സിറാജുൽ ഇസ്‌ലാം ബാലുശ്ശേരിയുടെ പിഴച്ച വാദത്തിന് തെളിവ് സഹിതം മറുപടി... Sirajul islam balussery reply

Поделиться
HTML-код
  • Опубликовано: 3 фев 2025

Комментарии • 493

  • @nasarujampadav9181
    @nasarujampadav9181 2 года назад +104

    Alavi ഉസ്താദ് ന് അല്ലാഹ് ദീർഘായുസ് നൽകട്ടെ ആമീൻ

  • @abidakalathingal1234
    @abidakalathingal1234 2 года назад +61

    ഈ ചോദ്യത്തിനുള്ള ഉത്തരം നാം വെള്ളിയാഴ്ച തോറും ഓതുന്ന അൽ കഹ്ഫ് സൂറത്തിൻ്റെ അർത്ഥം ഒരാവർത്തി വായിച്ചാൽ മനസ്സിലാകും കാരണം മൂസാ(അ)
    ഖിള്ർ നബിയോടൊപ്പം യാത്ര ചെയ്യുന്നു എന്നാൽ ഖിള്ർ നബി(അ) ചെയ്ത പല കാര്യങ്ങളുടെയും പൊരുൾ കൂടെയുള്ള മൂസാ(അ)ന് മനസ്സിലാകുന്നില്ല എന്താണ് കാരണം രണ്ട് പേരും നബിമാരായിട്ടും ഖിള്ർ നബിക്ക് അറിയാൻ കഴിയുന്നു മൂസാ നബിക്ക് അറിയുന്നില്ല ഇത് തന്നെയാണ് നബിമാരായാൽ എല്ലാ അദൃഷ്യ കാര്യങ്ങളും അറിയാൻ കഴിയില്ല പിന്നെയെന്താണ് അല്ലാഹു വഹ് യ് മുഖേന എന്ത് അറിയിച്ചോ അതറിയും അതല്ലാത്തത് അറിയില്ല അത് കൊണ്ടാണ് മുഹമ്മത് നബിയുടെ (സ) പത്നി ആയിശാ (റ)യെക്കുറിച്ച് മുനാഫിക്കുകൾ ഒരപരാധം പറഞ്ഞ് പരത്തുന്നു ഒരു മാസക്കാലം നബി(സ)ക്ക് അതിൻ്റെ സത്യാവസ്ഥ എന്തെന്ന് അറിയാൻ കഴിഞ്ഞില്ല അല്ലാഹുവിൽ നിന്ന് വഹ് യ് വന്നപ്പോഴാണ് തിരുമേനിക്ക് പോലും കാര്യം മനസ്സിലായത്
    ഇനി മഹതി ആയിശാ (റ)ക്ക് മറഞ്ഞ കാര്യം അറിയാൻ കഴിയുമായിരുന്നെങ്കിൽ ഈ സംഭവം തന്നെ നടക്കുമായിരുന്നില്ല കാരണം യാത്രാ സംഘത്തിൽ നിന്നും മലമൂത്ര വിസർജ്ജനം നടത്താൻ അൽപമകലെ പോയി തിരിച്ചു വരുന്ന വഴിയിൽ വെച്ചാണ് തൻ്റെ മാല കാണാതായത് അവർ തിരിച്ച് മാലതിരഞ്ഞ് നടന്നു വളരെ നേരം അന്വേഷിച്ചെങ്കിലും മാല കാട്ടിയില്ല തിരിച്ച് വന്നപ്പോഴേക്കും കൂടെയുള്ളവർ പോയിരിക്കുന്നു അവർ ദു:ഖത്തോടെ തൻ്റെ ഒട്ടകം കിടന്ന സ്ഥലത്ത് ചെന്നപ്പോൾ ഒട്ടകം കിടന്ന സ്ഥലത്ത് തൻ്റെ മാല കിടപ്പുണ്ട് ഈ 'കാര്യം നേരത്തേ മഹതിക്ക് അറിയുമായിരുന്നെങ്കിൽ എന്തെല്ലാം പ്രശ്നങ്ങൾ ഒഴിവാക്കാമായിരുന്നു സത്യവിശ്വാസികളുടെ മാതാവാണ് ആയിശാ (റ) അവരുടെ സ്ഥിതി ഇതാണെങ്കിൽ നാട്ടിലെ ബീവി മാരുടെ കഥ പറയണോ
    ഇനി ഔലിയാക്കളുടെ കാര്യമെടുക്കാം ഗുഹാ വാസികൾ മുന്നൂറ് കൊല്ലം ഉറങ്ങിയെന്ന് അല്ലാഹു പറയുന്നു എന്നാൽ ഔലിയാക്കളായ ഗുഹാ വാസികൾ ഉറക്കിൽ നിന്നും ഉണർന്ന ശേഷം അവർ തമ്മ തമ്മിൽ ചോദിക്കുകയാണ് നാം എത്ര കാലം ഉറങ്ങിയെന്ന് അവർ പറയുകയാണ് ഒരു ദിവസം ഉറങ്ങി
    മറ്റ് ചിലർ പറഞ്ഞു ഒരു ദിവസത്തിൽ നിന്നും അൽപസമയം ഉറങ്ങിയെന്ന്
    അങ്ങിനെ അവർ ഒരാളെ ഭക്ഷണം വാങ്ങിക്കാൻ പറഞ്ഞയക്കുന്നു
    ഈ പോകുമ്പോൾ ഈ ഔലിയാക്കൾക്ക് അറിയുന്നില്ല നാട്ടിലെ മാറ്റമൊന്നും മനസ്സിലാക്കാൻ ഇവർക്ക് കഴിഞ്ഞില്ല തങ്ങളുടെ നാണയം എടുക്കാത്ത നാണയമാണെന്നും അവർക്ക് മനസ്സിലായില്ല അങ്ങനെ ആളുകൾ അവരെ പിടികൂടി വിശദമായി കാര്യങ്ങൾ ചോദിച്ചറിയുമ്പോഴാണ് ഈ ഔലിയാക്കൾ പോലും ഞങ്ങൾ നീണ്ട കാലം ഉറങ്ങിയ കാര്യം അറിയുന്നത് ഇവരേക്കാൾ വലിയ ഔലിയാക്കളാണോ നമ്മുടെ നാട്ടിലെ നിസ്കരിക്കാത്ത നോമ്പെടുക്കാത്ത കുളിക്കാത്ത പല്ല് തേക്കാത്ത ആളുകൾ
    ഇനി മുഹമ്മത് നബി(സ) സാധാരണ മനുഷ്യനോ അസാധാരണ മനുഷ്യനോ എന്ന് പറയേണ്ടത് ഖുർആനാണ് അൽ കഹ്ഫിൻ്റെ അവസാനത്തിൽ 'കുൽ ഇന്നമാ അന ബഷറു'മിസ് ലുക്കും എന്ന വാക്കിന് മുഴുവൻ സുന്നീ പണ്ഡിതൻമാർ എഴുതിയ ഖുർആൻ പരിഭാഷയിൽ എന്ത് അർത്ഥമാണ് കൊടുത്തത്
    തഫ്സീർ റാസി യിലും ഇബ്നു കസീറിലും എന്തർത്തമാണ് കൊടുത്തതെന്ന് ഒന്ന് പരിശോധിച്ചിട്ട് പറഞ്ഞാൽ സൗകര്യമാകുമായിരുന്നു ഏതായാലും സൗകര്യപ്പെടുമ്പോൾ അൽ കഹ്ഫ്സൂറത്തിൻ്റെ തഫ്സീർ ഒന്ന് വായിക്കാൻ ഈ പ്രസംഗിക്കുന്നവരെങ്കിലും തയ്യാറാകണം എന്നിട്ട് വഹാബികളുടെ നേരെ കുതിരകയറാം സാധാരണക്കാർക്ക് മുഹമ്മത് അമാനി മൗലവി എഴുതിയ വിശുദ്ധ ഖുർആൻ വിവരണത്തിലെ അൽ കഹ്ഫിൻ്റെ വിശദീകരണം നോക്കാം അമാനി തഫ്സീർ എന്ന് സെർച്ച് ചെയ്താൽ നെറ്റ് എഡിഷൻ ലഭിക്കും ഇതൊന്ന് വായിച്ച് തഫ്സീർ റാസിയുമായോ ഇബ്നു ജരീറിൻ്റെ തഫ്സീറുമായോ താരതമ്യം ചെയ്ത് നോക്കിയാൽ സത്യം ബോധ്യപ്പെടും ദയവായി ബുദ്ധി ഒരാൾക്കും പണയപ്പെടുത്താതിരിക്കുക
    അല്ലാഹു നേർവഴി കാണിച്ചു തരട്ടെ അല്ലാഹുവും അവൻ്റെ ദൂതൻമാരും പറഞ്ഞതിനപ്പുറത്ത് യാതൊന്നും ദീനിൻ്റെ കാര്യത്തിൽ പറയാതിരിക്കുക ഒരു പരലോകം നമുക്കായി കാത്തിരിക്കുന്നു എന്ന് മറക്കാതിരിക്കുക

    • @sharafudheenni3041
      @sharafudheenni3041 2 года назад

      AaaallplAl

    • @noushadniyam
      @noushadniyam 2 года назад +1

      Good reply

    • @-sheff_X_morphosis
      @-sheff_X_morphosis 2 года назад +2

      Vahy enganeyanu vannath mr

    • @ajmalbabu5603
      @ajmalbabu5603 2 года назад +3

      Edo manushya.aa ayathinte tafseer onnu koodi vayikku.
      Musa Nabi parnju ippol jeevichirukannavar ettavum arivu ennik thanne.
      Rabb appol Musa nabiye pareekshikanum amithamaya athvishvasam illathirikanum khilar nabiye parichayapeduthiyath.
      Muhammad Nabi parnjitundu
      Njan ariyunathellam ningal ariyumenkil ningal kurach mathrame chirikku duniyavil,koodthal samayam karayukayum chyum.
      Chila santharbangal rabb arivu thadayum,kurachu kazhiyumbol athu nalkum.athum rabbinic parikshanam anu.

