Mukhamukham Changaleeri Faisal Musliyar Part 2
HTML-код
- Опубликовано: 9 фев 2025
- Husain Salafi ya ibaadallah jinnu koodi moovar sangam sanghamzakariya swalahi abdul rahman salafi anas kayakkodi husain thalasheri jinnu HUSSAIN SALAFI @ 8TH MUJAHID STATE CONFERENCE ABOUT RECENT ISSUES kozhikkodu kadappuram dawa
zakariya swalahi abdul rahman salafi anas kayakkodi husain thalasheri jinnu madavoor sullami rahoof madani nadapuram thouheed 2012 shirk 2012 @HIDAYA MULTIMEDIA puzha ayappan anasiyan thouba haneef sullami yaa ibadallah yaa ibaadallah shaithan jinnu sihr durbala hadees prarthana allahuinod mathram noorisha malayalam islam shukoor manthram ruqiya shar'eyya velluvilikal athijayicha adarsham clip balusheri sajid hadees seminar madavoor sullami rahoof madani
ഫൈസൽ മുസ്ലിയാർക്ക് ഇനിയും ദീനിന്റെ വെളിച്ചം എല്ലാവരിലേക്കും എത്തിക്കുവാൻ അള്ളാഹു തൗഫീഖ് നൽകട്ടെ... ആമീൻ
ഫൈസൽ ഉസ്താദിന് ഇത്ര ക്ഷമയോടെ ഒരേ ഉത്തരം ഇത്ര പ്രാവശ്യം എങ്ങനെ പറയാൻ തോന്നുന്നു... ചോദ്യം ചോദിക്കുന്ന ആളുടെ വീണ്ടും വീണ്ടുമുള്ള ചോദ്യം കേട്ടിട്ട് ഇത് കേട്ടു നിൽക്കുന്ന നമുക്ക് തന്നെ ദേഷ്യം വരുന്നു.... ഈ ക്ഷമ നില നിർത്തുക... ഞാനും ഒരു സുന്നിയായിരുന്നു...... ഇപ്പോൾ സത്യം മനസ്സിലാക്കി വരുന്നു... ഫൈസൽ മുസ്ലിയാരുടെ ഒരുപാട് മുഖാമുഖങ്ങൾ എന്നേ മാറ്റി ചിന്തിപ്പിച്ചു...അൽഹംദുലില്ലാഹ്
Nishad Vk nalla paniya ibleesinikk vallatha sandoshamai
Raaashid Raaashid.. sathyam😅
Nishad VK.... Masha Allaah... Apozhum Haqq manasilakan shremikuka...
Abdul Razik.. Hakk is always mujukalkk ethireyaanu..
@@shabnashemi97 Haa... Ok..
Allahu allathavarode prarthikanum oke ningalude aduthe ayathum Hadeesum undakum alle..??
Apo pinne Haqq enthaannu adyam padikendi varum... All the best..
അല്ലാഹു ഫൈസൽ ഉസ്താതിനു ദീർഗായുസും സ്വർഗ്ഗവും നൽകുമാറാകട്ടെ..... ആമീൻ....
Shuhaib P ആദ്യം ഹിദായത്തകിട്ടട്ടേ
അപ്പൊ അയാൾ മരിച്ചോ
Aameen
ആമീൻ
ഇവൻമാർ സത്യം മനസ്സിലാക്കാനല്ല ചോദ്യം അഭിനയിക്കുകയാണ് സമയം കളയാനും ജനങ്ങൾ സത്യം മനസ്സിലാക്കുന്നതും പേടിച്ച്'. ഫൈ സൽ മൗലവിക്ക് ഇനിയും അല്ലാഹു നല്ല ക്ഷമയും നല്ല അറിവും വർദ്ധിപ്പിച്ചു നൽകട്ടെ
ആമീൻ
ഞാനൊരു സുന്നി യാണ്. എന്നാൽ ചോദ്യം ചോദിച്ച Ap ക്കാർ ശിയാക്കളിൽ നിന്നും അച്ചാരം വാങ്ങിയിട്ടുണ്ട്. തീർച്ച. സത്യം എന്താണെന്ന് മനസിലായിട്ടും ആ സത്യത്തിന് നേരേ പുറംതിരിഞ്ഞു നിൽക്കുന്നവനെ അല്ലാഹു വിളിച്ചത് മുനാഫിക് എന്നാണ്. ഫൈസൽ മൗലവി സധൈര്യം മുന്നോട്ട്...... അല്ലാഹു ദീർഘായുസ് നൽകട്ടെ.....
Aara paranne ni sunni aanenn 😮💨
On❤
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤⁰⁰❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
Aameen
അന്റെ ഒരു അവസ്ഥ.ഇജ്ജ് സുനിയാണെന്ന് പറയേണ്ട അവസ്ഥ..
