മുജാഹിദുകൾക്ക് സുന്നികൾ സലാം പറയുന്നില്ല... അലിയാർ ഖാസിമിക്ക് സങ്കടം...!! ഇതാ മറുപടി | Aliyar Qasimi

Поделиться
HTML-код
  • Опубликовано: 21 июл 2022
  • മുജാഹിദുകളെ കണ്ടാൽ സുന്നികൾ സലാം പറയില്ല...!!
    അലിയാർ ഖാസിമിക്ക് സമസ്തയോടും ഉസ്താദുമാരോടും കൊതിക്കെറു...!!
    സലാം പറയാത്തതിന്റെ കാരണം പൊതു ജന സമക്ഷം തെളിവ് ഹാജരാക്കി സുന്നി ഉസ്താദുമാർ...
    ഇതിന് മറുപടി പറയാൻ അലിയാർ ഖാസിമി കുറച്ച് പാട്പെടും...!!
    Reply to aliyar qasimi
    Aliyar qasimi latest
    VH Aliyar Qasimi New Qasimi
    Alavi saqafi kolathur
    Faisal ahsani randathani
    Sunni Mujahid Mukhamukham
    Perod usthad new speech
    സുന്നി മുജാഹിദ് മുഖാമുഖം
    Perod usthad latest speech
    Koottampara usthad latest speech
    #aliyar_qasimi #aliyarqasimi
    #alavi_saqafi_kolathur #koottamparausthad #അലിയാർ_ഖാസിമി
    #Mukhamukham #perodusthad #mugamugam #faisal_ahsani_randathani
    #Sunni #mujahid #perod_usthad #Koottampara_usthad

Комментарии • 545

  • @shahulhameed5904
    @shahulhameed5904 2 года назад +26

    انشا الله
    എന്റെ മോൻ ഹിഫ്ളി ന് പഠിക്കുക യാണ് റബിന്റെ പൊരുത്തത്തിലായി പഠനം പൂർത്തിയവനും രണ്ടു ലോകത്തും ഉപകരിക്കുന്ന നല്ലയൊരു ആ ലിമവാനും ഒരു മോനും കൂടിയുണ്ട് അവനെയും ഒരു ആലിമാകാനുള്ള തൗഫീഖ് ഉണ്ടാവാനും പ്രത്യേകം ദുആ ചെയ്യണേ എന്റെ പ്രിയ ഉസ്താദ്മാരെ
    🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
    الله ഖബുലാകട്ടെ
    امين يارب العالمين

  • @alfasalfasalfu1002
    @alfasalfasalfu1002 Год назад +9

    തൃപ്തികരമായ മറുപടി❤️

  • @shahulhameed5904
    @shahulhameed5904 2 года назад +21

    ഈ മുജാഹിദുകളുടെ ആശയങ്ങൾ കേട്ടാൽ അറപ്പും വെറുപ്പും തോന്നുന്നു. റബ്ബേ ഞങ്ങളുടെ ഉസ്താദുമാർക് ദീനി രംഗത്ത് പ്രവർത്തിക്കാൻ ആഫിയത്തുള്ള ദീർഗായുസ് നൽകി അനുഗ്രഹിക്കണേ
    امين يارب العالمين والصلاة والسلام على رسول الله صلى الله عليه وسلم

    • @basheerbas5162
      @basheerbas5162 2 года назад +2

      Rabbinte karyam parayunnadano arappum veruppum

    • @basheerbas5162
      @basheerbas5162 2 года назад

      Patti pola qurqfi yempoki

    • @mayinthidil8653
      @mayinthidil8653 2 года назад

      എടൊ സുഖമില്ലാതെ മരിച്ചവരോട് സുഖക്കേട് മാറ്റി തരേണമേ എന്ന് പറഞ്ഞവൻ മുശ്രിഖ് മാത്രമല്ല വിഡ്ഢിയും കൂടി അല്ലെ ? മതം വിറ്റ് ജീവിക്കുന്ന മുസ്ലിയാറെ ? .ഫു ഫ്

  • @abdulmajeedvs5261
    @abdulmajeedvs5261 2 года назад +5

    ഉസ്താദേ,... ഒരിക്കലും ഇവന്മാർ (മുജ, ചരിഞ്ഞ ഇസ്ലാമി, തബ്ലീഗ് ജമാഅത് etc...) നേരാകില്ല, ഒരിക്കലും...

    • @finaltruthjustice9857
      @finaltruthjustice9857 Год назад +1

      കണ്ണുകൾക്ക് മാത്രമല്ല, ഹൃദയത്തിന് കൂടി അന്ധത ബാധിച്ചാൽ പിന്നെ ഏത് വിഡ്ഢിക്കും നിങ്ങളെ കുഴിയിലേക്ക് നയിക്കാം.
      അല്ലാഹു പ്രവാചകരിൽ കൂടി ജനങ്ങൾക്ക് നൽകിയ ഹിദായത്തിന്റ പരിശ്രമം നടത്തുന്നവർ നേരെയാവില്ല എന്ന് പറയാൻ നല്ല അന്ധൻ തന്നെയാവണം. ആ പരിശ്രമം നടത്തുന്നവരിൽ കൂടി ഫർളുകളും സുന്നത്തുകും വ്യാപിക്കുന്നത് കണ്ടിട്ടും, ഈ മുസ്ലിങ്ങളെ കാഫിറാക്കുന്ന, അല്ലാഹു അല്ലാത്തവരെ അല്ലാഹുവിന്റെ ഒപ്പം കേറ്റി വയ്ക്കുന്ന ശിർക് വ്യാപിപ്പിക്കുന്നവർക്ക്മാത്രം ചെവി കൊടുക്കുക എന്നത് വലിയ ദൗർഭാഗ്യം തന്നെ

  • @kayamkulamkochunni5228
    @kayamkulamkochunni5228 2 года назад +7

    ഉസ്താദേ 👍

  • @thameemansari9895
    @thameemansari9895 2 года назад +10

    Aliyar qasmi Thodupuzha ❤️❤️❤️❤️

  • @seyedmuzammil8809
    @seyedmuzammil8809 2 года назад +4

    ബാക്കികൂടി കേൾക്കാൻ ആഗ്രഹിക്കുന്നു....

  • @samhq6666
    @samhq6666 Год назад +1

    Alhamdu lillah
    Allahu akber

  • @akbarka1482
    @akbarka1482 Год назад +2

    പ്രിയ സഹോദരങ്ങളെ ഒഹാബികളോട് തർക്കിച്ച് വെറുതെ സമയം കളയരുത് അവർ യുക്തി വാദികൾആണ് സംശയരോഗികളാണ് മഞ്ഞപ്പിത്തം ബാധിച്ചവൻ നോക്കുന്നതെല്ലാം മഞ്ഞയായിട്ട് കാണുന്നത് പോലെ അവസാനനാളിൽ ദജ്ജാലിനെ സ്യീകരിക്കുന്നത് ഇവരായിരിക്കുമെന്ന് ഹദീസുണ്ട്

    • @ShamsudheenMuhamed
      @ShamsudheenMuhamed 5 месяцев назад

      പുതിയ കണ്ട് പിടുത്തം

  • @abdunnasarnechikatt57
    @abdunnasarnechikatt57 2 года назад +8

    Clip enthanu kaanikkaathath

    • @mammooskakkad690
      @mammooskakkad690 2 года назад +1

      അത് അവിടെ ഉള്ളവർ കേട്ടിട്ടുണ്ട്

    • @ummerp7222
      @ummerp7222 Год назад

      അള്ളാഹുവിനോട് ചോദിക്കണ്ട കാര്യങ്ങൾ cm. അബൂബക്കറിനോട് ചോദിക്കുന്ന നീങ്ങളെ ഏത് ഗണത്തിലാണ് പെട്ത്തേണ്ടത് അലവി യേ പറയ യൂ .........

  • @thambinamakkimedia9808
    @thambinamakkimedia9808 Год назад +1

    masha allah

  • @AsifIqbal-if3cl
    @AsifIqbal-if3cl Год назад +2

    I don't understand Why did you put aliyar Qassimi usthad photo . Only for increase views 🙂

  • @muhammedrafeek8035
    @muhammedrafeek8035 2 месяца назад

    ബാക്കി വീഡിയോ ഉണ്ടോ

  • @thameemansari9895
    @thameemansari9895 2 года назад +21

    Aliyar ustd ൻ്റേ പേര് ഇട്ടിട്ട് വിയൂസ് കൂട്ടാൻ നാണമില്ലേ നിങ്ങൾക്ക്

  • @abdulbasit261
    @abdulbasit261 2 года назад +7

    Aliyar qasimi 🔥🔥🔥🔥🔥🔥

  • @aslamumarudheen6530
    @aslamumarudheen6530 Год назад

    الحمدلله

  • @latheef0002
    @latheef0002 Год назад +16

    അലിയാർ ഖാസിമി ...Super

  • @binsiya1025
    @binsiya1025 Год назад

    Barakallah ❤

  • @mohammedaslam7557
    @mohammedaslam7557 Год назад +1

    Super answer

  • @techiefollow3113
    @techiefollow3113 Год назад

    *AYATUL KURSI*
    ٱللَّهُ لَآ إِلَـٰهَ إِلَّا هُوَ ٱلْحَىُّ ٱلْقَيُّومُ ۚ لَا تَأْخُذُهُۥ سِنَةٌۭ وَلَا نَوْمٌۭ ۚ لَّهُۥ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ ۗ مَن ذَا ٱلَّذِى يَشْفَعُ عِندَهُۥٓ إِلَّا بِإِذْنِهِۦ ۚ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ ۖ وَلَا يُحِيطُونَ بِشَىْءٍۢ مِّنْ عِلْمِهِۦٓ إِلَّا بِمَا شَآءَ ۚ وَسِعَ كُرْسِيُّهُ ٱلسَّمَـٰوَٰتِ وَٱلْأَرْضَ ۖ وَلَا يَـُٔودُهُۥ حِفْظُهُمَا ۚ وَهُوَ ٱلْعَلِىُّ ٱلْعَظِيمُ (٢٥٥)
    Allah! There is no god ˹worthy of worship˺ except Him, the Ever-Living, All-Sustaining. Neither drowsiness nor sleep overtakes Him. To Him belongs whatever is in the heavens and whatever is on the earth. Who could possibly intercede with Him without His permission? He ˹fully˺ knows what is ahead of them and what is behind them, but no one can grasp any of His knowledge-except what He wills ˹to reveal˺. His Seat encompasses the heavens and the earth, and the preservation of both does not tire Him. For He is the Most High, the Greatest.
    Reciting Ayatul Kursi is a powerful act of worship that has numerous benefits for the believer. It is a reminder of the greatness of Allah and a means of seeking His protection and blessings.

  • @iyasahsani6748
    @iyasahsani6748 2 года назад +3

    എവിടെ ക്ലിപ്പ് ?

  • @kingstarmalayalam1517
    @kingstarmalayalam1517 Год назад +1

    വട്ട തലേകെട് കണ്ടാലറിയാം വിശ്വസിക്കാൻ കൊള്ളത്തില്ല

  • @najeebas5688
    @najeebas5688 Год назад +1

    നിങ്ങളെല്ലാം ആദ്യം മനുഷ്യരാവുക പിന്നെ മുസ്ലീങ്ങൾ ആകാൻ ശ്രമിക്കുക എന്നിട്ട് പോരെ ഇതുപോലുള്ള വാദപ്രതിവാദം നടത്തി ഒന്നുമൊന്നുമല്ലെന്ന് തെളിയിക്കാൻ വേണ്ടി തൊണ്ട കീറുന്നത് സർവശക്തനായ നാഥാ ഇവരെയെല്ലാം നീ കാത്തുരക്ഷിക്കണേ

  • @ashrafpayyanakkal7606
    @ashrafpayyanakkal7606 Год назад +2

    ശിർക്ക് അത്രക്ക് ഗൗരവമുള്ള വിഷയമായതുകൊണ്ടാണ് അങ്ങനെ പറഞ്ഞത് ആളുകളെ പറ്റിച്ച് പറ്റിച്ച് ഇങ്ങക്ക് മരിച്ചു പോണ്ടേ കാക്ക

  • @wellwisher5069
    @wellwisher5069 2 года назад +3

    മുജാഹിദ്, ജമാഅത്തെ ഇസ്ലാമി എന്നല്ല ശെരിക്കും വഹാബി, മൗദൂദി എന്ന് പറയാൻ മറക്കല്ലേ ഉസ്താദ്, കാരണം ജാഹിലായ മുസ്ലിം ജനതയെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയാണ് മുജാഹിദ് എന്നും ജമാഅത്ത് എന്നുപറയുന്നത് അവർ,അവർക്ക് തീർത്തും സലാം ചൊല്ലേണ്ടത് ഇല്ല

  • @abdulkareemk2686
    @abdulkareemk2686 2 года назад +2

    👍👍👍

  • @alizainudeen9611
    @alizainudeen9611 10 месяцев назад

    Usthad aliyar qasimi Awarkalku abinandanam abinandanam

  • @monajeeb5372
    @monajeeb5372 2 года назад +5

    ഇത് വേഷം മാറി വന്ന ഖുറാഫി

    • @qarihafizicmhimamisaquafi2719
      @qarihafizicmhimamisaquafi2719 Год назад +2

      നിങ്ങൾക്ക് മറുപടി വ്യക്തമായില്ലേ ? അത് പോരെ. കൃത്യമായ മറുപടി കിട്ടുമ്പോൾ ഇങ്ങനെയുള്ള വയറിളക്കം സ്വാഭാവികമാണ്.

