കേരളത്തിലെ ഉസ്താദുമാരുടെ തട്ടിപ്പുകൾ പേരെടുത്തു പറഞ്ഞു സ്വലാഹുദ്ധീൻ മൗലവി നടത്തിയ പഠനർഹമായ ക്ലാസ്

Поделиться
HTML-код
  • Опубликовано: 22 янв 2025

Комментарии • 321

  • @AbdulKarimTS
    @AbdulKarimTS Месяц назад +18

    ഇതുപോലുള്ള യാഥാർത്ഥ്യങ്ങൾ വിശ്വാസികളോട് പറയാൻ അള്ളാഹു താങ്കൾക്ക് ദീർഘായുസ്സും ആരോഗ്യവും പ്രദാനം ചെയ്യട്ടെ എന്നു പ്രാർത്ഥനയോടെ

  • @Kalzvyuu
    @Kalzvyuu 9 часов назад +2

    ഞാൻ ഒരു സുന്നി അളാഹുവിനെ മാത്രം ആരാധിക്കിക്കുന്നു . ഉസ്താദ് പറഞ്ഞത് 100% സത്യം

  • @mohammedpallath9689
    @mohammedpallath9689 3 месяца назад +39

    മുഹ്‌യുദ്ദീൻ ശൈഖ് അല്ലാഹുവിനോട് സഹായം തേടാനാണ് സ്വന്തം മകനോട് പോലും പറഞ്ഞത്

  • @MuhammedAli-s1x
    @MuhammedAli-s1x Месяц назад +4

    സത്യംജനങ്ങൾക്
    മനസ്സിലാക്കികൊടുകൾ
    കുറ്റംപറയാളല്ല
    🌹🌹🌹🌹

  • @rasiyapadath4936
    @rasiyapadath4936 2 месяца назад +18

    സലഫി ആയതിൽ അഭിമാനിക്കുന്നു അൽഹംദുലില്ലാഹ്

    • @mohammedputhur4945
      @mohammedputhur4945 Месяц назад

      മുജാഹിദിനെ നിരോധിക്കാൻ വേണ്ടി അരങ്ങിൽ പണി നടക്കുന്നുണ്ട്
      സലഫി വേറിട്ട് നികുന്നില്ല

  • @noushadmsd7513
    @noushadmsd7513 3 месяца назад +19

    Masha allah... Ustad എത്ര മനോഹരമായി യഥാർത്ഥ ദീന് പഠിപ്പിക്കുന്നു. allah ദീർഖായുസ്സ് നൽകട്ടെ ആമീൻ.. പൊട്ടക്കിണറ്റിലെ തവളകളെ പോലെയാണ് കേരളത്തിലെ സുന്നികൾ എന്ന് പറയുന്ന വിഭാഗം. Allahu ഹിദായത് നൽകട്ടെ.

  • @mohammedkutty9478
    @mohammedkutty9478 Месяц назад +11

    ഇത് തന്നെ സത്തിയം സത്തിയമായത് തന്നെ കേൾക്കുക അള്ളാഹു തൗഫീഖ് ചെയ്യട്ടെ ഇന്ഷാ അല്ലാഹ് 🤲🏻💚

  • @islamicremaindermalayalam1955
    @islamicremaindermalayalam1955 3 месяца назад +19

    ഡിങ്കൻ കഥയല്ലാതെ സമസ്ഥ മുല്ലാക്കമാർ എവിടെയാണ് ദീൻ പറയുന്നത്.?

  • @abdullsathar942
    @abdullsathar942 22 дня назад +2

    ഞാൻ സുന്നി ആണ് ഞാൻ അല്ലഹു നോട്‌ അല്ലാതെ നേരിട്ട് ആരോടും ചോദി ക്കാറില്ല. ഉസ്താദ് പറ ഞ്ഞ ത് ശരി

  • @abdulrasheed3084
    @abdulrasheed3084 2 месяца назад +10

    ഇവിടെ മുസ്ലിം പണ്ഡിതൻമാർ ചിലർ. കാര്യസാധ്യതക്ക് വേണ്ടി വളച്ചൊടിച്ചുകൊടുക്കുന്നു

  • @RaseemKh
    @RaseemKh 3 месяца назад +6

    Alhamdulillah vishudha touheed deeninte santhesham very good

  • @shijinanasim8452
    @shijinanasim8452 3 месяца назад +15

    Good ❤ good ❤ good ❤ speech ❤ allahuakbar

  • @Abdulmajeed-xk5lc
    @Abdulmajeed-xk5lc 3 месяца назад +65

    ഡിങ്കൻ കഥകൾ മാത്രം വിശ്വസിക്കാൻ വിധിക്കപ്പെട്ട ഒരു സമൂഹം

    • @RagondoBi
      @RagondoBi 29 дней назад

      Yes yes ❤❤❤

    • @APRAKASHPRABHU
      @APRAKASHPRABHU 4 дня назад

      ബുദ്ധിയില്ലെന്നെ.

