എറണാകുളത്ത് നടന്ന ഖുർആൻ സമ്മേളനത്തിൽ നടത്തിയ ഗംഭീര പ്രഭാഷണം! | Mujahid Balussery

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 170

  • @shaheemem1173
    @shaheemem1173 Год назад +61

    അല്ലഹു നീ മൗലവി മുജാഹിദ് ബാലുശ്ശേരിക് ആയുസ് ആരോഗ്യം കൊടുക്കണം ആമീൻ 😭☝🏼☝🏼👍🏿👍🏿👍🏿🤲🏽🤲🏽😭😭☝🏼👍🏿👍🏿👍🏿🤲🏽🤲🏽🤲🏽🤲🏽🤲🏽

  • @abbaschanhal
    @abbaschanhal Год назад +19

    ഈ വാക്കു കൾ നമുക്ക് വേണ്ടി കേൾക്കാൻ അല്ലാഹുവിൻ്റെ അനുഗ്രഹം കിട്ടിയ ഓരോ മനുഷ്യനും വേണ്ടി മാത്രം കേൾക്കാനും ഉൾക്കൊള്ളാനും അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ .മുജാഹിദ് മൗലവി ക്കു ധീർഗആയുസ്സും ശക്തിയും നൽകി അനുഗ്രഹിക്കട്ടെ

  • @hashimkv3526
    @hashimkv3526 Год назад +46

    വളരെ മനോഹര മായപ്രഭാഷണം അള്ളാഹു എല്ലാവർക്കും ഹിദായത്തു നൽകി അനുഗ്രഹിക്കട്ടെ

  • @abdussalamtp4636
    @abdussalamtp4636 Год назад +42

    മാഷാഅല്ലാ ഇത്രയും വെക്തമാക്കി തന്ന താങ്കൾക്ക് അല്ലാഹു ദീർഘായിസ്സും ആരോഗ്യവുംപ്രദാനം ചെയ്യട്ടേ ആമീൻ

    • @asiya7653
      @asiya7653 Год назад

      امين يا رب العالمين 🤲🏻

    • @hafsa8417
      @hafsa8417 Год назад

      أمين امين يارب العالمين

    • @ashrafmoosa4744
      @ashrafmoosa4744 Год назад

      Aameen

    • @JameelaJameela-xd4nn
      @JameelaJameela-xd4nn Год назад

      ​@@hafsa8417hi nahi hu ki thu hi hu bu zr😢 ujj j mom mononuclear monocular binay yogyata

  • @sabikabdulkader4179
    @sabikabdulkader4179 Год назад +11

    അല്ലാഹുവിന്റെ പ്രവാചകനെ കൂടുതൽ കൂടുതൽ അറിയുന്നതിനനുസരിച്ചു അല്ലാഹുവിന്റെ ദൂദരോടുള്ള സ്നേഹം നമുക്ക് വർധിച്ചു വരുന്നു....😍❤ തക്കതായ പ്രതിഫലം അല്ലാഹു താങ്കൾക്ക് നൽകട്ടെ ആമീൻ . ജസാക്കല്ലാഹ് ഖൈർ

  • @muhammedmuhammedtp7971
    @muhammedmuhammedtp7971 Год назад +3

    ഇത്ര യും വിവരിച്ച താങ്കൾ ക്കു അഭിനന്നാതനങ്ങൾ

  • @muzammilahmadullah887
    @muzammilahmadullah887 Год назад +9

    മനോഹരമായ ആവതരണം, masha Allah

  • @nizarcity8990
    @nizarcity8990 Год назад +34

    Ethra kettaalum oru maduppum thonaatha prasangigan aan mujahid usthath....Allahu arogyamulla deergayus nalgatte ameen❤

  • @ummerfarooqpni7577
    @ummerfarooqpni7577 Год назад +24

    എല്ലാവരെയും
    ചിന്തിപ്പിച്ച പഠിപ്പിച്ച
    നല്ല പ്രസംഗം
    അല്ലാഹുവേ ഇദ്ദേഹത്തിന് കഴിവും അറിവും വർധിപ്പിച്ചു
    നൽകണേ

  • @sulaimansulaimane.k5811
    @sulaimansulaimane.k5811 Год назад +8

    അൽഹംദുലില്ലാ ചിന്തിക്കാൻ പറ്റിയ പ്രസംഗം അല്ലാഹു എല്ലാവർക്കും ഹിദായത്ത് നൽകട്ടെ

  • @AbdulJabbar-ku4eu
    @AbdulJabbar-ku4eu Год назад +9

    മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് പണ്ഡിജോതീതമായ അവതരണം. അള്ളാഹു പ്രതിഫലം നൽകട്ടെ ആമീൻ

  • @aonetag1689
    @aonetag1689 Год назад +51

    എത്ര മാത്രം മഹാനായ തിരു പ്രവാചകൻ.., എല്ലാ മനുഷ്യനും സ്വീകരിക്കാവുന്ന റോൾ മോഡലാകാവുന്ന തത്വ ചിന്തകളാണ് മഹാനായ പ്രവാചകൻ കാണിച്ചുതന്ന മാതൃക...

