Sunni Mujahid Samvadam | സുന്നി മുജാഹിദ് സംവാദം - പേരോട് ഉസ്താദിൻ്റെ ഏറ്റവും നല്ല മുഖാമുഖം

Поделиться
HTML-код
  • Опубликовано: 9 фев 2025
  • Sunni Mujahid Samvadam | സുന്നി മുജാഹിദ് സംവാദം
    പേരോട് ഉസ്താദിൻ്റെ ഏറ്റവും നല്ല മുഖാമുഖം - സമസ്തയും സലഫികളും തമ്മിലുള്ള രസകരവും വൈഖ്യാനികവുമായ ആദർശ സംവാദം.
    കൂടുതൽ വീഡിയോകൾക്കും ലേഖനങ്ങൾക്കും സന്ദർശിക്കുക - madrasabook.co...
    #sunni #mujahid #samastha #samvadam #kanthapuram_usthad #kanthapuramusthad #perodusthad #sunni_mujahid_mugamugam #perod_usthad_speech #sunni_mujahid_samvadam #mahe_mugamugam #peringadi_mugamugam #sunni_mujahid_debate #mahi_mugamugam #sunni_mujahid_debate #adarsha_mugamugam

Комментарии • 287

  • @ijkofficialmedia3846
    @ijkofficialmedia3846 5 дней назад +1

    Masha allah perod usthad ❤️❤️🎉

  • @Izaan210
    @Izaan210 3 месяца назад +2

    പേരോട് ഉസ്താദ് ❤️❤️❤️👍

  • @mohammadnihal8898
    @mohammadnihal8898 12 дней назад +2

    ചിന്തിക്കുന്നവർ ഒരിക്കലും സമസ്തയിൽ ഉണ്ടാകില്ല. ഈ ഒരൊറ്റ video മതി സമസ്തയിൽ നിന്ന് എന്നെ പിന്തിരിപ്പിക്കാൻ

  • @fakrudeenfakru8817
    @fakrudeenfakru8817 2 года назад +18

    സൂപ്പർ. പേരോട് ഉസ്താദിന് അള്ളാഹു ദീർഘായുസ്സും ആഫിയത്തും കൊടുക്കട്ടെ

  • @hameedp2564
    @hameedp2564 Год назад +1

    നിങ്ങളെ പ്രാർത്ഥന കൊള്ളാം നിങ്ങളെ വഷളാണ് എന്നു തുറന്ന് പറയുന്ന പ്രാർത്ഥന
    ഞാനും ഒരു സമസ്തക്കാരനാണ്
    എന്നാൽ ഇത്രയും വ്രത്തി കെട്ടവരാണ് നിങ്ങള് എന്ന് ഇപ്പോഴാണ് മനസിലായത്

  • @arahman3310
    @arahman3310 Год назад +2

    USTHAD nalla marupadi koduth ❤❤❤

  • @salafi-ek9ex
    @salafi-ek9ex Год назад +1

    ഫൈസൽ മൗലവിയുടെ പ്രസംഗം കേൾക്കുന്നവർക്ക് ആർക്കുവേണം പേരടി

  • @CULLINAN-
    @CULLINAN- Год назад +15

    മാഷാ അല്ലഹ് പേരോട് ഉസ്താദ് സൂപ്പർ 🔥🔥🔥

  • @shameerpm6345
    @shameerpm6345 2 года назад +33

    പേരോട് ഉസ്താദ് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ

  • @AbbasAbbas-yv2bm
    @AbbasAbbas-yv2bm Год назад

    പാവപെട്ടവർ ഒരുപാട് വഴി തെറ്റുന്നുണ്ട് ഉസ്താദ്ദേ

  • @Abdulkareem-yt5tg
    @Abdulkareem-yt5tg Год назад +1

    ഇവിടെ മുജാഹിദ് വിഭാഗം ഇല്ലല്ലൊ സുന്നി വയളിൽ ആരൊക്കെയോ ചോദിക്കുന്നു അതിന് മുസ്ല്യാർ മറുപടി പറയുന്നു അനുയായികൾ തക്ബീർ വിളിക്കുന്നു ഈ ഹെഡിങ്ങ് ഇതിന് യോജിച്ചതല്ല സുന്നി മുജാഹിദ് വിഭാഗം ഒരേ സ്റ്റേജിലിരുന്ന് നടത്തുന്നതാണ് യഥാർത്ഥ സംവാദം അങ്ങിനെ നടത്തിയേടത്ത് സുന്നിയിൽ നിന്നും മുജാഹിദിലേക്ക് ആളുകൾ പോവുന്നു മുജാഹിദിൽ നിന്നും ഒരാളും സുന്നിയിലേക്ക് വരുന്നില്ല ഇതല്ലെ സത്യം

  • @haidaralim3501
    @haidaralim3501 3 месяца назад +3

    പേരോടിന്റെ വർത്താനം കേട്ടാൽ EA ജബ്ബാർ മാസ്റ്റർ പറയുന്നത് സീരിയന്ന് തോന്നും

  • @AbdullaKavuthiyayil
    @AbdullaKavuthiyayil 2 месяца назад +4

    അയാളുടെചോദ്യം ശ്രോദാക്കൾക്ക് നന്നായി മനസിലായിറ്റുണ്ട് ഉസ്താദിനൊഴികെ!!