    • @Ghostrider-z5u
      @Ghostrider-z5u 13 часов назад

      1400 വർഷം മുമ്പ് ഒരുത്തൻ വന്നു. ഞാനാണ് എല്ലാം എന്ന് പറയുന്നവനെ താങ്ങുന്നു😂😂😂

  • @niyasniyas1770
    @niyasniyas1770 Месяц назад +5

    മുജാഹിദ് ആളുകൾ സത്യം പറയുന്നു സുന്നി മുസ്ലിം ക്യാഷ് ഉണ്ടാക്കാൻ ഉള്ള കളി ആണ് കബർ സിയാറത് മറ്റുള്ള കലാ പരിപാടി കൾ

  • @AbdurahmanMkm
    @AbdurahmanMkm 3 месяца назад +18

    സദാഖദ്ത്തുള്ള കാഹിരിയെ കുതിര പട്ടാണി എന്ന് വിമര്ശിച്ചിട്ടുണ്ട് ek പക്ഷെ അണികൾ ഇത് കൈ വിട്ടിട്ടില്ല കാരണം ഇത് തുടർന്നാലേ ഇവർക്ക് കൈ മടക്കു വാങ്ങാൻ പറ്റൂ

    • @AbdulAzeez-g6i
      @AbdulAzeez-g6i 3 месяца назад

      ഇദ്ദേഹം പറഞ്ഞത് വളരെ ശരിയാണ്. ഇസ്ലാമിൽ നിന്നും കൊണ്ട് ഇസ്ലാമിൻ്റെ അടിസ്ഥാനമായ ലാ ഹിലാ ഇല്ലള്ളാക്ക് എതിര പ്രവർത്തിക്കുന്ന ഒരാളെ എന്തിന് തങ്ങളെ എന്ന് വിളിക്കുന്നു. അത് മുത്ത കോയ തന്നെ

  • @marshmohd4322
    @marshmohd4322 Месяц назад +1

    Masha allah

  • @MashhoodAli-js2zk
    @MashhoodAli-js2zk 3 месяца назад +5

    allah enough for me😢.الله أكبر❤

  • @Khalidkathirakottil
    @Khalidkathirakottil 3 месяца назад +9

    പള്ളയും പോക്കറ്റും ഒഴിവാക്കിയാൽ തനെ കേരളത്തിലെ ഇസ്ലാം ശുദ്ധി ആവും അങ്ങനെ ഒഴുവാക്കിയാൽ ഇസ്ലാം പഠിക്കാൻ ആരും വരികയും ഇല്ല 😊

  • @abduljabbarlebba7796
    @abduljabbarlebba7796 3 месяца назад +10

    മുത്തുന്നവനെ പറഞ്ഞാൽ മതിയല്ലോ. എന്തിനുസ്താദിനെ കുറ്റം പറയുന്നു. വായും പൊളിച്ചിരുന്നു കേൾക്കുന്ന ഈ കൗമിനെ പറഞ്ഞാൽ മതിയല്ലോ.

    • @muneerm5203
      @muneerm5203 3 месяца назад

      ഉസ്താദ് കൈ കാട്ടി കൊടുക്കുന്നത് കൊണ്ടല്ലേ കൈ മുക്കുന്നത്....😮

    • @saidutt2826
      @saidutt2826 3 месяца назад

      മുത്താൻ ആളുണ്ട് കൈ നീളില്ലേ 😂

  • @jihanhamza7265
    @jihanhamza7265 3 месяца назад +8

    Allahuvinte path follow cheyyuka brother ennitt 100% uppaane pole aavuka, insha allah, allah thoufeek tharatte

  • @PixelGraphic-bt1do
    @PixelGraphic-bt1do 3 месяца назад +6

    True

  • @SAT-og4ge
    @SAT-og4ge 2 месяца назад +4

    മുഹ്‌യുദ്ധീൻ ശൈഖ്, അല്ലാഹുവിനെ മാത്രം വിളിച്ചു പ്രാർത്തിക്കുന്ന ഒന്നാം നമ്പർ സലഫി
    ആയിരുന്നു. അതെങ്കിലും
    ഈ താഴോളികൾ മനസ്സിലാക്കേണ്ടേ. ഹാദാ ക്വൗ മുൻ ജാ ഹി ലൂൺ.

  • @abdulazeez2543
    @abdulazeez2543 3 месяца назад +6

    പകരയുടെ ഒരു കോടി ഡിങ്കൻ കഥകൾ ഉടൻ ഇറക്കുന്നത്

  • @quranlearning9929
    @quranlearning9929 3 месяца назад +5

    100 percent correct

  • @abduljobbar5338
    @abduljobbar5338 Месяц назад

    Allahu.subhanatal
    Ngalku.kudubstinu
    Hafiyatu
    Dergsysu
    Tartan.smin

  • @MustafaUthu-um1bz
    @MustafaUthu-um1bz 3 месяца назад +4

    ❤️❤️❤️❤️❤️

  • @KunjuMuhammadMuhammad-r4m
    @KunjuMuhammadMuhammad-r4m Месяц назад

    Ameen

  • @sankarannairm3316
    @sankarannairm3316 Месяц назад +1

    ലോക ചരിത്രത്തിൽ പ്രാർത്ഥിച്ച് മഴ തയുകയും മൂന്ന്കൊല്ലം ആറുമാസം മഴ പെയ്യാതിരിക്കുകയും പീന്നീട് പ്രാർത്ഥിച്ച് മഴ പെയ്യിച്ചതും ബൈബിളിൽ രേഖപ്പെടുത്തി ഏലിയാ പ്രവാചകൻ മാത്രം അല്ലാത്ത ഒരു ചരിത്രം ഇല്ല

  • @ajithajith-zo7pu
    @ajithajith-zo7pu 3 месяца назад +2

    👍👍

  • @islamicremaindermalayalam1955
    @islamicremaindermalayalam1955 3 месяца назад +2

    ❤❤❤👌👌👌

  • @ajsaljinu6716
    @ajsaljinu6716 3 месяца назад +6

    Alhamdulilla 👍👍

  • @shifilmohammed
    @shifilmohammed 3 месяца назад +13

    പകര ഉസ്താദിനെ കുറ്റം പറയരുത്... ആൾടെ പ്രസംഗം മാത്രം ആണ് ഇപ്പോ ആകെ ള്ള ഒരു എന്റർടൈൻമെന്റ്..കുറ്റം പറഞ്ഞ് അത് നിങ്ങൾ മുടക്കരുത് പ്ലീസ്..😂😂

    • @saidutt2826
      @saidutt2826 3 месяца назад +1

      പകരം വെക്കാനില്ലാത്ത "പകര "

