മരിച്ചു പോയ ഔലിയാക്കളുടെ ആണ്ട് നടത്താൻ തെളിവ് ഉണ്ടോ...? മുജാഹിദുകളെ കൊണ്ട് സമ്മതിപ്പിച്ച് ഉസ്താദ്
HTML-код
- Опубликовано: 9 фев 2025
- jafar saqafi kaipamangalam
jafar saqafi kaipamangalam mugamugam
jafar saqafi mukhamukham
jafar saqafi al azhari
perod usthad
perod usthad latest speech
perod usthad new speech
പേരോട് ഉസ്താദ്
Perod usthad new islamic speech
Sunni Mujahid latest
സുന്നി മുജാഹിദ്
perod usthad new speech
kanthapuram usthad latest
കാന്തപുരം
markaz knowledge city
alavi saqafi kolathur
Sirajul islam balussery
Rafeeq salafi
sunni mujahid samvadam
sunni mujahid mugamugam
alavi saqafi kolathur mugamugam
മരണപ്പെട്ടവരുടെ പേരിൽ
ആണ്ട് നടത്താൻ
തെളിവ് ഉണ്ടോ...?
മുജാഹിദുകളുടെ
ആനത്തല പോലെയുള്ള
പൊട്ടൻ ചോദ്യത്തിന്
മുഖാമുഖത്തിൽ വെച്ച്
തെളിവ് പറഞ്ഞ് ഉസ്താദ്
വഹാബികൾ പോലും അവസാനം
സമ്മതിച്ചു പോയി
cm valiyullahi madavoor
kanthapuram usthad
എ പി ഉസ്താദ്
kanthapuram ap usthad
AP Usthad speech
Perod Usthad
നോളേജ് സിറ്റി
perod usthad latest
#jafar_saqafi_kaipamangalam
#mujahid
#sunni_mujahid
#Jafar_saqafi
#kanthapuram_usthad
#perod_usthad_speech
#perod_usthad
#cm_valiyullahi
#kanthapuram_usthad
#കാന്തപുരംഉസ്താദ്
#perod_usthad_new_speech
.........................................................................................................
Content Owner:
Zahra Media
Islamic Studio
Ph: +91-8289967313
ഉസ്താദേ എത്ര ഹദീസ് ഓതികേൾപ്പിച്ചാലും ഇവരുടെ മനസിൽ കയറത്തില്ല.
4:40 മനുഷ്യന് ആവശ്യമുള്ളതെല്ലാം അല്ലാഹുവിനോട് നേരിട്ട് ചോദിക്കുക എന്നതിന് ഖുർആനും തിരുവചനങ്ങളും ആണ് തെളിവും അടിസ്ഥാനവും.ഇസ്ലാമിൻറെ ആധികാരിക തെളിവ് ഖുർആനും പ്രവാചക വചനങ്ങളും പ്രവർത്തനങ്ങളും മാത്രമാണ്.
മുഹിയുദ്ധീൻ ശൈഖിന്റെ പേരിൽ പറയപ്പെടുന്നതിനെ എന്തിൻ്റെയടിസ്ഥാനത്തിലാണ് ആധികാരികം എന്നു പറയാൻ കഴിയുക.
ന്നാ പിന്നെ എന്തിനാ കോയമ്പത്തൂരിലേക്ക് പോയത്...??
നീ അള്ളാഹുവിനെ കണ്ടിരുന്നോ
@@ShoukathaliKK-yw1ko ഖുർആൻ ഓതിയാൽ കാണാം
അല്ലാഹു എല്ലാവിധ അനുഗ്രഹങ്ങളും ചൊരിയട്ടെ
❤❤❤👌👌👌🌹🌹🌹
കൊറേ വീഡിയോസ് വേണം ഉസ്താദിന്റെ ❤️❤️
സഖാഫിയുടെ വാക്കുകൾ കേട്ടപ്പോൾ അബൂ ജഹലിനെ ഓർമ്മ വന്നു അതേ ശൈലി അതേ സംസാരം
@@NisarEkkandy-ds5lsകൂടെ പഠിച്ചതാണോ?
@@ramil____x____1010 😂
@@Sayyidathfathima209കൊറേ വേണോ !!?എന്തിനാ
@@foodboxforu4u560
നിങ്ങൾ വിചാരിക്കുന്നത് നിങ്ങൾ വലിയ മഹാന്മാർ എന്നല്ലേ.. നിങ്ങളുടെ കമന്റ് ലൂടെ അത് മനസ്സിലാവുന്നുണ്ട്..നിങ്ങൾക്ക് നിങ്ങൾ പറയുന്ന പോലെ ഉള്ള മറുപടി കൾ തരാൻ അറിയാഞ്ഞിട്ടല്ല.... ഞങ്ങളുടെ മഹാന്മാർ നിങ്ങളെ അടുപ്പിക്കാർ പോലും ഇല്ലായിരുന്നു..ബാക്കി ഞാൻ പറയുന്നില്ല..