    • @mrtonymr432
      @mrtonymr432 Год назад +3

      കൊച്ച് പിള്ളേരുണ്ടെങ്കിൽ സൂക്ഷിച്ചോ

    • @ajeshthampi2545
      @ajeshthampi2545 Год назад +1

      കഷ്ട്ടം 😁😁

    • @ajeshthampi2545
      @ajeshthampi2545 Год назад

      എങ്കിൽ നിൻറെ 6 വയസ്സുള്ള മകളെ 55വയസ്സ് കാരന് കെട്ടിച്ച് വിടാൻ മാത്യക കാണിക്ക്

    • @josejefferson2812
      @josejefferson2812 Год назад

      Famous for the human massacre

  • @juvairiyarasheed4335
    @juvairiyarasheed4335 Год назад +8

    അള്ളാഹുമ്മ സല്ലിവസല്ലിം അലാ നബിയ്യിനമുഹമ്മദ് ❤️❤️❤️💞💞💞💞💞💞❤️❤️❤️❤️❤️❤️

  • @kmabdulla3604
    @kmabdulla3604 Год назад +5

    മാഷാ അല്ലാ 👍

  • @hadhisameer
    @hadhisameer Год назад +11

    Alhamdulillah

  • @fromearth7454
    @fromearth7454 Год назад +3

    Mashaallah 👍 alhamdulillah

  • @mansoorkp4806
    @mansoorkp4806 Год назад +12

    മനോഹരമായ ആവതരണം

  • @nizarcity8990
    @nizarcity8990 Год назад +4

    Ithokke kelkkunnavar aarayikkotte avar eth vibagathil ullavar aayikkotte avar cheyyendath avarude manasum kaathum thuran vech shradhikkuga....ivide Allahuvinte egathavum.rasool aaraanen manasilaakki tharigayumaan...allathe mattullavarde pole thettilekkalla kshanikkunnath....ulkollaan Allahu thoufeeq nalgatte ameen

  • @khyrunnisaabdulkadar3735
    @khyrunnisaabdulkadar3735 Год назад +1

    الحمد لله
    Good speech

  • @abbascheedikkuzhi2545
    @abbascheedikkuzhi2545 Год назад +2

    Masha allah 👍🌹🌹

  • @mujeebrahman8942
    @mujeebrahman8942 Год назад +5

    Mashallah

  • @naseemamajeed293
    @naseemamajeed293 Год назад +1

    Behumanappetta usthade, quran, padikkumthorum drishttandangal kanunnu., Allahuvine kanunnu., orikkalum bidathil ethadirikkan Allahukathu rekshikkatte, njanum 25 varshamayi quran padikkunnu., Allahuvine kurichu padichappol vallathaAnugrahangal namukAllah tjannu Hidayath. Usthadineyum nammaleyum sorgathil orumichethan anugrahikkate, mattellarkum Allahu Hidayath nalki anugrahikkatte. Ameen.

  • @muhsinkkkk
    @muhsinkkkk Год назад +8

    Masha allah

  • @Muhammedaliali-v9e
    @Muhammedaliali-v9e Год назад +6

    മനോഹരമായ പറഞ്ഞുതന്നു

  • @musthafamusthafa5718
    @musthafamusthafa5718 Год назад +6

    👍🏻🤲🤲

  • @jamshy927
    @jamshy927 Год назад

    മാഷാ അല്ലാഹ്

  • @SafiyaSulfikkar
    @SafiyaSulfikkar Год назад +2

    Alhamthurila❤❤

  • @mizriyas6770
    @mizriyas6770 Год назад +5

    👍

  • @aishajasmin1534
    @aishajasmin1534 Год назад

    🎉🎉🎉 അൽഹംദുലില്ല 🎉🎉 അൽഹംദുലില്ല 🎉🎉🎉

  • @najeelas66
    @najeelas66 Год назад +2

    സുബ്ഹാനല്ലാഹ്

  • @superworld6925
    @superworld6925 Год назад

    Maashaa allah

  • @abiraja9675
    @abiraja9675 Год назад

    Mashallah , Alhamdulillah

  • @AbdulHameed-rr7hp
    @AbdulHameed-rr7hp Год назад +6

    Masha alla❤🎉 iniyum video vidumo usthade 😊❤

  • @fathimaKp-fx2cc
    @fathimaKp-fx2cc Год назад +1

    Ameen ameen yarabulalamen❤❤❤❤

  • @Sinadhsinukp
    @Sinadhsinukp Год назад

    സൂപ്പർ പ്രഭാഷണം

  • @ahmedkanniyan1641
    @ahmedkanniyan1641 Год назад +3

    👍👍

  • @abdulsaleem3339
    @abdulsaleem3339 Год назад

    Ma sha allha

  • @abdulkalam3699
    @abdulkalam3699 Год назад +5

    വമാ അർസൽനക ഇല്ലാ rahmattul ലിൽ ആലമീൻ. ഇതിന്റെ വിശദീകരണം എവിടെ ഉസ്താദേ.

    • @aasageer
      @aasageer Год назад

      മനുഷ്യജീവിതത്തിന്റെ വശങ്ങളായി ഏതെല്ലാം തുറകളുണ്ടോ അവയിലെല്ലാം, അവന് വേണ്ടുന്ന മാര്‍ഗ്ഗദര്‍ശനങ്ങള്‍ ചെയ്തുകൊടുപ്പാനായി അയക്കപ്പെട്ട അന്ത്യപ്രവാചകനാണ് പ്രവാചക ശ്രേഷ്ഠനായ മുഹമ്മദ്‌ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി. അവിടുത്തെ ദൗത്യം, കാലദേശവ്യത്യാസമില്ലാതെ മനുഷ്യസമുദായത്തിന് ആകമാനമുള്ളതാണ്. പാരത്രികകാര്യങ്ങള്‍ മാത്രമല്ല, ഐഹികകാര്യങ്ങളും, വ്യക്തിപരമായതു മാത്രമല്ല, സാമൂഹ്യവും, സാമുദായികവും - അങ്ങിനെ മനുഷ്യന്റെ എല്ലാ ജീവിതവശങ്ങളെ സ്പര്‍ശിക്കുന്ന കാര്യങ്ങളും - അവിടുന്ന് ഖുര്‍ആന്‍ മുഖേനയും, വാക്കുകളും പ്രവൃത്തികളുമാകുന്ന ചര്യകള്‍ മുഖേനയും ലോകത്തിന്റെ മുമ്പില്‍വെച്ചു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യില്‍ വിശ്വസിച്ചിട്ടില്ലാത്ത ചിന്തകന്‍മാര്‍പോലും ഈ പരമാര്‍ത്ഥം - അതവര്‍ അനുഷ്ഠാനത്തില്‍ സ്വീകരിച്ചില്ലെങ്കിലും ശരി - സമ്മതിക്കുന്നു. ഇസ്ലാമിനുശേഷം ലോകത്തുണ്ടായിട്ടുള്ള സാക്ഷാല്‍ പുരോഗമനപരമായ എല്ലാ മാറ്റങ്ങളും ഇസ്ലാമിനോടു കടപ്പെട്ടവയത്രെ. മരണംവരെ സമാധാനത്തോടും, മര്യാദയോടും കൂടി കഴിഞ്ഞുകൂടുവാനും, മരണാനന്തരം കാലാകലത്തെ നരകശിക്ഷയില്‍നിന്ന് രക്ഷപ്പെട്ട് സ്വര്‍ഗ്ഗീയജീവിതം ലഭിക്കുവാനും വേണ്ടുന്ന മാര്‍ഗ്ഗദര്‍ശിയായി, ലോകാവസാനംവരെയുള്ള സകല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണിച്ചുതരുന്ന വേദഗ്രന്ഥത്തോടുകൂടി, നിയോഗിക്കപ്പെട്ട നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി ലോകര്‍ക്കെല്ലാം മഹത്തായ ഒരു അനുഗ്രഹംതന്നെ. അവിടുത്തെ പ്രബോധനത്തില്‍ ഏറ്റവും പ്രധാനപ്പെട്ട തത്വവും, മറ്റെല്ലാ ഉപദേശനിര്‍ദ്ദേശങ്ങളുടെയും അടിത്തറയായി സ്ഥിതി ചെയ്യുന്നതും എന്താണെന്ന് അടുത്ത വചനത്തില്‍ അല്ലാഹു പ്രസ്താവിക്കുന്നു