  • @malayali801
    @malayali801 Год назад +1

    ഈ വേഷധാരികൾ ജനങ്ങളെ പറ്റിക്കാൻ ഇറങ്ങിയതാണ് മഖ്ബറ പാട്ടത്തിന് കൊടുക്കുക അല്ലാഹുവല്ലാത്തവർക്ക് നേർച്ച നേരുക മാല എന്ന നൂലമാര പാട്ട് പാടി നടക്കുക റസൂൽ പരിചയപ്പെടുത്താത്ത കണ്ണൂക്ക് 40 15 എന്നൊക്കെ പറഞ്ഞ് ആരാന്റെ അർജുൻ ചോറും തിന്ന് നടക്കുന്ന പണിയാണ് ധർമ്മത്തിന് അള്ളാഹു കൂലി കൊടുക്കുന്നുണ്ട് അത് പേരോടിന്റെ വീട്ടിൽ കൊടുത്താൽ പെണ്ണുങ്ങൾക്കും മക്കൾക്കും തിന്നാം മൂപ്പർ കുന്തിനാ ബുദ്ധിയുള്ള സാധാരണക്കാർ ചെയ്യേണ്ടത് അതാണ്

  • @anazrahmanma1787
    @anazrahmanma1787 2 года назад

    Chekkennur moulavi ayirunnu...usthad allayirunnu...evarkkum yukthikond mathram Quran manasilakiya MOULAVI Marude keniyil ninnu Allahu rakshikkatte...amen njan Dua cheyyunnu evaneyum(mujahid)enneyum padachu paripalikkunna rabbinode....

  • @M_S_N_K
    @M_S_N_K 2 года назад +14

    Masha Allah Perode Usthad suuuuuuuuper answers....
    One of my favourite mukhamukham I have ever seen

    • @abdulsalamm3307
      @abdulsalamm3307 2 года назад +1

      ഇത് യുക്തി വാദികളുടെ മറുപടി

    • @nazarnazunazu6311
      @nazarnazunazu6311 2 года назад +2

      @mansoor kk
      I

    • @alavipp1770
      @alavipp1770 Год назад

      a....
      Jk😂😍😂😂😂😂😂t ko omo ko bibi i.I
      af
      Uni
      Qa
      n

    • @alavipp1770
      @alavipp1770 Год назад +1

      Ko
      ..
      W😍🤣
      .!f, j

  • @makboolmakbool1994
    @makboolmakbool1994 2 года назад +9

    എന്തിനാ ഉരുളുന്നത്. പ്രാർത്ഥന അള്ളാഹുവിനോട് മാത്രം. എന്തിനാ എങ്ങനെ ഉരുളുന്നത്. ബല്ലാത്തജാതി

    • @faizyfaizal6063
      @faizyfaizal6063 Год назад

      മെൻസസ് സ്ത്രീകൾക്ക് മാത്രം എന്ന് പറഞ്ഞമാതിരി ലെ .

  • @usmannedumbram8717
    @usmannedumbram8717 2 года назад +9

    ഉത്തരം മുട്ടിയപ്പോൾ ചോദിച്ച കേട്ടില്ലേ അള്ളാഹു ജീവിച്ചിരിപ്പിണ്ടോന്ന് '::.. മറുപടിഇല്ലങ്കിൽ ഇല്ലാന്ന് പറഞ്ഞൂടേ -

  • @Showtimeframes
    @Showtimeframes 5 лет назад +15

    നല്ല മറുപടിയാണ് ഉസ്താദ് കൊടുക്കുന്നത്

    • @basimmohammed443
      @basimmohammed443 2 года назад +1

      Addeham quranil Angane parannittundo enn chodichu ustadin adhin marupadi kodukkunnillallo

    • @mohammadshebeer7856
      @mohammadshebeer7856 2 года назад +1

      Allahu maricho enn chodichittaano utharam parayunnath🙄

  • @muhammadubayy4212
    @muhammadubayy4212 Год назад +2

    മൂസാ നബിയോട്ള്ള ചോദ്യം പ്രാർഥനയല്ല.
    ചായ ചോദിക്കൽ പ്രാർഥനയും . ഇതാണ് വഹാബി പൗരോഹിത്യം

  • @haleel1238
    @haleel1238 Год назад +1

    പേരോട് കുട്ടാളികളും പാവം ജനങ്ങളെ വഴി തെറ്റിച്ചു അല്ലാഹുവിനെയും ആരതീക്കണ്ട റസൂലിന്റെ സുന്നത്തിനെയും പിൻപറ്റണ്ട സവകുടിരങ്ങളെ ആര്ത്തിച്ചാൽമതി എന്നു പറഞ്ഞു ചെയ്ക്കുന്ന ഖുബുരികളെ നിങ്ങൾ ഇബ്‌ലീസ്ന്റെ സന്തതികളാണോ യാണോ അല്ലാഹുനെ ആരതിക്കുന്നത് പൊറുക്കനാകാത്തതെറ്റുന്ന് കരുതുന്ന ഇബ്‌ലീസ്ന്റെ പ്രജകളെ നിങ്ങൾക്ക് മാത്രം പോയാലെന്ത് നരകത്തിൽ ജനങ്ങളെയും വലിച്ചുകൊണ്ട് പോകല്ലേ അവർ രക്ഷപെട്ടോട്ടെ റബ്ബ് നിങ്ങളെ രാശിക്കുണെന്നുള്ള പ്രാർത്ഥനയോടെ അൽഹംദുലില്ലാഹ് മാഷല്ലാഹ്,,₹

