മമ്മൂക്കയുടെ മറുപടി കേട്ട് കുളം കലക്കി ഗോപിയുടെ കിളി പറന്നു 😫👌| മാസ് വീഡിയോ പുറത്ത് | Mammootty

Поделиться
HTML-код
  • Опубликовано: 20 ноя 2024
  • #mammootty #sureshgopilatest #keralalatestnews #venicetventertainment #malayalamnews #exclusivenews

Комментарии • 734

  • @sreekumariammas6632
    @sreekumariammas6632 7 дней назад +43

    മമ്മൂക്ക നമ്മുടെ ഒക്കെ അഭിമാനവും അഹങ്കാരവുമാണ് .
    മമ്മൂക്ക ഇന്ത്യയുടെ പൊതുസ്വത്താണ് .
    നമുക്ക് അഭിമാനത്തോടെ പറയാം മമ്മൂക്ക നമ്മുടെ സ്വന്തമാണെന്ന് .
    മമ്മൂക്കനെ അഭിനന്ദിക്കുന്നു.❤
    അള്ള ആരോഗൃവും ആയുസ്സും വാരി കോരി നൽകട്ടെ!!!
    സസ്നേഹം .❤❤❤❤❤

    • @mdeyanandan2621
      @mdeyanandan2621 3 дня назад

      @@sreekumariammas6632 മാൽമ്മൂട്ടി ഇന്ത്യയുടെ പൊതു സ്വത്തു എന്നു താൻ പറഞ്ഞാൽ മതിയോ ഇവൻ അസൂയകാരനും കുശുബും അഹങ്കാരിയും ബുദ്ധി ഇല്ലാത്തവനുമാണ് കണി കണ്ടാൽ വെള്ളം പോലും കിട്ടുകയില്ല

    • @AbhilashAbhi-c8m
      @AbhilashAbhi-c8m 13 часов назад

      മമ്മുക്ക സ്നേഹം മാത്രം 🥰🥰🥰❤️❤️❤️❤️❤️❤️

  • @Technology12792
    @Technology12792 9 дней назад +287

    വോട്ട്ചെയ്ത എനിക്ക് ഇപ്പൊ കുറ്റബോധം തോനുന്നു 😢

    • @bilaljohn6254
      @bilaljohn6254 9 дней назад

      പോയി രണ്ടണ്ണം വിട്ടിട്ട് വാ

    • @dinkuminkuvlog
      @dinkuminkuvlog 9 дней назад +37

      ഒരു തെറ്റ് ആർക്കും പറ്റും, പോട്ടെ 😄😄ഇനി പറ്റാതിരിക്കട്ടെ

    • @SUKUMARANC-o7j
      @SUKUMARANC-o7j 9 дней назад

      Ark poda kuthiyath thirichefutho

    • @nafeesapadinjarayil3743
      @nafeesapadinjarayil3743 9 дней назад +5

      എന്തിനേടേയ്

    • @tastyfood1248
      @tastyfood1248 9 дней назад

      @@Technology12792 ഞങ്ങൾക്ക് ഇല്ല അഭിമാനം മാത്രം

  • @saidalavivillan4283
    @saidalavivillan4283 9 дней назад +175

    😂ഒരുകാലത്ത് ഇഷ്ടമായിരിന്നു വെറുപ്പിച്ചു ഭയങ്കര അഹങ്കാരം😂😂😂😂

    • @mdeyanandan2621
      @mdeyanandan2621 7 дней назад

      നമ്മുടെ മൽമ്മൂക അല്ല നിന്റെ മാൽമ്മൂക ഇവനെ എല്ലാപേർക്കും അറിയാം ജാട ഓവർ ആക്ട് എന്തോ ആണെന്ന് തോന്നൽ. നിന്നെ പോലുള്ള ആൾക്കാർ പൊക്കി പൊക്കി ആണ് അവനു ഇത്രേയും അഹങ്കാരം തിന്നാനും കുടിക്കാനും ഇല്ലാതെ സിനിമയിൽ വന്ന് അനധികൃതമായി കോടികൾ സമ്പാദിച്ചു എന്തു വേണമെന്ന് അറിയാതെ നടക്കുന്ന ഒരു ബുദ്ധിഇല്ലാത്തവൻ 1970 തിലെ ഫോട്ടോ നോക്കിയാൽ ഞാൻ എഴുതിയത് ശരി ആണെന്ന് മനസിലാകും

    • @sarath_babu
      @sarath_babu 6 дней назад +4

      മമ്മൂട്ടി??

    • @RakeshShet-yl3np
      @RakeshShet-yl3np 5 дней назад +1

      ​@@sarath_babu sangiyalla Mammootty

    • @sarath_babu
      @sarath_babu 5 дней назад

      @@RakeshShet-yl3np കമ്മിയാണല്ലോ 😂😂

  • @ArunArun-li6yx
    @ArunArun-li6yx 9 дней назад +223

    പണ്ടേ മമ്മൂട്ടിക്ക് സുരേഷ്ഗോപിയേ അത്ര പിടിത്തം ഇല്ല . ജനങ്ങളേക്കാൾ മുമ്പേ മമ്മൂട്ടി സുരേഷ്ഗോപിയേ മനസ്സിലാക്കിയിട്ടുണ്ട് എന്നർത്ഥം .