    • @abidakalathingal1234
      @abidakalathingal1234 2 года назад +5

      @@ajmalbabu5603 പ്രിയപ്പെട്ട സഹോദരൻ എന്താണ് ഉദ്ധേശിച്ചതെന്ന് എനിക്ക് മനസ്സിലായില്ല പ്രവാചകൻമാർക്ക് വഹ്‌യ് ലഭിക്കുന്ന കാര്യങ്ങൾ അവർക്കറിയും എന്ന കാര്യത്തിൽ യാതൊരു സംശയവും മുസ്ലിംകൾക്കില്ല പക്ഷേ എന്നാൽ മുഴുവൻ കാര്യങ്ങളും പ്രവാചകൻമാർക്ക് അറിയുമോ അദൃശ്യം അറിയുന്നവനായി അല്ലാഹുവല്ലാതെ മറ്റാരുമില്ലെന്ന് വിശുദ്ധ ഖുർആൻ പലതവണ വ്യക്തമാക്കിയിട്ടുണ്ട് അത് കൊണ്ടാണ് പ്രവാചകൻമാരിൽ പലർക്കും അവരുമായി ബന്ധപ്പെട്ട വിഷയത്തിൽ പോലും പല കാര്യങ്ങളും അറിയാതെ പോയത്
      1. ഇബ്റാഹിം നബി (അ) ന്റെ അടുത്ത് മലക്കുകൾ വന്നപ്പോൾ മൂരി ക്കുട്ടിയെ അറുത്ത് അവരെ സൽക്കരിച്ചത് വന്നത് മലക്കുകളാണെന്നറിയാതെയാണ്
      2 ലൂത്ത് നബിയുടെ (അ) അടുത്ത് സുന്ദരൻമാരായ യുവാക്കളുടെ രൂപത്തിലെത്തിയവർ മലക്കുകളാണെന്നറിയാതെ അവരെ തെമ്മാടികളിൽ നിന്ന് എങ്ങിനെ രക്ഷിക്കണമെന്നറിയാതെ ലൂത്ത് (അ) വളരെയധികം വിഷമിച്ചത്
      3 യഅ്ഖൂബ് നബി (അ) തന്റെ രണ്ട് മക്കൾ നഷ്ടപ്പെട്ടതിന്റെ സത്യാവസ്ഥ അറിയാതെ കരഞ്ഞ് കണ്ണിന്റെ കാഴ്ച പോലും നഷ്ടപ്പെട്ടത് മറഞ്ഞ കാര്യം അറിയാത്തത് കൊണ്ടാണ്
      4 മൂസാ നബി തൗറാത്ത് വാങ്ങാൻ പോയ സമയത്ത് സാമിരി പശുക്കുട്ടിയെ ഉണ്ടാക്കി. ആരാധിക്കുന്ന കാര്യം അദ്ധേഹത്തിന് അറിയാൻ കഴിഞ്ഞില്ല
      5 അൽ കഹ്ഫിലെ അല്ലാഹുവിന്റെ ഔലിയാക്കൾക്ക് തങ്ങൾ എത്ര സമയം ഉറങ്ങിയെന്നോ നാട്ടിൽ വന്ന മാറ്റത്തെക്കുറിച്ചോ അറിയാൻ കഴിഞ്ഞില്ല
      6 മുഹമ്മത് നബി (സ) യുടെ അടുത്ത് കുറച്ചാളുകൾ വന്നിട്ട് തങ്ങളുടെ നാട്ടിൽ മത പ്രബോധന പ്രവർത്തനങ്ങൾക്ക് കുറച്ചാളുകളെ അയക്കാൻ പറഞ്ഞപ്പോൾ പ്രവാചകൻ പണ്ഡിതൻമാരായ സഹാബികളെ അവരോടൊപ്പം പറഞ്ഞയച്ചു
      പറഞ്ഞയച്ചത് അശ്റഫുൽ ഹൽ ഖ് പോയത് അല്ലാഹുവിന്റെ ഔലിയാക്കൾ രണ്ട് കൂട്ടർക്കും ഇതൊരു ചതിയാണെന്ന് മനസ്സിലായില്ല അവർ വഴിയിൽ വെച്ച് കൊല്ലപ്പെട്ടു
      7 ഉമർ (റ) സുബ്ഹി നമസ്കരിച്ചു കൊണ്ടിരിക്കെ മജൂസിയുടെ കുത്തേറ്റ് മരിച്ചു അല്ലാഹുവിന്റെ ഔലിയയായ ഉമർ (റ) ന് അക്രമി ഒളിഞ്ഞിരിക്കുന്നത് അറിയാൻ കഴിഞ്ഞില്ല എന്താണിതൊക്കെ തെളിയിക്കുന്നത് താങ്കൾ എന്റെ കമൻറും താങ്കൾ തന്നെ പറഞ്ഞ പോലെ ഈ സംഭവങ്ങളൊക്കെ വിശദീകരിക്കുന്ന ആയത്തുകളും ഹദീസുകളും അവയുടെ വിശദീകരണങ്ങളും താങ്കളൊന്ന് പരിശോധിക്കുന്നത് നന്നായിരിക്കും അബദ്ധം ആർക്കും സംഭവിക്കാം ഞാനൊരു സുന്നീ പ്രവർത്തകനായിരുന്നു പള്ളിദർസിൽ പഠിച്ചതാണ് ആദ്യ കാലത്ത് അത്യാവശ്യം മൌലീദ് റാത്തീബ് മുതലായവയൊക്കെ നടത്താറും അതിൽ സഹകരിക്കാറുമുണ്ടായിരുന്നു പ്രമാണങ്ങൾ സൂക്ഷ്മമായി പഠിച്ചപ്പോൾ പലതും ശരിയല്ലെന്ന് മനസ്സിലായി സംഘടന മാറണമെന്നില്ല നമ്മുടെ വിശ്വാസവും കർമ്മവും നന്നായാൽ മതി പരലോകം നഷ്ടപ്പെടാതിരിക്കാൻ പരിശ്രമിക്കുക അല്ലാഹു സഹായിക്കട്ടെ

  • @shahidasha7118
    @shahidasha7118 2 года назад +14

    ماشاء الله usthadinu Aafiyathulla deerghayus pradhanam che yyatte امين

  • @jmhhkk1686
    @jmhhkk1686 Год назад +78

    ഞാൻ ഗൾഫിൽ ജോലി ചെയുന്നു ഇവിടെ ബംഗാളികൾ ഉണ്ട് അവർ പണികൾ ചെയ്തു കുളമാക്കും അപ്പോൾ ഇന്ത്യക്കാരായ നമ്മൾ പോയി ശരിയാകും അത് കൊണ്ട് ഇന്ത്യക്കാർക്ക് നല്ല പേര് ഉണ്ട് എന്നത് പോലെ മുജാഹിലുകൾ ഉള്ളത് കൊണാല്ലേ ഉസ്താദ് പരസ്യമായി പഠിപ്പിച്ചു തരുന്നത് അത് കൊണ്ട് മുജകളെ നിങ്ങൾക്ക്‌ നന്ദി

    • @KLMtrader
      @KLMtrader Год назад +7

      അത് ഒരു പോയിന്റ് ആണ്

    • @mobileinformation5573
      @mobileinformation5573 11 месяцев назад

      Ad point ano allayo enne
      Quran jeevidathil orikkal enkhilum vayikanam apo orupad karyangal manasilavum
      Njanum oru Sunni kudumpathil janichu AA acharagal nirvahichu ponna oru vekthi ayirinnu
      Alhamdulillah ipo orupad karayngal manasilakkan Patti
      Enne nigal allahuvineyum rasoolineyum anusarikunnu Anne nigal rakshapedum

    • @musthafakalathil5140
      @musthafakalathil5140 11 месяцев назад

      ​@@mobileinformation5573അല്ലാഹുവിനെയും റസൂലിനെയും അനുസരിച്ചാൽ രക്ഷപ്പെടും. എന്നാൽ മുജാഹിലുകളെ അനുസരിച്ചാൽ നരകത്തിൽ പോകാം.

    • @ummerummer9160
      @ummerummer9160 11 месяцев назад

      ജാറം പൊന്തൽ, ആനപൂരം, ഷിംഗാരിമേളം, നിലവിളക്ക്അഗ്നിപൂജ.. വെടിക്കെട്ട്‌.
      ഞാൻ മുജാഹിദും, ജമാഅത്തും തബ്‌ലീഗും, ഒന്നുമല്ലങ്കിലും സ്വന്തം തലച്ചോറ് കൊണ്ട് ചിന്തിക്കുന്നതുകൊണ്ട്, അൽഹംദുലില്ലാഹ് അലവിയെ പോലുള്ളവരുടെ ഫിത്നയില് പെട്ടില്ല. (പണ്ട് എന്റെ പൈസ വെടിക്കെട്ട്‌ ഷിഗാരിമേള ജാറംഗങ്ങളിലെ ഭണ്ടാരപെട്ടികളിൽ നഷ്ടപെട്ടിട്ടുണ്ട് 😢

    • @Fahad-gc1hg
      @Fahad-gc1hg 10 месяцев назад

      നൂഹ് നബിക്കും ഒരു മകനുണ്ടായിരുന്നു

  • @nizamudeenmkm
    @nizamudeenmkm 2 года назад +15

    പ്രാർത്ഥന അല്ലാഹുവിനോട് മാത്രം എന്ന വാദത്തിന് എതിർ സംവാദം ചെയ്യുന്നവർ ശെരിക്കും ആർക്കാണ് എതിർ ചെയ്യുന്നത്

    • @rahmaths5506
      @rahmaths5506 2 года назад

      Allaahuvinodallathe. Pinnenjagal. Aarodaprarthikkunnth Appanokiyaalum. Mijaahidinu. Parayaanullu verepaniyonnumille

    • @FRQ.lovebeal
      @FRQ.lovebeal Год назад +1

      നബിയോടുള്ള മുഹബ്ബത് കൊണ്ട് നബിദിനം കൊണ്ടടുമ്പോൾ അത് മുടക്കാൻ നോക്കുന്ന മുജാഹിദ് ങ്ങൾ ഏത് വിഭാഗത്തിൽ പെടും?

    • @nizamudeenmkm
      @nizamudeenmkm Год назад +1

      @@FRQ.lovebeal nabiyodulla muhabath ennal nabi charya pindudaraalaanu…nabi cheyyathd punyamaaki cheyallalla …islamile karmangal naniyudem sahabathintem kalath thanne poorthikarichu

    • @FRQ.lovebeal
      @FRQ.lovebeal Год назад

      @@nizamudeenmkm പോന്നു മുജു.. നബിയുടെ പേരിൽ ആഘോശിക്കാൻ പറഞത് ഖുർആൻ.. നബിയുടെ ജന്മ ദിനത്തിൽ മദ്ഹ് പാടിയത് സോഹാബികൾ മുജാഹിദ് ന്റെ തല തൊട്ടപ്പൻ ആയ ഇബ്നു തീമിയ പറഞ്ഞത് നബിയുടെ ജന്മദിനം ആഘോഷിക്കൽ മഹാ കൂലി ഉള്ള കാര്യം എന്നു പക്ഷെ മുജു കൾ പറയുന്നത് അത് ശിർക്ക് ആണെന്ന് കഷ്ടം..അള്ളാഹു നല്ല കാര്യങ്ങൾ ചെയ്യാൻ നിങ്ങൾക് മനസ് തtte

    • @nizamudeenmkm
      @nizamudeenmkm Год назад

      @@FRQ.lovebeal 😂😂eda potta nabiyum sahabathum agoshichittilallaan njngal samasathakaar thanne parayunnund ..nabi dinam nalla bid ath aaanu ennth …quranil paranja karyam enganeyaada nalla bid ath aavunnath potta tharam parayalle …budhi vekk kurach …

  • @ashrafashraf5247
    @ashrafashraf5247 2 года назад +3

    ഉസ്താദിന്റെ മുന്നിൽ നിന്ന് ഇളി മ്പിയ വരായി പോകുന്ന വരാണ് മുജാഹിദുകൾ

  • @kasimtpkasim264
    @kasimtpkasim264 2 года назад +41

    സഖാഫി ഉസ്താദ് 👍👍

  • @FRQ.lovebeal
    @FRQ.lovebeal Год назад +29

    *സത്യം പറഞ്ഞ ഒരു കാര്യത്തിൽ കാഫിരുകൾ ആയ മുജാഹിദ് ങ്ങളോട് നന്ദി ഉണ്ട് നിങ്ങൾ വിവരം ഇല്ലാത്ത കുറച് ആളുകൾ എങ്കിലും ഉള്ളത് കൊണ്ട് ആണ് അറിയതാ കാര്യങ്ങൾ പോലും സുന്നികൾ കൂടുതൽ മനസിലാകുന്നത് ❤❤ആയിരകണക്കിന് മുജാഹിദ്ങ്ങൾ സുന്നി ആകുന്നത് ❤*

    • @thanveershams6878
      @thanveershams6878 Год назад +3

      Onnum manasilakiyittilla athanu sathyam

    • @thanveershams6878
      @thanveershams6878 Год назад

      Thankal oru kaarym manasilakanam innuvare oralu polum mujahid or jamath l ninnu sunniyileku poyittilla pokathumilla

