എന്റെ ഭർത്താവിന്റെ ഉമ്മാക്ക് 85വയസ്സുണ്ട് . നല്ല സംസാരക്കാരി യാണ്. ഞാൻ ആണെൽ ഓവർ ആയി സംസാരിക്കുന്നത് ഇഷ്ടമില്ലാത്ത ആളും. ഉമ്മാന്റെ സംസാരം മണിക്കൂറുകളായി നിൽക്കാത്തത് കൊണ്ട് മനസ്സിനെ ഒന്ന് കണ്ട്രോൾ ചെയ്യാൻ വേണ്ടി വന്ന ഞാൻ. Speech പൊളിച്ചു 👍
ഈ പ്രസംഗം കേട്ടപ്പോൾ ഞാനും പൊട്ടിക്കരഞ്ഞു പോയി നഷ്ടപ്പെട്ട എന്റെ ഉമ്മയെ ഓർത്ത് പൊന്നുപോലെ എന്റെ ഉമ്മയെ ഞാൻ നോക്കിയിട്ടുണ്ട് പക്ഷേ എങ്കിലും നിന്റെ ഉമ്മ ഇല്ലല്ലോ എന്ന ഒരു വേദന ഇന്നലെ ഞാൻ ഡോക്ടറുടെ അടുത്ത് പോയപ്പോൾ ഒരു പ്രായമുള്ള ബാപ്പ സങ്കടം കൊണ്ട് എന്തൊക്കെയോ പറയുന്നു ഭാര്യ നഷ്ടപ്പെട്ടപ്പോൾ മക്കൾ നോക്കുന്നില്ല എന്ന പരാതി അത് കേട്ടപ്പോൾ എന്റെ മനസ്സ് ഒരുപാട് വേദനിച്ചു പറ്റാത്ത രോഗമായി പോയി നമ്മുടെ ഈ ലോകം സ്വന്തം ഉപ്പാനെ ഉമ്മാനെയും വേണ്ടാത്ത മക്കൾ അല്ലാഹുവിന്റെ ശാപം തന്നെ അവർക്ക് വേണ്ടി ഉണ്ടാകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഇന്നത്തെ ലോകത്ത് അല്ലാഹുവേ എല്ലാ മക്കളും കേൾക്കേണ്ട ഒരു വ ആള് തന്നെയാണ് എല്ലാ മക്കൾക്കും അല്ലാഹുവേ ഉമ്മാനോട് ഉപ്പാനോട് സ്നേഹം കൊടുക്കുന്ന സ്വാലിഹായ മക്കൾ ആക്കി കൊടുക്കണേ റബ്ബേ റബ്ബേ എനിക്ക് നാലു മക്കൾ ഉണ്ട് നാലുപേരും മത്സരം വെച്ച് എന്നെ നോക്കാറുണ്ട് അൽഹംദുലില്ലാ അൽഹംദുലില്ലാഹ് അല്ലാഹു തന്ന വലിയ ഒരു നി അ മത് തന്നെയാണ് അത് ഇന്ന് ഈ ലോകത്ത് നാളെ പരലോകത്ത് സ്വാലിഹായ മക്കൾ ആക്കി തരേണമേ റബ്ബേ മോനേ ദുആയിൽ ഉൾപ്പെടുത്തേണമേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
