ആധുനിക കാലഘട്ടത്തിലെ ഇസ്ലാമിക പ്രബോധനം | Mujahid balussery

Поделиться
HTML-код
  • Опубликовано: 19 янв 2023
  • ആധുനിക കാലഘട്ടത്തിലെ ഇസ്ലാമിക പ്രബോധനം | Mujahid balussery

Комментарии • 61

  • @zuharaputhalath6312
    @zuharaputhalath6312 Год назад +29

    Allah അർത്ഥവത്തായ വാക്കുകൾ ഇദ്ദേഹത്തിന് ദീർഘായുസ്സും ആഫിയത്തുള്ള ആരോഗ്യവും നൽകി അനുഗ്രഹിക്കണേ ആമീൻ ആമീൻ ആമീൻ

  • @yaseenmuhammed689
    @yaseenmuhammed689 2 месяца назад +4

    അല്ലാഹുവേ ഈ ഒരു മണിക്കൂർ പ്രസംഗം മനസ്സിരുത്തി ജീവിത ലക്ഷ്യം ഉദ്ദേശിച്ചു കൊണ്ട് ഈ ലോകത്തുള്ള സഹോദരന്മാർക് ഹിദായത്തിന് കാരണമാകും
    അല്ലാഹു തൗഫീഖ് ചെയ്യട്ടെ

  • @latheefa9227
    @latheefa9227 Год назад +28

    അർത്ഥ വതായ നല്ല വാക്കുകൾ Allahu അനുഗ്രഹിക്കട്ടെ ആമീൻ

  • @ijazisha2722
    @ijazisha2722 Год назад +11

    Mashallah good speech Sheikh Mujahid balussery 💔💯✔️

  • @makkarmm165
    @makkarmm165 Год назад +21

    ശിർക്കിനെതിരെ വന്ന ഇസ്ലാം, ഇന്നും ശിർക്കിനെതിരെ പോരാടേണ്ട അവസ്ഥ...!!!!!!

  • @sameerkp2184
    @sameerkp2184 Год назад +10

    Masha Allah...valare Nalla prabhashanam 👌

  • @najeebshanu7830
    @najeebshanu7830 Год назад +8

    Masha allah

    • @meerankp5513
      @meerankp5513 Год назад +2

      പകരക്ക് പകരക്കാരൻ ഇല്ല -ബാലുശ്ശേരിക്ക് - പകരക്കാരനെ തന്ന് ഈ ദീനിനെ ഖിയാമത്തോളം സംരക്ഷിക്കണേ - റബ്ബേ -----

    • @makkarmm165
      @makkarmm165 Год назад

      @@meerankp5513 ഇപ്പോൾ തന്നെ വേണോ.....