    • @hassanmohammed9588
      @hassanmohammed9588 Год назад

      ഇങ്ങള്. പോയിപ്പള്ളി പള്ളിപ്പറഞ്ഞമതി ഖുർആഫാത് ചെയ്യിപ്പിച്ചു നിങ്ങള് ന്വാഷിച്ചു പോയി മോനെ. പറഞ്ഞിട്ട് കരിമീല്ല

    • @UmarBinUsman
      @UmarBinUsman Год назад

      ​@@thanveershams6878ആദ്യം സ്വന്തം നേതാവിനെ കുറിച്ച് പടിക്ക് എന്നിട്ട് ഞമ്മടെ റൂട് ready ആക്കി കോളി

    • @thouheed2551
      @thouheed2551 Год назад +6

      ഏത് പോകാത്ത താനൊക്കെ ജീവിക്ക്ണ്? ഏത് മുജാഹിതാടോ സുന്നി ആയി? ദിനേന എത്ര സുന്നികൾ പരിശുദ്ധ ദീൻ മനസ്സിലാക്കി തൗഹീദിലേക് വരുന്നു, പണ്ഡിതൻ മാർ പോലും, ഇതുപോലെ ജനങ്ങൾക് ആശയ കുഴപ്പം നടക്കുന്ന ഈ സഖഫിക് കൊടിപിടിച്ചു നില്കാതെ റസൂലുള്ള പഠിപ്പിച്ച ദീൻ എന്താണ് എന്ന് പടിക്ക് സുഹൃത്തേ, ഇത് നമ്മുടെ പരലോകത്തിന്റെ കാര്യമാ, ഈ സഖഫി യുടെ എളില്ലാത്ത നാവിനും തൊള്ളക്കും റബ്ബ് കൊടുത്തോളും,

  • @Abdullatheef-vt4fg
    @Abdullatheef-vt4fg 7 месяцев назад +3

    കുറഞ്ഞ കാല ജീവിതമാണ് മരണം എപ്പോൾ വരും എന്ന് ആർക്കും അറിയില്ല... ഒരിക്കലും അവസാന മില്ലാത്ത പര ലോകം വിജയിക്കാൻ അമലുകൾ മാത്രമേ രക്ഷ യുള്ളൂ എത്ര അമൽ ചെയ്താലും അള്ളാഹു വിന്റെ കരുണ ഉണ്ടെങ്കിലേ വിജയിക്കൂ... മുഖ മുഖത്തിൽ വിജയിജാണ് എളുപ്പമാണ്. കൊറേ വാജക അടിയും പാള പുസ്തകവും ഉണ്ടെങ്കിൽ മുഖ മുഖത്തിൽ ജയിക്കാൻ പറ്റും നാളെ പര ലോകത്തു വിജയിക്കാൻ നിങ്ങളുടെ സുന്നിസം കൊണ്ട് സാധിക്കില്ല എന്ന് ഞാൻ അടിവര ഇട്ടു പറയട്ടെ ലായില്ലാഹാഇല്ലല്ലാഹ് സ്വന്തം ജീവിതത്തിലും മറ്റുള്ളവരിൽ കലിമ യുടെ ജീവിതം ഉണ്ടാക്കാൻ പരിശ്രമിക്കാതെ കുറെ ആണ്ടും കറാ മത്തും... മൗലൂതും റാ തീബും...ഔലിയ പുരാണവും കൊണ്ടൊന്നും പാലം കടക്കാൻ പറ്റൂല... ലായിലാഹ ഇല്ലല്ലാഹ് പ്രബോധനം ചെയ്തവർക്കുഅന്നും ഇന്നും പീഡനം മാത്രം.... ചുട്ട് പൊള്ളുന്ന മണലിൽ കമഴ്ത്തി കിടത്തി ഭാരമുള്ള കല്ല് പുറത്തു വെച്ചിട്ട് ബിലാൽ (റ )വിനെ ചാട്ട വാർകൊണ്ട് അടിച്ചത് ലായിലാഹ ഇല്ലല്ലാഹ് ക്ക് വേണ്ടി ആയിരുന്നു.... അള്ളാഹു ഏകൻ ആണെന്ന് വിളിച്ചു പറഞ്ഞവർക്ക് എന്നും മർദ്ദനം ആയിരുന്നു.... കളിയാക്കൽ ആയിരുന്നു... ഇന്നും സമസ്ത സുഹൃത്തുക്കളിൽ നിന്നും കിട്ടികൊണ്ടേ യിരിക്കുന്നു... ആക്ഷേപം പുഷ്‌ഛം.... ഭീഷണി.... കിയാമം വരെ തുടരും.... അവർക്കാണ്ആരും കൊതിക്കുന്ന സ്വർഗം... അഴകിന്റെ പതി നാലാം രാവ് തോൽക്കുന്ന ഹൂർലികൾ.....ജാറംപ്രേമി കൾക്കല്ല.... ശിർകൻ വരികൾ മൂളുന്ന മൗലൂത് സ്നേഹികൾക്കല്ല

  • @abbaskkmuhammadkk8709
    @abbaskkmuhammadkk8709 2 года назад +19

    മാഷാ അള്ളാ സുന്നത് ജമാഅത് മനസ്സിലാകുന്ന നല്ല അവതരണം

  • @sightgallery3749
    @sightgallery3749 4 месяца назад +3

    നബിസല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളുടെ കുറിച്ച് സ്വഹാബികൾ വിശ്വസിച്ച പോലെ വിശ്വസിക്കുകയും സ്നേഹിച്ചപോലെ സ്നേഹിക്കുകയും ആചരിച്ച പോലെ ആചരിക്കുകയുംആഘോഷിച്ചു പോലെ ആഘോഷിക്കുകയും ചെയ്യുമ്പോൾ അതിൽ എവിടെയാണ് നബിയുടെ ജന്മദിനം ആഘോഷിച്ച കടന്നുവരുന്നത്? അവർ ഇതിനായി എന്ത് ചെയ്തു അവിടെ നിൽക്കുകഅതല്ലേ അഹ്ലുസ്സുന്നത്തി വൽ ജമാഅ'😢❤

  • @nasarnachi3592
    @nasarnachi3592 2 года назад +15

    അൽഹംദുലില്ലാഹ്

  • @hamzapaloli4677
    @hamzapaloli4677 6 месяцев назад

    ഉസ്താദ് 👍👍👍ആപ്പീസിൽ പണയം വെക്കാത്ത ബുദ്ധിയുള്ള ആർക്കും പെട്ടന്ന് മനസ്സിലാവുന്ന സ്ഥിതിയിൽ👍

  • @Rans818
    @Rans818 11 месяцев назад +3

    ഇനി എത്ര വെളുപ്പിക്കാൻ നോക്കിയിട്ടും കാര്യമില്ല സത്യം ആളുകൾക്ക് മനസിലാക്കുന്നുണ്ട് മുജാഹിദുകളെ അള്ളാഹുവിനെ ഭയപ്പെടുന്നവരാണ് അല്ലാതെ ഖബറിൽ കിടക്കുന്നവരെ പേടിക്കുന്നവരല്ല

  • @sahadau7461
    @sahadau7461 2 месяца назад

    എട്ട് ഗ്രൂപ്പായി പരസ്പരം ശിർക്ക് ആരോപിച്ചിട്ടും , ഇവരിൽ ആരാണ് യഥാർത്ഥ തൗഹീദുകാർ എന്ന് തിരിച്ചറിയാൻ പറ്റാത്ത സാഹചര്യമായിട്ടും ഇനിയും ഈ വഹാബിസത്തിൽ കടിച്ചു തൂങ്ങി നിൽക്കുന്നവർ എത്ര നിർഭാഗ്യവാൻമാരാണ്. പടച്ചവൻ അവർക്ക് യാഥാർത്ഥ്യം മനസ്സിലാക്കാൻ തൗഫീഖ് ചെയ്യട്ടെ. ആമീൻ

  • @alizainudeen9611
    @alizainudeen9611 2 года назад +4

    ماشاءالله احسن جزاكم الله خيرا الجزاء

  • @shihabcpulpatta7800
    @shihabcpulpatta7800 Год назад +4

    Sakafi usthad poliyan 👳😌

  • @gooda2660
    @gooda2660 2 года назад +13

    ഖുർആനിൽ എത്രയോ സ്ഥലത്ത് പ്രവാചകനെകൊണ്ട് അല്ലാഹു പറയിപ്പിക്കുന്നുണ്ട്, പ്രവാചകന് ഭാവി കാര്യങ്ങളൊന്നും അറിഞ്ഞുകൂടെന്നു. ദിവ്യത്വം അല്ലാഹ് വിനു മാത്രമേ ഉള്ളു എന്ന്. സൂറ അൽ കഹ്‌ഫിന്റെ 110മത്തെ ആയത് അതല്ലേ. കൂടാതെ, "കടുസേമിയല്ലാഹ് കൗലല്ലെത്തി "യെന്നു തുടങ്ങുന്ന ആയത്തിൽ ആ സ്ത്രീ ലിഹാറിനെക്കുറിച്ചു പ്രവാചകനോട് ചോദിച്ചപ്പോൾ നിന്റെ ഭർത്താവ് നിനക്ക് നിഷിത്തം എന്നല്ലേ പറഞ്ഞത്. ഉടൻ തന്നെ അതിനെകുറിച് അല്ലാഹ് ആയത് ഇറക്കിയില്ലേ. പിന്നെ പ്രവാചകൻ പല കാര്യങ്ങളും അല്ലാഹ് ബോധനം നൽകിയ കാര്യങ്ങൾ പറഞ്ഞെന്നുംപറഞ്ഞു. സൂറ, നൂറിൽ ആയിഷ റ. അ. യെ കുറിച് അപവാദം പറഞ്ഞപ്പോൾ ആ കാര്യം മനസിലാക്കാൻ അല്ലാഹ് ആയത് ഇറക്കിയില്ലേ. ആവുല്യാക്കൾക്കു മറഞ്ഞ കാര്യം അറിയാമെന്നു പറഞ്ഞ് അവർ വഴി തേടാംനല്ലേ. സൂറ, കാഫ് 16, ഓർമിച്ചോ, വ നഹുനു അക്രബു ഇലയിഹി മിൻ ഹബിലിൽ വരീദ്, ഞാൻ നിന്റെ കണ്ഠനാഡിയേക്കാൾ അടുത്താണ്. പിന്നെ എന്തിന് ഈ ആവുല്യാക്കളുടെ പിറകെ പോയി നരകത്തിൽ പോകണം. നേരിട്ട് അല്ലാഹുവിനോട് ചോദിക് സഹോദരന്മാരെ. കുറേ കുഫിര്യത്തിന്റെ ആൾക്കാർക്ക് കാശ് കൊണ്ട് കൊടുത്തു നരകം നേടാതെ.

    • @hussainmoothani1470
      @hussainmoothani1470 2 года назад

      Mandanmarodu thelivu paranjit
      Enthu Karyam? Qabar vyavasayam
      nilanilkende? Wapa karanavanmar
      Kondu vannthalle. Athinal thelivonnum avarku elkumennu thonnunnilla. Sathyam manassilaki
      Vanna kurafi pandithanmar innu
      Salafi stagukalil daawat nadathi kondirikunnu.