മാ ശാ അള്ളാനിങ്ങൾക്ക് അല്ലാഹു ദിർ ഘായുസ്സ് തരട്ടെ എന് പ്രാത്ഥിക്കുനു നല്ല അവതരണം
Faisa chodiyathinu marupadi parayoola
Vishayam Matti prasangichu kondirikum
Faisal badaye nee arada ellam thikachavanann vicharam
Zakariyate kooda faisalum rasoolullante roula polikkan pookum
അറിവിന്റെ നിറകുടമായ ഫൈസൽ മൗലവിക്ക്... എളിമയുടെ പര്യായമായ ഫൈസൽ മൗലവിക്ക് ...
ക്ഷമയുടെ മകുടോദാഹരണമായ ഫൈസൽ മൗലവിക്ക്...
ദീർഘായുസ്സും ആരോഗ്യവും പടച്ചതമ്പുരാൻ നൽകുമാറാകട്ടെ... ആമീൻ
ആമീൻ.
I am appreciating Faizal USTHAD's patience and well prepared explanation.
നിങ്ങളുടെ ക്ഷമയെ ഞാൻ അംഗീകരിച്ചു. ഫൈസൽ സാഹിബെ..
ഫൈസൽ മൗലവിയുടെ ക്ഷമ അല്ല അവന്റെ മന്ദബുദ്ധിതരമാണ് അംഗീകരിക്കേണ്ടത്
മുജാഹിത് യഥാർത്ഥ ദീൻ പഠിച്ചവർ ആണ് അവർ ക്ഷമികാനും പഠിച്ചവർ ആണ് 🤲🏻
masha Allah....faisal musailyark Allahu deergayussu kodkataee.....janagal satym manasilakataee
നല്ല ഒരു സുന്നി ആണ്. ഇഗ്ഗനെ ആണെകിൽ ജാനും മുജാഹിദ് ആവും. വളരെ മാന്യത ഉള്ള വ്യക്തിത്തം i like ഫൈസൽ മുസല്യാർ...
ഇതു വായിക്കുമ്പോൾ എത്രയേറെ സന്തോഷം ഉണ്ടെന്നറിയുമോ സഹോദരാ... ഞാനും ഇതുപോലെ ആയിരുന്നു. പക്ഷെ പണ്ട് മുതലെ ജാറവും, മൗലൂദും, നബിദിനവും ഒന്നും ഉണ്ടായിരുന്നില്ല. അപ്പോഴും സുന്നി ആയിരുന്നു.
പിന്നീട് ഇംഗ്ലീഷിൽ ഇസ്ലാമിക് ക്ലാസ് കേട്ടപ്പോഴാണ് നമ്മുടെ നാട്ടിലെ സുന്നികളും യഥാർത്ഥ സുന്നത്തും തമ്മിൽ ഒരു ബന്ദവും ഇല്ല എന്നു മനസ്സിലായത്. ഒരു ആറു മാസം മുൻപാണ് കേരളത്തിലെ മുജാഹിദ്
പ്രസ്ഥാനത്തിന്റെ നേതാക്കളുടെ പ്രസംഗം കേട്ടുതുടങ്ങിയത്. സുബ്ഹാനല്ലാഹ്.. എത്ര നല്ല ദഅവത് ആണ് നടത്തുന്നത്..
@@sufairzainkoori Ma sha Allah ❤️❤️
🤣🤣🤣🤣🤣
മുജാഹിദ് ആകണം എന്നില്ല ഇദൊക്കെ പഠിച്ചാൽ മതി എന്നോടും വീട്ടിൽ നിന്നും നാട്ടിൽനിന്നും നീ മുജാഹിദ് ആയി എന്നാ പറയാർ
@@hanibasi8014 🤣🤣🤣🤣🤣ഓഹാബി മതം നീണാൾ വാഴട്ടെ 🤭🤭
ഇത്ര മാന്യമായി ഉത്തരം പറഞ്ഞ ഫൈസൽ മൗലവിക് അള്ളാഹു ദീർഗായുസ് നൽകുമാറാകട്ടെ
ഇതൊരു മുഖാമുഖം പരിപാടി ആണ് എങ്കിൽ കൂടി ഇതിൽ ജനങ്ങൾക്ക് ഒരുപാട് അറിവ് കിട്ടുന്നുണ്ട് പല സംശയങ്ങളും ക്ലിയറാവുന്ന ഉണ്ട് മൗലവിമാർക്ക്ദീർഘായുസ്സും ആഫിയത്തും നൽകട്ടെ
*Excellent points. Good clarifications. Well done usthad faisal*
...Mnm..Mm.മന്ഹ ബ
ഖുറാഫികൾ അവരുടെ തനിസ്വഭാവം പുറത്തെടുക്കാൻ മാക്സിമം നോക്കി പക്ഷെ ഫൈസൽ മുസ്ല്യാരുടെ ക്ഷമ പ്രശംസനീയം തന്നെ 👍👍👍
മുജാഹിദ് കളുടെ തൗഹീദ് താടിമ്മൽ മാത്രം ആണ് ഹൃദയത്തിൽ ബിനിപ്പ് ആണ്
സങ്കി ഗൾ മുസ്ലിങ്ങൾ എദിരെ ലൗ ജിഹാദ് എന്നാ അബരദം (കോടതി പോലും തള്ളി കളന വിഷയ )പറയുന്നദ് പോലെ ആണ് സലഫികൾ സുന്നിഗൾക്ക് എദിരെ കുറഫാത് ആരോപണം
👍👍👍
ഞാൻ എല്ലാ മുഖമുഖത്തിലും ശ്രെദ്ധിക്കാറുള്ളത് ഫൈസൽ മൗലവിയുടെ ക്ഷമ യാണ്
ചോദ്യം ചോദിക്കുന്നവന്റെ ഉള്ളിരിക്കുന്ന കാപട്യം അവന്റെ മുഖത്ത് നിന്ന് വായിക്കാൻ കഴിയുന്നു
ഇവനോട് പറയേണ്ട മറുപടി ഖുർആൻ പറയുന്നു
'' വ. ഇതാഖാത്തമ ഹുമുൽ. ജാഹിലൂന ഖാലൂ.സലാമാ- ..