  • @ManiKandan-ih5bu
    @ManiKandan-ih5bu Год назад +2

    💓💓😢😢👍

  • @FromSoiltoSoil
    @FromSoiltoSoil Год назад +2

  • @naseemalikunju8383
    @naseemalikunju8383 Год назад

    Excellent speech about our beloved prophet and to be followed . Jazhakkumallah hairan 🤲🤲

  • @showkathroyal9564
    @showkathroyal9564 Год назад

    ❤❤❤🤲🤲🤲

  • @musthafathondikkal7977
    @musthafathondikkal7977 8 месяцев назад

    ബാലുശ്ശേരി താങ്കൾ മുത്താണ്. നട്ടെല്ലുള്ള പ്രബോധകൻ.

  • @ManiKandan-ih5bu
    @ManiKandan-ih5bu Год назад +1

    🙂🙂👍👍👍🥺

  • @JasimAbdulGafoor
    @JasimAbdulGafoor Год назад +1

    👌

  • @muhammadshafishafi9660
    @muhammadshafishafi9660 Год назад +4

    വഹിയ് ലെഭിച്ചു (അല്ലാഹുവിന്റെ ദിവ്യ സന്ദേശം ). അദ് ത്തന്നയാണ് അല്ലാഹുവിന്റെറസൂൽ സാധാരണകാരനല്ല എന്ന് പറയുന്നത്.

  • @basheerpayyanur2462
    @basheerpayyanur2462 Год назад +1

    നബിദിനം നന്നായി ആഘോഷിക്കണം , ലളിതമായി ആഘോഷിക്കണം , ആഘോഷിക്കാനേ പാടില്ല എന്തൊരു വെെവിധ്യമാര്‍ന്ന കാഴ്ചപ്പാടുകള്‍ .. !
    ലോകത്തിലേ മഹത് വ്യക്തികളും പല പണ്ഡിതന്മാരും മാനവരാശിയുടെ വിമോചകനെന്ന് പ്രകീര്‍ത്തിച്ച ;
    ലോകത്തിന്റെ മുഴുവന്‍ അനുഗ്രഹമായി ഞാനയച്ചിരിക്കുന്ന പ്രവാചകനെന്ന്
    ദെെവം പ്രഖ്യാപിച്ച ലോക ഗുരു മുഹമ്മദ് നബിയുടെ ജന്മദിനത്തില്‍ നബിയോടുള്ള ബഹുമാന ആദരവിനാല്‍ നമ്മുടെയെല്ലാം
    മനസ്സ് സന്തോഷാധിക്യത്താല്‍ ആനന്ദം അനുഭവപ്പെടുന്നില്ലെങ്കില്‍ നമ്മളൊക്കെ
    മുത്ത് നബിയുടെ യഥാര്‍ത്ഥ അനുയായികളാണോ ...
    സര്‍വ്ലശക്തനും പ്രപഞ്ചസൃഷ്ടാവുമായ ദെെവത്തേ നമുക്ക് കൂടുതല്‍ മനസ്സിലാക്കിതന്ന അവനേ എങ്ങിനെ ആരാധിക്കണമെന്ന് അറിയിച്ച് തന്ന പ്രവാചകന്‍ ; പടച്ചവന്‍ നല്കിയ അതി കഠിനമായ ദൗത്യം വിജയകരമായി നിറവേറ്റിയ ഏക പ്രവാചകന്‍
    ഈ പ്രവാചകന്റെ അല്ലങ്കില്‍ നമ്മള്‍ പിന്നെ ആരുടെ ജന്മദിനമാണ് ആഘോഷിക്കേണ്ടത് ...
    മാലാഖമാര്‍ സ്വര്‍ഗ്ഗ ലോകം കമനീയമായി അലങ്കരിക്കുന്ന ; നബിയേ പ്രകീര്‍ത്തിക്കുന്ന ദിനമാണെന്നും ഹദീസിലുണ്ട്
    നബിദിനത്തിലേ ഘോഷ യാത്രയിലൂടെ നീങ്ങി കുട്ടികളുടേ പ്രസംഗങ്ങളിലൂടെയും നബിപ്രകീര്‍ത്തന ഗാനങ്ങളിലൂടെയും സാധാരണക്കാരായ നമുക്ക് നബിയേ കൂടുതലറിയാനും അതിലൂടെ നമ്മുടെ നബിയോടുള്ള സ്നേഹം വര്‍ദ്ധിക്കാനും
    സല്‍സ്വഭാവം നേടാനും ദെെവവിശ്വാസം വര്‍ദ്ധിക്കാനും ഇടവരുത്തട്ടേയെന്നും
    നല്ലത് കേള്‍ക്കാനും നല്ലത് പറയാനും
    നല്ലത് മനസ്സിലാക്കി ജീവിതത്തിലുടനീളം
    പ്രവര്‍ത്തിക്കാനും നമുക്കെല്ലാവര്‍ക്കും
    ഭാഗ്യമുണ്ടാവട്ടേയെന്ന്
    പടച്ചതമ്പുരാനോട് പ്രാര്‍ത്ഥിക്കുന്നു

    • @rufzana.m9197
      @rufzana.m9197 Год назад

      Aarudeyum jenmadinem aagoshikenda sahoodera .aaruparanju genmadinem aagoshikan?

