ഫൈസൽ മൗലവി കൊണ്ടുവന്ന കിതാബ് വേടിച്ചു അർത്ഥം കൃത്യമായി പറഞ്ഞുകൊടുത്ത ഹുസൈൻ സഖഫി ബീമാപള്ളി ❤️❤️❤️❤️ഇത് കണ്ടിട്ടും സത്യം മനസിലാക്കാൻ കഴിയാത്തവർക്ക് അള്ളാഹു മനസിലാക്കാൻ ഉള്ള ബുദ്ധി കൊടുക്കട്ടെ 🤲🏻
എന്തൊരു വിവരക്കേടാണ് തല പൊതിഞ്ഞു വന്ന ആ എലുമ്പൻ കാക്ക പറയുന്നത് ഇമാം ഹാകിം അന്നൈസാബൂരീ പ്രായാധിക്യം വന്നു ഓർമ്മകൾ ക്ഷയിച്ച കാലത്ത് എഴുതി ക്രോഡീകരിച്ച അൽ-മുസ്തദ്റകിൽ ഡസൻ കണക്കിന് വ്യാജ നിർമിതങ്ങളായ വറോലകൾ സ്വഹീഹുൽ ഇസ്നാദ് അല്ലെങ്കിൽ ഹസനുൽ ഇസ്നാദ് എന്ന പരാമർശത്തോടെ കൊടുത്തിട്ടുണ്ട് എന്ന് പറഞ്ഞത് ഇമാം സുയൂഥിയാണ്. സുയൂഥി ഇമാമിനെ വരെ തള്ളി ഷിയാ കള്ളക്കഥകൾ സമർത്ഥിക്കേണ്ട ഗതികേട്.
യാ അള്ളാഹ്...., എന്റെ സുന്നി ആശയം എത്ര ഹഖാണ്... ഞാൻ ഇന്ന് ഈ സംവാദം കണ്ടപ്പോൾ എനിക്ക് ഒരു കാര്യം മനസ്സിലായി..., ഫൈസൽ മൗലവിക്ക് ഒരു ചോദ്യത്തിന് പോലും ശരിയായി മറുപടി പറയാൻ കഴിയുന്നില്ല... എല്ലാത്തിലും അദ്ദേഹം തെന്നി മാറുകയാണ്.
ഈ വാദ പ്രതിവാദത്തിന് വേണ്ടി ചെലവാക്കുന്ന സമയം സമുദായത്തിന്റെ ഉന്നമനത്തിന് വേണ്ടി ചില വഴി ച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു. മാലിക്ദിനാറും കൂട്ടരിൽ നിന്നുമാണ് ഇസ്ലാം നാം പഠിച്ചത്. അവർ സ്ത്രീകൾ പള്ളിയിൽ പോകണമെന്ന് പറഞ്ഞില്ല. അതെല്ലാം ഈ അടുത്ത കാലത്ത് ഉണ്ടായതാണ്. പ്രവാചകന്റെ ജന്മദിനം അതിന്റെ രീതിയിൽ ആഘോഷിക്കുന്നത് തെറ്റല്ല. ആദ്യം തന്നെ ഈ എ പി , ഇ കെ തർക്കം തന്നെ അവസാനിപ്പിക്കണം. സുന്നികൾ ഓർക്കേണ്ട കാര്യം ഓരോ പേരിലായി ചെലവഴിക്കുന്ന ധനം കുടുംബമില്ലാത്തവനും ബാങ്ക് ലോണിൽ പെട്ട് നട്ടംതിരിയുന്നവനും ഒക്കെ വേണ്ടി ചില വഴിക്കുന്നതാണ് അല്ലാഹുവിനും സ്ത്രീ നും, ബദ് രീങ്ങൾക്കും ഒക്കെ ഏറെ സന്തോഷകരം
അൽഹം ന്തുലില്ലാ,,,,, ഇതുപോലുള്ള സംവാധം കൊണ്ടു ജനങ്ങൾക്കു വലിയ ഉപകാരം,,, കാരണം സലഫികൾ ഉള്ള സത്യം തുറന്നു പറയുമ്പോൾ ജനങ്ങൾ അത് മനസിലാക്കി,, അവിടം കൊണ്ടു കബർ വ്യവസായം പൊളിയുകയും ശിർക്കിൽ നിന്നും മോജനം നേടുകയും ചെയ്യുന്നൂ,,,, ഞാൻ,, ഒരു സുന്നിയായിരുന്നൂ,,, ഇൻഷാ അല്ലാ,,, ഇന്നു മുതൽ ഞാൻ ഒരു സലഫിയായി ഒരു തികഞ്ഞ മുസ്ലിമായി ജീവിച്ചു മരിക്കാനുള്ള തൗഫിക്കു അല്ലാഹു തരട്ടെ ആമീൻ,, യാ,,, റബ്ബിൽ ആലമീൻ,,,,,,
Praise be to Allah. This hadeeth is mawdoo’ (fabricated). It was narrated by al-Hakim via ‘Abd-Allah ibn Muslim al-Fahri (who said), Isma’eel ibn Muslimah narrated to us, ‘Abd al-Rahman ibn Zayd ibn Aslam told us, from his father, from his grandfather, from ‘Umar ibn al-Khattab (may Allah be pleased with him), that he said: The Messenger of Allah (peace and blessings of Allah be upon him) said, “When Adam committed his sin…” Then he quoted the hadeeth as the questioner quoted it. Al-Hakim said: The isnad (chain of narrators) of this hadeeth is saheeh. This is what al-Hakim said! But a number of scholars rebuked him and denounced him for classing this hadeeth as saheeh. They ruled that this hadeeth is false and fabricated, and they pointed out that al-Hakim contradicted himself when commenting on this hadeeth. There follow some of their comments: Al-Thahabi said, criticizing the words of al-Hakim quoted above: Rather it is mawdoo’ (fabricated), and ‘Abd al-Rahman is not reliable, and I do not know who ‘Abd-Allah ibn Muslim al-Fahri is. Al-Thahabi also said in Meezan al-I’tidal: It is a false report. Al-Hafiz Ibn Hajar agreed with him in Lisan al-Meezan. Al-Bayhaqi said: ‘Abd al-Rahman ibn Zayd ibn Aslam is the only one who narrated it with this isnad, and he is da’eef (weak). Ibn Katheer agreed with him in al-Bidayah wa’l-Nihayyah, 2/323. Al-Albani said in al-Silsilah al-Da’eefah, 25: (it is) mawdoo’. Al-Hakim himself (may Allah forgive him) accused ‘Abd al-Rahman ibn Zayd of being a fabricator of hadeeth, so how could his hadeeth be saheeh? Shaykh al-Islam Ibn Taymiyah said in al-Qa’idah al-Jaleelah fi’l-Tawassul wa’l-Waseelah (p. 69): Al-Hakim’s narration of this hadeeth is something for which he was denounced, and he himself said in his book al-Madkhil ila Ma’rifat al-Saheeh ‘an al-Saqeem: ‘Abd al-Rahmaan ibn Zayd ibn Aslam narrated fabricated hadeeths from his father, and it is obvious to any competent hadeeth scholar that he is the one to blame for fabricating hadeeths. I say: ‘Abd al-Rahman ibn Zayd ibn Aslam is da’eef (weak) because he made a lot of mistakes. See Silsilat al-Ahadeeth al-Da’eefah by al-Albani, 1/38-47.
ഈ തമ്മിൽ തല്ല് കൊണ്ട് ഗുണമൊക്കെയുണ്ട് കഴിഞ്ഞ രണ്ട് വർഷമായി ഇപ്പോൾ മുഹറം പത്തു വരെയുള്ള നെഹ്സ് വേണ്ടാന്ന് വെച്ചു, അങ്ങനെ സാവധാനം ജനങ്ങൾക്ക് സത്യം ബോധ്യപ്പെടും, ഇന്ഷാ അല്ലാഹ്...
സഖാഫി ഉസ്താത് എത്ര വ്യക്തമായിട്ടാണ് കാര്യങ്ങൾ സംസാരിക്കുന്നത് , മുജാഹിദുകൾക്ക് ഉത്തരം ഇല്ല , വെറുതെ അങ്ങനെ ചിരിക്കുന്നു. കാണുന്ന ഏതൊരാൾക്കും മനസ്സിലാവും വഷളായ മുഖം മറച്ചുവെക്കാനുള്ള ചിരിയാണെന്ന് . ഇങ്ങനെ നൻമകളെ മനസ്സിലാക്കിക്കൊടുക്കാനുള്ള അറിവും കഴിവും ഈ ഉസ്താതു മാർക്ക് അള്ളാഹു വർദ്ധിപ്പിച്ചു ക്കൊടുക്കട്ടെ ,ആമീൻ.ماشا الله
എത്ര ദുർബ്ബലമാണ് സമസ്തക്കാരുടെ തെളിവുകൾ എന്ന് മനസ്സിലാക്കാൻ സംവാദം ഉപകരിച്ചു. ഉസ്താദ് ഫൈസൽ മൗലവിക്ക് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് പ്രദാനം ചെയ്യട്ടെ, ആമീൻ.
@@sulaimankt7054 നിഷ്പക്ഷ കണ്ണട വെച്ച് തന്നെയാണ് കണ്ടത്. ആവറേജ് ബുദ്ധിയെങ്കിലും ഉണ്ടെങ്കിൽ സത്യം ആരുടെ പക്ഷത്താണെന്ന് ഏവർക്കും ബോധ്യമാകും, ഇൻ ഷാ അല്ലാഹ്.