    • @sajarathalipk6542
      @sajarathalipk6542 Год назад

      വഹാബിക്കുരു പൊട്ടാനുളളതാണ്...

    • @mudasirmv322
      @mudasirmv322 Год назад

      നിന്റെ ഉപ്പ... Mon

  • @UmmyaKutty-pg2td
    @UmmyaKutty-pg2td Год назад

    Salam❤

  • @new_vision395
    @new_vision395 Месяц назад

    മുഹമ്മദ് നബിയുടെ കാലത്ത് അദ്ദേഹത്തിന് പരിചയമുണ്ടായിരുന്ന ക്രിസ്ത്യാനികൾ ദൈവത്തെ വിളിക്കാൻ അന്നത്തെ സുറിയാനി ഭാഷയിൽ ഉപയോഗിച്ച വാക്കാണ് ആലാഹ് എന്നത്. ഈ വാക്കിന്റെ അർത്ഥം കർത്താവ് എന്നാണ്. ആലാഹ് എന്ന സുറിയാനി വാക്കിന്റെ അറബി രൂപമാണ് ഇലാഹ്.
    അക്കാലഘട്ടത്തിലെ പരിഷ്കൃത മതങ്ങളായ യഹൂദ ക്രിസ്ത്യൻ മതങ്ങളിലെ യഹൂദ ക്രിസ്ത്യാനികൾ ഉപയോഗിച്ചിരുന്ന ഈ വാക്കനുസരിച്ച് ഏകദൈവമെന്ന് കരുതിയ ആലാഹും ഖുറൈശി ഗോത്രത്തിലെ 360 ദേവന്മാരിൽ ഒരാളായ അള്ളായും ഒന്നാണെന്ന് മുഹമ്മദ് തെറ്റിദ്ധരിക്കപ്പെടുകയും 359 ദേവപ്രതിമകളെയും തകർത്തു കളയുകയും ചെയ്ത ശേഷം ക്രിസ്തുമതത്തിലെ പാഷണ്ടതയായ അക്കാലത്തിലെ ആര്യനിസത്തിന്റെ സ്വാധീനത്തിൽപ്പെട്ട് ഒരു ഏകദൈവവിശ്വാസം പ്രചരിപ്പിക്കുകയും ചെയ്തു.
    ഖദീജയും ഖദീജയുടെ ബന്ധുവായ ഒരു ക്രിസ്തീയ സഹോദരനും മുഹമ്മദിന് ദർശനം കിട്ടി എന്ന് സംശയിച്ചതിനുശേഷം പത്തുവർഷക്കാളത്തോളം മക്കയിൽ മുഹമ്മദ് തന്റെ ഏകദൈവ വിശ്വാസം പ്രഘോഷിച്ചില്ലെങ്കിലും 150 താഴെ ആളുകളെ മാത്രമേ തന്നോടൊപ്പം ചേർക്കാൻ കഴിഞ്ഞുള്ളൂ. കദീജ യോടൊപ്പം ഉണ്ടായിരുന്ന ഈ കാലഘട്ടത്തിൽ മാന്യമായ ജീവിതരീതി നയിച്ചിരുന്ന ഇദ്ദേഹത്തോട് 360 ദേവന്മാരെ ആരാധിച്ചിരുന്ന ഖുറൈശി ഗോത്രക്കാർക്ക് കാര്യമായ എതിർപ്പ് കൂടിക്കൂടിവന്നു.
    അങ്ങിനെ അയാൾ മക്കവിട്ട് മദീനയിലേക്ക് പോകേണ്ടി വന്നു. മാത്രവുമല്ല ഖദീജയുടെ മരണശേഷം ഇദ്ദേഹത്തിന്റെ ജീവിതരീതി മാറുകയും ചെയ്തു.
    കദീജയുടെ മരണം വരെയും മിതവാദിയായിരുന്ന അദ്ദേഹത്തിന്റെ ജീവിതരീതി തുടർന്നങ്ങോട്ട് അതി രൂക്ഷമായ തീവ്രത നിറഞ്ഞതായി മാറി.
    ഇതിന് പ്രേരണയായത് ഏകദൈവവിശ്വാസം മാത്രമല്ല, അദ്ദേഹത്തിന്റെ ക്രമരഹിതമായ ഭൗതിക ജീവിത സുഖമോഹങ്ങളും കൂടിയാണ്.
    എന്താണ് ക്രിസ്തുമതത്തിലെ ആര്യനിസം ?
    മനുഷ്യനെ പരസ്പരം സ്നേഹത്തിലും ബഹുമാനത്തിലും ഐക്യത്തിലും സഹകരണത്തിലും നിലനിർത്തുന്ന ധാർമികതയെക്കുറിച്ച് പഠിപ്പിക്കുകയും മനുഷ്യന്റെ ബുദ്ധിക്ക് അതീതമായ പ്രവർത്തികൾ ചെയ്തു ജീവിക്കുകയും ചെയ്യുന്ന മാതൃകാ പുരുഷന്മാരിലൂടെയാണ് അക്കാലത്ത് മനുഷ്യർ പ്രവാചകരെ ദർശിച്ചിരുന്നത്. അതിൽ പ്രധാനിയായിരുന്നു അറബിഭാഷയിൽ മൂസ നബി എന്ന് വിളിക്കുന്ന ഹീബ്രു ഭാഷയിലെ മോസസ്. അദ്ദേഹത്തിലൂടെ നൽകപ്പെട്ട 10 കൽപ്പനകൾ മാനവകുലത്തിന്റെ നന്മയ്ക്ക് ധാർമികതയ്ക്ക് ഉപകരിക്കുന്നതാണ്.
    ഇദ്ദേഹത്തിലൂടെ നൽകപ്പെട്ട ഈ 10 കൽപ്പനകളെ മനുഷ്യരിൽ കാലികപ്രസക്തമായി പഠിപ്പിച്ചു ദൈവ മനുഷ്യ ബന്ധത്തെ കൂടുതൽ ആഴപ്പെടുത്തുന്നതിനും അതിനായി മനുഷ്യന്റെ ജീവിതവിശുദ്ധി കൂടുതൽ നവീകരിക്കുവാനും ഒരു പ്രവാചകനെ അയച്ചു.
    ഈ പ്രവാചകനിലൂടെ വെളിപ്പെടുത്തപ്പെട്ട സ്വഭാവഗുണങ്ങൾക്ക് നേർ വിപരീതമായ സ്വഭാവമാണ് ദൈവത്തിന്റെ പ്രവാചകൻ എന്ന് സ്വയം വെളിപ്പെടുത്തിയ മുഹമ്മദ് പഠിപ്പിച്ചതും ജീവിച്ചതും എന്നതാണ് വൈരുദ്ധ്യം.
    താൻ എന്തു ചിന്തിക്കണമെന്നും എങ്ങനെ പ്രവർത്തിക്കണമെന്നും എങ്ങനെയായിരിക്കണമെന്നും തീരുമാനിക്കുന്നത് ദൈവമാണ്. ഇതിന് എതിരായ ചിന്തകളും വിശ്വാസങ്ങളും ചർച്ചകളും തീരുമാനങ്ങളും പ്രവർത്തികളുമാണ് ആര്യനിസം.
    മനുഷ്യനെ സൃഷ്ടിച്ച ദൈവം എങ്ങനെയായിരിക്കണമെന്ന് ഏതെങ്കിലും കാലത്ത് മനുഷ്യൻ തീരുമാനിച്ചാൽ ശരിയാകുമോ ?
    ദൈവം ഏതൊക്കെ രൂപത്തിൽ ആയിരിക്കണം എന്ന് തീരുമാനിക്കുന്നത് മനുഷ്യനാണോ ? അത് ദൈവനിന്ദ അല്ലേ ?
    ദൈവമാരാണെന്ന് ചർച്ച ചെയ്യുന്നതിനേക്കാൾ ദൈവം വെളിപ്പെടുത്തിയ ധർമ്മങ്ങളെ ഉൾക്കൊണ്ട് മനുഷ്യൻ പരസ്പരം സ്നേഹത്തിൽ കഴിയുക എന്നുള്ളതല്ലേ ദൈവഭക്തികൊണ്ടും ദൈവവിശ്വാസം കൊണ്ടും ദൈവമതങ്ങൾ കൊണ്ടും മനുഷ്യനുള്ള ഗുണം.
    ചിലരൊക്കെ വിശ്വസിക്കുന്നതുപോലെ ക്രിസ്തു ദൈവമല്ല, പ്രവാചകനെങ്കിൽകൂടി അദ്ദേഹം പറയുന്നതുപോലെ കാണപ്പെടുന്ന സഹോദരങ്ങളെ സ്നേഹിച്ചാൽ മാത്രമേ കാണപ്പെടാത്ത ദൈവത്തെ സ്നേഹിക്കാൻ കഴിയുകയുള്ളൂ എന്ന പ്രവാചക ശബ്ദം അനുസരിക്കുന്നതല്ലേ മനുഷ്യന് ഗുണമുള്ള കാര്യമുള്ളൂ.
    ആയതിനാൽ ഇദ്ദേഹത്തിന്റെ ഈ സ്വഭാവഗുണങ്ങൾക്ക് നേർ വിപരീതമായ മുഹമ്മദിന്റെ സ്വഭാവ ദൂഷ്യങ്ങളും ജീവിത രീതികളും പഠിക്കാതിരിക്കുന്നതും ജീവിക്കാതിരിക്കുന്നതും അല്ലേ ഈ കാലഘട്ടത്തിലും എല്ലാ കാലഘട്ടത്തിലേക്കും മനുഷ്യന് സമാധാനവും സ്വസ്ഥതയും നൽകുന്നത് ?
    ദൈവമക്കളായ മനുഷ്യർ അധർമ്മങ്ങൾ ഉപേക്ഷിക്കുകയും തമ്മിൽ തമ്മിൽ സ്നേഹിക്കുകയും അപ്രകാരം തങ്ങളുടെ പിതാവായ ദൈവത്തെ സന്തോഷിപ്പിക്കുകയും ചെയ്യുക.🙏

  • @kasimtpkasim264
    @kasimtpkasim264 2 года назад +14

    ബാലുശ്ശേരി യെ പ്പറ്റി പറഞ്ഞിട്ട് കാര്യം ഇല്ല അദ്ദേഹത്തിന് അറിവ് ഇല്ല

    • @muhammadmsr3418
      @muhammadmsr3418 2 года назад

      അൽമനാർ ആദ്യമായി വായിച്ചു കേട്ടില്ലെന്ന് തോന്നുന്നു.

    • @basheerbas5162
      @basheerbas5162 2 года назад

      Abujahalinte sandadigalku bayankara arivanallo

    • @mrwolverine7764
      @mrwolverine7764 4 месяца назад +1

      ഓ....ബാക്കിയുള്ളവർക്കൊക്കെ ഭയങ്കര അറിവാ.... 🥱

  • @jaffergaf5159
    @jaffergaf5159 Год назад +3

    ഞാൻ സൗദിയിൽ ആണ് സൗദി പൗരന്മാരോട് സലാം പറയാമോ മടക്കാമോ
    ഒരു മറുപടി പ്രതീക്ഷിക്കുന്നു

    • @usmanusmi3741
      @usmanusmi3741 Год назад +1

      താങ്കൾ മുശ്രികും കാഫിറും ആണെന്ന് പറയുന്ന ഒരു സൗദിയോടും സലാം പറയാൻ പോവണ്ട...

    • @jaffergaf5159
      @jaffergaf5159 Год назад

      @@usmanusmi3741 നമ്മുടെ ചര്യകൾ കണ്ടാൽ ഇവരും പറയും അതൊന്നും ഇവിടെ കാണാത്ത്ത് ആണല്ലോ

    • @usmanusmi3741
      @usmanusmi3741 Год назад

      @@jaffergaf5159
      എന്താണ് ചര്യ

    • @basheerthodengal4135
      @basheerthodengal4135 Год назад

      സൗദിയിൽ നമ്മളൊക്കെ മുജാഹിദുകളെയല്ലെ തുടർന്ന് നിസ്കരിക്കുന്നത്

  • @moideenkutty791
    @moideenkutty791 2 года назад +1

    Full vedio surch

  • @cvnasarwaterfiltersolution295
    @cvnasarwaterfiltersolution295 Год назад

    😢😢

  • @samadkp3695
    @samadkp3695 8 месяцев назад +1

    നാടകം
    ഈ ചോദ്യകർത്താവ് ഒറിജിനൽ സമസ്തക്കാരനാണ്
    തൊപ്പി അഴിച് വെച്ച് നാടകത്തിന് വന്നതാണ് ഇവർ 😅😅😂😄

  • @Noor-wd1yl
    @Noor-wd1yl Год назад +2

    അല്ലാഹുവിന്റെ റസൂൽ അല്ലാഹുവല്ലാത്തവരോട് പ്രാർത്ഥിക്കാൻ പഠിപ്പിച്ച പ്രാർത്ഥന ഒന്ന് പറഞ്ഞ് തരുമോ

    • @sidheequeche8262
      @sidheequeche8262 8 месяцев назад

      നിങ്ങൾ റസൂലിന്റെ പേരിൽ സ്വലാത്ത് ചൊല്ലാറുണ്ടോ?