    • @agnair1859
      @agnair1859 8 дней назад +6

      മമ്മൂട്ടിക്ക് സുരേഷ്‌ഗോപിയേ മാത്രമല്ല, ഒരു കാലത്ത് ലാലിനേയും പിടുത്തം ഉണ്ടായിരുന്നില്ല ... നിലനിൽപ്പാണ് പ്രശ്നം മക്കളേ ?? സ്വപ്നലോകത്തെ ഗന്ധർവന്മാരെ വെറുതെ വിട്ടേക്ക് ?? Okey 😜👏😜

    • @SalahudheenAyyoobi-mt6lr
      @SalahudheenAyyoobi-mt6lr 8 дней назад +13

      ​@@agnair1859അവ്വ അവ്വ.... നായരേ,,,, വാഴ 😂

    • @suseelamathai1358
      @suseelamathai1358 8 дней назад +2

      Kove annanutalakku perantana aa mara vazakku

    • @hussainm5569
      @hussainm5569 8 дней назад

      ​@@agnair1859nalla thamasa

    • @HDvijayanhdv
      @HDvijayanhdv 8 дней назад +1

      @@ArunArun-li6yx പിന്നെ മമ്മൂട്ടിയുടെ ഇഷ്ടം നോക്കിയിട്ടല്ലേ നാട്ടുകാർ ജീവിക്കുന്നത്. ഒന്ന് പോടേയ്

  • @AugustineJose-j9y
    @AugustineJose-j9y 8 дней назад +204

    ഗോപി അണ്ണാ നിങ്ങൾ ശരിക്കും ഒരു പരാജയത്തിൻറ പരിയായമാണ് . തൃശൂരുകാർക്ക് തൃപ്തിയായി .

    • @vs-hb1os
      @vs-hb1os 7 дней назад

      നീ കുന്തി രിക്കും വാങ്ങി വയ്ക്കെടാ P.മോനേ !!!

    • @mdeyanandan2621
      @mdeyanandan2621 7 дней назад

      നിനക്കിപ്പോൾ നല്ലവനായ SG യെ താറടിച്ചു കാണിക്കണം ഈ മരമാക്രി ആണോ പറയുന്നത് നീ ഒക്കെ എന്തിനാണ് മോങ്ങുന്നത്

    • @mdeyanandan2621
      @mdeyanandan2621 7 дней назад

      ഈ മാലമ്മൂട്ടി ആരാ SG യുടെ അടുത്ത് നിൽക്കുവാനുള്ള യോഗ്യത പോലും ഇല്ല എടുത്തോണ്ട് പോടാ നിന്റെ മരമാക്രി മൽമ്മൂട്ടിയെ

    • @sarath_babu
      @sarath_babu 6 дней назад +5

      എന്താണ് സുരേഷ് ഗോപിയുടെ പരാജയം?

    • @ajithakrishnankutty6578
      @ajithakrishnankutty6578 3 дня назад +1

      Mammokakkupattumo.mp.aakan.

  • @SasiK-p2n
    @SasiK-p2n 9 дней назад +139

    ഷിറ്റ് ഗോപിയുടെ സംസാരവും പ്രവർത്തിയും നിലപാടുകളും കാണുമ്പോൾ അല്പം വശപ്പിശക് തോന്നുന്നവർ ധാരാളം ഉണ്ടെന്ന് തോന്നുന്നു. ഒരു മാനസിക ആരോഗ്യ വിദഗ്ധന്റെ സേവനം അഭികാമ്യം. ഇനിയെങ്കിലും ലോകാസഭയിലേക്ക് ഇത്തരക്കാരെ തിരഞ്ഞെടുത്തയച്ചു നമ്മുടെ നാടിനു ചീത്തപ്പേരുണ്ടാക്കരുതെന്നു കേരള ജനതയോട് അഭ്യർത്ഥിക്കുന്നു!

    • @Dammam948
      @Dammam948 9 дней назад +2

      നീ കാണിക്കുന്ന ഡോക്ടറ ഒന്നു കാണിച്ചേക്ക്

    • @SasiK-p2n
      @SasiK-p2n 9 дней назад +3

      @Dammam948 നല്ല കൂടിയ ഇനമാണെന്ന് തോന്നുന്നു! നെല്ലിക്ക തളം നല്ലതാണ്!

    • @HDvijayanhdv
      @HDvijayanhdv 8 дней назад

      ഷിറ്റ് നവാസിന്റെ പോഴത്തരങ്ങൾ വിശ്വസിക്കരുത് ഹിറ്റ് ഗോപി 👍 സൂപ്പർ ഹിറ്റ് സുരേഷ് ജി🙏 താങ്കളോടുള്ള അസൂയ മൂത്ത് തലക്ക് വട്ട് പിടിച്ച അലവലാതികളായ മരവാഴകളെ അവഗണിക്കുക തെരുവോരത്തു നിന്ന് കുരക്കുന്ന കൊടിച്ചി പട്ടികളാണവർ😂😗

    • @prasannasomarajan7004
      @prasannasomarajan7004 8 дней назад +2

      ചീത്ത പേരില്ലാത്ത NO. One കേരളം 😀😀😀😀😀😀. സെപ്റ്റി ടാങ്കിൽ കിടക്കുന്ന sasi.

