സകല മുസ്ലിമീങ്ങളെയും ഇരുത്തി ചിന്തിപ്പിക്കുന്ന മുജാഹിദ് ബാലുശ്ശേരിയുടെ പ്രഭാഷണം! | Mujahid Balussery

Поделиться
HTML-код
  • Опубликовано: 29 ноя 2022
  • #islamic #makkah #madeena #haram #muslim #tauhid #newpost #mercifulallah #mercifulservent #family #samastha #sunni #mujahid #jamath #tabligh #wisdom #knm #ap #ek #muslims #masjid #prayer #dua #dikr #salah #swalath #swalathmajlis #youtube #shorts #reels #trending #trendingshorts #friday #jumua #oneislam #oneislamproduction #1islam #scholors #islamicteaching #islamicstatus #islamika_prabashanangal #islamikaprabashanangal #islamicinitiative #islamic_initiative #anislamicinitiative #initiative #harisbinsaleem #mujahidbalussery #sirajulislambalussery #hussainsalafi #rafeeqsalafi #faisalmoulavi #thajudheenswalahi #arshadtanur #arivinnilav #arivin_nilave_innathe_live #islamikaprabashanagal_new #islamophobia #green #life #always #allah #prophet #assalamualaikum #kids #youth #elder #boys #girls #students #mother #father #brothers #sisters #peace #honest #love #eid #eiduladha #eidmubarak #malayalam #malayalamspeech #news #alwaystrends

Комментарии • 165

  • @godscreation2138
    @godscreation2138 Год назад +51

    ഞങ്ങേൽക്കും ഹിദായത്ത് കിട്ടാൻ കാരണമായ ഉസ്താദ് ആണ് മുജാഹിദ് ബാലുശ്ശേരി

    • @deluxemesaieed9980
      @deluxemesaieed9980 Год назад +2

      Anikum

    • @awadthalangara1609
      @awadthalangara1609 Год назад +1

      മാഷാ അല്ലാഹ്.. 👍.എനിക്കും മാറാൻ സാധിച്ചു ആ സമസ്ത എന്ന ടീം-ൽ നിന്ന്.അൽഹംദുലില്ലാഹ്..,
      സത്യത്തെ കുറേ കാലമൊന്നും മറച്ചു വെക്കാൻ അല്ലേലും സാധിക്കില്ല.💯

  • @ashrafrm7017
    @ashrafrm7017 Год назад +23

    ഒരു ഇസ്ലാമിക പ്രബോധകാന് വേണ്ട അറിവും കഴിവും ഉള്ള മുജാഹിദ് ബാലുശേരിക്ക് അല്ലാഹു അനുഗ്രഹം നൽകട്ടെ.... ആഫിയത്തും ദീര്ഗായുസ്സും നൽകി അനുഗ്രഹിക്കട്ടെ.... ആമീൻ

  • @sirajcedk6581
    @sirajcedk6581 Год назад +21

    ഞാൻ കുറച്ചു നാളുകൾക്ക് ശേഷമാണ് ഇങ്ങനെയുള്ള ബാലുശ്ശേരിയുടെ പ്രസംഗം കേൾക്കുന്നത് പ്രസംഗത്തിൽ നിന്ന് ധാരാളം ഖുർആൻ ആയത്തുകൾ കാണാതെ പഠിച്ചിട്ടുണ്ട്

  • @muhammedhashim4143
    @muhammedhashim4143 Год назад +3

    ഞാനും ഒരു കബർ പൂജക്കാരൻ ആയിരുന്നു മുജാഹിതുകളുടെ യുടൂബ് പ്രെസംഗം കേട്ടാണ് എനിക്കും ബോധം ഉണ്ടായത് അള്ളാഹു നമ്മെ എല്ലാവരെയും ഹിതായത് നൽകി അനുഗ്രഹിക്കുമാറട്ടെ ആമീൻ

  • @ishaqshahid7656
    @ishaqshahid7656 Год назад +11

    Thouheed janangalil ethikkaan ഏറ്റവും കൂടുതൽ പ്രയത്നിച്ച വ്യക്തി maasha allah

  • @shihabuddeenkunjukoya7301
    @shihabuddeenkunjukoya7301 Год назад +19

    بارك الله فيك
    ഉസ്താദേ ദുആ ചെയ്യണം.. തൗഹീദ് എത്തിച്ചു കൊടുക്കാനുള്ള കഴിവ് നൽകാൻ വേണ്ടി..

  • @rafimuhdmuhd2230
    @rafimuhdmuhd2230 Год назад +4

    മൗലവിയുടെ പ്രസംഗം കേട്ടു എത്രയോ സമസ്താകാർ കു ബോധം വന്നിട്ടുണ്ട് Al ഹംദുലില്ലാഹ്

  • @ranjith.p.r8435
    @ranjith.p.r8435 Год назад +8

    അങ്ങയുടെ പ്രസംഗം കേട്ടിരിക്കാൻ നല്ല രസമാണ്.

  • @jesnajubairiyya2915
    @jesnajubairiyya2915 Год назад +15

    തൗഹീദ് കിട്ടുന്നത് അത് അല്ലാഹുവിന്റെ ഏറ്റവും വലിയ അനുഗ്രഹമാണ് സണ്ണിയിൽനിന്നതൗഹീദ് കിട്ടിയവർക്ക് ആത്മനസ്സിലാലാകും

  • @ramlathramla9902
    @ramlathramla9902 Год назад +11

    അല്ലാഹു എല്ലാവർക്കും.ഹിദായത്ത്.നൽകട്ടെ.ആമീൻ..

  • @syedalavikaithakath6918
    @syedalavikaithakath6918 Год назад +5

    മാഷാഹ് അള്ളാഹ് 'അൽഹംദുലില്ലാഹ്

  • @muhammedsajidme5250
    @muhammedsajidme5250 Год назад +4

    jazak Allah khair

  • @abdulazeezazeez5881
    @abdulazeezazeez5881 Год назад +16

    ഇദ്ദേഹം പണ്ഡിതൻ തന്നെയാണ് പക്ഷെ കുറാഫി പണ്ഡിതനല്ല ജാറത്തിൽ പോയി മരിച്ച ആളോടു പ്രാത്ഥിക്കാൻ പറയുന്ന കേരള സമസ്ത സിയാ പണ്ഡിതനുമല്ല. ഇയാൾ വഹാബി പണ്ഡിതനാനൊ എന്ന് ചോദിച കുറാഫിക്കാണ് ഈ മറുപടി

