അച്ചാച്ചന്റെ വാക്കുകൾ ഹൃദയത്തെ തട്ടുന്ന വാക്കുകളാണ് അച്ഛാ വാക്കുകൾ കേൾക്കാൻ എന്ത് രസമാണ് ആ വാക്കുകളിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ട് അച്ഛന് സ്തുതിയായിരിക്കട്ടെ എന്നാ ആമീൻ ആമീൻ ആമീൻ
അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ ഇന്നത്തെ തലമുറയിൽ യാഥാർത്ഥ്യങ്ങളെ പ്രസംഗിച്ചതിന് അനേകരുടെ കണ്ണ് തുറപ്പിച്ചതിന് ഒത്തിരി നന്ദിയുണ്ട് ഈ ബലത്തോടെ മുന്നേറുക ഹൃദയത്തിൽ തട്ടുന്ന വാക്കുകളായിരുന്നു പലതും പുറപ്പാട് 20:12 നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു നിനക്കു ദീർഘായുസ്സുണ്ടാകുവാൻ നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക.
അനുഗ്രഹം തരുവാൻ ദൈവം മനുഷ്യനോ, മനുഷ്യ സ്വഭാവമുള്ള ഒരു ശക്തിയോ അല്ല!! ദൈവത്തെക്കുറിച്ചുള്ള ശരിയായ അറിവ് ലഭിക്കാത്തവന് ദൈവത്തിൽ വിശ്വസിക്കുവാനും സാധ്യമല്ല!! മതവിശ്വാസങ്ങളിലൂടെ സത്യദൈവത്തിൽ വിശ്വസിക്കുവാൻ ഒരുവനും സാധ്യമല്ല. കാരണം, ലോകത്തിലുള്ള എല്ലാ മതവിശ്വാസങ്ങളും അന്ധവിശ്വാസങ്ങൾ തന്നെയാണ്!! .
. അച്ചാ എല്ലാവരുടെയും ഹൃദയം തുറക്കുന്ന വാക്കുകൾ തന്ന അച്ഛന് ആയിരം നന്ദി ഒപ്പം പ്രാർത്ഥനയും ഒരമ്മ എങ്ങനെ ആയിരിക്കണം എന്ന് മനസിലാക്കി തന്ന അവസരം തന്ന . അതിനായി അച്ചനെ ഏൽപ്പിച്ച ദൈവത്തിന് നന്ദി സ്ത്രോത്രം സ്തുതി ഹല്ലേലൂയ്യ
Achante vakkukal ketidu sangadam vannu manassil touch cheithu ente achane orthupoyi ente achan koode illa marichupoyi 😓😭ennil ninnu akannupoyavareyum miss cheithu 😒achan enikkum ente ammakkum vendi prarthikkanam 🙏🙏🙏🙏
ഗൾഫിൽ പോകുമ്പോൾ അതുപോലെ തിരിച്ചു വരുമ്പോൾ യേശുവിനെ വിളിച്ചു പ്രാർത്ഥിച്ചിട്ടാകും പോവുക. വീട്ടിൽ എത്തികഴിഞ്ഞാൽ അതേ സമയം രൂപത്തിന്റെ മുമ്പിൽ നിന്ന് ആരെങ്കിലും പ്രാർത്ഥിച്ചിട്ടുണ്ടോ "സുഖമായി വീട്ടിൽ എത്തി യേശുവേ നന്ദി" എന്ന്.
Inspiring speech at this young age. Seems, Jinu Achan is from Thrissur. God bless you. I am a Hindu but I believe in all religions as all we are finally reaching to a point that is Universal Power.
സത്യം ആണച്ചോ, പപ്പാ ആരുന്നു എന്റെ വഴികാട്ടി..ഒരമ്മയുടെ മനസ് അങ്ങനെ ആണ്.75 വയസുള്ള എന്റെ അമ്മ ഇന്നും എനിക്ക് തണൽ ആണ്.. കഴിച്ചില്ലെങ്കിൽ നൂറുവട്ടം പരാതി പറയും. മുൻപിൽ കൊണ്ടുത്തരും.എന്നിലെ അമ്മ എന്റെ മക്കളെ സ്നേഹിച്ചിട്ടും കൊതി തീരുന്നില്ല അച്ചോ. എന്റെ മോന് എന്നോട് എന്തു കരുതൽ ആണെന്നോ
Thanks Jinu acha for the lovely message, I find your talks so inspiring and relatable. I really sense the truest form of genuineness in your voice. Thanks again acha.
അനുഗ്രഹം തരുവാൻ ദൈവം മനുഷ്യനോ, മനുഷ്യ സ്വഭാവമുള്ള ഒരു ശക്തിയോ അല്ല!! ദൈവത്തെക്കുറിച്ചുള്ള ശരിയായ അറിവ് ലഭിക്കാത്തവന് ദൈവത്തിൽ വിശ്വസിക്കുവാനും സാധ്യമല്ല!! മതവിശ്വാസങ്ങളിലൂടെ സത്യദൈവത്തിൽ വിശ്വസിക്കുവാൻ ഒരുവനും സാധ്യമല്ല. കാരണം, ലോകത്തിലുള്ള എല്ലാ മതവിശ്വാസങ്ങളും അന്ധവിശ്വാസങ്ങൾ തന്നെയാണ്!! .
