മുജാഹിദ് വാദത്തെ കാറ്റിൽ പറത്തിയ വാഴക്കാട് മുഖാമുഖം alavi saqafi kolathur 2020 അലവി സഖാഫി കൊളത്തൂർ
HTML-код
- Опубликовано: 8 фев 2025
- ഉസ്താദ് അലവി സഖാഫി കൊളത്തൂർ 2020
മുഖാമുഖം
sunni vs mujahid
©NOTE : Some Images , Musics , Videos , Graphics , are shown in this video May be Copyrighted to respected owners , not mine ✔
DISCLAIMER: This Channel DOES NOT Promote or encourage Any illegal activities , all contents provided by This Channel is meant for EDUCATIONAL PURPOSE only ✔
All Contents On this Channel Are Based On RUclips Guidelines And Policies ✔
അൽഹംദുലില്ലാ ഉസ്താദിന്റെ പ്രസംഗം കേട്ട് പല സംശയങ്ങളും മാറാൻ കഴിഞ്ഞു അല്ലാഹു ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് പ്രദാനം ചെയ്തു അനുഗ്രഹിക്കട്ടെ
അല്ലാഹുവിന്ന് പുറമെ മഹാമാരോട് തേടുന്നതിന്ന് വേണ്ടിയാണ് ഈ വെളുപ്പിക്കൽ എന്നോർക്കുമ്പോൾ ഒരു ലോഡ് പുച്ഛം. നമുക്ക് അല്ലാഹു മാത്രം മതി ❤️
@@sunrais0 മഹാന്മാരോട് തേടുക എന്നതുകൊണ്ട് നിങ്ങൾ ഉദ്ദേശിച്ചത് എന്താണെന്ന് എനിക്ക് മനസ്സിലായിട്ടില്ല ഒന്ന് വ്യക്തമാക്കിയാൽ നന്നായിരുന്നു
@@anasfalilygivefalily3678
അല്ലാഹുവിന്നോട് മാത്രം സഹായം ചോദിക്കുക. തേടുക പ്രാർത്ഥിക്കുക
അല്ലാതെ ഔലിയാക്കളുടെ കറാമത്ത് കൊണ്ട് കാര്യങ്ങൾ സാധിച്ചു തരാന്നും മറ്റും ശുപാർശ്ശക്ക് തേടുക. അത് പോലെ അവർക്ക് നേർച്ചകൾ അർപ്പിക്കുക.,മങ്കൂസ് മൗലീദിലെ തനി ശിർക്കൻ ആശയങ്ങൾ പ്രചരിപ്പിക്കുക. മരിച് പോയ മഹാൻമാരോടുള്ള തേട്ടങ്ങൾ,കബർ പൂജകൾ.,പണം വാരുന്ന സ്വലാത്തുകൾ.,അല്ലാഹുവിന്റെ കഴിവുകൾ മോഹിയുദീൻ ശൈഖ് അടക്കമുള്ള മഹാമാർക്ക് വീതിച്ചു നൽകുന്ന മാലപ്പാട്ടുകൾ, ഇതിൽ കൂടുതൽ ഇനിയെന്ത് വേണം? ?
കാന്തപുരത്തിന്നെ പോലെയുള്ള ആളുകൾ മരിച്ചാൽ അവരെയും മഹാമാരാക്കി പണം കൊയ്യും. ചില സ്ഥലങ്ങളിലെ ജാറ ലേലകൾ കോടികളാണ് കൊയ്യുന്നത്. Isthagfirullah.
@@sunrais0മാന്യ സഹോദര നിങ്ങൾ ഈ പറഞ്ഞ വാദം റഷീദു റിള എന്ന വഹാബി പിഴച്ച പണ്ഡിതൻ പറഞ്ഞതണ് ആദ്യം പടിക്ക് ഇതേ പണ്ഡിതന്മാരുള്ള സൗദിയിൽ ജിന്ന് സഹായം കൊണ്ടു പിശാചിനെ ഒഴിവാക്കാൻ fatva കൊടുത്തിട്ടുമുണ്ട്. നല്ല ടീമാ പല സൈസ് തൗഹിദാ. റബ്ബ് കാക്കട്ടെ.
Athin ara pottan vahabi അല്ലാഹുവിനോട് അല്ലാതെ ആരാധിക്കുന്നത്@@sunrais0
മക്കളേ.. ഞങ്ങളെ ഉസ്താദ് പൊളിയാണ്.. അള്ളാഹു ആഫിയതുള്ള ദീർഗായുസ് നൽകി അനുഗ്രഹിക്കട്ടെ..
اَمِين يَا رَبَّ الْعَالَمِيْن 💚💚💚
Ameeen
Aameen
ameen
Eyale Ed potttharamane paryaunathe
@@muhammedmidlaj1614 ങ
സുന്നീ കൈരളിയുടെ ആവേശം , അലവി ഉസ്താദിന് ഒരുപാടുകാലം ദീനിന്റെ യഥാർത്ഥ വഴികൾ ലോകത്തിനു പഠിപ്പിക്കാൻ അള്ളാഹു ആരോഗ്യവും ആഫിയത്തും നൽകട്ടെ . ആമീൻ
P
ആമീൻ
ആമീൻ
Op 😊up
🤪😌
*എതിർ കക്ഷിയുടെ ഉസ്താദിന്റെ വായടപ്പിച്ച മറുപടി ...വാക്കുകൾ ഇല്ല പറയാൻ...👍👍👍ഇപ്പോൾ ഗൾഫിൽ ഉള്ള ഉസ്താദിനെ ഞാൻ നേരിട്ട് കണ്ടു ആശംസ അർപ്പിച്ചു..😍 പടച്ചവൻ ഉസ്താദിന് ആഫിയത്തോടു കൂടിയുള്ള ദീർഘായുസ്സ് നൽകുമാറാകട്ടേ...ആമീൻ...🤲*
Aameen
@@sonuani1942
@@alikuttikolakattil6618 a
@@alikuttikolakattil6618 ,,g
കോമാളി ആക്കല്ലേ
1000 ലൈക്ക് ചെയ്യാനുള്ള അവസരമുണ്ടെങ്കിൽ മുഴുവനും ലൈക്ക് ചെയ്യുമായിരുന്നു , അത്രയും വ്യക്തമായ മറുപടി .........