    • @manithan9485
      @manithan9485 Год назад

      മുഹമ്മദ് നബിയും ഖുറാഫികൾക്കെതിരായ ഒരു മുജാഹിദ് ആയിരുന്നു

  • @abduljabbarlebba7796
    @abduljabbarlebba7796 Год назад

    യാ അല്ലാഹ്. ഈമഹാന് ആഫിയത്തുള്ള ദീർഘായുസിനെ കൊടുക്കണേ നാഥാ. ആമീൻ യാറബ്ബൽ ആലമീൻ

  • @sadiqusalmapadukkamannil4247
    @sadiqusalmapadukkamannil4247 Год назад +6

    🥰🥰അൽഹംദുലില്ലാഹ്

  • @theunknowntutor2838
    @theunknowntutor2838 Год назад +4

    masha allah alhumdulillah alhumdulillah alihumdulillah

  • @sainudheenpallikkattil9851
    @sainudheenpallikkattil9851 Год назад +3

    Jazakallah khair

  • @kunchikoyapalliyali407
    @kunchikoyapalliyali407 Год назад +10

    ഞാൻ കുറെ കാലം മൊവുലീ തും റാത്തിബ്യം കൊണ്ട്ണ്ട് നടന്നിരുന്നു ഖുറ് ആൻ പരിഭാഷ പടിച്ചത്തിന് ശേഷമാണ് എനിക്ക് സത്യം മനസിലായത്

  • @ilyasamanath2893
    @ilyasamanath2893 Год назад +11

    Good speech 👍🏻👍🏻

  • @shehinaneeravil390
    @shehinaneeravil390 Год назад

    Jasakallahalkhair🌹🌹🌹

  • @aliakbar8631
    @aliakbar8631 Год назад +1

    Masha Allah

  • @abdullatheef2656
    @abdullatheef2656 Год назад +1

    Masha allah

  • @abdulrazack9884
    @abdulrazack9884 Год назад

    جزاكم الله خيرا

  • @muhammedrefath4347
    @muhammedrefath4347 Год назад

    Màsha Allah

  • @abdulgafoormoozhikkal66
    @abdulgafoormoozhikkal66 Год назад

    جزاك خير

  • @kcummer9566
    @kcummer9566 Год назад

    Alhamdulillah 💯👌💯👌💯👌

  • @musthafamusthafa6721
    @musthafamusthafa6721 Год назад +4

    Goodspeech

  • @abiraja9675
    @abiraja9675 Год назад +3

    👍👍👍

  • @abidhamon1944
    @abidhamon1944 Год назад

    മാഷാഅല്ലാഹ്‌ 🤲🤲👌

  • @muhammadkallarnappi1237
    @muhammadkallarnappi1237 Год назад +10

    ഖബ൪ ആരാധന നടത്തി ഫുഡ് അടിക്കുന്നവരൊട് തഉഹീദ് പറഞ്ഞിട്ട് എന്ത് കാരൃ൦

    • @fayiskp2209
      @fayiskp2209 Год назад

      അല്ലാഹു നമ്മളെ ഏൽപ്പിച്ച ബാധ്യത നിറവേറ്റി.. നമ്മുക്ക് പറഞ്ഞ് കൊടുക്കേണ്ട ബാധ്യത മാത്രമേ ഉള്ളൂ.. ആരെയും നിർബന്ധിക്കുവാൻ പാടില്ലലോ...

  • @abdulgafoormoozhikkal66
    @abdulgafoormoozhikkal66 Год назад

    masha allah

  • @ahmedkoya1965
    @ahmedkoya1965 Год назад +3

    Allahuve kathukollename

  • @rahathkamarudheen7132
    @rahathkamarudheen7132 Год назад

    سبحان الله

  • @abdulkader1455
    @abdulkader1455 Год назад +2

    അസ്സലാമു അലൈക്കും. വിസ്ഡം കൂട്ടായ്മയിലെ ബഹു: പണ്ഡിതന്മാർ പ്രമാണികമായി പറയുന്ന വിഷയങ്ങൾ Follow ചെയ്താൽ ഹിദായത്തിന്റെ പെൻ വെളിച്ചം ലഭിക്കാൻ എളുപ്പം കാരണമാവുന്നതാണ് ഇസ്ലമിനുള്ളിലെ എല്ലാ വിഷയങ്ങളിലും പ്രാമാണമിക ദഅവ പ്രഭാഷങ്ങൾ യൂട്യൂബിൽ തിരഞ്ഞാൽ ധാരളം ലഭിക്കുന്നതാണ്.അള്ളാഹു അനുഗ്രഹികട്ടെ, ആമീൻ.

  • @jamshimullali1365
    @jamshimullali1365 Год назад

    Corect

  • @rasheedbalussery6578
    @rasheedbalussery6578 Месяц назад

    🥰🤝

  • @muhammadirshad629
    @muhammadirshad629 Год назад

    ❤️

  • @rafimuhdmuhd2230
    @rafimuhdmuhd2230 Год назад

    അമീൻ

  • @raziyahassan225
    @raziyahassan225 Год назад +5

    Dua cheyyane usthade 🤲🤲

    • @Herukamahesh
      @Herukamahesh Год назад

      Dua kku Malayalam enthuvade

    • @awadthalangara1609
      @awadthalangara1609 Год назад

      @@Herukamahesh dua-പാർത്ഥന

    • @Herukamahesh
      @Herukamahesh Год назад

      സർവശകതനായ ദൈവത്തിന് എല്ലാം അറിയാമല്ലോ..!! അല്ലേ????
      പാവത്തിനെ എന്തിനാ ഇങ്ങനെ dua ചെയ്തു ബുദ്ധിമുട്ടിക്കുന്നത്...!!!!
      Let him do what he feels like doing....just obey , 😂

    • @awadthalangara1609
      @awadthalangara1609 Год назад

      @@Herukamahesh oho.., id parayaanaayirunno.. Ee valanja vazi.islaamine.. Vimarshicha chilar pinneed islaam sweegarichittund.Venamengil.. Youtublokke kittum.zakir naik, ahmad deedaat speches okke kett nokku.World's fastest growing religion edenn koodi onn search cheid nokk google-lil, appo manassilaavum egadesham ellaam.allaade parihaasam ad ellaavare kondum pattum. Ok

    • @Herukamahesh
      @Herukamahesh Год назад

      @@awadthalangara1609 ex-muslim community is also a fastest growing one ....see essense and nuronez , Jabbar master and jamita thachers videos...
      The number doesn't mean anything bro ..Try to understand why ?? And stop blindly believing anything... because there are more than 4300 religions on earth..many kitabs...many believes... which is true????
      In the end you will find out religion is just a scam....A tool to control people in name of an imaginary concept called God
      If J.K Rowling had written Harry Potter in 8th century HARRY potter could have been a competitive religion 😂
      In developed countries like Finland,Sweden n all...most of people are aethist..they sold most of their churchs to make hotels n museums..
      Because they now KNOW..all these were assumptions, imaginations of tribals to control the society as they din had any law n constitution to follow..so they cook it up..and still you believe it ,,,😂😂😂

  • @MohammedMohammed-nx3ci
    @MohammedMohammed-nx3ci Год назад

    Assalamu Alaikkum,Allahu ghafiyathulla Aayusum nalkatte,Qtaril nammal nerit ariyavunnavaran Aliyan samd Rasheed,ammoashan,elavareyum,Deen manasilakan thudangiyath usthath vazhi,alhamdulillah enikkum kudumbathinum duaa cheyyane

  • @godscreation2138
    @godscreation2138 Год назад +3

    Theerchayayum

  • @Hamza_p
    @Hamza_p Год назад

    പുളി

  • @mbk272USA
    @mbk272USA Год назад +1

    ❤❤😂ഉസ്താദെ നിങ്ങൾ പ്രസംഗിക്കുമ്പോൾ എന്തിനാണ് പ്രധാനപ്പെട്ട വാക്കുകൾ പറയുമ്പോൾ ശബ്ദം കുറക്കുന്നത്???