I'll tell us that they have you know what what I think it's it's not only only a lot lot more likely than that I I don't think it it is is that that they were were used used as well well as an an article article on their their way it was was a little little little more than than in which which is is is a a little little or or not not a a lot lot and and I I think think think think it's a a a little little more more likely be be be used used in in a lot lot lot more more than than that that I don't know know I I I I think it it was in in in which which was was in in which was was was was in in a little or a lot and and a little more more more more likely likely likely likely than than than that they they were not only in in in in in a a lot more more likely than than in a a a lot and and and and a a little more likely likely be be a little little little or or a few months months after after that that that that that they they they have have a lot lot more than in which is is that is
അള്ളാഹു എല്ലാവരെയും അനുഗ്രഹിക്കട്ടെ... റബ്ബിനോട് ദുആ ചെയ്യാലോ.... അതിനു ഇടനിലക്കാരോ അല്ലെങ്കിൽ മറ്റുള്ളവരുടെ ഹക്ക് ബറക്കത്തോ ആവശ്യമുണ്ടോ?.. ചിന്തിച്ചൂടെ... അല്ലാഹുവിനേക്കാൾ വലിയവൻ ആരുണ്ട്... ഉത്തരം നൽകുന്നത് അള്ളാഹു അല്ലെ?
@@bvsmedia9198 അങ്ങനെ ആണെങ്കിൽ ah അള്ളാഹു എന്തിന് പ്രവാചകൻ മാരെ അയച്ചു ചിന്തിക്കു ചിലത് പടച്ചോൻ നേരിട്ട് ചെയ്യില്ല ഓക്കേ....സൂര്യേനെ കൊണ്ട് പ്രകാശം പരത്തുന്നത് അത് തന്നെ അല്ലെ പടച്ചോന്റെ സൃഷ്ടി തന്നെ ആണ് സൂര്യൻ മനുഷ്യൻ മലക്കുകൾ.... ഓരോ വർഗ്ഗത്തിനും ഓരോ ജോലി അവർ ശ്രെഷ്ടവിന്റെ കല്പന പ്രകാരം പ്രവർത്തിക്കുന്നു....
അസ്സലാമു അലൈക്കും ..... ഈ സംവാദത്തിന് വേദി ഒരുക്കി സമാദാനപരമായി തന്നെ പ്രായത്തിൽ കവിഞ്ഞ പക്വത കാണിച്ചു ഇത്തരം സത്യാന്വേഷകർക്ക് ഹഖ് മനസ്സിലാക്കാൻ മുന്നിട്ടിറങ്ങി യുവാക്കൾക്ക് നന്ദി പറയുന്നതോടൊപ്പം അള്ളാഹു ഈ ഓമനകൾക്ക് ഹിദായത്തും ആ ഫിയത്തും നൽകി അനു ഗ്രഹിക്കട്ടെ ...ആമീൻ ,എനിക്ക് പ്രയപ്പെട്ട സംഘാടകരോടാണ് ചോദിക്കാനുള്ളത് , മക്കൾക്ക് ഇരുവിഭാഗത്തിൻ്റെയും വാദം കേട്ടിട്ട് ഇതിൽ ഏതാണ് സത്യമായി തോന്നിയത് , അല്ലങ്കിൽ അംഗീകരിക്കേണ്ടതായി തോന്നിയത് ,എന്ന് കൂടി ഈ ക്ലിപ്പിനൊപ്പം പോസ്റ്റ് ചെയ്താൽ സത്യാന്വേഷികളായ എന്നെയും താങ്കളെ പോലെയും ഉള്ളവർക്ക് ഭൂരിപക്ഷ നിരീക്ഷണം മനസ്സിലാക്കാൻ സാധ്യമാകും എന്ന് വിനീതമായി ഓർമ്മിപ്പിക്കുന്നു....
ആദ്യം നിങ്ങൾ പറയുന്ന തൗഹീദിന്റ അടിസ്ഥാനം എന്താണ് എന്ന് പൂർണ മായി മനസ്സിലാക്ക് ഖബറിങ്ങൾ പോയി പ്രാർത്ഥിക്കാൻ പാടില്ല എന്ന് പറഞ്ഞത് കൊണ്ട് മാത്രം തൗഹീതാകൂല. നാട്ടിൽ വിപ്ലവം ഉണ്ടാകാനല്ല അഞ്ചു നേരം അല്ലാഹുവിന്റെ മുന്നിൽ നെറ്റി കുനിച്ചു സുജുദ് ചെയ്യുന്നവനെ കാഫിർ എന്ന് പറയല്ല തൗഹീദ് അല്ലാഹുവിലേക്കുള്ള വഴിയിൽ തടസ്സമായി നിൽക്കുന്ന സകലതും വെട്ടി മാറ്റി യാത്ര തുടരണം ലക്ഷ്യം അല്ലാഹുവിനെ കണ്ടു മുട്ടണം മറ്റൊരാളെ സഹായം ഇല്ലാതെ എന്നുള്ള ഒരു ഹ്രദയം ആദ്യം ഉണ്ടാക്കു സമസ്തക്കാരെ ഖുറാഫികളേ എ പി ക്കാരെ ഖുറാഫികളേ എന്ന മുദ്രാവാക്യം വിളിച്ച് നടക്കുന്ന മുജാഹിദ് സത്യത്തിൽ ഫിത്നകരോ അതോ അറിവില്ലാത്ത വരോ ആരാണ് എന്ന് മനസ്സിൽ ആകുന്നില്ല ഒരുപാട് എഴുതാൻ ഉണ്ട് എന്ത് കാര്യം .... ചുടാവണ്ട സഹോദരാ അല്ലാഹുവിനെ കണ്ടു മുട്ടാൻ വേണ്ടി പുറപ്പെട്ടാൽ അവിടെ മറ്റൊരാളും ആ മനസ്സ് ലേക്ക് കയറി വരരുത് പിന്നെ പുരുഷന്റെ സൗന്ദര്യമാണ് പുരുഷന്റെ നെറ്റിത്തടം ആ നെറ്റിത്തടം മറച്ചുവെച്ചാൽ നിങ്ങള്ടെ സൗന്ദര്യം നഷ്ടപ്പെടും അതുകൊണ്ട് നിങ്ങൾ തല മറക്കുന്നില്ല സത്യത്തിൽ ഒരു പുരുഷന്റെ സൗന്ദര്യം കാണേണ്ടവർ സ്ത്രീകളാണ് അത് നിങ്ങൾക്ക് അറിയാമല്ലോ...? എന്നിട്ട് എന്താ നിങ്ങൾ തലമറക്കാത്തത്...?? നിങ്ങളുടെ സൗന്ദര്യം നഷ്ടപ്പെടുമെന്ന് ഓർത്ത് അല്ലേ....???? ഇതാണോ അല്ലാഹുവിനെ കണ്ടു മുട്ടാൻ പോകുന്നവരെ ത്വക്കുവാ..... ????? മുറി ഞായം പറഞ്ഞുകൊണ്ട് കമന്റ് തിരിച്ച് എഴുതണ്ട പറഞ്ഞത് ശരിയാണോന്ന് ആലോചിച്ചുനോക്കൂ എന്നിട്ട് ചിന്തിക്ക് എന്താണ് നിങ്ങളെ തൗഹീദ് എന്ന്
@@disnafathima4393 മുമ്പ് മുബ്ത്ത ദികളെന്ന് പറഞ്ഞ്, പള്ളിക്കാട്ടിൽ പോലും കയറ്റാൻ പാടില്ല എന്നും, സലാം പറയരുത് എന്നും ഒക്കെ പറഞ്ഞ് എന്തൊക്കെ കോലാഹലം ഉണ്ടാക്കി,,, ഇപ്പ അങ്ങാട്ടും ഇങ്ങോട്ടും പെണ്ണാലോചിക്കല് വരെയായി,,,
@@mohamedummer2444 യെസ് ഇപ്പോൾ ഒരുപാട് എല്ലാരും എല്ലാം കൂട്ടരും മാറി അതിൽ നിന്നും ഇതിലേക്കും ഇതിൽ നിന്നും അതിലേക്കും അൽഹംദുലില്ലാഹ് അല്ലാഹ് ഇഷ്ട്ടപെടുന്ന മാർഗത്തിൽ ജീവിക്കാൻ അല്ലാഹ് നമുക്ക് തൗഫീഖ് നൽകട്ടെ ആമീൻ 🙌💪💪💪
ബിദ്അത്തിന്റ ക്കോട്ടക്കൊത്തളങ്ങൾക്ക് അടിത്തറ ഇളക്കുന്നു . മഹാന്മാരെ ധിക്കരിച്ചവരുടെ അന്ത്യം ദാരുണമാവും സുന്നി യായി ജനിക്കാനും മഹാന്മാരുടെ വഴി പിന്തുടരാനും توفيق തന്ന റബ്ബി ന്നാണ് الحمدلله على كلحال സർവ സ്തുതിയും അന്ത്യം വരേ ഈ مستقيم അയ മാർഗത്തിൽ അടിയുറച്ചു ഈമാൻ രക്ഷപ്പെടാൻتوفيقനാഥൻ നൽകി അനുഗ്രഹിക്കട്ടേآمين ياربالعالمين
But had to go through many obstacles as sunni group was not ready till previous night of the dabate date. They made so many issues even on the debate place.
മൗലിദ് പാരായണം ചെയ്ഡവർക് ഉള്ള കൂലി അവടെ ഇ ങനെ കെട്ടaകി വെച്ചിട്ടുണ്ട് എ റ്റവും കൂടുതൽ ചൊള്ളിയവർക് പ്രോസഹന സമ്മാനവും ഉണ്ട് അല്ലാ ൻറ ദീൻ കളവകുന്ന ജഹിലുകൾ
ഒരു കാര്യം വളരെ സന്തോഷത്തോടെ പറയട്ടെ ഇതിന്റെ സംഘടകർ അഭിനന്ദനം അർഹിക്കുന്നു. നാക്ക് പോക്കുന്നതിന് മുമ്പ് ശരിയും തെറ്റും നോക്കാതെ തക്ബീർ വിളിക്കാൻ നിൽക്കുന്ന അനുയായികളെ തടഞ്ഞതിന് ഇങ്ങനെ വേണം സംവാദം നടക്കാൻ. ഇത് ജനങ്ങൾക്ക് കേൾക്കാൻ കഴിഞ്ഞ് الحمدلله.