    • @SasiK-p2n
      @SasiK-p2n 8 дней назад

      ചീത്തപ്പേരുണ്ടാക്കുന്നത് വ്യക്തികളല്ലേ അമേദ്യം ഭക്ഷിക്കുന്ന സുഹൃത്തേ!!മാന്യത പരസ്പരം വേണ്ടതല്ലേ!

  • @saleenak4326
    @saleenak4326 9 дней назад +49

    ഇതുപോലെ തന്നെ അല്ലെ ഷാഫി സരിനോട് പറഞ്ഞത്... അവിടെത്തന്നെ ഉണ്ടാകണേ... രണ്ടും പൊളി... 💪🏻👌🏻👍🏻

  • @sulusulu3726
    @sulusulu3726 6 дней назад +12

    ത തൃശൂര് കാർക്ക് അങ്ങനെവേണം മമുക്ക അഭിനന്ദനങ്ങൾ

  • @alizainudeen9611
    @alizainudeen9611 9 дней назад +129

    മമ്മൂക്ക അഭിനന്ദനം അഭിനന്ദനങ്ങൾ പടച്ചവൻ നമ്മളെ അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ ആമീൻ ❤

    • @alikv8798
      @alikv8798 8 дней назад +1

      Ameen. Ekkaaaaaa. Super

    • @HDvijayanhdv
      @HDvijayanhdv 8 дней назад

      @@alizainudeen9611 എന്തുട്ട് കുന്തം അഭിനന്ദനമാടോ. അവർ തമ്മിൽ ഒരു സൗഹൃദ സംഭാഷണത്തി നിടെ തമാശ പറഞ്ഞത് വെറും വർഗീയവാദികൾ വളച്ചൊടിച്ചു അർമാദിക്കുന്നു. ഉളുപ്പില്ലാത്ത എരപ്പാളികൾ

    • @bijudavid6666
      @bijudavid6666 7 дней назад +2

      Kundan ameen

    • @Sansspace
      @Sansspace 6 дней назад +1

      ഒന്നു കിളവനായി 😂😂😂

    • @sarath_babu
      @sarath_babu 6 дней назад

      എന്തിനു അഭിനന്ദനം? ഇങ്ങേരു എന്ത് മൈര് ചെയ്തു?

  • @DeepumonPr
    @DeepumonPr 8 дней назад +108

    പട്ടീടെകൈയ്യിൽ തേങ്ങാ കിട്ടിയതു പോലെയാ സുരേഷ് ഗോപിയുടെകൈയ്യിൽ മന്ത്രി സ്ഥാനം കിട്ടിയതു്

  • @AnugafoorM
    @AnugafoorM 8 дней назад +16

    ഇദ്ദേഹത്തിന്റെ ഫാൻസായിരുന്നു ഞാൻ ഇപ്പോയും അത് തന്നെയായിരുന്നു ഇപ്പോൾ ഇദ്ദേഹത്തിന്റെ കാട്ടിക്കൂട്ടൽ കാണു മ്പോൾ മനസ്സിനു വല്ലാത്ത വേധന ഈ മനുഷ്യനെ ആയിരുന്നോ ഇത്ര നാളും മനസ്സിൽ ആരാധിച്ചു നടന്നത് എന്ന് ആലോചിക്കുമ്പോൾ എനിക്ക് എന്നോട് തന്നെ പുച്ചം തോന്നുന്നു

  • @kkunhikannan3176
    @kkunhikannan3176 9 дней назад +71

    സിനിമയിൽ അയാളെ ഇഷ്ടമായിരുന്നു. രാഷ്ട്രീയം അയാൾക് ചേരില്ല.. നല്ലൊരു നടന്നായിരുന്നു

    • @sirajmooppan7218
      @sirajmooppan7218 8 дней назад +1

      Yes nalla nadan mathram .pakshe nalla manushiyan alla vaakugal ahangaaram mathram . Ipo oru komaaliye pole ayirikkunnu

    • @mariyum.k1506
      @mariyum.k1506 7 дней назад

      അതെ

    • @samthomas5141
      @samthomas5141 4 дня назад

      നല്ല നടനാണ് , പക്ഷേ ഹുങ്കും അഹങ്കാരവും കൂടുതലാണ്, പ്രേക്ഷകരും പൊതുജനവും വെറും മോശക്കാരന്ന ഒരു ധാരണയിലുള്ള സംസാരം, ഞാനെന്ന ഭാവം

    • @AyishaThahaniya-n4q
      @AyishaThahaniya-n4q 3 дня назад

      ഇപ്പോഴും... ജീവിതത്തിൽ...

  • @georgek2746
    @georgek2746 9 дней назад +7

    Mammooty is gentleman. It can not compare with anyone.