    • @nevergiveupmygoal
      @nevergiveupmygoal 5 месяцев назад

      നിങ്ങൾ പ്രാർത്ഥന എന്ന വാക്ക് കൊണ്ടുണ്ടാക്കുന്ന പുകമറ അവിടെ നിക്കട്ടെ...
      ഈ ചോദ്യത്തിന് ഉത്തരം താ...
      - ഞാൻ പ്രാർത്ഥിക്കുന്നില്ല ഒരു മഹാനായ മനുഷ്യനോട് (അല്ലെങ്കിൽ എന്റെ ധാരണപ്രകാരം മഹാനാണ്) അഭൗതിക മാർഗ്ഗത്തിലൂടെ സഹായം ചോദിച്ചു ഉദാ: 'ഓ മഹാനായ വലിയ്യേ ഞങ്ങളുടെ നാട്ടിൽ മഴയില്ല . ഞങ്ങൾക്ക് മഴ വേണം ' -
      ഈ പറഞ്ഞ സഹായാഭ്യർത്ഥന ശിർക്കാണോ അല്ലേ...
      NB : സഹായാർത്ഥനയാണ് ദുആ അല്ല
      നിങ്ങളുടെ വാദങ്ങളെക്കുറിച്ച് ശരിയായ ബോധ്യം ഉണ്ടെങ്കിൽ മറുപടി തരണം .

  • @noorudheenirshadinoorudhee6129
    @noorudheenirshadinoorudhee6129 5 месяцев назад +1

    ഈ പരിപാടി വളരെ ഉപകാരം

  • @hazbyhazby8165
    @hazbyhazby8165 2 года назад +14

    മുജാഹിദ് ങ്ങളായ ഇവർക്ക് ഓതാനും അറിയത്തില്ല ഖുർആന്റെ അർത്ഥവും അറിയത്തില്ല ഉസ്താദിന്റെ മുമ്പിൽ കിടന്ന് ആ ഈ എന്ന് പറഞ്ഞു ഉത്തരം മുട്ടുന്നത് കണ്ടില്ലയോ എന്നിട്ടും ഒരു ഉളുപ്പും ഇല്ല ഒരു നാണവുമില്ല ഇവന്മാർ ഇങ്ങനെയാണ് ആൺ ആടിന്റെ കൂട്ട് താടിക്ക് രണ്ടു രോമം വച്ചു കൊണ്ടിരിക്കും ഞാൻ താമസിക്കുന്ന ചുറ്റുവട്ടത്തും ഉണ്ട് മുജാഹിദുകളും ജമാഅത്തെ ഇസ്ലാമി കളും എന്നോട് ഇങ്ങനെ തർക്കിക്കും ലാസ്റ്റ് ഇവന്മാർ ഉത്തരംമുട്ടി മടങ്ങിപ്പോകും ഇപ്പോൾ നമ്മൾ പറഞ്ഞുകൊടുത്തു കുറെയേറെ വിവരം വെക്കുന്നുണ്ട് വട്ടന്മാർ അവിടുന്ന് ഇവിടുന്ന് കേട്ട് പഠിക്കുന്നു ഇവന്മാർ കുഞ്ഞുന്നാളിൽ സുന്നികളായ ഉസ്താദ് മാരിൽ നിന്ന് അറിവ് പഠിച്ചത് മദ്രസയിൽ നിന്ന് പണവും സൗകര്യങ്ങളും കുന്നു കൂടുമ്പോൾ അഹങ്കാരവും കൂടും അതോടെ ഹിദായത്ത് ഇവർക്ക് നഷ്ടമാവും കഷ്ടം അല്ലാഹു ഇവരെ കാത്തുരക്ഷിക്കട്ടെ നമ്മൾക്ക്‌ ദുആ ചെയ്യാം

    • @abdulkhadervhkhader4430
      @abdulkhadervhkhader4430 2 года назад

      കേരളത്തിലെ സുന്നികൾ മക്കമുശിരിക്കുകളെക്കാളും ശിർക്കിന്റെ വാഹകരാണ് കാരണം മക്ക മുഷിരിക്കുകൾ അല്ലാഹുവിൽ വിശ്വസിച്ചവരാണ് എന്നാൽ സുന്നികൾ അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കുന്നതും തേടുന്നതും ഇബ്‌ലീസിന്റെ പണിയാണ് എന്നാണ് അപ്പോൾ ആരാണ് നല്ലവർ മക്കമുശിരിക്കുകളല്ലേ

    • @abdulnajeeb87
      @abdulnajeeb87 9 месяцев назад

      Vahaabeennu para chagaathi evaru soyam parayunnad aannu mujaahid yennu 😂😂😂

  • @nasarpm3578
    @nasarpm3578 2 года назад +3

    ക്ലിപ്പ് കാണിക്കാത്തെന്താ?

  • @iqbalpalliyathoffice8455
    @iqbalpalliyathoffice8455 2 года назад +2

    സലഫി അറബികളോട് സലാം 4 എണ്ണംപിന്നെ സംഭാവന, 😂പണം

  • @KEPEESVENGOOR
    @KEPEESVENGOOR 2 месяца назад

    നിലവിൽ പറയുന്ന സലാം തനി ബിദ്അത്താണ്. ഖുറാൻ പഠിപ്പിച്ചത് സലാ മുൻ അലൈക്കും എന്ന് മാത്രമാണ്. നമ്മളും അതേ പറയാവൂ അറബികൾ പോലും സലാമുൻ അലൈക്കും എന്നാണ് പറയുന്നത്.

  • @Noor-wd1yl
    @Noor-wd1yl Год назад +8

    ഈ പരിപാടി ജനങ്ങളെ അല്ലാഹുവിൽ നിന്ന് ജനങ്ങളെ അകറ്റാൻ വേണ്ടി മാത്രമുള്ളതാണ്

    • @user-mi8rf6sl8k
      @user-mi8rf6sl8k 6 месяцев назад +1

      സുന്നികളെ മുജാഹിലുകളിൽ നിന്ന് രക്ഷിക്കാൻ 😪

    • @nevergiveupmygoal
      @nevergiveupmygoal 5 месяцев назад

      വഹാബി മൂത്താൽ യുക്തിവാദി... ജാമിത , ജബ്ബാർ മാഷ് , ലിയാക്കത്തലി എന്നീ യുക്തിവാദികൾ വഹാബിസത്തിൽ നിന്ന് യുക്തിവാദത്തിലേക്ക് വന്നതാണെന്ന് അവർ തന്നെ പറഞ്ഞിട്ടുണ്ട്
      വഹാബിസത്തെ ദീനാക്കിയവർ അറിയുക നിങ്ങൾ ദീനിൽ നിന്ന് അകലുകയാണ് നിങ്ങൾ ഇസ്ലാമിക പണ്ഡത വിരോധികളാവുകയാണ്
      വഹാബികൾ ആദ്യം ഒരു മനുഷ്യനോട് ചെയ്യുന്നത് അവന്റെ ഉള്ളിലുള്ള പണ്ഡതരോടുള്ള വിശ്വാസം ഇല്ലായ്മ ചെയ്യലാണ്. ആ ഒരു മാർഗ്ഗദർശികനായ പണ്ഡിതവിശ്വാസമാകുന്ന ലൈറ്റ് അണക്കലോട് കൂടി അവന്റെ ഉള്ളിലുള്ള ഈമാമിനെ മോഷ്ടിക്കാൻ പിശാചിന് എളുപ്പമായി...
      ആദ്യമാദ്യം ഔലിയാക്കന്മാരിൽ സംശയം ജനിച്ച് പിന്നെ പ്രവാചനോട് പുഛ്ചമായി തുടർന്ന് അല്ലാഹുവിനോട് പോലും പുഛ്ചമാകുന്നു... അല്ലാഹു തആലാ ഖുർആനിൽ പറഞ്ഞ പല കാര്യങ്ങളോടും യോജിക്കാൻ കഴിയതെ ഇസ്ലാമിൽ നിന്നും പുറത്ത് ചാടുന്നു...
      അല്ലെങ്കിൽ നിങ്ങൾ തന്നെ ഒന്ന് ചിന്തിച്ച് നോക്ക് നിങ്ങളുടെ ഉള്ളിലും ഈ ഒരുവപരിവർത്തനമല്ലേ നടക്കുന്നത്...
      ഇവിട വെച്ച് നിർത്തിക്കോ അല്ലെങ്കിൽ ഒരു തിരിച്ച് വരവുണ്ടാകില്ല മരണം പിടികൂടിയാൽ പിന്നെ അനന്തമായ ശിക്ഷക്ക് പാത്രീഭൂതനാകും...
      ഖുർആനും ഹദീസും വർഷങ്ങളെത്ത് പഠിച്ച് അതിന്റെ എല്ലാ തലങ്ങളും മഹാന്മാരായ മുൻഗാമികളായ ഇമാമീങ്ങളും പണ്ഡതന്മാരും നടത്തിയ ചർച്ചകളും അവലോകനങ്ങളും മനസ്സിലാക്കി ഖുർആനിന്റെയും ഹദീസിന്റെയും ഓരോ അർത്ഥതലങ്ങളും സമഗ്രമായി ചർവിത ചർവ്വണം നടത്തിയ പണ്ഡിതന്മാർ ഒരു കാര്യം ശിർക്കാണെങ്കിൽ അത് ചെയ്യുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ... അത്തരം ധാരണ വഹാബികൾ കരുതിക്കൂട്ടി നിങ്ങളുടെ അബോധതലത്തിലേക്ക് ഇൻജക്ട് ചെയ്യുന്നതാണ് .
      കാര്യങ്ങൾ പഠിക്കാൻ ഒരു നല്ല പാണ്ഡിത്യമുള്ള സുന്നി പണ്ഡിതനെ സമിപിക്കുക. ഈമാനിന്റെ വിഷയമാണ് കളിയല്ല

    • @abdulshukoorparammal2016
      @abdulshukoorparammal2016 5 месяцев назад

      അഞ്ചുനേരത്തെ നിസ്കാരത്തിനു ശേഷം കൂട്ടത്തോട് കൂടി അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നത് കാണുമ്പോൾ അള്ളാഹുവിനോട് പ്രാർത്ഥിക്കുന്നത് പ്രശ്നമാണ് എന്നും പറഞ്ഞ് ഓടിപ്പോകുന്ന അവരിൽ നിന്നും മുസ്ലിങ്ങളെ രക്ഷിക്കാൻ

    • @user-rp3fn9cd5e
      @user-rp3fn9cd5e 5 месяцев назад

      നിനക്ക് ഫയങ്കര
      ഫുദ്ധിയാണല്ലോ

  • @middlepath1388
    @middlepath1388 2 года назад

    Vaanangal.

  • @abdulrazakp7647
    @abdulrazakp7647 Год назад

    Clipp illallo...?
    Adhendaa...?

    • @umaiba5522
      @umaiba5522 Год назад

      Ooooooopooooooopoooooooooopoooooooooppppp
      Pappa

  • @nizamabuckas9629
    @nizamabuckas9629 Год назад

    Thammil shirk aaropikkunnathu kandittum manassilakunnilla muja jama teaminu

  • @fathimazahara9204
    @fathimazahara9204 Год назад

    Idhinta bakki

  • @pkyassar
    @pkyassar 2 года назад +7

    അലിയാർ ഖാസിമി 😍

    • @abumubasheer6592
      @abumubasheer6592 2 года назад

      അലിവി മൗലവി ജമാഅത് ഇവിടെ പറഞ്ഞു ആരെങ്കിലും മുസ്‌രിക്ക് ആക്കി എന്ന് ഇപ്പോൾഇവിടെ എന്നും കൂടി പറയണം

  • @abbasgaming6258
    @abbasgaming6258 2 года назад

    Were paniyille??