  • @rahmathullah289
    @rahmathullah289 Год назад +1

    മുജാഹിദെ ഈ വീഡിയോയിൽ നിങ്ങൾക്ക് ഒന്നും
    കിട്ടാനില്ല പിന്നെ എന്തിനാണ് ദുർവ്യാഖ്യാനം നടത്തുന്നത്?
    അല്ലാഹു അല്ലാത്തവരോടുള്ള ചോദ്യം നരകത്തിൽ പോകാൻ കാരണമാണെങ്കിൽ നാളെ മഹ്ശറ വൻസഭയിൽ മുത്ത് നബിയോട് ചോദിക്കുന്ന ശഫആഅത്ത് നരകത്തിൽ പോകാനല്ലല്ലൊകാരണമാകുന്നത്
    മറിച്ച് സ്വർഗത്തിൽപോകാനാണല്ലോ?

  • @labeebajmal3907
    @labeebajmal3907 2 года назад +3

    Masallah parod ustad

  • @XxneonxX_2
    @XxneonxX_2 2 года назад +23

    വാദപ്രതിവാദം നടത്തിയ സ്ഥലത്തെല്ലാം മുജാഹിദ് പ്രസ്ഥാനം വളർണിട്ടെയുള്ളൂ

    • @noorulabidbadhavi7590
      @noorulabidbadhavi7590 2 года назад +12

      അതുകൊണ്ടാണെന്ന് തോന്നുന്നു ഈച്ച മുജാഹിദ് വരെ പല ഗ്രൂപ്പുകളായി എത്തി നിൽക്കുന്നത്. ചിരിപ്പിക്കല്ലേ 🤣🤣🤣🤣

    • @Abdulrehman-vw4bq
      @Abdulrehman-vw4bq 2 года назад +4

      ആരോഗ്യമുളള ശരീരത്തിലെ രോഗം വരിക അത് കൊണ്ട് രോഗമാണ് ശരി എന്ന് പറയുന്നതെങ്ങിനെ .

    • @hussainkundilhussainkundil9733
      @hussainkundilhussainkundil9733 Год назад +5

      വളർന്നു വളർന്നു വളർന്നത് കുറെ പടുമുളകൾ ആണെന്നു മാത്രം

    • @naasmedia2907
      @naasmedia2907 Год назад +3

      പിളർനിറ്റുണ്ട്

    • @fathimathulafreena7691
      @fathimathulafreena7691 Год назад


      . ,0.

  • @rasheedrasheed1863
    @rasheedrasheed1863 2 года назад +12

    എത്ര വെക്തമായ മറുപടി 👌👌👌🔥
    എന്നിട്ടും ഈ സലപികൾക്ക് എന്താണ് മനസ്സിലാവാത്തത്? തലച്ചോറ് മണ്ണ് തിന്നാൽ പിന്നെ എങ്ങിനെ മനസ്സിലാവും?? 😆

  • @kunhimohammedpalakkan4247
    @kunhimohammedpalakkan4247 Год назад +1

    ജീവിച്ചിരിക്കുന്ന മൂസാ നബിയോട് നേരിട്ട് മുന്നിലുള്ള കൗമിനോട് ചോദിച്ചതിന് അല്ലാഹു ജീവിച്ചിരിക്കുന്നോ നമ്മുടേ ജീവനാണോ അല്ലാഹു വിന് നാം നമ്മുടേ മരിക്കുന്ന ഹയാതല്ല നമുക്കോ മൂസാ നബിക്കോ അല്ല തേടപ്പെടുന്ന അല്ലാഹുവിന് പകരമായി മൂസാനബിയോ ടോ മുഹമ്മദ് നബിയോടോ പാറക്ക് വടി കൊണ്ടടിച്ചതോ നബി സ ചന്ദ്രനേ പിളര്‍ത്തിയതോ ഈശാ നബി പാണ്ട് രോഗം സുഖമാ ക്കിയതോ വഹിയാണ് മുഅ്ജിസതാണ് അത് നമുക്കില്ല

  • @malayali801
    @malayali801 Год назад +1

    ആർക്കുവേണം പേറോഡിന്റെ മുഖാമുഖം ഉറക്കം എല്ലാം കൂട്ടിക്കുഴച്ച് നടക്കുന്ന പേരോട്

  • @alipoola
    @alipoola Год назад +1

    Aammin

  • @alavipathiyil3121
    @alavipathiyil3121 2 года назад +2

    മൂസാ നബി ഒരു രാജ്യത്തും
    അനുയായികൾ
    വേരെ ഒരു രാജ്യത്തും
    ആയിരുന്നോ?