ഒരുപാട് സംവാദം, മുഖാമുഖം യുടുബിൽ കണ്ട ആളാണ് ഞാൻ... പലപ്പോഴും മുസ്ലിയക്കന്മാർ നിയന്ത്രണം വിട്ട് പോകുന്നുണ്ട്... സംയമനം പാലിച്ചു കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് പകരം വികരീതനാകുന്നു... അത് പോലെ അണികൾ... മുഖമുഖം കലാക്കാനാണ് ശ്രമിക്കുന്നത്..
ലവലേശം ഇസ്ലാമിനെ കുറിച് അറിവുള്ളവർക് ഈ സംവാദം കേട്ടാൽ മനസ്സിലാവും ഏതാണ് ശെരി എന്ന് സുന്നിപക്ഷം വളരെ നല്ലരീതിയിൽ ഏതൊരാൾക്കും മനസ്സിലാവുന്ന രീതിയിൽ അവതരിപ്പിച്ചിട്ടും മൗലവി മാർക്ക് തിരിയാത്ത കളി കളിക്കുന്നു അല്ലാഹു രക്ഷിക്കട്ടെ മൗലവി മാർക്ക് ആഖിറത്തിനെ പേടിയില്ല എന്ന് മനസ്സിലായി
മാഷാ അല്ലാഹ് ഫൈസൽ മൗലവി അല്ലാഹു വോട് മാത്രം പ്രാർത്ഥിക്കണം എന്ന് ഖുർആനും സുന്നത്തും കൊണ്ടും വെക്തമാക്കുമ്പോൾ അല്ല.. അല്ലാഹു അല്ലാത്തവരോടും പ്രാർത്ഥിക്കാം എന്ന് ഖുർആനും ഹദീസും ദുർവ്യാഖ്യാനിച്ചു സഖഫികൾ സമർത്ഥിക്കുന്നു എന്നുള്ളതാണ് ഈ സംവാദം കണ്ടപ്പോൾ മനസ്സിലായത്
എടോ ആലുസ്സുഊദിന്റേയും വഹാബിന്റേയും ആശയങ്ങൾ നടപ്പാക്കാൻ വേണ്ടി സകല ഇസ്ലാമിക ശിആറുകളും ഇല്ലായ്മ ചെയ്ത നവ സഊദി എങ്ങിനേയാണെടോ ഇസ്ലാമിന് തെളിവാകുന്നത്. അത് വഹാബിന് മുമ്പ് ഹിജാസിലും മദീനത്തുൽ മുനവ്വറയിലും തെളിവുണ്ടായിരുന്നു. ഇപ്പോഴും അവശേഷിക്കുന്ന അറബി ഖുത്തുബയും ജുമുഅയുടെ രണ്ടാം ബാങ്കും 20 റക്അത്തും അതിന് തെളിവാണ്. അതൊക്കെ കേരളത്തിലെ സുന്നികൾ ഇവിടുന്നു കൊണ്ടുപോയി ചേർത്തിയ ബിദ്അത്താണോ. ഫൈസൽ മൗലവിയെപ്പോലെ എന്തെങ്കിലും തള്ളുമ്പോൾ ഓർക്കണ്ടേ എല്ലാ മുസ്ലീംകളും നിങ്ങളെപ്പോലെ തലക്കുള്ളിൽ ആൾപ്പാർപ്പില്ലാത്തവരല്ലെന്ന്...
എന്താണ് പൊട്ടൻ സലഫി കുട്ടാ 😅 പറയുന്നത് . സൗദി പറയൽ കുറെ നാളായല്ലോ 😅 സൗദിയിൽ പലിശ ഉണ്ട് , അപ്പോ പലിശ ഇസ്ലാമികമാണോ 😅 പൊട്ടത്തരം സലഫി ക്‌ളാസിൽ വിളമ്പിയാൽ പോരെ
ഇതിലും വലിയ സംവാദമായിരുന്നു കൊട്ടപുറം സംവാദം. അതിൽ ഇവന്റെയൊക്ക ഉസ്താദായ എ പി വിയർത്തു വെള്ളം കുടിച്ചത് എല്ലാവരും അറിഞ്ഞ കാര്യമാണ്. അതു ഇന്നത്തെ മുടി കുട്ടികൾക്ക് അറിയില്ല
അല്ലാഹു ഈ ശിർക്കിന്റെ വക്താക്കൾക്കെതിരെ നിന്റെ ദീനിനെ പ്രകാശിപ്പിക്കാൻ ഫൈസൽ ഉസ്താദിന് ആഫിയത്തോടെ, ദീർഘായുസ്സ് നൽകി ഈമാൻ കാമിലാക്കി നിലനിർത്തി കൊടുക്കണേ,,,
ഞാൻ ഈ debate അവസാനം വരെ കേട്ടു ഈ മൗലവിക്ക് ഹിദായത് കിട്ടൂല എന്ന മനസ്സിലായി സത്യം ബോധ്യമായിട്ടും അവഗണിക്കുകയാണ് അപ്പോളല്ലേ മുജകൾ undakukayulloo ഉസ്താദ് പറഞ്ഞതാണ് ശരിയെന്ന് ഈ പരിപാടിയിൽ കൂടിയവർക്കൊക്കെ മനസ്സിലായിട്ടുണ്ട് ഇത് കേൾക്കുന്നവർക്കും manassilayi Moula............. ട്ടോ
നബി സല്ലള്ളാഹു അലൈഹിപ്പലാം പടിപ്പിച്ച മതത്തിൽ തൂറിയാൽചന്തികഴുകാത്ത നിസ്ക്കരിക്കാത്ത കുളിക്കാത്ത അവലിയാക്കൾ 'പെട്രോൾ ഇല്ലാതെ വണ്ടിയോടിക്കം കപ്പൽ വിമാനം അപകടങ്ങളിൽ നിന്ന് രക്ഷിക്കുന്ന അവ്വലിയ 'മതം നേരാംവണ്ണംപടിക്കാത്ത നാവികർ നന്മയും തിന്മയും ഇവരുടെ പക്കൽ മറഞ്ഞ കാര്യം ഇവർക്കറിയാം മതം പൂർത്തീകരിച്ചതാണെന്ന് പുണ്യന ബി. ചേർക്കാനൊക്കുറക്കാനൊപററില്ല, എന്നാൽ പിയാക്കളായവർക്ക് മതത്തിൽ പല തൂo ചേർത്താൻ അവകാശമുണ്ട്.കറാമത്ത് ഇത്തരക്കാർക്ക് കേരളത്തിൽ മരിച്ച ധാരാളം മഖ്ബറ ഉണ്ടാക്കി.ഒരു മുസ്ലിം ജാ ര ങ്ങളിൽ എപ്പോഴും പോവണം നിപിക്കരിച്ചിട്ടില്ലെങ്കിലും എത്കോലത്തിൽ ഈ മതത്തിനെ മാറ്റിമറിച്ചതായി കാണാം. സഹാബത്തം ഖലീഫമാരും ഇമാമീങ്ങളും കാണാഞ്ഞത് ഞമ്മറ്റെ മൂര്യാ ല്ക്ക് മനസ്സിലായി. നന്മ തിന്മ ഇവരുടെ പക്കൽ
സുന്നത്തു ജെമാതായി ജീവിക്കാൻ തൗഫീഖ് നൽകണേ അള്ളാ ❤
Andekoddemugahede
Talamarakunnella.
Talamarakelesunnateella
സുന്നത് മൊയ്‌ന്തായി ജീവിക്കല്ലേ മോനെ 😢
Niiyathu sheriyaaki dua cheyyu sahodhara......
ഫൈസൽ മൗലവി കൊണ്ടുവന്ന കിതാബ് വേടിച്ചു അർത്ഥം കൃത്യമായി പറഞ്ഞുകൊടുത്ത ഹുസൈൻ സഖഫി ബീമാപള്ളി ❤️❤️❤️❤️ഇത് കണ്ടിട്ടും സത്യം മനസിലാക്കാൻ കഴിയാത്തവർക്ക് അള്ളാഹു മനസിലാക്കാൻ ഉള്ള ബുദ്ധി കൊടുക്കട്ടെ 🤲🏻
Enthaanu artham.. Hadees saheehaavaan sanad mathram saheehaayaal mathi ennano.. Suyoothiyude peril kalavu paranjalum aarkkum manassilavulla
😊 55:27 55:30 58:31 58:49 58:53
😮❤3
Zee fi me
GM😮😅😮@@afsaltm3441
ഉവ്വ 😂
എന്തൊരു വിവരക്കേടാണ് തല പൊതിഞ്ഞു വന്ന ആ എലുമ്പൻ കാക്ക പറയുന്നത്
ഇമാം ഹാകിം അന്നൈസാബൂരീ പ്രായാധിക്യം വന്നു ഓർമ്മകൾ ക്ഷയിച്ച കാലത്ത് എഴുതി ക്രോഡീകരിച്ച അൽ-മുസ്തദ്റകിൽ ഡസൻ കണക്കിന് വ്യാജ നിർമിതങ്ങളായ വറോലകൾ
സ്വഹീഹുൽ ഇസ്നാദ് അല്ലെങ്കിൽ ഹസനുൽ ഇസ്നാദ് എന്ന പരാമർശത്തോടെ കൊടുത്തിട്ടുണ്ട് എന്ന് പറഞ്ഞത് ഇമാം സുയൂഥിയാണ്.
സുയൂഥി ഇമാമിനെ വരെ തള്ളി ഷിയാ കള്ളക്കഥകൾ സമർത്ഥിക്കേണ്ട ഗതികേട്.
ഉസ്താദേ പെട്ടു ഈ സംവാദം ഉണ്ടാക്കാൻ കുത്തിത്തിരിപ്പ് ഉണ്ടാക്കിയ സഹോദരന് എന്റെ വക നന്ദി
ഡാ പോടാ ബുദ്ധിഇല്ലാത്തനെ
ഉസ്താദിന്ന് അള്ളാഹു ആഫിയത്തും ദീർഘായുസും നൽകട്ടെ
നല്ല അഭിനയം ഉസ്താദിൻ്റ
യാ അള്ളാഹ്...., എന്റെ സുന്നി ആശയം എത്ര ഹഖാണ്...
ഞാൻ ഇന്ന് ഈ സംവാദം കണ്ടപ്പോൾ എനിക്ക് ഒരു കാര്യം മനസ്സിലായി..., ഫൈസൽ മൗലവിക്ക് ഒരു ചോദ്യത്തിന് പോലും ശരിയായി മറുപടി പറയാൻ കഴിയുന്നില്ല... എല്ലാത്തിലും അദ്ദേഹം തെന്നി മാറുകയാണ്.
കണ്ട മക്ബറയിലേക്ക് പോവാൻ നീ തൗഫീഖ് നൽകല്ലേ നാഥ....
ഇവിടെ മെയിൻ ചോദ്യം എന്താ സഹോ
ഉസ്താദിന് അല്ലാഹു തആല ആഫിത്തുള്ള ദീർഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ... ആമീൻ
മുസ്ലിംകൾ നേരിട്ട് അള്ളാഹു വിനോട് പ്രാർത്ഥന നടത്തട്ടെ 👈 ദയവായി മനസ്സിൽ ആ ക്കു ഉസ്താദ് 👈
അല്ലാഹുവിനോടാണ് പ്രാർത്ഥിക്കേണ്ടത്... എന്നത് കൊണ്ട് തവസ്സുൽ എങ്ങനെ ശിർക് വരും ❓
ഈ വാദ പ്രതിവാദത്തിന് വേണ്ടി ചെലവാക്കുന്ന സമയം സമുദായത്തിന്റെ ഉന്നമനത്തിന് വേണ്ടി ചില വഴി ച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു. മാലിക്ദിനാറും കൂട്ടരിൽ നിന്നുമാണ് ഇസ്ലാം നാം പഠിച്ചത്. അവർ സ്ത്രീകൾ പള്ളിയിൽ പോകണമെന്ന് പറഞ്ഞില്ല. അതെല്ലാം ഈ അടുത്ത കാലത്ത് ഉണ്ടായതാണ്. പ്രവാചകന്റെ ജന്മദിനം അതിന്റെ രീതിയിൽ ആഘോഷിക്കുന്നത് തെറ്റല്ല. ആദ്യം തന്നെ ഈ എ പി , ഇ കെ തർക്കം തന്നെ അവസാനിപ്പിക്കണം. സുന്നികൾ ഓർക്കേണ്ട കാര്യം ഓരോ പേരിലായി ചെലവഴിക്കുന്ന ധനം കുടുംബമില്ലാത്തവനും ബാങ്ക് ലോണിൽ പെട്ട് നട്ടംതിരിയുന്നവനും ഒക്കെ വേണ്ടി ചില വഴിക്കുന്നതാണ് അല്ലാഹുവിനും സ്ത്രീ നും, ബദ് രീങ്ങൾക്കും ഒക്കെ ഏറെ സന്തോഷകരം
👍🏼
ഫൈസൽ മൗലവിക്ക് അല്ലാഹു ദീർഘായുസ് നൽകട്ടെ 🎉🎉
ഹുസൈൻ സഖാഫി ❤❤ മുജാഹിദുകൾ വിയർത്ത സംവാദം
Sharikkum aara viyarthathennu kanunnavark manassilavum
Shadd aaya hadees saheehano??? Athu manassilaakkiyaal theerunna preshnamee ulloo ivide.. Oru hadees saheehaavanamenkil sanad mathram saheehaayaal mathi enna nu sunnikalude vaadam.. Angane alla sanadum mathnum saheehaavanamennanu mujahidukalude vaadam.. Shaadd aayaa hadees laeefil (durbalamaaya) hadeesanu.. Athine sanad saheehanenkil polum mathnu saheehallaatha kaaranam.. Ee paranjathil enthenkilum samshayamundenkil hadees shasthrathe pati nalla vivaramulla sunni usthadumaare sameepichaalum mathi.. Njan ee samvadathil thudakkathil samsaricha vyakthiyaanu.. Allahu hidaayathilaakkate
Ameen
Lpj
ഇത് സ്ഥിരം പരിപാടിയാണ്
അല്ലാഹു ഉസ്താദിന് ഹിദായത്ത് കൊടുക്കട്ടെ
അൽഹം ന്തുലില്ലാ,,,,, ഇതുപോലുള്ള സംവാധം കൊണ്ടു ജനങ്ങൾക്കു വലിയ ഉപകാരം,,, കാരണം സലഫികൾ ഉള്ള സത്യം തുറന്നു പറയുമ്പോൾ ജനങ്ങൾ അത് മനസിലാക്കി,, അവിടം കൊണ്ടു കബർ വ്യവസായം പൊളിയുകയും ശിർക്കിൽ നിന്നും മോജനം നേടുകയും ചെയ്യുന്നൂ,,,, ഞാൻ,, ഒരു സുന്നിയായിരുന്നൂ,,, ഇൻഷാ അല്ലാ,,, ഇന്നു മുതൽ ഞാൻ ഒരു സലഫിയായി ഒരു തികഞ്ഞ മുസ്ലിമായി ജീവിച്ചു മരിക്കാനുള്ള തൗഫിക്കു അല്ലാഹു തരട്ടെ ആമീൻ,, യാ,,, റബ്ബിൽ ആലമീൻ,,,,,,
Mashallah
Oralkengilum prayojanam vannu
Alhamdulillah
എന്ത് കട്ട് വായിക്കുന്നതോ
Vivaradoshi
സലഫി ഷിയാ സംവാദം... അൽഹംദുലില്ലാഹ് ജാറ വ്യഭാരികളായ സമസ്തയുടെ ശർറിൽ നിന്നും അല്ലാഹു നമ്മെ രക്ഷപ്പാടുത്തട്ടെ
മുജാഹിദ്ക്കളുടെ കാപട്യത്തിൽ നിന്ന് അള്ളാഹ് നീ ഞങ്ങളെ കാക്കണേ അമീൻ 💛💛💛
പിന്നെ കണ്ട മകബറയിൽ പോയി കുമ്പിടുന്ന നിങ്ങളെ പോലുള്ള വരെ കൂടെ കൂടണോ
ശവം പുറത്ത് എടുത്തു അതിനോട് തേടണം എന്ന് പറയുന്ന ap സമൂഹം 😮😮
മരിക്കുമ്പോൾ' CM -cmcm എന്ന വിളിച്ചോളൂ
വിളറി പൂണ്ട ഹുസൈൻ മൗലിയാർ കാണാൻ നല്ല ചേല് ഉണ്ട്
ഈ വിഷയം കൃത്യമായി പറഞ്ഞു തന്ന ഫൈസൽ മൗലവിക് നന്ദി
മുജാഹിദിലേക്
എല്ലാവരെയും ഹൃദയത്തിൽ ഈമാൻ അല്ലാഹു നിലനിർത്തു മാറാകട്ടെ
സഖാഫി നിങ്ങൾ നല്ല ഒരു മുദരിസ് ആണ് അല്ലാഹു നിങ്ങൾക്ക് നാഫി ആയ ഇൽമ് ഏറ്റിതരട്ടെ ആമീൻ
Aameen
Praise be to Allah.
This hadeeth is mawdoo’ (fabricated). It was narrated by al-Hakim via ‘Abd-Allah ibn Muslim al-Fahri (who said), Isma’eel ibn Muslimah narrated to us, ‘Abd al-Rahman ibn Zayd ibn Aslam told us, from his father, from his grandfather, from ‘Umar ibn al-Khattab (may Allah be pleased with him), that he said: The Messenger of Allah (peace and blessings of Allah be upon him) said, “When Adam committed his sin…” Then he quoted the hadeeth as the questioner quoted it.
Al-Hakim said: The isnad (chain of narrators) of this hadeeth is saheeh.
This is what al-Hakim said! But a number of scholars rebuked him and denounced him for classing this hadeeth as saheeh. They ruled that this hadeeth is false and fabricated, and they pointed out that al-Hakim contradicted himself when commenting on this hadeeth.
There follow some of their comments:
Al-Thahabi said, criticizing the words of al-Hakim quoted above:
Rather it is mawdoo’ (fabricated), and ‘Abd al-Rahman is not reliable, and I do not know who ‘Abd-Allah ibn Muslim al-Fahri is.
Al-Thahabi also said in Meezan al-I’tidal: It is a false report.
Al-Hafiz Ibn Hajar agreed with him in Lisan al-Meezan.
Al-Bayhaqi said:
‘Abd al-Rahman ibn Zayd ibn Aslam is the only one who narrated it with this isnad, and he is da’eef (weak). Ibn Katheer agreed with him in al-Bidayah wa’l-Nihayyah, 2/323.
Al-Albani said in al-Silsilah al-Da’eefah, 25: (it is) mawdoo’.
Al-Hakim himself (may Allah forgive him) accused ‘Abd al-Rahman ibn Zayd of being a fabricator of hadeeth, so how could his hadeeth be saheeh?
Shaykh al-Islam Ibn Taymiyah said in al-Qa’idah al-Jaleelah fi’l-Tawassul wa’l-Waseelah (p. 69):
Al-Hakim’s narration of this hadeeth is something for which he was denounced, and he himself said in his book al-Madkhil ila Ma’rifat al-Saheeh ‘an al-Saqeem:
‘Abd al-Rahmaan ibn Zayd ibn Aslam narrated fabricated hadeeths from his father, and it is obvious to any competent hadeeth scholar that he is the one to blame for fabricating hadeeths. I say: ‘Abd al-Rahman ibn Zayd ibn Aslam is da’eef (weak) because he made a lot of mistakes.
See Silsilat al-Ahadeeth al-Da’eefah by al-Albani, 1/38-47.
Ameen
Aameen
Ammen
ഈ തമ്മിൽ തല്ല് കൊണ്ട് ഗുണമൊക്കെയുണ്ട് കഴിഞ്ഞ രണ്ട് വർഷമായി ഇപ്പോൾ മുഹറം പത്തു വരെയുള്ള നെഹ്സ് വേണ്ടാന്ന് വെച്ചു, അങ്ങനെ സാവധാനം ജനങ്ങൾക്ക് സത്യം ബോധ്യപ്പെടും, ഇന്ഷാ അല്ലാഹ്...