  • @smksmk2987
    @smksmk2987 2 года назад +48

    പ്രാർത്ഥന അല്ലാഹുവോട് മാത്രം... മറ്റൊരു ശക്തിയോടോ വ്യക്തിയോടോ പ്രാർത്ഥിക്കണമെന്നില്ല ചിന്തിച്ചാൽ തന്നെ ഇസ്ലാമിൽനിന്ന് പുറത്താകും

  • @XxneonxX_2
    @XxneonxX_2 Год назад +3

    അല്ലാഹു അല്ലാത്ത മരനമടഞ്ഞ മഹാൻ മാറോട് പ്രാർത്ഥി ക്‌കാം എങ്കിൽ നമ്മളും മറ്റു മത സ്ഥരും തമ്മിൽ ഒര് വ്യ ത്യാസ വും ഇല്ല

    • @FRQ.lovebeal
      @FRQ.lovebeal Год назад

      മഹാന്മാരെ ദൈവം ആയി കണ്ടാണോ പ്രാർത്ഥന? നബിയുടെ ഖബറിൽ വസിയth ചെയ്ത അബൂബക്കർ (റ) അപ്പോ നരകത്തിൽ ആകും അല്ലെ മുജു... കഷ്ടം

    • @aqz5905
      @aqz5905 10 месяцев назад

      @muhammedhaneedap647 .. Allahu allathe aareyum prarthikkaruth … but mahanmarodu shaham thedam.

    • @CocoCoco-nw6no
      @CocoCoco-nw6no 7 месяцев назад

      മുജക്ക് കാര്യം മനസ്സിലായിട്ടില്ല

  • @zahraminha3956
    @zahraminha3956 2 года назад +9

    5:42 വിശദമായി ഇറങ്ങണ്ട.😅 ഉസ്താദിന് ഉത്തരംമുട്ടും കാരണം ഖുർആനിലോ ഹദീസിലോ പറഞ്ഞിട്ടില്ല

  • @jesmaltharakan9327
    @jesmaltharakan9327 2 года назад +3

    നബി (സ )യ്ക്ക് പോലും മറഞ്ഞ കാര്യങ്ങൾ അല്ലാഹു അറിയിച്ചു കൊടുത്താലല്ലാതെ നബി അറിഞിട്ടില്ല എന്നാണ് പ്രമാണ ങ്ങളിൽ പറയുന്നത്. ഈ അലവി കുറാഫി എവിടെന്നാണ് കിതാബ് പഠിച്ചത്

  • @faisalulameen4770
    @faisalulameen4770 2 года назад +36

    അലവി ഉസ്താദ് ❤️

  • @musthfakc7450
    @musthfakc7450 22 дня назад +1

    ഇദിൻ്റെ മറുപടി നജീബ് മൗലവി പറഞ്ഞിട്ടുണ്ട് അത് ഒന്ന് കേട്ടു നോക്കുക ഇയാൾ പച്ചക്കള്ളമാണ് പറയുന്നത്

  • @kunheedubava6222
    @kunheedubava6222 2 года назад +7

    അല്ലാഹു വിന്റെ തൗഫീഖ് കൊണ്ട് മുജാഹിദ് പ്രസ്ഥാനത്തൽ ആകൃഷ്ടനായി ശിർക്കും തൗഹീദും പഠിക്കാൻ ചെന്നപ്പോൾ എനിക്ക് മനസ്സിലായത് ഇങ്ങിനെയാണ്
    മുസ്ലിം നവോദ്ധാനമെന്ന് കൊട്ടിഘോഷിച്ച മുജാഹിദുകൾ ലോക മുസ്ലിംകളെ മുഴുവൻ മുശ്രിക്കാക്കി 100 വർഷം തികയുമ്പോൾ ഡസൻ കണക്കിന് ഗ്രൂപ്പുകളായി പരസ്പരം മുശ്രിക്കാക്കിക്കൊണ്ടിരിക്കുന്നു,
    ഇപ്പോൾ എല്ലാ ഗ്രൂപ്പുകാർക്കും മുസ്ലിമാണെന്ന് അംഗീകരിക്കാൻ പറ്റുന്ന ഏതെങ്കിലും ഒരു വ്യക്തി പോലും ഒഹാബീ പ്രസ്ഥാനത്തിലില്ല,
    പുണ്യനബി(സ) യെ പോലും ചോദ്യം ചെയ്യാതെ അംഗീകരിക്കൽ നബിയെ ദൈവമാക്കലാണ് പോൽ, അപ്പോൾ പുണ്യ സ്വഹാബത്ത് മുഴുവൻ മുശ്രിക്കാവില്ലേ ?
    ഒരു ഡോക്ടടെ രണ്ട് വട്ടം സമീപിച്ചാൽ ശിർക്ക്, വാക്സിനേഷൻ നടത്തിയാൽ ശിർക്ക്, ഓരോ വർഷത്തെയും ലക്ഷക്കണക്കിന് ഹാജിമാരിൽ കുറച്ച് പേർ അല്ലാത്തവരൊക്കെ മുശ്രിക്ക്,
    ഇങ്ങിനെ അനങ്ങിയാൽ ശിർക്കാരോപിച്ചു പരമാവധി മുസ്ലിംകളെ ഇസ്ലാമിൽ നിന്ന് പുറത്താക്കിയതിന്റെ തിക്തഫലം അനുഭവിച്ച് ഒഹാബികൾ സ്വയം ഇസ്ലാമിൽ നിന്ന് പുറത്താകുന്ന അതിദാരുണ കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്
    ഈ യാധാർത്ഥ്യമാണ് സകരിയ്യാ സ്വലാഹി മരിക്കുന്നതിന് മുമ്പ് തുറന്ന് പറഞ്ഞത്, അതുകൊണ്ട് മുസ്ലിമായി മരിക്കാൻ കൊതിയുള്ളവർ ഒഹാബിസത്തിൽ നിന്ന് എത്രയും പൊട്ടൊന്ന് രക്ഷപ്പെടുക !!!

    • @daivasritan5064
      @daivasritan5064 2 года назад +1

      ....നിങ്ങടെ വിദ്യാഭ്യാസത്തിനനുരിച്ച് നിങ്ങൾ മറുപടി പറഞു
      പക്ഷേ വലിയ വിവരമെന്ന് നിങ്ങള് ധരിച്ചാൽ മതി ട്ടോ...ബാക്കിയുളളവരെല്ലാം നിങ്ങടെ ഡയലോഗ് കേൾകുന്നവരെന്ന് കരുതരുത്
      സുന്നീപ്രസ്ഥാനത്തിൽ ദീർഘവീക്ഷണമുളളവരുണ്ടായിരുന്നു
      ഇപ്പോഴത്തെ തലേകെട്ടുകാരൊക്കെ..ജനങ്ങളെതുരന്ന് തിന്നുന്നവരാണ്
      വളരേ ചുരുക്കം കുണ്ടനടിക്കാരേയുട വളർത്തിയെടുക്കപെട്ടിട്ടുണ്ട്

    • @daivasritan5064
      @daivasritan5064 2 года назад

      സകരിയാ സലാഹി എന്താ തുറന്നാ പറഞത്
      ഖബറിങൽ കമിഴ്ന്ന് കിടക്കാൻ പറഞോ

    • @daivasritan5064
      @daivasritan5064 2 года назад

      മുജാഹിദ് പ്രസ്ഥാനത്തിന്റെ എന്ത് കണ്ടാണ് നിങ്ങള് ആകൄഷ്ഠനായിരുന്നത്???
      മുജാഹിദ് മുന്നൂറായാലും സുന്നീശിർക് ഹലാലാവുമോ...വസീല തേടുന്നവർ സ്വയം ചോദ്യമില്ലാതെ സ്വർഗത്തിൽ കടക്കുന്നവരാണോ
      സുന്നികൾ രണ്ടും മൂന്നും ആയത് ആശയവ്യത്യാസം കൊണ്ട് തന്നേയല്ലേ
      ശഹർമുബാറക് അംഗീകരിക്കാത്ത സുന്നികളെന്തേ ഇപ്പുറത്തുണ്ടായീ???

    • @salmahasheer1519
      @salmahasheer1519 2 года назад

      💯Kallam

  • @shtla7970
    @shtla7970 2 года назад +2

    അധ്വാനിക്കാതെ നക്കാൻ വേണ്ടി ഖുർആൻ പഠിക്കാത്ത വിശ്വാസികളെ മരിച്ചു പോയ മഹാന്മാരുടെ കബറിടത്തിലേക്ക് അവരെ എത്തിച്ചു കൊണ്ട് അവരോട് തേടാൻ പഠിപ്പിച്ച നിന്റെ ഒക്കെ അപ്പിസ് പൂട്ടും വിശ്വാസികൾ മൊത്തം ഖുർആൻ പഠിച്ചാൽ
    ഖുർആൻ... സൂറ അൽ ബകറ... ആയത്ത്...107..... നിങ്ങൾക്കറിഞ്ഞു കൂടേ ആകാശ ഭൂമികളുടെ ആധിപത്യം അള്ളാഹുവിന് മാത്രമാണെന്നും അവനെ കൂടാതെ നിങ്ങൾക്ക് ഒരു സഹായിയും രക്ഷകനും ഇല്ലെന്നും..... ഈ ചോദ്യം വിശുദ്ധ ഖുർആനിലൂടെ അള്ളാഹു എത്ര തവണ ചോദിച്ചിട്ടുണ്ട് കള്ള അലവി സക്കാഫി...... മരിക്കേണ്ടേ നിങ്ങൾക്ക്

  • @wayto-heaven7
    @wayto-heaven7 11 месяцев назад +1

    അല്ലാഹുവിന്റെ പക്കലാകുന്നു അദൃശ്യ കാര്യത്തിന്റെ ഖജനാവുകൾ. അല്ലാഹുവല്ലാതെ അവ അറിയുകയില്ല. ( ഖുർആൻ 6:59 )

  • @aboobacker7529
    @aboobacker7529 11 месяцев назад +1

    ഇനി പാവം ജങ്ങളെ പറ്റിക്കാൻ കഴിയില്ല ഉസ്താദേ. അല്ലാഹു ഉദ്ദേശിക്കുന്ന സമയത്ത് പ്രവാചന്മാർക്ക് മുഅജ്ജിസത് ഉണ്ട്. അത് അല്ലാഹു ഉദ്ദേശിക്കുമ്പോൾ. റസൂലുള്ള യുടെ അടുത്ത് ദീൻ പഠിക്കാൻ വേണ്ടി 12 സഹബിമാരെ വിട്ടുകൊടുക്കുന്നുണ്ട് അവർ ചതിച്ചു ആ സഹബി മാരെ കൊല്ലുന്നു. ഇത് നബി അറിഞ്ഞിട്ടാണോ ആ സഹബിമാരെ വിട്ടുകൊടുത്തത്. അല്ലാഹു ഉദ്ദേശിച്ചവർക് അല്ലാഹു സത്യം മനസ്സിലാക്കി കൊടുക്കും. അതിന് വേണ്ടി ദുആ ചെയ്യ്. അല്ലെങ്കിൽ.............