Njanouru mujahed aaanu e veshayam..usthad.parayunnadanu..correct
الحمدلله❤❤
അൽഹംദുലില്ലാഹ്
Enna pinne ningalkk sunni aayikkooode
V good
നല്ല വിശദീകരണം... ❤️❤️❤️
അള്ളാഹു 3 വഴിക്ക് ആണ് ഉസ്താദേ ദുആ ക്ക് ഉത്തരം നൽകുക അള്ളാഹു ഉത്തരം നൽകാം എന്നെ പറഞ്ഞുള്ളു എപ്പോൾ എന്ന് എവിടേം പറഞ്ഞിട്ടില്ല. ...
ادعوني أستجب لكم
ഇവിടെ ഒരു time വ്യക്തമാക്കിയിട്ടില്ല അപ്പോൾ എല്ലാ സമയത്തും നൽകും എന്നർത്ഥം
അല്ലാഹുവിനോട് ചോദിച്ചാൽ മാത്രമേ അള്ളാഹു തരൂ എന്നാണോ വിശ്വാസം
സൃഷ്ടികളോട് ചോദിച്ചാൽ തരുന്നത് അള്ളാഹു അല്ലെ
Enganay ennum parannittillA..moidheen shiekinodu chodhichaal Allahu tharilla ennu parannino?
Usthad 🫂🫂🫂❤❤
നമ്മുടെ ഉസ്താദുമാർ നജീബ് മൗലവിയുടെ ശൈലി ഉൾക്കൊള്ളണം
ഈ ഉസ്താദിൻ്റെ മുമ്പിൽ പെട്ട ഒരു മൗലവിയും രക്ഷപ്പെടില്ല
അതിലേറ എത്രയോ ഉഷാറാണ് ഈ ഉസ്താദ്
ഞാൻ ഒരു എ പി ക്കാരനാണ് .നജീബ് മൗലവി വിയുടെ ശൈലി വളരെ യധികം ഇഷ്ടം.❤
തീർച്ചയായും
ഏതു പൊട്ടൻ ഉസ്താദ് മാരും മുജാഹിദ് കളുടെ മുന്നിൽ എലികൾ ആണ്
നബി (സ ) യുടെ" ജന്മദിനം"കൊണ്ടാടുമ്പോൾ , മറ്റു ഔലിയാക്കൾക്കെല്ലാം "ആണ്ട് നേർച്ച " യും കൊണ്ടാടുന്നു....😢😢😢
حياتي خير لكم ومماتي خير لكم
മരിച്ചവർക്ക് കാണാനും കേൾക്കാനും കഴിയില്ല എന്നാണല്ലൊ മുജാഹിദ് വിശ്വാസം.എന്നാൽ ഇവരുടെ ആരെങ്കിലുഠ മരണപ്പെട്ടാൽ ഇവർ ഖബർസ്ഥാനിൽ ചെന്ന് . അസ്സലാമു അലയിക്കും യാ ദാറ ഖൗമിൽ മുഅ്മിനീൻ. ഹേ ഖബറാളികളെനിങ്ങൾക്ക് അല്ലാഹുവിന്റെ രക്ഷ ഉണ്ടാവട്ടെ. എന്ന് പറയുന്നത് ആര് കേൾക്കാനാണ്. അല്ലാഹുവിനോട് സലാം പറയേണ്ട കാര്യമില്ലല്ലൊ
Usthad ❤
അന്ധമായി ഈ സമുദായത്തിന്,
Samastha kaarude sambavhm ahn hadith dhurvyakathakkal
നിഷ്പക്ഷമായി കേൾക്കുന്നവർക്ക് സത്യം തെളിയും
❤❤❤❤❤
അന്യരുടെ പണം അന്യായമായി തിന്നാനുള്ള നിങ്ങൾ നിങ്ങൾക്ക് തെളിവുകൾ ഉണ്ടാക്കണം നിങ്ങളും നിരീശ്വരവാദികൾ രണ്ടും അല്ലാഹുവിൽ നിന്ന് ആളുകളെ നരകത്തിലെ ഘടിപ്പിക്കുന്നു ശൈത്താന്റെ സന്തതികൾ
അവസാനം ഹനീഫയുടെ മുന്നിൽ ദിക്റും ചൊല്ലി തടി കായ്ച്ചലാക്കി മൊയ്‌ല്യാർ. (പൊന്നാനി മുഖാമുഖം)
Sathyam
P
I
@@bushrahameed8905 ppp