  • @ameentk4282
    @ameentk4282 Год назад

    ഇതിൻറെ ഫുൾ ലിങ്ക് കിട്ടുമോ

  • @mohamedhaneefak6966
    @mohamedhaneefak6966 Год назад

    അകലെ ജനങ്ങൾക്കും നല്ല മലയാളം അറിയുന്ന ആളുകൾക്ക് മാത്രം

  • @noushadmohd8148
    @noushadmohd8148 Год назад +1

    ഞാൻ പറഞ്ഞത്കൊണ്ട്, ചെയ്തത് കൊണ്ട് എന്ന "വിശാസം 'എന്താ

  • @mohammedrafeekanothiyil2791
    @mohammedrafeekanothiyil2791 Год назад

    തർക്കമില്ല.. അനുഗ്രഹീത പ്രഭാഷകൻ തന്നെ... വിവാദ പ്രസ്താവന/പരാമർശങ്ങൾ മാറ്റി നിർത്താൻ ശ്രമിക്കണമെന്ന് അപേക്ഷ.....

  • @jeevanguggu3137
    @jeevanguggu3137 Год назад

    Plz watch senastian bros channel anil ayyappan bros and anil kodithottams channel .
    Please plz mujahid come for a.debate with Sebastian bro.
    We beg u plz.come.for a factual debate with references.

  • @dsbooks8627
    @dsbooks8627 Год назад

    ഇത് ഇരുത്തി ചിന്തിപ്പിക്കുന്നതല്ല. കിടത്തി ചിന്തിപ്പിക്കുന്നതാണ്. ആകെ മൊത്തം ഫ്ലാറ്റാകാം.

  • @noushadmohd8148
    @noushadmohd8148 Год назад

    ലല്ലാഹി =അല്ലാഹു എന്ന് വായിക്കുക

  • @gazzaliip8683
    @gazzaliip8683 Год назад +1

    മുജാഹിദു വിഭാഗത്തിൽ ഭിന്നിപ്പിണ്ടാക്കുന്നതിൽ വലിയ പങ്കു വഹിച്ചത് ഇയാളാണ് എന്നിട്ടാണ് ഐക്യത്തെക്കുറിച്ചും തൗഹീദിനെക്കുറിച്ചും വാചാ ലാ നാകു ന്നത്

  • @basheerom4229
    @basheerom4229 Год назад +2

    എന്തിനാ നമ്മൾക്കു മുജാഹിദ് ജമാഹത് സുനി ek ap???

    • @manithan9485
      @manithan9485 Год назад

      സുന്നി ജമാഅത്ത് മുജാഹിദ് വഹാബി സലഫി .... എല്ലാം ഒന്ന് തന്നെയാണ് . എല്ലാം മുസ്ലിംകൾ ആണ്
      AP , EK , സമസ്ത ഇവയെ കുറിച്ച് അറിയില്ല ... കാരണം അവർ ഖുറാഫാത്ത് , ബിദ്അത്ത് , ഷിർക് എല്ലാം പ്രചരിപ്പിക്കുന്നവരാണ്
      അല്ലാഹു അല്ലാത്തവരെയും വിളിച്ച് പ്രാർത്ഥിക്കാം എന്ന് പഠിപ്പിക്കുന്നവരാണ് . അത് മുഹമ്മദ് നബി ( സ്വ ) യുടെ അധ്യാപനത്തിനെതിരാണ്

    • @awadthalangara1609
      @awadthalangara1609 Год назад

      @@manithan9485 ആദ്യം അല്ലാഹു സൃഷ്ടിച്ചത് aadam nabi(a.s)ne alle..?? Aadam nabi(a.s)muslimaayirunnille..??
      Pinne engane.. Pinneyulla madangal, jaadi ellaam vannu.. Enn chidichaaladiichaal madiyaavum.

  • @vadasseriathujoseph1900
    @vadasseriathujoseph1900 Год назад

    സത്യം പറയാത്ത മനുഷ്യൻ. അല്ലെങ്കിൽ ഖുർആൻ വായിച്ചിട്ടില്ലാത്ത മനുഷ്യൻ. അതല്ലെങ്കിൽ ഒരു അലക്കുകരൻ.

  • @noushadmohd8148
    @noushadmohd8148 Год назад

    നിശ്ചയം എല്ലാ "ഖുവ്വതും "അല്ലാഹുവിന് മാത്രം ബാലുശ്ശേരി, ഇതിലെ തൗഹീദ് &ശിർക്ക് എങ്ങിനെ

    • @shafikmshafikm5655
      @shafikmshafikm5655 Год назад +1

      അല്ലാഹുവിന്റെ കഴിവുകൾ സൃഷ്ടികൾക്കുണ്ടാവില്ല അങ്ങിനെ വിശ്വസിച്ചാൽ അത് ശിർക്കാവും ലോകം നിയന്ത്രിക്കുന്നവൻ അല്ലാഹുവാണ് അവന് മാത്രമേ അതിന് കഴിയൂ ( ലോകം നിയന്ത്രിക്കുന്നത് ഔലിയാക്കളാണന്ന് പറയുമ്പോൾ അത് അല്ലാഹുവിന് പങ്കാളികളെ നിശ്ചയിക്കലാണ് ) അത് ശിർക്കാവും ലോകത്ത് ആദ്യമായി ശിർക്ക് വന്നത് സ്വാലിഹീങ്ങൾ ആരാധിക്കപെട്ടപോഴാണ്

  • @abbaskodithodi6791
    @abbaskodithodi6791 Год назад

    പണ്ഡിതന്‍ മാരെ ഇലാഹുന്ന ശിര്‍ക്ക് എന്താണന്ന് 2002ന് ശേഷം
    ഏതെങ്കിലും മൗലവി മാര് സമൂഹത്തോട് പറയാറുണ്ടോ ? ഇല്ലാ കാരണം .. എന്തായിരുന്നു ...

  • @abbaskodithodi6791
    @abbaskodithodi6791 Год назад

    അദിയ്യ് ഗോത്ര ക്രൈസ്തവരുടെ ശിര്‍ക്ക് പഠിച്ച് ജെനെങ്ങളോട് പറയാത്ത കാലത്തോളം ഒരു മൗലവി മാരും അനുയായികളും യധാര്‍ത്ഥ തൗഹീദ് പഠിക്കാതെ അദിയ്യ് രണ്ടാമത് സ്വീകരിച്ച മത ആദശത്തിലേക്കാണ് മൗലവിമാരും ഇന്ന് ജനങ്ങളെ വഴിപിയപിച്ച് കൊണ്ട് പോവൂന്നത്

  • @rijubalan6450
    @rijubalan6450 Год назад

    Please mind your own religion and speech, don't compare other religions find mistake in it.