അവൻ അല്ലാഹുവിനോടല്ലാതെ മറ്റു വല്ലവരോടും പ്രാർത്ഥിക്കാനും ഇലാഹാക്കാനും പഴു തന്വേഷിച്ച് നടക്കുന്ന ഫാസിഖ് ആണ്
അവന്റെ ചിരി കണ്ടിട്ട് അല്ലാഹു വിന്റെ അധികാരത്തെ പുച്ചിക്കുന്നവനായിട്ടാണ് കാണുന്നത്
സൂറത്തു ആയത് പറയാമോ
فرقان 63
فرقان 63
وَعِبَادُ ٱلرَّحْمَٰنِ ٱلَّذِينَ يَمْشُونَ عَلَى ٱلْأَرْضِ هَوْنًا
وَإِذَا خَاطَبَهُمُ ٱلْجَٰهِلُونَ قَالُواْ سَلَٰمًا
@@bnnbnnb6712 സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ
ഞാൻ സുന്നി ആണ് but ഫൈസൽ മുസ്‌ലിയാർ നല്ല അവതരണം
പടിക്കു സഹോദര സത്യം manaslikum, പരലോകം അവനവന്റേതാണ്
@@mohammedrafeeque08 നല്ല അവതരണം എന്നാണ് saho പറഞ്ഞത്, നമ്മൾ സുന്നികൾ നമ്മൾ സ്വയം വിജയിച്ച പോലെയാണ് പറയാറ്
Muhammad saleem Pk 😍😍
@@mohammedrafeeque08 up
ചോദിച്ച സുന്നി മുസ്ലിയാർ മനപ്പൂർവ്വം തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നു
ഞാൻ ഒരു സുന്നി പ്രവർത്തകനായിരുന്നു
ഇന്ന് മുതൽ ഞാൻ മുജായി താണ്
ഫൈസൽ മുസ്ലിയാർക്ക് ഇനിയും ദീനി പ്രവർത്തനവുമായ മുന്നോട്ട് പോകാൻ ദിർ ഘായുസ്സ് നൽകി പടച്ചവൻ അനുഗ്രഹിക്കട്ടെ ആമീൻ
bangara ibrahim
ഞാൻ സലഫി ആശയം പിന് പറ്റുന്ന ആൾ ആണ്...
പക്ഷെ ഈ കമന്റ് കണ്ടപ്പോ.. ഒരു സംശയം..
ഞാൻ സുന്നി ആയിരുന്നു ഇപ്പൊ മുജാഹിദ് ആയി എന്നുള്ള വാദം കളവ് അല്ലെ..എ
നിങൾ ഇ വീഡിയോ കണ്ട ശേഷമണോ മുസ്‌ലിമായത്
bangara ibrahim ഈ വീഡിയോ കണ്ട ശേഷമാണോ മുജാഹിദ് ആയത്
എത്ര മുസ്ലീമുകൾ ഉണ്ട്
bangara ibrahim i
Ameen
അറിയാൻ വേണ്ടി ചോദിക്കുന്നവർക്ക് ഉത്തരം കിട്ടും. കലകാൻ വരുന്നവനും, അഹങ്കാരം കാണിക്കാൻ വരുന്നവനും താമസിയാതെ അവർ അർഹിക്കുന്നത് കിട്ടിക്കോളും..
ഇത്രയും പക്വത ഫൈസൽ മുസ്ലിയാരുടെ വ്യക്തിത്വത്തെ മാറ്റു കൂട്ടുന്നു
ദർസ്ൽ പോയിട്ട് ശിർക്കും സുന്നത്തും പച്ച വെള്ളം പോലെ തെളിഞ്ഞിട്ടും സങ്കടനക്ക് വേണ്ടി പഠിപ്പിച്ച ഉസ്താദ് മാരുടെ സ്ഥാപനങ്ങളുടെ ലാഭത്തിനും വേണ്ടി അഹ്ലുൽസുന്നതിന്റെ സത്യങ്ങൾ ജനങ്ങളിൽ നിന്ന് മൂടി വെക്കുന്ന ഇത് പോലുള്ള ഉസ്താതുമാർക്ക് അല്ലാഹുവിന്റെ ശാപം ഉണ്ടാവട്ടെ ....