Nan oru Mujahid ahn changuttathode parayaan enikk kazhiyum karanam adhyam nan samastha yil ayirinnu ennal pined manasilayi enthahnu thowheed nn
മൗലീദ് ഖുർആൻ ഹദീസ് എതിരായ കള്ളക്കവിത മൗലിദിൽ മദ്ഹ് ഒന്നും ഇല്ല നിങ്ങൾക്ക് മദ്ഹ് തിരിയാത്തവർ ആണ് റസൂലുള്ളാഹിയുടെ ഒരു മദ്ഹ് പറയാം നബിസല്ലല്ലാഹു വഴക്കു പറഞ്ഞ ഒരാളെ സഹാബത്ത് കൊണ്ടുവന്നു അപ്പോൾ അദ്ദേഹത്തിന് മൂന്ന് ദിവസം ഭക്ഷണങ്ങൾ നൽകി ആദരിച്ചു മൂന്നാം ദിവസം പൊയ്ക്കോളാൻ പറഞ്ഞപ്പോൾ അയാൾ മതം സ്വീകരിച്ചു
ഉസ്താദ് വിറച്ചു പോയില്ലേ ഉസ്താത് എ ന്തു parayanam🎉 മെ ന്ന് അറിയാതെ കുടിങ്ങി
ആണ്ടിന്ന് അറബി മാസത്തീയതി തന്നെ കണ്ടെത്താൻ തളിവായി 😮
Auliyakkalude madahu paranhu nadakkathe avare role model akki jeevichu kanichu kodukkanam usthade allathe veruthe oru advanavumillathe ee madahu kond swargathil pokam ennu karutunna thangalum thangalude anuyayikalum viddikalanu
പൊന്നാര ഉസ്താദേ മൗലിദ് എന്ന പേര് പറയല്ലിം
പകരം മദ്ഹ് പറയാം എന്ന് പറയൂ😂
പണ്ടുമുതലേ മൗലിദ് ശിർക്കാണ് എന്ന് കേട്ടത് കൊണ്ട്മുത്ത് നബി സല്ലല്ലാഹു അലൈഹി വസല്ലമ ഖദീജ ബീവിയുടെ മദ്ഹ് പറഞ്ഞത് മൗലിദ് ആണ്
എന്ന് വിശ്വസിക്കാൻ നമ്മുടെ ഹനീഫ ക്കും സംഘത്തിനും പ്രയാസമുണ്ട്
മൗലിദ് എന്ന പേരിനു പകരം മദ്ഹ് പറയുക എന്നതാണെങ്കിൽഹനീഫ് സംഘത്തിനുംചെറിയൊരു സമാധാനം കിട്ടും😂
ഔലിയകളുടെ ജന്മദിനം എന്തുകൊണ്ടാണ് ആഘോഷിക്കാത്തത്... നബിദിനം ആഘോഷികയുന്നപോലെ എന്തുകൊണ്ടാണ് അവരുടെ ജന്മദിനം ആഘോഷിക്കാത്തത്... നബിയുടെ അണ്ടും ആഘോഷിക്കേണ്ടതല്ലേ...
നിർത്തി പോ ഉസ്താദേ
ഈ വീഡിയോയുടെ ബാക്കി ഒന്ന് വിട്ടു തരുമോ
കഷ്ണം കഷ്ണമാക്കി വിട്ട് നമ്മുടെ ആകാംക്ഷയെ കൊടുത്തു കളയരുത്
ഇതിൻറെ ബാക്കിയെല്ലാം വേഗം വിടു
മരിച്ചുപോയ നബിയുടെ ആണ്ട് നേർച്ച എന്ത് കൊണ്ട് നടത്താറില്ല?
ഇപ്പൊ നിങ്ങൾ ഈ പറഞ്ഞ വാക്ക് കേൾക്കാൻ ഉമർ (റ )ഇന്നുണ്ടായിരുന്നുവെങ്കിൽ നിങ്ങളുടെ തല അദ്ദേഹത്തിന്റെ വാളിന് ഇരയാകുമായിരുന്നു.
വെള്ളിയാഴ്ച്ചയെ കുറിച്ച് പഠിക്ക് അപ്പോൾ മനസ്സിലാവും…
@@navaznaz വെള്ളിയാഴ്ച ജുമുഅ ദിവസമാണെന്നറിയാത്തവരുണ്ടോ? വിശിഷ്ടമായ ദിവസമാണെന്ന് നബി തന്നെ പഠിപ്പിച്ചു കാണിച്ചും തന്നതാണ്.