  • @hakeemhakeem1423
    @hakeemhakeem1423 Год назад

    ഹർഫിന്റ സ്വിഫത്ത് തെറ്റാതെ ഓതാൻ പഠിച്ചിട്ടില്ലേ മൗലവി

  • @raibasheer7342
    @raibasheer7342 Год назад

    സംഗീതം ഗീതം

  • @aboobackerthazhathel815
    @aboobackerthazhathel815 Год назад

    ബഹുമാനപ്പെട്ട ബാലുശ്ശേരി മൗലവി സാഹിബ് മുജാഹിദ് മൗലവി അവസനിലയിൽ എന്ന് യൂട്യൂബിൽ സെർച്ച് ചെയ്താൽ ഒരു പ്രസംഗം കേൾക്കാം ദയവുണ്ടായി താങ്കൾ അത് ഒന്ന് കേൾക്കുക തെറ്റുകൾ തിരുത്തി മുന്നോട്ടുപോകാം

  • @askerali5230
    @askerali5230 Год назад

    പ്രസംഗിച്ചു നടക്കുന്ന ആളുകൾ അവരവർക്ക് ഇഷ്ടമുള്ള അർത്ഥങ്ങൾ പറഞ്ഞു നടക്കുന്നു. എത്ര പ്രസംഗിച്ചു നടന്നീട്ടും കേരളത്തിൽ മുസ്ലിം ചെറുപ്പക്കാർ മുഴുവൻ തലതിരിഞ്ഞു പോകുന്നു. മദ്യവും മയക്കുമരുന്നും പെണ്ണ് പിടുത്തവും എവിടെയാണ് നിങ്ങൾക്ക് പിഴച്ചത്. പ്രസംഗിച്ചു നടക്കുന്നവർ സ്വയം വിലയിരുത്തട്ടെ.

  • @brain7636
    @brain7636 Год назад +1

    الحمدلله

  • @pmsdragonfruit
    @pmsdragonfruit Год назад

    സൈനുദ്ധീൻ മഖ്ദൂമിന് ഖുർആൻ പരിഭാഷയുണ്ടോ?
    വാക്ക് പിഴവായിരിക്കും.
    വാക്ക് പിഴവിൽ പിടിച്ചു കയറണ്ട.

  • @believersfreedom2869
    @believersfreedom2869 Год назад +1

    പരി.ബൈബിളിൽ കർത്താവായ ക്രിസ്തു അരുളി ചെയ്യുന്നു " ഞാൻ വഴിയും സത്യവും ജീവനുമാകുന്നു! ഞാനും പിതാവും ഒന്നാകുന്നു! ലോകത്തെ ദൈവസ്നേഹം എന്നാണെന്നു കാണിച്ചു കൊടുത്ത കർത്താവായ ക്രിസ്തുവിന് എന്നേക്കും മഹത്വം!!

    • @jabbarp4313
      @jabbarp4313 Год назад +3

      താങ്കൾ പറഞ്ഞ "മഹത്വം"ഏകനായ അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതാണ്....

    • @ummerummer7733
      @ummerummer7733 Год назад

      മറിയം: ഇമ്രാൻ ഇവർ ആരോട് പ്രാർത്ഥിച്ചു

    • @ummerummer7733
      @ummerummer7733 Год назад

      ക്രിസ്തു ആരോട് പ്രാർത്ഥിച്ചു

  • @abdulsathar367
    @abdulsathar367 Год назад

    ചില യുവതി പർദ്ദ ധരിക്കില്ല - 70 വയസ്സ് കഴിഞ്ഞ ഉമ്മാക്ക് പർദയും - നിഖാബും അതാണോ മുജാഹിദ്?.

  • @SIMDAWAISLAMICMISSION
    @SIMDAWAISLAMICMISSION Год назад +1

    സൈനുദ്ധീൻ മഖ്ദൂമി തങ്ങൾ ഖുർആൻ പരിഭാഷ എഴുതീട്ടില്ല. കളവ് പറഞ്ഞ് ജനങ്ങളെ പറ്റിക്കാനുള്ള ബാലുവിന്റെ കഴിവ് നാം സമ്മതിക്കുക തന്നെ വേണം.

  • @Kunjumon-rr6uz
    @Kunjumon-rr6uz 5 месяцев назад

    ബാലു... ഡമ്പ് പറഞ്ഞു പറഞ്ഞു... ഇനി എന്നാ ഒരു സത്യം പറയുക...? നിങ്ങളെ സഹിക്കുന്ന ഭാര്യമാരെ സമ്മതിക്കണം.. 😀

  • @optionkumar5461
    @optionkumar5461 Год назад

    Tanne taan pokki pokki avasana Rasool aavo?

  • @abdulrahiman8733
    @abdulrahiman8733 Год назад

    Pottatharthinu kiyum kalum molachal adu ithuarkum

  • @optionkumar5461
    @optionkumar5461 Год назад

    Nee okke eppolan manushyanuga

  • @askar-areechola786
    @askar-areechola786 Год назад +1

    സകല മുസ്ലിംകൾക്കുമോ..???????

  • @mohammedhaneef4572
    @mohammedhaneef4572 Год назад +1

    🤣🤣🤣🤣 eee padu jahilinde prasangam aano? Munafiq khayis ... Chiripich kalanju title kanumbol

    • @awadthalangara1609
      @awadthalangara1609 Год назад +1

      Mujaahid-stage പ്രഭാഷണം നടത്തുമ്പോൾ കല്ലെറിയാൻ നിന്നവർ ഇന്ന് മുജാഹിദിൽ ഉണ്ട്. Ok. സത്യത്തെ കുറേ കാലമൊന്നും മൂടി വെക്കാൻ സാധിക്കില്ല സഹോ..

  • @joshi.a.tthilakan5607
    @joshi.a.tthilakan5607 Год назад

    ഉസ്താ ദെ കലിമ മാത്രം ചൊല്ലിയായാൽ മാത്രം മതിയോ അറ്റം മുറിക്കണ്ടെ ?

  • @latestone4383
    @latestone4383 Год назад

    ഇതാണ് തീവ്ര വാദം 🤣, മറ്റുള്ള വിശ്വാസികളുടെ മനസ്സമാധാനം തകർക്കുക,

  • @abdulazeez-zf8dq
    @abdulazeez-zf8dq Год назад

    Eppol kalpanikku poovarillee ?

  • @noushadmohd8148
    @noushadmohd8148 Год назад +1

    സഹായം അല്ലാഹുവിനോട് "മാത്രം"അല്ലേ ലല്ലാഹിവിന് മരിച്ചവരോട് മാത്രം അല്ല ജീവിച്ചിച്ചിക്കുന്നവവോടും ചോദിച്ചാൽ പ്രശ്നം ഇല്ലേ?!!!