നാല് റകഅത്ത് ഫർളായ നമസ്കാരത്തിന്റെ പ്രയാസമോ ദൈര്‍ഘ്യ പോലും ഇല്ലാത്ത ഒരു ലളിതമായ കർമ്മം ആണ് ഉംറ എന്നിരിക്കെ അതിന് വേണ്ടി വർഷം നീളുന്ന ക്ലാസ്സുകളും ഉൽബോധനങ്ങളും നടത്തി ഏറ്റവും ലളിത മായ വിവാഹ ചടങ്ങ് ഏറ്റവും സങ്കീർണ്ണവും ചിലവ് ഉള്ള തും ആക്കി തീർത്തത് പോലെ ആക്കി തീർത്തു പൗരോഹിത്യം. ഉംറ ക്ലാസ് കേട്ട് കേട്ട് ഏതോ തരത്തില്‍ ഭയപ്പെടുകയും പ്രയാസങ്ങൾ ഓർത്ത് ആ കർമ്മത്തിൽ നിന്ന് തന്നെ പിന്തിരിഞ്ഞ് പോകുന്ന അവസ്ഥ യുണ്ടാക്കി പിന്നീട് അത് ടൂർ ആക്കി ടൂറിസം ആക്കി മാറ്റി. ഇസ്ലാമിലെ ഏറ്റവും ലളിത സുന്ദര മായി നടക്കേണ്ടിയിരുന്ന വിവാഹം എന്നത് ദിവസങ്ങൾ നീളുന്ന അതി സങ്കീര്‍ണമായ ഒന്നും. അതേസമയം ഒരു കൊല്ലം കൊണ്ട് നടക്കേണ്ടിയിരുന്ന ത്വലാഖ് എന്നത് വളരെ ലാഘവത്തോടെ നിമിഷം കൊണ്ട് ചെയ്യാവുന്നതും ആക്കി തീർത്തു. സമുദായ മേ ജാഗ്രതൈ. അഷ്റഫ് കരൂപ്പടന്ന.
മിനിഞ്ഞാന്ന് ആണ് ഒരു പന്ത്രണ്ടു വയസ്സുകാരൻ (ചേളാരിയിൽ) മോബൈലിൽ അമിതമായി കളിച്ചപ്പോൾ ഫോൺ വെച്ച് പോയി പന്ത് കളിക്കാൻ പറഞ്ഞതിന് ആ കുട്ടി അകത്ത് പോയി ജനലിൽ തോർത്ത് മുണ്ട് കെട്ടി ആത്മഹത്യ ചെയ്തത് ഇത് പോലെ ധാരാളം ഇങ്ങനെ ഉള്ളവർക്ക് മനസ്സിലാവുന് രൂപത്തിൽ ഒരു ക്ളാസ്സ് ആവശ്യം ആണ്
അമ്മതൻ ഗർഭ പാത്രം പിളർന്നു കൊണ്ടാണല്ലോ ഉണ്ണി ആദ്യമായി ഭൂമിയിൽ പിറന്നു വീണതല്ലോ. അമ്മതൻമാറിൽനിന്നുതിർത്ത മുലപ്പാലല്ലോ ഉണ്ണി ആദ്യമായ് നുകർന്നുള്ള ജീവഅമൃതം. ഉണ്ണാൻ പഠിപ്പിച്ചതും, ഉടുക്കാൻ പഠിപ്പിച്ചതും, നടക്കാൻ പഠിപ്പിച്ചതും, അമ്മ. അമ്മതൻ മടിത്തട്ടിൽ നിന്നാണല്ലോഉണ്ണി ആദ്യമായ് പടിച്ചുള്ള സർവ്വ കലകളും...! ഉന്നത സർവ്വ കലാശാലകളിൽ പഠിച്ചഉരു ഉണ്ണി നല്ലൊരു ജോലി കിട്ടിയപ്പോൾ പശ്ചാത്യരുടെ സംസ്‌കാരമായി നൊന്തു പെറ്റ മാതാവിനെയും, പോറ്റി വളർത്തിയ പിതാവിനെയും, വൃദ്ധ സാധങ്ങളിൽ ഉപേക്ഷിക്കാൻ പഠിച്ചു.