ദീപാവലി നടത്തുന്നതിൽ തെളിവുണ്ടോവഹാബികൾ മറുപടി പറയണംഅതൊരുഇവൻറെ ആണ്ട് ആണ് ദീപാവലിഅത് വഹാബികൾക്ക് അനുവദനീയമാണോ
😂😂😂❤❤
ഒരു മുസ്ലിമിനും ദീപാവലി ഇല്ല. ആഘോഷിക്കുന്നവർ അവർ നമ്മളിൽ പെട്ടവനല്ല...
ദീപാവലി ആരുടെ ആഘോഷമാണ്. ?
@@UsainUsthad ശിയാക്കൾ ക്ക് ദീപാവലി അനുവദനീയം അതായതു് സമസ്തക്കാർ ക്ക്
എന്നാൽ അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുന്നവർക്ക് അനുവദനീയമല്ല.അല്ലാഹുവിൻ്റെ ദീനിൽ.
@@apulse2apluskmkasim769 അഗ്നി ആരാധകരുടെ അതിൽ സമസ്തക്കാർ ഉൾപെടും .
വക്രബുദ്ധിയില്ലാത്ത അറിവ് ഉള്ളവരോട് ചോദിച്ചാണ് ദീൻ പഠിക്കേണ്ടത്.........
ആളുകളെ വഞ്ചിക്കാൻ വേണ്ടി മാത്രം നടക്കുന്ന ഈ പണ്ഡിതവേഷധാരികളോട് എന്ത് ചോദിച്ച് പഠിക്കാം
ഉണ്ട് പാള കിതാബിൽ
Samasta.madakkarkku.hidayathu.nalkatte.kabar.poojakkar.nashikkatte
Even as a sunni , maulavi neraaya reedhiyiloode alla ella utharangalum parayunnadh ennaan ende abipraayam. Indirectly insulting him
Aqeeda പിഴച്ച saqaafee നിർത്തി പോ പുറത്ത്
ദീൻ കൊണ്ട് ,അല്ലാഹുവിനെ പറ്റി പറഞ്ഞു കളിക്കുന്ന തരികട മൊല്ലേ! !?
നിന്റെ വായക് ഉരുളക്ക് ഉപ്പേരി പോലെ തരാൻ കഴിവുള്ള പണ്ഡിതന്മാർ നിന്നെ കാണും ഇന്ഷാ അല്ലാഹ്! !!
അബൂജഹൽ ഇതുപോലെ
Eee paranja khadeeja beevinte aand ningal kazhikkaarundo
കരാമത്തുകാർ മറ്റുള്ള മുസ്ലിം രാഷ്ട്ര ത്തിൽ ഇല്ലാലോ ഇവിടെ മാത്രം ഒള്ളു ഹദീസും ഖുര്ഹാനും നല്ലവരായ മുസ്ലിം സാമൂഹമേ...
ഇയാളുടെ പരിഹാസം കാണുബോൾ പുച്ഛം തോന്നുന്നു, ഉത്തരം പറയാൻ ഇല്ലങ്കിൽ ഈ പണി നിർത്തിക്കൂടെ
മുസ്ലിയരെ റബിനെ മറക്കണ്ട
എന്റെ കൂട്ടരേ........ കൽപ്പിക്കപെട്ട കാര്യങ്ങൾ ചെയ്യാനും പറയാനും ആരുമില്ലാത്ത ഒരു കാലഘട്ടം.
അത് ചെയ്യത്തവരുടെ കുറ്റം
ഉസ്താദ് കാര്യം പറയു
Payampori ye vechu allahuvine samanpeduthunnu نعود بلله
Engil nan choykattea ithreyum kaalam ninakk cheydhu thannadhu allahu /ningalude owliyaakal oo?
ان الله على كل شيء قدير
Sherikkum padikkh suhurthukale اللهم يهديهم
Okey arivund ennu kanikkunnavar cheichum kaliyaakiyum aano kalikunnathu? Athu paranju kodukku.. ithu just kaliyaakal karanam enthu paranjaalum alukalkku ishtamaavilla..
