😁😁😁 നെഞ്ചത്ത് കൈ വെച്ച് കെട്ടി നിസ്കരിക്കുന്ന മുജാഹിദുകളെ ഉത്തരം മുട്ടിച്ച് ഉസ്താദുമാർ Sunni Mujahid

Поделиться
HTML-код
  • Опубликовано: 13 авг 2022
  • നിസ്കരിക്കുമ്പോൾ നെഞ്ചത്ത് വെച്ച് കൈ കെട്ടുന്ന മുജാഹിദുകളെ ഉത്തരം മുട്ടിച്ച് ഉസ്താദുമാർ... ഇനി ഈ വിവരക്കേടും പറഞ്ഞ് ഒരു മൗലവിയും വരില്ല
    Sunni Mujahid Mukhamukham
    Alavi saqafi kolathur
    Faisal ahsani randathani
    Sunni Mujahid Mukhamukham
    Perod usthad new speech
    സുന്നി മുജാഹിദ് മുഖാമുഖം
    Perod usthad latest speech
    Koottampara usthad latest speech
    #faisal_ahsani_randathani
    #alavi_saqafi_kolathur
    #Mukhamukham #perodusthad #mugamugam
    #Sunni #mujahid #perod_usthad #koottamparausthad #Koottampara_usthad

Комментарии • 408

  • @panineerpushpam3736
    @panineerpushpam3736 Год назад +111

    ഒരു കണക്കിന് സലഫികൾ നെഞ്ചിന്റെ മേലെ കൈകെട്ടി നിൽക്കുന്നത് നല്ലതാണ്.. എന്നെപോലെ ഉള്ള സാധാരണക്കാർക്ക് തുടരാൻ പറ്റിയ ആളല്ല ആ നിൽക്കുന്നത് മാറി നിന്ന് നിസ്കരിച്ചോളൂ എന്നതിനുള്ള സിഗ്നൽ ആയിട്ടാണ് ഞാൻ അതിനെ കാണുന്നത്... ട്രാൻസ്ഫോമറിന്റെ അടുത്തൊക്കെ നമ്മൾ കാണാറില്ലേ അഭായ ചിഹ്നം അത്പോലെ ആയിട്ടേ എനിക്ക് തോന്നിട്ടൊള്ളു..😊

  • @hussainkuttyka1781

    ജമാഅത്തെ ഇസ്ലാമി, മുജാഹിദ്, മുജാഹിൽ, പടുജാഹിൽ, തബ്.ലീഗ്, തക്.ലീഫ്, ബിദ്.അത്ത് ഈ വക ഒരു കെണിയിൽ പോലും വീഴാൻ ഞങ്ങളെ അനുവദിക്കാതെ നീ കാത്തു കൊള്ളണേ റഹ്മാനായ റബ്ബേ❤ ❤❤❤❤❤

  • @sulaimanahsani6824
    @sulaimanahsani6824 Год назад +56

    അലവിസഖാഫി ഉസ്താദ് 👍👍👍👍അഹ്സനിഉസ്താദ് 👍👍👍

  • @kasimtpkasim264
    @kasimtpkasim264 Год назад +50

    സുന്നി ഗർജനം കുളത്തൂർ ഉസ്താദ് ❤️❤️❤️

  • @user-cv7bm7zy8d

    മണ്മറഞ്ഞു പോയ മഹാന്മാരോട് പ്രാർത്ഥിച്ചു കൊണ്ട് അല്ലാഹുവോടൊപ്പം മറ്റു ഇലാ ഹുകളെ ഉണ്ടാക്കുന്നവർ എവിടെ കൈ കെട്ടിയിട്ടും കാര്യമില്ല അവരുടെ നിസ്ക്കാരം അള്ളാഹു സ്വീകരിക്കൂല

  • @-op1974
    @-op1974 Год назад +60

    കൈ കെട്ടുന്ന വിഷയം ഉസ്താദ് നന്നായി വിശദീകരിച്ചു വളരെ ഉപകാരമായി

  • @saithalaviaji7671

    കൈ കെട്ടൽ സാമാനത്തിന്റെ മുകളിലാ നല്ലത്.

  • @Right..thinker
    @Right..thinker Год назад +29

    മാഷാ അല്ലാഹ് നമ്മുടെ നാടിൻ്റെ അഭിമാനം

  • @muhammedmk2441
    @muhammedmk2441 Год назад +3

    എനി മേലിൽ സഖഫികളുട അടുത്ത് ഇമ്മാതിരി ഉടായിപ്പുമായിട്ട് സലഫികൾ വരില്ല.. ആകെ വാരി വലിചിട്ട് കൊടുത്തു. അൽഹംദുലില്ലാഹ്

  • @thajuriyadh2904
    @thajuriyadh2904 Год назад +9

    വൈരാഗ്യം. വെച്ച് പുലർത്തരുത്. മനസിലാക്കുക. പഠിക്കുക. തിരുത്തുക

  • @autosolutionsdubai319
    @autosolutionsdubai319 Год назад +71

    04:30

  • @abdullatheef2728
    @abdullatheef2728 Год назад +24

    ഏതു മുജാഹിതും ഒരു മൂന്നു പ്രാവശ്യം യാനബി ചെല്ലിയാൽ അവൻ പിന്നെ കൈ വിടുകയില്ല അത്രയും മധുരിയമാണ് ആ വരികൾ

  • @shameerfazily8716
    @shameerfazily8716 Год назад +16

    Njangalood kalikkanda makkalea njangal kanthapurathinde makkalaa💪🏻💪🏻💪🏻💪🏻💪🏻💪🏻

  • @muhammedmanasir7547

    മാഷാ അള്ളാഹ്🌹 മാഷാ അള്ളാഹ്🌹 മാഷാ അള്ളാഹ്✨ മാഷാ അള്ളാഹ്✨ മാഷാ അള്ളാഹ്🕋 മാഷാ അള്ളാഹ്🕋👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻💐💐💐💐🌹🌹👍🏻👍🏻

  • @sulaikhakp6171
    @sulaikhakp6171 Год назад +19

    പറഞ്ഞു കൊടുക്കണം ഉസ്താദ് വിവരം എല്ലാത്തവർക്

  • @hamzakutteeri4775
    @hamzakutteeri4775 Год назад +115

    മാഷാഅല്ലാഹ്‌, പാവപ്പെട്ട വിശ്വാസികളെ പറ്റിക്കുന്ന സെൽഫികൾക്കുള്ള വ്യക്തമായ മറുപടി പറഞ്ഞ ഉസ്താദിന് അല്ലാഹു ഇരുലോകത്തും വിജയം നൽകട്ടെ

  • @jmlpn6825

    അടിപൊളി

  • @Suhara-dj6hm

    Aameeen ya rabill aalamin❤

  • @nouchumm5122

    Aameen ya rabbal aalameen

  • @Athikkapp

    Namude pandithenmark deergayusum arogiyevum nalkene allah