  • @Z4_tech
    @Z4_tech Год назад +6

    Allahuve shirkine nashippikene. Rabbee🤲🤲

  • @Z4_tech
    @Z4_tech Год назад +5

    Mashaallah 👍👍

  • @rajeenabindseethy66
    @rajeenabindseethy66 Год назад +3

    باراك الله فيكم جزاكم الله خيرا

  • @shaiksakeerhussain6117
    @shaiksakeerhussain6117 Год назад +3

    ‏ما شاء الله جزاك الله خيرا

  • @hamzarandodi9140
    @hamzarandodi9140 Год назад +3

    ماشاء الله. جزاك الله خير

  • @ASMA_MAAS
    @ASMA_MAAS Год назад +3

    Was waiting for upload.. jazakallahu khair

  • @true2393
    @true2393 Год назад +3

    Masha Allah

  • @zuharaputhalath6312
    @zuharaputhalath6312 Год назад +3

    و عليكم السلام و رحمةالله و بركاته

  • @abdulmuthalib7583
    @abdulmuthalib7583 Год назад +3

    മാഷാ അല്ലഹ്

  • @JasimAbdulGafoor
    @JasimAbdulGafoor Год назад +2

    ما شاء الله

  • @aboobakarpayyoli145
    @aboobakarpayyoli145 Год назад +3

    മാഷാ അ ല്ലാ ഹ്

  • @muvattupuzhanewschannel7817
    @muvattupuzhanewschannel7817 Год назад +11

    ബാലുശ്ശേരി ഉസ്താദിൻ്റെ പ്രഭ്രാഷണം പ്രജോധനമാകും ആമീൻ

  • @husainpampoden8875
    @husainpampoden8875 Год назад +1

    MASAALLHA

  • @changtoreallife5028
    @changtoreallife5028 Год назад +2

    Masha allaha
    Ustadinn afiyat dergauss nalgane allaha

  • @SHAMEERHamza-qs8xt
    @SHAMEERHamza-qs8xt 27 дней назад

    ❤❤👍

  • @aman_.....bin_hashim
    @aman_.....bin_hashim 3 месяца назад

    ❤❤❤

  • @wisdomkadachirakannur
    @wisdomkadachirakannur Год назад +2

    ❤️💯👍🏻

  • @bigzerobz3131
    @bigzerobz3131 Год назад

    ❤️❤️💓

  • @ferozahammed
    @ferozahammed Год назад

    നാളെ പരലോകത്തു, അല്ലാഹുവിന് പുറമെ മനുഷ്യൻ വിളിച്ചു ആരാധിക്കുന്ന മറ്റു ദൈവങ്ങൾക് ജീവൻ നൽകും എന്നും, അവരെ വിചാരണ ചെയ്യും എന്നും ഖുറാനിൽ ഉണ്ടല്ലോ??
    അപ്പോൾ അതിനർത്ഥം മറ്റു ദൈവങ്ങൾ ഉണ്ടെന്ന് തന്നെയല്ലേ?? പിന്നെ എങ്ങിനെയാണ് മറ്റു ദൈവങ്ങൾ ഇല്ലെന്ന് പറയാൻ കഴിയുക? ഇല്ലാത്ത സാധനത്തിനു എങ്ങനെയാണ് ജീവൻ നൽകാൻ കഴിയുക??

    • @fayistmhd9070
      @fayistmhd9070 2 месяца назад

      ഏതാ ആയത്ത്

    • @dheerajabdullah185
      @dheerajabdullah185 29 дней назад

      മറ്റു ദൈവങ്ങൾ എന്ന് ഉദ്ദേശിച്ചത്. നമ്മൾ ഈ ഭൂമിൽ ഉണ്ടാക്കിയ ദൈവങ്ങൾ എന്നാണ്...

  • @a.r.k.r.7635
    @a.r.k.r.7635 2 месяца назад

    2:170 ഞാൻ തപ്പി നടന്ന ഒരു ഐറ്റം aarnu❤❤

  • @niyuusworld4515
    @niyuusworld4515 Год назад

    Islamujjwalam. Gambeeram

  • @marvanking4351
    @marvanking4351 Год назад

    ഇപ്പോൾ എട്ടു കഷണമായി കിടക്കുന്ന തൗഹീദിനെ പതിനെട്ടു കഷണമാക്കുക. അതാണ്‌ നിങ്ങൾ ചെയ്യേണ്ട അല്ലെങ്കിൽ ചെയ്തു കൊണ്ടിരിക്കുന്ന ആധുനിക കാല ഘട്ടത്തിലെ പ്രബോധന രീതി...

    • @abdulmuthalib7583
      @abdulmuthalib7583 Год назад

      ഇത്ര വ്യക്ത. മായി ആയത് ഉം ഹദീസ് ഉം പറഞ്ഞു എന്നിട്ട് മനസിൽ ആക്കാത്ത വൻ. അല്ലഹ് അവന്റെ മനസ്സിൽ സീൽ വച്ചു ഇനി അവന്റെ മനസ്സിൽ വെളിച്ചം കേറൂല എന്ന് കരുതുക യെ വഴി ഉള്ളു

    • @marvanking4351
      @marvanking4351 Год назад

      എന്തും കുറച്ചു കാണാതെ പഠിച്ചാൽ വലിയൊരു നാവുള്ള ആർക്കും പറയാൻ കഴിയുന്നതേ ഇയാളും പറയുന്നുള്ളു. പിന്നെ നിങ്ങളെ ആയതും ഹദീസും തൗഹീദും ഒക്കെ പഠിപ്പിച്ച ഒരു കൂട്ടരുണ്ടല്ലോ... അവരോട് ചോദിച്ചാൽ അവർ പറയും ഇവന്റെയൊക്കെ ആയതിന്റെയും ഹദീസിന്റെയും കാര്യം.

