മക്കയിലേക്ക് പുണ്യം തേടി പോകുന്നവർ മഹാവിഡ്ഡികൾ!! റഹ്മത്തുല്ലാ ഖാസിമിയുടെ ജൽപനങ്ങൾ തുടരുന്നു...

Поделиться
HTML-код
  • Опубликовано: 19 май 2024
  • മക്കയിലേക്ക് പുണ്യം തേടി പോകുന്നവർ മഹാവിഡ്ഡികൾ!! റഹ്മത്തുല്ലാ ഖാസിമിയുടെ ജൽപനങ്ങൾ തുടരുന്നു... | Daily Video
    Hussain Salafi latest speech | Malayalam Islamic speech | latest Islamic speech in malayalam | ഹുസൈൻ സലഫി | Islamika Prabashanangal | ഇസ്ലാമിക പ്രഭാഷണങ്ങൾ | Islamika Prabashanam ഇസ്ലാമിക പ്രഭാഷണങ്ങൾ
    Subscribe to our channel and don't forget to click on the bell icon, to get notifications when we upload new videos to our channel..
    ✳️ "ഹുസൈൻ സലഫിയുടെ പുതിയ പ്രഭാഷണങ്ങളും ഖുതുബകളും ലഭിക്കാൻ താഴെയുള്ള ലിങ്കിൽ ജോയിൻ ചെയ്യുക"
    ✳️ Follow this link to join Whatsapp Group
    chat.whatsapp.com/J1ReP0ica4X...
    #hussainsalafi #islamicspeechmalayalam #mathaprabashanam #mathaprasangam
    #malayalam #islamikaprabashanam
    Path of Guidance
    - ഇസ്ലാം (Islam)
    - സലഫി (Salafi)
    - ഖുര്‍ആന്‍ (Quran)
    - സുന്നത്ത് (Sunnah)
    - ഇസ്ലാമിക പ്രഭാഷണം (Islamic lecture)
    - ഇസ്ലാമിക ജ്ഞാനം (Islamic knowledge)
    - ഇസ്ലാമിക ഉപദേശം (Islamic teachings)
    - ഇസ്ലാമിക പ്രവചനം (Islamic sermon)
    - മുസ്ലിം ജീവിതം (Muslim lifestyle)
    - മുസ്ലിം സമൂഹം (Muslim community)
    - മുസ്ലിം വിശ്വാസങ്ങള്‍ (Muslim beliefs)
    - മുസ്ലിം മനോഹരങ്ങള്‍ (Muslim values)
    - ഇസ്ലാമിക ചരിത്രം (Islamic history)
    - ഇസ്ലാമിക പഠനങ്ങള്‍ (Islamic studies)
    - ഇസ്ലാമിക പുസ്തകങ്ങള്‍ (Islamic books)
    - ഇസ്ലാമിക സംസാരികള്‍ (Islamic resources)

Комментарии • 484

  • @abumuhsin4350
    @abumuhsin4350 24 дня назад +117

    ഇത് എല്ലാവരും പരമാവതി ഷെയർ ചെയ്യുക ഖാസിമി യുടെ പിഴച്ച വിശ്വാസം ജനങ്ങൾ അറിയട്ടെ

  • @shameenashamee2434
    @shameenashamee2434 22 дня назад +32

    അയാൾക്ക് ഹിദായത് കൊടുക്കട്ടെ
    മക്കയും. മദീനയെയുംയും കുറ്റം പറയുന്നത് പടച്ചവൻ കാക്കട്ടെ ആമീൻ 🤲🏻

    • @sidheeksa
      @sidheeksa 20 дней назад +1

      آمين يارب العالمين

  • @MuhamadRafieeq
    @MuhamadRafieeq 22 дня назад +6

    ഇതാണ് നമ്മുടെ കുഴപ്പം... കുറെയേറെ കാശ് മുടക്കി ഹജ്ജിന് പോയാൽ സ്വർഗം ലഭിക്കുമെന്ന് പറഞ്ഞാൽ എല്ലാവർക്കും സന്തോഷം അല്ലേ...5മത്തെ കാരൃമാണാല്ലോ .. അതിന് ്് മുബിലെത്തെ സക്കാത്ത് നിർബ്ബന്ധം അകപ്പെട്ടത് തന്നെ ❤

  • @noushadvettukad6932
    @noushadvettukad6932 24 дня назад +58

    ഇയാളുടെ ഈ പ്രസംഗം എല്ലാ സംഗി ചാനലിലും ഓടുന്നുണ്ട്. ലോകാവസാനത്തിൻ്റെ ലക്ഷണങ്ങൾ.

  • @user-sm6mq5bn8x
    @user-sm6mq5bn8x 24 дня назад +190

    ഇയാളുടെ സദസ്സിൽ ഇരിക്കുന്നവരാണ് ലോകത്തിലെ ഏറ്റവും വലിയ വിഡ്ഡികൾ

    • @shameershami1910
      @shameershami1910 21 день назад +7

      ശക്തമായ സലഫി വിരോധം കൊണ്ടാണ് പുള്ളിക്ക് മക്കയേയും മാദീനയെയും കുറിച്ച് ഇങ്ങനെ പറയേണ്ടി വരുന്നത് പിന്നെ ഷിയ ആശയം കൂടെ ഉണ്ട്...