ദൈവം സ്നേഹമാണ് എന്ന വസ്തുത സംശയലേശമെന്യേ തെളിയിക്കുന്നതാണ് യേശുക്രിസ്തുവിൽ സ്താപിതമായിരിക്കുന്ന പുതിയ നിയമം. മനുഷ്യരക്ഷയെക്കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതി വളരെ ലളിതമാണ്. എന്നാൽ മനുഷ്യർ അതിനെ ഗഹനമായ ശാസ്ത്രീയ വിഷയമാക്കി ജ്ഞാനികൾക്കു മാത്രമെ മനസിലാകൂ എന്നു പഠിപ്പിച്ചു. എന്നാൽ ദൈവ ശാസ്ത്രത്തിൽ കൂടി ദൈവത്തെ മനസിലാക്കുവാൻ കഴിയാതെ മറ്റെന്തൊക്കെയൊ മനുഷ്യർ പറഞ്ഞു കൊണ്ടിരിക്കുവാൻ കാരണം യേശുവിന്റെ ഈ അരുളപ്പാടാണ്. 'ആ സമയത്തു തന്നേ യേശു പറഞ്ഞതു: ",സ്വർഗ്ഗത്തിന്നും ഭൂമിക്കും കർത്താവായുള്ളോവേ, നീ ഇതു ജ്ഞാനികൾക്കും വിവേകികൾക്കും മറെച്ചു ശിശുക്കൾക്കു വെളിപ്പെടുത്തിയതുകൊണ്ടു ഞാൻ നിന്നെ വാഴ്ത്തുന്നു. വായിക്കുക..( മത്തായി 11 : 25.) ( മത്തായി 13 : 11 ) ( മത്തായി 13: 12). അതുകൊണ്ടു കൂടിയാണ് ബുദ്ധികൊണ്ടും ജ്ഞാനി എന്ന ഭാവത്തിലും അന്വേഷിച്ചാൽലളിതമായ രക്ഷയുടെ സുവിശേഷം മനസിലാകാത്തത്. മനസിലാകണമെന്ന് ആഗ്രഹ മുള്ളവർ അതിനായുളള കൃപക്കു വേണ്ടി പ്രാർത്ഥിക്കണം. അല്ലാതെ തർക്കിച്ചു നടക്കുകയല്ല വേണ്ടത്. മനുഷ്യർ പാപത്തിൽ വീഴുവാൻ കാരണം അവർ അപ്രകാരമുള്ള ഒരു ഹൃദയവുമായാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്നതാണ്. അതിനാലാണ് ആദാം ഹവ്വാ ദമ്പതിമാരെ എളുപ്പത്തിൽ വീഴ്ത്തുവാൻ സാത്താനു കഴിഞ്ഞത്. പിശാചിന്റെ ശക്തിയെയും സ്വാധീനത്തെയും ദൈവം നിരോധിച്ചിട്ടില്ല. സർവ്വലോകവും ദൃഷ്ടന്റെ അധീനതയിലാണെന്ന്, 1യോഹ. 5:19 ൽ പറയുന്നു . ദൈവം അതെല്ലാം അനുവദിച്ചിരിക്കുകയാണ്. പിശാചിന്റെ ആധിപത്യത്തിൻ കീഴിൽ ജനിച്ചു ജീവിക്കുന്ന മനുഷൻ തിരിച്ചറിവാകുമ്പോൾ സത്യ സുവിശേഷം കേട്ട് വിശ്വസിച്ച് പിശാചിന്റെ ആധിപത്യത്തിൻ കീഴിൽ ലഭിക്കുന്ന എല്ലാവിധ സുഖസൗകര്യങ്ങളും ഉപേക്ഷിക്കുവാനും ഏകരക്ഷകനായ യേശുവിനെ ഏക കർത്താവായി ഏറ്റു പറയുവാനും തുടർന്ന് ദൈവവചനം അനുസരിച്ചു ജീവിക്കുവാനും തീരുമാനിക്കുന്നതാണ് മാനസാന്തരം . ജന്മനാൽ കർത്താവായിരിക്കുന്ന പിശാചിന്റെ ആധിപത്യത്തിൽ നിന്നും വീണ്ടെടുക്കപ്പെടേണ്ടതിനാണ് മാനസാന്തരം ഉണ്ടാകണ്ടേത്. മനുഷ്യർ എത്ര കഠിനാദ്ധ്വാനം ചെയ്താലും സ്വയം ആ ആധിപത്യത്തിൻ കീഴിൽ നിന്നും കയറിപ്പോരുവാൻ കഴിയാത്തതുകൊണ്ടാണ് ഒരു വീണ്ടെടുപ്പുകാരൻ വേണ്ടി വരുന്നത്. അതാണ് മനുഷ്യജീവിതത്തിൽ വീണ്ടെടുപ്പുകാരനായ (Redeemer) യേശുവിന്റെ അനിവാര്യത. ദൈവം നൽകിയിരിക്കുന്ന ന്യായപ്രമാണമാണ് പിശാചിന്റെ ശക്തി. ദൈവം നൽകിയ ന്യായപ്രമാണത്തിന്റെ സംഷിപ്ത രൂപമായിരുന്നു : "വിലക്കപ്പെട്ട കനി തിന്നരുത് " എന്നത്. അതു മനുഷ്യൻ ലംഘിച്ചതോടുകൂടി ആദാമിന്റെ പാരമ്പര്യം എന്ന ഒറ്റ അവകാശത്താൽ മനുഷ്യവർഗ്ഗം ഒന്നടങ്കം പിശാ ചിന്റെ ആധീനതയിലായി. പറുദീസയിൽ വച്ചു തന്നെ വീണ്ടെടുപ്പിനുള്ള വ്യവസ്ഥയും ( സൗജന്യമായ സമ്പൂർണ്ണ പാപപരിഹാരം ) ദൈവം പ്രഖ്യാപിച്ചതാണ്. എന്നാൽ അത് എങ്ങനയാണെന്ന് വെളിപ്പെടുവാൻ പെന്തെക്കുസ്താ നാളിൽ പരിശുദ്ധത്മാവ് ഇറങ്ങിവരുവോളം കാത്തിരിക്കേണ്ടിവന്നു. അപ്പോഴും പൂർണ്ണതയിൽ വെളിപ്പെട്ടില്ല. അതിന് പൗലോസിനെ പിടിച്ചെടുത്ത് ലേഖനങ്ങൾ എഴുതിക്കുവോളം പിന്നെയും കാത്തിരിക്കേണ്ടവന്നു. റോമാ ലേഖനം വായിക്കുമ്പോഴാണ് യേശു നമുക്കു വേണ്ടി ന്യായപ്രമാണത്തിൽ പറയുന്ന സകല പാപങ്ങൾക്കുമുള്ള സകല പരിഹാരവും നിവർത്തിച്ചിരിക്കുന്നു എന്നതിനാൽ അതിലുള്ള വിശ്വാസത്താൽ സമ്പൂർണ്ണ പാപമോചനവും വിശുദ്ധീകരണവുമാണ് ദൈവം നിശ്ചയിച്ചിരി ക്കുന്നത് എന്നു മനസിലാകുന്നത്. എന്നാൽ, നിർഭാഗ്യവശാൽ ലോകമെങ്ങുമുള്ളക്രൈസ്തവ നാമധേയ പൗരോഹിത്യ മത സമൂഹങ്ങൾ മനുഷ്യർ തന്നെ പാപപരിഹാരം വരുത്തണമെന്നാണ് ശഠിക്കുന്നത്. അതിന് നിരവധി പാപപരിഹാരകർമ്മങ്ങളും വിഭാവന ചെയ്തിരിക്കുന്നു! പരിഹാരകർമ്മങ്ങൾ അനുഷ്ഠിക്കുകയാണെങ്കിൽ ന്യായപ്രമാണ വ്യവസ്ഥയനുസരിച്ചുള്ള പരിഹാരമാണ് അനുഷ്ഠിക്കേണ്ടത്. എന്നാൽ വചനം പറയുന്നു: 'ന്യായപ്രമാണത്താൽ നീതീകരിക്കപ്പെടുവാൻ ഇച്ഛിക്കുന്ന നിങ്ങൾ ക്രിസ്തുവിനോടു വേറുപെട്ടുപോയി; നിങ്ങൾ കൃപയിൽനിന്നു വീണുപോയി. ' ( ഗലാത്യർ 5 : 4 ) . പാപപരിഹാരകർമ്മങ്ങൾ യേശുക്രിസ്തുവിൽ വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന ദൈവകൃപയെയാണ് നിഷേധിക്കുന്നത്. ബൈബിളും പാരമ്പര്യവും എന്ന ഒരു ആശയത്തിലുടെയാണ് മതങ്ങൾ ദൈവ കൃപയെനിഷേധി ക്കുന്നത്. പാരമ്പര്യങ്ങൾ അപ്പൊസ്തലിക മല്ല; ബൈബിൾ നിരോധിച്ചിരുന്ന അന്ധകാര നാളുകളിൽ (AD 313 - 1965 ) രൂപപ്പെടുത്തിയവയാണ്. അവയൊന്നും ദൈവ വചനവുമായൊ മനുഷ്യരക്ഷയുമായൊ യാതൊരു ബന്ധവുമുള്ളതല്ല എന്നു മാത്രമല്ല, ദൈവകൃപയെ നിഷേധിക്കു ന്നതിനാൽ നിത്യനാശം വിളിച്ചു വരുത്തുന്നതുമാണ്...l
അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ
അച്ഛാ എനിക്ക് ഒരുപാട് ഇഷ്ടം ആണ് അച്ഛൻ പറയുന്ന ഓരോ കാര്യങ്ങളും ❤❤❤
അയാൾക്ക് വട്ടാ. പംബബ്ബം
അച്ചാച്ചന്റെ വാക്കുകൾ ഹൃദയത്തെ തട്ടുന്ന വാക്കുകളാണ് അച്ഛാ വാക്കുകൾ കേൾക്കാൻ എന്ത് രസമാണ് ആ വാക്കുകളിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ട് അച്ഛന് സ്തുതിയായിരിക്കട്ടെ എന്നാ ആമീൻ ആമീൻ ആമീൻ
അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ ഇന്നത്തെ തലമുറയിൽ യാഥാർത്ഥ്യങ്ങളെ പ്രസംഗിച്ചതിന് അനേകരുടെ കണ്ണ് തുറപ്പിച്ചതിന് ഒത്തിരി നന്ദിയുണ്ട് ഈ ബലത്തോടെ മുന്നേറുക ഹൃദയത്തിൽ തട്ടുന്ന വാക്കുകളായിരുന്നു പലതും പുറപ്പാട് 20:12 നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു നിനക്കു ദീർഘായുസ്സുണ്ടാകുവാൻ നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക.