വാചാലത അള്ളാഹു തന്നത് അള്ളാഹു വിനെ അനുസരിക്കാൻ ആണ് മുജാഹിദ് തോൽക്കില്ല.... അവർ അള്ളാഹു വിനെ മാത്രം വിളിക്കുന്നവർ ആണ് മരിച്ചു പോയവർ നാട്ടാരുടെ ആവശ്യങ്ങൾ സാധിച്ചു കൊടുക്കും എന്ന വെറും പൊട്ടത്തരം അത് അള്ളാഹു വിനെ വെല്ലു വിളിക്കലാണ് മനുഷ്യന് ഒരിക്കലും അള്ളാഹു വിന്റെ സിഫത്തിൽ എത്താനോ സൃഷ്ടി കളുടെ ആവശ്യങ്ങൾ സാധിച്ചു കൊടുക്കാനൊ കഴിയില്ല... വെറും മനുഷ്യനെ ആരാധിക്കുന്ന നിങ്ങളുടെ ബുദ്ധിയെ ആർക്കോ പണയം വെച്ചിരിക്കുന്നു.... മുജാഹിതിലെ ഏതോ മണ്ടനോട് വാക്ക് പയറ്റു നടത്താൻ ജയിക്കാൻ നിങ്ങൾക്കാകും പക്ഷേ ഉറച്ച ഈമാൻ ഉള്ളവരുടെ ഏഴു അയലത്തു പോലും എത്താൻ നിങ്ങൾക്കാർക്കും യോഗ്യത ഇല്ലാ സമസ്താലയത്തിലെ കുഞ്ഞാടുകൾക്കു അള്ളാഹു ഹിദായത്തു നൽകട്ടെ
ഏതോ ആ മണ്ടൻ ആരാണാവോ
താൻ . തന്റെ .ബാപ്പയെ . ബാപ്പാ. യെന്ന് വിളിക്കുന്നു.തനിക്ക് .വല്ല. തെളിവും ഉണ്ടോ ?
Point ഇല്ലാത്ത ബഡായി മാത്രം മുസ്ല്യാർക്ക്
ഈ പരിപാടി ബാലിശമാണ്.
അഭിപ്രായ വ്യത്യാസമില്ലാത്ത ധാരാളം അമലുകൾ ഉണ്ടല്ലോ മോല്യാരേ...
ചിന്ദിക്കുന്നോർക് വേണ്ടതാണ്
പിന്നെ, വഹാബി എന്തിനാ ഇതിനെ എതിർക്കുന്നത്?.
😢 മൗലിദ് എന്താ ഉസ്താദെ ? പൊട്ടൻ മൊയില്ലാരെ മൊയ്തീൻശൈഹിനോട്
സഹായം ചോദിക്കാൻ തെളിവ് കദീജ ബീവിയുടെ മദ്ഹ് പറഞ്ഞതാ?
ഉസ്താദേ നിങ്ങളുടെ മറുപടി വളരെ മോശം, നമ്മൾ സുന്നികൾക്കു പോലും ഉൾകൊള്ളാൻ പറ്റുന്നില്ല, വെറുതെയല്ല ആളുകളൊക്കെ മുജാഹിദ് ആകുന്നദ്, ഇദ് കാണുമ്പോൾ ഉസ്താദ് പരാജയപ്പെട്ടതായിട്ട് തോന്നുന്നു, സുന്നിയായ എനിക്ക് പോലും ഉൾകൊള്ളാൻ പറ്റുന്നില്ല
Suhurthe manasu thatthi parayahnu padichu manasilakku
Tharjuma adhyam mudhal avasanam vere vayikku
Nan angane ahn maariyathu
Allahu ningallk thoufeeq nalgattea اللهم اهديك بالهداية والتوفيق
നല്ല സുന്നി ആണല്ലോ 😂😂😂😂ഒന്ന് ചിരിച്ചു പോയി
Ne vallatha sunni ayi poyallo😂
ഇയാൾക്ക് മറുപടി മനസ്സിലാവാതെ അല്ല സുന്നി പണ്ഡിതന്മാരുടെ മുമ്പിൽ വഹാബികൾക്ക് ഉണ്ടാകുന്ന ആ വെപ്രാളം
Swahaabaakkalkk ithonnum manassilaayittilla. Samasthakk maathram manassilaayi. Athu kond keralathil vipulamaayi aand aagoshikkunnu.
ഈ ജാഹിലിനോട് എന്തിനാ ചോദ്യം ചോദിക്കുന്നത്
Shariyaa.uktiyillaathe.avasaanam.nireeshwara.vaathiyaayikkondirikkunnath.muzhuvanum.muja.jaahilukalaa
ആണ്ട് നിർത്താൻ ഞങ്ങൾ സമ്മതിക്കുല ഇത് വയറിൻ്റെയും ധനത്തിൻ്റെയും പ്രശ്നമാണ് ഞങ്ങളെ പട്ടിണിക്കിടാൻ ഒരു മൗലവിമാരെയും ഞങ്ങൾ സമ്മതിക്കില്ല
ബക്കറ്റിൽ പവനുകളായി സ്വർണം പിരിച്ചു സ്വർഗം കൊടുക്കും മുജാഹിദുകൾ
കട്ടൻ ചായ വച്ച് അല്ലാഹുവിനെ നിഷേധിച്ചു
Athum manassilaakaanulla budhi venam
മൊയ്തിൻ ശൈഹിനോട്
ചോദിച്ചിട്ട് ഒരു കാര്യം സാധിക്കുമോ ?