മാഷാ അള്ളാ
athenikkum thonno
Dergausekodukkanaalla. Chammad
@@opoo123vly3 ññnñññnnñnñmñnnñmñnñnñnññnñmñnnnñmñmmmmnñnnmnmnnnnnnmnmmnnmnnnmnmm. mnnnnnmnmnnnmnnmnnnnnnnnnmnnnnnñnnmnnñ. mm. nmnnnmmnnnmnnmnnñnnnñnnnnmmmnmnnmmnn. nmnnnmmnnnmnnmnnñnnnñnnnnmmmnmnnmmnn. mmmmnmmmmmmmnnmmmmnmmnnmmmnmmnnnnmnnmmmnmmmmmmmmnmmnmmnnmmmmmmmmnmnnnmmnnnmnnmnnñnnnñnnnnmmmnmnnmmnn. nmnnnmmmmmmnmmmnnmmnmmmnmmnmnnmnmmmnnmmmmnmnnmmmmmmnmmmmmnmmnmmmnmnnnmmnnnmnnmnnñnnnñnnnnmmmnmnnmmnn. nmnnnmmnnnmnnmnnñnnnñnnnnmmmnmnnmmnn. nmnnnmmnnnmnnmnnñnnnñnnnnmmmnmnnmmnn. nmnnnmmnnnmnnmnnñnnnñnnnnmmmnmnnmmnn. nmnnnmmnnnmnnmnnñnnnñnnnnmmmnmnnmmnn. nmnnnmmnnnmnnmnnñnnnñnnnnmmmnmnnmmnn. .mm,mmmmmmm.m...m.mm.mmmmm.mmmmmmmm.mmnmmmmm..mmmnn.mmnnnnnnnn
mmmmmmm.m
👍👍
Alhamdulillah.. കണ്ടതിൽ വെച്ച് വളരെ നല്ലൊരു സംവാദം...സൗമ്യമായ രീതിയിൽ തന്നെ ചോദ്യവും ഉത്തരവും... സംവാദങ്ങൾ ഈ രീതിയിൽ ആയാൽ കേൾക്കാൻ വളരേ റാഹത്താണ്..
Correct
❤
😅😅😅
മറുപടി പറയുന്നെങ്കിൽ ഇതുപോലെ കിതാബുകളും തെളിവുകളും കയ്യിൽ പിടിച്ചു കൊണ്ടായിരിക്കണം,
ഉസ്താദ് 🔥👍
Masha allah 😊
സനദ് തന്നെയാണ് തെളിവ് അത് ഇല്ലെങ്കിൽ ആർക്കും എന്തും പറയാലോ
@@sajinahamed9156 എന്നാലും മനസ്സിലാക്കാൻ മനസ്സില്ലല്ലേ
മണ്ണാങ്കട്ട ആർക്കും ഒന്നും മനസ്സിലായില്ല
@@sajinahamed9156 പൊട്ടൻ ആണോ നിങ്ങൾ സനദ് എന്ന് അവിടെ പറഞ്ഞത് ഒരു കാര്യത്തിന് സനദ് മതി എന്നാൽ അവർ പറയുന്നത് എല്ലാം എങ്കികരിക്കാൻ പറ്റും ഖുറാനിൽജെഎം ഹദീസിലും ഉള്ളത് ആണെങ്കിൽ. അതാണ് ഉസ്താദ് പറഞ്ഞത്
മനസ്സിലാവൂല
Masha allah ഈ അഹ്‌ലുസുന്നത് എന്നും നില നിൽക്കട്ടെ
സത്യം പറഞ്ഞാൽ ഞങ്ങളുടെ മൗലവി മാരെ കൊണ്ടൊന്നും ഇങ്ങനെ വ്യക്തമായ മറുപടി തരാൻ കഴിയണമെന്നില്ല. Very impressive. Thanks
അറിയാലേ
@@travelhub5570
ജീവിച്ചിരിക്കുന്നവരോട്
സഹായം തേടുന്നതിനെ
സുന്നികൾ ശുപാർശ എന്നാണ് പറയുക
ജീവിച്ചിരിക്കുന്നവരോട്
സഹായം തേടിയാലും
സഹായിക്കുന്നത്
ഒരേ ഒരു ആരാധാനായ
രാജാവ് ആണ് സഹായിക്കുന്ന
ത് അതായത്
രാജക്കൻമാരിൽ വെച്ചു ഏറ്റുവും വലിയ രാജാവായ അല്ലാഹു
പ്രപഞ്ചസൃഷ്ട്ടാവ് ആണ്
സഹായിക്കുന്നത്
(അല്ലാഹു നമുക്ക് മരുന്ന് പോലെ
ജീവിതവിജയത്തിന് കാരണങ്ങൾ
വെച്ച് തന്നിട്ടുണ്ട് - ശിഫ തരുന്നവനും സഹായിക്കുന്ന വനും
അല്ലാഹു മാത്രം)
ഇതാണ് സുന്നികളെ വിശ്വാസം -
Onupo potta onumariyathe thollparyin
الله usthathin barakkath chayatte
കിത്താബിനെ ദുർവ്യാഖ്യാനിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച സുന്നി ഉസ്താദിന്റെ അവസ്ഥ👇
ruclips.net/video/XeyO_0OoVXI/видео.html
ഉസ്താദിന് ദീർഘായുസ്സ് നൽകട്ടെ امين 🤲🤲
ആമീൻ
EK ഹസ്സൻ ഉസ്താദിന്റെയും കാന്തപുരം ഉസ്താദിന്റെയും ശേഷം മുജാഹിദുകളുടെ ആശയത്തോടെ കുഴിച്ച് മൂടി കൊണ്ടിരിക്കുന്ന മഹാ പണ്ഡിതൻ,, നാഥൻ ആഫിയ ത്തോടെ ദീർഘായുസ്സ് നൽകട്ടെ ആമീൻ
മുജാഹിദ് ന്റെ ആശയം അല്ല അല്ലാഹുവിനോട് മാത്രം വിളിക്കാൻ അള്ളാഹു അവന്റെ റസൂലും പഠിപ്പിച്ചു തന്നത് ആണ്
കോളത്തൂർ എല്ലാവരെയും നരകത്തലേക്ക് ക്ഷണിക്കുന്നു