  • @mohammedshareef2862
    @mohammedshareef2862 Год назад

    ഒരു വിവരവുമില്ലാത്ത പേരോട് കടന്ന് കാറുന്നു അതുകേട്ടിട്ട് തക്ബീർ ചൊല്ലാൻ കുറേ വെള്ള പൂച്ചകളും ആ രണ്ടു സഹോദരന്മാർ തെളിവ് സഹിതം ചോദിച്ച ചോദ്യത്തിന് ഉത്തരം നൽകണം അല്ലാതെ ചോദിക്കാൻ വന്നവനെ പരിഹസിക്കൽ അല്ല ചെയ്യേണ്ടത് അതിനു തെളിവ് വേണ്ടേ നല്ല ഉസ്താദ് അന്നം മുട്ടിപ്പോകും സത്യം പഠിപ്പിച്ചു കൊടുക്കരുത് സത്യം ജനങ്ങൾ അറിഞ്ഞാൽ ഇതുപോലെ വെള്ളയും വെള്ളയും ഇട്ട് പാവം മനുഷ്യരെ പറ്റിച്ച് കാശുണ്ടാക്കാനും വയറുനിറച്ച് ഭക്ഷണം കഴിക്കാനും പറ്റില്ല

  • @shamsuharoob9413
    @shamsuharoob9413 Год назад +3

    ചോദിക്കുന്നതിനോട് മറുപടി പറയൂ പേരോടെ

  • @muhammednoufal8803
    @muhammednoufal8803 2 года назад +12

    പേരോടിന് ചോറ് തിന്നുന്ന ബുദ്ധിയില്ല.

    • @abdurahmanmm3718
      @abdurahmanmm3718 2 года назад

      തീട്ടം തിന്നുന്ന ബുദ്ധി പേരോഡിന്

    • @arahman3310
      @arahman3310 Год назад

      Ninakko 😂

  • @SharafudheenkBoss
    @SharafudheenkBoss Год назад +3

    തക്ക്ബീർ തൊയിലാളികൾ ഉള്ളിടത്തോളം ങ്ങങ്ങൾ തോൽക്കൂലാ

  • @abdulkharimhkarim6166
    @abdulkharimhkarim6166 Год назад +1

    ചിരിച്ചു കളയാതെ ചെറുപ്പക്കാരുടെ മനസ്സിലെ ആശങ്ക അകറ്റി കൊടുക്കുകയും സമാധാനിപ്പിക്കുകയും ചെയ്യേണ്ട സ്ഥാനത്തു മറ്റെന്ത് പറഞ്ഞാലും അവർ സമാധാനിക്കുകയില്ല കാരണം അവർ നമസ്കരിക്കാൻ നിൽക്കുമ്പോൾ അല്ലാഹുവിനെ ഓർക്കണോ മറ്റുള്ള മഹാന്മാരെ ഓർക്കണോ എന്നൊന്നും അവർ അറിയുന്നില്ല അവരുടെ മനസ്സ് കാലുഷ്യത്തിലാണ് പണ്ഡിതന്മാർ പഴയ പടി സംസാരിച്ചാൽ പറ്റില്ല കാരണം പല പണ്ഡിതന്മാരും കറാ മത്തു പറഞ്ഞു കാടുകയരുകയും അല്ലാഹു അല്ലാത്തവരോട് അംഗല്ലാതെ ഞങ്ങൾക്കാരാണുള്ളത് എന്നൊക്കെ പറഞ്ഞു പ്രാർത്ഥിച്ചതായി ഒക്കെ പറയുമ്പോൾ പടച്ചവനോടുള്ള അവരുടെ വിശ്വാസം കുറയുന്നതായി അവർ ഭയക്കുന്നു കാരണം എല്ലാവരും പണ്ഡിതന്മാരുടെ മക്കളോ ദർസിൽ പഠിച്ചു ഉസ്താദന്മാരുടെ ഗുരുത്വം ലഭിച്ചവരോ അല്ല പത്തു നാല്പത് വർഷങ്ങൾക്ക് മുമ്പ് ആയിരുന്നങ്കിൽ ഇതൊരു പ്രശ്നമാകുകയോ ഈമാനിനെ ബാധിക്കുകയോ ചെയ്യുകയില്ലായിരുന്നു പുതിയ ആശയങ്ങളുമായി ഇസ്ലാമിലെ പുതുമുഖങ്ങളായ ബിദ്അത് കാർ രംഗ പ്രവേശനം ചെയ്തപ്പോൾ അവരുടെ ഉള്ള കഞ്ഞിയിൽ പാറ്റ വീണു ആയതിനാൽ ഉസ്താദന്മാർ അവരുടെ മനസ്സ് തുറന്നു ലളിതമായ ഭാഷയിൽ ഈമാനിനെ ബാധിക്കുന്ന പ്രശ്നങ്ങൾ ഇതിൽ ഉണ്ടോ ഈ പ്രസ്ഥാനത്തിൽ നിന്നു ചാടിപ്പോയി മറ്റൊന്നിൽ ചേർന്നാൽ അവസാനം എല്ലാം നഷ്ടപ്പെട്ടു യുക്തി വാദിയായി തീരുകയും ചെയ്യുന്നതിന് പകരം സ്നേഹത്തിന്റെ ഭാഷയിൽ അല്ലാതെ പരിഹാസത്തിലാക്കരുത്. കാരണം ചെറുപ്പക്കാർക് നിങ്ങളോട് വ്യക്തിപരമായ യാതൊരു വെറുപ്പും കാണുകയില്ല...... ആയതിനാൽ സാധാരണക്കാരോട് സംസാരിക്കുമ്പോൾ മായപ്പെടുത്തേണ്ടതുണ്ട്........