  • @aboobackerthazhathel815
    @aboobackerthazhathel815 Год назад

    ബഹുമാനപ്പെട്ട ബാലുശ്ശേരി മൗലവി സാഹിബ് അൽ കഹ്ഫ് സൂറത്തിൽ ഹിളർ നബി അലൈസലാം മൂസാ നബി അലൈസലാമിന് മറഞ്ഞ കാര്യങ്ങൾ വിവരിച്ചു കൊടുത്തത് വളരെ വ്യക്തമായി പറയുന്നുണ്ടല്ലോ മൗലവി സാഹിബ് സർവ്വശക്തനായ അള്ളാഹു സുബ്ഹാനവുതാല കഴിവ് കൊടുത്തിട്ടുള്ള വ്യക്തികൾക്ക് അമാനുഷികമായ കഴിവുകൾ പ്രകടിപ്പിക്കാൻ പറ്റും എന്ന് വളരെ വ്യക്തമല്ലേ മൗലവി സാഹിബ് കറാമത്തുകളും മുഅജിസത്തുകളും സത്യമല്ലേ മൗലവി സാഹിബ് പണ്ഡിതന്മാരെ കുറ്റം പറയുന്നത് നിർത്തുക മൗലവി സാഹിബ് താങ്കളുടെ പ്രസംഗം കൊണ്ട് സക്കറിയ സ്വലാഹി അവർകളുടെ പ്രസംഗങ്ങൾ കൊണ്ടും സുന്നി പണ്ഡിതന്മാർ ഓതി പഠിച്ചത് കൊണ്ട് ആയതുകൊണ്ട് തൗഹീദിൽ കുടുങ്ങിയമുദാഹിദ് പ്രസ്ഥാനം എന്നും അനസ് മൗലവിയുടെ തൗബ എന്നും യൂട്യൂബിൽ സെർച്ച് ചെയ്തു തെറ്റുകൾ തിരുത്തി തൗബ ചെയ്തു മടങ്ങാം നാഥൻ തുണക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @abdurahmantp1700
    @abdurahmantp1700 Год назад +1