കോളത്തൂർ ഉസ്താദിന്നും കൂട്ടർക്കും നമസ്കാരത്തിൽ അതാഹിയാത്തുവിന് ശേഷം ചൊല്ലുന്ന അല്ലാഹുവിനോട് പൊറുക്കൽ തേടുന്ന പ്രാർത്ഥനയുടെ അർത്ഥം അറിയില്ലേ. ആ പ്രാത്ഥനയിൽ. അല്ലാഹുവേ ഞാൻ. മുൻപ്. പിന്പും. മുന്നിച്ചതും. രഹസ്യം ആയി ചെയ്തതും. പരസ്യം ആയി ചെയ്തത് അള്ളാഹു അറിയുന്ന എന്റെ എല്ലാ പാപങ്ങളും പൊറുത്തു തരണേ എന്ന പ്രാർത്ഥന പഠിപ്പിച്ചു തന്നത് അല്ലാഹുവിന്റെ നിർദ്ദേശം പ്രകാരം അല്ലാഹുവിന്റെ റസൂൽ ആണെന്നോർക്കുക. ആ റസൂലിനോട് പ്രാർത്ഥിക്കാൻ അതും പാപമോജനം തേടാൻ അള്ളാഹു പറഞ്ഞോ നുണകഥകൾ പറഞ്ഞു ജനങ്ങളെ നരകത്തിലേക് ക്ഷണിക്കുകയാണ് കൊലത്തൂറും കൂട്ടരും. അള്ളാഹു അല്ലാതെ പാപം പൊറുക്കാൻ ആരുണ്ട് എന്ന് എത്ര യോ പ്രാവശ്യം ഖുർആnil😂ഉണ്ട് അല്ലാഹുവിന്റെ റസൂൽ തന്നെ ദിവസം 70. പ്രാവശ്യം ഇസ്തിഗിഫർ ചൊല്ലിരുന്ന് എന്നോർക്കുക
@@ShamsudheenMuhamedഅത് തന്നെ ആണ് ഈ ഉസ്താദ് പറഞ്ഞു തരുന്നത്
@@ShamsudheenMuhamedഎടാ ഇത് കോളത്തൂർ പറയുന്നത് അല്ല കിതാബ് ഓതി പടിക്ക് ആദ്യം എന്നിട്ട് പറ അല്ലാതെ വിവരം ഇല്ലാത്ത നിന്റെ മൗലവി മാർ പറയുന്നത് കേട്ട് അത്മനസ്സിലാക്കി ജീവിച്ചോ ഇയ്യ് പറഞ്ഞ പോലെ ജീവിച്ചാലും അള്ളാഹു ആണ് എവിടേക്ക് പോകണം എന്ന് തീരുമാനിക്കുന്നത് അല്ലാതെ മുജാഹിദ് അല്ല
മാഷാ അല്ലാഹ് 👍ഉസ്താദ് പൊളി 🥰
Confidence എന്ന് പറഞ്ഞാൽ ഇതാണ് 👌
ഉസ്താദ് ഇവരുടെ തെളിവ് ചോദിക്കും അവസാനിപ്പിക്കണം നമ്മുടെ കൽബാണ് മുത്ത് നബി അതുകൊണ്ട് നമ്മൾ ആഘോഷിച്ചു 💪💪❤️🤲🤲
ഗാന മേള നടത്താന്‍ അല്ലെ ആ പേരും പറഞ്ഞ്
Masha allah 👍🏻👍🏻👍🏻ഉസ്താദിനോട് കളിച്ചാൽ ഇങ്ങനെയാ മക്കളെ. അല്ലാഹു ഹിദായത്തിലാക്കട്ടെ
അലവികു അള്ളാഹു ഹിദായത് കൊടുക്കട്ടെ
@@hamzasvkd allaahu ninakku orikkalum hidaayathu tharaathirikatte ameen
ഉസ്താദ് തരും നല്ല അടിപൊളി മറുപടി...👍👍👍
ماشاء الله تبارك الله.... അല്ലാഹു ആഫിയത്തുള്ള ദീർഗ ആയുസ്സ് നൽകട്ടെ آمين.....❤️❤️❤️
🤲
iiii8
ii
@@jafferhajiyar5661 i
ആഫിയതു ള്ള ദീ ർഗ്ഗയ്സ് ഉണ്ടാവട്ടെ ഉസ്താദ്
അറിവുള്ളവൻറെ കോൺഫിഡൻസ് ലവൽ അത് വേറെതന്നെആയിരിക്കും.
മശാ അള്ളാ അൽഹംദുലില്ല അള്ളാഹു അക്ബറ്അള്ളാഹുവേ അഹ്ലുസുന്നത്ത് വൽ ജമാഅത്ത് കിയാമം നാള് വരേയും നിലനിൽക്കാൻ തൗഫിക്ക് നൽകട്ടെ ആമീൻ
Vera ലെവൽ ഉസ്താത് 🔥🔥🔥🔥
റസൂലിന്റെ ജാറാമോ, നാഊദ് ബില്ലാ... അള്ളാഹു വിന്റെ റസൂലിന്റെ പേരിൽ കള്ളം പറഞ്ഞാൽ അവന്റെ സ്ഥാനം നരകത്തിൽ ആണ്...
ലോക്ക് ഡൗണിൽ കാണുന്ന വരുണ്ടോ😀
Und
കിത്താബിനെ ദുർവ്യാഖ്യാനിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച സുന്നി ഉസ്താദിന്റെ അവസ്ഥ👇
ruclips.net/video/XeyO_0OoVXI/видео.html
Usthadhinu Allahu afiyathulla dheerghayuss kodukkattee
ആമീൻ
Sathiyamjayikkum. Marachuvakkunnilla. Evida. Dergausenalkalla. Sathiyathinathinathiravarunnavaranasippikkalla
Ameen
آمين
Ameen
Mujahidukale തോൽപ്പിക്കാൻ നിങ്ങള്ക്ക് കഴിയും പക്ഷെ ഓരോ വാദപ്രതിവാദo കഴിയുമ്പോൾ ചുരുങ്ങിയത് ഒരാളെങ്കിലും വാദം നടത്തിയ സ്ഥലത്ത് മുജാഹിദ് ആയിട്ടുണ്ടാവും
ഞങ്ങളുടെ ഉസ്താത് മുത്താണ്. അല്ലാഹുൿബർ
തേങ്ങയാണ്
Enteyum
@@AbdulRahman-ml1gc നിങ്ങളുടെ കള്ള ബാലുശ്ശേരി കുന്ദമാണ്