അയാള് പറയുന്നത് കേട്ടിലെ ഹനീഫ ഒന്നു കുടെ നിൽക്കാൻ അയാൾ അത്ര ബുദ്ധിമുട്ടിലാണ്
Nabi thangale aand, eesa nabinte aand kazhikkaathado
ഇതിൽ മാഷാ അള്ളയും അള്ളാഹു അക്ബറും വല്ലാതെ കാണുന്നില്ല കൗ മിന് ബോധം വന്നോ
പൊട്ടത്തരം മാത്രം വിളിച്ചു പറയാൻ ഒരു ഉസ്താദ്.
ഹുദവി മുജാഹിദാണോ?
ആണ്ട് നേർച്ച എന്ന് നമുക്ക് പേരിടേണ്ട
ഔലിയാക്കളോടുള്ള സ്നേഹം കൊണ്ട് അവരെ മദ്ഹ് പറയുകയാണ്
ഇങ്ങനെ പറഞ്ഞാൽ ഹനീഫയുടെ പ്രശ്നം തീരും😂
Auliyakkalude madahu paranhu nadakkathe avare role model akki jeevichu kanichu kodukkanam usthade allathe veruthe oru advanavumillathe ee madahu kond swargathil pokam ennu karutunna thangalum thangalude anuyayikalum viddikal matramanu
വഹാബിസം ഭീകരതയാണ്
സലഫിസം എന്ന ഭീകരാശയത്തെ
ഉൾകൊണ്ട ലോകത്തെ
ഏതൊരു വിഭാഗവും
അവരുടെ യഥാർത്ഥ
മുഖങ്ങളെ തുറന്നു
കാണിച്ചിട്ടുണ്ട്
പുതിയ കാലത്ത്
വഹാബിസം (ആട്
സലഫിസം) ഇടയ്ക്കിടെ
അവരുടെ യഥാർത്ഥ
മുഖം തുറന്നു കാണിച്ചു
കൊണ്ടിരിക്കുകയാണ്
അതാണ് നാം കാണുന്നത്
ഉള്ളിലുള്ളതല്ലേ പുറത്തു
കാണിക്കാൻ സാധിക്കൂ...
ഇസ്‌ലാം
സമാധാനമാണ്
കാരുണ്യമാണ്🌹
സലഫിസം
ഭീകരതയാണ്
അന്ധതയാണ്☠️
കൊല്ലത്തിൽ ഒരിക്കൽ നടത്തുന്ന ആണ്ട് നേർച്ചയ്ക്ക് തെളിവ് ചോദിച്ചപ്പോൾ സഖാഫി കടന്നു ഉരുളുന്നത് എല്ലാവരും കാണുക 😜😜
Jafar takveer thozillali ind pedikknda
Nireesvara.vaathigalk.kanjivechu.kodukkunnavaraan.chunnigel.
ഇയാൾ പക്കാജാഹിലാണ്
കുതിരവട്ടത്തുള്ള ഭ്രാന്തൻമാർ സാധാരണക്കാരെ ഭ്രാന്തൻ എന്നാണ് വിളിക്കുക. ജാഹിലുകൾക്ക് ബുദ്ധിമാൻമാർ പറയുമ്പോൾ ഇതേ പോലെ തന്നെയാണ് പറയുക.
Aandu.nercha.aarkokke.aavaam.ath.aarokke.pramaanam.vechu.para.kure.mahaanmaar.ille.ath.para.parayanam.allengil.adikittum.ith.deen.aan.paryeda.
Shirkinte koodaramaanu..
Enthaayalum iyaaalkku oru kattan chayayum payampori koduthu ozhivaakku....
ഉസ്താത് പരിഹസിക്കുകയാണ്
ഒരു ദീനീ പണ്ഡിതനിൽ നിന്നും കിട്ടേണ്ട മറുപടി അല്ല ഇത്
Malapadunnapole kadeeja (r) ne 1000 vattam vilichal vaaykoodathe uthiram tharumayirunnu 😂😂😂
ഇവർ യഥാർത്ഥത്തിൽ മുശ്രിക്കുകളാണ് 😂
ഉസ്താദിന്റെ സംസാരം കേട്ടപ്പോൾ അബൂ ജാലിനെ ഓർമ്മ വന്നു അതേ സംസാരം അതേ ശൈലി അബൂ ജഹലിന്റെ ബാക്കിപത്രം ഇവിടെ ഉണ്ട് എന്ന് ഉറപ്പായി
മുജാഹിദ്ദുകൾക്ക് ഖുർആൻ, ഹദീസ്, മറ്റ് ഖൈർ ആയ കാര്യങ്ങൾ കേൾക്കുമ്പോൾ ഭ്രാന്തിളകും.