  • @shihaba.u230
    @shihaba.u230 Год назад +1

    നമ്മുടെ മതത്തിൽ ഉള്ള ആചാരം
    വല്ലാത്ത അവസ്ഥ
    എന്ത് ഗുണമാണ് ഈ സമുദായത്തിന് ഉള്ളത് ഈ പരിപാടി കൊണ്ട്

    • @user-st2sb2ql9i
      @user-st2sb2ql9i 6 месяцев назад

      ചോദിക്കുന്ന വർ ക്ക് പൈസ കിട്ടും മറുപടി പറയുന്നവർക്ക് പൈസ കിട്ടും ഇത് ഒരു നാടകം കാണുന്ന പോലെ കണ്ടാൽ മതി നല്ല ടൈം പാസ്സ് ആണ് 😂

    • @user-mi8rf6sl8k
      @user-mi8rf6sl8k 6 месяцев назад

      സുന്നികൾ മുസ്‌ലിംആണെന്നും നബിതങ്ങൾ അസാധാരണ വെക്തിത്വം ആണെന്നും അവർ പറയട്ടെ.. അപ്പോൾ തീരുമാനിക്കാം സലാംമിന്റെയും സമുദായത്തിന്റെയും അവസ്ഥ😢

    • @nevergiveupmygoal
      @nevergiveupmygoal 5 месяцев назад

      ദീനറിയാത്ത ജാഹിലീങ്ങൾ പ്രചരിപ്പിക്കുന്ന വഹാബിസം എന്ന പൊട്ടത്തരം ജനം മനസ്സലാക്കും അത് ദീൻ പഠിച്ച ആലിമീങ്ങൾ നെല്ലും പതിരും വേർതിരിച്ച് കൊടുക്കും അതവരുടെ ബാധ്യതയാണ്.
      നിങ്ങളൃപ്പോലെയുള്ള വഹാബി ആശയം തലയിൽ പേറുന്നവർക്ക് യഥാർത്ഥ്യം മനസ്സലിക്കുന്നതിനോടുള്ള വൈമുഖ്യം കാരണവും ആണ് ഇത്തരത്തിൽ കമന്റുകൾ അടിച്ച് വിടുന്നത്

  • @rasiyapadath4936
    @rasiyapadath4936 2 года назад

    കുറച്ചു കൂടി kootiparayamayirunu

  • @smksmk2987
    @smksmk2987 Год назад +14

    പ്രാർത്ഥന അല്ലാഹുവിനോട് മാത്രം 😍👍🏼 ചിലർ ഇബില്സിന്റ കെണിയിൽ ആണ്

    • @user-bq5me9ym7x
      @user-bq5me9ym7x Год назад +1

      മുജ്ജ്ജ് 🤩

    • @salihmachan4202
      @salihmachan4202 Год назад

      Ano

    • @smksmk2987
      @smksmk2987 Год назад +3

      @@salihmachan4202 ഇങ്ങള് ശ്രീരാമനോടാണോ പ്രാർത്ഥിക്കൽ 🤣

    • @salihmachan4202
      @salihmachan4202 Год назад +1

      @@smksmk2987 ഞമ്മളും അല്ലാഹുവിനോടാണ് ന്തെങ്കിലും സംശയം ഉണ്ടോ

    • @smksmk2987
      @smksmk2987 Год назад

      @@salihmachan4202 പിന്നെ" ആണോ" എന്ന സംശയം

  • @basheerbas5162
    @basheerbas5162 2 года назад

    Ningal parayanda qurafigale

  • @manutechalpy308
    @manutechalpy308 Год назад +3

    എവിടെ അലിയാർ ഖസമി??? 🤔🤔🤔

  • @AbdulMajeed-xv9yz
    @AbdulMajeed-xv9yz 5 месяцев назад

    അലിയാർ ഖാ സി മിയെ പോലെയുള്ള പണ്ഡി തന്മാരാ ണ് ഇന്നിന്റെ ആ വശ്യം

  • @muhammadbappu4154
    @muhammadbappu4154 2 года назад

    Vereypaniyonnumilley

  • @naufalkccharpatte5216
    @naufalkccharpatte5216 2 года назад +1

    Whabiyod Salam parayan padilla aver Britain 🐕‍🦺 prinnavaran

  • @thajudheent1232
    @thajudheent1232 2 года назад

    prayunna e USDAdu Muslim anu endu thelive

  • @Hamza-mi3gt
    @Hamza-mi3gt Год назад

    Pravachakante Sunnathu Pinpattunnavaranu Yathartha Sunnikal Allathavar Shia Adarsha Karum, Dur Veganam Cheyyunnavarumanu

  • @mohamedhaneefak6966
    @mohamedhaneefak6966 2 года назад

    പറയുന്നത് കേട്ടോളൂ എന്നാൽ ക്ലിപ്പ് എവിടെ

  • @MukthareGfr
    @MukthareGfr 2 года назад +1

    ബിദ്അത് എന്താണെന്ന് പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ വിവരിക്കാമോ?

    • @jameelajemi3495
      @jameelajemi3495 Год назад

      1 . നബിദിനാഘോഷം ,
      "കാലത്തിന്റെ ഹാഫിളും ഇസ്‌ലാമിന്റെ ശൈഖുമായ
      അബുൽ ഫള്ൽ അഹ്‌മദ്‌ ബ്നുഹജറിനോട് നബിദിനാഘോഷത്തെ സംബന്ധിച്ച് ചോദിക്കപ്പെട്ടു .അദ്ദേഹം ഇങ്ങനെ മറുപടി പറഞ്ഞു :
      മൗലിദ്ആഘോഷത്തിന്റെ അടിസ്ഥാനം ബിദ്അത്ത് ആണ് (അനാചാരമാണ് )മൂന്നു നൂറ്റാണ്ടുകളിലെ സച്ഛരിദരായ മുൻഗാമികളിൽനിന്നൊരാളിൽ നിന്നുപോലും അത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല ( അൽഹാവി ലിൽ ഫതാവ : 1/196)
      പരിശുദ്ധ ഖുർആനിലോ നബി (സ ) യുടെ സുന്നത്തിലോ ഈ മൗലിദ്ആഘോഷത്തിന് ഒരടിസ്ഥാനവും ഞാൻ കാണുന്നില്ല.പൂർവ്വികരുടെ ചര്യ സ്വീകരിച്ചുകൊണ്ട് നിലനിന്നിരുന്ന മാതൃകായോഗ്യരായ ഒരു പണ്ഡിതനിൽ നിന്നും ഇങ്ങനെ ഉദ്ധരിക്കപ്പെട്ടിട്ടുമില്ല .അതുകൊണ്ട് അത് ബിദ്അത്താകുന്നു.തോന്നിവാസികളും ആഭാസന്മാരുമായ ആളുകളാണ് അത് പുതുതായി ഉണ്ടാക്കിയത് .തീറ്റപ്രിയർ അത് കാര്യമായി ഏറ്റെടുത്തു " അൽഹാവി ലിൽ ഫതാവ ,1/190, 191 .
      (നബി സല്ലല്ലാഹു അലൈഹിവസല്ലമയെ സ്നേഹിക്കണമെന്നകാര്യത്തിൽ യാതൊരു തർക്കവുമില്ല,അത് ഈമാനിന്റെ ഭാഗമാണ് .വിശുദ്ധ ഖുർആനിലെ ആറാ യിരത്തിച്ചില്ലാനം ആയത്തുകളിൽ ഒന്നിൽ പോലും നബിയുടെ ജന്മദിനത്തേക്കുറിച്ചോ അത് ആഘോഷിക്കേണ്ടതിന്റെ പ്രാധാന്യത്തേക്കുറിച്ചോ നേരിയ ഒരു സൂചന പോലും കാണാൻ സാധിക്കുകയില്ല.രണ്ടാം പ്രമാണമായ സുന്നത്ത് പരിശോധിച്ചാലും സ്ഥിതി ഇതു തന്നെയാണ്.
      പുണ്യവും ശ്രേഷ്ട്ടവുമായ കാര്യങ്ങളെല്ലാം നബി നമ്മെ പഠിപ്പിച്ചിട്ടുണ്ട്.സ്വന്തം ജന്മദിനം അനുയായികൾ ആഘോഷിക്കുന്നത് പുണ്ണ്യമായിരുന്നെങ്കിൽ നബി പറയുമായിരുന്നു .നബിയായതിനുശേഷമുള്ള 23 വർഷക്കാലം ഒരിക്കലെങ്കിലും നബി അത് ആഘോഷമാക്കി മാതൃക കാണിച്ചുതന്നിട്ടില്ല .
      പുണ്ണ്യപ്രവാചകനെ സ്വന്തം ശരീരത്തെക്കാൾ സ്നേഹിച്ച അവിടുത്തെ പ്രിയ പത്നിമാരോ അനുജരന്മാരോ നബിദിനം ആഘോഷിച്ചിട്ടില്ല .ഉത്തമ തലമുറയെന്ന് നബി വിശേഷിപ്പച്ച മാതൃകാ യോഗ്യരായ സച്ചിതരുടെ മൂന്ന് തലമുറകൾ നബിദിനം ആഘോഷിച്ചിട്ടില്ല .
      ഈ വസ്തുത മദ്ഹബിലെ പണ്ഡിതന്മാർതന്നെ തുറന്ന് സമ്മദിച്ചിട്ടുണ്ട് .
      നബിയുടെ ജന്മദിനം ആഘോഷിക്കുക എന്നത് ഇസ്‌ലാമിന് പരിചയമില്ലാത്ത പുത്തനാചാരമാണെന്ന് നിസ്സംശയം പറയാം,ആ ബിദ്അത്തിനെ കയ്യൊഴിക്കുകയും അവിടുത്തെ ചര്യകൾ പരമാവതി ജീവിതത്തിൽ പകർത്തി യഥാർത്ത പ്രവാചകസ്നേഹികളാവുകയും ചെയ്യുക .
      അല്ലാഹു തൗഫീഖ് ചെയ്യട്ടെ.)

  • @Noor-wd1yl
    @Noor-wd1yl Год назад +4

    പ്രാർത്ഥന അത് തന്നെയാണ് ആരാധന ഇതാണ് അല്ലാഹുവിന്റെ റസൂലിന്റെ അധ്യാപനം ഇത് അംഗീകരിക്കാത്തവർ സുന്നി ഇവരെ അംഗീകരിക്കാത്തവർ പുത്തൻവാദി

    • @user-mi8rf6sl8k
      @user-mi8rf6sl8k 6 месяцев назад

      സഹായം തേടൽ.. പ്രാർത്ഥന 🤔

    • @nevergiveupmygoal
      @nevergiveupmygoal 5 месяцев назад

      രണ്ടും അംഗീകരിക്കാത്തവരാണോ അപ്പൊ പിന്നെ അംഗീകരിക്കുന്നവരെ എന്ത് വിളിക്കും😅.
      നിങ്ങൾ പ്രാർത്ഥന എന്ന വാക്ക് കൊണ്ടുണ്ടാക്കുന്ന പുകമറ അവിടെ നിക്കട്ടെ...
      ഈ ചോദ്യത്തിന് ഉത്തരം താ...
      - ഞാൻ പ്രാർത്ഥിക്കുന്നില്ല ഒരു മഹാനായ മനുഷ്യനോട് (അല്ലെങ്കിൽ എന്റെ ധാരണപ്രകാരം മഹാനാണ്) അഭൗതിക മാർഗ്ഗത്തിലൂടെ സഹായം ചോദിച്ചു ഉദാ: 'ഓ മഹാനായ വലിയ്യേ ഞങ്ങളുടെ നാട്ടിൽ മഴയില്ല . ഞങ്ങൾക്ക് മഴ വേണം ' -
      ഈ പറഞ്ഞ സഹായാഭ്യർത്ഥന ശിർക്കാണോ അല്ലേ...
      NB : സഹായാർത്ഥനയാണ് ദുആ അല്ല
      നിങ്ങളുടെ വാദങ്ങളെക്കുറിച്ച് ശരിയായ ബോധ്യം ഉണ്ടെങ്കിൽ മറുപടി തരണം .

    • @ShamsudheenMuhamed
      @ShamsudheenMuhamed 5 месяцев назад

      സലാം അതിന്റെ അർത്ഥം തിരിച്ചു അറിവ് ഇല്ലാത്തവർ ശവപൂജകർ ആയ സമസ്തകർ അള്ളാഹു അല്ലാത്തവരോട് പ്രാർത്ഥിക്കുന്നവർ ആരായാലും. മുശ്രിക് തന്നെ അള്ളാഹു ആണ് പഠിപ്പിച്ചത്

    • @abdulshukoorparammal2016
      @abdulshukoorparammal2016 5 месяцев назад +2

      പ്രാർത്ഥന അതുതന്നെയാണ് ആരാധന. ആയിക്കോട്ടെ! അയ്ന്?
      ഒരാൾ പ്രാർത്ഥിക്കുകയാണ് എന്ന് അയാൾ പറയണം. അല്ലാതെ നോക്കി നിൽക്കുന്ന നീ അയാൾ പ്രാർത്ഥിക്കുകയാണ് എന്ന് പറയുമ്പോൾ അല്ല അത് പ്രാർത്ഥന ആകുന്നത്. പ്രാർത്ഥന മനസ്സിൽ നിന്നും വരുന്നതാണ്. പ്രാർത്ഥിക്കുന്ന ആൾ അറിയാത്ത ഒരു പ്രാർത്ഥനയോ? അത് എന്ത് പ്രാർത്ഥനയാണ്. സുന്നികൾ ആരും ഞാൻ ജാറത്തിൽ പോയി പ്രാർത്ഥിച്ചിട്ട് വരാം എന്നു പറയലില്ല.
      ഞങ്ങൾ അവയോട് പ്രാർത്ഥിക്കുന്നില്ല എന്ന് പറയുന്ന ഒരു വിഭാഗത്തെ മുശ്രിക്ക് എന്ന് ഖുർആനിൽ പറഞ്ഞിട്ടുണ്ടോ?
      ഇല്ലെങ്കിൽ ശിർക്കാരോപണത്തിന്റെ പാപത്തിൽ നിന്നും തൗബ ചെയ്തു മടങ്ങുക.

