ വിശദീകരണം ആണ്ഇമാം ഇബ്നു ഹാജർ തങ്ങളെ തുഹ്ഫ ഇമാം റംലിയുടെ നിഹായ, മുഗനി അടക്കം പല കിതാബുകളും വെറും റെസിപ്പി വിവരം പോരാ പാത്തുവെ ദീൻ പറയാൻ فاسعوا الي ذكر اللهഎന്ന ആയത് ആണ് ഞങ്ങളെ തെളിവ്.. ഇവിടെ ദിക്ർ എന്നാൽ ഖുതുബ ആണെന്ന് ഡസൻ കണക്കിന് മുഫസ്സിറുകൾ പറയുന്നു. ദിക്‌റിന്റെ ഭാഷ അറബിയും ആണ് എന്ന് ഇമാം നവവി അവർകളും.. പിന്നെ കേരളത്തിൽ സ്വാഹാബികൾ ഉണ്ടാക്കിയ 10പള്ളികളിലും അറബിയിൽ ആണ് ഖുതുബ ഉള്ളത്. നബി തങ്ങൾ മുതൽ അതാ തുർക്ക് കമാൽ പാഷാ വരെ ലോകം അറബിയിൽആയിരുന്നു പാത്തുവെ ഖുതുബ ഓതിയത്... കേരളത്തിൽ തന്നെ 1940കൾക്ക് ശേഷം ആണ് അനറബി ഖുതുബ വരുന്നത്. കാരണം നബിയും സ്വാഹബതും പഠിപ്പിക്കാത്ത ഫാസിദ് ആയ ബിദ്അത് ആണ് ഖുതുബ. ജുമുഅ ശെരിയാവില്ല.. പാത്തുവിന് ഭർത്താവ് ഉണ്ടെങ്കിൽ വെള്ളിയാഴ്ച്ച ഇറച്ചി വാങ്ങി വരട്ടി കൊടുക്കാം.. അത്‌ കിട്ടും. ജുമുഅ ശെരി ആവില്ല.. തിരിയണം എന്ന് ആഗ്രഹം ഉള്ളവർക്ക് അറബി പഠിക്കാം.. അല്ലെങ്കിൽ ഫാനിൽ കെട്ടി തിരിയാം.. ബാർബർ ഷോപ്പിലെ കസേരയിൽ ഇരുന്നാലും കുറച്ചൊക്കെ തിരിയും. ഖുതുബ തിരിയണം എന്ന ശർത് ഒരു ഇമാം പോലും പറഞ്ഞിട്ടില്ല... സ്വയം തരം തഴരുത്

  • @ThwahiAbdu
    @ThwahiAbdu 9 месяцев назад +1

    😂😂 പൊട്ടൻ അപ്പൊ ഖുർആൻ എന്താ മലയാളത്തിൽ ഇറക്കാത്തത് തർജുമാ അല്ല ഉദ്ദേശിച്ചത്

    • @adhilmkm7346
      @adhilmkm7346 9 месяцев назад +1

      ഖുർആൻ അവതരിച്ചത് അറബി ഭാഷയിലാണ് എന്ന് ഖുർആനിൽ തന്നെ ഉണ്ട്. ആരെങ്കിലും അത് മലയാളത്തിൽ ആക്കിയാൽ അത് ഖുർആൻ ആകില്ല അല്ലെങ്കിൽ അത് ആ ആയതിനെ എതിർക്കുന്നത് അഥവാ അല്ലാഹുവിനെ എതിർക്കുന്നത് തുല്യമാണ്. അത് കൊണ്ടാണ് അറബി അല്ലാത്ത ഭാഷയിൽ ഖുർആൻ ഇല്ലാത്തത്.

    • @ThwahiAbdu
      @ThwahiAbdu 9 месяцев назад

      @@adhilmkm7346 ആ അതന്നെ അള്ളാഹുവിനും റസൂലിനും ഇഷ്ടം അറബി ഭാഷയാണ് പിന്നെന്താ കുഴപ്പം ഖുതുബ അറബിയിൽ ആയാൽ ഖുർആൻ എല്ലാര്ക്കും അറബിയിൽ തിരിയുമെങ്കിൽ ഖുതുബ യും അങ്ങനെ തന്നെ റസൂൽ അറബിയിൽ നിരവഹിച്ചു പല ഭാഷയിൽ ജ്ഞാനം ഉണ്ടായ നബി അന്ത്യം വരെ മാറ്റി പറഞ്ഞിട്ടില്ല ഖുതുബ