എത്ര കേട്ടാലും തലേ കേറുല
Usthade nigal kallam mathramanu paraunathe
Udaypp
Kiyamathu naal adukumbol dhajjal vannal aalugale kollugayum jeevan nalgugayum cheyyum. Dhajjalinu kazhivu kodutha allahu. Marichavare jeevan kodukan eesa nabi as kazhivu kodutha allahu. Muhiyudheen shaikh thangalkum kazhivu kodukaan kazbivullavanaanu jallajalaalaya ALLAH..... Athu thiriyatha wahabi allahuvinte kazhivine nishedhikalalle
Nercha.ethra.perku.kayikkaam.ath.aarokke.enn.parayunna.pramaanam.chunnigal.kanikkumo..
Mahaanmaar.kure.ille.nerchakk.aarokke.arhan.enn.undaagumallo.pramaanam.ee.usthaath.padichavan.aanengil.parayatte
ഉസ്താദ് എന്തൊക്കയോ മറചു വെക്കുന്ന പോലെ തോനുന്നു
ഇബ്‌ലീസിനെ നന്നാക്കാൻ നോക്കുന്നു.😅😅😅
മുജകൾക്ക് ഉത്തരം മുട്ടുമ്പോൾ പലതും തോന്നും 😂
ഈ പൊട്ടൻ മുസ്ല്യാർ ഉരുണ്ട് കളിക്കുന്നത് വിഷമം തോന്നുന്ന്
Ap shunni joker
ഉസ്താദ് കോമാളിത്തരം ഒഴിവാക്കി മാന്യമായി മറുപടി പറയണം, ഇത് ഒട്ടും ആകർഷണീയമല്ല,മറുപടി സത്യമാണെങ്കിലും എന്തോ കള്ളത്തരം ഉണ്ടെന്ന തോന്നൽ സദരണകാരന് സൃഷ്ടിക്കും,ഉറച്ചസുന്നികുട്ടികൾ തക്ബീർ ചൊല്ലിയാൽ ഉസ്താദ് മതിമറന്ന് സമയം കളയുന്നു
ഹ ഹ😂
എല്ലാം കള്ളൻ ഉസ്താദുമാരാണ്
ഇപ്പോൾ മഹാൻമാരുടെ ആണ്ട് പലരും നടത്തുന്നത് പണം ലക്ഷ്യം കണ്ടാണ്.
അതിന് വഹാബികൾ ഒരു ചോദ്യത്തിൽ ഉറച്ച് നിൽ കില്ല
മറുപടി അണ്ണാക്കിൽ കിട്ടുന്നതാണോ കോമാളിത്തരം...😂😂😂
എൻ്റെ ഖുറാഫീ .ചോദ്യകർത്തവിനെ ചോദ്യം ചോദ്യം ചോദിക്കാൻ അനുവതിക്കൂ അതാണ് മാന്യത.. പരിഹസിക്കാ' - "തെ. ദീ.'ൻ പറഞ്ഞു കൊടുത്ത്
ഇത്തിരി ഉളുപ്പ്
Chumma show & comalitharam aanu.. annitt aaha kando enna mattu.. oru muslim anenkil athu evide ee vishyam varumpol athinte sweatness illathathu
എന്നാലും മൊയ്ല്യാരേ.... മുശ്രിക്കുകൾ....ആവൂലാ.
ഉസ്താദിന് അറിയാം നബിദിനം ഇസ്ലാമിക മല്ല എന്നുള്ളത്. പറഞ്ഞാൽ ഉസ്താദിന്റെ കഞ്ഞികുടി മുട്ടും
Eda potta thalekkettukaraa. Madh aareyum parayal nalladanu.moulid ennu paranhal birthday ennanu
Adda. Nee. Poo. Ko ka.
ഇയാൾ പണ്ഡിതനൊന്നുമല്ല,, കുത്തിതിരിപ്പ് മോയല്യർ
Poda.jaafare.