എങ്ങിനെ ചെയ്താലും,, ഖുർആനും ഹദീസിനും എതിരാണെങ്കിൽ അവ തളേളണ്ടതാണ്, ഖുർആനും ഹദീസിനും എതിർല്ലെങ്കിൽ അവ ചെയ്യാo, എന്നാൽ അത് പുണ്യം, ഇസ്ലാമിന്റെ ഭാഗം എന്ന് പറയാമോ, പള്ളി രണ്ടോ മൂന്നോ തട്ട് എടുക്കാം,എന്നാൽ മുന്ന് തട്ട് എടുക്കുന്നത് സുന്നത്താണെന്നും പുണ്യം എന്നും പറയുമ്പോഴാണ് പ്രശ്നം, എല്ലാ മദ്ഹബിലെ ഇമാംമുക്കളും അവരുടെ അഭിപ്രായം കണ്ടെത്തിയത് ഖുറാന്റെയും ഹദീസിന്റെയും പിൻബലത്തിലാണ്, അതിന് എതിരായിട്ടല്ല, "സ്വർഗം നേടിത്തരുന്നതായ ഒരൂ കാര്യവും നിങ്ങളോട് പറയാതെ ഞാൻ വിട്ട് കളഞ്ഞു പോയിട്ടില്ല, അതേ പോലെ നരകത്തിൽ നിന്ന് നിങ്ങളെ തടയുന്ന ഒര് കാര്യവും നിങ്ങൾക്ക് പറഞ്ഞു തരാതെയും വിട്ടു കളഞ്ഞുട്ടില്ല, (നബി വചനം ) എന്നിട്ട് ചില ആചാര കർമങ്ങൾ ഉണ്ടാക്കി സ്വർഗത്തിൽ എത്താനുള്ള പുണ്യ കർമങ്ങളാണെന്നു പറഞ്ഞു, വിശ്വാസികളെ വഴി തെറ്റിക്കുന്നതിനെയാണ് എതിർക്കുന്നത്,
പള്ളി രണ്ട് തട്ട് എടുത്താൽ പ്രത്യക പുണ്ണ്യമോ മറ്റോ ഉണ്ടെന്ന് പറയുമ്പോൾ അത് തെറ്റ്, രണ്ടോ മൂന്നോ തട്ട് സാധാരണ എടുത്തോ അത് സ്വാഭാവികം, ഇവിടെയാണ് പ്രശ്നം,
@@AbdulRahman-ml1gc പോടാ
സുന്നി ഗർജനം കുളത്തൂർ ഉസ്താദ് 👍👍👍👍
അൽബി
@@abdurahimansaid3568 ആൽബി അല്ല അലവി 🥰
തകർത്തു.... കിടിലൻ മറുപടി.... ബുദ്ദിയുള്ള മുജാഹിഡിന് മനസിലാക്കാൻ ഏറെയുണ്ട്....... എന്തായാലും കാന്തപുരത്തിന്റെ ശിഷ്യനല്ലേ.... വെറുതെയാവില്ല...... പുത്തൻവാദികൾക്ക് ഇത്തരത്തിൽ സരളമായി മറുപടി പറയാൻ ഇവിടെ ഒരു wing ഉണ്ട്...
Puthan vaadi enn paranjath valare sheriyan
nabijanichu valarnna makkayilum madeenayilum
Aadyamokke ingane aayirunnallo
Pinne ippo avar mujaahidukale pole aayadayrikkum le
അതെ കാന്തപൻറ്റെ ശിഷനും ബക്തർകും മുടിയിട്ട വള്ളം. കുടിച്ചും അതിനെ ആരാധികുന്ന നിങ്ങൾക് ഇസ്ലാമിനെ കുറിച്ച്. പഠിക്കാനും അറിയാനും ഏറെഉണ്ട്
കിത്താബിനെ ദുർവ്യാഖ്യാനിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച സുന്നി ഉസ്താദിന്റെ അവസ്ഥ👇
ruclips.net/video/XeyO_0OoVXI/видео.html
@@Hi-qe7ls ഞങ്ങളല്ല നിങ്ങള പഠിക്കണ്ടേ.
@@akmfacts2128 ഞങ്ങൾ അല്ല ഇമാംമഹതി വന്ന് ക്ലാസ് എടുത്താലും നിങ്ങൾ നന്നാവാൻപോണില്ല
ഉസ്താദ് ഏതാ ലെവൽ 🌹🌹🌹🌹🌹😘😘😘😘😘😘
Adipol
💥
അല്ലാഹു അനുഗ്രഹിക്കട്ടെ
ഞങ്ങളെ തകർക്കാൻ നിങ്ങൾക്കവില്ലസ് മക്കളെ..
ഞങ്ങളെ ഇമേമുകൾ ഇവരൊക്കെയാണ്.. അസ്സലാമുഅലൈക്കും ഉസ്താതെ 😌
ഉസ്താദ് ആത്മ വിശാസം പൊളി
പൊളിയല്ല ചെളിയാണ്
@@abdurahiman1077😂
വഹാബിസത്തെകാറ്റിൽപറത്തിയഅലറിഖുറാഫിഖുബൂരി😂😅 ഹ്ഹഹഹഹ ഹ്ഹഹഹഹ ഹ്ഹഹഹഹ
Ma'adallaah, ഇവർ പറയുന്നതിൽ നിന്നും അല്ലാഹുവേ ഞങ്ങളെയും ഞങ്ങളുടെ മക്കളെയും നീ കാത്തു രക്ഷിക്കണേ allaah, തൗഹീദിലായി കൊണ്ട് ഞങ്ങളെ നീ മരിപ്പിക്കണേ റബ്ബേ, സത്യം സത്യമായിക്കൊണ്ട് മനസ്സിലാക്കാനുള്ള കഴിവ് ഈ ഉസ്താദിനും മറ്റും നീ കൊടുക്കണേ റബ്ബേ
മുസ്ലിം പാരമ്പര്യത്തിന് പരിചയമില്ലാത്ത വികലമായ തൗഹീദുമായി വന്ന വഹാബികൾ തൗഹീദിന്റെ പേരിൽ എത്ര വിധം തൗഹീദുകാരായി. അതിൽ നിന്നുതന്നെ വഹാബി തൗഹീദിന്റെ പരാജയം മനസ്സിലാക്കാം bro
Ameen
ruclips.net/video/RLDGux742GM/видео.html
അപ്പോ നിങൾ ആരൊക്കെയാണ് കാഫിറാക്കുന്നത്...... മഹാന്മാരെ കാഫിറാക്കല്ലെ
അല്ലാഹുവിന്റെ ദീനിനെ തകർക്കുന്ന വഹാബികളെ തകർക്കുന്ന ഉസ്താദിൻ അള്ളാഹു അർഹമായ പ്രതിഫലം തരട്ടെ
ആമീൻ.......... 🤲🤲🤲🤲🤲
ഉസ്താദ് പൊളിയാണ് 🥰🥰🥰🥰🥰
Jy
👍👌😍😘
അലവി സഖാഫി ഇഷ്ടം😍
എടുത്തോ എടുത്തോ 😄😄
ഈ ഉസ്താദിന്ന് ദീർഘായുസ്സും ആരോഗ്യവും കൊണ്ട് അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ.