    Aatadionnevettikkode
    Nabitadivettiyirinnu

  • @faisalckck5659
    @faisalckck5659 Год назад

    പ്രിയപ്പെട്ട ഉസ്താതെ
    EX മുസ്ലിംകൾ ഉണ്ടാവാനുള്ള പ്രധാന കാരണം നിങ്ങളെ പ്പോലുള്ള ഉസ്താദുമാരാണ്. നിങ്ങൾ ഈ ലോകത്തു നടക്കുന്ന ഒരുകാര്യവും അറിയുന്നില്ല. ഈ ലോകത്തു ആവശ്യമുള്ള കാര്യങ്ങൾ മുസ്ലിംകൾക്ക് പറഞ്ഞു കൊടുക്കുന്നില്ല. സ്വർഗ്ഗം നരകം, ഖബർ & ലോകാവസാന ദിനം, ഈ മൂന്നു വിഷയങ്ങളെ കുറിച്ച് മാത്രമാണ് നിങ്ങൾ പഠിപ്പിക്കുന്നത്.
    ഞാൻ ഈയിടെ കുറച്ചു
    EX മുസ്ലിംകളോട് സംസാരിച്ചു.
    അവർക്ക് ചിലകാര്യങ്ങൾ പറഞ്ഞു കൊടുത്തു. അതോടെ അവർ വീണ്ടും ഇസ്‌ലാമിലേക്ക് വന്നു.
    ഞാൻ അവർക്ക് പറഞ്ഞുകൊടുത്തത് മറ്റൊന്നുമല്ല, ഹിന്ദു മതത്തിലെ ജാതിവെറിയെ കുറിച്ചാണ്. അടുത്ത തലമുറ ഒരു ജാതിയിൽ പെട്ട് ഉഴലും. ഹിന്ദുമതിലെ ജാതി വ്യവസ്ഥയിൽ കീഴാള ജാതിക്കാർക്ക് ഒരു വിലയുമില്ല.
    ഇന്ത്യൻ പ്രസിഡന്റ് പോലും ജാതി വെറിക്ക് ഇരയായി നായരിൽ താഴ്ന്ന എട്ടോളം ജാതികളുണ്ട്. വിശ്വകർമ്മ ,ഈഴവ തീയ്യ മണ്ണാൻ , പറയ, പുലയ, അരയ...Etc.. ഇവയിലേക്കാണ് നിങ്ങൾ പോകുന്നതെങ്കിൽ ഈ ലോകത്തുതന്നെ നിങ്ങൾ നരകിക്കും. നിങ്ങളുടെ മക്കൾക്ക്
    എല്ലാ മേഖലകളിലും അവസരം നിഷേധിക്കും.
    ജാതി വ്യവസ്ഥയുടെ ഭീകരത അറിയണമെങ്കിൽ ഓരോ ദിവസവും എത്ര ജാതി വെറി കൊലകൾ നടക്കുന്നു എന്നൊന്ന് പഠിച്ചാൽ മതി.
    ഇതുമാത്രം നിങ്ങൾ നമ്മുടെ സമുദായത്തിനു പറഞ്ഞു മനസ്സിലാക്കി കൊടുത്താൽ മതി.
    നമ്മുടെ സമുദായത്തെ ഈഴവരുടെ പാളയത്തിൽ എത്തിക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. അത് അനുവദിച്ചുകൂടാ. നമുക്ക് എല്ലാവരെയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന
    നല്ല മുസ്ലിംകളായിത്തന്നെ നിലനിൽക്കുന്നതാണ് നല്ലത്.
    അതിനു നിങ്ങളുടെ സ്ഥിരം
    പരലോക വിഷയം പോരാ.
    മുസ്ലിംകളെ വഴിപിഴപ്പിക്കുന്നതും
    സപ്പോർട്ട് ചെയ്യുന്നതും കീഴാള ജാതിക്കാരാണ്. അത് അവരുടെ ചാനലുകൾ ശ്രദ്ധിച്ചാൽ അറിയാം.
    സത്യത്തിൽ EX മുസ്ലിംകൾ ചെയ്യുന്നത് ഉയർന്ന ജീവിത നിലവാരം പുലർത്തുന്ന മുസ്ലിം പെൺകുട്ടികളെ വീട്ടിൽ നിന്നിറക്കി തീയ്യനും ആശാരിക്കും പറയനും എത്തിച്ചു കൊടുക്കുകയാണ് .😞
    നമ്പൂതിരി മേനോൻ നമ്പീശൻ നമ്പ്യാർ തുടങ്ങിയ ഉയർന്ന ജാതിക്കാർ ഇത്തരം സംഘടനകളിലോ പ്രവർത്തനങ്ങളിലോ ഇല്ലാ എന്നുള്ളതാണ് സത്യം.
    പിണറായിയുടെ മകളെ ഒരുകോടി കൂടെകൊടുത്താലും ഒരു ഉയർന്ന ജാതിക്കാരൻ കേട്ടൂല.എന്ന് മുസ്ലിംകൾക്ക് മനസ്സിലാക്കാനുള്ള ബുദ്ധിയില്ല. ഒരു നായർപോലും കിട്ടുകയില്ല.
    പിണറായി വിജയൻറെ രണ്ടാം വരവിനു ശേഷം ധാരാളം മുസ്ലിം വിരുദ്ധ യൂട്യൂബ് ചാനലുകൾ
    ഉണ്ടായിട്ടുണ്ട്. ഇവയുടെ പുറകിൽ
    പ്രവർത്തിക്കുന്നത് മുഴുവൻ
    യുക്തിവാദി സംഘങ്ങളാണ് . കേരളത്തിലെ യുക്തിവാദികൾക്ക് പിന്നിൽ ഈഴവ മാർക്സിസ്റ്റ് കാരാണ് . മുസ്ലിംസിനെ വംശീയാധിക്ഷേപം നടത്താൻ മാത്രമാണ് ഇത്തരം ചാനലുകൾ പ്രവർത്തിക്കുന്നത്.
    പിണറായിയും അദ്ദേഹത്തിൻറെ ഈഴവ സമുദായവും ഉദ്ദേശിക്കുന്നത്. മുസ്ലിംകളെ
    ഒന്നുമല്ലാതാക്കി ഈഴവരിലെ ലയിപ്പിക്കലാണ്.
    ലക്‌ഷ്യം : 4000 വർഷ പഴക്കമുള്ള ജാതി വ്യവസ്ഥയിലേക്ക് മുസ്ലിംകളെ വലിച്ചിഴക്കലാണ് .
    മാർക്സിസ്റ്റു സപ്പോർട് T.V ചാനലുകളും ഇതുതന്നെയാണ് ചെയ്യുന്നത് .
    ഷഫിനാ ബീവി , ജാമിത ടീച്ചർ
    ആരിഫ് ഹുസൈൻ തെരുവത്ത് . തുടങ്ങിയവരുടെ ചാനലുകൾ
    ശ്രദ്ധിച്ചാൽ നിങ്ങൾക്കും മനസ്സിലാകും.
    പല വിഡിയോകളിലും കേസ്സെടുക്കാനുള്ള വകുപ്പുകൾ
    ഉണ്ടായിട്ടും, കേസെടുക്കാത്ത
    പിണറായി സർക്കാർ ചെയ്യുന്നത്
    ഇസ്‌ലാമോ ഫോബിയ വളർത്തുകയാണ്.
    കമ്മ്യുണിസത്തിന്റെ ഈറ്റില്ലമായ റഷ്യയിൽ പോലും മുഹമ്മദ് നബിയെ അവഹേളിച്ചാൽ അകത്താവും.
    പിണറായി രാജാവിന് അടുത്ത തെരഞ്ഞെടുപ്പിൽ തിരിച്ചടി കൊടുക്കാനും മുസ്ലിംകൾക്ക് കഴിയണം.
    ഇടതായാലും വലതായാലും സ്ഥാനാർത്ഥി ഈഴവനാണെങ്കിൽ വോട്ടില്ല എന്നു തീരുമാനിക്കണം.
    പിന്നെ പണ്ഡിതന്മാരോട് പറയുവാനുള്ള മറ്റൊരു കാര്യം
    ആത്മഹത്യാ ഏറ്റവും കുറവുള്ള മുസ്ലിം സമുദായത്തിൽ ഈ ഇടെയായി കുറെ പെൺകുട്ടികൾ തുടർച്ചയായി ആത്മഹത്യ ചെയ്തു. നിങ്ങൾ അതിനെക്കുറിച്ചൊരു അന്വേഷണമോ പഠനമോ നടത്തിയോ...? ഇല്ല !
    എല്ലാ വിഭാഗം മുസ്ലിം നേതാക്കന്മാരും പണ്ഡിതന്മാരും
    ഉസ്താദുമാരും ഈ സമുദായത്തിന്റെ ചോരകുടിച്ചു
    വളരുകയാണ്. അല്ലാതെ സമുദായം ഇന്ന് നേരിടുന്ന പ്രശ്നങ്ങളിലേക്ക് ഒന്ന് എത്തിനോക്കുന്നു പോലുമില്ല.
    നല്ലവരായ ചില ഹൈന്ദവ ക്രിസ്റ്റീയ
    വ്യക്തികളാണ് ഇപ്പോൾ ഈ സമുദായത്തിന് ആശ്വാസം നൽകുന്നത്.
    എത്ര ബിരിയാണിയും നെയ്ച്ചോറും പോത്തിറച്ചിയും കോഴി ചുട്ടതും പത്തിരിയും ഞങ്ങൾ നിങ്ങൾക്ക് തന്നു. 😢ഈ സമുദായത്തിന് വേണ്ടി നിങ്ങൾക്കും എന്തെങ്കിലും ചെയ്തൂടെ .... PLEASE
    ദുആരക്കണ്ടാ.... അത് ചെയ്യാൻ ഞങ്ങൾക്കും അറിയാം.
    Faisal B.KC.

  • @joshi.a.tthilakan5607
    @joshi.a.tthilakan5607 Год назад +1

    പർവ്വതം പൊട്ടി പിളരാൻ ഖുർ: ആൻ ,എന്താ ആറ്റം ബോംമ്പാണോ ?ബാലു അണ്ണാ ?

    • @commentveeran164
      @commentveeran164 Год назад

      അയാൾ സത്യമാണ് പറഞ്ഞത്,അതിൽ എഴുതിയത് കേട്ടാൽ ഭയപ്പാട് വരാതിരിക്കുമോ?മനുഷ്യത്വം ഉള്ളവർ എല്ലാം ഭയപ്പെേടും.

    • @ummerummer7733
      @ummerummer7733 Год назад

      വായിച്ച് നോക്ക്

    • @ummerummer7733
      @ummerummer7733 Год назад

      ഹൃദയം തുറക്കും ഇൻഷാ അല്ലാഹ്

    • @ummerummer7733
      @ummerummer7733 Год назад

      ഹിദായത്ത് കിട്ടട്ടെ ആമീൻ

  • @aboobackerthazhathel815
    @aboobackerthazhathel815 Год назад

    ബാലുശ്ശേരി മൗലവി താങ്കൾ പണ്ഡിതന്മാരെ കുറ്റം പറയുന്നത് നിർത്തുക ഖുർആൻ ഇറങ്ങിയിട്ടുള്ളത് ഓരോ സന്ദർഭങ്ങളിൽ ആണ് റസൂൽ കരീം സ്വല്ലല്ലാഹു അലൈഹി വസല്ലമ തങ്ങൾ അല്ലാഹുവിൻറെ പ്രവാചകനാണ് എന്ന് വിശ്വസിച്ചിട്ടില്ല എന്ന് മാത്രമല്ല റസൂൽ കരീം സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങളെ അതിക്രൂരമായി ആക്രമിച്ച മുശ്രിക്കീങ്ങൾക്ക് ഇറങ്ങിയ ആയത്തുകൾ സന്ദർഭങ്ങൾ നോക്കാതെ ദുർവ്യാഖ്യാനിക്കുന്നു ഖുർആൻ പരിഭാഷയിൽ കുടുങ്ങിയ മുജാഹിദ് പ്രസ്ഥാനം എന്ന് യൂട്യൂബിൽ സെർച്ച് ചെയ്തു മുജാഹിദ് പണ്ഡിതന്മാർ തന്നെ പറയുന്നത് കേട്ട് പഠിക്കുക ബാലുശ്ശേരി മൗലവിക്ക് അനസ് മൗലവിയുടെ മറുപടി എന്ന് യൂട്യൂബിൽ സെർച്ച് ചെയ്തു കാണുക തെറ്റുകൾ തിരുത്തുക