  • @അലപ്പൻ
    @അലപ്പൻ 2 года назад +19

    ഇന്ന് എന്റെ qaum ചെയുന്നത് kuffaar തന്നെയാണ്, എല്ലാം udayp ആണ്, aaradhanakk arhan allahu maatramanu 😌

    • @mohammedmk8712
      @mohammedmk8712 2 года назад +1

      Z Uzi s t uufiuu ur all uu huzuu h by uuuuuzhuuuu hug uh UGC gu u

    • @mohammedmk8712
      @mohammedmk8712 2 года назад

      Z Uzi s t uufiuu ur all uu huzuu h by uuuuuzhuuuu hug uh UGC gu u

    • @mohammedmk8712
      @mohammedmk8712 2 года назад

      Chh ka zduuxzu

    • @mohammedmk8712
      @mohammedmk8712 2 года назад

      Hdcgucux gg x f r CDCug uu x fCC CX z g t

    • @mohammedmk8712
      @mohammedmk8712 2 года назад

      Dcguzfzxrx c ufczg d ggnuuufo cuzrhxugzfz x ucuxgdufzgd zfudxddh

  • @abdulazeezabdulazeez1119
    @abdulazeezabdulazeez1119 2 года назад +12

    സുന്നി കൾ മുഷിരിക്കുകൾ അല്ലെ സിഎംനേ വിളിക്കു ന്നവർ മുഷിരിക്ക് അല്ലെ

    • @mohammedsaifuddin4374
      @mohammedsaifuddin4374 2 года назад

      എങ്ങനെ

    • @sinudeenkvkv7956
      @sinudeenkvkv7956 Год назад +3

      ഈ മുഷ് രിക് അറുത്തത് നക്കാറില്ലെ

    • @yatrikan6036
      @yatrikan6036 10 месяцев назад

      അന്റെ ബാപ്പാനെ ബാപ്പാന്ന് വിളിച്ചാ..ഇജ്ജും മുഷ് രിക്കല്ലേ..
      ഇതുപോലുള്ള അബദ്ധങ്ങൾ മാറ്റി മുജാഹിദുകൾ തൗഹീദ് അപ്ഡേറ്റ് ചെയ്തു കൊണ്ടിരിക്കുമ്പോ ഈ വഹാബികളുടെ കഞ്ഞീല് മണ്ണ് വാരി ഇടല്ലേ..മൊയ്നേ

    • @mhdraaziin_763
      @mhdraaziin_763 10 месяцев назад +1

      😂😂

    • @muhammedrafi7217
      @muhammedrafi7217 10 месяцев назад

      നിന്നെ വിളിച്ചാൽ മുശ്രിക് aakuo

  • @basheeraquat8672
    @basheeraquat8672 2 года назад

    KURE THEMMADIKAL EE VISWASATHE ???????

  • @muhammedazgar274
    @muhammedazgar274 Год назад

    💟💟🥀🥀🍇🍒🍎🌺🌷
    Dears,
    സ്വർഗ്ഗീയ ഇണകളുടെ കൂടെ അനശ്വര - പരിശുദ്ധ - രാജകീയസ്വർഗ്ഗത്തിൽ ജീവിക്കാനുള്ള മാർഗമാണ് താഴെ വിവരിക്കുന്നത്.
    ഈ ഭീമാകാരമായ പ്രപഞ്ചത്തിന്റെ സൃഷ്ടിപ്പിന് പിന്നിൽ ഒരു മഹാശക്തിയുണ്ട്.
    'പ്രപഞ്ചനാഥനായ ദൈവം' സ്വർഗ്ഗത്തെയും, ഭൂമിയയെയും, മനുഷ്യരെയും, ജീവികളെയും സൃഷ്ടിച്ചു എന്നാണ് ദൈവദൂതന്മാരും, മതഗ്രന്ഥങ്ങളും പറയുന്നത് .
    ഈ ഭൂമിയിലെ ജീവിതത്തിലൂടെ നമ്മുടെ സ്രഷ്ടാവിന്റെ ശക്തിയും വിവേകവും നമ്മൾ മനസ്സിലാക്കി.
    ദൈവം മനുഷ്യ പിതാവായ ആദാമിനെ സൃഷ്ടിക്കുകയും, ആദമിൽ നിന്ന് ഹവ്വായെ സൃഷ്ടിക്കുകയും, അവരെ സ്വർഗ്ഗത്തിൽ ജീവിക്കാൻ അനുവദിക്കുകയും ചെയ്തു.
    പൈശാചിക പ്രേരണയാൽ അവർ സ്വർഗ്ഗത്തിൽ നിന്നും പുറത്താക്കപ്പെട്ടു ഭൂമിയിലെത്തി.
    തിരിച്ചു സ്വർഗ്ഗത്തിലേക്ക് തന്നെ വഴി കാണിക്കാൻ വേണ്ടി ദൈവം ദൈവദൂതന്മാരെ അയക്കുമെന്നു ദൈവം ആദാം നബിയിലൂടെ മനുഷ്യകുലത്തെ അറിയിച്ചു.
    സ്വർഗ്ഗം മനോഹരമാണ്. ഒരു കണ്ണും ഇന്നേവരെ കാണാത്തതും, ഒരു മനസ്സിനും ഇന്നേവരെ സങ്കൽപ്പിക്കാൻ കഴിയാത്തതുമായ അനശ്വര - പരിശുദ്ധ - രാജകീയ ജീവിതം ആയിരിക്കും സ്വർഗ്ഗത്തിൽ.
    പക്ഷി മാംസങ്ങളും ( കോഴി വർഗം), മത്സ്യ മാംസങ്ങളും സ്വർഗ്ഗത്തിൽ യഥേഷ്ടം ലഭിക്കും.
    സ്വർഗ്ഗത്തിൽ എത്തുന്ന ആണുങ്ങൾക്ക് യൂസഫ് നബിയുടെ ( ജോസഫ് പ്രവാചകന്റെ) സൗന്ദര്യം ആയിരിക്കും.
    സ്വർഗ്ഗത്തിൽ വളരെ പരിശുദ്ധരും, വെളുത്തവരും, സൗന്ദര്യമുള്ളവരും, സ്നേഹമുള്ളവരുമായ സ്വർഗ്ഗീയ ഇണകൾ കൂട്ടുകാരായി ഉണ്ടാവും.

    ഭൂമിയിൽ നിന്ന് സ്വർഗ്ഗത്തിൽ എത്തുന്ന വിശ്വാസിനികളായ സ്ത്രീകൾളെ നൂറുമടങ്ങ് സൗന്ദര്യം ഉള്ളവരും, വളരെ വെളുത്തവരുമായി പുനർസൃഷ്ടിക്കും.
    സ്വർഗ്ഗവാസികളായ സ്ത്രീകളുടെ മുടി ശരിയാക്കുന്ന ചീർപ്പ് പോലും സ്വർണം കൊണ്ടുള്ളതായിരിക്കും.
    സ്വർഗ്ഗത്തിൽ സ്വർണ്ണം - വെള്ളി എന്നിവ കൊണ്ടു നിർമ്മിച്ച കൊട്ടാരങ്ങളും, കൊട്ടാരങ്ങൾക്ക് അടിയിലൂടെ ഒഴുകുന്ന നദികളും, സുഖകരമായ കാലാവസ്ഥയും, മനോഹരമായ പടുകൂറ്റൻ മരങ്ങളുടെ തണലുകളും,
    പലതരം പരിശുദ്ധമാമായ പഴവർഗ്ഗങ്ങളുടയും മുന്തിരിയുടെയും തോട്ടങ്ങളും, പലതരം പാനീയങ്ങളും സ്വർഗ്ഗത്തിൽ ഉണ്ടാവും.
    വസ്ത്രങ്ങൾ പട്ടു (സിൽക്ക്) കൊണ്ടു നിർമ്മിച്ചവയായിരിക്കും.
    കട്ടിയുള്ളതും, കട്ടി കുറഞ്ഞതുമായ സിൽക്ക് കൊണ്ട് നിർമ്മിച്ച സോഫ കളിൽ മുഖത്തോടുമുഖം ഇരിക്കുകയായിരിക്കും സ്വർഗ്ഗവാസികൾ (face to face ).
    പഴവർഗങ്ങൾ നാം ഇരിക്കുന്ന സ്ഥലത്തേക്ക് താഴ്ന്നു താഴ്ന്നു വന്നുകൊണ്ടിരിക്കും.
    കഴിക്കുന്ന ഭക്ഷണങ്ങളും പാനീയങ്ങളും സുഗന്ധം പരത്തുന്ന "സുഗന്ധ വിയർപ്പുകളായി" അന്തരീക്ഷത്തിലേക്ക് പോവും.
    സ്വർഗ്ഗത്തിൽ മൂത്രമോ കഷ്ട്ടമോ, മറ്റു വൃത്തികേടുകളോ, രോഗങ്ങളോ, ദുർഗന്ധമോ ഉണ്ടായിരിക്കുകയില്ല.
    വളരെ വേഗതയിൽ സഞ്ചരിക്കാനുള്ള വാഹനങ്ങൾ സ്വർഗ്ഗത്തിൽ ഉണ്ടാവും.
    സ്വർഗലോകത്തെ ചരലുകൾ മുത്തുകളും, മണ്ണ് കുങ്കുമവും ആയിരിക്കും.
    സ്വർഗ്ഗത്തിലേക്കുള്ള മാർഗ്ഗം 'ഏകനായ പ്രപഞ്ചനാഥനെ മാത്രം' ആരാധിക്കുകയും,
    മനുഷ്യരെ സ്നേഹിച്ചു കൊണ്ട് സൽകർമ്മങ്ങൾ അനുഷ്ഠിച്ചു ജീവിക്കുകയും ചെയ്യുക എന്നതാണ്.
    യാഹോവ, അല്ലാഹു, ഹിരണ്യഗർഭ, ജഗദീശ്വരൻ എന്നീ പേരുകൾ വിവിധ ഭാഷകളിൽ ഏക പ്രപഞ്ചനാഥനെ വിളിക്കുന്ന പേരുകളാണ്.
    ഏറ്റവും അവസാനം ദൈവത്തിങ്കൽ നിന്നും അവതരിപ്പിച്ച ഗ്രന്ഥമായ ഖുർആൻ അറബിയിൽ ആയതുകൊണ്ടും,
    ഏറ്റവും അവസാനം ഭൂമിയിലേക്ക് നിയോഗിച്ച പ്രവാചകനായ മുഹമ്മദ് നബിയുടെ ഭാഷ അറബി ആയതുകൊണ്ടും ദൈവത്തോടുള്ള പ്രാർത്ഥനകളും, മറ്റും
    അറബി ഭാഷയിൽ ചൊല്ലുന്നതാണ് ഉത്തമം.

    ദൈവദൂതൻമാരായ നോഹയും, അബ്രഹാമും, മോശയും, ഐസക്കും, ദാവീദും, സോളമനും, ജീസസസും, ജീസസ്ന്റെ അമ്മയായ മേരിയും, മുഹമ്മദ് നബിയും പ്രാർത്ഥിച്ചത് ഏകനായ പ്രപഞ്ചനാഥനോട് മാത്രമാണ്.
    മനുഷ്യരെയോ, കല്ലുകളെയും, മൃഗങ്ങളെയോ, ചന്ദ്രനെയോ, മുഹമ്മദ് നബിയേയോ, യേശുവിനെയോ, സൂഫിവര്യൻമാരെയോ ആരാധിക്കുകയോ, ഇവരോട് പ്രാർത്ഥിക്കുകയോ ചെയ്താൽ നിത്യനരകത്തിലായിരിക്കും നമ്മുടെ പരലോക ജീവിതം.
    കല്ലുകളും, മനുഷ്യരും ഇന്ധനമായി കത്തിയാളുന്ന നരകത്തെ നാം ഭയപ്പെടണം.
    നരകത്തിൽ കഠിനമായ ശിക്ഷകൾ ലഭിക്കാനുള്ള കാരണം ഭൂമിയിൽ നിഷ്കളങ്കരായ ദൈവദൂതന്മാരുടെ വാക്കുകൾ ചെവി കൊള്ളാതെ ബഹുദൈവാരാധന സ്വീകരിക്കുകയും, മനുഷ്യരെ ദ്രോഹിക്കുകയും, ചൂഷണം ചെയ്തതും കൊണ്ടുമാണ്.
    കൂടുതൽ പഠിക്കാൻ profound TV, മുഹമ്മദ് ഇസ യോഹന്നാൻ, ഹുസൈൻ സലഫി പ്രസംഗങ്ങൾ you tube.
    ദൈവം നിങ്ങൾക്ക് സ്വർഗ്ഗത്തിലേക്കുള്ള മാർഗ്ഗം കാണിച്ചുതരട്ടെ.
    നന്ദി.
    🍇🍇🍒🍒🍒🥀🥀🍇🍇🍎🍎🍎🍒🍒

    • @muhammedazgar274
      @muhammedazgar274 Год назад

      💟💟🌺🌺🍇🍇🍒🍒🥀
      Dears,
      ഏകദൈവ വിശ്വാസവും, ധർമ്മവുമാണ് (സൽകർമ്മങ്ങൾ) യഥാർത്ഥ സ്വർഗീയപാത എന്നു മനസ്സിലാക്കാൻ ബൈബിളിലെയും , ഹിന്ദുമത വേദപുസ്തകങ്ങളിലെയും , ഖുർആനിലെയും ദൈവശാസ്ത്രം പരിശോധിച്ചാൽ മനസ്സിലാവും.
      എല്ലാ മതവിശ്വാസത്തിലെയും സ്വർഗ്ഗം ഒന്നുതന്നെയാണ്.
      പക്ഷേ മനുഷ്യരെ വഴി തെറ്റിക്കാൻ പിശാച് മത സങ്കൽപ്പങ്ങൾ മാറ്റിമറിച്ചതാണ്.
      സ്വർഗ്ഗത്തിലേക്ക് മടങ്ങാനുള്ള മാർഗം 'ഏക പ്രപഞ്ചനാഥനിൽ' മാത്രം വിശ്വസിക്കുകയും, അവനോട് മാത്രം പ്രാർത്ഥിക്കുകയും, മനുഷ്യരെ സ്നേഹിച്ചുകൊണ്ട് സൽകർമങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുക എന്നതാണ്.
      അള്ളാഹു, ജഗദീശ്വരൻ, കർത്താവ് എന്നിവയെല്ലാം പ്രപഞ്ച നാഥൻന്റെ പേരുകളാണ്.
      പരിശുദ്ധിയും,
      സൗന്ദര്യവും, സ്നേഹവും,
      അനശ്വരതയും, സുഖ സൗകര്യങ്ങളും, സന്തോഷവും,
      പരിഗണനകളും,
      ആഘോഷങ്ങളും,
      സമാധാനവും, നീതിയും, ഊർജ്ജസ്വലതയും, യൗവനവും, ആരോഗ്യവും പോലെയുള്ള അവസ്ഥകളെ മനുഷ്യർ ആഗ്രഹിക്കുന്നു.
      പക്ഷേ ഭൂമിയിൽ ഇതിനെല്ലാം പരിമിതികളുണ്ട്.
      ഉദാഹരണത്തിന് മനുഷ്യരിൽ ചിലർ വെളുത്തവരായിരിക്കും പക്ഷേ അവർക്ക് ആരോഗ്യവും, സൗന്ദര്യവും ഉണ്ടാവുകയില്ല. അനാരോഗ്യം കാരണം അവർക്ക് മനുഷ്യരെ സ്നേഹിക്കാനും, സ്നേഹം പ്രകടിപ്പിക്കാനും കഴിയുകയില്ല.