Kidannuthoorathadaa ninakumankoosuparishudhamquraanparishudhamalla
മുഴുവൻ കണ്ടല്ലോ ലേ ലേ
ഞങ്ങള്ക് വിശോസമാണ് സകാഫി ഉസ്താദേ
അള്ളാഹു വിന്റെ ദീനിനെ ആരു തെറ്റി ധരിപ്പിക്കുന്നോ അവൻ അള്ളാഹു വിന്റെ കഠിനമായ ശിക്ഷ അനുഭവിക്കുന്നത് കാണുവാനുള്ള അവസരം തരണമേ റബ്ബേ
ചർച്ചകളുടെ എനിക്ക് തോന്നുന്നത് മുസ്ലിയാക്കന്മാർ സ്വഹീഹായ ഹദീസ് കൊണ്ട് തെളിയിക്കാൻ സാധിച്ചിട്ടില്ല എന്നതാണ്
@@innuspaloli അൽ ബഖറ സൂറത്ത് റബ്ബിന്റ കലാമാണല്ലോ
അത് പഠിപ്പിച്ചത് മുത്തു നബി صلى الله عليه وسلم തങ്ങളാണല്ലോ.
പരലോ വിശ്വാസമുള്ളവർക്ക് ഇത് മതി
സഖാഫി ഉസ്താത് എത്ര വ്യക്തമായിട്ടാണ് കാര്യങ്ങൾ സംസാരിക്കുന്നത് , മുജാഹിദുകൾക്ക് ഉത്തരം ഇല്ല , വെറുതെ അങ്ങനെ ചിരിക്കുന്നു. കാണുന്ന ഏതൊരാൾക്കും മനസ്സിലാവും വഷളായ മുഖം മറച്ചുവെക്കാനുള്ള ചിരിയാണെന്ന് . ഇങ്ങനെ നൻമകളെ മനസ്സിലാക്കിക്കൊടുക്കാനുള്ള അറിവും കഴിവും ഈ ഉസ്താതു മാർക്ക് അള്ളാഹു വർദ്ധിപ്പിച്ചു ക്കൊടുക്കട്ടെ ,ആമീൻ.ماشا الله
ഉസ്താദ് പൊളിച്ചു ..ഫൈസൽ മൗലവി വിയർത്തു എന്നൊക്കെ പറഞ്ഞാൽ സ്വയം ഒരു സുഖം കിട്ടുമെങ്കിൽ അതാണ് നല്ലത് 😅
കണ്ട മക്ബറയിൽ പോയി കുമ്പിടുന്ന സഖഫിയോടോ......
എത്ര ദുർബ്ബലമാണ് സമസ്തക്കാരുടെ തെളിവുകൾ എന്ന് മനസ്സിലാക്കാൻ സംവാദം ഉപകരിച്ചു. ഉസ്താദ് ഫൈസൽ മൗലവിക്ക് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് പ്രദാനം ചെയ്യട്ടെ, ആമീൻ.
മഞ്ഞക്കണ്ണട വെച്ചാണ് കണ്ടത് അല്ലേ
@@sulaimankt7054 നിഷ്പക്ഷ കണ്ണട വെച്ച് തന്നെയാണ് കണ്ടത്. ആവറേജ് ബുദ്ധിയെങ്കിലും ഉണ്ടെങ്കിൽ സത്യം ആരുടെ പക്ഷത്താണെന്ന് ഏവർക്കും ബോധ്യമാകും, ഇൻ ഷാ അല്ലാഹ്.
മുജാഹിദ് - വളരട്ടെ
മുജാഹിദ് ദീൻ പടികെട്ടെ
ഹുസൈൻ saqafi ഉസ്താദ് സുന്നത് ജമാഅത്തിന്റെ തെളിവ് ഉള്ള പണ്ഡിതനാണ് 🌹🌹റബ്ബ് ആഫിയതുള്ള ദീർക്കായുസ്സ് നൽകട്ടെ.. ആമീൻ
I'll tell us that they have you know what what I think it's it's not only only a lot lot more likely than that I I don't think it it is is that that they were were used used as well well as an an article article on their their way it was was a little little little more than than in which which is is is a a little little or or not not a a lot lot and and I I think think think think it's a a a little little more more likely be be be used used in in a lot lot lot more more than than that that I don't know know I I I I think it it was in in in which which was was in in which was was was was in in a little or a lot and and a little more more more more likely likely likely likely than than than that they they were not only in in in in in a a lot more more likely than than in a a a lot and and and and a a little more likely likely be be a little little little or or a few months months after after that that that that that they they they have have a lot lot more than in which is is that is
Kallan saqafi aanennu neritt manassilaayi.sunnath jamaath alledo bidathu jamaath
ആമീൻ
@@rameezabdulrahim4539അത് മണ്ണാബുദ്ദിക്കും ഖഫിറിനും മാണു എന്നുള്ളത്
അള്ളാഹു എല്ലാവരെയും അനുഗ്രഹിക്കട്ടെ... റബ്ബിനോട് ദുആ ചെയ്യാലോ.... അതിനു ഇടനിലക്കാരോ അല്ലെങ്കിൽ മറ്റുള്ളവരുടെ ഹക്ക് ബറക്കത്തോ ആവശ്യമുണ്ടോ?.. ചിന്തിച്ചൂടെ... അല്ലാഹുവിനേക്കാൾ വലിയവൻ ആരുണ്ട്... ഉത്തരം നൽകുന്നത് അള്ളാഹു അല്ലെ?
ആ അല്ലാഹു മഴ പെയിപ്പിക്കാനും മറ്റെല്ലാത്തിനും എന്തിനാണ് മലക്കുകളെ ഏല്‍പ്പിച്ചത് അതാണ് എനിക്ക് മനസ്സിലാകാത്തത്....
@@bvsmedia9198 അങ്ങനെ ആണെങ്കിൽ ah അള്ളാഹു എന്തിന് പ്രവാചകൻ മാരെ അയച്ചു ചിന്തിക്കു ചിലത് പടച്ചോൻ നേരിട്ട് ചെയ്യില്ല ഓക്കേ....സൂര്യേനെ കൊണ്ട് പ്രകാശം പരത്തുന്നത് അത് തന്നെ അല്ലെ പടച്ചോന്റെ സൃഷ്ടി തന്നെ ആണ് സൂര്യൻ മനുഷ്യൻ മലക്കുകൾ.... ഓരോ വർഗ്ഗത്തിനും ഓരോ ജോലി അവർ ശ്രെഷ്ടവിന്റെ കല്പന പ്രകാരം പ്രവർത്തിക്കുന്നു....
@@bvsmedia9198ന്നിട്ട് മഴ കിട്ടാൻ മലക്കിനോട് ആണോ വിളിച്ചു പ്രാർത്ഥിക്കുന്നത്.
Orupad kalathinu shesham aan njan ith kelkunnath,, Alhamdulillah samayam pazayilla usthad valare vishadamayi manassilaki thannu,
Usthad ithra samayam deenin vendi oorjam chilavakkiyathin arhamaya prathifalam nalkatte
അസ്സലാമു അലൈക്കും .....
ഈ സംവാദത്തിന് വേദി ഒരുക്കി സമാദാനപരമായി തന്നെ പ്രായത്തിൽ കവിഞ്ഞ പക്വത കാണിച്ചു ഇത്തരം സത്യാന്വേഷകർക്ക് ഹഖ് മനസ്സിലാക്കാൻ മുന്നിട്ടിറങ്ങി യുവാക്കൾക്ക് നന്ദി പറയുന്നതോടൊപ്പം അള്ളാഹു ഈ ഓമനകൾക്ക് ഹിദായത്തും ആ ഫിയത്തും നൽകി അനു ഗ്രഹിക്കട്ടെ ...ആമീൻ ,എനിക്ക് പ്രയപ്പെട്ട സംഘാടകരോടാണ് ചോദിക്കാനുള്ളത് , മക്കൾക്ക് ഇരുവിഭാഗത്തിൻ്റെയും വാദം കേട്ടിട്ട് ഇതിൽ ഏതാണ് സത്യമായി തോന്നിയത് , അല്ലങ്കിൽ അംഗീകരിക്കേണ്ടതായി തോന്നിയത് ,എന്ന് കൂടി ഈ ക്ലിപ്പിനൊപ്പം പോസ്റ്റ് ചെയ്താൽ സത്യാന്വേഷികളായ എന്നെയും താങ്കളെ പോലെയും ഉള്ളവർക്ക് ഭൂരിപക്ഷ നിരീക്ഷണം മനസ്സിലാക്കാൻ സാധ്യമാകും എന്ന് വിനീതമായി ഓർമ്മിപ്പിക്കുന്നു....
Sankadakaril oralanu njan..valareyathikam padanarhamaya vishayangalu samvadathil charcha cheithitullathu.oru hadeesine chutipatiyulla charcha..athu saheeho daeefo ennu..saheehanennu theliyikkan samasthakkar kondu vanna mustadrakil hakim udaricha hadeesinu saheehul isnad ennanu paranjathu.athayathu hadeesinte ravikal sweekaryaraanu..ee hadees kondu vanna zaid bin aslami pravachakante peril daaraalam kalavukal keti undaakkiya aalaanennum. Avide thanne poyi..apol mujahid vibakam paranju ee hadees daeefanennu daralam pandithanmaar paranjitund..hafilu dhahabi ithine maulooanennu paranjennum.hakim thanne saheehennu parayathe saheehul isnad ennanu paranjathennum paranju..apol samastha vibagam chodichu saheehul.isnad ennu paranjal pinne enthanu ennu.appol mujahid kondu vanna ibarathanu suyoothi imaminte thadreebu ravi enna grandathil ninnu.athayathu hafilukal hadeesun hasanun allenkil hadeesun saheehun ennu parayathe sanad saheehanu allenkil hasanaanu ennu paranjal athinte mathnil entho kuzapamund mathnil shadundaakaam allenkil illeth (nyoonatha)ndaakaam athukondaanu angane parayunnath ennu.