എന്റെ ഭർത്താവിനും ഉണ്ട് ഒരു ഉമ്മയും എന്റെ ഭർത്താവ് മരിക്കുമ്പോൾ എനിക്ക് രണ്ടു കുട്ടികളാണ് ഉണ്ടായിരുന്നു ഒരു മോണിക്ക് മൂന്ന് വയസ്സ് 10 വയസ്സ് എന്റെ എന്റെ സ്ത്രീധനം കിട്ടിയ പൈസ കൊണ്ടാണ് അവർ വീട് ഉണ്ടാക്കിയത് എന്റെ ഭർത്താവ് മരിച്ചപ്പോൾ അവിടെനിന്ന് അവർ വട്ടിയൊടിച്ചു നിന്റെ അമ്മക്ക് 11 വയസ്സ് മൂഞ്ചി 12 വയസ്സ് മോളെ കല്യാണം പോയി പറഞ്ഞപ്പോൾ അവർ ആട്ടിയോടിച്ചു യത്തീമിന്റെ അക്കടപാട് തീർക്കാതെ മോശ കാക്ക കബറിലേക്ക് പോയി ഇത് കേട്ടപ്പോൾ സത്യത്തിൽ സങ്കടം വന്നു
That family did'nt teach their children with the basic principles . Yet they gave their children to indoctranate. But what to say , that father and mother didn't had the mind to do that
അല്ലാഹുവേ എന്റെ മാതാപിതാക്കൾക്ക് നീ പൊറുത്തു കൊടുക്കണേ നാദാ 🤲🤲🤲
😢😢😢
Aameen
Avare ithrayum mahathwappeduthi samsaarikkumpozhum avarkk poruth kodukkane enn prathikkunnu.ivide poruthkodukkaan yogyar santhaanangalo rakshithaakkalo enn samsayam.nammude bhaavam enthenn manassilaakunnilla
അല്ലാഹുവേ എന്റെ മാതാപിതാക്കൾക്ക് നീ പൊറുത്തു കൊടുക്കണേ നാദാ
എന്റെ ഭർത്താവിന്റെ ഉമ്മാക്ക് 85വയസ്സുണ്ട് . നല്ല സംസാരക്കാരി യാണ്. ഞാൻ ആണെൽ ഓവർ ആയി സംസാരിക്കുന്നത് ഇഷ്ടമില്ലാത്ത ആളും. ഉമ്മാന്റെ സംസാരം മണിക്കൂറുകളായി നിൽക്കാത്തത് കൊണ്ട് മനസ്സിനെ ഒന്ന് കണ്ട്രോൾ ചെയ്യാൻ വേണ്ടി വന്ന ഞാൻ. Speech പൊളിച്ചു 👍
Manassilayilla
👀👀
അല്ലാഹുവേ എന്റെ ഉമ്മയെയും എന്റെ ഉപ്പയെയും സുവർക്കത്തിൽ ആകേണമേ
അല്ലാഹുവേ എൻറെ ഉപ്പാക്കും ഉമ്മാക്കും നീ സ്വർഗ്ഗം നൽകണേ തമ്പുരാനേ
മാതാപിതാക്കൾ ക്ക് പൊറുത്ത് കൊടുക്കണേഅല്ലാഹ്
ആമീൻ
Masha.allha salehaya.moon
ഹൃദയത്തിൽ തറച്ചു പോയ പ്രസംഗം മാഷാ അള്ളാ jazaakallah hair😢
ഈ ഉസ്താദ് പറയുന്നത് എത്ര വലിയ സത്യം 😭🤲🏻
അല്ലാഹുവേ എന്റെ ഉമ്മക്കും ഉപ്പക്കും സുർഗം കൊടുക്കണേ 🤲🤲🤲🤲🤲🤲🤲🤲🤲