      മനുഷ്യരിൽ മറ്റുചിലർക്ക് ആരോഗ്യവും, സൗന്ദര്യവും, സ്നേഹവും ഉണ്ടാവും. പക്ഷേ അവർ ദരിദ്രരായിരിക്കും.
      അങ്ങനെയുള്ളവർ സ്നേഹം പ്രകടിപ്പിച്ചാൽ അത് സ്നേഹം ആണെന്ന് മനുഷ്യരിൽ ചിലർക്ക് തിരിച്ചറിയാൻ കഴിയുകയില്ല.
      മനുഷ്യരിൽ മറ്റു ചിലർക്ക് സൗന്ദര്യവും,ആരോഗ്യവും സ്നേഹവും ഉണ്ടാവും. ചിലപ്പോൾ അവരുടെ നിറം കറുപ്പ് ആയിരിക്കും.
      മനുഷ്യരിൽ മറ്റുചിലർ സമ്പന്നരായിരിക്കും. പക്ഷേ അവർക്ക് ജീവിതത്തിൽ സമാധാനമോ, ആരോഗ്യമോ, സ്നേഹപ്രകടനമോ ഉണ്ടാവുകയില്ല.
      ഇതേ പോലെയുള്ള അനുഗ്രഹങ്ങളും, പോരായ്മകളും, പരിമിതികളും, നശ്വരത യും സമ്മിശ്രമായ അവസ്ഥയാണ് ഭൂമിയിലെ ജീവിതം.
      അതേപോലെ ഭൂമിയിൽ നാം കഴിക്കുന്ന ഭക്ഷണങ്ങളിൽ ദുർഗന്ധം വമിക്കുന്ന ഖര - ദ്രാവക - വാതക മാലിന്യങ്ങളാണ് കൂടുതൽ ഉള്ളത്.
      ഭൂമിയിലെ ഭൗതിക നിയമങ്ങൾ അനുസരിച്ചു നമ്മുടെ ശരീരത്തിൽ നിന്നും വേസ്റ്റുകളും മറ്റും ഭൂമിയിലേക്ക് തന്നെ തിരിച്ചു പോകുന്നു .
      ഈ ദൃശ്യപ്രപഞ്ചത്തെ പോലെ ദൈവം നമുക്കുവേണ്ടി നിർമ്മിച്ചതാണ് സ്വർഗ്ഗലോകവും .
      "സ്വർഗ്ഗത്തിലെ നിയമങ്ങൾ" ഭൂമിയിൽ ഉള്ളനിയമത്തേക്കാൾ വ്യത്യസ്തമായിരിക്കും.
      സ്വർഗ്ഗം അനശ്വരവും, പരിശുദ്ധവും, രാജകീയവും, സമ്പൽ സമൃദ്ധവും ആയിരിക്കും.
      സ്വർഗ്ഗം സ്നേഹത്തിന്റെയും, ആഘോഷങ്ങളുടെയും, സൽക്കാരങ്ങളുടെയും, മറ്റു പലതരം സുഖങ്ങളുടെയും കേദാരം ആയിരിക്കും.
      സ്വർഗ്ഗത്തിലെ അവസ്ഥകളും, കാലാവസ്ഥയും, ഭക്ഷണങ്ങളും പരിശുദ്ധ മായിരിക്കും.
      സ്വർഗ്ഗത്തിലെ ഭക്ഷണങ്ങളിൽ ദുർഗന്ധം വമിക്കുന്ന ഖര - ദ്രാവക- വാതക മാലിന്യങ്ങൾ ഉണ്ടായിരിക്കുകയില്ല എന്നാണ് ചില പണ്ഡിതന്മാരുടെ അഭിപ്രായം.
      സ്വർഗ്ഗത്തിലെ ഭക്ഷണങ്ങൾ കഴിച്ചതിനുശേഷം "സുഗന്ധ വിയർപ്പുകളായി" പുറത്തേക്ക് പോകുന്നു.
      ഇപ്പോൾ നമ്മൾ ഭൂമിയിൽ ശരീരത്തിൽ ഉപയോഗിക്കുന്ന "റിഫ്രഷർ സ്പ്രേകൾ" ശരീരത്തിലുണ്ടാകുന്ന സുഗന്ധവും, സൗഖ്യവും മനസ്സിലാക്കിയാൽ സ്വർഗ്ഗത്തിലെ മേൽപ്പറഞ്ഞ അവസ്ഥ നമുക്ക് കുറച്ചൊക്കെ അനുമാനിക്കാൻ കഴിയും.
      മനുഷ്യരെ "പരിശുദ്ധമായ പുനർനിർമിതി" ആയിരിക്കും സ്വർഗ്ഗത്തിൽ.
      സ്വർഗ്ഗത്തിൽ മനുഷ്യരുടെ ശരീരം ആദാമിന്റെ ശരീരം പോലെ 15 മീറ്ററോളം വലുപ്പം ഉണ്ടാവും.
      ഏതു പ്രായത്തിൽ നാം മരിച്ചു പോയാലും സ്വർഗ്ഗത്തിൽ യുവതി - യുവാക്കളായി പുനർജനിക്കും.
      ഭൂമിയിൽ നാം കറുത്തവരോ, വെളുത്തവരോ ആയാലും സ്വർഗ്ഗത്തിൽ എത്തിയാൽ പരിശുദ്ധരും, വളരെയധികം വെളുത്തവരും, സുന്ദരി - സുന്ദരന്മാരും ആയി നമ്മേ പുനർസൃഷ്ടിക്കും.
      ഭൂമിയിൽ നിന്ന് സ്വർഗ്ഗത്തിൽ എത്തുന്ന സ്ത്രീകളെ നൂറുമടങ്ങ് സൗന്ദര്യം ഉള്ളവരായി പുനർസൃഷ്ടിക്കും.
      നമുക്കെല്ലാവർക്കും പരിശുദ്ധരും, വെളുവെളുത്തവരും, സ്നേഹമുള്ളവരും, സൗന്ദര്യമുള്ളവരുമായ ഇണകൾ ഉണ്ടായിരിക്കും.
      കൂടുതൽ പഠിക്കാൻ Muhammad isa, M.M Akbar, CP SALEEM. SRAJUL ISLAM BALUSSERY.
      RUclips.
      നന്ദി.

    • @nevergiveupmygoal
      @nevergiveupmygoal 5 месяцев назад

      ഈ ചോദ്യത്തിന് ഉത്തരം താ...
      - ഞാൻ പ്രാർത്ഥിക്കുന്നില്ല ഒരു മഹാനായ മനുഷ്യനോട് (അല്ലെങ്കിൽ എന്റെ ധാരണപ്രകാരം മഹാനാണ്) അഭൗതിക മാർഗ്ഗത്തിലൂടെ സഹായം ചോദിച്ചു ഉദാ: 'ഓ മഹാനായ വലിയ്യേ ഞങ്ങളുടെ നാട്ടിൽ മഴയില്ല . ഞങ്ങൾക്ക് മഴ വേണം ' -
      ഈ പറഞ്ഞ സഹായാഭ്യർത്ഥന ശിർക്കാണോ അല്ലേ...
      NB : സഹായാർത്ഥനയാണ് ദുആ അല്ല
      നിങ്ങളുടെ വാദങ്ങളെക്കുറിച്ച് ശരിയായ ബോധ്യം ഉണ്ടെങ്കിൽ മറുപടി തരണം .

  • @muhammedkoolan4207
    @muhammedkoolan4207 2 года назад +1

    അ വ ർ?? ബി ദ ഹ് ത് കാ രെ സ ർ ട്ടി ഫി ക റ്റ് സു ന്നി ക ൾ ക് ആ വ്യ ശ്യ മു ണ്ടോ?? ഉ സ്ഥാ തെ 👌👌👌👌👌

  • @rxtechy5929
    @rxtechy5929 2 года назад

    Bidayikal ningalanu

  • @yoosufyoosuf5904
    @yoosufyoosuf5904 Год назад

    ക്ലിപ്പ് കണ്ടില്ല 😪

  • @gifttechmji3117
    @gifttechmji3117 5 месяцев назад

    ലോകത്ത് മുസ്ലിം സമുദാത്തിൻ്റെ അവസ്ഥ നിങ്ങൾ വല്ലതും അറിയുന്നുണ്ടോ?! ഇപ്പോഴും ഇങ്ങനെ ഗ്രൂപ്പും സംഘടനയും പറയാനും വീണ്ടും വീണ്ടും പഴയ പോസ്റ്റുകൾ എടുത്തിടാനും നാണമുണ്ടോ നിങ്ങൾക്ക്...?!

  • @abdurahman1262
    @abdurahman1262 2 года назад

    Sulthanululama 🤎

  • @Navas-nd2jh
    @Navas-nd2jh 10 месяцев назад

    കേപ്സൂൾ ശരി ആയില്ല

  • @naufalkccharpatte5216
    @naufalkccharpatte5216 2 года назад +1

    Edo whabi 🐕‍🦺 mone erngji poda

  • @mhdshafi8967
    @mhdshafi8967 2 года назад +1

    കിളിപ്പിങ്ങ് തീരെ കേൾക്കുന്നില്ല വെള്ള ബോട് മാത്രം കാണുന്നോള്ളു

  • @basheervallyath2714
    @basheervallyath2714 2 года назад +1

    യഥാർത്ഥ ബിദ് അത്തുകാർ നിങ്ങളെ പോലുള്ളവർ ആണ്

    • @hashirali1797
      @hashirali1797 11 месяцев назад +1

      ഡ്യൂട്ടി സമയത്തിന്റെ തിരക്കിൽ ചിലപ്പോ പള്ളിയിൽ പോകാൻ സമയം കിട്ടാറില്ല അപ്പൊ തോന്നും നമ്മളാണ് ഏറ്റവും ആവിശ്വാസികളെന്നു... പക്ഷെ സമാധാനം കിട്ടുന്നത് ഇതുപോലുള്ള ഡിബേറ്റ് കാണുമ്പോഴാ അപ്പൊ തോന്നും ഈ പഠിച്ച മുഴുവൻ ജന്തുകളുമാ നരകത്തിൽ എന്നും ഒന്നുമറിയാത്ത നമ്മള സ്വർഗത്തിലെന്നും

  • @hamsasafasafarullah5175
    @hamsasafasafarullah5175 9 месяцев назад

    സുന്നികൾ എന്ന് പറയരുത്. ബറേലവി ശിയാക്കൾ എന്ന് പറയൂ ........

  • @sahad97r93
    @sahad97r93 Год назад

    ഇമ്മ.... ചോറ് ഇമ്മാനോടും തേടാം ഇമ്മ ഇലാഹല്ലട്ടോ..... 😂😂

    • @finaltruthjustice9857
      @finaltruthjustice9857 Год назад

      ഇമ്മ മരിച്ച ശേഷം തേടിയാൽ കാര്യം വഴികേടാണ്.

  • @sinudeenkvkv7956
    @sinudeenkvkv7956 Год назад

    എവിടെ ക്ലിപ് കേൾക്കുന്നില്ലല്ലോ

  • @NisarEkkandy-ds5ls
    @NisarEkkandy-ds5ls 11 месяцев назад

    Sakafi nigalk salam badagamela allhane mathram aradikunavarkan salam nigalk allhande raksha nigalk avishiymila rakshagan c m analo

  • @ahammedkoyamalayil1702
    @ahammedkoyamalayil1702 6 месяцев назад

    .
    സുന്നികൾ ഒററ കെ. ട്ട്

  • @kunchalavichelari6002
    @kunchalavichelari6002 11 месяцев назад

    വഹാബിഗൾക് അവരുടെമതഠഹവർവിസ്വസിക്കുന്നുണ്ടോഇല്ല,അവർക്സുന്നിഗളെതുടരുന്നു

  • @AbdulMajeed-xv9yz
    @AbdulMajeed-xv9yz 2 года назад +1

    നമ്മെലോതു ന്നാ ഖുർആനാണ് അവരും ഓത്തു ന്നത് അഞ്ചുനേരം അവരുനിസ്കരിക്കുന്നു നോമ്പുനോൽക്കുന്നു സകാത് കൊടുക്കുന്നു സുന്നത്തുകൾ എടുക്കുന്നു പിന്നെ മോശമായ ആളുകൾ അവരു ടെ കൂ ട്ടത്തിലും നമ്മുടെ കൂട്ട ത്തിലും ഉണ്ട് പിന്നെന്തിനാണ് പരസ്പരം കാഫിറക്കുന്നത് അതുകൊണ്ട് അള്ളാഹു പറഞ്ഞത് പോലെ സത്യവിശ്വാസികൾ സഹോദരങ്ങളാണ് എന്നാ ആയതു മുറുകെ പിടിച്ചു ജീവിക്കാം ബാക്കിയുള്ളത് നാളെ പരലോകത്തു വെച്ച് അള്ളാഹു തീരുമാനിക്കട്ടെ

    • @sidheequeche8262
      @sidheequeche8262 8 месяцев назад

      ഈമാൻ തെറ്റിയിട്ട് എന്ത് കർമം ചെയ്തിട്ടും കാര്യം ഇല്ല, അതാണ് പ്രശ്നം..... ഈമാൻ കറക്റ്റ് ആണെങ്കിൽ, കുറഞ്ഞ കർമം ആണെങ്കിലും അള്ളാഹു രക്ഷിക്കും...ഈ ലോകത്ത് നടക്കുന്ന എല്ലാ സഹായവും അല്ലാഹുവിൽ നിന്നാണ്, അത് ഇനി ജീവിച്ചിരിക്കുന്നവർ സഹായിച്ചാലും മരിച്ചവർ സഹായിച്ചാലും എല്ലാം അള്ളാഹു വിൽ നിന്നാണ്. നമ്മളെ സഹായിക്കാൻ റസൂലിനൊക്കെ കഴിയും, സ്വലാത്ത് ചൊല്ലിയാൽ മതി.