എന്തൊക്കെയോ പറഞ്ഞൊപ്പിച്ചു ചോദ്യ കർത്താവിനെ ഉത്തരം മുട്ടിച്ചു അവസാനം അണികളെ കൊണ്ട് തക്ബീർ വിളിപ്പിക്കുക
മോനെ വഹ്ഹാബി ഈ ഹദീസ് തർക്കം ജയിക്കാൻ വേണ്ടി എന്തങ്കിലും പറയരുത്
ഒന്ന് പോടാ മയ്യത്തിനെ ആരാധിക്കുന്ന ഖുറാഫി
സത്യത്തിൽ ഉസ്തദാ നിങ്ങളുടെ സംസാരം വളരെ ബോറാണ് ഒരു കാര്യം ചോദിച്ചാൽ അതിന് ഒരു ലളിതമായ മറുപടിയാണ് പറയെണ്ടത് ഇത് ഇങ്ങനെ പറഞ്ഞ് വട്ടം ചുറ്റികെണ്ട ഈ മറുപടി അറുബോറാണ്
എവിടെയാണ് ബോർ തോന്നിയത്
Wahabigalude kurrutte purath kond varan an
ഈ ഉസ്താദ് കാര്യങ്ങളുടെ നിജസ്ഥിതി കറക്റ്റ് പറയുന്നു
സമസ്ത മത കാര നിങ്ങൾ മൗലൂതോ എന്ത് മാറാലയോ ഓതിക്കോ എന്നിട്ട് പൈസയും വങ്ങി ച്ചു ഭക്ഷണം കഴിച്ചു ജീവിതം കഴിച്ചോ 😢😢😢
@@shamsudeenvp2059 ആ ചെയ്‌തോളാമേ നിങ്ങളെ പോലെ ദീൻ വിറ്റു ഇല്ല കഥകളും പറഞ്ഞു അല്ലാഹുവിനു കാലുണ്ട് കയ്യുണ്ട് സിംഹാസനം ഉണ്ട് എന്നും പറഞ്ഞു ഇസ്ലാമിൽ നിന്നും പുറത്തേക്കു പോവാൻ നിക്കുന്നില്ലല്ലോ
ഉളുപ്പില്ലാത്ത മ്മൊഇലിയർ! !! മാന്യമായി സംസാരിക്കെടോ ? കോമാളിത്തരം പാറയാണോ അല്ലാഹുവിന്റെ ദീൻ കൊണ്ട് !!
വളിച്ച ഒരു പാട്ടും !!!
വേപ്ലി മൊല്ല
😮
ഒരു സൈഡിൽ കാണുന്ന നെയ്ച്ചോറ് ബിരിയാണി പണം മറ്റൊരു സൈഡിൽ കാണാത്ത അള്ളാഹു ആദ്യം നമ്മൾ നെയ്ച്ചോറും ബിരിയാണിയും നക്കും അതാണ് ഈ തലക്കെട്ട് തെമ്മാടി ചെയ്യുന്നത്
നിനക്ക് പിന്നെ പണവും വേണ്ട.. ബിരിയാണി കണ്ടാൽ തിന്നൂലാ ല്ലേ... ഇജ്ജ് ഭയങ്കരനാണല്ലോ.. 😇
ഉസ്താദ് നക്കുകയല്ല.... കൊടുക്കുകയാണ്...ഭക്ഷണം തയ്യാറാക്കുകയാണ്...വിതരണം ചെയ്യുകയാണ്...
നിങ്ങള് എന്ത് ചെയ്യുന്നു...കൊടുക്കുന്നത് ഏതായാലും കാണുന്നില്ല.
റമായ്ല്യാര് പറയുമ്പോൾ സ്വന്തം വയറും കീശയും നോക്കി പറയുക
വഹാബി നാടിനാപത്ത്....
മുല്ലാക്കാ അല്ലാഹു വിൻ്റെ കഴിവിനെ യാണ് നീ ച്ചോദ്യം ചെയ്തത് നിൻ്റെ യൊക്കെ ഇതുപ്പോ ലുള്ള ക്കോമാളി ത്തര മറു ചോദ്യ ങ്ങളാണ് നിരീക്ഷ ര വാദത്തി ലേക്ക് നയിക്കുന്നത് വേഷം കൊണ്ട് മാത്രമാണ് നിങ്ങളുടെ അലങ്കാരം വാദം പ്പൊള്ള യാണ് ഇതിലും ഗംഭീര മായിട്ടാണ് അബുജഹ ൽ പ്രവാചകനോട് എതിരിട്ടി രുന്നത് മുല്ലാക്ക ക ബർ വ്യവസ യം തകരാതി രിക്കാൻ നിങ്ങൾ എല്ലാ തറവേലക ളും പയറ്റും ജനം എല്ലാം നല്ല വണ്ണം പഠിക്കുന്നുണ്ട്
മുടി വ്യവസാ യവും ഖബർ വ്യവസാ യവും നടത്തി ഉപജിവിതം നയിക്കുന്ന ഇവർ എന്ത് ദീനാണ് പറയുന്നത് മദ്ഹ് പറയുന്ന തിൽ തെറ്റില്ലാ ഇവിടെ മദ്ഹ് കച്ചവട മാണ് മൂല്ലമാർ ചെയ്യുന്നത് 18:16