    • @ramsadmoochithara9621
      @ramsadmoochithara9621 3 месяца назад +1

      😂😂😂

  • @asifmadhani5483
    @asifmadhani5483 3 месяца назад +2

    ഹുസൈൻ സലഫിക് തകല്ല് ഇടുബോൾ ദുഅ ചെയ്യാം കുട്ടപ്രാർതന ന ട ത്താം

    • @abdulsathar979
      @abdulsathar979 3 месяца назад

      ഉപ്പ അബൂജഹൽ മകൻ പിന്നെ അതിനേക്കാളും വലിയ അബൂജഹൽ ആദ്യം പിതാവിൽ നിന്ന് നല്ല കാര്യം പഠിക്കേണ്ടത് ഇവൻ ഉപ്പ എത്രകാലമായി അതിലും ഇതിലും കൂടി തനി മന്ദബുദ്ധിയായ ജീവിക്കുന്നത് പിന്നെ നിന്നെപ്പോലുള്ള തെമ്മാടികൾ ഇങ്ങനെ പറയാൻ കഴിയും നീ റസൂലുല്ല പേര് പോലും പറയേണ്ടതില്ല കാരണം നിനക്ക് റസൂലും ആയി യാതൊരു ബന്ധവും ഇല്ല

  • @abdulrasheed3084
    @abdulrasheed3084 3 месяца назад +3

    ഞാൻ ഷിയ. സുന്നികളുടെ കൂടെ ജോലിചെയ്തു.മൊയ്‌ദീൻ ഷെയ്ഖ്നെ പറ്റി ചോദിച്ചപോൾ സുന്നികൾ പറഞ്ഞത്. ഷിയാകളാണ് ആഘോഷികുന്നത് എന്നാണ് പറഞ്ഞത്

  • @sooppyk9302
    @sooppyk9302 26 дней назад

    ആരും മോശമാക്കാരല്ല പടച്ച തമ്പുരാൻ മലക്കുകൾ ഒഴിച് എല്ലാവരും തെറ്റ് ചെയ്യും ഏതുപോലെ ഇന്ന് മൊത്തം ഹറാമിലാകുന്നു നമ്മുടെ പള്ളികളുടെ ചുമരുകളുടെ മുതൽ വരെ ഇന്ന് ഹറമിന്റെ മുതലാകുന്നു പടച്ച തമ്പുരാൻ പൊറുത്ത് തരL മാത്രമേ നിവർത്തിയുള്ളൂ നമ്മുടെ ഈ ശരീരം മാതാപിതാക്കളുടെ ശുക്ലമാകുന്നു പിന്നെ ആകെപ്പാടെയുള്ള പടച്ചതമ്പുരാന്റെ ഭാഗത്ത് നിന്നുള്ള ആത്മാവ് ജീവൻ എന്നഒരു സിം മാത്രം അത് ഏത് സമയത്തും വന്നു ഊരികൊണ്ടുപോകും സ്വയം നന്നാവുക വീട്ടുകാരെ നന്നാക്കുക അന്യരുടെ ചുഴിന്വേഷിക്കണ്ട കിഴക്കയിൽ സൂപ്പി കടമേരി വടകര

  • @mathews951
    @mathews951 Месяц назад +1

    ചില കമെൻറ്കൾ വായിക്കുമ്പോൾ അറബ് ആണോ അക്ഷരത്തെറ്റ് ആണോ എന്ന് മനസിലാകുന്നില്ല

  • @haseenajasmine7316
    @haseenajasmine7316 3 месяца назад +5

    👍🏼👍🏼👍🏼👍🏼👍🏼

  • @juvairiyarasheed4335
    @juvairiyarasheed4335 3 месяца назад +1

    🤲❤♥️👍🏻👍🏻

  • @VinashKk
    @VinashKk 3 месяца назад

    ❤❤❤❤❤🎉🎉🎉🎉🎉🎉

  • @prabhashdavid4635
    @prabhashdavid4635 Месяц назад

    എടി 700 ആം വർഷത്തിൽ നടന്ന അറബി കഥകളെ വിശ്വസിക്കുന്ന ഒരു സമൂഹം. സർവ്വശക്തനായ ദൈവം ഈ മുസ്ലിം സമൂഹത്തിന് സത്യനിത്യതയുടെ പ്രകാശനം നൽകുമാറാകട്ടെ

  • @FaisalThootha
    @FaisalThootha 3 месяца назад +3

    ഒരു മുസ്ലിമിനെ മറ്റൊരു മുസ്ലിമിനെ കളിയാക്കാൻ പറ്റുമോ അത് ഇസ്‌ലാമിലുണ്ടോ

    • @khaleelkodakkad744
      @khaleelkodakkad744 3 месяца назад

      Oru Islam nea matoru Islam parihasikunnath nallathalla ennanu........

    • @fasilkilimanoor1451
      @fasilkilimanoor1451 2 месяца назад

      ഒരു മുസ്ലിമിന് മറ്റൊരു മുസ്ലിമിനെ കളിയാക്കാൻ പാടില്ല. പക്ഷെ ഒരു മുസ്ലിമിന് മറ്റൊരു കുറഫിയെ അല്ലെങ്കിൽ ഖുബൂരിയെ കളിയാക്കാം 🤣

  • @AbdulnizarNizarsumi
    @AbdulnizarNizarsumi 3 месяца назад

    🎉😊

  • @haridasan-ew6gy
    @haridasan-ew6gy Месяц назад

    Quran Pottatharam super

  • @Ashrafpa-k4q
    @Ashrafpa-k4q 2 месяца назад +2

    Duniyavil aareyaanu vishwasikendathu.......