  • @babumathew1182
    @babumathew1182 6 дней назад +10

    Mammokka very good

  • @sageervattappilly6006
    @sageervattappilly6006 7 дней назад +40

    ഞങൾ തൃശൂർ കാർക്ക് ഒരു വിഷമവും ഇല്ല.ഞങൾ മരവാഴകൾ ആണ്😂😂

  • @dreamboy5291
    @dreamboy5291 8 дней назад +33

    ഞാൻ ഒരു ബിജെപി അനുഭാവി ആണ് but ഇപ്പോ അയാൾ ജയിച്ചതിൽ കേതിക്കുന്നു 😔😔

  • @SalamVp-l4q
    @SalamVp-l4q 8 дней назад +54

    ഇക്ക വലിയയേട്ടൻ തന്നെ 👍👌🙏🤲🌹

    • @HDvijayanhdv
      @HDvijayanhdv 8 дней назад

      അത് കിംഗ് &കമ്മിഷണർ കണ്ടാൽ മനസ്സിലാവും, ആരാണ് വലിയേട്ടനെന്ന്, സുരേഷ് ജി യുടെ വരവ് വരെ അതൊരു ഉറക്കം തൂങ്ങി പടമായിരുന്നു SG യുടെ സിംഹ ഗർജ്ജനവും, ശരീര ഭാഷയും, ഊർജ്വസ്വ ലമായ അംഗ വിക്ഷേപങ്ങളും, ചടുലമായ സംഭാഷണ ശൈലിയും ആണ് ആ പടത്തിന്റെ ഹൈ ലൈറ്റ്, അത് നിങ്ങൾക്കും അറിയാം SG യുടെ മുന്നിൽ നമ്മുടെ ഇക്ക അത്രക്ക് പോരാ എന്ന്, നാണക്കേട് കാരണം അത് തുറന്ന് പറയുന്നില്ലെന്ന് മാത്രം.

    • @PrabhakaranK-o1e
      @PrabhakaranK-o1e 6 дней назад

      👌👌

    • @HDvijayanhdv
      @HDvijayanhdv 3 дня назад

      @PrabhakaranK-o1e കിംഗ് &കമ്മിഷണറിൽ ഇക്ക ചെറിയേ ട്ടനായി പോയി. SG വലിയേട്ടനുമായി. അതല്ലേ സത്യം, അതേ അതാണ് സത്യം

  • @beenasakthi2721
    @beenasakthi2721 5 дней назад +19

    നമ്മുടെ മമ്മൂക്ക മാസാണ്🙏

    • @mdeyanandan2621
      @mdeyanandan2621 3 дня назад

      @@beenasakthi2721 മാൽമ്മൂട്ടി മാക്രി aanu

    • @chinnammajoseph7811
      @chinnammajoseph7811 2 дня назад

      ​@@mdeyanandan26216:39 ❤❤

  • @AbbasA-j8q
    @AbbasA-j8q 3 дня назад +8

    മമ്മുക്ക 1000 അഭിനന്ദനങ്ങള്‍ 🎉

  • @abduljalal-j5s
    @abduljalal-j5s 7 дней назад +7

    Absolutely correct

  • @AbdulMajeed-wn1eg
    @AbdulMajeed-wn1eg 6 дней назад +7

    മമ്മുക്ക നല്ലനിലപാടുള്ള നടനാണ്.

  • @stephenphilip7878
    @stephenphilip7878 9 дней назад +48

    100 % സത്യം

  • @qatar7S
    @qatar7S 9 дней назад +54

    mammokka fans 😍

  • @treasaskitchen7958
    @treasaskitchen7958 6 дней назад +7

    ഇതലെ അവസ്ഥ😂😂മമ്മുക്ക കലക്കി 👏👏👏👏

  • @suphiyansvlogs8034
    @suphiyansvlogs8034 8 дней назад +4

    Bro polich

  • @MohamedAshraf-qm9mb
    @MohamedAshraf-qm9mb 8 дней назад +3

    👍Mammukka super reply on the spot n on his face…👌 keep it up 🙏

  • @shibumuthoot8928
    @shibumuthoot8928 6 дней назад +4

    നവാസ് നിൻ്റെ അവതരണം സൂപ്പർ ആണ്

  • @പൊഴിക്കരക്കാരൻ

    വിഷയം തിരഞ്ഞെടുക്കുമ്പോൾ മുൻകാലങ്ങളെ പോലെ കരുത്തുറ്റതും കാതൽ ഉള്ളതുമായ വിഷയങ്ങൾ തിരഞ്ഞെടുക്കണം സഹോ