  • @HassankuttyThazhevadakke-is1bj
    @HassankuttyThazhevadakke-is1bj 24 дня назад +36

    കുതിര വട്ടത്തേക്ക് കൊണ്ട് പോകാൻ ആളില്ല

    • @Shhaanns
      @Shhaanns 21 день назад

      കുതിര വട്ടം അല്ല ഇവനുള്ള വാസ സ്‌ഥലം അല്ലാഹുവിന്റെ അടുത് ആണ് ഉള്ളത് ..ജഹന്നം

  • @koyachaliyam2374
    @koyachaliyam2374 24 дня назад +65

    ഇവമ്മാർ കാരണം sunnyaya എനിക്ക് സലഫിപണ്ഡിതൻമ്മാരോടാ കൂടുദൽഇഷ്ടം പടച്ചോനേ കുടുദൽ ഭയപ്പെട്ടു ജീവിക്കാൻ കബറിലെ അവസ്ഥ ഓർത്തും 🤲🏻🤲🏻🤲🏻

    • @faisalmuneerpaloli
      @faisalmuneerpaloli 23 дня назад +2

      ഞാനും

    • @mammadkn7180
      @mammadkn7180 23 дня назад +2

      റഹ്മ ത്തു ഇബ്ലീസിൻ്റെ നാക്കിട്ടടി ഒരിക്കൽ കേട്ടതിന് ശേഷം വീണ്ടും അത് കേൾക്കാൻ പോകുന്നവർ അവനെക്കാൾ മോശം 1994 ൽ മക്കയിൽ വെച്ച് ഞാനദ്ദേഹത്തെ കണ്ടു സംസാരിച്ചിട്ടുണ്ട്. അന്ന യാൾ എൻ്റെ നാട്ടുകാരനായ അബ്ദുറഹിമാൻ്റെ ഹിജ്റാ ട്രാവൽ😊സ് സ്റ്റെ ഹജ്ജ് ഗ്രൂപ്പിൻ്റെ പണ്ഡിത അമീറായിരുന്നു. അദ്ദേഹത്തെപ്പറ്റി അന്ന് തന്നെ എന്നിക്ക് മതിപ്പ് കുറഞ്ഞു.

    • @user-gf8pn1xj7s
      @user-gf8pn1xj7s 22 дня назад +3

      ഓഹോ എന്നാ പിന്നേ അങ്ങോട്ട്‌ വിട്ടോ.. സുന്നിയിൽ ആളു കുറവൊന്നും ഇല്ല.

    • @Shhaanns
      @Shhaanns 21 день назад

      @@user-gf8pn1xj7s പണ്ടത്തെ കസിമിയെ പോലുള്ള മയ്യത് ദര്ഗ്ഗ ആരാധകർ ആയ മുശ്രിക്കുകൾ സുന്നി എന്ന പേര് അവരുടെ സംഘടനക്ക് ഇട്ടത് കൊണ്ടാണ് സമസ്ത ഇപ്പോഴും സുന്നി എന്ന് അറിയപ്പെടുന്നത് ..അല്ലാഹുവിന് മുന്നിൽ അവർ മുശ്രിക്കുകൾ ആണ്

    • @hamsat6798
      @hamsat6798 19 дней назад +1

      @@faisalmuneerpaloli vegam.VITO

  • @thalibkunnthalibkunn3650
    @thalibkunnthalibkunn3650 24 дня назад +6

    جزاكم الله خير

  • @ummukhalid3333
    @ummukhalid3333 24 дня назад +4

    Jazzakkallahu khairan ❤️

  • @user-pz3qr1rg2f
    @user-pz3qr1rg2f 23 дня назад +15

    വട്ടു കേസ് ആണ്
    താമരയിലേക്കുള്ള യാത്ര

  • @abdulkaderkallambi361
    @abdulkaderkallambi361 24 дня назад +32

    ഇവന്റെപേരാണ് റഹ്മത്തില്ലാകാസിമി

  • @wheelsgold9806
    @wheelsgold9806 21 день назад +7

    കഹ്ബയുടെ ചരിത്രം കാസിമി പറയുന്നതാണ് ചരിത്രസത്യം

  • @quranlearning9929
    @quranlearning9929 24 дня назад +2

    Wishing you sound health and long life and success in this world and in the SPIRITUAL WORLD .

  • @rukiyarukiya-zg6nb
    @rukiyarukiya-zg6nb 23 дня назад +19

    ഈ മൂപ്പര് മുമ്പും ഇങ്ങനെ വിവരക്കേട് വിളമ്പാറുണ്ട്, ഇതൊക്കെ കേൾക്കാനും ജനങ്ങൾ ഒഴിഞ്ഞു നിൽക്കുന്നുണ്ട്. പാവങ്ങൾ😢

  • @MUHAMMEDALI-99.
    @MUHAMMEDALI-99. 24 дня назад +3

    Al hamdhu lillaah.....