  • @Darkeliminator3.0
    @Darkeliminator3.0 2 месяца назад +1

    അള്ളാഹു വീ ലു അധ്യ ദിന തി ലു വി ശേസി ക്കു ന് അവർ പറയം അവർ വി ശോസി അല്ല

  • @muhammedp385
    @muhammedp385 3 месяца назад +6

    All ദി best ബാപ്പാന്റെ മോൻ തന്നെ. ഖുബൂരിക്കെതിരെ

    • @fasilkilimanoor1451
      @fasilkilimanoor1451 3 месяца назад +2

      ആരുടെ മകനാണ് ഇദ്ദേഹം? ചുഴലി അബ്ദുള്ള മൗലവിയുടെ മകനാണോ?

    • @mohammeduppala7194
      @mohammeduppala7194 3 месяца назад

      അതെ

    • @mohammeduppala7194
      @mohammeduppala7194 3 месяца назад

      ഡിങ്കൻകഥകളും , കേട്ട് കഥകളും മാത്രം
      പറഞ്ഞു പഠിപ്പിക്കുന്ന കുറെ വായ നൊക്കി തങ്ങമ്മാരുടെയും , മുല്ലക്കന്മാരുടെയും
      വിളയാട്ടം നിറഞ്ഞ ഒരു ജില്ലയാണ് എന്റെ
      കാസർഗോഡ് ജില്ല