ഈ പ്രസംഗം കേട്ടപ്പോൾ ഞാനും പൊട്ടിക്കരഞ്ഞു പോയി നഷ്ടപ്പെട്ട എന്റെ ഉമ്മയെ ഓർത്ത് പൊന്നുപോലെ എന്റെ ഉമ്മയെ ഞാൻ നോക്കിയിട്ടുണ്ട് പക്ഷേ എങ്കിലും നിന്റെ ഉമ്മ ഇല്ലല്ലോ എന്ന ഒരു വേദന ഇന്നലെ ഞാൻ ഡോക്ടറുടെ അടുത്ത് പോയപ്പോൾ ഒരു പ്രായമുള്ള ബാപ്പ സങ്കടം കൊണ്ട് എന്തൊക്കെയോ പറയുന്നു ഭാര്യ നഷ്ടപ്പെട്ടപ്പോൾ മക്കൾ നോക്കുന്നില്ല എന്ന പരാതി അത് കേട്ടപ്പോൾ എന്റെ മനസ്സ് ഒരുപാട് വേദനിച്ചു പറ്റാത്ത രോഗമായി പോയി നമ്മുടെ ഈ ലോകം സ്വന്തം ഉപ്പാനെ ഉമ്മാനെയും വേണ്ടാത്ത മക്കൾ അല്ലാഹുവിന്റെ ശാപം തന്നെ അവർക്ക് വേണ്ടി ഉണ്ടാകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു
ഞങ്ങളുടെ ഉമ്മാന്റെ തെറ്റുകളെല്ലാം പുറത്തു കൊടുക്കണേ എന്റെ ഉപ്പാന്റെയും ഉമ്മാന്റെയും കബറിടം സ്വർഗ്ഗമാക്കി കൊടുക്കണേ ദുഹായിൽ
ഉൾപ്പെടുത്തണം
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഇന്നത്തെ ലോകത്ത് അല്ലാഹുവേ എല്ലാ മക്കളും കേൾക്കേണ്ട ഒരു വ ആള് തന്നെയാണ് എല്ലാ മക്കൾക്കും അല്ലാഹുവേ ഉമ്മാനോട് ഉപ്പാനോട് സ്നേഹം കൊടുക്കുന്ന സ്വാലിഹായ മക്കൾ ആക്കി കൊടുക്കണേ റബ്ബേ റബ്ബേ എനിക്ക് നാലു മക്കൾ ഉണ്ട് നാലുപേരും മത്സരം വെച്ച് എന്നെ നോക്കാറുണ്ട് അൽഹംദുലില്ലാ അൽഹംദുലില്ലാഹ് അല്ലാഹു തന്ന വലിയ ഒരു നി അ മത് തന്നെയാണ് അത് ഇന്ന് ഈ ലോകത്ത് നാളെ പരലോകത്ത് സ്വാലിഹായ മക്കൾ ആക്കി തരേണമേ റബ്ബേ മോനേ ദുആയിൽ ഉൾപ്പെടുത്തേണമേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
വളരെ ഹൃദയ സ്‌പൃക്കായ പ്രസംഗം
അള്ളാഹുവേ ഞങ്ങളുടെ മാതാപിതാക്കൾക്ക് ചെറുത്തു കൊടുക്കണേ
ameen
ആ. മീൻ
എന്താണ് ചെറുക്കേണ്ടത്
അള്ളാഹുവേ എൻ്റെ ഉമ്മക്കുവാപ്പാക്കു പെറുത്ത് കെടുക്കേണ🤝😁😁😁🤲🤲🤲
നാല് റകഅത്ത് ഫർളായ നമസ്കാരത്തിന്റെ പ്രയാസമോ ദൈര്‍ഘ്യ പോലും ഇല്ലാത്ത ഒരു ലളിതമായ കർമ്മം ആണ് ഉംറ എന്നിരിക്കെ അതിന് വേണ്ടി വർഷം നീളുന്ന ക്ലാസ്സുകളും ഉൽബോധനങ്ങളും നടത്തി ഏറ്റവും ലളിത മായ വിവാഹ ചടങ്ങ് ഏറ്റവും സങ്കീർണ്ണവും ചിലവ് ഉള്ള തും ആക്കി തീർത്തത് പോലെ ആക്കി തീർത്തു പൗരോഹിത്യം. ഉംറ ക്ലാസ് കേട്ട് കേട്ട് ഏതോ തരത്തില്‍ ഭയപ്പെടുകയും പ്രയാസങ്ങൾ ഓർത്ത് ആ കർമ്മത്തിൽ നിന്ന് തന്നെ പിന്തിരിഞ്ഞ് പോകുന്ന അവസ്ഥ യുണ്ടാക്കി പിന്നീട് അത് ടൂർ ആക്കി ടൂറിസം ആക്കി മാറ്റി. ഇസ്ലാമിലെ ഏറ്റവും ലളിത സുന്ദര മായി നടക്കേണ്ടിയിരുന്ന വിവാഹം എന്നത് ദിവസങ്ങൾ നീളുന്ന അതി സങ്കീര്‍ണമായ ഒന്നും. അതേസമയം ഒരു കൊല്ലം കൊണ്ട് നടക്കേണ്ടിയിരുന്ന ത്വലാഖ് എന്നത് വളരെ ലാഘവത്തോടെ നിമിഷം കൊണ്ട് ചെയ്യാവുന്നതും ആക്കി തീർത്തു. സമുദായ മേ ജാഗ്രതൈ.