  • @FIRDOUSFADI-qo2hw
    @FIRDOUSFADI-qo2hw 17 дней назад +3

    കാസിമിയുടെ പ്രസംഗം full കേൾക്കെ ടോ

  • @abbasnk117
    @abbasnk117 24 дня назад +14

    പുതിയ ചേകന്നൂര് ല അനത്തല്ല ഖാസി വി

  • @Pirana-1
    @Pirana-1 22 дня назад +4

    ഭാരതമാണ് ലോകത്തിലെ ഏറ്റവും പുണ്യമായ രാജ്യം, ഇവിടെ കിട്ടാത്ത പുണ്യം വേറെ എവിടെപ്പോയാലും കിട്ടില്ല, ഖസിമിക്കോപ്പം ❤

  • @IsmaIl-xe1jh
    @IsmaIl-xe1jh 24 дня назад +6

    അദ്ദേഹത്തിന്റെ ഈ പ്രസംഗത്തിൽ തന്നെ പറയുന്നുണ്ട് ദജ്ജാൽ ആരാണെന്ന് അദ്ദേഹത്തിന് മനസ്സിലായി എന്ന് ഏകദേശം ബുദ്ധിയുള്ളവർക്ക് മനസ്സിലായി ആരാണെന്ന്

  • @user-fk7se6yr6r
    @user-fk7se6yr6r 21 день назад +7

    യുഫ്രട്ടീസ് സ്വർണ മലകൾ പുസ്തകം വായിക്കൂ...

  • @rajeenabindseethy66
    @rajeenabindseethy66 23 дня назад +5

    استغفر الله العظيم واتوب اليه

  • @muneermuneer2703
    @muneermuneer2703 22 дня назад +3

    ഖാസിമി യുടെ ഫുൾ പ്രസംഗം കേൾക്കണം മൗലവി

  • @kalasiones4494
    @kalasiones4494 18 дней назад +2

    Hasimi says very very true
    👌🙏🙏🙏👍♥️

    • @shisep1
      @shisep1 18 дней назад

      അത് പറയാൻ നീ ആരാ...നീ നിൻ്റെ വീട്ടിലെ കാര്യം ശരിയാക്ക്..ആദ്യം😅

  • @GuidanceCafe
    @GuidanceCafe 24 дня назад +22

    പാരമ്പര്യ മുസ്ലിംകളോട് ഖുർആനും സുന്നത്തും ആണ് ഇസ്ലാം എന്ന് പറഞ്ഞാൽ സ്വീകരിക്കില്ല
    കാസിമിയെ
    പോലുള്ളവരുടെ അദ്ധ്യാപനം ആണ് കാരണം
    Saeed Ibn George
    --
    അല്ലാഹു അവതരിപ്പിച്ചത് നിങ്ങള്‍ പിന്‍ പറ്റി ജീവിക്കുക എന്ന് അവരോട് ആരെങ്കിലും പറഞ്ഞാല്‍, അല്ല, ഞങ്ങളുടെ പിതാക്കള്‍ സ്വീകരിച്ചതായി കണ്ടതേ ഞങ്ങള്‍ പിന്‍ പറ്റുകയുള്ളൂ എന്നായിരിക്കും അവര്‍ പറയുന്നത്‌. അവരുടെ പിതാക്കള്‍ യാതൊന്നും ചിന്തിച്ച് മനസ്സിലാക്കാത്തവരും നേര്‍വഴി കണ്ടെത്താത്തവരുമായിരുന്നെങ്കില്‍ പോലും (അവരെ പിന്‍ പറ്റുകയാണോ?)
    Qur'an 2:170
    സത്യവിശ്വാസികളേ, നിങ്ങളില്‍ ആരെങ്കിലും തന്‍റെ മതത്തില്‍ നിന്ന് പിന്തിരിഞ്ഞ് കളയുന്ന പക്ഷം അല്ലാഹു ഇഷ്ടപ്പെടുന്നവരും, അല്ലാഹുവെ ഇഷ്ടപ്പെടുന്നവരുമായ മറ്റൊരു ജനവിഭാഗത്തെ അല്ലാഹു പകരം കൊണ്ട് വരുന്നതാണ്‌. അവര്‍ വിശ്വാസികളോട് വിനയം കാണിക്കുന്നവരും, സത്യനിഷേധികളോട് പ്രതാപം പ്രകടിപ്പിക്കുന്നവരുമായിരിക്കും. അവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമരത്തില്‍ ഏര്‍പെടും. ഒരു ആക്ഷേപകന്‍റെ ആക്ഷേപവും അവര്‍ ഭയപ്പെടുകയില്ല. അത് അല്ലാഹുവിന്‍റെ അനുഗ്രഹമത്രെ. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അത് നല്‍കുന്നു. അല്ലാഹു വിപുലമായ കഴിവുള്ളവനും സര്‍വ്വജ്ഞനുമത്രെ.
    Qur'an 5:54

  • @AboobackerPk-jq1ik
    @AboobackerPk-jq1ik 17 дней назад +3

    സലഫീ അയാൾ പറയുന്നത് സത്യമാണ്
    ജനങ്ങളെ
    തെറ്റിദ്ധരിപ്പിക്കരുത്

  • @arkodiyathurkodiyathur6378
    @arkodiyathurkodiyathur6378 24 дня назад +47

    ഖാസിമിക്ക് ഹിദായത്ത് നൽകാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കാം