Appozanu samastha vibagam paranjathu suyoothi paranjathu athil parayunnathu suyoothi paranjathu hafileengal angane.paranjal onnukil hasan allenkil saheeh ennanu suyooti paranjathu ennum mathnileku nokanda ennum faisal moulavi kithab kattu ennum..ennal pinneed manassilakkiyathu oru hadees saheehavanamenkil sanadum mathnum saheehavanam..sanad mathram pora..karanam shadh aaya hadees daeefanu ennal athinte sanad saheehaanu..appol suyoothiye pole oru pandithal paranjathu aaru paranjathinodaanu yojikkuka ennalojichal mathi..allahu hidaayathilaakkate.Ameen.
Chodyam avasheshikkunnathu oru hadees saheehavanamenkil athinte sanad mathram saheehaayal mathiyo ennanu..aanennanu utharamenkil sanad saheehaaya shadhum saheehavukayille ennanu..
കിത്താബിനെ ദുർവ്യാഖ്യാനിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച ഒരു സുന്നി ഉസ്താദിന്റെ അവസ്ഥ👇ruclips.net/video/XeyO_0OoVXI/видео.html
@@afsaltm3441 ഈ സുയുതി (റ )ഇമമിനെ മുശരിക്കാണെന്നാണ് ഇബ്നു ബാസിന്റെ ശിഷ്യൻ പറഞ്ഞത് allahu കാക്കട്ടെ
ഫൈസൽ മൗലവി സൂപ്പർ എല്ലാ കാണേമാർക്കും ഹിദായത് നൽകട്ടെ
നല്ല നെഞ്ഞൂക്കുള്ള പണ്ഡിതൻ💪💪💪💪
ഉസ്താദ് നല്ല പണ്ഡിതൻ അ ല്ലാഹു സുന്നത് ജമാ അ തിൽ അടി ഉ റ ച്ചു നില നി ർ തി ത ര ട്ടെ
സുന്നത് ജമാഅത് അജയം
saqafi ഉസ്താദ് ❤️🌹
മുസ്ലിയാര് സ്ത്രീയെ ഏകത്വത്തിന് ആളാണ് തോന്നുന്നു
കൊട്ടപ്പുറത്ത് സംഭവിച്ചത് പോലെയുള കനത്ത പരാജയം അനുഭവിക്കേണ്ടി വന്ന മുജാഹിദുകളുടെ ദുരവസ്ഥ !!!
രണ്ടാം സെഷനിൽ സുന്നീ പണ്ഡിതൻ കൂടുതൽ വെട്ടിത്തിളങ്ങി .... ✨
(الله)ഉയർച്ച നൽക്കട്ടെ
ഫൈസൽ മൗലവിയും അവതരണം വളരെ കൃത്യം barakallah
🤣🤣🤣🤣🤣🤣🤣🤣
ചെവികൊണ്ട് തന്നെയല്ലേ കേട്ടത്.... വേണെങ്കിൽ നന്നായിക്കോ
@@shihabthangal7992
نعم
Ap usthadinte makkal🌹🌹🌹🌹🌹🌹
ഫൈസൽ മുസ് ലിയാർ അറിവും വിനയവുള്ള വ്യക്ത്യത്വമാണ്,
Mairanu kafiranu
@@Abdulkareem-lg6yn നിങ്ങളുടെ സംസ്ക്കാരം ഇതാകും അല്ലെ?
@@musthafakp5513😢
ഫൈസൽ ഒലക്കേണ്
ഉസ്താദ് കലക്കി. താടിക്കാരൻ വിയർത്തു
മാഷാഅല്ലാഹ് ഹുസൈൻ സകാഫി ❤
ആരേയും നിർബ്ബന്ധിക്കേണ്ട,,, വേണമെങ്കിൽ തൗഹീദ് സ്വീകരിച്ച മതി,, ബാക്കി അല്ലാഹു കൊടുത്തോളും,
ആദ്യം നിങ്ങൾ പറയുന്ന തൗഹീദിന്റ അടിസ്ഥാനം എന്താണ് എന്ന് പൂർണ മായി മനസ്സിലാക്ക്
ഖബറിങ്ങൾ പോയി പ്രാർത്ഥിക്കാൻ പാടില്ല എന്ന് പറഞ്ഞത് കൊണ്ട് മാത്രം തൗഹീതാകൂല.
നാട്ടിൽ വിപ്ലവം ഉണ്ടാകാനല്ല
അഞ്ചു നേരം അല്ലാഹുവിന്റെ മുന്നിൽ നെറ്റി കുനിച്ചു സുജുദ് ചെയ്യുന്നവനെ കാഫിർ എന്ന് പറയല്ല തൗഹീദ്
അല്ലാഹുവിലേക്കുള്ള വഴിയിൽ തടസ്സമായി നിൽക്കുന്ന സകലതും വെട്ടി മാറ്റി യാത്ര തുടരണം ലക്ഷ്യം അല്ലാഹുവിനെ കണ്ടു മുട്ടണം മറ്റൊരാളെ സഹായം ഇല്ലാതെ എന്നുള്ള ഒരു ഹ്രദയം ആദ്യം ഉണ്ടാക്കു
സമസ്തക്കാരെ ഖുറാഫികളേ
എ പി ക്കാരെ ഖുറാഫികളേ
എന്ന മുദ്രാവാക്യം വിളിച്ച് നടക്കുന്ന മുജാഹിദ് സത്യത്തിൽ ഫിത്നകരോ
അതോ അറിവില്ലാത്ത വരോ ആരാണ് എന്ന് മനസ്സിൽ ആകുന്നില്ല
ഒരുപാട് എഴുതാൻ ഉണ്ട് എന്ത് കാര്യം .... ചുടാവണ്ട സഹോദരാ
അല്ലാഹുവിനെ കണ്ടു മുട്ടാൻ വേണ്ടി പുറപ്പെട്ടാൽ അവിടെ മറ്റൊരാളും ആ മനസ്സ് ലേക്ക് കയറി വരരുത് പിന്നെ
പുരുഷന്റെ സൗന്ദര്യമാണ് പുരുഷന്റെ നെറ്റിത്തടം
ആ നെറ്റിത്തടം മറച്ചുവെച്ചാൽ നിങ്ങള്ടെ സൗന്ദര്യം നഷ്ടപ്പെടും
അതുകൊണ്ട് നിങ്ങൾ തല മറക്കുന്നില്ല
സത്യത്തിൽ ഒരു പുരുഷന്റെ സൗന്ദര്യം കാണേണ്ടവർ സ്ത്രീകളാണ് അത് നിങ്ങൾക്ക് അറിയാമല്ലോ...?
എന്നിട്ട് എന്താ നിങ്ങൾ തലമറക്കാത്തത്...??
നിങ്ങളുടെ സൗന്ദര്യം നഷ്ടപ്പെടുമെന്ന് ഓർത്ത് അല്ലേ....????
ഇതാണോ അല്ലാഹുവിനെ കണ്ടു മുട്ടാൻ പോകുന്നവരെ ത്വക്കുവാ..... ?????
മുറി ഞായം പറഞ്ഞുകൊണ്ട് കമന്റ് തിരിച്ച് എഴുതണ്ട
പറഞ്ഞത് ശരിയാണോന്ന് ആലോചിച്ചുനോക്കൂ എന്നിട്ട് ചിന്തിക്ക് എന്താണ് നിങ്ങളെ തൗഹീദ് എന്ന്
@@disnafathima4393 മുമ്പ് മുബ്ത്ത ദികളെന്ന് പറഞ്ഞ്, പള്ളിക്കാട്ടിൽ പോലും കയറ്റാൻ പാടില്ല എന്നും, സലാം പറയരുത് എന്നും ഒക്കെ പറഞ്ഞ് എന്തൊക്കെ കോലാഹലം ഉണ്ടാക്കി,,, ഇപ്പ അങ്ങാട്ടും ഇങ്ങോട്ടും പെണ്ണാലോചിക്കല് വരെയായി,,,
@@mohamedummer2444 യെസ് ഇപ്പോൾ ഒരുപാട് എല്ലാരും എല്ലാം കൂട്ടരും മാറി അതിൽ നിന്നും ഇതിലേക്കും ഇതിൽ നിന്നും അതിലേക്കും അൽഹംദുലില്ലാഹ്
അല്ലാഹ് ഇഷ്ട്ടപെടുന്ന മാർഗത്തിൽ ജീവിക്കാൻ അല്ലാഹ് നമുക്ക് തൗഫീഖ് നൽകട്ടെ ആമീൻ 🙌💪💪💪
@@disnafathima4393 ആമീൻ
@@mohamedummer2444 ❤
സഖാഫിക് അള്ളാഹു ഹിദായത് നൽകട്ടെ ആമീൻ
A
ഉസ്താദ് നിഅളളാആപിയതുളളദീറ്ഗാസ്നൽഗടേ,ഇസദുവിനെയുഠദുവായിൽഉൾപെട്തണേ
ഇരുകൂട്ടരും വിജയിച്ചിരിക്കുന്നു. കേൾക്കുന്ന ഞങ്ങൾ തോറ്റതായി സമ്മതിക്കുന്നു.
😁😁
🤪🤪😀
എന്റെ ഉസ്താദ് ആഫിയത്തുള്ള ദീർഗായുസ് kodukette
Sajid ikka aano
Ope
ആമീൻ
തർക്ക വിഷയങ്ങളിൽ വളരെ ആഴത്തിൽ അറിവുള്ള അപൂർവം പണ്ഡിതന്മാരിൽ ഒരാളാണ് ഫൈസൽ മൗലവി 👍🏻
Hmm olakka
Olkkede moodan
😂 അതുകൊണ്ടാണ് കിതാബ് കട്ട് വായിച്ചത്
ബിദ്അത്തിന്റ ക്കോട്ടക്കൊത്തളങ്ങൾക്ക്
അടിത്തറ ഇളക്കുന്നു .