    • @moideenk6922
      @moideenk6922 5 месяцев назад

      പൊട്ടാ........ ഖുതുബ ജനങ്ങളുടെ നേരെ തിരിഞ്ഞ് ആണ്
      നമസ്കാരം ....... അള്ളാഹു വിലേക്

  • @user-dh6io6sq7n
    @user-dh6io6sq7n 9 месяцев назад +1

    njammale faisal moulavik thaadi neeti kodukkatte..ameen.. Thayamb koodatte.. Yaa jinnu yaa mandan .. Jinne

  • @HarisChembarathi
    @HarisChembarathi 9 месяцев назад

    ഖുർആൻ ആയതു കളുടെയും ഹദീസുകളുടെയും ആശയങ്ങൾ കേൾക്കുമ്പോൾ പുത്തൻ വാദികളെന്ന് പറഞ്ഞ് മുസ്ല്യാക്കൾ തിരിഞ്ഞ് കളയുന്നു.😢😢 ശിയാക്കളുടെ വഴിയിൽ പോകുന്നത് കൊണ്ടാണ് ഇവർ അധപതിക്കുന്നത്. സമസ്തയുടെ പേരിലുണ്ടാക്കിയ പല സ്ഥാപനങ്ങളിലെയും ഉള്ളിലെ കഥകൾ അവിടെ പഠിക്കുന്ന കുട്ടികളിൽ നിന്ന് കേട്ടപ്പോൾ അമ്പരന്ന് പോയി.

  • @hashirsainudheen3682
    @hashirsainudheen3682 9 месяцев назад +3

    മൗലവി പൊട്ടത്തരം പറയല്ലേ മൗലവി
    ദീനില് തന്നിഷ്ടങ്ങൾ കൊണ്ടുവന്ന നിറച്ചിട്ട് ന്യായീകരിക്കുന്നു
    നബി തങ്ങള് കാണിച്ചു തന്നിട്ടുണ്ടോ ❓️
    സഹാബത്ത് കാണിച്ചു തന്നിട്ടുണ്ടോ ❓️
    ഖുർആനിൽ ഉണ്ടോ ❓️
    ഹദീസിൽ ഉണ്ടോ ❓️
    ഈ പച്ച പരമാർത്ഥം നിലനിൽക്കെ ന്യായീകരണം നടത്തുന്നു ഉളുപ്പില്ലേ ❓️

    • @faseelajamalfasi2652
      @faseelajamalfasi2652 9 месяцев назад +5

      ഈചോദ്യം അറബിയിൽചോദിക്കൂ. പ്രവാചകൻ മലയാളത്തിൽ ചോദ്യങ്ങൾ ചോദിച്ചിരുന്നു വോ?

    • @adhilmkm7346
      @adhilmkm7346 9 месяцев назад +4

      പ്രവാചകൻ മലയാളത്തിൽ വയള് പറഞ്ഞിട്ടുണ്ടോ?
      പിന്നെന്തിനാ അലവി സഖാഫി മലയാളത്തിൽ വയള് പറയുന്നത്?
      അത്രേയുള്ളൂ കാര്യം.

    • @ishaqkannanari3645
      @ishaqkannanari3645 9 месяцев назад

      അപ്പൊ നിങ്ങളുടെ കമന്റും അറബിക് ആക്കൂ 😂​@@faseelajamalfasi2652

    • @abdulsamad561
      @abdulsamad561 9 месяцев назад +2

      എന്ത് തന്നിഷ്ടമാണ് സലഫികൾ കൊണ്ട് വന്നത്

  • @inziinzi7437
    @inziinzi7437 Месяц назад

    Alla.alaviusthade..nebi.malayalatil.kuthuba.cholleda.avadhyamillallo..avarkarkum.malayalam.ariyella..avarude.madrbasha.arabiyalle..namukku.artham.manassilakanamengil..malayalathil.nirvahikkanam..etraum.kalamayithu..arabiyel.kuthuba.kelkunna..malayalikalood..kutubayil.parayn.unnakariyam.itrayum.nalaayithu..endengilum..manassilayithundoo...ennu.chodichu.noku..avar.parayum..nnalla..sabdamayerunn.annu..usthadumarude.aaghrhaum..onnum.manassilakarud..ennu.tanneyanu...moiluodintre..sherikkulla.artham.manasilakiyapool.tanne..njetihpooy..edalle..nammale..pathichu..chollikkunnad..edilum..shrk.vishyamalla..bireyaniyum..paisayum..kithyalmadi..ballatha.janmangl..