നാവ് ഉണ്ടായിട്ടും തുറന്ന് പറയാത്ത ഇവരെ പോലുള്ളവരിൽ ഭൂമിയിൽ നിന്ന് തന്നെ നരക ശിക്ഷ ലഭിച്ചു എന്നോരടയാളം കൊണ്ടെങ്കിലും ബാക്കിയുള്ള ജനങ്ങൾക്ക് ഒരു തെളിവായി അള്ളാഹു കാട്ടി കൊടുത്തിരുന്നെങ്കിൽ കാണാമായിരുന്നു അര മൊഇല്യാക്കന്മാരുടെ കാപട്യവും കളവും
ഫൈസൽ മുസ്ലിയാർക് അള്ളാഹു ദീര്ഗായുസ് നല്കട്ടെ ആമീൻ
ചോദിച്ച ചോദ്യത്തിന് വ്യക്തമായ മറുപടി കിട്ടിയിട്ടും അതേ ചോദ്യം തന്നെ ആവർത്തിച്ച് ചോദിക്കുന്നത് ആശയ ദാരിദ്ര്യം കൊണ്ടാണ്.... മുസ്ലിയാമാര് ദീനിന്റെ കാര്യം ചർച്ച ചെയ്യുമ്പോൾ കുറിച്ച് കൂടി മാന്യത പുലർത്തുക. (ഒരുമിച്ച് കൂട്ടപ്പെടുന്ന ദിവസത്തെ കുറിച്ച് ഓർമ്മിക്കുക....)
ഫൈസൽ മുസ്ലിയാർ ക്ഷമയോടെ മറുപടി പറഞ്ഞു ..
Aa nattil Ullavaril aarenkilum Oraal Othukkathil Idavazhiyil Vechu Orennam chekila nokki Saidalavi Marakkathirikkan ithirikkatte ennu paranju orennam koduthu kaanum ennu Aashwasikunnu...
തങ്ങൾ പറയുന്ന വാദം തെളിയിക്കാൻ ഇസ്ലാമിൽ അംഗീകരിക്കപ്പെട്ട ഒരു രേഖയും ഇല്ല ഉള്ളത് വാറോലകൾ മാത്രം ..പിന്നെ പണി ഇത് തന്നെ അലമ്പാക്കുക ..എന്നാൽ ഒരുപാട് പേര് സത്യം തിരിച്ചരിഞ് ഫൈസൽ മൗലവി പറയുന്ന ശരിയായ പാതയിലേക്ക് വരുന്നു അതിൽ ഒരാളാണ് ഞാനും ..അള്ളാഹു ദീനിന്റെ വഴിയിൽ ഇനിയും ഫൈസൽ മൗലവിക്ക് ആഫിയത്തുള്ള ദീര്ഗായുസ്സ് നൽകട്ടെ ആമീൻ
Good speach faisal musliyar good clarification
FAISAL MAULAVI - BarakAllahuFeekum....
Thankalude Kshama sammathichu.
മാഷാ അള്ളാ അൽഹംദുലില്ലാ ഹ് ഇത് പടച്ചതമ്പുരാൻ ആയിട്ട് ഇതുപോലെത്തെ പണ്ഡിതന്മാരെ ലോക ജനതയ്ക്ക് ഇറക്കി തരുന്നതാണ്
ഫൈസൽ ഉസ്താദിന്റ വഅള് കേട്ടാൽ ഏത് മുടികുട്ടികൾക്കും മനസ്സിലാകും
Usman Cp Usman ആളൊരു പൊട്ടനാണെന്നല്ലേ
@@ummerneelala5012 ബുദ്ധി ഉണ്ടായിട്ട് കാര്യം ഇല്ലാ അള്ളാഹു ഹിദായത്തും കൂടി കൊടുക്കണം
ചോദിച്ചവൻ പൊട്ടനാണോ അതോ പൊട്ടനായി അഭിനയിക്കാണോ കഷ്ട്ടം
അമ്മുവിന്റെ മുടി വെള്ളം കുടിച്ചത് കൊണ്ടാണോ ചോദ്യം ചോദിച്ച ഓരോ സമസ്തക്കാരനും പറഞ്ഞ ഓരോ കളവും പിടിക്കപ്പെട്ടിട്ടും പൊട്ടൻ കളിക്കുകയും, കേട്ട് നിൽക്കുന്ന ഏതൊരാൾക്കും വ്യക്തമായി മനസ്സിലാക്കുന്ന വിധം ബോധ്യപ്പെടുത്തിയ ശേഷവും തന്റെ പൊട്ടൻ വാദം ഫൈസൽ മുസ്ല്യാരും അംഗീകരിച്ചു എന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുകയും മന്ദബുദ്ധികളെ പ്പോലെ വിഢിച്ചിരി ചിരിക്കുകയും ചെയ്യുന്നത് , അതോ മന്ദബുദ്ധികളായത് കൊണ്ട് തന്നെയോ ?