മഹാന്മാരെ ധിക്കരിച്ചവരുടെ
അന്ത്യം ദാരുണമാവും
സുന്നി യായി ജനിക്കാനും മഹാന്മാരുടെ വഴി പിന്തുടരാനും توفيق തന്ന റബ്ബി ന്നാണ് الحمدلله على كلحال സർവ സ്തുതിയും അന്ത്യം വരേ ഈ مستقيم അയ മാർഗത്തിൽ അടിയുറച്ചു ഈമാൻ രക്ഷപ്പെടാൻتوفيقനാഥൻ നൽകി അനുഗ്രഹിക്കട്ടേآمين ياربالعالمين
The way youngsters organized this is to be appreciated. Awesome
But had to go through many obstacles as sunni group was not ready till previous night of the dabate date. They made so many issues even on the debate place.
ozzzzz8
L
maasha allah
faisal movlavikk
deerkayus nalkattw
മൗലൂത് ഓതിയാൽ അല്ലാഹു കൂലി തരും 🕋🕌
മൗലിദ് പാരായണം ചെയ്ഡവർക് ഉള്ള കൂലി അവടെ ഇ ങനെ കെട്ടaകി വെച്ചിട്ടുണ്ട് എ റ്റവും കൂടുതൽ ചൊള്ളിയവർക് പ്രോസഹന സമ്മാനവും ഉണ്ട്
അല്ലാ ൻറ ദീൻ കളവകുന്ന ജഹിലുകൾ
Mujahids are very clear in their facts. May Allah guide us in the straight path
@Raja Raju well said
Kalla Mujahid 💪😂😂😂
Kallamujahidh
Rasoolinte peru paranju tharkkam nabijenicha karangal moludil aa nabine ormikan kittunna divassam massam
സുന്നി പണ്ഡിതന്‍ മാഷാ Allah 👍👍👍
a
ഏതായാലും ഏതാണ് സത്യം
ഏതാണ് തെറ്റ് എന്ന്
ഈ കാലം അത്രയായിട്ടും
മനസിലായിട്ടില്ല എന്ന് മനസിലായി
Sathyam
A P ഉസ്താദിന്റെ മക്കളെ പവർ ഇതാണ് മാഷാഅല്ലാഹ് 👌👌പൊളിച്ചു മുത്തേ 👍👍
ഒലക്ക
@@kaproofings149 😂😂
@@kaproofings149 to
@@kaproofings149 ollakayyalla adakka onn poda ap viraammitte super
Pever 😂
സംവാദ വേദികളിൽ എന്നും മുജാഹിദ് മുന്നേറ്റം. ഫൈസൽ മൗലവി ❤
അതെ അതെ എല്ലായിടത്തും വഷളവുന്നുണ്ട്.... സംവാദം തുടരണം.... ഇപ്പോൾ ഫൈസൽ മൗലവി തിരുത്തിയിട്ടുണ്ട് 2023 ഫെബ് 14.....
😂 video muzhuvanay kandtt parayuu.. katt vaykunnathano munnettam..
അതെ... എല്ലായിടത്തും പൊട്ടന്മാർ aavunnund 🤣🤣🤣
അതെ... എല്ലായിടത്തും പൊട്ടന്മാർ aavunnund 🤣🤣🤣
😂
സത്യം വിജയിക്കട്ടെ
സത്യം ഒരിക്കലും വാദപ്രതിവാദത്തിലൂടെ സ്ഥാപിക്കപ്പെടുകയില്ല.
Aameen
@@muhyiddeenca9793 c Xperia Pisa
Evidunnu
Appool idh kaannenda aavishyam illalle
Husain saqafi delivered an outstanding performance
I appreciate both faizal moulavi and Husain saqafi
ഹുസൈൻ സഖാഫിക്ക് അല്ലാഹു ആഫിയത്ത് ഉള്ള ദീർഘായുസ്സ് നൽ കുമാറാവട്ടേ
ഹിദായത്തും നൽകട്ടെ
آمين يارب العالمين...
ഒരു കാര്യം വളരെ സന്തോഷത്തോടെ പറയട്ടെ ഇതിന്റെ സംഘടകർ അഭിനന്ദനം അർഹിക്കുന്നു. നാക്ക് പോക്കുന്നതിന് മുമ്പ് ശരിയും തെറ്റും നോക്കാതെ തക്ബീർ വിളിക്കാൻ നിൽക്കുന്ന അനുയായികളെ തടഞ്ഞതിന് ഇങ്ങനെ വേണം സംവാദം നടക്കാൻ. ഇത് ജനങ്ങൾക്ക് കേൾക്കാൻ കഴിഞ്ഞ് الحمدلله.
Lñ
ഫൈസൽ മൗലവിയുടെ സ്റ്റാൻഡും നിലപാടും വളരെ കൃത്യവും സത്യസന്ത വുമാണെന്ന് ബോദ്യപെടുന്നു
അതാണ് sathiyam
Sahodaraaa purame loook alla nokandath ithil enth padichu ennaaan 😂 look indenn vech dimond edth vaayil idooo
Deeen aryunnavarkk mansilaayitund 😂😂
നാലു സംവാദ o. കഴിഞ പോൾ സത്യം മനസിൽ ആയി മുജാഹിദ് ആയി
സഖാഫി വസ്തു നിഷ്ഠമായി സത്യം അവതരിപ്പിച്ചു, Jaza Kalla
46 :00 മുതൽ സബ് ടൈറ്റിൽ കാരണാണ് നുണ പറയുന്നത്
ഫൈസൽ മൗലവി സത്യം പറഞ്ഞു ..
ഒരുപാട് സംവാദം, മുഖാമുഖം യുടുബിൽ കണ്ട ആളാണ് ഞാൻ... പലപ്പോഴും മുസ്ലിയക്കന്മാർ നിയന്ത്രണം വിട്ട് പോകുന്നുണ്ട്... സംയമനം പാലിച്ചു കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് പകരം വികരീതനാകുന്നു... അത് പോലെ അണികൾ... മുഖമുഖം കലാക്കാനാണ് ശ്രമിക്കുന്നത്..
ചോതിച്ച ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാതാരിക്കുമ്പോൾ.....
മൈക്ക് വലിക്കും അതാണ് മുജാഹിദുകളുടെ മെയിൻ
@@mohammedadil9854 സുന്നികളുടെ എന്നല്ലേ
allallo@@HasanTruth
ആഫിയത്തും ദിര്ഘയിസ് നൽകട്ടെ
1:04:18 നെല്ലിക്കുത്തിന്റെ കിത്താബാണെന്നറിയാതിരിക്കാൻ പൊതിഞ്ഞ് കൊണ്ടുവന്ന ആ മനസ്സ് ആരും കാണാതെ പോകരുത്😅
ലവലേശം ഇസ്ലാമിനെ കുറിച് അറിവുള്ളവർക് ഈ സംവാദം കേട്ടാൽ മനസ്സിലാവും ഏതാണ് ശെരി എന്ന് സുന്നിപക്ഷം വളരെ നല്ലരീതിയിൽ ഏതൊരാൾക്കും മനസ്സിലാവുന്ന രീതിയിൽ അവതരിപ്പിച്ചിട്ടും മൗലവി മാർക്ക് തിരിയാത്ത കളി കളിക്കുന്നു അല്ലാഹു രക്ഷിക്കട്ടെ മൗലവി മാർക്ക് ആഖിറത്തിനെ പേടിയില്ല എന്ന് മനസ്സിലായി
Hadees saheehaavaan sanad mathram saheehaayaal mathiyo??.. Enthanu manassilaayath samvadam kanditt
ഉസ്താദ് സൂപ്പർ 👌👌👌
Padikan udeshikanakil nigalum mujahidilek verum in sha allah
Masha alla satyam vijayikkatee
ഇബ്രാഹിം നബി (s) ദുആ ചെയ്തിട്ടുണ്ട്
മാഷാ അല്ലാഹ് ഫൈസൽ മൗലവി അല്ലാഹു വോട് മാത്രം പ്രാർത്ഥിക്കണം എന്ന് ഖുർആനും സുന്നത്തും കൊണ്ടും വെക്തമാക്കുമ്പോൾ അല്ല.. അല്ലാഹു അല്ലാത്തവരോടും പ്രാർത്ഥിക്കാം എന്ന് ഖുർആനും ഹദീസും ദുർവ്യാഖ്യാനിച്ചു സഖഫികൾ സമർത്ഥിക്കുന്നു എന്നുള്ളതാണ് ഈ സംവാദം കണ്ടപ്പോൾ മനസ്സിലായത്
Pranthana enn parayunnavar ningal
സുന്നി വാദം ദുർബലമായി എനിക്ക് മനസിലാകാൻ കഴിയും,, സൗദിയിൽ ഇല്ലാത 100 കണക്കിന് ആചാരങ്ങൾ സ്വാർത്ഥതക്ക് വേണ്ടി നടത്തുന്നവരാണ് കേരളത്തിലെ സുന്നികൾ.
എടോ ആലുസ്സുഊദിന്റേയും വഹാബിന്റേയും ആശയങ്ങൾ നടപ്പാക്കാൻ വേണ്ടി സകല ഇസ്ലാമിക ശിആറുകളും ഇല്ലായ്മ ചെയ്ത നവ സഊദി എങ്ങിനേയാണെടോ ഇസ്ലാമിന് തെളിവാകുന്നത്. അത് വഹാബിന് മുമ്പ് ഹിജാസിലും മദീനത്തുൽ മുനവ്വറയിലും തെളിവുണ്ടായിരുന്നു. ഇപ്പോഴും അവശേഷിക്കുന്ന അറബി ഖുത്തുബയും ജുമുഅയുടെ രണ്ടാം ബാങ്കും 20 റക്അത്തും അതിന് തെളിവാണ്. അതൊക്കെ കേരളത്തിലെ സുന്നികൾ ഇവിടുന്നു കൊണ്ടുപോയി ചേർത്തിയ ബിദ്അത്താണോ. ഫൈസൽ മൗലവിയെപ്പോലെ എന്തെങ്കിലും തള്ളുമ്പോൾ ഓർക്കണ്ടേ എല്ലാ മുസ്ലീംകളും നിങ്ങളെപ്പോലെ തലക്കുള്ളിൽ ആൾപ്പാർപ്പില്ലാത്തവരല്ലെന്ന്...