അനുഗ്രഹം തരുവാൻ ദൈവം മനുഷ്യനോ,
മനുഷ്യ സ്വഭാവമുള്ള ഒരു ശക്തിയോ അല്ല!!
ദൈവത്തെക്കുറിച്ചുള്ള ശരിയായ അറിവ് ലഭിക്കാത്തവന് ദൈവത്തിൽ വിശ്വസിക്കുവാനും സാധ്യമല്ല!!
മതവിശ്വാസങ്ങളിലൂടെ സത്യദൈവത്തിൽ വിശ്വസിക്കുവാൻ ഒരുവനും സാധ്യമല്ല.
കാരണം, ലോകത്തിലുള്ള എല്ലാ മതവിശ്വാസങ്ങളും അന്ധവിശ്വാസങ്ങൾ തന്നെയാണ്!!
.
POWER FULL MESSAGE ACHAN.GOD BLESSING
. അച്ചാ എല്ലാവരുടെയും ഹൃദയം തുറക്കുന്ന വാക്കുകൾ തന്ന അച്ഛന് ആയിരം നന്ദി ഒപ്പം പ്രാർത്ഥനയും ഒരമ്മ എങ്ങനെ ആയിരിക്കണം എന്ന് മനസിലാക്കി തന്ന അവസരം തന്ന . അതിനായി അച്ചനെ ഏൽപ്പിച്ച ദൈവത്തിന് നന്ദി സ്ത്രോത്രം സ്തുതി ഹല്ലേലൂയ്യ
അച്ഛാ വളരെ ഇഷ്ടപ്പെട്ടു ആർക്കും മടുപ്പ് തോന്നാത്ത പ്രസംഗം എനിക്ക് അച്ഛനെ അച്ഛന്റെ പ്രസംഗവും വളരെ ഇഷ്ടമാണ് ദൈവം വളരെയധികം അനുഗ്രഹിക്കട്ടെ അച്ഛനെ
അച്ഛന്റെ വാക്ക് മനസ്സിൽ വേദനയോടെ ഇരുന്ന എനിക്ക് ഒരു തണുപ്പ് നൽകി.നന്ദി അച്ചൊ
❤️💗ഒന്നും പറയാനില്ല father കരച്ചിൽ വന്നു
Acha.achante speech njan ennum kelkarund Nalla kettirikanum chinthiklanum ullathaan.praise the lord.Achane daivam anugrahikkatte🙏
അച്ചോ...... 🙏🏽🙏🏽🙏🏽🙏🏽ഒത്തിരി ഒത്തിരി നന്ദി....... എത്ര മനോഹരമായ വാക്കുകളാണ് അച്ഛൻ പറഞ്ഞത്....... കർത്താവ് അനുഗ്രഹിക്കട്ടെ അച്ഛനെ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
Achante vakkukal ketidu sangadam vannu manassil touch cheithu ente achane orthupoyi ente achan koode illa marichupoyi 😓😭ennil ninnu akannupoyavareyum miss cheithu 😒achan enikkum ente ammakkum vendi prarthikkanam 🙏🙏🙏🙏
ആമേൻ 🙏🙏അച്ഛന്റെ സന്ദേശം എല്ലാവർക്കും എല്ലാവരെയും സ്നേഹിക്കാൻ പ്രചോദനം നൽകട്ടെ 🙏🙏
എന്റെ പൊന്ന് അച്ചോ ഇങ്ങനെ കരയിപ്പിക്കല്ലേ 🥰 പിന്നെ എന്റെ സ്വന്തം അച്ഛനെ എനിക്ക് ഒരുപാടിഷ്ടം ❤️❤️❤️❤️💞💞❤️
എല്ലാ മക്കളും ഇതൊന്ന് കേട്ടിരുന്നെങ്കിൽ 🙏🏻🙏🏻🙏🏻🌹
യേശുവേ രക്ഷക പൊറുക്കണേ നാഥാ പൊറുക്കണേ.... ❤️😘👏
Kannu niranjan oru speech. Thanks acha. God bless you❤❤
ഹൃദയം ❤തൊടുന്ന... വാക്കുകൾ 👍🌹.