  • @AbdulVahab-jv5bi
    @AbdulVahab-jv5bi 9 месяцев назад

    Pravachalan malayali allallo anarabium alla daqafi bhiddiyllstjavane ?😅

  • @Saidumon10
    @Saidumon10 9 месяцев назад +2

    നമ്മളെ പ്രശ്നം എന്താണെന്ന് അറിയുമോ ഇന്നൊന്നു പറയും നാളെ മറ്റൊന്ന് പറയും ഇല്ലെന്നു പറയും ഉള്ളതായിരിക്കും അത് ഉണ്ടെന്നു പറയും ഇല്ലാത്തതായിരിക്കും അത് മാത്രമല്ല ഇന്ന് പറഞ്ഞത് നാളെ പറയില്ല...
    എന്നാൽ സമസ്തക്കാർ അങ്ങനെയല്ല... അവർ കിതാബ് വെച്ചാണ് സംസാരിക്കുന്നത്...
    എല്ലാവരുടെയും വാക്കുകൾ ഒന്ന് മാറ്റി പറയേണ്ട ഗതികേടില്ല...
    നമ്മളിൽ ഉസ്താദ് ഒന്ന് പറയും ശിഷ്യൻ വേറെ ഒന്നു പറയും അതിന്റെ ശിഷ്യൻ ഇത് രണ്ടുമല്ലാത്ത മറ്റൊന്ന് പറയും...
    അവസാനം പറയും എന്റെ ഉസ്താദ് ഇതുവരെ ചെയ്തത് മുഴുവനും ശിർക്കാണ് നിങ്ങൾ അത് ചെയ്യരുത്

    • @Ahlusunnah204
      @Ahlusunnah204 9 месяцев назад +6

      ഒരു ഉസ്താദ് എങ്കിലും കുറ്റസമ്മതം നടത്തിയല്ലോ
      സമസ്തക്കാർ പാള കിത്താബ് വെച്ചാണ് സംസാരിക്കുന്നത്
      ഖുർആനും സഹീഹായ ഹദീസും വെച്ച് സംസാരിക്കു
      ലാസ്റ്റ് പറഞ്ഞത് ശരിയാണ് നിങ്ങളുടെ ഉസ്താദുമാർ ഇതുവരെ ചെയ്തത് ശിർക്ക് തന്നെയാണ് പക്ഷേ അത് മുജാഹിദുകൾ ചെയ്യില്ല സഹോദരാ

    • @sidheekt3511
      @sidheekt3511 9 месяцев назад

      നിങ്ങളിൽ ആരാ മുവഹിദുകൾ
      ആദ്യം തൗഹീദ് ഉറച്ചിട്ടില്ല പരസ്പരം കാഫിറാക്കിക്കൊണ്ടിരിക്കുന്നു.​@@Ahlusunnah204

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 9 месяцев назад

      ശിർക്ക് എന്നാൽ എന്താണ്.....???

    • @KunhiMuhammed-w3t
      @KunhiMuhammed-w3t 9 месяцев назад

      പാലക്കിത്താബ് നോക്കിട്ടാ പറീണത്

    • @abdulnasar7k
      @abdulnasar7k 9 месяцев назад

      😂 ഒരു ആശ്വാസത്തിനു നല്ലതാണു ഇത്തരം ഉരുളലുകൾ

  • @jamaludheenbavu7544
    @jamaludheenbavu7544 9 месяцев назад

    അവർ മുഖാമുഖം നടത്തും മ്പോലേ 'ഞ്ഞമ്മൾ എന്താമു ഖാമുഖം നടത്താത്തത്

    • @Mim-b3h3h
      @Mim-b3h3h 9 месяцев назад

      Rakeeb prarthan kelkumo enn arengilum chodichal

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 9 месяцев назад

      ​@@Mim-b3h3h
      മഹ്ശറയിൽ ഒരു പറ്റം ആളുകൾ മലയോളം നന്മയുമായി വരും..പക്ഷേ....
      അതെല്ലാം അള്ളാഹു പൊടിച്ച് പറത്തിക്കളയും.....
      നന്മയുടെ പേജിൽ എഴുതുന്ന മലക്ക് അയാളുടെ പ്രവര്‍ത്തി നന്മയുടെ പേജിൽ എഴുതുകയും,എന്നാൽ അള്ളാഹു അത് പൊടിച്ച് പറത്തി കളയുകയും ചെയ്യാൻ കാരണമെന്താണ്.....നന്മ രേഖപ്പെടുത്തുന്ന മലക്കിനോ,തിന്മ രേഖപ്പെടുത്തുന്ന മലക്കിനോ അയാളുടെ പ്രവർത്തി മനസ്സിലാക്കാൻ സാധിക്കാതിരുന്നത് എന്ത് കൊണ്ടാണ്.....???