  • @nuwaisabdulla5016
    @nuwaisabdulla5016 Месяц назад

    Mugham kandaan pattigal polum vellam kudikkaatha chalafi...thhhu....h

  • @HasanMoulavy
    @HasanMoulavy 17 дней назад

    അതിൽ ഒരു വന്നാണ് നിൻെറ ഉപ്പയും ആ പയറ്റൽ തുടരുന്നു അതിൻറെ വഴിയേ മക്കളും

  • @HasanMoulavy
    @HasanMoulavy 17 дней назад

    പിന്നെ നീയും കേരളത്തിൽ തന്നെ അല്ലെ കേരളത്തിലെ ഉസ്താദ്മാർ എന്നതിൽ നീയും പെടും

  • @sadhiksadhikkpm8502
    @sadhiksadhikkpm8502 2 месяца назад +1

    പ്രാർത്ഥനയിൽ കുടുങ്ങിയ
    വഹ്ഹാബിസം,
    വഫാത്തായ മഹന്മാരോട് സഹായം തേടൽ പ്രാർത്ഥനയാണെന്നും ആ പ്രാർത്ഥന ശിർക്കാണെന്നും വാദിച്ച വഹ്ഹാബികൾ അത് തിരുത്താൻ തയ്യാറായില്ല.തിരുത്താൻ ആവശ്യപ്പെട്ടിട്ടും ശിർക്ക് ചെയ്യാത്തവരെ ശിർക്ക് ചെയ്‌തെന്ന് ആരോപിച്ചാൽ അത് പറയുന്നവരിലേക്ക് തന്നെ വരുമെന്ന മുന്നറിയിപ്പും നൽകി.എങ്കിലും വഹ്ഹാബികൾ അത് സ്വീകരിച്ചില്ല.
    അപ്പഴാണ് സുന്നത് ജമാഅതിന്റെ പണ്ഡിതന്മാർ എന്താണ് പ്രാർത്ഥന എന്ന ചോദ്യം ഉയർത്തിയത്.
    അന്നതിന് മനുഷ്യ കഴിവിന് അപ്പുറമുള്ളത് ചോദിക്കലാണ് പ്രാർത്ഥന എന്ന് നിർവചനം പറഞ്ഞു.
    എങ്കിൽ മനുഷ്യ കഴുവിന് അപ്പുറമുള്ള വലിയ തടി എടുത്തുമാറ്റാൻ സൃഷ്ടിയായ ആനയോട് സഹായം തേടിയാൽ അത് പ്രാർത്ഥനയാവില്ലേ എന്ന് ചോദിച്ചപ്പോഴാണ് വഹ്ഹാബികൾക്ക് അമളി പിടികിട്ടിയത്.
    ഉടനെ,സൃഷ്ടികഴിവിന് അപ്പുറമുള്ളത് സൃഷ്ടികളോട് തേടലാണ് പ്രാർത്ഥന എന്ന് നിർവചനം പുതുക്കി.
    അപ്പഴും ചോദ്യം അവർക്ക് നേരെ വന്നുകൊണ്ടേയിരുന്നു.
    നബിതങ്ങളോട് സ്വഹാബി സ്വർഗം ചോദിച്ചത് സൃഷ്ടികഴിവിൽ പെടാത്തതല്ലേ അത് പ്രാര്ഥനയാണോ?
    എന്നായിരുന്നു ചോദ്യം.
    അതോടെ വീണ്ടും നിർവചനം മാറ്റി.
    അഭൗതിക മാർഗത്തിലുള്ള സഹായ തേട്ടമാണ് പ്രാർത്ഥന എന്ന് നിർവചനം വീണ്ടും തിരുത്തി.
    അതോടെ അഭൗതികം എന്താണെന്ന് നിർവചിക്കേണ്ടി വന്നു.ഉടനെ പഞ്ചേന്ദ്ര്യങ്ങൾ കൊണ്ട് അറിയാൻ കഴിയുന്നവ ഭൗതികവും പഞ്ചേന്ദ്ര്യങ്ങൾ കൊണ്ട് അറിയാൻ കഴിയാത്തവ അഭൗധികവും എന്ന് അഭൗധികത്തിന് നിർവചനം പറഞ്ഞു.
    അപ്പഴും അവർക്ക് ചോദ്യം നേരിടേണ്ടി വന്നു.(അവിടെയാണ് ജിന്ന് വിഷയം കടന്നു വന്നത്)
    എങ്കിൽ മലക്കുകളെയും ജിന്നിനെയും പഞ്ചേന്ദ്ര്യങ്ങൾ കൊണ്ട് അറിയാൻ സാധിക്കുന്നില്ലല്ലോ അതുകൊണ്ട് മലക്കുകളും ജിന്നുകളും അഭൗധികമല്ലേ എന്നും അതിനാൽ മലക്കുകളോടും ജിന്നുകളോടും സഹായം തേടൽ പ്രാർഥനയാണെന്ന് വാദിച്ചു, ആ വാദവുമായി മുന്നോട്ട് പോകവേയാണ് വിജന പ്രദേശത്തെ യാ ഇബാദല്ലാഹ് എന്നതിലെ ജിന്ന് സാനിധ്യം ചർച്ചയായത്.അതോടെ ജിന്ന് ഹയ്യും ഹാളിറും ഖാദിറും ആണെങ്കിൽ ആ ജിന്നിനോട് സഹായം തേടൽ ശിർക്കാകില്ല എന്ന് വാദിച്ചു കൊണ്ട് ഒരു വിഭാഗം രംഗത്തു വന്നു.അതോടെ ചർച്ചയായി സംവാദങ്ങളായി.തുടർന്ന് ഇരുകൂട്ടരും
    പരസ്പരം ചോദ്യങ്ങൾ ഉന്നയിച്ചു കൊണ്ടേയിരുന്നു.ജിന്ന് അഭൗതികം ആയിരിക്കെ ഈ വാദം നിലനിൽക്കില്ലെന്ന് വിസ്ഡത്തിന് മനസ്സിലായതോടെ ഹയ്യും ഹാളിറും ഖാദിറുമായ ജിന്നിനെ അതുവരെ അഭൗധികമായിരുന്നതിൽ നിന്നും ഭൗതികത്തിൽ പെടുത്താൻ ആലോചനകൾ തുടങ്ങി.അങ്ങിനെ എത്തിയ വഴിയാണ് അഭൗതികം എന്നതിന്റെ നിർവചനത്തിൽ മാറ്റം വരുത്തുക എന്നത്.
    അതിനവർ "പഞ്ചേന്ദ്ര്യങ്ങൾ കൊണ്ട് അറിയാൻ കഴിയുന്നവ ഭൗതികവും പഞ്ചേന്ദ്ര്യങ്ങൾ കൊണ്ട് അറിയാൻ കഴിയാത്തവ അഭൗധികവും"എന്ന നിർവചനം മാറ്റി കാര്യ കാരണ ബന്ധങ്ങൾക്ക് അതീതമായത് ഭൗതികവും കാര്യ കാരണ ബന്ധങ്ങൾക്ക് അതീനമായത് അഭൗധികവും എന്നാക്കി തിരുത്തി.അതോടെ ഹയ്യും ഹാളിറും ഖാദിറുമായ ജിന്ന് ഭൗതികമായി.അതിനാൽ ആ ജിന്നിനോട് സഹായം തേടൽ ശിർക്കല്ല എന്ന പുതിയ അബ്ഡേഷനിൽ എത്തി.അതോടെ KNM എന്ന മാതൃ സംഘടനയുമായി തെറ്റി ഇക്കൂട്ടർ വിസ്‌ഡം എന്ന സംഘടനയുണ്ടാക്കി സ്വന്തം തൗഹീദ് പ്രചരണം തുടങ്ങി.
    ഈ രൂപത്തിൽ പ്രാർത്ഥനക്ക് സ്വന്തമായി നിർവചനങ്ങൾ നൽകി മുസ്ലിംകളെ മുശ്രിക്കാൻ വേണ്ടി തുനിഞ്ഞ ഇക്കൂട്ടർ തന്നെ ഇന്ന് പ്രാർത്ഥനയുടെ നിർവചനത്തിൽ കുരുങ്ങി പരസ്പരം ശിർക്ക് ആരോപിച്ചു കൊണ്ടിരിക്കുന്ന യാഥാർഥ്യമാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.
    അതിനാൽ "ഏച്ചുകെട്ടിയാൽ മുഴച്ചിരിക്കും" എന്ന യാഥാർഥ്യം ഇനിയെങ്കിലും തിരിച്ചറിയുക,

  • @sadhiksadhikkpm8502
    @sadhiksadhikkpm8502 2 месяца назад +5

    വഹാബികൾക്ക് ധൈര്യമുണ്ടോ മറുപടി നൽകാൻ...?
    ❓പന്ത്രണ്ടിൽ ഏത് ഗ്രുപ്പിലാണ് ഇപ്പോൾ തൗഹീദ് ഉള്ളത്...?
    ❓ശിർക്കില്ലാത്ത ഒരു ഗ്രുപ്പ് ഇന്ന് വഹാബികളിൽ ഉണ്ടോ...?
    ❓ജീവിതത്തിൽ തൗഹീദ് മാറ്റി പറയാത്ത നാല് മൗലവിമാരുടെ പേര് പറയാനാകുമോ..?
    ❓പുതിയ തൗഹിദിനു മുൻപേ മരണപ്പെട്ടവരുടെ കാര്യം എന്ത് ചെയ്യും...?
    ❓എല്ലാ ഗ്രുപ്പുകാർക്കും ഒന്നിച്ചു മുഷ്‌രിക്കല്ലെന്നു പറയാനൊക്കുന്ന ഒരാൾ ഇന്ന് വഹാബിസത്തിൽ ജീവിച്ചിരിപ്പുണ്ടോ...?
    ❓ഇനിയും തൗഹിദിൽ update വന്നാൽ അനുയായികൾ എന്ത് ചെയ്യും...?
    അത് കൊണ്ട് സ്വന്തം തൗഹീദ് തീരുമാനമാകാതെ വഹാബികൾ സുന്നികളെ തൗഹീദ് പഠിപ്പിക്കാൻ വരരുത്...‼️

  • @nehavlogs492
    @nehavlogs492 18 дней назад

    ഇ കുശുമ്പും അസൂയയും പറയൽ ഇപ്പോൾ നടക്കും. 1400വർഷം മുൻപായിരുന്നേൽ തല ഉണ്ടാകുമോ

  • @fasilkilimanoor1451
    @fasilkilimanoor1451 3 месяца назад +3

    നമ്മുടെ ആൾക്കാർ തന്നെ ഉണ്ടാക്കുന്ന ഹറാം പിറപ്പിനു, ജൂതന്റെ മേൽ ചാരിയിട്ട് എന്തിനാ?