ആദ്യം വന്ന പൊട്ടന് ഒന്നും അറിയാത്തത് കൊണ്ടാണ് വലിയ സംഭവം ആക്കി കൊണ്ട് ആ മൗല്യാരെ കൊണ്ട് വന്നത് മൗല്യാര് ആകെ കുടുങ്ങി ഹലാക്കായി 😂😂😂😂
ശരിക്കും ഞാൻ ആരാ മനസിലാവുന്നില്ല ഇത് കേൾക്കുമ്പോൾ ഇത് ആണ് ശരി 😊😊അത് കേട്ടപ്പോൾ അതും 😒😒----പടച്ചോനെ എന്നെ സ്വർഗത്തിൽ പ്രവേശിപ്പിക്കേണമേ 🤲🤲
ruclips.net/video/0jYp8Oz4mJA/видео.html
1 ) ശിർക്ക പരമായ പദങ്ങൾ പറഞ്ഞു വ്യാഖ്യാനക്കസർത്ത് നടത്തേണ്ടി വരരുത് ...
2 ) സാധ്യതയുള്ള അർത്ഥതലങ്ങൾ പരിശോധിക്കാതെ എടുത്തു ചാടി ശിർക്ക് ആരോപിക്കരുത്
ഒന്നാമത്തേത് സമസ്ത സഹോദരങ്ങളും രണ്ടാമത്തേത് മുജാഹിദ് സഹോദരങ്ങളും പാലിച്ചാൽ മുസ്ലിംകൾ രക്ഷപ്പെട്ടു
@@Think_and_Reflectഇയാള് ഒരിക്കലും സംവാദത്തിൽ ഫൈസൽ മുസ്ലിയാരുടെ മുന്നിൽ കുടുങ്ങിയതാണ്😂😂
@@Ahlusunnah204 ഞാൻ കണ്ടിരുന്നു. പക്ഷെ അതിൽ അമീൻ mahi സദസ്സിൽ നിന്നു ചോദ്യം ചോദിക്കുന്ന ആളായിരുന്നു. സംവാദത്തിനു അമീൻ mahi വിളിച്ചപ്പോൾ (ഇല്ലാത്ത) സംഘടന സീൽ ചോദിച്ചു ഫൈസൽ മുസ്‌ലിയാർ.
@@Think_and_Reflect അത് കരുനാഗപ്പള്ളി സംവാദത്തിലാണ് അതിൽ സീല് ചോദിച്ചത് എന്തിനാണെന്ന് അതിൽ തന്നെ പറയുന്നുണ്ട് സഹോദരാ
@@Think_and_Reflect മുഫ്തി അവിടെ വന്ന് പറഞ്ഞത് പച്ചക്കള്ളമാണ്
സുന്നിയിൽ നിന്നും മുജാഹിദിലേക്ക് എത്ര ആളുകളാണ് വരുന്നത്.. തിരിച്ചു ഒന്നും കാണുന്നില്ല...
Athangane iblees mujahideengale vazhi thettichond kandam chadunnatha.. pnne iblees maattichinthikkaan sammathikkooo nervazhikk povaan iblees shalyamaavuolo.. mookkum kuthi veena pnne athilnn mukthi illalloo padachonte hidayath undengi thanne maarullo maulavii😅😅
@@shabnashemi97 മക്കത് പോയി ഹജ്ജ് ചെയ്യണ്ട അവിടെ ഈ പറഞ്ഞ ഇബിലീസുകള് കൂടുതലാ,, അഥവാ ഇങ്ങളെ മേത്തു കേറിയാലോ,, തല്ക്കാലം ഫ്രിഡ്ജ് ൽ കറുത്ത കർട്ടൻ ഇട്ട് ഹജ്ജ് ചെയ്തോണ്ട്..😂😂
nikhil rma thanikk anganeyulla vshwasam undel thaanangane eluppappani cheythoottaa.. Makkathe aayalum kozhikkotte aayalum Ibleesine pamba kadathaanulla hidayathokke njngalkk padachon thannittund athond aa pediyilla.. ningaletha vibhaagam jinnoori aano atho salafiyo athoo ini jama’athe islami aano🧐
@@shabnashemi97 അല്ല ഹജ്ജ് ചെയ്യാൻ എങ്ങോട്ട പോകുവാ അത് പറഞ്ഞില്ല..🤭 അപ്പൊ 3 ഇബിലീസ് ഉണ്ടല്ലേ....ഇബിലീസു ആയതോണ്ടാകും 3നെയും നല്ല പേടി ഉണ്ടല്ലോ🤭
nikhil rma... pnne ibleesine pedicha jeevikkaan pattuoo😂😂 Ningalippo sunnikale mushrikkaakalokke kazhinjitt parasparam ore teamilirunn mushrikkaakna paneelalle.. Athanu ibleesinte pani😜
ഞങ്ങൾ സുന്നികൾ എന്ന് നിരന്തരം പറയുന്നത് ശിയാക്കളാണെന്ന് അവർക്കു തന്നെ വിശ്വാസമുള്ളത് കൊണ്ട്
😉😊👍🏻
Masha allah..