അഷ്റഫ് കരൂപ്പടന്ന.
ഉപ്പാന്റെയും ഉമ്മാന്റെയും കബറിടം സ്വർഗ്ഗമാക്കി കൊടുക്കണേ അള്ളാ
യൻ്റെ മാതാപിതാക്കളുടെ ഖബർ വിശാലം നൽകി അനുഗ്രഹിക്കട്ടെ ആമീൻ.
Ameen
എൻ്റെ മരിച്ചുപോയ ഉപ്പാൻ്റെ കബർ വിശലമാക്കണെ അല്ലാഹ് 😢😢😢😢
Mashallah nalla prabhashanam
എന്റെ ഉമ്മ മരണപെട്ടു 😢 അല്ലാഹുവേ എന്റെ ഉമ്മന്റെ ഖബറിടം വിശാലമാക്കണേ 😢😢
Xho 2:00
Salafi moulavi
Very Congratulations"" to "" thank you So much"""@
Nalla nalla vaakkukal anu Mashaallaah 👍
മനസ്സിൽ തട്ടണപ്രസംഗം
very very perfect Prasangam"""💪
അല്ലാഹുവേ ഞങ്ങളുടെ മാതാപിതാക്കൾക്ക് പൊറുത്ത് കൊടുക്കണേ
AMEEN
)))
@@shanoobolavanna1esq😂
🤲🤲
@@shanoobolavanna😮😮😮
Mashaallah,,ente vappaku. Sorkam kodukane. aameen🤲🤲🤲🤲🤲
Averey swergam.nalgi Anugrahikkeney Ameen Ameen
Masha allah. Allhuvee nee ente ummakum uppakum swargam kodukanee Ameen🙏
പടച്ചോനെ ഇൻ്റെ ഇപ്പ ൻ്റെ ഖബർ വിശാലമാക്കി കൊടുക്കണേ🥺🤲
Alla Ella uppamarkkum ummamarkkum dheerkayuss nalkane nadha..🤲
ustaad G goodmorning
Mashaalla❤
Masha.alha
മാഷാ അല്ലാഹ്
നല്ല പ്രഭാഷണം
Mashalla
മാഷാഅല്ലാഹ്
Mashallah barakallahua fe kum
ആമീൻ 5:29
😭😭😭അല്ലാഹ് എല്ലാം poruthutharanama
പോറ്റി വളർത്തിയ മാതാപിതാക്കളെ
വൃദ്ധ സധനങളിൽ ഉപേക്ഷിക്കാൻ പഠിപ്പിച്ച പാശ്ചാത്യ സംസ്ക്കാരം മാതാ, പിതാ,ഗുരു ക്കന്മാർ,സംരക്ഷണത്തിലൂടെദൈവത്തെ കണ്ടെത്തുവാൻ പഠിപ്പിച്ചനമ്മുടെ ഭാരത
സംസ്ക്കാരം കൈവെടിയാതിരിക്കുക.