  • @SabeenaNasar-lp4zp
    @SabeenaNasar-lp4zp 22 дня назад

    ഹദ്ദാദ്‌ ശിർക്കിൽ പെട്ടതാണോ

  • @abdullatheef4397
    @abdullatheef4397 2 месяца назад

    JAMA mujayudey fithmaye തൊട്ട് കാക്കണേ റബ്ബേ

  • @KUNHUkozhikode
    @KUNHUkozhikode 3 месяца назад +3

    പകര സൂപ്പർ കോമെടിയൻ

  • @muhammedbasheerudheennashk4195
    @muhammedbasheerudheennashk4195 28 дней назад

    നബി സ ജിബ്രീലനോട v പറഞ്ഞ രുന്നിരുന

  • @mvusmanKoya
    @mvusmanKoya Месяц назад

    മരണം വരെ ഇതിനെ പറഞ്ഞു കൊണ്ടിരിക്കു മറ്റു ഇബാദത്തൊന്നും ചെയ്യേണ്ട

  • @abduljobbar5338
    @abduljobbar5338 Месяц назад

    💯🥀🌹💐🌺🌷🌈⭐👍

  • @KunhabdullaK-c2i
    @KunhabdullaK-c2i 3 месяца назад

    Chuzhali Lahnathullahi Alaihi

  • @basheerh5922
    @basheerh5922 28 дней назад

    ചുഴലി ബാപ്പാനെ പറ്റിച്ച മോനല്ലേ ഇതിലപ്പുറവും പറയും

  • @sadanandanvs6857
    @sadanandanvs6857 Месяц назад

    ഒർജിനൽ ദൈവം, ഒർജിനൽ അല്ലാത്ത ദൈവം, ഇതാണ് ജനങ്ങൾ നരക ജീവിത മാകാൻ കാരണം, പിടിവാശി ഇവർ തമ്മിൽ 😂😂😂

  • @HamjadAliK-sq1z
    @HamjadAliK-sq1z 17 дней назад

    Keralathil salafikalkk athra kabarsthaanam und???

  • @abduraheem6709
    @abduraheem6709 Месяц назад

    Eekalkatadikaran kalavan paryunnad

  • @Shafeek-l2q
    @Shafeek-l2q 3 месяца назад

    Avare kurichu padichittu parayu sahothara

  • @quranlearning9929
    @quranlearning9929 Месяц назад

    Deserves no respect ❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉

  • @mohammedputhur4945
    @mohammedputhur4945 Месяц назад

    എല്ലാ മുജാഹിദും ചുഴലി ആണോ

  • @Papu-s2v
    @Papu-s2v 3 месяца назад

    Vaigade nirishra vadatthilek Ulla qawm

  • @സൈത്മുഹമ്മത്
    @സൈത്മുഹമ്മത് 2 месяца назад

    5 വിഭാഗം സലഫികളുണ്ടല്ലൊ ഏത് വിഭാഗമാണ് സ്വർഗത്തിൽ

  • @saidudheen4199
    @saidudheen4199 3 месяца назад +1

    പ്രിയ സുഹൃത്തേ 100 കൊല്ലമായല്ലൊ ഈ അസഹിഷ്ണുതാ തുടങ്ങിയിട്ട് . സമുദായത്തിന് ഉപകാരമുള്ളത് പറയുക.

    • @muneerm5203
      @muneerm5203 3 месяца назад +3

      @saidudheen4199....കൊളെണ്ടടുത്ത് കൊണ്ട് അല്ലേ....പറയുന്ന കാര്യം 100% ജനങ്ങൾക്ക് ഉപകാരം ഉള്ളത് ആണ്....മായാവി കഥകളുമായി അണികളെ കൂട്ടുന്ന നിങ്ങൾക്ക് ദീൻ പറയാ്ന് എവിടുന്ന സമയം അല്ലേ....😮