    • @rukiyarukiya-zg6nb
      @rukiyarukiya-zg6nb 23 дня назад +3

      അതിന് വേണ്ടി നമ്മളെ വിലപ്പെട്ട സമയം കളയണോ..😂😅

    • @Rans818
      @Rans818 23 дня назад

      വേണ്ട

    • @pna1238
      @pna1238 22 дня назад +1

      എല്ലാവർക്കും ഹിദായത്ത് കിട്ടണം അതാണ് നമ്മുടെ ആഗ്രഹം

    • @ismailkerala7471
      @ismailkerala7471 19 дней назад

      Aameen 🤲

  • @shareefvakkayil7869
    @shareefvakkayil7869 24 дня назад +9

    ഇത്രയും പറഞ്ഞിട്ടും പിന്നേയും ഇയാൾക്ക് സ്റ്റേജ് കൊടുക്കുന്നവരുടെ അവസ്ഥ 😁

  • @jaffermoideen9135
    @jaffermoideen9135 24 дня назад +20

    ഇയാൾ ദജ്ജാൽ ആണോ ഒരു സംശയം അല്ലെങ്കിൽ ഇയാൾക്ക് പിരാന്ത്

  • @user-rc4ch7bf7o
    @user-rc4ch7bf7o 24 дня назад +7

    ഇവർ ഒന്നടങ്കം ബിജെപി കാരക്കും

  • @shafeequec.k6193
    @shafeequec.k6193 23 дня назад +3

    പച്ച പൊട്ടൻ ഖാസിമി (പടു)അല്ലാഹു ഹിദായത്ത് കൊടുക്കട്ടെ

  • @k.k.gafoorramanthali9025
    @k.k.gafoorramanthali9025 23 дня назад +1

    ആമീൻ

  • @mymoonabeevi9460
    @mymoonabeevi9460 17 дней назад

    ക്കിന് വേണ്ടി കാതോർത്ത് എല്ലാ ദിവസവും മുത്ത് നബിയെ പറ്റി പറയുന്നത് കേൾക്കാൻ കാത്തിരിക്കുന്നവരാണ് ഞങ്ങൾ

  • @abdulkabeerpadinharayil6527
    @abdulkabeerpadinharayil6527 22 дня назад +1

    ഈ മരപ്പൊട്ടൻ്റെ പ്രസം ഗം കേൾക്കാൻ ആളുകൾ മുമ്പിലിരിക്കുന്നുണ്ടല്ലൊ വല്ലാത്ത ഒരു ജനത !!!

  • @abdulkaderc2286
    @abdulkaderc2286 23 дня назад +13

    തൃപ്പനച്ചി ഉസ്താദിൻ്റെ ദർഗയിൽ പണി ചെയ്താൽ പത്ത് ഹജ്ജ് ചെയ്ത പ്രതിഫലമുണ്ടെന്നു ഈ തെണ്ടിതൻ പറഞ്ഞില്ലേ.... കഷ്ടം

  • @MariyummaMuhammed-gi1pf
    @MariyummaMuhammed-gi1pf 22 дня назад

    ഇത് കേൾക്കാൻ ധാരാളം ജനങ്ങൾ കേൾക്കാൻ ഇരിക്കുന്നു ഇയ്യാളmananassilakan😭ആർക്കും സാധിക്കുന്നില്ലേ

  • @rajinadbava4499
    @rajinadbava4499 23 дня назад +17

    ഈ ലഹ്‌നത്തുള്ള ഈ സമുദായത്തിന് അറിഞ്ഞു കൊണ്ട് വരുത്തി വെക്കുന്ന പരിക്ക് ചില്ലറയല്ല ഏതൊക്കെ കേട്ടിട്ടും ഇയാളുടെ സങ്കടന ഒന്ന് തിരുത്തുന്നു പോലുമില്ലല്ലോ

  • @ameenamn4463
    @ameenamn4463 24 дня назад +202

    ഇത്രയും വിവരക്കേട് പറഞ്ഞിട്ടും ഈ കാസിമി ക്ക് കേൾവിക്കാരുണ്ടല്ലോ അതിശയം തന്നേ

    • @rajeenajouhariya4123
      @rajeenajouhariya4123 24 дня назад +27

      അതാണ് അതിശയം. നമ്മെ പോലെ ഉള്ളവർക്ക് ഖാസിമിയുടെ പുലമ്പൽ വേദനയോടെ അല്ലാതെ കേൾക്കാൻ കഴിയില്ല..

    • @abumusfira3416
      @abumusfira3416 24 дня назад +14

      അതിന്റെ പേരാണ് ഉസ്തു പൂജ.