  • @SeenaBeevi-lv8gb
    @SeenaBeevi-lv8gb 2 дня назад +1

    Beautiful poems and fantastic also

  • @girisank6814
    @girisank6814 9 дней назад +103

    മമ്മുക്ക ഈ രാജ്യത്തിൻ്റെ സ്വത്താണ് ചെമ്പ് ഗോപിയാരാണ് എന്ന് ഈ നാടിനറിയാം

    • @SUKUMARANC-o7j
      @SUKUMARANC-o7j 9 дней назад

      Nintammede nair

    • @abdulrasheedm1500
      @abdulrasheedm1500 9 дней назад +8

      ​@@SUKUMARANC-o7jഅമ്മേടെ നായര് ആണൊ ഗോപി

    • @tastyfood1248
      @tastyfood1248 9 дней назад

      @@girisank6814 അയ്യോ മൺവെട്ടി രാജ്യത്തിൻ്റെ സ്വത്ത് ആണ് പോലു ഒന്നു പോടോ

    • @Sudheer-ph7hi
      @Sudheer-ph7hi 9 дней назад

      നിന്റെ അമ്മയുടെ കാമുകൻ അല്ലെ ചുരുട്ട് ഗോപി ​@@SUKUMARANC-o7j

    • @Dammam948
      @Dammam948 9 дней назад

      സുടാപ്പി മക്കാ സ്റ്റാർ🐷🐷🐷🐷

  • @SajithaCM-p4e
    @SajithaCM-p4e 2 часа назад

    മമ്മുക്കനെ കുറിച്ചുകെട്ടപ്പോൾ ❤🥰👍🏻👌

  • @AssainarM-y9h
    @AssainarM-y9h 8 дней назад +5

    Thanks good mammuka

  • @premeladevi1110
    @premeladevi1110 8 дней назад +2

    Super answer replied with smile 100percent supe

  • @AseesKaipamangalam
    @AseesKaipamangalam 9 дней назад +21

    തൃശൂർ ജില്ലക്കാര് എല്ലാവരും ഇല്ല
    തൃശൂർ
    മന്ധലത്തിലുള്ള വരാണ്
    ഈ ബുദ്ധിമാനെ കൊണ്ട് വന്നത്

  • @arunmenon6936
    @arunmenon6936 4 дня назад +1

    Right reply by Mammuka, 👌

  • @UmaivaYussuf
    @UmaivaYussuf 3 дня назад

    ഇക്ക വല്ല്യാട്ടൻ തന്നെ
    ❤allahu ദീർഗായുസ്സും ആരോഗ്യം തന്നു അനുഗ്രഹിക്കട്ടെ. ആമീൻ.

  • @aswanthkv1324
    @aswanthkv1324 9 дней назад +6

    Chetta nigal poliyanu❤

  • @haneefamohd6075
    @haneefamohd6075 8 дней назад +4

    Mammu kas brain is like a train
    ❤❤❤

  • @fizanest8244
    @fizanest8244 8 дней назад +6

    ഗോപിക്ക് ഡയലോഗ എഴുതിക്കൊത്താലേ പറയാൻ കഴിയൂ ഇക്കാക്ക് അത് വേണ്ട

  • @Jacobcbabu
    @Jacobcbabu 2 дня назад

    U right bro

  • @Sidhik-v1b
    @Sidhik-v1b 9 дней назад +45

    ഹും മമ്മുക്ക വിചാരിച്ചിരുന്നുവെങ്കിൽ ഷീറ്റിനു മുൻമ്പേ ഒരു മന്ത്രി കേരളത്തിനുണ്ടാകുമായിരുന്നു 😂😅

    • @MuraliTT
      @MuraliTT 8 дней назад

      മൂഞ്ചിയേനെ

    • @HDvijayanhdv
      @HDvijayanhdv 8 дней назад

      @@Sidhik-v1b മ്മടെ റിയാസിനെപ്പോലെ ഒരു തള്ള് മന്ത്രി

    • @minimol7836
      @minimol7836 6 дней назад +1

      നല്ല വിവരം ഉള്ള മന്ത്രി

  • @ephyephremanthony2797
    @ephyephremanthony2797 7 дней назад +2

    Adipoli👍👍👍💚💚

  • @പൊഴിക്കരക്കാരൻ

    മമ്മൂട്ടിയും സുരേഷ് ഗോപിയും നല്ല സുഹൃത്തുക്കളാണ് നല്ല രണ്ടു സുഹൃത്തുക്കൾ നടത്തിയ നർമ്മം കലർന്ന സംഭാഷണമായിട്ട് ഞാൻ ഇതിനെ കാണുന്നു... മറ്റുകാര്യങ്ങളിൽ സുരേഷ് ഗോപിയോട് പൂർണ്ണവിയോജിപ്പ് രേഖപ്പെടുത്തുന്നു

    • @kunjumon5
      @kunjumon5 9 дней назад +3

      Yes

    • @RekhaRekha-c3s
      @RekhaRekha-c3s 8 дней назад +1

      Ys

    • @nemmaravlogs1018
      @nemmaravlogs1018 7 дней назад

      👍

    • @vimalamohan6612
      @vimalamohan6612 7 дней назад

      True

    • @Hemalatha-lz1kx
      @Hemalatha-lz1kx 4 дня назад

      ഇത് നർമം കലർന്ന മറുപടി ആണ്.
      ബട്ട്‌ സുരേഷ്ഗോപിക്ക് ഇപ്പോൾ 1പിരി ലൂസാണെന്നു തോന്നുന്നു

  • @gayathrisasidharan7046
    @gayathrisasidharan7046 3 дня назад

    ഇവിടെ ആരും ആരേയും പോലെ ആവില്ല
    മമ്മൂക്കാക്ക് സുരേഷ് ഗോപിയാവാനാ തിരിച്ചോ സാധിക്കില്ല .സുരേഷ് ഗോപി സിനിമക്ക് ആഗ്രഹിക്കുന്നത് വെറുതേയല്ല' അതിൽനിന്നും കിട്ടുന്ന ധനംമാത്രമാണ് അദ്ദേഹത്തിൻ്റെ ദാനത്തിന് ഉപകരിക്കുന്നത്.