മാഷാ അള്ളാ
അൽഹംദുലില്ലാഹ്
അൽഹംദൂലില്ല അൽഹംദൂലില്ല അൽഹംദൂലില്ല
ربي اغفر لي وَلِوَالِدَيَّ وارحمهما كَمَا ربياني صغيرا….🤲🏻
ആമീൻ
🎉
എന്റെ ഉപ്പാന്റെയും ഉമ്മാന്റെയും കബറിടം സ്വർഗ്ഗമാക്കി കൊടുക്കുവാൻ ദുഹായിൽ ഉൾപ്പെടുത്ത
Mashaallah♥️👍👍👍
Masha Allah ❤
ഒരു മകനെ ഉള്ളു ഞാൻ aentu paranalum അവൻ ദേഷ്യം 😭😭😭😭😭
Jazakallahu Khair
അമിൻ പരിഷാ യാണ് പർത്തികാണംഉസ് താതെ ❤️🩹❤️🩹❤️🩹❤️🩹❤️🩹❤️🩹❤️🩹❤️❤️🤲🏻💞
Pottikaranju poyi subhanallah
May Allah bless our parents .....Ameen🤲🤲🤲🤲
ആമീൻ യാറബ്ബൽ ആലമീൻ
Vappa kabarilaanu duayil ulpeduthane 🤲🏻
Ma sha allah
Aameen 🤲🏻
Oothiya ayathil oru mistake und
Ayath last قول كريما ennanu
معروفا ennanu othiyath
Mashallah 🤲🤲🤲
ആമീൻ 7:21 7:25
Mashallah
MashaAllah ❤
Marshall manasunirannu
മിനിഞ്ഞാന്ന് ആണ് ഒരു പന്ത്രണ്ടു വയസ്സുകാരൻ (ചേളാരിയിൽ) മോബൈലിൽ അമിതമായി കളിച്ചപ്പോൾ ഫോൺ വെച്ച് പോയി പന്ത് കളിക്കാൻ പറഞ്ഞതിന് ആ കുട്ടി അകത്ത് പോയി ജനലിൽ തോർത്ത് മുണ്ട് കെട്ടി ആത്മഹത്യ ചെയ്തത്
ഇത് പോലെ ധാരാളം
ഇങ്ങനെ ഉള്ളവർക്ക് മനസ്സിലാവുന് രൂപത്തിൽ ഒരു ക്ളാസ്സ് ആവശ്യം ആണ്
മാ ശാ അള്ളാ
♥️
Super
Ende ummakum kudubathinum sorgam kodukana
Ellaavarkkum maathaapithaakkale valiya aparaadhikal enn urappikkunnath pole adhikaperum avarude thettukale kurich unarthukayum athin nallavannam purath kodukkane enn parayunnath pole feel cheyyunnu.aarkkum nallathonnum orkkaan illennathpole
മകളെ മൈൻഡ് ചെയ്യാതെ kanda🥰 പെണ്ണുങ്ങളുടെ കൂടെ നടക്കുന്ന vaapaayum ഉണ്ട്
😢
🤲🏻😢
Maട ha Allah
Masha allah😢
Everude no kittumo enikk ente oru persanal karyam parayanaa
👍👍🤲🏻🤲🏻😥😥
അമ്മതൻ ഗർഭ പാത്രം പിളർന്നു കൊണ്ടാണല്ലോ
ഉണ്ണി ആദ്യമായി ഭൂമിയിൽ പിറന്നു വീണതല്ലോ.
അമ്മതൻമാറിൽനിന്നുതിർത്ത മുലപ്പാലല്ലോ
ഉണ്ണി ആദ്യമായ് നുകർന്നുള്ള ജീവഅമൃതം.
ഉണ്ണാൻ പഠിപ്പിച്ചതും, ഉടുക്കാൻ പഠിപ്പിച്ചതും,
നടക്കാൻ പഠിപ്പിച്ചതും, അമ്മ.