    • @abdulkaderkallambi361
      @abdulkaderkallambi361 24 дня назад +9

      മുന്നിൽഗമിക്കുന്നഗോവിനെയുംനോക്കി പിന്നിൽഗമിക്കുന്നുഗോക്കളെല്ലാം

    • @user-op6kp5gb4d
      @user-op6kp5gb4d 23 дня назад +6

      മഹാൻ അവർകൾ ജാദ്ബിന്റെ ഹാലിൽ ആയി
      ഖസമി ഔലിയ ഉപ്പാപ്പ മുദാബിരുൽ ആലം ആയ വാർത്ത താക്ബീർ തൊഴിലാളി കളെ ഞാൻ അറിയിക്കുന്നു

    • @GKGk-tc6ge
      @GKGk-tc6ge 23 дня назад +12

      ദജ്ജാൽ വരുമ്പോൾ അവനെ കേൾക്കാൻ ആളുണ്ടാവില്ലേ പിന്നെ ആണോ ഖാസിമിയുടെ കൂടെ 😄😄

  • @user-fk7se6yr6r
    @user-fk7se6yr6r 22 дня назад +5

    ഖസിമിയുടെ പ്രസംഗം മുഴുവൻ കേട്ടു... കാര്യങ്ങൾ മനസിലായി.... വഹാബിസാം അബകടം.

  • @kurienthomas6124
    @kurienthomas6124 10 дней назад

    Bitter Truth...... Modern Muslim.. Brave... Shia man so knowledgeable... Who is true deeni

  • @fathimahusain9184
    @fathimahusain9184 22 дня назад +1

    കാശിമിയുടെ അപ്രസംഗം മുഴുവൻ കേട്ടിട്ട് പറയു

  • @UkKalpatta
    @UkKalpatta 20 дней назад +3

    അതിലൊന്നും ഒരു അതിഷയവും ഇല്ല കാരണം ഹബീബുന മുത്ത് റസൂൽ( s a) പറഞ്ഞിട്ടുണ്ട് നരകവസികളിൽ കൂടുതൽ പണ്ഡിതന്മാർ ആയിരിക്കും

  • @nasara6565
    @nasara6565 18 дней назад +1

    എന്റെ അഭിപ്രായത്തിൽ ഹുസൈൻ നരകത്തിലും, കാസി മിക്കു സ്വെർഗവും ABDUNNASIR

    • @savadthiruvathrachavakkad3277
      @savadthiruvathrachavakkad3277 15 дней назад

      സലഫികൾ പറയുന്ന സ്വർഗ്ഗം യഥാർഥത്തിൽ നരകമാണ്.. സുന്നികൾ എന്ന് പറയുന്നവർ പറയുന്ന സ്വർഗ്ഗം കൂലിപ്പണിക്കാരുടെ സമ്മേളന നഗരി ആണ്.. ഒരു സത്യവിശ്വാസിയായ മനുഷ്യനെക്കാൾ വലുതല്ല സ്വർഗ്ഗം എന്ന് മുസ്ലിമീങ്ങൾ എന്ന് തിരിച്ചറിയും?

  • @HamsaMulanthala
    @HamsaMulanthala 10 дней назад

    ശെരിയാണ് അതൊരു മക്ബാരയാണ്

  • @user-xj6ho4gg9h
    @user-xj6ho4gg9h 22 дня назад +1

    ലഅനതുല്ലാ ഖാസിമി

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p 23 дня назад +1

    Assalamu❤ Alaikum❤salafi🇸🇦🇸🇦

  • @AbdulKareem-wf5ds
    @AbdulKareem-wf5ds 23 дня назад +1

    👍

  • @yusufvellappully7544
    @yusufvellappully7544 24 дня назад +14

    ലഅ്നത്തുല്ലാഹ് കാസിമി

  • @mehmoodkunnilmm1090
    @mehmoodkunnilmm1090 24 дня назад +6

    നെഹ്ദുബില്ല

  • @Sha24550
    @Sha24550 22 дня назад +3

    ഇവർക്ക് ഇത് യൂട്യൂബ് വരുമാനം ആണ്, കണ്ടിരിക്കുന്ന എല്ലാവരും വീട്ടിൽ ഭക്ഷണം കിട്ടു ന്നുണ്ടെന്ന് ഉറപ്പ് വരുത്തുക 😊

  • @AbdurRahman-km9gm
    @AbdurRahman-km9gm 23 дня назад +1

    അല്ലാഹുവേ ഇന്ന് ബഹുമാനിച്ചത് നമ്മൾ ബഹുമാനിക്കാത്ത ആദരിക്കുകയും ചെയ്യണം ഇല്ലെങ്കിൽ ഇസ്‌ലാമിക പ്രവർത്തകർ അവരെ നിസ്സാരമാക്കി കഴിഞ്ഞാൽ ഇസ്ലാമിന് പുറത്തു പോകും

  • @MuhammadIqbal-wv3hl
    @MuhammadIqbal-wv3hl 24 дня назад +9

    സ്വഹാബികൾ അമൽ കുറഞ്ഞവരാണെന്ന് പറഞ്ഞ് പുണ്ണ്യ സ്വഹാബത്തിനെ ഇയാൾ നിന്ദിച്ചിട്ടുണ്ട്. അതുംകൂടെ ഇതിൽ ഉൾപ്പെടുത്തേണ്ടിയിരുന്നു.