എന്താണ് പൊട്ടൻ സലഫി കുട്ടാ 😅 പറയുന്നത് . സൗദി പറയൽ കുറെ നാളായല്ലോ 😅 സൗദിയിൽ പലിശ ഉണ്ട് , അപ്പോ പലിശ ഇസ്ലാമികമാണോ 😅 പൊട്ടത്തരം സലഫി ക്‌ളാസിൽ വിളമ്പിയാൽ പോരെ
ഇതിലെ ഉസ്താദ് എത്ര കൃത്യമായി അവതരിപ്പിച്ചു
മൗലവിമാർ കളവ് പറഞ്ഞ് സത്യം മറച്ച് പിടിക്കുന്നു
usthad super
ഉസ്താദ് ഉയിര് 😍😍
ഈ മുസ്ലിയാര് എന്താ ആണത്തം ആണത്തം എന്നു വാ വിട്ടു കൊണ്ടിരിക്കുന്നത അതൊന്നു പരിശോധിക്കാം ഓ
എന്ത്
Usthad super
ماشاءالله Fisal maulavi100 mark
Masha Allah..മഹാനായ AP ഉസ്താദിന്റെ ശിക്ഷണത്തിൽ വളർന്ന പുലിക്കുട്ടി സഖ്‌അഫിയുടെ മുന്നിൽ മൗലവി മുട്ട് മടക്കി...😍😍😍
Ee valam Puli chumma kidannu alarukamathram mujahidkal parayunna kariyam vekthamanu
Verli പിടിച്ച kandppanmar
ചിരിപ്പിക്കല്ലേ ആരാ മുട്ടുമടക്കിയതെന്ന് കണ്ടപ്പോ മനസ്സിലായി 😂😂😂😂
ഇതിലും വലിയ സംവാദമായിരുന്നു കൊട്ടപുറം സംവാദം. അതിൽ ഇവന്റെയൊക്ക ഉസ്താദായ എ പി വിയർത്തു വെള്ളം കുടിച്ചത് എല്ലാവരും അറിഞ്ഞ കാര്യമാണ്. അതു ഇന്നത്തെ മുടി കുട്ടികൾക്ക് അറിയില്ല
കേക്കുന്നവർ പൊട്ടൻമാരായിരിക്കണം. 😂
കൂ൪ആാ൯
സൂനനത്
ഇജ്മാഅ്
കിയാണ്
തിരിചചറിയാതത
സകാപിഗളോട്
എ൬ിനാണ്സമയ൦കളയൂ൬ത്
ഏതായാലും സകാഫിക് അള്ളാഹു ഹിദായത് കൊടുക്കട്ടെ
നിനക്ക് അള്ളാഹു ഹിദായത് നൽകട്ടെ
@@taybathurasoolmedia4037 janagale vazhi pizhappikkunna ustad maark adyam hidayatth nalkattea
സഖാഫി...സൂപ്പർ
Mashaah allah faizal moulavi ❤❤❤❤❤
Husain saqfi very good
Masha allha ingane janagalileke vishatheegariche thanna Hussain sakafike allahu afiyathum theergayisum nalgatte ee theenine muruge pidiche naykaan
Ameen
Aameen
masha allah.... saqafi usthadin abhivadyangal.
Nthina changai
കള്ളനെ നേർക്ക്നേരെ പിടികൂടിയതിന്.
ഫൈസൽ മൗലവി വിയർക്കുന്നു
എന്നാ ഡൈലോക് 😇😘😘😘
അല്ലാഹുവേ ആ മുജാഹിദുകൾക്ക് ഹിദായത് നൽകണേ ആമീൻ യാ റബ്ബൽ ആലമീൻ
സത്യം വിജയം
അല്ലാഹു ഈ ശിർക്കിന്റെ വക്താക്കൾക്കെതിരെ നിന്റെ ദീനിനെ പ്രകാശിപ്പിക്കാൻ ഫൈസൽ ഉസ്താദിന് ആഫിയത്തോടെ, ദീർഘായുസ്സ് നൽകി ഈമാൻ കാമിലാക്കി നിലനിർത്തി കൊടുക്കണേ,,,
ഫൈസൽ മൗലവിയുടെ കൂടെ ഉണ്ടായിരുന്ന പലരും ഇപ്പോൾ മുശ് രിക്കായി പല തട്ടിലാണ്.....
Eg :കായക്കൊടി..
മാഷാ അള്ളാ...... ഹുസൈൻ സഖാഫി പൊളിച്ചു..... ഫൈസൽ മൗലവിയുടെ തൊണ്ടയിടറി പോയ സംവാദം..... സുന്നത്ത് ജമാഅത്തിന്റെ വിജയം 🌹🌹🌹
ചിരിപ്പിക്കല്ലേ 😁😁
😂😂
@@sajjadmon6178
6ù
😂😂😂 ഒന്ന് പൊട്ടി കരഞ്ഞൂടെ സക്കാഫി
GOOD SPEECH OF FAISAL MUSLIYAR
@52:25 to 56:00 ( 55:30 important 🤩)
1:02:00 to 1:06:59 to 1:11:00 🤩 Faisal Moulavi 🥳
1:15:22
3:29 മൗലവിയുടെ കള്ളത്തരം പിടികൂടുന്നു....... 🔥💥
03:29:00
@@muhammedmk9106 pppp
Nalla madhyasthan 😍😍🥰🥰
Sadaranakaaraanu..
മുജാഹിഡിന്റെ മൂടിവെക്കൽ പൊളിഞ്ഞോ ഉസ്താദിന്റട് നല്ലവതരണം
കുറാഫി തടവറയിൽ നിന്നും. തൗഹീദ് മനസിലാക്കി. നേരായ പാദയിലേക് വന്ന. ഫൈസൽ മൗലവിക്ക് അള്ളാഹു ശിർക്കിന്റെ കോട്ട തകർക്കാൻ കരുത്ത് നൽകട്ടെ. ആമീൻ
തൗഹീദിന്റെയും ശിർക്കിന്റെയും definition ഇതുവരെ പറയാൻ ധൈര്യം ഇല്ല 😄😄❓️
ഞാൻ ഈ debate അവസാനം വരെ കേട്ടു
ഈ മൗലവിക്ക് ഹിദായത് കിട്ടൂല എന്ന മനസ്സിലായി
സത്യം ബോധ്യമായിട്ടും അവഗണിക്കുകയാണ് അപ്പോളല്ലേ മുജകൾ undakukayulloo
ഉസ്താദ് പറഞ്ഞതാണ് ശരിയെന്ന് ഈ പരിപാടിയിൽ കൂടിയവർക്കൊക്കെ മനസ്സിലായിട്ടുണ്ട് ഇത് കേൾക്കുന്നവർക്കും manassilayi
Moula............. ട്ടോ
V but
മൗലവി കൊണ്ട് വന്ന കിത്താബ് തന്നെ വയിച്ച് കൊടുത്തത് അൽഭുതമായി
നബി സല്ലള്ളാഹു അലൈഹിപ്പലാം പടിപ്പിച്ച മതത്തിൽ തൂറിയാൽചന്തികഴുകാത്ത നിസ്ക്കരിക്കാത്ത കുളിക്കാത്ത അവലിയാക്കൾ 'പെട്രോൾ ഇല്ലാതെ വണ്ടിയോടിക്കം കപ്പൽ വിമാനം അപകടങ്ങളിൽ നിന്ന് രക്ഷിക്കുന്ന അവ്വലിയ 'മതം നേരാംവണ്ണംപടിക്കാത്ത നാവികർ നന്മയും തിന്മയും ഇവരുടെ പക്കൽ മറഞ്ഞ കാര്യം ഇവർക്കറിയാം മതം പൂർത്തീകരിച്ചതാണെന്ന് പുണ്യന ബി. ചേർക്കാനൊക്കുറക്കാനൊപററില്ല, എന്നാൽ പിയാക്കളായവർക്ക് മതത്തിൽ പല തൂo ചേർത്താൻ അവകാശമുണ്ട്.കറാമത്ത് ഇത്തരക്കാർക്ക് കേരളത്തിൽ മരിച്ച ധാരാളം മഖ്ബറ ഉണ്ടാക്കി.ഒരു മുസ്ലിം ജാ ര ങ്ങളിൽ എപ്പോഴും പോവണം നിപിക്കരിച്ചിട്ടില്ലെങ്കിലും എത്കോലത്തിൽ ഈ മതത്തിനെ മാറ്റിമറിച്ചതായി കാണാം. സഹാബത്തം ഖലീഫമാരും ഇമാമീങ്ങളും കാണാഞ്ഞത് ഞമ്മറ്റെ മൂര്യാ ല്ക്ക് മനസ്സിലായി. നന്മ തിന്മ ഇവരുടെ പക്കൽ
ഫൈസൽ മൗലവി സൂപ്പർ
സഖാഫി സൂപ്പർ
ഫൈസൽ മുസലിയാർ, മാഷാഅൽഹ, super speach
ഫൈസൽ (മുസ്ലിയാരോ) ഏത് ദർസിൽ ആണ് പഠിച്ചത്😂😂😂😂
😂😂😂
മാഷാ (അൽഹ)......പുതിയ വാക്കും കണ്ടുപിടിച്ചോ ഈ പിഴച്ച മുജാഹിദ് വിഭാഗം 🤔🤔🤔
ഓ സോറി (മുസലിയാർ) ആണോ എഴുതിയത് ഞാൻ വിചാരിച്ചു മുസ്ലിയാർ എന്ന് എഴുതിയിരിക്കുന്നു എന്ന് 🤣🤣🤣🤣🤣
Masha Al ha en vecha Endann 😂😂
sunnath jamahatinta aleemigalk Allahu dheergaus nalkattea...aameeeennn..
ഇനി മേലിൽ മൗലിദ് ഓതുകയില്ല
Aameen
നിർഭാഗ്യം
Aameen
Najeebvmd Naji.. thaan venel oothiya mathi oothunnorishtampole undallo
അൽഹംദുലില്ലാഹ്.
സുന്നികൾ മഹാ ഭാഗ്യവാന്മാർ.