    • @rahoofrahoof5228
      @rahoofrahoof5228 Год назад

      മഔലൂതിന്റെ അർത്ഥം നിനക്ക് അറിയോ അതിൽ നബിയെ അല്ലാഹുവിനു മുകളിലേക്കു ഉയർത്തി പ്രാർത്ഥിക്കുന്നുണ്ട് നബി അങ്ങനെ പഠിപ്പിച്ചു എന്നാണോ നീ പറയുന്നത് നബിതീനത്തിന് തെളിവ്‌ എവിടെ നിനക്ക് ഇഷ്ട പെട്ടത് ചെയാം എന്നാണോ ഇസ്ലാമിൽ പറ്റില്ല നിനക്ക് വേണമെങ്കിൽ നിന്റെ പേഴ്സണൽ കാര്യത്തിൽ ചേർത്തോ

  • @hajaramuneer9516
    @hajaramuneer9516 Год назад +3

    👍👍👍👍👍

  • @rajut4244
    @rajut4244 Год назад +6

    ഇതുവരെ എവിടെ ആയിരുന്നു ???

    • @MkmIritty-uf8iy
      @MkmIritty-uf8iy Год назад +1

      സിറിയയിൽ ആടു മേക്കാൻ പോയതാ😂

  • @noufalkk733
    @noufalkk733 Год назад +2

    QUL INNAMAA ANA BASHARUMMISLUKUM IN HUVA ILLAA VAHYUN YOOHAA ENNU KOODI ODOO KALLAA MUJAAHIDE

  • @Jasir-w7u
    @Jasir-w7u Год назад +2

    കുൽ അല്ല മോയന്തേ ഖുൽ.. തിന്നുക എന്നല്ല പറയുക എന്നാണു 😢

  • @Sinadhsinukp
    @Sinadhsinukp Год назад +1

    ദീൻ വിറ്റ് കാഷ്ഉണ്ടാക്കുന്നവർക്ക് ദഹിക്കില്ല.

  • @GAMER_KL_57
    @GAMER_KL_57 Год назад +3

    എന്താ നുണ പറഞ്ഞത് അത് പറയൂ prasad

  • @moidenkutty6342
    @moidenkutty6342 Год назад

    ഇങ്ങനെയൊരു പ്രബോധകൻ കേരളത്തിലുണ്ടോയെന്ന് സംശയം.

  • @AbdulRazak-cp4vc
    @AbdulRazak-cp4vc Год назад

    Manasselakkeyavar.rakshappedum.teercha

  • @marvanking4351
    @marvanking4351 Год назад +2

    ആദ്യം നഹുവും സർഫും പഠിച്ചുവരട്ടെ.. എന്നിട്ട് മതി ഖുർആൻ പ്രഭാഷണം.

  • @hamzapkh4824
    @hamzapkh4824 Год назад

    ബുർദ ഹലാലായോ ഹറാമായിരുന്നല്ലോ

  • @sahirabanumksahirabanumk1532
    @sahirabanumksahirabanumk1532 Год назад +1

    നബിസല്ലല്ലാഹു അലൈഹി അമുസ്ലിങ്ങളുടെ ആചാരങ്ങളെ കുറ്റപ്പെടുത്തി സംസാരിച്ചിട്ടില്ല ഏകദൈവ വിശ്വാസത്തെക്കുറിച്ച് parazhittulloo

  • @sahirabanumksahirabanumk1532
    @sahirabanumksahirabanumk1532 Год назад +1

    ഇനി നിങ്ങൾ തമ്മിൽ പിരിഞ്ഞാൽ നിങ്ങൾ എന്താണ് എന്താണ് ചെയ്യുക wisdomത്തിൽ നിന്നും സ്വത്തുക്കളെല്ലാം thattipparikkumo

  • @BabuBabu-kv3sz
    @BabuBabu-kv3sz Год назад +1

    എറണാകുളത്തല്ല ഈ പരിപാടി. കൊച്ചിയിലാണ്.

  • @abdulmuthalib7583
    @abdulmuthalib7583 Год назад +2

    മാശാ അളളാ

  • @kunhimuhammednchirikanvare2916

    Vahabisem kaleharenapettu

  • @askthangalaskthangal1435
    @askthangalaskthangal1435 7 месяцев назад

    Sathyam vilchu parayumpol chilark Rasikkoolla

  • @RahimPk-u4z
    @RahimPk-u4z Год назад

    ഇത് ഏത ബാലൻ മുജാഹിത് ബാലൻ

  • @abdulrasheedsaquafi3018
    @abdulrasheedsaquafi3018 Год назад +2

    Burda mazvanum പഠിച്ചോ

  • @marvanking4351
    @marvanking4351 Год назад +6

    ജീവിക്കാൻ വേണ്ടി ഇൻസ്റ്റാൾമെന്റായി ദീൻ അൽപാല്പം പഠിച്ചു പ്രസംഗിക്കുന്നയാൾ...

    • @abdulkaderc2286
      @abdulkaderc2286 Год назад

      ജ്ജ് എല്ലാം പഠിച്ചി അല്ലേ

    • @rahoofrahoof5228
      @rahoofrahoof5228 Год назад

      പഠിച്ച നീ പറഞ്ഞു ത്താ

  • @dildil9611
    @dildil9611 Год назад

    Enthina pinne kafir ennu allahu parayunnathu??