    • @saidudheen4199
      @saidudheen4199 3 месяца назад

      @@muneerm5203 സുഹൃത്തേ നൂറുവർഷമായി സലഫി സഹോദരങ്ങൾ ശിർക്ക് ശിർക്ക് ശിർക്ക് എന്ന് കേൾക്കാൻ തുടങ്ങിയിട്ട് നിങ്ങളുടെ മൂന്ന് തലമുറ ഈ കാഫിറാക്കൽ പ്രസംഗമല്ലാതെ ഒന്നും കേട്ടിട്ടില്ല.എല്ലാം സഹിക്കാം.തൗഹീദ് പ്രസംഗിച്ച്ചങ്കുപൊട്ടിചോര തൊപ്പി മരിച്ചനിരവധിപഴയകാല മൗലവി മാരെയുംഇപ്പോൾ കാഫർ ലിസ്റ്റിൽ ഉൾപ്പെടുത്തി കഴിഞ്ഞു.പാർശ്വവൽക്കരിക്കപ്പെട്ടഇന്ത്യൻ മുസ്‌ലിംകളെവിദ്യാഭ്യാസ ശാസ്ത്ര സാങ്കേതികവ്യാവസായികവാണിജ്യമേഖലകളിൽഉയർത്തിക്കൊണ്ടുവരാൻപാരമ്പര്യ മുസ്‌ലിംകൾക്ക് സാധ്യമായി.ലോക ജനതശ്രദ്ധയോടുകൂടി വീക്ഷിക്കുന്നനോളജ് സിറ്റി പോലോത്തകോടിക്കണക്കിന് രൂപയുടെപ്രൊജക്ടുകൾസമ്മാനിക്കാൻഅവർക്ക് കഴിഞ്ഞു.യുക്തിവാദികളുടെയുംലിബറലി സ്റ്റു കളുടെയുംജൈവ നിഷേധികളുടെ യുംകൂട്ടിൽ കയറിതകർത്തെറിയാൻഹൈത്തമിഅഹ്സനിജൗഹരിസഖാഫി മാർക്ക് സാധ്യമായി.രാജ്യത്തുടനീളംവിദ്യാഭ്യാസ സമുച്ചയങ്ങൾകെട്ടിയുയർത്തി.കലയെ കൊല ചെയ്യുന്ന കാലഘട്ടത്തിൽകാമ്പുള്ള കലാരൂപങ്ങളുംകാതലായസർഗാത്മകസമ്മേളനങ്ങളും നടത്തി.പക്ഷേനമ്മുടെ പ്രിയപ്പെട്ടസലഫി സുഹൃത്തുക്കൾപഴയ മുൻസിപ്പൽ ഒതുങ്ങിവിദ്യാഭ്യാസരംഗത്ത്പിന്തള്ളപ്പെട്ടു.ഇന്ന് സലഫിപ്രസ്ഥാനത്തിൻറെയുവതലമുറനിങ്ങളിൽ നിന്ന് അകന്ന് ദൈവ നിഷേധികളുടെ യുംയുക്തിവാദികളുടെയുംലിബറൽചിന്താഗതിക്കാരുടെ യുംവാക്താക്കളായ മാറിക്കൊണ്ടിരിക്കുന്നു.അന്ന് നിങ്ങൾ പറഞ്ഞ തൗഹീദുംകർമ്മങ്ങളുംഓരോ ദിവസവും മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.ഗ്രൂപ്പ് തിരിഞ്ഞ് പരസ്പരം കാഫിർ ആക്കുന്നുവല്ലാത്ത ഒരു അവസ്ഥയാണ്ഇന്ന് നമ്മുടെ മുമ്പിൽ.അതുകൊണ്ട്ഒരു പുനർവിചിന്തനം ആവശ്യമാണ്സസ്നേഹം.

    • @fasilkilimanoor1451
      @fasilkilimanoor1451 2 месяца назад

      ഏത് സമുദായത്തിന്? കുറാഫി സമൂഹത്തിനോ?

  • @muhammedsalimmsl4322
    @muhammedsalimmsl4322 3 месяца назад

    നിന്നെ ആരും അനുസരിക്കണമെന്നില്ലെങ്കിൽ പിന്നെ നീ എന്തിന് മതം പറയുന്നു ?

  • @pkmengara8907
    @pkmengara8907 3 месяца назад

    ചു യലി. പേരിൽ മാറ്റം വേണ്ടി വരൂ മെന്ന് തോ ന്നു ന്നു.ആ ളുകൾ മാറ്റി കൊ ള്ളും.

  • @ibrahimvmpadikkal3060
    @ibrahimvmpadikkal3060 3 месяца назад

    Muhudheen ratheebu muzhuvan dikra kakka

  • @kunchalavichelari6002
    @kunchalavichelari6002 24 дня назад

    വഹാബികൾ,ഡിഗൻഗധഗൾമാത്രഠവിശ്വസികുന്നവര്😂

  • @DulfuqaraliAli
    @DulfuqaraliAli 3 месяца назад +3

    എന്നാലും കേരളത്തിലെ ഒരു മുസ്ലിയാരും ഐ എ സിലേക്ക് ഒരാളെയും റിക്രൂട് ചൈതില്ലല്ലോ സലഫീ

    • @saidutt2826
      @saidutt2826 3 месяца назад

      ചേകനൂർ മൗലവി ?

  • @nuwaisabdulla5016
    @nuwaisabdulla5016 Месяц назад

    Theevravadam kond muslimeengale bhinnippikkan vannaal kikaaryam cheyyan njangalj nannaay ariyaam... saakshal vahhaab vannalum ningale rakshikkan aavilla...

  • @AbdulJabbar-m8b
    @AbdulJabbar-m8b 27 дней назад

    നീനേ പോലുള്ള അബൂ ജാഹിലുകൾ ഉള്ളത് കൊണ്ട് മറ്റുള്ളവർക്ക് ചിരക്കാം അത് കൊണ്ട് നടക്കട്ടെജാഹിലുകൾക്ക് ഇനിയും പറയാൻ അള്ളാഹു ആഴസ് തരട്ടെ നിൻ കിത്താബ് ന റയ ട്ടെ.......,

  • @MammoottyDarimi
    @MammoottyDarimi 3 месяца назад +5

    ആടിനെ മെക്കാൻ പറഞ്ഞയച്ചവരാ നമ്മൾ സലഫികൾ😂 ജിന്ന് ചികിത്സയുടെ മറവിൽ സലഫീ മൗലവി ചെയ്തത് ഓർമ്മയുണ്ടോ😢

  • @AbdulsalamAk-x1c
    @AbdulsalamAk-x1c 3 месяца назад

    VIVARAMILLATHA KORE MOILIAMAAR PAVAPPETTA JANANGALE PATTIKUNNU. ETHRA PARANJU KODUTHAALUM .MANASSILVILLA. MOOQ MAAFIGAL.