ഒരമ്മക്കെ /ഒരപ്പനെ അങ്ങിനെ സ്നേഹിക്കാൻ ആവു.🙏🏻🙏🏻🙏🏻❤❤
Thanku. അച്ഛാ കണ്ണുനിറഞ്ഞു ❤️❤️❤️❤️❤️🙏🙏🙏
What a beautiful speech. Very practical & Youth oriented.
😊
എനിക്കും ഒരുപാട് ഇഷ്ടമാണ് അച്ഛനേയും അവിടുത്തെ വാക്കുകളേയും 🙏🙏🙏❤
ഗൾഫിൽ പോകുമ്പോൾ അതുപോലെ തിരിച്ചു വരുമ്പോൾ യേശുവിനെ വിളിച്ചു പ്രാർത്ഥിച്ചിട്ടാകും പോവുക. വീട്ടിൽ എത്തികഴിഞ്ഞാൽ അതേ സമയം രൂപത്തിന്റെ മുമ്പിൽ നിന്ന് ആരെങ്കിലും പ്രാർത്ഥിച്ചിട്ടുണ്ടോ "സുഖമായി വീട്ടിൽ എത്തി യേശുവേ നന്ദി" എന്ന്.
😊
N@@kaliyanikaliyani7476
Ente makan ennum palliyil poyi പ്രാർഥിച്ചിട്ടെ veetil varunnathu
5:12
lo 23:40 23:40
ഈ അച്ഛൻ ഇപ്പോൾ ഞങ്ങളുടെ ഇടവകയിലാണ് ധ്യാനിപ്പിക്കുന്നത്🔥
Eatha. Eidavaka. Achandea. Name????
Eidavaka. Sthalam. Jilla
@@reenajose5528 നെയ്യാറ്റിൻകര രൂപത മരിയാപുരം ഇടവക ജിനു achan
നമ്പർ തരുമോ അച്ചന്റെ
Father you are exactly correct roll model for new gen
Acha ഈശോ അനുഗ്രഹിക്കട്ടെ🙏🏻🙏🏻🙏🏻❤🙏🏻🙏🏻🙏🏻Jiji jose
Ente esoye anekark esoye kodukkan enne anugrahikkanname ammen 🙏🏻🙌🏻
Inspiring speech at this young age. Seems, Jinu Achan is from Thrissur. God bless you. I am a Hindu but I believe in all religions as all we are finally reaching to a point that is Universal Power.
ഹാല്ലേലുയ്യ ഹാല്ലേലുയ്യ ഹാല്ലേലുയ്യ ഹാല്ലേലുയ്യ ഹാല്ലേലുയ്യ ഹാല്ലേലുയ്യ ഹാല്ലേലുയ്യ ആമേൻ ആമേൻ സ്തോത്രം ആമേൻ സ്തോത്രം യേശുവേ സ്തോത്രം യേശുവേ
Very heart touching speech
എൻ്റെ കടങ്ങൾതിർത്ത്തരണേദൈവമേ
സത്യം ആണച്ചോ, പപ്പാ ആരുന്നു എന്റെ വഴികാട്ടി..ഒരമ്മയുടെ മനസ് അങ്ങനെ ആണ്.75 വയസുള്ള എന്റെ അമ്മ ഇന്നും എനിക്ക് തണൽ ആണ്.. കഴിച്ചില്ലെങ്കിൽ നൂറുവട്ടം പരാതി പറയും. മുൻപിൽ കൊണ്ടുത്തരും.എന്നിലെ അമ്മ എന്റെ മക്കളെ സ്നേഹിച്ചിട്ടും കൊതി തീരുന്നില്ല അച്ചോ. എന്റെ മോന് എന്നോട് എന്തു കരുതൽ ആണെന്നോ
Heart touching message Achaa.. 💐
എന്റെ എന്നിൽ കരുണ തോന്നണേ ഈ കുടുബത്തിന്റ പ്രാർത്ഥന കേൾക്കണമേ ആമേൻ 🙏❤️🙏❤️🙏❤️🙏❤️🙏❤️🙏
Ammen acha makkalude karangal nannayi nokkarundu chilapolavar kopikkumbol othiri sankadam varum ennalum avare snehikkum entemaranam vare avar enne nannayinokkunnudu❤❤❤❤
Thanks Jinu acha for the lovely message, I find your talks so inspiring and relatable.
I really sense the truest form of genuineness in your voice.
Thanks again acha.