  • @abdulgafoorckabdulgafurck4877
    @abdulgafoorckabdulgafurck4877 Год назад

    Ab

  • @abdulkareemt9666
    @abdulkareemt9666 Год назад

    അതല്ല ആർക്കാ ഇതിന്റെ സംശയം

  • @fidumon
    @fidumon Год назад +1

    ഇയാൾക്കു ഇസ്ലാം പറയാൻ എന്താവകാശം

  • @baburaj2294
    @baburaj2294 Год назад +1

    പച്ച പൊട്ടൻ

  • @poovenilavu4353
    @poovenilavu4353 Год назад +6

    പച്ചപ്പൊട്ടന്റെ പൊട്ടത്തരങ്ങൾ ! 😂😂🤣

  • @yusuftv203
    @yusuftv203 Год назад

    മാല വി അപ്പോ. ൾ കറാമതു o മുഅജ സ തും ഒന്നും നിനക്ക് പറയാനില്ലേ അത പറഞ്ഞു കൂടെ

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ Год назад +1

    തീർച്ചയായും അഹസബ്
    സൂറത്തു നിസാ ഏവരും വായിക്കണം
    പിന്നെ ഒരു അത്ഭുതവും കാണിക്കാൻപ്രവാചകന് സാധിക്കാത്തത് കൊണ്ട്
    ജൂത
    പ്രവാചകന്മാർ പല അത്ഭുദങ്ങളും കാണിച്ചിട്ടുണ്ട്
    മോശ പലക കാണിച്ചു
    മന്നയെന്ന ഭക്ഷണം ഇറക്കി കൊടുത്തു
    യേശു മരിച്ചവരെ ജീവിപ്പിച്ചു രോഗം മാറ്റി

  • @haroonm924
    @haroonm924 Год назад

    Koya.madani(abdulla)mujahide.balusseriye)purathakiyade(endinne)

  • @hamzapkh4824
    @hamzapkh4824 Год назад

    ഒരു ഇമാമിന്റെ പേരെങ്കിലും കൃത്യമായി പറയാൻ പടിക്ക് ആദ്യം ബൂസീരി അല്ല

  • @ummerummer1636
    @ummerummer1636 Год назад +2

    رؤوف رحيم എന്ന് നബിയെ കുറിച്ച് പറഞത് അല്ലാഹുവിൻെറ വിശേശണമല്ലേ??
    ഈമാനില്ലാത്ത നിനക്ക് എന്തും പറയാം കാരണം ഈമാൻ നശ്ടപ്പെടുമെന്ന് പേടിക്കാനില്ലല്ലോ.

  • @ancitor5162
    @ancitor5162 Год назад

    ആയിരം തല അറക്കുന്ന കാര്യം?

  • @Kalki123-c5f
    @Kalki123-c5f Год назад

    എത്രയൊക്കെ വെളുപ്പിക്കാൻ നോക്കിയാലും ഒരു പ്രയോജനം ഇല്യഉസ്താദ് 🤔കാരണം നിങ്ങൾ മാത്രം ശരി അപ്പോൾ മറ്റുള്ളവർ ശരി അല്ല, അപ്പോൾ നിങ്ങളുട തലമുറയെ ഇങ്ങനെ പഠിപ്പിക്കേണ്ടി വരും 😂ഇവർ ശരി അല്ല ആവൻ ശരി അല്ല, സിരിക്,,,ഹറാം etc..... അപ്പോൾ വെറുപ്പിന്റെ വിഴുപ് ബാണ്ടം ചുമക്കേണ്ടി വരും അവിടെ ആർക്കാണ് മനസ്സിൽ സ്ഥാനം 🤔മതം പഠിച്ചവർ മതം പഠിച്ചവരെ കൊല്ലുന്നു,, ഇന്ന് ബംഗ്ലാദേശ്, അഫ്ഗാൻ, പാകിസ്ഥാൻ എന്നിവിടങ്ങളിൽ ന്യൂന പ ക്ഷങ്ങൾ തുലോം തുച്ഛം,, ഉള്ളവരെ ആട്ടിയോടിക്കുന്നു,,,,, പ്രാർത്ഥന അലയങ്ങളിൽ പശുവിന്റെ ഇറച്ചി അലിച്ചെറിയുന്നു,,,, പ്രാർത്ഥനഅലയങ്ങൾ തകർക്കപ്പെടുന്നു,,,, എന്നിട്ടു പറയുന്നു സഹിഷ്ണുത 😂സാഹോദര്യം 😂സ്നേഹം 😂ദയ 😂അഫ്ഗാൻ സ്ത്രീകൾ ഡാൻസ്, പാട്ട്, സ്കൂൾ പോകാൻ പാടില്യ tv പാടില്യ ഇങ്ങനെ ഉണ്ട് ഇതാണോ സ്ത്രീകൾക്കുള്ള അവകാശം സ്വാതന്ത്ര്യം 🤔ലക്ഷകണക്കിന് കാശ്മീരി പണ്ഡിറ്റുകളെ കൊന്നു തള്ളി ഇപ്പോഴും തുടരുന്നു,40വർഷങ്ങൾ ആയി തെരുവിൽ അഭയാർത്ഥികൾ ആയി സ്വന്തം രാജ്യത്തു കഴിയുന്നു,,,, ആരാണ് കാരണക്കാർ 🤔ലോകത്തു ഏറ്റവും കൂടുതൽ അക്രമം നടക്കുന്നത് ആരാണ് എന്നു കൃത്യമായി ഒരു ഉസ്താദ് പറഞ്ഞു,,,, ലോകത്തിനു നിങ്ങളിൽ നിന്നും ഒന്നും കിട്ടാനില്യ ആകെ കിട്ടിക്കൊണ്ടിരിക്കുന്നത് vilonce മാത്രം അതാണ് നി ങ്ങളുടെ വളർച്ച നിലനിൽപ്,,,, ലോകത്തിനു ഇപ്പോൾ കിട്ടുന്ന സംഭാവന ഇത് മാത്രം ആണ്,,, ലോക ജനത വിഡ്ഢികൾ അല്ല ഉസ്താദ്,,, ലോകം മാറി അറിയാനും അറിയിക്കാനും ടെക്നോളജി കുതിച്ചു പായുന്നു ജനങ്ങൾ അടിമകൾ അല്ല ഉസ്താദ് 🤔ഏറ്റവും വലുത് മനുഷ്യത്വം ആണ് ഉസ്താദ് മറ്റുള്ളവരെ അംഗീകരിക്കാത്ത നിങ്ങൾക്കൊക്കെ ഇങ്ങനെ മനുഷ്യത്വം ഉണ്ടാവും🤔 സ്വന്തം ആളുകളോട് പോലും മനുഷ്യത്വം ഉണ്ടോ 🤔