  • @tmmahamoodtmmahamood981
    @tmmahamoodtmmahamood981 20 дней назад +1

    അയാൾ. റഹ്മത്തുള്ള. ഖാസി മല്ല. ശൈത്താൻ. Khasimane 17:06

  • @Deenul_islam2
    @Deenul_islam2 24 дня назад +14

    അസ്സലാമുഅലൈക്കും. ഹുസൈൻ സലഫി ഇദ്ദേഹം ഈ സത്യം മുസ്ലിങ്ങൾക് മനസിലാക്കി കൊടുത്തു (അൽഹംദുലില്ലാഹ്). ഇനിയെങ്കിലും വിശ്വാസികളെ ചിന്തിച് മനസിലാക്കു നബി സെല്ലല്ലാഹു അലൈഹിവസല്ലം പഠിപ്പിച്ച ദീൻ (സത്യവിശ്വാസം) മാത്രം ഉൾകൊള്ളുക ഇതേപോലുള്ള ഇസ്ലാമിന്ന് പുറതാക്കുന്നവരെ സൂക്ഷിക്കുക..

  • @abdulkaderc2286
    @abdulkaderc2286 23 дня назад +2

    പൂക്കോട്ടൂരും അമ്പലക്കടവും സയ്യിദുൽ ഉലക്കയുമൊക്കെ എവിടെ?

  • @mujeebmalabarmalabar3474
    @mujeebmalabarmalabar3474 23 дня назад +2

    ലജ്ജ തോന്നുന്നു സമസ്ത ഇയാളെ പുറത്താക്കാത്തത് കാണുമ്പോൾ

  • @gafoorvilloonni2307
    @gafoorvilloonni2307 22 дня назад

    വഴി പിഴച്ച പണ്ഡിതന്മാർ ഉണ്ടാവും എന്നതിൽ ഒന്നാമത്തെ അവതാരം

  • @syedaligulam5495
    @syedaligulam5495 20 дней назад

    അദ്ദേഹം ്് പറ ഞ്ഞത്
    ശരിയാണ്

  • @abdulqadar2117
    @abdulqadar2117 24 дня назад +4

    ഈ കാസമിനെ വൈള് പറ യാൻ വിളി ക്കുന്ന ആൾക്കാർനര കത്തിൽ പോവും

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 23 дня назад +2

    ഇവൻ യുക്തി വാദിയാകുന്നു

  • @salahudeenpk7636
    @salahudeenpk7636 22 дня назад +2

    ഇയാളെ മുന്നിലിരുന്ന് കേൾക്കുന്നവരാണ് മഹാ വിഡ്ഡികൾ 😂

  • @sgtpbvr6143
    @sgtpbvr6143 21 день назад

    ജ്യൂസ് കാസിമി..

  • @asiyak4029
    @asiyak4029 22 дня назад

    വല്ലാത്ത ലഹ്നത്ത് ഖാസി ഇയാളുടെ പ്രസംഗം കേൾക്കുന്നവർ അതിലും വലിയ ലഹ്നത്ത്

  • @user-li7en5no5g
    @user-li7en5no5g 17 дней назад

    സല്ലല്ലാഹു അലൈഹിവസല്ലം

  • @rasiqali9283
    @rasiqali9283 23 дня назад +1

    വിവരമുണ്ട് എന്ന് കരുതുന്ന വിവരദോഷിയുടെ ജല്പനങ്ങളായി ഇതിനെ കണ്ടാൽ മതി.

  • @abdurahman-mf4lp
    @abdurahman-mf4lp 24 дня назад +2

    ശൈത്താൻ , വലിയ ശൈത്താൻ,

  • @user-ll6mw8gz9e
    @user-ll6mw8gz9e 20 дней назад +1

    പുതിയ ചേകനൂർ ആകാൻ ശ്രമിക്കേണ്

  • @thouheedmediamalayalam5126
    @thouheedmediamalayalam5126 23 дня назад +23

    ഈ ലഹനത്തുള്ള ഖാസിമിയെന്ന ഫിർഔനെ ചങ്ങലക്കിടാൻ സമസ്തയിൽ ഈമാനുള്ള ഒരു മനുഷ്യൻ ഉണ്ടെങ്കിൽ
    അവർ ചെയ്യേണ്ടത് ഉടൻ ഈ പിശാചിനെ കുതിരവട്ടത്ത് കൊണ്ടുപോവുക ചികിത്സിക്കുക

  • @anvar0425
    @anvar0425 23 дня назад +2

    Ultimate തോൽവി

    • @asiyak4029
      @asiyak4029 22 дня назад

      അയാളുടെ പ്രസംഗം കേൾക്കാൻ ഒരു പാട് വി. ഡ്ഡികൾ ഉണ്ട് കേട്ടിരികുന്നു

  • @aboobackerkp1668
    @aboobackerkp1668 23 дня назад +10

    സഭസ്സിൽ ഈ മാനുള്ള ഒരുത്തനും ഇല്ലേ' കേറി വലിച്ച് പുറത്തിടണം നല്ല അടി കൊടുക്കണം

  • @Kareeml-hq6yl
    @Kareeml-hq6yl 24 дня назад +9

    സാജൻ സ്കറിയ ഏറ്റെടുത്തിട്ടുണ്ട്

    • @FilmTalkies-ti5mh
      @FilmTalkies-ti5mh 22 дня назад +1

      സാജൻ- വലിയ happy ആയിട്ടുണ്ടാവും

  • @thajudheenkp1930
    @thajudheenkp1930 22 дня назад +2

    Kaasimi❤

  • @user-gg6ee1uc9l
    @user-gg6ee1uc9l 23 дня назад +12

    അയിന് തങ്ങൾ ജിഫ്രി മുതുക്കോയ എങ്ങിനെ ലീഗിനെ ഒന്ന് പാഠം പഠിപ്പിക്കാം എന്ന് ആലോചിച്ചു നടക്കുകയാണ്, ഇതിനൊന്നും ജിഫ്രിക്ക് നേരമില്ല

