ഈ ഹറാമ് കൊന്നാലും ചെയ്യൂലാ എന്ന് തീരുമാനിക്കണം, അല്ലാഹു വേറെ വഴി കാണിച്ചുതരും... Ansar Nanmanda

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 22

  • @thoufeeqa2981
    @thoufeeqa2981 3 месяца назад +15

    മാലവി ഷെയർ മാർക്കറ്റ് എന്ന പേരിൽ വീട്ടിൽ ഇരുന്ന് കമ്പ്യൂട്ടറിൽ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന രീതി അതിൽ ചിലപ്പോൾ നഷ്ടം ചിലപ്പോൾ ലാഭം ഈ ജോലിയുടെ ഇസ്ലാമിക വിധി . ഈ വിഷയത്തെ കുറിച്ച് ലോകം അറിയേണ്ട വിഷയമാണങ്കിൽ ഒരു ക്ലാസായിട്ട് എടുക്കുക അല്ലങ്കിൽ ഇൻ ഷാ അള്ളാഹ് ഇതിനൊരു റിപ്ലേ തരിക പ്ലീസ്

  • @zubalixmuhammadali9661
    @zubalixmuhammadali9661 3 месяца назад +2

    Aameen🤲

  • @Shajitha-vr5qy
    @Shajitha-vr5qy 3 месяца назад +4

    ❤😊

  • @nichumon609
    @nichumon609 3 месяца назад +3

    🤲🏻🤲🏻

  • @haseenasubair4033
    @haseenasubair4033 2 месяца назад

    Subhanallah 😰😭

  • @yoonusyoonus9273
    @yoonusyoonus9273 3 месяца назад

    13:10👆👆👆👆👆

  • @hannamujeebhannamujeeb3185
    @hannamujeebhannamujeeb3185 3 месяца назад

    👍🤲😭

  • @SabithaSameer
    @SabithaSameer 2 месяца назад +1

    ഇസ്ലാമിക രീതിയിൽ ഉള്ള ബാങ്ക് കേരളത്തിൽ ഉണ്ടോ 😔

  • @HidaBanu
    @HidaBanu 3 месяца назад +2

    കുടുംബശ്രീയിൽ നിന്നും എടുക്കുന്ന പൈസ ഹറാം ആണോ

    • @sajnaabdulla3303
      @sajnaabdulla3303 2 месяца назад +1

      പലിശയാണെങ്കിൽ ഹറാം ആണ്

  • @abdlatif-fm9mf
    @abdlatif-fm9mf 3 месяца назад +4

    സർക്കാർ ഉദ്യോഗം സ്യികരികാമൊ. പലിശയും കള്ള് കഛവടമല്ലെ സർകാർ വരുമാനം.

    • @MuhammadIqbal-yw8vg
      @MuhammadIqbal-yw8vg 2 месяца назад

      ഗവണ്മെന്റിനെ ഈ 2 വരുമാനം മാത്രമേ ഉള്ളു സഹോദരാ

    • @abdlatif-fm9mf
      @abdlatif-fm9mf 2 месяца назад

      @@MuhammadIqbal-yw8vg മുഖ്യ വരുമാനം ഇത് തന്നെയാണ്

    • @Abdulmajeed-xk5lc
      @Abdulmajeed-xk5lc Месяц назад

      റേഷൻ വാങ്ങാമോ?

    • @abdlatif-fm9mf
      @abdlatif-fm9mf Месяц назад

      @@Abdulmajeed-xk5lc നാല് ആടിനെ വാങ്ങി നിലബൂർ കാട് കേറിക്കോ

    • @DanaMohammed-xo1cv
      @DanaMohammed-xo1cv Месяц назад

      അത് എന്താ ​@@abdlatif-fm9mf

  • @sainudheenkunjippa3403
    @sainudheenkunjippa3403 3 месяца назад +1

    പണ്ടുകാലത്തെ ജമാഅത്തെ ഇസ്ലാമിക്കാർ പറഞ്ഞിരുന്നത്
    ശരിയായിരുന്നു എന്ന് തോന്നുന്നു. സർക്കാർ ജോലിവരെ ഹറാം ഉണ്ടെന്ന് പറഞ്ഞ് വേണ്ടെന്ന് വെച്ചു.
    ഏതായാലും ഹറാം എന്നും ഹറാമ് തന്നെയാണ്.

  • @MuhammadShabin-s1v
    @MuhammadShabin-s1v 3 месяца назад

    Wtsup groopunto

  • @anwarsadaththirunnavaya9688
    @anwarsadaththirunnavaya9688 3 месяца назад

    🤲🤲