  • @UsmanUsman-qo8nb
    @UsmanUsman-qo8nb 3 месяца назад +2

    അമ്പിയാക്കൾ ചോദിച്ചിട്ടുണ്ടോ എന്നാണ് അദ്ദേഹം ചോദിച്ചത്

  • @akkua5382
    @akkua5382 2 года назад +6

    ഒരിക്കലും മരിച്ചവരെ വിളിച്ചപേക്ഷിക്കുന്നതു തെറ്റാണു

    • @favaspanachikkalkpmfavaspa640
      @favaspanachikkalkpmfavaspa640 2 года назад +2

      😗

    • @RashidAli-yo6pc
      @RashidAli-yo6pc 2 года назад +1

      തെളിവ് എന്ത്

    • @RashidAli-yo6pc
      @RashidAli-yo6pc 2 года назад

      ഡോക്ടറോട് രോഗം മാറാൻ തേടുന്നതും തെറ്റാണോ?

    • @rafitt007
      @rafitt007 Год назад

      ​@@RashidAli-yo6pc Doctor marichittundo......😛

  • @shaheed9872
    @shaheed9872 2 года назад +12

    വ്യക്തമായ മറുപടി ബുദ്ദിയുള്ളവർക്ക് മനസ്സിലാവും

  • @mohammadnihal8898
    @mohammadnihal8898 12 дней назад +1

    ഇബ്‌ലീസ് പേരോട് സാധുക്കളെ വഴി തെറ്റിക്കുന്നു

  • @murshidcmcc-js1be
    @murshidcmcc-js1be Год назад

    👍👍👍

  • @junaidgi4945
    @junaidgi4945 2 года назад +5

    Usthadinne nalla marupady

  • @abdulrahmanabdul4282
    @abdulrahmanabdul4282 Год назад +1

    USTAD AADYAM MANYAMAYE MARUPADE PARAYAN PADEKHU

  • @musthafak7066
    @musthafak7066 2 года назад +4

    പേരോട് ഉസ്താദ് കണ്ടോന്റെ വീട്ടിൽ കയറി ചോറ് തിന്നു വളർന്ന ആളാണ് അയാൾക്ക് ബുദ്ധി ഉണ്ടാവില്ല സഹോദരാ

  • @muhammadubayy4212
    @muhammadubayy4212 Год назад +1

    ചായ കൊട് എന്ന പ്രാർഥനയോ

  • @twahaak6265
    @twahaak6265 3 года назад +14

    എല്ലാവർക്കും മനസ്സിലായി ഇസ്തിഗാസയും പ്രാർത്ഥനയും തമ്മിലുള്ള വിത്യാസം😀😀😀😀
    മുജാഹിദ് ജമാഅത്ത് തുലയട്ടെ

    • @mohammadshebeer7856
      @mohammadshebeer7856 2 года назад

      Nabiyod prarthikkaamo???

    • @ibraheemtkibraheemtk7132
      @ibraheemtkibraheemtk7132 2 года назад

      ആമീൻ

    • @mohammadshebeer7856
      @mohammadshebeer7856 2 года назад

      Enthaan vyathyasam????

    • @SL.262
      @SL.262 Год назад

      ​@@mohammadshebeer7856 നബിയോട് കേവലം അപേക്ഷിക്കലാണ്.. ഭാഷയിൽ ആ അപേക്ഷക്ക് "പ്രാർത്ഥന" എന്ന് ഉപയോഗിക്കലുണ്ട്.

    • @mohammadshebeer7856
      @mohammadshebeer7856 Год назад

      @@SL.262 nabiye njangale kaakkane... Porukkane enn parayunnathine enth parayum??

  • @muhammedrabeeh9466
    @muhammedrabeeh9466 2 года назад +2

    Evideee moosaa

  • @najmasalam3248
    @najmasalam3248 Год назад

    Innu perodinu manasandaramunde..
    Utharamayirunnilla...paranjathe enne innayalkariyam

  • @shihabkannur655
    @shihabkannur655 Год назад +2

    Oru saadarana vyakthiyude chodhyathinn perodin uttharam mutti poyi,sathyam eppolum jayikkum

  • @ameermuhammed5583
    @ameermuhammed5583 Год назад +4

    അല്ലാഹുവെ ഒരു വിചാരണയും കൂടാതെ ജഹന്നമിലേക്ക് എറിയപ്പെടുന്ന കൂട്ടത്തിൽ ഉൾപ്പെടുത്തി ശയ്ക്കുനാ പേരോട് (ലഹനത്തുല്ലാഹി) യെ അനുഗ്രഹിക്കണമേ അള്ളാ. അത്രത്തോളം അറിവില്ലാത്ത ഒരു സമൂഹത്തത്തെ വഴിപിഴപ്പിച്ചവനാണ് ഈ മൊല്ലാക്ക.