    • @AbdulMajeed-xv9yz
      @AbdulMajeed-xv9yz 5 месяцев назад

      എ ന്താ സുഹൃത്തേ താങ്കൾ പറയുന്നത് എ വിടെയാണ് ഇവർക്ക് ഈ മാൻ നഷ്ട്ട പ്പെട്ടത്

    • @AbdulMajeed-xv9yz
      @AbdulMajeed-xv9yz 5 месяцев назад

      ദയവ്‌ ചെയ്ത് അല്ലാഹു വിനെ പേടിക്കുക. മരണത്തെ ഓർക്കുക ഈ പരിപാടി ഒക്കെ നിർത്തേണ്ട കാലം കഴിഞ്ഞു പോയിട്ടുണ്ട്

  • @fnrealestateblogs8129
    @fnrealestateblogs8129 Год назад

    ഇപ്പോഴും നെഞ്ചിൽ കൈകെട്ടൊണൊ പളളമേൾ കെട്ടൊണോ എന്ന വിഷയത്തിൽ 50 വർഷത്തിൽ ഏറെ യായിതർക്കം. മുന്പ് ഹിന്ദു കളിയായിരുന്നു ജാതീയത . ഇന്ന് ഇത് മുസ്ലിം കളിൽ ഉണ്ടാക്കി എടുക്കുന്നതിൽ പണ്ഡിത ർ വിജയിച്ചു. ഉമ്മത്തിനെ പരസ്പരം അടിപ്പിച്ചു ജീവിച്ചു പോകുന്ന വിഭാഗമാണ് പണ്ഡിതർ. പള്ളിയിലേക്ക് ജൂആയ്ക്ക് ബാങ്ക് വിളീച്ചാൾ നിങ്ങൾ നിങ്ങളുടെ കച്ചവടം വിട്ടു വരിക എന്ന് നിന്നോട് പറയുന്ന പണ്ഡിതന്മാർ ജോലി ക്കാണ് വരുന്നത്.

    • @sidheequeche8262
      @sidheequeche8262 8 месяцев назад

      ഇജ്ജ് ഒകെ മുസ്ലിം തന്നെ ആണോ?

    • @fnrealestateblogs8129
      @fnrealestateblogs8129 8 месяцев назад

      അതേ ഞാൻ മുസ്ലിം തന്നെ.

    • @fnrealestateblogs8129
      @fnrealestateblogs8129 8 месяцев назад

      അതേ ഞാൻ മുസ്ലിം തന്നെ.

  • @salimhiqma3960
    @salimhiqma3960 2 года назад

    Iyyaakka naubhu VA iyyaakka nasthaeen

    • @nevergiveupmygoal
      @nevergiveupmygoal 5 месяцев назад

      അപ്പൊ ആരോടും സഹായം അഭ്യർത്ഥിക്കാൻ പാടില്ലേ

  • @SAT-og4ge
    @SAT-og4ge Год назад +6

    ചോദ്യം ചോദിക്കുന്നവനും മറുപടി പറയുന്നവനും ഖുറാ ഫത്തിന്റെ പ്രചാരകർ. മഹാന്മാരോട് സഹായം തേടുന്നവർ സുന്നികളോ?

    • @afsal235
      @afsal235 Год назад

      അവർ സൂഫികൾ ആണ്

    • @sidheequeche8262
      @sidheequeche8262 8 месяцев назад

      ഇജ്ജ് എല്ലാം തികഞ്ഞ വ്യക്തി അല്ലെ, സ്വർഗ്ഗത്തിലെ ടിക്കറ്റ് എടുത്ത് നിൽക്കണോ?

    • @user-mi8rf6sl8k
      @user-mi8rf6sl8k 6 месяцев назад

      നിന്റെ തൗഹീദ് തീരുമാനമാക്കൂ.. സുന്നിപണ്ഡിതരെ നീ മതം പഠിപ്പിക്കേണ്ട

    • @nevergiveupmygoal
      @nevergiveupmygoal 5 месяцев назад

      നിങ്ങൾ പ്രാർത്ഥന എന്ന വാക്ക് കൊണ്ടുണ്ടാക്കുന്ന പുകമറ അവിടെ നിക്കട്ടെ...
      ഈ ചോദ്യത്തിന് ഉത്തരം താ...
      - ഞാൻ പ്രാർത്ഥിക്കുന്നില്ല ഒരു മഹാനായ മനുഷ്യനോട് (അല്ലെങ്കിൽ എന്റെ ധാരണപ്രകാരം മഹാനാണ്) അഭൗതിക മാർഗ്ഗത്തിലൂടെ സഹായം ചോദിച്ചു ഉദാ: 'ഓ മഹാനായ വലിയ്യേ ഞങ്ങളുടെ നാട്ടിൽ മഴയില്ല . ഞങ്ങൾക്ക് മഴ വേണം ' -
      ഈ പറഞ്ഞ സഹായാഭ്യർത്ഥന ശിർക്കാണോ അല്ലേ...
      NB : സഹായാർത്ഥനയാണ് ദുആ അല്ല
      നിങ്ങളുടെ വാദങ്ങളെക്കുറിച്ച് ശരിയായ ബോധ്യം ഉണ്ടെങ്കിൽ മറുപടി തരണം .
      വഹാബി മൂത്താൽ യുക്തിവാദി... ജാമിത , ജബ്ബാർ മാഷ് , ലിയാക്കത്തലി എന്നീ യുക്തിവാദികൾ വഹാബിസത്തിൽ നിന്ന് യുക്തിവാദത്തിലേക്ക് വന്നതാണെന്ന് അവർ തന്നെ പറഞ്ഞിട്ടുണ്ട്
      വഹാബിസത്തെ ദീനാക്കിയവർ അറിയുക നിങ്ങൾ ദീനിൽ നിന്ന് അകലുകയാണ് നിങ്ങൾ ഇസ്ലാമിക പണ്ഡത വിരോധികളാവുകയാണ്
      വഹാബികൾ ആദ്യം ഒരു മനുഷ്യനോട് ചെയ്യുന്നത് അവന്റെ ഉള്ളിലുള്ള പണ്ഡതരോടുള്ള വിശ്വാസം ഇല്ലായ്മ ചെയ്യലാണ്. ആ ഒരു മാർഗ്ഗദർശികനായ പണ്ഡിതവിശ്വാസമാകുന്ന ലൈറ്റ് അണക്കലോട് കൂടി അവന്റെ ഉള്ളിലുള്ള ഈമാമിനെ മോഷ്ടിക്കാൻ പിശാചിന് എളുപ്പമായി...
      ആദ്യമാദ്യം ഔലിയാക്കന്മാരിൽ സംശയം ജനിച്ച് പിന്നെ പ്രവാചനോട് പുഛ്ചമായി തുടർന്ന് അല്ലാഹുവിനോട് പോലും പുഛ്ചമാകുന്നു... അല്ലാഹു തആലാ ഖുർആനിൽ പറഞ്ഞ പല കാര്യങ്ങളോടും യോജിക്കാൻ കഴിയതെ ഇസ്ലാമിൽ നിന്നും പുറത്ത് ചാടുന്നു...
      അല്ലെങ്കിൽ നിങ്ങൾ തന്നെ ഒന്ന് ചിന്തിച്ച് നോക്ക് നിങ്ങളുടെ ഉള്ളിലും ഈ ഒരുവപരിവർത്തനമല്ലേ നടക്കുന്നത്...
      ഇവിട വെച്ച് നിർത്തിക്കോ അല്ലെങ്കിൽ ഒരു തിരിച്ച് വരവുണ്ടാകില്ല മരണം പിടികൂടിയാൽ പിന്നെ അനന്തമായ ശിക്ഷക്ക് പാത്രീഭൂതനാകും...
      ഖുർആനും ഹദീസും വർഷങ്ങളെത്ത് പഠിച്ച് അതിന്റെ എല്ലാ തലങ്ങളും മഹാന്മാരായ മുൻഗാമികളായ ഇമാമീങ്ങളും പണ്ഡതന്മാരും നടത്തിയ ചർച്ചകളും അവലോകനങ്ങളും മനസ്സിലാക്കി ഖുർആനിന്റെയും ഹദീസിന്റെയും ഓരോ അർത്ഥതലങ്ങളും സമഗ്രമായി ചർവിത ചർവ്വണം നടത്തിയ പണ്ഡിതന്മാർ ഒരു കാര്യം ശിർക്കാണെങ്കിൽ അത് ചെയ്യുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ... അത്തരം ധാരണ വഹാബികൾ കരുതിക്കൂട്ടി നിങ്ങളുടെ അബോധതലത്തിലേക്ക് ഇൻജക്ട് ചെയ്യുന്നതാണ് .
      കാര്യങ്ങൾ പഠിക്കാൻ ഒരു നല്ല പാണ്ഡിത്യമുള്ള സുന്നി പണ്ഡിതനെ സമിപിക്കുക. ഈമാനിന്റെ വിഷയമാണ് കളിയല്ല

    • @ummerpadakulam963
      @ummerpadakulam963 5 месяцев назад

      നിൻ്റെ ഉപ്പാപ്പ മുശ്രിക്കായിരുന്നോ

  • @vkvk300
    @vkvk300 2 года назад +4

    ഇതൊക്കെ വിളിച്ചു പറഞ്ഞു പൊതു ജനത്തെ അറിയിക്കണമോ
    കുടുംബ വഴക്കു വെളിയിൽ അറിയിക്കാതെ ഇരിക്കലാണ്
    മാന്യത

    • @mayinthidil8653
      @mayinthidil8653 2 года назад

      എടൊ സുഖമില്ലാതെ മരിച്ചവരോട് സുഖക്കേട് മാറ്റി തരേണമേ എന്ന് പറഞ്ഞവൻ മുശ്രിഖ് മാത്രമല്ല വിഡ്ഢിയും കൂടി അല്ലെ ? മതം വിറ്റ് ജീവിക്കുന്ന മുസ്ലിയാറെ ? .ഫു ഫ്

  • @usman3248
    @usman3248 2 года назад +28

    അഞ്ച് നേരം നമസ്കാരത്തിൽ നിർബന്ധമായും ഓതുന്ന സുറത്തുൽ ഫാത്തിഹയിലെ ഇയ്യാക ന ഉബു തുവ ഇയ്യാക നസ്ത ഈ ൻ നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്ന നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുന്നു
    അല്ലാഹു എല്ലാ തവരോട് നന്മൾസഹായം തേടരുത് ഈ അർതം മനസ്സിലാക്കി ജീവിക്കുക പിന്നെ എന്ത് സുന്നി എന്ത് മുജാഹിദ്

    • @muhammedashifmuhammedashif1755
      @muhammedashifmuhammedashif1755 2 года назад +6

      അല്ലാഹു അല്ലാത്ത ആരോടും താങ്കൾ സഹായം ചോദിക്കാറില്ലേ?. സഹായം ആരാധനയാണോ?.

    • @usmankutty6082
      @usmankutty6082 2 года назад +7

      @@muhammedashifmuhammedashif1755 സാദരണ മനുഷൃൻമാർ പരസ്പര൦ ചെയ്യുന്ന സഹായങളാണോ നിങൾ കബറാളികളോടുതേടന്നത് ? ചികൽസിച്ചിരുന്ന ഡോക്ടർ മരിച്ചുപോയാൽ ഡോക്ടറുടെ കബറിൽചെന്നു നിങൾ ചികിൽസിക്കാൻപറയുമോ ?