അച്ചാ കരഞ്ഞു പോയ് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം
Heart touching message 🙏🙏
Heart touching message 🙏🙏🙏💔💔💔💔
Thank you God acha God bless you 🙏🙏🙏💜
അ.ച്ഛ > എന്റെ മകനു വേണ്ടി പ്രാർത്ഥിക്കണമേ
എന്റെ അപ്പൻ 😢❤
Great message Achen. Very heart touching.
അച്ഛന്റെ സഠസാരഠ ഒരിക്കലും കെട്ടാൽ മതിവരില്ല മാതാപിതാകളെ നൊക്കാതവർക്. ഒരു പാഠമാകട്ടെ ❤🙏🙏
God bless you father,,🙏🙏🙏
Congratulations father God blessed
Yes good messege thankyou father ella gunavaum eniill undu acha❤
Thank u Father🙏🙏
Karayichallo Acha.. Jinuachaa... You are very innocent and Blessed Priest 😍🙏🙏🙏
Real feelings vannu acha ❤🌹
Speech very well 👏 👌 👍 😊 🙌
ദൈവം അച്ഛനെ അനുഗ്രഹിക്കട്ടെ
Amen thanku father may God bles you🙏🙏🙏❤️🌹
Achante prasangam manasine vallathe feel cheythu
Ente Amma ella enik ariyam elathathinte vedana😢😢 heart touching preach acha God bless you❤
Fr... Jinu
ചങ്കുപൊട്ടിപോകുന്ന സങ്കടമായിപോയി 😭😭😭😭😭
കരയിപ്പിച്ചു കളഞ്ഞല്ലേ അച്ചോ 😢
Praise the lord.
എനിക്ക് സങ്കടം വന്നു പോയി 🙏🙏🙏❤❤❤❤
Very very heart touching 😢
അതെ അമ്മയ്ക്ക് മാത്രമേ കഴിയൂ അങ്ങനെ സ്നേഹിക്കാൻ
Thankyou Father 🌹🙏
Ethra thavana kettalum Satyam sathyamanu. Amen
super message
എന്റെ തലയിൽ ഭയങ്കര വ്വേദന.അമ്മേകനിയണെ.😊
God bless you Fr.
Heart touching sermon
യേശുവേ സ്തോത്രം യേശുവേ നന്ദി.
Heart toching message Achaa 🙏🙏🙏🙏
God bless acha very good massage
അച്ഛനെ ദൈവം അനുഗ്രിക്കട്ടെ
Very good talk...god bless you🙏👍
(@ . W
Super speach,God bless you
ഇതു കേട്ടപ്പോൾ സങ്കടം വന്നു 😢
Heart touching speech🤗🤗🤗
Swarnaye samarppikkunnu.Aandarika sawkyam nalki anugrahikkename.
Excellent talk Acha 🎉
Good talk അച്ഛാ
Ente appa ❤😢ente amma❤😢
ഫാദർ വളരെ ഇഷ്ടമായി
Acha God bless you 🙏
Thank you achan
Thank you Jesus Amen Amen ❤
എന്റെ ഈശോ കടങ്ങൾ തീർത്തു തരണമേ 😂😂😂
Thank you for your Greate Messages..All the Best.dear..Acho.."Embraceof the www".
Jesus I trust in you.Amen.❤❤❤❤
Acha, കേട്ട് തുടങ്ങിയപ്പോൾ മുതൽ കണ്ണ് നിറഞ്ഞ് ഒഴുകുകയാണ്
❤Mc
@@libinmon9808/90
@@libinmon9808😢😢😢.
L
Achan enik orupad isttam Aa miss you 😢🙏☺️
Heart Touching speech 😭😭
എനിക്കു അച്ഛന്റെ പസ൦ഗ൦ ഇഷ്ടമായി
എല്ലാ അപ്പൻമാരും ഇങ്ങനെയാണ് ഇപ്പഴത്തെ മക്കൾ അംഗികരിക്കുകയില്ല
Please pray for Jasmin marriage
Praise the lord 🙏🏻🙏🏻 Amen
Thank you lord 🙏🙏hallelujah hallelujah 🙏🙏God bless you Acha 🙏🙏
അനുസരിച്ചു കാണിക്കണം 🌷🙏
അനുഗ്രഹം തരുവാൻ ദൈവം മനുഷ്യനോ,
മനുഷ്യ സ്വഭാവമുള്ള ഒരു ശക്തിയോ അല്ല!!
ദൈവത്തെക്കുറിച്ചുള്ള ശരിയായ അറിവ് ലഭിക്കാത്തവന് ദൈവത്തിൽ വിശ്വസിക്കുവാനും സാധ്യമല്ല!!
മതവിശ്വാസങ്ങളിലൂടെ സത്യദൈവത്തിൽ വിശ്വസിക്കുവാൻ ഒരുവനും സാധ്യമല്ല.
കാരണം, ലോകത്തിലുള്ള എല്ലാ മതവിശ്വാസങ്ങളും അന്ധവിശ്വാസങ്ങൾ തന്നെയാണ്!!
.