  • @sahirabanumksahirabanumk1532
    @sahirabanumksahirabanumk1532 Год назад

    പ്രഭാഷണം എല്ലാം വളരെ നന്നായി എന്തിനായിരുന്നു കെ എൻ എമ്മിനെ വിട്ട് പുതിയ സംഘടന സ്വാർത്ഥ താല്പര്യങ്ങൾക്ക്

  • @ഡിങ്കൻ-god
    @ഡിങ്കൻ-god Год назад +1

    ഖുർആൻ വ്യാഖ്യാനം, സംരക്ഷണം അല്ലാഹുവിന്റെ ബാധ്യത ആണെന്ന് മനസിലാക്കിയിട്ടും അതിനെ സംരക്ഷിക്കാനും, വ്യാഖ്യനിക്കാനും ഇറങ്ങിയ,
    കെട്ടിച്ചമാക്കാൻ അല്ലാഹുവിനു മാത്രമേ കഴിയുകയുള്ളു എന്നു മനസിലാക്കിയിട്ടും (സൂറ 10/37)അതിനെ പൂട്ടിയടിച്ചു കെട്ടിച്ചമച്ചു സംരക്ഷിക്കാനും തുനിഞ്ഞിറങ്ങിയ എല്ലാവരെയും അല്ലാഹ് നരകവകാശി ആക്കുമാറാകട്ടെ!! അമിൻ ഈമിൻ പൂമിൻ കരിമിൻ പൂയ്!!!!❤❤❤❤❤😂😂😂😂🎉🎉🎉🎉👍👍👍👍 ചെക്ക്!!!

    • @Ambathursingham
      @Ambathursingham Год назад

      താൻ ഏതാടോ താൻ എന്തായി പറയുന്നത്..

    • @Ambathursingham
      @Ambathursingham Год назад +1

      സുഹൃത്ത് ഖുർആൻ കൃത്യമായി പഠിക്ക് തന്നെപ്പോലുള്ള യുകത്തിയില്ല വാതികൾ ചെയ്യുന്ന മണ്ടത്തരങ്ങൾ ഒക്കെയുള്ള മറുപടി ഖുർആനിൽ തന്നെയുണ്ട്..

  • @roychacko4107
    @roychacko4107 Год назад +1

    കഴുത്ത് അറുക്കുമ്പോഴും കാരുണ്യമാണ് പക്ഷിയോടും പട്ടിയോടും കരുണകാണിച്ചു മനുഷ്യനോട്?

    • @monajeeb5372
      @monajeeb5372 11 месяцев назад

      ബൈബിൾ പഴയ നിയമം വായിച്ചിട്ടാണോ പൊട്ടത്തരം പറയുന്നത്?

  • @abdulrasheedsaquafi3018
    @abdulrasheedsaquafi3018 Год назад +1

    ശരിക്കും പഠിച്ച് ba. Moulavi

    • @juvairiyarasheed4335
      @juvairiyarasheed4335 Год назад +4

      പഠിച്ച നീ പറഞ്ഞു കൊടുക്ക്

    • @anaskuttyadi8205
      @anaskuttyadi8205 Год назад

      സഖാഫി എന്നാൽ ഖുറാഫി

  • @AbdullaCholayil-xp4su
    @AbdullaCholayil-xp4su Год назад

    Oriidel

  • @abdulrasheedsaquafi3018
    @abdulrasheedsaquafi3018 Год назад +1

    Idinde porna meenning
    അറിയാത്ത Balusheri

    • @abdulmuthalib7583
      @abdulmuthalib7583 Год назад

      സഖാഫികൾക് അറി യുമെങ്കിൽ ഒരു പൂർണമീ നി o ഗ് ഉള്ള ഖുർ ആൻ ഇറക്കുക ജനങ്ങൾ പഠി ക്ക ട്ടേ

    • @MohammedAli-uy3od
      @MohammedAli-uy3od Год назад

      വിസ് ടം മുജാഹിദ് അല്ലാത്തവരൊക്കെ ശിയാക്കളും പിഴച്ചവരും കാഫിറും ആണ് എന്ന് താങ്കൾ പറഞ്ഞു: ശരിയല്ലേ : അമീർ ഒരുക്കുങ്ങൾ പറയും ബാക്കി ! യുക്തിബോധം താങ്കൾക്ക് തീരെ ഇല്ല ! വിസ്ഡം അല്ലാത്തവരൊക്കെ നരകത്തിലാണ് എന്നാണ് നിങ്ങൾ പറഞ്ഞത് കഷ്ഠം:🤭🤭🤭

  • @basheerbasheerpalat1331
    @basheerbasheerpalat1331 Год назад +1

    സഹോദര ആദ്യം ഗുർ ആൻ അതിന്റ ഉച്ചാരണ ശുദ്ധിയോടെ പാരായണം ചെയ്യാൻ പഠിക്കുക

    • @abdulkaderc2286
      @abdulkaderc2286 Год назад

      അച്ചര സുദ്ദി മാത്രം മതി. പടിചണ്ട. പാടിയാ മതി. അല്ലേ

  • @roychacko4107
    @roychacko4107 Год назад +2

    മുഹമ്മദ് ആത്മാവല്ല ഒത്ത ഒരു മനുഷ്യനാണ്.പരിശുദ്ധാത്മാവ് ഒരിക്കലും മരിക്കില്ല മുഹമ്മദ് മരിച്ചിട്ട് 1400 വർഷം കഴിഞ്ഞു. പരിശുദ്ധാത്മാവ് ഇന്നും ക്രിസ്ത്യാനിയുടെ കൂടെയുണ്ട്. മുഹമ്മദ് മുസ്ലീങ്ങളോട് കൂടെപ്പോലും ഇല്ല

    • @fayizkt4595
      @fayizkt4595 Год назад +1

      പരിശുദ്ധ ആത്മാവിന്റെ കൂടെ നിന്നുള്ള ഒരു ഫോട്ടോ അയച്ചു തരുമോ?