അമ്മതൻ മടിത്തട്ടിൽ നിന്നാണല്ലോഉണ്ണി
ആദ്യമായ് പടിച്ചുള്ള സർവ്വ കലകളും...!
ഉന്നത സർവ്വ കലാശാലകളിൽ പഠിച്ചഉരു ഉണ്ണി നല്ലൊരു ജോലി കിട്ടിയപ്പോൾ പശ്ചാത്യരുടെ സംസ്‌കാരമായി നൊന്തു പെറ്റ മാതാവിനെയും, പോറ്റി വളർത്തിയ പിതാവിനെയും,
വൃദ്ധ സാധങ്ങളിൽ ഉപേക്ഷിക്കാൻ പഠിച്ചു.
💪💪💪👍👌✌💯💯💯💯💯💯💯
Aameen yarabbal Alameen
Mashaalla
Mashaallah 🤲🤲🤲🙏🙏🤝
KLAV PRAYNNAA SALFE PATTY
@@ismailpanathil8396 appo niyo?
ربرحمحهما كما ربياني صغيرا
😢😢
🤲🏻🤲🏻🤲🏻🤲🏻
എന്റെ ഭർത്താവിനും ഉണ്ട് ഒരു ഉമ്മയും എന്റെ ഭർത്താവ് മരിക്കുമ്പോൾ എനിക്ക് രണ്ടു കുട്ടികളാണ് ഉണ്ടായിരുന്നു ഒരു മോണിക്ക് മൂന്ന് വയസ്സ് 10 വയസ്സ് എന്റെ എന്റെ സ്ത്രീധനം കിട്ടിയ പൈസ കൊണ്ടാണ് അവർ വീട് ഉണ്ടാക്കിയത് എന്റെ ഭർത്താവ് മരിച്ചപ്പോൾ അവിടെനിന്ന് അവർ വട്ടിയൊടിച്ചു നിന്റെ അമ്മക്ക് 11 വയസ്സ് മൂഞ്ചി 12 വയസ്സ് മോളെ കല്യാണം പോയി പറഞ്ഞപ്പോൾ അവർ ആട്ടിയോടിച്ചു യത്തീമിന്റെ അക്കടപാട് തീർക്കാതെ മോശ കാക്ക കബറിലേക്ക് പോയി ഇത് കേട്ടപ്പോൾ സത്യത്തിൽ സങ്കടം വന്നു
😢😢😢😢❤❤❤❤😢❤
എനിക്ക് കിട്ടിയ ഏറ്റവും രുചിയുള്ള ഭക്ഷണം ഉമ്മയിൽ കിട്ടിയ ചോരുളയാണ്
അത്, ഇപ്പോൾ ഇവിടെ പറയുക അല്ലാതെ എന്താ
@@ramlap785❤
Aameen
❤❤
maulaviyude number evidunn kittum?kurach doubts clear cheyyanundayirunnu
number pls
@@sajnashanavas-r7d❤
✌✌✌👌👌👌💯💯
ഇന്ന് ഈ കാര്യങ്ങൾ കൊന്നും വലിയ പ്രസക്തിയില്ല
ഇന്ന് കറാമതിനാണ് പ് റസ ക്തി കുതുപ്പുൽ ആലം
❤❤😊
😢😢😢😢
🤲🤲
🤲🤲🤲
That family did'nt teach their children with the basic principles . Yet they gave their children to indoctranate. But what to say , that father and mother didn't had the mind to do that
🤲🏻🤲🏻♥️♥️♥️♥️♥️♥️😢😢😢😢
Manushenadaethetearthe. Maharpolumaduthu. Kollansharemejuallahuresheju. Makanekollanshremeju. Adumallaahikathu. Daivazyscesethalakelatheju. Vellalalalpejuekkayevarpeduthe. Noku.
😢
Ee pasgam kattu jhanum ende ummana orthu kuta karajnu
🤲🤲😰😰
Kaolan kareema ennu thiruthanam