  • @mohamedsajeer
    @mohamedsajeer 2 года назад +4

    പേരോട് ഉസ്താദിന് അറിയാത്ത കാര്യങ്ങൾ ചോദിച്ചാൽ പുള്ളിക്ക് അത് അറിയില്ല,,, അപ്പോൾ മുട്ട് ന്യായങ്ങൾ പറയും

  • @sanuab7515
    @sanuab7515 2 года назад +4

    പേരോട് അന്നും കണക്ക് ഇന്നും കണക്ക്.

  • @gafoorvenusvenus9137
    @gafoorvenusvenus9137 3 месяца назад +1

    ഉസ്താദ് ഉത്തരം മുട്ടുമ്പോൾ മുറീദുമാർ തക്ബീർ ചൊല്ലി രക്ഷപ്പെടുത്തും!!!😜🤗

  • @ALLinONE-vx9ok
    @ALLinONE-vx9ok 2 года назад +1

    Full ഇടൂ video

  • @mohammedshareef2862
    @mohammedshareef2862 Год назад +2

    ആ ചോദ്യാ കർത്താവിനെ തിരിയാഞ്ഞിട്ടല്ല ഉസ്താദിനും തിരിയാഞ്ഞിട്ടല്ല ഉസ്താദിന്റെ തല മൂത്ത അപ്പൻ മാർക്ക് പട്ടിണി കിടക്കാൻ ആവില്ല അതുകൊണ്ടാണ് ഉസ്താദ് തെളിയിച്ചു പറയാത്തത് മൂസാനബിക്ക് അള്ളഹു കൊടുത്ത കഴിവും എന്നു മാത്രമേ ഉസ്താദ് ഊതിയ ഖുർആൻ ആയത്തിൽ നിന്നും കിട്ടുന്നത് അല്ലാതെ മൂസ നബിയുടെ കഴിവുകൾ അല്ല ഇത് ഉസ്താദിന് തിരിയാഞ്ഞിട്ടല്ല ഇതു പറഞ്ഞാൽ ഉസ്താദ് പട്ടിണിയിൽ ആവും

  • @IbrahimIbrahim-ok1ng
    @IbrahimIbrahim-ok1ng Год назад

    ❤❤

  • @shihabkannur655
    @shihabkannur655 Год назад +3

    Perod urundu kalikkunnu

  • @abdurahmanmm3718
    @abdurahmanmm3718 2 года назад +5

    എടൊ ചെല്ക്കെ ജീവിച്ചിരിക്കുന്ന മുസാനബി യോടാണ് അനുയായികൾ ചോദിച്ചത് ഉരുളല്ലേ

    • @abcd-zl5sx
      @abcd-zl5sx 2 года назад

      ആരാണ് ഉരുളി മൈക്ക് മാറ്റിയത് കണ്ടു

    • @abcd-zl5sx
      @abcd-zl5sx 2 года назад

      എപ്പോഴും അസുഖം മാറിലെ

  • @AbdhulkadherAbdhul
    @AbdhulkadherAbdhul Год назад

    അല്ലാഹു. എബിലിസിനോട് അധ്മിനുസുജുതു.ചെയ്യാൻപറഞ്ഞതു. അല്ലാഹു ചെറിയവാനായതുകൊണ്ടാണോ. ഇതുചിന്തിക്കുക. മുജാഹിദ്ങ്ങൾ. എന്നിട്ടു സുന്നി ങ്ങളോട് വിമർ ക്ഷണ ദിനുപോവുക സുന്നി ഗൾ നല്ലഭക്ഷണം കൈ കുന്നവരാണ് എ ന്നുർക്കണം

  • @kakkadampoil3478
    @kakkadampoil3478 Год назад +2

    പിരാന്തന്‍ മൗലവി വിവരകേട് പറഞ്ഞ് വൃാക്കിയാനിക്കുന്നു.

  • @mohamedparayil1910
    @mohamedparayil1910 Год назад

    Mujahidukal,vshvaasikale,vasvaasilaàkkunnamanoarogikal,touched,ariyaathe ,alayunnavar

  • @Rrrthugtd
    @Rrrthugtd Год назад +3

    ഏതെങ്കിലും ഉസ്താത് ഇത് കണ്ടെങ്കിൽ നിങ്ങൾ പള്ളിയിലെ പരിപാടിക്ക് ജീപ്പിൽ മൈക്ക് അനൗൺസ്‌മെന്റ് ചെയ്യുന്നതിനിടക്ക് മ്യൂസിക് ഇടുന്നു ഇത് തെറ്റല്ലേ മ്യൂസിക് ഹറാം അല്ലേ

    • @sirris3278
      @sirris3278 13 дней назад

      Haram എന്ന് പറഞ്ഞത് music instruments ആണ് അല്ലാതെ song അല്ല

  • @needletreds5818
    @needletreds5818 2 года назад +2

    മുജാഹിദ് കുരുട്ടുബുദ്ധി അല്ലാതെ വേറെ ഒന്നും അവർക്കുണ്ടാവില്ല ഉത്തരം കൊടുത്താലും വീണ്ടും തലതിരിഞ്ഞ രീതിയിൽ സംസാരിക്കുന്നത് അവൻ ചോദിച്ചത് നബിമാരും പ്രാർത്ഥിച്ചതിനെ പറ്റിയാണ് അതിനുള്ള ഉത്തരം ഉസ്താദ് കൊടുത്തു ഇപ്പോൾ പറയുന്നത് മരിച്ചവരോട് പ്രാർത്ഥിക്കാൻ പാടുണ്ടോ എന്നാണ് ഇവർക്ക് മറുപടി അല്ല കൊടുക്കേണ്ടത് ഇവർക്ക് ചികിത്സ വേറെയാണ് മെന്റൽ ഹോസ്പിറ്റലിൽ കൊണ്ടുപോയിട്ട് സോക്ക് കൊടുത്ത റെഡിയാകും

  • @manuppa5611
    @manuppa5611 2 года назад +11

    പൊട്ട മറുപടി - അള്ളാനെ കളിയാക്കുന്നോ?