    • @haneefa-re8or
      @haneefa-re8or Год назад +1

      ഏത് വിഭാഗം ക്രൈസ്തവരുടെ ഒപ്പമാണുള്ളത് ആ പരിശുദ്ധ ആത്മാവ്?. യോഹന്നാൻ 16:7-14ൽ എന്നേക്കും നിങ്ങളുടെ കൂടെയിരിക്കേണ്ടതിന്... "എന്ന് യേശു പറഞ്ഞതിന്റെ പൊരുൾ, വരാനുള്ളത് എന്നേക്കുമുള്ള നിയമങ്ങളുമായി വരുന്ന അന്ത്യ പ്രവാചകൻ ആണെന്ന് സൂചിപ്പിക്കുന്നു. ക്രിസ്തു വന്നത് മോശെക്ക് ദൈവം നൽകിയ പ്രമാണത്തിലേക്കാണ്. എന്നാൽ പുതിയ അഗ്നി പ്രമാണം ലഭിച്ചു കൊണ്ടാണ് മുഹമ്മദ്‌ (സ)വന്നത്. ഇക്കാര്യം യിരെമ്യാവ്, യെശയ്യ, ദാവീദ് തുടങ്ങിയ പല പ്രവാചകൻമാരും പ്രവച്ചിട്ടുണ്ട്. യേശു പറഞ്ഞത് യോഹന്നാൻ അദ്ധ്യായം 14'15'16ൽ കാണാം."വീട് പണിയുന്നവർ തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ലായിരിക്കുന്നു. ആ കല്ലിൽ വീഴുന്നവർ ധൂളിയാക്കപ്പെടും..."എന്ന് യേശുവും ദാവീതുമൊക്കെ പ്രവചിച്ച പ്രകാരം യേശുവിന്റെ ശേഷം ഒരു പ്രവാചകൻ തീർച്ചയായും വരും എന്ന് സൂചിപ്പിക്കുന്നു.

    • @haneefa-re8or
      @haneefa-re8or Год назад

      പരിശുദ്ധ ആത്മാവ് ഒപ്പം ഉണ്ടായിട്ടും ക്രൈസ്തവർ മതം വിട്ടു കൊണ്ടിരിക്കുന്നത് എന്ത് കൊണ്ടാണ്?. ക്രിസ്തു മതം ലോകത്താകമാനം തകർന്നു കൊണ്ടിരിക്കുകയാണെന്ന് മാർപ്പാപ്പ തന്നെയാണ് വെളിപ്പെടുത്തിയത്.

  • @roychacko4107
    @roychacko4107 Год назад +1

    മുഹമ്മദ് മനുഷ്യൻ എന്ന് മുജാഹിദ് ബാലുശ്ശേരി പ്രസംഗിച്ചോളു അയാൾ മൂസ്ലീമീംഗൾക്ക് പ്രവാചകനായിക്കോട്ടെ , ഞങ്ങൾക്ക് പ്രശ്നമല്ല പക്ഷേ അയാളെയും കൊണ്ട് ക്രിസ്ത്യാനികളുടെ അടുക്കൽ വരല്ലേ ഞങ്ങൾക്ക് വേണ്ട വേണ്ടാത്തത് വെച്ചാകെട്ടാൻ വരല്ലേ വിവരം അറിയും

    • @fayizkt4595
      @fayizkt4595 Год назад +1

      😂

    • @haneefa-re8or
      @haneefa-re8or Год назад +5

      Mr. റോയ് ചാക്കോ, അയാളെയും കൊണ്ട് ക്രിസ്ത്യാനികളുടെ അടുത്തേക്ക് വരേണ്ട എന്ന് താങ്കൾ പറയുന്നു. അയാൾ എന്നത് മുഹമ്മദ്‌ (സ )ആണല്ലോ. യേശുവിന്റെ ശേഷം മറ്റൊരു പ്രവാചകൻ വരാനുണ്ടെന്ന് ബൈബിളിൽ വ്യക്തമായി പറയുന്നുണ്ടല്ലോ. യോഹന്നാൻ അദ്ധ്യായം 1ൽ. ആ പ്രവാചകൻ ആരായിരുന്നു?. വരാനുള്ള ആ പ്രവാചകനെക്കുറിച്ചല്ലേ? യേശു വിശദീകരിച്ചു കൊടുത്തത്, തന്റെ ശിഷ്യർക്ക്. യോഹന്നാൻ 16:7-14. ൽ.
      "പരിശുദ്ധൻ പാറാനിൽ നിന്ന് വരുന്നു...., അഗ്നിമയമായ ഒരു പ്രമാണം കൊണ്ട്.... "ഹബകൂക് 3:3./ആവർത്തനം 18:17-19/33:2-3. ആരായിരുന്നു? ഇഷ്മായേലിനെ അബ്രഹാം കൊണ്ട് പോയി പാർപ്പിച്ച പാറാനിൽ നിന്ന് നിയോഗിക്കപ്പെട്ടത്???. ഭാവിയിൽ ക്രൈസ്തവർ മുഴുവനും ഇസ്‌ലാമിലേക്ക് വരും. അത് യേശുവിന്റെ നാവിൽ നിന്ന് ഈ യാഥാർഥ്യം കേൾക്കുമ്പോൾ ആയിരിക്കും. അല്ലാഹു താങ്കളെ യഥാർത്ഥ ദൈവിക മാർഗ്ഗത്തിലേക്ക് നയിക്കട്ടെ. ആമേൻ.