  • @naushadph2189
    @naushadph2189 3 месяца назад +1

    മാലപ്പാട്ടുകളുംകെട്ടുകഥകളുംആളിറാക്കലും,വിളിച്ചുള്ളപ്രാർത്ഥകളുംഈവിധംഉള്ളവ സംഭവംഎന്നവിധംപറയുന്നതുംപറയുന്നവരുടെവിവരംഇല്ലായ്മകളുംവിമർഷിക്കേണ്ടകാര്യവും,അതുപാടില്ലാന്നുംഅതുതെറ്റാണെന്നുംപറഞ്ഞുകൊടുക്കണം,പഞ്ഞുകൊടുക്കേണ്ടതുമാണ്,പക്ഷേമുഖദ്ധീൻഷെഖിനെകുറ്റംപറയുകയോതള്ളിപ്പറയുകയോചെയ്യരുത്.

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn 3 месяца назад

    ചുഴലുദ്ദീനെ അതുകൊണ്ട് ശഹാദത്ത് കലിമയിൽ പെട്ടന്ന് മാറ്റം വരുത്തുക
    اشهد كان محمد رسولالله
    എന്നാക്കുക
    മക്കത്തെ കല്ലൂ പൂജയും നിസ്കാരം എന്ന് പറഞ്ഞു നടക്കുന്ന ഭൂമിപൂജയും നിർത്തുക

  • @Habehiba
    @Habehiba 3 месяца назад +2

    മര വാഴ മര വാഴ മര വാഴ മര വാഴ
    മര വാഴ മര വാഴ മര വാഴ മര വാഴ

    • @musthafamantra8500
      @musthafamantra8500 3 месяца назад

      കൊറിയർ വഴി സെയിൽ ഉണ്ടോ?

    • @jihanhamza7265
      @jihanhamza7265 3 месяца назад

      ​@@musthafamantra8500😂😂😂 chelpo ustad nte name adichitta maravaaya aayirikkum,, sale koodumallo😂

  • @PramodAkkal
    @PramodAkkal 2 месяца назад

    Odde ommanode para

  • @jihanhamza7265
    @jihanhamza7265 3 месяца назад

    Ngan allahuvinte adima maathram aahn enn rasool paranjittundenkil...ee paranja EK ustad um verum oru adima maathram

  • @abdullaa3408
    @abdullaa3408 3 месяца назад

    Abu jahlinum kootarkum kitiyad
    Ningal kathiruno. Alimeengalr
    Parihasikan oru chalappiyum
    Sadiyamalla. Ibleesinte kootare
    Ningalude amal nashtapetum

  • @abdullaa3408
    @abdullaa3408 3 месяца назад

    Cchuzalik udane kudiravattam
    Oru seat udane book cheyyuka

  • @shamsudeen3623
    @shamsudeen3623 2 месяца назад

    അവർ ചെയ്യുന്നത് ശിർക്ക്‌ ശരിയാണ്,, പക്ഷെ താങ്കൽ ഒരാളെ പരിഹസിക്കുന്നതും തെറ്റല്ലേ,,,

  • @CarnivalEvents-x4x
    @CarnivalEvents-x4x 2 месяца назад

    എല്ലാ മതത്തിലും ഉണ്ടെടാ പൂവേ

  • @RedmiA-fb1yy
    @RedmiA-fb1yy 3 месяца назад +2

    👍👍👍❤️😂

  • @HasanMoulavy
    @HasanMoulavy 17 дней назад

    നീ എങ്ങനെ യാണ് അണ്ണാച്ചി വിളിച്ചത് നിസാരംആകിപറഞതലേ നീ എവിടെ നിന്നാണ് ഹദീസ് പഠനം നടത്തിയത്

    • @attakoyaexiafbaithulnoorkv4754
      @attakoyaexiafbaithulnoorkv4754 11 часов назад

      സാധാരണക്കാരായ ജനങ്ങളെ ശിർക്കിലേക്കും കുറാഫാത്തിലേക്കും കൊണ്ടെത്തിക്കാൻ പ്രേരിപ്പിക്കുന്ന പാളക്കിത്താബ് രചിച്ചവനെ പിന്നെന്ത് പറഞ്ഞാണ് വിളിക്കേണ്ടത് ?

  • @abdullaa3408
    @abdullaa3408 3 месяца назад

    S. Chuzaliyde per kettal
    Lanatullahi slaik alif marath parayuka. Sadakathullahi
    Avarkalude Iman alakan chuzali
    Ara. Imanum islamum ariyatha
    Evenik oru kundavum ariyilla

  • @BasheerBasheerfaizy2
    @BasheerBasheerfaizy2 3 месяца назад

    ഈ സഫീഹ് എന്തൊക്കെയാ പറയുന്ന്

  • @mohammedshafi1205
    @mohammedshafi1205 3 месяца назад +2

    Samtha judaneka pizachavar

  • @hamdanhamid784
    @hamdanhamid784 3 месяца назад

    Be careful about vahabis... Orupad akramangal lokath cheythad vahabikal anu.

  • @sajikothamangalam2227
    @sajikothamangalam2227 20 дней назад

    ഡിങ്കൻ.....

  • @nismohammed6944
    @nismohammed6944 3 месяца назад +2

    ഗീബത് പറഞ്ഞു നടക്കുന്ന വഹാബി... നിങ്ങൾക് അതു തന്നെ പറ്റുകയുള്ളു..

  • @nuwaisabdulla5016
    @nuwaisabdulla5016 Месяц назад

    Aanaanengil sunnikalude munnil ninn paranj nokkoo vivaramariyum...

  • @myheartrose2477
    @myheartrose2477 20 дней назад

    Yeda aadyam thoppi vekk😂😂
    Sunnathan
    Dinga

  • @ashrafac853
    @ashrafac853 Месяц назад

    Salafigalum pogum kanishente aduth

  • @Yoonas000-sn9fv
    @Yoonas000-sn9fv Месяц назад

    Aaranda ithokke