Alavi saqafi usthad poli😍😍
മാ ഷാ അല്ലാഹ് 💞😍
ماشاء الله
ഉസ്താത് പൊളിച്ചു
അടിപൊളി
🥰💖🥰💖
Usthad,usthad,usthad
ജീവിച്ചു കൊണ്ടിരിക്കുമ്പോഴുള്ള എല്ലാ കഴിവുകളും നഷ്ടപ്പെടുന്ന അവസ്ഥയാണ് മരണം.
മരണപ്പെട്ട വരോടുള്ള സഹായത്തേട്ടം പ്രാർത്ഥനയാണ്.
മുജാഹിദ് ആണെന്ന് പറയില്ല പക്ഷെ മുദ്ജാഹിൽ എന്ന് കുറച്ചുകൂടി ചേരുന്നത്
@@rasheedrasheedpareeth8861 പ്രാർത്ഥന الله വിനോട് മാത്രം.
ആരാധനക്ക് അർഹൻ الله മാത്രം
Athin aarado allahu allathavarood prarthikkunnath
Ningalodekke e parannitt karyamilla ennullath manassilayi
@@ChiptroniksMobiles-t4s
Jaram പൊക്കി കെട്ടാന്‍ പറ്റോ
കേരളത്തിലെ സുന്നികളിലെ യും മുജാഹിദുകളിലെയും ന്നല്ലൊരു ശതമാനത്തിനും ഹസ ബിയ്യത്ത് ബാധിച്ചിരിക്കുന്നു.
സൃഷ്ടികൾ സ്രഷ്ടാവിനോട് പ്രാർത്ഥിക്കുക.
Nee mujaajidalle
എന്താ അവതരണം
Masha allah ❤❤❤
I didn’t hear such a attractive debate
For years I was having a doubt allhamdulillah after hearing this i am free from the doubt
Love from UK❤❤
സ്വന്തമായിട്ട് ആലിമാണെന്നു ഉസ്താദ് പ്രഖ്യാപിച്ചു 🤩
أنا النبي لا كذب أنا ابن عبد المطلب
അറിവില്ലാതെ വന്നു ഉസ്താദിനെ തോൽപ്പിക്കാൻ വന്നാൽ ആലിം ഞാൻ ആലിമാണാന്ന് പറയുന്നത് തെറ്റാണോ
അതിനെന്താ ഭായി
അല്ലാതെ ബാലനാശേരി പറഞ്ഞ പോലെ കരിങ്കൽ ക്വാറിയിലെ പണിക്കാരനാണെന്ന് പറയണോ?
തനിക്കൊക്കെ എന്താ പറ്റിയത്???😂
അല്ലാഹുവിന്ന് പുറമെ മഹാമാരോട് തേടുന്നതിന്ന് വേണ്ടിയാണ് ഈ വെളുപ്പിക്കൽ എന്നോർക്കുമ്പോൾ ഒരു ലോഡ് പുച്ഛം. നമുക്ക് അല്ലാഹു മാത്രം മതി ❤️
Appo allah paranchath kelkan veyya alle. Quranum hadeesum ilathe enthan islam?
Usthad🌹
ഇബ്‌ലീസ് അങ്ങിനെയായൊരുന്നു 😂 സത്യം മനസിലാക്കിയിട്ടും അല്ലാഹുവിനെ ധിക്കരിച്ചു പുച്ഛിച്ചു 😂അതെ മാർഗം
@@ThwahiAbdu കറക്ട് . അംഗീകരിക്കില്ല.
ruclips.net/video/RLDGux742GM/видео.html
എത്ര പറഞ്ഞാലും ദീൻ മനസ്സിലാകാത്ത ഒരു വിഭാഗമാണ് വഹാബികൾ.
പൊളി 🔥
ബാക്കി....?
ruclips.net/video/cMRV1D7a1q4/видео.html
Usthad nala marupadi
കിത്താബിനെ ദുർവ്യാഖ്യാനിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച സുന്നി ഉസ്താദിന്റെ അവസ്ഥ👇
ruclips.net/video/XeyO_0OoVXI/видео.html
വല്ല പുഴയിലെ യുവാക്കൾ സത്യം പറിയിപ്പിച്ച saqafi
നബി സല്ലല്ലാഹു അലൈഹിവസല്ലം അല്ലാഹുവിനോട് പ്രാർത്ഥിച്ചിട്ട് ഉണ്ടായിരുന്നു എന്നെ ആരാധിക്കപ്പെടുന്ന എൻറെ കബർ ആരാധിക്കപ്പെടുന്നതാക്കല്ലേ എന്ന് നബി സല്ലല്ലാഹു അലൈഹിവസല്ലം പ്രാർത്ഥിച്ചിട്ട് ഉണ്ടായിരുന്നു ഇത് ശിയാക്കളുടെ രീതിയാണ് സുന്നത്ത് ജമാഅത്തിന്റെ രീതി ഇങ്ങനെയല്ല നബിസല്ലല്ലാഹു അലൈഹി വസല്ലമയുടെ സുന്നത്ത് മാത്രം പിൻപറ്റുന്നവരാണ് സുന്നികൾ വാജിബുകളും
അലവി ഉസ്താദ് 😍😍🇸🇱🌹
ഉസ്താദെ സർവലോകരക്ഷിദാവായ റബ്ബ് രാത്രിയുടെ അവസാനസമയത്ത് സുബ്ഹിയോടടുത്തസമയത്ത് ഏഴാമത്തെആകാശത്ത്നിന്ന് ഒന്നാമത്തെആകാശത്തേക്ക് വന്ന്കൊണ്ട് (ആരുണ്ട്എന്നെസ്മരിക്കാൻ ഞ്ഞാൻഅവരേയുംസ്മരിക്കാം(ഓർക്കാം)ആരുണ്ട്എന്നോട്പാപമോജനംതേടാൻ ഞ്ഞാൻഅവർക്ക്പൊറുത്തുകൊടുക്കാം)എന്ന്പറയുമത്ത്രെ ഭഹു: ഉസ്താദവർഗളെ ഈക്കാര്യം റബ്ബ് മുഅ്മിനുഗളോടാണ്പറയുന്നത് അല്ലാദെമുശ്,രിക്കുളോടല്ല കാരണം ആകൂട്ടർക്ക് പാതിരാത്രിഎണീറ്റ് റബ്ബിൻ്റെ മുൻപിൽസുജൂദ്ചെയ്യലും ഇസ്തിഖ്ഫാർതേടലുമല്ലല്ലൊ പണി അങ്ങിനയാണെങ്കിൽ ഇവിടെ ജാറങ്ങൾഉയരുഗയില്ലല്ലൊ ഇവിടെയും ജന്നത്തുൽബഖീഅയിലെന്ന പ്പോലെഇവിടെയുംകബറിടങ്ങൾനിരന്ന്കിടക്കില്ലെ ഉസ്താദെ ഒരുകാര്യമോർത്തൊ കൊല്ലിവണ്ണംവെപ്പിച്ച് കോമടിവിടുംമ്പൊ അദ്കേട്ട്ചിരക്കാൻഒരുകൂർ മുൻപിലുണ്ടാഗും പക്ഷേ ആക്കൂട്ടര്തന്നെ ആയിരിക്കും നാളെമഹ്ഷറയിൽ നിങ്ങൾക്കെദിരെ സാക്ഷിപറയാനും:
സഖാഫി ഉസ്താദ് ഇസ്തം. ❤️🤗
Njan katta mujaajideernnu ippo sunni aayi sunni aavaan karanam ee usthaad aanu ❤❤❤
Adutha pr
Usthad alavi saqafi excellent
👍🏻usthad poli👍🏻
Ketipokkiya jaram.polly tudangiyad.makar soudi raja barannam tudangiyad mudalannu ennusaudiy arabiye angeyatam anislamka rajyamaki matan shramikkukayannu epozate barannsdikari adonnum chodyam cheyyanum ulla emanum takwayum undo eesanadum telliwum chodikunna mujahelemgallk yengame undawum ninhall awarude pngamigall ayipoyallo teerchayayam allhahuwinte adibayanakamaya shiksha erangum srinu mumb yella pandidanmarum aartadayode deeninte kadalaya satyam janamgalk yetichu kodukkuka palliyeyum imamum jamat namaskarate bahumanikatawar kuran undayitum mobilil kuran ody kuranine nissaramakunnawar pally sambadyatil ninnu pawpeta arhadapetawar nalkade kammiti kammitikar tanne tirimari nadatunnawar nalla allhahuwinep pedichu satya sandadayode sambatikam kaikriya cheyyunnawwar wallare.kurach .shadamanam.matram edike kanditum yedirkadey ottasha cheyyunna imameengallum yellawarum alla nallashaktamayi yedirkunna edinu kootu nilkatawaru und pakshe onnu orttal nalladannu marannapetu kabarilum akartilum adi kadinamaya shiksha orortarayum katu nilkunnund
ആദർശ മുഖാമുഖത്തിൽ... വഹാബികളുടെ പേടി സ്വപ്നം ഉസ്താദ് അലവി സഖാഫി കുളത്തൂർ
വല്ല പുഴ സംവാദ വ്യവസ്ഥ കാണൂ അലവി മൗലൂത് തള്ളുന്നത്
ഞങ്ങളുടെ usd 👌👌👌👌🥰
പൊളി 👌👌👌മക്കളെ
Ya allah🤲
എജ്ജാതി മറുപടി 🔥
إِنَّ الَّذِينَ فَرَّقُوا دِينَهُمْ وَكَانُوا شِيَعًا لَسْتَ مِنْهُمْ فِي شَيْءٍ ۚ إِنَّمَا أَمْرُهُمْ إِلَى اللَّهِ ثُمَّ يُنَبِّئُهُمْ بِمَا كَانُوا يَفْعَلُونَ
തങ്ങളുടെ മതത്തില്‍ ഭിന്നതയുണ്ടാക്കുകയും, കക്ഷികളായിത്തീരുകയും ചെയ്തവരാരോ അവരുമായി നിനക്ക് യാതൊരു ബന്ധവുമില്ല. അവരുടെ കാര്യം അല്ലാഹുവിങ്കലേക്ക് തന്നെയാണ് ( മടക്കപ്പെടുന്നത്. ) അവര്‍ ചെയ്തു കൊണ്ടിരുന്നതിനെപ്പറ്റി അവന്‍ അവരെ അറിയിച്ച് കൊള്ളും.
ManasilaYilla vahabeeeee
ഇതിന്റെ ബാക്കി ഭാഗം കിട്ടുമോ?
മണ്ണാർക്കാട് സുന്നി മുജാഹിദ് സംവാദം കണ്ടാൽ . വളരെയ തികം. സത്യം മനസ്സിലാകും വഹാബികളുടെ തുണി നമ്മള് ഊരിയപ്പോള് . നമ്മുടെ AP ഉസ്താതിന്റെ ലീലാ വിലാസം. ക്രിമ് ( Crieന്ന )
മാസിക വായിച്ചു നാറ്റിച്ചു ജിഷാൻ മാഹി ചെയ്ത പോലെ, നമ്മുടെ സമദിയത്തു വാദം പൊളിച്ച് ആ വിഡിയൊ . നമ്മുടെതു കണ്ടതിന്ന് ശേഷം. വഹാബികള് you toub, ൽ കണ്ടാൽ നമുടെ തു Cut. ചെയ്തു തോന്നുന്നു. രണ്ട് കൂട്ടരുടെയും vedio, കാണണം.
Mashaa allaah super marupadi
അള്ളാഹു തആല നമ്മുടെ ഘണ്ടനാ ടിയെക്കാൾ അടുത്തുണ്ട്, നിങ്ങൾ അല്ലാഹുവിനോട് തേടു
Sahoodhara nammal chodhichal allahu tharannam ennilla athinn aann nabithangall mugeene chothikkunnath
@@mohammedanfal1780 appol.അള്ളാഹു കാരുണ്യവനാണെന്നു നിങ്ങൾ അംഗീകരിക്കുന്നില്ല ലേ ...അള്ളാഹു സ്‌നേഹിക്കുമ്പോലേ ആരും സ്നേഹിക്കുന്നില്ല .
@@bicchi4292 appol ningall allahu vinode chodhikkunnathella kittarundo
@@mohammedanfal1780 ചിലത് തരാത്തത് എന്തെങ്കിലും അപകടം ഒഴിവാക്കിത്തരും .അല്ലെങ്കിൽ പരലോകതെക്കു തരും .