    • @usman3248
      @usman3248 2 года назад +2

      ഇവിടെ വിഷയം ഭൗതിക കാര്യമല്ല സുഹൃത്തെ ആത്മീയകാര്യമാണ്

    • @mayinthidil8653
      @mayinthidil8653 2 года назад

      @@muhammedashifmuhammedashif1755 എടൊ സുഖമില്ലാതെ മരിച്ചവരോട് സുഖക്കേട് മാറ്റി തരേണമേ എന്ന് പറഞ്ഞവൻ മുശ്രിഖ് മാത്രമല്ല വിഡ്ഢിയും കൂടി അല്ലെ ? മതം വിറ്റ് ജീവിക്കുന്ന മുസ്ലിയാറെ ? .ഫു ഫ്

    • @gratekillar8781
      @gratekillar8781 2 года назад +1

      Fathihayil sahayam thedal nerupathikamani paranjathi ethene aathmikam favuthikam Anni vear therikan aarani athekaram thannathi

  • @nizamabuckas9629
    @nizamabuckas9629 Год назад

    Shirk enthanennum thouheed enth ennum ariyathavaranu comment boxil padippikkunnath shirkum kufrum.ariyathavar mindathirikkuu.allahu allathavarod muslim thedunnilla sahayathettathinte vishwasam padikk adyam

  • @abdulvahabm
    @abdulvahabm 2 года назад +10

    CM നേ follow ചെയ്യുന്നവർക്ക് ഇങ്ങനെയേ പറയാനും പ്രവർത്തിക്കാനും കഴിയൂ..... സുന്നി എന്നാല് ഇസ്ലാമിന് പുറത്തുള്ളതാണോ.. അതോ അതിക്കും മുകളിലാണോ..... കഷ്ടം തന്നേ...പറയാതിരിക്കാൻ നിവൃത്തിയില്ല....

    • @midlaju
      @midlaju 2 года назад

      ningalkk ishtamundenkil nangale amgeekarikkaam illenkil ninakk ninte viswasam nangalkk nangale viswasam athraye ullo

    • @m.a.abdulsathar2750
      @m.a.abdulsathar2750 2 года назад +4

      അതികം ഡയലോഗ് വേണ്ട അല്ലാഹുവിനോടല്ലാതെ ഒരാളും സഹായം തേടില്ല 👌
      അതല്ലാതെ അല്ലാഹുവിന്ന് 2 കാലുണ്ട് 2 കൈ ഉണ്ട് ആകാശത്തിൽ ഒരു കസേരലാണ് ഇരുത്തം ഇതൊന്നും സുന്നി പറഞ്ഞതല്ലല്ലോ മണ്ടന്മാരെ 😁😁

  • @FIGHTER_KING400
    @FIGHTER_KING400 Год назад +6

    സുന്നികൾക് അല്ലാഹ് + അവലിയ + മക്മ്പറ + പണം = പുട്ട് അടി
    നാണമില്ലേ സകാഫികളെ നിങ്ങൾക് ജനങ്ങളെ വായിക്കേടിലെകാകാൻ

  • @malarvadivlog845
    @malarvadivlog845 2 года назад +3

    ഇതിൽ അലിയാർ ഖാസിമി ക്ക് ഉള്ള മറുപടി ഏതു ആണ്

    • @muhammadmsr3418
      @muhammadmsr3418 2 года назад +1

      ബിദ്അത് കാരോട് സലാം പറയാത്തെന്ത് എന്ന് പലപ്പോഴും ചോദിക്കാൻ മറക്കാത്ത അലിയാര്ഖാസിമിക്ക് മറുപടി ഇതിലുണ്ടെ.
      ഞാൻ ഖാസിമിയുടെ പ്രസംഗം കേൾക്കാറുണ്ട് നിങ്ങൾ കേൾക്കാറില്ലേ.

    • @malarvadivlog845
      @malarvadivlog845 2 года назад

      @@muhammadmsr3418 എനിക്ക് എല്ലാം ഒരു പോലെ ആണ്

    • @hamidyaseen2233
      @hamidyaseen2233 2 года назад

      @@venniyoorhouse1263 aan alla penn aan

    • @hassan5680
      @hassan5680 2 года назад

      @@muhammadmsr3418 മുസ്ലിങ്ങളെ തരം തിരിച്ച് തമ്മിൽ തല്ലി കാഫിർ ആക്കാൻ, ശത്രുക്കളുടെ വലയിലേക്ക് എറിഞ്ഞു കൊടുക്കാൻ പെടാപ്പാട് പെടുന്ന കുറാഫി കച്ചവടക്കാർക്ക് മുസ്ലിങ്ങളെ എല്ലാം ഒന്നായി കാണാൻ ശ്രമിക്കുന്ന അലിയാർ ഖാസിമി യോട് വിരോധം ഉണ്ടാവും. നിങ്ങൾക്ക് ഇത്തരം തമ്മിലടിപ്പിക്കൽ ബിസിനസ് അല്ലാതെ വേറെന്തെങ്കിലും പണിയുണ്ടോ കാക്കമ്മാരെ?. നിങ്ങൾ സമുദായത്തിന്റെ ശെരിയായ ശത്രുക്കൾ തന്നെ

  • @sundharansulaimansundharan9119
    @sundharansulaimansundharan9119 2 года назад

    എങ്കിൽ നിങ്ങൾ ഇനി നിങ്ങൾ ഹസ്ജ്ജിനും ഉംറക്കും പോവരുത് അവിടെ യുള്ള പണ്ഡിതൻ മാരും പറയുന്ന അള്ളാഹു അല്ലാത്തവരെ വിളിച്ചു പ്രാർത്ഥിക്കുന്നവർ ശിർക് ആണ്

    • @whitedoves667
      @whitedoves667 2 года назад

      Correct .....evark saudi Riyal orkumbol onnum parayilla ...

    • @Aburushada
      @Aburushada 2 года назад

      @@whitedoves667 ഇമാനു യമാനി ഇക്മത്തു യമാനി

  • @muhammedsalimmsl4322
    @muhammedsalimmsl4322 2 года назад +7

    ആ അറേബ്യൻ മലയാളി എന്ന മുജാഹിദ് വ്ലോഗർക്ക് ഒരു പരസ്യ മറുപടി കൊടുക്കുന്നത് പരിഗണിക്കുക !

    • @mindspark1860
      @mindspark1860 2 года назад

      Arebian malayali vloggerkku thalayil (mudi maathramalla) onnum illa... Veruthe vaayil thonniyath koothakku paattu enna pole parayukayaanu....vivarakkedinte avasaana vaakku...

    • @ZAHRAMEDIA1
      @ZAHRAMEDIA1  2 года назад +3

      അയാൾക്ക് പ്രാന്തല്ലേ...?? പ്രാന്തന്മാർക്ക് മറുപടി കൊടുക്കേണ്ടതുണ്ടോ...??
      നേരെ ചൊവ്വേ ഖുർആൻ പോലും ഓതാനറിയാത്ത ആ കിഴങ്ങനാണ് യൂറ്റ്യൂബിലൂടെ ആലിമീങ്ങളെ പഠിപ്പിക്കാൻ വരുന്നത്

    • @ayishaayisha6985
      @ayishaayisha6985 2 года назад +2

      @@ZAHRAMEDIA1 😂😂... മൂപ്പർ ഉള്ളോണ്ട്... സുന്നികളുടെ കബർ പൂജയും.... Nabithinavum... ആണ്ടു നേർച്ചയും... ഒക്കെ തട്ടിപ്പ് ആണെന്ന് മനസിലായി.. അത് കൊണ്ട് സുന്നികളുടെ ബിസിനസ് ഇപ്പൊ മുന്നോട്ട് പോവുന്നില്ല... ഓ പിന്നെ പറയാൻ വിട്ടു തങ്ങൾ ബിസിനസ്... ഇപ്പൊ പുതിയ പെൺ തങ്ങൾ ഇറങ്ങിയിട്ടുണ്ട്.. ഇത്യംകുട്ടി ഉമ്മുമ്മ... 😂

    • @shalkathpa144
      @shalkathpa144 2 года назад

      @@ayishaayisha6985 mooparude ketyolano...

    • @hamidyaseen2233
      @hamidyaseen2233 2 года назад

      @@ayishaayisha6985 onn pooda avdunn

  • @musthafapalliparambil5830
    @musthafapalliparambil5830 2 года назад

    Lailahaillalla cm, cm, rasoolulla, ennuparanzhal mathiyo, logam muzhuvan niyandrikunnath cm madavooranallo,

  • @basheerbas5162
    @basheerbas5162 2 года назад

    Ningal parayanda abujahalinte sandadigale

  • @AbdulMajeed-xv9yz
    @AbdulMajeed-xv9yz 2 года назад +3

    അല്ലഉസ്താതെ ജമാഅതെ ഇസ്ലാമിക്കാരും മുജാഹിതുകളും അല്ലാഹുവിനോട് മാത്രമേ പ്രാർത്ഥിക്കുന്നുള്ളു എന്നതാണോ അവർ ചെയ്യുന്ന തെറ്റ് അല്ലഉസ്താതെ ഖുറാനിലുള്ള എല്ലാപ്രാർത്ഥനകളും അല്ലാഹുവിനെ നേരിട്ടുവിളിച്ചുകൊണ്ടുള്ളതാണല്ലോ അതിനെക്കുറിച്ചു എന്താ അവരോടുപറയുക

    • @Guest-uo3rp
      @Guest-uo3rp 2 года назад +1

      ഇങ്ങിനെയൊക്കെ ചോദിച്ചാൽ കുര്ത്തക്കേട് കിട്ടും

    • @michuaudios511
      @michuaudios511 2 года назад

      ഖവാരിജുകളും അല്ലാഹു വിനോട് മാത്രമേ സഹായം തേടിയിരുന്നുള്ളൂ. അത് കൊണ്ടാ അവർ നരകത്തിൽ പോയത്. അവർ നരകത്തിൽ കിടക്കാൻ കാരണം വേറെ എന്താ? അവരെക്കുറിച്ച് പഠിക്ക്

    • @sidheeqmaabuabid1733
      @sidheeqmaabuabid1733 Год назад +1

      അതല്ല തെറ്റ്. പ്രാർത്ഥനയെ തെറ്റിദ്ധരിപ്പിച്ച് സുന്നികളെ കാഫിറാക്കുന്നതാണ് തെറ്റ്. എന്നിട്ടോ സുന്നികളെ തുടർന്നു നിസ്കരിക്കും, അവർ അറുത്തത് കഴിക്കുകയും ചെയ്യും

    • @sidheeqmaabuabid1733
      @sidheeqmaabuabid1733 Год назад

      @@Guest-uo3rp ഓ ......

  • @shoukathmaitheen9502
    @shoukathmaitheen9502 2 года назад +2

    നബി ചര്യ പിൻപറ്റുന്നവർ എല്ലാവരും സുന്നി കളാണ്.... നബി ചര്യയും ഖുർആൻ നും പിൻ പറ്റാൻ ഏതെങ്കിലും സംഘടനയിൽ അംഗത്വം വേണോ?

  • @samadkp3695
    @samadkp3695 8 месяцев назад

    ഉസ്താദ് കളവ് പറയുന്നു
    ചോദ്യകർത്താവും സ്റ്റേജ് ലെ മൊല്ല മാരും അറിയില്ല പോലും 😂

  • @anvarsadath9711
    @anvarsadath9711 2 года назад

    സഹോദരാ, നിങ്ങള് വീഡിയോ എഡിറ്റ് ചെയ്യുമ്പോൾ ആ ഉസ്താദ് സ്റ്റേജിൽ നിന്നുകൊണ്ട് ഇതാ കേട്ടോളൂ എന്ന് പറയുന്നു എന്നാൽ ഞങ്ങൾ ഒന്നും കേട്ടില്ല ഈ വീഡിയോ കാണുന്നവരൊന്നും ഒന്നും കേട്ടില്ല ആ പ്രൊജക്ടർ ഒന്നോ രണ്ടോ ആളുകളുടെ പടം കണ്ടു അവർ മൈക്കിന്റെ മുന്നിൽ നിൽക്കുന്നത് കണ്ടു പക്ഷേ അവരുടെ സംസാരം ഒന്നും ഞങ്ങൾ കേട്ടില്ല അവരെ മിണ്ടാൻ ആണോ അവരുടെ മിണ്ടലും കൂടി നിങ്ങളുടെ ഉസ്താദും അറിയില്ല

    • @m.a.abdulsathar2750
      @m.a.abdulsathar2750 Год назад

      അതാണ്‌ പോത്തും പന്നിയും തമ്മിലുള്ള വ്യത്യാസം ചിലർ പോത്തിനെ തിന്നും ചിലർ പന്നിയേതിന്നും അഴുക്കുചാലിൽ കിടന്നു ഗതിപിടിക്കാത്ത വർഗ്ഗമാണ് തൊഴുത്തിൽ കുത്തുന്ന ഈ വർഗം കള്ളത്തരവും ഫിത്നയും മാത്രം കൈമുതലുള്ള ഈ വർഗം ആരാണെന്ന് അറിയാമെങ്കിൽ പറയൂ

    • @TbJ1099
      @TbJ1099 Год назад

      Njan aa clip kandittund.. Ayaal angane thanne athil parayunnund

    • @abdussamadtp9821
      @abdussamadtp9821 5 месяцев назад

      15:25 ഇൽ ചോദ്യ കർത്താവ് പറയുന്നുണ്ട് ക്ലിപ്പ് കാണിച്ചു എന്ന് പക്ഷെ വീഡിയോയിൽ കാണാത്തദ് എഡിറ്റിംഗ് ശരിയായില്ല

  • @mohsinsalih3372
    @mohsinsalih3372 2 года назад

    ഇ കെ സുന്നികൾക്ക് എപി സുന്നികൾ സലാം പറയാമോ

  • @m.a.abdulsathar2750
    @m.a.abdulsathar2750 2 года назад +5

    മൊയ്‌ലാർച്ച മാരെ ഒരാളെ കാണുമ്പോൾ നിങ്ങൾ മുജാഹിദോ ജമാഹത്തോ... തബ്ലീഗൊ... എന്നാണോ .. അതല്ലാ സലാം ചൊല്ലലാണോ 👌ഏതാ ആദ്ദ്യം ചെയ്യേണ്ടത് 👌