  • @hopefully917
    @hopefully917 Год назад +1

    ബാലു അണ്ണാ . നിങ്ങൾ
    രക്ഷപ്പെടുമോ?

    • @sahidhach2973
      @sahidhach2973 Год назад +3

      ഇത് കേട്ടിട്ട് തന്നെ യാണോ താങ്കൾ ഇങ്ങനെ വിളിക്കുന്നത്, ഈ വിളി ബാലുശ്ശേരി പൊരുത്തപ്പെടാതെ അള്ളാഹു പൊരുത്തപ്പേടിയുകയില്ല,

    • @fayiskp2209
      @fayiskp2209 Год назад +2

      ജാറം കെട്ടിപ്പിടിച്ച് നടക്കുന്ന ആളുകളാണ് ബാലുശേരിയോട് നിങ്ങൾ രക്ഷപ്പെടുമോ എന്ന് ചോദിക്കുന്നത്.. മനുഷ്യനായാൽ ലേശം നാണവും മാനവും.. ഉള്ളുപ്പും വേണം...

    • @tochpix395
      @tochpix395 Год назад

      ഓഹോ 😂

    • @tochpix395
      @tochpix395 Год назад

      @@fayiskp2209 🤫

  • @saithalaviaji7671
    @saithalaviaji7671 5 месяцев назад

    അന്തവിശ്വാസം പരത്തുന്ന വൻ ജിന്നരികളും സിഹ്ർകാരു കണ്ണേർ കാരും നല്ല ശിർക്കൻ മാർ തൗഹീത് പറയുന്നു കൂടെ അന്തവിശ്വാസവും

  • @muhmmadali2602
    @muhmmadali2602 Год назад

    വിടൽ കുഞ്ഞാപ്പു. അനേകമാളുകൾക്കു ഫിത്നയും ഫസാധും പഠിപ്പിച്ചു അ ധാർമികയിലേക്ക് നയിച്ച ഇ ബ്‌ലീസിന്റെ പിൻഗാമി.....

  • @mansoormu5855
    @mansoormu5855 Год назад

    പച്ച കള്ളം

  • @abdulnasir2695
    @abdulnasir2695 Год назад +5

    സകല ജിന്ന് കളെയും ചിന്തിപ്പിക്കുന്ന ബാലേട്ടൻ kasarth🤣

    • @sabithriyas6492
      @sabithriyas6492 Год назад

      കാന്ത മതത്തേ മാത്രം കാതോർക്കുന്നവർക്. നന്മ തിരിച്ചറിയാൻ കഴിയില്ല

    • @abdulnasir2695
      @abdulnasir2695 Год назад

      @@sabithriyas6492 അല്ല രമണാ നന്മ തിരിച്ചറിഞ്ഞ ജിന്ന് ജാഹിൽ... മുജ ഗ്രൂപ്പിൽ ഏതാണ് മുസ്ലിം എന്ന് സ്ഥിരീകരിച്ചോ 🤪

    • @jahfarkhan5152
      @jahfarkhan5152 Год назад +1

      Abdul Nasir alle? നായരല്ലല്ലേ?

    • @jafferkuttimanu2884
      @jafferkuttimanu2884 Год назад

      Bharath mathaki jai ennu kekkumbol thoottai churukkunna balu****

    • @abdulnasir2695
      @abdulnasir2695 Год назад

      @@jahfarkhan5152 ജാഹിലുകളെ കണ്ണിൽ എല്ലാം നായരും പാണനും 🤤അതുകൊണ്ടാലേയോ ബാലേട്ടനാണ് യഥാർത്ഥ മുസ്ലിം എന്ന് ബാലു സൊന്നത്.... താനും തഥയ് വ

  • @muhamedziyad4166
    @muhamedziyad4166 Год назад

    ഭയങ്കര സന്തോഷമാണ്, ഇത്രയും നല്ല ഒരു വിശ്വാസ സംഹിത കയ്യിൽ കിട്ടിയ താങ്കളൊക്കെ ഒരു ളയീഫായ ഹദീസും കൊണ്ട് വന്ന്, ബാലരമയിലെ മായാവിക്കഥയെ വെല്ലുന്ന ജിന്ന് കഥകൾ പടച്ച് വിട്ട്, ഏത് രോഗത്തിനും ജിന്ന് ചികിൽസ കൊടുക്കാൻ സലഫി പള്ളികള് കേന്ദ്രീകരിച്ച് തൗഹീദിന്റെ റുഖിയ കേന്ദ്രങ്ങൾ തുടങ്ങാൻ ആഹ്വാനം ചെയ്‌ത ആളല്ലേ താങ്കൾ??? നിങ്ങൾക്ക് അതിൽ പ്രവാചകന്റെ(സ)മാതൃകയുണ്ടോ സഹോദരാ?? എല്ലാം ഖുർആനിലേക്കും സുന്നത്തിലേക്കും മടക്കുന്ന താങ്കൾക്കെങ്ങിനെ ജിന്നിറക്കൽ പരിപാടിക്ക് വേണ്ടി പ്രവർത്തിക്കാൻ കഴിയുന്നു..???