Faisal maulavi Ithrayum vekthamaayi paranjittum qalbil thaazitt poottiyath pole ..
Orotta prarthana ya rabbe
Faisal usthaadinu iniyum deen padippikkan aayuss nalkane...!
ഫൈസൽ മുസ്‌ല്യാർ സൂപ്പർ ആണ്
ചോദ്യം ചോദിക്കുന്ന ഒരു സുഹൃത്തുക്കൾക്കും സത്യം അറിയാൻ താൽപര്യം ഇല്ല.. ഒറ്റ ഉദ്ദേശം മാത്രമേ ഉള്ളൂ പരിപാടി കലക്കുക എന്നത് മാത്രം
اللهم بارك استاذ فيصل 🤲
Ma shaa Allah
സമസ്തക്കാർ ഈ മുകാമുകം കണ്ടെങ്കിലും ഒന്ന് നന്നായിക്കൂടെ sm
Changaleeri Faisal Musliyar super super
ചില ചോദ്യകർത്താക്കൾ എടുക്കാൻ വേണ്ടി വരുന്നവരാണ് പഠിക്കാൻ വേണ്ടി വരുന്നവരെല്ല എതിർക്കാൻ വേണ്ടി വരുന്നവരാണ്
അൽഹംദുലില്ലാഹ്
MASHA ALLAH Vishadeekaranam very clear
1:09:00 ഞാൻ ആ സദസ്സിൽ ഉണ്ടായിരുന്നെങ്കിൽ ആ പൊട്ടൻറെ മൂട് അടിച്ചു പൊളിച്ചേനെ..
ഹഹ 100% 😊
സത്യം. ഞാനും അങ്ങനെ വിചാരിച്ചതാ
Faisal musiliyarku Allahu deergayus nalkatte........
Aameen
Super speech faesal movlavi
Surah No:2
Al-Baqara
6 - 7
സത്യനിഷേധികളെ സംബന്ധിച്ചിടത്തോളം നീ അവര്‍ക്ക് താക്കീത് നല്‍കിയാലും ഇല്ലെങ്കിലും സമമാകുന്നു. അവര്‍ വിശ്വസിക്കുന്നതല്ല.(6)അവരുടെ മനസ്സുകള്‍ക്കും കാതിനും അല്ലാഹു മുദ്രവെച്ചിരിക്കുകയാണ് . അവരുടെ ദൃഷ്ടികളിന്‍മേലും ഒരു മൂടിയുണ്ട്. അവര്‍ക്കാകുന്നു കനത്ത ശിക്ഷയുള്ളത്.(7)
സമസ്തയെ അവരെ വഴിക്ക് വിട്
Fahad Hadi ,
Jazakumuallah khair
Faisal is good
ഇതല്ലാം മനസ്സിലാവണമെങ്കിൽ അല്ലാഹുവിൻ്റെ അപാരമായ തൗഫീഖ് കൂടെ വേണം; തലേക്കട്ട് മാത്രം പോരാ
അൽഹംദുലില്ലാഹ്
ചോദ്യം ചോദിച്ച് ഇളിച്ചിരിക്കുന്ന മുസ്ലിയകന്മാരെ കണ്ടാൽ അറിയാം അവർ ദീൻ മനസ്സിലാക്കാൻ വന്നവർ അല്ലാന്നു,,
M👍🏼🤲🏼
Mash.ahlla
Allahuve ee pandithan kooduthal kaalam dheen parayuvaan aayus kodukkane
abdulsamad ummalil aaameen
Ameen
Aameen
Ameen
mashaa Allah nice speech
കാന്തപുരത്തിന്റെ അനുയായികൾ കോട്ടിമാറ്റാൻ ഏറ്റവും ഉഷാറാണ്
മാഷാഅല്ലാഹ്
mashaa Allah Faisal musiliyar good speech
faisal musliyaar❤️👍
Masha Allah 👍🏻
ശിർക്ക് ചൈതാൽമുശ്രിക്കാണ്.തുടർന്ന് നിസ്കാരം പറ്റില്ല അത്കൊണ്ട് ദയവായി ഇമാമുകൾ ശിർക്കിനെതെട്ട്മാറിനിൽക്കണം
Great Faizal musliyar
abdulsamad ummalil
കുടുക്കാൻ വന്ന് കുടുങ്ങിപ്പോയ മുടികുട്ടികൾ
കിതാബ് ഓതി പഠിക്കാതെ
വായിച്ചു പടിക്ക് അപ്പോഴേ മനസിലാകൂ.
പകര മൊയ്‌ലിയർ എന്ത് പറഞ്ഞാലും വിശ്വസിക്കുന്നത് വെറുതെ അല്ല.
ഇതല്ലേ ഇവരുടെ തലച്ചോർ
WELL SPEACH FAISAL MUSLIYAR....