  • @user-ef1fw3fv2u
    @user-ef1fw3fv2u 23 дня назад +3

    ഇവന് 20 കൊല്ലം മുമ്പ് പിരാന്താണ് ഞാനൊരു സ്റ്റേജിൽ ഒരുമിച്ച് ഞാൻ പ്രസംഗിച്ചതിനെ അഥവാ ഒരു മദ്രസ ഉഘാടനത്തിനു മദ്രസ നിർമാണം സ്വർഗ്ത്തിലേക്കുള്ള മാർഗ്ഗം എന്ന് ഞാൻ പറഞ്ഞപ്പോൾ ഇവൻ പറഞ്ഞത് വേണമെങ്കിൽ സ്വർഗ്ഗം തന്നാ മതി ഒരു മദ്രസക്ക് പകരം സ്വർഗ്ഗപ്രവേശനം സാന്ധ്യ മല്ല എന്ന് ചുരുക്കത്തിൽ അല്ലാഹു വിന്റെ ചിഹ്നങ്ങളെ അവമതിക്കൽ ഇവരെറെ ശൈലിയാ ഇത് എന്റെ സ്വന്തം അനുഭവമാണ്

    • @user-ef1fw3fv2u
      @user-ef1fw3fv2u 23 дня назад +4

      100 ശതമാനം സലഫി പറഞ്ഞത് ശരി

  • @user-fk7se6yr6r
    @user-fk7se6yr6r 18 дней назад +2

    Vahabisam thulayatte

  • @user-se6on2fh7l
    @user-se6on2fh7l 23 дня назад +6

    അദ്ധേഹത്തെ കേട്ടിരിക്കുന്നവരാണ് കുറ്റക്കാർ. അദ്ധേഹത്തെ ശ്രദ്ധിക്കാതിരുന്നാൽ തീരുന്ന പ്രശനമേ ഉള്ളൂ.

  • @noushadcmcm8838
    @noushadcmcm8838 23 дня назад +1

    برك الله فيكم

  • @Kareeml-hq6yl
    @Kareeml-hq6yl 24 дня назад +41

    അബ്ദുൽ ഹകീം ഫൈസിയെ പുറത്താക്കിയവർ കാസ്മിയെ പുറത്താക്കാത്തത് എന്തെ. ആരാണ് ഗുരുതര കുറ്റം ചെയ്തത്. ചിന്തിക്കുക

    • @AbdulRahmanva-is9vf
      @AbdulRahmanva-is9vf 21 день назад +2

      കാസിമിനെപ്പോലൊത്ത ഫ്രോഡുകളെയാണ് സമസ്തക്ക് ആവശ്യം.

    • @Shhaanns
      @Shhaanns 21 день назад +1

      ബഹുദൈവ ആരാധകർ ആയ സമസ്തക്കാർക്ക് "തൗഹീദ്"ആണ് എറ്റവും വലിയ കുറ്റം ...

    • @savadthiruvathrachavakkad3277
      @savadthiruvathrachavakkad3277 15 дней назад

      അകത്ത് ഉണ്ടെങ്കിൽ അല്ലെ പുറത്താകാൻ പറ്റൂ.. കാസിമി ഈ കാലഘട്ടത്തിലെ സമസ്തയെ എന്നോ ഉപേക്ഷിച്ചു

  • @aboobakerca5113
    @aboobakerca5113 22 дня назад +2

    മാർപ്പാപ്പാന്റെമോടലാണ്അയാൾതൊപ്പിവെക്കുന്ന്ത്

  • @feminafemina9140
    @feminafemina9140 22 дня назад

    Rahmathulla nireeshwra vadiyan

  • @Pokedyourbrain
    @Pokedyourbrain 22 дня назад

    You cannot hide the truth for ever. Truth will sets you free.

  • @bfathi5108
    @bfathi5108 24 дня назад +2

    ഖാസിമി ഉസ്താദ് ന് എന്താ ണ് സം ഭവിച്ചത്.. അല്ലാാഹ്

  • @mynamerashid6275
    @mynamerashid6275 24 дня назад +3

    പോഡ് കളവാ ഞാനും കേട്ടിട്ട വരുന്നേ .അയാൾ അതിൽ പറഞ്ഞത് 100% സത്യമാണ്.

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 24 дня назад +1

      തൗഹീദ് എന്നാൽ എന്താണ്.....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 24 дня назад +1

      മറുപടിയെവിടെ.....???