    • @faminfavas
      @faminfavas Месяц назад

      സഹോദരാ ഒരു വർഷകഴിഞ്ഞു നിങ്ങളുടെ കമെന്റ് ഇവിടെ ഉണ്ട്. നിങ്ങൾ പറഞ്ഞ രൂപത്തിൽ കേരളത്തിൽ ഉള്ള ഒരു സെന്റർ നമ്പർ ഒന്ന് ഇവിടെ അയകുമോ ഒരു ജിന്നിനെ ഇറക്കാനാ

  • @mohamadali988
    @mohamadali988 Год назад

    ഇവനെ കണ്ടാൽ ഉള്ള ഇമാനും പോവും

  • @najeebas5688
    @najeebas5688 Год назад +1

    എത്രയും വിശുദ്ധമായ ഖുർആൻ കയ്യിൽപിടിച്ചുകൊണ്ട് പരസ്പരം പോരാടിക്കുവാൻ നിങ്ങൾക്കൊന്നും ഒരു ലജ്ജയും തോന്നാത്തതിലാണ് സങ്കടം

    • @Muneerthayyil
      @Muneerthayyil Год назад +2

      തിന്മക്കെതിരെയുള്ള പോരാട്ടമാണ് ഖുർആൻ

  • @fazalfams9776
    @fazalfams9776 Год назад +2

    സകല വഹാബികളും എന്ന് പറ ഇവൻ ആരാ പണ്ഡിതൻ ആണോ 🤣

    • @isuismail3956
      @isuismail3956 Год назад +6

      പിന്നെ ആരാ പണ്ഡിതൻ??ശവ കുടിരത്തിൽ പോയി പ്രാർത്ഥിക്കാൻ പറയുന്നവനാണോ

    • @koulath9686
      @koulath9686 Год назад +1

      നിനക്ക് മനസ്സിൽ ആവൂല

    • @koulath9686
      @koulath9686 Год назад +1

      പണ്ഡിതൻ ആരെന്നു, മനസ്സിൽ ആക്കുന്ന ആളുകൾ ഉണ്ടാവും

    • @user-ti7rh8wc7t
      @user-ti7rh8wc7t Год назад +4

      എന്നെ കുറഫത്തിൽനിന്ന് രക്ഷിച്ച യഥാർത്ഥ pandithan 🤲

    • @nabeelp3747
      @nabeelp3747 Год назад +2

      ജനങ്ങളെ ശിർക്ക് ലേക്ക് കൊണ്ടുപോയി, അവരുടെ പൈസ നക്കി വിലപിടിപ്പുള്ള കാർ, വിട് ഓക്കേ വാങ്ങി ആർഭാട ജീവിതം നടത്തുന്നവരല്ലേ നിങ്ങളുടെ പണ്ഡിതമാർ.

  • @Kaalan830
    @Kaalan830 Год назад

    ഹായ് ഹായ് എന്താ ഒരു സ്റ്റൈല്🤣 മെല്ലെ കുലുങ്ങ് പണ്ടിതാ അല്ലെങ്കിൽ കോലാടിൻ്റെ താടിയിൽനിന്ന് പേൻ തെറിച്ച് വായിൽവീഴും.😇🤣😝🤑👹👺

  • @muhammedshareef5798
    @muhammedshareef5798 Год назад +1

    ജീവിതത്തിൽ മയ്യിത്ത് നിസ്കരിക്കാത്തവർ...ഈ പറഞ്ഞത്.... ബാലുശ്ശേരി നുണപറഞ്ഞതാണ്

    • @fayiskp2209
      @fayiskp2209 Год назад +2

      കുത്തുപറമ്പിൽ സമസ്ത ടീമിൽ ഉള്ള എന്റെ നാട്ടിൽ ഉണ്ട്‌ ജീവിതത്തിൽ മയ്യിത്ത് നമസ്കരിത്തവർ വെള്ളിയാഴ്ച പള്ളിയിൽ വരെ പോകാത്തവർ.ഇങ്ങനെ ഓരോ നാട്ടിലും എടുത്ത് പരിശോധിച്ചാൽ കാണാം നമസ്കാരം ഉപേക്ഷിച്ചവരെ..

    • @abdulgafoormoozhikkal66
      @abdulgafoormoozhikkal66 Год назад

      സഹോദരാ തിരുവന്തപുരം മുസ്ലിങ്ങൾ മരിച്ചു കഴിഞ്ൽ വീട്ടിൽ പോയി അനുശോചനം രേഖപ്പെടുത്തി തിരികെ വന്ന അനുഭവം എനിക്കുൻഡ് പിന്നെ മയിത്‌ നമസ്കാരത്തെ കുറിചറിയുക

    • @muhammedshareef5798
      @muhammedshareef5798 Год назад

      @@fayiskp2209 ബാലുശ്ശേരി പറഞ്ഞത് കൊണ്ട് വിശ്വാസം വരുന്നില്ല.... കാരണം പണ്ടേ പ്രസംഗത്തിൽ നുണ പറഞ്ഞ് ശീലിച്ചയാളല്ലെ....അത് കൊണ്ടാണ് .....k

    • @muhammedshareef5798
      @muhammedshareef5798 Год назад

      @@abdulgafoormoozhikkal66 ബാലുശ്ശേരി പറഞ്ഞത് കൊണ്ട് വിശ്വാസം വരുന്നില്ല... കാരണം പണ്ടേ പ്രസംഗത്തിൽ നുണ പറഞ്ഞ് ശീലിച്ചയാളല്ലെ....k

    • @muhammedshareef5798
      @muhammedshareef5798 Год назад

      പള്ളിയിൽ നിന്ന് തർക്കിക്കുന്നവർ....
      അതായത്..... പള്ളിയിൽ വന്ന് സാധാരണ നിസ്കരിക്കുന്നവർ എന്നല്ലെ മനസ്സിലാകുന്നത്.....
      അവർക്ക് മയ്യിത്ത് നിസ്കാരം അറിയില്ല പോലും.... എന്താണ് ബാലുശ്ശേരി ഇങ്ങനെ നുണ പറയണൊ.....

  • @muhammedshareef5798
    @muhammedshareef5798 Год назад +1

    പ്ലീസ്..... നിങ്ങൾ ഖുർആൻ പാരായണം പ്രസംഗത്തിനിടയിൽ ഓതരുത്..പ്ലീസ്..... ആയത്ത് നമ്പർ പറഞ്ഞ് അർത്ഥം പറഞ്ഞോളൂ..... ഖുർആൻ നിയമം പലതും തെറ്റിയിട്ടാണ് നിങ്ങളുടെ ഓത്ത്.... അന്നും ഇന്നും.... ഒരു മാറ്റവുമില്ല....
    ഖുർആൻ പാരായണത്തിന് കൃത്യമായ നിയമവും...ശൈലിയുമുണ്ട്....

    • @tochpix395
      @tochpix395 Год назад +2

      ഇവരോടൊന്നും പറഞ്ഞിട്ട് കാര്യമില്ല
      പുത്തൻ വാദികൾ അല്ലെ അങ്ങനെ ഇല്ലെങ്കിലേ അത്ഭുതം ഉള്ളു 😂

  • @HassanHassan-gh4zj
    @HassanHassan-gh4zj Год назад

    Masha allah

  • @joshi.a.tthilakan5607
    @joshi.a.tthilakan5607 Год назад

    ബാലു അണ്ണാ , അള്ളാഹു മിറിയത്തിൻ്റെ മറ്റവിടെ ഊതിയ ട്ടാണ് ഈ സാനെ ഉണ്ടാക്കിയതെന്നു് കിത്താബിൽ ഉണ്ടല്ലൊ ? അപ്പൊ ഈ സാ അള്ളാൻ്റ മകനല്ലെ ?

  • @9048686100
    @9048686100 Год назад +1

    Masha allah