ഉമ്മാനെയും ഉപ്പാനെയും കുറിച്ച് പറഞ്ഞ് കണ്ണുനിറഞ്ഞ് അൻസാർ നന്മണ്ട Ansar Nanmanda

Поделиться
HTML-код
  • Опубликовано: 17 дек 2024

Комментарии • 23

  • @hashidpm1254
    @hashidpm1254 Месяц назад +14

    ഉപ്പാനോടും ഉമ്മാനോടും പിണങ്ങി നിൽക്കുന്ന മക്കൾ നിർബന്ധമായും കാണേണ്ട വീഡിയോ. റബ്ബേ നമ്മുടെ ഉപ്പമാർക്കും ഉമ്മമാർക്കും ഭാര്യമാർക്കും സന്താനങ്ങൾക്കും ആരോഗ്യമുള്ള ദീർഘായുസ്സ് കൊടുക്കണേ നാഥാ🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @FousiyaAT-r3e
    @FousiyaAT-r3e Месяц назад +7

    Super class

  • @aminariya79
    @aminariya79 Месяц назад +2

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ തീർച്ചയായും ദുഹായിൽ ഉൾപെടുതും ഞങ്ങൾക്ക് വേണ്ടിയും മരണപ്പെട്ട ഉമ്മാകും ഭർത്താവിനും ഭർത്താവിന്റെ ഉപ്പക്കും വേണ്ടിയും താങ്കളും ദുഹാ ചെയ്യണേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

    • @ashrafminhafatimatirur9966
      @ashrafminhafatimatirur9966 22 дня назад

      ആമീൻ

    • @ashrafminhafatimatirur9966
      @ashrafminhafatimatirur9966 22 дня назад

      Ap സുന്നിയാണ് എനിക്ക് ഉസ്താദിന്റെ പ്രസംഗം വളരെ ഇഷ്ടമാണ് ആരോഗ്യവും വായിച്ചു ആരോഗ്യവും ആയുസ്സ് പടച്ച റബ്ബ് നൽകട്ടെ

  • @murshidamurshi8812
    @murshidamurshi8812 Месяц назад +1

    Prarthikkanee ustaade😢😢😢😢

  • @shareefafazil1192
    @shareefafazil1192 Месяц назад +1

    Makkalku idhayath kittanum swalihaya inakale kittanum dua cheyyanam

  • @najumaanver9158
    @najumaanver9158 Месяц назад +1

    و عليكم اسلام ورحمة الله وبركاة

  • @milupkd3681
    @milupkd3681 Месяц назад

    Usthadh eniyum orupad edhu pole viedo edanam

  • @ansaransu3825
    @ansaransu3825 22 дня назад

    🤲🏽🤲🏽🤲🏽🤲🏽🤲🏽

  • @Shakkeelaop
    @Shakkeelaop Месяц назад

    🙏🙏

  • @ashrafminhafatimatirur9966
    @ashrafminhafatimatirur9966 22 дня назад

    മാഷാ അള്ളാ അൽഹംദുലില്ലാഹ് ഉസ്താദിന്റെ പ്രസംഗംഞാൻ കേൾക്കാറുണ്ട് ഞാനൊരു എപി സുന്നിയാണ് e ഉസ്താദിന്റെ നമ്പർ ഉണ്ടെങ്കിൽ ആരെങ്കിലും വിട്ടു തരുമോ ഉണ്ടോ

  • @KadheejaNabeel
    @KadheejaNabeel Месяц назад +4

    13വർഷമായി എന്റെ മോനെ ഞാൻ കാണാത്തത് ഞാൻ വിളിക്കുന്നതിന്‌ പ്ലോകിട്ടിരിക്കുകയാ അവനി ഇപ്പോൾ 28.വയസ്സ് 😢

  • @Sharminaz-k3q
    @Sharminaz-k3q Месяц назад +1

    Allahu akbar. La havla vala kuvvatha illa billa.

  • @muneeramuneera3219
    @muneeramuneera3219 Месяц назад

    We have a mother who insults other children despite giving her good love and favorite foods 😰. That mother knows how to love children. Not everyone gets that love. A mother who differentiates between her children. How will we endure 😰. Umma who doesn't blame others even if they don't look very much. Blaming the onlookers.. How can we tolerate this... Ustad should give an answer 😰

  • @dazzledazzle6741
    @dazzledazzle6741 Месяц назад

    😢

  • @aminariya79
    @aminariya79 Месяц назад +2

    സത്യമാ ഭർത്താവ് മരണപ്പെട്ടു 1 1/2 വർഷം കഴിഞ്ഞു ഭർത്താവിന്റെ ഉമ്മ നല്ല സ്നേഹം ഉള്ള ഉമ്മയായിരിന്നു മരണപെട്ടിട്ട് 8 വർഷം ആയി രണ്ട് പേരുടെയും നഷ്ടം വല്ലാത്ത വേദന തന്നെയാണ്

    • @ashrafminhafatimatirur9966
      @ashrafminhafatimatirur9966 22 дня назад +1

      എന്താണ് അസുഖം പെട്ടെന്ന് മരണപ്പെട്ടതാണോ പടച്ച റബ്ബേ അവരുടെ കബർ പ്രകാശമാക്കി കൊടുണ് റബ്ബേ വിശാലമാക്കി കൊടുക്കണം റബ്ബേ സ്വർഗ്ഗം ആക്കി കൊടുക്കണം റബ്ബേ ആമീൻ

  • @rasilrisila
    @rasilrisila Месяц назад

    Idhehathinde number kittumo

  • @RasiyaRasiya-d5l
    @RasiyaRasiya-d5l 24 дня назад +1

    Super class