    • @Jooohi
      @Jooohi 9 месяцев назад +2

      അവർക്ക് പൈസ ഉണ്ടാക്കാൻ മക്കാം ഉണ്ട് നമ്മക്ക് അരകിലും തരണം പൈസ തന്നെ പ്രോബ്ലം

    • @anesanes632
      @anesanes632 9 месяцев назад

      ​@@Mim-b3h3hപൊയി വിഡിയോ മുഴുവൻ കാണു

    • @abdulnasar7k
      @abdulnasar7k 9 месяцев назад +2

      എത്രയോ മുഖാമുഖങ്ങൾ നടന്നിരിക്കുന്നു

  • @Mim-b3h3h
    @Mim-b3h3h 9 месяцев назад

    Basha charcha cheyyumbol iyal edilekk poyi

  • @Hasarathali9394
    @Hasarathali9394 9 месяцев назад

    അലവി സകാഫി നിങ്ങൾ ഖുതുബ അറബിയിൽ ഓതുന്നു. നിങ്ങൾ വയള് പറയുമ്പോൾ എന്തെ മലയാളത്തിൽ പറയുന്നത്. നബി പ്രോബോധനം നടത്തിയത് അറബിയിലല്ലേ j😅😅

    • @subairmt636
      @subairmt636 26 дней назад

      അപ്പോൾ. നിസ്കാരത്തിൽ. മലയാളത്തിൽ പറഞ്ഞാൽ പോൾ. കുടുടൽ ആളുകൾക്കു തിരിയുലെ.

  • @musthafamishal5500
    @musthafamishal5500 9 месяцев назад

    ചെങ്ങായ്‌ മുഖമുഖo പറഞ്ഞു നിന്നോ നിങ്ങൾക്കൊക്കെ എപ്പോൾ ആണ് ഭായ് നേരം വെളുക്കുക കഷ്ട്ടം തമ്മിൽ തല്ല് നിർത്തി ജീവിക്കാൻ കൈയോ നോക് 🙏🙏🙏

    • @BasheerM-e3y
      @BasheerM-e3y Месяц назад

      Edu thammil thallu yevide ariyaathadine ariyende

  • @hashirsainudheen3682
    @hashirsainudheen3682 9 месяцев назад +1

    മൗലവി പൊട്ടത്തരം പറയല്ലേ മൗലവി
    ദീനില് തന്നിഷ്ടങ്ങൾ കൊണ്ടുവന്ന നിറച്ചിട്ട് ന്യായീകരിക്കുന്നു
    നബി തങ്ങള് കാണിച്ചു തന്നിട്ടുണ്ടോ ❓️
    സഹാബത്ത് കാണിച്ചു തന്നിട്ടുണ്ടോ ❓️
    ഖുർആനിൽ ഉണ്ടോ ❓️
    ഹദീസിൽ ഉണ്ടോ ❓️
    ഈ പച്ച പരമാർത്ഥം നിലനിൽക്കെ ന്യായീകരണം നടത്തുന്നു ഉളുപ്പില്ലേ ❓️

    • @anesanes632
      @anesanes632 9 месяцев назад

      എവിടെയാ സുഹൃത്തേ തന്നിഷ്ടം കാണിച്ചത്, വിശ്വാസ കാര്യങ്ങളിലൊ കർമ കാര്യങ്ങളിലൊ അല്ലല്ലോ, ഫൈസൽ മൗലവി പറയുന്നത് മുഴുവൻ കേട്ട് നോക്ക്, നിങ്ങൾ പറയുന്നതിൽ ന്യായം ഉണ്ടാവുമായിരുന്നു നബി തങ്ങളുടെ ഖുതുബ സ്വഹീഹായി കിട്ടിയിരുന്നെങ്കിൽ, ഭാഷ മാത്രം പോരല്ലോ, എന്ത് കൊണ്ട് സുന്നി പള്ളിയിൽ നബിന്റെ ഖുതുബ എടുക്കാതെ നെല്ലിക്കുത്തിന്റെയും നബത്തി കുത്തുബയും എടുക്കുന്നു,
      അതൊക്കെ പോട്ടെ നിങ്ങളുടെ ജീവിത കാലത്ത് എത്ര ഖുതുബ നിങ്ങൾ കെട്ടിട്ടുണ്ടാവും, അതിൽ ഒന്നെങ്കിലും നിങ്ങൾക്ക് മനസിലായിട്ടുണ്ടോ

  • @Mim-b3h3h
    @Mim-b3h3h 9 месяцев назад

    Basha charcha cheyyumbol iyal edilekk poyi