Athokke sheri thanne
Aa uttharam labikkatha dua kallkk appoll utharam labikkannamengil aan nabithangall mugeeneyo allengil mattu allahu vu mayi adutthavar mugheeeneyoo nammall chodikkunnath ok
Alavi usthadh ഇഷ്ടം 🌹🌹🌹🌹🥰🥰🥰🥰🥰
സരിതയെ അതിനെക്കാൾ ഇഷ്ടം
@@abdurahiman1077😂
Masha Allah alavi saqafi.allhu deergaissum arogyam afiyath.nagatte
Ameen🕋🕋🕋🕋🕋
മാഷാ അല്ലാഹ്
Super 💖
Avidhea evidheadho haaram anghine enghilee pottan parayunnadh
Sabash endhaadho illea
Aap kuyappamillalea kallahimaareenghalalladho vertu. Kyuthum nnadhathunbadh ninghal randhum palliyiu. Adhi
കിത്താബിനെ ദുർവ്യാഖ്യാനിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച സുന്നി ഉസ്താദിന്റെ അവസ്ഥ👇
ruclips.net/video/XeyO_0OoVXI/видео.html
💯😍masha allah
അസ്സലാമു അലൈക്കും വിശുദ്ധ ഖുർആൻ കഴിഞാൽ ഏറ്റവും പ്രധാന പെട്ട ഗ്രന്ധം മാണ് ബുഖാരി നബി [സ അ ] മരണ ശേഷം ഹദീസ് ക്രൂ ടു കരണം നടത്തിയ ബുഖാരി 1000 കണക്കിന് ഹദീസുകൾ തള്ളി കളഞ്ഞു സനത് ഇല്ലാത്തതിന്റേ പേരിൽ മക്കയിൽ നിന്നും മദീനയിലേക്ക് ചെന്ന നബി [സ അ ] മുൻ വേദ കാരായ ജൂതൻ ന്മരാടും ക്രിസ്ത്യാനികളോടും മാണ് ഇസ്ലാം പറഞ് കൊടുത്തത് ഈ കൂട്ടർക്ക് ക്രിത്വമായി ഇസ്ലാം എന്താണ് എന്ന് ക്രിത്വമായി അറിയാം അല്ലാഹു പറയുന്നു മുൻ വേദ കാരായ വർ വഴി പിഴച്ചു പോയത് പോലേ നബി [സ അ ]മ്മിന്റേ ഉമ്മത്തിന് വഴി പിഴപ്പിക്കാൻ മുൻ വേദ കാർ കൊതിക്കുകയാണ് ഇസ്ലാം എന്താണ് എന്ന് പഠിച്ച മുൻ വേദ കാർ കെട്ടി ഉണ്ടാക്കിയ ഹദിസുകൾ ആണ് ബുകാരി തള്ളി കളഞത് എന്നാൽ ഏല്ലാ ഈ മാമി മാരും പറഞു എന്റേ വാ ക്ക് നബി [സ അ ]മ്മിന്റേ വാക്കിന് എതിരാ ണെ ങ്കിൽ എന്റേ വാക്ക് തള്ളി നബി [സ അ ] വാക്കിനേ പിൻപറ്റുക : നബി സ്ര അ] പറഞു മുൻ വേദ കാരായ ജൂത ക്രിസ്ത്വാനികളേ : റബ്ബ് ശപിക്കാൻ ഉള്ള കാരണം അവരിലേക്ക് നിയോഗിക്കപെട അമ്പിയാക്കളുടേ കബറിടം ആരാധ കേന്ത്രം ആക്കിയതിനാൽ: നബി [സ അ ] റബ്ബിനോട് പ്രാർത്തിച്ചു റബ്ബേ എന്റേ കബറിനേ ആരാധിക്കപെടുന്ന ഒരു വിഗ്രഹം ആക്കരുതേ: അപ്പോർ കബർ ആരാധന വിഗ്രഹ ആരാധന തന്നേ ഒരു ക്ഷേത്രത്തിൽ എന്ത് ഒക്കേ ഉണ്ടോ അതല്ലാം കബർ എന്ന വിഗ്രത്തിന്റേ അടുത്തും ഉണ്ട് ദുനിയാവിൽ റബ്ബിൽ നിന്നും ശാപവും ആ ഹിറത്തിൽ ഭയാനകമായ നരകവും കിട്ടുന്ന കാര്യം മാണ് മരണപെട്ട ബഹുദൈവ വിശ്വാസി ആയ ദാമോദരൻ ചേട്ടന്റേ വരേ കബർ എന്ന വിഗ്രഹം ഉണ്ടാക്കി ആരാധിക്കുന്നു സമസ്ത കാർ: റബ്ബേ ഈ പിഴച്ച സമസ്തയിൽ നിന്നും നബി [സ അ ] ഉമ്മത്തിനേ കാക്കണേ ആ മീൻ
Nigall kurachu vahabikall ippoll vann ithuvareyulla imamieengalle okke thalliparayan mathram nigallkk enth arivundedo
Vahobee kaafiril ninnum kaakkane Allah
Vahabeee chettakal
എല്ലാത്തരം കുറാഫി കള്ളത്തരങ്ങളും നിങ്ങളുടെ വക തന്നെയാണുള്ളത് ഏഴരക്കോടിക്ക് മഖ്ബറ പാട്ടത്തിന് കൊടുക്കുക ജാറം പ്രാവ് ജാറം അല്ലാഹുവല്ലാത്തവർക്ക് നേർച്ച നേരാൻ പഠിപ്പിക്കുക ഇതൊക്കെ ഒന്ന് നിർത്തി പോവാൻ നോക്ക് സഖാഫി ജനങ്ങൾക്ക് കാര്യങ്ങൾ മനസ്സിലാകുന്നുണ്ട്
ഉസ്താദ് പ്രസംഗം കേട്ട് ചിരിച്ചു കൊയങ്ങി 😂😂😂😂
ചോദിക്കുന്നതിന് അനുസരിച്ചുള്ള ഗ്രന്ഥങ്ങൾ ഉടനടി ഉസ്താദിൻറെ കയ്യിൽ😅😅🎉🎉🎉😮😮mass
അടിപൊളി.ദുനിയാവിൽ.പരലൊകം..ഓർമവേണേമൊയ്ലൃരേ
ഇത്തരം വേഷധാരികൾക്ക് കണ്ണൂക്ക് 15 40 ആണ്ട് എന്നൊക്കെ പേരിട്ടു ഇവരെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഭക്ഷണം കൊടുക്കരുത് സാധാരണക്കാർ അവർ തിന്നു കുടിച്ചു വീട്ടിലേക്ക് ചെല്ലുമ്പോൾ അവർക്ക് പെണ്ണ് തികയുന്നില്ല ഈ ഒരു അസുഖം അവർക്ക് വല്ലാതെ കാണുന്നുണ്ട് ഉസ്താദുമാരുടെ വീട്ടിലേക്ക് ഭക്ഷണത്തിനുള്ള സാധനം കൊടുക്കുക എന്നാൽ ഭാര്യക്കും മക്കൾക്കും കൂടി അത് ഉപകാരപ്പെടും എന്ന് ജനങ്ങൾ ഓർക്കണം അപ്പോൾ പെണ്ണ് പാ ഗം ആകും ഇവന്മാരെ വീട്ടിലേക്ക് വിളിച്ചു വരുത്തരുത് അതിനെല്ല കൂലി ഭക്ഷണത്തിനാണ് കൂലി നമ്മളിൽ നിന്നും മരണപ്പെട്ടവർക്ക് നമ്മൾ തന്നെ പ്രവർത്തിക്കുക അവർക്കുവേണ്ടി സദഖ ചെയ്യുന്നത് വീട്ടിലേക്ക് എത്തിക്കുക
മാഷാഅല്ലാഹ്
ഇതൊക്കെ കേട്ടിട്ട് മുജാഹിദ് ഇൽ തന്നെ ഉറച്ചു നിൽക്കാൻ കാരണമാവുന്നു
അവിശ്വാസികൾ അവിടെ ഉറച്ചു നിൽക്കാൻ ആഗ്രഹിക്കുന്ന പോലെ.