  • @aboothahirmp9272
    @aboothahirmp9272 2 года назад +21

    ഉസ്താദ് പൊളിച്ചു 😍😍

    • @rasheedkk72
      @rasheedkk72 2 года назад +1

      ഇസ്ലാമിനെ അല്ലെ

  • @shafikmshafikm5655
    @shafikmshafikm5655 2 года назад +3

    അത്രത്തോളം നബി (സ) യെ സ്നേഹിച്ച സ്വഹാബത്ത് നബി (സ) യുടെ ജന്മദിനം ആഘോഷിച്ചില്ല കാരണം ജന്മ മരണ ദിനാചരണം നബി (സ) അവർക്ക് പഠിച്ചിച്ചിട്ടില്ല അത് യഹൂദ നസാറാക്കളുടെ ആചാരമാണ് (നബി (സ) യുടെ ജന്മദിനം കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല അഭിപ്രായ വ്യത്യാസമുള്ള കാര്യമാണ് എന്നാൽ നബി (സ) വഫാത് നടന്നത് റബീഉൽ അവ്വൽ 12-നാണ് സ്വഹാബത് കരഞ്ഞ ദിനത്തിൽ അവർ ആഘോഷിക്കാത്ത കാര്യം നമ്മൾ ആഘോഷിക്കുന്നും അഹ് ലു സുന്നത്തിനോട് കടുത്ത എതിർപ്പുള്ള ശിയ ഈ കൾ ആണ് ആദ്യമായി മൗലിദാഘോഷം കൊണ്ടാടിയത്

  • @nizamudeenmkm
    @nizamudeenmkm 2 года назад +6

    അവര്‍ പറയുന്നു: അദ്ദേഹത്തിന്‌ (നബിക്ക്‌) തന്‍റെ രക്ഷിതാവിങ്കല്‍ നിന്ന്‌ ഒരു തെളിവ്‌ (നേരിട്ട്‌) ഇറക്കികൊടുക്കപ്പെടാത്തതെന്തുകൊണ്ട്‌? (നബിയേ,) പറയുക: അദൃശ്യജ്ഞാനം അല്ലാഹുവിന്‌ മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ കാത്തിരിക്കൂ. തീര്‍ച്ചയായും ഞാനും നിങ്ങളോടൊപ്പം കാത്തിരിക്കുന്നവരുടെ കൂട്ടത്തിലാകുന്നു.(20)
    ഇന്ന് നിങ്ങൾക് ഒരു വിഭാഗം ജനങ്ങളെ ഇങ്ങനെ പറഞ്ഞു വിഡ്ഢികളാക്കാൻ പറ്റും നാളെ ഇവിടെ തക്ബീർ വിളിച്ചവർ നിങ്ങൾക് എതിരെ നിൽക്കുന്ന സമയം വരാനുണ്ട് മൊല്ലാക്ക in ഷാ allah

  • @ashrafashraf5247
    @ashrafashraf5247 2 года назад +3

    മുജാഹിദുകളുടെ വാദത്തെ തെളിവ് സഹിതം എതിർക്കു മ്പോൾ വിശയംതിരിയാതെ വിഢിത്ത o വിള മ്പിയത് കൊണ്ട് നിങ്ങൾ രക്ഷ നേടാൻ തുനിയണ്ട

  • @rasheedkk72
    @rasheedkk72 2 года назад +3

    അലിവി അവസാനം പറഞ്ഞ കാര്യം ഒന്ന് വിശദ്ധമായി പഠിച്ചാൽ മതി ഇയാൾ എത്രമാത്രം കളവാണ് പറയുന്നത് എന്ന്

  • @slave_of_Allah212
    @slave_of_Allah212 2 года назад +11

    *قُل لَّآ أَمْلِكُ لِنَفْسِى نَفْعًۭا وَلَا ضَرًّا إِلَّا مَا شَآءَ ٱللَّهُ ۚ وَلَوْ كُنتُ أَعْلَمُ ٱلْغَيْبَ لَٱسْتَكْثَرْتُ مِنَ ٱلْخَيْرِ وَمَا مَسَّنِىَ ٱلسُّوٓءُ ۚ إِنْ أَنَا۠ إِلَّا نَذِيرٌۭ وَبَشِيرٌۭ لِّقَوْمٍۢ يُؤْمِنُونَ*
    --------------------*****--------------------
    (നബിയേ,) പറയുക: എന്‍റെ സ്വന്തം ദേഹത്തിന് തന്നെ ഉപകാരമോ, ഉപദ്രവമോ വരുത്തല്‍ എന്‍റെ അധീനത്തില്‍ പെട്ടതല്ല. അല്ലാഹു ഉദ്ദേശിച്ചതൊഴികെ. എനിക്ക് അദൃശ്യകാര്യമറിയാമായിരുന്നുവെങ്കില്‍ ഞാന്‍ ധാരാളം ഗുണം നേടിയെടുക്കുമായിരുന്നു. തിന്‍മ എന്നെ ബാധിക്കുകയുമില്ലായിരുന്നു. ഞാനൊരു താക്കീതുകാരനും വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് സന്തോഷമറിയിക്കുന്നവനും മാത്രമാണ്‌.

  • @fadilshazzmannisheri8384
    @fadilshazzmannisheri8384 2 года назад +22

    Alavi ustad ✨️✨️✨️❤💥

  • @alavialavipp982
    @alavialavipp982 2 года назад +1

    ഒഹാബിന്റെ മൂട് നന്നഞ്ഞിട്ടുണ്ടാവും സദസ് വിട്ട് പോവണമെങ്കിൽ ആരെങ്കിലും ഹെൽപ്പ് വേണം

  • @SalmanFaris-lo6lt
    @SalmanFaris-lo6lt Год назад +2

    Skssf 🔥🔥🔥🔥🔥💪💪💪

  • @hamsakooliyattle8602
    @hamsakooliyattle8602 2 года назад +9

    ഈ ജാഹില് അലവി വായ് തുറന്നാൽ കളവ് മാത്രമേ പറയൂ.
    ഇയാൾക്ക് പരലോക ഭയമില്ല.

  • @ummeru6104
    @ummeru6104 2 года назад +6

    സിറാജുൽ ഇസ്ലാo എവിടെ കിടക്കുന്നു അള്ളാ ഹു അല്ലാത്ത വരോട് പ്രാർത്ഥിക്കാം എന്ന് പറയുന്ന അലവി എവിടെ കിടക്കുന്നു വിവരം കൊണ്ട്

  • @faizalfaizi2322
    @faizalfaizi2322 2 месяца назад

    അദൃശ്യ കാര്യങ്ങൾ അല്ലാഹുവിനു മാത്രമേ അറിയുകയുള്ളൂ ...

    • @massnellikkad3243
      @massnellikkad3243 29 дней назад

      അല്ലാഹുവിന് ഇഷ്ടമുള്ള മഹാന്മാർക്ക് അല്ലാഹു ഉദ്ദേശിച്ചാൽ കാണാം

  • @anvarkandanath2255
    @anvarkandanath2255 2 года назад +6

    അവര്‍ പറയുന്നു: അദ്ദേഹത്തിന്‌ (നബിക്ക്‌) തന്‍റെ രക്ഷിതാവിങ്കല്‍ നിന്ന്‌ ഒരു തെളിവ്‌ (നേരിട്ട്‌) ഇറക്കികൊടുക്കപ്പെടാത്തതെന്തുകൊണ്ട്‌? (നബിയേ,) പറയുക: അദൃശ്യജ്ഞാനം അല്ലാഹുവിന്‌ മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ കാത്തിരിക്കൂ. തീര്‍ച്ചയായും ഞാനും നിങ്ങളോടൊപ്പം കാത്തിരിക്കുന്നവരുടെ കൂട്ടത്തിലാകുന്നു.(20)
    അലവിയും സംഘവും നിങ്ങളെ പറ്റിക്കയാണ്. ഇങ്ങിനെ കണ്ടെത്തിനെല്ലാം താക്ബീർ വിളിക്കാതെ ഒന്നാന്വേഷിക്.

  • @usmanmossa9262
    @usmanmossa9262 2 года назад +7

    ഉസ്ഥാതെ. നബി സ യെ സ്വന്തത്തെക്കാളും മതാവിനേക്കാലും പിതാവിനെക്കാലും സ്നേഹിക്കുന്നത് വരെ ഒരാളും മുസ്ലിം ആവില്ല. സഹാബത്തും താബീഇങ്ങളും മൗലിദ് ആഘോഷിച്ചിരുന്നോ. റസൂൽ സ ഭയപ്പെട്ടത്ത് നിങൾ എന്നെ അമിതമായി സ്നേഹിച്ചു ഇസ്സ അ നെ ഏതു നിലയിൽ ആകിയൊ അത് പോലെ എന്നെയും ആക്കുമോ എന്നാണ്. മൗലിദ് പറഞ്ഞു ശാപ്പാട് അടിക്കുന്നവർ അല്ല അവർ. 300 വർഷം കഴിഞ്ഞ് വന്ന അനാചാരം. മടവൂർ ശൈഖ് ലോകം നിയന്ത്രിക്കാനും തുടങ്ങി. ഇതിലും വലിയ ശിർക് ഏതാണ് മൗലവി. നിങൾ മക്ക മുഷ്രിക്കു കളെയും കടന്നു വെട്ടി. പണ്ഡിതന്മാരിൽ ധാരാളം പേര് നരകത്തിൽ ആണ്.

    • @makkarmm165
      @makkarmm165 2 года назад

      അവർ നരകത്തിൽ പോകട്ടെ... അവരുടെ കൂടെ കുറേ പേർ കൂടി പോകേണ്ടി വരും...

  • @rafeequet2745
    @rafeequet2745 11 месяцев назад +4

    അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതാണ് അദൃശ്യജ്ഞാനം

  • @LathifLathi-z3v
    @LathifLathi-z3v Год назад +2

    അലവിയുടെ നുണക്കെട്ട് കേട്ടു മർകസ്യിലെ ചോറുപട്ടാളം തകർത്തു 😂

  • @uginteriordesign8722
    @uginteriordesign8722 11 месяцев назад +1

    വല്ലപ്പുഴ സംവാദത്തിൽ തടി തപ്പിയ അലവി..
    ഏതൊക്കെ മൗലിദ് കിതാബ് ആണ് അംഗീകരിക്കുന്നത്, എതിർക്കുന്നവ ഏതൊക്കെ എന്ന് ഈ കൗമിന് ഒന്ന് പറഞ്ഞു കുടുത്താൽ നന്നായേനെ അത് വെറുതെ ചൊല്ലി സമയം കളയണ്ടല്ലോ

  • @akdr8496
    @akdr8496 2 года назад +3

    സതൃബോധനം സ്വീകരിക്കുക അറിയാത്തിനെകുറിച്ച് ശരിയാണെന്ന് ന്യായീകരിക്കാതിരിക്കുക രണ്ട് അഭിപ്രായം നബിക്ക് ശേഷം പണ്ട് മുതലുണ്ട് അതത് പിൻതുടർച്ചയും നിലനില്ക്കുന്നതായി കാണുന്നു വേണ്ടത് സ്വീകരിക്കാം നൂറ് ശതമാനം ശരികണ്ടെത്താൻ ശ്രമിക്കാവുന്നതാണ്

  • @aboothahirmp9272
    @aboothahirmp9272 2 года назад +29

    വഹാബിയുടെ കിളി പോയി 🤣🤣🤣

    • @hussainmoothani1470
      @hussainmoothani1470 2 года назад +11

      Adrishya karyangal ariyunnavan
      Allahu mathram.

    • @Safeer..6152
      @Safeer..6152 2 года назад +1

      😂😂

    • @smksmk2987
      @smksmk2987 2 года назад +2

      സകാറാതിന്റെ സമയം കിളിപോകാതെ നോക്കിക്കോ 🤣

    • @rasheedkk72
      @rasheedkk72 2 года назад +3

      ഇങ്ങളെ ആൾക്കാർ ചോദ്യം ചോദിക്കുന്നു ഇങ്ങള് തന്നെ പറുപടി പറയുന്നു

    • @rasheedrasheedpareeth8861
      @rasheedrasheedpareeth8861 2 года назад +2

      @@rasheedkk72 ആദ്യം നിന്നെപ്പോലുള്ളവർ നിസ്കാരം ബാത്വിലാകാതെ നിസ്കരിക്കാൻ പഠിക്ക് എന്നിട്ട് ബാക്കി

  • @Fearless......
    @Fearless...... 11 месяцев назад +1

    ഈ ജാതി ശിർക് ചെയ്യാൻ പ്രേരിപ്പിക്കുന്ന കാഫിരീങ്ങളെ മനസ്സിലാക്കുക....