Masha alhaa
Good information
Masha Allah....😊
എ.പി ക്കാരനാണ് തലൈയിൽ ഒന്നും ഇല്ല
റസൂലിന്റെ കബറിന്റെ അടുത്ത് പോയി പ്രാർത്ഥിക്ക് അന്നേരം വിവരം അറിയും....
ആ ചോദ്യം ചോദിക്കുന്നവന്റെ വിചാരം ഇസ്ലാംദീൻ കൊണ്ടുവന്നത് ap അബോക്കർക്കയാണ് എന്നാണോ ?
മുജാഹിദുകൾ പറയുന്നതിലും ചില സത്യങ്ങൾ ഉണ്ട് എന്ന് ഇത് കണ്ടപ്പോൾ മനസ്സിലായി 😒😒😒ഉസ്താദ്മാർ എന്താ ഇങ്ങനെ
ഇതുപോലെതന്നെയാണ് ഓരോ സഹോദരങ്ങളും സത്യങ്ങൾ മനസ്സിലാക്കുന്നത് സഹോദരാ.. നമുക്കത് സത്യമാണെന്ന് പടച്ചവൻ തന്നെ തോന്നിക്കണം
ഒരുപാട് അറിവുകൾ കിട്ടേണ്ട ഇത്തരം വേദികളില്‍ സമയം നഷ്ടപ്പെടുത്തുന്ന മുസ്ല്യാരുടെ നടപടി വേദന ഉളവാക്കുന്നതാണു
മോനേ ഫൈസൽ മൗലവി ഇതിനെക്കുറിച്ച്നന്നായി പഠിച്ചു തന്നെയാണ് വരുന്നത്
ചോദകർത്താവ് ഇരിക്കുന്ന ഭാഗത്തെ ഷട്ടർ പോന്തിച്ചു വെച്ചാൽ അവസാനം ഓടി രക്ഷപ്പെടാമായി രു ന്നു😅😅😅
മുഖാമുഖം അലങ്കോലമാക്കാൻ വന്ന സുന്നികളുടെ മുഖത്തെ ചമ്മലിന്റെ അവസ്ഥ ക്ലോസപ്പിൽ തന്നെ കാണിച്ചത് നന്നായി. ഇവൻമാർക്ക് എത്ര പറഞ്ഞാലും മനസ്സിലാകാൻ പോകുന്നില്ല. ഉറക്കം നടിക്കുന്നവരാണ്😂
മുസലിയാര് കുപ്പ സാമിയെ ബർകത് എടുക്കാൻ വേണ്ടിയാണ്.
@40 min...>>> എടാ പൊട്ടൻ ഉസ്താദേ , അദ്ദേഹം അങ്ങിനെ ചെയ്തിട്ടില്ല ! പിന്നെ എങ്ങനെ ശിർക്ക് ആവുക .
ആദ്യം അങ്ങനെ ഒരു സംഭവം നടക്കണ്ടേ , പിന്നീടല്ലേ തീരുമാനിക്കുക ശിർക്കാനോ ,,അല്ലയോ എന്ന് തീരുമാനിക്കുക
എന്തായാലും ഒരു കാര്യം തീരുമാനിച്ചു ..ഞാൻ ഈ തലേകെട്ടു ടീമുകളെ നമ്പുന്നത് നിർത്തി,
പടച്ചോനെ .. നീ എനിക്ക് ശെരിയായ തൗഹീദ് കാണിച്ചു തരണേ!
നല്ല പ്രഭാഷണം ❣️
ഇനിയും പരിശോധന നടത്തിയിട്ടില്ല.
Masha allha
ചോദ്യം ചോദിക്കുന്നവർ ഖിയാമത്ത് നാൾ വരെ മനസ്സിലാക്കുന്നവരല്ല 😢😢
ഈ പൊട്ടന്മാർക്ക് മാത്രമേ മനസിലാകാത്തതൊള്ളൂ ബുദ്ധിയുള്ളവർക്ക് മനസ്സിൽ ആയി
😪😪പരിശുദ്ധ ഖുർആൻ മനസ്സിലാക്കാത്ത സലഫു സ്വാലിഹീങ്ങൾ ദീനിൽ പഠിപ്പിക്കാത്ത റാത്തീബുകളുമായി നടക്കുന്ന കേരള മോഡൽ ശിയാക്കളാണ് സമസ്ത മുസ്ലിയാക്കന്മാർ ഭൂരിഭാഗവും... 😰😰 ഉമ്മമാർ ഇവരുടെ സ്ഥാപനങ്ങളിൽ ഏൽപ്പിക്കുന്ന കുട്ടികൾ വളരെയധികം മാനസിക പീഡനം അനുഭവിക്കുന്നുണ്ട്...