    • @FathimathZuhra-lb8oo
      @FathimathZuhra-lb8oo 23 дня назад +2

      തലയിൽ ഒന്നും ഇല്ലേ

    • @saayisha2118
      @saayisha2118 23 дня назад +1

      kasimiyude aalano ijj

  • @salaudeenph9699
    @salaudeenph9699 23 дня назад +2

    🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @abdukathodi3578
    @abdukathodi3578 23 дня назад +1

    സുമ്മു ൻ ബുക്കുമുൻ ഫഹുൻലായർ ജിഹൂൻ

  • @user-lk2sr5gj1v
    @user-lk2sr5gj1v 10 дней назад

    Njan മുസ്ലിം aanu എനിക്കിപ്പോ മുസ്ലിങ്ങളോട് വെറുപ്പാണ് കാരണം ഞാൻ നാദാപുരം chelakkad ആണ് എന്നെ പെണ്ണ് കെട്ടാൻ സമ്മതിക്കാത്തത് മുസ്ലിങ്ങളാണ് പാര ഫിത്ന എല്ലാം നിസ്കരിക്കുന്നവർ ആണ് ഷെയ്തൻ മാർ ഞൻ കള്ള് കുടി ഇല്ല പെണ്ണ് പിടി ഇല്ല nalla കുടുംബം മുസ്ലിങ്ങൾക്ക് സമ്പത് കൊണ്ട് നന്നാവുന്നത് പരസ്പരം അസൂയയ ആണ്

  • @Nasarki
    @Nasarki 23 дня назад +3

    ഇറാസ്കൽനെ ചങ്ങൾക്കിടൻ ജനങ്ങൾ മുന്നോട്ടു വരണം

  • @aishajasmin1534
    @aishajasmin1534 23 дня назад

    🎉🎉🎉🎉 അൽഹംദുലില്ല 🎉🎉🎉 അൽഹംദുലില്ല 🎉🎉🎉 അൽഹംദുലില്ല 🎉🎉🎉 അൽഹംദുലില്ല 🎉🎉🎉 അൽഹംദുലില്ല 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @kabeerahamedin2737
    @kabeerahamedin2737 22 дня назад +2

    അയാൾ പറഞ്ഞതിൽ എന്താണ് തെറ്റ് എന്റെ മുവഹഹിദേ 🤣🤣

  • @user-li7en5no5g
    @user-li7en5no5g 17 дней назад

    അല്ലനോക്കുന്നദ് നന്മയ്ലേയ്ക്കാണ്

  • @haniyamariyam-mz5el
    @haniyamariyam-mz5el 23 дня назад +2

    😢

  • @sameervk7703
    @sameervk7703 21 день назад

    Full kelkoo clip cut parayalle moulavi

  • @razalrayurizursworld9235
    @razalrayurizursworld9235 24 дня назад +3

    سبحان الله..........😮

  • @husainhusain232
    @husainhusain232 21 день назад

    മാനസിക രോഗം
    ഉടനെ 'ഹോസ്പിറ്റലിൽ കൊണ്ട് പോകണം

  • @kpabdu1256
    @kpabdu1256 22 дня назад

    അയാളെ കേട്ട് ഇരിക്കുന്ന വോത്ത് കൾ നിങ്ങൾക്ക് എല്ലാവർക്കു പിരാന്നാ ണ്

  • @MuhammadIqbal-wv3hl
    @MuhammadIqbal-wv3hl 24 дня назад +5

    ഇയാൾക്ക് ഇനി ശബരിമലയിലേക്ക് പോവാം

  • @user-vq9to1rt8x
    @user-vq9to1rt8x 23 дня назад +2

    ഞാൻ Like 604

  • @CmAli-lq9cd
    @CmAli-lq9cd 24 дня назад +8

    ഈ റഹ്മത്തുള്ള ഖാസിമി എന്ന ഈ അറിവുകെട്ടവനെ അറിവ് കെട്ടവന്റെ കൂടെ അയാളുടെ പ്രസംഗം കേൾക്കാൻ ഇരിക്കുന്നുണ്ടല്ലോ ജനങ്ങളെ ജാഹിലാണ് ഈ കാർഷിമേ എന്ന് പറയുന്ന അയാൾ പണ്ഡിതനല്ല അയാളുമായി ഞാൻ സംവാദത്തിന് ക്ഷണിക്കുന്നു അദ്ദേഹത്തെ അയാൾ വിളിക്കുന്ന ഏത് സ്ഥലത്തും ഞാൻ സംവാദത്തിന് പരസ്യമായി വരാൻ തയ്യാറാണ് ഇദ്ദേഹത്തിനെ പോലെയുള്ളതായ പിശാചുക്കൾ അവസാന നാളിൽ പ്രത്യക്ഷപ്പെടും എന്ന് അല്ലാഹുവിന്റെ റസൂല് സൂക്ഷിക്കുക സൂക്ഷിക്കുക സൂക്ഷിക്കുക

  • @siddiqueck-fh4qx
    @siddiqueck-fh4qx 7 дней назад

    ലഹനത്തുള്ള ക്യാഷ് മി

  • @ramlaramla4104
    @ramlaramla4104 13 дней назад

    Manasikamayi. Thakararundavum

  • @HassankuttyThazhevadakke-is1bj
    @HassankuttyThazhevadakke-is1bj 24 дня назад +2

    മൂപ്പർ ശബരിമലയിലേക്ക്