  • @ramlakoya7027
    @ramlakoya7027 9 дней назад +40

    അയാൾ തൃശ്ശൂരിൽ ജയിക്കുമ്പോൾ കരുതിയത് പ്രധാനമന്ത്രി ആക്കുമെന്നാണ് അത് നടക്കാത്ത കാരണമാണ് സിനിമയിലേക്ക് തന്നെ പോകും എന്ന് പറയാനുണ്ടായ കാരണം വിട്ടുകള

    • @mahamoodvc8439
      @mahamoodvc8439 9 дней назад +2

      😂

    • @Bathootha
      @Bathootha 9 дней назад +4

      Cabinet minister ആവാൻ അയാൾ ആഗ്രഹിച്ചിരുന്നു

    • @Dammam948
      @Dammam948 9 дней назад

      പന്നി തീട്ട സുടാപ്പി ക്കോയ🐷🐷🐷🐷

    • @JayanandanTv
      @JayanandanTv 8 дней назад +1

      👍​@@Bathootha

  • @CinemakkaranRiyas
    @CinemakkaranRiyas 9 дней назад +16

    നവാസ് ബ്രോ
    കലക്കി ❤❤❤❤

  • @sabeenasiraj7102
    @sabeenasiraj7102 8 дней назад +1

    മാമുക്ക അഭിനന്ദനങ്ങൾ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲q

  • @febinasharaf7727
    @febinasharaf7727 4 дня назад +5

    സുരേഷ് ഗോപിയെ മുമ്പ് ഇഷ്ടം ആയിരുന്നു.. ഇപ്പൊ കാണുന്നതേ അറപ്പാണ്

  • @AminabiAk-r3w
    @AminabiAk-r3w 9 дней назад +5

    കേരളത്തിന്റെ മുഖച്ഛായ അല്ല മാറിയത് സുരേഷ് ഗോപിയുടെ മുഖച്ഛായ തന്നെ മാറിപ്പോയി 😂😂 അതു ശരിയായാൽ എല്ലാം ശരിയാവും

  • @HamsaKoya-i2q
    @HamsaKoya-i2q 9 дней назад +1

    Suppper speech sir thanks

  • @naseerkalanarinaseer5219
    @naseerkalanarinaseer5219 8 дней назад +17

    സുരേഷ് ഗോപി.. എംപി ആയപ്പോൾ സൈക്കോ aayi

    • @PrabhakaranK-o1e
      @PrabhakaranK-o1e 6 дней назад

      ഒന്നുപോടോ

    • @sujithmn5881
      @sujithmn5881 6 дней назад

      അർഹിക്കാത്ത അംഗീകാരം

  • @Ahamedkabeer.M-rd9ms
    @Ahamedkabeer.M-rd9ms 8 дней назад +1

    Very Good Super 👍

  • @kkashrafashraf2629
    @kkashrafashraf2629 9 дней назад +34

    മമ്മൂക്ക സൂപ്പർ 😂😂😂🤝🤝🤝👍🏻👌🏻👌🏻

    • @HDvijayanhdv
      @HDvijayanhdv 8 дней назад

      മമ്മൂക്ക കോപ്പർ

  • @beenamohamed3156
    @beenamohamed3156 7 дней назад +5

    മമ്മൂക്ക ❤️❤️❤️❤️

  • @sajick9912
    @sajick9912 4 дня назад

    ❤ഇക്ക

  • @ancythomas3141
    @ancythomas3141 3 дня назад

    SG will fly higher and higher.Wait and see.

  • @lizypeter7690
    @lizypeter7690 6 дней назад +2

    Mammukka 👌

    • @jayasuresh8248
      @jayasuresh8248 2 дня назад

      നവാസിന് മമ്മൂട്ടിയെ പിടിക്കൂ. SG മനുഷ്യ സ്നേഹി. SG ❤️

  • @abuthahir.naduvilmotemmal3488
    @abuthahir.naduvilmotemmal3488 7 дней назад +4

    വാർത്താ ദൗർലബ്യം......പുതിയ കാര്യങ്ങൾ ഒന്നും ഇല്ലേ...ഇതൊക്കെ കുറച്ചു മുന്നേ ഉള്ളത്.....

  • @GeethaCn-r2h
    @GeethaCn-r2h 7 дней назад +8

    എടൊ... മനുഷ്യാ... കേന്ദ്രത്തിൽ നിന്ന് പറഞ്ഞു വിട്ടാൽ ഞാൻ ഇങ്ങ് വരും എന്നാണ് പറയുന്നത്. ഇവിടുത്തെ ചോറ് എന്നും ഉണ്ടാകും എന്നാണ് മമ്മൂക്ക പറയുന്നത്

  • @josephalexander672
    @josephalexander672 8 дней назад +3

    ഇതല്ലേ അനുഭവം.
    (ശത്രുക്കൾക്ക് പോലും ഇങ്ങനെ സംഭവിക്കല്ലേ എന്ന് സാരം)😅

  • @bijubijum8333
    @bijubijum8333 8 дней назад +2

    ഒരു നർമ്മം കലർന്ന സംഭാഷണം തനിക്ക് അത് കാര്യമായി തോന്നിയെങ്കിൽ തന്റെ തെറ്റ് എന്നു മാത്രമേ കരുതുക എല്ലാവരും നേരത്തിന് അന്നം തന്നെയാണ് കഴിക്കുനത്