സത്യം
സ്വർഗം വിശാലമാണ് തൗബ ചെയ്ത് സുന്നിയായി വരൂ
Mujahidil ഏത് ആശയത്തിന്റെ groupil ആണ്?
@AbdulRa
ലേലം വിളിക്കാം va 😂hman-qk5jo
മൂപ്പര് വലിയ ഉഷാറാണ് വല്ലപ്പുഴ വല്ലപ്പുഴ സംവാദം പലർക്കും തൗഹീദിലേക്ക് പോകാനുള്ള ഒരു അവസരം കിട്ടി ഇയാളെ കൊണ്ട് അങ്ങനെ അവിടെ സലഫി പള്ളിയും ഉണ്ടായി
അത് കൊണ്ട് മുജാഹിദ് 8 group ആയി 😂
അല്ലാഹുവും റസൂലും പറഞ്ഞതും പഠിപ്പിച്ചതും കാറ്റിൽ പറത്തി പോലും . എന്നിട്ടും പറയുന്നു അഹ്ലുസുന്ന: അടിപൊളി
Poda monu poyi kidannu nallonam ഉറങ്ങി തെളിയ്യ്
Vahabe chetta
വഹാബി ഭീകരന്മാർ സിറിയയിൽ നിന്ന് തിരിച്ചെത്തിയോ?
Palli 2thatt or 3thatt kayattam ennullathin thelivu paryoooo😊
Nabi Thangalude janma maasam ramadan maasam aanennulla vishayam mattam varuthiyo atho avide thanne yaanno ?
Usthadin deergayusum afiyathum nalkanee allah
Kidilan🎉
ഖബറിന്റെ അരികിൽ ചെന്ന് പ്രാർത്ഥിക്കാൻ നിങ്ങൾ തെളിവ് പറയുന്നു എന്നിട്ട് എന്താണ് അവിടെ തുറന്നു വെക്കാത്തത് ഭദ്രമായി ഇടുകയല്ലേ ചെയ്തത് റസൂലുള്ള ജീവിച്ചിരിക്കുമ്പോൾ എന്റെ കബറിടം ആരാധന കേന്ദ്രമാക്കല്ലേ എന്നല്ലേ പറഞ്ഞത് ഇതൊന്നും നിങ്ങൾ സാധാരണക്കാർക്ക് പഠിപ്പിച്ചു കൊടുക്കരുത് അപകടമുണ്ട്
Aradhana Enda Enni faste padikuu
കിതാബിൽ പലരും പല قصصകുറിച്ച് പോകും അത് എല്ലാം നബിയുടെ പേരിൽ കളവു പറയാൻ സാധ്യത ഉണ്ട് അവിടെയാണ് سند ഇന്റെ പ്രസക്തി. അത് ഇല്ലെങ്കിൽ ആർക്കും എന്തും പറയാം
Usthade..👌👍👍
ഉസ്താദ് സൂപ്പർ
Crystal clear answers... But Unfortunately they couldn't understand
Mashallah ❣️
ഇഷ്ടമായി മുഖ മുഖം ❤❤
Masha Allah poli
മാഷാ അള്ളാ അൽഹംദുലില്ല
മുജാഹിതകളെ കാഫിർ ആകാതെ എത്രയും പെട്ടെന്ന് സുന്നികളായി ഷഹാദത്തു കലിമ ചൊല്ല്
🤭🤭🤭
nammal sunnikal muth nabiyude pathayil poornaralla
ruclips.net/video/RLDGux742GM/видео.html
ഒന്ന് podey
👍👍👍
അലവി കൊളത്തൂർ ഉസ്താദ് മുജാഹിദ്കളെ മുട്ട്കുത്തിക്കുന്നു
Eee usthad super aanu 🥰🥰
തുടക്കത്തിൽ ചിരിപ്പിച്ചു 😂😂
ഖബർ ഉള്ളവരോട് തേടുന്നവർ ഉറപ്പിച്ചോ നരകം. അങ്ങനെ ഒരു സംഭവം ഇല്ലേ ഇല്ല കോളത്തൂർ നിങ്ങളെ നരകത്തിലേക് ക്ഷണിക്കുന്നു. റസൂലിന്റെ ഖബർ അബയ കേന്ദ്രം ആണെന്ന് ആരാ പഠിപ്പിച്ചത് ഈ ശവപൂജക്ർ മാത്രം. അല്ലാഹുവും റസൂലും പിടിപ്പിച്ചത് അല്ലാഹ് ആണ് അബയകേന്ദ്രം ഖബാരാളികളോട് പ്രാർത്ഥിക്കൽ ഇസ്ലാം അല്ല. മറിച്. മരിച്ചു പോയവർക് വേണ്ടിയും ജീവിച്ചിരിക്കുന്നവർക്കും വേണ്ടി പ്രാർത്ഥിക്കൽ ആണ് ഇസ്ലാം. ഉദാഹരണം. മയ്യിത്ത് നമസ്കാരം.. അത് പോലെ നബിക്ക് വേണ്ടി പ്രാർത്ഥിക്കൽ സ്വലാത്ത്. കോളത്തൂർ ഉദ്ധരിക്കുന്ന തെല്ലാം. കളവ്.5നേരം നമസ്കരിക്കുന്ന വ്യക്തി. നമസ്കാരം ത്തിന്റെ അർത്ഥം തിരിച്ചു അറിവോടെ മനസ്സിൽ ആക്കിയാൽ. ആരും ശവപൂജ കേന്ദ്രത്തിലേക്ക് പോകില്ല
Masha allah
ماشاءاللہ