  • @azezazeez4221
    @azezazeez4221 2 года назад +9

    ഇത് കേട്ടാൽ മനസിലാവും പച്ച നുണ പറഞ്ഞ് വ്യാഖ്യാനിക്കുന്നു
    കിതാബ് ൽ ഉണ്ട് എന്ന് പറഞ്ഞു കൊണ്ട് കുട്ടി ചോദിച്ചത് അംഗീകരിച്ചു കൊണ്ട് അത് ചേക്കുട്ടി പാപ്പാന്റെ
    ഇസ്തിഗാസ യാണെന്ന് കഷ്ടം
    സത്യം മനസിലാക്കാൻ ഒരാൾ
    ശ്രമിച്ചാലും ഇവൻ അനുവദിക്കില്ല

  • @daivasritan5064
    @daivasritan5064 2 года назад +2

    നബി (സ) തങ്ങളോട് സ്നേഹമുളളവർ ...ഈ മീലാദ് ഓശാനക്കാരോട് ഒരൊറ്റ വാക്കേ പറയേണ്ടതുളളൂ...
    ഹമുക്കുകളേ..നിങ്ങൾ സമൂഹത്തെ കുറിച്ച് ബോധവാൻമാരാകൂ...ഇതുപോലെ ഭാവനാകഥകൾ പറയുന്നവർ വിശ്വാസികളുടെ പണം പലപേരിലും പിഴിയുകയല്ലാതെ സമൂഹത്തിന് ഒരു നേട്ടവും ഉണ്ടാക്കിയിട്ടില്ല...

  • @monajeeb5372
    @monajeeb5372 2 года назад +8

    മൗലൂത് കിതാബ് ഏതൊക്കെ നല്ലത് ഏതൊക്കെ ചീത്തയായത് എന്ന് ഞാൻ പിന്നെ പറയാം എന്ന് പറഞ്ഞ് പോയിട്ട് കൊല്ലം എട്ട് കടന്നുപോയി അൽബീ അതിന് ഒരു തീരുമാനം ആക്കിയിട്ട് പോരെ നിന്റെ അനുയായിയുമായുള്ള ഈ മുഖാമുഖ നാടകം

  • @mohammedrafi6632
    @mohammedrafi6632 2 года назад +5

    ഇൽമ് പഠിച്ചിട്ടും വിവരം വക്കാത്ത കവല പ്രസങ്ങി ,കള്ള തലെ കെട്ടെ ,ഖുർആനിലും ഹദീസിലും ഇല്ലാത്ത കള്ളങ്ങൾ പറഞ്ഞും ,അല്ലാഹുവിൽ വിശ്വസിച്ച് പ്രവാചകൻ പടിപ്പിച്ച പോലെ അല്ലാഹുവിനേ മാത്രം ആരാധിച്ചും അവനോട് മത്രം സഹായം അഭ്യർതിച്ചും ജീവിച്ചിരൂന്ന മുസ്ലീം ഉമ്മതുകളെ പിഴപ്പിച്ചു മതി ആയില്ലേ ,ഇതാണോടോ നിന്റെ പ്രവാചകനോട് ഉള്ള മുഅഹബത്‌
    ആദ്യം ഔലിയാക്കള്ടെ ഹക്കും ബർകതും വച്ചു സഹായാം തേടാൻ എന്നു പഠിപ്പിച്ചു ,ഇപ്പോ അവരോട് നേരിട്ടും ചോതിക്കാൻ പഠിപ്പിച്ചു,ഇനീ അടുത്തുതന്നേ ഓരോ ഓരോ പള്ളിയിയിളും ഓരോ ഔലിയാക്കളുടെ ഫോട്ടോയൊ രൂപങ്ങളോ ഉണ്ടടാക്കി വച്ച് ആരാധിക്കാൻ പറയുമല്ലോ പണ്ഡിതാ
    പാരമ്പര്യമം ആയി ആളുകൾ നിങ്ങളെ പോലുള്ളവർ പറഞ്ഞത് കെട്ടു ചെയ്തിരുന്നത് ഖുർആൻ ,ഹദീസ്ന്റെ ഒക്കേ അടിസ്ഥാനത്തിൽ. മനസ്സിലാക്കി ചിന്തിച്ചു തുടങ്ങി
    പണ്ഡിതാ നിങ്ങൽ ഏത് അറബികോളജിൽ നിന്നാ പഠിച്ചേ സിഎം മടവൂർ ആണ് ലോകം നിയന്ധ്രിക്കുന്നത് എന്ന്
    നിങ്ങളെ പോലുള്ളവർക് അല്ലാഹുവിനോട് ചോതിക്കാൻ എന്താ ഒരു മടി ആല്ലാഹുവിന്റെ കഴിവിൽ വിശ്വാസം ഇല്ലേ ,അതൊ നിരീശ്വരവാധികളൊ

  • @jahfarswadique3899
    @jahfarswadique3899 Год назад +1

    ما شاء الله

  • @rafeeqrafee5157
    @rafeeqrafee5157 Год назад +1

    ഇസ്ലാമിനെ കുറിച്ച് illathadhu പഠിപ്പിക്കുന്ന പിഴച്ച വിശ്വാസം ആളുകളിലേക്ക് എത്തിക്കുന്ന ഇത്തരം ആളുകളെ കരുതി ഇരിക്കുക

  • @foodboxforu4u560
    @foodboxforu4u560 11 месяцев назад +1

    ഉമ്മത്തിൽ ഫിത്ന ഉണ്ടാകാൻ ഇറങ്ങി തിരിച്ചിരിക്കുന്ന ഇത്തരം ജൂത താടി സഖാഫി മാരോട് തർക്കിക്കാൻ പോവരുത് " സിറാജുൽ ഇസ്ലാം ബാലുശ്ശേരി തഖവയുളള വ്യക്തിയാണ് "ഞാൻ മുജാഹിദ് ആശയക്കരനല്ല
    മുഖം കാണുമ്പോൾ തന്നെ " ഇയാളുടെ കപടത മനസ്സിലാകാൻ കഴിയും !!!

    • @rasheedak5426
      @rasheedak5426 4 месяца назад

      ഭയങ്കര thaqwa ഉള്ള ആൾ തന്നെ ഹൈളുള്ള പെണ്ണിന് ഖുർആൻ ഓതാം എന്ന് പറഞ്ഞു ഫിത്ന ഉണ്ടാക്കിയ ആൾ നല്ല thaqwa

  • @daivasritan5064
    @daivasritan5064 2 года назад +3

    നബി(സ) തങ്ങളോടുളള മഹബ്ബത്തുണ്ടാക്കി ബാക്കി തമ്മിൽ തല്ലൽ നടത്തിയാൽ മതിയാവുമോ
    ബർത്ത് ഡേ കഴിച്ചാണ് സ്നേഹം കാണിക്കൽ😂😂😂😂🤣

    • @nizzam7137
      @nizzam7137 2 года назад

      Verenganokke aan sneham kaanikkal?

    • @daivasritan5064
      @daivasritan5064 2 года назад

      Nabi thangalude sunnath enthellamund ...oral paripoorna muhmin avanamenkil nabi charya pin pattanam...alland sneham prakadipp enna peril enthelum kaattikootti...baakki thommi kali aayal sneham aavumo

    • @nizzam7137
      @nizzam7137 2 года назад

      @@daivasritan5064 ഈ ജന്മ ദിനത്തിൽ തങ്ങളുടെ സുന്നതുകൾ തന്നല്ലേ ചെയ്യുന്നത്?? ഭക്ഷണം കൊടുക്കുന്നു.. മൗലിദ് ചൊല്ലുന്നു...

    • @salmahasheer1519
      @salmahasheer1519 2 года назад +1

      @@nizzam7137 thinkalaazhcha divasam nomb pidikkananu nabi(s) paranjittullath

    • @nizzam7137
      @nizzam7137 2 года назад

      @@salmahasheer1519 അത് കൊണ്ട്?

  • @shahulismail5298
    @shahulismail5298 2 года назад +2

    സഹോദരങ്ങളേ... സ്വന്തമായി... ഖുർആനെ വ്യഖാനിക്കുന്നവർ ഇസ്‌ലാമിനകത്തോ... പുറത്തോ...?
    അഹല് സുന്ന മാത്രമല്ല.ആദർശം.
    " അഹല് സുന്ന വൽ ജമാആ " ആണ് ആദർശം.
    ഖുർആനും സുന്നത്തും സഹാമ്പത്ത് ജീവിതത്തിൽ പകർത്തിയ രീതി..
    ആ രീതിയാണ് അല്ലാഹു അംഗീകരിച്ചത്.
    ആ രീതി വിട്ട് ആര് സ്വന്തമായി വ്യാഖ്യനിച്ചു പുറത്ത് ചാടുന്നുവോ... അവരാണ് പിഴച്ചവരും പിഴപ്പിക്കുന്നവരും.

  • @AS-sp8iu
    @AS-sp8iu 3 месяца назад

    തുണിയുടെ ഉള്ളിൽ മറഞ്ഞ കാര്യം അൽബി ചക്കാപ്പിയുടെ അത്ര അറിയുന്നവർ വേറെ ആരുമില്ല

  • @naz9885
    @naz9885 2 года назад +5

    സൂറ ജിന്ന് 26 27 ayath meaning parishodhikkuka.kalavu pidikittum

  • @yoosufyoosuf5904
    @yoosufyoosuf5904 Год назад +2

    ശക്തവും വ്യക്തവും

  • @sadikarippur6733
    @sadikarippur6733 2 года назад +10

    ജിന്ന് - 72:26
    عَـٰلِمُ ٱلْغَيْبِ فَلَا يُظْهِرُ عَلَىٰ غَيْبِهِۦٓ أَحَدًا
    'അദൃശ്യത്തെ അറിയുന്നവനത്രെ (അവൻ - (അല്ലാഹു)). എന്നാൽ, തന്റെ അദൃശ്യകാര്യങ്ങളെപ്പറ്റി അവൻ ഒരാള്‍ക്കും വെളിവാക്കിക്കൊടുക്കുന്നതല്ല.
    _________&&_____&&_________
    ചിന്തിക്കുന്നവർക്ക് മനസ്സിലാക്കാൻ എല്ലാം ഈ ആയത്തിലുണ്ട്.

    • @Eureka_C_spot
      @Eureka_C_spot 2 года назад +1

      الا من ارتضى
      ബാക്കിയുള്ളത് താൻ വിഴുങ്ങിയോ...

    • @nissarthottiyil6874
      @nissarthottiyil6874 2 года назад

      @@Eureka_C_spot അത് അടുത്ത ആയത് അതും നിങ്ങൾക്ക് തെളിവ്‌ കിട്ടൂലല്ലൊ

    • @abuhannath5118
      @abuhannath5118 2 года назад

      ഒന്ന് ചിന്തിച്ച് കള

    • @TbJ1099
      @TbJ1099 Год назад +1

      @@nissarthottiyil6874 enthu mandatharado thaan parayunne.. Poy artham nok.. 26,27,28

    • @Muhammedyaseen-jx2jo
      @Muhammedyaseen-jx2jo 22 дня назад

      Ithaann mujaahideengalude prashnam 😅 baaki aayath evde poyi

  • @kunjumuhamed3308
    @kunjumuhamed3308 3 месяца назад

    പ്രവാചകന്മാർക്ക് അല്ലാഹു തആലാ കാണിച്ചു കൊടുത്തത് അവർ കണ്ടു എന്നതല്ലാതെ അവർക്ക് അദൃശ്യജ്ഞാനം ഇല്ല. ഉണ്ടെന്ന് വാദിക്കുന്നത് ഏത് മൗലവിയായാലും പിഴച്ചവർ തന്നെ. കൂടുതൽ എത്ര ചർച്ച ചെയ്തിട്ടും കാര്യമില്ല.