Faisal mulyarkk allahu dheergayuss kodukkatte
ഈ ശൈത്താൻ സലഫി സംഘടനയുടെ.. എല്ലാ പരിപാടിക്കും മൈക്കിനൊരു ബോഡിഗാർഡ് ഉണ്ടാവും... അത് തന്നെയാണ് സാധാരണക്കാർക്ക് മനസ്സിലാകുന്നുണ്ടാവും... അവരുടെ ഭയം മനസ്സിലാകുന്നുണ്ടാവും
😂😂😂😂 kabar poojarikk deshiyam varunnundo
പാവങ്ങൾ എഴുനേറ്റ് ഓടാൻ തോന്നിക്കാണും..... 😂😂
Nice pogram
ഫൈസൽ ഉസ്താദ്. ഞിങ്ങൾ എന്താ പറയുന്നദ്. റസൂലിനെ വിളികാൻ പാടില്ലേ. അതിനെ കാളും വലുത് അള്ളാഹു നമ്മോട് പഞ്ഞിട്ടുണ്ട്. നമുക്ക് ഖുർആനിൽക് ക് വരാം. അല്ലാഹുവിനെ വിളിച്ചു. റസൂലിനെ വിളിച്ചു എല്ലാം ഒരു പോലെ. അള്ളാഹു ഖുർആനിൽ പറയുന്നു. ഒരാൾ റസൂലിന്റെ കൈ പിടിച്ച് ബൈഅത്ത് ചൈതാൽ അവൻ അല്ലാഹുവിനെയാണ് പിടിച്ചത്. വേറെ സ്ഥലത് ആര് റസൂലിനെ അനുസരിച്ചു അവൻ അള്ളാഹുവിനെ അനുസരിച്ചു. ആര് റസൂലിന് എതിരായി അവൻ അള്ളാഹുവിനു എതിരായി. മറ്റാര് സ്ഥലത്തു ആര് അല്ലാഹുവിനെ അറിയണോ. അവൻ റസൂലിനെ പിൻ പറ്റി കൊള്ളട്ടെ അത് മാത്രം അല്ല. മുഅമിനികളെ നിങ്ങൾ അല്ലാഹുവിനും റസൂലിനും വഴിപടുക. മുജാഹിദ് റസൂലിനെ വഴി പടുലാ കാരണം മനുഷ്യനായ ആദമിന് സുജൂദ് ചെയ്യാൻ അള്ളാഹു കല്പിച്ചു. ഇബ്‌ലീസ് ചെയ്‌തില്ല മാത്രം അല്ല അഹങ്കാരിച്ചു ഇബ്‌ലീസ് അല്ലാഹുവിനെ മാത്രം ആരാദിക്കു എന്ന വാശി ആയിരുന്നു. ഈ ആശയം ആണ് വഹാബികൾക്ക്. അപ്പോൾ അല്ലാഹുവും റസൂലും ഇല്ലങ്കിൽ ദീൻ പൂർത്തി ആവൂലാ അദ് കൊണ്ട് ചിന്തിച്ചു തൗഹീദിൽ വരൂ രക്ഷപടു
എനിക്ക് 100% ഉറപ്പുണ്ട് എപിയിൽ പെട്ട ഒരൊറ്റ പെണ്ണിനെ മുജാഹിദ് കിട്ടൂല മുജാഹിദിൽ പെട്ട ഒരൊറ്റ പെണ്ണിനെയും എ പി കാരൻ കിട്ടില്ല
Faisalmoulavi❤❤❤❤🎉
ആ അലവിയുടെ കണ്ണിനു എന്തോ കുഴപ്പമുണ്ട്
Athinidakku iyal athum shraddicho😄
Kandittu urakkam varunna pole polagal adakkan nikkunu ennu thonna 😄
Chodyam chodikkar ariyatha musliyamar ee panikk
Pokarud plz
Fasal usthaadine deergaais negane allha
Moosa nabiye hayathakki sahayam cheyyippichu ennath maricha mahathukkale kond allahu sahayippikkum ennathinu kooduthal thelivaan
ചോദ്യകർത്താക്കളെ ആദ്യം വെള്ളമടി ച്ചിട്ടുണ്ടോ ന്നു പരിശോദിച്ചു നോക്കിയിരുന്നെങ്കിൽ
ഇന്നും
ഇങ്ങെനെ ഇരുന്നു വഷളാവാൻ ഒരു AP ഭക്തന് മാത്രമേ സാധിക്കു. എത്ര കൃത്യമായിട്ടാണ് കാര്യങ്ങൾ പറഞ്ഞു കൊടുത്തത്. തൗബ ചെയ്തു മടങ്ങു മുസ്ലിയാരുട്ടി.
Masha allah faisal maulavi.👍👍👍👍
1:26:13 viddikalkk manassilaakkan pattiya udaaharaham ...
പുരോഗമനം.ഉണ്ട്. പക്ഷെ. ഇതാണ്ശരി.എന്ന്പറയാൻ.ഒര്മടി.
ചോദ്യം ചോദിക്കുന്നവരെ കണ്ടാൽ അറിഞ്ഞൂടെ കണ്ട പോരേണ് തിന്ന് നടക്കുന്നവരാണെന്ന്....
ഇവന്മാരുടെ ശൈലി കണ്ടാൽ തന്നെ മുജാഹിദവും
35:51 ramayanam othanano? Ath kalakki.