Acho Vanddan mathrraka Talk and othiri Nanni Vanakam best Congrats 🙏🙏🙏🔥❤️✝️🙏🙏😇💒🤖🌹🙏🙏
God blessyou
❤❤❤❤ heart touching words 👌👌👌🙏🙏🙏🙏
Acha thabks 🙏🙏
Thank you Father
സൂപ്പർ എൻെറ അച്ഛൻ
ദൈവം സ്നേഹമാണ് എന്ന വസ്തുത സംശയലേശമെന്യേ തെളിയിക്കുന്നതാണ് യേശുക്രിസ്തുവിൽ സ്താപിതമായിരിക്കുന്ന പുതിയ നിയമം. മനുഷ്യരക്ഷയെക്കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതി വളരെ ലളിതമാണ്. എന്നാൽ മനുഷ്യർ അതിനെ ഗഹനമായ ശാസ്ത്രീയ വിഷയമാക്കി ജ്ഞാനികൾക്കു മാത്രമെ മനസിലാകൂ എന്നു പഠിപ്പിച്ചു. എന്നാൽ ദൈവ ശാസ്ത്രത്തിൽ കൂടി ദൈവത്തെ മനസിലാക്കുവാൻ കഴിയാതെ മറ്റെന്തൊക്കെയൊ മനുഷ്യർ പറഞ്ഞു കൊണ്ടിരിക്കുവാൻ കാരണം യേശുവിന്റെ ഈ അരുളപ്പാടാണ്.
'ആ സമയത്തു തന്നേ യേശു പറഞ്ഞതു: ",സ്വർഗ്ഗത്തിന്നും ഭൂമിക്കും
കർത്താവായുള്ളോവേ, നീ
ഇതു
ജ്ഞാനികൾക്കും വിവേകികൾക്കും മറെച്ചു ശിശുക്കൾക്കു വെളിപ്പെടുത്തിയതുകൊണ്ടു ഞാൻ നിന്നെ വാഴ്ത്തുന്നു.
വായിക്കുക..( മത്തായി 11 : 25.)
( മത്തായി 13 : 11 )
( മത്തായി 13: 12). അതുകൊണ്ടു കൂടിയാണ് ബുദ്ധികൊണ്ടും ജ്ഞാനി എന്ന ഭാവത്തിലും അന്വേഷിച്ചാൽലളിതമായ രക്ഷയുടെ സുവിശേഷം മനസിലാകാത്തത്. മനസിലാകണമെന്ന് ആഗ്രഹ മുള്ളവർ അതിനായുളള കൃപക്കു വേണ്ടി പ്രാർത്ഥിക്കണം. അല്ലാതെ തർക്കിച്ചു നടക്കുകയല്ല വേണ്ടത്.
മനുഷ്യർ പാപത്തിൽ വീഴുവാൻ കാരണം അവർ അപ്രകാരമുള്ള ഒരു ഹൃദയവുമായാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്നതാണ്. അതിനാലാണ് ആദാം ഹവ്വാ ദമ്പതിമാരെ എളുപ്പത്തിൽ വീഴ്ത്തുവാൻ സാത്താനു കഴിഞ്ഞത്. പിശാചിന്റെ ശക്തിയെയും സ്വാധീനത്തെയും ദൈവം നിരോധിച്ചിട്ടില്ല. സർവ്വലോകവും ദൃഷ്ടന്റെ അധീനതയിലാണെന്ന്, 1യോഹ. 5:19 ൽ പറയുന്നു . ദൈവം അതെല്ലാം അനുവദിച്ചിരിക്കുകയാണ്. പിശാചിന്റെ ആധിപത്യത്തിൻ കീഴിൽ ജനിച്ചു ജീവിക്കുന്ന മനുഷൻ തിരിച്ചറിവാകുമ്പോൾ സത്യ സുവിശേഷം കേട്ട് വിശ്വസിച്ച് പിശാചിന്റെ ആധിപത്യത്തിൻ കീഴിൽ ലഭിക്കുന്ന എല്ലാവിധ സുഖസൗകര്യങ്ങളും ഉപേക്ഷിക്കുവാനും ഏകരക്ഷകനായ യേശുവിനെ ഏക കർത്താവായി ഏറ്റു പറയുവാനും തുടർന്ന് ദൈവവചനം അനുസരിച്ചു ജീവിക്കുവാനും തീരുമാനിക്കുന്നതാണ് മാനസാന്തരം .
ജന്മനാൽ കർത്താവായിരിക്കുന്ന പിശാചിന്റെ ആധിപത്യത്തിൽ നിന്നും വീണ്ടെടുക്കപ്പെടേണ്ടതിനാണ് മാനസാന്തരം ഉണ്ടാകണ്ടേത്.