    • @Mr.romster
      @Mr.romster 2 месяца назад

      Nee chor kaikunnu enkil padachon ahno ninne bakshipichath atho ningalano bakshichath..
      Athin artham ningalk bakshanam kaikaan kayyillaa ennaano?😂

    • @Mr.romster
      @Mr.romster 2 месяца назад

      പ്രവാജകൻമാർക്ക് ഇബ്‌ലീസിനെ കാണാൻ കൈവുണ്ടല്ലോ അതും അദ്രിശ്യഞാനം അല്ലെ

  • @KunhiMuhammed-g9i
    @KunhiMuhammed-g9i Месяц назад

    അലവിയുടെ തെളിവല്ലെ മുഴുവൻ കളവായിരിക്കും

  • @kindtoevery
    @kindtoevery 11 месяцев назад +1

    അദൃശ്യകാര്യം എന്ന വാക്കിൻ്റെ അർഥം പോലും അറിയാത്ത മനുഷ്യൻ....😢
    meaning: നമ്മുടെ മുന്നിൽ പ്രത്യക്ഷമായി കാണാത്ത കാര്യങ്ങൽ.. for example: നാളെ മഴ പെയ്യുമോ?
    അടുത്ത ആഴ്ച മകൻ്റെ കല്യാണം നടക്കുമോ?
    ഹോസ്പിറ്റൽ കിടക്കുന്ന എളാപ്പ എപ്പോൾ മരിക്കും?
    ഇതൊക്കെ അറിയാൻ രസൂൽമർക്കോ തങ്ങൽമർക്കോ കഴിയുമോ എന്നാണ് ചോദ്യം!

    • @HafizJubairwayanad
      @HafizJubairwayanad 10 месяцев назад

      അല്ലാഹു അറിയിച്ചു കൊടുത്താൽ കഴിയും ...

    • @HafizJubairwayanad
      @HafizJubairwayanad 10 месяцев назад

      ഒരുപാട് ഉദാഹരണങ്ങൾ കഴിഞ്ഞു പോയിട്ടുണ്ട്

    • @javadkk7640
      @javadkk7640 6 месяцев назад

      ​@@HafizJubairwayanadഅല്ലാഹു അറിയിച്ചു കൊടുത്താൽ മഹാന്മാർക്ക് മാത്രമല്ല ആർക്കും അറിയാൻ പറ്റും സഹോദരാ..

  • @Swahibathul_Quran
    @Swahibathul_Quran 11 месяцев назад

    وَلَا أَعْلَمُ الْغَيْبَ- سورة الأنعام
    നബി ﷺ യോട് പറയാൻ അല്ലാഹു പറയുകയാണ്, നബിയേ പറയുക: ഞാൻ അദൃശ്യ കാര്യങ്ങൾ അറിയുന്നവനല്ല!!! ഈ ആയത്തിനെ എങ്ങനെ മനസ്സിലാക്കണം!!??

  • @naz9885
    @naz9885 2 года назад +2

    സൂറ ജിന്നിൽ26 27 ആയതതിൽ പറയുന്ന ത് അല്ലാഹു ആർക്കും അദൃശ്യം അറിയിച്ചു കൊടുക്കുകയില,
    താൻ തൃപ്തിപ്പെട്ട റസൂലൂകൾക് ഒഴികെ

  • @barkathalickbarkathali3792
    @barkathalickbarkathali3792 2 года назад +1

    അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതു ഉസ്താദ് ഒരു സംശയം ചോദി കുന്നു വെള്ളിയാഴ്ച ഖുതുബ തുടങ്ങിയാൽ മലക്കുകൾ അവരുടെ കിതാബുകൾ മടക്കി വെക്കും എന്ന് പറഞ്ഞു യാദൃശ്ചികമായി ഖുതുബ തുടങ്ങിയതിനുശേഷമാണ് നമ്മൾ പള്ളിയിൽ എത്തി എങ്കിൽ മലക്കുകളുടെ കിതാബിൽ നമ്മൾ പള്ളിയിൽ വന്നതായിട്ട് രേഖപ്പെടുത്തിയിട്ടുണ്ടാവില്ല അതുകൊണ്ട് ജുമാ നിസ്കരിച്ചതിന്റെ പ്രതിഫലം നമുക്ക് നഷ്ടപ്പെടുമോ അതോ ജുമാ നിസ്കാരം കഴിഞ്ഞതിനുശേഷം നമ്മൾ ളുഹർ നിസ്കരിക്കേണ്ട ആവശ്യം ഉണ്ടോ എൻറെ സംശയങ്ങൾക്ക് ആരെങ്കിലും ഒരാൾ മറുപടി വിശദീകരിച്ചു തരുമോ

    • @moidusaqafi8539
      @moidusaqafi8539 11 месяцев назад

      ജു മയിൽ പളളിയിൽ പങ്കെടുത്താൽ കീട്ടാ വുന്ന പരിപൂർണമായ പ്രതിഫലത്തിൽ ഏറ്റ വ്യത്യാസം ഉണ്ടാകുന്നു എന്നതാണ് താൽപര്യം.നിസ കാരം കഴപ്പമില്ലാതെ ഗണിക്കപ്പെടുകയും ചെയ്യമെന്നർത്ഥം.

  • @daivasritan5064
    @daivasritan5064 2 года назад +1

    അളളാഹു അറിയിച്ച് കൊടുത്തവരെന്ന് ഇവര് പ്രൊജക്ട് ചെയ്യുന്നു...മഹാൻമാരെ ഉണ്ടാക്കുന്നതും ഇവർ തന്നെ....അളളാഹു,റസൂൽ സ്വഹാബിളും ഇമാമുമാരും കഴിഞൊരു മഹാൻമാരില്ല
    അവരൊക്കെ ബുദ്ധിമുട്ടിയത് ബിദ്അത്തുകാരോട് മാത്രമാണ്....ഹംബലി ഇമാമിനെ ജയിലിലിട്ടത് കുറച്ച് പുരോഹിതർക്ക് കൂട്ടുനിൽകാത്തത് കൊണ്ടാണ്

  • @sideeq-dg7lc
    @sideeq-dg7lc 11 месяцев назад +1

    Chittadi meethal aboobakarinte aduthu ethu malakaa vannathu?

  • @daivasritan5064
    @daivasritan5064 2 года назад

    എന്ത് ശാസ്ത്രീയതാണ് ഈ വാദത്തിനുളളത്.....
    ഖുർആൻ പരമായി തന്നെ
    ആട് മാട് ഒട്ടകം കഴിഞ്...ഫോണ് ഐഫോണ് പോലോത്ത വല്ലതുംപറ

  • @raseemkh3586
    @raseemkh3586 2 года назад +1

    Lokharakshithavaya srishttaav allhaahvin maattram ariyunnhathaann adrshya kaaryam

    • @nizzam7137
      @nizzam7137 2 года назад

      Vivaram ille... Video kaan dajjaale😂

    • @salmahasheer1519
      @salmahasheer1519 2 года назад

      @@nizzam7137 allahu vine ellathinumulla kazhivulloo.. Thafseerokke onn vayikk(surah jinn.. 72:26)

  • @rootschannel6711
    @rootschannel6711 2 года назад +17

    നിങ്ങൾ എന്ത് പറഞ്ഞാലും അള്ളാനോടല്ലാതെ ആരോട് ചോതിച്ചാലും ദീനിൽ നിന്ന് പുറത്താണ്, റസൂൽ (sa) കഴിഞ്ഞു പോയ നബിമാരോട് ചോദിച്ചിട്ടില്ലല്ലോ, അള്ളാനോട് മാത്രമേ ചോദിച്ചിട്ടുള്ളു

    • @VehicleOftheEarth-DA
      @VehicleOftheEarth-DA 2 года назад +3

      പ്രാർത്ഥന മറ്റുള്ളവരോട് നാടത്തിയാൽ എന്താണ് പ്രശ്നം..??
      ചോദിച്ചാൽ എന്താണ് പ്രശ്നം..??
      കണ്ണ് പൊട്ടന്മാർ മുശ്രിക്കുകൾ ആണോ?

    • @saytrue
      @saytrue 2 года назад +3

      സൃഷ്ടികൾ പരസ്പരം സഹായം ചോദിക്കുന്നത് അല്ലാഹു വിരോധിച്ചിട്ടില്ല
      അത് കൊണ്ട് സഹായം ചോദിക്കൽ അനുവദനീയം ആണ്
      ഇനി ഏതെങ്കിലും സൃഷ്ടിയോട് സഹായം ചോദിക്കൽ haramenkil അത് പഠിപ്പിക്കേണ്ടത് അല്ലാഹു ആണ്
      ഒരായത് കാണിച്ച തരൂ അങ്ങനെ ഒന്ന്

    • @keeleenunknownlegend2943
      @keeleenunknownlegend2943 2 года назад

      @@VehicleOftheEarth-DA പ്രാർഥനയ്ക്ക് അപേക്ഷ എന്ന അർഥമുണ്ടെന്ന് ഇവർക്കറിയില്ല

    • @noufalillikoden7956
      @noufalillikoden7956 2 года назад +7

      സഹോദരാ..
      എല്ലാവരും അല്ലാഹുവിനോട് മാത്രമേ സഹായം ചോദിക്കുന്നുള്ളൂ...
      ഇതെല്ലാം അല്ലാഹു വെച്ച കാരണങ്ങളാണ്.
      അതിനു ഭൗതികം, അഭൗതികം എന്ന വ്യത്യാസമില്ല.
      പിന്നെ നബി (സ.അ) കഴിഞ്ഞു പോയ പ്രവാചകൻമാരോട് സഹായം ചോദിച്ചിട്ടില്ലല്ലോ...എന്ന്.
      അത് താങ്കൾക്ക് *സഹായം* എന്നത് തിരിയാതെ പോയത് കൊണ്ടാണ്.
      *സഹായം എന്നാൽ കഴിവില്ലാത്തവൻ തന്നിലേറെ ആ വിഷയത്തിൽ കഴിവുള്ളവനോടാണ് ചോദിക്കുക.*
      നബി (സ.അ) അഷ്റഫുൽ ഹൽക്ക് ആണ്.
      അപ്പോ അല്ലാഹുവിന്റെ റസൂലിലേറെ കഴിവുള്ള, സ്ഥാനമുള്ള ഒരു പ്രവാചകനും ഇല്ലല്ലോ.? ഇല്ല.! അതുകൊണ്ട് തന്നെ നബി (സ.അ)ക്ക്
      അതിന്റെ ആവശ്യവുമില്ല.
      പലതിന്റെയും ROOT & CONCEPT തിരിയാത്തതു കൊണ്ടാണ് ഇങ്ങനെയുള്ള അബന്ധജടിലമായ വാദങ്ങൾ ഉന്നയിക്കുന്നത്.

    • @noufalillikoden7956
      @noufalillikoden7956 2 года назад +2

      @@MUHAMMED-ALI.99
      ഇവിടെ നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത്.?
      സഹായം ചോദിക്കുന്ന കാര്യത്തിൽ അവിടെ ജീവിച്ചിരിക്കുന്നവരോട്, മരണപ്പെട്ടവരോട് എന്ന് പറഞ്ഞിട്ടുണ്ടോ.?
      എന്നാൽ ജീവിച്ചിരിക്കുന്നവരോട് സഹായം ചോദിക്കാം എന്നാരാ പറഞ്ഞത്.?
      അതിൽ നിന്ന് തന്നെ മനസ്സിലാവും ഇതിന്റെ ഉത്തരവും.....
      ഇവിടെ വിഷയം അതൊന്നുമല്ല ....
      മരിച്ച മഹാത്മാക്കളോട് സഹായം ചോദിച്ചാലും ഇല്ലെങ്കിലും, ജീവിച്ചിരിക്കുന്നവരോട് സഹായം ചോദിച്ചാലും ഇല്ലെങ്കിലും എല്ലാ സഹായവും അല്ലാഹുവിൽ നിന്ന് തന്നെയാണ്.
      ഇവിടെ വിഷയം മരിച്ചവരോട് ആവുമ്പോ മാത്രം ശിർക്ക്. അത് എവിടുന്ന് കിട്ടി..?