  • @cvfg206
    @cvfg206 Год назад +2

    Poda padu jahele

  • @mjvarghes
    @mjvarghes Год назад

    മുഹമ്മദ് ജീവിത്തിൽ പ്രവർത്തികമാക്കിയതും ഇന്ന് അനുകരിക്കാൻ സാധിക്കുന്നതുമായ് ഒരേ ഒരു നന്മ തെളിവ് സഹിതം സ്ഥാപിക്കാൻ കഴിയുന്ന ഏതെങ്കിലും മുസ്ലിം പണ്ഡിതൻ ഉണ്ടോ 😜

    • @hamzakk8018
      @hamzakk8018 Год назад

      Illa

    • @monajeeb5372
      @monajeeb5372 11 месяцев назад

      ബൈബിൾ പുതിയ നിയമത്തിൽ ( കൊരിന്ത്യർ അദ്യായം 1 .7. (36) പൗലോസ് പറയുന്ന സ്വന്തം മകളെ വിവാഹം ചെയ്യുന്നത് പാപമല്ലെന്ന് ഇതിന് നിനക്ക് ഉത്തരം ഉണ്ടോ ?

  • @Maydanvision
    @Maydanvision Год назад

    ഗംഭീരം ..!!!???

  • @mohammedali-fi5ft
    @mohammedali-fi5ft Год назад +1

    നല്ലവണ്ണം. പഠിച്ചു വാ. മോലിരെ

  • @prasadkk185
    @prasadkk185 Год назад +6

    😂😂😂 എന്തു നുണ ആണ് തട്ടിവിടുന്നത് ബാലുശ്ശേരി അണ്ണാ. ഞങ്ങളും വായിച്ചിട്ടുണ്ട് ഖുർആൻ.
    ബാനുഖുറേല ഗോത്രത്തിലെ പാവപെട്ടവരോട് ചെയ്ത മുഹമ്മദ് ന്റെ നന്മ കൂടി പറഞ്ഞു കൊടുക്ക്

    • @roychacko4107
      @roychacko4107 Год назад

      അയാൾ അവരുടെ ആളുകളോടല്ലേ പ്രസംഗിക്കുന്നത് എന്തെങ്കിലും ഒക്കെ പറഞ്ഞിട്ടുപോകട്ടേ

    • @prasadkk185
      @prasadkk185 Год назад

      @@roychacko4107 ഞാൻ എതിർക്കുന്നതും നിങ്ങൾ ഈ പറഞ്ഞ അവരുടെ ആളുകൾ നമ്മുടെ ആളുകൾ എന്ന വേർതിരിവിനെ ആണ്. മനുഷ്യരെ തമ്മിൽ പരസ്പരം വേർതിരിക്കാനേ മതങ്ങൾക്ക് കഴിയു. ഇതുപോലെ ഉള്ള കേട്ടുകഥകളുടെ പേരിൽ മനുഷ്യർ എന്തിനു വേർതിരിക്ക പെടണം. നാളെ നിങ്ങൾക്ക് കുറച്ചു ബ്ലഡ്‌ ന്റെ ആവശ്യം വന്നാൽ ഞാൻ നിങ്ങളുടെ ആളുകൾ കൊടുക്കട്ടെ എന്ന് ചിന്തിക്കാൻ തുടങ്ങിയാൽ എന്തായിരിക്കും നമ്മുടെ നാടിന്റെ അവസ്ഥ.
      ഇപ്പോൾ ഓണാസദ്യ ഇസ്ലാം വിശ്വാസികൾ കഴിക്കരുത്, പങ്കെടുക്കരുത് എന്ന് പരസ്യമായി പറയുന്ന ആളുകൾ വരെ ഉണ്ട്‌. അങ്ങനെ എങ്കിൽ മതം എന്ത് നന്മ ആണ് ഈ സമൂഹത്തിനു കൊടുക്കുന്നത്

    • @umayath
      @umayath Год назад +2

      Al hamdulillah, Allahuvin sarvasthuthiyum . Ee prabashanam Ella matha vibagakkarum yukthivadhikalum Sangikalum krisangikalum ellaarum kaanunnu ennath valre santhoshakaramaan

    • @prasadkk185
      @prasadkk185 Год назад

      @@umayath കാണുന്നു എന്ന് മാത്രമല്ല. നിങ്ങളെ കാൾ കൂടുതൽ ഈ മതത്തെ കുറിച്ച് ഞങ്ങൾ പഠിക്കുന്നുണ്ട്

    • @umayath
      @umayath Год назад

      @@prasadkk185 Al Hamdulillah

  • @abdulrazak3175
    @abdulrazak3175 Год назад +3

    Mashallah

  • @manaf_nk_
    @manaf_nk_ Год назад +1

    ❤❤❤

  • @ShajiPulickal-ly3uk
    @ShajiPulickal-ly3uk Год назад

    👍🏻👍🏻

  • @Marha.m
    @Marha.m Год назад

    👍

  • @abdulsaleem3339
    @abdulsaleem3339 Год назад

    👍👍👍

  • @abdulrasheedsaquafi3018
    @abdulrasheedsaquafi3018 Год назад +6

    ശരിക്കും പഠിച്ച് ba. Moulavi

    • @hashimkv3526
      @hashimkv3526 Год назад +2

      നിങ്ങളുടെഒക്കെ കാര്യം കഷ്ടം ആള്ളാഹു ഹിദായത്തു നൽകി അനുഗ്രഹിക്കട്ടെ ആമീൻ

    • @anaskuttyadi8205
      @anaskuttyadi8205 Год назад

      വിശുദ്ധ ഖുർആനിലെ ആയത്തുകൾ ഓതിക്കേൾപ്പിക്കപ്പെട്ടാൽ സഖാഫികൾക്കും, ഖുറാഫികളും വിറളി പിടിച്ച് ഓടും.

  • @bibiMol-w9o
    @bibiMol-w9o Год назад

    👍👍👍