മനുഷ്യർ എത്ര കഠിനാദ്ധ്വാനം ചെയ്താലും സ്വയം ആ ആധിപത്യത്തിൻ കീഴിൽ നിന്നും കയറിപ്പോരുവാൻ കഴിയാത്തതുകൊണ്ടാണ് ഒരു വീണ്ടെടുപ്പുകാരൻ വേണ്ടി വരുന്നത്. അതാണ് മനുഷ്യജീവിതത്തിൽ വീണ്ടെടുപ്പുകാരനായ (Redeemer) യേശുവിന്റെ അനിവാര്യത. ദൈവം നൽകിയിരിക്കുന്ന ന്യായപ്രമാണമാണ് പിശാചിന്റെ ശക്തി. ദൈവം നൽകിയ ന്യായപ്രമാണത്തിന്റെ സംഷിപ്ത രൂപമായിരുന്നു : "വിലക്കപ്പെട്ട കനി തിന്നരുത് " എന്നത്. അതു മനുഷ്യൻ ലംഘിച്ചതോടുകൂടി ആദാമിന്റെ പാരമ്പര്യം എന്ന ഒറ്റ അവകാശത്താൽ മനുഷ്യവർഗ്ഗം ഒന്നടങ്കം പിശാ ചിന്റെ ആധീനതയിലായി. പറുദീസയിൽ വച്ചു തന്നെ വീണ്ടെടുപ്പിനുള്ള വ്യവസ്ഥയും ( സൗജന്യമായ സമ്പൂർണ്ണ പാപപരിഹാരം ) ദൈവം പ്രഖ്യാപിച്ചതാണ്. എന്നാൽ അത് എങ്ങനയാണെന്ന് വെളിപ്പെടുവാൻ പെന്തെക്കുസ്താ നാളിൽ പരിശുദ്ധത്മാവ് ഇറങ്ങിവരുവോളം കാത്തിരിക്കേണ്ടിവന്നു. അപ്പോഴും പൂർണ്ണതയിൽ വെളിപ്പെട്ടില്ല. അതിന് പൗലോസിനെ പിടിച്ചെടുത്ത് ലേഖനങ്ങൾ എഴുതിക്കുവോളം പിന്നെയും കാത്തിരിക്കേണ്ടവന്നു.
റോമാ ലേഖനം വായിക്കുമ്പോഴാണ് യേശു നമുക്കു വേണ്ടി ന്യായപ്രമാണത്തിൽ പറയുന്ന സകല പാപങ്ങൾക്കുമുള്ള സകല പരിഹാരവും നിവർത്തിച്ചിരിക്കുന്നു എന്നതിനാൽ അതിലുള്ള വിശ്വാസത്താൽ സമ്പൂർണ്ണ പാപമോചനവും വിശുദ്ധീകരണവുമാണ് ദൈവം നിശ്ചയിച്ചിരി ക്കുന്നത് എന്നു മനസിലാകുന്നത്. എന്നാൽ, നിർഭാഗ്യവശാൽ ലോകമെങ്ങുമുള്ളക്രൈസ്തവ നാമധേയ പൗരോഹിത്യ മത സമൂഹങ്ങൾ മനുഷ്യർ തന്നെ പാപപരിഹാരം വരുത്തണമെന്നാണ് ശഠിക്കുന്നത്. അതിന് നിരവധി പാപപരിഹാരകർമ്മങ്ങളും വിഭാവന ചെയ്തിരിക്കുന്നു! പരിഹാരകർമ്മങ്ങൾ അനുഷ്ഠിക്കുകയാണെങ്കിൽ ന്യായപ്രമാണ വ്യവസ്ഥയനുസരിച്ചുള്ള പരിഹാരമാണ് അനുഷ്ഠിക്കേണ്ടത്. എന്നാൽ വചനം പറയുന്നു:
'ന്യായപ്രമാണത്താൽ നീതീകരിക്കപ്പെടുവാൻ ഇച്ഛിക്കുന്ന നിങ്ങൾ ക്രിസ്തുവിനോടു വേറുപെട്ടുപോയി; നിങ്ങൾ കൃപയിൽനിന്നു വീണുപോയി. '
( ഗലാത്യർ 5 : 4 ) .
പാപപരിഹാരകർമ്മങ്ങൾ യേശുക്രിസ്തുവിൽ വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന ദൈവകൃപയെയാണ് നിഷേധിക്കുന്നത്. ബൈബിളും പാരമ്പര്യവും എന്ന ഒരു ആശയത്തിലുടെയാണ് മതങ്ങൾ ദൈവ കൃപയെനിഷേധി
ക്കുന്നത്. പാരമ്പര്യങ്ങൾ അപ്പൊസ്തലിക മല്ല; ബൈബിൾ നിരോധിച്ചിരുന്ന
അന്ധകാര നാളുകളിൽ (AD 313 - 1965 ) രൂപപ്പെടുത്തിയവയാണ്. അവയൊന്നും ദൈവ വചനവുമായൊ മനുഷ്യരക്ഷയുമായൊ യാതൊരു ബന്ധവുമുള്ളതല്ല എന്നു മാത്രമല്ല, ദൈവകൃപയെ നിഷേധിക്കു ന്നതിനാൽ നിത്യനാശം വിളിച്ചു വരുത്തുന്നതുമാണ്...l