    • @koulath9686
      @koulath9686 Год назад

      അത് എന്താ

  • @niyuusworld4515
    @niyuusworld4515 Год назад +1

    Samasthakkar. Quran artham padichittilla

  • @user-zl4ii1xl8y
    @user-zl4ii1xl8y 4 месяца назад

    Anthinu allavarayum adukkanam.3 mujahidi groupukal thanna pora.onnamad Kanan pona pooramanu paralokam.adon um Ella Anna rithiyil allam eppol thanna annanu booribagam aalukalum chindhikkunnad.maathravumalla muslim adu vibagakkarananankilum indiayil vechukkan paadilla annu chindikkunna baranakoodavum ulladinaal allavarkkum allam thikanhilla.

  • @AbdullaCholayil-xp4su
    @AbdullaCholayil-xp4su 9 месяцев назад

    Ethuvahhabiprajaranamalledeenalla

  • @mdziyadvk
    @mdziyadvk Год назад

    സഹീഹുൽ ബുഹാരിയുടേതാണെങ്കിലും ഹദീസ് ശാസ്ത്രീയമായി തെളിയിക്കാനാവുന്നില്ല, സമകാലിക സാഹചര്യങ്ങളുമായി ഒത്ത് പോവുന്നിതല്ല എങ്കിൽ അത് സ്വീകരിക്കേണ്ട എന്ന് പറയുന്നത് ആത്മീയ അപ്പി.
    രാഷ്ട്രീയ അപ്പി സംഘപരിവാരവുമായി അവരുടേ വിചാരവുമായി ഒത്തുപോകുക എന്നതും..
    ഏതായാലും ഇവരുടേ കാര്യങ്ങൾ "എല്ലാം" പുറത്തായതിൽ നാഥന് സ്തുതി.
    പിന്നേ സമാപന സമ്മേളനത്തിൽ പറയുന്നത് കേട്ടു മുജാഹിദുകൾ പുതിയവഴികളിലൂടേയാണ് നടക്കുന്നത് എന്നും...അതും ഔദ്യോഗികമായി പറഞ്ഞത് നന്നായി. മുജീബേ.... ഇസ്ലിമിക കാര്യങ്ങളിൽ പുതിയ വഴികൾ കാണുന്നതും പുതിയ വഴികളിലൂടേ നടക്കുന്നതും ഹ ഹ വളരേ ഉചിതം. KNM ന് ഒരു new testament ഉം old testament ഉം ആവുമോ ഇനി....

    • @ceepee044
      @ceepee044 Год назад

      ട്രെയിൻ പിടിചച്ചു നിർത്തുകയും, വിമാനം വഴി തിരിച്ചു വിടുകയും നാട്ടിൽ എമ്പാടും കഞ്ചാവും കള്ളും കുടിച്ചു നടക്കുന്ന ഔലിയാക്കൾ ഒന്നിലധികം തടികളുമായി നടക്കുകയും., മരിച്ചു പോയ ഔലിയ ജീവിച്ചിരിക്കുന്ന ഔലിയ യെക്കാളും സജീവമായി sudden ആയി ഇടപെടുകയും, പ്രവചകനെയും, ചിലപ്പോൾ പടച്ചവനെപോലും അപ്രസക്തമാക്കുന്ന തരത്തിലുള്ള ഔലിയാക്കൾ വിരാജിക്കുന്ന മത വിശ്വാസത്തേക്കാൾ നല്ലത് ഇതാണെന്നു തോന്നുന്നു