  • @komukalodi1272
    @komukalodi1272 2 года назад

    Y

  • @akbarniyasap6935
    @akbarniyasap6935 Год назад

    സുന്നി ആശയം പിഴച്ചത്. സ്കൂൾ വിദ്യാഭ്യാസം അനിവാര്യം ആണ്. എന്നാലെ തിരിച്ചറിവ് ഉണ്ടാവൂ

  • @hardcoresecularists3630
    @hardcoresecularists3630 Год назад

    ചോദ്യം അതല്ലല്ലോ മരിച്ചവരോട് തേടണം എന്നല്ലേ ചോദ്യത്തിന് ഉത്തരം പറഞ്ഞിട്ടില്ലല്ലോ🤔

  • @muhammedrabeeh9466
    @muhammedrabeeh9466 2 года назад +2

    Mr moosa

  • @jafarimage501
    @jafarimage501 Год назад

    നേരം വെളുക്കുമോ
    ലാ ഹദ്ദ വലാ കദ്ദ
    ബിൽ റുക്ക വാത്തക്ക
    മിൽ വറ്റ തേങ്ങാ കൊല

  • @aminamc5951
    @aminamc5951 2 года назад +7

    നി ങ്ങൾ എ ത്ര ചോദിച്ചിട്ടും കാര്യമില്ല പരോട് ഈ ശിർക്ക് പ്രചരിപ്പിക്കൽ നിർത്തില്ല

  • @anseerk2383
    @anseerk2383 2 месяца назад +3

    പേരോട് ഉത്തരം മുട്ടുമ്പോൾ പൊട്ടത്തരം പറയുന്നു...

  • @makkarmm165
    @makkarmm165 Год назад +1

    ചോദിച്ചുവെന്നു വിചാരിക്കുക... മൂസ നബിയോടല്ലേ ചോദിച്ചത്..... ഏതെങ്കിലും ഔലിയയോട് അല്ലല്ലോ

  • @വടക്കൻമലയാളി

    പേരോടിനു ഹിദായത് കൊടുക്കണേ... സാധ്യത ഉണ്ടോ എന്നറിയില്ല.. കാരണം ഉറങ്ങുന്നവരെ അല്ലെ വിളിച്ചുണർത്താൻ പറ്റൂ 🤣

  • @ShamsuddinB
    @ShamsuddinB 3 месяца назад

    🎉ea chodhyathil perod kallanaayi

  • @alifar6296
    @alifar6296 2 года назад +2

    Replay is not true

  • @muhammmedbava6779
    @muhammmedbava6779 Год назад +1

    Perrode saying wrong......
    But he diceve the public.....
    In sha Allah we will see afterwards......

  • @ubaidk3896
    @ubaidk3896 Год назад +6

    പേരോട് ഭൂമിക്കു ഭാരം പാഴ് ജന്മം..

  • @alikoya5173
    @alikoya5173 2 года назад +3

    നിന്നെ മാത്രം ആരാധിക്കുകയും നിന്നോട് മാത്രം സഹായം അഭ്യർത്ഥിക്കുകയും എന്നത്?

  • @nisafianajeema6575
    @nisafianajeema6575 Год назад

    അല്ലാഹു സൃഷ്ടാവ് അല്ലേ മൂസാനബി അല്ലാഹുവിന്റെ സൃഷ്ടിയല്ലേ

  • @thahira.1274
    @thahira.1274 Год назад

    Tamlinjws

  • @abcd-zl5sx
    @abcd-zl5sx 2 года назад +2

    ഫുൾ വീഡിയോ ഇടു നിങ്ങളുടെ ഉലൂഹിയതും റബയൂബിയ തും ഒക്കെ കേൾക്കട്ടെ

  • @kamarudheenkamaru1987
    @kamarudheenkamaru1987 2 года назад +7

    നരകത്തിന്റെ. അവകാശി

  • @SulfikerSulfi-r1s
    @SulfikerSulfi-r1s 3 месяца назад +1

    Perod ibleesanu

  • @mubarakmub
    @mubarakmub Год назад

    Iyalodu orotta chodhyam chodichal muslimaya oral Shirk cheyyunnathinoru udhaharanam parayan paranjal mathi