  • @presannar3118
    @presannar3118 4 дня назад

    Nannayi

  • @mohammedshafi5072
    @mohammedshafi5072 9 дней назад +10

    👍

  • @anshif11111
    @anshif11111 9 дней назад +9

    ഇതെല്ലാം മറ്റുള്ള എല്ലാ വീഡിയോസിലും കേട്ട് തന്നെയാണ് വീണ്ടും വീണ്ടും ഇതുതന്നെ എല്ലാവർക്കും പറയാനുള്ളൂ

    • @VeniceTVEntertainment
      @VeniceTVEntertainment  9 дней назад +2

      Athe anik epozha bro samayam kitiyath sorry dear

    • @sunnyjoseph9253
      @sunnyjoseph9253 9 дней назад

      ഇതു ഈ തീട്ട പന്നി പിന്നെ എന്തിനാ പറയുന്നത് കഞ്ഞി കുടിച്ചോ ഇല്ല എങ്കിൽ ബിരിയാണി ബയ്ക്ക്

  • @jayashreechathanath1606
    @jayashreechathanath1606 6 дней назад +1

    Good

  • @sunnyjoseph9253
    @sunnyjoseph9253 9 дней назад +3

    മമ്മുക്ക ങ്ങമ്മന്റെ ഇക്കാ ലാൽ നമ്മുടെ ഏട്ടൻ ഗോപി മന്ത്രി അമ്മ നമ്മുടെ സിനിമ അമ്മ പവർ നമ്മുടെ ഗ്രൂപ്പ്‌ ❤

  • @AbdulVahab-c6f
    @AbdulVahab-c6f 9 дней назад +15

    😄👍mammukka

  • @national-worldor7817
    @national-worldor7817 3 дня назад

    Mammuka very good 👍

  • @sherifathayyil1141
    @sherifathayyil1141 8 дней назад +2

    😂😂😂😂👍👍💯കലക്കി

  • @sreekumardl7847
    @sreekumardl7847 4 дня назад

    നല്ല വീഡിയോ

  • @bilalpk9485
    @bilalpk9485 9 дней назад +11

    കേരളം വെറുക്കുന്നു ഈ മായയെ 👎😡

  • @muhammedsha1917
    @muhammedsha1917 3 дня назад

    👍👍👍👍👍

  • @AminaShafi-r1b
    @AminaShafi-r1b 9 дней назад +35

    സുരേഷ് ഗോപി നല്ലവനായിരുന്നു എനിക്ക് ഒത്തിരി ഇഷ്ട്ടമുള്ള ഒരു മനുഷ്യൻ ആയിരുന്നു പക്ഷെ BJP യിൽ പോയതോടുകൂടി വെറും മോശം ആയി. ബഹുമാനം ഇല്ലാതായി. കൊള്ളില്ല

    • @anilnair3064
      @anilnair3064 9 дней назад

      മുസ്ലിംസിന് ബിജെപി വിരോധം ഉണ്ടെന്ന് എല്ലാവർക്കും അറിയാം. വൈറ്റിലയിലെ തീവ്ര ഇസ്ലാമിക സലഫി മസ്ജിദിൽ ആണ് മമ്മൂട്ടി നിസ്കരിക്കുന്നത് എന്ന് റിപ്പോർട്ട് കണ്ടു. മമ്മൂട്ടി ഇസ്ലാമിക തീവ്രവാദ സപ്പോർട്ട് ആണോ എന്ന് അന്വേഷിക്കണം.

    • @thankamaniadhikarathil9639
      @thankamaniadhikarathil9639 9 дней назад

      നീ പോയി വീണ യെ തൊഴുതോളു

    • @tastyfood1248
      @tastyfood1248 9 дней назад

      നിൻ്റെ ബഹുമാനം SGക്ക് വേണ്ട

    • @khadeejak7136
      @khadeejak7136 9 дней назад

      Yes

    • @ushamv2723
      @ushamv2723 9 дней назад

      Correct

  • @abivhse7480
    @abivhse7480 7 дней назад +5

    മാധ്യമ പ്രവർത്തകൻ ആവാൻ നിന്റെ യോഗ്യത ഒന്ന് പറയു

  • @ismailkunju4837
    @ismailkunju4837 9 дней назад +3

    ❤❤

  • @muhammedrafi1315
    @muhammedrafi1315 8 дней назад

    സത്യം 🙏🙏🙏🙏

  • @maitheenem9748
    @maitheenem9748 5 дней назад

    നല്ല മറുപടി

  • @haris927
    @haris927 3 дня назад

    mammookka polichu 😂😂😂

  • @SalimMM-e8v
    @SalimMM-e8v 4 дня назад +1

    മാറമ്പള്ളിയിലെ യഥാർത്ഥ മനോരോഗി നകുലൻ (ഷിറ്റ് ഗോപി )ആണെന്ന് മനസിലായില്ലേ 🤣🤣🤣

  • @shaheedm4565
    @shaheedm4565 8 дней назад +1

    അമിത്ഷാ ഗോപിയെ പൊക്കി ഇനി സിനിമയും ജനം കാണില്ല പിടിച്ചതുമില്ല കടിച്ചതുമില്ല ഇല്ലത്തുനിന്ന് പുറപ്പെടുകയും ചെയ്തു അമ്മാത്തുട്ട് എത്തിയതുമില്ല ഗോപി സ്വാഹാ