  • @navabnoushad91
    @navabnoushad91 2 года назад +3

    നാളെയെ പറ്റി അറിയുന്ന പ്രവാചകൻ വരുന്നുണ്ട് എന്ന് മധുഹു പാടിയപ്പോൾ പ്രവാചകൻ സ തിരുത്തി അത് അള്ളാഹു മാത്രം അറിയാവുന്ന കാര്യമാണ്

    • @ShaanAliShanu
      @ShaanAliShanu Год назад

      ജിഫ്രി കേക്കണ്ടാ😀😀😀

  • @shameernochima5550
    @shameernochima5550 Год назад +4

    എന്തിനാ അലവി ഉത്താദിന് ദീർഘായുസ് കൊടുത്തിട്ട് . എത്രയും പെട്ടന്ന് ഫിനീഷ് ആയാൽ
    അത്രയും ഫിത്ന കുറയും.

    • @fasilsha2180
      @fasilsha2180 Год назад

      നീ പോടാ നായിന്റെ മോനെ 😠

    • @ShaanAliShanu
      @ShaanAliShanu Год назад

      ഇബ്ലീസ് പല കോലത്തിലും ജനങ്ങളെ പിഴപ്പിക്കും...

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 5 месяцев назад

    വിശ്വസംദീകരിക്കാൻ പേടിക്കര്മെന്ദിക്കാതെ എങ്ങനെ അറിയും.

  • @muhammedekekarool6708
    @muhammedekekarool6708 2 года назад +1

    Question chodikkunnavaoke samasthayude Kolam ketiyavaranu

  • @thouheed2551
    @thouheed2551 Год назад

    نعود بالله 🤲🏻

  • @KLMtrader
    @KLMtrader Год назад +1

    ❤❤❤🌹🌹🌹🌹🌹🌹❤🎉🎉❤

  • @needletreds5818
    @needletreds5818 2 года назад

    യൂട്യൂബിൽ നിന്ന് പരസ്യം ഒഴിവാക്കാൻ പറ്റുമോ ഒരുപാട് പരസ്യം കൂടുതലാണ് അത് ഒഴിവാക്കണം

  • @rasheedrasheed1863
    @rasheedrasheed1863 2 года назад +5

    👌👌👌💪💪💪🌹🌹🌹💚💚💚💚💚💚

  • @al_hidaya1699
    @al_hidaya1699 2 года назад +14

    മുസ്ലിയാരെ തട്ടിപ്പ് അവസാനിപ്പിച്ചു ടേ

    • @rasheedrasheedpareeth8861
      @rasheedrasheedpareeth8861 2 года назад +1

      നിങ്ങളും പെന്തകോസ്ത് കാരും സെയിം ആണ്

    • @ShaanAliShanu
      @ShaanAliShanu Год назад

      മുസ്ലിയാർക്കും ജീവിക്കണ്ടേ

  • @hafiz_alameen-kollam7313
    @hafiz_alameen-kollam7313 2 года назад +2

    🇸🇱🇸🇱🇸🇱 S. Y. S🇸🇱🇸🇱💪

  • @pscyodhaa8827
    @pscyodhaa8827 2 года назад

    ഞാൻ ഒരു പുതു മുസ്ലിം ആണ്. പണ്ഡിതൻമർ തമ്മിലുള്ള തമ്മിൽതല്ല് കണ്ട് എനിക്ക് മനസ് മരവിച്ചു 😔

    • @ZAHRAMEDIA1
      @ZAHRAMEDIA1  2 года назад

      താങ്കൾ പുതു മുസ്‌ലിം ആണ് എന്നത് സത്യമാണെങ്കിൽ താങ്കൾ 8289967313 എന്ന ഈ ചാനൽ നമ്പറിൽ വാട്സാപ്പ് ചെയ്യൂ...

    • @monajeeb5372
      @monajeeb5372 2 года назад +3

      സഹോദര താങ്കൾ ശരിയായ ഇസ്‌ലാം ജനങ്ങൾക്ക് വിശദീകരിക്കുകയും പഠിപ്പിക്കുകയും വിശുദ്ധ ഖുർആനും ഹദീസും സത്യ സന്ദമായി ജനങ്ങൾക്ക് എത്തിക്കുന്ന ചില പണ്ഡിതൻമ്മാരുടെ പ്രഭാഷണം കേട്ടാൽ മതി ( സിറാജുൽ ഇസ്‌ലാം ബാലുശ്ശേരി (2) ഹുസൈൻ സലഫി (3) അബ്ദുൾ മുഹ്സിൻ ഐദീദ് (4) നേർ മൊഴി (5) ഡയലോഗ് മീഡിയ (6) ഖുർആൻ ഹദീസ് മലയാളം താങ്കൾ കഴിവതും " സമസ്ത" കൂടാതെ " സുന്നി " ഇവരുടെ ചാനലുകൾ കണ്ടാൽ ഇസ്ലാമിനെ പഠിക്കാനോ മനസ്സിലാക്കാനോ കഴിയില്ല

    • @khalidsarjano
      @khalidsarjano Год назад

      Quran Malayalam manassilaki othiyal mathi. Quran NE matgram pin pattiyal mathi❤

  • @soofimm8274
    @soofimm8274 2 года назад +1

    👍👍👍🤲🤲🤲

  • @jaleeltamam4614
    @jaleeltamam4614 2 года назад +3

    Voice 👌
    Pinne usthadinte vayi thettikunna presthavana 👎👎👎

  • @Holiverseinfo_kl
    @Holiverseinfo_kl 10 месяцев назад

    പ്രാർത്ഥന സൃഷ്ട്ടാവിനോട് മാത്രം മതി എന്ന സ്വഹാബികളുടെ കണിശതയും
    സൃഷ്ടികളോടും പ്രാർത്ഥിക്കുമെന്ന മുഷ്രിക്കുകളുടെ നിലപാടുകളും തമ്മിലാണ് ബദറിൽ പോരാടിയത്....
    ബദ്റിൽ ഷഹീദ് ആയവർ അല്ലാഹുവിനെ മാത്രം ആരാധിക്കുവനും അവൻറ കൂടെ പങ്കുചേറ്കുന്നവർക് എതിരെ യുദ്ധം ചെയ്ത് ഷഹീദ് ആകുകയും ചെയ്തു...
    എന്നിട്ടോ ഇപ്രകാരം എന്തിന് വേണ്ടിയാണോ ബദ്രിങ്ങൾ യുദ്ധം ചെയ്തത് ആ ബദ്രിങ്ങളെ അവഹേളിക്കുന്ന തരത്തിൽ അവരെ തന്നെ വിളിച്ച് സഹായം തേടുക, അവരെ വിളിച്ച് പ്രർത്തികുകയല്ലെ ഈ വിവരമില്ലാത്ത കുറാഫികൾ ചെയ്ത് വരുന്നത്...

  • @naufalabu3879
    @naufalabu3879 Год назад

    Usthaath super

  • @sightgallery3749
    @sightgallery3749 4 месяца назад

    ആ സ്വഹാബത്തും ഉത്തമ നൂറ്റാണ്ടിലെ നന്മയിൽ മുന്നേറിയ സലഫുകളും നബിയുടെജന്മദിനം ആഘോഷിച്ചോ?

  • @annammajacob7234
    @annammajacob7234 6 месяцев назад

    Cast is not important in love share for your brother health wealth

  • @sajinahamed9156
    @sajinahamed9156 7 месяцев назад +1

    ഇവിടെ علم غيب ആണ് ചോദ്യം

  • @AlatheefLathi
    @AlatheefLathi 17 дней назад

    കള്ളം പറഞ്ഞു തകബീർ വിളിപ്പിക്കുക അലവിയുടെ സ്ഥിരം ഏർപ്പാട്

  • @ShanoobiyaKP
    @ShanoobiyaKP Год назад

    ഞാൻ മലകിനെ കണ്ടിട്ടുണ്ട്.. വള്ളാഹി ഹക്ക്

  • @nawassideeq9479
    @nawassideeq9479 2 года назад +8

    Ellam maidhanathu Ariyam sahibe!
    Allah ariyichu koduthal matram ariyum, Allah ariyikathe arum ariyilla.

  • @zahraminha3956
    @zahraminha3956 2 года назад +7

    നബി(സ) യെ നമ്മളേക്കാൾ സ്നേഹിച്ചവരാണ് സ്വഹാബികൾ. അവർ പോലും നബിദിനo ആഘോഷിച്ചിട്ടില്ല. എന്നിട്ടാണോ കള്ളും കുടിച്ച് നടക്കുന്നവർ നബിദിനം ആഘോഷിക്കാൻ ചാടിക്കളിക്കുന്നത്😂

    • @Triplover1
      @Triplover1 2 года назад +2

      മൈക്കും സ്റ്റേജും കെട്ടി സമ്മേളനം നാടത്തിയിരുന്നോ

    • @salmahasheer1519
      @salmahasheer1519 2 года назад

      @@Triplover1 ath islam padipikanoke alle.. Allathe biduath cheyyanallallo

    • @Triplover1
      @Triplover1 2 года назад +1

      @@salmahasheer1519 അപ്പോൾ അത് ഒരു നല്ല ബിദ്അത്ത് ആണ്....നിങ്ങൾ ബിദ്അത്ത് കൊണ്ടു ഉദ്ദേശിച്ചത് എന്താണ്

    • @salmahasheer1519
      @salmahasheer1519 2 года назад

      @@Triplover1 biduath enn paranjal islamil illatha karyanglu kootticherkkal aanu.. Biduath chennetthunnath narakathilekkanu enn hadith und.. Nalla biduath cheetha biduath angane onnumilla

  • @riyaska4066
    @riyaska4066 Год назад

    ഭയങ്കരമാന ആള്

  • @rejisfoodhub961
    @rejisfoodhub961 Год назад +3

    ഉസ്താദ് പറഞ്ഞത് സത്യം

  • @rafeeqrafee5157
    @rafeeqrafee5157 Год назад

    Malakkukale anbiyakkalu കാണുന്നത് അല്ലാഹു വിൻ്റെ അനുവാധപ്രകാരമാണ് ..ആല്ലാതെ adhrshyam അറിഞ്ഞിട്ടല്ല

  • @kindtoevery
    @kindtoevery 11 месяцев назад

    റസൂൽ അങ്ങനെ ഇങ്ങനെ ഒന്നും മലക്കുകളെ കാണൽ ഇല്ല ബോസ്സെ..... 😂 അല്ലാഹു permission കൊടുത്താൽ മാത്രം ചുരുങ്ങിയ സമയത്തേക്ക്... അല്ലാതെ ജുമാ ക് വേരുന്ന മലക്കിനെ നോക്കി ലോഗ്യം പറയൽ അല്ലേനി റസൂൽ nte പണി 😅😅😅

  • @shihabuddeenkc
    @shihabuddeenkc 8 месяцев назад

    😊😊😊

  • @naz9885
    @naz9885 2 года назад +2

    വലിയ് എന്ന് എവിടെയാ പറയുന്നത്