    • @loveyouuuuuuuuuuall
      @loveyouuuuuuuuuuall Год назад +3

      ശെരിയാ ശവപ്പറമ്പുകളിൽ ആഴ്ചയിൽ 35000കിട്ടിയതൊക്കെ ഇപ്പൊ ആയിരമായി ചുരുങ്ങുമ്പോ പണ്ട് പാപമോചന പത്രം വിറ്റ് നടന്ന പോപ്പ് മാരുടെ അവസ്ഥ മാർട്ടിൻ ലൂദർ വന്നപ്പോ എങ്ങനെയാണോ അതുപോലെ ആയപ്പോ, ഉദര നിമിത്തക്കാർക്ക് കലി കയറും... മക്ക മുശരിക്കുകൾക്കും ഭൗതികത വല്ലാത്ത ഇഷ്ട്ടം ആയിരുന്നു... അവർക്ക് റസൂലും, ഖുർആൻ നും, ഹദീസും അലർജിയും, ഹറാംമും, ഭീകരതയും, ശിർക്കും അപകടവും, അരോചകവും ആയിരുന്നു 🤣🤣🤣🤣

  • @indianfirst4709
    @indianfirst4709 Год назад

    ബാലു ഒന്നാം ക്ലാസ് വിവരദോഷി. ഏറ്റവും കൂടുതൽ ex muslims ഉണ്ടാകുന്നത് ഇയ്യാളുടെ പിന്തിരിപ്പൻ, കാടൻ പ്രസംഗം കൊണ്ടാണ്.

  • @joanamaten1317
    @joanamaten1317 Год назад

    സെബാസ്റ്റ്യൻ പുന്നക്കലിനും, അനിൽ കൊടിതോട്ടത്തിനും ഈയിടെ ആയി ബാലു അണ്ണൻ മറുപടിയൊന്നും പറയുന്നില്ലല്ലോ, പിന്നെ കമന്റ് ബോക്സ് ഒക്കെ ഓണാക്കിയോ എന്ന് ഒന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു...

  • @liyakathali3468
    @liyakathali3468 11 месяцев назад

    ആധുനിക കാലഘട്ടത്തിലെ ഇസ്ലാമിക പ്രബോധനം സമസ്തയെ നിരൂപിക്കലാണോ?
    വിഷയത്തോട് ഒട്ടും നീതി പുലർത്തിയില്ല.

  • @RafiRafi-im4vp
    @RafiRafi-im4vp Год назад

    നിങ്ങൾ നിങ്ങളുടെ പരമ്പര തെളിയിക്കി ചലഫികളെ

    • @dhashaavathaardhashaavatha2293
      @dhashaavathaardhashaavatha2293 Год назад

      നിന്റെ പരമ്പര തപ്പിയാൽ നാട്ടിലെ ഹരിജൻ കോളനിയിൽ ആയിരിക്കും എത്തിപെടുക

    • @RafiRafi-im4vp
      @RafiRafi-im4vp Год назад

      അപ്പോ നിനക്കും പരമ്പര ഇല്ല അല്ലേ പിന്നെ നിങ്ങക്ക് അത്രേ വിവരം ഉണ്ടാകു ചലഫി

    • @nazarillath9236
      @nazarillath9236 Год назад

      എന്ത് പരമ്പര.?...പനങ്കൊലയാ.... നിൻടെ പരമ്പര നീയൊന്ന് പറഞ്ഞു നോക്ക്... വല്ല ചാത്തനിലും പോത്തനിലും എത്തും.....

    • @nazarillath9236
      @nazarillath9236 Год назад +3

      @@RafiRafi-im4vp നീ ഏതാ ഖുറാഫീ...

    • @Rospa1
      @Rospa1 Год назад +1

      Kandha bakthan aayirikkim

  • @ibrahimp.m6168
    @ibrahimp.m6168 Год назад

    എന്റെ പൊന്നുമുസ്ലിം സഹോദരൻ മാരെ നിങ്ങൾ പരസ്പരം കുറ്റപ്പെടുത്തി നടക്കുമ്പോൾ നമ്മുടെ ശത്രുക്കൾ നാല് ഭാകത്തും പതുങ്ങി ഇരിക്കുന്നുണ്ടെന്നു എല്ലാവരും മനസ്സിലാക്കണം

    • @sarfarnavastp765
      @sarfarnavastp765 Год назад

      ശത്രുക്കൾ എന്താണ് ചെയ്യുക

  • @muvattupuzhanewschannel7817
    @muvattupuzhanewschannel7817 Год назад

    തലേക്കെട്ട് ജാഹിൽ പടുജാഹിൽ തലയിൽ ചെംബ്ബ് വച്ചിരിക്കുന്നു