  • @KunjumonGeorge-xp6tj
    @KunjumonGeorge-xp6tj 8 дней назад +1

    കേരളത്തിലെ മന്ത്രിമാർ എന്താ കാണിക്കുന്നത് എന്ന് ആത്മാർഥമായി ചിന്തിച്ചിട്ടുണ്ടോ താൻ

  • @SreelathaSree-pj6sm
    @SreelathaSree-pj6sm 8 дней назад

    സത്യം

  • @Manikandan-o4n5c
    @Manikandan-o4n5c 8 дней назад

    👍💪

  • @SujathaSujathasasidharan
    @SujathaSujathasasidharan 5 дней назад

    Mammukka is superspecial

  • @muhammedshafi8797
    @muhammedshafi8797 7 дней назад +2

    എന്റെ സുഹൃത്തെ വളരെ പ്രധാനപ്പെട്ട വീടിയുമായിട്ട് എന്ന് എപ്പോഴും പറയണോ ഞങ്ങൾ കണ്ടതുതന്നെ നീ വീണ്ടും ഇടുന്നു നിന്റെ സ്വന്തമായി വീഡിയോ ഇട്

  • @mammuttyvavaliyakath3741
    @mammuttyvavaliyakath3741 8 дней назад

    100 %

  • @Khali-i2v8g
    @Khali-i2v8g 6 дней назад

    ആ പ്രായമായ അമ്മയോട് മിണ്ടാതിരിക്കാൻ പറഞ്ഞദ് കണ്ടപ്പോൾ😢

  • @wilsonmathen391
    @wilsonmathen391 6 дней назад

    അഭിനയം തന്നെയല്ലേ ഇപ്പോഴും.

  • @MohammedTA-l8m
    @MohammedTA-l8m 9 дней назад +14

    ഒന്ന് ഉണ്ടായിട്ട് ഈ ഗതി - ബി ജെ പിക്ക് ഒരു സുരേഷ് ഗോപിയും കൂടി ഉണ്ടായിരുന്നെങ്കിൽ എന്താവുമായിരുന്നു നമ്മുടെ പ്രജകളുടെ അവസ്ഥ😂 ഓർക്കാനും കൂടി വയ്യാ😅😂

    • @MuraliTT
      @MuraliTT 8 дней назад

      പോടാ പന്നി

    • @HDvijayanhdv
      @HDvijayanhdv 8 дней назад

      നീ പറഞ്ഞത് kjp യുടെ കാര്യം. BJP ശരിക്കും 916 സ്വർണ്ണം

    • @alexanderkurian697
      @alexanderkurian697 6 дней назад

      ​@@HDvijayanhdv കോപ്പാണ്

  • @Ahammedkabeer952
    @Ahammedkabeer952 7 дней назад

    ഏതൊരു മനുഷ്യനും. വ്യക്തിത്വം.. നില നിർത്തണം

  • @Simbil8sf
    @Simbil8sf 9 дней назад +34

    ഷിറ്റ് ☝️ഗോപിയുടെ ചിനിമ നമ്മൾ കാണില്ല 😅😅😅

    • @Dammam948
      @Dammam948 9 дней назад

      സുടാപ്പി കാണണ്ട

    • @MuraliTT
      @MuraliTT 8 дней назад

      നിന്നെ ആരാ, ക്ഷെണിച്ചതെ പോടാ, പന്നി

  • @MohamedAshraf-lz2ey
    @MohamedAshraf-lz2ey 8 дней назад

    ദുഃഖിക്കുന്നു സുഹൃത്തേ ഇനി ഈ അബദ്ധം പറ്റുകയില്ല

  • @sherlyjohn06
    @sherlyjohn06 9 дней назад +5

    മമ്മുക്ക 💕💕

  • @Bullat35
    @Bullat35 9 дней назад +3

    😁 പ്രജകൾ എന്നും പ്രജകളായി ജീവിക്കും . അടിമ എന്നാണ് അതിന്റെ അർത്ഥം എന്ന് കിടാക്കൾക് അറിയാനിട്ടാകും 😔.

  • @PnpmusthafaMusthu
    @PnpmusthafaMusthu 7 дней назад

    ഇപ്പോൾ എല്ലാം സ്വാഹ ഭരണത്തിലും ഇല്ല സിനിമയിലും ഇല്ല സിനിമയിൽ വന്നാൽ തന്നെ ആരും ഇഷ്ടപ്പെടുകയും ഇല്ല

  • @royabrahamabu7772
    @royabrahamabu7772 9 дней назад +3

    ചെമ്പു ജയിക്കുമെന്ന് പ്രതീക്ഷിച്ചു കാണില്ല

  • @kuttansjibireelmyfev
    @kuttansjibireelmyfev 9 дней назад +1

    Mammooka ❤

    • @kuttansjibireelmyfev
      @kuttansjibireelmyfev 9 дней назад

      യെദു.. പൊളിയാണ്...war അപ്ഡേറ്റ് 🔥

  • @saleemsalman9802
    @saleemsalman9802 6 дней назад

    Mamooka..👍👍🔥

  • @RameezRami-lu7rs
    @RameezRami-lu7rs 8 дней назад

  • @PramodKumar-zh7ho
    @PramodKumar-zh7ho 6 дней назад +1

    Super.....🤣🤣🤣🤣🤣