  • @nisafianajeema6575
    @nisafianajeema6575 Год назад

    അല്ലാഹുവിനെ പോലെയാണ് മൂസ നബി

  • @akkua5382
    @akkua5382 2 года назад +10

    ചോദിക്കുന്നതിനുള്ള മറുപടിയല്ല കൊടുക്കുന്നത്

    • @Abdulrehman-vw4bq
      @Abdulrehman-vw4bq 2 года назад +1

      വ്യക്തമായ ഉത്തരമാണല്ലോ പേരോട് പറഞ്ഞത്

    • @hasnarashid1356
      @hasnarashid1356 2 года назад

      Budhiyillatha Mujahid

    • @hasnarashid1356
      @hasnarashid1356 2 года назад

      Athu manassilakan kayivilla

    • @noorulabidbadhavi7590
      @noorulabidbadhavi7590 2 года назад

      മനസ്സിലാക്കാനുള്ള കഴിവും തൗഫീകും ഇല്ലാത്തത് ആരുടേയും കുറ്റമല്ല

    • @alavipathiyil3121
      @alavipathiyil3121 2 года назад +1

      @@Abdulrehman-vw4bq മൂസാ
      നബി മിസ് രിലും
      അനുയായികൾ
      സ ഉ ദിയിലും ആയിരുന്നോ ?
      രണ്ടും രണ്ട് രാജ്യത്തായി രുന്നോ?

  • @basheerk1840
    @basheerk1840 Год назад

    മുജാഹിദ് ആദ്യം പഠിക്ക് പിന്നെ ആളാകാ൦

  • @koyammonqassim4808
    @koyammonqassim4808 Год назад

    ആലം ഉണ്ടാകും ക്കാലം വരെ
    കു.ലു മാലക്കിടെയാണ് ബാലെ

  • @വടക്കൻമലയാളി
    @വടക്കൻമലയാളി 2 года назад +3

    ഇത് പേരോട് അല്ല... വെറും പേട്

  • @raheeemkk10
    @raheeemkk10 Год назад +1

    പേരോഡിന്റെ വയള് കേട്ടിട്ട് ഒരാൾ മുജാഹിതായില്ലെങ്കിൽ അത് manufacturing defect ആണ് ഒന്നും ചെയ്യാൻ പറ്റില്ല.

  • @Freethinker6468-x1o
    @Freethinker6468-x1o Год назад +1

    പേരോട് മരിച്ചു ചെന്നാൽ പരലോകത്തെ അവസ്ഥ എന്തായിരിക്കും..? റബ്ബേ ഇയാൾ കാരണം എത്ര പേര് നരകത്തിലേക്ക് തള്ളപ്പെടും.. വല്ലാത്ത അവസ്ഥതന്നെ ആണ്.. മുഷ്‌രികുകളെ.. നിങ്ങളുടെ അവസ്ഥ.😂😂

  • @syedalik3514
    @syedalik3514 Год назад

    Period ustadu uttiram Paro virudhe thallandam

  • @abbasm6704
    @abbasm6704 Год назад +1

    പേരോടേ അല്ലാഹുവിന്റെ അടുത്താണ് കളി അല്ലെ ആ പയ്യൻ പറഞ്ഞതിന് ഉത്തരം പറ ഉസ്താതെ

  • @hamsak4461
    @hamsak4461 2 года назад +2

    Manden perodum manden

  • @faisijkd2462
    @faisijkd2462 Год назад

    പേരോടിനു കുറച്ചു ബുദ്ധിയുണ്ടകിൽ മന്ത ബുദ്ധി എന്ന് വിളിക്കായിരുന്നു

    • @arahman3310
      @arahman3310 Год назад

      Eppo ninne ntha vilikke 😂😂

  • @sinannk-e1p
    @sinannk-e1p 3 дня назад

    Muju karachill😂😂

  • @salafi-ek9ex
    @salafi-ek9ex Год назад +1

    പേരോട് കടത്തിക്കൂട്ടിയതെല്ലാം ഒഴിവാക്കി ഇനി അതുമായി നടന്നാൽ നാട്ടിൽ നിന്ന് കാശ് കിട്ടുകയില്ല മരണത്തെപ്പറ്റി ഓർക്ക്

  • @muhammadkunhi.a8669
    @muhammadkunhi.a8669 Год назад

    ഖബർവ്യവസായം വളരണം മുടക്കില്ലാതെ കോടികൾ കൊയ്യാം ബീഫഫ്രൈ നൈച്ചോർ ബിരിയാണി കൈമടക്ക്..

  • @rafitt007
    @rafitt007 Год назад +1

    Ennenkilum padachonodum onn thedikko.......

  • @rafitt007
    @rafitt007 Год назад +1

    Usthadinoda ante kali......adutha auliya anath.......🙃

  • @ALLinONE-vx9ok
    @ALLinONE-vx9ok 2 года назад

    ഇത് full ഇട്ടാലെ തീരുമാനം ആകുകയുള്ളൂ

  • @noushadmajeed3422
    @noushadmajeed3422 Год назад

    Ellavarkum Quraan onnanu.
    Usthadinte answer sheri ayilla.
    Allah Bahumanikunathina bahumanikukathanne cheyanam.
    Prarthana Allahuvod mathram
    Enthinum neyyathund..badireengalku vendi namaskarikan kay kettunnillalo.namalekaluyarathilan ambiyakal,awaliyakal.avare mun nirtham.pakshe Allahnod thannaparayanam.mujahid chothicha
    Chodyathin kodutha utharam correct aayilla..